Kizhakku Pookkum | Lyrical Video | Anwar | Prithviraj | Mamtha Mohandas

2022 ж. 30 Қыр.
5 478 975 Рет қаралды

Film: Anwar (2010)
Directed by: Amal Neerad
Produced by: Raj Zacharias
Lyrics: Rafeeq Ahamad
Music: Gopi Sundar
Singer: Shreya Ghoshal, Sabari Brothers, Raqueeb Alam, Naveen Iyer
കിഴക്കു പൂക്കും മുരിക്കിനെന്തൊരു
ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ്
പറന്നു വന്നൊരു മാരന്‍
തുടിയ്ക്കും കണ്ണില്‍ കനവുമായ്
തിരഞ്ഞുവന്നൊരു തോഴന്‍
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ
പൂവാണോ പൊന്നിളവെയിലോ
തേനൂറും പുഞ്ചിരിയാണോ
അലകള്‍ ഞൊറിയണ പാല്‍നിലാവോ
പാല്‍നിലാവോ തേന്‍‌കിനാവോ നാണമോ
ഓ പിരിഷമാകും ചിറകുവീശി
അരുമയായിനി കുറുകുവാന്‍
അരുമയായിനി കുറുകുവാന്‍
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ
#anwar #prithvirajsukumaran #mamthamohandas
Subscribe Now
Satyam Music: / @satyammusics
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер
  • Bigg ബോസ്സ് ൽ നോറയുടെ ഡാൻസ് കണ്ട് വന്നർ ഉണ്ടോ?? 😅😝

    @AshrafAli-qd4ve@AshrafAli-qd4veАй бұрын
    • Und❤

      @aswathynedumthedathadhiayu5204@aswathynedumthedathadhiayu5204Ай бұрын
    • Und 👀

      @__Darshxana__@__Darshxana__Ай бұрын
    • Engane manassilaayi brohh😅

      @PSYCHOJOD07@PSYCHOJOD07Ай бұрын
    • Athe athe

      @minisatheesh8644@minisatheesh8644Ай бұрын
    • Yes

      @user-uu8sh3dv1l@user-uu8sh3dv1lАй бұрын
  • 2024 ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ 🥰🥰🥰

    @user-fl2yu6oh9m@user-fl2yu6oh9m3 ай бұрын
    • Njan❤

      @aminakutty9354@aminakutty93542 ай бұрын
    • Unde

      @jwalajose2563@jwalajose25632 ай бұрын
    • Njan😂❤

      @MoideenkuttyK-er6yt@MoideenkuttyK-er6ytАй бұрын
    • Njan unde 😅😅😅

      @user-df1oi5nu3n@user-df1oi5nu3nАй бұрын
  • എത്ര പുതിയ ട്രെൻഡിംഗ് പാട്ടു വന്നാലും, ഇതുപോലത്തെ കുറച്ചു പഴയെ പാട്ടിനോട് എന്തോ വല്ലാത്തൊരു nostalgic ഫീലാണ്..🤝അല്ലെ frnds

    @kozhikottukari@kozhikottukari8 ай бұрын
  • മമ്തയെ ഇതിനേക്കാൾ സുന്ദരിയായി മറ്റൊരു സിനിമയിലും കണ്ടിട്ടില്ല

    @bluewhalemedia1621@bluewhalemedia1621 Жыл бұрын
    • Perfect

      @Muzammilstar@Muzammilstar Жыл бұрын
    • ലങ്ക

      @krishnajithrs6837@krishnajithrs6837 Жыл бұрын
    • Bus കണ്ടക്ടർ 💙

      @anziilanziil7031@anziilanziil7031 Жыл бұрын
    • Athe

      @karthikarthik3843@karthikarthik3843 Жыл бұрын
    • മയൂഖം

      @shynushaji2492@shynushaji2492 Жыл бұрын
  • എത്രയോ ബംഗാളികളെ കണ്ടിട്ടുണ്ട് എന്നാൽ ബംഗാളി ഒരു അത്ഭുധമായി തോന്നിയത് ഈ പാട്ട് പാടിയ മൊതലിനെ കണ്ടപ്പോഴാണ്... My frvt singer and my love SREYA GOSHAL 🙂🦋🤍

