അഖിൽ മാരാർ പറയുന്നത് സത്യമോ അസത്യമോ...? | Akhil Marar | Exclusive Interview Part 1 | Haidar Ali

2024 ж. 28 Сәу.
1 193 363 Рет қаралды

Akhil Marar Exclusive Interview
#akhilmarar #biggbossmalayalam6 #robinradhakrishnan #asianet #sibin #jasmin #gabri #haidarali #haidaraliinterview #exclusiveinterview #movieworldmedia
Akhil Marar About Biggboss
Akhil Marar latest
Akhil Marar Exclusive
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер
  • അഖിൽമാരാർ സത്യസന്ധമായ കാര്യങ്ങൾ പറയുമ്പോൾ അതിന് വളച്ചൊടിച്ച് കുനിഷ് ചോദ്യങ്ങൾ ചോദിക്കുന്ന അവതാരകൻ. എന്നും അഖിൽനോടൊപ്പം 👍👍👍

    @essavlog.@essavlog.21 күн бұрын
    • Avidhamengil avarude anuvadathde kanikkamennu akhil paranjallo athu kettille...

      @lechulechu2463@lechulechu246321 күн бұрын
    • പ്രൂഫ് ഇല്ലാത് എങ്ങിനെ വിശ്വസിക്കും

      @anandasahasram@anandasahasram21 күн бұрын
    • ​@@anandasahasramഇയാൾ ആ show യുടെ ഭാഗം ആയിരുന്നെല്ലേ, winner ഉം..that's y

      @Sejin90s@Sejin90s21 күн бұрын
    • ഈ ancor ബിഗ്ഗ്‌ബോസ്സിന്റെ ആളാണ് ആല്ലെങ്കിങ്കിൽ ഇവന്മാർ ഒന്നും ഇങ്ങനെ വളച്ചൊടിക്കില്ല

      @razinrahman8640@razinrahman864021 күн бұрын
    • വളരെ ശരി

      @lekshmigireesh7232@lekshmigireesh723221 күн бұрын
  • ചോദിക്കുന്ന ആൾക്ക് ഇത്ര ചൊറിച്ചിൽ എന്താ എല്ലാരുടെയും മനസ്സിൽ ഉള്ളത് അഖിൽ പറഞ്ഞു 👍

    @reshmiprakash8668@reshmiprakash866821 күн бұрын
    • S

      @user-pr6ur5cx8x@user-pr6ur5cx8x21 күн бұрын
    • Atheeee

      @jobeenaJoy@jobeenaJoy21 күн бұрын
    • Chodikkana alde aaro Asianet il ind.....

      @remyasunil3932@remyasunil393221 күн бұрын
    • Ari medikande atha pavam😂

      @dipinma8682@dipinma868221 күн бұрын
    • Correct

      @israsvlog9708@israsvlog970821 күн бұрын
  • ഹൈദർ കുറച്ചൂടെ ബുദ്ധിയോടെ സംസാരിക്കുക നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ ബിഗ് ബോസ്സ് ne സപ്പോർട്ട് ചെയ്യുന്നപോലെ അഖിൽ മാരാർ എന്ന് പറയുന്ന ത് സത്യ സന്ദമായിട്ടാണെന്ന് വളരെ വ്യക്തമാണ് അത്രയും ദൃഢമാണ്

    @shamnaashkar2036@shamnaashkar203620 күн бұрын
    • Budhi undel alle athu kaanikan pattu.

      @praveenprakash6701@praveenprakash670117 күн бұрын
  • ഹൈദറിന് ആള് മാറി..😃 താൻ ആഗ്രഹിക്കുന്ന മറുപടി മാരാരുടെ അടുത്തുന്നു കിട്ടില്ല,ആള് വേറെ ആണ് 💪

    @iqbalhassanmk@iqbalhassanmk20 күн бұрын
  • അഖിലേട്ടനെ ചൊറിയാം എന്ന് കരുതി വന്ന anchor. തെറ്റിപ്പോയി ഇത് മാരാർ ആണ് അഖിൽ മാരാർ 💪💪💪

    @GreshmaThampi-kq2ln@GreshmaThampi-kq2ln21 күн бұрын
    • Onnu podey

      @mnb8992@mnb899221 күн бұрын
    • @@mnb8992പൊയ്ക്കോളമേ 🙏🙏

      @GreshmaThampi-kq2ln@GreshmaThampi-kq2ln21 күн бұрын
    • ഇയാള് ശരിക്കും ആരാ, എന്താ? അറിയാത്തത് കൊണ്ട് ചോദിക്കുവാ?🤔😱

      @ska4036@ska403621 күн бұрын
    • പറയുന്ന വാക്കിന് പത് പൈസയുടെ വില ഇല്ലാത്തവൻ,പുള്ളി ഏതോ വലിയ ഒരു മഹാൻ,സത്യവാൻ ഒക്കെ ആണെന്നാ അയാളുടെ ഭാവം

      @Prasanna78@Prasanna7821 күн бұрын
    • Pne big boss pokkunath kattilum nallath lulu mall ill poyi thunni pokki kanikunatha nallath ennu paranja punda pne enthina aanu big boss ill poyath. Appol avan double daddy disorder alle kanikunath. Marrar alla poorar

      @shijovarghese8087@shijovarghese808721 күн бұрын
  • അവതാരകന്റെ മാനസികനില കുറച്ചേറെ വളരേണ്ടിയിരിക്കുന്നു. Feeling പുച്ഛം. അഖിൽ മാരാർ 🔥🔥🔥

    @abilashbthampi9607@abilashbthampi960721 күн бұрын
    • സത്യം അയാൾ ഒരു അഹങ്കാരിയാണ്

      @manjumanu8336@manjumanu833621 күн бұрын
    • Hydroli😂

      @libinkmathew9600@libinkmathew960020 күн бұрын
    • Why-Because the other guy is speculating

      @Tup7kSh7kur@Tup7kSh7kur20 күн бұрын
    • @@Tup7kSh7kur പുറത്തു പറയേണ്ട കാര്യങ്ങളും പറയാവുന്ന കാര്യങ്ങളുമുണ്ട്. അതിൽത്തന്നെ ഇപ്പോ പറയേണ്ടതും പിന്നീട് പറയേണ്ടതുമുണ്ട്. അതു തീരുമാനിക്കുന്നത് ഈ സംഭവത്തിൽ victim ആയ ആളുകളുടെകൂടി അനുവാദത്തോടെ ചെയ്യേണ്ട കാര്യമാണ്. അവരെ നേരിട്ട് ബാധിക്കുന്ന കാര്യമാണെങ്കിൽ അഖിൽ ന് ഇപ്പോ അതേപറ്റിയുള്ള വിശദാമ്ശങ്ങൾ പറയാൻ പറ്റില്ല. അതുകൊണ്ട് പറഞ്ഞില്ല. അല്ലാതെ.... അവതാരകനല്ലല്ലോ തീരുമാനിക്കുന്നത് ഗസ്റ്റ് എന്തു പറയണമെന്ന്. അഖിൽ പേര് പറഞ്ഞില്ല എന്ന് കരുതി അങ്ങനൊരു സംഭവം നടന്നിട്ടില്ല എന്ന് തീരുമാനിക്കാൻ കഴിയുമോ? ഇല്ല. ഇപ്പോൾ പറയാൻ പറ്റില്ല എന്നേ അദ്ദേഹം പറഞ്ഞുള്ളു.

