ഉണ്ണികാളി | Unnikaali | Kiran Puthoor | Sithara Krishnakumar | Shaiju Avaran | Kannan Mangalath | 4K
Follow the MC Audios and Videos channel on WhatsApp: whatsapp.com/channel/0029Va4t...
Listen to "Unni Kaali" song on your favorite streaming platforms :-
Gaana - bit.ly/3N9eqgv
Apple Music - apple.co/3mRV8Sd
iTunes - apple.co/3mRV8Sd
Spotify - spoti.fi/41KNmsc
Resso - bit.ly/3H8Nn12
Amazon Music - amzn.to/3UZXdrA
KZhead Music- bit.ly/40xo0g3
JioSaavn - bit.ly/42b3UK7
Wynk - bit.ly/41X1Chv
Hungama - bit.ly/3NcpNCV
UNNIKAALI
▶️ 🎧 Music Credits:
☆☆☆☆☆☆☆☆☆☆☆
Music : Shaiju Avaran
Lyricist : Kannan Mangalath
Singer : Sithara Krishnakumar
Orchestration & Mix : Aji Dennis
Studio : Den Rose Chalakudy
Flute : Kumar Kala Sadhan
Nadha Swaram : OK Gopi
▶️ 🎬 Movie Credits:
☆☆☆☆☆☆☆☆☆☆☆
Producer : Mc Sajithan
Direction & Dop : Kiran Puthoor
Editor : Sudheep Sudhakaran
Art Director : Santhosh Kathiyalam
Coustume : Kukku Jeevan
Makeup : Shafeek MM
Colourist : Ebin Philip
Conformist : Shyam Lal
Choreography : Sanjay
Asso Director : Dhanesh Dhamoder & Ashish
Assi Director : Jerin Jose
Production Controller : Shaju Pulikkan
Stills : Kanjan & Manoj Manapadan
Light Unit : Celibrate Cini Unit Maala
Camera Unit : Playmaker Film House Panampilly Nagar
Prodection Manager : Binesh Aalathy
Prodection Boy : Sonu
▶️ STARING ☆☆☆☆☆
Lijo Augustin ( Achan )
Anagha KS ( Amma )
Vydhehi ( Unnikaali )
Jamal Chenthrapinni ( Sahayi )
#unnikaali #sitharakrishnakumar #video
© 2023 M.C.AUDIOS AND VIDEOS
Any illegal reproduction of this content will result in immediate legal action.
Subscribe Now : KZhead - @mcaudiosindia
Subscribe Now : KZhead - @mcaudiosandvideos
Subscribe Now : KZhead - @mcaudiosdevotionalsongs
Subscribe Now : KZhead - @mcaudiosayyappadevotionalsongs
Subscribe Now : KZhead - @mcaudiosnadanpattukal
Subscribe Now : KZhead - @mcvideostamil
Subscribe Now : KZhead - @mcvideostelugu
Subscribe Now : KZhead - @mcvideoskannada
Subscribe Now : KZhead - @mcaudiosmappilapattukal
Subscribe Now : KZhead - @hindu_devotionalsongs
Subscribe Now : KZhead - @sreeguruvayoorappan
Subscribe Now : KZhead - @hindu_bhoomi
Follow us : Instagram- / mcaudios.in
Like us : Facebook- / mcaudiosindia
Log in or sign up to view, See posts, photos and more on Facebook.
#sitharakrishnakumar #SitharaHits #MalayalamSongs #kiranputhoor #shaijuavaran #kali #devi_devotional_songs_malayalam #malayalamvideosongs #lijoaugustin #malayalamalbumsong2023
ഉഉണ്ണികാളി | Unnikaali | Karaoke Song with Lyrics Link : kzhead.info/sun/ZsZxYayqpXqfkp8/bejne.html
Ll
@@damodarandamodaran86040😊
എന്റെ മോൻ ഒന്നര വയസ്സ് ഇള അനിർവേദ്
Karinkali aanu sooper
Njan induuu❤❤❤❤❤
ഉണ്ണികാളിയെ ഇഷ്ടമായവർ എത്ര പേരുണ്ട്
Thank You ❤️❤️
ഞാൻ ❤
Achanum ammayeyum unnikaliyeyum eshtayi❤❤❤❤
Cute babyy
ഒത്തിരി ഇഷ്ട്ടമാ ആ വാവയെ 🥰🥰
അച്ഛന്റെ വാത്സല്ല്യവും കാമുകന്റെ പ്രണയവും ഭഗവതിയുടെ റൗദ്രവും മാറി മാറി അഭിനയിച്ചു കാണിച്ച ഇദ്ദേഹത്തിന് ഒരു ❤️ ഇനീം നല്ല അവസരങ്ങൾ കിട്ടട്ടെ 🥰
Thank You ❤❤
correct enik ettavum ishtapettath pullide acting anu
🔥🔥🤝
All are good. He is the perfect selection for the role 👍
ഒരു പ്രവാസിയായ ഞാൻ ഇത് കാണുമ്പോൾ അറിയാണ്ട് കണ്ണ് നിറഞ്ഞുപോകും..... എനിക്കും ഉണ്ട് ഒരു മോൾ..... ഇന്നവളുടെ പിറന്നാളാ.......... 😔😔😔😢😢😢
Happy Birthday
bro❤
😅
Enteyum.kannu niranju....ente ponnumole kaananamennu polum thonnatha oru achan avalkkum undu
