കുടുംബം കലക്കി നാത്തൂൻ | Malayalam Short film | Ammayum Makkalum

2024 ж. 6 Мам.
325 103 Рет қаралды

Ammayum Makkalum latest videos

Пікірлер
  • ആങ്ങളയുടെ കല്യാണം കഴിഞ്ഞാൽ അവരെ അവരുടെ വഴിക്ക് വിടണം. നമ്മളായിട്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കരുത്.

    @AppusSimpleIdeas@AppusSimpleIdeas18 күн бұрын
    • ഇവറ്റകൾക്ക് തമ്മിൽ സ്നേഹത്തിൽ നിന്നാൽ എന്താ..ബ്രോ wife സ്വന്തം frd പോലെ കണ്ട് ചിരിയും കളിയും ആയി പോയി കൂടെ. എങ്കിൽ വീട് സ്വർഗം ആയേനെ

      @vijivijitp9622@vijivijitp962217 күн бұрын
    • @@vijivijitp9622 എന്റെ bro യുടെ വൈഫും ഞാനും friends പോലെ ആണ്.

      @AppusSimpleIdeas@AppusSimpleIdeas17 күн бұрын
    • സത്യം

      @elsathomas3138@elsathomas313813 күн бұрын
    • 😊😊😊😊😊😊😊

      @lubnasulfeekar4103@lubnasulfeekar410313 күн бұрын
    • 😊😊

      @lubnasulfeekar4103@lubnasulfeekar410313 күн бұрын
  • നമ്മളെ കാണുമ്പോൾ നല്ല സ്നേഹവും അമ്മയുടെ കൂടെ കൂടി ഏഷണിയും കുടുംബം കലക്കലും, അമ്മയുടെ കയ്യിലുള്ളത് എല്ലാം മയക്കി മയക്കി ഊറ്റിയെടുക്കുകയും ചെയ്യുന്ന നാത്തൂൻമാർ ആർക്കെങ്കിലും ഉണ്ടോ?

    @Lakshmilachu1768@Lakshmilachu176813 күн бұрын
    • Enikkund

      @anaswaraanaswara6205@anaswaraanaswara620512 күн бұрын
    • എനിക്കുണ്ട് സെയിം പിശാച്

      @Nasrin_Shanid@Nasrin_Shanid4 күн бұрын
    • Undeee

      @sruthipp204@sruthipp2042 күн бұрын
    • Enikkum undeaaa

      @user-jz8wu2uv4l@user-jz8wu2uv4l2 күн бұрын
  • ഞാനും നാത്തൂൻ പോര് ഒരുപാട് അനുഭവിച്ചിട്ടുണ്ട്..ഒരുപാട് വിഷമിപ്പിക്കുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.. എല്ലാവരെയും പറയാൻ പറ്റില്ല നല്ല സ്നേഹമുള്ള നാത്തൂന്മാരും ഉണ്ടാവും... നല്ല വീഡിയോ👍👍👍

    @user-ef4cl6nu6p@user-ef4cl6nu6p18 күн бұрын
    • Enikum

      @lijishaa3041@lijishaa304118 күн бұрын
    • Njan anubhavichikondirikkunnu huss nattil illa ente brother undayathukond jeevichu povunnu

      @user-pz4zt8pl3x@user-pz4zt8pl3x18 күн бұрын
    • Njanum Kure anubhavichu .ippo prathikarichappo njan aayi kuttakkari

      @user-jm8oo4ni7y@user-jm8oo4ni7y18 күн бұрын
    • Same

      @nandananandhu9809@nandananandhu980918 күн бұрын
    • കല്യാണ ആലോചന വരുമ്പോൾ.. വീട്ടിൽ "നാത്തൂൻ " ഇല്ലാത്ത വീട് നോക്കിയിട്ട് ok പറഞ്ഞ മതി

      @jumanjijumanji4253@jumanjijumanji425317 күн бұрын
  • ഇങ്ങനെ ഉള്ള അമ്മായിഅമ്മ ആണേൽ കൊഴപ്പം ഇല്ല ഇത് മോൾ പറയുന്നത് മാത്രം കേൾക്കുന്ന അമ്മയും കൂടെ ആവുബോ പ്രേശ്നങ്ങൾക് അവസാനം ഉണ്ടാവുല്ല ഹസ്ബൻഡ് എപ്പോഴും കട്ടക്ക് കൂടെ നിക്കുന്നത് കൊണ്ട് ഡിവോഴ്സ് ആവാതെ പോവുന്നു...

