സ്വലാത്തുൽ ഫാത്തിഹ് 500 തവണ കൂടെ ചൊല്ലാം | swalathul fathih 500 malayalam | صلاة الفاتح |

2021 ж. 11 Нау.
1 102 051 Рет қаралды

സ്വലാത്തുൽ ഫാത്തിഹ് 500 തവണ കൂടെ ചൊല്ലാം | swalathul fathih 500 malayalam | صلاة الفاتح |
❕️Welcome to our channel❕️
ISLAMIC KNOWLEDGE'S OASIS
HI DEARS ,
In this channel , you will be gotten Islamic remidies for our problem throughout our life with swalath , adkars , duas and so on. All , what I said via this channel , are experienced and proven remedies by others. And also I will try as my possible and probable to provide evidence on videos like In which kithab , In which subject and so on...
[ YOUR SUPPORT AND ERASINGS ARE TRIUMPH OF THIS CHANNEL ]
❗️COPYRIGHT PROTECTED❗️
---------------------------------------------------
This Audio visual contents are licensed to ISLAMIC KNOWLEDGE'S OASIS and also it is protected by copyright laws.
DON'T REUPLOAD THE VIDEOS , WHICH ARE OWNED TO ISLAMIC KNOWLEDGE'S OASIS , TO ANOTHER SOCIAL MEDIAS WITHOUT ANY PRIOR PERMISSIONS FORM ISLAMIC KNOWLEDGE'S OASIS. IF YOU DO THAT AGAIN TOO IT WILL BE TAKEN ACTIONS BY OURSELVES
____________________________
intro background music Link ;
• Allahu (Heart Touching...
❗COPYRIGHT DISCLAIMER ❗
------------------------------------------------------------
This channel does not promote any illegal or policy- Violated activities. All contents made by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "Fair use policy " for purposes such as teaching, research, scholarship, criticism, comment, news and reporting. Fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in Favour of fair use...
Thanks a lot for everyone

Пікірлер
  • الله ഈ മജ്ലിസിന്റെ ബർക്കത് കൊണ്ട് എന്റെ വിസ എത്രയും പെട്ടന്നിനെ പാസായി കിട്ടണം ഉസ്താതെ പാസ്പോർട്ടിലുള്ള പിഴവുകൾ ഒഴിവായിക്കിട്ടണംالله

    @user-rb1gv5bk4h@user-rb1gv5bk4h2 жыл бұрын
  • അസ്സലാമുഅലൈക്കും ഉസ്താദേ ഞങ്ങളുടെ മകൻ നോബ് 18 ന് തരവീഹ് നിസ്കാരം കഴിന് വരുമ്പോൾ ബയ്ക്കിൽ എക്സിരന്റ് ആയി തലയിൽ ഓപ്പരെഷൊൻ കഴിന്നു ഓർമ്മാതിരിച്ചു കിട്ടിയിട്ടില്ല ഉസ്താദേ എത്രയും പെട്ടന്ന് ഓർമ്മ തിരിച്ചു കിട്ടുവാൻ ദുആ ചെയ്യണേ

    @risana.4938@risana.4938Ай бұрын
  • ചൊല്ലാൻ എളുപ്പമായത് പോലെ തന്നെ മനസ്സിൽ ഉദേശിച്ചഹലാലായ ആഗ്രഹം പെഡന്ന് സാധിക്കണേ റബ്ബേ

    @ShabanaMK464@ShabanaMK464Ай бұрын
  • അമ്മയുടെ പേരിൽ ഉള്ള സ്ഥലം വിറ്റു പോകാൻ ദുആ ചെയ്യണേ ഉസ്താദെ

    @user-yc8cf8vc5i@user-yc8cf8vc5i4 ай бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...❤❤❤❤❤അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ ഈ സ്വലാത്തുൽ ഫാത്തിഹിനെ പരിപൂർണ്ണമായും സ്വീകരിച്ച് ഹബീബായ മുത്ത് നബിയുടെ റൗള ശരീഫിലേക്ക് എത്തിച്ചു കൊടുക്കണേ നാഥാ.. ആമീൻ യ റബ്ബൽ ആലമീൻ

    @rasiyakk7607@rasiyakk76075 ай бұрын
  • ഉസ്താദ് വലിയ ഉപകാരമായി സലാത്തുൽ ഫാത്തിഹ ചലാൻ എണ്ണം പിടിക്കാനും ഒരു തെറ്റുകൂടാതെ ഉസ്താദിന്റെ കൂടെ ചെല്ലാനും കഴിഞ്ഞത് നല്ല സന്തോഷമുണ്ട് ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സ് തരണേ അള്ളാ

    @rahmathkarayil5941@rahmathkarayil59412 жыл бұрын
    • ആമീൻ

      @liyamolliyamol3483@liyamolliyamol34832 жыл бұрын
    • @@liyamolliyamol3483 aameen

      @muhsinashihab3132@muhsinashihab3132 Жыл бұрын
    • 😊

      @suhanapandarathodi1325@suhanapandarathodi1325 Жыл бұрын
    • Alhamdulillah

      @noushidak1610@noushidak1610 Жыл бұрын
    • .

