തൃശ്ശൂരിൽ നിന്ന് ഒരു കേന്ദ്രമന്ത്രിയെ പ്രതീക്ഷിക്കാമോ? മറുപടി പറഞ്ഞ് സുരേഷ് ഗോപി | LoksabhaElections

2024 ж. 25 Сәу.
532 081 Рет қаралды

തൃശ്ശൂരിൽ നിന്ന് ഒരു കേന്ദ്രമന്ത്രിയെ പ്രതീക്ഷിക്കാമോ? മറുപടി പറഞ്ഞ് സുരേഷ് ഗോപി
#LoksabhaElection2024 #LoksabhaElection #pollingupdate #ElectionUpdates #SureshGopi
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер
  • ശ്രീ സുരേഷ് ഗോപി ആരോഗ്യം ശ്രദ്ധിക്കണം. ഇന്ന് രാവിലെ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു അദ്ദേഹം നടക്കുമ്പോള്‍ എപ്പോഴും നടുവില്‍ കൈ വെക്കുന്നു. ഇതിൽ നിന്ന് അദ്ദേഹത്തിന് വിശ്രമം ഇല്ലാതെ നടന്നതിൽ നിന്ന് നല്ല നടു വേദന ഉണ്ടായിക്കാണും എന്ന് ഞാന്‍ കരുതുന്നു.

    @221B-Bakerstreett@221B-Bakerstreett18 күн бұрын
    • ചൂടും എല്ലാർക്കും ആകെ പ്രശ്നം ആയി

      @beenamanojkumar6331@beenamanojkumar633118 күн бұрын
    • തൃച്ചൂർ എടുക്കാൻ ശ്രമിച്ചപ്പോൾ നടു ഉളുക്കിയതാ സാരമില്ല ജൂൺ 4ന് വേദന മാറും...

      @shoukathmaitheen9502@shoukathmaitheen950218 күн бұрын
    • അതെ , സുരേഷ് ചേട്ടന് നല്ല ക്ഷീണം ഉണ്ട് , ആരോഗ്യം ശ്രദ്ധിക്കണം ഇനി 🥹❤️

      @userXkoshikuriyan@userXkoshikuriyan18 күн бұрын
    • Oru odha vechu kodu

      @_nejmal_7yearsagoedited900@_nejmal_7yearsagoedited90018 күн бұрын
    • മത വട്ടൻ

      @geethanair6669@geethanair666918 күн бұрын
  • മനുഷ്യത്വം ഉള്ളവർ ജയിക്കട്ടെ 😃😃😃

    @augu6895@augu689518 күн бұрын
    • മനുഷ്യത്വംഇല്ലാത്തവർഇതിൽവരും

      @ruvi1573@ruvi157317 күн бұрын
    • ATHIL MUSLIMKAL PEDILLATHRE ????❤

      @jexi195@jexi19517 күн бұрын
    • 😂Sangiku manushyathvam ????😂

      @josephputhran4871@josephputhran487116 күн бұрын
    • അങ്ങനാണേൽ ചബ് ഗോപി തോക്കും

      @punjabiradio@punjabiradio16 күн бұрын
  • ബഹുമാനപ്പെട്ട ഭാവി മന്ത്രിയോട് ഒരു അപേക്ഷ: സർ, എന്റെ നാട്ടിൽ ഒരു സ്ഥലമുണ്ട് അഭിമാനപൂർവം പറയാവുന്ന നമ്മുടെ ചരിത്രത്തിൽ തങ്ക ലിബിയിൽ അലേഖനം ചെയ്യപ്പെട്ട ഞങ്ങളുടെ ഗുരുവായൂർ 40 വർഷമായി നടത്തിക്കൊണ്ടിരിരിക്കുന്ന ഗുരുവായൂരിന്റെ നവീകരണഫലമായി അവിടെനിന്നു പുറം തള്ളപ്പെടുന്ന മാലിന്യ വസ്തുക്കളാൽ എഴുകിപ്പോയ ഒരു താടാകമുണ്ട് അതിനെ മാലിനികരിക്കാനായി ഗുരുവായൂരിൽ നിന്ന് വരുന്ന ഒരു തൊടുണ്ട്, ആ തൊടില്കൂടി വഞ്ചി ഗുരുവായൂർ വരെ സർവീസ് നടത്തിയിരുന്നു ആ തൊടിന് ഇരു വശവും നേൽപ്പാദങ്ങൾ, ആ തോട്ടിൽ താമര നിറഞ്ഞു നോക്കാറുണ്ട്, ജനങ്ങൾ മീൻ പിടിക്കാറുണ്ട്, നീന്തി കുളിക്കാറുണ്ട്, വർഷത്തിൽ താറാവ് കൃഷിക്കാർ വരാറുണ്ട്, നെല്ല് കൊയ്ത്തു കഴിഞ്ഞാൽ നാട്ടിലെ കുട്ടികൾ തൊട്ടിലൂടെ കൈകൾ കൊട്ടി പാട്ടുപാടി ചെറിയ തോണിയിൽ ആഘോഷിക്കാരുണ്ടായിരുന്നു, ആ തോടിന്റെ അവസാനം തുടങ്ങുന്നത് ചക്കം കണ്ടം പുഴയുടെ (അതിനെ ഒരു തടാകം) എന്ന് വിശേഷിക്കുന്നതാകും ശരി. അങ്ങനെ ഞങ്ങളുടെ നാട്ടിലൂടെ ഒഴുകുന്ന തൊട്ടിലേക് ഗുരുവായൂരിലെ ലോഡ്ജുകളിൽ നിന്നുള്ള മലിന വസ്തുക്കൾ തിരിച്ചു വിട്ടപ്പോൾ ആ തോടിനു ഇരുവശവും താമസിക്കുന്ന ഞങ്ങള്ക്ക് ശാപമായി, ആ പ്രദേശത്തെ കിണരുകളിലെ ജലം ബാക്റ്ററിയ കളർന്നു. ചാവക്കാടിനും ഗുരുവായൂരിനും ഒരുപോലെ ഭാഗങ്ങങ്ങളുള്ള കരകളാണ് തൊടിനുള്ളത്. ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇപ്പോൾ കാൻസർ ഈ പ്രദേശത്തു നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്റെ വീട്ടിലും ഒരു രോഗിയുണ്ട്. അതാരോടും ഞങ്ങൾ നാണംകൊണ്ട് പറയാറില്ല. ഇവിടെത്തെ പുഴയും തൊടുമ്ചേർന്നിരുന്ന സ്ഥലം കയറുൽപ്പതനത്തിന് പ്രാധാന്യം നല്ലതായിരുന്നു. ഗുരുവായൂർ ഏകാദഷിക്കു തെക്കൻ ജില്ലകളിൽ നിന്നും ദർശനത്തിനായി തമ്പ്രാക്കന്മാർ കൊച്ചി കാ യളിലൂടെ ചേറ്റുവ വഴി വരാറുണ്ടായിരുന്നു. അന്ന് അത്ര പരിശുദ്ധമായിരുന്നു, ചക്കങ്കണ്ടം പുഴയും അതിൽ വന്നുചേരുന്ന തോടുകളും അത്രക്കും ശുദ്ധമായിരുന്നു, അന്ന് പുഴമൽസ്യത്തിന് ജനങ്ങൾ ആശ്രയിച്ചിരുന്നത് ചക്കം കണ്ടം പുഴയെ ആയിരുന്നു. ഇന്നത്തെ അവസ്ഥ നേരിൽ വന്നു കണ്ടുകൊണ്ട് അറിയേണ്ടതുണ്ട്. ഞങ്ങൾ ചാവക്കാട് മുനിസിപ്പലിറ്റിയിലെ പതിമൂന്നാം വാർഡുകാരാണ്. ദയവായി പ്രശ്നത്തിന് പരിഹാരം കാണണം. ഈ പുഴ ഒരു ടൂരിസ്റ്റിനായി വികസിപ്പിച്ചാൽ ഗുരുവായൂറും പലയൂർ ചർച്ചിലും വരുന്ന തീർത്താടകാരുടെ ഒരു വിനോത സ്ഥലളമായും മാറ്റാൻ കഴിയും. എന്റെ പേര് സൈദലവി എന്നാണ്.

    @noorjahansaidalavi343@noorjahansaidalavi34318 күн бұрын
    • Eallam okyavum neritt oru nivedhanam kodukku

      @vijuniks@vijuniks18 күн бұрын
    • Ganga river ക്ലീൻ ആയോ ?

      @Nhdve@Nhdve18 күн бұрын
    • Proper waste management system keralathil evideyum illa, very sad to say that😢 . We should have proper waste management in each and every places where people are crowded. U can see the improper waste management system in Thampanoor and also in kochi. Why people don't have voice against this ? The collector don't take proper action to reduce the waste heapes. When one person is doing good, others have jeolous and have grudge to that person nd they stop that person to do.

