||SILENCE||സൈലെൻസ് ||Sanju&Lakshmy||Malayalam Comedy Video||എന്തുവായിത് ||Malayalm Sketch Video||

2024 ж. 26 Сәу.
276 561 Рет қаралды

ഞങ്ങൾ എവിടെ shoot ചെയ്താലും.. സ്വന്തം വീട് ഉൾപ്പടെ ഇതാണ് അവസ്ഥ 😅😅😅😅😅

Пікірлер
  • അത് നമ്മൾക്കിട്ടൊന്ന് താങ്ങിയതാണല്ലോ. പാറു ചേച്ചി ഇല്ലെങ്കിൽ വേറെ ആര് അഭിനയിച്ചാലും കൊള്ളില്ല എന്ന് പറയും എന്ന് 😂.

    @anagha3456@anagha345618 күн бұрын
    • മച്ചമ്പി അത് നമ്മക്കിട്ടാണല്ലോ 😅

      @SuperSijovarghese@SuperSijovarghese18 күн бұрын
    • അതുമാത്രല്ലടാ കമന്റിലൂടെ ചോദിച്ച ഏറെക്കുറെ ചോദ്യങ്ങൾക്കുള്ള മറുപടിയും ഈ വീഡിയോയിലുണ്ട് 😄😄😄😄

      @priyapraveenkp5761@priyapraveenkp576118 күн бұрын
    • 😂

      @angeldevilmusical_editz6236@angeldevilmusical_editz623618 күн бұрын
    • വെറുതെ പറയുന്നതല്ല പാറു sooooooopr

      @deeps2142@deeps214218 күн бұрын
    • 😅😅

      @lakshmivijayan4228@lakshmivijayan422818 күн бұрын
  • നമുക്കിതു തന്നെ വേണം 17 മിനിറ്റിൽ നമ്മൾ 14 ലക്ഷം പേർക്ക് നൈസായി ഒരു കൊട്ട്😂😂😂

    @renusidhsidh5070@renusidhsidh507018 күн бұрын
    • 😹😻😻

      @soorajnair8884@soorajnair888414 күн бұрын
  • ലക്ഷ്മി ഒരു രക്ഷയും ഇല്ല എനിക്ക് ഒരുപാട് ഇഷ്ട്ടമാ ഈ ടീം സൂപ്പർ ഒന്നും പറയാൻ ഇല്ല ❤

    @syamilirajesh3608@syamilirajesh360818 күн бұрын
    • ❤❤❤

      @sanjuandlakshmy3952@sanjuandlakshmy395218 күн бұрын
    • @@sanjuandlakshmy3952hhhh

      @soorajnair8884@soorajnair888414 күн бұрын
  • കമന്റ്സ് വെച്ച് ഒരു സ്ക്രിപ്റ്റ് ഇത് ആദ്യം ആകും 🤣🤣🥰💞💞👍👍

    @elzamma_elzajacob@elzamma_elzajacob18 күн бұрын
    • ❤❤

      @lakshmivijayan4228@lakshmivijayan422818 күн бұрын
  • Paru lakshmiyum undenkil oru prethyeka vibatto parayathirikkan vayya ❤️❤️👌🔥🔥🔥

    @sreedeviram2667@sreedeviram266718 күн бұрын
    • ❤❤❤😍

      @lakshmivijayan4228@lakshmivijayan422818 күн бұрын
  • എല്ലാ questions നും ഉള്ള ഉത്തരം... പാർവതി... ഇഷ്ടം

    @sallyroy9654@sallyroy965418 күн бұрын
    • ❤❤

      @lakshmivijayan4228@lakshmivijayan422818 күн бұрын
  • എല്ലാം മനസിലായി ഇനി നമ്മളില്ലേ ഒന്നും ചോദിക്കാനും പറയാനും സന്തോഷായി തറയിൽ വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും എന്ന് കണ്ട് വളർത്തി വലുതാക്കീട് അവസാനം ഞങ്ങടെ അണ്ണാക്കിൽ ഇട്ട് തന്നെ കുത്തി അല്ലെ ബ്രോസ് 😂😂😂