      @riswanarichu9393@riswanarichu9393 Жыл бұрын
  • അസ്സലാമുഅലൈക്കും ഉസ്താദ് 🤲എന്നും ഈ സ്വലാത്ത് 1000തവണ ചൊല്ലാറുണ്ട് ഇതിന്റെ ബർകത്ത് കൊണ്ട് മനസ്സിൽ ഉദ്ദേശിച്ചത് നിറവേറി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് 😢

    @shibila1087@shibila10874 ай бұрын
  • ഉസ്താ ദേഎന്നും ഇതു ഓണാക്കി വെച്ചിട്ടാണ് ഞാൻ അടുക്കളയിൽ ജോലി ചെയ്യൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ എന്റെ എല്ലാ ഹലാലായ മുറാദും ഹസി ലാ കാൻ ദുആ ചെയ്യണം

    @sonugaming9003@sonugaming9003 Жыл бұрын
    • ഞാനും

      @musthafa.v2c89@musthafa.v2c89 Жыл бұрын
    • ​@@musthafa.v2c89 njanum

      @arshadarshad87@arshadarshad87 Жыл бұрын
    • Njanum

      @rehan1.279@rehan1.279 Жыл бұрын
    • ഞാനും

      @rifaibrahim9724@rifaibrahim9724 Жыл бұрын
    • Njanum

      @hamdanhadi@hamdanhadi5 ай бұрын
  • അസ്സലാമു അലൈക്കും വ റഹ് മത്തുള്ളാഹി വബറക്കാത്തു ഹു ഞാൻ നബി (സ) ക്ക് ഹദിയ ചെയ്തു കൊണ്ടു നമ്മുടെ ഹലാലായ മുറാദുകൾ ഹാസിലാകാൻ ഒരു ലക്ഷത്തി 24 ആയിരത്തിൽ പരം അമ്പിയാ മുർസിലീങ്ങളുടെ എണ്ണം അനുസരിച്ച് നിയത്ത വെച്ചു സ്വലാത്തുൽ ഫാതിഹ് ഓതുകയാണ് ഇരുപത്തിനാലായിരം ആയി . ബാക്കി സ്വലാത്ത് എത്രയും പെട്ടെന്ന് ഓതി തീർക്കാൻ ദു ആ ചെയ്യണേ ഉസ്താദേ.

    @football.legend.7@football.legend.7 Жыл бұрын
    • Alhamdulillah

      @jaseelap-4983@jaseelap-498312 күн бұрын
  • Psc പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നു വിജയത്തിന് വേണ്ടി ദുആയിൽ ഉൾപെടുത്തുക ഇന്ഷാ അല്ലാഹ്

    @saak1981@saak19813 ай бұрын
    • 👍

      @shahanamusmmil1423@shahanamusmmil14233 ай бұрын
    • എനിക്കും.. ഞാനും എഴുതുന്നുണ്ട്.

      @junaisbabu9860@junaisbabu98603 ай бұрын
    • Njanum

      @faizanfaizi7382@faizanfaizi7382Ай бұрын
  • ഒരുപാട് കടം വീട്ടാനുൻട് അമ്മയുടെ പേരിൽ ഉള്ള സ്ഥലം വിറ്റു പോകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

    @user-yc8cf8vc5i@user-yc8cf8vc5i5 ай бұрын
  • അൽഹംദുലില്ലാഹ് കൂടെ ചൊല്ലിയുമ്പോൾ തെറ്റു കൂടെതെ ചൊല്ലാൻ പറ്റുന്നുണ്ട് എണ്ണം സ്ക്രീൻ കാണിക്കുന്നത് കൊണ്ട് ഇടക്ക് നിർത്തുമ്പോൾ എത്ര ആയി എന്നും അറിയാൻ പറ്റുന്നുണ്ട് ഈ വീഡിയോ എനിക്കു വളരെ ഉപകാരം പെട്ട് അൽഹംദുലില്ലാഹ് 🌹

    @safiyaharis5467@safiyaharis54673 жыл бұрын
    • 🙂🙂👍👍

      @ISLAMICKNOWLEDGESOASISSIYADP@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
  • അല്ലഹംദുലിഹ്‌ എല്ലാവരും ഈ സ്വലാത്ത് പതിവാക്കുക ഇന്ഷാ അല്ലാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    @shareena.shihab2357@shareena.shihab23572 жыл бұрын
    • ആമീൻ

