കുട്ടികൾ ഒന്നും കൂടെയില്ലാതെ ലൈലാത്താന്റെ വീട്ടിലെ ഒരു ദിവസം ഇപ്പോൾ ഇങ്ങനെയാണ് 😟

2024 ж. 6 Мам.
97 874 Рет қаралды

#malappuramkitchen#
day in my life Malappuram kitchen

Пікірлер
  • പെണ്ണ് കുട്ടികളുടെ അടുത്ത് ഉമ്മ മാർ എപ്പോഴും വേണം താത്ത

    @jaseeljaseel2701@jaseeljaseel270112 күн бұрын
  • ഒരുപാട് ഉത്തരവാദിത്തം ഉള്ള ഒരു കുടുമ്പിനിയാണ് പുതിയാപ്ല കാക പുറത്താക്കാതെ ഈ റെസ്റ്റ് എടുക്കൽ ഉണ്ടാവില്ല അത് തെറ്റി പോന്നത് തന്നെയാവും

    @saidalaviprpm1221@saidalaviprpm122112 күн бұрын
    • Urappalle

      @Aizan1234@Aizan123412 күн бұрын
    • ഉറപ്പാണ് 🤔

      @user-ox1dn3oe2l@user-ox1dn3oe2l12 күн бұрын
    • Crt

      @shereefp4210@shereefp421012 күн бұрын
    • പാവം ദുഷ്ട്ടന്റെ ഫലം ചെയ്യും

      @musthafamuthu2529@musthafamuthu252912 күн бұрын
    • L​ @@shereefp4210

      @abdulgafoorabdulgafoor46@abdulgafoorabdulgafoor4612 күн бұрын
  • ഇതിൽ കുറെ നെഗറ്റീവ് കമെന്റ് കാണുന്നുണ്ട് അവരെ അവസ്ഥ എന്താ എന്ന് അവർക്കും പടച്ചോനും അറിയാം മറ്റുളവരെ മുമ്പിൽ ചിരിച്ചു സംസാരിച്ചു ഇരിക്കുന്നവർ ഉള്ളിൽ ഒരുപാട് വേദനിക്കുന്നവർ ആവും സത്യം അറിയാതെ നമ്മൾ ആരെയും വേദനിപ്പിക്കാൻ പാടില്ല കമെന്റിൽ കൂടി ആണെങ്കിലും 😊

    @raseelakp3403@raseelakp340312 күн бұрын
    • സ്വയം വരുത്തി വെച്ചതാണ് ഇത് റസീല കെപി

      @user-eu7to7gn6c@user-eu7to7gn6c6 күн бұрын
  • ലൈല ഒരിക്കലും മക്കളെ വിട്ടു പോകുല എല്ലാരും പലതും പറയുന്നുണ്ടെങ്കിലും അവളുടെ സംസാരത്തിൽ ഉണ്ട് എല്ലാ വേദനകളും അതുകൊണ്ട് ആരും കുറ്റപ്പെടുത്തല്ലേ എന്താണെന്നു അവൾക്കല്ലേ അറിയുള്ളു എന്തായാലും എത്രയും പെട്ടന്ന് മക്കളുടെ അടുത്തെത്താൻ ആവട്ടെ 🤲🏻🤲🏻

    @naseeranaseera1492@naseeranaseera149212 күн бұрын
  • ഒരു വലിയ പെൺകുട്ടിയെ കാത്തു കൂടെയുണ്ടാകേണ്ട ഉമ്മ, ഈ പ്രായത്തിൽ സ്വന്തം വീട്ടിൽ ആങ്ങളമാരുടെ കൂടെ റാഹത്തായി ഇരിക്കുന്നു, കൊള്ളാം.. നിങ്ങൾക്കു വരുമാനം ഉള്ളോണ്ട് ആങ്ങളമാര് എതിരുപറയില്ല പക്ഷെ അനാഥമായ പോലെ രണ്ട് കുട്ടികൾ അവിടെ...😢😢😢

    @user-su2zu8mc6h@user-su2zu8mc6h12 күн бұрын
  • Kuttikal illathey engane Tata nikkunnath

    @zuhrazuhra2198@zuhrazuhra219812 күн бұрын
  • പാവം കുട്ടികൾ 😢 സിലു ഓക്കേ മദ്രസ വിട്ട് വരുമ്പോ ഉമ്മരി ല്ലെ ങ്കിൽ മക്കൾക്കു കേതികേട് ആയിരിക്കും ലൈല പെട്ടന്ന് തിരിച്ചു പോവാൻ നോക്ക് 🤲👍🏻

    @IsmailChariyappu-gz6kw@IsmailChariyappu-gz6kw12 күн бұрын
    • Avrarkk vedana illngil pinne ningalkk enth

