'ഡ്രൈവര്‍ മുന്‍പും അപകടമുണ്ടാക്കിയിട്ടുണ്ട്; കെഎസ്ആര്‍ടിസി ബസിനെ തന്നെ ഇടിച്ചിട്ടുണ്ട് '| KSRTC

2024 ж. 27 Сәу.
27 646 Рет қаралды

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер
  • ഒരു പാവത്തിന്റെ കഞ്ഞിയിൽ മണ്ണ് വാരിയിട്ടിട്ടു ന്യായം പറയുന്ന തമ്പുരാട്ടി.

    @AlexAbraham-ru8pu@AlexAbraham-ru8pu17 күн бұрын
    • Onnu poda,

      @sherlyo5664@sherlyo566417 күн бұрын
    • @@sherlyo5664nyayikarikku kammi malare😂😂😂😂

      @JosualJose-pi5sm@JosualJose-pi5sm17 күн бұрын
    • Padakam🎉🎉🎉

      @bharathanc8155@bharathanc815517 күн бұрын
    • @@russelvk2322 backy olloru cheythunnu vechu iyalu cheythathu thaan kando? Ok incase cheythal thanne duty lu olla govt officer ne thadayan arkkanu anuvadham ollathu?

      @JosualJose-pi5sm@JosualJose-pi5sm17 күн бұрын
    • Cctv ellam theliyichuu 🤣🤣😂😂 ninuuu kalam paranjonam 🤭🤭🤭🤦‍♀️

      @meghananair809@meghananair80917 күн бұрын
  • ഇവൾ എല്ലാം കുടി കമ്യൂണിസ്റ് പാർട്ടിയെ നശിപ്പിച്ചു

    @perfectmaker8158@perfectmaker815817 күн бұрын
    • തക്കാളി

      @shajanm.s4395@shajanm.s439517 күн бұрын
  • ബസ്സ് തടയാന്‍ നിങ്ങള്‍ക്ക് ആരാണ്?? സാധാരണ ഗുണ്ടകള്‍ ചെയ്യുന്ന പണിയല്ലേ ഇത്... പോലീസിനെ അറിയിക്കുകയെന്നതാണ് നിങ്ങളുടെ ചുമതല.. വഹിക്കുന്ന പദവിയുടെ മഹത്വം കളയരുത്....

    @shibuxavier1062@shibuxavier106217 күн бұрын
    • തടയെണ്ട വേണ്ടി ആണെങ്കിൽ തടയണം.

      @kathalan162@kathalan16217 күн бұрын
  • ഇവർക്കു വോട്ട് ചെയുന്ന ഡ്രൈവർമാരെ സമ്മതിക്കണം നടുറോഡിൽ വഴി ബ്ലോക്ക്‌ ആക്കി

    @vivekmuradayil5594@vivekmuradayil559417 күн бұрын
    • സംഖികൾ ഇവർക്ക് വോട്ട് ചെയ്യാറുണ്ടോ..? 🤣🤣

      @kathalan162@kathalan16217 күн бұрын
  • ഡ്രൈവറുടെ കൂടെ കേരളത്തിലെ ജനങ്ങളുണ്ട്

    @AjithAjith-fu4mj@AjithAjith-fu4mj17 күн бұрын
  • Ticket എടുത്തു യാത്ര ചെയ്യുന്നവരെ, ഒരു കാരണവും കൂടാതെ ഇറക്കിവിടാൻ MLA ക്കും മേയർക്കും അധികാരം ഉണ്ടോ

    @govindsankar851@govindsankar85117 күн бұрын
  • കമൻറ് ബോക്സിൽ മേയർക്ക് ജനങളുടെ ഒരു സപ്പോർട്ട് ഇല്ല.ഈ പറയുന്നത് മുഴുവൻ പച്ചകളളമായിതോന്നുന്ന്

    @vargheseantony3028@vargheseantony302817 күн бұрын
  • ഡ്രൈവര്‍ ഒരു പ്രത്യേക ഏക്ഷന്‍ കാണിച്ചൂന്ന്‍.. 😆😆.. ബ്രണ്ണന്‍ തമ്പ്രാന്റെ ശിഷ്യ തന്നെ 😄

    @bijuparumala@bijuparumala17 күн бұрын
    • ചിരിക്കാൻ vayya🤣

      @Anna-ch8be@Anna-ch8be17 күн бұрын
    • 😂😂

      @sajils4209@sajils420917 күн бұрын
    • Chilappo hand signal kaanichatharikum

      @ahemmedkabeer-mt4vq@ahemmedkabeer-mt4vq17 күн бұрын
    • @@ahemmedkabeer-mt4vq ആ പാവപെട്ടവൻ നാക്കു കൊണ്ട് കാണിച്ചെന്നാണ് ഇന്നലെ സംഭവം നടന്ന വിഡിയോയിൽ പറയുന്നത്, നിരപരാധികൾ ആയ ആണുങ്ങൾക്ക് ഇട്ടു പണി കൊടുക്കാൻ വേണ്ടി ഇമ്മാതിരി പറയുന്നത് സ്ഥിരം ഏർപ്പാടാണ്

      @sajils4209@sajils420917 күн бұрын
    • Pinne. Gear maran time Ella pinne.. aa akshan kanikunne

      @shibilshibil833@shibilshibil83317 күн бұрын
  • ലൈംഗീകത പറഞ്ഞാല്‍ മാത്രമേ കേസ് strong aaaku enn sachin paranju kanum

    @justinkkm@justinkkm17 күн бұрын
  • ലൈംഗികത രക്ഷപ്പെടാനുള്ള അടവായി ഉപയോഗിക്കരുത്.