      @dranjups8911@dranjups891118 күн бұрын
    • ഇരുന്നിട്ട് കാല്ല് നീട്ടിയാൽ പോരെ അല്ലെങ്കിൽ ഇതുപോലെ തണ്ടൽ ഉള്ളുക്കും 😂

      @sangeerthep2912@sangeerthep291218 күн бұрын
    • ​@@sangeerthep2912സുരേഷ് സാർ MP അല്ലാതിരുന്നിട്ടും ധാരാളം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കണ്ണ് തുറന്ന് നോക്കണം. രാഷ്ട്രീയ വിരോധം കൊണ്ട് കാണില്ല

      @remith8501@remith850118 күн бұрын
  • സത്യത്തിൽ എതിർ സൈബർ സേന ഉണ്ടാക്കിയ പ്രശ്നം അല്ലാതെ രണ്ടു പാർട്ടിയിലെയും 15% വീതം നല്ല മനുഷ്യർ ഇങ്ങേർക്ക് വോട്ട് ചെയ്തു കാണും എന്ന് 99% ഉറപ്പാണ്

    @REVIEWEXPERTBINISH@REVIEWEXPERTBINISH18 күн бұрын
    • ആർക്ക് അറിയാം സോദരാ കേരളത്തിൽ ഉള്ള ആളുകൾ prabhuthar അല്ലേ മതേതരത്വം പുഴുങ്ങി തിന്നട്ടെ sg ജയിച്ചില്ല എങ്കിൽ ഞാൻ ഇതോടെ rastreമായുള്ള എല്ലാം ഇതോടെ നിറുത്തും

      @athulkrrishna9529@athulkrrishna952918 күн бұрын
    • Ennu prarthikkam😂

      @angelsportstv@angelsportstv18 күн бұрын
    • Myr parrikan poko

      @Angel-nh4zl@Angel-nh4zl18 күн бұрын
    • 🤭😂😂😅

      @gamechanger4228@gamechanger422818 күн бұрын
    • Haha you are so funny

      @akhilaashraf1303@akhilaashraf130318 күн бұрын
  • സുരേഷേട്ടാ വിജയം ഉറപ്പ് 👍💕💕💕💕💕💕💕💕💕💕💕💕💕🌷👍

    @sonygeorge4784@sonygeorge478418 күн бұрын
    • 😮😮😮😮😮

      @tittozacharia4575@tittozacharia457518 күн бұрын
    • 😄😄😄

      @noushadaladi4850@noushadaladi485018 күн бұрын
    • നടന്നത് തന്നെ

      @jasmineyarmouk1761@jasmineyarmouk176116 күн бұрын
  • Our new cabinet minister🎉🎉🎉🎉🎉🎉. Welcome to Delhi

    @rekhas1210@rekhas121018 күн бұрын
    • ചെമ്പു ഗോപി എട്ടു നിലയിൽ പൊട്ടും

      @khanmajeed1@khanmajeed118 күн бұрын
    • ബിരിയാണി വല്യ ഇഷ്ടമായത് കൊണ്ടായിരിക്കും ചിലരൊക്കെ കമന്റിൽ വന്ന് ചെമ്പ്, ചെമ്പ് എന്നിങ്ങനെ പുലമ്പിക്കൊണ്ടിരിക്കുന്നത് 🤣🤣

      @gokulgnair8807@gokulgnair880718 күн бұрын
    • ​@@gokulgnair8807yes beef biriyani 🐄🐄🐄

      @indianpower7597@indianpower759718 күн бұрын
    • @@indianpower7597 panniyirachi superada...... Vilambatte

      @AkhilPilla-ng9uv@AkhilPilla-ng9uv18 күн бұрын
    • Biriyani cheap ormav

      @leenaamrithalal9617@leenaamrithalal961718 күн бұрын
  • മനുഷ്യന്.മനസാക്ഷി.എന്നസാധനംഉണ്ടെങ്കിൽഈപാർട്ടിയിൽചേരില്ല.ഇതു എങ്ങനെവളർന്നുനിരപരാധികളായമനുഷ്യരെജീവൻനെടുത്തുവന്നവഴിയിലൂടെഅൽപംതിരിച്ചുനടന്നുനോക്കൂ

    @ruvi1573@ruvi157317 күн бұрын
  • ഞാൻ ബിജെപി അല്ല പക്ഷെ സുരേഷ് ഗോപി ജയിക്കണം എന്നാഗ്രഹം. മുസ്ലിം ലീഗ് പണ്ടേ മുതൽ ജയിക്കുന്നതല്ലേ. അപ്പോൾ ബിജെപി ക്കും ആകാം എന്ന് കരുതുന്നവരെ കുറ്റം പറയാൻ പറ്റില്ല.

    @ajayanpk9736@ajayanpk973618 күн бұрын
    • Ee comment entha varathennu alochukkayirunnu, njan BJP alla , but sg jayikkannam Enna🤗

      @vonstauffenburg4294@vonstauffenburg429418 күн бұрын
    • ​@@vonstauffenburg4294നിന്റ്റെ പോലെ ഒരു കമന്റ്റും പ്രതീക്ഷിച്ചു🤣🤣🤣🤣

      @vishnuprasad7955@vishnuprasad795518 күн бұрын
    • @@vishnuprasad7955 orangille monuoose🤗

      @vonstauffenburg4294@vonstauffenburg429418 күн бұрын
    • Athentha bjp allathavarkk vote bjp kk cheyth koode? Njangal family ulppade ellavarum communist anu. But vote cheythath Rajeev Chandrashekhar num. Athil entha kuzhappam? ​@@vonstauffenburg4294

      @ashhash8973@ashhash897318 күн бұрын
    • നീ ബിജെപി അല്ല വിശ്വസിച്ചു😂😂😂

      @user-gm4et2gf9p@user-gm4et2gf9p18 күн бұрын
  • SG🔥🔥🔥🔥🔥🔥🔥🔥🔥ജയിച്ചു കഴിഞ്ഞു 🔥🔥🔥.....

    @Akhila8848@Akhila884818 күн бұрын
    • Nokiyirunoo 😅

      @indianpower7597@indianpower759718 күн бұрын
    • നാളെ പാർലമെന്റ് poiko 😄😄

      @user-zp4oj8jp4s@user-zp4oj8jp4s18 күн бұрын
    • Jeyikkilla... second aayirikkum

      @Aswin76541@Aswin7654118 күн бұрын
    • Ottak ayrno malsaram😂

      @deepakcp-kp9kc@deepakcp-kp9kc18 күн бұрын
    • Haha

      @runwayrestaurant9814@runwayrestaurant981418 күн бұрын
  • ജോലി ചെയ്തു ജീവിക്കുന്ന നട്ടെല്ല് ഉള്ള രാഷ്ട്രീയ കാരൻ 😍😍, സുരേഷേട്ടൻ ജയിച്ചു കഴിഞ്ഞു എന്നു തന്നെയാണ് വിശ്വാസം, തൃശൂർ ന്റെ ഭാഗ്യം ആണ് ഈ മനുഷ്യൻ

    @sajils4209@sajils420918 күн бұрын
    • കണ്ടിരുന്നു കാണാം

      @padja@padja18 күн бұрын
    • Ayall endhu joli cheyyunnu ? Valla kaalathum oru cinema kittum...

      @sindhus8317@sindhus831718 күн бұрын
    • @@sindhus8317 അതെ ജോലി ചെയ്തിട്ട് ആണ് അയാൾ ഇത്രയും കാലം ജീവിച്ചതും, എല്ലാവരെയും സഹായിച്ചതും, അല്ലാതെ സിപിഎം, കോൺഗ്രസ്‌ നെയും പോലും ജനങളുടെ പൈസ കട്ട് തിന്നു അല്ല

      @sajils4209@sajils420918 күн бұрын
    • ​@@sajils4209കറക്റ്റ് 🔥

      @saayvarthirumeni4326@saayvarthirumeni432618 күн бұрын
    • ​@@sindhus8317വല്ല കാലത്തും അല്ല, അയാൾ രാഷ്ട്രീയം നോക്കി അതിനു കൂടുതൽ importance കൊടുത്ത കൊണ്ട് പല സിനിമകളും മാറ്റി വച്ചു

      @saayvarthirumeni4326@saayvarthirumeni432618 күн бұрын
  • Sg👍👍👌👌🎉🎉🎉❤🌹

    @gsurehn7836@gsurehn783618 күн бұрын
  • കേരളത്തിൽ ഒരു MLA ഇല്ലാത്ത ബിജെപി ക്ക് ഒരു mp ഉണ്ടാവുമോ 7നിയമ സഭ മണ്ഡലം ചേർന്നതാണ് ഒരു ലോക സഭ

