ധ്യാൻ-പ്രണവ് ഒരുമിച്ചുള്ള ഷോട്സ് എന്റെ MOMENT ആയിരുന്നു | Vineeth | Dhyan | Varshangalkku Shesham

2024 ж. 2 Сәу.
498 932 Рет қаралды

Dhyan Sreenivasan, Vineeth Sreenivasan and Visak Subramaniam - the team Varshangalkku Shesham opens up about their latest flick.
#dhyansreenivasan #vineethsreenivasan #malayalammovie #malayalamcinema #mollywood #celebrity #celebritychats
Subscribe to #ManoramaOnline KZhead Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Пікірлер
  • ധ്യാൻ്റെ സംസാരം കേൾക്കാൻ മാത്രം കാണുന്ന interview ഇപ്പോൾ വിനീതിൻ്റെ ചിരിയും😅

    @alankerpampady5862@alankerpampady5862Ай бұрын
    • Satyam

      @harinambiar1425@harinambiar1425Ай бұрын
  • അവതാരകർ , അതിന് പ്രത്യക നിർവചനം ഒന്നുമില്ല, പക്ഷെ ഈ പെൺകുട്ടി എത്ര രസമായിട്ടാണ് കാര്യങ്ങൾ ചോദിക്കുന്നത് .മിടുക്കി.

    @ArabindChandrasekhar@ArabindChandrasekharАй бұрын
    • 100

      @aswanthappzz2193@aswanthappzz2193Ай бұрын
    • എന്ത് മിടുക്കി.. ഈ പിച്ചക്കാരി. Vineeth.. ധ്യാൻ.. ഷൻ എന്നൊക്കെ..... മൊട്ടേന്നു വിരിഞ്ഞിട്ടില്ലാ

      @naufnaufal@naufnaufal23 күн бұрын
  • ഇന്ന് ഇവരുടെ ഏഴാമത്തെ ഇന്റർവ്യൂയാണ് കാണുന്നത്. ഈ എല്ലാ ഇന്റർവ്യൂയും കൂടി എഡിറ്റ്‌ ചെയ്ത് ഒന്നിച്ചാക്കി തിയേറ്ററിൽ റിലീസ് ചെയ്താൽ 100 കോടി ഉറപ്പ് 💪

    @SinasAli@SinasAliАй бұрын
    • ഞാനും 😂

      @Vineeth9102@Vineeth9102Ай бұрын
    • Nice comment😅

      @RajiRaju143@RajiRaju143Ай бұрын
    • 😅😅😅😅😅

      @mayanair5561@mayanair5561Ай бұрын
    • ❤❤❤❤😂😂😂😂😂😅😅😅😅😅

      @mayanair5561@mayanair5561Ай бұрын
    • Super😂😂

      @bittugeorge1158@bittugeorge1158Ай бұрын
  • Kuthiyirunn ella interviews m kanunnundo

    @aapuaapu170@aapuaapu170Ай бұрын
    • Und😂 ginger media and veena’s done😂

      @mufeedac9671@mufeedac9671Ай бұрын
    • Und😂😂😂

      @Akshobhyaya@AkshobhyayaАй бұрын
    • Ys

      @swapnaraghavan7140@swapnaraghavan7140Ай бұрын
    • Teertu

      @fathimathbushra9886@fathimathbushra9886Ай бұрын
    • Innathe oru day interview kand poi

      @user-on2hv6vc2d@user-on2hv6vc2dАй бұрын
  • The anchor's professionalism really appreciateable ❤

    @not_a_human_i_guess@not_a_human_i_guessАй бұрын
  • ഉള്ളിന്നുള്ളിൽ ധ്യാനും വിനീതും പരസ്പരം ആത്മാർഥ മായി സ്നേഹിക്കുന്നുണ്ട് 🎉🎉🎉

    @user.shajidas@user.shajidasАй бұрын
    • Athe..ath namukk avrude perumattathil ninnm manslaavunnund 🥰🫶🏼

      @aj_s_l@aj_s_lАй бұрын
  • Dhyan ന്റെയ്യും വിനീത് ശ്രീനിവാസന്റെയ്യും interview കണ്ടിട്ട്,എനിക്ക് വിനീത് ശ്രീനിവാസനെ പോലത്തെ,ഇത്ര സപ്പോറ്റീവ് ആയി സ്നേഹിക്കുന്ന,അതുപോലെ തന്നെ അനിയന്റെ കുസൃതിയ്യും കോമഡിയ്യോക്കെ ആസ്വദിക്കുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു 😢.

