കുഴല്‍നാടന്‍ 'മാസ്' തീര്‍ന്നോ? | Setback to Mathew Kuzhalnadan in CMRL pay-off case | Out Of Focus

2024 ж. 5 Мам.
29 636 Рет қаралды

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZhead News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZhead Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер
  • കുഴൽനാടൻ്റെ വിഢിത്തങ്ങൾ പൊലിപ്പിച്ച് കൊണ്ടു നടന്ന മീഡിയവണും ഇപ്പോൾ കാലുമാറി

    @sakkeerhussainavav9417@sakkeerhussainavav941720 күн бұрын
  • ഇഞ്ചി ഷാജി ഒരിക്കൽ പറഞ്ഞിരുന്നു കുഴൽനാടനോട് കളിക്കണ്ട അയാൾക്ക് സ്വന്തമായിട്ട് വക്കീൽ ഓഫീസ് ഉണ്ട് എന്ന് 😂😂😂

    @Goodhope95@Goodhope9520 күн бұрын
    • 😅😅😅😅😅😅😅😅

      @jabirpt6563@jabirpt656320 күн бұрын
    • 😂

      @rayinri@rayinri20 күн бұрын
  • ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളും എന്തിന് സിഎംആർഎൽ ൽ നിന്നും പണം വാങ്ങി പകരം എന്ത് സേവനം അവർക്ക് നൽകി എന്നു ചർച്ച ചെയ്യാൻ ധൈര്യമുണ്ടോ മീഡിയ ഫൺ?

    @Rain_line_dreams@Rain_line_dreams20 күн бұрын
    • Adhokke mumbathe out of focusil paranjedo

      @sidheequen724@sidheequen72418 күн бұрын
  • അയാൾ അന്നേ പറഞ്ഞതല്ലേ മടിയിൽ കനമില്ലെന്ന്. നിങ്ങൾക്കന്ന് പുച്ഛമായിരുന്നില്ലേ.

    @feathertouch7595@feathertouch759520 күн бұрын
    • ചിരിപ്പിക്കല്ലേ ചേട്ടാ

      @anishmohan7813@anishmohan781320 күн бұрын
    • @@anishmohan7813 പൊട്ടിക്കരഞ്ഞുകള എന്നാൽ

      @feathertouch7595@feathertouch759520 күн бұрын
    • @@feathertouch7595 നിങ്ങൾ അന്തം കമ്മി അല്ല എങ്കിൽ. എന്തുകൊണ്ട് പിണറായി യുടെ മകൾക്ക് മാസം തോറും കരിമണൽ ഖനന കമ്പനി യുടെ അക്കൗണ്ട് ഇൽ നിന്ന് പണം കിട്ടി. അവർ tax അടിച്ചിട്ടുണ്ട് അതുകൊണ്ട് പണം കിട്ടിയിട്ടുണ്ട്. ആ പണം എന്തിനു വേണ്ടി...എന്തായിരുന്നു അവർ കൊടുത്ത സേവനം? ഞാൻ എന്റെ തലച്ചോർ ഒരു പാർട്ടി ക്കും അടിയറവു വച്ചിട്ടില്ല. അന്തമായി ഒരു വിശ്വാസവും ഇല്ല

      @anishmohan7813@anishmohan781320 күн бұрын
  • എന്തുകൊണ്ട് കോടതി ചോദിച്ച ചോദ്യം നിങ്ങൾ സൗകര്യപൂർവം വിട്ടു, ഓ സി, ആർ സി കുഞ്ഞാലി, ഇബ്രാഹിംകുഞ്ഞു എന്നിവർക്കും മാധ്യമങ്ങൾക്കും കിട്ടിയ മാസപ്പടി പറ്റി അന്വേഷിക്കേണ്ടേ അതോ വീണയുടെ മാത്രം മതിയോ , മീഡിയ വൺ

    @MNR21584@MNR2158420 күн бұрын
    • അതന്വേഷിക്കാൻ കുഴൽ നാടന് പരിമിതികളുണ്ടാവാം....അദ്ദേഹത്തിന്റെ പാർട്ടിക്കാരാണല്ലോ പണം വാങ്ങിയതായി സ്ഥിരീകരിച്ചത്.... പക്ഷെ മീഡിയ വൺ എന്ത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം... ഒന്ന് എടുത്ത് പറയുക പോലും ചെയ്യാതെ.... മെഴുകുന്നത്..... യൂഡിഎഫ്ഫിന്റെ അനൗദ്യോഗിക ഘടക കക്ഷിയാത് കൊണ്ടാവാം..... ഇങ്ങനെ മെഴുകിക്കൊണ്ടേയിരിക്കുന്നത് 😃😃

      @shakeerification@shakeerification19 күн бұрын
    • Do ònething please, appiont KUZHAL as Judge & you Media one as Advocate against Culprits. There is a chance.

      @kpvkumar6764@kpvkumar676419 күн бұрын
  • കോൺഗ്രസ്‌ കാർ പോലും support ചെയ്യാത്ത ആരോപണം ആയിരുന്നു

    @zakkeerhussain6430@zakkeerhussain643020 күн бұрын
  • തിരിച്ചടിയാണ് എന്ന് ഇപ്പോൾ പറയാൻ പറ്റുമോ എന്നത് തന്നെ കുത്തിത്തിരിപ്പ് കാണാം. കുഴൽ നാടന്റെ രേഖകൾ ശങ്കരാടി യുടെ കൈയിലെ രേഖകൾ.