    @shijic8175@shijic817517 күн бұрын
  • വണ്ടി ഓടുമ്പോൾ ചിലപ്പോൾ ഇടിച്ചെന്നു വരും ..നാട്ടിലെ റോഡുകൾ ആണ് കാരണം..അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർ എല്ലാം മോശക്കാർ അല്ല

    @SP_SYD@SP_SYD17 күн бұрын
    • മാഡത്തിന്റെ മനസ് കാണാതെ പോകരുതേ ആരും 😭😭😭പാവം 😭😭😭

      @bijukumar9145@bijukumar914517 күн бұрын
    • ​@@bijukumar9145പടക്കം

      @jaleelkhanabdulkhan8726@jaleelkhanabdulkhan872617 күн бұрын
    • അല്ല ചേട്ടാ മേയർ ആണ് അവൾ അറിയില്ലേ ഇവളൊക്കെ ഇന്ത്യൻ പ്രസിഡന്റ്‌ ആയിരുന്നെങ്കിൽ

      @raveeshaiswarya6273@raveeshaiswarya627317 күн бұрын
  • ടീച്ചറമ്മ ക്ലാസ്സ് എടുത്തതാണോ?

    @sivaramantk7438@sivaramantk743817 күн бұрын
  • യാത്രകാരൻ പകർത്തിയ വീഡിയോ മേയർ ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചതെന്തിന്.. അപ്പോൾ എന്തോ മറയ്ക്കാൻ ഉള്ളത് കൊണ്ടല്ലേ... അധികാരം പാവങ്ങളുടെ മുകളിൽ കുതിര കയറാനുള്ളതാണോ..

    @rajeev9383@rajeev938317 күн бұрын
    • Athu recover cheyyan sadikkum

      @dreamcatcher3791@dreamcatcher379117 күн бұрын
  • എത്ര പെട്ടന്നാണ് അവൾ പഴയ കേസ് എല്ലാം തപ്പിയെടുത്തത്, നാണമില്ലേടി നിനക്ക്, ഒരു പാവപ്പെട്ടവനെ കുടുക്കാനുള്ള ത്വര

    @Dreamhouse-yz4zi@Dreamhouse-yz4zi17 күн бұрын
  • മേയറമ്മ അടുത്ത മുഖ്യമന്ത്രിയാണ് കുറെ കാലമായി ഈ സ്ത്രീയെ പറ്റി ആരും പറയാറില്ലായിരുന്നു ജനശ്രദ്ധ പിടിക്കാൻ എടുത്ത ഒരു വാണിത്

    @emmanuelmangattu7448@emmanuelmangattu744817 күн бұрын
  • അദ്ദേഹമല്ല കള്ളം പറയുന്നത് മോളാണ് കള്ളം പറയുന്നത്

    @AjithAjith-fu4mj@AjithAjith-fu4mj17 күн бұрын
  • കുട്ടികളെ പിടിച്ചു മേയർ പദവിയിൽ ഇരുത്തിയാൽ ഇങ്ങനെ ഉണ്ടാവും 😂😂 വിവരവും വിവേകവും ഉള്ളവരെ ഉന്നത പദവിയിൽ ഇരുത്തണം അത് എംഎൽഎ ആണെങ്കിലും😂 കളിച്ചു നടക്കുന്ന കുട്ടികളെ പിടിച്ചു ഉന്നത പദവിയിൽ ഇരുത്തരുത് 😂😂

    @asifkalpaka6572@asifkalpaka657217 күн бұрын
  • സീബ്ര ലൈനിൽ വണ്ടി നിർത്തി പൊതു ജനം യാത്ര ചെയ്യുന്ന വാഹനം തടയാൻ ആരാണ് ഈ സ്ത്രീയ്ക്കും, ഭർത്താവിനും അധികാരം നൽകിയിരിക്കുന്നത്. സ്ഥിരമായി എല്ലാവരും പറയുന്ന അടവുനയം ലൈഗീക ചുവയുള്ള രീതിയിൽ പെരുമാറ്റം. നിയമം എല്ലാവർക്കും തുല്യമാണ്.