Unnikali 🎉🎉🎉 my unni's favourite. So I also
❤❤വീട്ടിലൊരു ഉണ്ണി കാളി പെണ്ണ് ഉള്ളവർ ഇങ്ങു പോര്... ❤❤
ഞാനും ❤❤❤
ഞാനും ❤❤❤
🥰
❤❤❤
❤
നായകൻ ആയി അഭിനയിച്ച ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.. ഇനിയും മുന്നേറട്ടേ.. 🔥
Thank You🤗🥰 Keep Watching
Superb
What is the name of hero
നിക്കും ആ ചേട്ടനെ ആണ് കൂടുതൽ ഇഷ്ടയെ 🥰🥰❤
@@adithyan.p1146 lijo augustin.... Captionil unde
അച്ഛന്റെ വാത്സല്യവും ഭാര്യയോടുള്ള ഭർത്താവിന്റെ പ്രണയവും ഭഗവതിയുടെ തീഷ്ണമായ ചലനങ്ങളും കൊണ്ട് ശ്രദ്ധേയനായ ആ നടന് ഒരായിരം പ്രാർത്ഥനകൾ... ഒരുപാട് അവസരങ്ങൾ കിട്ടട്ടെ... ഒപ്പം തന്നെ കുഞ്ഞിന്റെ താളത്മകമായ ചലനങ്ങൾ പ്രിയ ഗായികയുടെ ഗാനം... ഈ വരികൾ എഴുതിയ ആൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഒരായിരം ആശംസകൾ നേർന്നുകൊണ്ട്
😅😅😅liildeedddrrr😮😅😊😊😅
ഈ പാട്ടിലെ വരികളും സീനുകളും എന്തൊരു ഫീൽ ആണ് ❤❤ഒരു രക്ഷയുമില്ല ഇത്രയും നല്ലൊരു പാട്ട് സമ്മാനിച്ചതിന് thank you so much ❤❤❤❤❤
Thanks for the support.Please share to all friends
Njn oru Muslim aanu. Ee paattu insta IL kettu ishttapettitt full patt kelkkan vendiyanu youtubil adichu nokki. Oru rakshayum Illa.. super... lyrics and music pinne song padunna anu chechide voice.. so love it. 8, 10 thavana kandu ee song. Really I like it... abhinayichavarodu orupadu uyarangalil ethatte.. Achan super hero... he is the power man... like it.. God bless u dears...💕💕💕💕
Daily ഇത് കേൾക്കാൻ വരുന്നവരുണ്ടോ എന്നെപോലെ 🥰 ശെരിക്കും addict ആയിപോയി ഈ പാട്ടിൽ ❤️ സിതാര ചേച്ചിടെ സൗണ്ടും ആ മോളുടെ ഓമനത്തവും കൂടെ ആയപ്പോ 🔥👌🏻
Thank You 🙏🙏
Und 🙋♀️
Yes
Yes
🥰🥰🥰🥰🥰😘😘😘😘 ഒന്നും പറയാനില്ല എത്ര കേട്ടാലും മതിയാവുന്നില്ല
അച്ഛൻ ആയി അഭിനയിച്ച ചേട്ടൻ സിനിമയിൽ അഭിനയിക്കാൻ കാളി തന്നെ അവസരം കൊടുക്കട്ടെ ഒരു രക്ഷ ഇല്ലാത്ത അഭിനയം അല്ല ജീവിച്ചു കാണിച്ചു ❤️❤️ ഉണ്ണി കാളി ലിജോ augustin
Thank You ❤❤
😅😅😅😅😅😅
💕🌞❣️
❤❤❤
അതെ ശരി ആ ചേട്ടൻ സൂപ്പർ
എൻ്റെ മോളാണ്
❤❤❤❤❤
❤
❤❤❤❤❤❤❤❤
❤❤❤
❤❤❤❤
കണ്ണ് നിറയാതെ കണ്ടവർ ഉണ്ടോ ഈ പാട്ടു 😭😍🙏പക്ഷെ ഒരുപാട് കണ്ടു കണ്ണ് നിറഞ്ഞു തന്നെ 😍🙏
Ariaythae കണ്ണ് നിറഞ്ഞു poyi🥺
Und
സിത്താരയുടെ ശബ്ദം ആ പട്ടിന് പ്രത്യേക ഫീൽ നൽകുന്നു.... നല്ല തീം... Congrats to the the team👏
Thank You ♥️
🥰
നിലാവ് ഉദിച്ച പോലെ ഒരു കുഞ്ഞു മോളും, കഥ പറയും കണ്ണ് ഉള്ള ഒരു അച്ഛനും, ഒരുപാട് കണ്ട് പരിചയം ഉള്ള പോലെ ഒരു ചിരിയുമായി അമ്മയും... So attractive ❤
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰👌🏻🤩🤩💕
❤😍🥰😘😘
❤❤❤❤❤❤ Kochu sundari
അച്ഛന്റെ അഭിനയം... ഒരു രക്ഷയും ഇല്ല... ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ❤️❤️❤️❤️❤️❤️❤️
❤❤❤❤ അഭിനയം.. കഥാപാത്രങ്ങൾ... അ കുഞ്ഞ് മോള്.. സിത്തുസിൻ്റെ.. ആലാപനം..വരികൾ.. സംഗീതം.. എല്ലാം... ആരുടെ മനസ്സിലാ ഇഷ്ടം ഉണ്ടാകാതെ വരിക.. കണ്ണും.. മനസ്സും നിറക്കുന്ന മനോഹര മായ. ചിത്രീകരണം... അ പൊന്നു മോള്....അമ്മ മഹമായയുടെ അനുഗ്രഹം കിട്ടിയ അതി മനോഹരം ആയ വീഡിയോ... ഇതിൻ്റെ എല്ലാ കലാകാരൻമാർകും..നമസ്കാരം..അഭിനന്ദനങ്ങൾ..🎉🎉🎉🎉❤❤❤😊
പെൺകുട്ടികൾ ഉള്ള അച്ഛന്മാർക്ക് ഉണ്ണിക്കാളി വല്ലാത്തൊരു ഫീൽ ആണ് മക്കളോടൊപ്പം കേട്ടിരിക്കാൻ ♥😍😍😍♥
Thank You ❤❤
സത്യം ❤❤❤
സത്യം
Ss..ente hus m paranju❤❤
Sathyam... ❤
മുസ്ലിം ആയ എനിക്ക് പോലും.. ദിവസം ഒരു 10+ കേൾക്കണം അത്രയ്ക്കും ഇഷ്ട്ടമാണ് ഈ പാട്ട് 🥺❤️
Thank You ❤❤
Endhina madham eduthu parayunne 🤦music aaswadhikaan madham Venda 🤗
@@Flemingoi അങ്ങനെല്ല. ഇത് ഒരു divune സോങ് lle🥺എനിക്ക് ഈ വീഡിയോ യുടെ abcd അറിയില്ല.. സോങ് മാത്രെ അറിയുള്ളു 🥺അതോണ്ട് പറഞ്ഞതാ 🥺😍
സംഗീതത്തിന് അങ്ങനെ ജാതിയും മതവുമൊന്നും ഇല്ല കൂടപ്പിറപ്പേ
മുസ്ലിങ്ങൾക്ക് പാട്ടുകൾ കേൾക്കാൻ പാടില്ലെന്നു ഉണ്ടോ. മാപ്പിള പാട്ടുകൾ ഞങ്ങളും കേൾക്കുന്നുണ്ട്
വീട്ടിലുള്ള കുഞ്ഞുമകളെ ഓർത്തു ഈ പാട്ട് ഒത്തിരി തവണ കേട്ടവരുണ്ടോ.?
