ബിഗ്ബോസിന് ആളൂരിന്റെ ഉഗ്രൻ പണി ,ഷോ അടപടലം പൊളിഞ്ഞു

2024 ж. 28 Сәу.
451 372 Рет қаралды

അക്രമവും അശ്ലീലവും തെമ്മാടിത്തരവും കാണിച്ചു കൂട്ടുന്ന ബിഗ്ബോസ് മലയാളം സീസണ്‍ സിക്സ്നെതിരെ വീണ്ടും പരാതി, ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു ക്രിമിനൽ അഭിഭാഷകൻ ആളൂർ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер
  • ഈ.കേസ്... ഈ യുഗത്തിൽ നല്ല അച്ഛന് പിറന്ന ഒരു മോൻ... കേ സ് കൊടുത്തത് ❤️❤️❤️❤️❤️❤️❤️❤️❤️

    @leelavimal3784@leelavimal378422 күн бұрын
    • 👍👍👍👍

      @manju2769@manju276921 күн бұрын
    • ❤❤

      @user-kv8zf6ky3r@user-kv8zf6ky3r21 күн бұрын
    • Araa alloor vakkillooo.. pre story arinjinttanoo

      @cucumber_Story@cucumber_Story21 күн бұрын
    • ✌️✌️

      @user-vc4sx2ti7n@user-vc4sx2ti7n21 күн бұрын
    • ❤❤❤❤ സത്യം

      @leeladevan8129@leeladevan812920 күн бұрын
  • എത്ര നാളായി വിചാരിക്കുന്നു ഇതിനെതിരെ ആരെങ്കിലും കേസ് കൊടുത്തിരുന്നുവെങ്കിൽ എന്ന്. 🙏🏻

    @rithukrishna7792@rithukrishna779221 күн бұрын
  • മനുഷ്യന് എത്ര കോടികൾ കിട്ടിയാലും മതിയാകില്ല എന്ന് മോഹൻലാൽ തെളിയിച്ചു. സമൂഹത്തിന് വേണ്ടി ഇറങ്ങിയ സേവകന് എല്ലാ പിന്തുണയും നൽകുന്നു 🙏

    @sahadevandevan2215@sahadevandevan221521 күн бұрын
    • Ok aanu

      @Althu005@Althu00521 күн бұрын
    • അത് കൊള്ളാം... അത് അയാളുടെ ജോലി ആണ് anchoring.....😂😂.... വെറുതെ അല്ലല്ലോ വായിട്ട് അലച്ചും നാട്ടുകാരുടെ തെറിയും കേട്ടു അല്ലേ... Agrement കാലവതി കഴിയാതെ അദ്ദേഹത്തിന് അതിൽ നിന്ന് മാറാൻ പറ്റില്ല ഹേ....

      @ambilysanthosh2296@ambilysanthosh229621 күн бұрын
    • ​@@ambilysanthosh2296Lalettan show kanathe anu ellam vilayiruthunnathu adhehathinu show kandu swantham oru theerumanam edukalo

      @Alapanam528@Alapanam52821 күн бұрын
    • എന്റെ മോനേ ഇവിടെ മാത്രമാണല്ലോ ഇമ്മാതിരി തീട്ട വർത്തമാനം 🙏

      @Kurukkan333@Kurukkan33320 күн бұрын
    • Mohanlalinte aduppu pukayanamenkil biggbossinnu cash kittittuvenam .ellarkkum koodi pirivttu kurachu cash kodukamayirunnu lalettanu

      @renju3966@renju396619 күн бұрын
  • അജുവിന് അഭിനന്ദനങ്ങൾ നട്ടെല്ലുള്ള ഏക മലയാളി. ഇത്തരം പ്രോഗ്രാമുകൾ കണ്ടിട്ട് കമന്റും പറഞ്ഞിരിക്കുന്ന പലരുണ്ട്. എന്നാൽ താങ്കൾ പരോക്ഷമായി വിഷം കയറ്റിവിടുന്ന പ്രോഗ്രാമിനെതിരെ ശക്തമായി മുന്നോട്ടു വന്നു. A Big Salute for you

    @tomam2256@tomam225622 күн бұрын
    • Nallathu parannju thanks

      @sunnyjoseph9253@sunnyjoseph925321 күн бұрын
    • Correct bro

      @sagacity3694@sagacity369421 күн бұрын
    • Real bigboss

      @akshitha2022.@akshitha2022.19 күн бұрын
    • O

      @jincyjijo5306@jincyjijo530619 күн бұрын
    • Mmm vere enthellam nadakunnu athonnum kannunila kunjugale pedipichathine chothikanno case kodukano oruthanum valliya lawersine vellikila viral akane vendi thanndae ethoke ariyath janam

      @jbmusics3513@jbmusics351317 күн бұрын
  • അശ്ലീലതയും തെമ്മാടിത്തരവും കാണിയ്ക്കുന്ന ധാരാളം പരിപാടികൾ വേറെയുമുണ്ട് . ഇതിനും കൂടി നിയന്ത്രണം കൊണ്ടു വരണം. പഴയ സദാചാര ബോധം തിരികെ കൊണ്ടു വരണം . നമ്മുടെ മലയാള നാട് തിരിച്ചു വരട്ടെ.

