അനുഭവിച്ചവർക്കേ അറിയൂ ഈ നാളുകാരോട് കളിച്ചാൽ എന്ത് പറ്റുമെന്ന്

2024 ж. 10 Мам.
68 065 Рет қаралды

Пікірлер
  • Nayana Karthika Nayanake +2venne 85%mukalil mark kittan prathikanam thirumenni

    @deepthisareen@deepthisareen14 күн бұрын
    • നയന മോൾക്ക് വേണ്ടി ഇന്നത്തെ സന്ധ്യാ ശിവ പൂജയിൽ പ്രത്യേകം ചൊല്ലി പറഞ്ഞ് അർച്ചന ചെയ്ത് പ്രാര്ഥിക്കുന്നതാണ്. കാര്യം നടന്ന് കിട്ടും 🙏

      @infinitestories3221@infinitestories322114 күн бұрын
    • ​@@infinitestories3221Dr example if

      @syamalasanthosh1870@syamalasanthosh187013 күн бұрын
  • തിരുമേനി അവിട്ടം 100% ശരിയാണ്. അതുപോലെ ആയില്യവും. ഇതിനു ഒരു പരിഹാരം പറഞ്ഞുതരണം തിരുമേനി.

    @indiraks6287@indiraks628713 күн бұрын
  • തിരുമേനി ഈ വീഡിയോയിൽ പറഞ്ഞത് അവിട്ടം കാരുടെ കാര്യത്തിൽ വളരെയധികം ശരിയാണ്.. എന്റെ നാൾ അവിട്ടമാണ് ഞാൻ ആരെയും ദ്രോഹിക്കാനോ ശപിക്കാനോ ഒന്നിനും നിൽക്കാറില്ല.. എല്ലാവർക്കും നല്ലത് വരണം ലോകത്തിന് സമാധാനം വരണം എന്ന് മാത്രമേ ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുള്ളൂ. പക്ഷേ എന്നെ വേദനിപ്പിച്ചവരുടെ കാര്യങ്ങൾ ഞാൻ ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത വേദനയുണ്ടായി എന്തെങ്കിലുമൊക്കെ ഇങ്ങനെ മനോഗതം പറയും.. പക്ഷേ അവരെല്ലാം എന്റെ കൺമുന്നിൽ അനുഭവിച്ചിട്ടുണ്ട് സത്യമാണ് തിരുമേനി പറഞ്ഞത്..

    @stephydxb6782@stephydxb678212 күн бұрын
    • Ethe reason anu anikum Pa ray an ullathu

      @remyarajuakm153@remyarajuakm153Күн бұрын
    • അവിട്ടം.... 100%.. അമ്മായിയമ്മ. Psc exam nu coaching നു പോകുമ്പോൾ ..' "നീ എന്നെ ധിക്കരിച്ചു പഠിക്കാൻ പോയാൽ ഒരു കാലത്തും ജോലി കിട്ടില്ല '" എന്ന് തലയിൽ കയ് വച്ച് പറഞ്ഞു ... ആ തവണത്തെ exam nu 10 question page മറിഞ്ഞ് പോയി എഴുതാൻ പറ്റിയില്ല.. സപ്ലി ലിസ്റിൽ വന്നു.. എന്നെ ക്കാൾ 4 മാർക്ക് കൂടുതൽ ഉള്ള യാൾ ഇന്ന് ജോലി ക്കാരൻ ആയി.. 😢😢 എൻ്റെ ageover ഉം ആയി😢😢😢

      @smileeskerala6850@smileeskerala6850Күн бұрын
    • സത്യമാണ് അവിട്ടം 😢😞

      @paru.1111@paru.1111Күн бұрын
  • ഞാൻ അവിട്ടം.ആരെയും കണ്ണുവെക്കില്ല.പക്ഷെ എന്നെ ആരെങ്കിലും മനസ്സ് വേദനിപ്പിച്ചാൽ എന്തെങ്കിലും പറഞ്ഞാൽ അവർക്ക് അതിനുള്ള ശിക്ഷ ദൈവം ആയിട്ട് കൊടുത്തിരിക്കും.ആർക്കും ഇന്നപോലെ വരട്ടെ എന്നൊന്നും ഞാൻ പറയാറില്ല.പക്ഷെ എങ്ങനെയോ.എനിക്ക് തന്നെ അതിശയം തോന്നാറുണ്ട്