Thanks for the support.Please share to all friends
Yes
Yes
ഇതിലെ 1മില്യൺ കണ്ടത് ഞാൻ ആണെന്നാ തോന്നുന്നത്... എല്ലാം കൊണ്ടും....👏👏👏. എത്ര കേട്ടാലും കണ്ടാലും കണ്ണ് നിറഞ്ഞു പോവുന്നു.... ❤❤😢
Sathyam😊
എത്ര കേട്ടാലും മതിവരാത്ത song.... സിതാരയുടെ voice wow.... ഉള്ളിലേക്ക് തുളച്ചു കേറും 🥰🥰🥰🥰അതിമനോഹരം.... എല്ലാ അണിയറ പ്രവർത്തകർക്കും 👏🏻👏🏻👏🏻👏🏻🥰🥰
Sithara chechi 🤍🤗
😊❤
🎉😮😢🎉😂😢😢
കണ്ണുനിറയാതെ കാണാനാകില്ല പൊന്നുമോളെയും അച്ഛനെയും 🥰🥰🥰നന്നായിട്ടുണ്ട് അഭിനയിച്ചവർക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍👍👍👍❤
Thank You ♥️♥️
മനോഹരം
Thank You ❤
P
P
ആർക്കാ ഇഷ്ടമാവാതിരിക്കുക🥰.. എന്റെ പെണ്ണിന്റെ ഗർഭപാത്രത്തിൽ ഞങ്ങളുടെ ഉണ്ണിക്കാളി ഉള്ളപ്പോ ഈ പാട്ട് ഒരുപാട് തവണ കേൾപ്പിച്ചിട്ടുണ്ടായിരുന്നു.. ധാ "ഭരണി" നാളിൽ തന്നെ അവൾ ജനിക്കുകയും ചെയ്തു.. ഇപ്പോഴും അവളുടെയും ഞങ്ങളുടെയും ഏറ്റവും ഇഷ്ടപ്പെട്ട song ആണ് ഇത്.. daily 5-8 times എങ്കിലും വീട്ടിൽ play ചെയ്യും... 4 മാസം മാത്രം പ്രായമാകുന്ന എന്റെ മോള് ഏറ്റവും കൂടുതൽ കൈയും കാലും ഒക്കെ ഇട്ട് അടിക്കുന്നത് ഈ പാട്ട് കേൾക്കുമ്പോതന്നെയാണ്..🥰🥰.. ഇപ്പൊ ധാ അവൾ എന്നോട് ചേർന്നു കിടന്നു കേൾക്കുവാ🥰🥰...
❤
❤
എത്ര വട്ടം കണ്ടു എന്നറിയില്ല അത്രക്ക് മനോഹരം. ആരെയും പേരെടുത്തു പറയേണ്ട എല്ലാം ഒന്നിനൊന്നു മെച്ചം 🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹ഉണ്ണിക്കളി 😍😍😍😘😘😘
എത്ര കേട്ടാലും മതിവരാത്ത ഈ മനോഹരമായ പാട്ടിന്റെ എല്ലാ crew members നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല................. അത്രത്തോളം മനസ്സിൽ ആഴ്ന്നിറങ്ങിപോയി............ ഉണ്ണിക്കാളിയും അച്ഛനും അമ്മയും............................ ❤️❤️❤️❤️❤️......................... കൂടാതെ ഈ പാട്ടിന് ഇത്രയും ജീവൻ നൽകിയത് സിതാര ചേച്ചിയുടെ ശബ്ദവും............ഈ പാട്ട് ഇതിലും നന്നായി പാടാൻ ഇനി ആർക്കും കഴിയില്ലെന്നൊരു തോന്നൽ........... അത്രത്തോളം ഉള്ളിൽ പതിഞ്ഞുപോയി
Thank You ❤❤
Yes
❤😮
പാട്ട് പഠിക്കാൻ വേണ്ടി കാണുന്നതാ ethra വട്ടം kandu pakshe kooduthal ശ്രദ്ധ അച്ഛനേം മകളേം അമ്മയെയും ആണ് kooduthal അച്ഛനെ 🥰🥰🥰🥰🥰❤️❤️❤️❤️പിന്നെ ഉണ്ണിക്കാളി.. 😘😘😘😘എത്ര വട്ടം കണ്ടാലും ഒരു വിഷമം ഉള്ളിൽ നിൽക്കും 👍👍👍ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍👍👍🙏🏻🙏🏻🙏🏻
കരിങ്കാളിക് ശേഷം എന്റെ മകൾ കൊണ്ടാടാൻ പോകുന്ന അടുത്ത പാട്ട് ❤❤എനിക്കും മകൾക്കും ഇങ്ങനത്തെ ഒരു പാട്ട് കൂടെ നൽകിയ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഞങ്ങളുടെ രണ്ട് പേരുടെയും അഭിനന്ദനങ്ങൾ 🌹🌹
Thank You 🙏🏻🙏🏻
@@mcaudiosandvideoslk