      @shareefa3541@shareefa354111 күн бұрын
  • റീച്ച് കുറഞ്ഞു കൂടാനുള്ള തന്ത്രമാണെന്ന് ആർക്കാ മനസ്സിലാവാത്തേ 😂

    @Najiya.fathima794@Najiya.fathima79412 күн бұрын
    • 👍👍👍👍👍

      @shareefa3541@shareefa354111 күн бұрын
  • നെഞ്ച് വേദനയുള്ള ആൾ മുറ്റമടിക്കലും തിരുമ്പലും ഒക്കെ ചെയ്യോ പിന്നെ വർത്താനം ഫുൾ ക്ലിയറ നെഞ്ച് വേദന ഉള്ള ആൾ ഇങ്ങനെ സംസാരിക്കില്ല അതിന് കഴിയൂല

    @shereefp4210@shereefp421012 күн бұрын
    • 😂😂😂

      @saheerakareem9172@saheerakareem917212 күн бұрын
    • Drive cheyd ottakk verum cheyyoola

      @user-jh6rt3wq8q@user-jh6rt3wq8q12 күн бұрын
    • അതെ എവിടെയോ ഒരു തകരാറു പോലെ 🤔

      @shereefp4210@shereefp421012 күн бұрын
    • 😅😅😅​@@user-jh6rt3wq8q

      @Naseer.k@Naseer.k12 күн бұрын
    • എനിക്കും തോന്നി

      @Rahmath-eh8cx@Rahmath-eh8cx12 күн бұрын
  • Kuttikalkk madrasa illanchittum ningall avare konduvatathe alle vannath ,appo entho prashnam und

    @rajeena5239@rajeena523912 күн бұрын
  • 2ദിവസം മദ്രസ ഒഴിവ് ഉണ്ടായിരുന്നാലോ എന്നിട്ടും കുട്ടികളെ കണ്ടില്ല

    @mujeebrahman1089@mujeebrahman108912 күн бұрын
    • കുട്ടികളെ മൂപ്പര് കൊടുക്കൂല.

      @RoSe-bs6kv@RoSe-bs6kv12 күн бұрын
  • എന്തൊരു സന്തോഷം ഉള്ള ജീവിതം കുട്ടികളും ഭർത്താവും ഇല്ലാതെ ഞല്ല ദയിരിയം ഉള്ള ഒരു താത്ത

    @MuhammadFaris-cn3fx@MuhammadFaris-cn3fx12 күн бұрын
    • ആരാ പറഞ്ഞ കുട്ടികളൊക്കെ കൂടെയുണ്ടാവും

      @ayishasjourney5948@ayishasjourney594812 күн бұрын
    • സാഹജര്യം ആണ് മനുഷനെ മാറ്റുന്നത്

      @user-ye1rl3cf3y@user-ye1rl3cf3y12 күн бұрын
    • അവൾക്ക് പൈസ കിട്ടി കണ്ടു അവളെ ഇനി പുടിച്ചാൽ കിട്ടു ല എന്താ പുളിച്ചി വർത്തനം കുട്ടികളെ ഒർമ ഇല്ലത്ത ചാതി

      @user-rb5ze7db9l@user-rb5ze7db9l12 күн бұрын
    • Kandant kittaanaann makkale. Ennaal alle paisa kittoo

      @shareefa3541@shareefa354111 күн бұрын
  • മക്കളും ഭർത്താവും ഇല്ലാത്തത് കൊണ്ട് നല്ല ഹാപ്പി ആണല്ലോ

    @sabirat3992@sabirat399212 күн бұрын
    • Correct

      @KichenKichen-vx4gl@KichenKichen-vx4gl8 күн бұрын
  • ലൈലാത്തക്ക് നല്ല തൻ്റേടം ഉണ്ട് ❤ ധൈര്യം സ്ത്രീകൾക്ക് നല്ലത് ആണ് ❤

    @inayanishana5632@inayanishana563212 күн бұрын
  • പെണ്ണ് കുട്ടികൾ ക്ക് എപ്പഴും ഉമ്മ മ്മാര് വേണം അടുത്ത്

    @user-wr9hn4jf6s@user-wr9hn4jf6s12 күн бұрын
  • എത്ര വിഷമം ഉണ്ടെന്ന് പറഞ്ഞാലും സംസാരത്തിലും പ്രവർത്തിയിലും അതൊന്നും കാണുന്നില്ല എന്ന് മാത്രമല്ല വിഡിയോ എടുക്കാൻ ഇതൊന്നും ഒരു പ്രശ്നവുമില്ല 😂😂😂

    @KichenKichen-vx4gl@KichenKichen-vx4gl8 күн бұрын
  • Endinathatha urangunna kutikale unarthunnath.vavante oparetion kazhinjo veetil kondpoyo

