Out Of Focus Live | 06 May 2024

2024 ж. 5 Мам.
46 914 Рет қаралды

#outoffocus
Out Of Focus Live | 06 May 2024
1. കുഴല്‍നാടന്‍ മാസ് തീര്‍ന്നോ?
2. ആനന്ദബോസിനെ രക്ഷിക്കുന്നതാര്?
3. അരളിപ്പൂവെന്ന പേടിസ്വപ്‌നം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZhead News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZhead Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер
  • Out of focus ഞായറാഴ്ചയും വേണം എന്ന് അഭിപ്രായമുള്ളവർ like 👍🏻

    @saaruqalinpb@saaruqalinpb12 күн бұрын
    • അവർക്ക് leav വേണ്ടേ

      @user-yq9wh4fw7v@user-yq9wh4fw7v12 күн бұрын
    • @@user-yq9wh4fw7v അവർ ലീവ് എടുത്തോട്ടെ പക്ഷെ out of focus ന് ലീവ് വേണ്ട.

      @saaruqalinpb@saaruqalinpb12 күн бұрын
  • Out of focus, നിത്യവും ഒരു ഹരമായി കേൾക്കാറുണ്ട്, തീർത്തും ആനുകാലിക ഗംഭീര ചർച്ചകൾ തന്നെ, പുതിയ അംഗം മറ്റൊരു സ്മൃതി പരുത്തിക്കാട് തന്നെ 😊

    @khairudeenchemban6249@khairudeenchemban624912 күн бұрын
    • സ്മൃതി ആണെങ്കിൽ വേണ്ട.

      @saleemkps3080@saleemkps308012 күн бұрын
  • കേരളത്തിൽ കുഴലപ്പത്തിന് വൻ ഡിമാന്റ്.... 😍

    @noufalarabi3762@noufalarabi376212 күн бұрын
    • Demand ഇടിഞ്ഞു എന്നാണല്ലോ കേട്ടത്.. 😅. അപ്പം കൊണ്ട് പോകാൻ കെ. റെയിൽ ഇല്ലാതെ എങ്ങനെ ഡിമാൻഡ് കൂടും എന്നൊരു ചോദ്യവും ബാക്കിയുണ്ട്.

      @pluspositive-pv6zi@pluspositive-pv6zi12 күн бұрын
    • എൻ്റെ അറിവിൽ കുഴലൂത്ത്ന് അല്ലെ ഡിമാൻ്റ്😅

      @nmrwdr6792@nmrwdr679212 күн бұрын
  • ചുരുക്കിപ്പറഞ്ഞാൽ "മിന്നുന്നതെല്ലാം പൊന്നല്ല" അരളി....😅

    @MrKhalidn@MrKhalidn12 күн бұрын
  • മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും വാങ്ങിയ 68 CORE പറ്റി കൂടി ചർച്ച ചെയ്തുകൂടെ മാധ്യമപ്രവർത്തകരെ😂😂😂😂

    @rajanrajan9549@rajanrajan954912 күн бұрын
  • cash undel etra case veno avide veno kodukkam.. thelivillel kuzhalil ettond thirichum varam

    @bibindasdr4200@bibindasdr420012 күн бұрын
  • രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് നികുതി അടച്ച് ബാങ്ക് വഴി രേഖ മൂലം വാങ്ങിയ പണം.. അതിൽ ഈ പരാക്രമം മുഴുവൻ വീണ തൈകണ്ടിയിൽ എന്ന ബിസ്സിനെസ്സ് വുമൺ പിണറായി വിജയന്റെ മകൾ ആയത് കൊണ്ടാണ്.. അത് അവിടെ നിക്കട്ടെ ഈ RC, OC, KK അങ്ങനെ കുറെ ചുരുക്ക പേര് കേട്ടിരുന്നു.. Pv പിണറായി വിജയൻ അല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് സംശയം ഉള്ളവർ തെളിയിക്കേണ്ടി വരും.. അതും അവിടെ നിക്കട്ടെ ഈ മാധ്യമങ്ങൾ അതായത് മാപ്രകൾ വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞിട്ടുണ്ട് അത് ആരൊക്കെ എന്ന് തെളിയിക്കാം എന്ന് പറഞ്ഞു പോയ CID പ്രസാദിനെ ഒട്ടു കാണാനും ഇല്ല.. പൊടിപോലും ഇല്ല കണ്ടു പിടിക്കാൻ.. അപ്പൊ നിങ്ങൾ ഇങ്ങനെ ചർച്ച നടത്തുമ്പോൾ തോന്നുന്നത് ഏതാണ്ടിന്റെ സദാചാര പ്രസംഗം പോലെ ആണ്.. 😁

    @prajeethakuriakose6127@prajeethakuriakose612712 күн бұрын
    • പിന്നെ എന്തെ അടിമേ എന്ത് സേവനം കൊടുത്തു എന്ന് വ്യക്തമാക്കാൻ പറ്റാത്തത്?? ഉദ്ധിഷ്ടകാര്യത്തിന് ഉപകാരസ്മരണ ആണോ.. 🤭

      @nikz_1991@nikz_199112 күн бұрын
    • @@nikz_1991 അതല്ലേ പറഞ്ഞത് രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് ആണെന്ന്.. ഏതെങ്കിലും രണ്ട് ഉദ്യോഗസ്ഥർ കുത്തിത്തിരിച്ചാൽ അതിനു മറുപടി പറയണ്ടന്നെ..

