മകളുടെ +2 റിസൾട്ട് വന്നു…ഇതൊരു പാഠമാണ്…| M.B.PADMAKUMAR |

2024 ж. 8 Мам.
523 904 Рет қаралды

Official Facebook Page :-
/ mbpadmakumar
Instagram Link :-
/ mbpadmakumar
Official Facebook Page :-
/ mbpadmakumar
Website:-
www.mbpadmakumar.com

Пікірлер
  • നല്ല തീരുമാനം മോളെ,ആദ്യം തന്നേ അഭിനന്ദനങ്ങൾ മോള് ഭാഗ്യം ചെയ്ത കുട്ടിയാണ്, നല്ല മാതാപിതാക്കൾ, ദൈവം അനുഗ്രഹിക്കയും, ഇനിയും നല്ല പേരിൽ അറിയപ്പെടു൦

    @shobanakamath6280@shobanakamath6280Күн бұрын
  • Mark അഡ്മിഷന് മാത്രമല്ലേ വേണ്ടൂ. ഇപ്പോൾ എല്ലാറ്റിനും അവസരങ്ങൾ ഉണ്ടല്ലോ.കുട്ടികൾക്ക് mark കുറഞ്ഞുപോയി എന്നു കരുതി വിഷമിക്കുന്ന രക്ഷിതാക്കൾക്ക് ഒരു പ്രചോദനം🎉ആരുമായി താരതമ്യം ചെയ്യാതിരിക്കുക നമ്മുടെ മക്കൾക്ക് കൊടുക്കാൻ പറ്റുന്ന ഒരേ ഒരു സമ്മാനം ❤❤

    @krishnakumari964@krishnakumari96413 күн бұрын
    • TVxffffff

      @naseeralatheef335@naseeralatheef33512 күн бұрын
    • Markinanu Ella admissionum

      @hidayathklp3400@hidayathklp340011 күн бұрын
    • Ingne venam mathapithaklayal❤🤝🤝👍👍

      @rajiraghavan1931@rajiraghavan193111 күн бұрын
    • 👍🏻

      @nishraghav@nishraghav11 күн бұрын
  • അഭിരാമി നല്ല മോള്, നല്ല ചിരി, മോള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏♥️♥️♥️

    @devakrishna6095@devakrishna609512 күн бұрын
  • അഭിനന്ദനങ്ങൾ അഭിരാമി മോൾ, 👍All the best ♥️🥰🌹🌹

    @sarayutampi1880@sarayutampi188012 күн бұрын
  • അഭിനന്ദങ്ങൾ മോളു നല്ലത് പോലെ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹🙏

    @prpkurup2599@prpkurup259912 күн бұрын
  • ആർക്കും ഒരു മോനെ ഇങ്ങനെ സോഷ്യൽ മീഡിയയിൽ കാണിച്ചു മറ്റുള്ള ആൻ കുട്ടികൾക്ക് മാതൃക അക്കാൻ ഇല്ലെ.അണ് മക്കളും നന്നായി വരട്ടെ

    @margerettekjames7299@margerettekjames729911 күн бұрын
  • Sir പറഞ്ഞത് പോലെ ആണ് എന്റെ അച്ഛനും പറഞ്ഞത് പയിസ കൊടുത്തു സീറ്റ്‌ വാങ്ങി തരില്ല ഇന്ന് പക്ഷെ 10 മാർക്ക്‌ കുറവ് ആരുന്നു എല്ലാരും എന്നെ കളിയാക്കി സീറ്റ്‌ ഒന്നും കിട്ടിയില്ല ഇന്ന് പറഞ്ഞു ഒത്തിരി പേര് എന്നെ കളിയാക്കി അപ്പോൾ ആണ് എന്റെ മനസ്സിൽ തോന്നി അവരുടെ മുന്നിൽ ഞാൻ ജയിച്ചു കാണിക്കണം എന്ന് അങ്ങനെ എനിക്ക് 12 ഹ്യൂമൻറ്റിസ് ആണ് അഡ്മിഷൻ കിട്ടിയത് അത് കിട്ടി കഴിഞ്ഞപ്പോൾ നല്ലത് പോലെ പഠിച്ചു 12 നല്ല മാർക്ക്‌ കിട്ടി എന്നെ കളിയാക്കിയ ഒക്കെ അധിഷയത്തോടെ നോക്കി അവരുടെ മക്കളെ കട്ടിലും മുന്നേ തന്നെ എനിക്ക് ഡിഗ്രി admission കിട്ടി ഡിഗ്രി നല്ല മാർക്ക്‌ നേടാൻ കഴിഞ്ഞു ഇപ്പോൾ ഞാൻ ഒരു ജോലിക് വേണ്ടി പരിശ്രമിക്കുന്നു അതും കിട്ടി കളിയാക്കിയർക്കു മുന്നിൽ നിൽക്കണം അത് ആണ് എന്റെ ആഗ്രഹം