    @kunjubiyon25@kunjubiyon2516 күн бұрын
    • സത്യം ❤

      @Nasrin_Shanid@Nasrin_Shanid4 күн бұрын
    • സത്യം എന്റെയും അവസ്ഥ ഇതാണ്

      @Hafsath-bc6js@Hafsath-bc6js3 күн бұрын
  • വിഡിയോ കണ്ടാലും എങ്കിലും ഇങ്ങനെത്തെ ഉള്ള നാത്തൂൻമാർ മാറി ചിന്തിക്കാൻ ഇടവരട്ടെ അടി പൊള്ളി വിഡിയോ ആണ് ട്ടോ

    @Main-Suspect@Main-Suspect17 күн бұрын
  • ഇത്രേം ഇടപെടുന്ന വരെ എല്ലാം അറിഞ്ഞിട്ടും സപ്പോർട്ട് ചെയ്യുന്ന അമ്മയോട് ചെറിയൊരു ദേഷ്യം തോന്നി 🫣

    @vidyaraju3901@vidyaraju390118 күн бұрын
  • ചില സാധനങ്ങൾ ഇങ്ങനെ തന്നെ. നാത്തൂന്മാർക്ക് ഒരു സ്വൈര്യവും തരില്ല 😭.

    @Shibikp-sf7hh@Shibikp-sf7hh17 күн бұрын
  • ലാസ്റ്റ് അമ്മ പറഞ്ഞത് നന്നായി 🤝നല്ലൊരു ഏട്ടൻ എപ്പോഴും മാതിരി 👌👌👌👌👌👌

    @lathakannan8709@lathakannan870918 күн бұрын
  • എനിക്ക് 2 നാത്തൂൻ മാരാണ്, രണ്ടു പേരും ഉഷാറാണ്❤❤❤😍😘

    @user-jr3ds8vl7r@user-jr3ds8vl7r18 күн бұрын
    • ഭാഗ്യം

      @user-bg3mc4hr4p@user-bg3mc4hr4p18 күн бұрын
  • എനിക്ക് ഒരു ജേഷ്ഠത്തി ഇല്ലാത്ത വെഷമം ദൈവത്തിനോട് എത്രെ പറഞ്ഞിട്ടുണ്ട്.... Marrig കഴിഞ്ഞപ്പോ ഇന്ക് കിട്ടിയ ന്റെ നാത്തൂൻ... അൽഹംദുലില്ലാഹ് 🤲🏻എനിക്ക് പടച്ചോൻ തന്ന സ്വന്തം ചേച്ചി യാണ്... എന്നും ആ സ്നേഹം നിലനിൽക്കട്ടെ 🤲🏻❤️

    @diyasalu5753@diyasalu575318 күн бұрын
  • ഇത് പോലെ ഉള്ള നാത്തൂൻമാരെ ഒന്നും ഇപ്പോഴെത്തെ പെൺകുട്ടികൾ വെച്ച് പൊറുപ്പിക്കില്ല

    @mariyammariyam4070@mariyammariyam407018 күн бұрын
    • സത്യം. പറയാതെ വെച്ചാൽ കൂടുതൽ പ്രശ്നം ആണ്. അപ്പൊ തന്നെ പറഞ്ഞു തീർക്കണം

      @vijivijitp9622@vijivijitp962217 күн бұрын
    • സത്യം

      @sajinagafoor2921@sajinagafoor292116 күн бұрын
  • Aaa correct. വീട്ടിൽ വന്നു കിട്ടിയടിച്ച നിന്നു കുത്തി തിരിപ്പ് ഉണ്ടാകുന്ന ഐറ്റം എല്ലാടതുമുണ്ട്. അധികാരം ഭരിക്കൽ, കുത്തിത്തിരിപ്, കള്ള കരച്ചിൽ പ്രകടനം, ഫ്ലാഷ് ബാക്ക് അടിച്ചു വീഴ്ത്തൽ, കണക് പറച്ചിൽ. എല്ലായിടത്തും പ്രശ്നക്കാർ. പത്തു ദിവസം ഒരു വീട്ടിൽ നിനക്ക് അവിടെ ഉള്ളോർക് ആർക്കും ഇഷ്ടമില്ലാതാകുന്ന സ്വഭാവം, വായിൽ നാവ്. ശിവനെ 😇😇

    @YesIamHere3514@YesIamHere351412 күн бұрын
  • കുശുമ്പതി നാത്തൂൻ 😂😂😂😂, പല വീടുകളിലും ഉണ്ട് ithopole ഓരോന്ന്

