chankinte chankanu / elamaram kareem/ sudhi / Rajesh Babu k /election song2024

2024 ж. 17 Сәу.
77 705 Рет қаралды

kathuvechoru Naayakana/കാത്തുവെച്ചൊരു നായകനാ...
produced and owned by RAGAMUDRA MUSIC, calicut
music..... Rajeshbabu k sooranad
lyrics & direction...... Sudhi
singer......Ajmal basheer
camera... Gafoor mavoor
Editor....... Midhun
studio...... Gulfmedia studio, mavoor
#keralam #malayalamnews #kathuvechoru nayakana #sudhi #Rajeshbabu k #election#elamaramkareemelectionsong#തെരഞ്ഞെടുപ്പുഗാനം #കോഴിക്കോട് പാർലമെന്റ്

Пікірлер
  • ഈ കാലത്തിന് അനുയോജ്യമല്ലാത്ത........കേട്ടു മടുത്ത വിപ്ലവ ഗാനങ്ങൾ... മനോഹരമായ ചലച്ചിത്ര ഗാനങ്ങളെ വികലമാക്കുന്ന പാരഡി കോപ്രായങ്ങൾ.... അതിൽ നിന്ന് വിഭിന്നമായ ഒരു ചിന്ത... Great bros 👍

    @manjumanoj6025@manjumanoj602523 күн бұрын
    • Thank you

      @VoksStudios@VoksStudios23 күн бұрын
  • അരോചകമായ പാരഡി പാട്ടുകളിൽ നിന്ന് ഇനി മോചനം 🫶🏻ഇനി എല്ലാവരും ഈ പാത പിന്തുടരും

    @mridhulmurali8197@mridhulmurali819719 күн бұрын
  • ഏറ്റവും ലളിതമായ... അവതരണം.. അതിമനോഹരമായ വരികൾ.. ഒപ്പം.. ഹൃദ്യമായ ആലാപനം... റെഡ് സല്യൂട്ട്....

    @sayoojyajeevan5981@sayoojyajeevan598123 күн бұрын
    • Red Salute

      @VoksStudios@VoksStudios23 күн бұрын
    • Red Salute

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • പാട്ട് അതി ഗംഭീരം 👏🏻

    @SulekhaSasi-jn6vj@SulekhaSasi-jn6vj23 күн бұрын
  • മനോഹരമായൊരു പുത്തൻ വിപ്ലവ ഗാനം അഭിനന്ദനങ്ങൾ 🌹

    @seemabineesh3656@seemabineesh365615 күн бұрын
  • ഇത്ര മനോഹര മായ ഗാനം വേറെ ഒരു നേതാവിനും ഉണ്ടാവില്ല ❤❤❤🚩🚩🚩

    @AshikKhan-tr7kk@AshikKhan-tr7kk15 күн бұрын
  • എന്താ ഒരു ഫീൽ ഗാനരചനയും സംഗീതവും ആലാപനവും ഒക്കെ സൂപ്പർ ആണ്

    @jacobjac1568@jacobjac156823 күн бұрын
    • So kind of you

      @VoksStudios@VoksStudios23 күн бұрын
    • Thanks

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • വരികൾക്കൊത്ത സംഗീതം... സംഗീതത്തിന് പറ്റിയ ആലാപനം... ടോട്ടലി ഒരു നല്ല എക്സ്പീരിയൻസ്

    @avani6165@avani616523 күн бұрын
    • Great Experience

      @VoksStudios@VoksStudios23 күн бұрын
    • True

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • മറ്റൊരു പാർട്ടിക്കും നേതാവിനും അവകാശപ്പെടാനില്ലാത്ത സ്വത്ത്‌, വിപ്ലവഗാനങ്ങൾ. ലാൽസലാം....