      @rubeenarubi6155@rubeenarubi6155 Жыл бұрын
    • ആമീൻ 🤲🤲

      @hajarashaheedali6354@hajarashaheedali6354 Жыл бұрын
    • Ameen

      @salman7237@salman7237 Жыл бұрын
    • ആമീൻ

      @liyamolliyamol3483@liyamolliyamol3483 Жыл бұрын
    • Ameen ameen ameen ameen

      @Zonusworld05@Zonusworld05 Жыл бұрын
  • മാഷാ അള്ളാ സന്തോഷമായി സലാത്ത് കൂടെ ചൊല്ലാൻ എളുപ്പമുണ്ട് അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദിന് ആവശ്യത്തോട് കൂടിയുള്ള ആയുസ്സ് അല്ലാഹു നിലനിർത്തട്ടെ 🍇🍇🍇🍇🍇

    @gamingteam-sl2gf@gamingteam-sl2gf7 ай бұрын
  • അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ

    @NafeesaMk-qw8zb@NafeesaMk-qw8zb4 ай бұрын
  • അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് നല്ല മക്കൾ ആവാൻ ജോലി കിട്ടാൻ ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲അൽഹംദുലില്ലാഹ്

    @shifna947@shifna94711 ай бұрын
  • ഉസ്താദ് ഒരുപാട് കടം ഉണ്ട് 😢വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲

    @adil.k2891@adil.k28919 ай бұрын
    • അള്ളാഹവരുടെ കടങ്ങൾ വീട്ടി കൊടുക്കട്ടെ ആമീൻ

      @BISHRUMt-pn1id@BISHRUMt-pn1id7 ай бұрын
    • ആമീൻ

      @user-ku8zy3om9r@user-ku8zy3om9r6 ай бұрын
  • ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിനുശേഷം ബുദ്ധി ശരിയായി കിട്ടണം പഠനത്തി ശ പഠനത്തെ ശ്രദ്ധ കിട്ടണം അവന്റെ എല്ലാ കാര്യങ്ങളും ചെയ്യാനും ദുബായിൽ ഉൾപ്പെടുത്തണംബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

    @mfavas3894@mfavas38947 ай бұрын
  • ഉസ്താദേ എൻ്റെ ഉമ്മാക്ക് രണ്ട് കാലിനും നേരമ്പിൻ്റെ ഓട്ടം നിന്നിട്ട് നാല് വർഷമായി😢 എൻ്റെ ഉമ്മാടെ വയ്യായ മാറി കിട്ടാൻ പ്രത്യേകം dua cheyyanam 🥹🤲🏻..... പിന്നെ ഞങ്ങൾക്ക് വീട് ശേരിയാവൻ വേണ്ടി dua ചെയ്യണം 🤲🏻...... പിന്നെ ഞാൻ 9താം ക്ലാസിലാണ് പഠിക്കുന്നത് ഇനി അടുത്തത് 10താം ക്ലാസാണ് അതിൽ എസ്എസ്എൽസി യിൽ ഫുൾ പാസ്സായി a+ kittan പ്രത്യേകം dua cheyyanam🥹🤲🏻 Uppaade ജോലിയൊക്കെ nallahthupole ആവാൻ dua ചെയ്യണം 🥹🤲🏻 എന്ന് Hasna.T.A from thrissur p.o ICA Vattampdam

    @user-gh7sl7xw7n@user-gh7sl7xw7n2 ай бұрын
  • അൽഹംദുലില്ലാ ഉസ്താദിനെ അല്ലാഹു എല്ലാവിധ അനുഗ്രഹവും തരട്ടെ ആയുസ്സ് തരട്ടെ 🍇🍇🍇🍇

    @gamingteam-sl2gf@gamingteam-sl2gf7 ай бұрын
    • Aameen 🤲🏼

      @shameera6197@shameera61977 ай бұрын
  • Counter use cheyyaathe(paathram kazhukal...etc) veettil panikal edukkunna samayath e video vech koode chollunnath nalla useful aakunnu Alhamdulillah 🤲

    @zaaf16@zaaf16 Жыл бұрын
  • Ellavarum ith mudangathe cholli nokku.. Atrayum powerful swalathaan.. Entwbkure aagrahangal nadannittund

    @najthamol135@najthamol135 Жыл бұрын
  • ഞാൻ ഗർബിണിയാണ് ഉസ്താദ് എനിക്ക് വേണ്ടി ദ്ദു ചെയ്യണ്ണം ദ

    @rafeektavanur@rafeektavanur3 ай бұрын
  • ഇനിയും ഇത് പോലെ ഉള്ള വിഡിയോ പ്രതീക്ഷിക്കുന്നു ഒരു പാട് ഉപകാരം ആയി വീട്ടു ജോലിക്കിടയിൽ കയ്യിൽ കൗണ്ടർ പിടിച്ചു നടക്കാൻ പറ്റാത്ത വിഷമം തീർന്നു ചൊല്ലാൻ അറിയാത്ത വർക്കും ഉബകാരം ആണ് അള്ളാഹു സ്വീകരിക്കട്ടെ 15വർഷം ആയി മക്കൾ ഇല്ല വീട് ഇല്ല പൈശാചിക ഷെർ ഉണ്ട് മരണ സമയം ഈമാൻ കിട്ടാനും നിത്യ ദുആയിൽ ഉൾപെടുത്തണം എന്ന് വസിയ്യത്തോടെ. ആമീൻ