    @tvsuresh6799@tvsuresh679921 күн бұрын
    • Yes. No doubt about it

      @33ketamine33@33ketamine3321 күн бұрын
    • P😊

      @TheAshok1978@TheAshok197821 күн бұрын
    • Is it true or not

      @marywenceslaus9109@marywenceslaus910921 күн бұрын
    • അജു. നന്നായി. ബിഗ്‌ബോസ് നിർത്തലാക്കാൻ മുന്നോട്ട് വന്നതിന്. ബിഗ്സല്യൂട്. ബിഗ്‌ബോസ് അല്ല പ്രേമം ബോസ്സ്

      @JayakumariJaya-so2wn@JayakumariJaya-so2wn21 күн бұрын
    • 👍👍👍👍

      @krishnaks3352@krishnaks335221 күн бұрын
  • മോഹൻലാലിന് സിനിമകൾ കുറവയാത് കൊണ്ട് മാമ പണി ചെയ്യുന്നു😡😡

    @santhigopan9596@santhigopan959622 күн бұрын
    • മോഹൻലാൽ എന്ന നടൻ ഇനി അഭിനയിക്കാൻ പോ കേണ്ട. ഇയാളെ മോദിജി അയോധ്യയിലെ ചടങ്ങിന് ക്ഷണിച്ചപ്പോൾ തന്ത്രപൂർവം തടിയൂരി യ വ്യക്തി. മാതാ അമൃതാനന്ദമയി അവർക്ക് ഈചടങ്ങിൽ പ ങ്കെടുക്കൻ അസൗകര്യം മു ണ്ടെന്ന് അറിയിച്ചിരുന്നതായി അറിയാൻ കഴിഞ്ഞത്. ആരേതൃപ്തിപെടുത്താനാണ് ഈ വൃത്തികെട്ട കളി കളി ച്ചത്?

      @smithcaravan7194@smithcaravan719421 күн бұрын
    • മാതാ അമൃതാനന്ദമയീ ദേവീ അമൃതസ്വരൂപാനന്ദ സ്വാമിജിയെ അയോദ്ധ്യയിലേക്ക് വിട്ടിരുന്നു. രാജ്യം ഭരിക്കുന്ന ഭരണാധികാരിയാണ് രാജ്യത്തിനുണ്ടായ അപമാനം തുടച്ചുനീക്കേണ്ടത്​@@smithcaravan7194

      @MayaTG-sw2zr@MayaTG-sw2zr21 күн бұрын
    • അന്തസ്സില്ലാത്ത ലാൽ 🙄

      @goldentunes1218@goldentunes121821 күн бұрын
    • GOVT shud strip colonel & military titles from cowards. Ayalu temple inauguration vannalum illenkilum. Not worthy of military titles for cowards

      @yba666_@yba666_21 күн бұрын
    • Exactly

      @33ketamine33@33ketamine3321 күн бұрын
  • നമ്മൾ മുൻപ് പറയാറുണ്ട് ബസ്റ്റാൻഡിൽ റെയിൽവേസ്റ്റേഷൻ പരിസരങ്ങളിൽ അനശാസ്യക്കാരുടെ അഴിഞ്ഞാട്ടം ഒത്തിരി കൂടുതലാണെന്ന്, ഇപ്പോൾ അതൊക്കെ ഒത്തിരി മാറി. അനാശാസ്യം കുടുംബസമേതം വീട്ടിലിരുന്നു കാണാനും പഠിക്കാനും ബിഗ്‌ബോസ് പരിപാടിയിലൂടെ ഏഷ്യാനെറ്റ്‌ നിങ്ങൾക്ക് അവസരം നൽകുന്നു. മഹാനായ നടനെങ്കിലും ഈ കൂട്ടികൊടുപ്പിന് നിൽക്കരുതായിരുന്നു 😡😡😡

    @sajisaji6408@sajisaji640822 күн бұрын
    • ❤❤❤❤🎉🎉

      @jayanmalayil8868@jayanmalayil886822 күн бұрын
    • ജിഹാദികളുടെ കളിയല്ലേ ഇതൊക്കെ

      @BijuMKBijuMK@BijuMKBijuMK22 күн бұрын
    • Iluminatti പ്രോഗ്രാം ആണ്

      @jayaprasad4937@jayaprasad493721 күн бұрын
    • Had respect as great actor. Just by seeing one or two episodes., I lost it.

      @nelsonthekkath4830@nelsonthekkath483021 күн бұрын
    • Mahanadan. No doubt. But a great coward. No doubt in that too

      @yba666_@yba666_21 күн бұрын
  • Big boss വൃത്തികെട്ട pgm ഇതിനു നേതൃത്വം കൊടുക്കുന്ന മോഹൻലാൽ.. അദ്ദേഹത്തിന്റെ മിലിറ്ററി പദവി എടുത്തു കളയണം

    @ebinjoebin3188@ebinjoebin318821 күн бұрын
    • Should be stripped. Cowards shud never be given military titles esp civilians.Time and again,he has proved again n again he is a coward. Plus a moneyminded business man. Thats all. Great acting talent no doubt. But no doubt in other things iv mentioned either! Absolutely no doubt!

      @yba666_@yba666_21 күн бұрын
    • Sure. He is not worthy of it

      @33ketamine33@33ketamine3321 күн бұрын
    • left.col padavi nee parayunnathu pole eduthu kalayaanaavilla .vivaramillla alle?

      @janeesht8582@janeesht858221 күн бұрын
    • @@yba666_than what kamal hassan.salman khan and nagarjuna kicha sudeep doing? ...nothing will happen

      @janeesht8582@janeesht858221 күн бұрын
    • Sathayam

      @anriya4053@anriya405319 күн бұрын
  • ഈ തെമ്മാടിതരം, നടത്തുന്നവർക്കെതിരെയും കേസെടുക്കണം 🙏

    @shibushibu3026@shibushibu302622 күн бұрын
    • അതെയതെ

      @rahmathbeevi4755@rahmathbeevi475521 күн бұрын
    • അതെയതേ ഇത് അതിന്റെ ഉള്ളിൽച്ചെയ്ത് കൂട്ടുന്നവരെയും ഓരോ വൃത്തികേടുകൾ അശ്ലീലങ്ങൾ മാത്രം എന്നിട്ടും big ബോസ് അവരെ എന്തിനവിടെ നിർത്തണം

      @user-tq3gr8rr1p@user-tq3gr8rr1p21 күн бұрын
    • well said

      @jibimathew596@jibimathew59621 күн бұрын
    • Terrible factor is one standard family programme " Star Singer" replaced with this dirty , substandard, uncultured programme. Asianet is not ashamed to present such a disgusting nasty drama?????😠😏😏😏

      @jibimathew596@jibimathew59621 күн бұрын
  • ഇത്തരം മാലിന്യങ്ങൾ കയറ്റി വിടുന്ന പ്രോഗാമുകളെ നിരോധിക്കണം.

