#BBMS6

2024 ж. 19 Нау.
629 493 Рет қаралды

#BBMS6 "ഒറ്റയടിക്ക് നിന്റെ തലമണ്ട ഭിത്തിയിൽ ഒട്ടിയിരിക്കും .." ഗബ്രിക്ക് എതിരെ പവർ കാണിച്ച റോക്കി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6TaskTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер
  • റോക്കി നെ പുറത്താക്കാൻ പാടില്ല എന്നെ ഉള്ളവരുണ്ടോ🙂👍 Rocky❤️🔥

    @__Evahhh__@__Evahhh__Ай бұрын
    • Purathakanam

      @user-en3nw3dr6o@user-en3nw3dr6oАй бұрын
    • ​@@user-en3nw3dr6oyes but gabri not rocky

      @MalayaliBoy-sp4ki@MalayaliBoy-sp4kiАй бұрын
    • ​@@user-en3nw3dr6opode

      @aneeshaakbarali3021@aneeshaakbarali3021Ай бұрын
    • തായോളി മൈര്

      @muhammedanastalks2623@muhammedanastalks2623Ай бұрын
    • Ayyo അങ്ങനെ പറയല്ലേ അപ്പൊ പുറത്താക്കും

      @mumthaseermrk9483@mumthaseermrk9483Ай бұрын
  • Jasmine-Gabri combo ഇഷ്ടമല്ലാത്തവർ.

    @sijianilkumar136@sijianilkumar136Ай бұрын
    • 2:49.. 3:03 😂 jasmine manichithrathazh nagvalli

      @shaayishahira@shaayishahiraАй бұрын
    • Und😡😡😡😡😡

      @user-re6qi3rg1c@user-re6qi3rg1cАй бұрын
    • Jasmine nigalenthellum cheitho

      @user-tt4jo6cc6z@user-tt4jo6cc6zАй бұрын
    • Jasmin pr😂​@@user-tt4jo6cc6z

      @sreelakshminair2706@sreelakshminair2706Ай бұрын
    • @@user-tt4jo6cc6z nigade tatha aano Jasmine keyariangu kollan

      @user-re6qi3rg1c@user-re6qi3rg1cАй бұрын
  • ജാസ്മിന്റെ കാറി പൊളിച്ചുള്ള സംസാരം ഇഷ്ട്ടമല്ലാത്തവർ ഉണ്ടോ

    @antonyfernandez1261@antonyfernandez1261Ай бұрын
    • Und

      @ameenafatima8455@ameenafatima8455Ай бұрын
    • അയ്യോ വെറുപ്പിക്കൽ... സഹിക്കാൻ പറ്റണില്ല. ഫോണിൽ ആയത് കൊണ്ട് ഓടിക്കാം എന്ന് സമാധാനം.

      @vtsheaven013@vtsheaven013Ай бұрын
    • Ithaanu boldness enn paranj kore palkuppi fans nadakkunund

      @saatyaki357@saatyaki357Ай бұрын
    • കാറി പൊളിച്ചുള്ള സംസാരം മാത്രമല്ല അവളെ തന്നെ ഇഷ്ടമല്ല 😡😡😡🤬🤬🤬

      @afihizasworld4359@afihizasworld4359Ай бұрын
    • Yes ishttalla ahabavam

      @FidhaFebin-ye2dc@FidhaFebin-ye2dcАй бұрын
  • Jasimne ആദ്യം പറഞ്ഞു വിടണം ഇഷ്ടമില്ലാത്തവർ ഉണ്ടോ👇👇👇

    @nahla_in_wonderland2958@nahla_in_wonderland2958Ай бұрын
    • Ara vote cheyth purathakel

      @mhdsinan3598@mhdsinan3598Ай бұрын
    • Yaah

      @user-mi9ej3kb1x@user-mi9ej3kb1xАй бұрын
  • റോക്കി ചെയ്തത് തെറ്റായിരിക്കും. പക്ഷേ ഇവറ്റകൾ കാണിച്ചു കൂട്ടുന്നത് കണ്ടാൽ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.. അജ്ജാതിയാണ് കാണിച്ചു കൂട്ടുന്നത്.

    @WriterSajith@WriterSajithАй бұрын
    • റോക്കിക്ക് asooya aan, athaan avan ingane prashnamakkunnath

      @mohammadhafsalapmohammadha9532@mohammadhafsalapmohammadha9532Ай бұрын
    • Morality police aano

      @bestofwildlife8880@bestofwildlife8880Ай бұрын
    • jasmine indenkil content indakunnuond.. Sammathichu guys 1- jasmine karanju varumpol gabri ha ethanne avasaram kayyil umma kali 2 - pinne camera olland mathram cheyyane kali.... Kadii😆 3- randu perum orupothapil kidanu muddhukavu nadathi (ath oru viewahabhoovam ) ath vere content 4- pinne vazhada roominte avide irunu rathi nirvedam kali... Kettipidichit chodicha friende friendee 🤭ath vere content Contentine shamame illa jasmine ponda 🤣🤣🤣🤣

      @Berlin-qt2br@Berlin-qt2brАй бұрын
    • ​@@bestofwildlife8880അല്ല പബ്ലിക് Platform ൽ കാണിക്കേണ്ട മര്യാദ..ഒരാൾ ചെയുന്ന കാര്യങ്ങൾക്ക് മറ്റെയാൾ ന്യായീകരണം കൊടുക്കുന്നു, ഒത്തു കളിക്കുന്നു.ബിഗ്‌ബോസ് സ്വകാര്യ ഇടമല്ല.