      @abilashbthampi9607@abilashbthampi960718 күн бұрын
    • ഭാര്യവിട്ടീൽ കഴിഞ്ഞാ കഞ്ഞികുടിച്ചു ജീവിച്ച മാരാർ 😂😂 എന്ന് മുതൽ ലാണ് ഫ്ലാറ്റിൽ ഒക്കെ ജീവിക്കാൻ തുടങ്ങിയത് ബിഗ്ഗ് ബോസ്സിൽ വന്നു കുറച്ചു ക്യാഷ് കിട്ടിയപ്പോൾ ആണോ 😂 അങ്ങനെ ആണ് എന്ന് എന്റെ വിശോസം അച്ഛനെയും അമ്മയെയും ചിലവിനു കൊടുക്കാതെ ഭാര്യവിട്ടീൽ കഴിഞ്ഞാ മാരാർ ഇപ്പോൾ ബിഗ്ഗ് ബോസ്സിന്റെ 10 കാശ് കഴികിട്ടി അവർക്ക് തന്നെ ഇപ്പോൾ തിരിഞ്ഞു കൊത്തുന്ന തീട്ടം 😬😬😬🤮🤮🤮🤮ഭാര്യവിട്ടീൽ കഴിഞ്ഞാ കഞ്ഞികുടിച്ചു ജീവിച്ച മാരാർ 😂😂 എന്ന് മുതൽ ലാണ് ഫ്ലാറ്റിൽ ഒക്കെ ജീവിക്കാൻ തുടങ്ങിയത് ബിഗ്ഗ് ബോസ്സിൽ വന്നു കുറച്ചു ക്യാഷ് കിട്ടിയപ്പോൾ ആണോ 😂 അങ്ങനെ ആണ് എന്ന് എന്റെ വിശോസം അച്ഛനെയും അമ്മയെയും ചിലവിനു കൊടുക്കാതെ ഭാര്യവിട്ടീൽ കഴിഞ്ഞാ മാരാർ ഇപ്പോൾ ബിഗ്ഗ് ബോസ്സിന്റെ 10 കാശ് കഴികിട്ടി അവർക്ക് തന്നെ ഇപ്പോൾ തിരിഞ്ഞു കൊത്തുന്ന തീട്ടം 😬😬😬🤮🤮🤮🤮

      @Happy-rm8er@Happy-rm8er17 күн бұрын
  • മോനെ ഹൈദരെ നീ ഒന്ന് കൂടെ മൂക്കാൻ ഉണ്ട് നീ ഇനി മൂക്കത്തില്ല. അഖിൽ മാരാർ 💪🏼💪🏼💪🏼

    @subheeshcalicutsubheeshcal4236@subheeshcalicutsubheeshcal423620 күн бұрын
    • 👍👍

      @sheenannair4721@sheenannair472118 күн бұрын
  • അഖിൽ പുലി കുട്ടിയാ സത്യമായ കാര്യങ്ങൾ പറയുന്നു❤

    @saradhapb3112@saradhapb311218 күн бұрын
  • അഖിൽ മാരാർക് ജന്മം നൽകിയ അച്ഛനും അമ്മയ്ക്കും ഒരു big salute⚡️⚡️⚡️

    @SunikmSuniramesh-ic9yy@SunikmSuniramesh-ic9yy21 күн бұрын
    • അവൻെറ പഴയൊരു ഇൻറർവ്യൂ ഉണ്ട്. അതിൽ അവൻ അവൻെറ അച്ഛനെപ്പറ്റി പറയുന്ന കുറെ ഭാഗങ്ങളുണ്ട്. ഒരു മകനും അച്ഛനെപ്പറ്റി പറയാത്ത അത്രയും മോശമായിട്ട്.

      @shibukumart5260@shibukumart526021 күн бұрын
    • ​@@shibukumart5260onnj podey

      @MysteriousGuy-mt2mn@MysteriousGuy-mt2mn21 күн бұрын
    • ​@@shibukumart5260He always reveals the truth

      @Kumaran417@Kumaran41721 күн бұрын
    • Athra nalla vyakthithwam onnum alla... But ippo parayunna karyangal angeekarikkunnu

      @abhiramiks7077@abhiramiks707721 күн бұрын
    • ​@@shibukumart5260 athukond😂

      @muhammadajmal3103@muhammadajmal310321 күн бұрын
  • ആൺകുട്ടി എന്ന് പറഞ്ഞാൽ ഇവൻ ആണ് പുലി കുട്ടി 🔥🔥🔥

    @momme9092@momme909221 күн бұрын
    • Puli alla pupulii 🔥

      @bijujoseph5476@bijujoseph547621 күн бұрын
    • 🔥❤️

      @Kaizz77@Kaizz7721 күн бұрын
    • Ennit lulu maalil poyitt thuni pokkiyoo?😂😂

      @hassankp512@hassankp51221 күн бұрын
    • @@hassankp512😂

      @pt5697@pt569721 күн бұрын
    • അവതാരകൻ Asianet, മോഹൻലാലുമായി ബന്ധമുള്ള ആളാണ് 😂😂😂, തെളിവ് എന്തൊക്കെയാണ് എന്ന് അവർക്ക് കിട്ടണം, അവരെ വെളിപ്പിക്കണം 😅😅, പണം എണ്ണികൊടുത്തുള്ള ഇന്റർവ്യൂ 😁😁😁😁😁 മാറാർക്ക് ഒപ്പം ❣️❣️❣️❣️❣️❣️❣️

      @NasRiya-jc9wp@NasRiya-jc9wp21 күн бұрын
  • ഹൈദറിന്റെ വിചാരം അയാൾ എന്തോ ഭയങ്കര സംഭവം ആണെന്നാണ് സ്വയം പൊങ്ങിയായ ഇതുപോലെ തോൽവി ആയൊരു അവതാരകൻ വേറെയില്ല Dislike for anchor Like and respect Marar ❤

    @MujeebRahman-rl7nd@MujeebRahman-rl7nd20 күн бұрын
    • അഖിലിനും അഹങ്കാരം കുറവല്ല

      @Snowbee22@Snowbee2217 күн бұрын
  • പഥ്വിരാജ് നോടും, അഖിൽ നോടും സംസാരിക്കുമ്പോൾ തലക്കകത്ത് ആൾ താമസമുള്ള anchores നെ കൊണ്ടുവരണം movie world 😏😏

    @Mmmmy985@Mmmmy98521 күн бұрын
    • Prithviraj aayitt compare cheyunath ee bhooloka pundaye onnu pode Pne big boss pokkunath kattilum nallath lulu mall ill poyi thunni pokki kanikunatha nallath ennu paranja punda pne enthina aanu big boss ill poyath. Appol avan double daddy disorder alle kanikunath

      @shijovarghese8087@shijovarghese808721 күн бұрын
    • അഖിൽ നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് 😍

      @user-ny8pl7ql6t@user-ny8pl7ql6t21 күн бұрын
    • @sujavp2797@sujavp279721 күн бұрын
    • Crct

      @nivyasabu@nivyasabu21 күн бұрын
    • 😮

      @user-xj2kt5ul2l@user-xj2kt5ul2l21 күн бұрын
  • അഖിൽ മാരാർ പറയുന്നത് ശരിയല്ല എന്ന് വരുത്തിതീർക്കാൻ ആങ്കർ ശ്രമിക്കുന്നപോലെ തോന്നുന്നവർ ഉണ്ടോ

    @krizzfunnyclub@krizzfunnyclub20 күн бұрын
    • 💯

      @dennydestin87@dennydestin8720 күн бұрын
    • 100%

      @annmariashaji1268@annmariashaji126820 күн бұрын
    • Yes

      @sharsecil4082@sharsecil408220 күн бұрын
    • Yes

      @clintvarghese3760@clintvarghese376020 күн бұрын
    • Right answer 100% proof undavanam athinayirikkam agne parayunnath 🥰

      @entertainyourself498@entertainyourself49819 күн бұрын
  • ആ രണ്ടു പേരു ആരാണെന്ന് അറിയാതെ ഹൈദ്രാലി എങ്ങനെ ഉറങ്ങും ഇനി.... 😌

    @cindru8881@cindru888120 күн бұрын
    • 😅

      @connectwitharun@connectwitharun16 күн бұрын
    • 😅

      @ash-qu6uy@ash-qu6uy11 күн бұрын
  • അഖിൽ മാരാർ ഓരോ കാര്യവും പറയുന്നത് അത്രക്കും ശ്രദിച്ചും സത്യസന്ധമായും ക്ലാരിറ്റി വരുത്തിയും ആണ് 😮

    @rabinribu5267@rabinribu526719 күн бұрын
  • രജനീഷ് ചേട്ടൻ ആണെങ്കിൽ പൊളിച്ചേനെ എന്ന് തോന്നുന്നവർ ഉണ്ടോ? Neat ആയിട്ട് അംഗറിങ് ചെയ്യും

