Mannanathe malayil..Fr VIPIN KURISUTHARA CMI,Fr VINIL KURISUTHARA CMF, ISSAC JOHN,JOLLICHAN KOTTAYAM

2022 ж. 25 Жел.
43 335 Рет қаралды

#ഓ.. പുണ്യാളാ...
#Fr VIPIN KURISUTHARA CMI
#Fr VINIL KURISUTHARA CMF,
#parisudhathmave • പരിശുദ്ധാത്മാവേNEW HOL...
#
# • Prarthanageethangal സ്...
# • #ഓശാനാ#BOBBY XAVIER IS...
# • മുൾക്കിരീടവും മൂന്നാണി...
#
#Visudha Kuriakose Elias Chavara
#Saint Chavara
#Saint Kuriakose Elias Chavara
#വിശുദ്ധ കുര്യാക്കോസ് #ഏലിയാസച്ചൻ
#chank fathers
# • Prarthanageethangal സ്...
# • പരിശുദ്ധാത്മാഭിഷേകം, ഉ... പ്രാർത്ഥന
#വിശുദ്ധ ചാവറയച്ചൻ
#mannanam
#ചങ്ക് അച്ചന്മാർ
#ISSAC JOHN Lachanthara
#JOLLICHAN KOTTAYAM
#മാന്നാനം
#Br:Nevin
#Br::Nevin james
#Br: Anso b vincent
#Br: Tony Thomas
#Br: Joji Mathew
#Br: Alexander Philip
#Br: Sam John
#Br: Tom Jose
#Br: Sherin vinu
#Br: Thomas M T
#Br: Rino k Rony&
#Br: Binil Antony Thomas
#MARY IMMACULATE MINOR SEMINARY MANNANAM
#New devotional song
#Fr VIPIN New song
#KURISUTHARA Fathers
#Oh.. Punyala
#Mannanathe malayil
#LYRICS
#CHANKU ACHANMAR
ഓ പുണ്യാളാ
#മാന്നാനത്തെ മലയിൽ,മാനവ-
സേവകനായൊരു പുണ്യാത്മാ,
ഭാരത സഭയെ പാരിൽ പടരും
പ്രഭതൻ താരകമാക്കീ നീ..
ഓ പുണ്യാളാ..
വിശുദ്ധ ചാവറ കുര്യാക്കോസ്
ഏലിയാസച്ചാ,1
ഓ പുണ്യാളാ..
ഭാരത സഭ തൻ മല്പാനേ
ഏലിയാസച്ചാ
--നിന്നുടെ പുണ്യം തേടീ ഞങ്ങൾ
തിരുനട കയറിവരുന്നു..2
അൾത്താരയിൽ തിരുവോസ്തിയിൽ വാഴും
കരുണാമയനാം യേശുവിനെ
ആത്മനിറവോടാരാധിക്കാൻ
കൃപ ചൊരിയാനായ് പ്രാർത്ഥിക്ക..
വചനം കേൾക്കുമ്പോൾ
അവയെന്നിൽ നിറവായ് മാറാൻ--പ്രാർത്ഥിക്കാ
ഞാൻ
സുവിശേഷത്തിന് സാക്ഷ്യം പകരും
ജീവിതമാകാൻ പ്രാർത്ഥിക്ക
ഓ പുണ്യാളാ,
ദിവ്യകാരുണ്യോപാസകനാം
ഏലിയാസച്ചാ
എന്നുടെ കാര്യം ഈശോയോട്
നീ ചൊല്ലീടുമ്പോൾ,
സ്വർഗ്ഗത്തീന്നവ അനുഗ്രഹമഴയായ്
എന്നിൽ പെയ്തീടും
അഭിഷേകം എൻ ആത്മാവിൽ
പടരാനായി പ്രാർത്ഥിക്കാ
ആനന്ദം എൻ ഭവനത്തിൽ നിത്യം പുലരാൻ
പ്രാർത്ഥിക്കാ
കൂദാശകളാൽ പൂരിതമാം
ദൈവപ്രസാദവരങ്ങളെ
ആയുഷ്കാലം കാത്തീടാൻ
കൃപയേകാനായ് പ്രാർത്ഥിക്കാ..
ഓ പുണ്യാള ,
പുണ്യം പകരും ചാവരുളേകിയ ഏലിയാസച്ചാ
എന്നുടെ കാര്യം ഈശോയോട്
നീ ചൊല്ലീടുമ്പോൾ,
സ്വർഗ്ഗത്തീന്നവ അനുഗ്രഹമഴയായ്
എന്നിൽ പെയ്തീടും..
സഭയിൽ സഭതൻ തനയരിലും
ഐക്യം പുലരാൻ പ്രാർത്ഥിക്ക
(വൻ)മലപോലുയരും വിശ്വാസത്തിൻ
തീഷ്ണത നിറയാൻ പ്രാർത്ഥിക്ക
അറിവിൻ അക്ഷരം എന്നിൽ ദൈവിക
ജ്ഞാനമാകാൻ പ്രാർത്ഥിക്കാ
എൻ ഉള്ളിൽ ഉയരും നിനവുകളെല്ലാം
തിരുഹിതമാകാൻ പ്രാർത്ഥിക്കാ
രോഗം മാറാൻ ക്ഷീണം മാറാൻ
പ്രാർത്ഥിക്കണമേ പുണ്യാളാ
ഇരുളിൽ ജീവിതം ഉഴറും നേരം
വെളിച്ചമേകാൻ പ്രാർത്ഥിക്കാ
ഓ പുണ്യാള.....ദിവ്യ..
സ്വർഗ്ഗത്തീന്നവ അനുഗ്രഹമഴയായ്
എന്നിൽ പെയ്തീടും..