    @shehinah7881@shehinah788115 күн бұрын
    • 🤪😭

      @soorajnair8884@soorajnair888414 күн бұрын
  • എല്ലാർക്കും ഇട്ടൊരു പണി ആണല്ലോ..... എല്ലാർക്കും ഒരുമിച്ചു ഒരു മറുപടി കൊടുത്തു..... 🥳🥳🥳🥳

    @rajisankar9501@rajisankar950118 күн бұрын
  • എന്തൊക്കെയോ എവിടെ യൊക്കെയോ കുത്തി പറയുന്നത് പോലെ 😂😂😂😂😂

    @Sreejajinsjins@Sreejajinsjins18 күн бұрын
    • Heyy😂😂

      @lakshmivijayan4228@lakshmivijayan422818 күн бұрын
  • പ്രേക്ഷകര്, എന്തോ കുത്തി കുത്തി പറയുന്നപോലെ തോന്നുന്നു 🤣🤣🤣😜

    @diyasshortsvlogs793@diyasshortsvlogs79318 күн бұрын
  • ക്യാമറ ചേട്ടൻ കൊള്ളാം ചിരി നല്ല രസം ഉണ്ട് 😊😊😊

    @rahulrajannair5739@rahulrajannair573918 күн бұрын
    • @lakshmivijayan4228@lakshmivijayan422818 күн бұрын
  • പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് കാഞ്ഞെന്ന തോന്നുന്നേ🤣🤣🤣 ലക്ഷ്മി ചേച്ചി and ടീം ഒരു രക്ഷയുമില്ല ട്ടോ ☺️😂😘😍😍😍😍

    @Amras_luxe@Amras_luxe18 күн бұрын
    • ❤❤

      @lakshmivijayan4228@lakshmivijayan422818 күн бұрын
  • പറഞ്ഞപോലെ രജിസ്റ്റർ ആയ ആളുകളെ പറഞ്ഞു വിടല്ലേ 😂😂😂😂😂അവന്മാരുകൂടിയാണ് നിങ്ങളുടെ സ്വത്ത്‌

    @kpz009@kpz00918 күн бұрын
  • എന്നാലും പാർവതി ചേച്ചി ഇല്ലല്ലോ 😌🤍ലാസ്റ്റ് സൂരജ് ചേട്ടന്റെ ചിരി സൈക്കോ പോലെ 😂😂🤍

    @aryarenjith123@aryarenjith12318 күн бұрын
  • ഇതൊന്നും പറഞ്ഞാൽ പറ്റത്തില്ല ഞങ്ങളെന്നാലും ചോദിക്കും പാറുനെ എന്തുവായിത്‌ 😂😂😂

    @pavi4483@pavi448318 күн бұрын
    • 😂❤

      @lakshmivijayan4228@lakshmivijayan422818 күн бұрын
  • കണ്ണാടി വച്ച അംച്ചി എന്ന് വിളിക്കുന്ന ചേട്ടനെ എത്രെയും പെട്ടെന്ന് സിനിമയിൽ എടുക്കട്ടെ നല്ല കഴിവുള്ള ആക്ടർ

    @jeffymathew9983@jeffymathew998318 күн бұрын
    • 🥰🥰

      @lakshmivijayan4228@lakshmivijayan422818 күн бұрын
    • ❤❤

      @ashikjrajr3860@ashikjrajr386018 күн бұрын
    • ❤❤

      @sanjuandlakshmy3952@sanjuandlakshmy395218 күн бұрын
    • Very true 👍

      @sherintintu@sherintintu18 күн бұрын
    • Yes his expressions are super

      @chaeun9043@chaeun904317 күн бұрын
  • ലക്ഷ്മി ചേച്ചി 🫰🏻🥰കൊള്ളാം 👌ചൂപ്പർ 😉ചിരിച്ചു ഒരു വഴി ആയി 😂

