'വടകരയുടെ മംഗലശേരി നീലകണ്ഠനാണ് ഷാഫി പറമ്പിൽ'; വേദിയെ കയ്യിലെടുത്ത് രമേശ് പിഷാരടി| Ramesh Pisharody

2024 ж. 22 Сәу.
734 096 Рет қаралды

#rameshpisharody #shafiparambil #loksabhaelection2024 #elections2024 'വടകരയുടെ മംഗലശേരി നീലകണ്ഠനാണ് ഷാഫി പറമ്പിൽ'; വേദിയെ കയ്യിലെടുത്ത് രമേശ് പിഷാരടി
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер
  • Shafi, രാഹുൽ,രാഹുൽ ഗാന്ധി,പിഷാരടി,ഇന്ത്യക്ക് സമാധാനം നൽകുന്ന വെള്ളരി പ്രാവുകൾ👍👍👍👍

    @kadeejatt1754@kadeejatt175416 күн бұрын
  • 13 വർഷം പാലക്കാട് മാരായ ഞങ്ങൾക്ക് കിട്ടിയ സ്നേഹം വടകര എടുത്തോണ്ട് പോകുന്നതിൽ വലിയ സങ്കടം ഉണ്ട് എന്നാലും ഞങ്ങളുടെ ഷാഫിക്ക് അവിടത്തെ ഹീറോ ആകട്ടെ ആവണം അവിടത്തെ ജനങ്ങൾക്ക് വേണ്ടി ഒരുപാട് വികസനം നടത്തണം

    @hafzamahafzz.@hafzamahafzz.20 күн бұрын
    • നീ കരായണ്ട ഞങ്ങൾക്ക് ആവശ്യമില്ലാത്ത ഈ സാധനത്തിനേ ജൂൺ 4 ,ഉച്ചയോട് കൂടിത്തന്നെ പാലക്കാട്ടേക്കുള്ള വണ്ടിയിൽ കയറ്റിവിടുന്നതാണ്. അവനോടു ശരിക്കും ഇഷ്ടമുണ്ടെങ്കിൽ വടകരയിലെ കുറെ ചുമരുകളും, റോഡുകളും വൃത്തി കേടാക്കിയിട്ടുണ്ട് അതൊക്കെ ഒക്കെ ഒന്നു ക്ലീൻ ചെയ്തു ഞങ്ങട പഴയ വടകരയാക്കി തരണം.🤪🤪

      @yoga4ubyyogisiya176@yoga4ubyyogisiya17618 күн бұрын
    • @@yoga4ubyyogisiya176 ജൂൺ 5ന് വണ്ടി കയറ്റേണ്ടത് ആരെയാണെന്ന് നമുക്ക് നോക്കാം ഷാഫിക്ക ചെയ്ത ഗുണങ്ങൾ വെച്ച് അയാൾ അവിടെ നിൽക്കും ഇനി വല്ല കുതന്ത്രവും കാണിച്ച നിങ്ങൾ അവരെ അവിടുന്ന് ഓടിക്കും അതാണല്ലോ നിങ്ങളുടെയൊക്കെ സ്വഭാവം

      @hafzamahafzz.@hafzamahafzz.18 күн бұрын
    • @@hafzamahafzz. ശൈലജ ടീച്ചർ പ്രളകാലത്തും കൊവിഡ്.കാലത്തും ചെയ്തതൊന്നും കേരളം മറക്കില്ല . ഷാഫി.എന്ത് കോപ്പാണ് ചെയ്തത്.

      @yoga4ubyyogisiya176@yoga4ubyyogisiya17618 күн бұрын
    • @@yoga4ubyyogisiya176 ഷാഫി ചെയ്യാൻ പോകുന്നതേയുള്ളൂ ഷാഫി അവിടുത്തെ എംഎൽഎ എംപി അങ്ങനൊന്നും സ്ഥാനത്തിൽ അവിടെ ഉണ്ടായിരുന്നില്ലല്ലോ ഷാഫി അവിടത്തെ എംപി ആയാൽ കാത്തിരുന്നു കാണാം ഞാൻ ഉറപ്പു തരുന്നു നിങ്ങളുടെ മണ്ഡലം മാറും ഇത് പാർട്ടിയോ മറ്റുള്ള ഒന്നും നോക്കിയിട്ടില്ല ഒരു ജനനേതാവിന്റെ കടമകൾ എനിക്കും പാർട്ടി ഒന്നുമില്ല

      @hafzamahafzz.@hafzamahafzz.18 күн бұрын
    • Ayimathi ellathavan shafi Tchar kodikalude ayimAthi ppe kit 500 Ayimathi 1500

      @Happyvis99@Happyvis9918 күн бұрын
  • ഒരു കാര്യത്തിൽ കോൺഗ്രസ് എന്നും മുന്നിലാണ് യുവാക്കളെ മുന്നിൽ നിർത്തുന്നത്. നന്ദി

    @Yamuna.MYamuna.M-sw9ue@Yamuna.MYamuna.M-sw9ue19 күн бұрын
    • എന്നാൽ ഞാനും ഷാഫിക്ക , എന്ന് വിളിച്ചോളാം , രാഹുൽ, പിഷാരടി ഇവരെയൊക്കെ നമുക്ക് വേണം , ചിന്ന ചിന്ന ആസൈ , ചിറ കടിച്ച് ആസൈ.....

