ചിക്കൻ വറ്റിച്ചതും തല്ലുകൊള്ളിത്തനവും 😊 village cooking with friends / G J MOWGLI 😂😂

2024 ж. 9 Сәу.
63 026 Рет қаралды

Пікірлер
  • പുഴുത്ത അരി കൊണ്ട് നഴ്സറി കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്തത് ഒന്ന് കാണിക്കു... ഇനി അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അത് നൂറിൽ ഒരു കേസ് ആയിരിയ്ക്കും അത് വച്ച് കേരളത്തെ ഇങ്ങനെ അടച്ചു ആക്ഷേപിക്കുന്നത് ശരിയാണോ? ബ്രോ... ഇനി മറ്റു വല്ല ഉദ്ദേശത്തിലും ആണ് അങ്ങനെ പറഞ്ഞതെങ്കിൽ ബ്രോ ഇടയ്ക്ക് കേരളത്തിന്‌ പുറത്തൊക്കെ പോയി അവിടങ്ങളിൽ ഉള്ള അംഗൻവാടികളിലും സ്‌കൂളുകളിലും കൊടുക്കുന്ന ഭക്ഷണങ്ങൾ നോക്കിയിട്ട് ഇവിടെയുമായി കമ്പയർ ചെയ്യുക വെറും റൊട്ടിയും ഉപ്പും കൊടുക്കുന്ന സ്കൂളുകൾ ഒക്കെ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തി എന്ന് സ്വയം തള്ളിമറിക്കുന്ന ഈ ഇന്ത്യയിൽ ഈ കാലത്തും ഉണ്ട് ഏതായാലും ആ ഗതികേട് ഒന്നും കേരളത്തിൽ ഇല്ല ok

    @INDIAN-lh7cp@INDIAN-lh7cpАй бұрын
    • നഴ്സറി വിദ്യാർത്ഥി അല്ല നഴ്സിംഗ് വിദ്യാർത്ഥിനി. കേരളത്തിൽ ഒരുപാട് ആൾകാർ നല്ലപോലെ ഫുഡ്‌ ന്റെ കാര്യത്തിൽ കഷ്ടപ്പെടുന്നുണ്ട് ഒരാളൊന്നും അല്ല. എന്റെ വീടിനടുത്തു തന്നെ കുറച്ചു പേർ ഉണ്ട്. അവർക്കുള്ള ഫുഡ്‌ വാങ്ങിക്കൊണ്ടു നിന്നപ്പോളാണ് താങ്കളുടെ കമെന്റ് കാണുന്നത് . ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ കാര്യത്തിലും ഒന്നാമതാണ് അതിൽ സംശയം ഒന്നും ഇല്ല നിങ്ങൾക് കിട്ടുന്ന എല്ലാ സുഖ സൗകര്യങ്ങളും മറ്റൊരാൾക്ക് കിട്ടണം എന്നില്ല. മറ്റുള്ള സ്ഥലത്തെ അപേക്ഷിച്ചു ഒന്നാമതാണ് എന്നതുകൊണ്ട് ഇല്ലാത്തവന്റെ ഇല്ലായ്മയൊന്നും മാഞ്ഞു പോകുന്നൊന്നും ഇല്ല നിങ്ങളെ പൊലെ ഇത്തരത്തിൽ ന്യായീകരിക്കാൻ വരുന്നവർ കാരണം ഇല്ലാത്തവരുടെ ദാരിദ്ര്യം പുറത്തുപറയാൻ പലരും മടിക്കുന്നുണ്ട്. അതിലൂടെ പൊതുജനത്തിൽ നിന്നും സഹായം ലഭിക്കേണ്ട പലരും ഇന്നും ഇരുട്ടിൽ തപ്പുന്നുണ്ട് . പിന്നെ ഒന്നോ രണ്ടോ കേസെ ഉണ്ടാകുള്ളൂ എന്ന് പറഞ്ഞത്, ഒരാള് പട്ടിണി കിടക്കുന്നുണ്ട് എങ്കിൽ അയാൾക്കു വേണ്ടിയാണു ഞാനത് പറഞ്ഞത് ഒന്നല്ല ഒൻപതിനായിരം ആയാലും പട്ടിണി പട്ടിണി തന്നെ. മറ്റുള്ള സ്ഥലത്തെക്കാൾ മികച്ചതുകൊണ്ട് അത്രയൊക്കെ മതി ഇതിൽ കൂടുതലൊന്നും വേണ്ട എന്ന് ചിന്തിക്കുന്ന താങ്കളെ പോലുള്ളവരെ ആദ്യമെടുത്തു വല്ല പൊട്ടക്കിണറ്റിലും ഇടണം ചാടിയാലും മതി