    @thajudheenthaju8243@thajudheenthaju82432 жыл бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ ഒരുപാട് ഉപകാര പെട്ടു. ഇൻശാ അല്ലാഹ് നിലനിർത്താൻ അള്ളാഹു ഭാഗ്യം തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

    @shahulklm9411@shahulklm94112 жыл бұрын
    • 😅

      @user-iq7te8fr1y@user-iq7te8fr1y5 ай бұрын
  • ഒരുപാട് കടം ഉണ്ട് ഉസ്താദേ എത്രെയും പെട്ടന്നു വിടാൻ ദുഹാ cheyane🤲🏻

    @isahuckkunchirikattil5765@isahuckkunchirikattil57654 ай бұрын
  • ഈ മജ്ലിസിന്റെ ബർകത് കൊണ്ട് എന്റെ ഭർത്താവിന്റെ kadam തീരാൻ ദുആ ചെയ്യണേ ഉസ്താദ്

    @nasusiyanasusiya3481@nasusiyanasusiya3481 Жыл бұрын
  • ഞാൻ ഇത് കേട്ടിട്ട് ചൊല്ലാറുള്ളത് ഒരു ലക്ഷം ചൊല്ലാൻ വേണ്ടി യാണ് നിയ്യത്തു ള്ള ത് അതിലേക്ക് കുറച്ചു ആയിട്ടുണ്ട് ദിവസവും ചൊല്ലി നിയ്യത്ത് നിറവേറാ നാഥൻ തൗഫീഖ് ചെയ്യട്ടെ നിങ്ങളുടെ ദുഹായിൽ എന്നെയും ഉൾപെടുത്തണെ

    @Finu-xq4ni@Finu-xq4ni Жыл бұрын
  • അൽഹംദുലില്ലാഹ്, ഈ സ്വലാത്തിന്റെ ബർകത് കൊണ്ട് എന്റെ മനസ്സിലെ മുറാദ്കൾ ഹാസ്സിലാക്കി തരണേ 🤲🤲🤲

    @shabnanasif8784@shabnanasif8784 Жыл бұрын
    • Aameen

      @mihashkm2597@mihashkm2597 Жыл бұрын
  • അൽഹംദുലില്ലാഹ്... ഒരുപാട് ഉപകാരമായി... അള്ളാഹു സ്വീകരിക്കട്ടെ.... വിഷമത്തിലാണ്.... ദുആയിൽ ഉൾപെടുത്തണേ

    @shanukunju1359@shanukunju13592 жыл бұрын
  • Masha allah.. kathirunna video... veetjolikkide ennam eduthonnum jollan pattunnundayirunnilla.. 100 times video repeat cheyth chollarund.. Allahu anugrahilkatte... Ameen ya rabbal alameen🤲🤲

    @nafeesamarva1892@nafeesamarva18923 жыл бұрын
    • Al Hamdu Lillah... ആമീൻ

      @ISLAMICKNOWLEDGESOASISSIYADP@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
    • Satyam 👍

      @khadeejak.h8676@khadeejak.h86762 жыл бұрын
    • Ameeen

      @madhugalorsongs2596@madhugalorsongs25962 жыл бұрын
    • 00

      @shahinamanafmnf2330@shahinamanafmnf23302 жыл бұрын
    • ⁰⁰⁰0000

      @shahinamanafmnf2330@shahinamanafmnf23302 жыл бұрын
  • Assalamu alikum . usthade 500 cholli duaa cheyyane 🤲🤲🤲🤲🤲🤲🤲

    @zahirzahi6179@zahirzahi61794 ай бұрын
  • اَللَّهُمَّ صَلِّ عَلَى سَيِّدِ ناَ مُحَمَّدِ ن الْفَاتِحِ ِ لِماَ أُغْلِقَ وَالْخاَتِمِ لِماَ سَبَقَ ناصِرِالْحَقِّ بِالْحَقِّ وَالْهادِي اِلَي صِرَاطِكَ اْلمُسْتَقِيمِ وَعَلَى اَلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيْمِ

    @sajeerk4828@sajeerk48283 жыл бұрын
  • മാഷാഅല്ലാഹ്‌ ജോലിയുടെ ഇടയിലും ഇത് ചൊല്ലാൻ കഴിയുന്നുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആരൊക്കെ യുണ്ടോ അവർക്ക് ഈ ലോകത്തും പരലോകത്തും അർഹമായ പ്രതിഫലം അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ

    @alfalahnihal4354@alfalahnihal4354 Жыл бұрын
    • Ameen

      @mihashkm2597@mihashkm2597 Жыл бұрын
    • Aameen

      @muneeramuneer4705@muneeramuneer4705 Жыл бұрын
    • Ameen

      @mihashkm2597@mihashkm259711 ай бұрын
    • Ameen

      @sulfathsulu7320@sulfathsulu732010 ай бұрын
    • Aameen🤲🤲🤲🤲

      @Rajuwan_Haifa@Rajuwan_Haifa7 ай бұрын
  • അൽഹംദുലില്ലാഹ്. സലാ ത്തു ൽ ഫാ ത്തി ഹ് കൊ ണ്ട് നമ്മ ൾ ക്ക്. മക്കൾ ക്ക്. മദാ വി ദാ ക്കൾ ക്ക് സ la😂ത്തു ൽ ഫാ ത്തി ഹ് കൊണ്ട് വിജയം നൽക്കണ അള്ളാ 🤲🤲🤲🤲

    @rahmathnk334@rahmathnk3344 ай бұрын
  • Ustade bharthavinu nalla oru joli kittan dua cheyyanam

    @user-pz2fi7ws1o@user-pz2fi7ws1o7 ай бұрын
  • Duayil ulpeduthane... 🤲🤲

    @nafeesamarva1892@nafeesamarva18923 жыл бұрын
    • ഇൻ ഷാ അള്ളാഹ്

      @ISLAMICKNOWLEDGESOASISSIYADP@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
  • Ennum ith vecch 1000 swalathul fathih enkilum chollarund 🥰🥰

    @sameerashabeer294@sameerashabeer2942 жыл бұрын
  • ആരോഗ്യവും ആഫിയത്തും ദീർഗായുസ്സോട് കൂടിയുള്ള ദാമ്പത്യ ജീവിതവും ഈമാനോട് കൂടിയുള്ള മരണവും നൽകണേ നാഥാ 🤲🤲🤲😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ അർഹമുറാഹിമീൻ 🤲🤲🤲😭😭

    @soufilabeegampullat6935@soufilabeegampullat69352 ай бұрын
  • അൽഹംദുലില്ലാഹ് . ദുആയി ൽ ഉൾപ്പെടുത്തണേ ഉസ്താദേ

    @rasiyarasak7407@rasiyarasak74073 ай бұрын
  • Assalamu alaikum usthadahae ikka pravasiyanu joli illathae nilkunu hayaraya oru joli kittuvanum orupadu kadangal kond vishamikukayanu preathekam dua il ulpeduthanae 🤲

    @nisiriyanizar3423@nisiriyanizar34233 ай бұрын
  • അൽ ഹംദുലില്ല.. ഇത് സ്വാലിഹായ അമലായി അള്ളാഹു സ്വീകരിട്ടെ ആമീൻ

    @asharafasharaf7868@asharafasharaf78683 жыл бұрын
    • ആമീൻ..

      @ISLAMICKNOWLEDGESOASISSIYADP@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
    • @@ISLAMICKNOWLEDGESOASISSIYADP ആമീൻ 🤲🤲🤲🤲🤲❤💚

      @kadeejafathimakadeejafathi6690@kadeejafathimakadeejafathi66903 жыл бұрын
    • Ameen ya rabbal alameen

      @rajeena2516@rajeena25163 жыл бұрын
    • Aameen aameen

      @mhmdrameez9672@mhmdrameez96722 жыл бұрын
  • അസ്സലാമു അലൈക്കും

    @ijasrafi8f326@ijasrafi8f3263 жыл бұрын
    • وعليكم السلام ورحمة الله تعالى وبركاته و مغفرته

      @ISLAMICKNOWLEDGESOASISSIYADP@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
    • Valaikumussalam

      @kuttiyalikurumbayil1085@kuttiyalikurumbayil10852 жыл бұрын
    • Valayikkumussalam

      @zyedfarhan3436@zyedfarhan34362 жыл бұрын
  • വളരെ ഉപകാരം ✨ الحمدللہ ماشاء اللہ جزاک اللّہ خیرا یا اُستاد۔۔۔۔۔

    @khadeejak.h8676@khadeejak.h86762 жыл бұрын
  • അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലില്ലാഅള്ളാ ഈപോരിശയേറിയദിവസത്തിൽനമ്മൾചൊല്ലിയ.ഈസെലാത്തുക്കൾഅള്ളസീഗരിച്ച്.മദീനയിൽഎത്തിക്കട്ടേ......ഖബറിലും..മഹ്ഷററയിലും..ഒരുക്കൂട്ടായി...സഹായിക്കട്ടേ...ആമീൻ......

