Malar - Not a Review | Reeload Roast
2024 ж. 15 Сәу.
345 479 Рет қаралды
Malar - Not a Review | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#movieroast #reeloadroast #reeloadmedia #roast
Premalu കണ്ട് മമിതയോട് crush തോന്നിയെങ്കിൽ ഈ പടം കണ്ട അത് മാറിക്കോളും..😂😂
അതാണ് ഈ പടം കാണാത്തത്
@@s.m.k2919 sathyam😂
🙂😐👍
Premalu കണ്ടിട്ട് മമിത ഇഷ്ടപ്പെട്ടില്ല കൂടെ നടക്കണം കൊച്ചു കൊള്ളാം മമിത naslen ചേച്ചിയും അനിയനും പോലെ ഇണ്ട് 😆
Appo eth kanandaa😅
ഈ അവരാതത്തിൽ അഭിനയിച്ച മലയാളികളെ സംസ്ഥാനദ്രോഹികളായി പ്രഖ്യാപിക്കണം 🤬
😂
I agree
😂
Onn podei
🥴🥴
.ഇവന്മാരുടെ kerala girl - tamil boy fantasy എന്നാവോ തീരാൻ പോകുന്നത്
I studied in Tamil Nadu. Because it is rare. Tamil girls fall for Malayali boys very easily. It is very rare the other way around. May be Malayali girls are racist or something.
@@chandlerminh6230generalization. If u got rejection won't make them a racist.
@@whatsup3519actually its true,i dont generalise,but i got lot of hates from many mallus who i see
No. Tamil boys are pullingos. Not even tamil girls fall for them.
@@whatsup3519okay, but that doesnt mean whole mallus are good hearted people, im a victim also,i face many problems from malayalis
We represent tamil culture so nicely in our movies. There are so many good Tamil songs in Malayalam movies. And now look at them...
അയ്യോ വലിയ കാര്യം ആയി പോയി😒
🗿Whatever it is, there is also some bitter truths in this മൂവി, did you know im a suicide survivor(depression,mental trauma,terrible childhood yellam und)😒ഈ പടത്തിൽ തമിഴന്മാരെ പാണ്ടികൾ, അണ്ണാച്ചികൾ എന്ന് വിളിച്ച് കളിയാക്കുന്നത് പരാമർശിക്കുന്നുണ്ട്, അത് സത്യം തന്നെ അല്ലേ, ഈ പടം എടുത്തവനും മുന്നാറിൽ ജനിച്ചു വളർന്ന തമിഴനാണ്(ചിലപ്പോ അങ്ങേരുടെ frustration ആയിരിക്കും ഈ പടം).😢എന്നെ ആരും സ്നേഹിച്ചിട്ടില്ല എല്ലാരും എന്നെ അടിക്കും ഇടിക്കും സ്കൂളിൽ അറിയോ? ഞാൻ മൂത്രം കുടിച്ചിട്ടുണ്ട് sexual abuse neritt und. പാണ്ടി,ഗോവിന്ദ ചാമി,അണ്ണാച്ചി,💔...
@@Antony-bk6lx am so sorry that you had to go through this..are u tamizhan brought up in Kerala?..annachi pandi enn okke vilikyane alkaar undu Sheri aan I do agree with you.. hopefully you heal from your childhood trauma am so sorry this happened to you.. Sorry to ask pakshe ningade madha pidhakal or any care taker idhu shradhichile?
@@Antony-bk6lxtamizhanmar malayali oru kolayali enn paranju oru chollu thanneyund. Pinne ithe tamizhanmar thanne telunganmare goltis enn kaliyakki vilikkunnath. Hindikkare mothathil thendikal enn vilikkunnathum avanmar thanne..Ennit pinne pandikal enn vilichenn paranj karanjit oru karyavum illa. Pandya rajavinte nattil ullavare pandikal enn vilichu. Ann muthalulla aa vakku iniyangotum maran pokunnilla.
Ammathiri ragging keralathile school ilo😮 , you should complaint ith evde aanu@@Antony-bk6lx
Gv.prakash kumar as a music director 🔥👌👌❤️✅ Gv. prakash as an actor ❌❌🥴
Watch his sarvam thaala mayam
ഇവനൊക്കെ overrated ആണെന്നാണ് എനിക്ക് തോന്നീട്ടുള്ളത്.