    @rajiraghu8472@rajiraghu847218 күн бұрын
    • 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

      @ammayummakkalum5604@ammayummakkalum560418 күн бұрын
    • Enikk 3 ennamund😢😢😢

      @jaijawan1827@jaijawan182717 күн бұрын
  • Correct. ഇത്തരത്തിൽ ഉള്ള ഒരെണ്ണത്തിനെ നല്ല പരിചയം 🤭

    @valsammaabraham6330@valsammaabraham633018 күн бұрын
  • അമ്മയുടെ ഭാഗത്തും കുറെ തെറ്റ് ഉണ്ട് മകൾ ആണെന്ന് വെച്ച് തെറ്റ് ചെയ്യുമ്പോൾ അതിന് എല്ലാത്തിനും കൂട്ട് നിക്കല്ല വേണ്ടത് ലാസ്റ്റ് അമ്മ പറഞ്ഞത് കലക്കി

    @jesnajesimol7087@jesnajesimol708713 күн бұрын
  • ഇങ്ങനത്തെ പെൺമക്കളെ താങ്ങുന്ന അമ്മമാരെയാണ് അടിക്കേണ്ടത്.

    @Lakshmilachu1768@Lakshmilachu176813 күн бұрын
  • നല്ല കുശുമ്പ് ആണ് മിക്ക നാത്തൂൻ മാർക്കും,,, എനിക്കും ഉണ്ട്‌ ഇതേ പോലെ ഒരെണ്ണം 👍🏼

    @jileeshagovindan2416@jileeshagovindan241615 күн бұрын
  • ഞാനും ഇത് പോലെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട് ഇപ്പൊ നാത്തൂമാർ ഒക്കെ സഹോദരി പോലെ യാണ്

    @user-qs4bi7hg5h@user-qs4bi7hg5h18 күн бұрын
  • ഈ നാതൂൻ ഇത്ര വഷ ളായത് അമ്മ ഇത്ര പാവമായത്കൊണ്ടാ...അവസാനം പറഞ്ഞത് ആദ്യമേ aayal മതി യായിരുന്നു....

    @reenyjohn5833@reenyjohn583318 күн бұрын
  • നാത്തൂൻ മാർക്ക് മാത്രമല്ല കുശുമ്പ് ഉണ്ടാക്കുക.. അമ്മായി അമ്മയ്ക്കും ഉണ്ടാകും. എന്റെ ലൈഫിൽ രണ്ടുമുണ്ട്...... ഞാൻ എന്തെങ്കിലും പറഞ്ഞ ഒക്കെയാകുമ്പോൾ അമ്മായിയമ്മയും നാത്തൂനും പറഞ്ഞ് അത് ഇല്ലാതാക്കും.

    @swathikedharam9306@swathikedharam930618 күн бұрын
    • Sathyam ma avarude mol pokunela anna monente wife pokeda anikum und eth pole

      @chinnuskitchen1719@chinnuskitchen171918 күн бұрын
  • എനിക്ക് ഒന്നേ പറയാൻ ഉള്ളൂ അതിനെ എടുത്ത് കിണറ്റിൽ കളയണ്ട സമയം കഴിഞ്ഞു സൈക്കോ നാത്തൂൻ

    @aminsha2380@aminsha238018 күн бұрын
  • ഇമ്മാതിരി നാത്തൂമാരെ എടുത്തു കിണറ്റിൽ ഇടണം 🤣🤣🤣🔥

    @magnalalu6754@magnalalu675416 күн бұрын
  • ഇങ്ങനെയും ഉണ്ടോ നാത്തൂൻ... അവൾക്ക് വിഷമം അല്ല അസൂയയും കുശുമ്പും 😀 അവളുടെ ഒടുക്കത്തെ കരച്ചിൽ നല്ലത് രണ്ട് പറയണം അപ്പോൾ തീരും കള്ള കരച്ചിൽ..... vdo ആയാലും ദേഷ്യം വന്നു 😀 അമ്മമാർ ഇങ്ങനെ പെണ്മക്കളെ സപ്പോർട്ട് ചെയ്യരുത്..... ചേട്ടനും ഭർത്താവും ഒരാൾ തന്നെ ഭാര്യയും സഹോദരിയും ഒരാൾ തന്നെ 😊😊❤️❤️

    @Dreams-jm7hl@Dreams-jm7hl17 күн бұрын
  • നല്ല ഏട്ടൻ❤ അമ്മയുടെ ലാസ്റ്റ് ഡയലോഗ് സൂപ്പർ

    @padminiPc@padminiPc18 күн бұрын
    • Athe

      @mallikasiva3487@mallikasiva348718 күн бұрын
  • ഏട്ടൻ കഥാപാത്രത്തെ എപ്പോഴും എടാ ഏട്ടാ എന്ന് വിളിക്കുന്നത് വല്ലാത്ത ആവർത്തന വിരസത ഉണ്ടാക്കുന്നു..