    @nasriyanasri1014@nasriyanasri101415 күн бұрын
  • സുന്ദരം,മനോഹരം വിപ്ലവവീര്യം നിറഞ്ഞത്. അഭിവാദ്യങ്ങൾ സഖാക്കളെ

    @minimathew9172@minimathew917215 күн бұрын
  • ഒന്നും പറയാനില്ല, കാണാൻ, കേൾക്കാൻ എന്ത് ഭംഗി, പാട്ടും ഗംഭീരം, ലാൽസലാം

    @luckyluck8578@luckyluck857815 күн бұрын
  • കരീം ഇക്കയുടെ ഈ വിപ്ലവ ഗീതം കേൾക്കുമ്പോ എന്തോ ഒരു രോമാഞ്ചം

    @jansydaniel352@jansydaniel35223 күн бұрын
    • Yes

      @VoksStudios@VoksStudios23 күн бұрын
    • Lalsalaam

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • പുതിയ രീതിയിലുള്ള ഇലക്ഷൻ ഗാനങ്ങൾക്ക്... ഇതൊരു തുടക്കമാവട്ടെ...

    @satheeshks5743@satheeshks574323 күн бұрын
    • 👍👍👍👍👍👍

      @VoksStudios@VoksStudios23 күн бұрын
    • 100 %

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • അണികളുടെ സിരകളെ ഉണർത്തുന്ന പാട്ട്. കോഴിക്കോഡിന്റെ മുത്തിന് വിജയാശംസകൾ 🔥

    @sreeragsreekumar2622@sreeragsreekumar262223 күн бұрын
  • രോമാഞ്ചം ഉണ്ടാവുന്ന വരികളും ആലാപനവും..

    @SanjayJain-sp9yd@SanjayJain-sp9yd15 күн бұрын
  • മനോഹര ആയ ഇലക്ഷൻ ഗാനം. ബിഗ് സല്യൂട്ട് ഇതിലേ അണിയറ ശിൽപ്പി കൾക്ക്.. അഭിവാദ്യങ്ങൾ. ലാൽസലാം സഖാക്കളെ

    @muhammadkutty5660@muhammadkutty566015 күн бұрын
  • സൂപ്പർ. വിജയാശംസകൾ 👍🏻

    @ammooscraft6650@ammooscraft665016 күн бұрын
  • അടിപൊളി പാട്ട്.വരികൾ 👌🏻👌🏻👌🏻👌🏻ആശംസകൾ

    @akhilaakku4428@akhilaakku442816 күн бұрын
  • സൂപ്പർ സൂപ്പർ മ്യൂസിക്... ആലാപനം... വരികൾ എല്ലാം അടിപൊളി

    @mahalakshmi8910@mahalakshmi891023 күн бұрын
    • Thanks

      @VoksStudios@VoksStudios23 күн бұрын
    • Thank you

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • കരീം ഇക്കാക് വോട്ട് ചെയ്തവർക്ക് ഈ ഗാനം സമർപ്പിക്കുന്നു....

    @pallaviraveendran1307@pallaviraveendran130715 күн бұрын
  • വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന സംഗീതവും മികച്ച വരികളും

    @daskochuparambil9064@daskochuparambil906423 күн бұрын
    • Thank you

      @VoksStudios@VoksStudios23 күн бұрын
    • Thanks

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • കോഴിക്കോഡിന്റെ മുത്തിന് വിജയാശംസകൾ 👍🏻

    @jaisonjai4976@jaisonjai497619 күн бұрын
  • ഈ വർഷത്തെ ഏറ്റവും മനോഹരമായ ഇലക്ഷൻ ഗാനം 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    @Cristycrist-if3tl@Cristycrist-if3tl23 күн бұрын
    • Thank you

      @VoksStudios@VoksStudios23 күн бұрын
  • വിപ്ലവഗാനശേഖരത്തിലേക്ക്...' രചയിതാവിന്💪👍

    @alicealli5125@alicealli512515 күн бұрын
  • എളമരം കരീമിന്റെ ജീവിതത്തിൽ അലിഞ്ഞു ചേർന്ന് എഴുതിയ പോലുള്ള വരികൾ