    @user-iv5gk3jq4g@user-iv5gk3jq4g18 күн бұрын
    • ചാൻസ് കുറവാ തൃശൂർ ഉള്ള മണലൂർ ഇരിഞ്ഞാലക്കുട തൃശൂർ natika ഒല്ലൂർ തുടങ്ങിയ mandalangaaalanu ഉള്ളത് ഇതിൽ എല്ലാം ldf കയ്യിൽ ആണ് നിയമ സഭ ഉള്ളത് തൃശൂർ ഒല്ലൂർ മണലൂർ ഇരിങ്ങാലക്കുട ഇതിലാണ് ബിജെപി കണ്ണ് vekyunathu എന്നാൽ നാട്ടികയിൽ ആണ് കൂടുതൽ വോട്ടേഴ്‌സ് ഉള്ളത് athu 75% ldf കിട്ടും കോൺഗ്രസ് എവിടേം melkoima ഇല്യാ എന്നാൽ ലോകസഭ എലെക്ഷനിൽ നിഷ്പക്ഷ വോട്ട് യുഡിഫ് കിട്ടാറുണ്ട് ഈ വോട്ട് ബിജെപി pidikyanol maybe oru chance athum50 50

      @lazar2758@lazar275818 күн бұрын
    • Loksabha election voting pattern is different from niyamasabha. Apply same logic in tvm. All 7 നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിന്റെ കൈയിലാണ്.2019 ലോക്സഭാ തിരഞ്ഞെടുപ്പിന് ഏഴിൽ 4 മണ്ഡലങ്ങളിലും ആദ്യ സ്ഥാനം ബിജെപി സ്ഥാനാർത്ഥിക്കാണ്

      @funentertainmentinfo5772@funentertainmentinfo577218 күн бұрын
    • Onnum parayan patilla ee bjpk vote share oro yearilum matam varunnund pinne niyamasabhayil chinthikkunna pole alla lokasabhayilekk janam chinthikkuka

      @RK-ms2rc@RK-ms2rc18 күн бұрын
    • 😊😊😊

      @tittozacharia4575@tittozacharia457518 күн бұрын
    • ​@@RK-ms2rcbjp anganathe alukaleyalle party il ethikkunnathu. Ettavum influenced aaya vyakthikale partyil ethikkunnu

      @angelsportstv@angelsportstv18 күн бұрын
  • ജൂൺ 4 വരെ സുരേഷേട്ടൻ ഉറക്കം ഉണ്ടാവില്ല പാവം

    @pathooscokingchennal@pathooscokingchennal18 күн бұрын
    • എന്തിന് മൂപ്പരെ കളഞ്ഞാൽ നഷ്ടം തൃശ്ശൂരിന് മാത്രം

      @user-kv4ic2kq9k@user-kv4ic2kq9k18 күн бұрын
    • Urakkamozhichirunnu..vaanam vidum

      @_nejmal_7yearsagoedited900@_nejmal_7yearsagoedited90018 күн бұрын
    • ആ നഷ്ട്ടം ഞങ്ങൾ തൃശൂർ കാർ സഹിച്ചോളാം കേട്ടോ ​@@user-kv4ic2kq9k

      @subhashmanappully4969@subhashmanappully496918 күн бұрын
    • നല്ല മനസ്സിന് ഈശ്വരൻ പ്രൊട്ടക്ഷൻ നൽകും

      @SunilKrishnan-ct3kq@SunilKrishnan-ct3kq18 күн бұрын
    • അത് കഴിഞ്ഞാൽ ldf, udf നേതാക്കളുടെ ഉറക്കം പോവും 😂

      @stranger-ul8kd@stranger-ul8kd18 күн бұрын
  • തബ്രാൻ ഇപ്പോഴേ വേഷം കെട്ടിയല്ലോ..പഴയ ജാതി പിശാചുക്കളുടെ അതെ വേഷം ഇത് നീ ഇതോടെ അവസാനിപ്പിക്കണം ഈ വേഷം കെട്ടൽ..😂😂😂

    @vinodvinod3921@vinodvinod392118 күн бұрын
    • കേരളത്തിന്റെ തനതായ വേഷത്തെ പുച്ഛിക്കുന്ന നിങ്ങൾക്കൊക്കെ ഇഷ്ടപെടുന്ന വേഷം ഉള്ളിടത്തെ താമസിക്കാവൂ....അവരൊക്കെ ജാതി വേഷം ഇട്ടാലും പേരിൽ പാർട്ടി ഉണ്ടാക്കി ഭരിച്ചാലും ഓചാനിച്ചു നിൽക്കാൻ നാണം ഇല്ലാത്ത കൂട്ടർ. കല്യാണം വന്നാലും ഓണം വന്നാലും ഈ വേഷം ഇട്ടു നടന്നു അതിനെ കുറ്റം പറയുന്നവൻ... Respect all...അറിയില്ലേൽ ഒക്കെ പഠിച്ചു കുറ്റം പറയൂ മനുഷ്യ.. ബ്രഹ്മത്തെ, എല്ലാം ഒന്ന്, എന്ന സനാതന ധർമ്മം, അറിഞ്ഞവൻ ബ്രാഹ്മണൻ.. അല്ലാതെ നിങ്ങളുടെ മനസ്സിലെ പൂണോൽ ധരിച്ചു മൂക്കറ്റം കള്ളും മാംസവും കഴിച്ചു പെണ്ണ് പിടിക്കുന്ന ഇക്കാലത്തെ പരിഷ്ക്കാരിയായവൻ അല്ല ശരിയായ ബ്രാഹ്മണൻ. എല്ലാത്തിലും നല്ലവർ ഉണ്ട്. ജ്ഞാനികൾ ഉണ്ട്. രാമായണം മഹാഭാരതം രചിച്ചവർ ഒക്കെ ബ്രഹ്മത്തെ അറിഞ്ഞവർ ആയിരുന്നു. പൂണോൽ ഉള്ളവർ ആയിരുന്നില്ല... എന്തേലും കേട്ടു തെറ്റായി വ്യാഖ്യാനം ചെയ്യുന്ന ഹിന്ദുവേ നീ തന്നെ നിന്റെ കുലത്തിനു നാശം. ജ്ഞാനം പറയുന്ന ഗുരുവിനെ പ്രശ്നം, മറ്റുള്ളവർക്ക് ആത്മീയആചര്യന്മാർ കുഴപ്പം ഇല്ല. എന്ത് ന്യായം?

      @Siddhida.kalyani@Siddhida.kalyani11 күн бұрын
  • സുരേഷേട്ടന് എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നല്കണേ വടക്കുംനാഥാ 🙏🙏

    @pradeepraghavan1716@pradeepraghavan171618 күн бұрын
    • അയ്യോ അതിനെ വിളിക്കല്ലേ... തൃശ്ശൂർക്കാർ തൃപ്രയാർ രാമനെ വിട്ടേക്കാ സംഘികൾ എടുത്ത കാരണം.. ഇനി വടക്കുംനാതഎന് മാത്രം ഒള്ളോ ഞങ്ങൾക്ക്.. ഞങ്ങൾ അതും പ്രാർത്ഥിച്ച നടന്നോട്ടെ.. 🙏

      @sree-vq6ny@sree-vq6ny18 күн бұрын
    • Ha😂

      @Motivogue@Motivogue18 күн бұрын
    • കിഴക്ക് ആരും ഇല്ലെടെ 😜😜

      @suhanashafee8697@suhanashafee869715 күн бұрын
    • @@suhanashafee8697 ഹ ഹ. അല്ഫാമ്മ് വെന്തില്ല ..😄😄😄

      @pradeepraghavan1716@pradeepraghavan171613 күн бұрын
    • @@pradeepraghavan1716 വടക്കും നാഥന്റെ ആണോ വേവാത്തത് 😜😜😜😜😜..

      @suhanashafee8697@suhanashafee869713 күн бұрын
  • നിങൾ ഈ പ്രാവിശ്യം ത്രിശൂർ ജയിച്ചിലെങ്കിൽ അവർക്ക് വേണ്ടി പത്ത് പൈസയുടെ ഉപകാരം ചെയ്യരുത് ഈ നാട് നന്നാവാൻ അവർക്ക് ആഗ്രഹമില്ല ഈ കേരളത്തിൽ ഒരിക്കലും തോറ്റ്റൽ നിൽക്കരുത് മറ്റുള്ള സ്റ്റേറ്റ് പോയി അവരെ സഹയിച്ചോ അവർ നിങ്ങളെ നിരാശ പെടുത്തില്ല

    @KrishnaKumar-bo6nh@KrishnaKumar-bo6nh18 күн бұрын
    • Sari Sanghi sir.. 😅

      @indianpower7597@indianpower759718 күн бұрын
    • 😂😂😂 തൃശൂർ കാർ സാങ്കി ചാണകത്തിൽ ചവിട്ടില്ല 🤣

      @buniyankp2987@buniyankp298718 күн бұрын
    • വീണ്ടും മൂന്നാം സ്ഥാനം 😜😜

      @firozph6435@firozph643518 күн бұрын
    • ഇതെന്താ വരാതെന്ന് വിചാരിച് ഇരികാർന്നു... കോപ്പി paste kore ഇറക്കീണ്ടാർന്നല്ലോ... ഇനിയും ഇല്ലേ ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ് എന്റെ വീട്ടിലെ 25 vote സുരേഷേട്ടന്... അതും ഇടർന്നു

      @sree-vq6ny@sree-vq6ny18 күн бұрын
    • Satyam

      @archsathian3809@archsathian380918 күн бұрын
  • നെക്സ്റ്റ് ക്യാബിനറ്റ് മിനിസ്റ്റർ ❤✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

    @user-nl3iq5xy1v@user-nl3iq5xy1v18 күн бұрын
    • കിട്ടിയത് തന്നെ

      @jorappanjm380@jorappanjm38018 күн бұрын
    • 😂😂😂😂

      @buniyankp2987@buniyankp298718 күн бұрын
    • ആര് 🤔🤭😜😜😜

      @suhanashafee8697@suhanashafee869715 күн бұрын
  • കന്നി vote SG KI ചെയ്തു 😊😊😊

    @Hackerpro3.0@Hackerpro3.018 күн бұрын
    • 😊

      @highaf0@highaf018 күн бұрын
    • 👍🏿☺️🧡

      @nishasaji@nishasaji18 күн бұрын
    • വെറുതെ ആയിപ്പോകുമോ?