    @ambili12345@ambili1234518 күн бұрын
  • ഹോ ഞാനും ഇത് കുറേ അനുഭവിച്ചതാണ് 😢😢😢 അമ്മായിഅമ്മയും രണ്ട് നാത്തൂന്മാരും ഓർക്കാൻ പോലും വയ്യ ... സൂപ്പറായിട്ടുണ്ട് 👏👏👏👌👌👌എല്ലാവരും നന്നായി ♥️♥️♥️👌👌👌

    @pranavp4936@pranavp493618 күн бұрын
    • ❤️❤️❤️

      @ammayummakkalum5604@ammayummakkalum560418 күн бұрын
    • ഞാനും 😞

      @naseebabinthhassan2896@naseebabinthhassan289615 күн бұрын
    • Njanum anubhavichu orupadu

      @jithuprasad187@jithuprasad18710 күн бұрын
  • അതാണ്. എനിക്കും ഉണ്ട് ഒരു അമ്മയും നാത്തൂനും ഇത് തന്നെ രണ്ടും ഒറ്റ കെട്ട് ഞാൻ പുറത്തും കെട്ടിച്ചു വിട്ട് ലും പോകില്ല

    @ashaammu3523@ashaammu352318 күн бұрын
    • 👌👌

      @jishabiju5122@jishabiju512218 күн бұрын
  • എന്റെയും ചേട്ടന്റെയും ഇടയിൽ നിന്ന് അമ്മായിയമ്മ പ്രശ്നമുണ്ടാ ക്കിയത് ഒന്നും രണ്ടുമല്ല നീണ്ട 25വർഷങ്ങൾ ആണ് അവർ പോയിട്ട് ഒരു വർഷം ഇപ്പോൾ സമാധാനം ഉണ്ട് പക്ഷെ എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതത്തിന്റെ ആ നല്ല സമയം ഇനി തിരിച്ചു കിട്ടില്ലല്ലോ 😢😢

    @user-tk1wo7vs8p@user-tk1wo7vs8p16 күн бұрын
    • നഷ്ടപ്പെട്ടത് ഓർത്തു വിഷമിക്കണ്ട. ഇവിടെ ചെന്നാലും ingana. ഇപ്പോഴെങ്കിലും ammayamma പോയല്ലൊന്ന് ഓർത്തു aakoshikku. 90 വയസു വരെ ഇരുന്നാൽ ningal pettu poyene

      @asbee6717@asbee671714 күн бұрын
  • കുഞ്ഞുവാവ കരയുമ്പോൾ പാലു കുപ്പി കൊടുത്ത മതി😅😅😅

    @user-vg1zm8ou6h@user-vg1zm8ou6h18 күн бұрын
  • എന്റെ നാത്തൂൻ സൂപ്പറാ ❤❤❤❤

    @shaijus14@shaijus1418 күн бұрын
  • Amma താങ്ങും എന്ന് ഉണ്ടെങ്കിൽ, ഇത് തുടരും.... 😔

    @busybees6862@busybees686218 күн бұрын
  • ഇത് തന്നെയായിരുന്നു എന്റയും അവസ്ഥ അമ്മയുമുണ്ടായിരുന്നു കലക്കാൻ

    @jessysebastian587@jessysebastian58718 күн бұрын
    • Anikkum

      @JijiJijiratheesh-jh1jq@JijiJijiratheesh-jh1jq15 күн бұрын
  • Sound ഉണ്ടല്ലോ സൂപ്പര്‍ വീഡിയോ അമ്മയു സഹോദരനും സൂപ്പര്‍ ഇങ്ങനെയും ചില മക്കളുള്ള വീടുകളും ഉണ്ട്❤❤❤