Script writer Gv as a non-racist liberal👌 😅
There is bigger politics behind this movie... BJP is insecure about growing unity between Keralites and Tamilians... This movie has a hidden agenda to break that unity... GV prakash is a big supporter!!!
നല്ല മൂഞ്ചിയ അഭിനയം ആയിരുന്നു അതിൽ 🥴@@vimalkumar-qg3uf
Bramayugam connection 🤩🤩🤩
😂😂
Malayalam dialogue in Tamil movies. 🤡 Tamil dialogues and songs in malayalam movies 🗿
@@niranjana1101much better duh 🗿
@@niranjana1101Tamil songs in malayalam are way better 🔥
@@VK-vd8fgkadavulai pole from empuraan says hi 😌
Malayalam movies represent the reality while tamil/telugu/hindi movies represent what they think the reality is
Recently UNESCO have discovered that dinosaurs spoke Tamizh
😂 ath polich
😂😂😂
😂😂
ഡേയ് മച്ചാ Rexഏയ് ഏതോ പെരിയ കല്ല് വാനത്തിൽ ഇരുന്ത് നമ്മ മേലെ പാഞ്ച് വന്തിട്ട് ഇറുക്കാ ഡാ 😅
@@skylightmedia555😂😂
GV Prakash as actor💩, as music director🔥 Mamitha baiju as malayali actress 🤩🔥, as Tamil actress😵💫
🙃
As a music director ippol 💩 nerthe 🔥ayirunnu
@@shijovarghese8087Hey music onnum scn illa. Ee adutha edel irangiya Mark Antony & Captain Miller okke mooparde nice works aarunnu👌🏼
പഞ്ചസാര നാണം വന്നല്ലോ.. അയ്യടാ വെള്ളം പോലെ പ്രേമം വന്നല്ലോ...🎶 വയലാർ എഴുതുമോ ഇതുപോലെ... വിഷയം..😂🔥
😂😂😂😂😂😂😂 Malar😂😂😂
"വിസ്തൃകേട്" 😝😆
@@jprakash7245 പ്രേമം ആടോ വന്നത്. നല്ലത് മാത്രം ചിന്തിക്കൂ 😌
അതിന്റെ അർത്ഥം എന്താണ്
@@mujmil526 സ്ഖലനം
4:44 that moment 😂🤣
😂
💀
😅
🤣😂
Avar udheshichath വെല്ലം aano nn samshayam undd
4:53 An Ultimate Mallu Meme Moment 😂😂😂
The tamil story 😂🤣
കണ്ടവരൊക്കെ ഒരേ സ്വരത്തിൽ പറയുന്നു.. ഇതെന്ത് " മലര് "
അശ്ലീല സാഹിത്യകാരെ പോലും ലജ്ജിപ്പിക്കുന്ന lyrics 😂😂😂
😅😅
😂😂
ഒറ്റുമിക തമിഴ് പടങ്ങളിലും ഈ ഭാഷ പ്രാന്ത് കാണാം, നല്ല ഒന്നൊന്നര തള്ള്, ഉലകത്തിലേ ഏറ്റവും വല്ല്യ അഴക്, വീരൻ, സംസ്കാരം... Etc, ഉണ്സാഹിക്കേബിൾ
പച്ച തമിഴൻ കുഴിച്ച കുഴിയിൽ അവര് തന്നെ വീണു, അതാണ് ഈ പടം 😄😄
Roast is good 😂…. But where is the mandatory Modiji song ? 😤
Come on bro he is tired as hell after eating so many bonda and now is on look to manipulate ELECTION results😂😂😂
That was my all time fav❤😅
@@powerkick7659so many bonda was eaten by others also,hack or what modi is going to come so don't cry👍
പപ്പു ഫാൻസ് തോൽവി ഇത്ര നേരത്തെ ഉറപ്പിച്ചൊ 😮😮😮😮
Bondiji 😂😂
എന്തിയേ എന്തിയെ ഈ വാട്ട പടം എന്നാ വരാത്തത് എന്ന് നോക്കി ഇരിക്കുക ആയിരുന്നു.😂
Mamitha baiju ❌️❌️ high budget amala shaji✅️✅️
മമിത ബൈജു അത്ര കോമാളിയൊന്നുമല്ല
Fansinu allelum aarum komalikal avillallo
Tamil in malayalam movies: കണ്മണി അൻപോട്, മലർ miss, കുമ്പളങ്ങി night's ലെ സജിയുടെ തേപ്പ് partner and wife etc. etc.. Malayalam in Tamil: പഞ്ചസാര നാണം വന്നല്ലോ അയ്യടാ വെള്ളം പോലെ പ്രേമം വന്നല്ലോ.
