idanja aanayekkond thalayeduppich first price vaangiya mass paappaan

2019 ж. 14 Нау.
2 707 214 Рет қаралды

Пікірлер
  • ഒരായിരം ലൈക്‌ കൊടുക്കാൻ പറ്റിയെങ്കിൽ കൊടുത്തേനെ.... ആൺകുട്ടി സാബുച്ചേട്ടൻ

    @skv723@skv7233 жыл бұрын
    • Anak thottikondulla vedhana akkal ullathil ulla bhayam thanne

      @samsad2884@samsad28843 жыл бұрын
  • ഇങ്ങേരെ ഒക്കെ അക്ഷരം തെറ്റാതെ വിളികാം ഇരട്ട ചങ്കുള്ള ആനക്കാരൻ എന്ന് 🔥❤

    @Akshay___46544@Akshay___465442 жыл бұрын
  • ഒരു രാജാവല്ല ഒരു ഒന്നൊന്നര രാജാവേ 🥰💯🔥

    @vineshsolvineshsol7783@vineshsolvineshsol77832 жыл бұрын
  • ഇങ്ങേര് ആണ് ഇരട്ട ചങ്കൻ 👌👌👌👌ഒരേ ഒരു രാജാവ്

    @kvshobins9820@kvshobins98203 жыл бұрын
    • അതേ ഇടഞ്ഞ കൊമ്പൻ ന്റെ മുന്നിൽ നിന്ന് നേർക്കു നേർ വരുത്തുതിക്കു നിർത്തി. അനുസരണ പഠിപ്പിച്ചു തലയുയർത്തി പിടിപ്പിച്ചെങ്കിൽ ഇദ്ദഹം ആണ് യഥാർത്ഥ ഇരട്ട ചങ്കൻ ആന പാപ്പാൻ

      @AASH.23@AASH.233 жыл бұрын
    • അപ്പൊ പിണറായി ആരാ

      @dikhilmon7051@dikhilmon70512 жыл бұрын
    • @@dikhilmon7051 അത് പരട്ട ചങ്കൻ

      @diyadiya7653@diyadiya76532 жыл бұрын
    • സാബു ആശാൻ

      @vijilvijay6054@vijilvijay60542 жыл бұрын
    • @@diyadiya7653 😂😂😂 athu pwolichu

      @drtech497@drtech4972 жыл бұрын
  • ഹോ ഇത് കണ്ടപ്പയെ ജീവൻ പോയി അപ്പൊ ആ ഇടഞ്ഞ ആനയുടെ മുന്നിൽ ഒരു കൂസലും ഇല്ലാതെ അതിനെ നിലക്ക് നിർത്തിയ നീ ഹോ 😍😍😘😘😘😘😘 ദൈവം എപ്പോഴും കൂടെ ഉണ്ടാവും 🤲🤲🤲🤲അതിനെ വേദനിപ്പിക്കരുത് ട്ടോ

    @sameerasup6927@sameerasup69273 жыл бұрын
    • ⚡️

      @anfalem4414@anfalem44142 жыл бұрын
    • നീ എന്ന് onnum പറയാതെ 😍🥰

      @raghavanprathapan@raghavanprathapan2 жыл бұрын
  • 2021 കാണുന്നവർ ഇവിടെ കമോൺ ..😍

    @user-gr2ih1vh7y@user-gr2ih1vh7y3 жыл бұрын
    • ഇന്നും 💪

      @kvshobins9820@kvshobins98203 жыл бұрын
    • ഞാൻ 2021 ആണ് കാണുന്നത്

      @Vishnu56819@Vishnu568193 жыл бұрын
    • Aj🤣

      @hexg_od@hexg_od3 жыл бұрын
    • 🤭

      @hexg_od@hexg_od2 жыл бұрын
    • @@hexg_od km

      @anilatp9032@anilatp90322 жыл бұрын
  • പാപ്പാൻ പൊളിച്ചു 💥🔥✌️

    @_flx.wsome.____@_flx.wsome.____2 жыл бұрын
  • പാമ്പാടി ഇടഞ്ഞിരുന്നേ ആ ഒരു ഏരിയ ഫുൾ വെളിപ്പിച്ചേനെ

    @ChrisAbraham2124-di4zw@ChrisAbraham2124-di4zw7 ай бұрын
  • സാബു ചേട്ടൻ മാസ്സാണെ. മീനാടൻ ഒന്ന് പേടിപ്പിച്ചു. എങ്കിലും ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം.

