കോന്നി കൊച്ചയ്യപ്പന്റെ വികൃതികൾ |Elephant playing with mahout |Malayalam vlog | Konni eco tourism

2023 ж. 23 Сәу.
810 126 Рет қаралды

കോന്നി ആനത്താവളത്തിൽ എത്തിച്ച ദിവസം പാപ്പാൻ ഷംസുദ്ധീനുമായുള്ള കൊച്ചയ്യപ്പന്റെ കളിയും വികൃതികളും #rahulreghunathswildlifestories #rahulreghunath #konni elephant camp #konnikochayyappan #elephant #elephantloverskerala #godsowncountrykerala #aanakazhchakal #aanakkaryam #aanakathakal #aanakeralam #aanakambam #babyelephant #elephantbath #elephantplaying
@rahulreghunathswildlifesto3947

Пікірлер
  • സ്വന്തം കുഞ്ഞിന്റെ അടുത്തു പോലും ഇത്ര ക്ഷമ കാണിക്കില്ല. അവന്റെ കുറുമ്പെല്ലാം അദ്ദേഹം ആസ്വദിക്കുകയാണ്. രണ്ടുപേർക്കും ബിഗ് സല്യൂട്ട്. 🌹🌹🌹

    @user-tz8pl6ms9t@user-tz8pl6ms9t2 ай бұрын
  • മനുഷ്യനായാലും മൃഗമായാലും, കുഞ്ഞുങ്ങളുടെ മഹത്വം വിവരണാധീതമാണ്...

    @kpkunjumon3149@kpkunjumon3149 Жыл бұрын
  • ഇവനെ കുളിപ്പിക്കാൻ കൊച്ചു കുട്ടികളെക്കാളും കഷ്ടമാണല്ലോ 😂❤️ ന്റെ കൊച്ചയ്യപ്പ 😘😘😘

    @mylordshiva3394@mylordshiva3394 Жыл бұрын
    • Avan ayinu kutty aanallo😊

      @bijithababu3198@bijithababu31982 ай бұрын
  • എത്ര ക്ഷമ യോടെ യാണ് അദ്ദേഹം അവനെ നോക്കുന്നത് 😍😍😍😍😍👍👍👍

    @bindulekhapradeepkumar6953@bindulekhapradeepkumar6953 Жыл бұрын
    • Yes yes 🥰

      @rahulreghunathswildlifesto3947@rahulreghunathswildlifesto3947 Жыл бұрын
    • Kunj alleee

      @anarmedia4077@anarmedia4077 Жыл бұрын
    • mm

      @fasilfaisu1315@fasilfaisu1315 Жыл бұрын
    • ഹം വിഡിയോ എടുക്കുന്നത് കൊണ്ട്

      @sreerag6007@sreerag6007 Жыл бұрын
    • പിന്നല്ല.... വടിവാളെടുത്തു വീശാണോ???

      @Calm-Cute@Calm-Cute Жыл бұрын
  • ആ ചേട്ടന്റെ ഷെമക്ക് നാഷണൽ അവാർഡ് കൊടുക്കണം. കുഞ്ഞു മുത്ത് എന്താ വികൃതി.❤️❤❤❤❤🙏🙏🙏

    @sherlythomas6792@sherlythomas67925 ай бұрын
  • എനിച്ച് കുളിച്ചെണ്ട അപ്പാ... തണുക്കുവാ... വാവയെ പിയേഴ്‌സ് ചോപ്പിട്ടു കുളിപ്പിച്ചവോ... ആയോ ഈ പുന്നാരയെ ഇത്രയും ഷേമയോട് നോക്കുന്ന സാറിനിരിയ്ക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🌹🌹🌹

    @user-ul7oj9mf9q@user-ul7oj9mf9q5 ай бұрын
  • ശരിക്കും വികൃതി. കുട്ടിക്കുറുമ്പൻ. കുസൃതിക്കുരുന്ന്. ഒന്ന് കാണാനും കെട്ടിപ്പിടിക്കാനും തോന്നുന്നു❤

    @sreelakshmiramachandran1505@sreelakshmiramachandran1505 Жыл бұрын
    • കോന്നിയിൽ ചെന്ന കാണാൻ പറ്റും... ഇപ്പൊ കൊമ്പ് വന്നു