    @anuammu9124@anuammu912415 күн бұрын
  • നല്ല സോങ്... വീണ്ടും വേണ്ടി കേൾക്കാൻ തോന്നും. അണിയറ ശില്പികൾക്കു 💓നിറഞ്ഞ അഭിനന്ദനങ്ങൾ

    @manumridhula3802@manumridhula380223 күн бұрын
    • thanks a billion

      @VoksStudios@VoksStudios23 күн бұрын
    • ❤❤❤

      @rajeshbabuk9539@rajeshbabuk953922 күн бұрын
    • Thanks a million

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • ഈ ഇലക്ഷൻ കാലത്തു കേട്ട മികച്ച ഗാനം 👍🏻

    @suryasomasekhar8408@suryasomasekhar840819 күн бұрын
  • ജാതിയും മതവും നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന എന്റെ നേതാവ് ❤️

    @aswathyrs4913@aswathyrs491315 күн бұрын
  • മനോഹരമായ ഇലക്ഷൻ ഗാനം 👏🏻👏🏻👏🏻👏🏻

    @madhumeppadiyil2778@madhumeppadiyil277816 күн бұрын
  • കോഴിക്കൊടിന്റെ മുത്ത്.... ആശംസകൾ ❤️

    @jinanjinn2247@jinanjinn224716 күн бұрын
  • ദാസേട്ടൻ്റെ ശബ്ദത്തിൽ ഇവരുടെ ആദ്യഗാനം ഇപ്പോഴും നെഞ്ചിലലയടിക്കുന്നുണ്ട്. ഈ ഗാനവും അതുപോലെ ചങ്കിൽ കയറുന്നുണ്ട്. ഇരുവർക്കും ഒപ്പം ഗായകനും അഭിനന്ദനങ്ങൾ

    @antoantappan8894@antoantappan889423 күн бұрын
    • Much appreciated

      @VoksStudios@VoksStudios23 күн бұрын
    • Thanks a billion

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • അടിപൊളി ആലാപനം സല്യൂട്ട്

    @kannankamal9175@kannankamal917515 күн бұрын
  • പാരഡി ഗാനങ്ങളിൽ നിന്നും മാറി വ്യത്യസ്തത പിടിച്ചതിനു ആശംസകൾ 🔥

    @AmneNarayana-hj1uh@AmneNarayana-hj1uh23 күн бұрын
    • Thanks

      @VoksStudios@VoksStudios23 күн бұрын
  • ഗായകനും പിന്നണി പ്രവർത്തകർക്കും ആശംസകൾ 🔥

    @anjanaanju8302@anjanaanju830216 күн бұрын
  • പാട്ടിന് എന്താ ഒരു ഫീല്..... വർഷങ്ങളായി ഇങ്ങനെ ഒരു പാട്ട് കേട്ടിട്ട്....

    @joshjoshwa8476@joshjoshwa847623 күн бұрын
    • Correct

      @VoksStudios@VoksStudios23 күн бұрын
    • Correct

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • കേട്ട് മടുത്ത പാരടി ഗാനങ്ങൾക് വിട 🔥

    @ebimathew4757@ebimathew475716 күн бұрын
  • ഇതിന്റെ പിന്നണി പ്രവർത്തകർക്ക് ആദ്യം തന്നെ വലിയൊരു കയ്യടി നൽകാം. കരീമിക്കാക്ക് വൻ ഭൂരിപക്ഷത്തോടെ വിജയാശംസകൾ

    @anweshalikhan8922@anweshalikhan892219 күн бұрын
  • ചില സ്ഥനാർഥികളോടുള്ള വിശ്വാസം അതാണ് കോഴിക്കോട് പ്രതിഭലിക്കാൻ പോകുന്നത് ❤️

    @ammedevi6260@ammedevi626016 күн бұрын
  • സാദാരണക്കാരന്റെ ഹൃദയത്തിൽ ആണ് ഇദ്ദേഹത്തിന്റെ സ്ഥാനം. പാട്ട് മനോഹരം 🔥

    @Sachudev-jw7kl@Sachudev-jw7kl23 күн бұрын
    • So kind of you ......