    @user-ut2ov9oe6q@user-ut2ov9oe6q4 жыл бұрын
    • Anakk thotti kondulla vedhana akkal ullathil ulla bhayam athra thanne

      @samsad2884@samsad28843 жыл бұрын
  • ആനയുടെ എടുത്ത് നില്കുമ്പോൾ ഇതുപോലെ ഒച്ച ഉണ്ടാകാതിരിക്കുക. അതൊക്കെ നമ്മൾ വിദേശികളെ കണ്ട് പഠിക്കണം.

    @zeus283@zeus2833 жыл бұрын
    • Athe amerikkayil pooram nadakkumpol avarokke ..valare silent anu ..correct anu

      @aravindrkurup@aravindrkurup2 жыл бұрын
    • @@aravindrkurup 😂😂🤣

      @madridista.7156@madridista.71562 жыл бұрын
    • @@aravindrkurup 🤣😂😂

      @stephineeyy@stephineeyy2 жыл бұрын
  • ആശാനേ...... ഒരേ ഒരു രാജാവ്... സാബു ചേട്ടൻ

    @anjumohanan3947@anjumohanan39473 жыл бұрын
  • സാബു ചേട്ടൻ പോളിയാണ് 🥰🥰🥰🥰🥰🥰🥰

    @sanjaykrishna.s9352@sanjaykrishna.s93523 жыл бұрын
  • Really great person Vinyakan pappan ❤❤❤❤❤❤

    @sprakashkumar1973@sprakashkumar19732 ай бұрын
  • സാബു ചേട്ടൻ പൊളി അല്ലെ. ഇടഞ്ഞ ആനയെ നിലം നിർത്തി തല പിടിപ്പിച്ച പുള്ളി അല്ലെ ത്രിബിൾ ചങ്കനും രാജാവും എല്ലാം സാബു ചേട്ടൻ

    @arjunvijayan3273@arjunvijayan32734 жыл бұрын
  • മീനാട് വിനായകൻ പാപ്പാൻ 💥💥💥

    @arjunsatheesh927@arjunsatheesh9272 жыл бұрын
  • ഇത് കണ്ടപ്പോൾ രോമാഞ്ചം വന്നു പോയി👏👏👍

    @kokachi1235@kokachi12353 жыл бұрын
  • ഇടഞ്ഞകൊമ്പനെ. നേർക്കു നനേർ നിന്ന് തന്റെ വരുതിക്ക് നിർത്തിയ ഇദ്ദേഹം തന്നെ യഥാർത്ഥ ഇരട്ട ചങ്കൻ... അനീഷ് പിന്നെ..... 👍👍👍

    @AASH.23@AASH.233 жыл бұрын
    • Aneesh ettan kombil pidicha ninnath

      @arunr5280@arunr52802 жыл бұрын
    • @@arunr5280 randu perum mass aann bro

      @lumierecutzz2401@lumierecutzz24012 жыл бұрын
    • Ith Aneesh Alla Sabu Annan ann

      @vijeshadiparambil2973@vijeshadiparambil29732 жыл бұрын
  • ചങ്കു ഉറപ്പുള്ളവൻ 👍👍

    @user-nj8te4bc5h@user-nj8te4bc5h3 ай бұрын
  • അവനെ ഓവർ ആയി നിർബന്ധിച്ചു അവന് ദേഷ്യം വന്നു പിന്നെ സങ്കടം തോന്നി വിനായകൻ എന്നാ ഒരു ലുക്ക്‌ ആണ്

    @siyadyazeen6850@siyadyazeen68503 жыл бұрын
  • Eeeh prayashyavum meenad vinayakan thanna first price swantham .🔥💥