    @jamesbabu3061@jamesbabu306117 күн бұрын
  • മേയറെ നിങ്ങൾ കുറച്ചുകൂടി പക്വതയോടെ കാര്യങ്ങൾ ചെയ്യേണ്ടതായിരുന്നു. കള്ളത്തിനു മേൽ കള്ളം പറഞ്ഞ് ഇങ്ങനെ നാറേണ്ട ആവശ്യമില്ലായിരുന്നു

    @jojikottakkat1@jojikottakkat117 күн бұрын
    • Ival kochu kuttiya athinte maturity mathrame indavu

      @ajmalroshan5441@ajmalroshan544117 күн бұрын
  • ഡ്രൈവർമാരുടെ ലൈഫിൽ അപകടങ്ങൾ എപ്പോഴും കൂടെയുണ്ട്.... പിന്നെ എന്തിനാണ് മുമ്പും അപകടം ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയുന്നത്.....😂 നിയമപരമായി നേരിടാൻ വേറെ എന്തൊക്കെ മാർഗങ്ങൾ ഉണ്ടായിരുന്നു 😅 ഇതിപ്പോൾ ആകെ നാറിയില്ലേ മേയർ മാഡം....😂😂😂

    @ashrafa4660@ashrafa466017 күн бұрын
  • പ്രത്യേക ഏക്ഷൻ എവിടെയോ കേട്ട പരിചയം 😂😂😂

    @nkvlog5249@nkvlog524917 күн бұрын
  • തൊലിക്കട്ടി അപാരം തന്നെ, അതെങ്ങനെ അതിലും വലിയ തൊലികട്ടി ഉള്ളത് അല്ല ഇപ്പോൾ നാട് ഭരിക്കുന്നത്, അപ്പോൾ സ്വാഭാവികം 😂😂😂😂ഒരുവട്ടം കൂടി 2026 ഇനിയും പഠിക്കാൻ ഉണ്ട് ജനങ്ങൾ

    @paulsond1982@paulsond198217 күн бұрын
  • കട്ട് തിന്ന് കൊഴുത്തു

    @futurerealz2196@futurerealz219617 күн бұрын
  • എത്രയോ സ്ത്രീകൾക്കെതിരെ എന്തല്ലാം നടക്കുന്നു.അതിലൊന്നും നിന്റെ വാ പൊളിയുന്നത് കണ്ടിട്ടില്ലല്ലോ

    @samsonkmathew8772@samsonkmathew877217 күн бұрын
  • ഇവർക്കെതിരെ ഒരുപാട് അഴിമതി ആരോപണങ്ങൾ ഉണ്ടല്ലോ

    @anapparaachamma234@anapparaachamma23417 күн бұрын
  • ഇവളെ ഒക്കെ തല്ലി ഇറക്കി വിടാൻ ആരുമില്ലേ,,, അധികാരം എപ്പോഴും കൂടെ കാണുമെന്ന അഹങ്കാരം പാടില്ല,,,,,

    @manunarakathani8158@manunarakathani815817 күн бұрын
  • Fully cooked up story by Mayor...

    @DCare-qv5nq@DCare-qv5nq17 күн бұрын
    • She is a better cook than a Mayor.😅

      @dineshbhasker8557@dineshbhasker855717 күн бұрын
  • ഭർത്താവ് നോക്കി നിൽക്കെ പീഡിപ്പിച്ചു എന്ന് വരെ പറയും മേയർ കൊച്ചമ്മ....

    @vijayanvijayan1757@vijayanvijayan175717 күн бұрын
  • ഈ സ്ത്രീ ഒക്കെ നാടിന്റെ ശാപ മാണ് നോക്കു, സൂപ്പർ ഫാസ്റ്റ് ആണ്, നല്ല സ്പീഡിൽ പോകുന്ന വണ്ടി,സമയം രാത്രി ആണ് ഈ രണ്ടു സ്ത്രീകൾ പുറകിൽ ഇരിക്കുന്നു, കാർ ഓടിക്കുന്നതും മുൻപിൽ ഇരിക്കുന്നതും പുരുഷന്മാർ. നല്ല സ്പീഡിൽ മുൻപോട്ട് നോക്കി വണ്ടി ഓടിക്കുമ്പോൾ എങ്ങിനെ ലൈം ഗിക ചുവയോടെ action കാണിക്കാൻ സാധിക്കും? ആ കാറിൽ മുൻപിൽ പുരുഷന്മാരും ഇരിപ്പുണ്ട് എന്നോർക്കണം.കാർ ബസ്സിന്റെ മുൻപിൽ കുറുകെ വട്ടം വെച്ച് നിർത്തിയ കാര്യം കുമാരി ബോധപൂർവം പറയുന്നില്ല.മേയർകുമാരിയും, MLA യും ഒരു കാര്യം മനസിലാക്കണം നിങ്ങളെ ഒക്കെ ആ സ്ഥാനത്ത് അവരോധിക്കുന്ന ജനങ്ങളെ വിഡ്ഢികൾ ആക്കരുത്. മേയർ സ്ഥാനത്തു ഇരിക്കുമ്പോൾ ഇത്തരം തരം താണ സംസാരം കേസ് വിജയിക്കാൻ വേണ്ടി പറയരുത്. ലഹരി പതാർത്ഥം ഉപയോഗിച്ചു എന്ന് അവർ പറയുന്നു. ഉപയോഗിച്ചിട്ടില്ല എന്ന് പോലീസ് പരിശോധനക്ക് ശേഷം പറയുന്നു. മേയർ സ്ഥാനത്തു ഇരിക്കുന്ന ഒരു സ്ത്രീ കേസിന്റെ വിജയത്തിന് മൊത്തം നുണ പറയുന്നു. ഇവരൊക്കെ ഈ നാടിന്റെ ശാപമാണ്.