      @RajeshKumar-ie4wp@RajeshKumar-ie4wp Жыл бұрын
    • @@RajeshKumar-ie4wp komban ano atho pidi ano

      @_.Dilli.._@_.Dilli.._ Жыл бұрын
    • @@_.Dilli.._ കുട്ടിക്കൊമ്പൻ കോന്നി കൊച്ചയ്യപ്പൻ ❤️❤️

      @RajeshKumar-ie4wp@RajeshKumar-ie4wp Жыл бұрын
  • കുറുമ്പനെയും, ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

    @mahadevandevan5970@mahadevandevan59702 ай бұрын
  • കുളിപ്പിച്ച് കുട്ടികൾക്ക് തല തുടയ്ക്കുന്നപോലെ ക്ഷമയോടും സ്നേഹത്തോടുമുള്ള പരിചരണം!എല്ലാവരും വളരെ ഇഷ്ടപ്പെടുന്ന ഒരു കാഴ്ച!എനിയ്ക്കും വളരെ ഇഷ്ടമായി.❤😊

    @jayakumarl642@jayakumarl642 Жыл бұрын
  • എന്തൊരു ഓമനത്തം...എന്തൊരു കുസൃതി... പരിചരിക്കുന്ന ആളിനെ നമിക്കുന്നു.

    @cochinsuresh8653@cochinsuresh865311 ай бұрын
  • ശരിയാണ്... സ്വന്തം മോനെ പോലെ നോക്കുന്നു... ചേട്ടാ 🙏🙏

    @chitravinu1269@chitravinu1269 Жыл бұрын
    • ❤️🥰

      @rahulreghunathswildlifesto3947@rahulreghunathswildlifesto3947 Жыл бұрын
  • അച്ചോടാ അവൻ കുഞ്ഞല്ലേ അവൻ കുസൃതിയും കുറുമ്പും കാണിച്ചു വളരട്ടെ പാവം ആ പാപ്പനും നമ്മൾ ഒക്കെ ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ ചെയ്തു കാണും അച്ഛനും അമ്മയും അടുത്തു ഇല്ലാത്ത ആ പിഞ്ചു കുഞ്ഞിനെ ആ കുറവ് അറിയിക്കാതെ വളർത്തു

    @sandhyarajesh3957@sandhyarajesh3957 Жыл бұрын
    • 🥰🤗

      @rahulreghunathswildlifesto3947@rahulreghunathswildlifesto3947 Жыл бұрын
  • എനിക്ക് കുളിക്കണ്ട മാമ....... 😂😂😂 വികൃതി രാമൻ 😘❤️😘😘

    @DHRONA81k@DHRONA81k Жыл бұрын
  • പാവം. ചക്കര കുഞ്ഞ് ഒരു ആപത്തും വരുത്താതെ ആയുർ ആരോഗ്യ o ഉണ്ടാവട്ടെ. സൗഭാഗ്യം ഉണ്ടാകണേ അവനു 🙏🙏🙏

    @sheeba2941@sheeba2941 Жыл бұрын
  • കുഞ്ഞല്ലേ അവന്റെ കുസൃതി നോക്കിയേ. എത്ര കണ്ടാലാ മതിയാവുക. അതിനെ നോക്കുന്ന പാപ്പാന് നല്ല ക്ഷമയുണ്ട്. സ്നേഹവും. 🌹

    @user-tz8pl6ms9t@user-tz8pl6ms9t11 ай бұрын
  • ഇങ്ങനെയുള്ള കാഴ്ചകൾ കാണുമ്പോൾ തന്നെ ഒരുമാതിരി ഉള്ള അസുഖങ്ങൾ ഒക്കെ മാറും😊😊

    @jahangheermoosa5685@jahangheermoosa5685 Жыл бұрын
    • Sathiyam

      @haridas1716@haridas1716 Жыл бұрын
    • മാനസിക സംഘർഷം

      @angelmaryaugustine6465@angelmaryaugustine6465 Жыл бұрын
  • എന്തൊരു ഓമനയാണ് ഇവൻ❤

    @santhoshkannankg5880@santhoshkannankg5880 Жыл бұрын
  • 🐘: എനിച്ച് കുളിച്ചണ്ട മാമാ ❤😂