    @ffappu1245@ffappu12452 жыл бұрын
  • വിനായകനെ നിലവ് നിർത്തിയാ സാബു ആശാൻ🙏❤️🙏

    @rineeshkp5600@rineeshkp56008 ай бұрын
  • രാജാവിന് എന്ത് ക്യൂ പോയിനെട എല്ലാരും ഞാൻ മാത്രം മതി ഇവിടെ. #മീനടൻ🔥

    @artstorysbyamal2795@artstorysbyamal27952 жыл бұрын
  • ഒരു ആന പ്രേമി ആയതുകൊണ്ടും തൃശ്ശൂക്കാരി ആയതുക്കൊണ്ടും പറയാ ആന, പൂരം ദിത് വേറെ ലെവലാ.അതു കഴിഞ്ഞെ വേറെ എന്തും ഒള്ളൊ😍❤

    @athulyaku5069@athulyaku50693 жыл бұрын
    • Pinnallaaaa 😍😘

      @VKtech-ji1eb@VKtech-ji1eb3 жыл бұрын
    • Poli

      @prajeeshmon5097@prajeeshmon50973 жыл бұрын
    • പിന്നല്ല

      @amazingkerala208@amazingkerala2083 жыл бұрын
    • അതാണ് power💥💥💥

      @_sreeraj_sree__1122@_sreeraj_sree__11223 жыл бұрын
    • Trishuril evideyaa

      @nibin24764@nibin247643 жыл бұрын
  • ഒരു വിധം എല്ലാ പാപ്പന്മാരും ഇങ്ങനെ തന്നെയാണ്,.. ഇത്‌ അവരുടെ തൊഴിലാണ്. അവർക്ക് ആനയെ അറിയാം.... ആനകൾ ഇടയുന്നത് എപ്പോഴും പാപ്പനോട് ദേഷ്യം തോന്നിയിട്ടൊന്നുമല്ല... ചിലപ്പോ ഒരു പാറ്റയെ കണ്ടു പോലും അവറ്റകൾ പേടിക്കും.... അത് ന്യൂട്രൽ ആയി ബുദ്ധിപൂർവം കൈകാര്യം ചെയ്യുക എന്നതാണ് പാപ്പന്മാരുടെ ജോലി.

    @deepakdeepak.k16@deepakdeepak.k164 ай бұрын
    • Ayin

      @user-ng7iq8kr2t@user-ng7iq8kr2tАй бұрын
  • പാപ്പൻ മരണ മാസ് 👏👏👏

    @achussschachi8650@achussschachi86503 жыл бұрын
  • ആനയും മാസ് പപ്പനും മാസ് ആണ്

    @abdulrahumankoopzabdulrahu3020@abdulrahumankoopzabdulrahu30203 жыл бұрын
  • Unbelievable 😍

    @sajiputhoor5134@sajiputhoor51343 жыл бұрын
  • Chung orap🔥,miss ayirinengi adich anaki kitiyene😭

    @bibinc5203@bibinc52033 жыл бұрын
  • ഫസ്റ്റ് കിട്ടി.. തിരിച്ചു പോകുമ്പോൾ വിനായകൻ സാബുചേട്ടനോട്... ..ആശാനെ ഇന്നത്തെ എന്റെ പെർഫോമൻസ് എങ്ങനെ ഉണ്ട്.. സാബു ചേട്ടൻ... മോനെ വിനു കുട്ട പൊളിച്ചു .. അടുത്ത പൂരത്തിന് നീ രണ്ടു റൗണ്ട് ഒന്ന് ഓടിക്കോ വേണേൽ രണ്ടു കടയും കൂടെ പൊളിച്ചോ .. അപ്പൊ ഞാൻ നിന്റെ മുന്നിൽ വന്നു ഇങ്ങനെ ഒരു ഡയലോഗ് ... മോനെ വിനുകുട്ട നിന്റെ ആശാനാടാ പറയുന്നേ ..കത്തി... അല്ല .. അമ്പലം പ്രസിഡന്റിനെ താഴെ ഇടെടാ . എന്ന് ബാക്കിയെല്ലാം എന്റെ മുത്തിന് അറിയാലോ... ഓക്കേ ആശാനെ done... . ഹ്മ്മ് അവന്മാർക്ക് വെറൈറ്റി വേണമത്രേ വെറൈറ്റി ... 😎😎