      @WriterSajith@WriterSajithАй бұрын
    • അതെ.

      @vtsheaven013@vtsheaven013Ай бұрын
  • Le Jasmin ഞാൻ ഒരു വാഴ ല്ലേ.. Rocky നീ വാഴ അല്ല മരവാഴ 😄😄 Jasmine Haters Iike ❤️

    @BigB_by_BigBoss@BigB_by_BigBossАй бұрын
    • Hhee hheee hhee madhyo🤣

      @umarkalid@umarkalidАй бұрын
    • ജാസ്മിനും റോക്കിയുമായുള്ള സംസാരത്തിൽ ഒരു ദിവസം റോക്കി ജാസ്മിനോട് എനിക്ക് ഴ, ശ, വാക്കുകൾ അധികം വരില്ല അപ്പൊ ജാസ്മിൻ റോക്കിയോട് അപ്പൊ വാഴക്കു എന്ത് പറയും അപ്പൊ റോക്കി ജാസ്മിൻ എന്ന് പറയും 😄

      @shibutg4605@shibutg4605Ай бұрын
  • ഗബ്രിയാണ് ആദ്യം റോക്കിയെ provoke ചെയ്തു ഏറ് മേടിച്ചു കൂട്ടിയത്.😅

    @ArshakO-co7zi@ArshakO-co7ziАй бұрын
    • Audience aan first nannavendath.. ningalk ishtam ulla monnas endh cheydhalum ningalk ok a

      @bestofwildlife8880@bestofwildlife8880Ай бұрын
    • ​@@bestofwildlife8880jasmine indenkil content indakunnuond.. Sammathichu guys 1- jasmine karanju varumpol gabri ha ethanne avasaram kayyil umma kali 2 - pinne camera olland mathram cheyyane kali.... Kadii😆 3- randu perum orupothapil kidanu muddhukavu nadathi (ath oru viewahabhoovam ) ath vere content 4- pinne vazhada roominte avide irunu rathi nirvedam kali... Kettipidichit chodicha friende friendee 🤭ath vere content Contentine shamame illa jasmine ponda 🤣🤣🤣🤣

      @Berlin-qt2br@Berlin-qt2brАй бұрын
    • S

      @gamerffadhil1158@gamerffadhil1158Ай бұрын
    • @@Berlin-qt2br avar Indian or international rules onnum break cheydhittila.. bigg Boss house rules um break cheydhittila.. pinne ingane eppozhum orumich irikunnadh okke avarude ishtam.. adh majority k ishtayilenkil avar purath povum BUT adh arochakam aan irritating aan provoking aan ennokke paranj avare physically hurt cheyyan nokkial, adhine themmaditherm enne parayan pattulu.

      @bestofwildlife8880@bestofwildlife8880Ай бұрын
    • @@bestofwildlife8880 anoda... Paranjit karyilla 🤣🤣 cheap gamers bhaviyile pilleru friendship class edukunna randu jasminum gabriyum🤣🤣🤣🤣 koda pidikunna oru bodhamillatha alkar purath indum ninneyalla🤣

      @Berlin-qt2br@Berlin-qt2brАй бұрын
  • Rokky engilum oru ചങ്കുറപ്പുള്ളത് ഉണ്ടായത് നന്നായി... Rokky👍👍

    @rubeenaashraf@rubeenaashrafАй бұрын
  • സീസൺ പലതും വന്നു ആളുകളും മാറി വന്നു ബിഗ്‌ബോസ് ആ പഴയ മൊണ്ണ ജനങ്ങളുടെ ഇഷ്ടത്തിന് എന്നും എതിര് മൊണ്ണ ബോസ്സ് 😂😂😂😂

    @kukku1415@kukku1415Ай бұрын
  • Gabri: നീ ആണാണെങ്കിൽ എറിയെടാ.. അപ്പൊ തന്നെ വീശിയെറിഞ്ഞ Rocky😂 Le Gabri: ok നീ ആണ് തന്നെ, mmm പൊക്കോ🥹..

    @divyamohandas2705@divyamohandas2705Ай бұрын
    • Mmmm pokkoooo🤣

      @414Je@414JeАй бұрын
    • 😂

      @aaliyaah4554_@aaliyaah4554_Ай бұрын
    • 😂😂😂🤭🤭

      @adhithyanm3047@adhithyanm3047Ай бұрын
    • 😅

      @varsha_varshu@varsha_varshuАй бұрын
    • 😂😂😂ചോദിച്ചു വാങ്ങിയിട്ട് പിള്ളേരെ പോലെ വേദനിച്ചു എന്ന് പറഞ്ഞു കരയുന്നു.

      @vtsheaven013@vtsheaven013Ай бұрын
  • "നിങ്ങൾ ഒരു പുരുഷനാണെങ്കിൽ അത് ചെയ്യൂ" എന്ന് ആരെങ്കിലും men nodu ആവശ്യപ്പെട്ടാൽ അവർ ചെയ്യും thats natural. This is bb not resort for couple

    @bella_sera2@bella_sera2Ай бұрын
    • Athe parayaanullu ith BB aanu provoking undaakum... athil veenavar purath pokum 😂

      @componentchemical1610@componentchemical1610Ай бұрын
    • ​@@componentchemical1610 ofc bt ith oru game alle inne ithinekal physically hurt cheyavune game varum appo pichii thottu nn paranj nadakan kayinja season kandrno Mr??