      @Babumon4078@Babumon407818 күн бұрын
    • Kalakkiyada mone athinde gunam undakum

      @Dr-rohith-ravindran-@Dr-rohith-ravindran-18 күн бұрын
    • Thnks ❤🎉

      @rajeeshappus2167@rajeeshappus216718 күн бұрын
  • തൃശ്ശൂരിൽ ഇപ്പോ sg'ye അവിടത്തെ ജനങ്ങൾ കൈവിട്ടാൽ അടുത്ത തവണ തിരുവനന്തപുരം നിക്കണം വിജയം സുനിശ്ചിതം 💯

    @AnandAnu-nj2iq@AnandAnu-nj2iq18 күн бұрын
    • ഓ ഇപ്പൊ അങ്ങനെയായോ😅😅😅

      @sumeshraveendran765@sumeshraveendran76518 күн бұрын
    • Tsr ഇപ്രാവശ്യം SG വിജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും വിജയിക്കാൻ പോകുന്നില്ല.. Tsr കാർക്ക് യോഗം ഇല്ലാ എന്ന് തന്നെ പറയേണ്ടി വരും.

      @sandrakkkvvv@sandrakkkvvv18 күн бұрын
    • Ithavana sg vijayichillenkil thrissurkkar ethra mandanmar anenu manasilakkam​@@sandrakkkvvv

      @riyassalim123@riyassalim12318 күн бұрын
    • 😅😅😅

      @ThajunnisaShamseer-km3bx@ThajunnisaShamseer-km3bx17 күн бұрын
    • Athum kittiyillel adutha panjayath electionil.

      @hidayathklp3400@hidayathklp340017 күн бұрын
  • ഒരിക്കലും ഇല്ല. ഇയാൾ മൂന്നാം സ്ഥാനത്ത് തന്നെ. നടത്തിയ എല്ലാ നാടകങ്ങളും വേഷംകെട്ടും എല്ലാം പൊളിഞ്ഞു. അവസാനം ക്യാഷ് കൊടുത്ത് വോട്ട് പിടിക്കാൻ ശ്രമിച്ചത് വരെ പൊളിഞ്ഞു.

    @sandheepsasidharan2147@sandheepsasidharan214718 күн бұрын
  • ജയിക്കട്ടെ.. തൃശ്ശൂരിലെ ജനങ്ങൾ രക്ഷപെടും ❤️😍

    @sidharthraj9269@sidharthraj926918 күн бұрын
    • പെടും

      @Nhdve@Nhdve18 күн бұрын
    • How?!

      @umarulfarook2045@umarulfarook204518 күн бұрын
    • @@umarulfarook2045 ആള് അടിച്ചു മാറ്റില്ല... ജനങ്ങക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യും...

      @sidharthraj9269@sidharthraj926918 күн бұрын
    • പാർട്ടി പറയുന്നത് പോലെ യേ ചെയ്യുകയുള്ളു, സ്വന്തം ഇഷ്ടം പ്രകാരം ഒന്നും ചെയ്യാ൯ പറ്റില്ല

      @JanceySebastian@JanceySebastian18 күн бұрын
    • @@JanceySebastian ഉവ്വാ.. പാർട്ടി പറഞ്ഞിട്ടാണോ അയ്യാൾ സ്വന്തം പോക്കറ്റിൽ നിന്നും പൈസ എടുത്തു ജനങ്ങൾക്ക് കൊടുക്കുന്നത്.... അത് ബിജെപി ആവുന്നതിനു മുന്പും ഇപ്പോഴും കൊടുത്തിട്ടുണ്ട്

      @sidharthraj9269@sidharthraj926918 күн бұрын
  • ❤❤❤❤❤❤❤❤❤ Great victory

    @lukosejoseph2861@lukosejoseph286118 күн бұрын
    • Hapi😂🦥

      @Motivogue@Motivogue18 күн бұрын
  • Sg❤ യഥാർത്ഥ നേതാവ്

    @Akashff77@Akashff7718 күн бұрын
  • Confirmed ❤

    @ManiKandan-bv3of@ManiKandan-bv3of18 күн бұрын
  • ഇലക്ഷന്റെ result എനിക്കറിയില്ല. But ഞങ്ങളുടെ മനസ്സിൽ എന്നെ അദ്ദേഹം ജയിച്ചു കഴിഞ്ഞു.. ദെയിവത്തിന്റെ മുന്നിലും... God bless you dear respected sir ❤️🙏👍

    @shajijames3104@shajijames310418 күн бұрын
  • ഇവൻ ഓക്കേ ജയിച്ചിട്ട് തൃശൂക്കാർ കിടന്നു പിന്നെ കരയരുത്

    @Reeba-sy5fj@Reeba-sy5fj18 күн бұрын
    • Ipo agu swargathil anello...ageru bharikate 5 year, ipo ullathineklal thaze ntayalum pokan pattila atrak mlecham anu ipo

      @rajeevkumar9546@rajeevkumar954615 күн бұрын
    • Thrissur janatha santdhushttarakum ennu viswassikkam

      @SunilKrishnan-ct3kq@SunilKrishnan-ct3kq4 күн бұрын
  • Suresh gopi next forign minister

    @dubaivloges1033@dubaivloges103318 күн бұрын
    • Two champarathi flower ready for gopi after election results 😂😅

      @indianpower7597@indianpower759718 күн бұрын
    • ജൂൺ 4 പോരെ സഹോതര 😂

      @rajeshk4638@rajeshk463818 күн бұрын
    • 😂😂😂😂

      @dheerajdanarajan8200@dheerajdanarajan820018 күн бұрын
    • അടുത്ത കഥാപാത്രമാണോ? സിനിമയിൽ?

      @mashoodpp3208@mashoodpp320818 күн бұрын
    • Murali ond manda😂

      @ItsmehJk@ItsmehJk18 күн бұрын
  • SG❤

    @RHT892@RHT89218 күн бұрын
  • സുരേഷ് ഗോബി1 lack വോട്ടിന് തോൽക്കും😎😎

    @ajeesh869@ajeesh86918 күн бұрын
  • ആൾ ആ പാർട്ടി ഒന്ന് മാറിയുന്നെങ്കിൽ എന്നേ ജയിച്ചേനെ… ജനങ്ങളുടെ നന്മ ആണ് ലക്ഷ്യം എങ്കിൽ .. ജയിക്കും എന്ന് ഉറപ്പുള്ള പാർട്ടിയിൽ നിന്ന് മത്സരിച്ചൂടെ…എന്തിന് ചാണകം ചവിട്ടി നിൽക്കണം…

    @murshidhiban6932@murshidhiban693218 күн бұрын
    • appo leagueine okke jayipa lle appo oru kozhapamilla

      @high-nessmedias3816@high-nessmedias381618 күн бұрын
  • SG ❤ win in തൃശൂർ

    @hareeshcp8072@hareeshcp807218 күн бұрын
    • Uf.😂

      @Motivogue@Motivogue18 күн бұрын
    • Yes Sunil Gumar

      @ihthisammohamed8038@ihthisammohamed803816 күн бұрын
  • പ്രധാന മന്ത്രി പദവും കേന്ദ്രമന്ത്രി പദവും ഏത് ലോക്കൽസിനും ചെയ്യാമെന്ന് തെളിയിച്ചു തന്ന മുന്നണിയാണ് N D A

    @KINGFF-fy1dy@KINGFF-fy1dy16 күн бұрын
  • കേരളത്തില്‍ നിന്ന് cabinet rank ഉള്ള കേന്ദ്ര മന്ത്രി ആവും SG 💯💯💪💪