    @jayalakshmilakshmi8010@jayalakshmilakshmi801013 күн бұрын
    • തിരുമേനി എൻ്റെ നാള് ആയില്യം ആണ് കരിങ്കണ്ണാണോ എന്ന റിയില്ല പ്രത്യക്ഷത്തിൽ സാധാരണ പോലത്തെ കണ്ണാണ് പിന്നെ ഞാൻ ആരെയും നോക്കി ഒരഭിപ്രായവും പറയുന്ന ആളല്ല ആരുടെ ഉയർച്ചയിലും അതൃപ്തി തോന്നാറുമില്ല ആയില്യം നാളുകാരുടെ അയൽപക്കത്തു താമസിക്കുന്നവർക്ക് ഗതി പിടിക്കില്ല എന്നാണ് പറയാറ് പക്ഷേ എൻ്റെ അയൽവാസികളൊക്കെ നാൾക്കുനാൾ ഉയർച്ചയിലാണ് ജീവിക്കുന്നത്. ഇങ്ങനെ പറഞ്ഞതു തന്നെ തിരുമേനി അഭിപ്രായം ചോദിച്ചതു കൊണ്ടാണ് ചുരുക്കം പറഞ്ഞാൽ ഞാൻ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ഒന്നും തന്നെ ആരെക്കുറിച്ചും ഒന്നും പറയാറില്ല എന്തു കണ്ടാലും കേട്ടാലും എടുത്തു ചാടി ഒരു വാക്കും സംസാരിക്കില്ല അതുകൊണ്ട് തിരുമേനി ഈ നാളിനെപ്പറ്റിറഞ്ഞ കാര്യങ്ങളിൽ ചിലതിനോടൊക്കെ വിയോജിപ്പുണ്ട് എങ്കിലും എൻ്റെ ചുറ്റുവട്ടത്തുള്ളവരാരും നാളിൻ്റെ ദോഷത്താൽ നശിച്ചു കിടക്കുന്നില്ലല്ലോ എന്ന ആശ്വാസമുണ്ട് അതുകൊണ്ട് അതിൽ എനിക്കതിയായ സന്തോഷവുമുണ്ട് നമസ്കാരംതിരുമേനി🙏🙏😀😀

      @anithasanthosh4409@anithasanthosh440912 күн бұрын
  • തിരുമേനി, എന്റെ ഭർത്താവിന്റെ നാൾ ഉത്രം, ഒരു കാര്യം ചെയ്യാൻ പോകുമ്പോൾ അറിഞ്ഞുപോയാൽ നെഗറ്റീവ് മാത്രമേ പറയൂ, പിന്നെ ആ കാര്യം നടക്കില്ല, എന്റെ ബ്രോദർ ന്റെ കുട്ടി 1 1/2 വയസുള്ളപ്പോൾ അവനെ ശാപം പോലെ ഇവൻ നന്നാവില്ല എന്ന് പറഞ്ഞു, അതി ബുദ്ധിമാൻ ആയ ആ മോൻ അനുഭവിക്കാൻ ഇനി ബാക്കി ഒന്നും ഇല്ല. സ്വന്തം മക്കളുടെ കാര്യം പോലും വെറുതെ ഇരുന്നു ഓരോന്നു പറയും, അതുപോലെ ദുരിതം ഉണ്ടാകും. ഇപ്പോൾ ഒന്നും മുൻ കൂട്ടി അറിയിക്കില്ല, അറിഞ്ഞാൽ കാര്യം പോയി.

    @aparnaaparna375@aparnaaparna37514 күн бұрын
    • ഇത് തികച്ചും ശരിയാണ് ഉത്രം നാൾ എൻ്റെ പൊന്നോ

      @sreekalar9929@sreekalar992913 күн бұрын
    • ഇനിയും പറയുമ്പോൾ നാക്ക് നോക്കി മുറ്റം തൂക്കുന്ന ചൂൽ കൊണ്ട് അടിക്കുകയോ. മുന്നിൽ പിടിക്കുകയോ ചെയ്താൽ അത് എല്കുകയില്ല.

      @user-ld8gc1ck2d@user-ld8gc1ck2d13 күн бұрын
    • Correct avittam

      @shinyaneesh9090@shinyaneesh909013 күн бұрын
    • Sathyam anu

      @remyam-fk3hk@remyam-fk3hk13 күн бұрын
    • ​@@user-ld8gc1ck2d😅

      @shemisalim888@shemisalim88811 күн бұрын
  • തിരുമേനി പറഞ്ഞത് അവിട്ടം നക്ഷത്രം 100% ശരിയാണ്

    @bineeshbineesh9352@bineeshbineesh935213 күн бұрын
  • Thirumeni thank you thank you orupade orupade orupade nanni unde thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏anike oru bharanikari kootunde

    @santhucochin2623@santhucochin262313 күн бұрын
  • Nte Bharani anu..☺️ ishttapetta vivaham nadakkan prarthikkane thirumeni.. 🙏

    @anishatkrishnankutty8722@anishatkrishnankutty872212 күн бұрын
  • 500% correct thirumeni my family suffering this issue Pls pray for my family members namaskaram thirumeni

    @lathamohankumar3167@lathamohankumar316713 күн бұрын
  • അവിട്ടം ഏറെ കുറെ അറിയാം. അതും ശരിയാണ്. അറിയാവുന്നിടത്തോളം 👏🏻👍🏻