      @kamalav.s6566@kamalav.s656618 күн бұрын
    • Kilavanmarellam Chathu poyille

      @roym715@roym71518 күн бұрын
    • മുന്നിൽ നിർത്തും എന്നിട്ട് പിന്നിൽ നിന്നും കുതികാൽ വെട്ടും അതാണ് ഇപ്പോഴത്തെ ബിജെപി യുടെ ബ്പാർട്ടിയായ കോൺഗ്രസ്.🤪🤪

      @yoga4ubyyogisiya176@yoga4ubyyogisiya17617 күн бұрын
    • ❤❤​@@kamalav.s6566

      @NibrasFathima@NibrasFathima16 күн бұрын
  • പിഷാരടി പൊളിച്ചു 🔥🔥🔥

    @ashraftravego4972@ashraftravego497221 күн бұрын
  • Ramesh Pisharadi നിങ്ങളുടെ ഇൻ്റർവ്യൂ കിടിലമാണ് പ്രസംഗവും കിടിലമാണ്. രസികനാണ് രാഷ്ട്രീയം അതിലേറെ ഇഷ്ടം. ഏറെ സ്നേഹത്തോടെ ഒരു സാധാരണ കോൺഗ്രസ് അനുഭാവി. ❤❤❤❤

    @ihsanas2729@ihsanas272921 күн бұрын
    • പിഷാരടി ഞങ്ങളുടെ അയൽപക്ക ക്കാരൻ ആണ്...❤❤❤❤അതിൽ അഭിമാനം...🎉🎉🎉

      @aswathythampiperuvavelloor6912@aswathythampiperuvavelloor691221 күн бұрын
    • 🎉❤🎉❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤🎉🎉🎉🎉🎉

      @MuhammadKa-zp9ch@MuhammadKa-zp9ch21 күн бұрын
    • M⁷​@@MuhammadKa-zp9ch

      @babyjohn7053@babyjohn705312 күн бұрын
  • രാഹൂൽ, ഷാഫി 'പിഷാര ഡി❤❤❤ നിങ്ങളെ പോലെയുള്ളവർ എല്ലാ ജില്ലകളിലും ഉണ്ടായാൽ കേരളം രക്ഷപെടാൻ വളെ രെ കുറച്ച് കാലം മതി❤️❤️❤️🙏🙏🙏💪💪💪💪

    @elammapkelamma2471@elammapkelamma247121 күн бұрын
    • ഇപ്പോൾ 5 ലക്ഷം കോടിയാണ് നേരിട്ട് കേന്ദ്രത്തിൽ നിന്നും എടുത്തിട്ടുള്ള കടം..സഹകരണ സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ്‌ ,PF വഴി ഒക്കെ എടുത്തിട്ടുള്ള കടം വേറെ ..പലിശ കൊടുക്കാൻ പോലും കേരളത്തിലെ നികുതി വരുമാനങ്ങൾ തികയുന്നില്ല..കോൺഗ്രസ്സ് ഭരിച്ചാലും ഇനി കേരളം ഒരിക്കലും കര കയറില്ല..എല്ലാം ശരിയാക്കി കഴിഞ്ഞു അനുഭവിക്കുക..

      @raveendranedassery4897@raveendranedassery489721 күн бұрын
    • ഇവർ വെറും ഷോ മോഡൽസ് ആണ് വായി ചപ്രച്ചിയെ ഉള്ളു വേറെ ഒന്നും ഇല്ല

      @pyashi7682@pyashi768219 күн бұрын
    • അതേ അതെ കേരളം തമിഴ് നാട്ടിലേയ്ക്ക് രക്ഷപ്പെടും!🤭🤭🤭

      @yoga4ubyyogisiya176@yoga4ubyyogisiya17618 күн бұрын
    • പൊട്ടും

      @user-sf1fl2zu5x@user-sf1fl2zu5x15 күн бұрын
    • ടീച്ചറെ power🫀💪🏼

      @user-sf1fl2zu5x@user-sf1fl2zu5x15 күн бұрын
  • വളരെ അർത്ഥവത്തായ വാക്കുകൾ. എത്ര ഹൃദയമായ അവതരണം. 👍🏻👍🏻👍🏻

    @rajujoseph9921@rajujoseph992118 күн бұрын
  • രാഹുൽ മാങ്കൂട്ടത്തിലും, PK ഫിറോസും യുവ ജനങ്ങളുടെ പ്രതീക്ഷ..