    @simi7596@simi759611 күн бұрын
  • എന്തു നിൽപ്പാ ലൈല വീട്ടിൽ പൊയ്ക്കോ ഇത് saswatham അല്ല

    @preethatd1909@preethatd190912 күн бұрын
  • അനക്ക് അൻ്റെ ഉമ്മ എങ്ങനെയാണോ അതേ പോലെ അല്ല അൻ്റെ കുട്ടികൾക്ക് നിർത്തി പോടി

    @nihas36169@nihas3616912 күн бұрын
  • Saramilla thatha eppozhum nammak oru pole akoolallo, okke sheriyakum Allahu khair akette

    @ruksana4078@ruksana407812 күн бұрын
  • Lailatha.nigalk.endha.pTtiyath.kanner.thTtiyatVum,

    @user-my7ll9mq2z@user-my7ll9mq2z12 күн бұрын
  • Itha shugar ulla ninghall rathri choru thinnumo

    @haseenaabdulrazak3457@haseenaabdulrazak345712 күн бұрын
  • Makkalk ummamaare caring kittenda kaalamaa nalloonam shradha venam jeevitham vach kalikkaruth ningal. Ith kandaakum kuttikal valarunnath ishtam kond parayaa kuttikalude aduthekk thirich poovanam pettann

    @Afi.minnu-annu@Afi.minnu-annu12 күн бұрын
  • ഇവിടെ ബാഡ് കമെന്റ് ഇടുന്നവരോട്.. നിങ്ങൾ എല്ലാവരും എല്ലാം തികഞ്ഞവർ ആണോ ഇവരെ കുറ്റം പറയാനും കളിയാക്കാനും.... എല്ലാം അല്ലാഹു കാണുന്നുണ്ട് എന്നാ ചിന്ത ഉണ്ടാവട്ടെ.. എല്ലാവർക്കും..

    @HASIMANU@HASIMANU12 күн бұрын
    • തികഞ്ഞവർ അല്ലെങ്കിലും ketyone പറ്റി കുറ്റം പറഞ്ഞു കൊണ്ട് നാട്ടുകാരുടെ മുന്നിൽ വരാറില്ല

      @justrelax9964@justrelax996412 күн бұрын
    • @@justrelax9964 crct

      @Aizan1234@Aizan123412 күн бұрын
    • @@justrelax9964ahaa Ayalum kanundalo vdo, utub income kitunath puthyaplakaka use aakunum indu, pine ipo eantha, ayalku illatha kuzhapam aanu nighalku ale, avarude pera onnu nannaykote cheghayi

      @sajnaaa7097@sajnaaa709712 күн бұрын
    • Ivark കുറ്റം parnchalum തെറ്റി പൊന്നാലും വീട്ടിൽ nadakunn എന്തും വീഡിയോ ഇട്ട് പൈസ ഉണ്ടാക്കും

      @SahiraMk-hi4iz@SahiraMk-hi4iz12 күн бұрын
    • Ningalkk kanathirunnal pore

      @fathimaliyana9447@fathimaliyana944712 күн бұрын
  • Enth problem anelum sahich kshamich angott poykkoli aa makkal avide ottakkalle

    @arifaarifakv8144@arifaarifakv814412 күн бұрын
  • Endalilamoskayiateyo🥰

    @safiyaummer2054@safiyaummer205412 күн бұрын
  • Laila veettill pokum moosakkayi vilichal moosakkayi vilikkanamankil laila yotube nirthanam😂😂 nthakkayo problem und

    @ashrafpoolakkool7842@ashrafpoolakkool784212 күн бұрын
  • Ivide Kure bad comments kandu athonnum kandu ithaa ningal vishamikanda ningle life aanu ninglke Enthano sheri ennu thonunu athu cheyyuka ee negative idunna aalkarke ariyillalo ningle lifil ningal ethratholam struggle anubhavichndavum nnu .. be strong ithaa allh nde Ngle kuoode❤

    @Juhi123mehar@Juhi123mehar12 күн бұрын
  • നല്ല കഥ ഇന്നലെ പറഞ്ഞതല്ലല്ലോ ഇപ്പോ പറയുന്നത്. നെഞ്ച് വേദന ആണ് റസ്റ്റ്‌ന് വന്നതാണ് എന്നൊക്കെ. അടുക്കള ജോലി പിന്നേം എടുകാം ഇതാണോ റസ്റ്റ്‌ 🙆🏼‍♀️🙆🏼‍♀️.