കരിങ്കാളിയ്ക്കു ശേഷം വീണ്ടും ഒരു കാളി പാട്ട് എഴുതുവാൻ സാധിച്ചു. ഉണ്ണികാളി തീർച്ചയായും കുഞ്ഞു കാളിയിലൂടെയുള്ള ഒരു സഞ്ചാരമാണ്. എന്റെ വരികൾക്ക് ഹൃദ്യമായി സംഗീതം പകർന്ന ഷൈജു ഭായിയ്ക്കും ആലപിച്ച സിതാരയ്ക്കും പ്രത്യേകം നന്ദി പറയുന്നു. പ്രൊഡ്യൂസർ പ്രിയ സജിതേട്ടന്റെ വലിയൊരു സ്വപ്നമായിരുന്നു ഈ ഗാനം ... അദ്ദേഹം നമ്മോട് വിട പറഞ്ഞെങ്കിലും തീർച്ചയായും അദ്ദേഹത്തിന്റെ അനുഗ്രഹം ഈ പാട്ടിനുണ്ടെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ഈ പാട്ട് ഞങ്ങൾക്ക് സമ്മാനിച്ച സജിതേട്ടനും ഒത്തിരി നന്ദി. ഒപ്പം ഡയറക്ടർ കിരൺ , അഭിനേതാക്കളായ ലിജു ഭായ് , അനഘ, വൈദു മോൾ , ജമാൽ ഇക്ക ഏവരും ഗംഭീരമാക്കി ...ഒപ്പം ഉണ്ണികാളി Team നും ഒത്തിരി നന്ദി ... ഇഷ്ടം All chunks ❤️❤️ Please Support & Share ...🙏
🙏🏻🙏🏻
@@mcaudiosandvideos Big Thanks🙏
Kennetta Thanks A Lot❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@lillymedia8185 🤝🤝
അച്ഛനോമന മോളാണ് .... 🥰😍
ഉണ്ണികാളിയെ ഇഷ്ടമായവർ എത്ര പേരുണ്ട് ❤ Oru 5 likes tharuo😢😊
അച്ഛന്റെ മഷി കണ്ണും...... ഉണ്ണിവാവയുടെ കുഞ്ഞി കാലും അമ്മയുടെ ഉണ്ണി വയറും എന്താ ഉഷാർ.... 😍😍😍😍
9 8 . A8⁷⁷ĵhhhhhhh
. ൽ
അച്ഛനോമന മോളാണ് എന്നുള്ള വരി കേൾക്കുമ്പോ എന്തെന്നില്ലാതെ സങ്കടം വരുന്നു 😥ഒരുപക്ഷെ എനിക്ക് ഇതുപോലെ ഒരു മോൾ ഉള്ളതുകൊണ്ട് ആയിരിക്കും ❤️❤️
Thank You🤗🥰 Keep Watching
❤❤
സത്യം, എനിക്കും 😢
Sathyam
@@sumeshleethasumeshleetha1051 😍
നവ രസങ്ങളിൽ ഏതൊക്കെയോ മിന്നിമറയുന്ന മഷിക്കണ്ണ് ... ഉണ്ണിക്കാൽ...അച്ഛനോടും കുഞ്ഞിനോടുമുള്ള അമ്മയുടെ വാത്സല്യം...ചിരി......സിതാര ചേച്ചിയുടെ സ്വരം......❤️❤️❤️❤️ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ നേരുന്നു
കണ്ണു നിറയാതെ ഉണ്ണിക്കാളിയെ കാണാൻ കഴിയില്ല. മനോഹരമായ ആലാപനം. Good work.
ചേട്ടന്റെ അഭിനയം ഒരു രക്ഷ യും ഇല്ല. ഓരോ ഭാവ ങ്ങളും ജീവിതം ആണ് തോന്നിപോയി. 🙏🏾🙏🏾അഭിനന്ദനങ്ങൾ ആ കലാകാരന്
Thank You ❤❤
@@mcaudiosandvideosചേട്ടന്റെ പേര് എന്താണ് ❤❤
@@adarshln3301Lijo Agustin
ഇതിലെ നായകന്റെ കണ്ണിലുള്ള ഒരു തീക്ഷണത ഒരു രക്ഷയില്ല പൊളിച്ചു അടിപൊളി Casting 👌👌❤️❤️🥰👌
Thank you💖🤗 Keep watching
നാട്ടിൽ നിന്നു കേട്ടപ്പോൾ നല്ല feel ഉണ്ടാരുന്നു എങ്കിലും ഇപ്പൊൾ ഒന്നര വയസ്സുള്ള മോളെ വിട്ട് പ്രവാസി ആയി ഈ പാട്ട് കേൾക്കുമ്പോൾ ചങ്ക് പിടയുന്നു😢😢😢
Thanks for the support.Please share to all friends and family💗
വല്ലാതെ ഫീൽ ചെയ്തു ഇതിൽ അഭിനയിച്ച മോളും ചേട്ടനും ഒരായിരം അഭിനന്ദനങ്ങൾ❤❤😊😊
പിന്നെ എന്റെ മോൾക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത്❤❤❤❤
Thanks for the support.Please share to all friends and family
കുറച്ച് ഭാഗത്ത് മാത്രമേ ഉള്ളുവെങ്കിലും ഉണ്ണി ക്കാളിയുടെ അമ്മയും വളരെ മനോഹരമായി അഭിനയിച്ചിട്ടുണ്ട്❤.....