      @prajeethakuriakose6127@prajeethakuriakose612712 күн бұрын
    • നിന്റെ ഒന്നും ചൊറിച്ചിലിന് ഒരു മറുപടിയും പറയേണ്ട കാര്യമില്ല.. നരേന്ദ്രമോഡിയുടെ ഇന്ററിങ് സെറ്റിൽ ബോർഡ് അല്ലാതെ മറ്റൊരു സ്ഥാപനവും ഒരു കോടതിയും ഇങ്ങനെ ഒരു വിഷയം ഉന്നയിച്ചിട്ടില്ല... എന്നാൽ കോൺഗ്രസിന്റെ കുറെ നേതാക്കളും മാപ്ര കളും കുറേ പണം പറ്റിയിട്ടുണ്ടല്ലോ അതിനെപ്പറ്റി യാതൊരുവിധ അന്വേഷണവും ഈ ഡി നടത്താത്തത് എന്താണ്​@@nikz_1991

      @dudelifefilms8569@dudelifefilms856912 күн бұрын
    • എന്ത് സേവനത്തിന് ക്യാഷ് വാങ്ങി എന്ന് ലളിതമായി ഉത്തരം പറഞ്ഞാൽ മതി പ്രശ്നം തീർന്നു… ഈ പ്രതിക്രിയ വാദവും കോളണിയലിസവും ഒക്കെആകെconfusion ആകുന്നത് എന്തിനാ😂😅

      @azharchathiyara007@azharchathiyara00712 күн бұрын
    • @@azharchathiyara007 ലളിത അല്ല വാസന്തി..

      @prajeethakuriakose6127@prajeethakuriakose612712 күн бұрын
  • കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ആണ് യഥാർത്ഥത്തിൽ സിഎംആർഎല്ലിൽ നിന്നും മാസപ്പടി പറ്റുന്നത്.

    @kalavedigrandhasala3879@kalavedigrandhasala387912 күн бұрын
    • അങ്ങനെ എങ്കിൽ പോലീസ് അന്വേഷണം നടത്തി 2 നേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചൂടെ 😁😁

      @thahseertp6311@thahseertp631112 күн бұрын
  • Nishad and ajims mathi charchakk 🙏🏼

    @shemeervs6857@shemeervs685712 күн бұрын
  • ശ്രീ മതി ധന്യ നല്ല ശബ്ദം എന്ന് ഞനും പറയുന്നു

    @ashrafman2023@ashrafman202312 күн бұрын
  • Sunday also Need

    @FirozFiroz-sp3om@FirozFiroz-sp3om12 күн бұрын
  • Loving from aluva

    @arshadaluvakkaran675@arshadaluvakkaran67512 күн бұрын
    • താങ്കൾ എഴുതിയ Loving from aluva എന്നതിനു താഴെ Translate to Malayalam എന്നുണ്ട്.വെറുതെ അതിലൊന്ന് സ്പർശിച്ചപ്പോൾ വന്ന മലയാളം : ആലുവയിൽ നിന്നുള്ള പ്രണയം 🤣🙂🤣

      @saleemkps3080@saleemkps308012 күн бұрын
    • @@saleemkps3080 😂🤪😂😬😁😆

      @arshadaluvakkaran675@arshadaluvakkaran67512 күн бұрын
  • Anchor performed well

    @shamsudeenchevidikkunnan6868@shamsudeenchevidikkunnan686812 күн бұрын
  • 🙋

    @cmsulaiman8251@cmsulaiman825112 күн бұрын
  • പ്രമോദ് രാമൻ നല്ലപോലെ വെളുപ്പിക്കുന്നു

    @vijayrs242@vijayrs24212 күн бұрын
    • പ്രമോദ് രാമൻ മുൻപും ഇത്തരത്തിൽ ആളുകളെ വെളുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത് Out of Focus ന്റെ നിലവാരം കുറയ്ക്കുകയേ ഉള്ളൂ

      @muneerm5356@muneerm53567 күн бұрын
  • Arya and sachin media one te kannil pettilla ennu thoonnunnu Vallatha jaadi