    @adithyavunni3911@adithyavunni391114 күн бұрын
    • നന്ദി 🙏

      @infinitestories3221@infinitestories322114 күн бұрын
    • 🙏😍😊

      @sindhukrishnakripaguruvayu1149@sindhukrishnakripaguruvayu114913 күн бұрын
  • സത്യം ഞാൻ അവിട്ടം,എന്നെ ഒരുപാട് ദ്രോഹം ചെയ്തവരൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്, മനസുരുകി ഭഗവാനോട് പറഞ്ഞു, അങ്ങ് തന്നെ അവർക്കുള്ള ത് കൊടുക്കണെന്നു, ഒരുപാട് അനുഭവങ്ങൾ ഉണ്ട്, നമ്മളുടെ ഭാഗത്താണ് ശെരിയെങ്കിൽ തീർച്ചയായും നമ്മൾ മനസ്സ് വേദനിച്ചാൽ അവർകതിന്റെ ശിക്ഷ കിട്ടിയിരിക്കും 100%

    @radhakumarimalaicds3239@radhakumarimalaicds323913 күн бұрын
    • അതു പ്രത്യേകിച്ച് ഇന്ന നക്ഷത്രം എന്നില്ല. ഒരാളെ ദ്രോഹിച്ചാൽ ഇന്നല്ലെങ്കിൽ നാളെ തിരിച്ചു അടി കിട്ടിയിരിക്കും

      @yamininair875@yamininair8757 күн бұрын
  • രേണുക കാർത്തിക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി❤️❤️🙏🙏

    @RenukaSabu@RenukaSabu13 күн бұрын
  • വാസുദേവൻ അത്തം സുമതി ഉത്രാടം വികാസ് ഉത്രം വിസ്മയ മകം സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

    @sumathiv4848@sumathiv484813 күн бұрын
  • Sornaja uthram kanni rashi ,joliyil uyarcha labhikkan ,vivaham nalla reethiyil nadakan prarthikanam thirumeni

    @sornajaappukuttan9307@sornajaappukuttan930713 күн бұрын
  • Namaskaram Thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    @user-vf5cu9im1v@user-vf5cu9im1v14 күн бұрын
  • Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

    @mayashiju8482@mayashiju848214 күн бұрын
  • With my experience with Bharani star, what you used is true. Their predictions always come true. But the bharani star I mentioned here are male.

    @saivarenya9305@saivarenya9305Сағат бұрын
  • തിരുമേനി പറഞ്ഞത് വളരെ കറക്ട് എന്റെ അയിലത് അവിട്ടം ഉം ആയില്ല്യവും ഉണ്ട് എന്നും എനിക്ക് ദോഷവും തന്നെയാണ്

    @radhamaniamma4855@radhamaniamma485513 күн бұрын
  • തിരുമേനി പറഞ്ഞത് 100% ശെരിയാണ് എന്റെ ഭർത്താവിന്റെ അമ്മ ആയില്യം ഭർത്താവിന്റെ സഹോദരി കാർത്തിക എന്നും വഴക്ക് തന്നെ എരിഞ്ഞു ചാവും

    @SaliRajesh-ur1nt@SaliRajesh-ur1nt13 күн бұрын
  • തിരുമേനി പറഞ്ഞത് 100 ശതമാനം ശരിയാണ് ഭരണി കാർത്തിക. ആയില്യം പരമാർത്ഥ സത്യമാണ് അതിന്റെ ഫലങ്ങൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു എൻ്റെ മഹാദേവനും ഭദ്രകാളി ദേവിയും ഞങ്ങളെ കാത്തു രെക്ഷികും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുന്നു

    @user-et1jj1uo9f@user-et1jj1uo9f13 күн бұрын
  • I am Ayilliam .Thirumeni Super..😊

    @peterweb@peterweb17 сағат бұрын
  • Sathyamanu avittam, asooya thonniyittilla pakshe manasu vishamippichavarkku anubhavam vannu kandittundu

    @zikki157@zikki15713 күн бұрын
  • തിരുമേനി പറഞ്ഞത് 100 % ശരി ഒരു അയൽവാസിയിൽ നിന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു

    @ramesanthankappan8418@ramesanthankappan841813 күн бұрын
  • Namaskaram Thirumeni🙏 Saranya uthradom 18/2/93 Valare prasnathiloode pokunna time anu Thirumeni, prarthikane alla dhoshavum mari veed thirike kayyil kittan 🙏

    @saranyaakhil4435@saranyaakhil443513 күн бұрын
  • Arya lekshmi _ Avittam Sasikumaran Nair _Utradam Mangaleswari _Punartam

    @aryalekshmi-ti1wf@aryalekshmi-ti1wf13 күн бұрын
  • നമസ്കാരം തിരുമേനി ഞാൻ അത്തം സതൃമാണ് 🙏🙏

    @babuoffice4153@babuoffice415314 күн бұрын
  • EllamSeryyanu Anubhavamundu,🙏🙏🙏

    @user-ki4qt3fr1y@user-ki4qt3fr1y7 күн бұрын
  • Thankappan aayillyam Anita bharani pray for our health issues and get a job

    @anithavijayan3278@anithavijayan327813 күн бұрын
  • Barani nakshathram 100%correct.