    @askerrasi@askerrasi12 күн бұрын
  • ഇവിടെ പ്രശ്നമല്ല നീ നിന്റെ കുടുംബം മക്കളെ ഒഴിവാക്കിയല്ലേ വന്ന് നിൽക്കുന്നെ പൊട്ടന്മാരോട് പറഞ്ഞാൽ മതി നല്ല കിട്ടലാവും കിട്ടിയിരിക്കുന്നത് പുതിയ കാക്കാനെ സമ്മതിക്കണം ഇന്നത്തെ സലൂട്ട് പുതിയാപ്ല കാത്തിരിക്കട്ടെ

    @shajithaph3388@shajithaph338812 күн бұрын
    • അക്ഷരം ഒക്കെ പഠിച്ചിട്ട് പോരെ കുശുമ്പ് കമന്റ്‌ ഇടുന്നെ 😄

      @soumyalachoose7573@soumyalachoose757312 күн бұрын
    • @@soumyalachoose7573 😂

      @dhanish1525@dhanish152511 күн бұрын
    • ​@@soumyalachoose7573😂

      @asha2988@asha298811 күн бұрын
  • Kurach manga tharo

    @jaseenank8665@jaseenank86655 күн бұрын
  • മനസിന് താങ്ങാവുന്നതിലും വലിയ വേദന വന്നത്കൊണ്ടൻ താത്ത ഇപ്പോൾ സ്വന്തം വീടിലേക്ക് പോരാനുള്ള തീരുമാനം എന്നാണ ഞാൻ മനസിലാകുന്നത്, അതല്ലാതെ കുട്ടികളെയും പുഥ്യപാല കാക്കാനേം കാരണമില്ലാതെവിട്ട് നിക്കാൻ താതക്ക് കായിയൂല🤗

    @nist5588@nist558812 күн бұрын
  • ചിലപ്പോൾ reach നു വേണ്ടിയാകും Title കാണുമ്പോൾ video ellavarum watch ചെയ്യൂല്ലോ

    @shahanaummer2042@shahanaummer204212 күн бұрын
    • 👍👍👍👍👍👍👍

      @shareefa3541@shareefa354111 күн бұрын
  • Assalamu alikum

    @SalahSiraj-qe6zt@SalahSiraj-qe6zt12 күн бұрын
    • Valaikum musalam

      @abdulazeez6363@abdulazeez636312 күн бұрын
  • കാശ് കയ്യിൽ കിട്ടുന്ന തുടങ്ങിയപ്പോൾ ഭർത്താവിനെയും മക്കളെയും മറന്നോ

    @mnlovelyfam@mnlovelyfam12 күн бұрын
    • Yes

      @rasheedasalisaleel1762@rasheedasalisaleel176212 күн бұрын
    • Yes

      @fasilajabbar5523@fasilajabbar552311 күн бұрын
  • കണ്ടില്ലേ ലൈലാക് ഒരു അസുഖവും ഇല്ല. എങ്ങനെ ആയാലും ലൈലാക് പൈസ ഉണ്ടാക്കിയാൽ മതി

    @suneerpaikkadan6386@suneerpaikkadan638612 күн бұрын
  • Nigallal padicha kalliyaa

    @raseenanajeeb8852@raseenanajeeb885212 күн бұрын
    • സത്യം

      @user-eu7to7gn6c@user-eu7to7gn6c12 күн бұрын
  • Kakund shrte super

    @b12othayi77@b12othayi7712 күн бұрын
  • Thatha ningal musakaynod thetti ponnathano

    @muhammedfaisal3863@muhammedfaisal386312 күн бұрын
  • Itha eppoll musakayik ara cherum kangiyum kond kadukuk evide ninnall

    @haseenaabdulrazak3457@haseenaabdulrazak345712 күн бұрын
    • നാത്തൂൻ

      @HASIMANU@HASIMANU12 күн бұрын
    • Ok

      @haseenaabdulrazak3457@haseenaabdulrazak345712 күн бұрын
    • ​@@HASIMANUനാത്തൂൻ അവിടെയാണോ

      @user-ye1rl3cf3y@user-ye1rl3cf3y12 күн бұрын
  • മക്കളെ മക്കളെ വിട്ടിട്ട് ഇങ്ങനെ സന്തോഷിക്കാൻ എങ്ങനെ കഴിയുന്നു ലൈലാത്ത രണ്ട് മക്കളുടെ ഉമ്മയല്ലേ എന്താ സന്തോഷം

    @arfathpa4106@arfathpa410612 күн бұрын
    • മൂന്ന് മക്കളുണ്ട്

      @nusratharafa2203@nusratharafa220312 күн бұрын
    • @@nusratharafa2203 3 മക്കളാണ് അല്ലെ sory

      @arfathpa4106@arfathpa410612 күн бұрын
  • Ith nigaludee oru adavallee nigalkk viwes kuttaan vendi alleee nalla adav

