അരളിപ്പൂവ് കഴിച്ച് യുവതി മരിച്ച സംഭവം, ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയച്ചു
2024 ж. 2 Мам.
61 531 Рет қаралды
അരളിപ്പൂവ് കഴിച്ച് യുവതി മരിച്ച സംഭവം, ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയച്ചു
അരളിപ്പൂവ് കഴിച്ച് യുവതി മരിച്ച സംഭവം, ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയച്ചു
Car il varumbol, chilappol sickness and vomiting feel cheyyum. Is it due to over de hydration..
പോകുന്നതിൽ അസുയ മൂത്ത ആരേകുടുംബക്കാരോ അയൽക്കാരോ വല്ല സൈനയിഡ് വല്ലതും കൊടുത്തോ എന്ന് ദൈവത്തിനു അറിയാം...
must need an enquiry..
എന്തിന് സയനൈഡ് അരളിപ്പൂവ് തിന്ന് രസ്സിക്കൂ 😄
എന്റമ്മോ...
അആ...അരളി.. ആലപ്പു...🌸
🌹🙏
ആഹ് കുടുംബത്തിന്റെ സൂര്യ തേജസായി വരേണ്ട സൂര്യ എങ്ങോ പോയി അസ്തമിച്ചു കളഞ്ഞു... 🥲
Cyanide Joly, , kashtam greeshma eeeee arali kurachu arunjilllallo neratha ennu alochikkum.
എന്തായാലും വല്ലാത്തൊരു സങ്കടമായിപ്പോയി ഇനിയാർക്കും ഇങ്ങിനേയൊരവസ്ഥാവിശേശമുണ്ടാവാതിരിക്കാൻവേണ്ടി നമുക്ക് സർവ്വേശ്വരനോട് പ്രാർഥിക്കാം
😢😢😢😢😢😢😢😢😢😢😢🙏🌷
അരളിയിലൊരു കിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരിയാടി...... ഇത്രയും മഹാ വിഷത്തിനെ ആണോ കവി പാടി പുകഴ്ത്തിയത്...എന്റെ ശിവനെ 😭😭😭😭😭🙏
അരളിയെ ആ കവി പുകഴ്ത്തി യിട്ടില്ലടെ അവർ ആ കിളിയെയും സുന്ദരിയെയും ആ കൊഞ്ചി പാട്ടിനെയും ആണ് പുകഴ്ത്തി പറഞ്ഞത് 🙄🙄🙄 അരളിക് അരികിലോ അതിന്റെ ചില്ലയിലോ ഇരുന്നു പോയി ആ കിളി,ഇങ്ങനെ ഒരു വേട്ടവളിയൻ കമെന്റ്
Enthonnadey😑
Ouww Nthoru maranam😔😔 vallaatha avstha
I don't think so it is because of a flower that something else happens
Oleander is very toxic and dangerous. Just Google it
Vaccine
രാജാവ് വരെ ഫോട്ടോ എടുത്തോണ്ട് ഓടിയ വാക്‌സിന്റെ സൈഡ് എഫക്ട് വല്ലതും ആണോ?
സ്വപ്‌നങ്ങൾ ബാക്കിയാക്കി സൂര്യ മടങ്ങി 😢
അരളി വെരി ഡെയ്ഞ്ചറസ് ഫ്ലവർ 🤧
ഡോക്ടർ പറയട്ടെ.