Thank you🥰Keep Watching
അച്ഛനോമന മോളാണ് എന്നാ വരി ഒരു രക്ഷയും ഇല്ല... ചേട്ടൻ പൊളി 🥰❤️ഉണ്ണിക്കാളി 🥰
അതെ ❤😍
Athe
@@sheethalkrishnanrajesh2720 opposite
Athe
ഒരുപാട് ഒരുപാട് ഇഷ്ടായി..... കുഞ്ഞിനോട് ഒരു അച്ചനുള്ള ആത്മബന്ധം ഇതിലും നന്നായി മനസ്സിലാക്കി തരാൻ ആവില്ല.. എല്ലാ നന്മകളും ഉണ്ടാവട്ടെ❤❤❤❤
Thanks for the support. Please share to all friends
ആഗ്രഹിച്ച പോലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി... പക്ഷെ ആഗ്രഹിക്കാതെ post partum depression പിടി കൂടി... അവൾ ജനിച്ച രണ്ട് ദിവസം അവളെ സ്നേഹിച്ച പോലെ എനിക്ക് പിന്നെയുള്ള ദിനങ്ങൾ സ്നേഹിക്കാനായില്ല...എന്തിന് എന്റെ മോളോടൊന്ന് സംസാരിച്ചു കൊഞ്ചിക്കാൻ പോലും.. ആദ്യത്തെ ആ മാസത്തിൽ എന്റെ ഭർത്താവ് അവളുടെ അച്ഛൻ അവളെ എടുത്തു നടന്നു എന്നേക്കാൾ ഏറെ സ്നേഹിച്ചു... അപ്പോൾ എന്നും ഈ പാട്ടാണ് ഞാൻ കേൾക്കുന്നത് മനസ് കൈവിട്ട് പോയ എനിക്ക് അവളെ മടിയിൽ ഇരുത്തി അവളുടെ അച്ഛന്റെ മുഖം ഓർത്തു "അച്ഛനോമന മോളാണ് "എന്നുള്ള വരികൾ തന്ന വികാരം ohhhh😰😰ഇന്ന് അവൾക്ക് 3month ഡിപ്രെഷൻ complete മാറിയില്ല മെഡിസിൻ എടുക്കുന്നുണ്ട് എങ്കിലും അച്ഛനോളം ഞാൻ അവളെ സ്നേഹിക്കുന്നുണ്ടോ എന്നെനിക്ക് ഉത്തരം ഇല്ല പക്ഷെ ലോകത്തിൽ എല്ലാത്തിനേക്കാളും എനിക്കെന്റെ ഉണ്ണികാളി ഇഷ്ടം ❤️❤️
💗💗💗💗💗💗
ഞാൻ എൻ്റെ പ്രഗ്നൻസി മുതൽ കേട്ട പാട്ടാണ് ഇത്. അപ്പോൾ മുതൽ തന്നെ കേട്ട് തുടങ്ങിയതാണ് എൻ്റെ കുഞ്ഞുവും . ഇപ്പൊഅവന് 6 month ആയി, അവനു ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത്.വാശി പിടിക്കുമ്പോൾ ഒക്കെ ഈ പാട്ട് വച്ചാൽ കേട്ടിരുന്നോളും എൻ്റെ ചെക്കൻ❤
@suryamahikm Ee lokath achanum ammakum thulyam avar matram anu...😊 Daivathinupolum amme poleyo achane poleyo avale snwhikan kazhichilla... Aa ponnumolk ee ammede sneham Orupad anubhavikan kazhiyatte... Oru visamavum samsayaavum Venda... Amma ❤ adinupkaaram onnumilla🙏
@@jesnaks1508 ❤️☺️
ഇത്രെയും മനോഹരമായ ഉണ്ണിക്കാളിയെ കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞത് എന്തിനാണ്....... ❤
Thank You ❤❤
❤അതെ എനിക്കും 😍വരികൾ ഹൃദയത്തിൽ തട്ടിട്ട് ആവാം
enik mathram alla alle 🥹
കാളിക്ക് പ്രിയപ്പെട്ട നാളുകളിൽ ജനിച്ചവർക്ക് അമ്മയെ അനുഭവിച്ചറിയാൻ സാധിക്കും എനിക്കും ഇതുപോലെ പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
മകളുണ്ടോ❤️
ഇതിലും നന്നായി ഈ പാട്ട് visual ചെയ്യുക അസാധ്യം.. അത്രക്കും മനോഹരം ആയ സ്റ്റോറി.. അച്ഛനും മകളും.. അമ്മയും എല്ലാവരും അടിപൊളി.. ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...❤❤❤
Thank you🥰Keep Watching
Super 💘💘💘💘💘
എന്റെ കുഞ്ഞുമോൾക്ക് ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട് 🥰🥰. ഒട്ടും മടുപ്പ് തോന്നാത്ത വിധം പിന്നെയും പിന്നെയും കേൾക്കാനും കാണാനും കൊതിപ്പിക്കുന്നത്ര സൗന്ദര്യം 🥰🥰🥰👏👏.അഭിനയമികവ് പറയാതെ വയ്യ.... ❤️
Thanks for the support.Please share to all friends
2024 ൽ ഈ പാട്ട് കേൾക്കുന്ന വർ ലൈക് അടി❤
❤❤❤❤
Thank you ❤️❤️
🤗🤗❣️🦋
സിതാര cheychi.......വോയിസ് ഒരു രക്ഷയും ഇല്ല......❤സൂപ്പർ... അതിനു ഒത്ത കാസ്റ്റിംഗ്....കണ്ണ് കൊണ്ട് കഥ പറയുന്ന ചേട്ടന്... ❤️.. ഫുൾ ടീം.... സൂപ്പർ... നല്ല song...