    @ganesht.g.5268@ganesht.g.526817 күн бұрын
  • എല്ലാ വിഡിയോയും ഞങ്ങൾ കണ്ടു അതിൽ തെറ്റുകാർ മേയറാണ്

    @AjithAjith-fu4mj@AjithAjith-fu4mj17 күн бұрын
  • 5:41 അദ്ദേഹം ഇടിച്ച വാഹനത്തിൻ്റെ നമ്പർ ഇംഗ്ലീഷിൽ വായിച്ചപ്പോൾ KL 23 T 2323 മലയാളത്തിൽ വായിച്ചപ്പോൾ KL 23 T 2023 വിവരവും വിദ്യാഭ്യാസവും ഉള്ള ഒന്നു പോലും ഇതിൻ്റെ കൂട്ടത്തിൽ ഇല്ലേടെ

    @karma4484@karma448417 күн бұрын
  • പോടി കുതിച്ചിച്ചിച്ചിച്ചിച്ചിച്ചി

    @jaikisan7201@jaikisan720117 күн бұрын
  • നുണച്ചി മേയർ നീണാൾ വാഴട്ടെ 🤣🤣🤣

    @jayeshthundipurath7574@jayeshthundipurath757417 күн бұрын
    • 😁

      @prasadk6005@prasadk600517 күн бұрын
  • ഈ പെണ്ണ് കള്ളം പറയുന്നു ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടല്ലോ

    @AjithAjith-fu4mj@AjithAjith-fu4mj17 күн бұрын
    • മദ്യം മാത്രമല്ല ലഹരി. കവർ വലിച്ചെറിഞ്ഞു എന്നാണ് പറഞ്ഞത്. മദ്യം കവറിൽ ആണോ കിട്ടുന്നത്?

      @prem9501@prem950117 күн бұрын
  • Oru Pretheka Action....

    @sani7700@sani770017 күн бұрын
  • ഭയങ്കരം തന്നെ 😢😢😢

    @user-ld1fn2dh6s@user-ld1fn2dh6s17 күн бұрын
  • ഇത്‌ ഞങ്ങൾ വിശ്വസിക്കണം... 👍🏻👍🏻 തോൽക്കും എന്നു ഉറപ്പ് ആയാൽ പിന്നെ ലൈംഗികത ആണല്ലോ പാർട്ടിയുടെ മുഖം 😁😁

    @kannanvrindavanam9724@kannanvrindavanam972417 күн бұрын
  • What a pity

    @royabraham591@royabraham59117 күн бұрын
  • മേയർ ഒന്ന് ഷയിൻ ചെയാൻ നോക്കിയതാ

    @salim.shahulsalim997@salim.shahulsalim99717 күн бұрын
  • ഇതുപോലുള്ള ശാപങ്ങളെ വഹിക്കുന്ന തിരുവനന്തപുരത്തുകാരെ സമ്മതിക്കണം...

    @NiginPaul@NiginPaul17 күн бұрын
    • അല്ലേലും അവിടുള്ളവന്മാർ കഴുതകൾ ആയതു കൊണ്ടല്ലേ സിപിഎം ഒക്കെ അവിടെ ജയിക്കുന്നത്..

      @sajils4209@sajils420917 күн бұрын
  • മേയർറുടെ കഥ കൈരളി ചാനൽ മാത്രമേ വിശ്വസിക്കുക

    @vinod37283@vinod3728317 күн бұрын
  • അയ്യോ പാവം എന്ത് മാന്യമായ അമ്മച്ചി..😅

    @user-qq8fh4eu2n@user-qq8fh4eu2n17 күн бұрын
  • രാത്രിയിൽ super fast driver പിറകെ വരുന്ന ഇത്തിരി പോന്ന കാറിന്റെ പിറകിൽ ഇരിക്കുന്ന സ്ത്രീകളെ ചേഷ്ട കാണിച്ചെന്ന് 😂😂😂😂😂

    @annus3869@annus386917 күн бұрын
  • ഈ കൊടും ചൂടിൽ ത്രിശൂർ മുതൽ തിരുവനന്തപുരം വരെ KSRTC ബസ് ഓടിക്കുന്ന പ്രയാസം മനസ്സിലാക്കണം എന്നിട്ടാണ് ആ പാവം ഡ്രൈവറേ രാത്രി മുഴുവനും ഉറങ്ങാൻ പോലും വിടാതെ ഒരു കസ്സാരയിൽ പിടിച്ചു ഇരുത്തിയിരുന്നത്

    @ranichandra1429@ranichandra142917 күн бұрын
  • വാഹനം സിനിമ സ്റ്റൈലിൽ ക്രോസ്സ് ചെയ്ത് ഇട്ടത് വിഴുങ്ങി.🤣

    @petsloverstime981@petsloverstime98117 күн бұрын
  • ഇത്രയും കുഴപ്പാക്കാരനെ ഇത്രയും നാളും സർവീസിൽ കൊണ്ട് പോയത് ആരുടെ പിടിപ്പുകേടാണ്....

    @nerkazcha@nerkazcha17 күн бұрын
  • parachili ariyam kallam anennu...pavam driver

    @rahuldbs1973@rahuldbs197317 күн бұрын
  • ഇതിനെ ഒക്കെ മേയറാക്കിയ Cpm എന്ന പാർട്ടി യെ എന്താ പറയുക? ' കഷ്ടം' ത്ഫൂ.