paandipada says hi
Neram
ISRO Joseph kuruvila ye marannathano atho ozhivakyathaano
Nagavalli of Manichithrathazhu
എല്ലാത്തരം യുദ്ധങ്ങളും കഴിഞ്ഞു ഇനി ഭാഷയുടെ പേരിലുള്ള യുദ്ധം 😂
അല്ലേലും ഉണ്ടല്ലോ.. അതിന് ഞാൻ രക്ത സാക്ഷി😢
ഞാൻ മലയാളികളിൽ നിന്ന് എന്തൊക്കെ അനുഭവിച്ചു എന്ന് അറിയോ
@@Antony-bk6lx njan tamizhanmaril ninn athinappuram anubhavichitund. Ath vach nokkumbo Malayalikal areyum onnum cheyyarilla. Pandu rajakkanmarde kaalam muthale tamizhanmark mattu stalangalil poyi yudham undakki aa nadu nashippikkuka enna sheelam und. Ennit mattullavare kuttam parayuka..ithalletha enth thengayanu Tamizhanmar matullavarodu cheyyenund. Tamizhark vere ethengil bhasha samsarikkunnavarodu bahumanam undo..illa..Give respect and take respect.
Pacha tamizhan da 😂😂 Thyr 😂@@TheUniverse245
@@Antony-bk6lx Tamils are the ultimate language fascists. Malayalees are the least language fanatics. MGR was so bullied for being a Malayali that he was afraid to say about his identity. Tamil nationalists spread the most ridiculous hypothesis like all language evolved out of Tamil etc, which is absurd, irrational and untruth.
5:39 le sanskrit : appo njan aara pottana 😢
T-rex vare tamzhil anu samsarichthu bro
Actually neither is the oldest language. Maybe Tamil is the oldest spoken. There are MANY extinct languages that are older.
NO Tamil is the oldest language bro just google it
@@spidythor671Tamil may be the oldest surviving language but there are plenty of civilizations outside India that developed language before tamil and even in India the indus valley and Harappan civilization used a more ancient language which bore resemblenace to many languages currently in India including tamil
ഈ പടം ഇവർ കുറച്ചു ഒരു മെക്സിക്കൻ അപാരത സിനിമ യിൽ നിന്ന് കോപ്പിയടിച്ചതാണ് അതു ഒത്തില്ല പടം പൊട്ടി😂
എന്റെ ഓഫിസിൽ ഒരു ശ്രീലങ്കൻ തമിഴൻ ഉണ്ട് . പുള്ളിക്ക് ഈ സിനിമയെ പറ്റി ഭയങ്കര മതിപ്പാണ് . നമ്മൾ പറയുന്നതൊന്നും തലയിൽ കേറൂല
anandiyude aniyan raja aano🙂
@@ameyarajpr9675 മനസിലായില്ല
😂@@ameyarajpr9675
Ayyayyo
athangane oru theetam.....