    @shreesnook@shreesnook11 ай бұрын
  • ഈ വിഡീയോ വളരെസന്തോഷത്തോടെയും പുഞ്ചിരിയോടെയുംമാത്രമേകനാണവും

    @anithakk8375@anithakk8375 Жыл бұрын
  • കുട്ടിക്കുറുമ്പൻ കുസൃതി ചെക്കൻ 🥰🥰🥰🥰

    @smithakrishnan1882@smithakrishnan1882 Жыл бұрын
  • എന്റെ നാട് കോന്നി.. ഞങ്ങളുടെ പൊന്നോമന കൊച്ചയ്യപ്പൻ 💋💋💋

    @user-ul7oj9mf9q@user-ul7oj9mf9q Жыл бұрын
    • Suma p soman ano

      @aslahafathima1970@aslahafathima1970 Жыл бұрын
  • നല്ല വികൃതി ചെക്കൻ❤❤❤

    @SreekuttySreekutty-gm4cw@SreekuttySreekutty-gm4cw Жыл бұрын
  • 😂😂😂😂😂 കള്ള കുസൃതി തികച്ചും ഒരു മനുഷ്യ കുഞ്ഞിന്റെ അതേ വികൃതികള്‍. എന്നാല്‍ നല്ല അനുസരണയുള്ള കുഞ്ഞ് ❤❤❤❤❤

    @jayaprakashn452@jayaprakashn45217 күн бұрын
  • ശോ ഈ തായ്‌ലൻഡിൽ ഒക്കെ വിസിറ്റർസ് കൊഞ്ചിക്കുന്ന പോലെ ഇവിടേം സമ്മതിച്ചിരുന്നേൽ ഞാൻ അവിടെന്ന് മാറാതേയില്ല 😁😁😁😁

    @Agshwuekdbbkkkmnx@Agshwuekdbbkkkmnx Жыл бұрын
  • കുഞ്ഞാ എന്ന് ആ വിളി കേൾക്കുമ്പോൾ 💕🖤😘

    @aji__kuttan@aji__kuttan Жыл бұрын
  • ഈ സ്‌നേഹത്തിന് ദൈവം തുണ

    @omegaenterprises5997@omegaenterprises59975 ай бұрын
  • മോൻ എന്ന ആ വിളി 😂😂😂😊

    @shibu4331@shibu4331 Жыл бұрын
  • Naughtiness overloaded ❤

    @heanajojanjohn1119@heanajojanjohn1119 Жыл бұрын
  • അവനെ നോക്കുന്ന അളിനെ ദൈവം അനുഗ്രഹിക്കട്ടെ

    @leelabijithambi2627@leelabijithambi262711 ай бұрын
  • കുസൃതി ആണോല്ലോ ഇവനെ 🤣🤣🤣😍😍😍🥰🥰🥰

    @saranyaps1915@saranyaps1915 Жыл бұрын
  • കുഞ്ഞികുറുമ്പൻ ❤️😘

    @syamapanicker1673@syamapanicker1673 Жыл бұрын
  • അറിയാത്തപോലെ പുറംകാലുകൊണ്ട് ബക്കറ്റിലൊരു തട്ട് കില്ലാഡി

    @JumailathMoosa@JumailathMoosa22 күн бұрын
  • കുസൃതി കുറുമ്പൻ ❤❤❤

    @amalooose1097@amalooose1097 Жыл бұрын
  • Enthoru sweet aanu ❤❤

    @kavithakr3302@kavithakr3302 Жыл бұрын
  • സഹ്യന്റെ കുഞ്ഞു പുത്രൻ. അവൻ ദൈവത്തിന്റെ സ്നേഹബാജനം

    @sreenivasankv2669@sreenivasankv266910 күн бұрын
  • ❤️🐘 ആറാടുകയാണ്❤️❤️❤️

    @amalanandamal5016@amalanandamal5016 Жыл бұрын
  • മനസ്സ് റിലാക്സ് ആവാൻ കുറച്ചുനേരം ഇവനോടൊപ്പം ഇരുന്നാൽ മതി

    @ramlathm6014@ramlathm6014 Жыл бұрын
  • എന്തൊരു വികൃതിക്കുഞ്ഞൻ😂❤❤❤❤

    @santhoshkannankg5880@santhoshkannankg5880Ай бұрын
  • He is so lean bones are sticking out… please sir give him some food to eat. Hats off to the care taker, you have all the patience in the world. 🙏🏻 God Bless.