    @rajakumarannair8977@rajakumarannair897717 күн бұрын
  • എന്തോ ആയ്ക്കോട്ടെ പൊതുമുതൽആയksrtc bus തടയാൻ ഇവർക്ക് എന്ത് അധികാരം??? റിമാൻ്റ് ചെയ്യാത്തതെന്ത്?? നാളെ എല്ലാവർക്കും ഈ നിയമപരിരക്ഷ കിട്ടുമോ സർക്കാരേ😂😂

    @nila7860@nila786017 күн бұрын
  • This is a superb story..whole kerala people believe your whole screen play... Wonderful..

    @bangkoksisters4828@bangkoksisters482817 күн бұрын
  • എല്ലാരും കേരള സർക്കാരെ കുറ്റം പറയുന്നു കേരളം വിട്ട് പോണെടോ...കേരളത്തിന്റെ സുഖം ഇന്ത്യ യിൽ വേറെ ഒരു സംസ്ഥാനത്തും.. കിട്ടില്ല... എന്തായിട്ട് ന്താ.... കഷ്ട്ടം

    @rinn9612@rinn961217 күн бұрын
  • 9:35 മുതൽ നോക്ക് എത്ര വിഗദ്ധമായാണ് ആ റിപ്പോർട്ടർ ചോദിച്ച ചോദ്യത്തിന് മറുപടി വളച്ചൊടിച്ച് മാറ്റിയത് എന്ന് 😲. ഡ്രൈവർക്ക് പ്രശ്മകുമെന്ന്ന കാരണം കൊണ്ട ഡിലീറ്റ് ചെയ്യിപ്പിച്ചേ എന്ന് 😂. എല്ലാ മലയാളികളും വിശ്വസിച്ചു😁...Its very simple. ആ video ആണ് ഇതിലെ ഏറ്റവും വലിയ തെളിവ് 💯%. എന്തായാലും ആ ഡ്രൈവറുടെ കാര്യത്തിൽ തീരുമാനമായി..... പാവം അ കുഞ്ഞ് മകൻ്റെ കാര്യം ഇനി 😒. 1. എന്ത് കൊണ്ട് നിർബന്ധിച്ച് ആയ ബസ് വീഡിയോ ഡിലീറ്റ് ചെയ്യിച്ചു ? യഥാർഥ കാരണം.. 2. ബസ് യാത്രക്കാർ ഇതിൽ സത്യസന്ധമായി സാക്ഷി പറഞ്ഞാൽ ഇവർ കുടുങ്ങും. പക്ഷേ പേടിച്ച് പറയില്ല ആരും. 3. മേയർ തനിക്കനുകൂലമായി പറയുമ്പോലെല്ലാം വീഡിയോ കൾ സിസിടിവി ഒക്കെ തെളിവ് ആയി പറയുന്നുണ്ട്. So she foreseen that Bus video will become proof against her. 100%. ഇത് മനസ്സിലാക്കാൻ വെറും കോമൺ സെൻസ് മതി. 3. In between she even Came up with 2017 & 2022 Capsules. അവസ്ഥ 🫣🙄. Note : ഈ പറഞ്ഞ എന്നെ സംഘിയോ ക്രിസംഘിയോ ആക്കല്ലേ പ്ലീസ്. പഴയ കമ്യൂണിസത്തിൽ എപ്പോഴും അടിയുറച്ച് വിശ്വസിക്കുന്ന വെറും ഒരു സാദാ പൗരൻ അത്ര മാത്രം.

    @Outposken@Outposken17 күн бұрын
    • മനസിലായി

      @ansaripdlmansaripdlm4049@ansaripdlmansaripdlm404917 күн бұрын
  • മാധ്യമങ്ങൾ മേയറെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത് കാരണം അല്ലെങ്കിൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കിട്ടാതെ വരും കെഎസ്ആർടിസി ഡ്രൈവർക്ക് ഐക്യദാർഢ്യം

    @sudhakarann5507@sudhakarann550717 күн бұрын
  • നാഗപ്പൻ സഖാവേ ksrtc ലേക്ക് ഒരു താൽകാലിക ഡ്രൈവറെ വേക്കൻസി ഞാൻ റെഡി ആക്കിട്ടുണ്ട്... അർഹതപ്പെട്ട അംദ്ധംകമ്മിയെ ലിസ്റ്റു ചെയ്തു അറിയിക്കുക.... ലാൽസലം

    @Deepu-cc1ys@Deepu-cc1ys17 күн бұрын
  • നിങ്ങളുടെ പാർട്ടിക്ക് നുണ പറഞ്ഞ് നല്ല ശീലമാണ്😂

    @paulca1083@paulca108317 күн бұрын
  • ഇവൾ മുമ്പും governerudu കാറിൽ ഇടിച്ചു കേറ്റാൻ പോയില്ലേ ആരും മറന്നിട്ടില്ല

    @sukumarikrishnakripa5210@sukumarikrishnakripa521017 күн бұрын
  • സ്ത്രീകൾ എതിരേ അതിക്രമത്തി പ്രതികരിക്കുന്ന ഒരു party 😂😂😂😂

    @hhghht@hhghht17 күн бұрын
  • ഏത് കോലോത്തെ തമ്പുരാട്ടിയാണാവോ...