    @amalachu9761@amalachu9761 Жыл бұрын
    • She is a legend

      @reyanaalu@reyanaalu Жыл бұрын
    • ഓൻ ബംഗാളിയല്ല.. നല്ല അസ്സല് മലയാളി 💛👌🏼

      @samhameed2921@samhameed292110 ай бұрын
    • സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, ബംഗിൻ ചന്ദ്ര ചാറ്റർജി, സത്യചിത്ര റോയ്,രാജ റാം മോഹൻ റോയ്.

      @vipinkthankan5655@vipinkthankan565510 ай бұрын
    • 😢

      @muhammadmidlaj2140@muhammadmidlaj21409 ай бұрын
    • Athinu aval bombaykari aam bengali alla

      @muhammedfaisalka1019@muhammedfaisalka10193 ай бұрын
  • 2023 ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ?. 😍😍

    @sujiths2748@sujiths2748 Жыл бұрын
    • Pinne🖤

      @libitha6297@libitha6297 Жыл бұрын
    • Und...

      @jahanajebin801@jahanajebin801 Жыл бұрын
    • Aa

      @adnanpulpatta4329@adnanpulpatta4329 Жыл бұрын
    • Yes

      @anu_ansila4014@anu_ansila4014 Жыл бұрын
    • Yeaah😌

      @PAN_THER_YT@PAN_THER_YT Жыл бұрын
  • 2:31 പൃഥ്വിയുടെ ആ നോട്ടം 🔥🔥🔥

    @fujoshiraikantopeini717@fujoshiraikantopeini7179 ай бұрын
  • സാധാരണ താടിയും മീശയും വെക്കുമ്പോഴാണ് ലൂക്ക് പക്ഷെ ക്ലീൻ ഷേവിൽ ഇത്രയും സൗന്ദര്യമുള്ള ഒരു നടൻ മലയാളത്തിൽ വേറെയില്ല ❤പ്രിത്വിരാജ് ❤

    @ekbalanshad8361@ekbalanshad836110 ай бұрын
    • English kooduthalum actors clean shave aanu... Athalle look😋

      @user-bb5rc2mx8e@user-bb5rc2mx8e9 ай бұрын
    • Sathyam. Rajuvettan ethu reethiyilum lookkanu

      @ABINSIBY90@ABINSIBY905 ай бұрын
    • What about dulquer

      @farisvs@farisvs3 ай бұрын
    • ​@@farisvsdulaqar അണ്ടി.. എഴീച്ചു പോ..... ഫഹദ് 🔥

      @qwertyVideos@qwertyVideos3 ай бұрын
    • Malayalam parayumbo enth myraade🤣​@@user-bb5rc2mx8e

      @clinsonjoy708@clinsonjoy7082 ай бұрын
  • എന്റെ 7ക്ലാസ്സ്‌ ഓർമ്മകൾ... സബ്ജില്ലാ കലോത്സവത്തിന് പോയി വരുമ്പോൾ ഫ്രണ്ട്‌സ് കൂടെ ബസ്സിൽ ഈ പാട്ടൊക്കെ പാടി... 🥰🥰🥰🥰🥰🥰🥰🥰🥰

    @srithasree4573@srithasree4573 Жыл бұрын
    • 1997 analle

      @coldstart4795@coldstart4795 Жыл бұрын
    • ഹോ😂 എന്നിട്ടോട്

      @ishqmadeena8259@ishqmadeena82599 ай бұрын
    • 8th std(97)

      @muhammedfaisalka1019@muhammedfaisalka10193 ай бұрын
  • ബിഗ് ബോസിലെ Norahyude ഡാൻസ് കണ്ടപ്പോൾ വീണ്ടും വന്നവരുണ്ടോ ❤?