      @sallyhere8@sallyhere8Ай бұрын
    • ​@@componentchemical1610 ഇതാണ് റോക്കിയുടെ കാര്യത്തിൽ സംഭവിച്ചത്.. 😂😂😂ഇപ്പോൾ പുറത്തായിലോ

      @Rainbowmedia4089@Rainbowmedia4089Ай бұрын
  • ആൺ ആണെങ്കിൽ എറിയെടാ എന്നു പറഞ്ഞാൽ ആൺകുട്ടീ ആണേലു എറിയും😌😌😌പിന്നെ ഗെയിം ൽ ആൺ പെണ്ണ് എന്നുണ്ടേൽ പെണ്ണ് ഉണ്ടേൽ കളിക്കാൻ നിൽക്കാതെ മാറി നിൽക്ക്

    @varshavenu8961@varshavenu8961Ай бұрын
  • After big boss life of jasmine and gabri going to moye moye. 😂😂

    @flyhigh7115@flyhigh7115Ай бұрын
    • Gabriye vazhiyil vech kandaal njaan vaazhe ennu vilikkum 😂😂

      @maximumpotential3796@maximumpotential3796Ай бұрын
    • കറക്റ്റ്.. ഞാൻ ആലോചിച്ചു ഈ കാര്യം

      @Arya-bm1le@Arya-bm1leАй бұрын
  • Jasmine Gabri haters please like adikku (ഇത് കണ്ടിട്ട് എങ്കിലും biggboss അവരെ പുറത്താക്കട്ടെ )

    @SS-hi4wz@SS-hi4wzАй бұрын
    • 😂😂

      @hooraa_@hooraa_Ай бұрын
  • ജാസ്മിൻ ഗബ്രിയേൽ ഹണിമൂണിന് വന്നതാണെന്ന് തോന്നുന്നു രണ്ടിനെയും തല്ല് ല്ലാത്തവർ പോലും തല്ലി പോവും അത്രയ്ക്കുണ്ട് കയ്യിലിരിപ്പ് ഈ രണ്ടെണ്ണത്തിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ

    @ManjuNeeratukunnil_45@ManjuNeeratukunnil_45Ай бұрын
  • ഇവർക്ക് ഈ കൈ പിടിച്ച് ഇരുന്നിലേൽ ഉറക്കം വരില്ല എന്ന് തോന്നുന്നു അല്ലെ 😂

    @user-cn4ln8vm2f@user-cn4ln8vm2fАй бұрын
    • Friendship നെ കുറ്റം പറയല്ലേ 😂

      @vtsheaven013@vtsheaven013Ай бұрын
    • Avalk avane kiss cheyunathanu comfort athu friendship aanu , Veruthe apapatham parayaruth,😂

      @saleenap3417@saleenap3417Ай бұрын
    • @@saleenap3417 ഏയ്യ് ഇല്ലാട്ടോ 🤣🤣🤣

      @vtsheaven013@vtsheaven013Ай бұрын
  • Rockey 🔥 Apsara 🔥 jinto🔥

    @nima_00@nima_00Ай бұрын
    • ആരാ സിന്റോ? സിജോ ആണോ, ജിന്റോ ആണോ ഉദ്ദേശിച്ചേ? 😂

      @akshaya6770@akshaya6770Ай бұрын
    • @@akshaya6770 jinto 😄😄mallayaaa

      @nima_00@nima_00Ай бұрын
  • കാര്യങ്ങൾ വളച്ചൊടിക്കാൻ ഗബ്രി മിടുക്കനാണ്.......

    @salini3707@salini3707Ай бұрын
    • Ivane engane sahikunnu? Ithrem negative and toxic mindset ulla contestant ee seasonil vere illa 🥵

      @maximumpotential3796@maximumpotential3796Ай бұрын
    • 🥥

      @soulff8466@soulff8466Ай бұрын
  • റോക്കി എറിയുന്നത് ഈ പ്രാന്തി കണ്ടോ😏 അവൾ എന്ത് കാണിച്ചാലും ഗബ്രിയേ സപ്പോർട്ട് ചെയ്യും

    @Aparna_Remesan@Aparna_RemesanАй бұрын
    • അതെ. അവൾ വേറെ team നെ എറിയായിരുന്നു. എന്നിട്ട് എല്ലാം കണ്ടത് പോലെ ആണ് തുള്ളൽ. സഹിക്കാൻ പറ്റുന്നില്ല അതിന്റെ സംസാരം

      @vtsheaven013@vtsheaven013Ай бұрын
  • ഗബ്രി ശെരിക്കും കളിക്കണമെങ്കിൽ ജാസ്മിൻ പോണം. ഇപ്പോളുള്ള ഈ പൊക് വളരെ അരോജകരമാണ് . സ്വയം എന്തോ ആണെന്നുള്ള ഭാവം രണ്ടെണ്ണത്തിനും ഉണ്ട്. സൊ നോമിനേഷനിൽ വന്നാൽ വീട്ടിലേക് പോവാൻ ഉള്ള വഴി നമ്മൾ ഒരുക്കികൊടുക്കണം. എന്നാലും ഈ ജാസ്മിൻ ആള് കൊള്ളാം. അപാര തൊലിക്കട്ടി. നേരെ കളിച്ച ജയിക്കില്ല എന്ന് അറിഞ്ഞിട് ആവും ഈ വളഞ്ഞ വഴിയിലൂടെ പോകുന്നത് . പ്രൈസ് മണി മാത്രം അല്ല ലൈഫ് എന്ന് ഇറങ്ങി കഴിയുമ്പോളെങ്കിലും പഠിച്ചാൽ മതി . ഇങ്ങനെ മകളെ വളർത്തിയെടുത്ത ആ parents നെ സമ്മതിച്ചേ തീരു. വെറുതെ അല്ല ആ മുന്നാക്ക ഇട്ടേച്ചും പോയത്, കുറെ കാറി കൂകുന്നത് അല്ല ബോൾഡ്നെസ്സ്. അത് തിരിച്ചറിയാനുള്ള ബോധവും എഡ്യൂക്കേഷനും ഒന്നും ബ്യുട്ടി വ്ലോഗർക് ഉണ്ടെന്നു കണ്ടിട് തോന്നുന്നില്ല . ബിഗ് ബോസ് housil ആക്ച്വലി ആ വാഴകളുടെ ആവശ്യം ഇല്ലായിരുന്നു. ഏറ്റവും വലിയ വാഴ ആയ ഗബ്രി അവിടെ ഉണ്ടല്ലോ