    @SuryaGayatri-hk9df@SuryaGayatri-hk9df18 күн бұрын
  • ഞങ്ങളുടെ വീഡിയോസും,അഭിനയതാക്കളേയും ഊക്കിളിക്കാൻ പുറത്ത്നിന്ന് ഒരു തെണ്ടികളേയും വേണ്ട അത് ഞങ്ങൾ തന്നെ മതി😂😂😂😂ഒരു പാട് ചോദ്യങ്ങൾക്കുള്ള ഉത്തരവും കിട്ടി😅😅സൂപ്പർ👍👍👍👌👌👌

    @mechtravelvlog6137@mechtravelvlog613718 күн бұрын
    • ❤❤

      @lakshmivijayan4228@lakshmivijayan422818 күн бұрын
  • 😂😂😂Adipoli guyss ❤missing Parvathi chechii ❤

    @salihakv8294@salihakv829418 күн бұрын
  • Hi സ്ഥിരം പ്രേഷകർ വന്നോളൂ അടിപൊളി ചേട്ടാ ചേച്ചി 😍

    @Ismathismazzzz@Ismathismazzzz18 күн бұрын
  • നിങ്ങൾ എല്ലാരും പൊളിയാ. God bless u all

    @riyathomas4308@riyathomas430818 күн бұрын
  • ഓരോ വീഡിയോ പോരുമ്പോഴും വീണ്ടും കാണാൻ ഉള്ള ആകാംശ കൂടി കൂടി വരികയാണ്😄❤️👌

    @perfect_okay_@perfect_okay_18 күн бұрын
  • sanju cheetanteyum lekshmi chechiyum neeril cannanam enne agragam ulla vare like adi

    @rakhiarun7555@rakhiarun755518 күн бұрын
  • Lekshmi chechi oru rekshem ella🤣. Ellarum pwolich🥳

    @anandhunandhan6096@anandhunandhan609618 күн бұрын
  • പാർവതി യും ലക്ഷ്മി യും ഉണ്ടെങ്കിലേ വീഡിയോക്ക് ഒരു ഗും ഉള്ളു.. പിന്നെ പറഞ്ഞ് വിടാൻ വെച്ചേക്കുന്ന രണ്ട് പേരെയും തൊട്ടാൽ ഞങ്ങൾ ഫാൻസ്‌ വെറുതെ ഇരിക്കില്ല 😂😂😂😂😂😂

    @NizaAppuz-jn6fu@NizaAppuz-jn6fu18 күн бұрын
    • 😂😂😂

      @sanjuandlakshmy3952@sanjuandlakshmy395218 күн бұрын
    • Best

      @soorajnair8884@soorajnair888414 күн бұрын
  • എന്തുവായിത്❤❤ അത് ലക്ഷ്മി തന്നെ പറഞ്ഞാലേ ഒരു ഗും ഉള്ളൂ🎉🎉 Luv u so much🎉🎉🎉 Elvrm onninonninu pwoli ❤❤❤

    @reejaniyas1249@reejaniyas124917 күн бұрын
    • 😜🥸😝

      @soorajnair8884@soorajnair888414 күн бұрын
  • ലക്ഷ്മി ചേച്ചി ഒരു രക്ഷേം ഇല്ല 😃😃

    @StoriesofadvVarnaakhil@StoriesofadvVarnaakhil18 күн бұрын
  • അടിപൊളി ചിരിച്ചു ഒരു വഴിആയി😂😂😂😂😂😂

    @fasilfaisi3441@fasilfaisi344118 күн бұрын
  • അമ്മയെയും പാർവതിയെയും കാണാത്തതിന് ഞാനും മുമ്പ് കമൻ്റ് ഇട്ടിരുന്നു. ഇപ്പോ മറുപടി കിട്ടി😂