    @NafeesaMk-qw8zb@NafeesaMk-qw8zb2 ай бұрын
  • തൈക്കാനിരിക്കുമ്പോൾ എണ്ണം പിടിക്കാൻ പറ്റിയിരുന്നില്ല ഇത് വളരെ ഉപകാരമായി അൽഹംദുലില്ലാഹ്

    @fathimaabdhulrahiman3644@fathimaabdhulrahiman36442 жыл бұрын
  • Usthadhe veeduppani eluppamakkan dua cheyyene 🤲🤲🤲😭😭😭

    @Rajuwan_Haifa@Rajuwan_Haifa7 ай бұрын
  • അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ യാറബൽആലമീൻ

    @NafeesaMk-qw8zb@NafeesaMk-qw8zb2 ай бұрын
  • اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩. امين يارب العالمين...🤲

    @vmoinudheenvaliyakath6564@vmoinudheenvaliyakath65643 жыл бұрын
    • പോപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പപ്പ്പ്പ്

      @faisalfaizymk6965@faisalfaizymk69652 жыл бұрын
    • @@faisalfaizymk6965😡😡😡

      @kadeejafathimakadeejafathi6690@kadeejafathimakadeejafathi6690 Жыл бұрын
    • @RS_VLOG2@RS_VLOG28 ай бұрын
    • Amen🤲🤲

      @shibila1087@shibila10874 ай бұрын
    • 5:57

      @BushraTk-by8bn@BushraTk-by8bn4 ай бұрын
  • ماشاء الله تبارك الله വളരെ ഉപകാരമായി 500 വട്ടം ചൊല്ലാൻ الحمدلله 😍

    @salnascorner5297@salnascorner52972 жыл бұрын
  • ആരോഗ്യത്തോടുകൂടിയുള്ള ആയുസിനെ അള്ളാഹു തരട്ടെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം സലാത്തുൽ ഫാത്തിഹിന്റെ ബർക്കത്ത് കൊണ്ട് മോളുടെ കല്യാണം ശരിയാകാൻ ദുആ ചെയ്യണം

    @gamingteam-sl2gf@gamingteam-sl2gf7 ай бұрын
  • Alhamdulillah സന്തോഷം മാഷാ അല്ലാഹ് ഉസ്താദ് മക്കൾക്ക് ഹിദായത്ത് കിട്ടാൻ ജോലി കിട്ടാൻ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ മാർഗ്ഗം ഉണ്ടാവാൻ dhua eppozhum undvane ഞാൻ നേർച്ച ആക്കി ചൊല്ലുന്നു ഉസ്താദ് മോന് ഇന്ന് ഇൻ്റർവ് പോയി ജോലി കിട്ടാൻ dhu eppozhum undvane

    @jaseenas4687@jaseenas4687 Жыл бұрын
  • ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. ഇപ്പോൾ ഞാൻ വീട്ടിൽ പണിയെടുക്കുമ്പോൾ. അടുക്കളയിൽ ഇത് ഓണാക്കി. ഇതിന്റെ ഒപ്പം ചെല്ലും. എത്രണ്ണം ചൊല്ലി എന്ന് അറിയാനും പറ്റും അൽഹംദുലില്ലാഹ്. ഇത് ഞങ്ങളിലേക്ക് എത്തിച്ചവർക്ക് നീ ദീര്ഗായുസ് nalkane 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    @ashna4332@ashna4332 Жыл бұрын
  • ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഫാത്തിഹ് സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണം

    @user-ic8vp9yj8j@user-ic8vp9yj8jАй бұрын
  • എന്റെ ഉമ്മാക്ക് നടക്കാൻ വയ്യ 10കൊല്ലഠ ആയി ഉസ്താദേ ഒന്ന് ദുആചെയണേ

    @kulsukulsu6069@kulsukulsu60698 ай бұрын
  • Asalamualaikum allahu sekarikumarakatte ameen ya rabbal alameen🤲🤲🤲

    @SajeenaBeevi-lu6pt@SajeenaBeevi-lu6pt3 ай бұрын
  • Bharthavinu nalla oru joli kittan dua cheyyanam usthade

    @user-pz2fi7ws1o@user-pz2fi7ws1o7 ай бұрын
  • വളരെ ഉപകാരം... ദിവസവും 3 പ്രാവശ്യം എങ്കിലും ഫുൾ കേൾക്കും

    @noora_binth_firoze6443@noora_binth_firoze64432 жыл бұрын
  • Alhamdulillah duayil ulpeduthanam usthade

    @sulekhaaboobacker-qf6tq@sulekhaaboobacker-qf6tq3 ай бұрын
  • ഉസ്താദ് ദുഹാ യിൽ ഉൾപ്പെടുത്തണം ഈ ഞങ്ങളെയും