    @smnair1952@smnair195220 күн бұрын
  • മീഡിയ വണ്ണും മനോരമയും കുഴൽനാടന് അനുകൂലമായിട്ടാണ് സംസാരിക്കാറ് സാധാരണയായി മീഡിയവൺ കോൺഗ്രസിൻറെ ഒരു പത്രം ആയിട്ടാണ് കേരളത്തിൽ പ്രവർത്തിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം ഇതെന്തുപറ്റി കോടതി ചവറ്റുകുട്ടയിൽ ഇട്ടപ്പോൾ

    @alivnb1354@alivnb135420 күн бұрын
    • ദേശീയതലത്തിലും പ്രത്യേകിച്ച് കേരളത്തിലും ശക്തമായ കാലത്ത് മാധ്യമവും ജമാഅത്തെ ഇസ്ലാമിയും അതിശക്തമായ പിന്തുണ പ്രഖ്യാപിച്ചിരുന്നത് ഇടതുപക്ഷത്തിലാണ് അവർ ന്യായീകരിച്ചത് സിപിഎമ്മിനെയാണ് അവർ നിരന്തരം വിമർശിച്ചിരുന്നത് കോൺഗ്രസിനെയാണ് കോൺഗ്രസ് ആണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്നം എന്നും കോൺഗ്രസ് തകർന്നാൽ ഇന്ത്യക്ക് എന്തോ വലിയ നേട്ടം സംഭവിക്കാൻ പോകുമെന്നും ആ രീതിയിൽ സിപിഎമ്മും പ്രചരണങ്ങളും ലേഖനങ്ങളും മുദ്രാവാക്യങ്ങളും ധർണ്ണകളും ഭാരത് ബന്ദ് ദേശീയ ബന്ദും നടത്തിയിരുന്ന പോലെ ജമാഅത്തുകാരും മാധ്യമവും അവരുടെ പ്രഭാഷകരും നിരന്തരം കോൺഗ്രസിനെതിരെ ഒളിയമ്പുകളും നേരമ്പുകളും ഇതുകൊണ്ടേയിരുന്നു കോൺഗ്രസ് തകർന്നു തരിപ്പണമായപ്പോൾ സിപിഎമ്മിന് ഭാരത് ബന്ദ് വേണ്ട ദേശീയ ബന്ധു വേണ്ട മുദ്രാവാക്യം എല്ലാ പിക്കറ്റിങ്ങില്ല എന്ന് മാത്രമല്ല കോൺഗ്രസിനെതിരെ എന്തെല്ലാം മുദ്രാവാക്യങ്ങൾ ബിജെപിക്കെതിരെയുള്ള മുന്നണി പോരാളി രാഹുൽഗാന്ധിക്കെതിരെ എന്തെല്ലാം തോന്നിവാസങ്ങൾ ബിജെപി ഉരുവിടുന്നു അത് അതേ അളവിൽ കേരളത്തിൽ സിപിഎം ഉരുവിട്ടു കൊണ്ടിരിക്കുന്നു പ്രചരിപ്പിച്ചു

      @Aboobacker-ir4ne@Aboobacker-ir4ne20 күн бұрын
    • media one കാണാറില്ലേ. കൈരളി 2 ആണ്‌.

      @vinodponnappan6795@vinodponnappan679520 күн бұрын
    • ​@Aboobacker-irജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടി ആർക്കാടാ പിന്തുണ നൽകിയത്❓🤪

      @sreekumarp2807@sreekumarp280720 күн бұрын
    • 👍👍👍👍👍👌👌👌👌👌👌

      @jabirpt6563@jabirpt656320 күн бұрын
    • Athipo media one mathram alla cpm nethire aru paranjalum avare congress akuka sudapi akuka sangi akuka pathivan

      @aneesep3958@aneesep395820 күн бұрын
  • ഇനി അടുത്ത ഇലക്ഷൻ വരുമ്പോ പുറത്തെടുക്കാം.

    @goldentube3249@goldentube324920 күн бұрын
  • മൗതുതി മാപ്രാ തൊട്ടികൾ പറയുന്നത് കേട്ടാൽ അറിയാം അവരുടെ വിഷമം 😂😂😂

    @shahishafishafi5509@shahishafishafi550920 күн бұрын
    • മീഡിയ ഒൺ നാണമില്ലാതെ മെഴുകുന്നു.