    @MiaNamboothiripad@MiaNamboothiripad Жыл бұрын
  • പിന്നെ ഇക്ക് കളിക്കണ്ടേ ലെ ചക്കരെ 😁🥰ഇനിക്ക് കുളിക്കണ്ടന്ന് 😂😂👌😘ചക്കര ഉമ്മ 😘😘😘

    @Anjali2005-rc4zh@Anjali2005-rc4zh5 ай бұрын
  • ഇതു അവന്റെ പാപ്പാൻ അല്ല. പാപ്പാൻ leave ആണെന്ന് തോന്നുന്നു. അതാണ് ഇത്രയും കുസൃതിയും കളിയും.

    @shira5683@shira5683 Жыл бұрын
  • നല്ല രസം അവൻ കളി ക്കുന്ന കാണാൻ കൊതി ആണ് ചക്ക ര കുട്ടൻ

    @leelabijithambi2627@leelabijithambi262711 ай бұрын
  • കുട്ടിക്കുറുമ്പൻ... ❤❤

    @rajibenny5988@rajibenny5988 Жыл бұрын
  • പാവം കുഞ്ഞാന അതിന് സ്വാതന്ത്യമില്ല

    @user-fk9zh7pl6k@user-fk9zh7pl6k Жыл бұрын
  • 🥰🥰😘

    @niyavinodkumar8007@niyavinodkumar80073 ай бұрын
  • Small kid elephant is very naughty and badmash..👍🏻

    @IndoMaN1@IndoMaN1 Жыл бұрын
  • മനുഷ്യ കുട്ടികൾ ഇതിലും കൂടിയ വികൃതി ഒക്കെ കാണിക്കും നമ്മളെ തന്നെ തല്ലുകയും ഒക്കെ ചെയ്യാറുണ്ട് അത് വച്ചു നോക്കുമ്പോ ഇത് ഒന്നും അല്ല പിന്നെ ഇവരുടെ ശരീരം വലുത് ആയത് കൊണ്ടു ചെറുത് കിട്ടിയാലും പരുക്ക് പറ്റുന്നു അത്ര തന്നെ. പാവം കുഞ്ഞ് വാവ എപ്പോഴും ഉള്ള വിഷമം ആയിരുന്നു ആനയെ പരിപാലിക്കുന്നവർ അതിനെ ആനേ എന്ന് വിളിക്കുന്നത് ആ മാമൻ അതിനെ മോനെ എന്ന് വിളിച്ചപ്പോ സന്ദോഷം ആയി അല്ലെങ്കിൽ പേര് വിളികാം അല്ലാതെ ആനേ കുതിരേ മനുഷ്യ പട്ടി എന്നൊക്കെ വളർത്തുന്ന ജീവികളെ വിളിക്കുമ്പോൾ അതിൽ ഒരു സ്നേഹം ഇല്ല

    @nityanigil7579@nityanigil7579 Жыл бұрын
    • 😍😍😍😍😍😍😍😍

      @jyothi77@jyothi77 Жыл бұрын
  • ❤❤❤❤

    @SeenaBinu-sb9vx@SeenaBinu-sb9vx9 ай бұрын
  • big salute chetta. avane snehathode nokkunnathinu

    @maloottymalu778@maloottymalu778 Жыл бұрын
  • കുറുമ്പൻ ചെക്കൻ 😘😘😘😘

    @aavaniammu2823@aavaniammu2823 Жыл бұрын
  • കുറുമ്പൻ 😘

    @user-ze8yw9ig4m@user-ze8yw9ig4mАй бұрын
  • കുറുമ്പ് കൊറച്ചു കൂടുതൽ ആണ്.....😂

    @dubishashyju2248@dubishashyju2248 Жыл бұрын
  • Kurumb ottumilla avanu😂😂kutti kurumban😘