Thank You ❤❤
Sithara Voice ❤
രണ്ടുമാസം മൂന്നുമാസം കിട്ടുന്ന ലീവിന് നമ്മക്ക് കിട്ടുന്ന ഏറ്റവും വലിയ ഒരു സന്തോഷം മാത്രമല്ല അതിനകത്ത് ഒരുപാട് അർത്ഥങ്ങളും വരുന്നുണ്ട് ഈ പാട്ടുപാടി സിതാര ബിഗ് സല്യൂട്ട്
എനിക്ക് ഇതുപോലൊരു ഉണ്ണിക്കാളിയെ അമ്മ അനുഗ്രഹിച്ചു തരണേ 🙏🏻🙏🏻🙏🏻
Amma anugrahichu enik thannathu oru Ponnunni murukane aaanu..❤
Tharum prarthikkam ketto ❤
Tharum ketoo
Ningal agrahikkunna pole unni kaali pennine thanne daivam anughrahichu tharatte 🙏🙏🙏
Tharum god bless you
നേരിയ സങ്കടവും,മനോഹരമായ വരികളും അതിനോട് ചേർന്ന ദൃശ്യങ്ങളും ഉണ്ണി മോളും 👌👌👌 അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Thank You 🙏🙏
Thanks
അതിമനോഹരം ❤❤❤
❤️❤️❤️❤❤️❤❤️❤️❤❤️❤❤️❤ എന്താ ഇത് .. ഹൊ ഒരു വല്ലാത്ത ഒരു കഥ ... എന്താ ഒരു ഫീൽ ... ഇഷ്ടപ്പെട്ടു... തെയ്യം കലാകാരൻറെ ദൈവീകത തെയ്യം കലാകാരൻറെ കഷ്ടപ്പാട് മകളോട് ഉള്ള സ്നേഹം വാത്സല്യം എല്ലാം വരച്ചു കാണിച്ചു. അച്ഛന്റെ ഓമന മോളാണു അവൾ കാളി പെണ്ണാണ്... കരയാതെ പാട്ടു കേൾക്കാനോ കാണണോ പറ്റില്ല..... �👏�👏�👏�👏�👏�👏�👏 �💥�💥�💥�💥�💥�💥�💥 ❤❤️❤❤️❤❤️❤❤️❤❤️❤❤
Thanks for the support. Please share to all friends
കണ്ണുനിറഞ്ഞു പോയി. ആ കുഞ്ഞ് മോളു പോലും എത്ര നന്നായി അഭിനയിച്ചു. ❤❤❤
Thank You 🙏🙏
ഇപ്പോ സമയം രാത്രി. 1.50.... എന്റെ ഇളയ മോൾക്ക്... ഈ സമയത്തും പോലും ഉണ്ണി കാളി സോങ് വേണം.'' : എത്ര തവണ കേട്ടാലും മടുക്കില്ല..... അച്ഛനായി അഭിനയിച്ച പുള്ളി❤❤🔥🔥🔥
Thank You🤗🥰 Keep Watching
മോളും മനോഹരം ആയി അച്ഛൻ വേഷം കലക്കിട്ടോ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് കാളിയുടെ എല്ലാവിധ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 💙💙അമ്മേ നാരായണ 💙💙💙❤️💯💥💥💥💥
Super song and singing , excellent performance all .❤❤
Thanks for the support.Please share to all friends and family
ചേട്ടൻ്റെ അഭിനയം ....എത്ര അഭിനന്ദിച്ചാലും മതിയാവില്ല....❤
Thank You ❤ Keep Watching
അഞ്ചുമിനിറ്റിനുള്ളിൽ തന്നെ എല്ലാവരുടെയും ഹൃദയം കീഴടക്കിയ അച്ഛൻ👍
Yes സത്യമായ കാര്യം ❤❤❤❤❤
❤
വാരികൊടുക്കുന്ന ഭാഗം മനോഹരം ചേട്ടനെ ഒരുപാട് ഇഷ്ട്ട പെട്ടു 😘😘😘😘
ഇങ്ങനെയും ആൽബം ചെയ്യാൻ പറ്റുമോ ... എന്ത് ഫീൽ ആണ് .... നെഞ്ചിൽ ഒരു വേദന ... അച്ഛനും മോളും കണ്ണ് നിറച്ചു....😢😢😢😢
Thanks for the support.Please share to all friends and family
Thank you
കാളിയുണ്ണിപെണ്ണിനേറെ മിന്നും പൊന്നും വേണ്ടാന്ന് ഉണ്ണികാളി പെണ്ണവൾക്ക് ആരിരാരോം വേണ്ടാന്ന് കാളിയുണ്ണിപെണ്ണിനേറെ മിന്നും പൊന്നും വേണ്ടാന്ന് ഉണ്ണികാളി പെണ്ണവൾക്ക് ആരിരാരോം വേണ്ടാന്ന് പാൽ കുറുക്കും ചക്കരച്ചൊൽ പായസങ്ങൾ വേണ്ടാന്ന് വെള്ളിയരഞ്ഞാൺ കെട്ടും വേണ്ട വെള്ളികെട്ടിയ വാൾ വേണം അച്ഛനോളം ചേർന്ന് പോകും ആ കുറുമ്പിൻ തുണ്ടാണ് അച്ഛനോമന മോളാണ് ഉണ്ണികാളി പെണ്ണാണ് തേനെന്നും പാലെന്നും ചൊല്ലാതെ മാമുണ്ണും പൊന്നുണ്ണി വാവയാണ് വേതാളം തോളേറി ചാഞ്ചക്കം ചായുന്ന ചേലുള്ള ചിങ്കാരി കാളിയുണ്ണിപെണ്ണിനേറെ മിന്നും പൊന്നും വേണ്ടാന്ന് ഉണ്ണികാളി പെണ്ണവൾക്ക് ആരിരാരോം വേണ്ടാന്ന് മേലെ മേഘ കുന്ന് കേറും വെള്ളിതിങ്കൾ ചൂടാനും അല്ലിയാമ്പൽ തണ്ടുപോലെ അമ്മ ചൂടിൽ വാടാനും ഈ ഉടുക്കിൻ ചെമ്പടച്ചേൽ നാദങ്ങളിൽ ആടാനും വെള്ളിടിവാൾ വെട്ടം കാണാൻ തഞ്ചി കൊഞ്ചിയ മോളാണ് അമ്മയോളം ചേർന്ന് പോകും പാൽ നുറുങ്ങിൻ തേനാണ് അച്ഛനോമന മോളാണ് ഉണ്ണികാളി പെണ്ണാണ് തേനെന്നും പാലെന്നും ചൊല്ലാതെ മാമുണ്ണും പൊന്നുണ്ണി വാവയാണ് വേതാളം തോളേറി ചാഞ്ചക്കം ചായുന്ന ചേലുള്ള ചിങ്കാരി കാളിയുണ്ണിപെണ്ണിനേറെ മിന്നും പൊന്നും വേണ്ടാന്ന് ഉണ്ണികാളി പെണ്ണവൾക്ക് ആരിരാരോം വേണ്ടാന്ന് കേളി കേട്ട കലാസമേ മഞ്ഞളാടും കീഴ്കാവിൽ കാലുറയ്ക്കും കുഞ്ഞവൾക്ക് കാൽചിലമ്പോ സമ്മാനം കാരമുള്ളിൻ തുമ്പു നീറ്റിൽ കാപ്പണിഞ്ഞേ പെണ്ണാള് ചെമ്പനിനീർ ചോപ്പും ചേല കച്ച ചുറ്റിയ മോളാണ് നല്ലരിവാൾ തേച്ച കല്ലിൽ ജീവനേകും പെണ്ണാണ് അച്ഛനോമന മോളാണ് ഉണ്ണികാളി പെണ്ണാണ് അച്ഛനോമന മോളാണ് ഉണ്ണികാളി പെണ്ണാണ് തേനെന്നും പാലെന്നും ചൊല്ലാതെ മാമുണ്ണും പൊന്നുണ്ണി വാവയാണ് വേതാളം തോളേറി ചാഞ്ചക്കം ചായുന്ന ചേലുള്ള ചിങ്കാരി