      @sureshkumaras4052@sureshkumaras405220 күн бұрын
  • നിങ്ങൾ ഉൾപ്പെടുന്ന മാധ്യമങ്ങൾക്കും ഇതിൽ പങ്കുണ്ട് നിങ്ങൾക്ക് അറിയില്ലേ ഇത് രണ്ട് കമ്പനികൾ തമ്മിലുള്ള ഒരു കരാറിന്റ ഭാഗമായുള്ള എടവാടാന്ന് മാധ്യമ പ്രവർത്തകർ തീരെ അറിവില്ലാത്തവരാണോ ആണെങ്കിൽ നിങ്ങൾ ഈ പണിക്ക് യോഗ്യരല്ല

    @abdullanm-hi3wu@abdullanm-hi3wu20 күн бұрын
    • 👍👍👍👍

      @jabirpt6563@jabirpt656320 күн бұрын
  • കുഴൽ കേരളത്തിലെ ഒരു വൻ കോമാളി ആണ് 😂😂

    @balu.........2255@balu.........225520 күн бұрын
  • മീഡിയ one ന് വിഷമമായി അല്ലെ, കെട്ടി പ്പൊക്കി കൊണ്ടുവന്നത് പൊളിഞ്ഞു,

    @MNR21584@MNR2158420 күн бұрын
    • ചോദ്യം അവസാനിച്ചിട്ടില്ല. 1.72 കോടി രൂപ കരിമണൽ കർത്താ വീണക്ക് എന്തിന് കൊടുത്തു എന്ന ചോദ്യത്തിന് ഇതുവരെയും മറുപടി കിട്ടിയിട്ടില്ല.

      @v.m.abdulsalam6861@v.m.abdulsalam686120 күн бұрын
    • ​@@v.m.abdulsalam6861ചോദ്യം അവസാനിക്കരുത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇബ്രാഹിം കുഞ്ഞും കുഞ്ഞാലിക്കുട്ടിയും ഏഷ്യാനെറ്റ് ന്യൂസ് അടക്കം മാധ്യമങ്ങളും കരിമണൽ കമ്പനിയിൽ നിന്നും എന്തിന് 68 കോടി വാങ്ങി? പകരം എന്ത് സഹായം കൊടുത്തു

      @Rain_line_dreams@Rain_line_dreams20 күн бұрын
    • ​@@v.m.abdulsalam6861ചാണ്ടിക്കും കുഞ്ഞാലി കുട്ടിക്കും കിട്ടിയിട്ടുണ്ട്... അത് എത് വകുപ്പിൽ

      @anandu.m242@anandu.m24217 күн бұрын
  • ഇടപാട് നടന്നതൊക്കെ നിയമപരമായിട്ടാണ്. മാധ്യമങ്ങൾ വാർത്ത കൊടുക്കുമ്പോൾ കുറെ ജാഗ്രത ആയിരിക്കണം

    @samseer975@samseer97520 күн бұрын
  • സർക്കാർ ഭൂമി മതിലു കെട്ടി തട്ടിയെടുക്കാൻ ശ്രമിച്ച കുഴൽ നാടൻ കോടതിയിൽ തേയുന്നത് ഇതാദ്യമൊന്നുമല്ലല്ലോ? കേരളവർമ്മ കോളേജ് വിഷയം മുതൽ പലതായല്ലോ? നിയമപരമായി നികുതി അടച്ച് ബാങ്ക് വഴി വീണയുടെ കമ്പനിക്ക് നൽകിയ പണത്തെക്കുറിച്ച് ഇനിയും പുകമറ സൃഷ്ടിക്കാനാണ് വീണ്ടും ഇവർ ചർച്ചിക്കുന്നത്. ഏതെങ്കിലും ഉൽപന്നത്തിന് AM C എടുത്തിട്ട് സേവനം ആവശ്യം വന്നില്ലെങ്കിൽ തുക കൊടുത്തത് തെറ്റാകുമോ? യഥാർത്ഥത്തിൽ ചർച്ച വേണ്ടത് നിയമ വഴിയിലല്ലാതെ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും കുഞ്ഞാലിക്കുട്ടിക്കുമെല്ലാം കൊടുത്തു എന്ന് പറയുന്ന പണത്തെക്കുറിച്ചാണ്.

    @muhammedalim.k.mullappilly3164@muhammedalim.k.mullappilly316420 күн бұрын
  • ഇത് പോലെ ഒരു അവസരവാദികൾ നട്ടെല്ല് ഇല്ലാത്ത madyamam'പ്രവർത്തനം നിങ്ങൾ അല്ലെ മാസപ്പടി പൊക്കി നടന്നത്

    @latheefhathica8050@latheefhathica805020 күн бұрын
  • മാധ്യമങ്ങൾ പണം വാങ്ങിയതും ഉമ്മൻ ചാണ്ടി ചെന്നിത്തല തുടങ്ങിയവർ പണം വാങ്ങിയതും എന്തിനെന്ന പ്രശ്നവും അവശേഷിക്കുന്നു.

