തൃശൂരിലെ ത്രികോണപ്പോര്; ഫലം മോശമായാൽ പിന്നീട് പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് കെ മുരളീധരൻ

2024 ж. 26 Сәу.
105 409 Рет қаралды

തൃശൂരിലെ ത്രികോണപ്പോര്; ഫലം മോശമായാൽ പിന്നീട് പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് കെ മുരളീധരൻ
#Thrissur #KMuraleedharan #SureshGopi #lokSabhaElection2024
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www.fb.com/mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер
  • മുരളി തോൽക്കും ഉറപ്പോയി പോലെ എനിക്ക് മാത്രം ആണോ തോന്നുന്നത്

    @tripmode81@tripmode8124 күн бұрын
    • എനിക്കും

      @sureshkk2019@sureshkk201924 күн бұрын
    • എനിക്കും. തോൽപ്പിക്കാൻ വന്നവൻ തോറ്റോടുമോ? മുരളി തോൽക്കാം.

      @mathewkj1379@mathewkj137924 күн бұрын
    • Naari

      @satheeshkesav4805@satheeshkesav480517 күн бұрын
    • ഇയാൾ ജയിച്ചിട്ടെന്തു ഫലം.. ഡൽഹിയിപ്പോയി ഓപ്പോസിഷൻ mp ആയിരുന്നിട്ട് ആർക്ക് എന്ത് നേട്ടം 😊

      @purushothamankani3655@purushothamankani365517 күн бұрын
    • Enikum

      @aathus007@aathus00717 күн бұрын
  • തോൽക്കും എന്ന് മുൻ കൂട്ടി പറഞ്ഞതിന് മുരളി ക്കു നന്ദി സുനിലും പരാജയം സമ്മതിച്ചു

    @kcvdevan-qs9zw@kcvdevan-qs9zw24 күн бұрын
  • അപ്പോൾ കിങ്ങിണി കുട്ടൻ തോൽവി ഉറപ്പിച്ചു

    @jishnuvasudev5655@jishnuvasudev565524 күн бұрын
    • Chembu Gopi veendum oombum😂

      @manshadmohammed34@manshadmohammed3424 күн бұрын
    • ഉരളീധരൻ തോറ്റു 😆​@@manshadmohammed34

      @RajeshR-cl3np@RajeshR-cl3np24 күн бұрын
    • @@manshadmohammed34 നോക്കി ഇരുന്നോ

      @jishnuvasudev5655@jishnuvasudev565524 күн бұрын
    • ​@@manshadmohammed34 Chembu oru loham aanu , Kingini chila 🐈yude perum

      @sanjayk3924@sanjayk392424 күн бұрын
    • Kalla bjp rss party

      @mariaorchestra2106@mariaorchestra210624 күн бұрын
  • SG ജയിക്കും എന്ന് ഉറപ്പായി 😂 ഇപ്പൊൾ തന്നെ മുൻകൂർ ജാമ്യം എടുത്ത് ബാകി രണ്ട് സ്ഥാനാർത്ഥികളും

    @ekanathr5254@ekanathr525424 күн бұрын
    • ജയിക്കും 😂😂😂

      @basheerkadayan7716@basheerkadayan771623 күн бұрын
  • കള്ളവോട്ടിൻ്റെ ഉസ്താദുമാരുടെ ഒരു കരച്ചിൽ കേട്ടോ..

    @padmanabhanm5036@padmanabhanm503624 күн бұрын
    • 😄😄😄

      @sarathalfredbeelfreddisoos9525@sarathalfredbeelfreddisoos952524 күн бұрын
    • well said

      @anilkumarfirst@anilkumarfirst22 күн бұрын
  • ആദ്യമായിട്ടാണ് ഒരാള്‍ , ഞാന്‍ തോറ്റാല്‍ എന്നു പറയുന്നത്..😂

    @nampoothriparameswaran4008@nampoothriparameswaran400824 күн бұрын
  • എന്തായാലും രണ്ടു പേർക്കും മനസിലായി തോൽവി ഉറപ്പിച്ചു ഗുരുവായൂയപ്പനും അവിടെ അദ്ദേഹത്തിന് വോട്ടു ചെയ്ത ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ഒരായിരം നന്ദി ജയ് ഹിന്ദ്

    @unnikrishnan6602@unnikrishnan660224 күн бұрын
  • ഇതു ഇപ്പൊ ഇവർ തോൽവി സമ്മതിച്ച മട്ടാണല്ലോ