      @VoksStudios@VoksStudios23 күн бұрын
  • ഈ ഗാനം കോർത്തിണക്കിയവർക്ക് അഭിനന്ദനങ്ങൾ ലാൽ സലാം

    @kaveripillai7013@kaveripillai701315 күн бұрын
  • എന്തൊരു ശക്തമായ വരികൾ... അസാദ്ധ്യമായ ആലാപനം... മനോഹര സൃഷ്ടി

    @geethag6370@geethag637023 күн бұрын
    • Thank you

      @VoksStudios@VoksStudios23 күн бұрын
    • Thank you

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • ഗാനരചന 👌🏻 കരീമിക്കക്ക് വിജയാശംസകൾ 🔥

    @mythoughts1180@mythoughts118016 күн бұрын
  • മാർക്സിസ്റ്റ്‌ വിരോധിയായ എന്നെ ഈ പാട്ട് പാർട്ടിയോട് addict ആക്കുന്നോ എന്നൊരു സംശയം.. രോമാഞ്ചം കൊള്ളിക്കുന്ന പാട്ട്

    @izinesiddique1243@izinesiddique124323 күн бұрын
    • Great

      @VoksStudios@VoksStudios23 күн бұрын
    • Great

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • നല്ല feel ഉള്ള പാട്ട്. പഴയ വിപ്ലവ ഗാനങ്ങൾ പോലെ

    @gopakumargopu1892@gopakumargopu189216 күн бұрын
  • ആർക്കും പാടാൻ പറ്റിയ രീതിയിൽ ചെയ്തിരിക്കുന്നു 👏🏻👏🏻👏🏻🙏🏻

    @Medaswi-xc8gi@Medaswi-xc8gi19 күн бұрын
  • Rajesh Sudhi Ajmal koottukett 👌🏻👌🏻

    @nakulanp9653@nakulanp965319 күн бұрын
  • ജാതി മത കോമരങ്ങൾക്കിടയിൽ കരീമിക്കയെ കുറിച്ചുള്ള ഈ ഗാനം ഇനിയും മുഴങ്ങട്ടെ

    @jeevanlal4500@jeevanlal450015 күн бұрын
  • അണികൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച പാട്ട്

    @jinanjinn2247@jinanjinn224716 күн бұрын
  • രോമാഞ്ചം , അന്തസ്സ്

    @georgejoji7861@georgejoji786115 күн бұрын
  • കേരള മണ്ണ് ഉഴുതുമറിച്ച വിപ്ലവഗാനം

    @amalaammu5967@amalaammu596715 күн бұрын
  • എത്ര കേട്ടാലും വീണ്ടും വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന പാട്ട്

    @rasiyarasi1158@rasiyarasi115823 күн бұрын
    • Thanks a million

      @VoksStudios@VoksStudios23 күн бұрын
    • True

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ആകർഷിച്ച ഇലക്ഷൻ ഗാനം

    @manuvijayan7034@manuvijayan703415 күн бұрын
  • ""സംഗീതം"".....ഏതു മനുഷ്യന്റെയും മനസ്സിനെ സ്വാധീനം ചെലുത്താൻ കഴിവുള്ള ""മന്ത്രം" അരോചകമായ പാരഡി പാട്ടിന്റെ നിലവാരത്തിൽ നിന്നും ഈ തെരഞ്ഞെടുപ്പ്ഗാനത്തെ ഉയർത്തിയ ശില്പികൾക്ക് അഭിനന്ദനങ്ങൾ