Thank You💓🤗 Keep Watching
S G 1
Thnk uuu for the lyrics ❤
❤❤❤❤
❤❤❤❤
വളരെ നല്ല ഒരു ആൽബം ആണ് ഉണ്ണിക്കാളി. ഇതിനു പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ എല്ലാവരും അവരുടെ പങ്ക് മികച്ച രീതിയിൽ തന്നെ പുറത്തെടുത്തു ആദ്യം ആയി എന്റെ അനിയത്തി കുട്ടി അനഘക്ക് ഈ ആൽബത്തിന്റെ ഭാഗം ആകാൻ ഭാഗ്യം ലഭിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ 🖤
Thank You 🙏🏻🙏🏻
സൂപ്പർ സോങ്
ഡെയ്ലി ഈ പാട്ട് കേള്ക്കും കിടിലം ❤❤❤ മോള കാണാന് നല്ല രസം ഉണ്ട് ❤❤❤
എന്റെ മോള് ജനിച്ചപ്പോൾ തൊട്ട് ഈ പാട്ട് വെക്കുന്നതാണ്... അവൾക് ഇപ്പോൾ ഒരുവയസായി.. എന്നും ഒരു പത്തമ്പത് പ്രാവശ്യം എങ്കിലും ഈ പാട്ട് വെക്കും... അവൾക്കു uraganamekil Unnikali must anuu❤
🙏
ഉണ്ണികാളി പെണ്ണിനെ ഒരുപാട് ഇഷ്ടമായി ❤😍അതുപോലെ തന്നെ ഈ പാട്ടും..❤️ഇനിയും ഇതുപോലെ മനസ്സിൽ തട്ടുന്ന ഒരുപാട് നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു🤗എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ ❤🙏
Thank You 🙏🙏
എത്ര കേട്ടാലും മതിയകുന്നില്ല. ഈ ഗാനം സമർപ്പിച്ച ടീമിന് നന്ദി. ആനന്ദം
Thank you💓💓
അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏 മനസിന് നല്ല സുഖം തോന്നും ഈ പാട്ട് കേൾക്കുമ്പോൾ ❤❤❤❤❤
എന്റെ മോൾ എന്നും ഈ അമ്മയുടെ പാട്ട് കേട്ടാണ് ഉറങ്ങുന്നത് ♥♥🥰🥰🥰
Thanks for the support.Please share to all friends
ദൈവത്തെ ഓർത്തു ഇങ്ങനൊന്നും പാട്ട് ചെയ്യാലെ വല്ലാത്തൊരു ചങ്കു തകരുന്ന വേദനയാണ് ഈ പാട്ടിനെ കേൾക്കുമ്പോൾ... ജീവനുതുല്യം സ്നേഹിക്കുന്നു ഈ ഗാനത്തെ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank You ❤❤
🙏🙏
സത്യം
Super ❤❤ ❤ super kannukal eerananiyikkunnu
കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം എന്നും വൈദു മോൾക്ക് ഉണ്ടാകും 🚩
Thank You 🙏🙏
❤
സിതാര വേറെ ലെവൽ ഒരു രക്ഷയും ഇല്യാ 🥰
Thanks for the support.Please share to all friends and family
ഈ പാട്ട് ഗായികയ്ക്ക് എൻറെ വക ഒരായിരം അഭിനന്ദനങ്ങൾ
Thanks for the support.Please share to all friends
നല്ല വരികൾ. അഭിനയിച്ചവർ പൊളിച്ചു ❤️ആ ചേട്ടനും മോളും ❤️അമ്മ ആയി വന്ന ആ കുട്ടിയും 👌👌👌 ഈ പാട്ടിനു പറ്റിയ കഥപത്രം ❤
Thank You ❤❤
സന്തോഷം
വളരെ നല്ലൊരു തീം... എത്ര കണ്ടാലും മതിയാവില്ല... നന്നായിട്ടുണ്ട്... മോളും അച്ഛനും അമ്മയും എല്ലാവരും 🙌🙌 ഇങ്ങനെ ഒരു ആൽബം സമ്മാനിച്ച ഈ crew ന് നന്ദി 🙏🙏🙏👌
Thank You ❤️❤️
സൂപ്പർ 👌
ഞാൻ ഒരുപാടു തവണ കണ്ടു എന്നിട്ട് എനിക്ക് പോരാ ഈ പാട്ട് ❤അത്രയും സൂപ്പർ
Thanks for the support. Please share to all friends
അച്ഛന്റ്റെ കണ്ണുകൾ വരെ അഭിനയിക്കുന്നു ❤️❤️❤️സൂപ്പർ കൂട്ടുകാരാ ❤️❤️❤️
എത്ര തവണ കേട്ടു.. പാട്ടും കഥയും മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞു. കണ്ണ് നിറയുന്നു 😓 വാവയും അച്ഛനും ഹൃദ്യമായ അഭിനയം. വരികൾ എഴുതിയ ആൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🖤.. അനഘ നിന്നെ സ്ക്രീനിൽ കാണുന്നതേ സന്തോഷം 🖤
Thank You ♥️♥️
🙏🙏🙏 ദേവിക👌👌👌 അച്ഛനും വാവയും സൂപ്പറായിട്ടുണ്ട് ♥️♥️♥️♥️♥️
ഒത്തിരി നന്ദി ...