    @sreejithsurendra3555@sreejithsurendra35554 жыл бұрын
    • sreejith surendra ufff ejjathi🔥🔥🔥🔥🔥

      @lolaanto4349@lolaanto43493 жыл бұрын
    • 😂👌👌

      @revathydevu6771@revathydevu67713 жыл бұрын
    • 😂😂😂

      @ibrahimkt7542@ibrahimkt75423 жыл бұрын
    • @@lolaanto4349 ❤❤

      @sreejithsurendra3555@sreejithsurendra35553 жыл бұрын
    • @@revathydevu6771 ❤❤

      @sreejithsurendra3555@sreejithsurendra35553 жыл бұрын
  • ഈ വീഡിയോ ഞാൻ കേരളത്തിലെ ഫെമിനിച്ചികൾക് ഡെഡിക്കേറ്റ് ചെയ്യുന്നു

    @virtuousman794@virtuousman7944 жыл бұрын
    • ഫെമിനിച്ചി എന്നാൽ ആരാണ്

      @jijinramatheru2445@jijinramatheru24454 жыл бұрын
    • @@jijinramatheru2445 ഉദേശിച്ചത്‌

      @virtuousman794@virtuousman7944 жыл бұрын
    • @@virtuousman794 ഫെമിനിച്ചുകളുടെ അർത്ഥം എനിക്ക് മനസിലായില്ല

      @jijinramatheru2445@jijinramatheru24454 жыл бұрын
    • @@jijinramatheru2445 ഫെമിനിസ്റ്റുകളെ കേരളത്തിൽ കളിയാക്കി വിളിക്കുന്ന പേരാണ് ഫെമിനിച്ചികൾ എന്ന്

      @virtuousman794@virtuousman7944 жыл бұрын
    • @@virtuousman794 mm

      @jijinramatheru2445@jijinramatheru24454 жыл бұрын
  • 2023 il kanunnavar undoo 😌🔥

    @jyothinandhu8927@jyothinandhu8927 Жыл бұрын
  • മീനാട് വിനായകൻ ❤️

    @VillainGAMING_Yt@VillainGAMING_Yt2 жыл бұрын
  • മീനാട് വിനായകൻ എന്നു കേൾക്കുമ്പോൾ സച്ചിൻ, സരസപ്പ ൻ, അശോക്, മാക്കാണ്ടി രഞ്ജിത്ത്, റെഫീഖ്, കൊച്ചുണ്ണി, ഇവരെ ഓർമ്മവരുന്ന ആരെങ്കിലും ഉണ്ടോ

    @nilaela2920@nilaela29202 жыл бұрын
    • Sachin ettan ipm peroor shivan njgde perooran aan nikne🥰🥰

      @zidhuuu@zidhuuu Жыл бұрын
    • Yes❤

      @kannanvskannanvskannanvska1520@kannanvskannanvskannanvska15208 ай бұрын
  • രോമം എഴുന്നേറ്റ് നിൽക്കുന്നു🥰🥰🥰

    @sinjusuresh7600@sinjusuresh76002 жыл бұрын
  • Vinayakan vs Sabu chettan sooper bro