    @The_analysis2024@The_analysis202425 күн бұрын
  • 2:31 That stare of Prithvi...❤

    @karthikraj.48@karthikraj.48 Жыл бұрын
    • Iiiuuy

      @soumyafaizal3762@soumyafaizal3762 Жыл бұрын
    • Ssss

      @javariyashraddha4688@javariyashraddha4688 Жыл бұрын
    • ​@@javariyashraddha4688 .

      @MujeebMujeebmuji-lc6rt@MujeebMujeebmuji-lc6rt Жыл бұрын
    • Prithvyum

      @rayanzayan6651@rayanzayan6651 Жыл бұрын
    • 🖤🖤

      @_Xouz@_Xouz10 ай бұрын
  • ശ്രേയ ഘോഷാലിന്റെ അതിമനോഹരമായ ആലാപനം. മംമ്തയെ എല്ലാവർക്കും ഇഷ്ടപെടും. പിന്നെ ഈ പാട്ടിന്റെ ഹൈലൈറ്റു അത് രാജുവേട്ടന്റെ ആ നോട്ടമാണ്.. എന്തൊരു മൊഞ്ചാണ് പഹയനെ കാണാൻ..

    @ABINSIBY90@ABINSIBY905 ай бұрын
  • ശ്രേയ Voice......✨️💗

    @nihalayasmin7866@nihalayasmin7866 Жыл бұрын
    • 🤗🤗🥰

      @ArunS-de2nz@ArunS-de2nz Жыл бұрын
  • മമ്ത ഇജ്ജാതി ലുക്ക്‌ ❤️❤️കട്ടക്ക് പിടിച്ചു നിന്ന് രാജുവേട്ടൻ ❤️❤️

    @achukuttan999@achukuttan999 Жыл бұрын
  • Uff Prithivi's Looks 🔥❤️‍🔥

    @Abbu-cg2cd@Abbu-cg2cdАй бұрын
  • Love from Tamizhnadu my most favourite song always it has been in my playlist ❤

    @rubinivenkatraman4778@rubinivenkatraman47788 ай бұрын
  • ''ഖല്ബിലെ തീ'' caller tune ആയിരുന്ന തിരികെ വരാത്ത ഒരു കാലവും കഴിഞ്ഞു പോയി 😢🥺 hightlight of this music rafeekahemmed+shreya+gp 🤩☺️

    @muhammedsalim9557@muhammedsalim9557 Жыл бұрын
    • ഖല്ബിലെ തീ അല്ല.... ഖല്ബിലെത്തി

      @hijabiqueen6837@hijabiqueen6837 Жыл бұрын
  • കേൾക്കുംതോറും കൂടുതൽ കൂടുതൽ അതിശയം തോന്നുന്നു... Shreya's മലയാളം is soooo perfect!!! കേട്ടാലും കേട്ടാലും മതി വരില്ല 😊

    @L.i.f.e.i.s.F.u.n@L.i.f.e.i.s.F.u.n9 ай бұрын
  • അല്ലെങ്കിലുo ആ തട്ടമിട്ടു പെണ്ണുങ്ങളെ കാണാൻ ഒരു മൊഞ്ച് തന്നെയാണെ❤️

    @shadil6527@shadil65279 ай бұрын
  • 2:30 ഈ സീൻ കാണാൻ വേണ്ടി വന്ന ഞാൻ. ആ നോട്ടം 😍❤️

    @KURUP.@KURUP. Жыл бұрын
  • -തെക്കൻ ജില്ലകളെക്കാൾ ഈ പാട്ട് ഓളമുണ്ടാക്കിയത് മലബാർ ഏരിയയിലാകും- ✌️😉💚

    @HarisMuhammad-vf6rp@HarisMuhammad-vf6rp4 ай бұрын
  • പ്രിത്വിരാജ് മമ്ത ♥️

    @abdulrasikt7739@abdulrasikt7739 Жыл бұрын
  • What a melodious singer and a sweet and evergreen voice she has ? Ahhh..! SHREYA 🤞🏻💕