    @shamsudeenca3303@shamsudeenca330321 күн бұрын
    • true ❤

      @ajabbar5376@ajabbar537619 күн бұрын
    • ഒരാള് അടിമുടി വ്യാജൻ മറ്റവൻ മരവാഴ!!??

      @yoga4ubyyogisiya176@yoga4ubyyogisiya17618 күн бұрын
    • മഹാത്മാഗാന്ധി രാഹുല്‍ ഗാന്ധിജിയുടെ muthu muthassan ആണെന്ന് പറഞ്ഞ booloka തോല്‍വി Firoza ആണോ നിങ്ങളുടെ പ്രതീക്ഷ..അപ്പൊ മറ്റുള്ളവവരുടെ കാര്യം..😇😁

      @sumanthkooloth8105@sumanthkooloth810518 күн бұрын
    • @@sumanthkooloth8105 അതെ വിവരംകെട്ട ഫിറോസ്.🤭🤭🤭

      @yoga4ubyyogisiya176@yoga4ubyyogisiya17617 күн бұрын
  • എന്റെ മണ്ഡലം വയനാട് ആണ് 💙.... കേരളത്തിൽ 20 ലോകസഭ മണ്ഡലങ്ങളുണ്ടല്ലോ... ഈ ഇരുപത് ലോകസഭ മണ്ഡലങ്ങളിൽ വെച്ചും എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രണ്ട് സ്ഥാനാർഥിമാർ... ഒന്ന് രാജ്യത്തിനായി ഓടി നടക്കുന്ന വയനാടിന്റെ സ്വന്തം രാഹുൽ ഗാന്ധി 💙മറ്റൊന്ന് ഞാൻ കേട്ട് മനസ്സിലാക്കിയപ്പോൾ, അത് പോലെ സോഷ്യൽ മീഡിയകളിലെല്ലാം കണ്ടും മനസ്സിലാക്കിയപ്പോൾ ഏറ്റവും ഇഷ്ട്ടം തോന്നിയ രണ്ടാമത്തെ ആൾ പ്രിയപ്പെട്ട ഷാഫിക്ക 🙂💙...

    @imadudheen-to6in@imadudheen-to6in17 күн бұрын
    • എനിക്കും

      @juvairiyatk909@juvairiyatk90916 күн бұрын
  • ഓരോരുത്തരും ഉറക്കെ വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ ❤❤❤❤❤

    @Nabeesam-ps4xu@Nabeesam-ps4xu21 күн бұрын
  • ബാങ്കുവിളി അറിയിച്ചത് രാഹുൽ ❤ അതു പറഞ്ഞപ്പോൾ പ്രഭാഷണം നടത്തിയത് പിഷാരടി❤ ഈ ഇന്ത്യയെയാണ് നാം സ്വപ്നം കാണേണ്ടത്🎉

    @asifbishri3692@asifbishri369215 күн бұрын
  • എൻ്റെ സ്ഥലം പാലക്കാടാണ് കുഞ്ഞുകുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഷാഫിക്ക ഒരു വികാരമാണ് ഞാൻ 9th ൽ പഠിക്കുമ്പോൾ School ഓട്ടോയിൽ പോകുന്ന ഞങ്ങളുടെ അടുത്ത് വന്ന് Hifi തന്നത് ഇന്നും അത് ഓർക്കുമ്പോൾ വല്ലാത്ത feel ആണ്❤ He is a GEM

    @the_doc73@the_doc7321 күн бұрын
    • Kk teacher തോൽക്കും

      @MuhammedNihal-ld1oe@MuhammedNihal-ld1oe21 күн бұрын
    • കെ കെ ശൈലജ ജയിച്ചില്ലെങ്കിൽ പിന്നെ ആര് ജയിക്കാനാണ് ഷാഫിക്ക് എന്താണ് പ്രത്യേകത ഒന്നുമില്ല ​@@MuhammedNihal-ld1oe

      @lucythankachan5036@lucythankachan503621 күн бұрын
    • 😂😂😂😂😂😂😂🤣🤣🤣🤣🤣

      @AnandKumar-st2ox@AnandKumar-st2ox21 күн бұрын
    • Shafikku Parambil irikkam... (vote ennal kazhinjal)

      @sumanthkooloth8105@sumanthkooloth810519 күн бұрын
    • @@sumanthkooloth8105 nee kuzhi ennikkoo

      @the_doc73@the_doc7319 күн бұрын
  • നർമം കലർത്തി വ്യക്തമായി കാര്യങ്ങൾ പറഞ്ഞ പിഷാരടി സൂപ്പർ 💐💐💐.

