baba Clt❤️

2024 ж. 24 Сәу.
2 699 Рет қаралды

ബുദ്ധനും റസൂലുള്ളയും
ബാബയും ഒക്കെ പറയാറുണ്ട്
നിങ്ങൾ ഒരു പ്രകാശമായി തീരുക എങ്ങനെയാണ് പ്രകാശമായി തീരുക

Пікірлер
  • മനുഷ്യരേ നിങ്ങൾ എങ്ങിനെ തിരിച്ചറിയും നിങ്ങളിലുളള ഗുണങ്ങളാൽ നിലകൊള്ളുന്ന സൃഷ്ട്ടാവിന്റെ അടയാളങ്ങളെ കണ്ടിട്ടും കാണാത്തവരായി നടിക്കുന്ന ജീവനേ സകല ജീവജാലങ്ങളിലും കാണുക

    @wheelsgold9806@wheelsgold980616 күн бұрын
  • ഇരുട്ടും പ്രകാശവും പ്രകൃതിയാണ്, നമ്മളും അതിലുളളതാണ് 😇🔥🚀

    @lionsap@lionsap18 күн бұрын
  • അവയേ ഉണ്ടാകിയ നാദ നേ സ്മരിച്ച് ജീവിച്ചാൽ പ്രകാശം ഉണ്ടാവും

    @umerdharimi2723@umerdharimi272319 күн бұрын
  • Very good ❤❤

    @HassainarPA-ek4wf@HassainarPA-ek4wf19 күн бұрын
  • പ്രകാശം എന്നത് മനസാണ്. മനസിന്റെ ഉറവിടം ആത്മാവാണ്. പ്രപഞ്ചം മനസിലാണ് നിലനിൽക്കുന്നത്.