    @rameezali9487@rameezali9487Ай бұрын
    • True💓

      @flytodreams6297@flytodreams6297Ай бұрын
    • Yes

      @drvineethamanoj6367@drvineethamanoj636726 күн бұрын
    • True. Chakkara kuttikal.

      @sheelanandini5046@sheelanandini504620 күн бұрын
  • യൂട്യൂബ് ചാനലിലുകളുടെ അവതാരകരുടെ ക്വാളിറ്റിയും മനോരമ പോലുള്ള ഒരു സ്റ്റാൻഡേർഡ് ചാനലിന്റെ അവതാരകരുടെ ക്വാളിറ്റിയും തമ്മിൽ മുയലും ആനയും പോലുള്ള വിത്യാസം ഉണ്ട്. വളരെ മാന്യമായ ഇന്റർവ്യൂ. 💯❤️❤️❤️

    @Existence-of-Gods@Existence-of-GodsАй бұрын
    • സത്യം... ആ ചിരിയിൽ പോലും ഒരു സ്റ്റാൻഡേർഡ് ഉണ്ട് ❤

      @Littilworld12@Littilworld12Ай бұрын
  • Appreciate the interviewer calmness and her presence as a host👍

    @rekhavaloor3017@rekhavaloor3017Ай бұрын
  • എല്ലാ ഇന്റർവ്യൂസും കണ്ട് തീർത്തിരുന്നപ്പോ ദാ വീണ്ടും

    @gunplay7gg237@gunplay7gg237Ай бұрын
    • സത്യം എന്തോരം യൂട്യൂബ് ചാനലുകളാണ് 😂

      @pooxha@pooxhaАй бұрын
    • I don't know how many interviews they have given with the same costumes I have seen nearly 7 interviews with the same costume in different channels But all the interviews were funny and enjoyed Poor Vineeth and team Looks tired 😢

      @shabeerali8644@shabeerali8644Ай бұрын
    • @@shabeerali8644 lots of fun 😂😂 ചിരിച്ചു ഒരു വഴിക്കായി 😂

      @gunplay7gg237@gunplay7gg237Ай бұрын
    • Sathyam theerunnilla😂

      @vibezz616@vibezz616Ай бұрын
  • Very good anchor, so standard and keeping engaged ❤

    @aapuaapu170@aapuaapu170Ай бұрын
  • ഒരു ക്രിഞ്ചും ഇല്ലാത്ത ഒരു ഇന്റർവ്യൂ. ❤നല്ല ചോദ്യങ്ങളും നല്ല അവതരണവും ❤

    @RakeshSarma@RakeshSarmaАй бұрын
  • ഇത്രേം ഇന്റർവ്യൂ കൊടുത്തിട്ടും ഓരോന്നും വ്യത്യസ്തം 🔥ഇങ്ങേര് ഇന്റർവ്യൂ സ്റ്റാർ തന്നെ

    @vipinkrishna200@vipinkrishna200Ай бұрын
  • 07:40 Aww the interviewer is a cutie pie …!!!!

    @MalluClassicReminder@MalluClassicReminderАй бұрын
  • Anchor ❤ ... Ella interviews um bhayangara difference ❤

    @abhinand1294@abhinand1294Ай бұрын
    • Nkum thoni

      @rihanarahiman7144@rihanarahiman7144Ай бұрын
  • ധ്യാൻ ഇറങ്ങിയപ്പോ ഇത്രയും നാൾ ആവേശം ഉണ്ടാക്കിയ ഹൈപ്പ് ഒറ്റ ദിവസം കൊണ്ട് പൊളിച്ചു കൊടുത്തു 🔥

    @akashpp9989@akashpp9989Ай бұрын
  • Anchor ❤ calm and cool.. not over veruppikal likes other anchors

    @Iscoalarcon22180@Iscoalarcon22180Ай бұрын
  • ചേട്ടനും അനിയനും കൂടി ഒരുമിച്ച് വന്ന എല്ലാ interview ഉം പൊളിച്ചു. ചിരിച്ച് ചത്ത്...😅😅