    @VijayaKumari-od6bx@VijayaKumari-od6bx18 күн бұрын
  • ഇതൊക്കെ ആദ്യം തന്നെ നിർത്തേണ്ട കാര്യങ്ങളാണ്.. അമ്മയോടും ചെറിയ ദേഷ്യം തോന്നി.. ഒന്നോ രണ്ടോ സംഭവങ്ങൾ ആകുമ്പോഴേ നിർത്തേണ്ടിടത്തു നിർത്തുക.. ഇത് മുൻ‌കൂർ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ട് അതും, ഹണിമൂൺ യാത്രയും ഒക്കെ ഇങ്ങനെ ഒരാൾക്ക് വേണ്ടി മാറ്റിവെച്ചത് ശെരിയായില്ല.. ആ ഭാര്യയും ഒരു അച്ഛന്റെയും അമ്മയുടെയും മകളാണ്, ഇത് പോലൊരു സ്ത്രീ ആണ്.. അവസാനവും ഇത്ര കൊഞ്ചിച്ചു പറയേണ്ട കാര്യമൊന്നും ഇല്ല!ആ ഭാര്യയോട് ആരും ഒരാശ്വാസവാക്ക് പറയുന്നതുപോലും കാണിച്ചില്ലല്ലോ 🙄

    @sreejag3190@sreejag319015 күн бұрын
  • Enikum ind oru nathoon.....adipoli aane njagal randalum....nalla sneham ulla....nathoon aane❤

    @AliakbarDua@AliakbarDua18 күн бұрын
  • നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻

    @lathikamaleesh6976@lathikamaleesh697618 күн бұрын
    • Thank you very much ❤️❤️❤️

      @ammayummakkalum5604@ammayummakkalum560418 күн бұрын
  • ഭാര്യയും ഭർത്താവും കാര്യത്തിൽ നാത്തൂൻ സ്ഥാനം ഇല്ല.❤❤ super video.

    @martinpjoseph1403@martinpjoseph140318 күн бұрын
    • Thank you❤️❤️❤️

      @ammayummakkalum5604@ammayummakkalum560418 күн бұрын
  • "Ormippikkalle ponnee."😢

    @jasmineoustin3631@jasmineoustin363118 күн бұрын
  • എന്റെടുത്ത്‌ തുടങ്ങിയപ്പോൾ തന്നെ ഇക്ക എന്നെയും കൊണ്ട് വേറെ വീട്ടിലോട്ട് മാറി പിന്നെ എല്ലാർക്കും എന്നോട് സ്നേഹവാ

    @foodiegirl7173@foodiegirl717318 күн бұрын
  • Soooper 👌👌👌👍👍👍❤️❤️❤️ Nalla amma 🥰🥰🥰🥰

    @user-th8mn4ix5o@user-th8mn4ix5o18 күн бұрын
  • നിങ്ങളുടെ video s പൊളിയാണ്

    @user-ur9bu9iw8e@user-ur9bu9iw8e18 күн бұрын
  • എനിക്ക് 5നാത്തൂൻ ഉണ്ട് ഒരു കുഴപ്പമില്ല 🥰

    @daisydaisyjames5804@daisydaisyjames580418 күн бұрын
  • Njanjum sisters in lawine konde orupad anubhavichu.hus ammayum sisters parayunathe ayirunnu kalkare.athukonde njan enthkilum paranjal hus adhyam ok parayum.pinne ammayum chechimarum paranjal decision mattum. oru decision edukan capacity ellatha hus ayirunnathe konde decision eduthirunathe ammayiammayum sister in law's ayirunnu . athukonde geevitham kayi vittu poya oral anu njan

    @aparnadavid7318@aparnadavid731818 күн бұрын
  • Nalla Video Ending Super👍🏼 🥰❤️

    @jerrymol7929@jerrymol792918 күн бұрын
  • സാരിയിൽ ബ്യൂട്ടിഫുൾ ആയിട്ടുണ്ട് സച്ചു ❤❤❤

    @najmanaju8081@najmanaju808118 күн бұрын
    • ❤️❤️❤️

      @ammayummakkalum5604@ammayummakkalum560418 күн бұрын
  • ദിതുപോലെ ഒരണ്ണം മതി😂😂😂❤❤❤ നന്നായിരുന്നു Super

    @roshinisatheesan562@roshinisatheesan56218 күн бұрын
  • Super performance and climax adipoli 👌👌😍😍

    @sujamenon3069@sujamenon306918 күн бұрын
  • അമ്മ പൊളിച്ചു...