    @sivakumartk5579@sivakumartk557917 күн бұрын
  • ഇതു നിങ്ങൾക്കു മാത്രമല്ല മിക്കവാറും വാഹനങ്ങൾ ഓടിക്കുന്നവർക്കു അനുഭവപ്പെടാറുണ്ട്. പക്ഷേ ആരും ഇത്തരം കാര്യങ്ങൾക്കു ബസ് തടുത്തു നിർത്തുവാനോ വഴക്കുണ്ടാക്കുവാനോ പോകാറില്ല. ആരും അധികാരം ഉണ്ടെന്നു കരുതി അഹങ്കരിക്കരുത്. മൊബൈലിൽ പിടിച്ച വീഡിയോ ഇപ്പോൾ വൈറൽ ആയി ജനങ്ങൾ കാണുന്നുണ്ട് 😂

    @johnsonouseph7631@johnsonouseph763117 күн бұрын
  • ഇവർ പറയുന്നത് മുഴുവൻ നുണയാണെന്ന് തെളിഞ്ഞു സിസിടിവി കിട്ടി

    @sanojkuriakose6787@sanojkuriakose678717 күн бұрын
  • എന്താ ഒരു വിശദീകരണം... എല്ലാം സമ്മതിച്ചു... അടുത്ത കേരള മുഖ്യമന്ത്രി ആകും... ദൈവം അനുഗ്രഹിക്കട്ടെ 😮😮

    @joseabraham2951@joseabraham295117 күн бұрын
    • ഡ്രൈവർ തെറ്റ് ചെയ്തു എങ്കിൽ മേയർ പ്രതികരിക്കുന്നത് ഇങ്ങനെ അല്ലായിരുന്. യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടത് വലിയ തെറ്റാണു. വളരെ മോശം 😭😭😭

      @joykuttydaniel8075@joykuttydaniel807517 күн бұрын
  • ഇവളെന്ന പോലീസിൻ്റെ പണി കൂടി തുടങ്ങിയെ?

    @kardianpharma9098@kardianpharma909817 күн бұрын
  • "കണ്ടാമൃഗത്തിന്റെ തൊലി കട്ടി എന്ന് ഇനി പറയരുത് ". ഈ വാർത്ത സമ്മേളനത്തിന്റെ ചിലവ് സ്വന്തം വകയോ? സർക്കാർ വകയോ?

    @veepee1557@veepee155717 күн бұрын
  • ഇവര് പറയുന്ന വണ്ടി KL23T2323 KSRTC അല്ല ... മേയർ നോക്കുന്നത് സത്യം സന്ധം ആയ വിവരങ്ങൾ അല്ല എന്ന് തോന്നുന്നു

    @RajeshA@RajeshA17 күн бұрын
  • അങ്ങനെ കേസ് നേരത്തെയുള്ള വ്യക്തിയായ ഡ്രൈവർ ആയിരുന്നെങ്കിൽ, എന്തിന് സർക്കാർ ജോലി കൊടുത്തു?

    @josephmathew2086@josephmathew208617 күн бұрын
  • എന്നാൽ നീ ഓടിക്ക ടി അപ്പോൾ അപകടം വരില്ല അല്ലെങ്കിൽ നീ അയാളെ നല്ലതുപോലെ ഓടിക്കാൻ പഠിപ്പിക്ക്😂😂

    @abhinandsthampi8900@abhinandsthampi890017 күн бұрын
  • ഇവൾ പിണറായിയെ ഓവർ ടേക്ക് ചെയ്യുമല്ലോ

    @shajikr7094@shajikr709417 күн бұрын
  • നല്ല Cpm തൊലി കട്ടി.... അധികം വാഴില്ല....വാഴ്ത്തില്ല ...

    @achuaslam1259@achuaslam125917 күн бұрын
  • അവളെയും അവനെയും ഒന്ന് പൊട്ടിക്കാൻ ആരുമില്ലേ

    @rajeshcr990@rajeshcr99017 күн бұрын
  • പിഎംജി പാളയം യൂണിവേഴ്സിറ്റി കോളേജ് സംസ്കൃത കോളേജ് എസ്എഫ്ഐ ക്യാമ്പസ് ഇടിമുറി പാളയം ഇപ്പോൾ പാർട്ടി ഗ്രാമമായി മാറിയിരിക്കുന്നു

    @karunasabu2954@karunasabu295417 күн бұрын
  • നുണച്ചി. നട്ടാൽ കുരുക്കാത്ത നുണ അമൃത് പുരട്ടി പറയുന്നു.