    @pvgopiabnle@pvgopiabnle20 күн бұрын
  • 🌹❤

    @user-mp4jr1rp6p@user-mp4jr1rp6p20 күн бұрын
  • 🌹🌹🌹

    @storybox8455@storybox845520 күн бұрын
  • Thanks,sr

    @santhoshik9377@santhoshik937719 күн бұрын
  • 🎉🎉🎉

    @hijasul5063@hijasul506320 күн бұрын
  • Aran bava

    @arshidali8349@arshidali834914 күн бұрын
    • * *ഞാൻ എന്ന മനുഷ്യാ നീ..ആരാണ്.* ? *ഈ മാംസപിണ്ഡമായ ശരീരം ഞാനല്ല ഞാൻ എന്നത് അദൃശ്യനായ പരമാത്മാവാണ്* പരമാത്മാവായ എന്റെ വിശേഷഗുണങ്ങളും ഉദ്ധേശലക്ഷ്യങ്ങളുമെല്ലാം പ്രാവർത്തികമാക്കുവാൻവേണ്ടി ആത്മാവായ എന്നിൽനിന്ന് തന്നെ നാം വികസിപ്പിച്ച് എടുത്ത എന്റെ പ്രവർത്തന ഉപകരണം മാത്രമാണ് ഈ ശരീരം ഈ പ്രവർത്തനോഉപകരണത്തിലേക്ക് ആത്മാവായ നാം ശ്വസനത്തിലൂടെ പ്രവേശിച്ച് ഈ ഉപകരണത്തിലൂടെ ബഷീറും, കാണുകയും, സമീഉം, കേൾക്കുകയും, അലീമും, അറിയുകയും, ഹയ്യുൽ ഖയ്യൂം. ആവശ്യമായതെല്ലാം സൃഷ്ടിച്ച് ഉണ്ടാക്കി അവകളെ പ്രവർത്തിപ്പിച്ചും എല്ലാം പ്രവർത്തിച്ചും പോരുകയും ചെയ്യുന്നത് പരമാത്മാവായ പ്രപഞ്ച നാഥനാണ് ആത്മാവായ ദൈവം അല്ലാഹു ഈ ഉപകരണത്തിൽ പ്രവേശിച്ചില്ലായെങ്കിൽ ഈ ഉപകരണത്തിന് സ്വന്തമായി കാഴ്ചയില്ല. കേൾവിയില്ല. അറിവില്ല. പ്രവർത്തിയില്ല. നിലനിൽപ്പു മില്ല മരിച്ചു ഈ ഉപകരണം ചീഞ് അളിഞ്ഞ് ഉത്ഭവമായ മണ്ണിൽതന്നെ ചെന്ന്ചേരുന്നു ആത്മാവ് ജനനവും മരണവും ഇല്ലാതെ പ്രപഞ്ചനിബിഡമായിതന്നെ നിലകൊള്ളുന്നു. ആത്മാവിന്റെ പ്രവർത്തനത്തിനാവശ്യമായ ഉപകരണത്തെയാണ് ആത്മാവായ ദൈവം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും (ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും) ഇതിൽ മനുഷ്യനെന്ന ഒരുവനെ കാണുന്നില്ലല്ലൊ. ഞാൻ എന്നമനുഷ്യൻ. പരമാത്മാവായ ദൈവം ഭഗവാൻ (അല്ലാഹു)വാണൊ ? അതല്ലെങ്കിൽ സ്വന്തമായി കാഴ്ചയും കേൾവിയും അറിവും പ്രവർത്തിയും നിലനിൽപ്പും ഇല്ലാത്ത മണ്ണായ പ്രവർത്തന ഉപകരണമാണൊ.? മനുഷ്യനെന്നവൻ ഇത് രണ്ടും അല്ലെങ്കിൽ വേറെ ആരാ മനുഷ്യനെന്ന നീ. പറയൂ മനുഷ്യാ.... ദൈവത്തിന്റെ പകരക്കാരനും ശിർക്കുമെന്ന പൊറുക്കപ്പെടാത്ത തെറ്റും അശുദ്ധിയും ആയ പിശാജും, സാത്താനും, അസുരനും. നീ..യാണ്. നീ. മാറിപോവുക ഇല്ലാതാവുക. ബാബാ CLT

      @fadhilfadhu2829@fadhilfadhu282914 күн бұрын
  • ആത്മാവ് ശുദ്ധമാക്കിയാൽ അത് പ്രകാശിക്കും. ആദ്മാവിനെ കലക്കമ്മാക്കിയാൽ അത് ഇരുട്ടആകും.

    @nazarudeen9273@nazarudeen927318 күн бұрын
  • എന്താണ് പ്രകാശം😊

    @7thsense83@7thsense8320 күн бұрын
  • Prakasamayi thiran petrol oyichu kathichal mathi

    @noushadsafa@noushadsafa20 күн бұрын
  • Oru paniyum illengil ithum ithinapuravum kanaam

    @hashimjaini8815@hashimjaini881520 күн бұрын
  • പുതിയ ദുരന്തം😂😂😂😂😂😂

    @Happy-kr7yn@Happy-kr7yn19 күн бұрын
  • കഞ്ചാവടിച്ചാൽ ഇങ്ങിനെ പ്രകാശിക്കും 😮

    @akbar3870@akbar387019 күн бұрын
    • അപ്പോ പ്രകാശം എന്ന ദൈവം ഫുൾ കഞ്ചാവ് ആയിരിക്കും അല്ലേ 😂😂

      @user-dn2kj6mk4v@user-dn2kj6mk4v15 күн бұрын
  • എന്തൊക്കെയാണ് ഈ പൊട്ടൻ പറയുന്നത്

    @akkk6484@akkk648414 күн бұрын
    • വട്ട നിലാവുകൾ ഉദിച്ചിയുരുമ്പോൾ പട്ടികൾ കുരിച്ചിട്ട് എന്ത് ഫലം

      @fadhilfadhu2829@fadhilfadhu282914 күн бұрын
  • Do not compare the MOST WICKED FAKE PROPHET. with Budha

    @muhammedsaleem3258@muhammedsaleem325817 күн бұрын
  • Contact number tharumo

    @ShabaanaThahir@ShabaanaThahir16 күн бұрын
    • 9037489146

      @fadhilfadhu2829@fadhilfadhu282916 күн бұрын
KZhead