    @rasheedmoidu6771@rasheedmoidu677118 күн бұрын
  • 🕋🕋 യാ അള്ളാഹ് 🤲🤲 ഷാഫിക്ക് ♥️♥️♥️♥️എല്ലാ ഖൈറിന്റെ വാതിലുകളും തുറന്ന്‌ നൽകി ഉന്നത വിജയം നൽകണേ റഹുമാനെ 🤲🤲ആമീൻ 🤲🤲🤲🤲

    @user-tq1pz6dp2y@user-tq1pz6dp2y21 күн бұрын
    • ആമീൻ

      @muhammadmammumammu6104@muhammadmammumammu610420 күн бұрын
    • Ameen

      @hassanakhassanak2386@hassanakhassanak238620 күн бұрын
    • Enna oru dua moulood ellaam nadathiyek moorigale idhipolathe oru moyandhugal...😂

      @shanidkdr5849@shanidkdr584920 күн бұрын
    • 2നേർച്ചക്കൂടി നേരമായിരുന്നു

      @user-dx9fj7lc2i@user-dx9fj7lc2i20 күн бұрын
    • Ameen. Ameen

      @hafzamahafzz.@hafzamahafzz.20 күн бұрын
  • എനിക്ക് അസൂയയാണ് വടകരകാരോട് ഞാൻ ഉറച്ച യൂഡിഫ് കാരനാണ് സഫികയെ ഒന്ന് നേരിട്ട് കാണാൻ കൊതിയുണ്ട്

    @sabith880@sabith88021 күн бұрын
    • യുഡിഎഫ് 💪💪💪💪💪💪❤❤❤❤❤❤

      @mumthazsmumthaz9969@mumthazsmumthaz996921 күн бұрын
    • 💚💚💚💚💚💚💚💚💚💚💚💪💪💪💪💪💪💪💪UDF💪💪💪

      @AmeenPaza@AmeenPaza20 күн бұрын
    • Pedikanda. Pkd thane vadakar ethichollum.

      @abhilasha5056@abhilasha505620 күн бұрын
    • Ennikkum

      @SubaithaPv-wc8cb@SubaithaPv-wc8cb20 күн бұрын
    • Enikkum kananam

      @ruksanafaizal6444@ruksanafaizal644420 күн бұрын
  • നല്ലൊരു കലാകാരനാണ് പിഷാരടിഇങ്ങനെ ആവണം

    @AdmiringSakura-vm8du@AdmiringSakura-vm8du21 күн бұрын
    • 😢

      @MalabarRoyalCruise@MalabarRoyalCruise13 күн бұрын
  • ജയിക്കണം ഷാഫി പറമ്പിൽ ഭരിക്കണം പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി അതാണ് യഥാർത്ഥമായ ഒരു നേതാവ്

    @user-nm6uf1mc8s@user-nm6uf1mc8s17 күн бұрын
  • ഷാഫിയുടെ ആ സ്നേഹം കണ്ടില്ലേ അങ്ങനെ ആവണം ഒരു രാഷ്ട്രീയ ക്കാരൻ ടീച്ചർ കണ്ടു പഠിക്കട്ടെ

    @user-ry7jk7rb5e@user-ry7jk7rb5e21 күн бұрын
  • പിഷാരടി🎉ഷാഫി🎉❤❤❤🎉

    @sreedharana.v2693@sreedharana.v269321 күн бұрын
  • പാലക്കാട്‌ കുത്തനൂരിൽ വേരുകളുള്ള പിഷാരടി 👍👍 നല്ല രാഷ്ട്രീയ ഭാവി ഉണ്ട് 👍👍 നല്ലതിനൊപ്പം നിൽക്കുക

    @Pradheesh-ux6ss@Pradheesh-ux6ss20 күн бұрын
    • കുത്തനൂർക്കാരൻ ആണോ പിഷാരടി

      @goldensunrise116@goldensunrise11617 күн бұрын
  • പിഷാരടി പറഞ്ഞത് സത്യംവെട്ടിക്കൊല്ലുന്ന തല്ലിക്കൊല്ലുന്ന പാർട്ടിഅല്ലല്ലോ ഇത്

    @merykutty1880@merykutty188021 күн бұрын
    • തമ്മിൽ അടിക്കുകയെ ഉള്ളു

      @deepathulasi4521@deepathulasi452121 күн бұрын
    • ​പാവപ്പെട്ട അച്ഛനമ്മമാരുടെ മക്കളെ കൊല്ലുന്നില്ലല്ലോ.