    @uniquevlogs9958@uniquevlogs995821 күн бұрын
    • ഒരു യഥാർത്ഥ അവതാരകൻ ❤

      @sreejaprasad5206@sreejaprasad520621 күн бұрын
    • Yes

      @vloggyhome9115@vloggyhome911520 күн бұрын
    • Very true

      @sushantrajput6920@sushantrajput692020 күн бұрын
    • രജനീഷ് സൂപ്പർ ❤️

      @raghu7769@raghu776920 күн бұрын
    • കറക്റ്റ് 👍🏻👍🏻

      @bhagyamct6231@bhagyamct623120 күн бұрын
  • Anchor വളരെ അരോചകം ആയി തോന്നുന്നു.. മുമ്പിൽ ഇരിക്കുന്ന ആൾക്ക് ഒരു റെസ്‌പെക്ട് കൊടുത്ത് സംസാരിക്കാൻ പഠിക്ക് ഇത് അയാൾ ആഗ്രഹിക്കുന്ന answer കിട്ടാൻ വേണ്ടി

    @user-dreamsmaker@user-dreamsmaker21 күн бұрын
    • ഇതും തിരിച്ചും apply ചെയ്യാം അപ്പോ ഒരു ഉത്തരം കിട്ടും എന്നിട്ട് ന്യൂട്രൽ ആയിട്ട് ചിന്തിക്കൂ . അഖിൽ പറയുന്നത് വിശ്വസിക്കാതെ

      @aesthete_bolchevik4008@aesthete_bolchevik400821 күн бұрын
    • ഇവർ സുഹുത്തൃക്കൾ ആണ്

      @vimalkkrishnankutty6536@vimalkkrishnankutty653621 күн бұрын
    • ​@@aesthete_bolchevik4008À

      @shilpak8929@shilpak892921 күн бұрын
    • Angeru pr wrk aanu 😂😂😂 mooparu udheshikkunna answer venam athaaq

      @shaazcommunication@shaazcommunication21 күн бұрын
    • Hydoli

      @Muhammad-married.daughterinlaw@Muhammad-married.daughterinlaw21 күн бұрын
  • അയ്യേ ഇവൻ എന്ത് അവതാരകൻ, ഈ നിലവാരം ഇല്ലാത്ത അവതരകാന് മുമ്പിൽ എന്തിന് ഇന്റർവ്യൂ കൊടുത്തു, മാരാർ അടിപൊളി. ഈ മര പാഴ് അവതാരകൻ ബിഗ്‌ബോസ് അമ്മായിയുടെ മോൻ ആന്നോ.

    @sonav2976@sonav297620 күн бұрын
  • ഹൈദറിന് കട്ടക്ക് മറുപടി കിട്ടുന്നത് കാണുമ്പോ ഒരു സാന്ദോഷം 😂

    @shameemna587@shameemna58721 күн бұрын
    • Pulli bb kandit illann thonnunu qns clarity illa

      @achuachu6956@achuachu695621 күн бұрын
    • Lolok

      @haripriyashyam2018@haripriyashyam201821 күн бұрын
    • Correct 💯😅

      @smithaanoop447@smithaanoop44721 күн бұрын
    • ആ സന്തോഷമാണ് ഹൈദറിന്റെ സന്തോഷവും ചാനലിന്റെ വളർച്ചയും 😂😂🤙🏻🤙🏻🤙🏻

      @snowdrops9962@snowdrops996221 күн бұрын
    • ഹൈദരാലിയുടെ ചോദ്യത്തിനു മുമ്പിൽ അഖിൽഹൈദരാലിയുടെ ചോദ്യത്തിനു മുമ്പിൽ പതറുന്നുണ്ട്

      @motheringautism4672@motheringautism467221 күн бұрын
  • അഖിൽ ചേട്ടന് vote കൊടുത്തത് പാഴായില്ല. അർഹിക്കുന്ന ആൾക് തന്നെയാണ് vote കൊടുത്തത് 👍

    @Sreeja-cm8ui@Sreeja-cm8ui21 күн бұрын
  • ഞങ്ങള്ടെ കൊല്ലംകാർക് അഭിമാനം ആയ അഖിൽ ചേട്ടൻ ❤️❤️അവതരകൻ തീരെ നിലവാരം ഇല്ലാത്ത ആളായി പോയി.. ഉരുളക് ഉപ്പേരി പോലെ അഖിൽ ചേട്ടന്റെ മറുപടി.. 🔥🔥🔥ഇനി അഖിൽ ചേട്ടനെ ഇന്റർവ്യു ചെയ്യാൻ വിളിക്കുന്നവർ കുറച്ച് ആലോചിച്ച മാത്രം വരുക... ഇത് ആളുവേറെയാ 😍😍The real HERO ❤❤😍

    @archanars7120@archanars712018 күн бұрын
  • ഹൈദർ മോഹൻലാലിൻറെ ഭാര്യയെ ഇന്റർവ്യൂ ചെയ്തപ്പോൾ ഇവന്റെ ഭാവവും ഇപ്പോൾ ഇവന്റെ ബോഡി ലാംഗ്വേജ് നോക്കിയാൽ മതി.. ഇവന്റെ സ്ലവ് മനസ്ഥിതി മനസ്സിലാവാൻ.... ഇവനെ പോലുള്ള മാധ്യമ പിമ്പുകളെ പറ്റിയാണ് സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞത്, സിനിമയിലും രാഷ്ട്രീയത്തിലും കടന്നു കൂടി ഇത്തിക്കണ്ണിൽ ആകുന്നതു

    @jobikv@jobikv20 күн бұрын
  • Anchor substandard... Very poor qstng technique. And arrogant. Akhil marar❤ done very well

    @anusree8905@anusree890520 күн бұрын
    • ഇയാളുടെ ഒട്ടുമിക്ക ഇൻറർവ്യൂ കളിലും ഇതേ ഒരു ഭാവം തന്നെ ആണ് ആൾക്കുള്ളതു. ഇൻറർവ്യൂ ചെയ്യപ്പെടുന്ന ആളോട് അരോചകമായ രീതിയിലും അധികാര ഭാവത്തോട് കൂടിയും ആണ് ഇയാളുടെ ചോദ്യങ്ങൾ

      @majidhamuhsin@majidhamuhsin20 күн бұрын
  • ഹൈദരലി യുടെ വിചാരം സുപ്രീം കോടതി അങ്ങേര് ആണെന്നാണ🤣

    @nilavumnjanum441@nilavumnjanum44120 күн бұрын
    • Hydroli > Supreme court

      @navaneeth7025@navaneeth702520 күн бұрын
    • ​@@navaneeth7025😂😂😂😂😂

      @Rabeeeeh20@Rabeeeeh2019 күн бұрын
    • Satyemmm..

      @gibigrace4602@gibigrace460219 күн бұрын
    • 🤣🤣

      @pkr2629@pkr262919 күн бұрын
    • Athey..satyam

      @nishamanoj6323@nishamanoj632319 күн бұрын
  • Akhil marare ജയിപ്പിച്ചതിൽ അഭിമാനിക്കുന്നു. ഇതുവരെ ബിഗ്ബോസിൽ ഉള്ള contestant കളിൽ ഒരേ ഒരു നട്ടെല്ലുള്ള ആൾ 🔥🔥🔥🔥🔥🔥❤️❤️❤️❤️👌👌👌👌

    @saleena8737@saleena873721 күн бұрын
    • Rajith sir also

      @NayyuAnsi@NayyuAnsi21 күн бұрын
  • വെളുത്തില്ല.. ചീറ്റിപ്പോയി. Haidar വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കു.. മാരാർ പുലിയാണ്

    @Noush4@Noush420 күн бұрын
  • Yes... ഈ ചെക്കൻ സത്യം പറയുന്നു...ഇതു. വളരെ മുന്പേ പലരും പലരും പറയുന്നു😮😮😮

    @nalinimanohari2345@nalinimanohari234518 күн бұрын
  • അഖിൽ ചുണകുട്ടി..... തൻ്റേടവും ധൈര്യവും ഉള്ള നല്ലൊരു മനുഷ്യൻ....... എത്രയോ പ്രേക്ഷകർ എഴുതി വിട്ടു, നല്ലൊരു gamer ആയ സിബിനെ പുറത്തക്കാൽ, ജാസ്മിൻ ഗബ്രി തെമ്മാടിത്തരം കാണിക്കൽ..... ഒരു മാറ്റവും ഇല്ല ..... ഒരു കുടുംബ പ്രക്ഷേകർക്ക് കാണാൻ കഴിയുന്ന ഒന്നല്ല ജാസ്മിൻ ഗബ്രി, തെമ്മാടി തരങ്ങൾ ....... . മാരരേ......big salute for u.....❤