    @tomam2256@tomam225622 күн бұрын
    • Yes

      @rasiyaph1741@rasiyaph174120 күн бұрын
  • ഏഷ്യാനെറ്റ് ഇത്ര വളിച്ച വളിച്ച പ്രോഗ്രാം ചെയ്യുന്ന ചാനൽ ആയിപ്പോയി എന്നത് കഷ്ടം.

    @tomam2256@tomam225622 күн бұрын
  • തമ്മാടി തരം കാണിച്ചു സമൂഹത്തെ വഴി ത റ്റി ക്കു ന്നു

    @user-on5xo9jt9x@user-on5xo9jt9x22 күн бұрын
  • മോഹൻ ലാലിനെക്കുറിച്ച് ഉണ്ടായിരുന്ന മതിപ്പ് പോയി. ധാർമ്മിക ചിന്തയില്ലാത്ത വിധത്തിൽ വിനോദത്തിനു വേണ്ടി എന്തും ചെയ്യാവുന്ന അവസ്ഥയിലേക്ക് എത്തി. യുവ മനസ്സുകളിൽ പരോക്ഷമായി വിഷം കയറ്റി വിടാൻ ഒരു ലജ്ജയ്യം ഇല്ലാതായല്ലോ.

    @tomam2256@tomam225622 күн бұрын
    • Jintoye today arjun adichu..... Ayalu purathu varumbozhekkum baakkiyundavuo aavo.....?

      @SabnaRafeeq-cs5ug@SabnaRafeeq-cs5ug21 күн бұрын
    • Athin athil ullath kaattikoottunnath mohanlal allallo ivark contract okke undaville adhyeme ithokke uhich edukan pattumo

      @purushuk-rn9tr@purushuk-rn9tr21 күн бұрын
    • അയാള് ചോറുണ്ണാൻ പണി എടുക്കുന്നു നമ്മൾ മന്ധ ബുദ്ധികൾ അയാളെ മനസ്സിലിട്ടു താരാട്ടുന്നു ഇവരെ അവഗണിക്കാൻ പഠിക്കുക നമ്മൾ സ്വന്തമാണ് റെസ്‌പെക്ട് ചെയ്യേണ്ടത് ഇവമ്മാരെ അല്ല

      @shijijohnson7517@shijijohnson751719 күн бұрын
  • Mr അജുവിന് എന്റെ കുപുകൈ ആരെങ്കിലുമൊക്കെ ഇതിനെ തടഞ്ഞില്ലെങ്കിൽ പല വൃത്തികേടും കുഞ്ഞുമക്കൾ കാണേണ്ടിവരും മോഹൻലാലിന് പടങ്ങളൊന്നും ഇല്ലാത്തയോ

    @manoharankarumathil7613@manoharankarumathil761321 күн бұрын
  • സ്വന്തം വില കളഞ്ഞ നടൻ..ലാൽ

    @saijumonsaiju6951@saijumonsaiju695122 күн бұрын
  • മുഖ്യമന്ത്രി നമ്പർ 1 തറ പിന്നെ പരാതി കൊടുത്തിട്ടു കാര്യം ഇല്ല

    @anandmanikkandathchooramat2589@anandmanikkandathchooramat258921 күн бұрын
    • അതിലും വലിയ ഒരു തറ അങ്ങ് ഡൽഹിയിലും ഉണ്ട്

      @hussanpayyanadan5775@hussanpayyanadan577521 күн бұрын
  • എത്രയും വേഗം ബിഗ്ഗ് ബോസ് പൂട്ടുക.... . സെക്സ് ഫിലിം ആണ്.. ജനങ്ങൾ ഒന്നെന്നായി പ്രധികരിക്കുക.......😮😮😮😮

    @manjushabiju2955@manjushabiju295520 күн бұрын
  • ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് താങ്കൾ പറയുന്നു... Very good👍

    @user-zm8xm4vq6b@user-zm8xm4vq6b19 күн бұрын
    • Ooooho

      @jbmusics3513@jbmusics351317 күн бұрын
    • @@jbmusics3513 🫣🤨

      @user-zm8xm4vq6b@user-zm8xm4vq6b17 күн бұрын
    • Porn channel undalo ninakoke Neeyonnu manyanalalo.... Show kanikathe.... Oro dialogue

      @linalex9031@linalex903114 күн бұрын
  • ഒറിജിനൽ അവിഹിതവും അനാശാസ്യവും . കുട്ടികൾ കാണുന്ന പ്രോഗ്രാം ആണെന്ന് മറക്കരുത്.. ഷോ യിൽ ടോയ്‌ലെറ്റിലും ബാത്‌റൂമിൽ ലും ക്യാമറ ഇല്ലെന്നു പറയാൻ പറ്റില്ല

    @user-hf2ui9hg8q@user-hf2ui9hg8q21 күн бұрын
  • ബിഗ് സല്യൂട്ട്.❤.ഒരു ഡോക്ടറുടെ വേഷം കെട്ടി,ആരോഗ്യ ബോധവൽക്കരണം എന്ന മറവിൽ,ഒരു ലേഡിയും ഇത്തരം ഒരു വ്ലോഗ് നടത്തുന്നുണ്ട്.മതസംഘടനകളെങ്കിലും ഇതിൽ ഇടപെടണം.മോഹൻലാലിനെ പോലൊരു നടൻ പണത്തിൻ്റെ ആർത്തിയിൽ വിഡ്ഢിവേഷം കെട്ടുന്നത് ലജ്ജാകരം.മൂന്ന് തലമുറ കഴിഞ്ഞാലും തീരാത്ത കാശുണ്ടാക്കി.അലച്ച മാത്രം ബാക്കി.ഏഷ്യാനെറ്റിൻ്റെ കാര്യം പരിതാപകരം.