    @shagips5331@shagips533113 күн бұрын
  • അഞ്ജന ചോതി, ശ്യം ഉത്രം ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

    @AnjanaSyam83@AnjanaSyam8313 күн бұрын
  • Charuprabha :- pooyam Krishnadas :- uthram Nagalude vivaham pettanu nadanu kittan um, oru veed medikanum prathikane thirumeni 🙏🙏🙏🙏🙏

    @charuprabhacharuprabha6866@charuprabhacharuprabha686613 күн бұрын
  • Njan Bharani. 75% correct..People who hurts me always get back same coin..

    @Alice7y@Alice7y13 күн бұрын
  • വളരെ ശരിയായ കാര്യം ആണ് തിരുമേനി

    @rooparoopesh@rooparoopesh10 күн бұрын
  • Aahana, Tiruvathira.. Prarthikkane tirumeni.. Jolikku vendi 🙏

    @simipradeep9004@simipradeep900414 күн бұрын
    • പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് ഇന്നത്തെസന്ധ്യാ പൂജയിൽ ചേർത്ത് പ്രത്യേകം പ്രാര്ഥിക്കുന്നതാണ്

      @infinitestories3221@infinitestories322114 күн бұрын
  • Raji Karthika Please pray for me thirumeni 🙏

    @holidaymart7795@holidaymart779513 күн бұрын
  • Thirumeni njan ente job extend cheyyan prarthikkan paranju ,athu nadannilla enikku job 27 nth vareye ulloo, usha uthradam

    @jikkuspadma5359@jikkuspadma535913 күн бұрын
  • NAMASKKARAM THIRUMENI🙏🙏🙏 NJAN SNEHIKKUNNA PRAVEEN ENNA VYAKTHI ENNILEKKU MATHRAMAYI THANNE THIRICHU VARANAYI ANGAYUDE POOJAYIL ULPPEDUTHANAME NJANUM PRAVEENUM JEEVITHATHIL VEENDUM ONNIKKAN ANGAYUDE PRARDHANA VENAM KAVITHA-POORAM PRAVEEN-VISHAKAM

    @user-mp1vx5ng8u@user-mp1vx5ng8u13 күн бұрын
  • Thanku Thirumeni Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadheySyam Ohm Sree Thulaseedharaaaaa Kannaaaa Karunamruthey Ennum Eppozhum Ethu Samayathum Koode Thanne Undavane Ponnu Bhagavane Ohm Sree Dhannwandhary Moorthaye Namaha Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏♥️❤️💓💞❣️🤩😍😊💕💖🌹

    @sindhukrishnakripaguruvayu1149@sindhukrishnakripaguruvayu114913 күн бұрын
  • Tirumeni jathakam nokkuvo

    @saramarythomas97@saramarythomas9713 күн бұрын
  • ബിജു ചിത്തിര. മഞ്ജു മകം. അനഹ ചോതി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

    @manjubiju4820@manjubiju482013 күн бұрын
  • നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം. കടങ്ങൾ വീടാനും. ജിഷ പൂയം. ജോലി കിട്ടാനും മക്കൾ. അമൽ പൂരാടം 9ക്ലാസ്സ്‌ അലൻ രോഹിണി.+1ന് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണം

    @appukichu8470@appukichu847013 күн бұрын
  • Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram Tirumeni ende makane poojayil ulpedutteneme

    @sashikalajayakumar2129@sashikalajayakumar212914 күн бұрын
  • Avittam satyam 😮

    @karthika9859@karthika985913 күн бұрын
  • V true Sir. My colleague was of Avittam Star. My life was horrible.

    @kanikashankariyer9064@kanikashankariyer906413 күн бұрын
  • Namaskaram Thirumeni😊😊😊 Radhika= Chathayam Sarva vighnangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

    @Radhika.R.@Radhika.R.14 күн бұрын
    • നമസ്കാരം madam - ഇന്നത്തെയും നാളത്തേയും സന്ധ്യാ പൂജയിൽ ഉൾപ്പെടുത്താം ,കുറിച്ചെടുത്തിട്ടുണ്ട്

      @infinitestories3221@infinitestories322114 күн бұрын
    • @@infinitestories3221 🙏🏻🙏🏻🙏🏻

      @Radhika.R.@Radhika.R.14 күн бұрын
  • Anal krishna Ayilyam sadbhudhiyundakan Prarthanayil Ulpeduthane Thirumeni🙏