    @amrutharv9849@amrutharv984910 күн бұрын
  • അഭിനന്ദനങ്ങൾ 👌

    @user-pp5is8ds2k@user-pp5is8ds2k12 күн бұрын
  • When I listen to your talk, I just realized in 1999, same kind of conversation happened between my Dady and me, I was in 9 th std that time and almost the same results happened to me....I got distinction in 10 th std .. When Abhirami was telling her struggle at the start of 10th std, I remember I was in the same kind of struggle too..I could feel the real proud father was my Dad that day . ..

    @seeniajose4379@seeniajose437912 күн бұрын
  • സാർ വിചാരിക്കുന്നതുപോലെ ഈ ലോകത്തെ എല്ലാ പേരെന്റ്സ് വിചാരിച്ചാൽ ഈ ലോകം തന്നെ രക്ഷപ്പെട്ടു 🙏

    @sawpnass171@sawpnass17113 күн бұрын
    • Sathiyam. ❤

      @mizart3348@mizart334810 күн бұрын
  • All toppers are not successful. All successful are not toppers. കുട്ടികൾ അവരുടെ കഴിവിന്റെ പരമാവധി ശ്രെമിക്കട്ടേ. പഠിച്ചു വലിയ നിലയിൽ എത്തട്ടെ. Best of luck.

    @natashaelena4126@natashaelena41269 күн бұрын
  • Very true... You are a real father. And encouraging words are so amazing..

    @rincysd5181@rincysd51819 күн бұрын
  • വളരെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് sir വാക്കുകൾ കേട്ടത് ഞാനും ഇപ്പോൾ ഇതേ വിഷമത്തിലാണ്

    @RanjiniAp@RanjiniAp13 күн бұрын
    • ഞാൻ SSLC തോറ്റ് രണ്ടാമതു പാസ്സായ ആളാണ് എന്നിട്ട് എന്നിക്കു പറ്റുന്ന ഒരു course പഠിച്ചു ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് ജോലി കിട്ടി ഇപ്പോ 1 പെൻഷൻ വാങ്ങി മക്കളുടെ കുട സുഖമായി താമസിക്കുന്നു. രക്ഷിതാക്ൾസറ്റാറ്റസ് നോക്കാനെ പാടില്ല'ല് അവർ പഠിക്കട്ടെ

      @Tanjiro68552@Tanjiro6855212 күн бұрын
    • 🎉

      @neethuanoop8120@neethuanoop812010 күн бұрын
  • thankyou Sir നിങ്ങളുടെ വിജയത്തിൻ്റെ നൻമ്മകൾ മറ്റുള്ളവരുമായി പങ്കുവെച്ചതിന്

    @libydoid1865@libydoid186510 күн бұрын
  • അഭിനന്ദനങ്ങൾ 👌👌👌

    @geethaaravind5814@geethaaravind581412 күн бұрын
  • Alle Chithre?? That sounds how much your dad and mom are connected to each other. A child growing up in such a family will be an asset for the whole world. Spread peace and happiness around you mole❤❤❤stay blessed with ur heavenly parents❤

    @ithalsaayaofficial2650@ithalsaayaofficial265010 күн бұрын
  • സാർ പറഞ്ഞത് 100% ശരിയാണ് കുട്ടികളോട് മാതാപിതാക്കൾ ഇങ്ങനെ തന്നെ പറയണം അല്ലാത്തപക്ഷം മാർക്ക് കുറഞ്ഞാലും കാശുകൊടുത്ത്അഡ്മിഷൻ വാങ്ങി തരും എന്നുള്ള ധാരണ കുട്ടികളിലേക്ക് വരികയും അവർ ഉഴപ്പുക യും ചെയ്യുന്നു ഇന്ന് സമൂഹത്തിൽ കാണുന്ന കാര്യങ്ങളാണ് .ജസ്റ്റ് പാസ് മാർക്ക് വാങ്ങിയ പിള്ളേർ പോലും ലക്ഷങ്ങൾ കൊടുത്ത് ചൈനയിലും റഷ്യയിലും എംബിബിഎസ് പഠിക്കുവാൻ പോയ കാര്യം അറിയാം