    @raseenanajeeb8852@raseenanajeeb885212 күн бұрын
  • ലൈലാ ഇന്നത്തെ കാലത്ത് പെൺമക്കളെ ഒറ്റക്ക് വീട്ടിലാക്കി പൊകരുത് ഉമ്മമാർ ശ്രദ്ധിക്കുന്നത് പൊലെ ഉപ്പമാർക്കശ്ദ്ധ വരൂല പണ്ടത്തെ കാലമല്ല കാലം മാറിക്ക്ണ് ശ്രദ്ധിച്ചോ അതാണ് നിനക്ക് നല്ലത് മാനം പോണ്ട

    @ArshadK-qk2su@ArshadK-qk2su12 күн бұрын
    • അതിന് മക്കളെ ഇങ്ങോട്ട് വരാൻ കാക്കു സമ്മതിച്ചിട്ടുണ്ടാവില്ല

      @shamseeraasif9532@shamseeraasif953211 күн бұрын
  • bedsheet illayo itha

    @fathimazhera7418@fathimazhera741812 күн бұрын
  • End sandosham swandam makake vilt eni et ponnalum kaka vitilelum etrem happy ayi nilkan oru thallak engine patun.arodo pradigaram teerkan ulla pole video .

    @haseenamohiuddin2109@haseenamohiuddin210912 күн бұрын
  • യൂട്യൂബ് കാരണം ഒരുപാട് കുടുംബങ്ങൾ തകർന്നിട്ടുണ്ട് നാലാളെ അറിയപ്പെട്ടതും കുറച്ചു പൈസ കയ്യിൽ വന്നാലും പിന്നെ പുതിയാപ്പിള മക്കളും സ്റ്റാറ്റസ് പോരാ എന്ന് തോന്നും

    @AbdulSalam-dj1ju@AbdulSalam-dj1ju10 күн бұрын
  • Sss ival puthyapla kaka kalyanathin povan ayachillannu paranch video itathanu adehathe chodipichath....ival paranchu oru negativum parayal illannu ..aa video yil pinne entha aval paranchath..athum lokam motham kanumna inganathe platfomil ...avalk kalyanathin povan patiyitillenkil .ath manas vechapore...aval poyalum poyillenkilum natark enth nashtam netam..kantath muzhuvan content aki mati ithik manti vanna inganathannavum😊😊😊

    @Ifu94@Ifu9412 күн бұрын
    • സത്യം

      @user-db3gl8ws3x@user-db3gl8ws3x12 күн бұрын
  • 3 കുട്ടികൾ മുമ്മൂന്ന് കിലോ വെച്ച് ഉണ്ടെന്ന് 😄😄😄😄😄😄😄😄കെട്ട് കുറെ ചിരിച്ചു 😄😄😄😄😄😄😄

    @IRSvlogs438@IRSvlogs43812 күн бұрын
  • എന്തിനാ എല്ലാരും കൂടെ ഇങ്ങനെ കുറ്റം പറയുന്നത് അവരുടെ സാഹചര്യം അവസ്ഥയും ഒന്നും നമുക്ക് അറിയത്തില്ല കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ എല്ലാവർക്കും നല്ല ഉഷാറാണ്.

    @myworld7977@myworld797712 күн бұрын
  • ഇതിൽ കൂടുതൽ എന്താണ് ഇനി ഉണ്ടാവാനുള്ളേത്

    @mymoonak4501@mymoonak450112 күн бұрын
  • Ee brother kaliyanam kazhinitte ille

    @nazzworld943@nazzworld94312 күн бұрын
  • Prblm undenkil vd cheyyoola. Viewers koodaan kaattunnathaa... Nokkaamm nammakk

    @AkbarMariyad@AkbarMariyad12 күн бұрын
    • Problem ullath കൊണ്ടാണ് വീഡിയോ ചെയ്യുന്നത്. ജീവിച്ചു povavande 😂😂 അതിന് വീഡിയോ ചെയ്തെ പറ്റൂ

      @justrelax9964@justrelax996412 күн бұрын
  • ന്റെ മാളെ അന്നേ സമ്മതിച്ചു... പൊറ്റി വളർത്തിയ മക്കളെ യും ഇത്രയും കഷ്ട പെട്ട് നോക്കിയിരുന്ന ഭർത്താവിനെയും വിട്ട് വീട്ടിൽ വന്നിരുന്നിട്ടും ഒരു കൂസലുമില്ലാതെ പൈസ ക് വേണ്ടി ഈ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ ഉണ്ടല്ലോ നിന്നെ സമ്മതിച്ചു