    @butterflys5535@butterflys553512 күн бұрын
  • ❤❤❤

    @shefffi@shefffi11 күн бұрын
  • ആരാണ് യുദ്ധഭൂമിയിൽ പുതിയൊരു സൈനിക😊👍

    @anthulancastor8671@anthulancastor867112 күн бұрын
  • വീണയുടേത് ഒരു ഐടി കമ്പനിയാ കമ്പനി മറ്റു കമ്പനികളുമായിട്ട് കോൺട്രാക്ടർ ഏർപ്പെടാറുണ്ട് റിപ്പയർ ആൻഡ് മെയിന്റനൻസ് ചെയ്താലും ഇല്ലെങ്കിലും ആ ഫീസ് അടയ്ക്കണം ഞാനൊരു മെയിന്റനൻസ് കോൺടാക്ട് ആണ് പറയുക അതായത് സേവനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഫീസ് അടയ്ക്കണം ലോകത്തുള്ള എല്ലാ ഐ ടി കമ്പനി ഇങ്ങനെ ഐപി കോൺട്രാക്ട് ഉണ്ട് നിങ്ങൾ മനസ്സിലാ അറിയില്ല

    @mujeebrahman-vc7yo@mujeebrahman-vc7yo12 күн бұрын
    • Capsule

      @azadvc2951@azadvc295112 күн бұрын
    • Ejjathi vidala kaka ingal😂😂😂😂 kanaran thokkum ajjathi vidal alle vidnn ingl😂

      @swalih_muhd3081@swalih_muhd308112 күн бұрын
  • A well known facts about nerium

    @musthafapkp4147@musthafapkp414712 күн бұрын
  • അരളിയും കദളിയും..പൂവിടും കാടിന്റെ ..ഒരു നൊസ്റ്റാൾജിയ song തന്നെഉണ്ട്

    @azharchathiyara007@azharchathiyara00712 күн бұрын
  • Reshma ji off ആണോ

    @Shefekbk@Shefekbk12 күн бұрын
  • Cherinju angu poguvanelo

    @fknrim83@fknrim8312 күн бұрын
  • സ്മൃതി പരുത്തികാടിന്റെ സാമ്യം തോന്നുണ്ടോ

    @anupsyzone363@anupsyzone36312 күн бұрын
    • ഇല്ല

      @AbdulAzeez-nr8nu@AbdulAzeez-nr8nu12 күн бұрын
    • രാവും പകലും

      @saleemc5393@saleemc539312 күн бұрын
    • പിൻവലിച്ചു വാദം

      @anupsyzone363@anupsyzone36312 күн бұрын
  • jnangal ellam jilsiyudey fans aayirunnu

    @shijumeledathu@shijumeledathu12 күн бұрын
  • ഇനിയും മെഴുകാതെ , സത്യത്തെ അംഗീകരിക്കൂ.

    @vinaykumar-vg7vt@vinaykumar-vg7vt12 күн бұрын
  • Hi all

    @Abdall-bg8gs@Abdall-bg8gs12 күн бұрын
  • Chandraboss nte pakki vettiyedukkaan ethra risk ellayirunnallo sahodariii

    @shibinsnshibin3807@shibinsnshibin380712 күн бұрын
  • jilsi ippol illey??????