    @adarshvenugopal9109@adarshvenugopal910918 күн бұрын
    • 🙏🙏🙏🙏🙏

      @prashanthnair9530@prashanthnair953018 күн бұрын
    • ബിജെപി ഭരണത്തിൽ വന്നാൽ 😃

      @padja@padja18 күн бұрын
    • @@padja ഈ ഇന്ത്യാ മഹാരാജ്യത്ത് നടന്ന സകല suvekalum, പോരാത്തതിന് വിദേശ രാജ്യങ്ങളില്‍ നടന്ന survekal പോലും ബിജെപി അധികാരത്തിൽ വരും എന്ന് പറയുന്നു. എന്തിന് Congress പോലും രഹസ്യമായി സമ്മതിക്കുന്നു. കേരളത്തിലെ modhi വിരോധികള്‍ ആയ maparakal വരെ ബിജെപി വരും എന്ന് ഉറപ്പിച്ച് പറയുന്നു. എന്നിട്ടും നിന്നെ ഒക്കെ പോലെ ഉള്ളവര്‍ക്ക് മാത്രം നേരം veluthilla. മനപ്പൂര്‍വ്വം ആണോ അതോ ശെരിക്കും prabudhan തന്നെ ആണോ നീ 🙏🙏😂😂

      @adarshvenugopal9109@adarshvenugopal910918 күн бұрын
    • @@padja ഈ ഇന്ത്യാ മഹാരാജ്യത്ത് നടന്ന സകല suvekalum, പോരാത്തതിന് വിദേശ രാജ്യങ്ങളില്‍ നടന്ന survekal പോലും ബിജെപി അധികാരത്തിൽ വരും എന്ന് പറയുന്നു. എന്തിന് Congress പോലും രഹസ്യമായി സമ്മതിക്കുന്നു. കേരളത്തിലെ modhi വിരോധികള്‍ ആയ maparakal വരെ ബിജെപി വരും എന്ന് survey നടത്തി പറയുന്നു. ആകെ ഒരു സംശയം എത്ര സീറ്റ് ഇത്തവണ ബിജെപി ക്ക് കിട്ടും എന്ന് ആണ്. എന്നിട്ടും നിന്നെ ഒക്കെ പോലെ ഉള്ളവര്‍ക്ക് മാത്രം നേരം veluthittilla. മനപ്പൂര്‍വ്വം ആണോ അതോ ശെരിക്കും prabhuthanaya മണ്ടന്‍ ആണോ 🙏🙏😂😅

      @adarshvenugopal9109@adarshvenugopal910918 күн бұрын
    • Po myre

      @Motivogue@Motivogue18 күн бұрын
  • SG❤️❤️❤️

    @vishnukraj5918@vishnukraj591818 күн бұрын
  • SURESH GOPI SIR 🧡 MAJORITY 57000

    @ganeshviswam2031@ganeshviswam203118 күн бұрын
  • Congratulations in advance Mr. Suresh Gopi

    @alexandermathews3111@alexandermathews311117 күн бұрын
  • ജയിക്കുമെന്ന് ആശംസിക്കുന്നു...മാക്സിമം ആൾക്കാർ വോട്ട് ചെയ്തിട്ടുണ്ട്...ജയിച്ചാൽ അതിനുള്ള നന്ദിയും, നാട്ടിൽ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളും കാണിക്കുക...സാധാരണക്കാർക്ക് സഹായമാകുക. സവർണത, ബ്രാഹ്മണ-ജന്മ-മോഹം മുതലായ ഉടായിപ്പുകളുമായി ഇറങ്ങി സ്വയം പരിഹാസ്യനാകാതിരിക്കുക. മസിൽ പിടുത്തവും ഹീറോയിസവുമൊക്കെ അങ്ങ് സിനിമയിൽ മതി. All the best.

    @mehulm6426@mehulm642618 күн бұрын
    • ഇഷ്ടപ്പെട്ടു നല്ല വർത്താനം അങ്ങിനെ പറഞ്ഞ് മനസ്സിലാക്കിക്കൊട് ഈ കാര്യം എല്ലാ BJPകാർക്കും ബോധ്യമുണ്ടായിരുന്നുവെങ്കിൽ എന്നേ നാട് നന്നായേനേ👌

      @chembayilshameer8621@chembayilshameer862118 күн бұрын
    • Otta kuzhapamayullu Samsarikan ariyilla

      @bobanthomas1893@bobanthomas189317 күн бұрын
  • Sg❤

    @INDIANHOMEGARAGE@INDIANHOMEGARAGE18 күн бұрын
  • Iam a muslim.. Love suresh gopi ❤️

    @stk5872@stk587218 күн бұрын
  • Only SG♥️♥️♥️♥️♥️

    @user-ru2bg7wv1c@user-ru2bg7wv1c18 күн бұрын
  • കേന്ദ്രത്തെ ജനം കൈവിട്ടു പോയി അറിഞ്ഞുകാണുമല്ലോ അല്ലെ

    @dontmove9381@dontmove938118 күн бұрын
  • 3 ആം സ്ഥാനത്തേക്കാണോ വിജയിച്ചത് 😂😂

    @faizalschannel4491@faizalschannel449118 күн бұрын
  • CPM ൻ്റെ support നല്ലം ഉണ്ടായിരുന്നു

    @user-ix3bz4dd9t@user-ix3bz4dd9t18 күн бұрын
    • Ninte appananno paranje

      @krishaa411@krishaa41118 күн бұрын
    • ഉറപ്പല്ലേ, പല കേസുകളും, especially കരിമണൽ ഒത്തുതീർപാക്കി, 2-3 seat trade ചെയ്തിട്ട്

      @sheryissac3647@sheryissac364718 күн бұрын
    • ചൊറിയൻ...😂ബിജെപി ജയിച്ചു കഴിഞ്ഞാൽ ഇനി ഇങ്ങനെ പറഞ്ഞു സുഖിക്കാം.

      @ajayanpk9736@ajayanpk973618 күн бұрын
    • സിപിഎം മാത്രം ആണോ കോൺഗ്രസ്‌ പോലും സപ്പോർട്ട് ചെയ്തു സുരേഷ് ഗോപിയെ , കാരണം ഈ മനുഷ്യൻ ജയിച്ചാൽ തൃശൂർനു മാത്രം അല്ല കേരളത്തിനു ആണ് ഗുണം ❤️

      @userXkoshikuriyan@userXkoshikuriyan18 күн бұрын
    • ❤❤❤❤❤❤🎉🎉🎉🎉🎉🎉

      @praneshmangalath857@praneshmangalath85718 күн бұрын
  • SG❤❤

    @rajeshkr9703@rajeshkr970318 күн бұрын
  • SG❤❤❤❤

    @yte549@yte54918 күн бұрын
  • വിജയാശംസകൾ ❤️

    @mp13296@mp1329618 күн бұрын
  • സുരേഷേട്ടാ 1 ലക്ഷം ഭൂരിപക്ഷം കിട്ടാനും സാധ്യതയുണ്ട്... 👍

    @enlightnedsoul4124@enlightnedsoul412418 күн бұрын
    • 😂😂

      @27mbiju@27mbiju18 күн бұрын
    • Olakkayaaaa

      @prasheenasuresh376@prasheenasuresh37618 күн бұрын
    • @@prasheenasuresh376 ഞാൻ ബൂത്ത്‌ ഇൻചാർജ് ആണ്..

      @enlightnedsoul4124@enlightnedsoul412418 күн бұрын
    • Third place sure 😅

      @indianpower7597@indianpower759718 күн бұрын
    • 1 lakhs mathiyo 😂

      @rajeshk4638@rajeshk463818 күн бұрын
  • സുനിൽ കുമാറിനെ കേന്ദ്രമന്ത്രിയാക്കുമെന്നാണോ.. ഏയ്.😅😅

    @vcvkumar007@vcvkumar00718 күн бұрын
  • ❤BJP ❤jaikum ❤

    @AngithGopinath@AngithGopinath18 күн бұрын
  • റിസൽട്ട് എന്തുമാകട്ടെ. ഇലക്ഷൻ കഴിഞ്ഞ ഉടനെ വടക്കുംനാഥനെ തൊഴുതതു നന്നായി.