    @faisal7664@faisal76649 күн бұрын
  • കുട്ടികൾക്ക് ബാപ്പ ഇല്ലെ അവിടെ? ചിറകും തൂവലും വെച്ചീ ലേ ? പാലുകുടി മാറിലേ ഞ്ഞ് കുറച്ച് ബാപ്പ മാർക്കും നോക്കാം എന്താ എല്ലാവർക്കും ബേജാറ് ലൈലാക്ക് ഇല്ലാത്തത്❤ എല്ലായിടത്തു o പ്രശ്നങ്ങൾ ഉണ്ടാവും അത് അവർ സോൾവാക്കിക്കോളും നിങ്ങൾ വീഡിയോ കണ്ട് മുണ്ടാണ്ടെനിന്നോളിം😂😂

    @shifashifuz7453@shifashifuz745312 күн бұрын
  • ഭാര്യമാരെ വില കൽപ്പിക്കാത്ത ഭർത്താക്കൻമാരെ ഇങ്ങനെ തന്നെയാണ് പഠിപ്പിക്കേണ്ടത് എല്ലാം നന്നായി അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    @nadeerajabbar9865@nadeerajabbar986512 күн бұрын
    • Puthiyapla kaka sneham ulla manushyan aan.. pinne ath prakadipichnd nadakarilla enn mathram.. oru pinakavum illann paranjit kurach kazhinj ivar thanne video aayit varum.. mallu family pole content undakan chali vaari parasparam eriyathe ninna mathiyenu

      @ahsanashakeer9878@ahsanashakeer987812 күн бұрын
  • കാക്കൂന്റെ വയറു കാണിച്ചു. ഇനി ആ മുഖം കാണിച്ചൂടെ.... 🤔🤔🤔

    @petlover2042@petlover204212 күн бұрын
  • Lila.... Sukamayo

    @muhammadeshinadshinad1810@muhammadeshinadshinad181012 күн бұрын
  • rest edukaan. vanna ningalaano joli cheyyunne

    @user-xv6pp5yu3g@user-xv6pp5yu3g12 күн бұрын
  • എനിക്ക് കുറച്ചു മാങ്ങ തരുമോ അച്ചാർ ഇടാനാ. ഞൻ വീട്ടിലേക് വരാം അയനിക്കോട് തന്നെ എന്റെ വീട്.😊

    @raihanaraiha793@raihanaraiha79312 күн бұрын
  • Vava eni varumo anghala kettum munne pinanghamayirunnu

    @resheedaashraf1654@resheedaashraf165412 күн бұрын
  • Enepo. Vapunum anelkkum oriu vettil ninny ore vishesham parayalo

    @jimnahasin5013@jimnahasin501312 күн бұрын
  • അനക്ക് പൈസ ഉണ്ടായപ്പോൾ നീയല്ലാം മറന്നു സ്വന്തം മക്കളെ വരെ വേണ്ടാത്തൊരു ഉമ്മ😂

    @noushidanoushida4749@noushidanoushida474912 күн бұрын
  • That ha siluvinekoottathe vannade sheriyayilla

    @ashrafup9041@ashrafup904111 күн бұрын
  • Swantham makale kamathe engane nikan patunnu....ingane vedio edukan thonnuo??? Pinne kayi manallo...apo pinne idth kootanne....

    @dhilshabanu6201@dhilshabanu620112 күн бұрын
  • എന്താ കാക്കുപ്പാൻ്റെ മുഖം കാണിക്കാത്തത് താത്ത

    @Jasim992@Jasim99212 күн бұрын
  • പള്ള നിറച്ചു തിന്നാൻ കഴിഞ്ഞോ മക്കളേ ഒര്കുമ്പോ പള്ളയിലോട് irango

    @rajilasherin7654@rajilasherin765412 күн бұрын
  • ആ കുട്ടികളെ വിട്ട് എങ്ങനെ നിൽക്കാൻ കഴിയുന്നു

    @mhdanshid6705@mhdanshid670512 күн бұрын
  • Aa vdo call cheyyunnathara

    @dhaadhimunnu6299@dhaadhimunnu629911 күн бұрын
  • രാവിലെ തന്നെ കട്ടൻ ചായയും മീനും ആദ്യ മായിട്ടു കേൾക്കാണ്

    @MaimoonaC-eh7lg@MaimoonaC-eh7lg12 күн бұрын
  • Ijjante angalare mootukude nadanno...yakoob vere pennu thereend 😂

    @businessmagnates711@businessmagnates71112 күн бұрын
    • അന്റെ ഒരു തമാശ

      @rabeehk9661@rabeehk966112 күн бұрын
    • 😂😂😂

      @ziyasworld7208@ziyasworld720812 күн бұрын
    • 🤪🤪🤪🤪🤪

      @subairathm2477@subairathm247712 күн бұрын
    • എന്ത് വർത്താന ഇത്

      @Shaluhh_212@Shaluhh_21212 күн бұрын
    • 😂😂😂

      @FathimaA-bs4in@FathimaA-bs4in12 күн бұрын
  • Mallufamily 2.0

    @kondottykkaran289@kondottykkaran28912 күн бұрын
  • അസുഖം കുറഞ്ഞോ ലൈലാ ❤️❤️❤️

    @rubinsvlog177@rubinsvlog17712 күн бұрын
  • ആ മാങ്ങ അതിനു പഴുക്കൊ അത്രയും ഉയരത്തിന്നു ചാടിയ മാങ്ങ പഴുക്കാൻ വെച്ചാൽ അത് കെട്ടു പോകും അല്ലാതെ പഴുക്കുല