    @aps.471@aps.47124 күн бұрын
  • എൽഡിഎഫ് തോൽക്കുന്ന ഉറപ്പായി ❤️sg❤️

    @vineeshks3443@vineeshks344324 күн бұрын
  • SG ❤❤

    @sarathkannan.@sarathkannan.24 күн бұрын
  • അത്യാഗ്രഹം ഒന്നുമില്ല ....S. G ഒരു വോട്ടിനെങ്കിലും ജയിച്ചാൽ മതി ......❤❤❤❤

    @sudheeshks5519@sudheeshks551924 күн бұрын
    • Jayikila njngal Thrissur kar jayipikilla sir

      @F-22RAPTORr@F-22RAPTORr24 күн бұрын
    • ​@@F-22RAPTORrvoting kazhinju Ne poda erangi

      @manon2wheels771@manon2wheels77124 күн бұрын
    • @@F-22RAPTORrsari musthafa chetta… chettande chettakale jayipikku… ennittu nattilulla backi ullavarem koodi naatilnnu anyadeshathekku paranjayakku.. ningalkku kozpamillalo.. uae o, muscut o saudiyo okke undallo..

      @7DEVA00@7DEVA0024 күн бұрын
    • @@F-22RAPTORrthaan mathram alla tcril ullathe june 4 ne kaanam suddapi 😅

      @v_K0808@v_K080824 күн бұрын
    • @@F-22RAPTORr ഷാഫി ഉറപ്പായിട്ടും വടകരയിൽ തോൽക്കും അല്ലെ ...😂😂

      @Pandurang185@Pandurang18524 күн бұрын
  • ഞങ്ങൾ എല്ലാം sg ആണ് വോട്ട് ചെയ്തത് 😍

    @pranavms346@pranavms34622 күн бұрын
  • ജൂൺ 4 അത് സുരേഷ് ഗോപിക്കുള്ളതാണ് 😍

    @petlife656@petlife65624 күн бұрын
    • ശ്രീ സുരേഷ് ഗോപിയെ വിലയേറിയ വോട്ട് നൽകി വിജയിപ്പിച്ച തൃശ്ശിവപേരൂർ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉🎉😍😍

      @kadayadimonSalaar@kadayadimonSalaar24 күн бұрын
  • ഇന്നലെ വരെ ജയിക്കും എന്ന് പറഞ്ഞവർ ഇപ്പോൾ എന്താണീ പറയുന്നത്.

    @mahibala6566@mahibala656624 күн бұрын
  • 😂 Pari ശോധിക്കണ്ടി വരും.. ന്നാ.. തോന്നണേ..😂

    @PraveenBhaskar-ns6vd@PraveenBhaskar-ns6vd24 күн бұрын
  • രണ്ടു കൂട്ടർക്കും അറിയാം സുരേഷ് ഗോപി ജയിക്കും എന്ന് ഇതൊക്കെ മുൻ‌കൂർ ജാമ്യം 🤭

    @petlife656@petlife65624 күн бұрын
  • സുനിൽസാർ, ഞങ്ങളും ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്. ജയിച്ചാൽ ഞങ്ങളതൊന്നും വിളവിളിച്ചു പറയാറില്ല

    @biniltb@biniltb24 күн бұрын
  • ഇനി sg ജയിച്ചാൽ എന്തൊക്കെ capsule ഇറങ്ങും എന്ന് കണ്ടറിയണം. പിന്നെ മുരളി പറഞ്ഞപോലെ sg തോറ്റിട്ടും അവിടെ നിന്ന് പ്രവർത്തിച്ചു, അല്ലാതെ ജയിച്ചവരെ കുറ്റം പറയാൻ നിന്നതല്ല

    @shagilvk3546@shagilvk354624 күн бұрын
  • തൃശൂർ പൂരത്തിൽ സുനിൽകുമാറിൻ്റെ നൈതികത കണ്ടു.കരുവന്നൂരിലും കണ്ടു.😂😂😂😂😂😂

    @jayaraje8727@jayaraje872724 күн бұрын
  • മുരളി തോൽവി സമ്മതിച്ചു

    @ardraa1335@ardraa133524 күн бұрын
    • Aaru paranju

      @HappyFloatingIceberg-ep3ko@HappyFloatingIceberg-ep3ko24 күн бұрын
  • സുനി ഭായി സോറി ഇനി അന്തിക്കാടിന്റെ സൗന്ദര്യം നുകർന്നു ജീവിക്കുക 😂