    @Moviesnmore-ul3io@Moviesnmore-ul3ioАй бұрын
    • Gabri visham anu

      @ramyapb@ramyapbАй бұрын
    • സത്യം. രണ്ടാളും എന്തോ സംഭവo എന്ന് സ്വയം തോന്നൽ ആണ്. ഒരാൾ പോയാൽ ശെരി ആയിക്കോളും.

      @vtsheaven013@vtsheaven013Ай бұрын
    • Aval athinu pallikoodathil poyitinda🙄

      @saatyaki357@saatyaki357Ай бұрын
    • Gabri aan out avande gabriyekal nalla player jasmin aanu

      @Helena123.47@Helena123.47Ай бұрын
    • ജാസ്മിൻ പോണം, ഇറിറ്റേഷൻ ആണ്. ഗബ്രി അവിടെ നിക്കണം

      @AiRa677@AiRa677Ай бұрын
  • Rocky the current best player❤️

    @user-xd7rp7mo5q@user-xd7rp7mo5qАй бұрын
  • Jasmine thani chanthaaa😂😂 vaa thuranna mute aakkendi varum😂

    @nima_00@nima_00Ай бұрын
  • ജാസ്മിന്റെ പാവാടയുടെ ബലത്തിൽ മാത്രം bigboss house ഇൽ നിക്കുന്ന ഗബ്രി 🫦

    @VishnuR322@VishnuR322Ай бұрын
  • പടുവാഴ ജസ്‌ബ്രി കോമ്പോയെ ഇഷ്ടമല്ലാത്തവർ ഹിറ്റ്‌ ലൈക്‌

    @antonyfernandez1261@antonyfernandez1261Ай бұрын
  • Rocky seen player 💥🔥🔥

    @ABEL_MX__EFX___OFFICIAL__@ABEL_MX__EFX___OFFICIAL__Ай бұрын
  • അപ്സര: ജിന്റോ ചേട്ടാ ഒന്ന് പിടിക്ക്.. Jinto: പുല്ല്, നല്ലൊരു സീൻ, എപ്പോ അടി പൊട്ടുമെന്ന് നോക്കി നിക്കുവായിരുന്നു, കാണാൻ.. അപ്സര സമ്മതിക്കൂല്ല 😆😆🤭🤭🤭

    @adhithyanm3047@adhithyanm3047Ай бұрын
  • സൂപ്പർ പവർ റോക്കി 🔥🔥.. ഇങ്ങനെതന്നെ ബിഗ്ഗ് ബോസ് തീരുന്നതുവരെ മുന്നോട്ടു പോകുക 👍🏻

    @daisymanuel@daisymanuelАй бұрын
  • Gabri: ആണാണെങ്കിൽ നീ എറിയെടാ Rocky: ഇന്നാ പിടിച്ചോ Gabri: ഓക്കേ, നീ ആണ് തന്നെ. മ്മ്... പൊക്കോ

    @MeenuMTK@MeenuMTKАй бұрын
    • 😂

      @Sparrow872@Sparrow872Ай бұрын
    • Rocky aakum veetil pone😂

      @componentchemical1610@componentchemical1610Ай бұрын
    • 😀😀😀😀

      @user-nx3ik3jy2i@user-nx3ik3jy2iАй бұрын
  • ജബ്രി സീസൺ അവസാനിക്കുമ്പോൾ മാമന്റെ മക്കൾക്ക്‌ പ്രേത്യേകം സമ്മാനം ഉണ്ട് ല്ലേ ...ബോസണ്ണാ

    @sreejasuresh1893@sreejasuresh1893Ай бұрын
  • Gabri and jasmine haters

    @flyhigh7115@flyhigh7115Ай бұрын
  • Look at her facial expression..thani chandha culture

    @Riya-sb7uy@Riya-sb7uyАй бұрын
  • ആവശ്യം ഇല്ലാതേ ആ പ്രശ്നം വഷളാക്കിയത് ജാസ്മിൻ ഗബ്രി ആണ്.😡 റോക്കി എറിയുന്ന സമയത്ത് ആയാളേ മനഃപൂർവം ഗബ്രി provoke ചെയ്തു

    @Aparna_Remesan@Aparna_RemesanАй бұрын
  • Rocky പറഞ്ഞത് ചെറിയ ഭീഷണി പോലെ തോന്നും.. പക്ഷേ റോക്കി നല്ല player ആണ്

    @Arya-bm1le@Arya-bm1leАй бұрын
  • റോക്കി ചുമ്മാ 💥💥💥💥

    @kukku1415@kukku1415Ай бұрын
  • ഈ മീൻകാരി strong വുമൺ ആണെന്ന് പറയാൻ ഉള്ള കാട്ടിക്കൂട്ടലുകൾ 😅😅