    @user-um6kr1jc6r@user-um6kr1jc6r12 күн бұрын
    • Sheriyaanu

      @JuwairiyaAbdulbari@JuwairiyaAbdulbari12 күн бұрын
  • മരിച്ച ആങ്ങളക്ക് എത്ര കുട്ടികളാണ് നിങ്ങളെന്താ പുതിയാപ്ല കാക്കാനെയും മക്കളെയും അവിടെ ഒറ്റക്കാക്കി നിങ്ങൾ ഇവിടെ വന്നു നിൽക്കുന്നത് അവർക്ക് ആരാ ഭക്ഷണം ഉണ്ടാക്കി കൊടുക്കുക പുതിയാപ്പിള കാക്ക കരിമ്പൻ ജ്യൂസ് സിന്റെ തിരക്കിൽ അല്ലേ നിങ്ങൾ പുതിയാപ്ല കാക്കാ അവിടെ ഇട്ട് രണ്ടുദിവസം പോലും വന്നു നിൽക്കാറില്ല പിന്നെന്തു പറ്റി 11:10

    @salmathselu5190@salmathselu519012 күн бұрын
  • റസ്റ്റ് എടുക്കാൻ വന്നിട്ട് അത്യാവശ്യം പണികൾ ഇവിടെ എടുക്കുന്നുണ്ടല്ലോ.... വെറുതെ ഓരോ നു നകൾ പറഞ്ഞു വീഡിയോ ഇടാതെ ഭർത്താവ് പിണക്കങ്ങൾ മാറി കുട്ടികളുമായി ഒരു മിച് ജീവിക്കാൻ നിസ്കരിച്ചു ദുആ ചെയ്യ് താത്ത... നിങ്ങൾ നിങ്ങളുടെ കുട്ടികളുമായി കഴിഞ്ഞിരുന്ന വീഡിയോ കാണുമ്പോൾ ഇപ്പോൾ സങ്കടം വരികയാണ്

    @faisal7664@faisal76649 күн бұрын
  • അയാളെ മടുത്തു കാണും.. അയാളൊരു നിഷ്കളങ്കൻ.. പാവം

    @user-lj7il2ff8w@user-lj7il2ff8w2 күн бұрын
  • Ithano ante rest nuna parayan

    @sainabap513@sainabap51312 күн бұрын
  • പാവം മക്കൾ ഭർത്താവ്. അവരെ മറന്ന് ഈ നിർത്ഥം നല്ലതല്ല

    @4ksifu438@4ksifu43812 күн бұрын
  • Rest edukkan vendiyanu vannathenkil ethonnum oru paniyalle

    @Animatedworld8lw@Animatedworld8lw12 күн бұрын
  • ഞങ്ങളുടെ നാട്ടിൽ ഭാഷ മാറ്റമാണ് താത്ത 😄😄

    @rafeequeukassalamualaikum4993@rafeequeukassalamualaikum499312 күн бұрын
  • അസുഖം ഒന്നും ഇല്ല നിങ്ങള്ക്ക് ഭർത്താവും ആയി ഉള്ള പ്രശ്നത്തിൽ വിട് വിട്ട് ഇറങ്ങി

    @mpkhadar7420@mpkhadar742012 күн бұрын
  • പെണ്ണിൻ്റെ ശത്രു പെണ്ണ് ആണെന്ന് പറയുന്നത് വെറുതേ അല്ല.. comment box കണ്ടാൽ മനസ്സിലാകും

    @inayanishana5632@inayanishana563212 күн бұрын
  • താത്ത മക്കളെ മനസ്സ് വേതന പ്പിക്കല്ലി താത്ത പെയ്ക്കോളി.