    @jamsheenasaleem8906@jamsheenasaleem890621 күн бұрын
    • Marar big salute❤❤❤❤

      @bin_dhu-.-@bin_dhu-.-21 күн бұрын
    • A​@@bin_dhu-.-

      @revathypratheep3481@revathypratheep348121 күн бұрын
    • Super akhil marar

      @user-rk2pp1tc4r@user-rk2pp1tc4r21 күн бұрын
  • എനിക്ക് തോന്നുന്നത് ഈ ചോദ്യം ചോദിക്കുന്ന ആൾ ഏഷ്യാനെറ്റു അയാളുടെ മാമ്മനാണ് എന്ന് തോന്നുന്നു

    @sreejaabhishek2261@sreejaabhishek226121 күн бұрын
    • 😂

      @kzzworld8996@kzzworld899621 күн бұрын
    • Sure 😄

      @pinkysandpilusworld7871@pinkysandpilusworld787121 күн бұрын
    • അയാൾ അഖിലിന്റെ അടുത്ത് എത്രത്തോളം തെളിവുകൾ ഉണ്ട് എന്ന് അനേഷിക്കുകയാണ്. എങ്കിൽ ആ പറഞ്ഞ ആളുകൾക്ക് അതിനനുസരിച്ചു നീങ്ങാലോ. അതിനാ ഇങ്ങേര് മാരാരെ ഇന്റർവ്യൂ ചെയ്യുന്നേ എന്ന് തോന്നി പോകുന്നു 😂😂😂

      @remyakp1519@remyakp151921 күн бұрын
    • 💯

      @CenzoGG@CenzoGG19 күн бұрын
    • Very very true

      @sheenannair4721@sheenannair472118 күн бұрын
  • Akhil Marar✅☑️✅

    @achu1258@achu125820 күн бұрын
  • രജനീഷ് നല്ലൊരു anchor ആണ് എന്തൊരു respect ആയിട്ടാണ് സംസാരിക്കുന്നത്

    @miniraj7266@miniraj726620 күн бұрын
  • ഹൈദർ ന്റെ വേല കയ്യിൽവെച്ചിരുന്നാൽ മതി 😄😄😄 ഹൈദർ ന് ആൾ മാറി 🔥🔥🔥

    @muhamedanas9684@muhamedanas968421 күн бұрын
  • മര്യാദയ്ക്ക് സംസാരിക്കാൻ സമ്മതിക്കാത്ത ഒരു അവതാരകൻ

    @prabitham4856@prabitham485620 күн бұрын
    • 😂

      @shamilexclusive@shamilexclusive19 күн бұрын
    • അവതാരകൻ❌ അവരാതിമോൻ✅

      @AjmalAju-tc4wv@AjmalAju-tc4wv18 күн бұрын
    • True

      @harisnoushad2401@harisnoushad240117 күн бұрын
  • അവതാരക നിങ്ങൾക്കു എന്താണ് അഖിലിനോട് ഇത്ര ദേഷ്യം 😄😄😄😄 അഖിലിന്റി മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല അല്ലേ 🤣🤣🤣🤣🤣

    @AkhilaJyothi-tc9nr@AkhilaJyothi-tc9nr20 күн бұрын
  • 11:16 അടിച്ചണ്ണാക്കിൽ 😂 14:10 🤣😂 15:44 💯😂

    @AbdulbariAbdu@AbdulbariAbdu20 күн бұрын
  • കേരളത്തിൽ യുക്തിയുള്ള അവതാരകർക്ക് ഇത്രയും ദാരിദ്ര്യം ഉണ്ടോ

    @vidhyarajl4363@vidhyarajl436321 күн бұрын
    • Sathyam

      @AriaLove-xs6dq@AriaLove-xs6dq21 күн бұрын
    • Athe

      @jobeenaJoy@jobeenaJoy21 күн бұрын
    • ഇല്ല... Saina south plus ലെ രജനീഷ് ഉണ്ട്.... ഇതുപോലെ ഗർവ്വ് നിറഞ്ഞ അവതരണം അല്ല... വിനയം ഒരു അവതാരകന് ആദ്യം വേണ്ട കാര്യം... പിന്നെ എതിർ സീറ്റിൽ ഇരിക്കുന്ന ആള് കൊലപാതകി ആണെങ്കിൽ പോലും respect ചെയ്തു വേണം ഇന്റർവ്യൂ ചെയ്യാൻ 😊

      @ITSMEMINI@ITSMEMINI21 күн бұрын
    • ഇല്ല... Saina south plus ലെ രജനീഷ് ഉണ്ട്.... ഇതുപോലെ ഗർവ്വ് നിറഞ്ഞ അവതരണം അല്ല... വിനയം ഒരു അവതാരകന് ആദ്യം വേണ്ട കാര്യം... പിന്നെ എതിർ സീറ്റിൽ ഇരിക്കുന്ന ആള് കൊലപാതകി ആണെങ്കിൽ പോലും respect ചെയ്തു വേണം ഇന്റർവ്യൂ ചെയ്യാൻ 😊

      @ITSMEMINI@ITSMEMINI21 күн бұрын
    • ഒരിക്കലും ഇല്ല... Saina south plus രജനീഷ്...

      @ITSMEMINI@ITSMEMINI21 күн бұрын
  • അരി തിന്നുന്നവർക്ക് മനസ്സിലാവും വെളുപ്പിക്കാനുള്ള ഇന്റർവ്യൂ ആണിതെന്ന് 😁😁😁😁😁😁 അവമ്മാർക്ക് നല്ലോണം കൊണ്ടിട്ടുണ്ട് 😂😂😂😂 മാറാർക്ക് ഒപ്പം ❣️❣️❣️❣️❣️

    @NasRiya-jc9wp@NasRiya-jc9wp21 күн бұрын
    • 👍👍🤝

      @sheenannair4721@sheenannair472118 күн бұрын
  • 👍🏻👍🏻 ഇപ്പോൾ ഒട്ടു മിക്യ interview എടുക്കുന്നവർ ഒരു മാതിരി നാട്ടിൻ പുറത്തു കൊനഷ്ട്.... നുണ ഇത് ഒകെ പറയുന്ന പോലെ ആണ്... ഒരു ഗുഡ് quality കാണുന്നില്ല

    @stepitupwithkich1314@stepitupwithkich131418 күн бұрын
  • Akhil maraar.. Big salute for you.. You are The best human being I have ever seen ❤️❤️🌹🌹

    @SebinSebaan@SebinSebaan19 күн бұрын
  • ഈ അവതാരകന് എത്ര കിട്ടി കാണും... അതാണ് ഇപ്പോഴത്തെ സംശയം...

    @alameen1190@alameen119021 күн бұрын
    • അവൻ അവതാരാകാൻ അല്ല അവരാതം ആണ്.