    @Iammmmm584@Iammmmm584Ай бұрын
  • Gabri : Ni aan aanengi eriyedaaa Thirich erinja Rocky Le Gabri : Thankyou 🤣

    @414Je@414JeАй бұрын
    • 😂

      @navyananda6560@navyananda6560Ай бұрын
  • ജാസ്മിൻ ഇഷ്ടമില്ലാത്തവർ അവളുടെ ചാനൽ റിപ്പോർട്ട് അടിക്കുക

    @4kvloki921@4kvloki921Ай бұрын
    • Ninak avale ishtamillengi ni adicha pore ndhina verdhe baki ullavare koode kootane

      @user-sl7nw3lh7z@user-sl7nw3lh7zАй бұрын
    • Ok

      @susheelasusheeala63@susheelasusheeala63Ай бұрын
    • Sathyam... Ithrem virthikettaval...

      @salmars1297@salmars1297Ай бұрын
    • Channel name plz

      @bluewinthewar@bluewinthewarАй бұрын
    • 🤣

      @muhammadkudu3707@muhammadkudu3707Ай бұрын
  • Rockyy is jst rocking 🔥 ❤️🤌🏻

    @lockels-rv8mx@lockels-rv8mxАй бұрын
  • Gaberi and Jasmine Enjoying RESORT LIFE 😂😂😂 What a Shame 🙉🙊

    @sreekandannair6447@sreekandannair6447Ай бұрын
  • Jasminine unfolloww cheytho❤

    @Bigbos__vlog@Bigbos__vlogАй бұрын
    • Follow തന്നെ ചെയ്തിട്ടില്ല പിന്നെ അല്ലെ un follow

      @aliakbar9566@aliakbar9566Ай бұрын
    • Ys🎉

      @umairact5308@umairact5308Ай бұрын
    • Alla ee vanathine okke Ara follow cheyune🤢

      @NezukoooChannn-lw7bo@NezukoooChannn-lw7boАй бұрын
    • Cheyyannam

      @mufeedmp2469@mufeedmp2469Ай бұрын
    • Yes

      @hasnaachu6673@hasnaachu6673Ай бұрын
  • Rocky🔥

    @football_world_999@football_world_999Ай бұрын
  • Deshyappedumbol jasminte face expression kaanumbol idi kodukkaan thonnum

    @thasnifathima4610@thasnifathima4610Ай бұрын
  • Power teamum നോമിനേഷനിൽ varanam enn ullavr like 🤌🏼

    @avanthikajiji9187@avanthikajiji9187Ай бұрын
  • Rocky 🔥, Gabri fraud game👎

    @aryachandran4204@aryachandran4204Ай бұрын
    • Thengaaaa

      @umarkalid@umarkalidАй бұрын
    • ​@@umarkalidgabri 💩

      @X-GUN.ffx.@X-GUN.ffx.Ай бұрын
  • Rocky ❤

    @sandrashivadasp3541@sandrashivadasp3541Ай бұрын
    • Thngaaaaa

      @umarkalid@umarkalidАй бұрын
  • 4:30 jinto😂

    @user-uu9pt6jk6u@user-uu9pt6jk6uАй бұрын
  • ഏറ്റവും ബോർ ജാസമിയാണ് അവരാണ് പുറത്താക്കണ്ടത്

    @user-up2ls5oe9x@user-up2ls5oe9xАй бұрын
  • Rocky is toxic Jasbri is cringe😂 Arjun sijo apsara sreerekha kollam

    @vineeshav2536@vineeshav2536Ай бұрын
    • Swantham alkara support akkan bakki ullavara toxic akkunu

      @sanjumaxxx8909@sanjumaxxx8909Ай бұрын
    • ​@@sanjumaxxx8909😂😂😂 അതെ correct .

      @abrmz1500@abrmz1500Ай бұрын
    • Arjun vazha 🌱😂

      @Shaaad-id5bs@Shaaad-id5bsАй бұрын
  • Rocky bai fens❤

    @dinusvault2253@dinusvault2253Ай бұрын
  • ബിഗ്ഗ് ബോസ്സ് എന്ത് ടാസ്ക് കൊടുത്താലും ബഹളം വെച് നശിപ്പിക്കാൻ ഇവരെ കഴിച്ചേ ആളുകർ ഉള്ളു......

    @jerimuchiworldofrayan6416@jerimuchiworldofrayan6416Ай бұрын
  • ആണെങ്കിൽ എറിയാടാ... എറിഞ്ഞതിനുശേഷം റോക്കി.. ഞാൻ ആണാടാ... 😆😆ജബ്രി എന്നാപ്പിന്നെ തൊട്😂

    @inckerala3192@inckerala319229 күн бұрын
  • കണ്ണിനും കാതിനും ശല്യമായി കൊണ്ടിരിക്കുന്ന ഈ രണ്ടു ചവറുകളെയും എടുത്തു waste bin ഇൽ ഇടാമോ

    @anshameed417@anshameed417Ай бұрын
    • സത്യം. ഇത് കാണുന്ന നമുക്ക് പോലും സഹിക്കുന്നില്ല. അപ്പോൾ അവിടെ ഉള്ളവരുടെ അവസ്ഥയോ? ഒരാൾ പോയാൽ മതി ആയിരുന്നു.