    @vivekk9494@vivekk949424 күн бұрын
  • 100%❤❤❤❤❤❤❤

    @padmakumarbhaskaran5131@padmakumarbhaskaran513124 күн бұрын
  • Sg urappichu thrissur nammal kodithitund❤

    @Vishnu_P_1991@Vishnu_P_199124 күн бұрын
  • ഇണ്ടി മുന്നണി അപ്പൊ തോൽവി ഉറപ്പിച്ചു 😂

    @smajits5773@smajits577324 күн бұрын
  • നിങ്ങൾ തോറ്റാൽ ആർക്കും സന്തോഷം ഇല്ല മുരളി സർ പക്ഷെ സുരേഷ് ഗോപി ജയിച്ചിട്ടേ തൃശ്ശൂരിന് സഹായം കിട്ടുള്ളു

    @ShreeKutty-jl5uy@ShreeKutty-jl5uy24 күн бұрын
    • സംഘികളുടെ ഒരു സഹായവും തൃശൂരിന് വേണ്ടാ😅.. ഉദാഹരണം തൃശൂരിലെ പൂരം കലക്കൽ തന്നെ

      @muziclab69@muziclab6924 күн бұрын
    • Kunna kittum

      @HappyFloatingIceberg-ep3ko@HappyFloatingIceberg-ep3ko24 күн бұрын
  • From Thrissur sg❤

    @rimbochilive603@rimbochilive60324 күн бұрын
    • എന്തായിരുന്നു കിങ്ങിണികുട്ടൻ്റെ തള്ള്!

      @krishnadasank5336@krishnadasank533624 күн бұрын
  • കാലങ്ങളായി കമ്മ്യൂണിസ്റ്റ്‌ ചെയ്യുന്നതാണ് സുനിൽകുമാർ പറഞ്ഞത്... മുൻ‌കൂർ ജാമ്യം... സുരേഷ്‌ഗോപി ജയിക്കും..

    @vimalur7197@vimalur719724 күн бұрын
    • Tholkkum

      @shaheersulfath6663@shaheersulfath666324 күн бұрын
    • @@shaheersulfath6663Sunil

      @atulmohana7700@atulmohana770024 күн бұрын
    • ​@@shaheersulfath6663നിന്റെ ഉമ്മാന്റെ poorb

      @arunjithl6777@arunjithl677724 күн бұрын
    • ​@@shaheersulfath6663ജയിച്ചാൽ

      @gokulmelatt3247@gokulmelatt324724 күн бұрын
    • 😂😂😂 km pottikarayan thonnunnund. Alle

      @hareeshcp8072@hareeshcp807223 күн бұрын
  • സുനിൽ ഇലക്ഷന് വരെ ബിജെപി യെ ഒന്നും പറഞ്ഞില്ല. ഇലക്ഷന് കഴിഞ്ഞപ്പോ ബിജെപിയെ കുറ്റങ്ങൾ പറഞ്ഞു തുടങ്ങി. പിണറായിയുടെ ബിഗ് പ്ലാൻ . Deal...

    @shajuambalathveettil9881@shajuambalathveettil988124 күн бұрын
  • സുരേഷ് ഗോപി 🧡

    @enlightnedsoul4124@enlightnedsoul412424 күн бұрын
  • ഈ സുനിൽ കുമാറിനെ മന്ത്രി ആയതിൽ പിന്നെ ഞങ്ങടെ ഭാഗത്തേക്കൊന്നും കണ്ടാട്ടേയില്ല.. പിന്നെ ഇയാൾക്കൊക്കെ ഞാൻ എങ്ങിനെ വോട്ടു കൊടുക്കാ.. കൊടുക്കാ.. നല്ലത് ചെയ്താൽ ജനങ്ങൾ എപ്പോഴും കൂടെ നിൽക്കും.. അല്ലെങ്കിൽ ഇതുപോലെ ജനങ്ങളും കാലുമാറും. മനസ്സിലായോ സുനിലേട്ടാ... അതിനു സുനിലേട്ടൻ വിളിക്കുന്നപ്പേരാണ് കള്ളവോട്ട്..