    @wcdwiw@wcdwiw18 күн бұрын
    • സുരേഷ് ഗോപി വടക്കും നാഥ എന്നെ ജയ്പ്പിക്കണേ വടക്കും നാഥൻ താത്ഥാസ്തു നീ തോറ്റിരിക്കും

      @ihthisammohamed8038@ihthisammohamed803816 күн бұрын
    • 😂😂😂

      @suhanashafee8697@suhanashafee869715 күн бұрын
  • പെട്ടിയിൽ ഉള്ളത് ഫുൾ ചെമ്പ് ആയിരിക്കും 🤣🤣

    @nadeerkk3770@nadeerkk377018 күн бұрын
    • Coconut oil😂😂😂

      @bibinks@bibinks18 күн бұрын
    • 😂😂😂

      @Chandranpv-rs1ml@Chandranpv-rs1ml18 күн бұрын
    • നിങ്ങളെ പോലെ ബോംബ് ഉണ്ടാവില്ല 😃

      @anurag140@anurag14017 күн бұрын
  • വീണ്ടും മൂന്നാം സ്ഥാനം ഉറപ്പിച്ചു സുരേഷേട്ടൻ 😜😜😜

    @firozph6435@firozph643518 күн бұрын
  • തോൽവി മുഖത്ത് തളം കെട്ടി കിടക്കു ന്നു 😂

    @iqbaliqbal7188@iqbaliqbal718818 күн бұрын
  • എത്ര ദിവസം കോമളി യായി നടക്കും ഭക്തരതി😊

    @user-zd2xh9yh3k@user-zd2xh9yh3k18 күн бұрын
  • വർഗീയ വാതികൾ പരാജയപ്പെടട്ടെ

    @dream6350@dream635018 күн бұрын
    • 😜😜😜😇

      @raphaeltd8790@raphaeltd879018 күн бұрын
    • അതേ കോർഗ്രസ്സ് നശിക്കട്ടെ

      @sarathsrt@sarathsrt18 күн бұрын
    • വർഗ്ഗീയത പറയുന്നവരാണ് യഥാർത്ഥ വർഗ്ഗീയ വാദികൾ .. കള്ളൻ കള്ളൻ എന്ന് വിളിച്ച് പറഞ്ഞ് ഓടുന്നവരുടെ കൂട്ടത്തിൽ കള്ളൻ കള്ളൻ എന്ന് വിളിച്ച് പറഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിയ്ക്കരുത് പേരില്ലാത്ത വർഗ്ഗീയ വാദിയേ

      @ramanavarmasm8360@ramanavarmasm836018 күн бұрын
    • Khangress oomfi🤣 karuvannur kammi oomfi🤣

      @MathewJerusalem@MathewJerusalem18 күн бұрын
    • Athey Congress and League thulayatteee

      @yte549@yte54918 күн бұрын
  • അയലക്ഷന് മുമ്പുണ്ടായ പഞ്ച് ഡയലോഗ് ആണ് ഞാൻ പ്രതീക്ഷിച്ചത് 😅😅😅😅

    @muza23@muza2315 күн бұрын
  • ജൂൺ നാലിന് തൃശൂരിലെ പൂരം കഴിഞ്ഞ ആന പിണ്ടി അങ്ങ് എടുക്കുവാൻ വേണ്ടി വന്നാൽ മതി, ബാക്കിയുള്ള കാര്യങ്ങൾ നാട്ടേര് നോക്കികോളും😂😅😊

    @shabeermobile-zp8eo@shabeermobile-zp8eo18 күн бұрын
    • Malappuram alla sudappikale thrissur

      @priyanpaymentchannelmaruna6219@priyanpaymentchannelmaruna621916 күн бұрын
    • @@priyanpaymentchannelmaruna6219 വെറുതെ സിരിപ്പിക്കല്ലടാ നരഭോജി 🤭

      @shabeermobile-zp8eo@shabeermobile-zp8eo15 күн бұрын
  • Vijayam Sunischitham SURESH GOPI SIR 🧡 JAI SREERAM 🌈

    @ganeshviswam2031@ganeshviswam203118 күн бұрын
    • Athey sunichyam VS❤

      @prasheenasuresh376@prasheenasuresh37618 күн бұрын
    • ​@@prasheenasuresh376 പൂരം കലക്കി കൾക്ക് വോട്ട് ഇല്ല

      @user-zj7bj3rc6f@user-zj7bj3rc6f18 күн бұрын
    • Keralathil oru raman ambalam polum ilalloo .. Pinne evdennu kitti thangalkk ee JAI SREERAM… Vargeeyatha illaatha nammude ee keralathil vargeeyatha kondu varaan Thangale pole ullavarkk enthnaanu ithra thalparyam? Mathathinde peril ellaarum thammil thalli chaavunnath kandaal samadhanam aakumo atho tsunami Corona pole ulla enthenklm vannaale vargeeyatha maari humanity aavatholloo?? Enthaanu Sir ingane okke samsaarikkunnath.. Jai BJP ennu paranjaal vendeernnillaa 😊

      @akhilaashraf1303@akhilaashraf130318 күн бұрын
    • @@akhilaashraf1303 KERALATHIL SREERAMA KSHETRAM ILLA ENNO? NEE EVIDUTHE POTTANA? THRIPPRAYAR THOTT THALASSERY SREERAMA SWAMI KSHETRAM THOTT EATTAVUM KOODUTHAL SREERAMA KSHETRAM ULLA STHALAM AANU KERALAM.

      @ganeshviswam2031@ganeshviswam203118 күн бұрын
    • @@user-zj7bj3rc6f ninte party ah pooram kalakki party ith avde poy para

      @prasheenasuresh376@prasheenasuresh37610 күн бұрын
  • ഇപ്രാവശ്യം തൃശൂർ കൈവിട്ടാൽ പിന്നെ തൃശൂർ ക്കാരോട് ഒന്നും പറയാനില്ല.

    @user-oi4cq9mg3c@user-oi4cq9mg3c16 күн бұрын
  • Thanks for the good news.

    @geethanair3941@geethanair394118 күн бұрын
  • ജൂൺ4ന് കാണാം.😢😢😢

    @moorthyc8807@moorthyc880718 күн бұрын
  • ഒരാളുടെ ആരോഗ്യപ്രശ്നങ്ങളെ പോലും കണ്ടു അനുകമ്പ പറയേണ്ട, കളിയാക്കുന്ന വർഗ്ഗങ്ങൾ... ഒരു നിമിഷം മതി ഏതൊരു മനുഷ്യനും ഇതൊക്കെ വരാനും കിടപ്പാവാനും... നിന്റെ അന്ധമായ അഹങ്കാരത്തിന് ഇന്നല്ലേൽ നാളെ പ്രപഞ്ച ശക്തി മറുപടി നൽകും മനുഷ്യാ....

    @Siddhida.kalyani@Siddhida.kalyani11 күн бұрын
  • 🎉❤

    @thressiammajohn6992@thressiammajohn699217 күн бұрын
  • SG ❤

    @vinodkumar-li4uc@vinodkumar-li4uc18 күн бұрын
  • കുറച്ചു മാന്യമായി സംസാരിക്കാൻ പഠിച്ചു.. ഷാജി കൈലാസ് സിനിമയിലെ ഡയലോഗ് ഇല്ല 😂

    @jalalsaide@jalalsaide17 күн бұрын
  • സുരേഷേട്ടാ.. താങ്കൾ ജയിച്ചാൽ അത്‌ നല്ലത്.. പരാജയപ്പെട്ടാലും കാര്യമാക്കരുത്.. ആ പരാജയം ഒരു പരാജയം ആയി കാണണ്ട.. ലീഡറെ വരെ തോൽപിച്ച കുറെ ജന്മങ്ങൾ ആണല്ലോ അവിടെ.. അതുകൊണ്ട് ജയമായാലും തോൽവി ആയാലും എല്ലാ മലയാളികളുടെ മനസിലും.. ഒരു നരിമാൻ.. അല്ലെങ്കിൽ ഒരു ഭരത്ചന്ദ്രൻ.. അതും അല്ലെങ്കിൽ ഒരു രാമ ദേവ നായനാർ ഉണ്ട്.. ധൈര്യമായി മുന്നോട്ടു പോവുക..❤🎉🎉

    @gazalsingerdevimenon5263@gazalsingerdevimenon526313 күн бұрын
  • SG❤❤❤❤❤❤❤❤

    @rajeshmambully4230@rajeshmambully423018 күн бұрын
  • Well said Sir🙏

    @vivekvijayan1911@vivekvijayan191117 күн бұрын
  • ധൈര്യമായി അടുത്ത 5 വർഷത്തേക്ക് സിനിമകളുടെ അഭിനയതിനുള്ള കോൺട്രാക്ട് എടുത്തോളൂ. തൃശൂർ ജനത അങ്ങയെ സിനിമ നടനായി ജീവിക്കാൻ അനുവദിച്ചിരുന്നു

    @raghur6030@raghur603017 күн бұрын
  • സുരേഷേ കൊല്ലത്തേക്ക് സ്വാഗതം.

    @sivvat2165@sivvat216518 күн бұрын
    • Enthinaaa ingare kollam karkk avashyam illaa Chavarilekk valich eriyum

      @abdullahnazar8354@abdullahnazar835418 күн бұрын
    • ​@@abdullahnazar8354ath nee June 4 nu kando😂

      @blastingarena5609@blastingarena560918 күн бұрын
  • Suresh gopi🙏

    @nationalist2024...@nationalist2024...18 күн бұрын
  • ഉറക്കത്തിൽ സ്വപ്നം കണ്ടിരുന്നോ 😄

    @navaskollam547@navaskollam54716 күн бұрын
  • VS സുനില്‍ കുമാര്‍ ന്റെ ജയം ഉറപ്പ്.