    @kannansworld2969@kannansworld2969Ай бұрын
  • ഈ anchor ൻ്റെ മുൻ മനോരമ ഇൻ്റർവ്യുകളും വളരെ നല്ലത് ആയിട്ട് തന്നെ ചെയ്തിട്ട് ഉള്ളതാണ്. ഈ വർഷങ്ങൾക്ക് ശേഷം ടീമിൻ്റെ fun ആയ 8,9 ഇൻ്റർവ്യൂ കണ്ടതിൽ എല്ലാം നല്ലത് തന്നെ എന്നാലും ഇതും , മനീഷ് നാരായണൻ്റെ CUE വിലും ആണ് ഏറ്റവും പ്രൊഫെഷണൽ ആയി കൈകാര്യം ചെയ്യുന്ന 2 anchor മാരെ കാണാൻ കഴിഞ്ഞത് 👌 anchor 👌

    @funaane@funaaneАй бұрын
  • ഇതുവരെ ആരും ചോദിച്ചു കണ്ടിട്ടില്ലാത്ത ചോദ്യം :നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകളുടെ ഭാര്യമാരുടെ സ്വാധീനം ❤

    @junaidvilakkode2824@junaidvilakkode2824Ай бұрын
    • ഉത്തരം: വളരെ മികച്ച സ്വാധീനം.

      @AravindR-fi9cw@AravindR-fi9cw29 күн бұрын
  • ഇന്നത്തെ ദിവസം ഇവരുടെ interview കാണാൻ വേണ്ടി മാത്രം ഉള്ളത്❤😂

    @likhithalilly4909@likhithalilly4909Ай бұрын
    • Yes

      @Sindhu-tu4qx@Sindhu-tu4qxАй бұрын
    • Yes

      @123XYZ616@123XYZ616Ай бұрын
  • I would say this was the best interview with a lot of good questions. Being a fan of Dhyan, basil and vineeth, I binge watched a lot of their interviews on this film. But this one was the best, no repetition of content. Really good anchor👍

    @anjalisanjay3362@anjalisanjay3362Ай бұрын
  • രേഖ ചേച്ചി ആൻഡ് ഈ ഇന്റർവ്യൂ ആണ് എനിക്ക് ഇഷ്ടപെട്ടത്......

    @user-ph9jx7tn2p@user-ph9jx7tn2pАй бұрын
  • വർഷങ്ങൾക്ക് ശേഷം മൂവിയുടെ ഇന്റർവ്യൂ ഓടി നടന്നു കാണുന്നവർ ഉണ്ടോ. ഇവിടെ.😂❤

    @sarathneelima6469@sarathneelima6469Ай бұрын
    • Yes

      @aliceamenjesuschrististheh6583@aliceamenjesuschrististheh658327 күн бұрын
  • Varshangalku shesham moviede kandathil vechu etavum nalla interview. Bold and mature questions. Good anchoring ❤ for anchor

    @aswinbabu2501@aswinbabu2501Ай бұрын
  • I was waiting for this interview. 😊 Good work, Abna.

    @tomat5194@tomat5194Ай бұрын
  • ആ ഷർട്ടുകൾ എങ്കിലും മാറാമായിരുന്നു. ഒറ്റ ദിവസംകൊണ്ട് ഒരു അഞ്ചു interwes എങ്കിലും attend ചെയ്ത നിങ്ങളെ നമിച്ചു 🙏🏻🙏🏻

    @rekhafredy2469@rekhafredy2469Ай бұрын
    • അഞ്ചോ....ബാക്കി എവിടെ പോയി

      @JE-rv3qv@JE-rv3qvАй бұрын
    • @@JE-rv3qv അതുവരെ അഞ്ചായിരുന്നു പിന്നെയല്ലേ 6,7,8 ഞാൻ എണ്ണി മടുത്തു 😹😹😹

      @rekhafredy2469@rekhafredy2469Ай бұрын
    • ​@re😂😂😂😂khafredy2469

      @Mubeena9912@Mubeena991227 күн бұрын
    • 😄😄😄😄😄😄😄

      @Mubeena9912@Mubeena991227 күн бұрын
  • itrayum friendly aya oru producere adhyamayittaa kanane...poli team

    @ashokeditx7469@ashokeditx7469Ай бұрын
  • തിര 2 വേണം❤... Separte ഫൻ ബേസ് ഉണ്ട് aa ഫിൽമിന് 🔥🔥🔥🔥 vineethettaa pls