      @sajithasanthosh4995@sajithasanthosh499521 күн бұрын
    • ​@@deepathulasi4521തമ്മിൽ തല്ലിയാലും വെട്ടിക്കൊല്ലില്ല.. അമ്മമാർക്ക് മക്കളെ നഷ്ടപ്പെടില്ല, മക്കൾ ക്ക് അച്ഛനെയും ഭാര്യക്ക് ഭർത്താവിനെയും നഷ്ടപ്പെടില്ല

      @Naseera12144@Naseera1214421 күн бұрын
    • @HS-fq2kv@HS-fq2kv20 күн бұрын
    • ​@@deepathulasi4521de😊⅓😅xw ax ❤😂🎉🎉😮😅😊sß

      @Chandran-ty6ql@Chandran-ty6ql20 күн бұрын
  • യാഥാർത്ഥ മനുഷ്യൻ പിഷാരടി സ്നേഹം എന്തെന്ന് മനുഷ്യനായി.പിറന്നവന്മാർക്കസ്‌നേഹം. പറഞ്ഞ് കൊട് ത്ത്

    @abdulla3821@abdulla382121 күн бұрын
  • പിഷാരടി; നന്നായിരിക്കുന്നു താങ്കളുടെ അഭിപ്രായം വളരെ ശരിയാണ് നന്ദി.

    @theresamathew1401@theresamathew140114 күн бұрын
  • അള്ളാഹുവേ ഷാഫി ഞങ്ങളുടെ നാട്ടുകാരനാണ് പട്ടാമ്പി ക്കാരൻ ഉയർന്ന വിജയം നൽകണേ നല്ല സ്നേഹത്തിന്റെ ഉടമയാണ് ഉത്തരവാദിത്വുള്ള ആളാണ് വിജയിച്ചാൽ നമുക്ക് രക്ഷയാണ്

    @arashbinanasfazza3393@arashbinanasfazza339318 күн бұрын
    • ശാഫി തോറ്റുപോയി മോളെ... അടുത്ത് തവണ നോക്കട്ടെ

      @shafeequetharuvara4292@shafeequetharuvara429213 күн бұрын
  • ഷാഫി മുത്താണ് 🔥🔥🔥🔥ജയിച്ചു വരട്ടെ ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    @vibhasatheesh7399@vibhasatheesh739920 күн бұрын
    • ആ മുത്തിനെ വടകരയ്ക്ക് വേണ്ട ജൂൺ 4 ഉച്ച കഴിയുമ്പോൾ ഇവിടെ നിന്ന് എടുത്തുകൊണ്ട് പൊയ്ക്കോളണം.

      @yoga4ubyyogisiya176@yoga4ubyyogisiya17617 күн бұрын
  • ഷാഫി ക്ക് 👍👍👍❤️❤️❤️🙏🙏🙏 പിഷാരടി അടിച്ചു പൊളിച്ചു 👍👍👍👍

    @sophysebastian3275@sophysebastian327521 күн бұрын
  • കോൺഗ്രെസ്സുകാരനല്ല, പക്ഷെ ഷാഫിയെ ഇഷ്ടമാണ്. ജയിച്ചുവരട്ടെ!!

    @kvpillai@kvpillai21 күн бұрын
  • ഷാഫി നിങ്ങൾ സൂപ്പർ പിഷാരടി നിങ്ങൾ സൂപ്പർ

    @santhakumarik976@santhakumarik97621 күн бұрын
  • Wonderful speech by Sri. Ramesh Pisharadi. ♥️♥️

    @mathewkl9011@mathewkl901121 күн бұрын
  • ഈ ഇന്ത്യ നിലനിൽക്കണം എല്ലാ വിശ്വാസങ്ങൾക്കും ഇടമുള്ള, എല്ലാ വിശ്വാസകളെയും അഗീകരിച്ചുകൊണ്ട് സ്നേഹത്തോടെ മുന്നോട്ട് പോകുന്ന എന്റെ ഇന്ത്യ. ബാങ്ക് വിളിച്ചപ്പോൾ ബാങ്ക് വിളിക്കുന്നു എന്ന് പറഞ്ഞ രാഹുൽമാർ ഉള്ള. ബാങ്ക് കഴിയട്ടെ എന്ന് പറഞ്ഞ പിശാരടിമാരുള്ള വർഗീയത ഇല്ലാത്ത മതേതര ഇന്ത്യ. ഇന്ത്യ ഹിന്ദുവിന്റെ അല്ല ക്രിത്യാനിയുടെ അല്ല, മുസ്ലിമിന്റെ അല്ല ഇന്ത്യ ഇന്ത്യക്കാരുടെയാണ് ❤

    @illyasnazeera2902@illyasnazeera290221 күн бұрын
    • Yes,100%

      @anselemgeorge7312@anselemgeorge731221 күн бұрын
    • ,xt😅257 1:12 😮5%😮😅😅

      @BaluBalu-zp9tb@BaluBalu-zp9tb21 күн бұрын
    • 💯💯❤️

      @Naseera12144@Naseera1214421 күн бұрын
    • ❤❤

      @saleelakt3791@saleelakt379121 күн бұрын
    • @raheesrahees5301@raheesrahees530121 күн бұрын
  • Congratulations Mr. Pisharody, jai jai Congress. Jai, jai Shafi.