      @gjmowgli9377@gjmowgli9377Ай бұрын
    • കേരളം എന്നാ ഇന്ത്യയിൽ അല്ലെ

      @santhoshjohnjohn4424@santhoshjohnjohn4424Ай бұрын
    • ❤❤ da nalla marubadi

      @artistjojo4619@artistjojo4619Ай бұрын
    • സൂപ്പർ

      @binubobian@binubobianАй бұрын
    • ​@@gjmowgli9377♥️👍

      @ajimontrap3277@ajimontrap327725 күн бұрын
  • മഴ,കട്ടൻചായ,ചിക്കൻ,മരച്ചീനി,കുടിൽ ആഹാ അന്തസ്❤❤❤

    @vishnumarassery6527@vishnumarassery6527Ай бұрын
  • Mazha kanda kallam marnne 😢

    @adhishs9818@adhishs9818Ай бұрын
  • Le Appu:- Venda enik iniem jeevikanam.. 😂😂😂 bro sprb❤

    @abhiramram9170@abhiramram9170Ай бұрын
  • ബ്രോ അടിപൊളി തനിനാടൻ വീഡിയോ ഒരുജാടയുമില്ലാതെ ഇങ്ങനെ വേണം വളരെഇഷ്ട്ടപെട്ടു സംസാരിക്കുന്നത് അല്പം സ്പീഡ് കുറച്ചാൽ നന്നായിരിക്കും പൊളിച്ചുട്ടോ ബ്രോ 👍👍👍👍❤️❤️🌹🌹

    @user-me3re1uy2m@user-me3re1uy2mАй бұрын
  • ഇവിടെ മലപ്പുറത്തു മഴ പോയിട്ട് കാക്കക്ക് ഇരിക്കാൻ പോലും ഒരു തണലില്ല

    @bushrabush9012@bushrabush9012Ай бұрын
    • 😢😢

      @ajsalmelattur@ajsalmelatturАй бұрын
    • Sheriyaaa

      @aparnasabari856@aparnasabari856Ай бұрын
  • ചിക്കനും മരച്ചീനിയും സൂപ്പർ👌👌👌👌😅

    @rajendranm7357@rajendranm7357Ай бұрын
  • പാചകവും ഉണ്ട് അല്ലെ സൂപ്പർ

    @ajithauthaman8625@ajithauthaman8625Ай бұрын
  • ഉള്ളി ചമ്മന്തിയുടെ കുറവ് കൂടെ കാണുന്നു 😌😌

    @saddamsaddu1965@saddamsaddu1965Ай бұрын
  • ബ്രോ നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ്.

    @Arun-vg8ub@Arun-vg8ub22 күн бұрын
  • Kollam nalla video

    @RatheeshRaju-gf7rl@RatheeshRaju-gf7rlАй бұрын
  • Sachide number cheruthayittonn kandittund 😹

    @vichu-vlogger@vichu-vloggerАй бұрын
  • സൂപ്പർ കറി ആണല്ലോ വെച്ചത്

    @sreelekhavs7932@sreelekhavs793227 күн бұрын
  • Nee poli bro ❤

    @kingsherin9340@kingsherin9340Ай бұрын
  • അടുത്ത episode സച്ചി യുടെ ദുഃഖങ്ങള്‍ 😂😂😂 plzz