    @sreekanthps7736@sreekanthps7736Ай бұрын
    • yes with pranav as amir

      @pixelsandpastels1661@pixelsandpastels1661Ай бұрын
  • എല്ലാം ഇന്റർവ്യൂവും കുത്തി ഇരുന്ന് കണ്ട് തീർത്ത ഞാൻ..😀

    @statusmaker3298@statusmaker3298Ай бұрын
    • Janum😂

      @vedsukumar1489@vedsukumar1489Ай бұрын
  • Vineethettante voice nd smile oru rekshayillaa❤❤❤dhyan pinne parayandallooo😂😂😂inn full ivarude interview kand orupaad chirichu basil koode ulla interview kurachadhikm chiriknundarnnuuu😂😂❤❤❤❤❤

    @sheebzyaaz9607@sheebzyaaz9607Ай бұрын
  • Recent ivarude interviews il vech njn kandathil ettavum nalla interview ithaayirunnu... Ivarude ellaa interviews um kore chirikkaan patty engilum questions wise um kore kaaryanghal ariyaanum pattiya nalla oru interview 👏🏼🙌🏼

    @gowthamshekar002@gowthamshekar002Ай бұрын
  • Inganathe oru pavam anchor❤

    @Deepak-sq4vz@Deepak-sq4vzАй бұрын
  • Finally, a sensible interview with zero nonsense. The other interviewers should learn from this girl. She asked all the relevant questions about the film instead of spitting pure nonsense.

    @findingne3mo@findingne3moАй бұрын
  • Kudos to the interviewer. Keep up the good work. Didn't yield to the tantalizing chances of impropriety..Held the decorum of the interview quite well

    @sajitdaniel@sajitdanielАй бұрын
  • Dhyaante padam hit ayillenkilum, Interviews super hit aaa😂😂😂😂

    @saleesh0089@saleesh0089Ай бұрын
  • Yess elllaaa interview back to back kanunnna le njn

    @Dancing_voyager@Dancing_voyagerАй бұрын
  • Excellent.. 👏👏

    @praveennavi@praveennaviАй бұрын
  • Nice interview korachingilum serious ayit cinema discuss chede interview edh matrame ollu need more from this interviewer

    @pillaipranav3770@pillaipranav3770Ай бұрын
  • Very good interview.

    @vipindas@vipindasАй бұрын
  • For the very first time, dhyante interview kandittt achornte fan aaayi maaari. She’s so genuine♥️

    @varadanair4783@varadanair4783Ай бұрын
  • നിങ്ങൾ തമ്മിൽ സംസാരിക്കുമ്പോ conflict ഉണ്ടാവാറുണ്ടോ ധ്യാൻ :അതെ അതുകൊണ്ട് സംസാരം അങ്ങ് കുറയ്ക്കും 😂😂😂😂

    @msvatayam299@msvatayam299Ай бұрын
  • Dhyan interview വളരെ ഇഷ്ട്ടമാണ്. പക്ഷേ smoking ഒക്കെ health നൂ നല്ലതല്ലലോ. We want you more. Take care of yourself and ur loved ones 💕

    @jyothi5563@jyothi5563Ай бұрын
  • A special mention to all 3 for attending this much interviews. This one was really cool.. ❤ kudos to the anchor..👍🥰

    @aparnasanthosh1732@aparnasanthosh1732Ай бұрын
  • പാവം ഇന്റർവ്യുവർ.... 🥹🥹😊😊

    @neerajmr6156@neerajmr6156Ай бұрын
  • ഇങ്ങനെ ഒരു ഏട്ടനെ യും അനിയനെയും കിട്ടാൻ ഭാഗ്യം ചെയ്യണം എത്ര ഹാപ്പി യാണ്

    @MujeebRahman-mp8xb@MujeebRahman-mp8xbАй бұрын
  • Ella interviewsum kand theerthu, but ee Anchor adippoli aan, cool and nalla questions choikinind... ❤️ Dhyan korach serious aayi involve aayedhkond idh oru interview aayi maari🤪 dhyan❤️

    @riyazk6778@riyazk6778Ай бұрын
  • Relevant questions Good interview ❤

    @abhijithdb1716@abhijithdb171629 күн бұрын
  • ധ്യാൻ സിനിമയിൽ വരുന്നതിന് മുൻപുള്ള ശ്രീനിവാസൻസർ ന്റെ മനോരമ e paper ൽ വന്ന interview ൽ ധ്യാൻ അച്ഛന്റെ shirt ഇട്ട ഒരു സംഭവവും, തഗ്ഗ്‌ റീപ്ലേ എല്ലാം.അദ്ദേഹം രസകരമായി പറയുന്നുണ്ട്......അത് ഒന്ന് repost ചെയ്താൽ നന്നായേനെ......