    @jassenmamo3828@jassenmamo38283 жыл бұрын
  • പപ്പൻ പോളിയാണ് 👌🏻👌🏻👌🏻👌🏻👌🏻

    @achuachuachuachu7534@achuachuachuachu75342 жыл бұрын
  • പൊതുവെ ശാന്തത ഇഷ്ടപെടുന്ന, യഥേഷ്ടം ഇണ ചേർന്നു കാട്ടിൽ ഒരു സമൂഹം ആയി കഴിയാറുള്ള, എന്നാൽ മനുഷ്യനുള്ളതിന്റെ നൂറിലൊന്നു പോലും ബുദ്ധിയോ വിവേകമോ ഇല്ലാത്ത തികച്ചും ഒരു വന്യമൃഗം ആയി പരിണാമപ്പെട്ടിട്ടുള്ള ഒരു വലിയ ജീവിയെ വാരിക്കുഴിയിൽ വീഴ്ത്തി പിടിച്ച് ക്രൂര പീഡനത്തോടെ ചട്ടങ്ങൾ പഠിപ്പിച്ച് ചങ്ങലയ്ക്കിട്ട് ഒരു നാട്ടു മൃഗമാക്കിയെടുത്തതും പോരാഞ്ഞിട്ട് ദൈവങ്ങളുടെ പേരും പറഞ്ഞു അതിന്റെ മേല് ആഭരണങ്ങളും നെറ്റിപ്പട്ടവും വലിച്ച് കെട്ടി കൂർത്ത തോട്ടി മുനയിൽ നിർത്തി പേടിപ്പിച്ച് ഓരോന്നു ചെയ്യിക്കുന്നതിന് കൈയടിച്ച് ആർപ്പു വിളിക്കാൻ പ്രബുദ്ധരെന്ന് വിശേഷിക്കപ്പെടുന്ന നാട്ടിലെ ഒരു ആൾക്കൂട്ടം. കഷ്ട്ടം. നാട്ടിലുള്ള ആനകളെ ഒരു ദിവസം കാട്ടിലേക്ക് തുറന്നു വിട്ടാൽ അവ അതിജീവിക്കില്ല എന്നറിയാം. പക്ഷെ ഇങ്ങനെ കെട്ടിയെഴുന്നെള്ളിച്ച് മണിക്കൂറുകളോളം ഉച്ചത്തിലുള്ള ശബ്ദവും കൃത്രിമ വെളിച്ചവും ഏൽപ്പിക്കുന്നത് കുറയ്ക്കുക. ആനയെ വച്ചുള്ള പരിപാടി ഏതാനും മിനിറ്റുകൾ ആക്കി ക്രമീകരിക്കുക. ശേഷം അതിനെ സ്വൈര്യമായി എവിടെയെങ്കിലും ഒഴിഞ്ഞിടത് തളക്കുക.

    @jithoosmail@jithoosmail4 жыл бұрын
    • 💯

      @girikerala3577@girikerala35774 жыл бұрын
    • 100%

      @user-zf6yz2ng9o@user-zf6yz2ng9o4 жыл бұрын
    • സത്യം

      @asiyabeevi4465@asiyabeevi44654 жыл бұрын
    • @Kaali Dasan Indian athu thakarthu 🤣🤣🤣

      @blcgl7993@blcgl79934 жыл бұрын
    • Well said bro .

      @syammohan4395@syammohan43954 жыл бұрын
  • Poli❤

    @yasodhabp6657@yasodhabp66578 ай бұрын
  • മീനാട് വിനായകൻ ആനയും സാബു ചേട്ടനും 🔥

    @fasalmuhammads1712@fasalmuhammads17122 жыл бұрын
  • 🤩🤩🤩🤩💥💥💥💥പാപ്പാൻ ചേട്ടൻ പൊളിച്ചു ✨️✨️✨️✨️✨️✨️✨️

    @anandhakrishnananandhakris4759@anandhakrishnananandhakris47592 жыл бұрын
  • Sabu chettan meenadu vinayakan mass ♥️

    @nikhilasuresh3713@nikhilasuresh37134 жыл бұрын
  • ഞാനും ആനപ്രേമി ഒക്കെത്തന്നെയാണ് പക്ഷെ ചില വാണങ്ങളുടെ ഓരോ പോക്രിത്തരങ്ങൾ കാണുമ്പോ പറയാതെ വയ്യ

    @Bigbro205@Bigbro2054 жыл бұрын
  • ഇരട്ടചങ്കൻ 😍

    @vishnunm1747@vishnunm17473 жыл бұрын
  • ayal entha cheyyunne kalinte avide

    @emmanueltobyjoseph4604@emmanueltobyjoseph46043 жыл бұрын
  • Ithokenu heroism...🔥