    @shijumeledathu@shijumeledathu12 күн бұрын
  • അരളിചെടിയിൽ തന്നെയല്ല, നമ്മൾ വളർത്തുന്ന പലതരം സസ്യങ്ങളിലും പലതരം വിഷാംശം ഉള്ളതും ഇല്ലാത്തതുമായ കെമിക്കൽസ് ഉണ്ട്. എന്നുകരുതി അതെല്ലാം അപകടകാരികളാണ് എന്ന് മുദ്ര കുത്തുന്നതിൽ അർത്ഥമില്ല. ഈ രാസപദാർത്ഥങ്ങൾ ഒക്കെ consume ചെയ്യുമ്പോൾ ഉള്ള എഫക്ട് വ്യത്യസ്ത ജന്തുക്കളിൽ വ്യത്യസ്തമായിരിക്കാം. ഉദാഹരണത്തിന് മരച്ചീനിയുടെ ഇലയിൽ ഉള്ള സൈനോ ലുക്കോസൈഡ് കന്നുകാലികൾക്ക് ദോഷകരമാണ്. മരണം വരെ സംഭവിക്കാം (ഞങ്ങടെ നാട്ടിൽ കപ്പയില തിന്ന് കട്ട് പിടിച്ചു എന്ന് പറയും). എന്നു വച്ച് നമ്മൾ കപ്പ കൃഷി ഉപേക്ഷിക്കേണ്ട ആവശ്യമുണ്ടോ. അതിന്റെ ഇലയ്ക്കു കയ്പ് ഉള്ളതിനാൽ മനുഷ്യർ അത് കഴിക്കാറില്ല. അതു കൊണ്ട് അത് മനുഷ്യന് ദോഷവും ഉണ്ടാക്കുന്നില്ല. അതുപോലെയാണ് അരളിചെടിയിൽ അടങ്ങിയിരിക്കുന്ന ഒലിയാണ്ട്രിൻ, നെരിഫോളിൻ എന്നൊക്കെ അറിയപ്പെടുന്ന കാർഡിയാക് ഗ്ലൈക്കോസൈഡുകൾ. അവ ഒരു അളവിലധികം ഉള്ളിൽ ചെന്നാൽ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാം. എങ്കിലും അങ്ങനെ സാധാരണ സംഭവിക്കാറില്ല. അരളിയുടെ ഇലയ്ക്കും തണ്ടിനും പൂവിനും കറയ്ക്കും ഒക്കെയുള്ള അസുഖകരമായ കയ്പ് കാരണം നമുക്ക് ഇത് ചവച്ചു തിന്നാൻ കഴിയില്ല എന്നത് തന്നെ കാരണം. നമ്മൾ മാത്രമല്ല നമ്മുടെ വളർത്തു മൃഗങ്ങളും ഇവ തിന്നാറില്ല. അതുകൊണ്ടു തന്നെയാണ് അരളിച്ചെടി മൂലമുള്ള മരണങ്ങൾ നമ്മൾ റിപ്പോർട്ട് ചെയ്ത് കാണാത്തത്. അതുകൊണ്ട് വിഷാംശം ഉണ്ടെങ്കിലും അരളിച്ചെടി അത്ര അപകടകാരിയായ സസ്യമല്ല. തീരെ ചെറിയ കുട്ടികൾ ഉള്ള വീടുകളിൽ ഇത് ഒഴിവാക്കുന്നത് ഉത്തമം. ക്ഷേത്രങ്ങളിൽ അഭിഷേക ജലം തീർത്ഥമായി നൽകുന്നുണ്ടെങ്കിലും പുഷ്പങ്ങൾ പ്രസാദത്തിനൊപ്പം നൽകുന്ന സാഹചര്യത്തിലും അരളിപ്പൂ ഉപയോഗിക്കാതിരിക്കുക.

    @vcvkumar007@vcvkumar00712 күн бұрын
  • Ente pramod sire ee arali vishangalil pettathanennaanu ayurvedam parayunnath. HILA ennokke ulla herb induced liver atrophy ennokke diagnose cheyyunnind allopathy vibhagam. Ayurveda virodham mooth undavunna asukhangalaanu iva. ഔഷധ ഗുണമുള്ള tinospora cordifolia യും അതായത് chittamruth വിഷസ്വഭാവമുള്ള araliyum ഒന്നിച്ച് ചേർത്ത് അതു herb എന്ന് generalise ചെയ്ത് ഉള്ള പരിപാടിയാണ്. Paracitamol ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ ,ശെരിയായ രീതിയിൽ അല്ലാതെ തോന്നുംപടി കഴിച്ചാൽ ലിവർ issues undavum. അതിനെ മെഡിസിൻ induced liver atrophy എന്നാണോ പറയുക.

    @irshadarakkal4538@irshadarakkal453812 күн бұрын
  • ആര്യയും ഒരു സ്ത്രീ അല്ലെ പ്രമോദേ 😂😂😂

    @marjanatmundambra8981@marjanatmundambra898112 күн бұрын
  • പ്രാജ്വൽ രേവണ്ണയെ മറന്നതാണോ പറയാൻ ആനന്ദ് ബോസ്സ് വിഷയത്തിൽ

    @najeebnass2714@najeebnass271412 күн бұрын
  • ഔട്ട് ഓഫ് ഫോക്കസിൽ കള്ളം പറഞ്ഞത് തിരുത്തുമോ? CMRL ഖനനം നടത്തുന്നില്ല ...

    @ptravindran8269@ptravindran826912 күн бұрын
  • പ്രമോദ് രാമൻ്റെ വലിയ കണ്ടുപിടുത്തം. പി.വീണ . എന്താ പറയുക

    @everyonetravelauniquejourn8752@everyonetravelauniquejourn875212 күн бұрын
  • Sandesh Khali വിഷയത്തിൽ TMC യുടെ നിലപാട് എന്താണ്? അതിനെ കുറിച്ച് എന്താണ് ചർച്ച ചെയ്യാത്തത്? CPIM അടക്കം അവിടെ ഗവർണ്ണർ ne പിന്തുണച്ചിട്ടുണ്ട്. പിന്നെ രാജ്ഭവന് ഉള്ളിൽ കയറി മമതയുടെ police evidence plant ചെയ്യില്ല എന്ന് എങ്ങനെ ഉറപ്പിക്കും? Anandabose നേ കുറിച്ച് പതിറ്റാണ്ടുകൾ ആയി ഇത്തരം ഒരു പരാതിയും വന്നിട്ടില്ല.