    @sivaprasad65@sivaprasad6517 күн бұрын
  • റോഡിൽ ഓടുന്ന വണ്ടി അപകടം ഉണ്ടാക്കും ഷോക്കേഷിൽ വയ്ക്കുന്ന വാഹനത്തിനു മാത്രമേ അപകടം ഇല്ലാതിരിക്കൂ അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് ബസ്സ്‌ ആണ് MLA ക്കും മേയർക്കും അത് ഡ്രൈവിങ് ചെയ്യാൻ പറ്റുമോ? ഒരു ദിവസം ബസ്സും ലോറിയും ഓടിച്ചാലേ ഈ ഡ്രൈവിങ് ന്റെ ബുദ്ധിമുട്ട് മനസ്സിലാവുള്ളൂ രാജ്യത്തെ വളർച്ചയിൽ മുഖ്യ പങ്ക് ബസ്സ്‌ ലോറി ഡ്രൈവർക്ക് ഉണ്ട് രണ്ടു ദിവസം ബസ്സും ലോറിയും നിർത്തിയാൽ കേരളത്തിലെ പല അടുക്കളയിലും ഒരു സാധനവും ഉണ്ടാവില്ല ഇതാണ് പറയുന്നത് പക്വതയുള്ളവർക്കേ മേയർപോലുള്ളതും MLA യെ പോലുള്ള ഉന്നത സ്ഥാനങ്ങൾ കൊടുക്കാവൂ കുറഞ്ഞത് 35 വയസ്സ് എങ്കിലും ആകണം കാരണം ഒരു 35 വയസ്സുള്ള ആളുടെ അനുഭവം ഒരിക്കലും 21 വയസ്സിൽ മേയർ ആയ ആര്യപോലുള്ളവർക്ക്‌ ഉണ്ടാകില്ല

    @VinodKumar-tt3ty@VinodKumar-tt3ty17 күн бұрын
  • ഈ പെണ്ണിനെതിരെ കേസെടുക്കണം

    @AjithAjith-fu4mj@AjithAjith-fu4mj17 күн бұрын
  • Why did she delete videos ???? why??? wrong information

    @shibumani7779@shibumani777917 күн бұрын
  • മേയർ എന്നാണ് ആർ ടി ഓ ആയത്,,,, കള്ളം പറയുന്ന,,, സി. സി. ടീവിയെ അറസ്റ്റു ചെയുക 🥴🥴🥴🥴🥴

    @prakashanp9706@prakashanp970617 күн бұрын
  • ഇടിച്ച കെഎസ്ആർടിസി വാഹനത്തിൻ്റെ നമ്പർ KL 23 ആണത്രേ...സാമാന്യ ബുദ്ധി ഉണ്ടെങ്കിൽ പറയുമോ?

    @madhukumarms2932@madhukumarms293217 күн бұрын
  • വിളിച്ചാൽ ആരും പിന്നെ ഓടി വരുമല്ലോ എന്നുവെച്ചാൽ നമ്മൾ അതാണല്ലോ താരം. എന്തെങ്കിലും ഒരു സ്ഥാനം കിട്ടിയ അതിലിരിക്കുമ്പോൾ നിന്റെ അപ്പന്റെ കുടുംബ ആണെന്നുള്ള വിചാരം വിട്ടുകള.

    @MadhuPk-xd8of@MadhuPk-xd8of17 күн бұрын
  • നാട്ടിൽ ഒരു ദിവസം എത്രയോ അപകടങ്ങൾ നടക്കുന്നുണ്ടു്.😢😢 മേയർ സ്വകാര്യ വാഹനത്തി. ൽ ആയിരുന്നില്ലേ? KSRTC യിലേയാത്രക്കാരോട് ചോദിച്ചാൽ ശരിയായ വിവരം അറിയാം

    @maryjosepht4388@maryjosepht438817 күн бұрын
  • പച്ചക്കള്ളം പറയുന്ന പച്ചക്കള്ളം വിളിച്ചു പറയല്ലേ എന്തെങ്കിലും ആ പാവപ്പെട്ട ഡ്രൈവറെ കൊടുക്കാൻ വേണ്ടി നിങ്ങൾ ഒരു മേയറും നിങ്ങളുടെ ഭർത്താവ് ഒരു എംഎൽഎ നിങ്ങൾക്ക് പിടി വാഴേണ്ട എന്ന് പറഞ്ഞുകൊണ്ട് പച്ചക്കള്ളം പറഞ്ഞിട്ട് ഒരു പാവപ്പെട്ട ഡ്രൈവറെ നിങ്ങൾ കൊടുക്കാൻ നിൽക്കരുത്

    @mohammedsaleem569@mohammedsaleem56917 күн бұрын
  • ഇവൾ ആര് രാജ്ഞി..........

    @vidyasagarvidyasagarmayu7189@vidyasagarvidyasagarmayu718917 күн бұрын
  • Angane ആണേൽ എല്ലാരേം പിരിച്ചു വിടേണ്ടി വരും... അപകടം ഉണ്ടാക്കിയവരെ 😂

    @user-rb8fz5gb9u@user-rb8fz5gb9u17 күн бұрын
  • കള്ളി കള്ളി പെരും കള്ളി

    @sivaprasadravi@sivaprasadravi17 күн бұрын
  • ഒരാള് പോലും ഇവരെ കമന്റ് ബോക്സിൽ സപ്പോർട്ട് ചെയ്യുന്നില്ല... അപ്പോൾ ജനങ്ങൾക് ഉള്ള പ്രതിഷേധം എത്രത്തോളം ഉണ്ട്