Пікірлер
  • വിശുദ്ധ : കുര്യാക്കോ സ് ഏലിയാസ് അച്ഛാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 👏👏👏👏🙏🙏🙏🙏🙏🙏

    @mercythomas8257@mercythomas8257 Жыл бұрын
    • 🙏🙏🙏

      @ajin6@ajin6 Жыл бұрын
    • 🔥അച്ചന്മാരുടെ പുതിയ പാട്ട് kzhead.info/sun/ks-nhdeDh3qNrIU/bejne.html

      @myteacher4109@myteacher410910 ай бұрын
  • Anugraheetha gaanam

    @shinyjacob2705@shinyjacob2705 Жыл бұрын
  • Vipin and Vinil achanmarku Aayirakanakinu best Congrats.😇🥰🥰❤❤❤❤🙏🙏🙏🙏☝🙏🙏😇🥰🥰

    @rinaarangassery7843@rinaarangassery7843 Жыл бұрын
  • our dear priests Excellent hearty congratulations

    @margretanthochan5824@margretanthochan5824 Жыл бұрын
    • Many many thanks

      @jesusismylover8367@jesusismylover8367 Жыл бұрын
  • Amen✝️✝️✝️

    @vinojsimon2729@vinojsimon272911 ай бұрын
  • 🙏 🌹 🙏 🌹 🙏 🌹 🙏 🌹 🙏 🌹

    @jayanjoseph7670@jayanjoseph7670 Жыл бұрын
  • Oh Great saint st kuriakos Elias Acha please pray for Kerala, India Whole world and my family

    @chth1359@chth1359 Жыл бұрын
  • Superrrr..... Congrats ..

    @amalasoonam846@amalasoonam846 Жыл бұрын
  • Valare valare manoharam. 100 kanakinu Congrathulation and many thanks.

    @rinaarangassery7843@rinaarangassery7843 Жыл бұрын
  • എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വിശുദ്ധൻ

    @SrDRCarmelNeelamkavil@SrDRCarmelNeelamkavil Жыл бұрын
  • Super song

    @KarthikkSKs@KarthikkSKs Жыл бұрын
  • My dear Elias achan

    @minisebastian820@minisebastian820 Жыл бұрын
  • Achenmare, meaningful song.. Suuper.. ALRYADACHEN S BLESSINGS THERE KEEP IT UP.. MORE N MORE WE ARE EXPECTING FROM YOU TOO

    @mercythomas76@mercythomas76 Жыл бұрын
  • 🙏🙏🙏

    @mimseminary7579@mimseminary7579 Жыл бұрын
  • Achanmare manohara Gaanathinuorikalum theeratha Snehathode 100kankinu anugreham niranja Congrats.😇😇🥰🥰😇😇

    @rinaarangassery7843@rinaarangassery7843 Жыл бұрын
  • Super song 🤚🤚🤚

    @shinyphilip1428@shinyphilip1428 Жыл бұрын
  • 👍🙏super

    @csnconventbhoomiamkulam6103@csnconventbhoomiamkulam6103 Жыл бұрын
    • Thank you very much