    @bijuousephbiju6581@bijuousephbiju658118 күн бұрын
  • Hoo nanloru msege adipoli super njan continue kanum welden ❤❤❤❤

    @sudhavijayan78@sudhavijayan7818 күн бұрын
  • സുജിത് ചേട്ടാ ഒന്ന് replay തരുമോ pls. ഞാൻ നിങ്ങളുടെ വലിയ ഒരു ഫാൻ aan ❤️❤️😍👌എല്ലാവരുടെയും perfect acting

    @user-fp8vh3pr6n@user-fp8vh3pr6n18 күн бұрын
    • Thank you very much ❤️❤️❤️❤️🙏🏻🙏🏻

      @ammayummakkalum5604@ammayummakkalum560418 күн бұрын
  • Enikum und oru naathoon.. Ente chechiyepole thanneya. Ellam parasparam samsarich namuk enthelum issues undengil athinu krithyamayi solution paranjutharum... 🥰🥰

    @krishnasuresh3333@krishnasuresh333316 күн бұрын
  • ആങ്ങൾടെ ഭാര്യ ആയാലും ഭർത്താവിന്റെ പെങ്ങളായാലും ഇന്നുവരെ എനിക്ക് ഒരു പ്രേശ്നവും ഉണ്ടാക്കിയിട്ടില്ല 🎉🎉 നല്ല നാത്തൂന്മാരാണ് ❤❤

    @divyadas8990@divyadas899012 күн бұрын
  • Sschu vinde aacting sooper👍👍❤❤❤

    @SakuthalaV-pl7xo@SakuthalaV-pl7xo17 күн бұрын
  • വല്ലാത്ത നാത്തൂൻ

    @karthik.b5917@karthik.b591718 күн бұрын
    • 😌😌🤭🤭

      @ammayummakkalum5604@ammayummakkalum560418 күн бұрын
  • Nalla frds ayi irikuna nathoonmarum nd❤️athanu eniku kittiya ettavum valiya bagyam😘😘😘

    @sree5813@sree581314 күн бұрын
  • ഇങ്ങനത്തെ അമ്മമാർക്കിരിക്കട്ടെ 👍🏻

    @muhammed-ql7ox@muhammed-ql7ox5 күн бұрын
  • അതെ nathunumammayiyammayum പ്രശ്നകാർ ആണ്

    @user-xq5ds5ig5r@user-xq5ds5ig5r16 күн бұрын
  • ഇടിച്ച് അവളുടെ മുഖത്തിന്റെ shape മാറ്റണം 🤭

    @sanivinod4295@sanivinod429518 күн бұрын
    • അത്രയ്ക്ക് വേണോ 🙄🙄🙄

      @ammayummakkalum5604@ammayummakkalum560418 күн бұрын
    • @@ammayummakkalum5604 ഒരു ആവേശത്തിന് പറഞ്ഞതാ 🤭😂

      @sanivinod4295@sanivinod429518 күн бұрын
    • അത്രയ്ക്കും വേണ്ട എന്നാലും രണ്ടു കൊടുത്താലത് കുറഞ്ഞ് പോവത്തില്ല...പക്ഷേ ആ അമ്മച്ചിയ്ക്കാ ആദ്യം കിട്ടേണ്ടത്...

      @ushakumaris7752@ushakumaris775218 күн бұрын
    • @@ammayummakkalum5604 ഒരു ആവേശത്തിന് പറഞ്ഞതാ 😌😄

      @sanivinod4295@sanivinod429518 күн бұрын
  • Chechi munp ittathinta second part edumo randaamthe mole barthavinta veettil ponath nalla thrilling aayirikkum ellarum katta waiting aane plss chevhi😢😢

    @user-dk4ed5og2u@user-dk4ed5og2u18 күн бұрын
  • Enikum und oru nathoon. Masha allah adipoli ann❤❤❤. Nalla swabavam. Allhamdulillah Allhamdulillah ❤❤❤❤🤲🤲🤲

    @user-qw7mr8oh4h@user-qw7mr8oh4h14 күн бұрын
  • ഇപ്പോഴും ഇതുപോലത്തെ കുടുംബ ങ്ങൾ ഉണ്ടെന്നുള്ളത് സത്യമാണ്.

    @SobhalethaDeviS-ik4zm@SobhalethaDeviS-ik4zm7 күн бұрын
  • എന്റെ നാത്തൂൻ ആണല്ലോ ഇത് 😂correct

    @SafnaRafeeq-ve1vz@SafnaRafeeq-ve1vz4 күн бұрын
  • Climax super 👍👏

    @vaigak8425@vaigak842518 күн бұрын
  • Njanum oru naathoonan pakshe innuvare oru porrinum poyittilla ❤

    @manjushakc9898@manjushakc989818 күн бұрын
  • Nalla video 👏👏👏

    @lathakrishnan4998@lathakrishnan499818 күн бұрын
  • Super amma❤

    @Yaseen84165@Yaseen8416518 күн бұрын
  • ഇതുപോലെയുള്ള പാവം അമ്മമാരെ പറ്റിക്കാൻ പെൺകുട്ടികൾക്ക് എളുപ്പമാണ്. പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നാത്തൂന്മാർ ഒന്ന് ചിന്തിക്കണം, അവരെപോലെ തന്നെ ഉള്ള ഒരു പെൺകുട്ടിയാണ് ആ വീട്ടിലേക്ക് കയറി വന്നതെന്ന്.