    @anoopvr5692@anoopvr56923 жыл бұрын
  • Thakarthuuu 👌👌 onnum parayanilla🔥🔥🔥

    @nacmedia@nacmedia Жыл бұрын
  • Etha mass ithanu heros🔥🔥

    @_the_reflector_6314@_the_reflector_63142 жыл бұрын
  • Polichu muthe❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘Paappanum Aanayum sammadichu❤❤

    @negative2625@negative26253 жыл бұрын
  • രോമാഞ്ചം 🔥🔥🔥

    @_the_reflector_6314@_the_reflector_63142 жыл бұрын
  • Avide കിടന്ന് cmnt adikkunnavar ഒന്ന് ഓര്‍ക്കുക... Pampady rajan ന് nilav nilkkenda കാര്യമില്ല..... Chumma vayithalam adikkallu... Kettitt chorinju keruvaaa

    @sijojoseph8664@sijojoseph86644 жыл бұрын
    • സത്യം 💓💖💖❤️❤️💞💝❤️💖💓💓🌹💖❤️💞💝💝💝Pampadyile mutheeeeeeeeeeeeaaaaaaaaaiiiiiiiiiiiiiiii 💗 💗 💗 💗 💗 💗 Appussseeeeeeeeeeee 💝 💝 💝 💝 💝 💝 💝 💝 💝 💝 💝

      @sabucsabuchandra5714@sabucsabuchandra57143 жыл бұрын
    • Sathyam pampadi rajanum sundharanum kazhinja ulla baki allam ❤💞🔐

      @archanabiju7461@archanabiju74613 жыл бұрын
  • സാബു ആശാൻ ❤മിനാടൻ ❤😘😘🥰🥰

    @manojkp9505@manojkp95052 жыл бұрын
  • Mass 💥💥

    @nidhinnidhin6100@nidhinnidhin61003 жыл бұрын
  • എന്റെ bro pwoli aanu

    @DreamGirl-tn6wg@DreamGirl-tn6wg3 жыл бұрын
  • Hats off to that pappan

    @vishnueaz3749@vishnueaz37494 жыл бұрын
  • viNayakan keeee jai...🤣😂🤣😂

    @anandhusandeep447@anandhusandeep4474 жыл бұрын
  • Chathannoor kaarante "Meenadu vinayakan "

    @memyselftaekook7922@memyselftaekook79223 жыл бұрын
  • സാബു അണ്ണൻ 🔥🔥🔥🔥🔥🔥

    @achujayan2982@achujayan29822 жыл бұрын
  • 2024 il കാണുന്നവർ ivide വരുമോ 😇😇😇

    @m4tkt915@m4tkt915 Жыл бұрын
  • Allow all the animals from captivity to live freely

    @mnagaraju3128@mnagaraju31284 жыл бұрын
    • You are right. Elephants are eco engineers and they preserve forests and Savannah and prevent mud sliding and devastating floods and stabilise climate. Kumki elephants , temple elephants , elephants used for rides and elephants owned by private parties should be first released in sanctuaries. There they can be formed into mixed herds , each herd belonging to particular elephant corridors headed by one or two kumki elephants. Each herd can be released to forage for themselves in an enclosed space till they coalesce into a herd . Then the first herd can be released in its own elephant corridors and monitored . After the first herd has successfully been reintegrated into the forest the second herd can be released in its own elephant corridors and monitored and so on.

      @sheelasundaram784@sheelasundaram7842 жыл бұрын
  • Ingaaru poliyaannu ketto.ingaare okkeyaanu iratta changgan ennu parayunnathu

    @snehasunny6862@snehasunny68622 жыл бұрын
  • അങ്ങനെ പേടിച്ചു പിന്മാറാൻ പറ്റുമോ❤💪❤

    @dhanesh16@dhanesh162 жыл бұрын
  • 2022l kanunnavar undo evide

    @snehasunny6862@snehasunny68622 жыл бұрын
  • It's already night elephants need to rest don't disturb them

    @lathavaratharajan5071@lathavaratharajan50712 жыл бұрын
    • Stop the torture, abuse and ill treatment of these beautiful creatures. ELM - Elephant Lives Matter. ✊✊✊