    @georgekj8886@georgekj888621 күн бұрын
  • വളരെ വര്ഷങ്ങള്ക്കു മുൻമ്പേ തന്നെ തിരുവനന്തപുരം യൂണിവേട്സിറ്റി കോളേജിൽ എസ് എഫ് ഐ അംഗങ്ങൾ അല്ലാത്തവർക്ക് അഡ്മിഷൻ നൽകാറില്ലല്ലോ 👍🌹👍🌹🌾

    @SathyadasanGeorge-hc6dk@SathyadasanGeorge-hc6dk21 күн бұрын
  • ഉറപ്പാണ് ഷാഫി❤❤

    @stock7764@stock776421 күн бұрын
  • Shafi, മുത്തേ, നീ വടകര കയറും ഡൽഹിക്ക് പോകും.❤❤❤❤😂❤

    @babujohn9387@babujohn938721 күн бұрын
  • പിഷാരടി പൊളിച്ചു❤❤❤❤❤❤

    @shajipk1831@shajipk183121 күн бұрын
  • Dear Pisharody, a very beautiful meaningful message ! Congratulations !! ❤

    @thomasputhur6171@thomasputhur617121 күн бұрын
  • വളരെ നല്ല പ്രസംഗം പിഷാരടി 👌👌🥰🥰ഷാഫി 👍👍❤️❤️

    @naseemakassim39@naseemakassim3920 күн бұрын
  • Vadakara neelakhandan thanne shaffikka❤❤❤❤❤

    @SanthoshVP-jx8cw@SanthoshVP-jx8cw21 күн бұрын
  • നോട്ട്സ് ദി പോയ്ൻ്റ് പിശാർടിക്ക് ബിഗ് സല്യൂട്ട്❤❤❤🎉🎉🎉

    @beevifathima4943@beevifathima494321 күн бұрын
  • ഷാഫി പിഷാരടി രാഹുൽ 👍❤

    @prasadpai2830@prasadpai283021 күн бұрын
  • പിഷാരടി അടുത്ത assembly election ൽ മത്സരിക്കണം. സ്വന്തം നാടായ കല്യാശ്ശേരി മണ്ഡലത്തിൽ. ജയിച്ചു കയറാം

    @pphashimpuzhathi2587@pphashimpuzhathi258721 күн бұрын
    • പാലക്കാടൻ ആണ് ❤

      @user-ry7jk7rb5e@user-ry7jk7rb5e21 күн бұрын
  • ❤ഞാൻ ഒരു b. J. P. കാരനാണ്, പക്ഷെ വടകരയിൽ ഷാഫി ജയിക്കണം, ആ പൂ മോൾ കിറ്റുകള്ളി തോറ്റോടണം

    @mathewthomas6871@mathewthomas687121 күн бұрын
    • Jaikilla...cheetja.villiyum...kallamparacjilum..party.yude.mukja.mudra.yalle

      @abdhulhakkim9151@abdhulhakkim915121 күн бұрын
    • Poomol ninte ammayada pumone

      @RajeeshRajeesh-hf7yp@RajeeshRajeesh-hf7yp20 күн бұрын
    • Poomol ninte ammayada poomone

      @RajeeshRajeesh-hf7yp@RajeeshRajeesh-hf7yp20 күн бұрын
  • പിഷാരടി 🥰❤️❤️❤️❤️❤️❤️🙏

    @alimuhammed5294@alimuhammed529421 күн бұрын
  • Super speach

    @SirJ-jj6xq@SirJ-jj6xq21 күн бұрын
  • What Pisharadi spoken is 💯 Percent fitting reply to Nikrishta jeevi karana bhootham Paranaari Vulture's yesterday's comment over Rahul and also Okkachangathy Modi.Sha

    @karunakaranmv1271@karunakaranmv127121 күн бұрын
  • 💪🏻ഞാൻ ശാഫിന്റെ ഒപ്പം ✌🏻

    @SimakYazeed@SimakYazeed19 күн бұрын
  • Super speech pisharadi

    @najmanaju9837@najmanaju983721 күн бұрын
  • Shafi muthaaanu❤❤❤❤❤❤

    @Navomi@Navomi21 күн бұрын
  • Piaharadi super.shafi jayikkum

    @user-zl1lo2nd3f@user-zl1lo2nd3f21 күн бұрын
  • ഷാഫിക്കാക് വിജയാശഠസകൾ

    @illyasillus2563@illyasillus256321 күн бұрын
  • സൂപ്പർ സൂപ്പർ

    @sulthanvlog9936@sulthanvlog993621 күн бұрын
  • Shafi. ജയിക്കട്ടെ

    @Rukiyarukku1@Rukiyarukku121 күн бұрын
  • Pisharadi your explanation about vargheeyadha is absolutely correct