    @PravasaYugam@PravasaYugam18 күн бұрын
    • 😂

      @SuryaGayatri-hk9df@SuryaGayatri-hk9df18 күн бұрын
    • 😂😂

      @lakshmivijayan4228@lakshmivijayan422818 күн бұрын
    • Ķkkkkkķ0kkķnķm😊jj

      @ajaymohan3595@ajaymohan359518 күн бұрын
    • 😍😍

      @sanjuandlakshmy3952@sanjuandlakshmy395218 күн бұрын
  • Nte ponnnoooo.....ellarum thakarthu....chirichu oru vazhy ayiiii😂

    @minhaaisha541@minhaaisha54118 күн бұрын
  • ലക്ഷ്മി ചേച്ചി 🫰🏻🥰കൊള്ളാം 👌ചൂപ്പർ 😉

    @SuryaGayatri-hk9df@SuryaGayatri-hk9df18 күн бұрын
  • Kiduvea ❤ Nigal ellavarum poli aanu 🤗😊

    @saranyar1885@saranyar188518 күн бұрын
  • സൂപ്പർ ചിരിച്ചു ഒരു വഴിക്കായി 😆😆

    @asfiyafaizal5319@asfiyafaizal531918 күн бұрын
  • Lechu & team pwolikals❤❤❤❤

    @user-sl2bf6mk9b@user-sl2bf6mk9b18 күн бұрын
  • സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍 always waiting for ur videos dears😍😍

    @archanaachu6270@archanaachu627018 күн бұрын
  • "Ammchii"😂😂

    @user-tv7ci9bs4l@user-tv7ci9bs4l18 күн бұрын
    • 😂😂

      @fathimathulshadha6925@fathimathulshadha692515 күн бұрын
  • Parune kond varane , episode adipoli ❤sooraj nte last dialogue um chirim🤣

    @shanisalam9669@shanisalam966917 күн бұрын
    • Thanks 😊

      @soorajnair8884@soorajnair888414 күн бұрын
  • ഞാൻ കമന്റിൽ ചോദിക്കാൻ ആഗ്രഹിച്ചതെല്ലാം നിങ്ങൾ പറഞ്ഞു 👍 പ്രതേകിച്ചു മഞ്ജു ന്റെ കാര്യം 😍

    @vijisanthosh3921@vijisanthosh392118 күн бұрын
    • ☀️🌤🌤

      @soorajnair8884@soorajnair888414 күн бұрын
  • Kaathirun aduth video vannallo 😂aennum special variety kond verum leksmi n sanju team🥰🥰🥰 ❤❤❤adipoli climax 😂😂

    @all_in_one_channel999@all_in_one_channel99917 күн бұрын
    • ഹഹഹ

      @soorajnair8884@soorajnair888414 күн бұрын
  • Lechu😅😅😅😅😅❤❤❤❤❤pwolikals muthe😊😊

    @user-sl2bf6mk9b@user-sl2bf6mk9b18 күн бұрын
  • അവസ്ഥ ആണ്,എന്നാലും ചിരിച്ചു ഒരു വഴിയായി 😂

    @mysterioz2291@mysterioz229118 күн бұрын
    • 🫣🤭

      @soorajnair8884@soorajnair888414 күн бұрын
  • 😅😂spr 🤣🤣🤣ചിരിച്ചു ചിരിച്ചു, സൂരജ് fly kiss കൊടുത്തതാ എനിക്ക് അറിയാം 😅😅

    @ralymon6981@ralymon698116 күн бұрын
    • 😅😊😊

      @soorajnair8884@soorajnair888415 күн бұрын
  • Nthuvaayith😂Lakshmi chechi❤️

    @siyadsanu5939@siyadsanu593918 күн бұрын
  • ഇനി നിങ്ങൾ എന്ത് പോഴത്തരം എന്ന് പറഞ്ഞാലും പാറു അടിപൊളി ആണ്.. അല്ലെങ്കിൽ അതിനു മാത്രം പകരം വക്കാൻ ഉള്ളവർ വേണം... നല്ലത് എന്ന് കണ്ടാൽ നല്ലത് എന്ന് പറയുന്നവരല്ലേ പ്രേക്ഷകർ..