    @binuthomas5223@binuthomas522318 күн бұрын
  • ഇലക്ഷൻ കമ്മീഷൻ പരാജയപെട്ടു നേരം പോലെ ഇലഷൻ നടത്താൻ പറ്റിയില്ല

    @kcvdevan-qs9zw@kcvdevan-qs9zw18 күн бұрын
  • ഇനിയും വേണോ നമുക്ക് കേന്ദ്ര വാഴ '. '. ഒരു വി മൈരളി ധരനെക്കൊണ്ട് തന്നെ വല്യ ശല്യമായിരുന്നു കേരളത്തിന്😂😂😂

    @I_am_Adityan@I_am_Adityan18 күн бұрын
  • പെട്ടെന്ന് തിരിച്ചു പോയാലേ നടക്കില്ല 500 നോട്ടുകൾ ഇനിയും കൊണ്ടു കൊടുക്കാനുണ്ട് കൊണ്ടുപോകേണ്ട വീടുകളിൽ ഒന്നും എത്തിയിട്ടില്ല

    @Najmudheen-re2ci@Najmudheen-re2ci18 күн бұрын
  • ജയിച്ചാൽ നന്മകൾ കേരളത്തിൽ വരും എന്ന് അറിഞ്ഞിട്ടും നാട് നന്നാവരുത് എന്ന് കരുതി നടക്കുന്ന കുറെ പ്രബുദ്ധരുടെ കേരളം. ഒരു സ്ഥാനവും ഇല്ലാതെ നല്ലത് ചെയ്യുന്ന നോക്കിയാൽ തന്നെ അദ്ദേഹം ജയം അർഹിക്കുന്നു. പ്രകൃതിയുടെ ഒരു നിയമം ഉണ്ട്... ആ ശക്തിക്കു നേരെയാവാൻ സമയം ആയാൽ ഏതു അവസ്ഥയും മാറും... കർമ്മം ചെയ്യുക ബാക്കി പ്രകൃതിയുടെ നിശ്ചയം, no one can resisit that... സംഘിയും കമ്മിയും പിന്നൊന്ന് കുടുംബം മാത്രം ഭരണവാഴ്ച... അതൊക്കെ മാറി എല്ലാരും ഒരേ പോലെ...ഒരേ നിയമം... ന്യൂന-ഭൂരി പക്ഷ വിവേചനങ്ങൾ ഇല്ലാത്ത രാജ്യം....അത് പക്ഷെ ഹിന്ദു ഭരിച്ചാലേ നടക്കൂ മാത്രം. ഉദാഹരണത്തിന് ഒരു ബസിൽ കയറിയാൽ അവിടെ മൂന്നു ഈശ്വരന്മാരുടെ പടം ഉണ്ടേൽ ഉറപ്പിക്കാം അത് ഹിന്ദുവിന്റെ വാഹനം ആണ് എന്ന്.. Very very simple... എത്രയോ കാലം മുന്നേ അത് കാണാം... 🙏

    @Siddhida.kalyani@Siddhida.kalyani11 күн бұрын
  • നമ്മൾ നിൽക്കുന്ന രാഷ്ട്രീയ മുന്നണി അല്ലെങ്കിൽ പാർട്ടി.. അതിന്റെ ആദർശ ശുദ്ധി എപ്പോഴും ചോദ്യ ചെയ്യപ്പെടും... കാരണം രാജ്യത്തെ ജനങ്ങളെ മത അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുക പൗരത്വം മതടിസ്ഥാനത്തിൽ നടപ്പാകുംക .. മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിൽ തല്ലിക്കുക... മണിപ്പൂരിൽ സഹോദരിമാരെ പിശാചികമായി ആക്രമിച്ചപ്പോൾ... ബിൽകിസ്‌ ബാനു പിശാചികമായി അക്രമിക്കപ്പെട്ടപ്പോൾ .. നമ്മുടെ പാർട്ടി നിലപാട് എന്തായിരുന്നു... ആ പാർട്ടി നിലപാടിനൊപ്പം തന്നെ ആയിരിക്കല്ലേ പാർട്ടി പ്രതിനിധിയു... അപ്പോൾ ജനങ്ങൾ തിരഞ്ഞെടുക്കുന്നത് , തിരഞ്ഞെടുക്കേണ്ടത് വ്യക്തിയെ അല്ല.. ആ വ്യക്തി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെ ആണ്... ആദർശ ശുദ്ധി ആണ്...

    @murshidmustafa9959@murshidmustafa995918 күн бұрын
    • Anooooooo

      @Afta437@Afta43718 күн бұрын
    • Ennu vargheeyamay matram chinthikunna oral., swontham matham …lokathevide nadannalum athu matram focus… kalaam poi bhai ellam marum … CAA vannu than purathayo? Vjaja pracharanam kozhinjuveezhum… mathetharathwam chamayunna a kannada uraendi varum .. bjp ayalum league ayalum, sdpi ayalum ellam mattathinu videyamakum… kannada uri individual ayi kandu vottu chey., rest is history…

      @srijic@srijic18 күн бұрын
  • congress❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤

    @lasleykinathiyil2041@lasleykinathiyil204118 күн бұрын
  • Suresh Gopi varanam ❤❤❤❤❤❤❤❤❤❤ keralam vikasikkanam

    @VenugopalPillai-wn2ej@VenugopalPillai-wn2ej18 күн бұрын
  • രക്ഷപ്പെട്ടു.. ജോൺനാലിന്... ഇവിടേക്ക് വരണ്ട ചേട്ടാ.... അടുത്ത ഇലക്ഷന്.... വീണ്ടും വാ... ഈ തൃശൂർ വേണം... ഈ തൃശൂർ ഞാൻ അങ്ങ് എടുക്കുക.. എന്ന് പറഞ്ഞുകൊണ്ട്.... ഷൂട്ടിംഗിന് പൊക്കോ ഷൂട്ടിങ്ങിന് പൊക്കോ

    @subishkk2911@subishkk291118 күн бұрын
    • ആള് ഇപ്പോൾ തൃശ്ശൂരാണ് താമസം😊

      @sachindastsmaths2070@sachindastsmaths207018 күн бұрын
    • @@sachindastsmaths2070 ആ അറിയാം... മണ്ണുത്തി ഭാഗത്താണ്... ചേട്ടാ എന്റെ വീട്... താമസസ്ഥലം അറിയാം

      @subishkk2911@subishkk291118 күн бұрын
    • @@subishkk2911 ☺️

      @sachindastsmaths2070@sachindastsmaths207018 күн бұрын
    • Suresh Gopi will come with flying colours

      @satheeshk.s4183@satheeshk.s418318 күн бұрын
    • ​@@sachindastsmaths2070അച്ചോടാ... പുതിയ അറിവ്... ഞങ്ങൾ ആരും തൃശ്ശൂർ അല്ലല്ലോ താമസിക്കുന്നെ

      @sree-vq6ny@sree-vq6ny18 күн бұрын
  • തോൽക്കുന്നതിന്റെ തൊട്ട് മുമ്പ് വരെ ആത്മ വിശ്വാസം വളരെ നല്ലതാണ് 😂

    @user-sc8jv5pd5i@user-sc8jv5pd5i18 күн бұрын
    • Annu arantaa paaril post edunna oru chettaa. Jayichu kazinjal EVM inaa kuttam parayaloo

      @suryank2802@suryank280218 күн бұрын
  • കേരളത്തിന്റ സാംസ്ക്കാരിക തലസ്ഥാന ജില്ലക്കാരായ തൃശൂർ നിവാസികളെ നിങ്ങളിലൂടെ വേണം കേരളത്തിൽ ഒരു മാറ്റത്തിന് തുടക്കം കുറിക്കാൻ.