    @kavyaaneesh1181@kavyaaneesh118118 күн бұрын
  • Ente nathoon valare paavam aanu tto enne orupadu ishttam aanu enikk thirichum angina 😊😊😊

    @user-lg3vx1px7h@user-lg3vx1px7h18 күн бұрын
    • ❤️❤️❤️

      @ammayummakkalum5604@ammayummakkalum560418 күн бұрын
  • Super ❤

    @lathasathish3868@lathasathish386818 күн бұрын
  • ഓ പിന്നേ ആങ്ങളക്കും അമ്മയ്ക്കും വന്ന പെണ്ണിനും നാക്കിനും കൈക്കും എല്ല് ഇല്ലാഞ്ഞിട്ട്... ഇങ്ങോട്ട് ഒന്ന് പറഞ്ഞാൽ അങ്ങോട്ട് നാല് അങ്ങ് പറഞ്ഞേക്കണം.. 😃

    @rtvc61@rtvc6115 күн бұрын
  • Ente nathoon evide vannu nilkkapolum ella. 😂 paavam aanu

    @paaru33@paaru3318 күн бұрын
  • കുശുമ്പി നാത്തൂൻ🤭ഇത്തിരി കടുപ്പം😂 വീഡിയോ സൂപ്പർ ❤️❤️

    @jaseenahaneef-sf6ts@jaseenahaneef-sf6ts18 күн бұрын
    • Thank you❤️❤️❤️

      @ammayummakkalum5604@ammayummakkalum560418 күн бұрын
  • Enik oru pengal ind ath oru paavam 🥰

    @shabusoopi@shabusoopi18 күн бұрын
  • 8:51 ath enk ishttappettu😎😂😂

    @sufaira22najeeb39@sufaira22najeeb3918 күн бұрын
  • എനിക്ക് ഉള്ള നാത്തൂൻഅമ്മായിയും ഇതിനും അപ്പുറം ആണ് ഞങ്ങൾ ഒന്ന് സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ സഹിക്കില്ല അടിക്കുള്ള കാരണം കണ്ടത്തി വരും

    @ayshaaysha1335@ayshaaysha133516 күн бұрын
  • Anubhavichittund .

    @mallikasiva3487@mallikasiva348718 күн бұрын
  • മോൾ പറയുന്ന കേൾക്കുന്ന അമ്മായി അമ്മ ആണേൽ എന്നാ ചെയ്യും കല്യാണം കഴിഞ്ഞ് ഹണിമൂൺ ട്രിപ്പിന് വിട്ടിട്ട് അമ്മയെ കാണിക്കുന്ന doctor ഇന്ന് ഉണ്ട് എന്ന് പറഞ്ഞ് തിരിച്ചു വിളിപ്പിച്ചിട്ട് പകുതി വഴി ആയ പ്പോൾ പറയുവാ doctor ഇന്നില്ല എന്ന് അത്രയ്ക്ക സ്നേഹം ഉള്ള നാത്തൂനും ഉണ്ട്. അതും കല്യാണം കഴിഞ്ഞ് 15 ദിവസം ലീവ് ഉള്ള ആങ്ങള തന്നെ കൊണ്ടു പോകണം . തൊട്ടു അടുത്ത കിടക്കുന്ന പെങ്ങൾ പിന്നെ തിരക്കിലാ😅😅😅 എല്ലാ നാത്തൂൻനും ഇങ്ങനെ അല്ല. ഇത് കണ്ടപ്പോൾ flash back ഓർത്ത് പോയി😅

    @adenjohnmathew3334@adenjohnmathew333413 күн бұрын
  • Correct👍👍👍👍👍 എനിക്കും ഇങ്ങനെ തന്നെ 😔😔

    @afeefasakkeerkk7032@afeefasakkeerkk703218 күн бұрын
  • ഇത് ഒത്തിരി ചീപ്പായ ഒരു ഒരു എപ്പിസോഡ് ആണ് നാത്തൂനെ പഠിച്ച മകളാക്കും മകളെ പിടിച്ച് നാത്തൂൻ ആക്കും കണ്ടന്റ് എല്ലാം ഒന്ന് തന്നെ. ഇപ്പോൾ ഈ റീല് കാണുന്നത് തന്നെ ദേഷ്യമാണ്