    @Sarfoz@Sarfoz12 күн бұрын
    • Nee pottana? Atho abhinaukkukayano ?

      @shafeeque6210@shafeeque621012 күн бұрын
    • രാജ് ഭവനിൽ state police കയറി plant ചെയ്യാൻ പറ്റില്ല... Dgp വന്നാലും raj ഭവനിൽ കയറാൻ procedure ഉണ്ട്.....

      @juvinjuvin70@juvinjuvin7012 күн бұрын
    • @@juvinjuvin70 aa protocol thanne ഇവിടെ keep cheyyan aanu governor ഉത്തരവ് ഇട്ടത്. Once president takes a decision no actions can be taken against him.

      @Sarfoz@Sarfoz12 күн бұрын
    • @@shafeeque6210 thaan ഞാൻ പൊട്ടനാണോ എന്ന് അന്വേഷിക്കുന്നതിന് മുൻപ് പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും മറുപടി ഉണ്ടോ എന്ന് പറ. എൻ്റെ budhi അളക്കാൻ നിന്നെ chumathalapeduthiyittilla

      @Sarfoz@Sarfoz12 күн бұрын
  • Who is new

    @FameBakes@FameBakes12 күн бұрын
  • ബോസിന് ഒന്ന് " ആനൻദികകണം" എന്ന് തോനനിയതിൽ എന്താ തെറ്റ് 😂😂 ((രാജ്യത്തും മറ്റ് സംസഥാനങങളിലും പല സാറൻമാരും സന്തോഷിക്കുന്നതായി ബോസ് സാറിന് നന്നായി അറിയാം,,എനനതലേല യാഥാർത്ഥ്യം 😂🤣😝😃🤩😛🤓🤓🤓🤓🙏))

    @abduljabbarjabbar4711@abduljabbarjabbar471112 күн бұрын
  • Kuzhal nadan is trying to get media attention

    @babupeethambaran5628@babupeethambaran562812 күн бұрын
  • പിണറായി സഗാവ് 🙌🏻❤️❤️

    @davidrasheeddavid3689@davidrasheeddavid36899 күн бұрын
  • വീണയുടെ ഒരു ഐടി കമ്പനിയാണ്

    @mujeebrahman-vc7yo@mujeebrahman-vc7yo12 күн бұрын
  • സീതാവൂദിന്റെ അമ്മ പറ വെടിയിരുന്നു എന്ന് ആ നാട്ടിലെ ആൾക്കാരിൽ നിന്ന് അറിയാൻ സാധിക്കുന്നുണ്ട് ഇതിൽ എന്തെങ്കിലും വസ്തുത ഉണ്ടോ മീഡിയവൺ ടിവി

    @brijeshjkailas@brijeshjkailas8 күн бұрын
  • White line brand media One ellavarum ettedutho... ellavarum ore brand shirt...

    @saifudheenks6180@saifudheenks618012 күн бұрын
  • ഉള്ളിൽ സംഘടമുണ്ട്ട്ടോ..........

    @vkkiranraj2585@vkkiranraj258512 күн бұрын
  • മട്ടൻ കറി എവിടെ

    @v.pummer5143@v.pummer514312 күн бұрын
  • Maaprakal ozhivaakiya kuzhlnaadanoppam 😊😢

    @muhammediqbal5820@muhammediqbal582012 күн бұрын
  • Media one cpm official channel Ethinte nishpashathada avasaanichathil khedam undu

    @butterflys5535@butterflys553512 күн бұрын
  • ബോസിന് ഒന്ന് " ആനൻദികകണം" എന്ന് തോനനിയതിൽ എന്താ തെറ്റ് 😂😂 എല്ലാ സാറൻമാരും സന്തോഷിക്കുന്നതായി ബോസ് സാറിന് നന്നായി അറിയാം,,എനനതലേല യാഥാർത്ഥ്യം 😂🤣😝😃🤩😛🤓🤓🤓🤓🙏

    @abduljabbarjabbar4711@abduljabbarjabbar471112 күн бұрын
    • പണ്ട് പോക്സോ മമ്മദ് ചെയ്ത പോലെ 😂😂😂

      @shaijugopinathan552@shaijugopinathan55211 күн бұрын
  • Aayurvedathil ashtavishangalil ulpedunna chediyaanu arali Nerium അതായത് 8 മഹാ വിഷങ്ങളിൽ പെട്ട ചെടിയായി

    @irshadarakkal4538@irshadarakkal453812 күн бұрын
  • Aarokkeyaanu kuzhal naadnte mudiyude maaprakal 😂😂😂

    @muhammediqbal5820@muhammediqbal582012 күн бұрын
  • CMRL ഖനനം നടത്തുന്നുണ്ട് എന്ന് പറയുന്ന മാപ്രയുടെ ഒരവസ്ഥ ! എണീറ്റ് പോടാ അവിടുന്നു ....