    @Shortsshorts838@Shortsshorts838Ай бұрын
  • ഏട്ടൻ കാണാതെ വലിക്കണം എന്നിട്ട് ആ കഥ എട്ടനെ ഇരുത്തി പറയണം 😁

    @entertainmentmedia2.071@entertainmentmedia2.071Ай бұрын
  • Dhyan Leaked it 😂- Pranav is a smoker 😂😅

    @zindagii4ever@zindagii4everАй бұрын
    • Poda pulle

      @Dreamer-fk2qr@Dreamer-fk2qrАй бұрын
    • Nee smokenda

      @Dreamer-fk2qr@Dreamer-fk2qrАй бұрын
    • 19:33

      @anniekurishinkal8222@anniekurishinkal8222Ай бұрын
    • Mohanlal - noted 😜

      @VijAy54724@VijAy54724Ай бұрын
    • Ath Pranav thanne leak cheythath alle. Instagram il photo ittitundallo. Peaky Blinders caption ullath.

      @amal.369@amal.369Ай бұрын
  • 19:22 വലിക്കുന്ന കാര്യം ദ്യൻ പറഞ്ഞ പ്പോൾ ചേട്ടൻ നോക്കുന്നത് കണ്ടോ

    @entertainmentmedia2.071@entertainmentmedia2.071Ай бұрын
  • ഫിലിം എങ്ങനെ ഉണ്ടാവും അറിയില്ല ഇത് വരെ ഒരു സിനിമയും കാണാൻ തിയറ്റർ പോയിട്ടും ഇല്ല.എന്തായാലും നിങളുടെ എല്ലാ ഇൻ്റർവ്യൂ you toub കാണാറ് ഉണ്ട്. ഒരുപാട് ഇഷ്ടം ആണ് .

    @JaseelaJaseela-kz1ej@JaseelaJaseela-kz1ejАй бұрын
  • Anchor sherikkum adipoli aan❤

    @josephgeorge7477@josephgeorge7477Ай бұрын
  • Cinemakk pakaram ivarude ella interviews itta mathi theatre ill 100 kodi adikkum😂❤😂😂😂🎉

    @vibezz616@vibezz616Ай бұрын
  • Abna is good, calm and composed.

    @dodavis4594@dodavis4594Ай бұрын
  • 15:23 പുകയിൽ നിന്ന് നീ വന്നു😂Dhyan🤣

    @nived18@nived18Ай бұрын
  • Lalettanu Antony Perumbavoor aanenkil Prithvirajnu Listin Stephen aanenkil Vineethnu Vishak Subramaniam

    @the_wanderer__soul@the_wanderer__soulАй бұрын
  • anchor paavam kutty

    @amdvn@amdvnАй бұрын
  • Dhyan❤❤❤❤👍

    @rijuchiraykkal9632@rijuchiraykkal9632Ай бұрын
  • Ayyo ivarde ella interviews um kand theernnallo ennu vishamich irikumbozhanu ee interview.. Veena, movie world media, ginger media, silly monks ipo Manorama online.. Ellam orotta iripinu kand theerthu..Ee ella interviews um onninodonnu mecham.. Ath Dhyanintem Vinethintem chemistry kond matramanu.. Super ❤

    @jayasree-sree@jayasree-sreeАй бұрын
    • Verity media

      @ayshamufeer4876@ayshamufeer4876Ай бұрын
  • Name of the Anchor please? She is so Innocent and cute, that is her beauty. Answer onnum kudi sherik nokiyapol kitti : Abna Thaj (Anchor/Poducer) of this show. Great work

    @ruleroffullmoon@ruleroffullmoonАй бұрын
    • Her name is Abna Thaj!