4:46 വെള്ളം പോലെ പ്രേമം വന്നല്ലോ😂😂😂 👇🏻
2:23 moves! 😂😂😂😂
6:30 Ee collab zindabaad😂😂😂😂. Ninaku oke egane sadhikunu Mamitha
😂😂😂
ഇതുപോലുള്ള തമിഴ് സിനമകൾ ഇറുങ്ങുന്നത് കൊണ്ടാണ്. മലയാള സിനിമയുടെ marketting തമിഴ് നാട്ടിൽ കൂടുന്നത് 🔥🔥🔥
I have expecting this for several days🥳 finally thank you 😂😂
4:15 Appy onam 😂😂
😂
പാട്ടെല്ലാം കേട്ടാൽ റീൽസിലൊക്കെ മലയാളം പാട്ട് പാടി വെറുപ്പിക്കുന്ന ഒരു ലവനില്ലേ, അവൻ പാടിയ പോലുണ്ട് 😂😂😂
ഗുരുവായൂർകിളി അല്ലേ 😂
@@aparnamadhumohan ലോ ലവൻ തന്നെ😂😂
artham arinjitano konakunee 😂😂
Thalivare ningalla😂
അടുത്ത റോസ്റ്റിനു ഉള്ളത് ഈ ആഴ്ച തന്നെ വരും ജയം രവിയുടെ siren 🤣🤣🤣
ആദ്യത്തെ ആഴ്ച തീയഠറിൽ ഓടി. പിന്നെ ഒടിടിയിലേക്ക് ചാടി. 😂😂😂😂 👇🏻👇🏻
ഏറെ നാളുകൾക്കു ശേഷം തമിഴ് പസംഗകൾ ഫ്രഷേഴ്‌സ് ആയ വന്ന മഹത്തായ ദിവസം 😂😂😂😂😂😂😂
3:04 ultimate palakkad slang😂🔥 "Palakkadil evideyann parrraaa😂🔥"
എന്തായാലും ഈ സിനിമ ചെയ്ത ഡയറക്ടർക്ക് ഏതോ മലയാളിയുടെ ഊക്ക് കിട്ടി കാണും എന്ന് ഉറപ്പാണ് 🤣 പ്രേമിക്കാൻ മലയാളി പെണ്ണ് വേണം 🤣 എന്നാലും ബാക്കി മലയാളികൾ ഒക്കെ വില്ലൻമാർ വർണ ജാതി വെരി പിടിച്ചവർ ഈ സിനിമ തിയേറ്ററിൽ flop ആയതു നന്നായി 😂 പിന്നെ gv പ്രകാശ്കുമാർ എല്ലാ വീക്കും തമിഴ് സിനിമയിൽ ഒരു ആറ്റം ബോംബ് ഇടുക പുള്ളിയുടെ ശീലം ആയി കഴിഞ്ഞു 😂 എനിക്ക് സഹതാപം മമിതയോടു ആണ് ആളുകൾ premalu വഴി അവരെ ഇഷ്ടപ്പെട്ടു വരുമ്പോ ഈ അവരതം വന്നു ഉള്ള ഇഷ്ടം പോയി കിട്ടിയ അവസ്ഥ ആണ് 🎉
സാരില്ല premalu 2 വരുന്നുണ്ട്
2:55 ith kelkunna ottapalakaranaya njan 😅.
Ith song etha bro ?
ഏറ്റവും രസം, ആദ്യത്തെ പടത്തിൽ hit കൊടുത്താൽ നായികമാർ ഉടനെ tamil, telugu എന്ന് പറഞ്ഞു അങ്ങോട്ട് ഓടിക്കോളും, എന്നിട്ട് മലയാള സിനിമ ചെയ്യാൻ പറ്റില്ല. എന്നിട്ട് അവസാനം അവിടെ 2,3 സിനിമ കഴിയുമ്പോൾ അവരുപിടിച്ചു aunty, ammachi roll കൊടുക്കും അപ്പോൾ വീണ്ടും ഇങ്ങോട്ട് തന്നെ എഴുനേളും, മലയാള സിനിമ മതിയേ എന്ന് തള്ളിക്കൊണ്ട്.