      @punjabiradio@punjabiradio21 күн бұрын
    • 😂😂

      @extreamestone1561@extreamestone156120 күн бұрын
    • ഇവന് പഴം കിട്ടും... ഇത്രേം പൊട്ടത്തരം പറയുന്ന ഒരു anchor നെ life ൽ ആദ്യമായി കാണുവാ...ഒരു പൊട്ടത്തരത്തിനു 500 രൂപ വെച്ച് ആണ് കൂലി 🤣🤣🤣

      @ROBINJAMES-un2bh@ROBINJAMES-un2bh20 күн бұрын
    • Exactly 😂

      @linikorah2239@linikorah223913 күн бұрын
  • മമ്മൂക്കയെ ആയിരുന്നു ആദ്യം ഭീകര പ്രതിഫലം ഓഫർ ചെയ്തു ആദ്യം ബിഗ്ഗ് ബോസ്സ് നടത്താൻ ഷെണിച്ചത് എന്നാൽ അതിലെ ഹുടായിപ്പ് മനസിലാക്കി എത്ര മില്യൺ പ്രതിഫലം തന്നാലും ഈ പരിപാടി നടത്താൻ ഞാൻ ഇല്ല എന്ന് പറഞ്ഞ മമൂക്കക്ക് ❤️🥰🙏🙏🙏.... അദ്ദേഹം ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട് അത്

    @uservyds@uservyds20 күн бұрын
    • Mammu 😂😂😂😂😂 comedy thanne 😅😅😅😅

      @ADARSHS-ee3wp@ADARSHS-ee3wp20 күн бұрын
    • നന്നായി കുണ്ടൻ മമ്മു ചെയ്യാത്തത് അതുകൊണ്ട് ഇത്രയും നാളും കൊണ്ടു പോയി മമ്മു ആയിരുന്നെങ്കിൽ ആദ്യ സീസണിൽ നിർത്തേണ്ടി വരുമായിരുന്നു 😂😂😂😂😂😂

      @ADARSHS-ee3wp@ADARSHS-ee3wp20 күн бұрын
  • അവതാരകൻ ഏഷ്യാനെറ്റും മോഹൻലാൽ മായി ബന്ധമുള്ള ആളാണ്,😂 മാക്സിമം വെളുപ്പിക്കാൻ നോക്കി 😁 തെളിവ് എതൊക്കെയാണെന്ന് മനസ്സിലാക്കാനും നോക്കി 😅 Best😁😁 അഖിൽ മാറാർക്ക് ഒപ്പം 🥰❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    @NasRiya-jc9wp@NasRiya-jc9wp21 күн бұрын
    • സത്യം

      @sijisiji5662@sijisiji566220 күн бұрын
    • Pinne ellavarum nigale pole onninum velliv kittande kaala pett enn kekkumbo kayar kunji udupp vangan ponno

      @purushuk-rn9tr@purushuk-rn9tr20 күн бұрын
    • Anna Pinne Akhil Marark thelivu kodutha pore😂.. Swayam bayankara sambavam aanenn parazhitto... Aareyum pedi illann parazhito karym illa.. Angne oru incident undenkil proof vech parayanam.. Allenkil parayaan pokaruth.. Angne parayate irunna avide keriya ella lady contestantsineym apamanikunna pole aane.. Fanism maati alochich nokk.. Iyalde salary ayal sammatichitane fix aakiyath.. Pinne Akhil tanne aayirunn aa season winner.. Akhilne purathayirunel ee parayunathil logic und

      @JJoseph7@JJoseph720 күн бұрын
    • മൂഞ്ചി അവതാരകൻ 😄😄

      @RekhamolKarunakaran-dv3cv@RekhamolKarunakaran-dv3cv20 күн бұрын
  • ഹൈദരലിയുടെ ചൊറിയൻ ചോദ്യങ്ങൾക്കും സംസാരത്തിനും മാന്യമായ ഭാഷയിൽ മറുപടി നൽകുന്ന അഖിൽ മാരാരുടെ ക്ഷമയെ ഞാൻ സമ്മതിച്ചിരിക്കുന്നു. ഹൈദർ അലി ആരുടെയൊക്കെയോ കയ്യിൽനിന്നും കാശ് വാങ്ങി സംസാരിക്കുന്നതു പോലെ

    @AlbyLibin@AlbyLibin20 күн бұрын
    • തീർച്ചയായും അങ്ങനെ ആണ്. അവരുടെ ചാനൽ നിലനിന്നു പോകുവാൻ ആവിശ്യം ആണ്. ഹൈദർ സ്ത്രീ സംരക്ഷണം രീതിയിൽ സംസാരിക്കാൻ ശ്രമിക്കുന്നു 😂

      @saavanmala9325@saavanmala932517 күн бұрын
  • ഈ അവതാരകൻ ഏഷ്യാനെറ്റ് ന്റെ അമ്മൂമേടെ നായർ ആണെന്ന് തോനുന്നു…അത്രയും ഏഷ്യാനെറ്റ് നെ സേഫ് ആക്കാൻ നോക്കുന്നുണ്ട്🤨🤨🤨

    @salmasalah6627@salmasalah662720 күн бұрын
    • Sathyam

      @bindushaji8894@bindushaji889418 күн бұрын
  • അഖിൽ മാരാർ സ്വന്തം ചാനലിൽ തന്നെ video ചെയ്യുന്നതാ നല്ലത്.. ഇമ്മാതിരി അവതാരകർക്ക് മുന്നിൽ ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്

    @merlincmanoj9298@merlincmanoj929821 күн бұрын
    • അതെ

      @remyakp1519@remyakp151921 күн бұрын
    • Sathyam...

      @geethac8941@geethac894121 күн бұрын
  • അഖിലിനെ കൊണ്ട് ഇവൻ ചിലത് പറയിപ്പിച്ചെ അടങ്ങു. പക്ഷെ അഖിൽ ആരാ മോൻ ❤❤❤❤❤❤❤❤ അഖിൽ.

    @vijireji2940@vijireji294021 күн бұрын
    • Athanu

      @feathertouchfashionz_by_shini@feathertouchfashionz_by_shini21 күн бұрын
  • Akhil parayunnathu 💯 absolutely right ❤❤❤❤❤❤❤❤

    @shinemishal8921@shinemishal892120 күн бұрын
  • ഞാൻ തന്ന ലൈക്‌ movie world ഇൻ അല്ല അഖിൽ മാറാർക്കാണ്

    @user-pi7qf4ot7k@user-pi7qf4ot7k19 күн бұрын
  • ഈ അവതാരകന് എന്താ ഇത്ര ചൊറിച്ചിൽ......... പൊളിച്ച് അഖിലേട്ടാ എന്നും അഖിലേട്ടനൊപ്പം ♥️🔥🔥🔥🔥

    @mubashiramuthu2784@mubashiramuthu278420 күн бұрын
  • ഇയാൾക്ക് ആ പേര് കിട്ടിട്ട് എന്തുണ്ടാക്കാനാ...ആ അവതാരകനെ മാറ്റാൻ ഇവിടെ ആരുമില്ലേ..

    @karthikasuresh7634@karthikasuresh763421 күн бұрын
    • 😂 athu marar parayila, athanu Marar

      @shaminbadarudeen369@shaminbadarudeen36921 күн бұрын
    • അവനൊരു ചൊറിയൻ പുഴുവാ.. എവിടുന്നേലും രണ്ടെണ്ണം കിട്ടുമ്പോൾ ഈ സൂക്കേട് മാറിക്കൊള്ളും 😊

      @Freeda985@Freeda98521 күн бұрын
    • @@Freeda985 പിന്നല്ല

      @karthikasuresh7634@karthikasuresh763421 күн бұрын
    • ഈ anchor എപ്പോഴും ഒരു അഹങ്കാരി ആണ്

      @manjumanu8336@manjumanu833621 күн бұрын
    • @@manjumanu8336 Provoke ചെയ്യുന്ന Questions വീണ്ടും വീണ്ടും ചോദിക്കുമ്പോൾ അവരുടെ വായിൽ നിന്ന് എന്തെങ്കിലും വീണാൽ അതെ പിടിച്ചു കേറാൻ വേണ്ടിയാണു.ഇയാൾക്ക് പണ്ടേ interview നല്ലരീതിയിൽ കൊണ്ടുപോകാൻ അറിയില്ല... ആകെ അയാൾ ഇതിൽ ചോദിക്കുന്നത് ആ രണ്ട് പേരുടെ പേര് അത് മാത്രമാണ്.... 😂

      @karthikasuresh7634@karthikasuresh763421 күн бұрын
  • മാരരുടെ തട്ട് താണ് തന്നെ ഇരിക്കും ❤️‍🔥 He is a man of his Words❤️‍🔥

    @onceuponatimevlog@onceuponatimevlog18 күн бұрын
  • തനിക്കു ഒരു പ്രയോജനവും ഇല്ലാത്ത തന്റെ ക്യരിയർ തന്നെ നിർത്തിപ്പൊക്കാവുന്ന ജീവന് ഭീഷണിയാവുന്ന ഈ സത്യം മാരാർ പറഞ്ഞെങ്കിൽ അതിനു വ്യക്തമായ തെളിവുണ്ട് എന്ന് വിശ്വസിക്കാൻ വലിയ ബോധം ഒന്നും വേണ്ടാ അതിനി അയാൾക്കു ഇലെക്ഷനിൽ നിൽക്കാൻ ആണെങ്കിൽ പോലും പറയാൻ കാണിച്ച ധൈര്യം അതാണ്‌ അംഗീകരിക്കേണ്ടത് ❤💐👍🏻

    @DilipKrishnan@DilipKrishnan19 күн бұрын
  • ഹൈദർ സമയം കിട്ടുമ്പോൾ കമന്റ്‌ കൾ ഒന്ന് വായിച്ചു നോക്കണം.....