      @jesusismylover8367@jesusismylover8367 Жыл бұрын
  • Congratulations

    @Lorans58@Lorans58 Жыл бұрын
  • St. Chavara pray for all🙏🙏🙏

    @moriyainstituteeduchannel@moriyainstituteeduchannel Жыл бұрын
    • kzhead.info/sun/ks-nhdeDh3qNrIU/bejne.html

      @myteacher4109@myteacher410910 ай бұрын
  • Joseph

    @josephouseph4805@josephouseph4805 Жыл бұрын
  • Anisha

    @josephouseph4805@josephouseph4805 Жыл бұрын
  • 👍

    @tonymathew4762@tonymathew4762 Жыл бұрын
  • 👌👍🙏

    @thresiaantony3347@thresiaantony3347 Жыл бұрын
  • Well done 👍👍

    @sindugeorge4463@sindugeorge4463 Жыл бұрын
    • Thank you 👍

      @jesusismylover8367@jesusismylover836710 ай бұрын
  • 💐💐💐💐🌹

    @georgejob7110@georgejob7110 Жыл бұрын
  • ഇമ്പമുള്ള

    @nonstop8666@nonstop8666 Жыл бұрын
  • Njan janichu padichu valarnna ente janmanau.

    @anusabu2154@anusabu2154 Жыл бұрын
  • Supper very nice

    @molyjaivy9057@molyjaivy9057 Жыл бұрын
    • Thank you so much

      @jesusismylover8367@jesusismylover8367 Жыл бұрын
  • ❤❤❤❤❤

    @tomjosekulavelil@tomjosekulavelil Жыл бұрын
  • God bless you

    @moncyjoseph2405@moncyjoseph2405 Жыл бұрын
  • 💙💙

    @user-qb9pt8gz6l@user-qb9pt8gz6l Жыл бұрын
    • 🙏

      @jesusismylover8367@jesusismylover8367 Жыл бұрын
  • 🥰🥰🥰🙏🙏🙏💐💐💐💐💐💐💐💐💐

    @soulofmusic....5421@soulofmusic....5421 Жыл бұрын
  • 🙏🏻🙏🏻🙏🏻👍🏼🌹🌹🌹👌🏻👌🏻

    @babujoseph6157@babujoseph6157 Жыл бұрын
  • 🙏🌹🌹🌹🌹

    @joyvarghese9252@joyvarghese9252 Жыл бұрын
  • 🤲🙏🙏🙏

    @sudhisaji6946@sudhisaji6946 Жыл бұрын
  • ഓ പുണ്യാള മനോഹരം അച്ഛന്മാരുടെ പാട്ട് 🙏🏻🙏🏻🙏🏻🙏🏻✨️❤️🙏🏻🙏🏻🙏🏻

    @cicisojan2847@cicisojan2847 Жыл бұрын
    • 🔥അച്ചന്മാരുടെ പുതിയ പാട്ട് kzhead.info/sun/ks-nhdeDh3qNrIU/bejne.html ❤️‍🔥

      @myteacher4109@myteacher410910 ай бұрын
  • Nice song

    @royantony7013@royantony7013 Жыл бұрын
  • Super song.👌👌 God bless you abundantly 😇🙏🌹💐🌹 congratulations father's.

    @lalsysanthosh163@lalsysanthosh163 Жыл бұрын
    • 🔥അച്ചന്മാരുടെ പുതിയ പാട്ട് kzhead.info/sun/ks-nhdeDh3qNrIU/bejne.html

      @myteacher4109@myteacher410910 ай бұрын
    • ❤️‍🔥

      @jesusismylover8367@jesusismylover836710 ай бұрын
  • സുന്ദരം..... പ്രിയ സഹോദരൻ ജോളിയുടെ മനോഹരമായ വരികൾ, ഐസക്ക് ചേട്ടന്റെ സംഗീതം ഗംഭീരം ..... ബഹു.വൈദികരുടെ ആലാപനം അതിമനോഹരം ..... നിർമ്മാതാവിനും പ്രത്യേകം അഭിനന്ദനങ്ങൾ

    @sajichacko7665@sajichacko7665 Жыл бұрын
    • St Kuriakose. Elias punnyala prarthikkane njangalkkayi