Super song സിത്താര ചേച്ചിയുടെ വോയിസ് ഈ പാട്ടിനു നന്നായിട്ടുണ്ട് . ക്യൂ ട്ട് മോളൂട്ടി 🥰🥰❤️❤️👌👌
🙏🙏
ഉണ്ണിക്കാളിയെ ഇഷ്ടമായ വർ like ചയു
ഉണ്ണിക്കാളി ഇഷ്ടം..🥰 നവരസങ്ങൾ മിന്നി മാറുന്നു. ആ ചേട്ടന്റെ അഭിനയം നന്നായിട്ടുണ്ട് 👍 വൈദേഹി എന്നാണ് ആ കുട്ടീടെ പേര്. 2 വയസ്സിൽ തന്നെ നല്ല മികച്ച അഭിനയം 😍സൂപ്പർ മോളു..
ഇപ്പൊ ദിവസവും രാവിലെയും രാത്രിയും ഈ പാട്ടു കേട്ടില്ലെങ്കിൽ സമാധാനം ഇല്ല അത്രക്കും അഡിക്റ്റ് ആയി പോയി 🎉❤😊🥳🥳
Thank You ❤❤
ഈ ആൽബം ഇറങ്ങിയതിൽ പിന്നെ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല... അഭിനയിച്ച വൈദു മോളും അച്ഛനും അമ്മയും സിതുമണിയും... പിന്നെ സ്വന്തം ചേട്ടന്മാരും... സൂപ്പർ ഒന്നും പറയാനില്ല..... ❤️from ഇരിഞ്ഞാലക്കുട
Thank You💓🤗 Keep Watching
എത്ര കേട്ടാലും മതിവരുന്നില്ല ഗാനം പിന്നിൽ പ്രവർത്തിച്ചവർക് ഒത്തിരി ഒത്തിരി ആശംസകൾ
പല സീൻസും കാണുമ്പോൾ കുളിരു കോരുന്നുണ്ടായിരുന്നു 🙏🙏
ആരാണ് ആ പൂച്ച കണ്ണുള്ള വ്യക്തി. എന്തൊരു അഭിനയം ആണ്. അദ്ദേഹത്തെ കാണുമ്പോൾ തന്നെ എന്തോ നല്ല ഒരു ഐശ്വര്യം. അഭിനയം മിന്നി മറയുന്ന മുഖം...
ദൈവത്തെ പോലെ.. അല്ലെ 😊
സത്യം ❤❤❤
വലിയൊരു സങ്കടം പോലെ.....എല്ലാവരോടും ഒറ്റവാക്കിൽ നന്ദി... ❤❤❤വളരെ മികച്ചത്..
Thank You ❤️❤️
നായകന്റെ അഭിനയം അടിപൊളിയായിട്ടുണ്ട് ❤❤❤ഇനിയും ഉയരത്തിൽ എത്തട്ടെ 🥰
Thanks for the support.Please share to all friends
Super anu annu തൊന്നിയവർ like അടി❤❤🎉🎉
ചോറ്റാനിക്കര അമ്മയെ നാരായണ 🙏🙏
Thank You 🙏🙏
ഭാര്യയുടെ വില അറിയാത്തവരെ..അതിന്റെ വില എത്രത്തോളം ഉണ്ടെന്നു വ്യക്തമായി പഠിപ്പിച്ചു... അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നും ഓരോരുത്തരെ അതു പഠിപ്പിക്കും ❤️❤️❤️❤️❤️
Thank You💓🤗 Keep Watching
Npg
സത്യം
🥺🙂
എന്തൊരു പാട്ട് ആണ് ഇത്❤സിതാരയുടെ ശബ്ദം, വരികൾ, അച്ഛൻ ആയി അഭിനയിച്ച ചേട്ടൻ, ഐശ്വര്യം ഉള്ള ആ കുഞ്ഞ് എല്ലാവരും അടിപൊളി
Manasinullil oru sandhosham aanu ee paattu kelkkumbol orupaad ishtam aanu ee paatte athupole unnikkaaliyeyum 😘😘❤️❤️❤️❤️🥰🥰🥰
Thanks for the support. Please share to all friends
അച്ഛനായി അഭിനയിച്ച ചേട്ടനും മോളും പിന്നെ സിത്താരയുടെ ആലാപനവും. Super
Thank you🥰Keep Watching
വരികൾ... സംഗീതം.. ആലാപനം.. അവതരണം... അതിമനോഹരം.. നല്ല feel....കുഞ്ഞുമോളും അച്ഛനും super ❤🥰
Enikum udoru unnikaali 8 masam aaya oru kunjipennu🥰 ... Ente molusinte one of the favourite album song ❤ Unnikaali lub u chakarea ....
Thanks for the support.Please share to all friends and family💗
ഈ അച്ചനും മോളും ഒരു രക്ഷയുമില്ല. ഹൃദയം കീഴടക്കി
അവർ സ്കൂട്ടറിൽ പോകുന്ന ഭാഗം ഒട്ടും അനുയോജ്യമല്ലാത്ത രീതിയിൽ അനാവശ്യമായി തോന്നി...ബാക്കി എല്ലാം വളരെ മികവ് പുലർത്തി.👍
Thank You ❤❤