അവിടെ എന്തോ ഉരുട്ടി വെച്ചിട്ടുണ്ടെന്നാ എല്ലാത്തിന്റേം വിചാരം 😂 മമിതനെ ഒക്കെ കണ്ടിട്ട് പോലും മനസ്സിലാകുന്നില്ല, അത്രക്ക് കൂറ മേക്കപ്പ്, മുടി പശു നക്കിയപോലെ ഉണ്ട് 😂
ivide pinne nalla treatment aanallo malayali heroines nu😂 aarelum nalla abhiprayam paranjal "overrated aanu", "cuteness thoori eriyunu" ithokke aanallo.. insecurity mathram kond enthelum kuttam kandupidikum.. athilum bhedam avarde treatment aanu, at least gender based theri vili avide illa.. actually india il thanne vere evideyum illa ivide mathram
@@aavi.എല്ലാ comment sectionilum ondalo siru
"Theatril keri ee cinema kaanan poyoru maayandiyum kitiyilla"🎵🎵
Bade miyan chote miyan movie roast cheyanam reeload mama 🥰
ആദ്യം അതൊന്ന് ഓടട്ടെ 😂😂
@@rapsodicreaper okay 👍🏻
Your Roasting videos are incomplete without Lord Modijiʼs songs
2:07 ഇതു എന്ത് മാങ്ങണ്ടി😂😂😂😂😂😂
Expectations :premam style Reality : p🧿🧿r style
1:07 കൊടുമൺ പോടിയുടെ പടം വരച്ചു വച്ചിരിക്കുന്നു😂😂😂😂 👇🏻
Bro m from Karnataka n am so related with malayalam and i lv your work bro
Where is modi song 😤
Your roast are really a stress buster keep going😊😅😅😅. Bro
ജീ യുടെ പാട്ട് ശെരിക്കും മിസ്സ് ചെയ്തു 😌
Athinekkal mikacha bharani paattu ollondarikum ji de paatu ozhivaakiye...
Bramayugam link is next level 😄🤣🔥🔥
3:59😂 scene
2:01 malaralla...mailee...!!!! 🚶🏻♀️ Ithenth avarathm
This is a test dose to see if rift can be created between tamil and malayalam people..and u know who is the master behind this
Enikum agane thane thonunu...thamil thalikuka....kalak vallathil meen pidikan elupam analo
Manipur violence didnt happen in a day , its years of work
ithu nam tamilar kathchi enna party ude kali annu , they hate malayalis , they are behind this
The mastermind is Stalin
@@Nnss-yb6vb Stalin needs power he already had ground level supprt he doesn't want to do this
ജയം രവി ടെ ഒരു പടത്തിൽ പറയുണ്ട്.. വ്യവസായം ആദ്യം ചെയ്തത് തമിഴൻ aananh😆😆😆😆... ഇവൻ മാർക്കു ഇതു തന്നെ പണി 😁😁
തമിഴിൽ വ്യവസായം മീൻസ് കൃഷി
@@user-fv2oz2qj3y ഹാ അറിയാം.. Aa ഡയലോഗ് പോലെ parajaya 😁 എന്നാലും 😁enagne oke
ടയർ കണ്ട് പിടിച്ചത് തമിഴൻ ആണെന് പറഞ്ഞല്ലലോ ഭാഗ്യം 😌
@@aravindR001 just wait
@@user-fv2oz2qj3yഅപ്പൊ ആദിമ മനുഷ്യന്മാർ ഒക്കെ തമിഴന്മാർ ആണോ
Malare ninne kaanathirunnaal..😂😂
ഇതു നേരെ തിരിച്ചാണ് സംഭവിക്കാർ... ഇവിടെ നിന്ന് പഠിക്കാൻ പോവുന്ന മലയാളി സ്റ്റുഡന്റ്സിനെ അവർ റാഗ് ചെയ്യുന്നത് കാണണം 😢
വായ തുറന്നപ്പോൾ ഭരണിപ്പാട്ട് കണ്ടു. പക്ഷേ വെള്ളം പോലെ പ്രേമം വന്നത് ഇപ്പോഴാ കണ്ടത്😂😂
ഇതെന്താ എല്ലാവരും കേരളത്തെ ഇങ്ങനെ മോശമായി ചിത്രികരിക്കുന്നെ
அது கேவலமானது! அதனால்தான்
@@abduljaleelkutty9648anyway, t*milnadu is the most disgusting state in 🇮🇳✨
എന്തോക്യോക്യോ 😂
😂
4:45 that reaction 😂
1:15 Bramayugam 🔥 😅
Tamil colour grading 😂😂😂
Last. Dialog.. Poliii... 😂😂😂പിന്നെന്ത്.. തേങ്ങാ പിണ്ണാക്ക് 👏🏻👏🏻👏🏻😂😂😂
4:07 😂😂😂😂
Ee collab zindabaad🥵🔥
😂😂😂chirich oru paruvam ayi, especially ningde expressions vere level 👏👏
Ini tamil paatinte kuzhappam aano kairali tv yude kuzhappam aano sherik😀😀😀
Kerala story and this movie tried to trigger malayalis by their agenda and malayalis actually got triggered by their malayalam😂
4:53 vallaom arinjittano konakkunne😅😅😅😅
premalu addiction maaraan ith kanda mathi
Rebel the (Avaraatham)² 😂
Really entertained