    @adil.k2891@adil.k28919 ай бұрын
  • Mashallah ❤❤❤❤❤❤❤❤❤❤❤❤❤❤❤

    @Zonusworld05@Zonusworld05 Жыл бұрын
  • ഷുകർ നോർമൽ ആകുവാൻ ദുഹാ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

    @shajipc135@shajipc1357 ай бұрын
  • അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഒരു വീടില്ലാതെ കഷ്ടപ്പെടേണ് വാടകവീട്ടിലാണ് കഴിയുന്നത്

    @user-br2fk9yk2b@user-br2fk9yk2b3 ай бұрын
  • മാഷാഅല്ലാഹ്‌ 👍

    @bestofvlog6621@bestofvlog66213 жыл бұрын
  • വളരെ ഉപകാരം മാണ് ഉസ്താതിന് നല്ലത് മാത്രം തരട്ടെ അൽഹംദുലില്ല

    @muhammedabbas69@muhammedabbas692 жыл бұрын
  • Swalattintebarkattukond.manassile.yellamuradukalum.Aagrahangalum.allahusadippichutaratte.ustadduacheyyanam

    @Muhammadjinshad-es1ir@Muhammadjinshad-es1ir7 ай бұрын
  • ഹലാലായ മുറത്തുകൾ ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണേ

    @adil.k2891@adil.k28919 ай бұрын
  • Alhamdulillah

    @asiyabeeasiyabee-ss7dq@asiyabeeasiyabee-ss7dq4 ай бұрын
  • അല്ലാഹുമ്മ ആമീൻ ആമീൻ 🤲🤲🤲❤

    @kadeejafathimakadeejafathi6690@kadeejafathimakadeejafathi66903 жыл бұрын
  • Alhamthulillah

    @kadeejakpkadeeja6770@kadeejakpkadeeja67703 жыл бұрын
    • അൽ ഹംദുലില്ലാഹ്

      @ISLAMICKNOWLEDGESOASISSIYADP@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
    • ആമീൻ

      @kadeejafathimakadeejafathi6690@kadeejafathimakadeejafathi66903 жыл бұрын
  • സ്വലാത്തുൽ ഫാത്തിഹ് എല്ലാവരും പതിവാക്കുക♥️🌹ഇന്ഷാ അല്ലാഹ് 🤲🤲🤲

    @ashiqkv1538@ashiqkv15382 жыл бұрын
    • 17+* loop ppp pp zpl,p pp

      @misiriyakbar@misiriyakbar Жыл бұрын
    • Aa

      @abuabubakkar1282@abuabubakkar1282 Жыл бұрын
    • Aa

      @abuabubakkar1282@abuabubakkar128211 ай бұрын
    • Insha allah 🤲

      @madheena-ek3nr@madheena-ek3nr11 ай бұрын
    • Insha Allah 🤲

      @JaseenPLR-ts4hh@JaseenPLR-ts4hh4 ай бұрын
  • അൽഹംദുലില്ലാഹ് വളരെ ഉപകാരം നല്ല വൃത്തിയിൽ ചൊല്ലുന്നു. ചിലർ പകുതിക്ക് നിർത്തി വീണ്ടും ചൊല്ലുന്നുണ്ട്.. ഇത് 👍👍 ജാസകള്ളാഹ് കൈറൻ കസീറാൻ

    @muahmmadsajeer6880@muahmmadsajeer6880 Жыл бұрын
  • മക്കളെ സ്വാലിഹായ മക്കൾ ആക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭👍🏻

    @user-bz3ie8yb5n@user-bz3ie8yb5n26 күн бұрын
  • അൽ ഹംദുലില്ലാഹ്, വളരെ ഉപകാരം

    @alhamdulillah7806@alhamdulillah78063 жыл бұрын
  • അല്ലാഹുമ്മ സ്വാല്ലി ala sayyidina

    @kadeejafathimakadeejafathi6690@kadeejafathimakadeejafathi66903 жыл бұрын
  • അസ്സലാമു അലൈകും ❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲❤❤❤❤❤💚💚💚💚💚

    @kadeejafathimakadeejafathi6690@kadeejafathimakadeejafathi66903 жыл бұрын
    • ആമീൻ...

      @ISLAMICKNOWLEDGESOASISSIYADP@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
    • ആമീൻ

      @usmankamilsaqafi1761@usmankamilsaqafi17613 жыл бұрын
  • Alhamdulillah🤲

    @user-jb4st3ez8y@user-jb4st3ez8y8 ай бұрын
  • Mash allah ഞാൻ സ്വലാത്ത് ചൊല്ലാൻ വന്നതേ kanduthu ethanu🌹❤🌹❤🌹❤❤❤

    @kadeejafathimakadeejafathi6690@kadeejafathimakadeejafathi66903 жыл бұрын
    • ☺️☺️☺️

      @ISLAMICKNOWLEDGESOASISSIYADP@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
  • Assalamu alika ayyuhannabiyyu warahmthullahi wabarakathu 100 times vidio itt teri