    @binithabinitha7053@binithabinitha705313 күн бұрын
  • നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

    @sandhyasajeev6814@sandhyasajeev681414 күн бұрын
    • details പൂർണമായും കുറിച്ചെടുത്തിട്ടുണ്ട് - നാളെ സന്ധ്യക്ക് നടത്തുന്ന ശിവ പൂജയിൽ ഉൾപ്പെടുത്തി ഞാൻ പ്രത്യേകം പ്രാര്ഥിക്കുന്നതാണ്

      @infinitestories3221@infinitestories322114 күн бұрын
  • Reshma uthram ആരോഗ്യ സൗഖ്യ ത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണേ ഇന്ന് pirannal anne

    @kunhiramantekkayil3383@kunhiramantekkayil338314 күн бұрын
  • Namaskaram thirumani

    @mydhilips@mydhilips13 күн бұрын
  • Namaskram thirumeni

    @athulyams5443@athulyams544313 күн бұрын
  • നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് വിനീത് വിജയൻ ചോതി,രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

    @geethapk6699@geethapk669914 күн бұрын
    • 🙏😊😍

      @sindhukrishnakripaguruvayu1149@sindhukrishnakripaguruvayu114913 күн бұрын
  • നമസ്തേ.. തിരുമേനി 🙏🙏🙏.. ഭരണി 100%സത്യം ഞാൻ ആരെയും ദ്രോഹിക്കാൻ പോകാറില്ല എന്നെ ദ്രോഹിക്കുന്നവർക്ക് ഉടനടി പണി കിട്ടാറുണ്ട്

    @OmanaMv-my4ep@OmanaMv-my4ep13 күн бұрын
  • avittam anne thirumeni paranjathe sheriyanne ethine entha pariharam paranju tharannam thirumeni

    @manasarajagopal456@manasarajagopal45613 күн бұрын
  • Vinayak. Uthradam pls.pray for him Thirumeni.

    @user-ed2gi4ok6d@user-ed2gi4ok6d3 күн бұрын
  • Avittam l00 ,,sathiyanu sir

    @yamunababu9534@yamunababu953413 күн бұрын
  • 100% correct thirumeni

    @lathamohankumar3167@lathamohankumar316713 күн бұрын
  • നമസ്കാരം തിരുമേനി 💐💐💐💐💐💐

    @vijayalekshmin891@vijayalekshmin89114 күн бұрын
  • ശരിയാണ് അവിട്ടം നാൾ തിരുമേനി പറഞ്ഞത് ഞാൻ എന്റെ അനുഭവത്തിൽ കാണുന്നു എന്നാൽ എന്നെ സ്നേഹിക്കുന്നവരെ നിഷ്കളങ്കമായി ഞാൻ സ്നേഹിക്കും എന്നാൽ തിരിച്ചു എന്നെ ചതിക്കുന്നവരെ ആണ് കൂടുതലും കാണുന്നത് അപ്പോൾ ഞാൻ തിരിച്ച് വിഷമം വാക്കുകൾ പറയാറുണ്ട് പറയാറുണ്ട്

    @user-bu1wu4gh3b@user-bu1wu4gh3b13 күн бұрын
  • ഞാൻ അവിട്ടമാണ്, വെറുതെ ഇരിക്കുന്ന എന്നെ ഉപദ്രവിച്ചവരോട് ഒരിക്കലും ക്ഷമിക്കാനാകില്ല. തിരുമേനി പറഞ്ഞത് സത്യമാണ്. ഒരുപാട് ദ്രോഹിച്ചവരെ കൊന്നു കളയാൻ തീർച്ചയായും തോന്നിയിട്ടുണ്ട്

    @meena389@meena38913 күн бұрын
  • Tirumenipranamam makkalkku nanmavaran prarthikkane rahul pooradam gokul trikketta

    @lekhas3211@lekhas321114 күн бұрын
    • ഞാൻ പ്രാർത്ഥിക്കാം - പേര് നാള് എഴുതി എടുത്തിട്ടുണ്ട്

      @infinitestories3221@infinitestories322114 күн бұрын
  • Njan Atham pakshe areyum upadrvikkuka ennulla udesathode onnum paranjittilla pakshe ente manas vallathe vedanippichavar nallapole anubhavichittundu utharam ente bharthavinte nalanu uthravum athavum correct

    @ajithasuresh9592@ajithasuresh95922 күн бұрын
  • Sabitha Karthika Neethu chothi Suresh avittom leginbabu rohini neenu revathi lekshiv makam kashtakalam maran prarthikkaname thirumeni

    @sabithakumarisureshbabu789@sabithakumarisureshbabu78913 күн бұрын
  • തിരുമേനി നിമിഷ ഉത്രം പരീക്ഷയിൽ മികച്ച വിജയം നേടി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    @ChinnuChinju@ChinnuChinju14 күн бұрын
    • ഞാൻ നാളത്തെ ശിവ പൂജയിൽഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