    @meguglam@meguglam Жыл бұрын
  • എന്തു രസമാണ് കുറുബുകാണാൻ😂😂😂❤

    @premalathakp8217@premalathakp82175 ай бұрын
  • കുഞ്ഞാവ 😃😃

    @lissystephen1313@lissystephen1313 Жыл бұрын
  • ആ മനുഷ്യൻറെ ഒരു ഭാഗൃം

    @ratheesh7339@ratheesh73395 ай бұрын
  • വികൃതി കുട്ടൻ തന്നെ😂

    @pramilkumar2311@pramilkumar23115 ай бұрын
  • Njn varatte kulippikkan 😂❤

    @akshayjs5274@akshayjs52742 ай бұрын
  • കുസൃതിക്കറുമ്പൻ🐘

    @user-cm6ck7ub8i@user-cm6ck7ub8i Жыл бұрын
  • നാട്ടാന ആക്കുവോ. അമ്പലത്തിൽ കൊടുക്കുവോ ചെയ്യാതെ കുറച്ചു കഴിയുമ്പോൾ കാട്ടിൽ വിട്ടാൽ ചങ്ങല ബന്ധനം ഇല്ലാതെ സ്വാതന്ത്ര്യംത്തോടെ ജീവിക്കാമായിരുന്നു... ഈ സന്തോഷത്തോടെ

    @SeenaBinu-sb9vx@SeenaBinu-sb9vx9 ай бұрын
  • Le🐘ahh; iyaalith ennekonde povulallo 😂😂😇

    @avanthikaab3623@avanthikaab3623 Жыл бұрын
  • 🙏🙏 great job.... 🙏🙏

    @Random35678@Random35678 Жыл бұрын
  • ചക്കര കുട്ടൻ ❤️❤️❤️

    @jayanMT-wl6qg@jayanMT-wl6qg Жыл бұрын
  • കുറുമ്പൻ 🥰 അവരവനെ തല്ലിലായിരിക്കുമല്ലേ. അവന് ചോറൊക്കെ വാരികൊടുത്തിരുന്ന ചേട്ടൻ എവിടെ കാണുന്നില്ലല്ലോ

    @shanmughadhas8352@shanmughadhas83525 ай бұрын
  • എന്തൊരു കുരുത്തക്കേട് ആണ് 😔😔 കുഞ്ഞുമക്കളെ കുളിപ്പിക്കാൻ വിളിച്ചു വിളിച്ചു 1,2 അടി കൊടുത്തു അവസാനം പിടികൂടും, ഇദ്ദേഹം എന്തൊരു ക്ഷമ ആണ്

    @vinod.v3655@vinod.v365511 ай бұрын
  • എന്റെ പൊന്നോ കുരുത്തക്കേടിന്റെ മരം ആണല്ലോ.. പൂത്തു ഉലഞ്ഞു നിൽക്കുന്ന മരം. 😂😂

    @rcp9058@rcp9058 Жыл бұрын
  • 🙏

    @ShahulHameed-rv6zg@ShahulHameed-rv6zg3 ай бұрын
  • 🥰🥰🥰Cute Boy

    @kani1111.@kani1111. Жыл бұрын
  • Respect to that chetan

    @ghaah@ghaah Жыл бұрын
  • What a naughty calf he is...❤

    @lonelyleo1280@lonelyleo128011 ай бұрын
  • വികൃതി കുട്ടൻ.

    @sivaprasad5502@sivaprasad5502 Жыл бұрын
  • Vaikittu pooyappo evane kaanichilla oru roominnullil aayirunnu😔. Eppo chennaalaa evane kaanaan pattukaa🤔❣

    @sreenandav.m314@sreenandav.m314 Жыл бұрын
  • ഇതിലും പാട എന്റെ മോനെ നോക്കാൻ 😂

    @akhilt1516@akhilt1516 Жыл бұрын
    • Enteyum😅

      @sreelakshmiramachandran1505@sreelakshmiramachandran1505 Жыл бұрын
    • 😂

      @bijupak@bijupak Жыл бұрын
  • സൂപ്പർ 🌹🌹🌹

    @jineeshvrjineeshvr7604@jineeshvrjineeshvr7604 Жыл бұрын
  • ന്നെ ഈ വേലിക്കുള്ളിൽ ആക്കിയത് നന്നായി... ഇല്ലെങ്കിൽ കാണായിരുന്നു..കളി.... ധൈര്യമുണ്ടെങ്കിൽ ന്നെ ഒന്ന് തുറന്നു വിട് അപ്പൊ ഞാൻ കാണിച്ചു തരാം ന്റെ യഥാർത്ഥ കളികൾ