    @Surendran_@Surendran_21 күн бұрын
    • ഒരു മുസ്ലിം പെണ്ണിന്റെ വീഡിയോ ആണോ

      @lovemalakha6904@lovemalakha690421 күн бұрын
    • മോൻ ആണെങ്കിൽ വളരെ സിമ്പിളും അപ്പൻ മോനേ കണ്ടു പഠിക്കട്ടെ

      @shijijohnson7517@shijijohnson751719 күн бұрын
    • ഏതാണ് ആ ഡോട്ടർ

      @shiji-ro6wj@shiji-ro6wj17 күн бұрын
  • ബിഗ് ബോസ് മാരകമായ മയക്കുമരുന്നിനേക്കൾ ഹാനികരം തന്നെ. ബിഗ് ബോസ് എന്ന ഈ പ്രഗ്രാം ഒരു നല്ല കുടുബന്തിരിഷത്തിനു ചേർന്നതല്ല .കാരണം വഷളത്വ വാക്കുകളും പ്രവർത്തികളും ഒരു മോശമായ ബീച്ചിൽ ചെന്നുപെടുന്ന അവസ്ഥ. പണത്തിനു വേണ്ടി എന്തു മോശമായ വാക്കും പ്രവർത്തിയും കുട്ടികളും മുതിർന്നവരും ഒരുമ്മിച്ചു കാണുന്ന കുടുമ്പത്തിൽ കാണുമ്പോൾ തമ്മിൽ തമ്മിൽ ഉണ്ടായിരുന്ന ബഹുമാനം അറ്റുപോകുന്നു.

    @pkso170@pkso17022 күн бұрын
    • Pinnanthinu kanunnu

      @beenamani2486@beenamani248621 күн бұрын
  • ഈ പരിപാടി തീരുമ്പോൾ കേസ് വിളിക്കും

    @sreekalanarayaneeyam3319@sreekalanarayaneeyam331921 күн бұрын
    • 😂

      @user-wg1qe2sd2t@user-wg1qe2sd2t10 күн бұрын
  • കേസ് കേസ് എന്ന് പറഞ്ഞിട്ട് കുറെ നാളായി എന്നിട്ട് എവിടെ കേസ് ആ ജാസ്മിൻ എന്ന് പറയുന്ന വേസ്റ്റിനെ ഏതെങ്കിലും കക്കൂസ് കുഴിയിൽ കൊണ്ടിട്

    @user-ov7vi3ge7j@user-ov7vi3ge7j21 күн бұрын
  • മോഹൻലാലിനെ പോലെയുള്ള കിഴവൻമാരെ ബഹിഷ്‌കരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു

    @sudarsanankunjusankaran9694@sudarsanankunjusankaran969421 күн бұрын
    • Very correct

      @gayatrienterprises6759@gayatrienterprises675921 күн бұрын
    • Good

      @Althu005@Althu00521 күн бұрын
    • Mohanlal alla man ithigane akkiye . producers ann ith nadathunna aalkarum grow up munne iganeyonnum undayittilla undavumenn uhikn adheham nth

      @purushuk-rn9tr@purushuk-rn9tr21 күн бұрын
    • Yed

      @remeshkm7440@remeshkm744017 күн бұрын
    • ​yr

      @remeshkm7440@remeshkm744017 күн бұрын
  • എന്റെ നാട്ടുകാരൻ അജു. ബിഗ് സല്യൂട്ട് അജു.... I will support 👍👍👍👍👍

    @salinissalinis4537@salinissalinis453721 күн бұрын
  • അറിയപ്പെടുന്ന നടന്റെ അംഗീകാരത്തോടെ നടക്കുന്ന ആഭാസമേള അവസാനിപ്പിക്കേണ്ട സമയം എന്നേ കഴിഞ്ഞു

    @AGNIPUTHRI-kd7ij@AGNIPUTHRI-kd7ij21 күн бұрын
    • Yes

      @remeshkm7440@remeshkm744017 күн бұрын
  • അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ,അഭിനന്ദനങ്ങൾ ❤ കൂതറളെ വച്ച് തെമ്മാടിതരം പ്രോത്സാഹിപ്പിക്കുന്ന ഷോ വച്ച് കെട്ടിയതിന് അഭിനന്ദനങ്ങൾ 👏👏👏

    @rudrabhairava2682@rudrabhairava268221 күн бұрын
  • ഇത്തരം ചെറ്റത്തരങ്ങൾ കാണാനും ആളുണ്ടല്ലോ എന്ന് ചിന്തിക്കുമ്പോൾ കേരളം എവിടെ എത്തി നിൽക്കുന്നു കാണാം.

    @sudarsanankunjusankaran9694@sudarsanankunjusankaran969421 күн бұрын
    • എടാ..... മലയാളികൾ കണ്ടുപിടിച്ച് ഒണ്ടാക്കിയ പരിപാടിയല്ല ബിഗ് ബോസ് എല്ലാ ഭാഷങ്ങളിലും ഉണ്ട്

      @satheeshkk811@satheeshkk81118 күн бұрын
  • ചേട്ടന് അഭിനന്ദനങ്ങൾ നട്ടെല്ലുള്ളവൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    @manjushabiju2955@manjushabiju295520 күн бұрын
  • ഏറ്റവും വെറുക്കപ്പെട്ട ഒരു ഷോയാണു അതു നിറുത്തലാക്കി സമൂഹത്തെ രക്ഷിക്കണം.

    @seekeroftruth3150@seekeroftruth315021 күн бұрын
  • ആളൂർ പിന്നെ നല്ല സാമൂഹിക അവബോധവും ഇരകൾക്കൊപ്പം നിൽക്കുന്നവനും ആയതു കൊണ്ട് കുഴപ്പമില്ല 😂

    @itsmylittleworld5304@itsmylittleworld530421 күн бұрын
  • ടി വി സീരിയലുകൾ കൂടി നിരോധിച്ചാൽ കൊള്ളാം.

    @saratkurup5965@saratkurup596521 күн бұрын
    • 😄😄😄😄😄😄👏👏👏

      @SheebaFelix-ul1lr@SheebaFelix-ul1lr21 күн бұрын
    • Crct

      @chellakutty2534@chellakutty253421 күн бұрын
    • Exactly. Even serials they are showing all extra marital relations, mother inlaw ill treating daughter in laws, murders etc. Hugging kissing everything. How people are watching this.