    @sujathakoonath2703@sujathakoonath2703Ай бұрын
  • Ha etha vibe

    @photography69@photography69Ай бұрын
  • Teacher ❤😂crush

    @mallustube4643@mallustube464323 күн бұрын
  • Set vibe anallow ..mazha

    @vishnuak2177@vishnuak217719 күн бұрын
  • ഇ കാണുന്ന പോലെ 😂... റിപീറ്റ് വാല്യൂ 😂

    @mr.lifuvlogs@mr.lifuvlogs26 күн бұрын
  • അവസാനം തൊലി പൊളിഞ്ഞു 😂😂

    @FoodieAlappuzha@FoodieAlappuzha12 күн бұрын
  • 5:59 കറിവേപ്പില എറിഞ്ഞ എറിയൽ 😂

    @PeaceVloger@PeaceVlogerАй бұрын
  • Eee kaanunna pole like adichittund

    @MesutOzilM10@MesutOzilM1022 сағат бұрын
  • ❤❤❤

    @sreekumar9388@sreekumar9388Ай бұрын
  • സച്ചിയുടെ അമ്മുമ്മയെ കാണിക്കണേ അപ്പുവിന് കാര്യം അറിയാം അതാ അവൻ കഴിക്കാത്തത്

    @Soumya-vo8vk@Soumya-vo8vkАй бұрын
  • Ippo cooking condent aakiyooo😂😂

    @jomoljomon-qk3rd@jomoljomon-qk3rdАй бұрын
  • അവിടെ മഴ ഒക്കെ ഉണ്ടല്ലേ ഇവിടെ ഇതുവരെ മഴ യുടെ ലക്ഷണങ്ങൾ ഒന്നും ഇല്ല 😢

    @rafimv228@rafimv2287 күн бұрын
  • 🔥

    @mylife-qr4yj@mylife-qr4yjАй бұрын
  • സൂപ്പർ 👍🏻

    @sheeja7579@sheeja757915 күн бұрын
  • Bro 🥰

    @UsuZest-do3oo@UsuZest-do3oo26 күн бұрын
  • poli vibe

    @naszeebn2842@naszeebn284212 күн бұрын
  • 👍

    @Remya6559@Remya6559Ай бұрын
  • വാചകം മാത്രല്ല പാചകവും അറിയാം അല്ലേ

    @Soumya-vo8vk@Soumya-vo8vkАй бұрын
  • ലെ കറിവേപ്പില : ഇതിനും വേണ്ടി എന്ത് പാപം ചെയ്യ്തു ഞാൻ

    @MonishaArunArun-ft4yz@MonishaArunArun-ft4yz27 күн бұрын
  • കോലു മിഠായി ❤

    @sujathakoonath2703@sujathakoonath2703Ай бұрын
  • 100000031 ജനങ്ങളിൽ ഒരാൾ ഞൻ❤❤❤❤❤❤❤

    @90skeralaboy43@90skeralaboy4313 күн бұрын
  • ❤❤

    @paruaneeshparuaneesh466@paruaneeshparuaneesh466Ай бұрын
  • @user-zb6oh4sp7j@user-zb6oh4sp7j2 күн бұрын
  • പല തരം ചിക്കൻ കറി കണ്ടിട്ടുണ്ട് ഇത്ര ഭയാനകം ആയ വേർഷൻ ആദ്യം ആയിട്ടാണ് കറി വേപ്പില ഇട്ടപ്പൊ ഞാൻ കരുതി കട കൂടി കത്തിക്കാൻ പോവാന്ന് 😂

    @Abhilash-se8lq@Abhilash-se8lq11 күн бұрын
  • ❤❤❤😘😘😘

    @user-ed7oi8iy8m@user-ed7oi8iy8mАй бұрын
  • ❤❤❤❤❤❤❤❤❤❤❤

    @arulvarghese5211@arulvarghese5211Ай бұрын
  • 😍😍😍

    @AHDLegend@AHDLegendАй бұрын
  • നിങ്ങടെ വീഡിയോ 1.75x ഇട്ട് കാണാൻ ആണ് എനിക്കിഷ്ടം 🥳

    @milky__view4085@milky__view4085Ай бұрын
    • slow aano fast aano fast aanenkil ente ponne venda allathe thanne 2x speed aa😂😂😂

      @vishnumarassery6527@vishnumarassery6527Ай бұрын
  • സച്ചി ഫാൻസ്‌ ലൈക് അടി 😊😜

    @user-ky9qp4ex5j@user-ky9qp4ex5jАй бұрын
  • Appo nammade kariyapila Kari ready...