      @ceeliathomas4725@ceeliathomas4725 Жыл бұрын
    • Super song

      @mollyjames8008@mollyjames8008 Жыл бұрын
    • ദൈവത്തിനു മഹത്വം 🙏

      @jesusismylover8367@jesusismylover8367 Жыл бұрын
  • Achenmare superr ayitte padiyittunde.its beautiful song

    @Lorans58@Lorans58 Жыл бұрын
  • പാട്ട് മനോഹരം അതിനേക്കാളുപരി ഞങ്ങൾക്കും പള്ളി കാണാൻ കഴിഞ്ഞല്ലോ ഒത്തിരി നന്ദി

    @kanchanavk4844@kanchanavk4844 Жыл бұрын
    • January 3 തിരുനാൾ മാന്നാനത്തേയ്ക്ക് സ്വാഗതം

      @jesusismylover8367@jesusismylover8367 Жыл бұрын
    • 🔥അച്ചന്മാരുടെ പുതിയ പാട്ട് kzhead.info/sun/ks-nhdeDh3qNrIU/bejne.html ❤️‍🔥

      @myteacher4109@myteacher410910 ай бұрын
  • അനുഗ്രഹിതരായ അച്ചൻ മാർ ദൈവത്തിൻ കൈ ഒപ്പ്

    @soumyaayana8645@soumyaayana8645 Жыл бұрын
    • നന്ദി ദൈവമേ 🙏

      @jesusismylover8367@jesusismylover8367 Жыл бұрын
    • @@jesusismylover8367അനുഗ്രഹമാകും

      @soumyaayana8645@soumyaayana8645 Жыл бұрын
    • @@soumyaayana8645 കർത്താവ് കൂടെയുണ്ടാകട്ടെ ❤️‍🔥

      @jesusismylover8367@jesusismylover836710 ай бұрын
  • Super.....song......Super....voice....🙏🙏🙏🙏🙏🙏🙏

    @seenajossy8132@seenajossy8132 Жыл бұрын
    • നന്ദി ദൈവമേ 🙏

      @jesusismylover8367@jesusismylover8367 Жыл бұрын
  • ❤❤️‍🔥

    @jesusismylover8367@jesusismylover83679 ай бұрын
  • 🙏🙏🙏🙏💐💐❤️❤️

    @studios4763@studios4763 Жыл бұрын
  • ഇത് പൊളിച്ചു

    @thressiapoulose3061@thressiapoulose3061 Жыл бұрын
    • നന്ദി ദൈവമേ 🙏

      @jesusismylover8367@jesusismylover8367 Жыл бұрын
  • 👍🙏

    @nancyrose9048@nancyrose9048 Жыл бұрын
  • ഇമ്പമുള്ള ഗാനം. കൊള്ളാം.

    @nonstop8666@nonstop8666 Жыл бұрын
    • നന്ദി ദൈവമേ 🙏✨️

      @jesusismylover8367@jesusismylover8367 Жыл бұрын
    • 🔥അച്ചന്മാരുടെ പുതിയ പാട് kzhead.info/sun/ks-nhdeDh3qNrIU/bejne.html

      @myteacher4109@myteacher410910 ай бұрын
  • 👍🏻👍🏻👍🏻

    @elishaofmothermary6276@elishaofmothermary6276 Жыл бұрын
  • അച്ഛന്മാർ പൊളിച്ചു🙏🙏🙏 സ്തോത്രം സ്തോത്രം സ്തോത്രം🙏🙏🙏

    @rajesh.r7403@rajesh.r7403 Жыл бұрын
    • 🔥അച്ചന്മാരുടെ പുതിയ പാട് kzhead.info/sun/ks-nhdeDh3qNrIU/bejne.html

      @myteacher4109@myteacher410910 ай бұрын
  • Super

    @mariammamathew5048@mariammamathew5048 Жыл бұрын
    • Thanks

      @jesusismylover8367@jesusismylover8367 Жыл бұрын
  • Excellent father's congratulations from London