    @leny_joyan_@leny_joyan_10 күн бұрын
    • angene pass aaya kure teams kondu hospital nalle shalyama. Oru karyam parneja kelkula avenmare . Full time noki irikanm, illel poy complication undakki vekum

      @Sammker@Sammker10 күн бұрын
    • ❤❤❤

      @Ezra_mallu@Ezra_mallu10 күн бұрын
  • Congratulations Abhirami🎉🎉🎊🎊Your hard work got paid off! Keep up the good work and continue to excel in your future studies!! Congrats to Padmakumar sir and Chitra mam for guiding and giving her all the support!

    @resminair8503@resminair850312 күн бұрын
  • ഈശ്വരൻ തന്നാൽ മാത്രമേ നമുക്ക് എന്തും ഒള്ളൂ.😊😊😊

    @joseabraham2951@joseabraham295113 күн бұрын
  • ചേട്ടാ മോളെ അവക്കു ഇഷ്ടം ഉള്ള കോഴ്സ് പഠിപ്പിക്കണം അവൾ നല്ല കുട്ടിയാണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤👏👍❤️❤️

    @mayaashok2688@mayaashok268811 күн бұрын
  • Well said ❤ Abhrami you’re too grateful to get such a parents and make them even more proud Good luck dear 🙌

    @amrithathulasi539@amrithathulasi53911 күн бұрын
  • അഭിനന്ദനങ്ങള്‍ മോളെ❤️ എല്ലാ മാതാപിതാക്കളും ഇതേ attitude ഉള്ള വരായിരുന്നെങ്കിൽ

    @neethinair3227@neethinair322710 күн бұрын
  • Congratulations Abhikkuttee... അച്ഛനെപ്പോലെ നല്ല ഒരു human being ആവട്ടെ. വിജയങ്ങൾ തേടിയെത്തും

    @sreejaunni5661@sreejaunni566112 күн бұрын
    • athe nalla achanum ammyum......nalla molum❤❤❤❤sir paranjath sariyanu......sarikkum ee management quota avassanippikenda kalam kazhinju.......kazhivillenkilum panamullavante makkal professional courses padikkatte enn vijarikkunna nayam puna parisodhikkendi irikkunnu.....kazhivullavr mathram arhikkunna sthanangalil vannale nmmude rajyam vikasikku.....karnm evaranu india ude bhavi.....kaalu maarim kai maarim operations nadakkukayum, operation le anastha moolam jeevano jeevithathino bheeshani aakunna varthakal inn india il sulabhamanu.....ith ella feild ilum und.....itharathilulla durantha varthakalokke ormakalakanm,india loka rajyangalude munnil thala uyarthi pidich nilkkanamenkil kazhivullavr arhatha ullavr mathram aa sthananglil ethanm.....sakthamaya moham undayathu kondum nalla financial support koodi undenkil kashtappedathe engineer oo doctor oo okke aakamenn nammde valarnnu varunna kunjungl swapnam kaananthe irikkanamenkil, swapnathe swantham parisramam kond kashtappett nedi eduthe pattu ennu vannal ee naadu nannakum..........mattuvin chattangale......❤

      @cherryblossomandbluejay8590@cherryblossomandbluejay859010 күн бұрын
  • Great 👍 Best wishes Molu

    @shijiaugustine1445@shijiaugustine144512 күн бұрын
  • സാർ പറയണത് വളരെ ശരിയാണ്.🙏 എനിക്കും മകളുടെ ഉണ്ട്.. ഞാനും സാറിന്റെ അതേ പറയുക

    @satheeshchenthoni9928@satheeshchenthoni99289 күн бұрын
  • Such a meaningful message....for all parents...