      @vtsheaven013@vtsheaven013Ай бұрын
  • Jinto,Apsara,sijo,Arjun❤

    @user-fn7ws3vs6m@user-fn7ws3vs6mАй бұрын
  • Rocky fans here ❤️‍🔥🥱

    @jojopranksters1158@jojopranksters1158Ай бұрын
  • Athe gabri and jasmine nomination list il edu backi njagal ettu😂

    @Vasumaster-tx7og@Vasumaster-tx7ogАй бұрын
  • rockey bhayi👏

    @ashikash653@ashikash653Ай бұрын
  • അല്ല ഇവലെന്തിനാ ആ ചെക്കൻ്റെ കയ്യും പിടിച്ചു നടകുന്നെ 😂😂

    @ShivakrishnaKunjhava@ShivakrishnaKunjhavaАй бұрын
    • Aavo

      @deepthyvs3566@deepthyvs3566Ай бұрын
  • അവർ രണ്ടും ഒപ്പം ഇരിക്കുന്നതിൽ റോക്കിക്ക് എന്താ ഇത്ര ദേഷ്യം. ഇങ്ങനെ പെരുമാറേണ്ട ആവശ്യം ഉണ്ടോ സത്യത്തിൽ

    @libamehabin5695@libamehabin5695Ай бұрын
  • റോക്കി💪🏿💪🏿💪🏿💪🏿✌️✌️✌️💥💥💥💥💥💥💥

    @adhulsvlog1705@adhulsvlog1705Ай бұрын
  • Sijo point 🔥

    @DevaNandha-nf1fm@DevaNandha-nf1fmАй бұрын
  • Rocky🔥🔥🔥🔥🔥🔥

    @RashiRashi-ll2fu@RashiRashi-ll2fuАй бұрын
  • Jinto sijo rocky apsara rishi

    @rahanasaneesh4744@rahanasaneesh4744Ай бұрын
  • Asla - Jasmine vishayam vannappol aniyanu school il pokan pattunilla enn paranja aalanu😅. Ipoo veetukarkk purath irangan patunilla ennan thonunnath

    @Dilkush098@Dilkush098Ай бұрын
  • എറിഞ്ഞവർക്കും ഏറ് കൊണ്ടവർക്കും പരാതിയില്ല..... പിന്നെ ഈ ഗബ്രിയെന്തിനാ ഇങ്ങനെ show കാണിക്കുന്നത്... അവൻ എല്ലാരുടെയും അസ്ഥാനത്ത് നോക്കിയിരിക്കാണോ 😂😂😂

    @shahinashai9137@shahinashai9137Ай бұрын
    • സത്യം 😄😄😄 jasmine എറിയാൻ നിന്ന ആൾ ആണ് . എന്നിട്ട് അതൊക്കെ കണ്ടത് പോലെയാ...😂

      @vtsheaven013@vtsheaven013Ай бұрын
  • Rocky❤🔥

    @user-lt6cn1yc6p@user-lt6cn1yc6pАй бұрын
  • പുതിയ വൈൽഡ് കാർഡ് ജബ്രി കോമ്പോയുടെ കൂടെ ❤ വയറ്റാട്ടി ശാന്ത ❤

    @ammuammoos2023@ammuammoos2023Ай бұрын
  • ഇത്കാണുന്ന മുന്നക്കയുടെ വീട്ടുകാർ:"പെണ്ണിൻ്റെ സംസാരം allooh ഭാഗ്യം തലയിൽ നിന്നും പോയത്"

    @finujarshi3667@finujarshi3667Ай бұрын
  • Rocky യെ കുറ്റം പറയാൻ പറ്റില്ല.. ആർക്കായാലും രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും ഗബ്രിയുടെയും ജാസ്മിന്റെയും ഒക്കെ കളി കണ്ടാൽ.. അത് ബോൾ വെച്ച് ആയതോണ്ട് കഴിച്ചിലായി,😂

    @_.miracles@_.miraclesАй бұрын
  • ഗബ്രി : എറിയെടാ നെഞ്ചേത്തേക്ക് എറിയെടാ....😬🤨 എറിഞ്ഞ് കഴിഞ്ഞ് ഗബ്രി : ആഥാനത് എറിഞ്ഞേ 😮‍💨😭😭

    @_________KING_________________@_________KING_________________Ай бұрын
  • Avar പ്രകോപിപ്പിച്ചത് അല്ലെ എന്ത jasmin സംസാര തനി koothra

    @Risna.Tirur.@Risna.Tirur.Ай бұрын
    • സത്യം. വെറുത്ത് പോവാണ്. ബാക്കി ഉള്ളവരെ കാണണം എന്നുണ്ട് but എപ്പോഴും ഇവരെ മാത്രം കാണിച്ചു നടക്കാ. Bigbboss ഒന്ന് നന്നായെങ്കിൽ.

      @vtsheaven013@vtsheaven013Ай бұрын
  • Gabri thane alle eriyada eriyada nu paranjathu. Nitu ippo irunu mongunnu 😂😂

    @ghanashyamp4733@ghanashyamp4733Ай бұрын
  • പടച്ചോനേ ജാസ്മിനെയും ഗബ്രിനേയും ആരെങ്കിലും ഒരാളെ പെട്ടെന്ന് കിറ്റ് ആക്കണേ ഒറ്റക്കിരുന്ന് കാണാൻ കൊതിയാവാ😂

    @kutteesvlog435@kutteesvlog435Ай бұрын
  • Rocky 💪💪💪 fans 🔥🔥🔥🔥

    @kuttukuttues4456@kuttukuttues4456Ай бұрын
  • Game kalikumbol ithoke sarva satharanam anu Gabri kunuvava ano rocks 🔥