      @infinitestories3221@infinitestories322114 күн бұрын
  • Ente.nal.avittam.annu..ente.monte.nal.thiruvathira Chettante.thiruvonnam.prarthikkane.thirumeni.ake.kshttathilanu.oru.mon.marichu.poyi.onnara.varsham.ayi.18.mathe.vayasil.irikuna.sthalavum.doshamanu.njagalku.enthegilum.purogathi.kittan.prarthikkane

    @achucruzz6080@achucruzz608013 күн бұрын
  • തിരുമേനി.പറഞ്ഞത് വളരേ ശരിയാണ് അനുഭവ൦ ഉണ്ട്

    @anithasajeevan1848@anithasajeevan184813 күн бұрын
  • Thirumani yenta monu jolikittan prarthikkana (Abhiram karthika 9/6/2002 10.33am)

    @radhamanib8857@radhamanib885713 күн бұрын
  • ആയില്യം 100%ശരിയാണ്. അനുഭവത്തിൽ 😄😄👌🏻

    @adithyavunni3911@adithyavunni391114 күн бұрын
    • നന്ദി 🙏🌺

      @infinitestories3221@infinitestories322114 күн бұрын
    • ആയില്യം അയൽ ദോഷി

      @shajipc268@shajipc26813 күн бұрын
    • 🙏😍😊

      @sindhukrishnakripaguruvayu1149@sindhukrishnakripaguruvayu114913 күн бұрын
    • 🙏😍😊

      @sindhukrishnakripaguruvayu1149@sindhukrishnakripaguruvayu114913 күн бұрын
  • Avittom correct aanu thirumeniii 🙏aayilyavum correct aanu...

    @user.UN2526@user.UN252613 күн бұрын
  • തിരുമേനി 🙏🙏🙏🙏🙏🙏🙏എനിക്ക് ചെറിയ ഒരു ജോലി കിട്ടി ഇനിയും തിരുമേനിയുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം, ജയറാം മകയിരം, രജനി പൂരുരുട്ടാതി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

    @rajanivrajaniv7740@rajanivrajaniv774014 күн бұрын
    • Congrats 👏🎉

      @saythenameseventeen_13@saythenameseventeen_1314 күн бұрын
    • രണ്ട് പേർക്കും വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്🙏

      @infinitestories3221@infinitestories322114 күн бұрын
    • @@saythenameseventeen_13 🙏🙏🙏

      @rajanivrajaniv7740@rajanivrajaniv774014 күн бұрын
    • @@infinitestories3221 തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒരുപാട് നന്ദി, സന്തോഷം

      @rajanivrajaniv7740@rajanivrajaniv774014 күн бұрын
    • Namaskaram thirumeni Sunil visakam Seena chathayam sivapriya uthradam prarthanayil ulpeduthane thirumeni

      @SunilK-pv9in@SunilK-pv9in13 күн бұрын
  • അത്തം, എനിക്ക് നാവിൽ ചെറിയ കറുത്ത കുത്തുകൾ ഉണ്ട് ഒരു സൈഡിൽ ഇതാണോ കരിനാക്ക്

    @layasatheeshlayasatheesh2128@layasatheeshlayasatheesh21282 күн бұрын
  • ശരിയാണ് തിരുമേനി

    @bindustudio3770@bindustudio377013 күн бұрын
  • ദിൽശാഖ് കാർത്തിക വിജയകൃഷ്ണൻ അശ്വതി ദിനുരാഗ് പൂരം ജോലിയിൽ ഉയർച്ച ഉണ്ടാവണം തിരുമേനി 🙏🙏🙏🙏🙏🙏

    @BinduVijay-np8po@BinduVijay-np8po13 күн бұрын
  • നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

    @achu3428@achu342813 күн бұрын
  • തീരുമേനി എൻ്റെ നാള് ആയില്യമാണ് കണ്ണ് കരിങ്കണ്ണാണോ എന്നറിയില്ല കണ്ണിന് പ്രത്യേകത ഒന്നും കാണാനില്ല സാധാരണ കണ്ണുകൾ പോലെ തന്നെയാണ് ആയില്യം അയൽ ദോഷിയാണന്ന് പറയുമെങ്കിലും എൻ്റെ അയൽ പക്കത്തുള്ളവർ നല്ല രീതിയിൽ നാൾക്കുനാൾ ഉയർച്ചയിലാണ് ജീവിക്കുന്നത് ആർക്കും ഒരു ദോഷ ഫലവും ഉണ്ടായതായി അറിയില്ല. പിന്നെ ഞാൻ ആരെക്കുറിച്ചും നല്ലതോ ചീത്തയോ ആയിട്ടുള്ള ഒരഭിപ്രായവും പറയാറില്ല ആരുടെ ഉയർച്ചയിലും അതൃപ്തി തോന്നാറുമില്ല ആരെക്കുറിച്ചും എടുത്തു ചാടി നല്ലതോ ചീത്തയോ ആയിട്ടുള്ള ഒരഭിപ്രായവും ഞാൻ പറയില്ല. പിന്നെ ഈ നാളുമൂലം എൻ്റെ ചുറ്റുവട്ടത്തു കിടക്കുന്നവർക്ക് ദോ ഷ ഫലങ്ങൾ ഒന്നുമില്ലല്ലോ എന്ന ഒരാശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാൻ അതുകൊണ്ട് തിരുമേനി പറഞ്ഞ കാര്യങ്ങളിൽ ചിലതിനോട് എനിക്ക് വിയോജിപ്പുണ്ട് എനിക്ക് അനുഭവങ്ങളിൽഒന്നും കാണാൻ പറ്റാത്ത കാര്യങ്ങളാണ് തീരുമേനി പറഞ്ഞിട്ടുള്ളത്. നമസ്കാരം തീരുമേനി🙏😀