    @joicejohn7742@joicejohn774211 күн бұрын
  • വളരെ നല്ല മോട്ടിവേഷൻ 👍

    @user-ux8so9xg6g@user-ux8so9xg6g9 күн бұрын
  • ❤️അഭിനന്ദനങ്ങൾ മോളെ ❤️👍

    @MiniSuresh-ee4tf@MiniSuresh-ee4tf12 күн бұрын
  • അഭിരാമികുട്ടി ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤

    @azlimol@azlimol12 күн бұрын
  • നല്ല അറിവ് അടിപൊളി 👍

    @Nazerpalakkal@Nazerpalakkal11 күн бұрын
  • വീഡിയോ വളരെ connecting ആണ്. Same അനുഭവം ഉള്ള കുട്ടിയായിരുന്നു ഞാനും. അന്നെനിക്ക് parents ഇത്തരം ഗൈഡൻസ് ഒന്നും തന്നിരുന്നില്ല. സ്വയം തിരിച്ചറിവിൽ നിന്നാണ് പഠിച്ചത്. God bless you abhirami🤝

    @meethusarath1542@meethusarath154211 күн бұрын
  • അഭിനന്ദനങ്ങൾ അഭി👍❤️

    @ramanipeethambaran7835@ramanipeethambaran78359 күн бұрын
  • അച്ഛൻ nalla ചിന്തശക്തിയുള്ള മനുഷ്യൻ..

    @geeshmadas9208@geeshmadas920812 күн бұрын
    • 😇🎂🤣uytrippooo🎄😇🎂😇😇😇😇😇🎂🎂🎂🎂😇🎂🤣🎂🎂🤣🎂🎂👏

      @user-df6mr3yt3f@user-df6mr3yt3f12 күн бұрын
  • All the best molu. Well done

    @sharmilajose1943@sharmilajose194311 күн бұрын
  • Congrates molu. Good message ❤

    @user-ok8nu9le4u@user-ok8nu9le4u12 күн бұрын
  • Your family is a real ideal family!!! Every time I appreciate you!!!!

    @mathaivarghese-ys9cg@mathaivarghese-ys9cg9 күн бұрын
  • Congratulations abhirami. ❤❤

    @shobap7316@shobap731613 күн бұрын
  • അഭിനന്ദനങ്ങൾ മോളെ ❤️❤️

    @georgypaul2947@georgypaul294710 күн бұрын
  • Congrats molu❤️ Very well said 👍

    @Annu-Ambili@Annu-Ambili13 күн бұрын
  • Congratulations Abhirami❤ Very good video

    @kalavathik2815@kalavathik281512 күн бұрын
  • നന്നായി വരട്ടെ.... ✨

    @BisonBrawn@BisonBrawn12 күн бұрын
  • കാശ് കൊടുത്ത് ചേർക്കുമ്പോൾ അവർക്ക് പറ്റാവുന്ന മേഖലയിലല്ല അവർ എത്തുന്നത്. സർ പറഞ്ഞത് വളരെ ശരിയാണ് ' പല കോഴ്സുകളിലും കുട്ടികൾ തോറ്റ് പോകുന്നതും അത് കൊണ്ടാണ്.

    @supriyaa.r4453@supriyaa.r445312 күн бұрын
  • ആശംസകൾ മോളെ മിടുക്കി സംസാരം ഒത്തിരി ഇഷ്ടം ഇനിയും മിടുക്കിയി പഠിക്കുക അച്ഛൻ അമ്മ ❤

    @susanashish2365@susanashish236510 күн бұрын
  • നല്ലതു വരട്ടെ❤

    @hrishikeshnair4051@hrishikeshnair405112 күн бұрын
  • Super good message

    @anjalisubrahmanyan2951@anjalisubrahmanyan29514 күн бұрын
  • Good message.. Good Parenting 👍

    @safi8528@safi85288 күн бұрын
  • Very Good message❤❤❤❤❤

    @Helloworld-my5ow@Helloworld-my5ow10 күн бұрын
  • Congrlation Abhi kutty അടിപൊളി.ആക്ടിംഗ് അങ്കിൾ സോ ബോൾഡ് ക്രാക്ട്

    @vishnupriyaanoop135@vishnupriyaanoop13512 күн бұрын
  • Congregation Abhirami♥️♥️💐

    @FathimathulgushnooriGushnoori@FathimathulgushnooriGushnoori12 күн бұрын
  • Good speech bro

    @haseenasalim6799@haseenasalim679910 күн бұрын
  • അഭിനന്ദനങ്ങൾ മോള്‌, വളരെ നല്ല വീഡിയോ 👌👍

    @sujathakumari9843@sujathakumari984310 күн бұрын
  • സാറിന്റെ അഭിപ്രായം ശരിയാണ്. 👍👍👍ഞാനും എന്റെ മക്കൾക്കു പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെ തന്നെ ആണ് സാർ.