    @ptravindran8269@ptravindran826912 күн бұрын
  • ബോംബ് പൊട്ടിയത് അറിഞ്ഞില്ലേ...

    @Malayaladeshamnews@Malayaladeshamnews12 күн бұрын
  • അരളി ചെടിയോ..? അരളി ചെടിയല്ല പ്രമോദ് സർ..അതൊരു മരമാണ്.

    @abbas1277@abbas127712 күн бұрын
    • ഞങ്ങൾ പഠിച്ചത് "അരളി ചെടിയുടെ ഇലതന്നടിയിൽ അരുമ കിങ്ങിണി പോലെ" എന്നാണ്. സ്കൂളിൽ പോകണം സർ

      @pluspositive-pv6zi@pluspositive-pv6zi12 күн бұрын
    • @@pluspositive-pv6zi ഈപ്പച്ചൻ സ്കൂളിൽ പോയിട്ടില്ല എങ്കിലും ഞാൻ സ്കൂളിൽ പോയിട്ടുണ്ട് സർ.. സ്കൂളിൽ മാത്രമല്ല. വീടിന് പുറത്തിറങ്ങി നാടും പ്രകൃതിയും കണ്ടിട്ടുണ്ട്. അവിടെ അരളി മരങ്ങൾ പൂവിട്ടതും മാസ്മരിക ഗന്ധം പരത്തുന്നതും അനുഭവിച്ചിട്ടുണ്ട്. സ്കൂളിൽ കാണാപാഠം പഠിച്ച പദ്യശകലങ്ങളിൽ മാത്രമല്ല അറിവുള്ളത്. ചുറ്റുമുള്ള പ്രകൃതിയിലുമുണ്ട് സാർർർ

      @abbas1277@abbas127712 күн бұрын
    • @@abbas1277 herb, shrub, tree. ഇതിൽ അരളി shrub ആണ്. Tree അല്ല. Herb നേ മാത്രം ചെടി എന്ന് ഈപ്പച്ചൻ മാർ കരുതി പൊന്നിട്ടുണ്ടാകുക

      @pluspositive-pv6zi@pluspositive-pv6zi12 күн бұрын
    • @@pluspositive-pv6zi ചിലപ്പോ ശരിയായിരിക്കാം. ആൽച്ചെടിയിൽ കാക്കകൾ കൂടുകൂട്ടുന്നതിനെ കുറിച്ചും പൂവരശിൻ തെയ്യിൽ കൊക്കുകൾ പാർക്കുന്നതിനെ കുറിച്ചും മഹാകവി ബാബു ആന്റണി എഴുതിയ കവിത ഞാനും ഓർക്കുന്നു.😐

      @abbas1277@abbas127712 күн бұрын
    • Arali manamulla poovu alla.​@@abbas1277

      @gowrinandana8999@gowrinandana899912 күн бұрын
  • Kayyilnu poyappo veena.T…allenkil veena vijayan 😂😂😂maaprakal

    @muhammediqbal5820@muhammediqbal582012 күн бұрын
  • Angane maaprakalum kaalu maari…aaa paavathinu ooro mooham kodth plate maati 😂😂😂😂

    @muhammediqbal5820@muhammediqbal582012 күн бұрын
  • ജമാ അത്തെ ചാനലിലെ മാപ്രകൾ കള്ളം പറയുന്നു. CMRL ഖനനം നടത്തുന്നില്ല.

    @ptravindran8269@ptravindran826912 күн бұрын
  • ബിജെപി വന്നതിനു ശേഷമായിരിക്കും അരളി പൂവ് നിവേദ്യമാക്കാൻ തുടങ്ങിയത്.

    @saheert5887@saheert588712 күн бұрын
  • ആനന്ദ ബോസ് പീഡിപ്പിച്ചിട്ടുണ്ടെന്നുള്ളതിനുള്ള തെളിവാണ്....... ഇവൻ ഓഫിസിലെ cc tv കൊടുക്കരുത് എന്നുള്ള നിലപാട് എടുക്കുന്നത്...... ഇവൻ കേരള ജനതയെ തന്നെ അപകീർത്തിപെടുത്തുന്നു....