    @LjM777@LjM77724 күн бұрын
  • സുരേഷ് ഗോപി ജയിക്കും എന്നാണ് തോന്നുന്നത് .മുരളി യുടെയും സുനിൽകുമാർ ന്റെ യും ബോഡി ലാഗ്വേജ് കണ്ടാൽ രണ്ടുപേരും തോറ്റു എന്ന് ഉറപ്പ് ആണ്. !

    @dhaneshnr320@dhaneshnr32024 күн бұрын
    • 😂

      @Gejdb@Gejdb24 күн бұрын
  • പ്രഭുദ്ധർ മസ്തിഷ്ക വ്യായാമം നിർത്തി അല്പം വിശ്രമിക്കുക. ജൂണ് 4 ന്നു വീണ്ടും തുടങ്ങാം

    @kalpathyananthasundaram7501@kalpathyananthasundaram750124 күн бұрын
  • 1. SG 2. Murali 3. Sunil Kumar

    @IPP175@IPP17524 күн бұрын
    • ...... ണം

      @UmeshUmesh-oe4kw@UmeshUmesh-oe4kw24 күн бұрын
    • Sg sunil murali Kerlathil 17 2 1 Congress bjp ldf

      @RK-ms2rc@RK-ms2rc24 күн бұрын
    • ആര് ജയിച്ചാലും മുരളീധരൻ മൂന്നാം സ്ഥാനത്താണ്

      @nitinvenu5872@nitinvenu587219 күн бұрын
  • തൃശ്ശൂർക്കാർക്ക് മനസാക്ഷി ഉണ്ടെങ്കിൽ നല്ലത് സുരേഷ് ഗോപി 👍🏻

    @sajiag6513@sajiag651317 күн бұрын
  • SG❤

    @sunilkumar-mj7vq@sunilkumar-mj7vq24 күн бұрын
  • SG must win 🪷

    @RammRamm-ci2rh@RammRamm-ci2rh24 күн бұрын
  • മുരളി തോൽവി ഉറപ്പിച്ചു

    @vishnuNandakumar1@vishnuNandakumar124 күн бұрын
  • അതായത് രണ്ട് കൂട്ടരും ഇപ്പോൾ തന്നേ തോൽവി സമ്മതിച്ചുവെന്ന്.

    @user-rn7ef9lq2v@user-rn7ef9lq2v24 күн бұрын
  • സുരേഷ് ഗോപി ആയതു കൊണ്ട് മാത്രം എൻ്റെ വീട്ടിലെ എല്ലാ വോട്ടും ടG ക്ക് ചെയ്തു

    @rajeshmambully4230@rajeshmambully423023 күн бұрын
  • Both of them said indirectly.. their speech 🎤 says .. they are not going to make it . Something they got the news . It’s SG who made it..

    @caricaturesanju@caricaturesanju24 күн бұрын
  • എഴുപത് കൊല്ലമായി ചെയ്തു കൊണ്ടിരുന്ന കാര്യങ്ങൾ കമ്മി സുനിൽ തുറന്നു പറഞ്ഞു 😂

    @dileepkgdileep@dileepkgdileep24 күн бұрын
  • സത്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെല്ലാം തോൽക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. രണ്ട് വർഷം കഴിഞ്ഞാൽ നിയമസഭ ഇലക്ഷൻ വരുകയാണ്.😅കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരാനുള്ള എല്ലാ സാഹചര്യവും ആയിരിക്കുന്നു.

    @Cooked-earth123@Cooked-earth12324 күн бұрын
  • എന്ത് പറ്റി സുനിൽ അണ്ണാ.. തോൽക്കും എന്ന് ഉറപ്പിച്ചോ.. ഇതൊക്കെ ഒള്ളോ പറയാൻ 😂😂😂

    @krishnasagar.s6094@krishnasagar.s609424 күн бұрын
  • Sg confidence

    @KamalRaj-bd7wj@KamalRaj-bd7wj24 күн бұрын
  • അയ്യോ ആരാ ഈ കള്ളവോട്ടിനെ കുറിച്ച് പറയുന്നത് 😂😂😂

    @harikm8102@harikm810222 күн бұрын
  • മുരളീധരൻ അവിടെ വിജയിക്കും

    @abibk1515@abibk151524 күн бұрын
    • Ella bro .muri congress india yil ninn ellandakum