    @adithya-eidhen4vl8i@adithya-eidhen4vl8i6 күн бұрын
  • Superb sanju and lekshmi ❤❤❤❤❤❤❤❤❤❤

    @manjubaiju6613@manjubaiju661318 күн бұрын
  • 😛 ഡൈനിങ് ടേബിളിൽ ഫുഡ്‌ കൊണ്ട് വയ്ക്കുന്ന സീൻ സൂപ്പർ 👍👍😛

    @SALINI466@SALINI46618 күн бұрын
    • @sanjuandlakshmy3952@sanjuandlakshmy395218 күн бұрын
  • Lastathe adi Daivame😂😂😂😂😂

    @saritha5759@saritha575918 күн бұрын
  • Hi all are super❤❤ Sanju chettan super❤❤❤❤ Sooraj chettan super love you❤ Lakshmi super ❤❤❤ All Members are super❤❤❤ Love you all Super look I am a big fan❤❤❤❤ Fun and super Love you❤❤❤ Plz replay❤❤

    @joycemol7193@joycemol719318 күн бұрын
  • എന്തുവായിത്😂❤🥰❤️❤️🤣😂

    @Shalinimaneesh93-wh8fb@Shalinimaneesh93-wh8fb18 күн бұрын
  • പൊളിച്ചു.. Moothathil😁😂👍

    @ishahathnaseer2568@ishahathnaseer256818 күн бұрын
  • Sanju Lekshmi and team super 👌 ❤️❤️❤️❤️😂😂😂😂😂ചിരിച്ചു ചിരിച്ച് വയ്യ

    @sasilekhal4233@sasilekhal423318 күн бұрын
  • ലക്ഷ്മിയേച്ചി എന്തുവായിതു ❤️❤️❤️❤️❤️...... ഹോൾ ടീം ❤️❤️❤️❤️❤️ 😍😍😍😍

    @devasenapunnari386@devasenapunnari38618 күн бұрын
    • 😜😎

      @soorajnair8884@soorajnair888414 күн бұрын
  • Super😂😂😂 speechless ❤❤❤❤

    @sandrachandran36@sandrachandran3618 күн бұрын
  • എന്റെ പൊന്നോ ലക്ഷ്മിചേച്ചിടെ ആ വായിൽ വെള്ളം കൊണ്ടുള്ള ആ കൊള കൊള തുപ്പ് 😄😄😄 പാവം ആ താടിക്കാരൻ ചേട്ടൻ എന്ത് ഇടികൊണ്ട്.

    @reshmaramesan2000@reshmaramesan200016 күн бұрын
    • 😅😂

      @soorajnair8884@soorajnair888415 күн бұрын
  • Adipoli ayitund ❤😂

    @lijasanthosh8638@lijasanthosh863818 күн бұрын
  • Ningalude video kanan katta wait ayirunnu

    @user-rq7wo7pj7u@user-rq7wo7pj7u18 күн бұрын
  • ക്യാമറ മാൻ ചേട്ടൻ 😍😍😍👌🏻👌🏻👌🏻.... ആഷിക് 😍😍😍

    @annapremnabas4286@annapremnabas428618 күн бұрын
    • ❤❤

      @lakshmivijayan4228@lakshmivijayan422818 күн бұрын
  • അത് കൊള്ളാം ഞങ്ങൾക്കിട്ട് കൊട്ടിയാലും പറഞ്ഞത് ഒള്ളതാ പാർവതി ഇല്ലങ്കിൽ നിങ്ങളുടെ vdo ക്ക് ഒരു പൂർണത ഇല്ല. 😂