    @narayananprasad2878@narayananprasad287818 күн бұрын
    • Cultural capital city don't allow any cowdungs to win in Thrissur.. Jai hind 😂

      @indianpower7597@indianpower759718 күн бұрын
    • അതവർ നന്നായി ചെയ്തു കോളും തൃശൂർ കാർ ചാണകം ചവിട്ടില്ലാ മോനെ സുരേഷ് ഗോപി തോൽക്കും 100% ഉറപ്പ് 👍🏻

      @buniyankp2987@buniyankp298718 күн бұрын
    • കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം.. തുഫ്ഫ്ഫ്...🤧 പൊട്ടി പൊളിഞ്ഞുകിടക്കുന്ന റോഡുകൾ, അന്തവും കുന്തവും ഇല്ലാതെ ഓടുന്ന വാഹനങ്ങൾ, ചീഞ്ഞുനാറുന്ന ഓടകളും, ബസ്റ്റാൻഡുകളും... ഇതുപോലൊരു നാറിയ നാടുകാണുന്നത് കൊല്ലത്ത് പോയപ്പോൾ... കഷ്ട്ടം. എന്ന് വയനാട്ടിൽ നിന്നും.😎

      @JinoshPhilip@JinoshPhilip18 күн бұрын
    • ​@@indianpower7597എന്റെ മോനെ comment ❤️

      @sree-vq6ny@sree-vq6ny18 күн бұрын
    • ​@@indianpower7597അതിന്റെ മോളിൽ കിടന്നുറങ്ങുന്നവൻ ഓറയുന്നതുകേട്ടില്ലേ 🤣🤣🤣അവനു മനുഷ്യ വിസർജ്യമാണ് ഇഷ്ടം എന്ന് 😂😂

      @skn1727@skn172716 күн бұрын
  • പ്രവർത്തകർക്ക് കഷ്ടക്കാലം സഹിക്കാൻ കഷ്ഠം

    @newsdaylive1822@newsdaylive182218 күн бұрын
  • തമ്പ്രാൻ എഴുന്നുള്ളി അല്ലേ കഞ്ഞി കുഴിയിലോ പാത്രത്തിലോ

    @noushad317@noushad31717 күн бұрын
  • ജൂൺ 4ഇന് ഈ പരിസരത്ത് കണ്ട് പോവരുത് 😂😂😂

    @saleemcalicut4490@saleemcalicut449018 күн бұрын
    • 🤣🤣🤣

      @thakabalallaah..vaminkum.6294@thakabalallaah..vaminkum.629418 күн бұрын
    • Ni eanthaa oombuo… podo thaayoli

      @jinug4739@jinug473918 күн бұрын
    • ഡെല്‍ഹിയില്‍ ഉണ്ടാവും

      @gokulgokul6064@gokulgokul606418 күн бұрын
    • Njan comment kandu oru Muslim mathranu kandath nallath paranj. Ivaru pakistanilott vidanam. Nallalanenkilum kuttam parayunna alkaru

      @pranavmenon2319@pranavmenon231918 күн бұрын
  • നല്ല നടൻ ജീവിതത്തിൽ. സിനിമയിൽ പ്രൊഡ്യൂസറുടെ ക്യാഷ് പോകും

    @user-ni4zh6it9q@user-ni4zh6it9q18 күн бұрын
    • ꜱɢ 🧡

      @sidhartht-hy8ib@sidhartht-hy8ib18 күн бұрын
    • S.G will win

      @Dinson.antony@Dinson.antony18 күн бұрын
    • Nentaa kaashu poyinaa ....koyaaa

      @user-xm8xo1mg8b@user-xm8xo1mg8b18 күн бұрын
    • താങ്കൾ സിനിമ എടുക്കണ്ട

      @vineethkrishnan8597@vineethkrishnan859718 күн бұрын
    • Fake jihadi ..leave him

      @CAGeorge-oh7fn@CAGeorge-oh7fn18 күн бұрын
  • പടം നീക്കണ്ട ചെമ്പെ ...ഏതായാലും തോൽക്കും ഇപ്പോഴേ നാട് വിട്ടോ US എങ്കിൽ US 😂😂😂😂😂

    @user-sg2bm6xj8c@user-sg2bm6xj8c18 күн бұрын
  • സുരേഷേട്ടാ 🥰🥰

    @KavithaV-et8io@KavithaV-et8io17 күн бұрын
  • You will win sir ❤

    @praveentunnithan1095@praveentunnithan109518 күн бұрын
  • റിസൾട് വരുമ്പോൾ തലയിൽ മുണ്ട് ഇടേണ്ടി വരുമല്ലോ.... 😂😂😂 അമേരിക്കയിലെക്. ഇപ്പഴേ ടിക്കറ്റ് ബുക്ക്‌ ചെയിതു 🤣🤣🤣🤣

    @Khalidmalabar@Khalidmalabar18 күн бұрын
    • Sudapikal nalapole mongunudu

      @sonumimics9763@sonumimics976318 күн бұрын
  • " എൻ്റടുത്ത് ആളാവാൻ വരരുത്, വരരുത് എന്നല്ലെ പറഞ്ഞത് " ശുംഭൻ ഇവൻ അവിടെ ജയിച്ചാൽ തൃശ്ശൂരിൻ്റെ സാംസ്കാരികപദവി നഷ്ടപ്പെടും!

    @k.mabdulkhader2936@k.mabdulkhader293617 күн бұрын
  • തേങ്ങാക്കൊല കിട്ടും തൃശൂരിൽ നിന്നും😂😂😂😂😂

    @user-el8ph8mg8d@user-el8ph8mg8d18 күн бұрын
  • ഇങ്ങേരു വേറെ പാർട്ടി ആരുന്നെകിൽ ജയിച്ചേനെ

    @JIBYAbram@JIBYAbram18 күн бұрын
    • ʙᴊᴩ 🔥🔥🔥

      @sidhartht-hy8ib@sidhartht-hy8ib18 күн бұрын
    • സ്വതന്ത്രൻആയി നിന്നിട്ട് കമലഹാസൻ ജയിച്ചിട്ടില്ല തമിഴ്നാട്ടിൽ പിന്നെയാണ് ഈ ഡയലോഗ്

      @nitinvenu5872@nitinvenu587218 күн бұрын
    • എന്തിനു ?? അധികാരം ഉള്ളിടത്തു നിന്ന് ഇതേ പോലെ ഉള്ള മനുഷ്യർ ജയിക്കട്ടെ , എന്നാൽ മാത്രമേ ജനങ്ങൾക്ക് ഗുണം ഉള്ളു ❤️

      @userXkoshikuriyan@userXkoshikuriyan18 күн бұрын
    • @@nitinvenu5872 👌

      @sidhartht-hy8ib@sidhartht-hy8ib18 күн бұрын
    • മുരളീധരൻ ബിജെപിയിൽ ആയിരുന്നു എങ്കിൽ മന്ത്രി ആയേനെ 😂

      @albufrancis6424@albufrancis642418 күн бұрын
  • കേന്ദ്ര മന്തി ആകില്ല. MP ആകും. 6 വർഷം MP ആയിട്ടും കേന്ദ്രമന്ത്രി പദം എന്തേ കൊടുക്കാഞ്ഞേ?

    @padja@padja18 күн бұрын
  • Sg🔥🔥ജയിച്ചാൽ തൃശൂർ കാർക്ക് കൊള്ളാം... ഇല്ലെങ്കിൽ.. കള്ളന്മാർ...ജയിക്കുന്നത്... എങ്കിൽ വാ...😮യിൽ തരും ജനങ്ങൾക്ക് 😢

    @jeevarashi@jeevarashi18 күн бұрын
  • വേണ്ടായേ, ഉള്ള കേന്ദ്രമന്ത്രി മാരെകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കേരളം. 🙏🏻🙏🏻🙏🏻🙏🏻🙏🏻. നന്ദി, നമസ്കാരം 😡😡😡😡😡😡

    @madhunitoor6902@madhunitoor690217 күн бұрын
  • ജൂൺ നാല് കഴിഞ്ഞാൽ കൂടും കുടുക്കയും എടുത്ത് തൃശ്ശൂരിൽ നിന്നും കളം കാലിയാക്കിക്കോളണം 🤬

    @asshan9194@asshan919418 күн бұрын
    • Ante thandhayode sthalam aano

      @user-op9hc3pz1r@user-op9hc3pz1r18 күн бұрын
    • Ninte uppante muri andi

      @jinug4739@jinug473918 күн бұрын
    • ഡാ മോനെ.. സുരേഷ്ഗോപി 1 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യും കേന്ദ്രമന്ത്രി ആവുകയും ചെയ്യും… Minimum 4750000 വോട്ട് നേടും5 ലക്ഷതിന് മുകളിൽ പോയാലും അൽഭുതം ഇല്ല കാരണം സ്ത്രീ വോട്ടേഴ്സ് 80% വോട്ട് ചെയ്തത് SG ക്കാണ്… പുരുഷന്മാരിൽ 30% വോട്ട് കൂടി കിട്ടിയിട്ടുണ്ട്..

      @Bigboss-bu7vg@Bigboss-bu7vg18 күн бұрын
    • ജൂൺ 4 കഴിഞ്ഞു മോദി വരുമ്പോൾ നീ ദുബായിലേക്ക് സൗദിയിലേക്ക് വിട്ടോ 🤣

      @fghjkfyyfg_dgdfgdf_vccv156cfdg@fghjkfyyfg_dgdfgdf_vccv156cfdg18 күн бұрын
    • Ninte vaapante Andi

      @krishnananddm8932@krishnananddm893218 күн бұрын
  • തൃശ്ശൂരിൽ ഇലക്ഷന് പ്രത്യക്ഷപ്പെടുന്ന ഒരു കെട്ട കോഴിയെ പ്രതീക്ഷിച്ചാൽ മതി.🤭

    @sathiajitht1567@sathiajitht156716 күн бұрын
  • സുരേഷ് ചേട്ടൻ പാലക്കാട് ഞാൻ ചേട്ടനെ വിചാരിച്ചു ഒരു ഓട്ട് ചയ്തു ❤❤❤❤❤

    @aniltirur8669@aniltirur866918 күн бұрын
KZhead