    @madhugalorsongs2596@madhugalorsongs25962 жыл бұрын
  • Alhamdulillah 🤲 Usthadhe

    @user-mw1wj7jc4n@user-mw1wj7jc4n4 ай бұрын
  • alhamthulilla thua yil ulpeduthanam

    @ramlasalman4346@ramlasalman43463 жыл бұрын
  • അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤❤❤❤❤ സ്വലാത്തുൽ ഫാത്തിഹിന്റെ ബർകത് കൊണ്ട് അല്ലാഹു നമ്മെ എല്ലാവരെയും ഇരു ലോകത്തും വിജയിപ്പിച്ചു തരട്ടെ ആമീൻ എല്ലാവരോടും ദുആ വസ്വിയ്യത് ചെയ്യുന്നു

    @user-tt2dz6ol9j@user-tt2dz6ol9j5 ай бұрын
    • ആമീൻഇൻഷാഅളളാഹ്

      @liyamolliyamol3483@liyamolliyamol34835 ай бұрын
  • ഉപകാരപ്പെടു ഉസ്താദ്

    @salahudheenm9568@salahudheenm95689 ай бұрын
  • الحمدلله

    @shakiramariyam2945@shakiramariyam29453 жыл бұрын
  • അസ്സലാമു അലൈക്കും ഉസ്താദേ 500 സലാത്തുൽ ഫാത്തിഹ ചൊല്ലി യിരിക്കുന്നു കുറേ മുറാദ് ഉണ്ട് ഏസിലാവാൻ ദുആചെയണേ

    @kulsukulsu6069@kulsukulsu60699 ай бұрын
  • 💚സ്വലാത്തുൽ ഫാത്തിഹ് 💚

    @shahirashii9763@shahirashii97633 жыл бұрын
    • അൽ ഹംദുലില്ലാഹ്

      @ISLAMICKNOWLEDGESOASISSIYADP@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
    • @@ISLAMICKNOWLEDGESOASISSIYADP ആമീൻ

      @kadeejafathimakadeejafathi6690@kadeejafathimakadeejafathi66903 жыл бұрын
  • Alhamdulillah.valare upakaramund .orupad muraad hasilavan und duayil ulpeduthanee...

    @rabiyanajeeb6540@rabiyanajeeb6540 Жыл бұрын
  • വളരെ ഉപകാരം ആണ് അൽഹംദുലില്ലാഹ്

    @zeeneththekkumparamb9018@zeeneththekkumparamb90182 жыл бұрын
  • Duayil ulpeduthane 🤲

    @hamdhafinu7660@hamdhafinu76602 жыл бұрын
    • Mum

      @vaputtyvapu2305@vaputtyvapu2305 Жыл бұрын
    • Mum

      @Zonusworld05@Zonusworld05 Жыл бұрын
  • മാഷാ അല്ലാഹ്.alhamdulillah

    @jubairyathondikkodan1610@jubairyathondikkodan16102 жыл бұрын
  • അസ്സലാമുഅലൈക്കും 🌹🌹🌹🌹

    @kadeejafathimakadeejafathi6690@kadeejafathimakadeejafathi66903 жыл бұрын
    • وعليكم السلام ورحمة الله تعالى وبركاته و مغفرته

      @ISLAMICKNOWLEDGESOASISSIYADP@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
  • Orupad albutham an ee swalath🥰😍😍😍🥰😍😍😍😍😍

    @semeenasemi287@semeenasemi2879 ай бұрын
  • Alhamdulillah ❤

    @hafsathtv7931@hafsathtv7931 Жыл бұрын
  • Masha allah🤲 alhamdulillah 🤲

    @mostemotionalquranrecitati7076@mostemotionalquranrecitati70767 ай бұрын
  • കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲

    @adil.k2891@adil.k28919 ай бұрын
  • Ameeen🤲

    @rashi3333@rashi33339 ай бұрын
  • എന്റെ കാൽ വേദന മാറാൻ ദുആ ചെയ്യണേ എന്റെ മനസ്സിലുള്ള മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ.

    @jasilamv7521@jasilamv752124 күн бұрын
  • Ameen 🤲❤👍

    @rashi3333@rashi33339 ай бұрын
  • അസ്സലാമുഅലൈക്കും 🤲👍🌹👍🌹

    @salimsothu8174@salimsothu8174 Жыл бұрын
    • അസ്സലാമുഅലൈക്കും 👍👍🌹🌹

      @salimsothu8174@salimsothu8174 Жыл бұрын
    • 👍👍👍👍🤲🤲🤲🤲

      @safiyyapputhalath8759@safiyyapputhalath8759 Жыл бұрын
  • അൽഹംദുലില്ലാഹ് 🤲🤲

    @shafeerarashi7153@shafeerarashi7153 Жыл бұрын
KZhead