    @yolo5845@yolo5845Күн бұрын
  • Adipoli 👌🏾👌🏾👌🏾4.25 eni padichone engane ennu 😄😄😄

    @rajiraji-gs5cn@rajiraji-gs5cn18 күн бұрын
  • Sanjuve ഞങ്ങടെ aashikkine തൊട്ടലുണ്ടല്ലോ.? പറഞ്ഞേക്കാം.😂😂😂😂😂😅😅😅😅😅

    @rajalekshmiz579@rajalekshmiz57918 күн бұрын
    • 😅😅😅

      @lakshmivijayan4228@lakshmivijayan422818 күн бұрын
    • ഞാൻ ashikkinte വല്യമ്മച്ചി മക്കളേ.😂😂😂😂😂😅😅😅😅

      @rajalekshmiz579@rajalekshmiz57916 күн бұрын
  • Super. Ellavarum adipoli

    @POURNAMIMANOJ@POURNAMIMANOJ18 күн бұрын
  • I am a big fan of lakshmi chechi❤️

    @Anliyaanuzzz6@Anliyaanuzzz618 күн бұрын
  • So funny Lekshmi chechi 😂

    @monishasujith7393@monishasujith739318 күн бұрын
  • Nice ayitt nammkk itt kottiyalle😂😂😂😂😂

    @krishnakannan9393@krishnakannan93936 күн бұрын
  • 😂😂😂😂😂😂😂😂😂athmarthamayi pani eduthatha , last seen

    @geethuselbu3743@geethuselbu374316 күн бұрын
  • Super. Ennalum parayum paru chechi koode venamarunnu😂

    @athiravr3257@athiravr325718 күн бұрын
  • Lekshmi Chechi super 😂😂😂

    @chithraomanakuttan6907@chithraomanakuttan690718 күн бұрын
  • എന്ത് പറഞ്ഞാലും പാർവതി സൂപ്പർ ആണ്.പാർവതി ഉണ്ടെങ്കിൽ വേറെ ലെവൽ ആണ് 👍👍👍🥰🥰🥰🥰

    @reshmae111@reshmae11118 күн бұрын
    • ❤❤

      @sanjuandlakshmy3952@sanjuandlakshmy395218 күн бұрын
  • വീഡിയോ നന്നായി........ഒപ്പം ചോറ് സാമ്പാർ പിണ്ടിത്തോരൻ പയർ........ എന്തു Taste ആഹാ....❤❤

    @binduprakash6801@binduprakash680118 күн бұрын
    • 🤩🤩🤩

      @soorajnair8884@soorajnair888414 күн бұрын
  • Lekshmi poliyae🎉🎉🎉🎉🎉

    @dhanyaanil123anil5@dhanyaanil123anil518 күн бұрын
  • അത് ഞങ്ങൾ ചോദിക്കുന്നത് പാറുവിന്റെ വിജയം ......😂😂 കുശുമ്പ് പിടിച്ചിട് കാര്യമില്ല ..... പാറു മുത്താണ് ❤❤❤❤

    @amruthaarun3474@amruthaarun347415 күн бұрын
    • 😊

      @soorajnair8884@soorajnair888414 күн бұрын
  • Super bro & sis love ❤️ 😍 💖 ❣️ 💕 u alllllll

    @malenadubeats309@malenadubeats30915 күн бұрын
  • ലക്ഷ്മി സൂപ്പർ ആണ് ട്ടോ. ❤❤

    @SajuRathish@SajuRathish18 күн бұрын
  • ഇവര് സൂപ്പർ ആണ് 😂

    @athiravishnuvishnu7970@athiravishnuvishnu797017 күн бұрын
  • ചിരിച്ചു ചത്തു. അടിപൊളി