    @chandrababut518@chandrababut51820 күн бұрын
  • കുഞ്ഞാലി കുട്ടി നൽകിയ സേവനം കൂടി പറയണം

    @sajkannur@sajkannur20 күн бұрын
  • നിഷ്കളങ്കരെ ..... വിജിലൻസിൽ നിന്നും മറിച്ചൊരു വിധി

    @nabeelmehroof6511@nabeelmehroof651120 күн бұрын
  • 😂 കോടതി തളളി എന്നിട്ടും റാവുത്തർ കുഴലപ്പം ചുടുന്നു

    @mastermuhammed1000@mastermuhammed100020 күн бұрын
  • ചാനലാവുമ്പോൾ ച്ചിരി മെഴുകലൊക്കെ ആവാം നന്നേ...😂😂😂

    @shihabphamza@shihabphamza20 күн бұрын
  • ഈ കൈ ശുദം ആയത് കൊണ്ട് ആണ് ശുദ്ധമാണ് എന്ന് പറയുന്നത്. പിണറായി സഗാവ് ❤️✌🏻

    @davidrasheeddavid3689@davidrasheeddavid368920 күн бұрын
  • കോടതികളും ഉണ്ട് സുപ്രീംകോടതി വരെ പോകാൻ ഉണ്ട്

    @nazarta-fy5fu@nazarta-fy5fu20 күн бұрын
  • മാപ്രകൾക്കു സഹിക്കുന്നില്ല..... ആരോപണം ഇപ്പോഴും ഉണ്ടെന്നു.,... 😁😁😁😁

    @rajeshdamodaran9100@rajeshdamodaran910020 күн бұрын
  • ആ ബാകിയുള്ള ചോദ്യത്തിന് മറുപടി കൊടതി നൽകിയിട്ടുണ്ട് പക്ഷെ അത് മൊദുതികളുടെ അച്ചാരം പറ്റി ജീവിക്കുന്ന മീഡിയ വൺ മാപ്രാകൾക്ക് മനസ്സിലാകില്ല.

    @sahalshams9022@sahalshams902220 күн бұрын
  • ചോദ്യം അവിടെ ഉണ്ട് എങ്കിൽ അന്വേഷണാത്മക പത്ര പ്രവർത്തനം എന്നൊക്കെ ഗോരഗോരം പ്രസംഗിക്കുന്നുണ്ടല്ലോ അത് കാണിച്ച് കൊടുക്കുകയാണ് വേണ്ടത് അല്ലാതെ അഭിനവ ജഡ്ജ്മാർ ചമഞ്ഞ് നിങ്ങൾ പടച്ച് വിടുന്ന വാർത്ത മലയാളികൾ വെള്ളം തൊടാതെ വീഴുങ്ങുന്നു എന്ന് കരുതുന്ന ഏതാനും ചില മാപ്രകളുടെ കൂട്ടത്തിൽ കൂടുകയല്ല രാമനും സിൽബന്തികളും ചെയ്യേണ്ടത്

    @bagathkshijith5665@bagathkshijith566520 күн бұрын
  • വിജിലൻസ് സർക്കാരിന്റെ കീഴിലുള്ള അന്വേഷണം ഇത്തരത്തിൽ വിധി വരുന്നത് അതിശയോക്തിയില്ല

    @keeveear3007@keeveear300720 күн бұрын
  • നാടൻ കുഴലിൽ നിന്നും പൊട്ടിയ ഉണ്ടയില്ലാ vedi😝😝

    @sojithomas218@sojithomas21820 күн бұрын
  • ഇവിടെ NIA യും ED യും CBI യും പിണറായിയെ പൊക്കാൻ നോക്കി പക്ഷെ പൊങ്ങിയില്ല . പിണറായിക്കെതിരെ അഴിമതി പറഞ്ഞു നീങ്ങുന്നവൻ പരമ മൂഡനാണ് ! പിന്നെ നിങ്ങള് പറയുന്ന കമ്പനി വീണയ്ക്കു മാത്രമല്ലല്ലോ പണം കൊടുത്തത് . പത്രക്കാർക്കും കൊടുത്തല്ലോ കോൺഗ്രസ്സ് കാർക്കും കൊടുത്തു എന്നാണ് കേൾക്കുന്നത് . മീട്ടാൻ നല്ല രസമുള്ളതുകൊണ്ടാവാം വീണയിൽ മാത്രം കേറിപ്പിടിച്ചത് . ഈ point കോടതിയും ചോദിച്ചിരുന്നു. പക്ഷെ നിഷാദ് മാത്രം അറിഞ്ഞില്ല 😂.

    @SYLVESTER897@SYLVESTER89720 күн бұрын
  • മാസപ്പടി എന്ന വാക്ക് താങ്കൾ എങ്ങനെ ഉപയോഗിക്കുന്നു.താങ്കൾ മറെറാരു മനോരമ ആവുകയാണോ

    @tvrajeevan@tvrajeevan20 күн бұрын
  • നല്ല വിഷമം ഉണ്ടല്ലേ 😂😂😂

    @user-fk7ww6yx7p@user-fk7ww6yx7p20 күн бұрын
  • എന്തൊരു വൃത്തികെട്ട മാധ്യമ ചിന്ത😂 ഹീനമാപ്രകൾ.😅 പ്രമോദ് രാമൻ വിശദീകരിക്കാൻ ശ്രമിക്കുമ്പോഴും ആങ്കർ ആയി ഇരിക്കുന്ന വനിതാമാപ്രക്ക് അത് പോര. ഇനിയുമുണ്ട് ചോദ്യങ്ങൾ എന്നാണ്. അത് ശരിയാ. ഒരു ചോദ്യം " ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലെ"😂 എങ്കിൽ ഈ പണി നിർത്തിക്കൂടെ.😂😂😂

    @rajanmv9973@rajanmv997320 күн бұрын
  • മാപ്രകളെ ക്യാമറ ഓഫ്‌ ചെയ്ത് മാറി നിന്ന് കരഞ്ഞോ 😂😂

    @sajeersajeer1629@sajeersajeer162920 күн бұрын
  • ജനങ്ങൾക്കല്ല നിങ്ങൾക്ക് മാത്രമാണ് പ്രശ്നം😊

    @tvrajeevan@tvrajeevan20 күн бұрын
  • എന്തിനാണ് രാഷ്ട്രയക്കാരും മാധ്മ കാരും 68 കോടി വാങ്ങി.