    @sujith_sooryabhadra9949@sujith_sooryabhadra994920 күн бұрын
    • Schoolil poyi pusthakam vayikkatha hydroliyodo Bala😂

      @B_lux@B_lux20 күн бұрын
    • 😂😂

      @shajindr6943@shajindr694319 күн бұрын
  • എന്റെ ഹൈദർ, അഖിൽ മാരരെ ഇന്റർവ്യൂ ചെയ്യാൻ ഉള്ള യോഗ്യത പോലും തനിക്ക് ഉണ്ടോടോ? കിട്ടീലെ മറുപടി എന്നിട്ടും.,.,.......... 😁

    @user-cu3lt5dw1k@user-cu3lt5dw1k21 күн бұрын
    • Very true

      @shermilapv3623@shermilapv362321 күн бұрын
    • സത്യം

      @deepar687@deepar68721 күн бұрын
    • 👍👌

      @sheenannair4721@sheenannair472118 күн бұрын
  • Akhil marar💯💯😍

    @ahamadishaal6314@ahamadishaal631418 күн бұрын
  • ഹൈദരലി എന്തിന് വേണ്ടിയാണ് ഇത്രേം ചീപ്പവുന്നെ മാരാർ 👍👍👍 സത്യം പറഞ്ഞപ്പോൾ ഹൈദരലി ക്ക് എന്തിനാ ഇത്ര പൊള്ളൽ

    @razinrahman8640@razinrahman864020 күн бұрын
  • അഖിൽ മാരാരെ മുട്ടുകുത്തിക്കാൻ മാത്രം ഹൈദർ ആയിട്ടില്ല... Akhil 🔥🔥🔥🔥

    @Freeda985@Freeda98521 күн бұрын
    • that's 100% true.

      @Anand-yl2lp@Anand-yl2lp20 күн бұрын
  • അഖിലിന് വോട്ട് ചെയ്ത് അഭിമാനമായി കാണുന്നു

    @krishnaprasad9128@krishnaprasad912821 күн бұрын
  • *no one can replace marar💯🔥*

    @user-bq7hm9iu6c@user-bq7hm9iu6c18 күн бұрын
  • അഖിൽ തന്നെ എനിക്ക് ആദ്യം അത്ര ഇഷ്ടം അല്ലായിരുന്നു. പക്ഷെ ഇപ്പോൾ തന്നെ ഒരുപാട് ഇഷ്ടം ആണ്. നിലപാട് ഉള്ള ആൾ ആണ്. അങ്ങനെ ഉള്ളവരോട് ഒരുപാട് ഇഷ്ടം ആണ്. എന്തായാലും അങ്കർ ന് കൊടുക്കാൻ ഉള്ളത് നന്നായി കൊടുത്തു.❤

    @rejitharejitha9573@rejitharejitha957320 күн бұрын
  • ഈ മര്യാദ ഇല്ലാത്തവന്റെ intervew... അവന് ചിക്കിചികഞ്ഞ് എല്ലാം അറിയണം........ അതിനൊക്കെ രജനീഷ്...... ഗസ്റ്റ്‌ നെ respect ചെയ്യുന്ന മനുഷ്യനാണ് അദ്ദേഹം

    @mareenareji4600@mareenareji460020 күн бұрын
  • അഖിൽ മാരാർ താങ്കൾ എന്തിനാണ് ഈ ക്ണാപ്പൻ അവതാരകൻ്റെ മുൻപിൽ പോയി ഇരുന്നു കൊടുത്തത് ?!

    @sattauren@sattauren20 күн бұрын
  • എന്തുകൊണ്ടാണ് ഈ karayanggal ഇപ്പൊൾ പുറത്ത് വരുന്നത്??? ഇത്രയും വലിയ അനീതി ആയിരുന്നു നടന്നിരുന്നത് എങ്കിൽ കുറച്ച് നേർത്തെ parayendathalle....🤔

    @shadeS390@shadeS39019 күн бұрын
  • ഈ ഹൈദ്രോളിയെപ്പോലെ ഇത്ര local ആയ ആൾ മലയാളം ഓൺലൈൻ മീഡിയയിൽ വേറെ ആരും ഇണ്ടാവില്ല...

    @sagarleejagan8476@sagarleejagan847619 күн бұрын
  • അഖിൽ ഒരിക്കലും ട്രോഫി ത്തിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല താങ്കൾ നുറു ദിവസം കഷ്ട്ടപെട്ടതിന്റെ കൂലിയാണിത് അത് തിരിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല

    @minijoseph3676@minijoseph367621 күн бұрын
  • മാരാര് ഇരിക്കുന്ന തട്ട് എവിടെയും എപ്പോളും താഴ്ന്നു തന്നെ ഇരിക്കും.. അഖിലേട്ടൻ മുഖം നോക്കാതെ സത്യത്തിനു ഒപ്പം നിൽക്കുന്ന ഒരേ ഒരു വ്യക്തി ♥️♥️♥️ ഒപ്പം പിടിച്ചു നിൽക്കാൻ കുറച്ചു പാടാണ്.. അവതാരകൻ പെടാപ്പാട് പെടുന്നു ♥️

    @suvinayush183@suvinayush18321 күн бұрын
  • 11:21 This is called sweet revenge

    @krishna123-kv8un@krishna123-kv8un20 күн бұрын
  • ആ വ്യക്തികളുടെ name പറയത്തടുത്തോളം കാലം ബിഗ് bossil ella women's പറ്റിയും എല്ലാവർക്കും doubt ണ്ടാവും... Name parayan thaaalpryam ellanghil ee oru matter purth പറയരുതെന്ന്, കാരണം ഈ സീസക്ണാനിലെ ഗെയിംമേഴ്‌സിന്റെ parents ടെൻഷൻ ആകും.. But akhil marar parnjath nalla കാര്യം ആണ്... 🔥

    @user-je4rc8oq7c@user-je4rc8oq7c12 күн бұрын
  • നിങ്ങൾ എന്ത് തന്നെ ചെയ്താലും അവൻ നിൽക്കുന്നത് സത്യത്തിൻ്റെ നീതിയുടെ പക്ഷത്ത് ആണ്,അനീതിക്കും തോന്നിവാസത്തിനും എതിരെ ആണ്.അവൻ്റെ കൂടെ വലിയൊരു ശക്തി ഉണ്ടാവും.നിങൾ എന്ത് ചെയ്താലും നേരിടാൻ ഉള്ള ശക്തി അവനുണ്ട്.🔥🔥🔥അവൻ്റെ കൂടെ ജനങ്ങളും ഉണ്ട്.

    @Positive716@Positive71621 күн бұрын
    • 👍👍

      @sheenannair4721@sheenannair472118 күн бұрын
  • Akilin vote cheyithathavarundo❤❤🎉

    @Anus12903@Anus1290321 күн бұрын
    • Hundred പേഴ്സന്റ്

      @preethaprakash7659@preethaprakash765921 күн бұрын
    • 😢 ind vote cheyyiyanam ayyirunu...,.. session 5 njan arem support akkittu illaa

      @Marly97@Marly9721 күн бұрын
    • 😘

      @silpadijo1430@silpadijo143021 күн бұрын
    • Njan cheyithin akhil mararin bigboss aavan vote😂ath 100%waste aayillaa😊

      @rahnashafeek17@rahnashafeek1721 күн бұрын
    • Illa😃😃

      @swathi5271@swathi527121 күн бұрын
  • Pwli bro...ith aann ente sobhavam.. Pwlii... Parayan ullath open aayyi paranjjuu..