    @roogaming249@roogaming24914 күн бұрын
  • Supper👌👌👌👌👌

    @AiswaryaPs-tq6gg@AiswaryaPs-tq6gg19 күн бұрын
  • 3:00 അവളോട്‌ കൂടുതൽ കൊണ കൊണ അടിക്കണ്ട 😂

    @1987boy3@1987boy319 күн бұрын
  • 😍👌

    @sabithaajith686@sabithaajith68628 күн бұрын
  • അങ്ങനെ ചിക്കൻ അവിയൽ റെഡിയായി😂😂

    @sanumohan6383@sanumohan6383Ай бұрын
  • ആപ്പോൾ ഈ കാണുന്നപോലേ ഓക്കേ

    @sudheeshns1097@sudheeshns109718 күн бұрын
  • ഐ ഫോൺ എടുക്കു ബ്രോ വീഡിയോ ക് ക്ലാരിറ്റി കുടും

    @ratheeshkk4060@ratheeshkk4060Ай бұрын
    • ക്യാ 😮

      @gamingmalayali2582@gamingmalayali2582Ай бұрын
    • Malayalam padik bro nannayirikkum

      @henuvimalan735@henuvimalan735Ай бұрын
    • iphone ee pottanu neram veluthittilla ippozhum iPhone um mirrorum noki irikka😂😂😂

      @vishnumarassery6527@vishnumarassery6527Ай бұрын
    • I phone il edutha mathram alalloo video aavuka Android il eduthalum video aakum

      @d2beastgaming839@d2beastgaming839Ай бұрын
    • Hey brw ഇങ്ങേര് ചെയ്യണ videos & ബാക്കി ഷോട്സ് എല്ലാം കണ്ടിട്ടും നിങ്ങൾക്ക് എങ്ങനെ തോന്നുന്നു iphone എടുക്കാൻ പറയാൻ 😂😂 safety first❤.

      @gokulbabu185@gokulbabu185Ай бұрын
  • ഡാ മോനെ നിന്റെ ഹെയർ സ്റ്റൈൽ ചിഞ്ചുനെ പോലെ ചെയ്യെടാ ❤

    @muralip3774@muralip3774Ай бұрын
  • 😂😂😂👍👍

    @laijukuttichal8067@laijukuttichal806728 күн бұрын
  • Manasilayille😂

    @Muhammeda475@Muhammeda4754 күн бұрын
  • Ingger janmanaa 2x anoo athoo video yooo? 😂 anyway love you people ❤

    @roogaming249@roogaming24914 күн бұрын
  • Mazha kaanunna palakkattukaranaya njan😢

    @tomboy9515@tomboy9515Ай бұрын
    • ഞാനും 😒

      @achu380@achu38022 күн бұрын
  • മനസിലായ മനസിലായ എന്ന് ഇടക്കെടക്ക് ചോദിക്കുന്നതിനു പകരം ഇത്തിരി speed കുറച്ച് പറഞ്ഞാ പോരെ 🤔🤔🤔🤔🎂

    @sarathps4858@sarathps485817 күн бұрын
  • മഴ 😢

    @akashsmanoj6756@akashsmanoj6756Ай бұрын
  • Chinese cook daaa😂

    @henuvimalan735@henuvimalan735Ай бұрын
  • 😋

    @aswathyvr452@aswathyvr452Ай бұрын
  • കറിവേപ്പില കറി

    @mad_poison@mad_poisonАй бұрын
  • Njan fast comment ettu😂

    @ShivaniTr@ShivaniTrАй бұрын
  • അതെന്താ.. സച്ചിന്റെ അച്ഛൻ... കളരി യാണോ

    @jayaraj-bs3tm@jayaraj-bs3tmАй бұрын
  • ആ സൂപ്പർ അണ്ണാ പറഞ്ഞവന് രതീഷ് ന് പഠിക്കുകയാണ്.. എങ്ങനെ ഉണ്ട് രതീഷ്??