      @AnanthuSKumar-uv3nc@AnanthuSKumar-uv3ncАй бұрын
    • ee producer aaya ee video nthe revenue avarkku kittummo

      @ainbox8217@ainbox8217Ай бұрын
  • Dhyanum prithvirajum oru interview varanam. 😂😂

    @deadpool0.o319@deadpool0.o319Ай бұрын
    • Original dhyan ente comment like adichitund ... 😎 Aluda fake account il ninum

      @deadpool0.o319@deadpool0.o319Ай бұрын
    • Dileepum dhyanum interviews varum Confirmed D150 randperum undd Pinne ba ba ba undd

      @Karikkubloopers@KarikkubloopersАй бұрын
  • Pranav interview kond varunvrk lifetime settlement ❤

    @joelkjoy6178@joelkjoy6178Ай бұрын
  • Le Appu: നീ വലിക്കും എന്ന് പറഞ്ഞാൽ പോരെ എന്നെ എന്തിനാ ഇതിൽ വലിച്ചിട്ടെ 😂😂😂😂

    @meljosunny4862@meljosunny4862Ай бұрын
    • ഞാൻ ഉറപ്പിച്ച കാര്യം ആണ് പ്രണവിന്റെ എന്തെകിലും കാര്യം ധ്യാൻ reveal ചെയ്യും എന്ന്

      @Adarshsuresh-yn4hl@Adarshsuresh-yn4hlАй бұрын
    • Pranav Instagram il already smoke cheyyunna pic ittitille 😅

      @amal.369@amal.369Ай бұрын
  • Anchor ❤ നല്ല ചോദ്യങ്ങൾ 👍🏽

    @MalluBMX@MalluBMXАй бұрын
  • Very good questions! Kudos to anchor

    @cloweeist@cloweeistАй бұрын
  • Good questions 👍

    @Sanetraveller555@Sanetraveller555Ай бұрын
  • Super questions ❤❤ Anchor 👏👏

    @akshayag9664@akshayag9664Ай бұрын
  • Night 3:00 am നൊക്കെ ഇവരെ ഇന്റർവ്യൂസ് kaanunnavarundo😅

    @homielover9670@homielover9670Ай бұрын
    • 1: 56 am🔥🔥🔥💓

      @flytodreams6297@flytodreams6297Ай бұрын
    • Nan ipo kandondirikya 2am

      @neetumukundan3020@neetumukundan3020Ай бұрын
  • Ee movie de pala interview Kandadhil super interview

    @7376861615@7376861615Ай бұрын
  • ഈ ടീമിന്റെ 6 മത്തെ interview ആണ് കാണുന്നത് 🤣🤣🤣

    @RideWithDjango@RideWithDjangoАй бұрын
  • സ്വന്തം പടത്തിൻ്റെ പ്രൊമോഷൻ വേണ്ടി ഇത്രയധികം interviews കൊടുക്കുന്ന വേറേ ഏതേലും producers ഉണ്ടോ?

    @kishormankurussipalakkad5585@kishormankurussipalakkad5585Ай бұрын
    • Sathyam..listin Stephen kurachoke interviews kodukarund

      @kavyajayaram9645@kavyajayaram9645Ай бұрын
  • എല്ലാ ഇന്റർവ്യൂകളും ഒരേ സ്ഥലത്ത് തന്നെയാണല്ലോ! ഡ്രെസ്സും സെയിം!😂😂

    @AravindN8704@AravindN8704Ай бұрын
    • Not same place... one day 5 interview 😂😂... Men's ayond same dress... girls ayirunenkil 5 dress ayirikkum.😅😅🤭🤭

      @devikanair2144@devikanair2144Ай бұрын
    • അവർ ഇരിക്കുന്ന കസേരകൾ പോലും സെയിം!"🤣🤣🤣

      @AravindN8704@AravindN8704Ай бұрын
    • പുതിയ രീതി ഇതാണ്... അതായത് സ്റ്റുഡിയോ സിനിമക്കാർ set ചെയ്യും... ചിലവ് നോക്കുമ്പോൾ അതാണ് എളുപ്പം... എല്ലാ ഇന്റർവ്യൂപേഴ്സിനും അവിടെ invite കിട്ടും... time slot കിട്ടും... ഒരു വണ്ടിയുടെ priview ഒക്കെ പോലെ... തമിഴിൽ മഞ്ജു വാരിയർ ഒക്കെ ഇന്റർവ്യൂ കൊടുത്തത് ഓർക്കുന്നില്ലേ.... ഇത് Hotel Taj ഒ മറ്റോ ആണ്... എല്ലാരും ഹാപ്പി...