    @LinuS-uj9ho@LinuS-uj9ho9 күн бұрын
  • Congratulations Abhirami 👏👏👏

    @ck5020@ck502012 күн бұрын
  • All the very best Abhirami❤❤

    @vilasinipola542@vilasinipola54212 күн бұрын
  • Good message

    @shiva20225@shiva202259 күн бұрын
  • Very powerful message

    @RoseRoshvlogs@RoseRoshvlogs12 күн бұрын
  • You are a great dad!!

    @parvatis6876@parvatis68768 күн бұрын
  • ചില കുട്ടികൾ പ്ലസ് 2 നു marks മേടിച്ചില്ലെങ്കിലും, എൻജിനീയറിങ് ന് കോളേജിലെ top scorer ആയിട്ടുണ്ട്. അവരിൽ പലരും ഇന്ന് നല്ല കമ്പനികളിൽ ജോലി ചെയ്യുന്നുമുണ്ട്. അവരുടെ parents ഒരു ലക്ഷം കൊടുത്തു തന്നെയാണ് പഠിപ്പിച്ചത്. അവരിൽ പൈസ ഉള്ളവരും ഇല്ലാത്തവരും ഉണ്ട്. ഞാൻ പഠിപ്പിച്ചതും, ചുറ്റുമുള്ള കുട്ടികളിൽ കണ്ടതുമായ കാര്യമാണ് പറഞ്ഞത്. മാനേജ്‌മെന്റ് സീറ്റ് പല കുട്ടികൾക്കും ഉപകാരപ്രദമാണ്.

    @JyothiDeviRajesh@JyothiDeviRajesh10 күн бұрын
    • ചേച്ചി പറഞ്ഞത് ശരിയാ

      @rajeeshivadas6200@rajeeshivadas62009 күн бұрын
    • Yes

      @sweetychalissery5387@sweetychalissery53878 күн бұрын
    • Satyam njanum distance student an private ayi padikunnu

      @Varshanandhan1@Varshanandhan14 күн бұрын
  • Congratulations മോളു ♥️

    @anindian877@anindian87713 күн бұрын
  • Good inspiration ❤🎉

    @shamju78@shamju7811 күн бұрын
  • സർ നല്ല കാര്യം ഇതൊക്കെ ഇന്നത്തെ രക്ഷിതാക്കൾ കണ്ടു പഠിക്കണം

    @RKvision-sq5ft@RKvision-sq5ft12 күн бұрын
  • അഭിനന്ദനങ്ങൾ 🌲🌲🌲🌿

    @shijil3907@shijil39079 күн бұрын
  • ❤❤Alk the best Moluu keep going

    @beenabeena4648@beenabeena46489 күн бұрын
  • Good message 👍🤝

    @santhisan5288@santhisan528810 күн бұрын
  • Congratulations molu 😍 keep it up

    @ushag4827@ushag482710 күн бұрын
  • Congratulations 👏👏👏. Very understanding family

    @ManjuBabu-hp2rn@ManjuBabu-hp2rn11 күн бұрын
  • You are correct sir.

    @seenathns7327@seenathns732711 күн бұрын
  • You are a great father Never forget your father in future molu

    @sruthinadukkandy5525@sruthinadukkandy55257 күн бұрын
  • Ningale chandrkantham serialil valare adipoli abinayamanu❤

    @SabnaRafeeq-cs5ug@SabnaRafeeq-cs5ug12 күн бұрын
  • Congrats mol ❤️and proud parents

    @sumar3907@sumar390713 күн бұрын
  • Well said👍

    @ayshaafeefa6838@ayshaafeefa683812 күн бұрын
  • All the best❤

    @anithasuresh9197@anithasuresh919710 күн бұрын
  • Good one❤️❤️❣️

    @theoptimist6041@theoptimist604110 күн бұрын
  • Very good... 👍

    @LavanyaGamesh@LavanyaGamesh9 күн бұрын
  • By d Grace n Blessings of Almighty God Abhirami has been blessed with very good marks