    @sujathakoonath2703@sujathakoonath2703Ай бұрын
  • ഫ ചെറ്റേ ഇത് കണ്ടാൽ ആർക്കാടാ കൊതി വരാത്തത് 💀💀💀💀💀💀💀💀💀

    @arnolda5279@arnolda5279Ай бұрын
    • നിങ്ങൾ ഇങ്ങനെ പറയുന്നു

      @RognerRogner@RognerRogner29 күн бұрын
  • ഡെയ് ഇത് ചിക്കൻ കറി ആണോ അതോ കറിവേപ്പില കറി ആണോ.. 🙄🙄

    @BlackAdam691@BlackAdam69115 күн бұрын
  • Sachi number likk

    @user-qq5sq7uv9g@user-qq5sq7uv9g12 күн бұрын
  • Ivante ariyal kand ariyaan nokiyathaa viral murinjpoyi😥😥

    @user-mv8vw7wi3f@user-mv8vw7wi3fАй бұрын
  • 5:11 sachi number leaked 😢😮😂

    @Khafir750@Khafir750Ай бұрын
  • Sorry solile speak

    @anbumeenananthakumar3904@anbumeenananthakumar3904Күн бұрын
  • ഇൻട്രോ വളരെ മോശം ആയിപ്പോയി. താങ്കൾ എന്ത് ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞത്

    @nallavan3.057@nallavan3.05715 күн бұрын
  • Ne theetano inndaki thinnanee... Bakshanathodu bahumanam aavam

    @jeemonperumbala650@jeemonperumbala65027 күн бұрын
    • ഓ ശെരി 😊അതിനിത് ഭക്ഷണം അല്ലന്നല്ലേ ആദ്യം പറഞ്ഞെ 😊 ഭക്ഷണം കഴിക്കുമ്പോ ബഹുമാനിക്കാം ഒന്ന് വീതം രണ്ടുനേരം മതിയ

      @gjmowgli9377@gjmowgli937727 күн бұрын
  • Sachide number leaked

    @Hhhhhhheehh@HhhhhhheehhАй бұрын
  • സുഹൃത്തേ .. നിങ്ങൾ കലാസൃഷ്ടികൾ നല്ലതാണ് ... പക്ഷേ കേരളത്തെ .. തരം താഴ്ത്തി സംസാരിച്ച് ..ലൈക്കും ഷെയറും .. കിട്ടാൻ ശ്രമിക്കാതിരിക്കുക .. കാരണം കേരള ജനതയിൽ .. 20% വരുന്ന .തീ ട്ടങ്ങൾക്ക് മാത്രമേ കേരളത്തോട് പുഛ മുള്ളൂ .. 80% പേരും കേരളത്തിൽ ജനിച്ചത് അഭിമാനം കൊള്ളുന്നവരാണ് ...❤❤❤

    @sanjuadiyaprathu4294@sanjuadiyaprathu4294Ай бұрын
    • ഞാൻ പറഞ്ഞതിന്റെ ഉദ്ദേശം മനസിലാകാത്തത് കൊണ്ടാണ് സാരമില്ല

      @gjmowgli9377@gjmowgli9377Ай бұрын
    • Keralathe aarum kuttam parayilla ivduthe polititiansum authoritiesum karanam 99 % aalukalum 3g irikunnathine patti aaanen thonnunnu pulli mention cheythath

      @bijojoseph1980@bijojoseph1980Ай бұрын
    • Yes yes but more affection towards some pessimistic people like you 🏵️

      @tribal_gang@tribal_gangАй бұрын
    • Prabudhan keralathile prabudhanu kondaa

      @akilashok907@akilashok90723 күн бұрын
    • തീട്ടവും.... ചാണകവും... എല്ലാം ഒന്ന് തന്നാ.......രാഷ്ട്രിയ ഹിജടകളിൽ നിന്ന് ആർക്കും രക്ഷ ഇല്ലാ...... ലൈഫ് ആസ്വദിക്കുന്ന ഇങ്ങള് പൊളിക്കു ബ്രോ.... 🎉🎉

      @sooraj039@sooraj03923 күн бұрын
  • ❤❤❤

    @reshmamidhun567@reshmamidhun567Ай бұрын
  • ❤❤❤

    @vineethviswanathanvineethv4114@vineethviswanathanvineethv4114Ай бұрын
KZhead