    @Zahira.99@Zahira.992 ай бұрын
  • Norah❤

    @ShilpaBalakrishnan-hj3mu@ShilpaBalakrishnan-hj3muАй бұрын
  • എന്റെ മൊഞ്ചൻ രാജുവേട്ടൻ ❤️

    @clinsonjoy708@clinsonjoy7082 ай бұрын
  • 2010 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ🤗 M i h s s boys school പൊന്നാനി..❤️

    @harisbeach9067@harisbeach9067 Жыл бұрын
    • Yes

      @an-ir8ze@an-ir8ze Жыл бұрын
    • rone rone pnjrjonPNJRJON PNJRJON yerye

      @anjuprakash9742@anjuprakash9742 Жыл бұрын
    • Ys

      @arfamilyvlogsbyriswana9094@arfamilyvlogsbyriswana9094 Жыл бұрын
    • ചാലിയം ബിച്ച്

      @VASITH@VASITH Жыл бұрын
    • Njn annua 7 lu...mighss puthuponnani

      @SangeethaSangeetha-hm4xg@SangeethaSangeetha-hm4xg Жыл бұрын
  • 1:22 That Shot ❤

    @nizar7361@nizar73619 ай бұрын
  • പ്രിത്വിരാജ്ന്റെ നോട്ടം 🥰🔥 മമ്ത 🥰

    @roufinaroufi7271@roufinaroufi72714 ай бұрын
  • എന്റെ LP SCHOOL കലോത്സവം ആണ് ഇത് കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്താറുള്ളത്. അങ്ങനെ അങ്ങ് മറക്കില്ല കുട്ടിക്കാലം മനോഹരം ആക്കിയ ഈ SONG ആഴ്ചയിൽ 1 പ്രാവശ്യം എങ്കിലും എനിക്ക് ഇത് കേൾക്കണം 😍😍😍😍😍😍😍

    @murshidmurshid2975@murshidmurshid2975 Жыл бұрын
  • Bigboss kanditvvannavarundo

    @jamsheerapdy@jamsheerapdyАй бұрын
  • Shreya ghoshal 🔥🔥🔥

    @haripriyakb683@haripriyakb683 Жыл бұрын
  • Shreya ghoshal fans like adikk ❤

    @aswinkattakada@aswinkattakadaАй бұрын
  • Magical voice... Shreya goshal💯🔥💖

    @arundash8120@arundash81204 ай бұрын
  • വെറുതെയാണോ ആസിഫ് അലി പറഞ്ഞത്.. മമ്ത എന്ത് ലുക്കാ

    @human-bn1jg@human-bn1jg Жыл бұрын
  • ഹിന്ദു ആയ ഞാൻ ഫാത്തിമയെ സ്നേഹിക്കാൻ എന്റെ മനസ്സ് പിടച്ച പാട്ട് 🙂❤️

    @ADAMGaming14@ADAMGaming14 Жыл бұрын
    • Nnit.nthayi ..kityo paathoone😍

      @asdfghjklasdfgnjkl8885@asdfghjklasdfgnjkl8885 Жыл бұрын
    • ​@@asdfghjklasdfgnjkl8885 😅. Anikk kitti.anta shahina 😊. Avaldaa noottam😇😇

      @Pythonsr71@Pythonsr71 Жыл бұрын
    • @@Pythonsr71 lucky nan😍

      @asdfghjklasdfgnjkl8885@asdfghjklasdfgnjkl8885 Жыл бұрын
    • @@asdfghjklasdfgnjkl8885 jeevanu thulayam snehicha ummachiye matham karanam kittathe poi..... Njan islam padichu, matham maaran vare ready aayi. Ennitum....... Ippolum manasinte vishamam maariyittilla

      @villagechannel135@villagechannel135 Жыл бұрын
    • Ividn angot poyal porelo Avidn ingotm vermbo aley secularism nilanilku Enitu kitiyo😂

