രാജീവനെ കീഴ്പ്പെടുത്താൻ ശാരി..

2024 ж. 10 Мам.
179 841 Рет қаралды

രാജീവനു വേണ്ടി രാഖിയും ശാരിയും നേർക്കുനേർ..
Click to Watch Swayamvaram Episode 325 : www.manoramamax.com/programs/...
Swayamvaram Everyday @ 6.30 pm Mazhavil Manorama manoramaMAX
#Swayamvaram #MazhavilSerial #MazhavilNewSerial #MazhavilManorama #manoramaMAX #amalagireesan #pallavigowdaofficial #shanavasactor
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер
  • Saari ചേച്ചി തേച്ച കാമുകന്റെ ഇന്റർവ്യൂ വന്നിട്ടുണ്ടല്ലോ.. ന്റെ പൊന്നോ സമ്മതിക്കണം

    @JayasreePk-mm9zq@JayasreePk-mm9zq13 күн бұрын
  • രാഖി പൊളിച്ചു. ഉരുളക്ക് ഉപ്പേരി പോലെ ശാരികക്ക് കൊടുക്കണം. എന്തും പണം കൊടുത്തു വാങ്ങാം എന്നുള്ള ധാർഷ്ട്യമുണ്ടല്ലോ, അവൾക്ക് മനസ്സിലാക്കികൊടുക്കണം രാജീവനും രാഖിയും. ഉടുത്തുണിക്ക് മറുതുണിയില്ലായിരുന്ന കാലത്തു സഹായിച്ച രാഖിയുടെ ജീവിതം കുട്ടിച്ചോറക്കാൻ ഇറങ്ങിയിരിക്കുന്നു ശാരിക. അതിനും എന്തെങ്കിലും യോഗ്യത വേണ്ടേ ശാരികെ, അതു നിനക്കുണ്ടോ. നീ ജസ്റ്റിയുടെ ഭാര്യ ആയിരുന്നല്ലോ. ആ വാക്കിന്റെ അർത്ഥം അറിയാമോ നിനക്ക്.

    @sosammamathew4539@sosammamathew453913 күн бұрын
    • Avala kollanam

      @InfinityLover-xo8qq@InfinityLover-xo8qq13 күн бұрын
  • രാഖി സത്യങ്ങൾ അറിയണം. രാജീവനും, രാഖിയും ഒന്നിക്കണം ശാരികയെ ഒരുമിച്ചു നേരിടണം

    @shamsunisaanas4060@shamsunisaanas406013 күн бұрын
    • Haa athe

      @Mithulavn@Mithulavn13 күн бұрын
  • കുറച്ച് പണം ഉണ്ട് എന്നതല്ലാതെ ശാരികക്ക് മറ്റെന്താ ഉള്ളത് ഇത്ര അഹങ്കരിക്കാൻ. കുറെ കാലം ഒരാളുടെ ഭാര്യയായി നരകജീവിതം ജീവിച്ചവൾ. അത് കഴിഞ്ഞ് വേറൊരുത്തനാൽ പ്രെഗ്നന്റ് ആയവൾ. എന്നിട്ടും അഹങ്കാരത്തിനു മാത്രം ഒരു കുറവുമില്ല. രാഖിയുടെ ദാനം കൊണ്ട് ഒരു താലി കഴുത്തിൽ വന്നതല്ലേ. അല്ലാതെ രാജീവൻ അത്ര മേൽ ഇഷ്ടപ്പെട്ടു കെട്ടിയതൊന്നുമല്ലല്ലോ എന്റെ ഭർത്താവ് എന്നും പറഞ്ഞു ഇത്രയും അധികാരം കാണിക്കാൻ

    @shaki6269@shaki626913 күн бұрын
  • ഇതെന്തോന്ന് ശാരി മാറിയപ്പോ ശാരിയുടെ സ്വഭാവം മാറിയോ 😂😂😂😂