    @Madhubala-pw6ey@Madhubala-pw6ey23 күн бұрын
    • True

      @VoksStudios@VoksStudios23 күн бұрын
    • Correct ... Thank you

      @VoksStudios@VoksStudios23 күн бұрын
    • Thanks

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • കൊള്ളാം പൊളിച്ചു

    @fanseerfansu4671@fanseerfansu467116 күн бұрын
  • ഈ സംഗീതം മനുഷ്യരായി പിറന്നവരിൽ 1 ശതമാനമെങ്കിലും മനുഷ്യത്തമുണ്ടെങ്കിൽ രോമോം ഏയ്യുന്നേറ്റു നിൽക്കും ♥️

    @user-wk5jx7hb5r@user-wk5jx7hb5r23 күн бұрын
    • So nice

      @VoksStudios@VoksStudios23 күн бұрын
    • True

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • രോമാഞ്ചം തീർക്കുന്ന വരികൾ ❤❤ലാൽസലാം 💪🏻💪🏻

    @riyask8543@riyask854315 күн бұрын
  • പാരഡി ഗാനങ്ങളിൽ നിന്നും മോചനം കിട്ടിയ പാട്ടായിരുന്നു

    @Smithasmith-ky3jp@Smithasmith-ky3jp19 күн бұрын
  • എല്ലാവർക്കും പാടാൻ പറ്റിയ പാട്ട് തന്നെ

    @sudisudeesh7985@sudisudeesh798516 күн бұрын
  • Sooper patu kareem ikka vijayikatte

    @roythomas2778@roythomas277815 күн бұрын
  • ഈ വർഷത്തെ മികച്ച ഇലക്ഷൻ ഗാനം 🔥

    @annaanniesvlog6210@annaanniesvlog621016 күн бұрын
  • ഈ ഇലക്ഷൻ കാലത്ത് ഇത്രയും നല്ല ഗാനം വേറെയില്ല 🚩🚩

    @sidharthsidhu2281@sidharthsidhu228123 күн бұрын
    • Thank you

      @VoksStudios@VoksStudios23 күн бұрын
    • Thank you

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • Thanks most truthful realistic lovely song

    @dayajeevan7561@dayajeevan756115 күн бұрын
  • പാട്ട് അതിഗംഭീരം 🎉

    @ammuhari1264@ammuhari126416 күн бұрын
  • രചന, സംഗീതം, ആലാപനം, visuals editing എല്ലാം സൂപ്പർ 👌🏻

    @SeetheKrishna-uf5fn@SeetheKrishna-uf5fn23 күн бұрын
    • Thanks

      @VoksStudios@VoksStudios23 күн бұрын
    • ❤❤🙏🏼

      @sudhisudhirkumar8146@sudhisudhirkumar814620 күн бұрын
  • രാജേഷ് ബാബു - സുധി കൂട്ടുകെട്ടി ൻ്റെ ഹിറ്റുകളിലേക്ക് ഒരു പൊൻ തൂവൽ കൂടി........ അഭിനന്ദനങ്ങൾ

    @ammuammu7292@ammuammu729223 күн бұрын
    • Much appreciated

      @VoksStudios@VoksStudios23 күн бұрын
    • ❤❤

      @sudhisudhirkumar8146@sudhisudhirkumar814623 күн бұрын
  • ചില ആളുകളോടുള്ള വിശ്വാസം അതാണ് ഇവിടെ കാണുന്നത്. ഉറപ്പാണ് ഇദ്ദേഹത്തിന്റെ വിജയം 🔥

    @SanthoshSanthi-kg2fb@SanthoshSanthi-kg2fb23 күн бұрын
    • No doubt

      @VoksStudios@VoksStudios23 күн бұрын
    • ❤❤

      @sudhisudhirkumar8146@sudhisudhirkumar814623 күн бұрын
  • വിപ്ലവഗാനം എന്നും എൻ്റെ ആവേശം തന്നെയാണ്.....💪🚩🔥🔥 ലാൽസലാം.