      @Lakshmidasaa@LakshmidasaaАй бұрын
  • Sreeni sons u rock

    @divyageorge16@divyageorge16Ай бұрын
  • good interview

    @nikhilmodayil8909@nikhilmodayil8909Ай бұрын
  • ❤😂 my 6th interview

    @huupgrds9503@huupgrds9503Ай бұрын
  • നായകന്മാരിൽ ഒരാൾ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ വരാത്തതിൽ സംവിധായകനും നിർമ്മാതാവിനും ഒരു പ്രശ്നം ഇല്ല....

    @bijeshbabu6288@bijeshbabu6288Ай бұрын
  • Dyan basil combo 🔥

    @dibingraj8846@dibingraj8846Ай бұрын
  • Anchor ❤❤ love

    @unknownking6291@unknownking6291Ай бұрын
  • Appreciate interviewer 🎉

    @vishnudas3509@vishnudas3509Ай бұрын
  • പ്രിയനും ലാലും ശ്രീനിവാസനും ഞങ്ങൾ പഴയ തലമുറയുടെ പോക്കറ്റിലെ ഒരുപാട് പൈസ കൊണ്ടുപോയി കാറും ബാറും... ഒക്കെ ഒരുപാട് മേടിച്ചു.... ഇപ്പെ ദേ ഇവാമ്മരും... ൻ്റ് ദേവീ...😌

    @jobyjacob6894@jobyjacob6894Ай бұрын
  • Interviewer👌

    @shahinshaz7714@shahinshaz7714Ай бұрын
  • സിഗരറ്റ് വലിക്കുന്നത് എല്ലാവരെയും അറിയിച്ചല്ലോ ധ്യാനേ 😊😊😊

    @RoshTok@RoshTokАй бұрын
  • Anchor 😻😻👏👏👏

    @adarsha6489@adarsha6489Ай бұрын
  • DHYAN 🤍🤍

    @rahulkc6351@rahulkc6351Ай бұрын
  • Anchor ❤

    @abeyphilip4058@abeyphilip4058Ай бұрын
  • 11:23 👌

    @muhammedsafvan7013@muhammedsafvan7013Ай бұрын
  • Nice achor❤

    @Sfhh762@Sfhh762Ай бұрын
  • Basilm koodi ullath kond varan pattuo? Filmnte kaarym areela but interviews ellam super hit aan 🔥

    @akarshakz8187@akarshakz8187Ай бұрын
  • ഇതിനകത്ത്‌ ഷാൻ കൂടി വേണമായിരുന്നു... ഹമ്മേ 😊

    @rineeshmanikkoth7639@rineeshmanikkoth7639Ай бұрын
  • Anchor👍😍😍😍😍

    @rafimohammed1028@rafimohammed1028Ай бұрын
  • മൊത്തത്തിൽ ഹാപ്പി 😍😍😍

    @bibinjoseph7004@bibinjoseph7004Ай бұрын
  • THIS FILM IS GOING TO CHANGE THE PERCEPTION ON DHYAN... HE IS GOING TO ROCK

    @jaseelajkylm@jaseelajkylmАй бұрын
  • Ivarde ithum koode kaanunath 8mathe interview 😅 Anchor is 💎 Paavam le 😊

    @vishnu_s6150@vishnu_s6150Ай бұрын
  • Anchor❤😮

    @midhunramachandran5131@midhunramachandran5131Ай бұрын
  • 19:15 അപ്പു: സന്തോഷമായി! 🙏🏻😬😅

    @user-mp1fk2cg8e@user-mp1fk2cg8eАй бұрын
  • Anchor🎉🎉🎉

    @gazilche1138@gazilche1138Ай бұрын
  • ഏപ്രിൽ 11 ന് തിയേറ്ററിൽ പോയി തന്നെ കണ്ടു...... അടിപൊളി 👍🏻👍🏻👌🏻

    @rajulak9287@rajulak928725 күн бұрын
  • Sweet anchor, no show off. Or hiding 😊

    @ss-xe5tb@ss-xe5tbАй бұрын
KZhead