    @noufals139@noufals139Ай бұрын
  • Plzz... ജാസ്മിന്റെ സംസാരം കേൾക്കുമ്പോൾ അവിടെ ചെന്ന് ഒന്ന് പൊട്ടിക്കാൻ തോന്നുന്നു. ഈ പെണ്ണ് കാരണം ഇത് കാണാൻ തോന്നണില്ല. അവൾ എന്തോ വല്യ സംഭവം എന്നാ. .. പെണ്ണുങ്ങളുടെ കൂടെ ഇരുന്നു മിണ്ടുന്നതു കണ്ടിട്ടില്ല. ഒന്ന് അതിനെ പുറത്താക്കി തരോ? 🙏🏻

    @vtsheaven013@vtsheaven013Ай бұрын
  • Jasmine kanumbo aan why education is important nn mnsilavunnth😂

    @noufinoushad1031@noufinoushad1031Ай бұрын
  • Rockey❤️❤️❤️❤️❤️❤️

    @raheeznm3998@raheeznm3998Ай бұрын
  • Rocky 🔥

    @johnstephen1082@johnstephen1082Ай бұрын
  • He is above 25 yrs ig and it's hard to believe that he can't even resist the force of a THERMOCOL BALL even small kids usually laughs when they hit by this kind of ball😂

    @aakashme5109@aakashme5109Ай бұрын
  • Oru ball eduthh jasminte vayalel theruko arelumm

    @Lillyyyy567_@Lillyyyy567_Ай бұрын
    • സത്യം. സംസാരം കേൾക്കുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നും

      @vtsheaven013@vtsheaven013Ай бұрын
  • വെറുതെ നിന്ന് ആദ്യം ഒരു ഏറു വേടിച്ചു, പിന്നെ ആണ് ആണെങ്കിൽഎറിയേട എന്ന് പറഞ്ഞു അടുത്ത ഏറ് വെടിച്ചു.. ഞാൻ ആണ് ആയത് കൊണ്ടാണ് എറിഞ്ഞത് എന്ന് റോക്കി പറഞ്ഞപ്പോ പിന്നെ ഗബ്രിയേൽ നിശബ്ദം….കിട്ടിയത് ഒക്കെ വാരി കൂട്ടി

    @jopenjo3196@jopenjo3196Ай бұрын
  • ജാസ്മിനെ എടുത്ത് ചവിട്ട് കൊട്ടയിൽ ഇടാൻ തോന്നുന്നു😂😂

    @Statuscreations38@Statuscreations38Ай бұрын
  • ഗബ്രി ജാസ്മിൻ രണ്ടിൻ്റെയും സംസാരം കേട്ടാൽ ആരായാലും ചവിട്ടി കൂട്ടും...ഇത് പക്ഷേ അതിനുള്ള വേദി അല്ലല്ലോ.... Rocky ക്കു കുറെ സംയമനം പാലിക്കാൻ കഴിയില്ലേ...ഇത്രയ്ക്ക് ..വയ്യെങ്കിൽ. പുറത്ത് ആക്ക്ക...

    @shamsudeenfaheem533@shamsudeenfaheem533Ай бұрын
  • Jinto chettaa onn pidikk😂.. (Angne oral avide indernno 😅)

    @an_jal6188@an_jal6188Ай бұрын
  • Athin നീ എറിയാൻ പറഞ്ഞു റോക്കി എറിഞ്ഞു.. പിന്നെ കൊച്ചു പിള്ളേരെ പോലെ കിടന്ന് കരയണത് എന്തിനാ... നീ ചോദിച്ചത് അവൻ തന്നതിന് സന്തോഷിക്ക് 😂

    @sruthysuresh6696@sruthysuresh6696Ай бұрын
  • Chandha jasmine😂

    @navyakrishna6966@navyakrishna6966Ай бұрын
  • ബിഗ്‌ബോസ് sessions നോക്കിയേയ ആദ്യം ആയിട്ടാണ് പ്രേഷകരും വീട്ന് അകത്തുള്ളവരും ഒരുപോലെ രണ്ടുപേരെ ഒറ്റപ്പെടുത്തുന്നത്.. അത്രക്കും നന്നായിട്ടുള്ള ഒരു കോമ്പോ😂.. ചെയുന്നത് ഒക്കെ പുറത്ത് ബിജിഎം ഇട്ടു വേറെ ലെവൽ ആയേരിക്കും എന്ന് ഓർത്ത് ഇരിക്കുന്ന ജാസ്മിൻഉം ഗബ്രിയും.. പുറത്ത് വന്നു ഇവരുടെ ഓരോ വീഡിയോടെ താഴെ വരുന്ന കമന്റ്സ് കാണുമ്പോ തന്നെ ഇല്ലാണ്ട് ആവും എന്ന തോന്നുന്നത്..ആ അവസ്ഥ 😂😂

    @cosmicbae702@cosmicbae702Ай бұрын
  • ബിഗ്ഗ് ബോസ്സ് plzzzzz റോക്കി നെ കൊണ്ട് വാ.....🙏🏻