      @secularph8424@secularph8424 Жыл бұрын
  • കുട്ടിൽകാലത്തെ എന്റെ fav song ആണ്, ഞാൻ എന്നും പാടി നടക്കും, പാടാൻ അറിയില്ലെങ്കിലും... 🥰😄

    @abdulvahid5362@abdulvahid53629 ай бұрын
  • All time my fav song🔥♥️

    @strmetal1106@strmetal1106 Жыл бұрын
  • Gopi sundar magic💜💛💚

    @anaswar9959@anaswar9959 Жыл бұрын
  • പൃഥ്വിരാജ് റിയൽ ഹീറോ ❤❤❤❤❤❤❤❤❤❤❤

    @SreerajKp-ev3jc@SreerajKp-ev3jc5 ай бұрын
  • I'm Karnataka but it's my fevorite song..and nice music

    @rojaraghu9888@rojaraghu9888 Жыл бұрын
  • ഈ സിനിമ കണ്ട് കഴിഞ്ഞു പിറ്റേ ദിവസം തന്നെ പച്ച clour ഉള്ള ബ്നിയൻ നോക്കി നോക്കി കുറെ കടയിൽ കയറി ഇറങ്ങിയ ഞാൻ 😀. ഒരു കടയിൽ നിന്ന് കിട്ടി എനിക്ക് 🥰

    @shajov.j4504@shajov.j4504 Жыл бұрын
    • 😂😂

      @rajeshvv2410@rajeshvv2410 Жыл бұрын
    • Same 😂

      @nadijashneer8432@nadijashneer8432 Жыл бұрын
    • എനിക് പച്ച ബനിയൻ ഉണ്ടായിരുന്ന്ന്..അന്ന് പടം കാണാൻ അതു ഇട്ട് വന്നു..2010 സെപ്തംബര്...22 വയസ്സ്

      @coldstart4795@coldstart4795 Жыл бұрын
    • 😂😂😂

      @jemimajoyajohns6123@jemimajoyajohns61239 ай бұрын
    • Me to😂

      @shefeekvty3710@shefeekvty37109 ай бұрын
  • Pritiv eyes 😍🔥❤ and look awesome, I like more him from Tamilnadu

    @ramyaramya-gq5ec@ramyaramya-gq5ec Жыл бұрын
  • Mamthayk thattam nannayi cherum✨

    @gopikaarmyworld3739@gopikaarmyworld3739 Жыл бұрын
  • Shreya Ghoshal Respect Button👍

    @anandkhushi6323@anandkhushi632310 ай бұрын
  • പച്ച ടീ ഷർട്ട്‌, നീല ജീൻസ്, യൂണി‌കോൺ ബൈക്ക്, ഞാൻ ഇതെല്ലാം അന്ന് എടുത്തു

    @Akhil-jh2el@Akhil-jh2el9 ай бұрын
  • Enganne decent aayi vaayinokkanam ennu prithviraja ee song ill namukku paranjutharunundu... Athinnu enganne aarum ariyaathe thirichu vaayinokkanam ennu mamthayum paranjutherunundu😉😉😉

    @Her_Belief@Her_Belief Жыл бұрын
  • പൃഥ്വിരാജ് മമ്ത കോംബോ ❤️💙👌

    @naaaz373@naaaz373 Жыл бұрын
  • Addicted this song❤❤

    @Ashiqali-df5xj@Ashiqali-df5xj Жыл бұрын
  • യെസ് മമ്ത pwoliya🥰😘😘😘🥰😘

    @anoops6320@anoops6320 Жыл бұрын
  • Njan 7am classl padkmbol irangya cinema, ithile prithwirajne kettanm mamata itta masakkali churidarinodm adangatha pranyam tonnya kalam💗😌.. Pkshe parayatrkn ee ഒരു paatle prithwirajnde nottam okke poliyan😍😍😍😍😍😍.. Nammal tanne aryte pranaychpokm

    @harishmakithuz8643@harishmakithuz864310 ай бұрын
  • 2024 ഈ song കേൾക്കാൻ വന്നവർ ഉണ്ടോ?