      @shobharavindranadhan1322@shobharavindranadhan132219 күн бұрын
  • ആളൂർ സമൂഹത്തിന് നന്മയാകുന്നോ👌' ഷണ്ഡൻ ലാലൂഇളിഭ്യനായ്യ്യോ😂

    @M.A.UdayakumarUdayakumar-px8wf@M.A.UdayakumarUdayakumar-px8wf21 күн бұрын
  • ഏതു കേമന്റെയും തനി നിറം ഒരിക്കൽ പുറത്തു വരും

    @marykuttyxavier5475@marykuttyxavier547522 күн бұрын
  • മോഹൻ ലാലിനെ ആണ് താക്കീത് ചെയ്യണ്ടത്

    @venugopalkk9825@venugopalkk982522 күн бұрын
  • ഞാനും സ്‌പോർട് ചെയുന്നു. ആ ഗബ്രിയും ജാസ്മിനും ഒരു രണ്ടു വണ്ടി കോണ്ടവും ഒരു room എടുത്തു കൊടുത്താൽ നന്നായിരുന്നു. എന്തെല്ലാം ആണ്‌ അത്രയും ക്യാമറ വച്ചിട്ടും അവർ കാണിച്ചു കൂട്ടുന്നത് ❓

    @GIB77@GIB7719 күн бұрын
  • അതിന് ജാസ്മിൻ കൂട്ടായിരിക്കും അതല്ലേ അവള് ഇങ്ങനെ അവിടെ കൂതാടുന്നത് 😡😡

    @rsr1887@rsr188719 күн бұрын
  • സൂപ്പർ അങ്ങനെ വേണം എത്രയും പെട്ടെന്ന ഇത് നിർത്തലാക്കട്ടെ അത്രയും വൃർത്തി കെട്ട ഷോ ആണ്👍👍👍👍👍

    @sajaisajai2504@sajaisajai250421 күн бұрын
  • അജുവിന് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉👏🤝🤝 നട്ടെല്ലുള്ള ചുണക്കുട്ടി, ലോകം മൊത്തം ഉള്ള നല്ലവരായ മനുഷ്യർ അജുവിനൊപ്പം കട്ടക്ക് തന്നുണ്ടാകും💐💐💐

    @mayamanilal5409@mayamanilal540915 күн бұрын
  • സമൂഹത്തിനു എന്തെങ്കിലും ഒ രു ഗുണം ബിഗ് ബോസ് എന്ന പരിപാടികൊണ്ടില്ല. രണ്ടു മിനുട്ടുനേരം കണ്ടിരിക്കാൻ പറ്റില്ല. പെൺകുട്ടികളെ ഈ പരിപാടിയിലേക്ക് പറഞ്ഞയക്കുന്ന പേരെന്റ്സിന്റെ മാനസ്വീകാവസ്ഥ എന്താണെന്ന് മനസിലാവുന്നില്ല.

    @vijayaragr2219@vijayaragr221921 күн бұрын
  • സമൂഹത്തിനു തെറ്റി ധരിപ്പിക്കുന്ന പരിപാടി ആണ് ഇത്

    @ayshabiayshabi6653@ayshabiayshabi665321 күн бұрын
  • മോഹൽ ലാൽ നീതിക്ക് നിരക്കാത്ത രീതിൽ ആണ് anchoring ചെയ്യുന്നത്

    @Veenasabu1234@Veenasabu123421 күн бұрын
  • ഒന്ന് വേഗം പൂട്ടിക്കാവോ പൂട്ടും പൂട്ടും എന്ന് രണ്ട് വർഷം മുന്നേ തൊട്ട് പറയാൻ തുടങ്ങിയെ ആണ് ചുമ്മാ പറയും എന്ന് അല്ലാതെ പൂട്ടിക്കത്തില്ല

    @jisnashibu@jisnashibu21 күн бұрын
  • കോലെട്ടന് എതിരെയും case വേണം. കോടികൾ തട്ടാൻ എന്ത് 💩vum ചെയ്തോളും

    @justrelax9964@justrelax996421 күн бұрын
    • Kolettanalla verum koooora

      @prvtrv9553@prvtrv955317 күн бұрын
  • നന്നായി പൊലാട്ട് നാടകം തീർന്നു. ഒരു മഹാന്മാര് !😬

    @BhaskaranM-yu8nt@BhaskaranM-yu8nt21 күн бұрын
  • പ്രേക്ഷകർ ഒരു പാട് വട്ടം ഈ വക കാര്യം ബോസിനെ ബോധ്യപ്പെടുത്തിയതാ. ഒരു ചെറിയ നിയന്ത്രണം കൊണ്ടുവരാമായിരുന്നു', പ്രേക്ഷകരെ മാനിച്ചില്ല.

    @Sreejamr_@Sreejamr_19 күн бұрын
  • സന്തോഷം🙏🙏🙏അങ്ങനെ പൂട്ടട്ടെ, Biggboss മുഖം മുടി വലിച്ചുരട്ടെ

    @MeenuMeenuSanvi@MeenuMeenuSanvi19 күн бұрын
  • അഭിനന്ദനങ്ങൾ അജു, ❤️❤️❤️

    @krishnadasnjalumadathil1364@krishnadasnjalumadathil136421 күн бұрын
  • ചേട്ടൻ ആണ് ആൺകുട്ടി 😌

    @Achayathii@Achayathii21 күн бұрын
  • ആര്യ രാജേന്ദ്രനെ Bigboss ലെക്ക് Chance അയയ്ക്കാമായിരുന്നു must

    @pratheeshkp1079@pratheeshkp107921 күн бұрын
  • 24 മണിക്കൂർ നടക്കുന്ന ഷോയിൽ അവന്റെയും അവളുടെ യും വിർത്തി കേട് മാത്രം കാണിക്കുന്നു.അതാണ് മടുത്തത്. ഷോ നിർത്തണം.....

    @sandhysanojsanoj4370@sandhysanojsanoj437019 күн бұрын
  • ഇത്ര . വൃത്തികെട്ട. ഷോ മോഹൻലാൽ. എന്നവക്തി. അവതാരകനായി. നിൽക്കുന്നത് തന്നെ. തെറ്റാണ്. പൈസ. ആണ്. ഉന്നമെങ്കിൽ 😀😀

    @jayakumari6953@jayakumari695319 күн бұрын
  • ഒരു തൈരും സംഭവിക്കില്ല.അജുവിന പബ്ലിസിറ്റി മാനിയയാണ്

    @news-e-land@news-e-land17 күн бұрын
  • പണക്കൊതി കൊണ്ട് സാമൂഹിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്ന ഈ programe സെൻസർ ചെയ്യുകയോ നിരോധിക്കുകയോ ചെയ്യണം.