    @AmmuVimalAmmu@AmmuVimalAmmu13 күн бұрын
    • സത്യം

      @Mithulavn@Mithulavn13 күн бұрын
    • Sathyam

      @smithakkundoor8260@smithakkundoor826013 күн бұрын
    • ഇത് ശാരി അല്ല... മൂരിയാ

      @letssee2437@letssee243712 күн бұрын
  • രാഖി 👍👍👍

    @user-fs6lq1cl6j@user-fs6lq1cl6j13 күн бұрын
  • Inggane thanne venam Raghi.... Shariyode nannaayi prethikarikkanam... Onnum vitt kodukkaruth

    @ZiyaFaizan-df2gc@ZiyaFaizan-df2gc13 күн бұрын
  • Paavam raghii❤❤

    @bindhyajoshi8803@bindhyajoshi880313 күн бұрын
  • ഇതിപ്പോൾ വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് വേണ്ടത്തിടത്തു വെച്ച പോലുണ്ട് 😂😂😂

    @karthikatharun6586@karthikatharun658613 күн бұрын
  • Polichu

    @user-ff6mr2df2x@user-ff6mr2df2x13 күн бұрын
  • കഥ എങ്ങോട്ട് കൊണ്ട് പോകണം എന്നറിയില്ല ഡയറക്ടർ സാറിന്. 😂. ഇനി തുളസിയെ കോമയാക്കി കിടത്തണം രാജീവനെ ജയിലിൽ കിടത്തണം എന്നിട്ട് കഥ ഒന്നുടെ വലിച്ചു നീട്ടണം. 😭 ശാരിയെ ഇത്ര വില്ലത്തി യാക്കേണ്ട ആവശ്യം ഇല്ലായിരുന്നു. എന്തായാലും ഷാനുക്ക ഇത്രേം മോശം സീരിയൽ ഇതുവരെ ചെയ്തിട്ടില്ല. അതും ഒരു കിഴങ്ങനായിട്ടു. സീരിയലിൽ വില്ലത്തികളെ കണ്ടു മടുത്തിരിക്കുന്നു. ഒന്നു മാറ്റിപ്പിടിച്ചു കൂടെ പ്ലീസ്

    @bindusajan@bindusajan13 күн бұрын
  • 👍🏻👍🏻

    @Shahana-rl9ff@Shahana-rl9ff13 күн бұрын
  • Amala❤❤❤❤

    @sisters4639@sisters463913 күн бұрын
  • Amala ❤❤

    @najeeraparambath951@najeeraparambath95113 күн бұрын
  • Ragi powliiii

    @FyshFy-qk8xr@FyshFy-qk8xr13 күн бұрын
  • Ragikk അങ്ങനെ വേണം... ആരാ പറഞ്ഞത് മറ്റൊരുത്തിയെ കൊണ്ട് താലി കെട്ടിക്കാൻ

    @firoskhan-ty7wn@firoskhan-ty7wn13 күн бұрын
    • ഈ സീരിയലിന്റെ മുൻ എപ്പിസോഡ് ഒന്നും കാണാതെ ഓരോന്നുപറയും രാഖിക്കു അസുഖമുണ്ടെന്നൊക്കെ ശാരികയും ആ ഡോക്റ്ററും കൂടി വരുത്തിയതല്ലേ എല്ലാം ശാരികയുടെ പ്ലാൻ ആണ്

      @pavithashaji2173@pavithashaji217313 күн бұрын
    • ee serial nte story motham kulamayi writer and director viewers ne pottarakkan nokkunnu.rakhi ku asugam aanennu ariyunna samayath shari de kayyil panam ella rajendrane pedich naduvittu.banglore vech shari accidentil abortion aayi restil aayirunnu.rakhi shari de uncle nod advocate ne contact cheyyan paranjathinu shesham aanu aval swathinte karyam ariyunnathum kittunnathum. rakhi ku asugam aanennu varithiyal aval treatment nu pokathe shariye rajeevan kondu kettikkum enn shari engane urappichu.onninum oru clarity, continuity ella.