    @aneeshaaneeshasha3025@aneeshaaneeshasha30253 ай бұрын
    • Yaa

      @AshiraaAashi@AshiraaAashiАй бұрын
  • *Anyone After Aadujeevitham😌*

    @yadhuus6230@yadhuus6230Ай бұрын
    • Ayn prithwi ee kolathilallo aadujeevithathil... Sho ente rabbe.... Ath kaanuka thanne venam. 😮

      @SahidN-ns7xh@SahidN-ns7xh19 күн бұрын
  • 2024 Eyy paatt kelkaan vannavar undo

    @famna.mfamna1447@famna.mfamna1447Ай бұрын
  • All time fav ♥️🎶 Loved their combo…

    @snehamariam9282@snehamariam92829 ай бұрын
  • Mamtha and prithvi is very much beautiful in this song, aa samayath ee patundakiya olam ad vere level 😍😍😍😍

    @hassanmuhammed7713@hassanmuhammed77135 ай бұрын
    • Kdxjkksk

      @renjiniajayan7093@renjiniajayan70935 ай бұрын
  • My favorite song ❤❤🎶

    @shereefahamsumon5611@shereefahamsumon5611 Жыл бұрын
  • Prithvi Etha loook parayathirikkan vayya 😊😊😊😊

    @rtrs5413@rtrs5413Ай бұрын
  • കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ പുതുക്കപ്പെണ്ണിന് കവിളിലെന്തൊരു തുടുതുടുപ്പാണേ ഇനിയ്ക്കും നെഞ്ചിന് കരിയ്ക്കുമായ് പറന്നു വന്നൊരു മാരന് തുടിയ്ക്കും കണ്ണില് കനവുമായ് തിരഞ്ഞുവന്നൊരു തോഴന് ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും) പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ അലകള് ഞൊറിയണ പാല്നിലാവോ പാല്നിലാവോ തേന്കിനാവോ നാണമോ ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന് അരുമയാമിനി കുറുകുവാന്... ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും) ശവ്വാലിന് പട്ടുറുമാലില് പൂ തുന്നും അമ്പിളി പോലെ മൊഴികള് മൌനത്തിന് കസവുനൂലില് കസവുനൂലില് കനകനൂലില് കോര്ത്തുവോ ഓ അരിയ മഞ്ഞിന് കുളിരുവീണീ കറുകനാമ്പുകളുണരുവാന് ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും)

    @shijilcn4990@shijilcn49902 ай бұрын
  • Avalde ormakalilekk enne konde pokunna song miss you habeebiiii 😊😊😊

    @muhammedilyas3654@muhammedilyas3654 Жыл бұрын
  • 2022 dec kannunnav ivide👇👍

    @user-sf1mn9yx7q@user-sf1mn9yx7q Жыл бұрын
    • 🥺

      @kingthor157@kingthor157 Жыл бұрын
  • പ്രിത്വിരാജ് സുകുമാരൻ മമ്ത മോഹൻദാസ് ♥️

    @user-gp6pc3jl4s@user-gp6pc3jl4s10 ай бұрын
  • ❤️The music singing shreya ghoshal🥰

    @alfazalfaq2880@alfazalfaq28806 ай бұрын
  • ഖൽബിൽ എത്തി... എന്തെ ത്തീ? ആരെത്തീ?ഓനെ ഓർത്തോർത്തു ഖൽബ് കത്തി❤️‍🔥 തീ പടർന്നു അവസാനം ഫയർ ഫോഴ്‌സ് എത്തി... തീ അണച്ചു.❤ഖല്ബിലെ തീ🔥❤