    @prathapanpj6071@prathapanpj607121 күн бұрын
  • ടിവിയിൽ കാണാൻ പറ്റിയ വേറെ നല്ല പ്രോഗ്രാം പറ

    @satheeshkk811@satheeshkk81118 күн бұрын
  • ഈ തെമ്മാടിത്തരം കാണാൻ കുറെ ആൾക്കാർ ഇതിൽ എന്ത് സന്ദേശമാണ് ആൾക്കാർക്ക് കണ്ടു പഠിക്കാനുള്ളത് വൃത്തികേടും അശ്ലീലം കാണുന്ന കുട്ടികൾ വഴിതെറ്റി പോകല്ലേ ഉള്ളൂ കൊച്ചുകുട്ടികളെ വെച്ച് ബിഗ് ബോസ് നടത്തും അതല്ലേ നല്ലത് അത് ഇതിനെ കാട്ടി നിലവാരം കാണും 🙏🏻🙏🏻🙏🏻

    @user-ke3eb5lq2s@user-ke3eb5lq2s22 күн бұрын
  • ഈ സീരിയൽ കൾ മൊത്തം അവിഹിതം, അശ്ലീലം ശുദ്ധ തെമ്മാടിത്തരം അല്ലേ കാണിച്ചുകൂട്ടുന്നത് അപ്പോ അതും നിരോധികണ്ടതല്ലെ !!! എന്തിനാണ് 'ബിഗ്ബോസ്' നൊട് മാത്രം ഒരു ചതുർത്ഥി 😅 . ഇത് ചുമ്മാ ഇവന് നാലാൾ ടെ മുന്നിൽ ആളവനുള്ള പട്ടിഷോ മാത്രം, എന്തായാലും നടക്കട്ടെ ഏതു വരെ പോവും നോക്കാം ഇനി 50 ദിവസം കൂടി അല്ലേ ഉള്ളൂ 😂😂😂

    @ajayr8185@ajayr818522 күн бұрын
    • സീരിയലുകൾ വളരെ മോശമാണെന്ന അഭിപ്രായം താങ്കളെക്കൊണ്ട് ആരെങ്കിലും പറയിച്ചതാണോ? അതോ താങ്കളുടെ വെറും പട്ടി ഷോയ്ക്ക് വേണ്ടി പറഞ്ഞതാണോ ? ഡോ, സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത പ്രബുദ്ധാ തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്യാൻ ശ്രമിക്കുക, മറ്റുള്ളവർ എന്ത് ചെയ്യണമെന്ന് അവര് തീരുമാനിക്കട്ടെ.

      @thoppilkannan9452@thoppilkannan945221 күн бұрын
    • Serialukalkkum nilavaram ippo illa avihitham , thanneyanu mikkathilum ithu pakshe kuttikal kanunnilla... Mathram alla ithu kondu jeevichu porunnavar undavillee....but Big Boss Anganallaa kuttikalum kanunnund....kurekkudi nilavaram Avam

      @MosEz-pn7je@MosEz-pn7je21 күн бұрын
    • ഏഷ്യാനെറ്റ്നെ സീരിയൽ ആണ് കൂടുതലും ഇങ്ങനെ bro അല്ലാതെ എല്ലാ സീരിയലൂം അങ്ങനെ എന്ന് പറയാൻ പറ്റില്ല

      @kunjambujoppu1785@kunjambujoppu178521 күн бұрын
  • ലാലേട്ടൻ പണത്തിനു വേണ്ടി എത് ലവലിലും പോകും , വീട്ടിൽ വരെ കാണാൻ പറ്റാത്ത ഷോ , എന്നിട്ടും

    @sugesanchathoth7238@sugesanchathoth723819 күн бұрын
  • സത്യമാണ്. പുറത്ത് തൊട്ടതിന് കരണം അടിച്ചു പൊളിക്കുന്നു. ഇത് ഏത് ചാനലിൽ നടക്കും. മോഹൻലാലിന് നാണം ഇല്ലെ?

    @ambilimr6599@ambilimr659919 күн бұрын
  • ജാസ്മിന് മാത്രം മാമ പണി ചെയ്യുന്ന ലാലേട്ടൻ

    @prabhub9449@prabhub944920 күн бұрын
  • ലോകം മുഴുവൻ,,കുഞ്ഞു മക്കളടക്കം കാണുന്ന ഒരു show, തീവ്ര വാദികളെ സൃഷ്ടിക്കാനും, അനാശ്യാസ്യത്തെ പ്രോത്സാഹിപ്പിക്കാനും വേണ്ടി നടത്തുന്ന ഈ ഷോക്ക് എതിരെ case കൊടുത്ത നിങ്ങൾ ക്കും കേസ് ഏറ്റെടുത്ത ആളൂർ വക്കീലിനും ഒരായിരം നന്ദി. 👍🏻👍🏻👍🏻

    @julietgomez8485@julietgomez848520 күн бұрын
  • അത് നന്നായി കുറെ കാലമായി തോന്ന്യസങ്ങൾ തുടങ്ങിട്ട്

    @Abc-ez8gr@Abc-ez8gr21 күн бұрын
  • കഴിഞ്ഞ വർഷം ഇദ്ദേഹം ഇതുപോലെ കേസു കൊടുത്തിരുന്നുവത്രെ! അടുത്ത വർഷവും ഇതു പോലെ കേസ് കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ......

    @rejivp261@rejivp26118 күн бұрын
  • ബിഗ് ബോസ്സ് കാട്ടികൂട്ടുന്ന തെമ്മാടിത്തരം നിർത്തണം . ഈ ലാൽ ഇത്ര ചീപ്പാകുന്നല്ലോ കഷ്ടം..