    @anithasanthosh4409@anithasanthosh440912 күн бұрын
  • സോണി ഉത്രം, പെട്ടെന്ന് തന്നെ, ആഗ്രഹിക്കുന്ന ജോലി കിട്ടാൻ, പ്രാർത്ഥിക്കണേ? വല്ലാത്ത വിഷമത്തിൽ ആണ് തിരുമേനി. 🙏❤️❤️

    @girijakarad8339@girijakarad833913 күн бұрын
    • 🙏🙏🙏😊😍🤩❣️💗💞♥️ Ohm Namo Narayanaya Aagrahangal Ellam Saphalamavate Ohm Sree MahaaaLakshmi Devi Narayana Swamy Saranam Ethrayum Vegham Jole Kittate Prarthikam Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😊😍🤩❣️💗♥️❤️💓

      @sindhukrishnakripaguruvayu1149@sindhukrishnakripaguruvayu114913 күн бұрын
  • കാർത്തിക സത്യം തന്നെ.. എന്റെ പൊന്നോ... സമാധാനം ഉണ്ടാവില്ല....

    @naturekid1358@naturekid135813 күн бұрын
  • Karthika aayiliyam orupadu anubhavichu ippozhum anubhavikunnu

    @user-ib1ll3jt4o@user-ib1ll3jt4o13 күн бұрын
  • 🙏🙏🙏🙏🙏

    @SheebaRajeev-jl5hz@SheebaRajeev-jl5hz14 күн бұрын
  • Aiswarya ayilyam Visakh chathayam ante parentsin thonuna issues maari njgl orumich jeevikan prarthikane,njglk jolliyil growthinum daivathinte anugraham indavanum prarthikane🙏🙏

    @aiswarya5381@aiswarya538114 күн бұрын
    • പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് ഇന്നത്തെസന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

      @infinitestories3221@infinitestories322114 күн бұрын
  • ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. വളരെ ബുദ്ധി മുട്ട് ഉള്ള ഒരു സമയം ആണ് തിരുമേനി.. എന്റെ കുടുബത്തിന പ്രാർത്ഥനയിൽ ഉൾപെടുത്തുക.. 🙏🙏🙏🙏

    @sheejathampy7571@sheejathampy757114 күн бұрын
    • തീർച്ചയായും ... വിഷമിക്കേണ്ട ഞാൻ പൂജാ പ്രാർത്ഥനയിൽ ചേർക്കാം - details കുറിച്ചെടുത്തിട്ടുണ്ട്

      @infinitestories3221@infinitestories322114 күн бұрын
    • 🙏🙏🙏🙏

      @sheejathampy7571@sheejathampy757113 күн бұрын
  • Ente joli kalanja ale eppo a joli sugamayi cheyyunnu njan manasu vedaniche paranju onnum ndannilla aayillam ane njan ente mansu vedanippichavar okke happy ayi erikkunnu

    @miniminimini3700@miniminimini370013 күн бұрын
  • നമസ്കാരം thirumeni Molde result varaaraayi Prarthikkane thirumeni Nilanjana punartham

    @shalinchandra5042@shalinchandra504214 күн бұрын
    • നീലാഞ്ജന മോൾക്ക് വേണ്ടി നാളത്തെ ശിവ പൂജയിൽ പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - എല്ലാം നന്നായി വരും

      @infinitestories3221@infinitestories322114 күн бұрын
    • @@infinitestories3221 thank you thirumeni

      @shalinchandra5042@shalinchandra504213 күн бұрын
  • 🙏🙏🙏

    @leemavarghese@leemavarghese13 күн бұрын
  • നമസ്കാരം സാർ അനിൽകുമാർ മൂലം 2/4/1975 ബുധൻ രാവിലെ 7.30 വിദേശത്തു ഉടനെ ജോലിക്ക് സാധ്യത ഉണ്ടോ സാർ പ്രാർത്ഥിക്കണമേ സാർ

    @anilkumars.pillai5328@anilkumars.pillai532813 күн бұрын
  • പ്രസാദ് ചിത്തിര പ്രാർത്ഥിക്കണേ

    @Efx_ajuuuuuu@Efx_ajuuuuuu14 күн бұрын
  • Sheeja രോഹിണി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ.