      @dhinudasan9117@dhinudasan911724 күн бұрын
  • India മുന്നണി തോൽവി ഉറപ്പിച്ചു

    @ajithmp8010@ajithmp801024 күн бұрын
  • സുനിൽ കുമാറിൻ്റെ പാർട്ടി ഇതുവരെ മദ്യം കൊടുത്ത് വോട്ട് വാങ്ങിയിട്ടേയില്ല..😂

    @beautiful4851@beautiful485124 күн бұрын
  • SG jayikum ivde

    @jayankk6056@jayankk605624 күн бұрын
  • എത്ര സത്യസന്ധരായ മാന്യൻമാർ ഇന്നലെ ഒരു സഖാവ് പറഞ്ഞു ഞാൻ 2 സ്ഥലത്ത് വോട്ടു ചെയ്തു എന്ന്

    @KrishnanV-vu9wg@KrishnanV-vu9wg24 күн бұрын
  • മുരളി ജയിക്കും.ഉറപ്പ്

    @joffypjoy4722@joffypjoy472224 күн бұрын
  • പാവം. സുനിൽ. കുമാർ., C. P.M.വോട്ട്.. മറിച്ചു. B. J. P., ക്കു.

    @AAa-yw4ql@AAa-yw4ql24 күн бұрын
    • തനിക്ക് തോന്നുന്നുണ്ടോ സിപിഎം ബിജെപിക്ക് വോട്ട് ചെയ്യും എന്ന് ?? കേരളത്തിൽ മുസ്ലിംലീഗ് ലെ ആളുകൾ പോലും ബിജെപിയിൽ പോയിട്ടുണ്ട് പക്ഷെ കേടർ സ്വഭാവം ഉള്ള കമ്മ്യൂണിസ്റ് പാർട്ടി ബിജെപിക്ക് ഒരിക്കലും വോട്ട് ചെയ്യില്ല , 😏

      @userXkoshikuriyan@userXkoshikuriyan24 күн бұрын
    • ചിറ്റപ്പന്റെ കാര്യം ഒന്നും അറിഞ്ഞില്ലേ കമ്മി. മൂത്ത കമ്മി പോകാൻ തയ്യാർ ആയി പിന്നെയാ അണികൾ 😂😂😂

      @ss-fp7vz@ss-fp7vz24 күн бұрын
  • മുരളി ജയിക്കും

    @user-md7br9dl4m@user-md7br9dl4m24 күн бұрын
  • കിങ്ങിണിക്കുട്ടൻ തോൽവി ഉറപ്പിച്ചു

    @ntntvk123@ntntvk12324 күн бұрын
  • റിസൾട്ട് വരുന്നത് വരെ വെയിറ്റ് ചെയ്യൂ. മാധ്യമങ്ങളും സ്ഥാനാർത്ഥികളും മുൻകൂട്ടി റിസൾട്ടും വിജയ പരാജയ കാരണങ്ങളും പറഞ്ഞ് ജനങ്ങളെ പരിഹസിക്കരുത്.

    @AbdulAzeez-ux7mn@AbdulAzeez-ux7mn17 күн бұрын
  • Good 👍🏽👍🏽👍🏽👍🏽👍🏽🎉🎉🎉 UDF 💙💙💙💙💙💙 kMU 💪🏽👍🏽💚💚

    @santhoshxavier6643@santhoshxavier664324 күн бұрын
  • മോശപ്പെട്ട ഫലം വന്നാൽ പരിശോധിച്ച് തീരുമാനം എടുക്കും എന്നാണ് മുരളീധരൻ പറഞ്ഞത്. ഒന്നും നോക്കാനില്ല ബിജെപിയിൽ ചേർന്നാൽ പോരേ!!!

    @balanchulliyan7632@balanchulliyan763224 күн бұрын
  • Murali dharan. And. Sunil kumar. Fail

    @muralidharannairkv70@muralidharannairkv7024 күн бұрын
  • SUPPORT SURESH GOPI ❤❤❤

    @rahulbalakrishnan8760@rahulbalakrishnan876023 күн бұрын
  • എന്നാണ് റിസൾട്ട്‌ വരുന്നത്

    @prasanthprasanthprasad6424@prasanthprasanthprasad642424 күн бұрын
  • കള്ളവോട്ട് 🤣🤣🤣സുനിലേ ചിരിപ്പിക്കല്ലേ....