    @samhameed2921@samhameed292110 ай бұрын
  • ella varshavum ethekkeyo vaanangal vannitt 2023 il kaanunnavar undo, 2024il kaanunnavar undo enn commend idum. Ith ippo kore varshamayi. Nannaykkoode vaanangale

    @chillbro2217@chillbro2217Ай бұрын
  • Pritvi & mamtha ❤❤❤😍

    @sidhiksidhuzs476@sidhiksidhuzs476 Жыл бұрын
  • SREYA GHOSHAL❤❤❤

    @mdfazal8532@mdfazal85328 ай бұрын
  • ഒരുപാടിഷ്ടം ഈ song 🥰

    @faihaanas3662@faihaanas366211 ай бұрын
  • Ohh Shreyayude shabdam kelkumbol undavunna feeling describe cheyyane pattanilla entha oru voice 🥰🥰

    @aminathdidi6853@aminathdidi6853Ай бұрын
  • Uff Prithivi's Looks❤️🔥❤️

    @user-oo7th1sd8f@user-oo7th1sd8f20 күн бұрын
  • Nithya..💜

    @sanjooz@sanjooz Жыл бұрын
    • 🤍

      @hajirasalim7793@hajirasalim7793 Жыл бұрын
  • My fvrt movie... Anwar 🔥

    @rashidrashi4201@rashidrashi4201 Жыл бұрын
  • ഖൽബിലെ തീ🔥🔥2024 ലും കാണുന്നവരുണ്ടോ ❤

    @nisar1751@nisar1751Ай бұрын
  • Rafeeq ahamed.and ഗോപി sundhar 👍👍👍🙏

    @gangadharpai6312@gangadharpai6312 Жыл бұрын
  • Ejjathi song...ithinte puthuma onnum povoolaaa

    @trollmediasentertainment7521@trollmediasentertainment75219 ай бұрын
  • "Khalbil ethi" ano "khalbile thee" ennano lyrics ennu debate cheyda oru school kalam enikkum undarnu 😆

    @Saltywinterchild@Saltywinterchild Жыл бұрын
    • ഖൽബിലെ തീ എന്ന് തന്നെ 😂. Team Khalbile thee

      @tigertruth@tigertruth7 ай бұрын
  • Gobi sundar your great 😍

    @sudarshansudhi1527@sudarshansudhi1527 Жыл бұрын
  • Love this

    @RAAZEXPRESS253@RAAZEXPRESS253 Жыл бұрын
  • Instagramill oru reel kandu ...pinne full kelkaam thooni❤😅

    @anwarsadathk2277@anwarsadathk22776 ай бұрын
    • Me too

      @prajeeshmap6389@prajeeshmap63892 ай бұрын
  • ഏറ്റവും ഇഷ്ടപെട്ടതിൽ ഒന്ന് 🥳🥳🥳

    @onwheels3607@onwheels360711 ай бұрын
  • ❤ the way prthvi looks!

    @ManiMagi@ManiMagi Жыл бұрын
  • ഖൽബിലെ തീ

    @Jeevanjoseph1578@Jeevanjoseph157827 күн бұрын
  • Fvt one❣️

    @mhdhxxxm@mhdhxxxm Жыл бұрын
  • Addicted from Tamil Boys❤❤❤😊

    @Surya-mp3sq@Surya-mp3sq10 ай бұрын
  • ❤💘👍😀...butiful song & performance. ..congratulations to all artists...

    @franciskd7428@franciskd7428 Жыл бұрын
  • ❤❤❤❤ പൃഥ്വിയുടെ ആ നോട്ടം

    @S8a8i@S8a8iАй бұрын
  • ANWAR Movie 🥰🥰🥰🥰❤️❤️❤️❤️❤️🔥🔥👏👏👏👏👍👍👍👍

    @Muhammedniyas7777@Muhammedniyas77773 ай бұрын
  • Comments vayikan nthooo oru sukam....ororutharude ormakal😙