    @hakkimkm8881@hakkimkm888112 күн бұрын
  • Ajims vevide

    @muhammadriyas1974@muhammadriyas197412 күн бұрын
  • സ്മൃതിയുടെ ചേച്ചിയാണാ ? അനീയത്തിയാണോ ? തലയുടെ ആട്ടലും ചെരിവും എല്ലാം ഒരു പക്ഷെങ്കിൽ എനീക്ക് തോന്നീ യതാകാം എന്തായാലും നന്നായിട്ടുണ്ട്

    @ummerkoy-qc9mq@ummerkoy-qc9mq12 күн бұрын
  • ഇന്ന് തള്ളും എന്ന് ഇനനലെയേ അറിഞ്ഞ് കാണും 😂😂😂 അതലേല സകുടുംബം സിങ്കപ്പൂർ ലേക്ക് ടൂർ പോയത് 😂🤣🤪😜😛🤩🙏

    @abduljabbarjabbar4711@abduljabbarjabbar471112 күн бұрын
    • പണി വരുന്നുണ്ട് അവറാച്ച ... എന്ന് കരുതി... അതിന് മുമ്പ് മക്കളെ നന്നായി കണ്ട് വരാ എന്നും.. വഴിയെ പണി വരുമായിരിക്കും

      @pluspositive-pv6zi@pluspositive-pv6zi12 күн бұрын
    • നീയൊക്കെ ഇങ്ങനെ മെഴുകി ജീവിതം തീർക്കും മൂരി 😆

      @Onana1213@Onana121312 күн бұрын
  • കുഴൽനടൻ മുരിക്കിൽ കയറി കൈ വിടുക

    @kassimhameed9684@kassimhameed968412 күн бұрын
  • ഇത് ഒരു പരാജയം അല്ല നൂറ് ശതമാനം കരുത്തോടെ കുഴൽനാടൻ സർ തിരിച്ച് വരും ഈ നശിച്ച ഗവർമെൻ്റ് പിണറായിയെയും കുടുംബത്തേയും അടപടലം പൂട്ടും എടുത്ത് അകത്ത് ഇടും സൂക്ഷിച്ചോ

    @muhammadesulaiman1823@muhammadesulaiman182312 күн бұрын
    • Kuzhal eduthu vachu oothikko

      @user-zr3gk4fh1f@user-zr3gk4fh1f12 күн бұрын
    • സ്വപ്നം നല്ല താണ്

      @francismanaly2506@francismanaly250612 күн бұрын
    • Enthenkilum vasthutha undenkil case eduukkam , Veena vijayante company sapinte 3rd partyanu , maspadiyaynenkil GST vangenda karyamillalo , ramesh chennithalla vangiyitundu pakshe GST adachittila

      @Weekenddiaries23@Weekenddiaries2312 күн бұрын
    • മൂരിയുടെ സ്വപ്നം 😆

      @Onana1213@Onana121312 күн бұрын
    • Poda chanaka moori😂😂😂😂poyi kandiyitto😂😂

      @luttappi9485@luttappi948512 күн бұрын
  • അരളിപൂവിനേകാളും വിഷം ആനധബോസ്

    @akbarikka5818@akbarikka581812 күн бұрын
  • പ്രമോദ് രാമന്റെ ലീലാ വിലാസ ങ്ങൾ വിനു വി ജോൺ പറഞ്ഞ് എല്ലാ വർക്കും അറിയാം😂😂😂

    @newpharmacy3494@newpharmacy349412 күн бұрын
  • communist virudhathayaanu sir ente main ....le moudhuthi chanel mapras.....3g