    @JJA63191@JJA6319112 күн бұрын
  • Super മോട്ടിവേഷൻ

    @Faizi0.7@Faizi0.713 күн бұрын
  • കുടുംബത്തെ എപ്പോഴും ചേർത്തു നിർത്തുന്ന അങ്ങയുടെ മനസ്സിന്👍👍👍❤️❤️

    @sarithaap6825@sarithaap68252 күн бұрын
  • Congratulations to you Sir...bcoz now a days some parents are ready to pay large amount of money for management seats...So you are different 🎉

    @deepikasajith2869@deepikasajith28695 күн бұрын
  • 💐 Best Wishes 💐

    @bahuleyanayyode474@bahuleyanayyode47410 күн бұрын
  • ഞാനും എന്റെ മകനോട് ഇതു തന്നെ യാണ് പറഞ്ഞത്. അവൻ 95% മാർക്ക്‌ വാങ്ങി ഈ വർഷത്തെ plus two ന്.paisa മുടക്കി പഠിപ്പിക്കില്ല എന്നു പറഞ്ഞു. Demand വച്ചിട്ടുള്ള മാർക്ക്‌ വാങ്ങലിനെ പ്രോത്സാഹിപ്പിക്കാതിരിക്കുക. ബുദ്ധിമുട്ട് അറിഞ്ഞു ലഭിക്കുന്ന ഫലത്തിനു മധുരം കൂടുതൽ ആയിരിക്കും. ആശംസകൾ മോളേ

    @dhanyavs3809@dhanyavs380910 күн бұрын
  • Congrates molu

    @JayasreeMohan-sm6xv@JayasreeMohan-sm6xv13 күн бұрын
  • All the best🎉🎉🎉🎉❤❤❤

    @lillykuttyjacob5180@lillykuttyjacob518010 күн бұрын
  • Very good information

    @jasmipm9306@jasmipm930612 күн бұрын
  • Now a days, it's very difficult not to get good marks in exams. Even a below average student scores A+ in all subjects. Parents have no cause for any worry. Our educational policy keeps both parents and students safe and happy.

    @moidupppp4030@moidupppp40309 күн бұрын
  • Wow❤ good words ❤❤❤❤

    @littleprincess9760@littleprincess976010 күн бұрын
  • Congrats molu... 🥳🥳

    @muneera_vm_@muneera_vm_12 күн бұрын
  • Congrats molu❤

    @arunakm3508@arunakm350810 күн бұрын
  • Proud parent

    @sruthitr6402@sruthitr640213 күн бұрын
  • Good job👌🏻

    @faisus.mseenthmanzil1777@faisus.mseenthmanzil177712 күн бұрын
  • നല്ല പാഠം 🎉🎉🎉

    @anjanagnair6151@anjanagnair615110 күн бұрын
  • Congrats moleeee ❤️

    @jayareghu2097@jayareghu20979 күн бұрын
  • അച്ഛന്റെ പോലെ നല്ല ചിന്തകളും ജീവിത വീക്ഷണങ്ങളും ഉണ്ടാവട്ടെ മോൾടെ ജീവിതത്തിൽ..

    @vineethajibin9579@vineethajibin957912 күн бұрын
  • ജനങ്ങൾ ക്കു വിവരം വെച്ചു തുടങ്ങി 👋👋👋

    @anithascatering1728@anithascatering17289 күн бұрын
  • Congrats mollu 🥰🥰❤️❤️

    @user-yh1dp9st8f@user-yh1dp9st8f12 күн бұрын
  • അഭിനന്ദനങ്ങൾ അഭിരാമി ആശംസകൾ നേരുന്നു ❤️❤️❤️ ജയശ്രി

    @ashokansuryatv1657@ashokansuryatv16579 күн бұрын
  • Congratulations Abhirami❤

    @deepavarma8233@deepavarma823313 күн бұрын
  • Congrats molu

    @jithaajikumar6187@jithaajikumar618711 күн бұрын
  • Very nice girl.. innocent girl lucky perance &lucky daughter God bless you

    @rachelcherian41@rachelcherian4110 күн бұрын
  • Congratulations Abhirami,🎉❤ All the best mole.

    @jithachandran7914@jithachandran791412 күн бұрын
  • Congrats Abhirami.prowed papa and mama.keep it up molu

    @santhamohan1516@santhamohan151613 күн бұрын
KZhead