    @vomanvoman9538@vomanvoman9538 Жыл бұрын
    • Thank you very much

      @jesusismylover8367@jesusismylover8367 Жыл бұрын
  • 👌👌👌❤️

    @lincytomy8673@lincytomy8673 Жыл бұрын
  • 👌👌👌🙏🙏

    @aleenashibu4196@aleenashibu4196 Жыл бұрын
  • Blessed fathers.superrr

    @jishasavio2959@jishasavio2959 Жыл бұрын
    • Thank you so much

      @jesusismylover8367@jesusismylover8367 Жыл бұрын
  • 🙏🏼❤️❤️

    @jollythomas5666@jollythomas5666 Жыл бұрын
  • Good God bless you both always Amen 🙏🙏

    @leneylucas7631@leneylucas7631 Жыл бұрын
    • 🔥അച്ചന്മാരുടെ പുതിയ പാട്ട് kzhead.info/sun/ks-nhdeDh3qNrIU/bejne.html ❤️‍🔥

      @myteacher4109@myteacher410910 ай бұрын
  • 🙏🙏♥️ ഈ മാന്നാനം പ്രദേശത്ത് താമസിച്ച് ജീവിക്കുവാൻ എനിക്കും കുടുംബത്തിനും ഭാഗ്യം ലഭിച്ചല്ലോ🙏🙏♥️

    @vinodkumarv7685@vinodkumarv7685 Жыл бұрын
    • 🔥അച്ചന്മാരുടെ പുതിയ പാട്ട് kzhead.info/sun/ks-nhdeDh3qNrIU/bejne.html

      @myteacher4109@myteacher410910 ай бұрын
  • 🙏🙏🙏❤❤

    @nijojacob4744@nijojacob4744 Жыл бұрын
  • Thank GOD

    @jesusismylover8367@jesusismylover8367 Жыл бұрын
  • Very inspiring and touching ,congratulation 👍👍🙏🙏

    @cmciphofen502@cmciphofen502 Жыл бұрын
    • Thanks a lot

      @jesusismylover8367@jesusismylover8367 Жыл бұрын
    • നന്ദി ദൈവമേ 🙏

      @jesusismylover8367@jesusismylover8367 Жыл бұрын
    • kzhead.info/sun/ks-nhdeDh3qNrIU/bejne.html

      @myteacher4109@myteacher410910 ай бұрын
  • Nice song 🌹🙏🌹👍❤️❤️♥️♥️♥️♥️

    @gigisebastian9750@gigisebastian9750 Жыл бұрын
    • 🔥അച്ചന്മാരുടെ പുതിയ പാട്ട് kzhead.info/sun/ks-nhdeDh3qNrIU/bejne.html ❤️‍🔥

      @myteacher4109@myteacher410910 ай бұрын
  • ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    @manjuthomas1628@manjuthomas1628 Жыл бұрын
    • 🔥അച്ചന്മാരുടെ പുതിയ പാട്ട് kzhead.info/sun/ks-nhdeDh3qNrIU/bejne.html ❤️‍🔥

      @myteacher4109@myteacher410910 ай бұрын
  • അനുഗ്രഹീത ശബ്ദം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🌹

    @sunisabu248@sunisabu248 Жыл бұрын
  • ❣️💗🤍👍👍👍🙏🙏🙏👌👌👌💗❣️

    @jipsonjames6362@jipsonjames6362 Жыл бұрын
    • Thank God

      @jesusismylover8367@jesusismylover8367 Жыл бұрын
  • Super song.Praise the Lord Hallelujah. Hearty congratulations to beloved fathers.❤❤

    @elsammamathew682@elsammamathew682 Жыл бұрын
    • 🔥അച്ചന്മാരുടെ പുതിയ പാട് kzhead.info/sun/ks-nhdeDh3qNrIU/bejne.html

      @myteacher4109@myteacher410910 ай бұрын
  • kzhead.info/sun/mMuRipuea6t_hH0/bejne.html

    @jesusismylover8367@jesusismylover8367 Жыл бұрын
  • 👍

    @lucyjoseph2816@lucyjoseph2816 Жыл бұрын
  • 🙏🙏🙏

    @shineykottayam8506@shineykottayam8506 Жыл бұрын
  • ❤️‍🔥

    @myteacher4109@myteacher410910 ай бұрын
  • Super

    @minialex4507@minialex4507 Жыл бұрын
    • Thanks

      @jesusismylover8367@jesusismylover8367 Жыл бұрын
    • Nice song. May God bless you Achan brothers to sing more devotional song s👍🙏

      @mercysaji339@mercysaji339 Жыл бұрын
KZhead