    @aachipachuspetscorner2537@aachipachuspetscorner253710 күн бұрын
  • തിരുമേനി നമസ്കാരം 🙏. രോഗ ദുരിതങ്ങൾ മാറാനും കടങ്ങൾ മാറാനും വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🙏 മഞ്ജു പൂരാടം. ആകാശ് തിരുവാതിര. ഉപേന്ദ്രൻ മകൈരം

    @user-fo2pk1cl5n@user-fo2pk1cl5n14 күн бұрын
    • ഞാൻ പ്രാർത്ഥിക്കാം - ഭഗവാൻ അനുഗ്രഹിക്കട്ടെ

      @infinitestories3221@infinitestories322114 күн бұрын
  • Snaha punartham

    @snaharajendrakurup4827@snaharajendrakurup482713 күн бұрын
  • Ithu valare correctanu

    @udayakumarcd3427@udayakumarcd342713 күн бұрын
  • 100% സത്യം

    @devuashtami2791@devuashtami279113 күн бұрын
  • Avittam nakshatram 100% sure

    @ChandralekhaChandralekhasumesh@ChandralekhaChandralekhasumesh13 күн бұрын
  • Mini puruttathi Akshay pooram retheesh kumar avittom prarthikene thirumeni prarthanayill ullpedathane🙏🙏🙏

    @miniretheesh9453@miniretheesh945314 күн бұрын
    • തീർച്ചയായും ഉൾപ്പെടുത്താം - പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്

      @infinitestories3221@infinitestories322114 күн бұрын
  • തിരുമേനി എന്റെ മകൾക്കുമാത്രം ജോലി കിട്ടിയില്ല പ്ലീസ് തിരുമേനി പ്രാർത്ഥിക്കണേ സാന്ദ്ര. അനിഴം ഒത്തിരി വിഷമതിലാണ് 🙏🙏🙏

    @devaki7130@devaki713013 күн бұрын
  • വളരെ ശരി അവിട്ടം എൻ്റെ നാത്തൂൻ വീട് തീർന്നു എന്തു ചെയ്യും

    @jayasreekg6596@jayasreekg659613 күн бұрын
  • Aayilyam sariyanu

    @user-xh5ts5uq5m@user-xh5ts5uq5m13 күн бұрын
  • തിരുമേനി എന്റെ മക്കൾക്ക്‌ വിദ്യ വിജയവും ഓർമ ശക്തി യും ഉണ്ടാകാൻ പ്രാർത്ഥിക്കണേ അഭിരാം പൂയും അഭിനവ് ഉത്തട്ടത്തി

    @lathikaravi607@lathikaravi60713 күн бұрын
    • Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏👌👍😍😊❤️💓♥️💞💗❣️🤩

      @sindhukrishnakripaguruvayu1149@sindhukrishnakripaguruvayu114913 күн бұрын
    • Ningal thanna prathiku

      @preethat5882@preethat588213 күн бұрын
  • Parvathy Narayan College mate kottayam Arppookkara region didn't allow me to study .her tongue dushta enikku veruppanavale.nakku chethikkalayanam

    @priyatn1412@priyatn14126 күн бұрын
  • അത്തം സത്യമാണേ, എന്റെ ദൈവമേ ഇത്രയും നാകുപ്പെടുന്ന ഒരാളില്ല എന്നെ എരിഞ്ഞു, കൊന്നിട്ടിരിക്കുവാ, ഹസ്ബൻഡ് തന്നെയാ 😂😂

    @ponammanair5608@ponammanair560813 күн бұрын
    • 😂 ഞാൻ അത്തംകാരെ കാണുമ്പോൾ കക്കൂസിൽ ഒളിക്കും.ഞാൻ ഒരു പുതിയ ഷർട്ട് വാങ്ങി അതി അടിപൊളി യാണെന്നു പറഞ്ഞു അല്പം കഴിഞ്ഞപ്പോൾ ബസിൻ്റെ ഡോറിൽ ഉടക്കി കീറി ഉപേക്ഷിക്കേണ്ടി വന്നു.

      @sasidharanpr5882@sasidharanpr58822 күн бұрын
  • രമ്യ ഉത്രം പ്രാർത്ഥിക്കണേ തിരുമേനി

    @Efx_ajuuuuuu@Efx_ajuuuuuu14 күн бұрын
    • Ella

      @preethat5882@preethat588213 күн бұрын
  • സത്യം

    @similashalu3965@similashalu396512 күн бұрын
KZhead