    @user-de8vg5oi6m@user-de8vg5oi6m21 күн бұрын
  • Most important points in a short speech ❤

    @marysamuel9357@marysamuel935721 күн бұрын
  • Pisharady the great yes yes yes god bless you ❤❤❤❤❤❤❤❤❤❤

    @shinybaby6591@shinybaby659121 күн бұрын
  • ഞാൻ കാണാൻ ആഗ്രഹിക്കുന്നത് koode ninnu ഒരു photo എടുക്കാനും ആഗ്രഹിക്കുന്ന ഒരു വ്യക്തി ഷാഫിപറമ്പിൽ insha allah നടക്കും എന്ന് ഒരു വിശ്വാസം ഉണ്ട് the real hero ❤️❤️❤️

    @nisars5924@nisars592420 күн бұрын
  • Vote for Shafi bro 💙💙💙💙💙

    @RatheeshVarghese-wl4gn@RatheeshVarghese-wl4gn21 күн бұрын
  • സിനിമാ ഫീൽഡിലും അങ്ങ് മനോഹരം രാഷ്ട്രീയ പ്രസംഗം അതി മനോഹരം ഷാഫിക്കയുടെ സ്നേഹിതൻ അതുക്കും മേലെ

    @salimmarankulangarasalim2191@salimmarankulangarasalim219116 күн бұрын
  • Jai Shafi Jai Rahulji

    @shoukathalikm966@shoukathalikm96621 күн бұрын
  • Good speech ❤

    @user-yd9rv5sg5k@user-yd9rv5sg5k21 күн бұрын
  • പിഷാരടി സൂപ്പർ സ്പീച്ച്👍👌🌹🌹

    @rz1238@rz123820 күн бұрын
  • Shafi parambil ❤ his parents are blessed to have a son like him and he is blessed to have such wonderful parents. All the best Shafi.

    @lb5716@lb571619 күн бұрын
  • ശ്രീ ഷാഫിക്ക് വിജയാശംസകൾ🎉🎉🎉

    @varughesemg7547@varughesemg754719 күн бұрын
  • അതെ നമ്മുടെ ഭാവി കോൺഗ്രസ്‌ എന്ന നമ്മുടെ പ്രസ്ഥാനത്തിലാണ് 💯💯💯

    @nsdesign5405@nsdesign540514 күн бұрын
  • ആക്രമണ രാഷ്ട്രീയത്തിന് എല്ലാ പ്രോത്സാഹനവും നേതൃത്വവും നൽകുന്ന പിണറായിയുടെ പാർട്ടി CPM നു വോട്ടു ചെയ്യരുത്.. ന്യൂനപക്ഷ പ്രീണനം വോട്ടു നേടാനുള്ള തന്ത്രം മാത്രം എന്നു തിരിച്ചറിയുക 😓

    @nazarma7005@nazarma700521 күн бұрын
  • 🙏Ramesh Pisharadi🎉🎉🎉🎉

    @ameyaa7699@ameyaa769921 күн бұрын
  • Yes Pishu, u r correct

    @ShajiCs-cq7vy@ShajiCs-cq7vy21 күн бұрын
  • JAI HO.!

    @rajan3338@rajan333821 күн бұрын
  • ഷാഫി ബ്രോക്ക് വിജയം ഉറപ്പ് ❤❤❤

    @jptechtravelvlog101k5@jptechtravelvlog101k519 күн бұрын
  • പിഷു ❤

    @jacksonkj2260@jacksonkj226021 күн бұрын
  • എപ്പോ കണ്ടാലും വിശേഷം ചോദിച്ചു വരും ഷാഫി sir

    @beenadev9090@beenadev909021 күн бұрын
  • യുവത്വത്തിന്റെ ആവേശം ❤️❤️❤️❤️❤️❤️

    @libinloveshore555@libinloveshore55521 күн бұрын
  • പിഷാരടി യുടെ വാക്കുകൾ വടകരയിൽ പുലരട്ടെ❤❤❤❤

    @rashidkandathil@rashidkandathil9 күн бұрын
  • Shafi 150000 കൂടുതൽ വോട്ടിനു ജയിക്കും....

    @mathewabraham2616@mathewabraham261621 күн бұрын
    • +50000

      @BinoyAbin-bg8rn@BinoyAbin-bg8rn20 күн бұрын
    • 😂

      @anilmarkosemarkose7621@anilmarkosemarkose762115 күн бұрын
  • Super..... thank you dear friends....