    @antaniyochrist2760@antaniyochrist2760Ай бұрын
  • ബിഗ് ബോസ് പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുകയും പ്രേക്ഷകരുടെ അഭിപ്രായത്തിന് value ചെയ്യുകയും ചെയ്യുന്ന ഒരു show ആണ് എന്നുണ്ടെങ്കിൽ കഴിഞ്ഞ season ലോക്കെ പുറത്താക്കുന്നത് പോലെ ജാസ്മിനും ഗബ്രിയെയും പുറത്താക്കുക...ഇത് പ്രേക്ഷകരുടെ ഒരു request ആയിട്ട് കൂട്ടുക...അവർ ഇതിൽ ഉണ്ടാവുന്നിടതോളം കാലം ബിഗ് ബിസ്സിന്ന് ഒരു red mark വന്ന് കൊണ്ടേയിരിക്കും ...ബിഗ് ബോസിനെ negative imbact മാത്രമേ ഇത് ഉണ്ടാകുകയുള്ളൂ....അവരുടെ പേക്കൂത്ത് കാണുമ്പോൾ ഈ show കാണാൻ തന്നെ ഇപ്പൊൾ തോന്നുന്നില്ല.... അവരുടെ ഭാഗങ്ങൾ ഒക്കെ skip ചെയ്തത് പലരുടെയും entertainment moments കുറെ ഉണ്ട് അതൊക്കെ അധികരിച്ച് episods പോസ്റ്റ് ചെയ്യുക... ബിഗ് ബോസിനെ അത്രയും ഇഷ്ട്ടപ്പെടുന്ന ഒരാളുടെ request ആയി കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. അവരെ ഇനിയും ഇതിൽ പിടിച്ച് നിർത്തി കാണുന്നവരെ പൊട്ടൻമർ ആക്കരുത് pls 🙏

    @jaseelahussain7690@jaseelahussain7690Ай бұрын
  • Jabri haters😂

    @aaks174@aaks174Ай бұрын
  • ശെരിക്കും ജിന്റോ റോക്കിയേ പിടിച്ചില്ലായിരുന്നെങ്കിൽ ഗബ്രിക്ക് ഒന്ന് കിട്ടിയേനെ ഭാഗ്യം കൊണ്ട് അവൻ രക്ഷപ്പെട്ട്

    @albinkarikode9948@albinkarikode9948Ай бұрын
  • Rocky baii on fire ❤💥🔥🔥🔥

    @mmanamikatv5250@mmanamikatv5250Ай бұрын
  • ജാസ്മിനെയും ഗബ്രിയേയു० ഒട്ടും സഹിക്കാൻ പറ്റാതെ ആയിരിക്കുകയാണ്....ജാസ്മിൻ ഒരു നിലവാരവും ഇല്ലാതെ പെരുമാറുന്നു....യൂട്യൂബ് ചാനൽ കണ്ടപ്പോൾ ഒന്ന് ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഒറ്റയ്ക്ക് കളിച്ചാൽ നല്ല ഒരു സ്ഥാനം നേടാവുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ പക്ഷേ ഇപ്പോൾ ഗബ്രി വേണ്ടി മാത്രം കളിക്കുന്നു . അവനുവേണ്ടി എല്ലാവരോടും എല്ലാ പ്രശ്നത്തിലും ചെന്ന് കയറുന്നു എന്തിന് സ്വന്തമായി ഒരു നിലപാടും വ്യക്തിത്വവും ഇല്ലാതെ എല്ലാം gabriക്ക് വേണ്ടി മാത്രം🤷‍♀

    @saabi123@saabi123Ай бұрын
  • Jasminte vayel ntha padakamo😂🤣 Verupikal teams jasmin gabri👎👎👎

    @__-mv9yn@__-mv9ynАй бұрын
  • Sreethu saranya rishi apsara sijo❤❤❤❤

    @sajithapramoth1341@sajithapramoth1341Ай бұрын
  • Bigboss5 ആയിരുന്നു പൊളി ഏറ്റവും നല്ല സീസൺ ആയിരുന്നു ഇപ്പോഴത്തെ ബിഗ്‌ബോസ് ജാസ്മിൻ

    @aswathyallusworld5459@aswathyallusworld5459Ай бұрын
  • ആവശ്യമില്ലാത്ത fight. ഇവരെയൊക്കെ തടയാൻ പോകരുത്. നാല് പേര് പിടിക്കാൻ പോകുമ്പോൾ ആണ് ഇവരൊക്കെ full show കാണിക്കുന്നത് 😡. ഇവരുടെയൊക്കെ വിചാരം വഴക്ക് ഇട്ടാൽ അടി കൂടിയാൽ വലിയ മാസ് എന്നാണ്.

    @AmmeEnteAmme@AmmeEnteAmmeАй бұрын
  • Jasmin and gabri ishdamallathavar👇😸

    @AnwarNajiya-lb2bu@AnwarNajiya-lb2buАй бұрын
  • കഴിഞ്ഞു പോയ സീസണുകളിൽ ഭാര്യയും, ഭർത്താവുമായ സജ്നയും, ഫിറോസും വന്നിട്ടുപ്പോലും ഷോയിൽ 24 hourse ഒരുമിച്ചിരിക്കുന്നതോ, കെട്ടിപിടിച്ച് നടക്കുന്നതോ പ്രേക്ഷകർ കണ്ടിട്ടില്ല... കാരണം അവർ അവിടെ ഗെയിം കളിക്കാർന്നു... സീസൺ 6 ൽ മരവാഴ ഗബ്രിയും, മരവാഴ ജാസ്മിനും 24 hourse കെട്ടിപിടിച്ചും, മുത്തം കൊടുത്തും സമയം ചിലവാക്കുന്നു... ഇത് പോലുള്ള മത്സരാർത്ഥികളെ ഉടനെ പുറത്താക്കുക....

    @muhammednishad1737@muhammednishad1737Ай бұрын
  • റോക്കി വേണമായിരുന്നു. റോക്കി പോയതിൽപ്പിന്നെ ആണ് ഗബ്രി തല പൊക്കിതുടങ്ങിയത്..

    @AdhilSiyanvlogs4256@AdhilSiyanvlogs425617 күн бұрын
KZhead