      @trueaussie9230@trueaussie92302 жыл бұрын
  • പൊളി 💝

    @arunbreghu1636@arunbreghu16363 жыл бұрын
  • 😭😭💔💔👎👎👎 This is abuse, torture, sadisam POOR ELEPHANTS

    @barbarakulig-filipov4837@barbarakulig-filipov48372 жыл бұрын
    • Stop the torture, abuse and ill treatment of these beautiful creatures. ELM - Elephant Lives Matter. ✊✊✊

      @trueaussie9230@trueaussie92302 жыл бұрын
  • മീനാട് വിനായകൻ അല്ലേലും നല്ല ഒരു ആന ആണ് ഇടഞ്ഞാലും ആരെയും ഒന്നും ചെയ്യില്ല പാവം ആന

    @Vijeesh206@Vijeesh2062 ай бұрын
  • 2:53 pampaadi kandam vazhi oodi😂😂😂😂....these background comments are fun😂

    @starsnfireflies6484@starsnfireflies64843 жыл бұрын
    • Hahahaaa🤦‍♂️🤣

      @blackpearl_96@blackpearl_962 жыл бұрын
  • രോമാഞ്ചം വന്നു

    @rahulpr6089@rahulpr60894 жыл бұрын
  • Randalum irattachankan mar👌👌👌

    @shalu6735@shalu67352 жыл бұрын
  • Chekkan polichu

    @ElappullybrothersMedia@ElappullybrothersMedia3 жыл бұрын
  • Ana idenjengilum aha pappantew sneham athanu avane nilanirthiyathu.... avarude eye contact kandal manasilakum ..... oru nimisham scielent ayittu pavam ashane nokki ninupoyii ...pavam

    @athuhillswalker8408@athuhillswalker84082 жыл бұрын
  • theepori 🔥🔥 paappan 😍😍

    @aryan.s1868@aryan.s18682 жыл бұрын
  • വിനായകൻ പേടിച്ചു തുമ്പി മടക്കി....എനിക്ക് തെറ്റ് പറ്റി എന്ന് സിഗ്നൽ കാണിച്ചു..... 🥰🥰🥰

    @maneshkesavan@maneshkesavan2 жыл бұрын
  • എന്റമ്മോ 🙄❤❤❤❤

    @navaminakshathra171@navaminakshathra1712 жыл бұрын
  • Killadi maaman🥰🤩🤩🤩🤩

    @mastergaming5931@mastergaming59312 жыл бұрын
  • ഇരട്ട🥰🥰🥰🥰ചങ്കൻ

    @sanjaykrishna.s9352@sanjaykrishna.s93523 жыл бұрын
  • ആന പപ്പാൻ ആവാൻ ഇഷ്ടം ഉള്ള ഞാൻ ഇപ്പോൾ പോത്തിന്റെ പപ്പാൻ ആയി 🤔😭

    @user-pk4eu4tp2d@user-pk4eu4tp2d Жыл бұрын
    • 😂

      @shylockisthere@shylockisthere Жыл бұрын
  • അയ്യോ ...... പൊളിച്ചു

    @dileepdachu8732@dileepdachu87323 жыл бұрын
  • 2022 ൽ കാണാൻ വരുന്നവർ ഇവിടേക്ക് വന്നു കൊൾക 🥵🥵

    @badhhuuuu@badhhuuuu2 жыл бұрын
  • Minadan ❤❤

    @adarsh5340@adarsh53402 жыл бұрын
  • ช้างอินเดียน่าสงสารวะ

    @user-wo3kp7tk4c@user-wo3kp7tk4c4 жыл бұрын
  • Roomaaanjam🔥

    @AbhiAbhi-et3yb@AbhiAbhi-et3yb2 жыл бұрын
  • Meenadu vinayakan 😘

    @aravindnandhu2166@aravindnandhu21662 жыл бұрын
  • ഇരട്ട ചങ്കൻ 👌👌

    @abdulkhair3728@abdulkhair3728 Жыл бұрын
  • 2022 il കാണുന്നവർ like അടിക്ക്

    @supernovagaming123@supernovagaming1232 жыл бұрын
  • Ee vedio canumpozha anapappanmarodu aradhana kudunnu😍😍😍😍😍😘