    @luqmanali7653@luqmanali765315 күн бұрын
  • അടിപൊളി വരികൾ 🔥

    @vishalvishu6439@vishalvishu643916 күн бұрын
  • അടിപൊളി പാട്ടാണ് 👍🏻

    @sreeparvathi1658@sreeparvathi165816 күн бұрын
  • എന്നും നമ്മുക്ക് കൂട്ടിനു ഉണ്ടാകും കരീം ഇക്കയും സാധരണകാരന്റെ പാർട്ടി ആയ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും ചെങ്കൊടിയും

    @suryasun1747@suryasun174715 күн бұрын
  • ഒരുപാട് ഇഷ്ടപ്പെട്ടു 👌🏻

    @vishnudaththan3274@vishnudaththan327416 күн бұрын
  • ഈ കൂട്ട് കെട്ട് പൊളി

    @sushamadevi8850@sushamadevi885016 күн бұрын
  • രാജേഷ് സുധി കൂട്ട് കെട്ട് അപാരം 👍🏻

    @aswajithachu6601@aswajithachu660116 күн бұрын
  • മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകാത്ത ഈണവും വരികളും

    @maheshmadusoothanan1560@maheshmadusoothanan156023 күн бұрын
    • Thank you

      @VoksStudios@VoksStudios23 күн бұрын
    • Thanks a million

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • ഉയരട്ടെ ചെങ്കൊടി 💪🏻

    @adridevadri9873@adridevadri987323 күн бұрын
  • കാലഹരണപ്പെട്ട രചനകളും 70 വർഷങ്ങൾക്ക് മുമ്പുള്ള സംഗീത രീതികളും മാറ്റി കാലത്തിനനുസൃതമായി ഇത്തരം പുതുമ നിറഞ്ഞ സംഗീതവും പാട്ടുകളും ഉണ്ടാവണം... അല്ലെങ്കിൽ പുതുതലമുറയിൽ പെട്ട ജനങ്ങൾ അകന്നുപോകും

    @sayishasanju1086@sayishasanju108623 күн бұрын
    • Thank you

      @VoksStudios@VoksStudios23 күн бұрын
    • ❤❤

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • വിജയാശംസകൾ 👍🏻

    @aishabegem6027@aishabegem602719 күн бұрын
  • ഹൃദ്യമായ ആലാപനം 🔥

    @Amma-kn6se@Amma-kn6se16 күн бұрын
  • Song super ഉറപ്പാണ് കരീം ഇക്കയുടെ വിജയം

    @AmeerAmeer-yd3dd@AmeerAmeer-yd3dd23 күн бұрын
    • 👍👍👍👍👍

      @VoksStudios@VoksStudios23 күн бұрын
    • Thank you

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • അടിപൊളി വരികൾ....എഴുതിയ ആൾക്ക് ഇരിക്കട്ടെ ഒരു കുതിര പ്പവൻ

    @thahirakamaal6251@thahirakamaal625123 күн бұрын
    • 👍👍👍

      @VoksStudios@VoksStudios23 күн бұрын
    • Thank you

      @rajeshbabuk9539@rajeshbabuk953922 күн бұрын
    • Thank you

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • എത്ര കേട്ടാലും മതിവരാത്ത എലെക്ഷൻ സോങ് .................. ലാൽസലാം

    @balakrishnanbalan1929@balakrishnanbalan192915 күн бұрын
    • 💗🙏

      @sudhisudhirkumar8146@sudhisudhirkumar814614 күн бұрын
  • നല്ല പാട്ട് നല്ല editing

    @vinayanvinu209@vinayanvinu20916 күн бұрын
  • അടിപൊളി 🔥

    @aneeshpb9730@aneeshpb973016 күн бұрын
  • ചങ്ക് നിറയുന്ന പാട്ട്.. ചങ്ക് നിറയുന്ന പേര്... ചങ്കുറപ്പുള്ള താരം... ജനങ്ങൾ ചങ്കുറപ്പോടെ വോട്ട് ചെയ്യും