    @pushkinvarikkappillygopi5016@pushkinvarikkappillygopi501620 күн бұрын
  • ഈ ഒരുമയിൽ നല്ലൊരു കോൺഗ്രസ് ഭാവി കാണുന്നു. All the best ഷാഫി പറമ്പിൽ. Great job രാഹുൽ and പിഷാരടി.🎉🎉

    @mahe2310@mahe231012 күн бұрын
  • ❤❤❤❤Great massage❤❤❤❤

    @naseerak9609@naseerak960921 күн бұрын
  • Shafi jayikkatte.

    @user-io3fx1oj8b@user-io3fx1oj8b21 күн бұрын
  • നിന്നോട് ഒരു ചെറിയ ഇഷ്ടമുണ്ടായിരുന്നു അതിപ്പോൾ ഇല്ലാതായി. പണ്ട് നീ പറഞ്ഞു പിഷാരടി എന്ന വിഭാഗം അന്യംനിന്നു പോകുമെന്ന് അതിനൊരു കാരണക്കാരനായതിൽ വലിയ സന്തോഷം.

    @kkvenugopal5698@kkvenugopal569814 күн бұрын
  • വളരെ നല്ല സ്പീച്

    @yousufm4145@yousufm414519 күн бұрын
  • Hi Rameshpisharadi aggu parjakarriyam big salut God you❤❤❤❤

    @user-ty3rm8sq9m@user-ty3rm8sq9m17 күн бұрын
  • @tinytot140@tinytot14021 күн бұрын
  • നമ്മുടെ സ്വന്തം പിഷാരടി... 🥰🥰🥰

    @beenaattingal5941@beenaattingal594121 күн бұрын
  • Super speeche....❤❤❤❤

    @Anee7775@Anee777521 күн бұрын
  • 290000 vot jaikum

    @user-nk5rh8hf1g@user-nk5rh8hf1g21 күн бұрын
    • Teacher alle?

      @user-cy5yc8le4m@user-cy5yc8le4m21 күн бұрын
    • 😂

      @lijinapanikkileri5071@lijinapanikkileri507120 күн бұрын
  • ഷാഫിക്ക് 💞💞എല്ലാ വിധ ഭാവുകങ്ങളും ഉണ്ടാവട്ടെ 👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    @kidukkachi7500@kidukkachi750013 күн бұрын
  • ''ഈ തെരഞ്ഞെടുപ്പ് വളരെ പ്രസക്തമായ തെരഞ്ഞെടുപ്പാണ് '' എന്ന് പറഞ്ഞു പിഷാരടി! എന്താണീ തെരഞ്ഞെടുപ്പിൻ്റെ യഥാർത്ഥ പ്രസക്തിയെന്നോ, കേന്ദ്ര ഭരണത്തിനായി നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിനെതിരേയോ പറയാൻ നട്ടെല്ലില്ലാത്തവനാണ് പിഷാരടി !!

    @mohamedmuneer9667@mohamedmuneer966718 күн бұрын
  • സൂപ്പർ.. ഡാ...❤

    @rajankamachy1954@rajankamachy195421 күн бұрын
  • രാഹുൽ ബാങ്ക് കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞതും പിഷാരടി പ്രസംഗം നിർത്തിയതും ❤❤❤❤

    @noufalyamaninoufal8852@noufalyamaninoufal885216 күн бұрын
  • Mybrother,,youare,,great

    @SOORYAPK-yx4np@SOORYAPK-yx4np19 күн бұрын
  • Njan palakkad anu.ente makkal idathupakshamanu.pakshe ente.makkal shafide aradhakara.ippo eppozhum shafinte vidiose kanala avarudepanchelappo statusum idarund❤

    @user-fz8kl6mb9s@user-fz8kl6mb9s21 күн бұрын
  • Well said ❤🎉

    @jijovarghese9181@jijovarghese918119 күн бұрын
  • പടച്ചോനാണേ സത്യo.....ചിന്ന ചിന്ന ആശ അല്ല, നുമ്മ പെരിയ ആശ.....

    @devadasmuchukunnu1295@devadasmuchukunnu129521 күн бұрын
  • ❤❤❤❤❤

    @pradeepjh6762@pradeepjh676221 күн бұрын
  • പിഷു അടിപൊളി ❤️❤️👌🏻👌🏻👌🏻👌🏻

    @kidukkachi7500@kidukkachi750013 күн бұрын
  • രമേശ് പിശാരടി 💚💚💚💚💚

    @ashkaruk1121@ashkaruk112119 күн бұрын
  • ❤❤❤

    @kurianvarughese8409@kurianvarughese840914 күн бұрын
  • Super 👍👍👍❤

    @aneesarahmath9689@aneesarahmath968921 күн бұрын
  • ഇൻഡ്യൻ നാഷണൽ കോൺഗ്രസ്❤❤❤❤❤❤❤❤

    @Icepaper1000@Icepaper100021 күн бұрын
  • റെസ്‌പെക്ട് ബാങ്ക് ❤❤

    @raouft1363@raouft13634 күн бұрын
KZhead