    @lissathomas2113@lissathomas211316 күн бұрын
  • നാത്തൂമാര് വേണം നില്ല അമ്മയിഅമ്മ മാത്രം മതി സമാദാനം പോവാൻ എന്റെ കല്യാണം കഴിഞ്ഞിട്ട് 2 years കഴിഞ്ഞു എന്റെ ലൈഫിൽ husband നാട്ടിൽ ഇണ്ടായാലും ഇലേലും ഒരു long ട്രിപ്പ്‌ പോയിട്ട് one day ട്രിപ്പ്‌ പോലും പോയിട്ടില്ല 😢എന്നെ പോവാൻ അനുവദിച്ചിട്ടില്ല തൊട്ട് എടുത്തേ ബീച്ചിൽ പോയാൽ mother law പറഞ്ഞ ടൈം ഒരു 10 minute വഴുകിയാൽ വരുമ്പോൾ face മാറിയിരിക്കും പോവണ്ട തോന്നി povum😅

    @user-bk1zy9nr9k@user-bk1zy9nr9kКүн бұрын
  • Anjune ente kayil kittiyalundallo😅😅

    @AjimolAjimol-mr4yx@AjimolAjimol-mr4yx18 күн бұрын
  • എന്റെ best ഫ്രണ്ട് എന്റെ നാത്തൂൻ ആണ് ♥️

    @karthikatharun6586@karthikatharun658618 күн бұрын
    • ❤️❤️❤️❤️

      @ammayummakkalum5604@ammayummakkalum560418 күн бұрын
  • ഇപ്പോഴും അനുഭവിക്കുന്നുണ്ട്

    @MS-GAIMING2.0@MS-GAIMING2.018 күн бұрын
  • Super 😊❤

    @sobhav390@sobhav39018 күн бұрын
  • Pisharikav njale sthalm ❤

    @fasilafasila807@fasilafasila80717 күн бұрын
  • എൻ്റെ മോൾടെ വീട്ടിൽ parents ആണ് preshnam

    @chandinis7308@chandinis730818 күн бұрын
  • സൂപ്പർ

    @christchrist6981@christchrist698118 күн бұрын
  • Ith nalla story.. good message

    @asbee6717@asbee671714 күн бұрын
  • Satyam good massage

    @simplystylesofanaswara3623@simplystylesofanaswara362315 күн бұрын
  • Super 👍

    @SindhusCurryWorld@SindhusCurryWorld17 күн бұрын
  • നല്ല വീഡിയോ 🥰

    @ranjumolranju5901@ranjumolranju590114 күн бұрын
  • Happy barthday minnuuu molu 🎂🍫

    @thahiraabdullah7936@thahiraabdullah793611 күн бұрын
  • Ammayammde preshnangal thanne sahikan vayya nathoon koode undairunel pettene 😂

    @beautywithlidhya6928@beautywithlidhya692811 күн бұрын
  • Kory anubhavichu... Ippo sugm

    @shahasad2824@shahasad28247 күн бұрын
  • അടിപൊളി വീഡിയോ

    @user-ov1vr7uj9q@user-ov1vr7uj9q18 күн бұрын
    • Thank you❤️❤️❤️

      @ammayummakkalum5604@ammayummakkalum560418 күн бұрын
  • Super 😊

    @samsheerasamsheera9176@samsheerasamsheera917618 күн бұрын
    • ❤️❤️❤️

      @ammayummakkalum5604@ammayummakkalum560418 күн бұрын
  • .idhupole തന്നെയാ എൻ്റെ ഇപ്പോഴത്തെ ജീവിതം. ഭർത്താവിനെ എന്നിൽ നിന്ന് അകറ്റി

    @aadhiisworld9430@aadhiisworld943018 күн бұрын
  • Adipoli 👍

    @saranyaratheesh3000@saranyaratheesh300018 күн бұрын
    • Thank you so much 😊

      @ammayummakkalum5604@ammayummakkalum560418 күн бұрын
  • ഞാനും എന്നും കാപ്പാട് ബീച്ചിൽ പോവാറുണ്ട്

    @AnayashyamAnayashyam@AnayashyamAnayashyam7 күн бұрын
  • Super

    @AnilaDiya-qb3iu@AnilaDiya-qb3iu18 күн бұрын
KZhead