    @vidhyatk1983@vidhyatk198321 күн бұрын
  • സൂപ്പർ, ആളൂർ അങ്ങനെ ഒരു നല്ല കാര്യം ചെയ്തു.

    @praveenindia1935@praveenindia193515 күн бұрын
  • ഈ പരിപാടി എന്തിനാണ് ഇത്രയും നീട്ടിക്കൊണ്ടുപോകുന്നത് എത്ര പെട്ടെന്ന് നിർത്തണം..

    @SanthoshSanthosh-qk2ki@SanthoshSanthosh-qk2ki20 күн бұрын
  • ബോസ് പറയും പാതി ഉടുതുണിയിൽ വരാൻ എന്നാലെ പ്രേക്ഷകർ വാ പൊളിച്ചു നോക്കിയിരിക്കും

    @subashk2015@subashk201521 күн бұрын
  • ജനപറിയാ ഷോ ആദ്യം പണ കൊതിയൻ മോഹൻലാലിനെതിരെ വേണം കേസ്

    @anilkumaar3297@anilkumaar329721 күн бұрын
  • എത്രയും പെട്ടെന്ന് അത് നടക്കണം ബിഗ് ബോസ് പൂട്ടിക്കെട്ടണം ഈ പ്രാവശ്യത്തെ കളി അനാവശ്യമായിരു ജനങ്ങൾക്കും സമൂഹത്തിനും കാണാൻ പറ്റാത്ത കേൾക്കാൻ പറ്റാത്ത വൃത്തികെട്ട ഷോ വലിയവരും കുട്ടികളും ഒരുമിച്ചിരുന്ന് സമൂഹത്തിന് ഒരു ഗുണവും കാണാൻ ഇല്ലാത്ത കളി

    @jinugasal380@jinugasal38021 күн бұрын
  • Branthu... എന്തു അശ്ലീലം ആണ് കാണിക്കുന്നത് 🤦🏻‍♀️.. ഇവനൊക്കെ enthonna parayunne

    @sreejos4803@sreejos480319 күн бұрын
  • ഞാൻ കാണാറില്ല but കാണുന്നവർ പറയുന്നു പക്കാ വൃത്തികേട് ആണ് കാണിക്കുന്നത് എന്ന് 😡😡😡😡 വരും തലമുറ എങ്കിലും രക്ഷപെടട്ടെ 😡😡😡

    @ushausha6787@ushausha678721 күн бұрын
  • ഇപ്പോ പൂട്ടി കെട്ടും എന്ന് പറഞ്ഞു പറഞ്ഞു 50 എപ്പിസോഡ് കഴിഞ്ഞു ഗ്രാൻഡ് ഫിനാലെ കഴിയുന്നതിനു മുൻപെങ്കിലും ഇത് പൂട്ടി കേട്ടോ

    @gayathriss7722@gayathriss772219 күн бұрын
  • ഇത്തരം തെമ്മാടിത്തരങ്ങൾ കാണാൻ ജനങ്ങൾക്കു താല്പര്യം കൂടുന്നു പണ്ടേ നിരോധിക്കേണ്ടത്

    @venugopal6508@venugopal650821 күн бұрын
  • മോഹന്ലാലിനെ കേണൽ പദവി തിരിച്ചെടുക്കണം

    @Veenasabu1234@Veenasabu123421 күн бұрын
  • അപ്പോൾ ജബ്രിയെ അഴിഞ്ഞാടാൻ തമ്മസിക്കൂലേ ഫഗവാനെ.പൂട്ടുന്നതിനു മുന്നേ ജാസ്മിന്റെ പച്ചജട്ടി കണ്ടുപിടിച്ചു കൊടുക്കണേ പ്ലീസ്.😁

    @jayakumarg6417@jayakumarg641721 күн бұрын
  • ഒരു പണിയും ഇല്ലാത്ത കൊണ്ടാ ഇവനൊക്കെ ഈ പണിക്ക് പോവുന്നത് 🤣🤣 കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അല്ലേ bigboss 🤣🤣 toxic സീരിയൽ പോലും എന്തൊക്കെ ആണ് കാണിക്കുന്നത്

    @Roshan-mk4ud@Roshan-mk4ud17 күн бұрын
  • ബിഗ്ബോസ് എന്ന പ്രോഗ്രാം കൊണ്ട് പ്രേഷകർക്ക് എന്ത് മാതൃകയായി കൊടുക്കാൻ പറ്റുന്നത്, അതുകൊണ്ട് ഈ പരിപാടി എത്രയും പെട്ടന്ന് നിർത്തലാക്കണം

    @saneeshan1983@saneeshan198321 күн бұрын
  • നല്ലകാര്യം ഇതു പൂട്ടികെട്ടി പുറത്തുവരുപ്പോൾ കൂവി ഓടിക്കണം

    @anithapeter691@anithapeter69121 күн бұрын
  • നിങ്ങൾ നൽകിയ പിന്തുണയ്ക്ക് ഒരുപാട് നന്ദി🙏🏿 എന്ന് അജു കെ മധു

    @user-hn5es1zg7p@user-hn5es1zg7p18 күн бұрын
  • ഷോ നടക്കട്ടെ ഇവനൊന്നും വേറെ കേസ് കാണത്തില്ല

    @sreekumarrsreekumarr4307@sreekumarrsreekumarr430717 күн бұрын
  • ഈ പ്രോഗ്രാം നിർത്തി വെക്കണം

    @PreethiSNair-ud6dx@PreethiSNair-ud6dx21 күн бұрын
  • ആളുകൾ ഭയങ്കര ആവേശത്തോടെ ഈ പരിപാടി കാണാൻ കാത്തിരിക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ഈ വൃത്തികെട്ട പരിപാടി എങ്ങനെ കണ്ടിരിക്കുന്നുവെന്ന്..😮

    @naishasukumaran573@naishasukumaran57321 күн бұрын
    • Correct

      @sheenannair4721@sheenannair472119 күн бұрын
  • അപ്പോൾ തൊപ്പിയെ പോലെയൊക്കെ ഉള്ള വ്ലോക് കാണുമ്പോൾ കുട്ടികൾ ചീത്തയാവില്ലേ. അതിനുമാത്രം bb ഇയാൾക്കു എങ്ങനെയാ ഇത്രയ്ക്കു മോശമായത് ഞങ്ങളൊന്നും കാണുന്നില്ലാലോ