100 reasons to live: 1.) Chicken nuggets 2.) calm fall mornings 3.) that warm cozy feeling while watching a movie in bed 4.) The relief of feeling a warm meal hit your stomach after a long day 5.) the warm sun on your skin 6.) making people smile 7.) putting on fuzzy socks and snuggling into a blanket 8.) laughing so hard till you can’t breathe 9.) sleeping so good you wake up with blanket imprints on your arms 10.) Hugs 11.) Dancing to music when making food 12.) birds singing in the early morning 13.) unusual sights (people with mismatched clothes or parrots in grocery stores) 14.) candy on Halloween 15.) Christmas tree decorating 16.) Thanksgiving dinner 17.) the excitement to go clothes shopping 18.) the happy tears you cry when accomplishing something you’ve been trying to do for a long time 19.) The chaotic rush of Black Friday sales 20.) Lava lamps 21.) Disney land 22.) the warmth of freshly baked cookies 23.) the triumph of finally taking that step 24.) bacon 25.) making new friends 26.) healing 27.) sunrises 28.) sunsets 29.) bubble baths 30.) the smell of THEM 31.) knowing your worth 32.) making something new 33.) swimming on a hot day 34.) eating tons of ice cream in winter 35.) the cleanliness of freshly brushed teeth 36.) seeing new movies in theatre 37.) hot popcorn with tons of butter 38.) butterflies 39.) Seeing your favorite artist in concert 40.) Happy mid day car rides 41.) blasting music home alone 42.) fresh air coming through your house windows 43.) balloon animals 44.)white Christmas’s 45.) candy canes 46.) bubble wrap pops 47.) cracking your back after a long nap48.) stepping out of your comfort zone 48.) loving yourself 49.) memes 50.) banana pancakes 51.) getting better 52.) being different 53.) making fun of bald men 54.) making immature jokes 55.) costume parties 56.) your favorite snacks 57.) buying something you’ve always wanted 58.) the feeling after a warm shower 59.) your favorite meal 60.) new foods 61.) new places 62.) board games 63.) The feelings of wearing an outfit you love 64.) The freshly lit scent of candles 65.) pets 66.) walk through Gardens 67.) admiring yourself after you cry 68.) stormy nights 69.) rainbows 70.) festivals 71.) craft fairs 72.) the fair 73.) your fav movie 74.) new shoes 75.) finding a new song you love 76.) listening to a playlist an artist just released 77.) Hot chocolate on a cold day 78.) spending time w your fav person 79.) cuddling with animals 80.) The way the sun makes your eyes glow 81.) the spark you get when talking abt your fav thing 82.) hot air balloons 83.) overcoming a fear 84.) finding a relationship w god (optional but highly recommended :) ) 85.) laughing with friends 86.) the excitement to tell someone a new joke you learned 87.) receiving compliments 88.) the content feeling of a hardly worked day 89.) pizza 90.) telling someone no and standing by it 91.)seeing new flowers bloom 92.) watching nostalgic shows 93.) smiling when you realize it’s over 94.) crying at weddings 95.) watching old people hold hands 96.) new years kisses 97.) funny coincidences 98.) feeling attractive without makeup/that day 99.) realizations of the better decisions you made 100.) waking up another day without heartache
101.) Reeload Roast 102.) Beef Roast (with porotta)
Veetil ippo vere paniyonnumilla alle😂😂
Machane... Nee vere level machane 🤩🤩😂😂😂
കൊടി എടുത്ത് മാറ്റാൻ പറയുന്ന ഒരു സീൻ ഒണ്ട് 😂
ejjathi roast ..polliii
തമിഴന്മാരുടെ ഈ അസുഖം വിശാലമായി കണ്ട് തള്ളിക്കളയാൻ കഴിയില്ല. അവർ മൊത്തവും മലയാളി സമൂഹത്തെ പലപ്പോഴും കളിയാക്കാറുണ്ട് എന്തിന് നമ്പൂതിരിമാർ മലയാളികളാണ് എന്നതുപോലും അവർ അംഗീകരിക്കുകയില്ല അവരുടെ സ്ഥിരം ഡയലോഗ് ഉണ്ട് മലയാളികൾ നമ്പൂതിരി മാർക്കും നായന്മാർക്കും അറബികൾക്കും ഇംഗ്ലീഷുകാർക്ക് കടന്നു കൊടുത്തവർ അപ്പോഴാണ് മനസ്സിലായത് മലയാളികളിൽ നായന്മാരും നമ്പൂതിരിമാരും മലയാളികൾ അല്ല എന്ന്😂.