    @ajithkrishnan7132@ajithkrishnan713224 күн бұрын
  • SG for Thrissur ❤

    @proud_indi2n@proud_indi2n18 күн бұрын
  • കിങ്ങിണിക്കുട്ടൻ ഇപ്പോഴേ തോൽവി സമ്മതിച്ചു😂😂😂😂

    @MidhunMathew5770@MidhunMathew577024 күн бұрын
  • വോട്ടർ ലിസ്റ്റിൽ പേര് ചേർത്തിട്ടുണ്ടെങ്കിൽ അത് ആദ്യം പറയണ്ടേ ഇപ്പൊ പറഞ്ഞിട്ട് എന്ത് കാര്യം

    @Vincentgmz7903@Vincentgmz790324 күн бұрын
  • രാഷ്ടീയ നൈതികത ഒന്നും ഇല്ല..ജയം മാത്രമേ വിഷയമുള്ളൂ

    @nampoothriparameswaran4008@nampoothriparameswaran400824 күн бұрын
  • Appo sg jaykkum

    @supermedia980@supermedia98024 күн бұрын
  • തോറ്റാൽ പെട്ടിയും കിടക്കയും എടുത്തു തെക്കോട്ടു

    @kksree1@kksree123 күн бұрын
  • ബിജെപി ജയിച്ചു കഴിഞ്ഞു

    @ajayswaminathan5448@ajayswaminathan544824 күн бұрын
  • K. മുരളീധരൻ വിജയിച്ചു 💪💪💪💪💪യുഡിഫ് 😍😍😍😍😍

    @rameesnk@rameesnk24 күн бұрын
    • സുടാപ്പി വോട്ട് കൊണ്ട് മാത്രം കിങ്ങിണി ജയിക്കില്ല 😢😮😅😅

      @priyanpaymentchannelmaruna6219@priyanpaymentchannelmaruna621924 күн бұрын
    • ഇങ്ങനെ പറയുവാൻ എങ്ങനെ സാധിക്കുന്നുവട 😂😂😂

      @dhaneshnr320@dhaneshnr32024 күн бұрын
    • ഷാഫി ഉറപ്പായിട്ടും വടകരയിൽ തോൽക്കും അല്ലെ സുടു ...😂😂

      @Pandurang185@Pandurang18524 күн бұрын
    • 😂😅😅

      @vipinvijayan9088@vipinvijayan908824 күн бұрын
    • മുരളിക്ക് പോലും ഉറപ്പില്ല 😂 അപ്പഴാ അവൻ്റെ കൊണയടി

      @RAJ-fb3ps@RAJ-fb3ps24 күн бұрын
  • പാവം മുരളി

    @user-tm2ju4pu4r@user-tm2ju4pu4r24 күн бұрын
  • വീട് പുതുക്കി പണിയുന്നതിനു വേണ്ടി ഒരു കിലോമീറ്റർ ദൂരതേക്കി മാറിതാമസിച്ചതിന് വോട്ട് തള്ളിച്ച പാർട്ടിയാണ് സുനിൽ കുമാറിന്റ പാർട്ടി 😄

    @sunil-cp1ih@sunil-cp1ih24 күн бұрын
  • തങ്കൾ രാജ്യസഭാ MP ആയുരുന്നില്ലേ?

    @Lakshmi-lq3bj@Lakshmi-lq3bj24 күн бұрын
    • Jeyicha mp k kittunath 3 iratti kooduthal fund aayirikkum

      @a2acouplevlogs@a2acouplevlogs24 күн бұрын
  • അപ്പൊ തോൽവി ഉറപ്പിച്ചോ കിങ്ങിണിക്കുട്ടാ 😁😁😁😁😁😏😏😏😏😏😏😏😏😏😁😁😁😁

    @indianperson9558@indianperson955824 күн бұрын
  • SG

    @random-things-007@random-things-00724 күн бұрын
  • Sureshgopi jai🎉

    @sabuksks466@sabuksks46619 күн бұрын
  • തൃശ്ശൂർ പൂരം മറക്കില്ല ആരും

    @santhoshkumar-op2gc@santhoshkumar-op2gc23 күн бұрын
  • SG🔥🔥🔥🔥🔥

    @MR.INDIA903@MR.INDIA90324 күн бұрын
  • കോഴിക്കോട് ഒരുതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക് സ്ഥാനാർഥിയുടെ വോട്ട് പോലും കിട്ടാതെ പൂജ്യം കിട്ടിയ ചരിത്ര മുണ്ട്