    @shailasthoughts@shailasthoughts5 ай бұрын
  • @deviprasadprasad6796@deviprasadprasad67964 ай бұрын
  • ❤❤❤

    @user-lf9ks7bp4t@user-lf9ks7bp4t29 күн бұрын
  • naughty 😂❤❤❤

    @madhumadhavivanovski6710@madhumadhavivanovski6710 Жыл бұрын
  • 😍😍😍😘😘😘😘🥰🥰

    @ponnu2244@ponnu22444 ай бұрын
  • Cute boy 🥰

    @sushamaacharya7237@sushamaacharya7237 Жыл бұрын
  • Nalla resindd kaanan

    @ammukukkuz1336@ammukukkuz1336 Жыл бұрын
  • Kulichillallo... Thorthan😄

    @lijimenon@lijimenon Жыл бұрын
  • 🙏🥰❤️

    @user-em6tj8yc8c@user-em6tj8yc8cАй бұрын
  • Adangi nikkada..kuttappa😂😂❤

    @nandu462@nandu4622 ай бұрын
  • KSHAMA yude muthachan thanne venado vave ninne nokkan😀

    @shajitha.ashajipa6747@shajitha.ashajipa6747 Жыл бұрын
  • 😂അവൻ കാട്ടിൽ ജീവിക്കട്ടെ എന്ന കമെന്റ് വന്നില്ലേ😮

    @pacheerichannels@pacheerichannels Жыл бұрын
  • 😍😍😍

    @bachiabdulrasakbachiabdulr378@bachiabdulrasakbachiabdulr378 Жыл бұрын
  • 🥰🥰🥰

    @ansus7398@ansus7398 Жыл бұрын
  • ♥️♥️♥️

    @bluechipsolutions4860@bluechipsolutions4860 Жыл бұрын
  • 😂 😂 ❤️❤️❤️❤️

    @sindhusindhumohan992@sindhusindhumohan992 Жыл бұрын
  • Variyellu kanunnu thinnan kodukarille?

    @SalmaM-wu6tw@SalmaM-wu6tw11 ай бұрын
  • Ada.ninta.achanna.pataunnayha.patharam.thazhavealku❤❤🎉❤

    @SibichanPj-ws3fg@SibichanPj-ws3fg10 ай бұрын
  • Sir surely God will bless u 😢😢🙏🙏🙏

    @dr.k3217@dr.k321711 ай бұрын
  • Nammalkk poyi Evane kanan pattuvoo?

    @aswathymanoharan8725@aswathymanoharan8725 Жыл бұрын
  • എന്റെ പൊന്ന് കുറുമ്പയ് 😘😘😘😍😘😘😘😘

    @bijeshbnair6642@bijeshbnair6642 Жыл бұрын
  • 😍😍😍😍😍😍

    @shijujose2119@shijujose2119 Жыл бұрын
  • ❤️❤️

    @ashbinjoseph915@ashbinjoseph915 Жыл бұрын
  • 👌👌👌👌r👍

    @prakashmb1443@prakashmb1443 Жыл бұрын
  • കൊമ്പത്തെ പേരൊക്കെ ഇടും പക്ഷെ ആനേ ന്നേ വിളിക്കു

    @sweeteyes522@sweeteyes522 Жыл бұрын
    • പാവം ആനക്കുട്ടിക്ക് ചെറിയ ഒരു പേര് നല്ലത് ഇടാമായിരുന്നു.. രണ്ട് അക്ഷരമുള്ള ഓമനപേരുകൾ ഒരുപാട് ഉണ്ടല്ലോ..

      @Sensiblethinker@Sensiblethinker Жыл бұрын
  • Kutty kurumban 🥰🥰🥰

    @fhevrbmemduxbdndmdmfnfnfndnn@fhevrbmemduxbdndmdmfnfnfndnn Жыл бұрын
KZhead