    @KbManoj-vr7km@KbManoj-vr7km12 күн бұрын
  • Muslim channel

    @sabarijmohan4358@sabarijmohan435812 күн бұрын
  • *കുഴൽനാടന് കനത്ത തിരിച്ചടി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; ഹർജി തള്ളി* മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ച മാത്യു കുഴൽനാടന് കനത്ത തിരിച്ചടി. അന്വേഷണം ആവശ്യപ്പെട്ടുള്ള കുഴൽനാടന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ കോടതി നേരിട്ട് അന്വേഷണിക്കണമെന്നായിരുന്നു കുഴൽനാടന്റെ ആവശ്യം. വിഷയത്തിൽ തെളിവ് ഹാജരാക്കാൻ കോടതി പലതവണ ആവശ്യപ്പെട്ടിട്ടും കുഴൽ‌നാടന് സാധിച്ചില്ല. യുഡിഎഫ് അനുകൂല മാധ്യമങ്ങളുടെ സഹായത്തോടെ നിരന്തരം അടിസ്ഥാനരഹിത ആരോപണങ്ങളുന്നയിച്ച് ശ്രദ്ധ നേടാനുള്ള കുഴൽനാടന്റെ ശ്രമത്തിനുകൂടിയാണ് വിജിലൻസ് കോടതി വിധിയോടെ അന്ത്യമായിരിക്കുന്നത്. മുഖ്യമന്ത്രിക്കും മകൾക്ക് എതിരായ മാത്യു കുഴൽനാടന്റെ ഹർജി പരിഗണിച്ച ഘട്ടങ്ങളിലെല്ലാം തെളിവുകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയിൽ വീണ്ടും വാദം കേൾക്കണമെന്നായിരുന്നു കുഴൽനാടന്റെ പുതിയ ആവശ്യം. ഇത് തള്ളിയ കോടതി തെളിവുകൾ ഇല്ലാതെ എന്തിനാണ് ഹർജിയുമായി കോടതിയിൽ എത്തിയത് എന്ന് കുഴൽനാടനോട് ചോദിച്ചു. സിഎംആർഎല്ലിന്റെ ആവശ്യങ്ങളെല്ലാം സർക്കാർ തള്ളിയതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് തിരിച്ചെടി നേരിട്ടതിന് തൊട്ടു പിന്നാലെ പതിവ് വാർത്ത സമ്മേളനവുമായി കുഴൽനടൻ വീണ്ടും രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാർ സ്വകാര്യ മൈനിങ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദേശിച്ച ഉത്തരവ്, കെആർഇഎംഎല്ലിന്‌ നൽകിയ പാട്ടക്കരാർ റദ്ദാക്കണം എന്ന മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ ഉത്തരവ്, സ്വകാര്യ കമ്പനികൾക്ക് നൽകിയ പാട്ട കരാറുകൾ റദ്ദാക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മൈനിങ് ജിയോളജി ഡയറക്ടർ നൽകിയ കത്ത്‌, അനുമതി നൽകണമെന്നാവശ്യപ്പെട്ട്‌ എന്നു പറഞ്ഞ് കെആർഇഎംഎൽ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ, ഭൂമിയിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷ എന്നിവ തെളിവായി നൽകിയെന്ന്‌ മാത്യു കുഴൽനാടൻ അവകാശപ്പെട്ടു. ടൂറിസം മേഖലയിൽ സിഎംആർഎല്ലിന്‌ സഹായം നൽകി എന്നതായിരുന്നു. ഇനിയും തുടങ്ങിയിട്ടില്ലാത്ത പദ്ധതിയിൽ ആനുകൂല്യം നൽകിയെന്നായിരുന്നു ആരോപണം. മന്ത്രി കെ രാജനും മുഹമ്മദ്‌ റിയാസിനും പങ്കെന്ന ആരോപണവും കുഴൽനാടൻ ഉയർത്തി. സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കാതെ സിഎംആർഎൽ എന്തിന് മുഖ്യമന്ത്രിക്കും മകൾക്കും പണം നൽകണം എന്ന ചോദ്യത്തിനും കുഴൽനാടന്‌ മറുപടിയുണ്ടായില്ല.

    @noufalarabi3762@noufalarabi376212 күн бұрын
    • Kodathi endhum paranjitte ninte yukthiyil chinthichitt para pinne enthinaan aaa panam veenakk kittiyath enthinaan enthaan avar ulla bandham

      @aboobackersiddique1864@aboobackersiddique186412 күн бұрын
    • Pinaraayiyum vedi unda jayaraajanmarudeyum makkalellam ful settil dubaiyilum londonilum okkey anikal road sidiley thallaanum kollaanum bomb potti marikkanum

      @aboobackersiddique1864@aboobackersiddique186412 күн бұрын
  • Jilsi Jayaraj ye konduva Out Of Focus ill. Kure aayi kandittu

    @Mohammed_Aryen19@Mohammed_Aryen1912 күн бұрын
  • അരളി പൂവിനെ കുറിച്ച് പടിക്കാൻ ഗവന്മെന്റ് 150 കോടി രൂപ വകയിരുത്തണം

    @MohammedRasheed-oi7mm@MohammedRasheed-oi7mm12 күн бұрын
  • രാജ് ഭവന്റെ കൊമ്പൊഉൻടിന്റെ ഉള്ളിലേക്ക് ബംഗാൾ പോലിസ് കയറിയാൽ കാൽ മുട്ടിന്റെ ഭഗത്ത് വെട്ടി മാറ്റാൻ ഗവർണർ ഇത്തരവിട്ടു

    @MohammedRasheed-oi7mm@MohammedRasheed-oi7mm12 күн бұрын
  • അരളിയെ സംബന്ധിച്ച് ഞാനൊരു പഠനം നടത്തിയ അതിലെ വിഷം കളയാൻ രണ്ട് നാഴിക നേരം ഗോമൂത്രത്തിൽ നിമഞനം ചെയ്തുവെച്ചാൽ വിഷം നഷ്ടപ്പെടും

    @MohammedRasheed-oi7mm@MohammedRasheed-oi7mm12 күн бұрын
    • 😂😂

      @leenanaseer6937@leenanaseer693712 күн бұрын
KZhead