    @sreejithsreeji-zf8zf@sreejithsreeji-zf8zf20 күн бұрын
  • സത്യം പറഞ്ഞാൽ ഹൈദരലിയുടെ പെരുമാറ്റം ശരിയല്ല 😡

    @bluesparrowz2601@bluesparrowz260119 күн бұрын
  • അവതാരകൻ show കാണിക്കാൻ ശ്രമിക്കുന്നു.. സംസാരിക്കാൻ അറിയാവുന്ന anchor വേണം ഇത് ചെയ്യാൻ... Allow akhil to speak.

    @blessenjohn300@blessenjohn30021 күн бұрын
  • അഖിൽ പറഞ്ഞ കാര്യം 100% ശരിയാണ്

    @mercyvarghese42@mercyvarghese4221 күн бұрын
    • Proof...?

      @aesthete_bolchevik4008@aesthete_bolchevik400821 күн бұрын
    • Nintte kayil aano proof

      @pt5697@pt569721 күн бұрын
    • Nintte kayil aano proof

      @pt5697@pt569721 күн бұрын
    • ​@@aesthete_bolchevik4008, story ittitund

      @meenuNambiar@meenuNambiar20 күн бұрын
    • Proof kanikk ennittu കൊണ് 😢

      @ADARSHS-ee3wp@ADARSHS-ee3wp20 күн бұрын
  • ഹൈദരാലിക്ക് വേണ്ടത് exclusive content.. അതുകൊണ്ടു തന്നെ അവനു എല്ലാവരുടേം പേര് കിട്ടാതെ സമാധാനം ഇല്ല... എന്നിട്ട് വേണം ക്യാമറയും കൊണ്ടു അവരുടെ വീട്ടിലേക്ക് ചെല്ലാൻ...😐

    @kyjustinchakkara@kyjustinchakkara20 күн бұрын
  • പ്രിയ സഹോദരാ വിലപ്പെട്ട സമയം ഇയാളെ പോലെ ഉള്ളവർക്കുവേണ്ടി കളയരുത്.. 🙏🏻

    @rasikala1236@rasikala123620 күн бұрын
  • ഇന്നലെ Robin പറഞ്ഞത് പോലെ Sibin നെ വ്യക്തിഹത്യ ചെയ്യാൻ ഉള്ള quotation ചില ചവർ youtube channels ഏറ്റെടുത്തിട്ടുണ്ട്.... ഇനി ഉള്ള ദിവസങ്ങളിൽ പലതും expect ചെയ്യാം... അവർ already work start ചെയ്തിട്ടുണ്ട്

    @Anamika-jx5wn@Anamika-jx5wn21 күн бұрын
    • Avante bharyaye vare irakiyitund

      @ChithraAV-vl8pn@ChithraAV-vl8pn21 күн бұрын
    • ഈ പറഞ്ഞ സിബിനും റോബിനെ കളിയാക്കിയിട്ടുണ്ട്... കർമ്മ... അത്രയേ പറയാനുള്ളൂ

      @sofiyac3966@sofiyac396621 күн бұрын
    • മോഹൻലാൽ വെറും നാറി ആയി പെരുമാറുന്നു , ജാസ്മിൻ ചെയത തെണ്ടിത്തരം കാണാതെ ജനങ്ങൾ സപ്പോർട്ട് ചെയ്യുന്ന ആളുകളെ ചെറിയ കര്യങ്ങൾ പറഞ്ഞു ഒതുക്കുകയാണ്

      @robinjoseph4445@robinjoseph444521 күн бұрын
    • ​@@sofiyac3966yes

      @SruthiR-ip1gk@SruthiR-ip1gk21 күн бұрын
    • 😢😢😢🎉❤😅❤😢🎉😮😂😢🎉😅😊❤😢😊😂😢😂😢😢😢😢🎉😢😢😂😢😅😮🎉❤😢😅❤😢😊😮😊🎉❤😢😢😢😢😂😊😅❤

      @mayaaarav3671@mayaaarav367121 күн бұрын
  • അവതാരകൻ എന്തോ അഖിൽ പറയുന്നത് തെറ്റാണെന്നു വരുത്തിതീർക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. എന്തരോ എന്തോ അലി

    @ManishaKannu@ManishaKannu21 күн бұрын
    • Hider keep ur minimum standards

      @beee700@beee70021 күн бұрын
    • പ്രൂഫ് കാണിക്കത്തിടത്തോളം കാലം.. അസത്യം ആണ്..

      @anandasahasram@anandasahasram21 күн бұрын
    • Hidher keep ur minimum standards

      @sunitharbnair7840@sunitharbnair784021 күн бұрын
    • Anchor is slave of asinet.

      @celinejoseph5533@celinejoseph553321 күн бұрын
    • അപ്പോ അഖിൽ മാരാർ പറയുന്നത് എല്ലാം ശെരി ആണോ...? എന്തും പറഞ്ഞു പോകാം എന്നാണോ..?

      @aesthete_bolchevik4008@aesthete_bolchevik400821 күн бұрын
  • എന്ത് അവതാരകൻ ആണ്... ഒരാൾ സത്യം പറയാൻ മുന്നിൽ വന്നു കാണിച്ച ധൈര്യയത്തെ വളച്ചൊടിച്ചു ജനങ്ങളുടെ മുന്നിൽ കുറ്റക്കാരൻ ആക്കുന്നോ 😡എന്നും സത്യത്തിനൊപ്പം ആണ് ജനങ്ങൾ ✌🏻 മാരാർ ഇത് പുറത്തു പറയാൻ കാണിച്ച ധൈര്യയത്തെ ബഹുമാനിക്കുന്നു 🔥👏🏻👏🏻👏🏻👍🏻മാരർക്കൊപ്പം 👍🏻🔥🔥🔥🔥🔥

    @sajnasajna3740@sajnasajna374017 күн бұрын
  • Cerenaye mundu poki kanich akhil marar enna promo Asianet frst ettitund.. pine caption mateet new video erakki..frst video mukki😅 i remember

    @bharathykk6319@bharathykk631920 күн бұрын
  • ഈ അങ്കറിനു എത്രകിട്ടി എന്ന് മാത്രം അറിഞ്ഞാൽ മതി

    @premjithkonaniyil@premjithkonaniyil21 күн бұрын
  • അഖിൽ മാരാരെ പോലെ ഒരു മത്സരാർഥി ഇനി സ്വപ്നങ്ങളിൽ മാത്രം ♥️🔥

    @ammoooss@ammoooss21 күн бұрын
  • We trust Akhil bro ,,,he is the real hero ,,,,he is not acting ,,,he is real ,,,super heroes must learn from him ❤❤❤❤

    @joynicholas2121@joynicholas212116 күн бұрын
  • അഖിൽ സൂപ്പർ ആണ് എന്നും മരർക്കൊപ്പം ❤❤❤അങ്കർ അരോചകരംഅവതാരകൻ ബിഗ്‌ ബോസ്സിന്റെ ആൾ ആണ്

    @user-gr3vs6rn3g@user-gr3vs6rn3g20 күн бұрын
  • താനെന്തോ വലിയ സംഭവം ആണെന്ന് വിചാരിക്കുന്ന അവതാരകന്‍ 😂

    @rakeshkr2341@rakeshkr234121 күн бұрын
    • 😅😂🤣🤣

      @MeenuMeenuSanvi@MeenuMeenuSanvi21 күн бұрын
    • True

      @merlynantony5565@merlynantony556521 күн бұрын
    • വെറും ഊള 😂

      @AnandAnu-nj2iq@AnandAnu-nj2iq21 күн бұрын
    • 😆

      @RajeenaJhon@RajeenaJhon21 күн бұрын
    • Akhil marrarum🤣🤣

      @shijovarghese8087@shijovarghese808721 күн бұрын
  • കുറ്റം ചെയ്തവരുടെ പേര് പറയേണ്ട സ്ഥലത്ത് മാത്രമേ പറയേണ്ടതുള്ളൂ. പബ്ലിക്കിൽ എന്തിനാണ് പറയിപ്പിക്കാൻ ശ്രമിക്കുന്നത്? വ്യക്തിഹത്യയല്ല അഖിൽ പറയുന്നത്. ചിലരുടെ ദുഷ്പ്രവൃത്തികളെ പറ്റിയാണ്. ആ പ്രവൃത്തികളെ പറ്റിയല്ലേ ചോദിച്ചു പുറത്തുകൊണ്ടുവരേണ്ടത്.