Enikku thonnunnathu vaccinte aano enna enth kazhichalum blood pettennu kattayakumarikkum 🤔🤔🤔
🙄🙄🙄
പറയാൻ പറ്റില്ല 25വയസ്സ് ഉള്ള ചെറുപ്പക്കാര് വരെ ഇപ്പൊ അറ്റാക്ക് വന്ന് മരിക്കുന്നു.. വാക്സിൻ്റെ side effects
വിശന്നപ്പോൾപൂകഴിച്ചു...🤥
Police aneshiknm sathiyam 5 days purth varum
Arali vesham aanu
We should ban this plant in Kerala especially its association with Pooja activities in Kerala. 😂
കമ്മന്റ ബൊകസ് മുഴുവന് ഡോകറ്റേഴ്സ് ആണല്ലോ..😂😂
Doctors മാത്രമല്ല ശാസ്ത്രജ്ഞർ കൂടി ആണ്
🌹🙏🌹കേരളത്തിലെ എത്ര മനുഷ്യൻ ചത്തു മലർന്നാൽ നമുക്ക് എന്താ.... തമിഴൻ പൂവ് ലോബിയെ രക്ഷിച്ചെടുക്കേണ്ട ചുമതല അല്ലേ നമുക്ക് പ്രധാന വിഷയം 🌹അത് വളരെ ഭംഗിയായി ചെയ്തു തിർത്തില്ലേ 🌹അത് പോരെ 🙏
അയ്യോ...അരളി പൂവ് ഒക്കെ കഴിച്ചാൽ മരിച്ചു പോകുമോ.....😔😔
രാജ്യത്ത് നടക്കുന്ന ഇത്തരം അപ്രതീക്ഷിത മരണങ്ങളിൽ രാജ്യത്ത് വിതരണം ചെയ്ത കോവിഡ് വാക്സിൻ മുഖ്യ വില്ലൻ തന്നെയാണ് ഭരണകൂടത്തിന്റെ പിന്തുണയുള്ള കോർപ്പറേറ്റ് കമ്പനികൾ വിതരണം ചെയ്ത വാക്സിനുകളെ പറ്റി യഥാർത്ഥ വിവരങ്ങൾ പുറത്തു വരാറില്ല
Apo nthina arali poo kazhiche
*ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കാതെ കഴിച്ചതായിരിക്കും 😰*
ഫോൺ വന്നപ്പോൾ വെളിയിൽ നിന്ന് സംസാരിക്കുന്ന സമയത്തു പൂവും ഇലയും കഴിച്ചു എന്നാ എല്ലാരും പറയുന്നേ അതായതു എന്നെ പോലെ ഉള്ളവർ ഫോൺ വരുമ്പോൾ നടന്നു സംസാരിക്കും അതെ പോലെ ആ കുട്ടി ചിലപ്പോ അങ്ങനെ വീട്ടിലെ തുളസി പോലെ വല്ലോം കഴിച്ചു സംസാരിക്കുന്ന ശീലം കാണും
*ഞാൻ ഇത് കുറെ അമ്പലത്തിൽ നിന്ന് കഴിച്ച് പോയിട്ടും വടി പോലെ ഉണ്ടല്ലോ ഇപ്പോഴും 😮ഇനി കഴിക്കില്ല 😭*
അരളിക്കൊണ്ടൊന്നും മരിക്കില്ലടെ അവളെ അസൂയ ഉള്ള ആരോ കൊന്നതാ വീട്ടിലുള്ളവർ തന്നെ ആകും നീ ഇനിയും കഴി ചാവില്ല
Njanum kazhichittundu. Ambalathil ponkala nedhichappol athil thechi poovinoppam undavum. Njan athukazhuchittundu.... Urapaanu. Ini enikk heart ille avo
അത് കുഴപ്പമില്ല ഒന്നും കൂടി ട്രൈ ചെയ്യൂ. ഒരു പരീക്ഷണം ആകാമല്ലോ 👀🤷🏻♂️...നമുക്ക് നോക്കാം 😐
മറക്കരോഗങ്ങൾ വന്നപ്പോൾ പക്ഷികളിൽ നിന്നാണെന്നു പറഞ്ഞു അതുങ്ങളെ കത്തിച്ചു കൊന്ന നാടാണ് കേരളം.. അത്രക്കും വലിയ ശാസ്ത്രജ്ഞാൻ മാരാണ് കേരളത്തിൽ...
അരളി ഒരു ഇന്ത്യൻ സസ്യമാണ് ആവശ്യക്കാർ അത് കഴിച്ചു മോക്ഷം നേടുന്നു 🙏
അങ്ങനത്ത. പൂവ്. ഉണ്ടോ. ആമ്പൽ. പൂവ്. ഞാൻ. ചെറുപ്പത്തിൽ. Kazichutund. Epolom. അതിന്ടെ. ഓർമ്മ. മായുന്നില്ല
@@nizarkh1998മോക്ഷം കിട്ടും... ഉറപ്പ്