ഈ സെയിം പാണ്ടികൾ കുറച്ചു വെളുത്ത ഇരിക്കുന്ന ഒരു പെണ്ണിനെ കണ്ടാൽ മതം ഇളകി വരുന്ന ആനയെ പോലെ കഴപ് മൂത്ത് കാമത്തോടെ അവളെ നോക്കുന്നത് കാണാൻ പറ്റും
Nobody in TN saw this movie 😂
Really? 😂😂
@@Hercules_1234 Yup. GV Prakash Kumar is the new "Vellikizhamai Nayagan" of Tamil Cinema 😂
4:44 new meme unlocked😂
Malakeraan poyoru vayandikkenthonn karivannurulloru undavada😂😂😂
Thummi therichora pullothi penninte vaaya thurannapo bharanipaattu 🕺 💃
മമിത ഉള്ളത് കൊണ്ടാണ് ഈ ഫിലിം കാണാൻ ഇരുന്നത്. അവൾ വരുന്നതിന് മുൻപേ ഞാൻ ഇട്ടിട്ട് ഓടി. ഹോസ്റ്റൽ സീൻ എത്തിയപോഴേക്കും മതിയായി
4:52🤣
വീഡിയോയിലെ Last ഡയലോഗ് സൂപ്പർ 👌👌👌😂😂😂
Bro bade miyan chote miyan movie ya patti oru video chiyimo
അറിഞ്ഞുകൊണ്ട് പോയി ഇതില്‍ അഭിനയിച്ച മലയാളികളെ പറഞ്ഞാ മതി
I had a crush on Mamitha when she acted in super sharanya film but after watching this film feels like I have to leave her and look someone😢😢😢😢😢😢😢😢😢😢😢😢😢
Ini anaswara lottu Mariko 😂
@@nicetomeetyourface1373 u are telling me to go for Anaswara?? No way dude
@@nicetomeetyourface1373 Oh ok bro thanks for suggestion
@@immiboy3795y so much pucham🫢
Vellam pole vannu enn paranjapol njanum onn njetti😅
Malayalikal avark villan maar aan, but malayali penn mathra avanokke devatha aan. Aiyyoda... 😏
Ee parayunna chettate sound superaa❤
TusQ😄 E Collab sindhabhad 😝
5:18 😅
Ee Gv prakashinu ee acting nirthi musicil thanne concentrate cheythoode🥲
😂
1:06 - 1:32 😂😂😂😂
4:52 🤣😂
Look and learn da how we respect Tamil language and actresses in Malayalam movies.... I have never seen a Tamil student in Kerala 😂
4:44 😂😂
Great video😂
Bro, after watching this video, I did multiple google serches to see whether any kind of organized attack or discrimination happened against tamil students studiying in kerala, but I failed to find any. In my opinion the whole crew are irresponsible, coz they knew that students and people goes to other states for the purpose of education and for job, and if hate against people belonging to other states, religion etc spreads through a popular artform, the implication would be rampant.
yes, maybe there are no any kind of reports in the media. But no one can deny the facts that Keralites treat Tamils as lower people than them. And I have seen so many discriminations against Tamil guys in my school.
@@retheeshsteph did the teaching and non teaching staffs , the management knew about the discrimination and are they being silent, even after complaints from tamil students? If so, then it is a serious case.
@@retheeshsteph The same happens to Malayali students in Tamil Nadu and other places. Raging is quite common everywhere. There will be a lot of discrimination especially in ragging because they don't care about anything else other than hurting you. So it doesn't matter you are a Tamilian or a Malayali.
@@unnirajac8617 you are right bro and making a movie based on someone's experience is not wrong .