    @human5089@human508917 күн бұрын
  • ജനപ്രതിനിധികളാണ് നിങ്ങൾ ഉത്തരവാദിത്തപ്പെട്ട ആളുകളാണ് നിങ്ങൾ തന്നെയാണ് സീബ്രാലൈൻ മുമ്പിലേക്ക് ബസിന്ടെ മുമ്പിൽ ക്രോസ് ചെയ്ത് കാറിൽ ബസ്സിലെ യാത്രക്കാരെ മുഴുവൻ ഇറക്കിവിട്ടു ഡ്രൈവറെ ജോലി തടസ്സപ്പെടുത്തി അയാളത് കൃത്യനിർവഹണം അല്ലേ ആ ഡ്രൈവർ തടസ്സപ്പെടുത്തിയത് അതിൻറെ പേരിൽ നിങ്ങളുടെ പേരെന്താണ് പോലീസ് ഉദ്യോഗസ്ഥർ കേസെടുക്കാത്തത് ആരെയാണ് പോലീസ് ഭയക്കുന്നത്

    @mohammedsaleem569@mohammedsaleem56917 күн бұрын
  • KL23T2023 ksrtc rto എപ്പോ രജിസ്ട്രഷൻ കൊടുത്തു

    @anjanatourist@anjanatourist17 күн бұрын
  • Ksrtc യുടെ നമ്പർ kl 23..😂

    @user-dv9mf6sz1z@user-dv9mf6sz1z17 күн бұрын
  • Driver just sitting very cool. Your relative is barking in the picture

    @sunipmathews2451@sunipmathews245117 күн бұрын
  • അങ്ങനെ Ksrtc യിലെ മുടിയൻ , CITU ൻ്റെ കഞ്ഞിയിൽ മണ്ണ് വീഴും😂😂😂

    @prasanthpushpangadan3233@prasanthpushpangadan323317 күн бұрын
  • മേയർക് ഇപ്പൊ ഇവിടെയും റോളില്ല.എത് അത് കൊണ്ട് ആളുടെ ശ്രേധ പിടിക്കാൻ കണ്ടുപിടിച്ച കുബുദ്ധി.. ഇത് സാഘത്തി കളുടെ ഇപ്പോഴത്തെ ഫാഷൻ ആണ്.ഇപ്പൊ വടകര നമ്മൾ കണ്ടതല്ലേ. സീചറമ്മ പറഞ്ഞത്.പാവം റഫീയോട്

    @kesus6597@kesus659717 күн бұрын
  • കാര്യങ്ങൾ ജനത്തിന് മനസ്സിലായി മേയരൂട്ടി 🤣

    @jayakumarnair921@jayakumarnair92117 күн бұрын
  • സഹോദരാ, കൂലിയില്ലാത്ത ഈ പണിക്കു പോകണോ, നാട്ടിൽ ഏതെങ്കിലും പറ്റുന്ന പണിക്കു പോകുന്നതല്ലേ നല്ലത്, ഇവരൊക്കെ ആളായത് പാവങ്ങളുടെ വോട്ടു ലഭിച്ചിട്ടാണെന്ന കാര്യം അവർ മറന്നു

    @balankulamullaparambil1073@balankulamullaparambil107317 күн бұрын
  • ഇവർ ഡ്രൈവർക്കെതിരായി പറയുന്ന കാര്യങ്ങൾക്കെല്ലാം തെളിവുകൾ എടുക്കണം.

    @josephmathew2086@josephmathew208617 күн бұрын
  • മേയർ പറഞ്ഞത് ശരിയാണ്

    @nizarnangathadath2281@nizarnangathadath228117 күн бұрын
  • 😀😀😀 comment box വായിച്ചപ്പോൾ തന്നെ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലായി.. ഇനി മിനിസ്റ്റർ നാറാതിരുന്നാൽ മതി ...

    @renjithram4501@renjithram450117 күн бұрын
  • ഡ്രൈവറുടെ ബയോഡാറ്റ മുഴുവൻ കയ്യിൽ വച്ച് കൊണ്ടാണോ മേയർ നടക്കുന്നത്?

    @user-xg5mb7js6q@user-xg5mb7js6q17 күн бұрын
    • That shows the Cunningness 🤗🤗🤗💯💯

      @meghananair809@meghananair80917 күн бұрын
    • കള്ളി

      @Anna-ch8be@Anna-ch8be17 күн бұрын
  • കള്ളി ടീച്ചറമ്മയുടെ " അശ്ളീല്ല വീഡിയോ" നാടകത്തിന് ശേഷം കാട്ടുകള്ളിയുടെ പുതിയ നാടകം " അശ്ളീല ആംഗ്യം"

    @febin834u@febin834u17 күн бұрын
  • KSRTC യിൽ നിന്നു എന്ത് കാട്ടി. ബസിൻറ്റ് ഉയരവും ഒക്കെ നോക്കിയാൽ അത്ര കണ്ട് എന്ത് കാണാൻ

    @balasundaranpattath2679@balasundaranpattath267917 күн бұрын
  • കള്ളിമേയർ q

    @shafeershafeer8909@shafeershafeer890917 күн бұрын
  • നീയും നിന്റെ husbandum സഞ്ചാരിക്കുമ്പോ വേറെ വണ്ടി ഉണ്ടാവാൻ പാടില്ല അല്ലെ?

    @periyar12323@periyar1232317 күн бұрын
  • Fabricated story

    @MANOJ19821982@MANOJ1982198217 күн бұрын
KZhead