    @hisanvillan5239@hisanvillan523912 күн бұрын
  • ചക്കയും മാങ്ങയും തിന്ന് വീട്ടിൽ തന്നെ നിക്കുവാണോ 🙂🙂🙂🙂🙂🙂

    @monuasdmonuasd2275@monuasdmonuasd22756 күн бұрын
  • Thetti ponathalle iyy

    @Aizan1234@Aizan123412 күн бұрын
  • വെള്ളം എടുക്കുന്ന കപ്പിന്നല്ലേ മഗ് ന്ന് പറയുക മഴു അല്ലേ ആ സാധനം 😂😂

    @user-zt4dn6su6h@user-zt4dn6su6h12 күн бұрын
  • Ipol nenju vedhanayum..body painum onnummillee😂😂

    @pulsofplus8374@pulsofplus837412 күн бұрын
    • Athu undsnggil ingoottu ottakku vandi oodichu verooo🤭🤭

      @JuwairiyaAbdulbari@JuwairiyaAbdulbari12 күн бұрын
  • Enthokke prasnamundenkilum video ittu cash undakkunnundu Arude bhagathanuu thettu ennarinjukooda Enthayalum public platformil paranju cash undakkunundu Kuttikalodu serikkulla snehamundenkil inganonnum cheyyilla Paisa varum pokum Life anganalla Onnum thirichukittilla

    @binduboban1840@binduboban184011 күн бұрын
  • Laila.... Anikkum... Vanam... Maga

    @muhammadeshinadshinad1810@muhammadeshinadshinad181012 күн бұрын
  • എല്ലാവരും എന്തിനാണ് പാവത്തിനെ കുറ്റം പറയണേ അവര്ക് എന്തിന്റെ പേരിലായാലും വീട്ടിൽ നിൽക്കാൻ അവകാശമില്ലേ പുതിയാപ്ലക് കരിമ്പിൻ ജ്യൂസ്‌ ഇത്രയും കച്ചവടം ഉണ്ടായതുപോലും ലൈലയുടെ യു ട്യൂബ് ചാനൽ കാരണമല്ലേ

    @Sujatha-in5gu@Sujatha-in5gu12 күн бұрын
  • എന്താ താത്ത അസുഖം മാറിയോ

    @habeebakc6141@habeebakc614112 күн бұрын
  • ബീരാൻ മൂച്ചി ലൈ പ്ലാവ്. എന്തെക്കെ യാണ് ഈ നാട്ടിൽ ഒന്നും മനസ്സിൽ ആവുന്നില്ല

    @user-py9wi8yb4x@user-py9wi8yb4x12 күн бұрын
  • Etha ee pallavooo

    @abdurahman6172@abdurahman617212 күн бұрын
  • മകളെ ഇവിടെ ക് കൊണ്ടുവരണം ഇത്താ ചിലപ്പോൾ ഹസ്ബെന്റ് കുട്ടികളെ അവിടെ പിടിച്ചു നിർത്തി യത് ആണോ.. കുട്ടികളെ ഇവിടെ മദ്രസയിൽ ആക്കിയാൽ മതിയലോ ഇത്ത

    @HASIMANU@HASIMANU12 күн бұрын
  • എന്താ സന്തോഷം ഓടിനടന്നു വീഡിയോ എടുക്കുന്നുണ്ടല്ലോ എനിക്ക് തോന്നുന്നത് ഇവർ നമ്മളെ പൊട്ടന്മാരക്കുകയാണെന്നാ

    @shonisajeesh2145@shonisajeesh214512 күн бұрын
  • കുട്ടികൾ വിളിക്കാറില്ല. പാവം ആ കുട്ടികൾ

    @user-wr9hn4jf6s@user-wr9hn4jf6s12 күн бұрын
  • കുട്ടികൾ എന്ത് തെറ്റാ ചെയ്തത് പാവം അവരെ മിസ്സ് ചെയ്യുന്നില്ലേ അവരില്ലാതെ എങ്ങനെ നിങ്ങൾക്കായി എന്നത് ഒരു നിമിഷം പോലും ആലോചിക്കാൻ വയ്യ മക്കളില്ലാത്ത ജീവിതം നിങ്ങളുടെ വീട്ടിൽ സുഖമായിരിക്കുമെന്ന് മക്കളെ ഓർത്ത് സങ്കടമില്ല താത്താൻ എത്രയും പെട്ടെന്ന് തെറ്റ് മാറി വീട്ടിലേക്ക് പോകാൻ നോക്കണം

    @famin6964@famin696412 күн бұрын
  • Valltgoru vedio lilaaa😂

    @hibhashareen6410@hibhashareen64109 күн бұрын
  • Last mallu familykkare pole channel nte range koottan ethoru drama aakathirunnal mathi.... Enthaayalum kuttikale avide nirthi ponnathinode yojip ella....

    @nichumol7666@nichumol766612 күн бұрын
  • നെഞ്ച് വേദന വന്ന ആൾ ഇങ്ങനെ സംസാരിക്കോ 🤔

    @FathimaA-bs4in@FathimaA-bs4in12 күн бұрын
    • നെഞ്ചിനല്ല വേദന മനസ്സിനാണ് 😊

      @NajuShamsheer@NajuShamsheer12 күн бұрын
    • Yes

      @hashimmuhammed704@hashimmuhammed70412 күн бұрын
KZhead