    @PulariKS@PulariKS21 күн бұрын
    • Correct

      @JancysVibrantVlogs@JancysVibrantVlogs21 күн бұрын
    • Ayalk peru thumbnail itt reach koottanam.pakshe marar ara mothal😅vitt parayunnilla

      @NayyuAnsi@NayyuAnsi21 күн бұрын
    • Diya sana & remya panicker, dhanya mary, janaki sudheer

      @melbourne6077@melbourne607720 күн бұрын
    • @@melbourne6077 how do you know?

      @NayyuAnsi@NayyuAnsi20 күн бұрын
    • @@NayyuAnsiavan anenu thonunu couch set aki koduthavan myran

      @pachalambhasi@pachalambhasi19 күн бұрын
  • Avatharakan❌ avarathakan ✅

    @aswi.__nnn@aswi.__nnn19 күн бұрын
  • Hello Mr Anchor Thangalde problem enthannu??? Samsarikan vilichu varuthiyal samsarikkan olla avasaram kodukkanam allathe chumma keriii erunnu choriyan nikkalleee moneee.... Nallonam maanthi tharan ariyunna alanu koode erikkunnath ath orma vecha kollam Mr....😏😏😏😏 Akhilettan powliiiiii masssss❤❤❤

    @revathidinraj3631@revathidinraj363118 күн бұрын
  • എന്തായാലും അഖിൽ മാരാരുടെ ധൈര്യം അപാരം ഇത്രയും വലിയ കോർപ്പറേറ്റ് കമ്പനിക്കെതിരെ പച്ചയായി സംസാരിക്കണമെങ്കിൽ എന്തെങ്കിലും തെളിവുകൾ അദ്ദേഹത്തിൻറെ കയ്യിൽ കാണും 👍

    @AbhiramRanjeev@AbhiramRanjeev21 күн бұрын
    • എന്ത് ധൈര്യം... "ഉണ്ടയില്ലാ വെടി " ആർക്കും ആകാം🤣🤣

      @jayarajpanamanna4894@jayarajpanamanna489421 күн бұрын
    • ​@@jayarajpanamanna4894എന്നാൽ ഇയാൾ ഒന്നു പറഞ്ഞെ, കേൾക്കട്ടെ...

      @rrr-vs1sx@rrr-vs1sx21 күн бұрын
    • Undegil publicil kanikanam. Avideyum ivideyum thodathe samsarichu swandham thonnalukal aanu sheri ennu vadhichu jayichu kanikunu ennallathe eeyal ee parayunathoke theliyikatte. Apol mathrame viswasikavu.

      @India77175@India7717521 күн бұрын
    • @@India77175 പുള്ളി പറഞ്ഞല്ലോ വാട്സ്ആപ്പ് ചാറ്റുകൾ വോയിസ് തെളിവുകൾ ഒക്കെ ഉണ്ടെന്നു പക്ഷേ അതിൻറെ ഇര അല്ലാത്തതുകൊണ്ട് ഇര അകപ്പെട്ടവരുടെ അനുവാദം ഇല്ലാതെ പുറത്ത് പറയാൻ പാടില്ലല്ലോ

      @AbhiramRanjeev@AbhiramRanjeev21 күн бұрын
    • @@India77175 ഇരയാക്കപ്പെട്ടവരുടെ അനുവാദമില്ലാതെ അത് പുറത്തു വിടാൻ പറ്റില്ലല്ലോ അവരെ ബാധിക്കുന്ന കാര്യമല്ലേ വാട്ട്സ്ആപ്പ് ചാറ്റുകളും വോയിസ് റെക്കോർഡുകളും തെളിവുണ്ടെന്നും പറയുന്നു

      @AbhiramRanjeev@AbhiramRanjeev21 күн бұрын
  • അവതരകൻ മോശം സംസാരിക്കേണ്ട രീതി അറിയില്ല ഈ കാര്യങ്ങളേ കുറിച്ച്

    @jaison9597@jaison959721 күн бұрын
    • Brokk ayale vendathra parichayam illenn tonnun...😂😂Iyal ingne aahn bro..ath Karanam kore troll okke kititundd

      @aravindpradeep887@aravindpradeep88721 күн бұрын
    • Hidroli😂😂

      @Muhammad-married.daughterinlaw@Muhammad-married.daughterinlaw21 күн бұрын
    • @@aravindpradeep887 satyam, verum kona maatram

      @Arjunm04@Arjunm0421 күн бұрын
    • @@Muhammad-married.daughterinlaw 🤣🤣🤣🤣

      @aravindpradeep887@aravindpradeep88721 күн бұрын
    • Rajaneesh sir soooper

      @vijithavipin3383@vijithavipin338321 күн бұрын
  • ഉള്ളത് പറയുമ്പോ അതിനെ വളച്ചൊടിച്ച് ചോദ്യം ചെയ്തു വഴി തിരിച്ചു വിടനോരാളും. അഖിൽ ഉയിർ ആണ് . സിബിൻ്റെ കാര്യത്തിൽ അഖിൽ പറഞ്ഞത് correct ആണ് . കാരണം ഇതിൻ്റെ 24hrs live കാണുന്ന ഒരാളുകൂടെ ആണ് audience അല്ലെങ്കിൽ പ്രേക്ഷകർ. So ഞങ്ങളെ മണ്ടന്മാരകരുത്. ഞങ്ങൾക്ക് പറയണ്ട കാര്യം ആണ് അഖിൽ പറയുന്നത്.

    @bittumolbabu2635@bittumolbabu263520 күн бұрын
  • Anchor nthonnadeii😂

    @sparkles4511@sparkles451118 күн бұрын
  • Big ബോസ്സ് പുട്ടണം എന്ന് ആഗ്രഹം ullavar👍🏻

    @aaamisworld2856@aaamisworld285621 күн бұрын
  • അഖിലും പൃധ്വി രാജും ഒരു സിനിമയുടെ ഭാഗം ആകണം എന്നും, രണ്ടു പേരും ഒരു ഇന്റർവ്യൂ attend ചെയ്തു കാണണം എന്നും ആഗ്രഹിക്കുന്നവർ ഉണ്ടോ

    @sarikabinu2272@sarikabinu227221 күн бұрын
    • 😂

      @NEO-9048@NEO-904820 күн бұрын
    • Prithviraj ethra open akarilla... Lalinte arathakanum

      @Lasinashaji@Lasinashaji20 күн бұрын
  • Akhil mararu crt time vendathu cheyumm allduu anchor parayupole cheyuthu main avukak alla vendathu ....karyghale vendaa vidhathil kayikarymm cheyna mararinu ariyamm ❤️💯

    @izrajoseph4158@izrajoseph415820 күн бұрын
  • മാരാർ ❤️

    @najeeb5733@najeeb573318 күн бұрын
  • വേറെ ആരെയും അവതാരകനായി കിട്ടിയിട്ടില്ലെന്നു മനസിലായി. അയാളെ BIG BOSS പിന്നാപുറത്തു നിന്നും പറഞ്ഞുവിട്ടതാണ്.. ATTITUDE-ൽ മനസിലാക്കാം.😅

    @harshakaruthon9463@harshakaruthon946321 күн бұрын
  • അവതാരകൻ വിചാരിക്കുന്ന answers കിട്ടുന്നില്ല അതാണ് അയാളുടെ കുഴപ്പം. അഖിൽ മാരാർ 👌👌👌👌👌👌

    @jaisyjomon6299@jaisyjomon629921 күн бұрын
  • ❤️💙❤️💙❤️വെറുതെ പറയുന്നതല്ല എന്ന് പറഞ്ഞല്ലോ....

    @moviereelsclubbizathegolde7895@moviereelsclubbizathegolde789520 күн бұрын
  • നല്ല അവതാരകണേ കൊണ്ട് വരൂ... ഇയാൾ എന്തൊക്കയോ ചോദിക്കുന്നു... അഖിൽ സത്യം പറയുന്നു..

    @user-yi7tw2fi4b@user-yi7tw2fi4b20 күн бұрын
KZhead