      @Jessna_23@Jessna_2313 күн бұрын
    • ​@@pavithashaji2173 പക്ഷേ വേറൊരു പെണ്ണിനെ കൊണ്ട് വരുത്താൻ ഡോക്ടർ പറഞ്ഞോ? ശാരി പറഞ്ഞോ? രാഖി തനിയെ ചെയ്തതല്ലേ

      @paramashivan18@paramashivan1813 күн бұрын
    • @@paramashivan18 ഇതും ഉറപ്പായും കോരികയുടെ പണിയാണ് കോരിക ഡോക്ട്ടറോട് പറയുന്നുണ്ട് വിവാഹം കഴികുന്നതുവരെ നമ്മൾ പ്ലാൻ ചെയ്തതുപോലെ കാര്യങ്ങൾ നടന്നുവെന്ന് ആ എപ്പിസോഡ് ഒന്നു കാണു

      @pavithashaji2173@pavithashaji217313 күн бұрын
    • ​@@Jessna_23പക്ഷേ, യോഗേശ്വരി ശാരികയേ കൂടെ കൂട്ടിയത്, ശാരികയുടെ സ്വത്ത് കണ്ടിട്ടല്ലേ...

      @_---_.@_---_.10 күн бұрын
  • Ragik ipoya bodham vannath

    @ZahraMariyam-fr5hl@ZahraMariyam-fr5hl13 күн бұрын
  • Raghi smart avanne please ❤

    @user-hk5xp7tz2j@user-hk5xp7tz2j13 күн бұрын
  • Rakhi poli

    @InfinityLover-xo8qq@InfinityLover-xo8qq13 күн бұрын
  • Eth novel ayitu vannappo njn vayichathanu.athum ethum thammil eppol oru matching um ella

    @anjub2409@anjub240912 күн бұрын
  • ഇനി രാഗി കളത്തിൽ ഇറങ്ങി കളിക്കണമ് രാഗി ശരിയെ തുരത്തണം

    @razanworld6627@razanworld662713 күн бұрын
  • Raagi vadi koduthu adi medichu kondirikkya oru dr de vaakku kettu krttiyone frd ne vittukoduthittu ippol kidannu monguvaa😂

    @athimol2471@athimol247113 күн бұрын
  • എന്ത് പാവം

    @Susu-ri7gr@Susu-ri7gr13 күн бұрын
  • Ragi polichu engne thnne munnot ponmm

    @pratheekshar6852@pratheekshar685213 күн бұрын
  • Matee Shari an nalldh

    @nandhuu2723@nandhuu272313 күн бұрын
  • ഇവളല്ലേ 35 ലക്ഷം കൊണ്ട് മുങ്ങി യത്

    @jannahvlog7098@jannahvlog709811 күн бұрын
  • Amala yenn ano rakhi dae real name ... cant she trim her hair

    @nougha3908@nougha390813 күн бұрын
    • ✔️

      @_---_.@_---_.10 күн бұрын
  • Shari over ane ithe venda

    @user-mp8lt6gw1s@user-mp8lt6gw1s13 күн бұрын
  • 😂😂

    @Sajidasaji-br6er@Sajidasaji-br6er13 күн бұрын
  • ರಾಖಿ

    @user-rn7ch6jz4y@user-rn7ch6jz4y12 күн бұрын
  • നാട്ടിൽ, ആണുങ്ങൾക്ക് ഇത്ര ക്ഷാമമാണോ🤔

    @_---_.@_---_.10 күн бұрын
  • കൊള്ളാം നല്ല തറ സീരിയൽ

    @sudheeshsudhi6291@sudheeshsudhi629113 күн бұрын
  • ഒന്ന് നിർത്തി പോടോ

    @faseelafasi7144@faseelafasi714413 күн бұрын
  • ಸಾರಿ‌ಸೊಳೆ

    @user-rn7ch6jz4y@user-rn7ch6jz4y12 күн бұрын
  • Shari 😡😡😡😡😡😡😡😡😡😡😡😡

    @sindu903@sindu90313 күн бұрын
  • ഈ ശരികയെ ഒട്ടും ഭംഗി ഇല്ല 🥱

    @Rafeeajaseem@Rafeeajaseem13 күн бұрын
  • Thammiladi bharthavinu vendi thammiladi 😂😂😂 egottanu pokku

    @sameerkhansameer3018@sameerkhansameer301813 күн бұрын
KZhead