    @Nilaav.85@Nilaav.8516 күн бұрын
  • Super Sanju & Term

    @samvedhsuresh2567@samvedhsuresh256717 күн бұрын
  • അവസാനത്തെ ഇടി 😂

    @user-te3kh8zw1r@user-te3kh8zw1r17 күн бұрын
  • Enthuvayith 😂😂

    @shantythomas1628@shantythomas162818 күн бұрын
  • Adipoli episode 😂❤😂

    @sreejayaajith118@sreejayaajith11818 күн бұрын
  • Entammachiii 😂 😂

    @rktechtravelvlog6554@rktechtravelvlog655418 күн бұрын
  • ചേട്ടന്റെ അംച്ചി 🤣

    @devikas4255@devikas425518 күн бұрын
  • Lekshmichechi ഒരു രക്ഷയും ഇല്ല. 😍😍♥️♥️

    @rajeswaryAr@rajeswaryAr13 күн бұрын
    • 😊😊😊

      @soorajnair8884@soorajnair888412 күн бұрын
  • Super super❤❤❤

    @serinmathew2357@serinmathew235718 күн бұрын
  • Ella videos nu pinnilulla effort ❤❤❤❤❤👌 💪 🙂 👏

    @sruthygopinathan7173@sruthygopinathan717318 күн бұрын
    • ഹഹഹഹ😅

      @soorajnair8884@soorajnair888414 күн бұрын
  • Nighalde vdo kaanan vere thanne oru vibe❤❤❤

    @anchupajju1761@anchupajju176118 күн бұрын
    • Sea

      @jasmi36@jasmi3618 күн бұрын
    • ❤❤

      @lakshmivijayan4228@lakshmivijayan422818 күн бұрын
  • ലക്ഷ്മിച്ചേച്ചി 😂😂സൂപ്പർ അടിപൊളി ഇവരെ പറഞ്ഞു വിട്ടാൽ ഞങ്ങൾ പ്രശ്നം ഉണ്ടാക്കും 😂😂😂😂ക്യാമറ മാന്റെ പേര് എന്ത് ആ

    @rahulravindran9345@rahulravindran934511 күн бұрын
    • ഹഹ

      @soorajnair8884@soorajnair888410 күн бұрын
  • Soooooooper ❤❤❤

    @beenarajan2953@beenarajan295318 күн бұрын
  • Super episode love u❤

    @lathikabalachandran6907@lathikabalachandran690718 күн бұрын
    • ❤❤

      @sanjuandlakshmy3952@sanjuandlakshmy395218 күн бұрын
  • Broo eth nammakitt thangiyath poleee 😂😂 comments motham irunnu vayikkundanlee

    @flyhigh7115@flyhigh711518 күн бұрын
  • ❤adipoliyann❤🤗🤗🤗🤩🤩

    @Dyna-5127@Dyna-512718 күн бұрын
  • Aa ammchii vili... Orupadu chirichu.. 😂😂

    @sheebajames2764@sheebajames276418 күн бұрын
    • 😅😅😅

      @lakshmivijayan4228@lakshmivijayan422818 күн бұрын
  • Ammmchii😂🖤

    @aami__4@aami__418 күн бұрын
  • Super ...🤩🥰❤

    @manjumohan4162@manjumohan416216 күн бұрын
  • Audition nte part 2 waiting.

    @ardraasokan4872@ardraasokan487218 күн бұрын
  • നിങ്ങളുടെ video എപ്പോഴും കണറുണ്ട്

    @FootballLegacy@FootballLegacy16 күн бұрын
  • സ്നേഹ🥰

    @ArunArun-dy6zn@ArunArun-dy6zn17 күн бұрын
  • Aa mudiyuda nara paranjath correct aanu😅😅😅😅

    @aswathykishore3924@aswathykishore392418 күн бұрын
    • 🥰😘🥰

      @soorajnair8884@soorajnair888414 күн бұрын
  • Aiwaaa❤❤😂😂

    @shiji68@shiji6818 күн бұрын
  • Online class comady vedio venam ❤️

    @amala.uamala.u1570@amala.uamala.u157016 күн бұрын
  • ചോദിക്കണമെന്ന് വിചാരിച്ചതൊക്കെ ചേച്ചി ചോദിച്ചല്ലോ 😅

    @Shahanazshanoos_official@Shahanazshanoos_official18 күн бұрын
KZhead