    @hariharano.a7791@hariharano.a779120 күн бұрын
  • മപ്രാക്കൾക്ക് കിട്ടിയ മാസപ്പടിയെ കുറിച്ച് ഇതിൽ ഒരു ചർച്ച പ്രതീക്ഷിക്കാമോ ?😂

    @muziclab69@muziclab6920 күн бұрын
  • CMRL കേരളത്തിൽ khananam നടത്തിയോ അതും 4 വർഷം എന്തൊരു തള്ള്

    @user-lc2lg6vu1n@user-lc2lg6vu1n20 күн бұрын
  • OC RC KK IK വാങ്ങിയ 68 കൊടിയേ പറ്റി കുഴൽ നാടൻ എന്താ അന്വേഷിക്കാൻ പറയാത്തത്

    @abdulummer8407@abdulummer840720 күн бұрын
  • നല്ല കരച്ചിലാണല്ലോ എന്നാലും ഈ കൂടെ നിഷാദ് കൂടി കൂടിയല്ലോ Mr. കേന്ദ്ര നിയമം വന്നിട്ട് എന്ത് കൊണ്ടാണ് ഘനനം തുടരുന്നത് എന്നതിന് ഉത്തരം വിധിയിൽ ഉണ്ട് ഹേ. അവർ case കൊടുത്തു, വിഷയം കോടതിയുടെ പരിഗണനയിൽ ആക്കി..

    @rayinri@rayinri20 күн бұрын
  • What about others (OC,RC, KK and medias ) also received amount from the same company .... any focus on those subjects too are required to be discussed.

    @mmvidhun@mmvidhun20 күн бұрын
  • കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ കുറുമൊഴി മുല്ല മാല കോർത്തു സൂചിമുഖി കുരുവി മറുമൊഴിയെങ്ങോ പാടിടുന്നു പുള്ളി പൂങ്കുയിൽ ചിറകടി കേട്ടു തകധിമി പോലെ മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ (കുഴലൂതും..)

    @praveenp4634@praveenp463420 күн бұрын
  • പ്രമോദിനെ പോലുള്ള ഒരു സീനിയർ ജേര്ണലിസ്റ് കാര്യങ്ങളെ കാണുന്ന രീതി നോക്കിയാൽ മതി ജേണലിസത്തിന്റെ മൂല്യച്യുതി മനസ്സിലാക്കാൻ . ഇവിടെ കുഴല്നാടന് അല്ല പ്രശ്നം. ഇന്ററിം സ്റ്റലേമെൻറ് ബോർഡ് പറഞ്ഞ കാര്യങ്ങളും അതിനെ ചുറ്റിപറ്റി നടക്കുന്ന അന്വേഷണവുമാണ് .

    @mohamedanas9882@mohamedanas988220 күн бұрын
    • സത്യം

      @anishmohan7813@anishmohan781320 күн бұрын
  • അതർത്ഥരാ സജീവം ആണ് ഇലക്ഷൻ കഴിഞ്ഞത് കൊണ്ട് ഇനി കേട്ട് അയിച്ചു കൊടുക്കാൻ ഉള്ള സമയം ആണ്

    @YousufAli-mx3xn@YousufAli-mx3xn20 күн бұрын
  • അഴിമതി കേസ് ആണെന്ന് മുൻപേ വിധി കൽപിച്ചിരുന്നല്ലോ അജിംസ്. ഇപ്പൊൾ കോടതി വിധി വന്നപ്പോൾ എന്ത് പറയുന്നു? ബാക്കി ചോദ്യങ്ങൾ നിർമിക്കാം അല്ലേ?

    @anandam106@anandam10619 күн бұрын
  • മൗധൂതികൾക് കേസ്പൊളിഞ്ഞു പോയതിൽ സങ്കടം ഉണ്ട് അല്ലെ മീഡിയ ഓൺ സൈഡ്

    @amsalim7613@amsalim761320 күн бұрын
  • സത്യസന്ധത കാണിക്കണം, please, കരിമണൽ ഖനനവും, IT കരാറും രണ്ടാണ്, നിങ്ങൾ തനി മാപ്രകൾ ആകരുത്.

    @lawrencepx9189@lawrencepx918919 күн бұрын
  • ഈ കമ്പനി വേറെ കുറേ പേർക്ക് ക്യാഷ് കൊടുത്തിട്ടുണ്ട് ....അത് എന്താണ് സാറുംമ്മാരെ പറയാത്തത് ....😂

    @k.r.ssuresh3142@k.r.ssuresh314219 күн бұрын
  • Ummer Abdul Asis Asis അങ്ങിനെ ആരേയും അടച്ച് ആക്ഷേപിക്കരുത്, എല്ലാത്തിലും നെല്ലും പതിരും കാണും, നെല്ലിനെ ചവിട്ടി താഴ്ത്തിയാൽ പൂർവ്വാധികം ശക്തിയോടെ അത് തഴച്ചു വളരും, അതാണ് നമ്മുടെ മാത്യു കുഴൽ നാടൻ, നന്ദി!!