    @user-lk9eg6le4o@user-lk9eg6le4o23 күн бұрын
    • Yes. ......True

      @VoksStudios@VoksStudios23 күн бұрын
    • @sudhisudhirkumar8146@sudhisudhirkumar814623 күн бұрын
    • Great

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • ഗാനം എത്ര കേട്ടാലും മതിയാവില്ല. അഭിവാദ്യങ്ങൾ 💪💪💪💪💪

    @bineeshsebastin5337@bineeshsebastin533715 күн бұрын
    • 💗🙏

      @sudhisudhirkumar8146@sudhisudhirkumar814614 күн бұрын
  • ഒരു election song ഉം ഇത്രയും സ്വീകരിക്കാപെട്ടിട്ടുണ്ടാവില്ല

    @ajithsahadevan5638@ajithsahadevan563819 күн бұрын
  • Superb music, lyrics, singing also

    @AneesAli-xh3zc@AneesAli-xh3zc19 күн бұрын
  • Excellent song comrades. ❤️

    @arjunarju8406@arjunarju840615 күн бұрын
  • Mind blowingggg....!! speechless

    @lalettanfan2812@lalettanfan281215 күн бұрын
  • ഇത് സംവിധാനം ചെയ്തവർക്കും, ഗായകർക്കും ❤ ബിഗ് സല്യൂട്ട്.

    @aswinachuthan6640@aswinachuthan664015 күн бұрын
    • 💗🙏

      @sudhisudhirkumar8146@sudhisudhirkumar814614 күн бұрын
  • അതി മനോഹരമായ തെരഞ്ഞെടുപ്പ് ഗാനം. ഒരുപാട് ഇഷ്ടപ്പെട്ടു. വിജയാശംസകൾ 🔥

    @akkuakhil1897@akkuakhil189716 күн бұрын
    • 💗🙏

      @sudhisudhirkumar8146@sudhisudhirkumar814614 күн бұрын
  • ഈ പാട്ട് കേൾക്കുമ്പോ എന്തോ ഒരാവേശം ആണ് ❤️🚩🚩

    @jinanfansi4036@jinanfansi403615 күн бұрын
  • Song super, Elamaram Kareem He is a trustworthy dignified man

    @vijithamahesh5268@vijithamahesh526823 күн бұрын
    • thank you

      @VoksStudios@VoksStudios23 күн бұрын
    • ❤❤

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • Ufff.. Lyrics.... Music... No wrds to explain😍😍

    @aseesahammed1517@aseesahammed151715 күн бұрын
  • Very good song. Chenkodi uyaratte❤️

    @Media-xv2gm@Media-xv2gm23 күн бұрын
    • Veendum veendun uyarathil

      @VoksStudios@VoksStudios23 күн бұрын
  • മൂല്യവത്തായ ഗാനം

    @janakijani7095@janakijani709515 күн бұрын
  • വിജയാശംസകൾ കരീം സർ

    @smithars7217@smithars721716 күн бұрын
  • സൂപ്പർ സോങ്

    @shajahanshaju5234@shajahanshaju523423 күн бұрын
    • Thank you

      @VoksStudios@VoksStudios23 күн бұрын
    • Super

      @rajeshbabuk9539@rajeshbabuk953922 күн бұрын
  • മനസ്സിൽ നന്മയും സ്നേഹവും മനുഷ്യത്വവുമുള്ള കരീമിക്കയുടെ എലെക്ഷൻ ഗാനം സൂപ്പർ

    @shafishahanai7792@shafishahanai779215 күн бұрын
    • 💗🙏

      @sudhisudhirkumar8146@sudhisudhirkumar814614 күн бұрын
  • സൂപ്പർ

    @aishaa8334@aishaa833416 күн бұрын
KZhead