    @Naj-is1hi@Naj-is1hi21 күн бұрын
  • ബിഗ് ബോസ് എന്ന ഷോ വൃത്തികെട്ട ഷോയാണ്. ഷോ നിർത്തണം. മോഹൻലാലിന്റെ ഉള്ള മാനം കൂടിപ്പോയി കിട്ടും ബിഗ് ബോസും ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ ഒന്നും തന്നെ ശരിയല്ല. അവർ പെണ്ണിനും മദ്യത്തിനും പണത്തിനും വേണ്ടി ഈശോ മുന്നോട്ടു കൊണ്ടുപോകുന്നു

    @essavlog.@essavlog.21 күн бұрын
  • വേണം ഈ ഷോ നിർത്തലാക്ക് തന്നെ വേണം അത്രയ്ക്കും വൃത്തികെട്ട ഒരു ഷോയാ

    @anithagg5993@anithagg599317 күн бұрын
  • അടിപൊളി 😂😂😂... ആദ്യമായിട്ടാ ഇത്രയും വെറുപ്പിച്ച സീസൺ

    @sarithaj6560@sarithaj656021 күн бұрын
  • ഒരാൾക്ക് പോലും നല്ല അഭിപ്രായം ഇല്ലാ, ബിഗ്‌ബോസിനെ കുറിച്ച് പിന്നെ എന്തിനാ ഇത് നടത്തുന്നെ

    @user-ns1vz6gg1r@user-ns1vz6gg1r18 күн бұрын
  • Big boss patti show mohanlal arthi padaram

    @ramachandranmc1345@ramachandranmc134522 күн бұрын
  • ഇവൻ ഒരു സദാചാരക്കാരൻ ആണെന്ന് തോന്നുന്നു. ഇതിലും വൃത്തികെട്ട വിഷം കൊടുക്കുന്ന സീരിയൽ ഉണ്ട് അത് സമൂഹത്തിന് നല്ല സന്ദേശം ആണ് കൊടുക്കുന്നത്

    @gracytoms302@gracytoms30218 күн бұрын
  • എത്ര യോ അശ്ലീലമുള്ള പരസ്യങ്ങൾ ടി വി ചാനലുകളിൽ കാണിക്കുന്നു അതിനെ തീരെ കുടി പ്രതി ഷേധി ക്കണം

    @UnnikrishnanNair-bz5bx@UnnikrishnanNair-bz5bx21 күн бұрын
  • ആദ്യം അത് പൂട്ടി കാണിക്കണം,, ആ വാർത്ത പറയു ആന്റി.... അല്ലാതെ വെറുതെ പൂട്ടി കെട്ടി, അടച്ചു പൂട്ടി എന്നുള്ള വ്യാജ വാർത്ത പറയരുത്.... കാരണം അത് പൂട്ടി കെട്ടാൻ വേണ്ടിയാണ് ഞങ്ങളും പ്രാർത്ഥിക്കുന്നത്.... ഇത് പോലെ പെഴച്ച ഒരു ഷോ വേറെയില്ല...

    @SP-hh9pz@SP-hh9pz21 күн бұрын
  • കോടികളുടെ കളികൾ എന്തും നേടാനുള്ള വെമ്പൽ

    @magicalcanvasvlog@magicalcanvasvlog2 күн бұрын
  • ഒരു ലക്ഷണം കെട്ട പരിപാടിയായി പോയി. മോഹൻലാലിനെക്കുടി പറയിപ്പിക്കുന്ന ഒരു വൃത്തികെട്ട പരിപാടി നിർത്തുന്നതാണ് നല്ലത്.

    @user-ft3vg8up1p@user-ft3vg8up1p21 күн бұрын
  • വളരെ നല്ല കാര്യം നല്ലതും ചീത്തയും ലാലേട്ടന് മനസ്സിലാവാത്തത് കഷ്ടം ആയി പോയി

    @nazeernazeerr8846@nazeernazeerr884617 күн бұрын
  • സിദ്ധാർഥ് ന്റെ കേസ് ആളൂർ ഏറ്റെടുത്തൂടെ.. എല്ലാ പ്രതികൾ ക്കും കൊല കയർ വാങ്ങി കൊടുക്കണം

    @rajalakshmivenugopalannamp2900@rajalakshmivenugopalannamp290021 күн бұрын
    • Edu Siddharth hin big boss le ano?

      @naturelover1571@naturelover157121 күн бұрын
    • ​@@naturelover1571pookode vetenary college

      @rohitps2683@rohitps268321 күн бұрын
  • Mohanlalinu .CashinodullaAkranti.Teerillede.SuperMeghaVazhe?😊😅

    @thulaseedharan712@thulaseedharan71222 күн бұрын
  • മോഹൻലാൽ സെക്സ് പ്രോഗ്രാം adict aanu

    @anilkg2070@anilkg207021 күн бұрын
  • അജുവിന് അഭിനന്ദനങ്ങൾ

    @bindhubindhu5535@bindhubindhu553519 күн бұрын
  • മോഹൻലാൽ ഇത്ര കിഴവാനായിട്ടുപോലും ഇരു സെൻസ് ഇല്ലാത്ത ആളായിപോയല്ലോ.

    @Rajii670@Rajii67021 күн бұрын
    • Adinh eyalk ed puthariyallallo

      @subaidakp6976@subaidakp697621 күн бұрын
    • Nigalkum illallo athpole ath oru kuttam allallo

      @purushuk-rn9tr@purushuk-rn9tr21 күн бұрын
  • തറ പരിപാടി. ഇതിന്റെ ഒക്കെ അണ്ണാക്കും ബഹളവും കണ്ടല്ലേ കുട്ടികൾ വളരുന്നത്. ഇതൊക്കെ കണ്ടാൽ കുട്ടികൾ നശിക്കുന്നതല്ലാതെ നന്നാകത്തില്ല.

    @RB-js3zi@RB-js3zi20 күн бұрын
KZhead