    @HYGNESJOYPAVANAVISIONMEDIA@HYGNESJOYPAVANAVISIONMEDIA18 күн бұрын
  • കുഴൽ നാടൻ തോറ്റെന്നു മാത്രമല്ല, കോൺഗ്രസിനും കൂടി ക്ഷീണം ഉണ്ടാക്കി.

    @josephmathew2086@josephmathew208620 күн бұрын
  • മാത്യു കൊഴൽ നാടൻ 3G അയി 😀😀😀

    @mura1242@mura124220 күн бұрын
  • ഇത് മനപ്പൂർവം ചെയ്ത പണിയാണ്. ഇനി കോൺഗ്രസ്, ബിജെപി ക്കാർ ഈ കേസിനെ കുറിച് ഒന്നും മിണ്ടൂല്ല അങ്ങിനെ ദൈവത്തിന്റെ നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും സ്തോത്രം.

    @RAIHANSVLOG-fo4rg@RAIHANSVLOG-fo4rg14 күн бұрын
  • എങ്ങനെ കുഴൽനാടനെ വെള്ളപൂശാമെന്ന ചിന്തയാണ് Media One ന് ഈ പത്രധർമ്മം എത്ര നികൃഷ്ടമാണ്!

    @Ragatheeram@Ragatheeram19 күн бұрын
  • സൗകര്യം ഇല്ല വിശദീകരിക്കാൻ,, ജെമായതിന്റെ ചാനലിന് ദെഹിക്കില്ല, ഈ വിധി,, അത് കാര്യമാകുന്നുമില്ല,,

    @user-bk8st2bm3y@user-bk8st2bm3y20 күн бұрын
  • കുഞ്ഞാലികുട്ടി, രമേശ്‌ചെന്നിത്തല, മാധ്യമങ്ങൾ എന്നിവർക്ക് കിട്ടിയ തുകയെപ്പറ്റിയും പറയൂ

    @gopalanize@gopalanize19 күн бұрын
  • എന്ത്‌ കൊണ്ട് ചില മാധ്യമങ്ങൾക്ക് ഫണ്ട് കൊടുത്തു, എന്തുകൊണ്ട് കു കു ഉം oc ഉം Rc യും ഫണ്ട് വാങ്ങിയത്

    @sabusankarthinktalk@sabusankarthinktalk20 күн бұрын
  • 😂😂😂😂സിനിമ ആക്ടർ ബാല പറഞ്ഞതുപോലെ 🎉🎉 ഇയാളൊരു പൊട്ടനാണ് 🤣🤣🤣🤣🤣🤣 ലോക പൊട്ടനാണ് 🤑🤑🤑🤑🤑

    @jayankb5047@jayankb504720 күн бұрын
  • Naanam venam Maadyama chennaykalee

    @anoopbinduajayan8324@anoopbinduajayan832420 күн бұрын
  • മിഡിയാ.1 ന് പണം കിട്ടിയില്ലേ. മറ്റു മാപ്രകൾ ഒക്കെ പണം വാങ്ങി. കുഞ്ഞാപ്പയും. ചെന്നിയും ഉമ്മച്ചനും ഒക്കെ വാങ്ങി 🤣🤣🤣🤣

    @Sihabudheen.M@Sihabudheen.M19 күн бұрын
  • കുഴൽ nadadante. തുളുമ്പൽ അവസാനിച്ചോ എന്താടോ താൻ നന്നാവാത്തത്

    @mohamedkabeer7205@mohamedkabeer720520 күн бұрын
  • CMRL ഖനനം നടത്തുന്നുണ്ടോ പൊട്ടാ...

    @ptravindran8269@ptravindran826920 күн бұрын
  • ഇത് മീഡിയ വൺ ചാനലിന്റെ ഒരു ഐഡിയ ആണ് ഇത് കണ്ട് പ്രതിപക്ഷം കുരു പൊട്ടാൻ തുടങ്ങിയാൽ ഇവർ ചോദിച്ച ചോദ്യത്തിന് മുഴുവൻ ഉത്തരം തേടി കുരു പൊട്ടാൻ പ്രതിപക്ഷം ഇറങ്ങിയാൽ കുടുങ്ങുന്നത് കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തല ഉമ്മൻചാണ്ടി പി വി അബ്ദുൽ വഹാബ് എന്നിവർ ആയിരിക്കും യുവർ ആയിരിക്കും

    @sharshadmuhammad6316@sharshadmuhammad631618 күн бұрын
  • റാവുത്തരെ നിങ്ങൾക്ക് തോന്നുന്നതൊന്നുമല്ല നിയമവും ശരികളും.