    @suchithras5857@suchithras58574 жыл бұрын
  • ഇതിനെ ആണ് ചുങ്കുറപ്പ് എന്ന് പറയുന്നത്

    @jithumangalath5447@jithumangalath54474 жыл бұрын
  • Sambhavam soooper. But , kurach risk alley. Aana endhengilum cheydhirunnengil , oru kudumbam anadhamayippoville

    @bombayraju5518@bombayraju55184 жыл бұрын
  • ആണിന് പറ്റുന്നത് എല്ലാം പെണ്ണിനും പറ്റും എന്ന് പറയുന്നവർക്ക് കണ്ണ് നിറച്ചു കാണാം

    @gireesh6669@gireesh66694 жыл бұрын
    • Ponnu bro ith aana 👉സിംഹത്തിനേവരെ കൊണ്ട് നടക്കുന്ന പെണ്ണുങ്ങളുണ്ട് വിദേശ രാജ്യങ്ങളിൽ

      @gourikrishna4947@gourikrishna49473 жыл бұрын
    • @@gourikrishna4947 ഞാൻ കേരളത്തിലെ so called feminist കളെ ആണ് ഉദ്ദേശിച്ചത് ബ്രോ

      @gireesh6669@gireesh66693 жыл бұрын
    • @@gourikrishna4947 ഇവിടെ സിംഹത്തിനെ കൊണ്ട് നടക്കാൻ ഉള്ള അനുമതി ഇല്ല ഇണ്ടായിന്നെങ്കിൽ അതിനെയും ആണുങ്ങൾ കൊണ്ട് നടക്കും

      @user-fo1im2yh3u@user-fo1im2yh3u3 жыл бұрын
    • @@gourikrishna4947 kundiyunde avarkw enganey cheyyan pettumoo😂😂😂 onnu poyeda

      @wazeem9916@wazeem99163 жыл бұрын
  • Sabu aashan uyir❤️

    @Niranjan_K_V@Niranjan_K_V2 жыл бұрын
  • Poli

    @abhiramanilkumar9468@abhiramanilkumar94682 жыл бұрын
  • Ith nandilath aana allee

    @nichunichu7579@nichunichu757910 ай бұрын
  • Mass ka bap 💪💪💪💪

    @vivekbaban@vivekbaban4 жыл бұрын
  • Vinayakan keee jaiii alla chankukale ... Sabuchettan avanaanu aanakkaran

    @suveeshsreesree7609@suveeshsreesree76093 жыл бұрын
  • കഞ്ഞികുടി മുട്ടിപോകും എന്ന ആനയുടെ യാഥാർഥ്യത്തിലേക്കുള്ള തിരിച്ചറിവിന്

    @AJITHULLA@AJITHULLA4 жыл бұрын
    • AJITHULLA 😁👍

      @dilipjanardhan9974@dilipjanardhan99744 жыл бұрын
  • Vera level

    @esanara4899@esanara48993 жыл бұрын
  • ലെ ആന : ഇത്രേം ആൾക്കാരെ ഇടയിൽ തനിക്കുണ്ടായ മാനക്കേടും സങ്കടം കാണാൻ ആരുമില്ല 😪😪😪😪

    @babumon9031@babumon9031 Жыл бұрын
    • 😂😂

      @nain127@nain127 Жыл бұрын
  • ♥️♥️♥️

    @DayDriveWithAnjus@DayDriveWithAnjus2 жыл бұрын
  • എന്റ വീട് അവിടെയാ മയ്യനാട് 👌👌😊😊😊

    @kollammkmvloges9666@kollammkmvloges9666 Жыл бұрын
  • Бедные слоны! !!! Цепи такие тяжёлые! !!😳 Свободу слонам! !!!

    @user-nr8tb7lu5q@user-nr8tb7lu5q Жыл бұрын
KZhead