    @asdfghjklasdfgnjkl8885@asdfghjklasdfgnjkl8885 Жыл бұрын
    • Satyam 😇

      @moviesstatusworld9142@moviesstatusworld9142 Жыл бұрын
  • My favourite 😊❤

    @salmankhan-il2ze@salmankhan-il2zeАй бұрын
  • എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ഈ song

    @bhuvanamani4253@bhuvanamani425310 ай бұрын
  • 2:30 stare of prithvi Uff🔥🔥

    @lekshmisivalal5886@lekshmisivalal58863 ай бұрын
  • 1:48❤️

    @ayshaalfeera6142@ayshaalfeera61424 ай бұрын
  • Fvt song❤️❣️🌹

    @padipurakumaresh1570@padipurakumaresh1570 Жыл бұрын
  • ശ്രേയ ❤

    @yoonuszamil5552@yoonuszamil555210 ай бұрын
  • Wow Malayalam has so beautiful songs❤

    @ameersuhailpg5048@ameersuhailpg50487 ай бұрын
    • Dude Please Listen To Favourite Songs of 90s kids .. You won't be able to unplug earphone

      @sreekanthazhakathu@sreekanthazhakathu4 ай бұрын
  • Still mamtha uyirr❤

    @adarshmurukan5119@adarshmurukan5119 Жыл бұрын
  • My fav❤

    @muthalibmuthu2303@muthalibmuthu2303 Жыл бұрын
  • In South Indian movies, two actors eyes are very special Suriya and Prithiviraj. My personal opinion and favorites Shankar from coimbatore

    @shankaranud7766@shankaranud776612 күн бұрын
  • Any Indian is here ❤ my favourite song 💯

    @user-pi3mw8hl5u@user-pi3mw8hl5uАй бұрын
  • Kizhakku pookkum orukkinethoru choka chokappaane. puthukka pennin kavililenthoru thudu thduppaane.. inikkun nenjin karikkumaay........ parannu vannoru maaran. thudikkum kannin thanuvumaay thiranju vannoru thozhan....... khalbilethi.......khalbilethi......... khalbilethi.....khalbilethi...khalbilethi Kizhakku pookkum orukkinethoru choka chokappaane. puthukka pennin kavililenthoru thudu thduppaane.. ininnkkun nenjin karikkumaay........ parannu vannoru maaran. thudikkum kannin thanuvumaay thiranju vannoru thozhan....... khalbilethi.......khalbilethi......... khalbilethi.....khalbilethi...khalbilethi poovaano......poovano,,, ponnilavelo......ponnilavelo thenoorum......thenoorum... punchiriyaano... alakal njoriyana paal nilaavo..paalnilaavo.. thenkinavo naanamo. pirishamaakum chirakuveeshi arumayaayini kurukuvaan....(2) khalbilethi.......khalbilethi......... khalbilethi.....khalbilethi...khalbilethi nini sa nini sa.... nini sa nini sa.... showalin.showalin.patturumalil..patturumaaalil. poo thunnum..poothunnum..ambili pole. mozhikal mounathin. kasavu noolil kasavu noolil kanaka noolil korthuvo. o..ariya manjin kuliru veenee karuka nambukal unaruvaan. karuka nambukal unaruvaan. khalbilethi.......khalbilethi......... khalbilethi.....khalbilethi...khalbilethi Kizhakku pookkum orukkinethoru choka chokappaane. aha. puthukka pennin kavililenthoru thudu thduppaane.. inikkun nenjin karikkumaay........ parannu vannoru maaran. thudikkum kannin thanuvumaay thiranju vannoru thozhan....... khalbilethi.......khalbilethi......... khalbilethi.....khalbilethi...khalbilethi khalbilethi.......khalbilethi......... khalbilethi.....khalbilethi...khalbilethi

    @snegak8274@snegak8274 Жыл бұрын
  • പ്രിത്വിരാജ് മമ്ത മോഹൻദാസ് ♥️

    @user-gp6pc3jl4s@user-gp6pc3jl4s10 ай бұрын
KZhead