    @rajanmv9973@rajanmv997320 күн бұрын
  • മാധ്യമത്തിന്റ സഹായം അപേഷിക്കുന്നു വീണ കോൺഗ്രസ്‌ വാങ്ങിയോ അത് എന്താ ചർച്ച ആവാതെ

    @selfie1420@selfie142019 күн бұрын
  • ഈ.വിധി തിരഞ്ഞെടുപ്പിന് മുൻപ് വന്നില്ലല്ലോ.

    @user-kx3qy4vt8o@user-kx3qy4vt8o20 күн бұрын
  • മീഡിയവൺ ഉരുണ്ട് കളിക്കുന്നു. ഇങ്ങനെയൊന്നുമല്ല നേരത്തെ പറഞ്ഞിരുന്നത്?

    @balakrishnanputhukandykunh1678@balakrishnanputhukandykunh167819 күн бұрын
  • നിങ്ങൾക്കും നിങ്ങളുടെ ചാനലിനും ഉള്ള വരുമാനത്തെക്കുറിച്ചൊന്ന് അന്വേഷിച്ചാലോ?

    @rajanmv9973@rajanmv997320 күн бұрын
  • പ്രമോദ് വെളുപ്പിച്ചാൽ വെളുക്കുമോ പണി എടുക്കാതെ പണം വാങ്ങിയത്

    @aliyaraliyar5384@aliyaraliyar538420 күн бұрын
  • ഇദ്ദേഹം വാദിച്ച് ജയിച്ച ഒരു കേസെങ്കിലും ഉണ്ടോ..? - അക്കാദമിക് താത്പര്യം

    @sajuedk7512@sajuedk751220 күн бұрын
  • ദാവൂതും അജിമ്സ് എവടെ പോയി, 🤭

    @vysakh2764@vysakh276419 күн бұрын
  • കുഴൽ നാടിനെ സ്വീകരിക്കുവാൻ ആരുമില്ലായിരുന്നു അമ്മയെ ഞാൻ പറഞ്ഞത് ആവശ്യമില്ലാത്ത ഒന്നിന് പോകരുതെന്ന്

    @MavelikaraMediaChannel@MavelikaraMediaChannel20 күн бұрын
  • കുഞ്ഞാലിക്കുട്ടി'' ഉമ്മൻ ചാണ്ടി, രമേഷ് ചെന്നിത്തല, ഇവരെല്ലാം കോടികൾ വാങ്ങിട്ടുണ്ട്..... മാപ്രകൾ ഒന്ന് അന്വേഷിക്ക്

    @ajayanv2579@ajayanv257919 күн бұрын
  • എന്താ സിപിഎം പ്രചരിപ്പിക്കാൻ പാടില്ലെ

    @latheefhathica8050@latheefhathica805020 күн бұрын
  • ep ജയരാജൻ ജാവദേക്കർ കണ്ടതിനു കാര്യം കിട്ടി 😮

    @user-xq7du1nj4y@user-xq7du1nj4y20 күн бұрын
  • മാസപ്പടി വാങ്ങിയ 3 മഹാൻമാർ കുറ്റ സമ്മതം നടത്തിയവർ കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് അതു ചർച്ച ചെയ്യുമോ ആവോ? ഉമ്മൻ ചാണ്ടി, ചെന്നിത്തല , കുഞ്ഞാലികുട്ടി 65കോടി മിണ്ടരുത്

    @m.kmudakkaril7455@m.kmudakkaril745519 күн бұрын
  • നിങ്ങൾ നേരത്തെ ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞിരുന്നത്.ajiimsum ടാവുടും ഒക്കെ കുറെ കത്തിച്ചതാണല്ലോ ഇപ്പോൾ കാല് മാറി അല്ലെ.

    @joseph3905@joseph390519 күн бұрын
  • ഇല്ല.

    @user-ps6rq4ro1c@user-ps6rq4ro1c20 күн бұрын
  • Total failure.mandan Mike boys take him seriously 😮

    @pharikrishna5309@pharikrishna530920 күн бұрын
  • വീണ എന്ത് കൊണ്ട് മറുപടി പറയുന്നില്ല നിഷാദ് റാവുത്തർ. അവരു കുഴൽനടനെ പോലെ അല്ല കുഴൽ വിളിക്കുന്ന വാർത്താ സമ്മേളനത്തിനെല്ലാം മറുപടി വാർത്താ സമ്മേളനം വിളിച്ചു കൊണ്ടിരിക്കാൻ. അവർക്കെതിരെ വന്ന നിയമപരമായ നടപടികൾ അവർ നിയമ പ്രകാരം വക്കീൽ വഴി കോടതിയിൽ നേരിടും. അതിൻ്റെ ആവശ്യമേ ഉള്ളൂ.

    @Sanstream@Sanstream19 күн бұрын
  • പിണറായിക്കെതിരെ കേസ് പിണറായിയുടെ പോലീസിനെ ഏൽപ്പിച്ചാൽ എങ്ങനെയായിരിക്കും....