    @user-ld8uv6vs6m@user-ld8uv6vs6m24 күн бұрын
    • Kundettaaaa 😂😂😂

      @newkeralanews7556@newkeralanews755624 күн бұрын
  • 0:39

    @underun3124@underun312424 күн бұрын
  • പരിശോധിക്കും പോയാകും കോണകം കൊണ്ടു ആളു പോകും

    @user-vq5ko6cp2h@user-vq5ko6cp2h7 күн бұрын
  • മുരളിക്കും, സുനിലിനും നിരാശയുടെ ഭാവം

    @venugopal9376@venugopal937612 күн бұрын
  • Alla settan jayikum enale kurachu mune vare paranne

    @aneeshnavaikulam@aneeshnavaikulam24 күн бұрын
  • കിങ്ങിണി ക്കുട്ടൻ തോൽവി മണക്കുന്നുണ്ട് അല്ലേ 😄😄😄🤣

    @sreekumar2984@sreekumar298424 күн бұрын
  • Cpm തന്നെ വോട്ട് മറിച്ചു സുനിലേ. .

    @shs101@shs10124 күн бұрын
  • കുട്ടൻ മുൻകുർജാമമെടുത്തു😂😂😂😂

    @prakashantp1493@prakashantp149324 күн бұрын
    • SG❤❤❤

      @krishnadasank5336@krishnadasank533624 күн бұрын
  • Cpi ക്ക് പണികിട്ടി

    @kochumolajikumar5521@kochumolajikumar552119 күн бұрын
  • അപ്പോൾ തോൽക്കും എന്ന് കിങ്ങിണിക്ക് മനസ്സിലായി 😂

    @user-uj8xh6nz9f@user-uj8xh6nz9f21 күн бұрын
  • Sunil chetta athe thelinjille CPM leader....

    @user-xq8vg4fb9t@user-xq8vg4fb9t20 күн бұрын
  • Jai,hind❤❤❤

    @user-ku8li2eu7h@user-ku8li2eu7h13 күн бұрын
  • മുരളി,, സുനിൽ കുമാർ തോൽക്കുമെന്ന് അവർ തന്നെ പറയാതെ പറഞ്ഞു 😂 😂 😂

    @sarathkumars4616@sarathkumars461624 күн бұрын
  • കള്ളവോട്ട് സുനിലേ ചിരിപ്പിക്കല്ലേ....😄😄😄😄

    @anilkumarfirst@anilkumarfirst22 күн бұрын
  • Sg.,.20-30k lead

    @aji2552@aji255224 күн бұрын
  • So SG win

    @satheeshkumarps281@satheeshkumarps28124 күн бұрын
  • Tcr, മണലൂർ, നാട്ടിക - sg, ഒല്ലൂർ, ഗുരുവായൂർ - മുരളി puthukd -സുനിൽ... ഇരിങ്ങാലക്കുട - sg/ sunil

    @aji2552@aji255224 күн бұрын
  • മുരളിക്ക് കാര്യങ്ങൾ ഏതാണ്ട് മനസിലായി വരുന്നു 😂😂😂

    @binujoseph83@binujoseph8320 күн бұрын
  • അവിടെ നിന്നിട്ട് കാര്യം ഇല്ല

    @santhoshkumar-op2gc@santhoshkumar-op2gc23 күн бұрын
  • ഇതെല്ലാം ചെയ്യുന്നത് സുനിൽകുമാറിന്റെ പാർട്ടി തന്നെ ഒരു കാര്യം മനസിലായി സുരേഷ്ഗോപിക്ക് ചാൻസ് കൂടി

    @sujithgopi1980@sujithgopi198023 күн бұрын
  • രണ്ടും തോൽവി ഉറപ്പിച്ചു 😂😂😂😂

    @aanayumpappanum@aanayumpappanum20 күн бұрын
  • ശ്രീ സുരേഷ് ഗോപിയെ വിലയേറിയ വോട്ട് നൽകി വിജയിപ്പിച്ച തൃശ്ശിവപേരൂർ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉🎉😍😍

    @kadayadimonSalaar@kadayadimonSalaar24 күн бұрын
    • മൈരാണ് ഇവനൊന്നും jayikkill😍

      @basheerkadamthodi3037@basheerkadamthodi303724 күн бұрын
  • മുരളിയും സുനിലും തോൽവി ഉറപ്പിച്ചു 👍👍👍

    @anuani7216@anuani721624 күн бұрын
KZhead