    @josephreetha9974@josephreetha997419 күн бұрын
  • കുഴൽ നാടൻ പറഞ്ഞത് കൃത്യമാണ്..അടുപ്പുകൂട്ടിയാൽ സത്യം അസത്യമാകുമോ...172 ലക്ഷം കോടിയുടെ ടാക്സ് അടച്ചോ..ഇല്ല.. അത്.പറഞാൽ തെറ്റുണ്ടോ..ഇല്ല

    @josephp3229@josephp322919 күн бұрын
  • വളരെനിലവാരമില്ലാത്തചർച്ച

    @AbdulNazar-mv4li@AbdulNazar-mv4li20 күн бұрын
  • ഇത് വരെ മുഖ്യമന്ത്രി യുടെ മകൾ ഇപ്പോൾ വീണ t 🤣🤣😂

    @latheefhathica8050@latheefhathica805020 күн бұрын
  • നേരിട്ട് വീണയോട് ചോദിച്ചാൽ പോരെ..

    @rajendranpaduvil1917@rajendranpaduvil191719 күн бұрын
  • കർത്തയുടെ കയ്യിൽ നിന്നും കാശു വാങ്ങിയ ഒരു മാധ്യമപ്രവർത്തകന്റെ പേര് പറയാനുള്ള നട്ടെല്ല് ഉണ്ടോ

    @user-rz4hk7fd2m@user-rz4hk7fd2m20 күн бұрын
  • സൂപ്പർ പ്രതിപക്ഷ നേതാവാകാൻ നടന്ന, ഡൽഹിയിൽ നിന്നും കെട്ടി ഇറക്കിയ പണച്ചാക്കിനെ പൊക്കി കൊണ്ട് നടന്നത് നിങ്ങൾ അല്ലേ 🤪🤪

    @deepaks.d3481@deepaks.d348117 күн бұрын
  • Mezhukal

    @sajeevankk101@sajeevankk10120 күн бұрын
  • പുലി പതുങ്ങുന്നത് പേടി'ച്ചിട്ടല്ലാ

    @user-nx2uv7fe4s@user-nx2uv7fe4s20 күн бұрын
  • Very sorry to tell you that Pramod Raman is not suitable for this discussion.

    @roypynadath5820@roypynadath582020 күн бұрын
  • Any more questions 😅😅😅😅

    @SajiNelson-qq4hu@SajiNelson-qq4hu19 күн бұрын
  • തള്ളി മറിക്കൽ തുടരും നിങ്ങൾ മാപ്രകൾ

    @NoushadAbdulla-bs5wf@NoushadAbdulla-bs5wf20 күн бұрын
  • ഇരുട്ടു മുറിയിൽ ഇരുട്ട് കൂട്ടുന്നു

    @moosaam4574@moosaam457419 күн бұрын
  • സുഹൃത്തേ ഇത് അഴിമതി ആണെങ്കിൽ ഒൺ മാൻ ഷോ യെ പാറ്റു, ഉമ്മൻ ചാണ്ടി മുതൽ പ്രതികളവും.

    @kuttan1001@kuttan100119 күн бұрын
  • ജനങൾക്കും അറിയാം കുഴലൻ വിട്ട വളിയാണ് ഇതെന്നു 🤭🤭🤣

    @Sihabudheen.M@Sihabudheen.M19 күн бұрын
  • ദാവൂദ് ഒഴികെ ഈ പരിപാടിയിൽ എല്ലാവരും വസ്തുതകൾ വെച്ചാണ് സംസാരിക്കാറുള്ളത്. Out of focus എന്ന പരിപാടിയെ കോപ്പി അടിച്ച് എല്ലാ ചാനലുകളും ഈ പരിപാടി തുടങ്ങി എങ്കിലും അതൊന്നും ഏറ്റിട്ടില്ല.. Keep it up 👍

    @subashk1900@subashk190020 күн бұрын
  • Sathyam janthenu manaselaye. Mapakal karanjkonderekkum

    @fathimanashwa2365@fathimanashwa236520 күн бұрын
  • ഒരു ഉളുപ്പും ഇല്ലാത്ത media one ഉം, കുഴ്ലും,...

    @anupamaanu5141@anupamaanu514119 күн бұрын
  • Kuyal nadsn thottsthenekalum maprakalanu thottath

    @fathimanashwa2365@fathimanashwa236520 күн бұрын
  • കുഴലപ്പം നല്ല പലഹാരമാണ്

    @ummichi100@ummichi10020 күн бұрын
  • Innanallo thalliyathu. Innu out of station..but how know ithu innu thallum ennu. ?

    @kumardeep5004@kumardeep500420 күн бұрын
    • Because athinte theliv haajaraakaan kodathi ekadesham 10-15 divasam munb aavasyapettirunnu but theliv haajaraakiyilla inn vidhi vannu ennollu

      @shabinshibu2954@shabinshibu295420 күн бұрын
  • സതീശനെ മൂലക്കിരുത്തി super പ്രതിപക്ഷ നേതാവാകാൻ ശ്രമിച്ചതാണ് കുഴൽ നാടൻ..... സത്യത്തിൽ ഇതൊരു clear deal അല്ല എന്നുള്ളത് വാസ്തവമാണ്. പക്ഷെ proper preparation ഇല്ലാതെ കുഴൽനടൻ തിരക്ക് കൂട്ടിയതാണ് ഇങ്ങിനെ തിരിച്ചടി ഉണ്ടാകാൻ കാരണം.

    @rameshar2246@rameshar224620 күн бұрын
KZhead