പുൽവാമയിലെ ഹീനകൃത്യത്തിനു ഇന്ത്യ നൽകിയ ബാലകോട്ട് തിരിച്ചടി | India's Balakot Counterstrike

2024 ж. 29 Нау.
404 026 Рет қаралды

2019 ഫെബ്രുവരി 14 -നു ജമ്മു കശ്മീരിലെ പുൽവാമ നഗരത്തിൽ CRPF ജവാന്മാർ സഞ്ചരിച്ചിരുന്ന ഒരു വാഹനവ്യൂഹത്തിനു നേർക്ക് ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടന ചാവേർ ആക്രമണം നടത്തിയത് ഇന്ത്യയെ ഞെട്ടിച്ചിരുന്നു.. രാജ്യമൊട്ടാകെ കടുത്ത അമർഷവും, ദുഃഖവും നടമാടിയ ഈ ദാരുണസംഭവത്തിൽ നമ്മുടെ 45 ധീര ജവാന്മാരാണ് വീരഗതി പ്രാപിച്ചത്.. നിഷ്ഠൂരമായ ഈ നീച കർമ്മം നടത്തിയവരെ ഒരു കാരണവശാലും വെറുതെ വിടില്ലന്നും, അവർ ഭൂഗോളത്തിന്റെ ഏതു ഭാഗത്തായാലും, തിരഞ്ഞു പിടിച്ചു കൊന്നു തള്ളുമെന്നും ഉറച്ച തീരുമാനമെടുത്ത ഇന്ത്യ,എത്രയും പെട്ടന്ന് തന്നെ ഒരു വൻ തിരിച്ചടി ഇവർക്ക് നൽകണം എന്ന ഉദേശത്തോടെ അതി സമർത്ഥമായ് തന്നെ പദ്ധതികൾ തയ്യാറാക്കി..ദിവസങ്ങൾക്കകം തന്നെ ഇവരുടെ പരിശീലനക്യാമ്പുകളുടെ ആസ്ഥാനമായ ബാലക്കോട്ടിനെ കണ്ടെത്തിയ ഇന്ത്യ 2019 ഫെബ്രുവരി 26 നു പുലർച്ചെ തങ്ങളുടെ വ്യോമസേനയുടെ കുന്തമുനയെന്ന് വിശേഷിപ്പിക്കുന്ന മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ച് ഈ ഭീകര പരിശീലന കേന്ദ്രത്തെ ഒരു കനത്ത ബോംബിങ്ങിലൂടെ ചുട്ടു ചാമ്പലാക്കി.. അങ്ങനെ പുൽവാമയിലെ ചതിക്ക് ബാലാക്കോട്ടിലൂടെ തിരിച്ചടി നൽകിയ ഇന്ത്യ തങ്ങളുടെ പ്രതികാരത്തെ പാകിസ്ഥാനു നേർക്കുള്ള ഒരു ഉഗ്രമായ ആക്രമണത്തിലൂടെ തന്നെ നിറവേറ്റി..പുതിയ ഇന്ത്യയുടെ ആക്രമോണോൽസുക മുഖമായ് ലോക മാധ്യമങ്ങൾ വാഴ്ത്തിയ ആ ഉജ്ജ്വല ഓപ്പറേഷൻറ്റെ കഥയാണ് പുതിയ വീഡിയോയിൽ .. ഒപ്പം ഈ ദൗത്യം വിജയകരമാക്കാൻ ഇന്ത്യയുടെ രാഷ്ട്രീയ, സൈനിക, ചാര നേതൃത്വങ്ങൾ നടത്തിയ തയ്യാറെടുപ്പുകളും അതിലെ മറ്റു അറിയാക്കഥകളും കൂടി നമുക്ക് കൂടുതൽ അടുത്തറിയാം...
Research &Script :JOBY JOSEPH. K. J
EDITING : AKASH. T. SUKUMARAN
On February 14 2019, an organization named Jaish-e-Mohammed carried out an attack on a convoy of CRPF jawans in Jammu and Kashmir's Pulwama city. 45 jawan were martyred in this incident. Taking a firm decision that those who committed this heinous act will not be spared under any circumstances, the Government of India has moved its arms with increasing vigor to give them a massive blow as soon as possible. After learning the exact location of their training camps within a few days, India immediately prepared to fire on these camps. Thus, on the morning of February 26, 2019, the Air Force's flagship Mirage 2000 fighter jets carried out India's counterattack on Balakot, which was a terrorist training center. This video is the story of this brilliant mission. And we know closely the stories that took place to make this mission successful.
#pulwama #balakot #balakotairstrikebyindianairforce #india #indianairforce #indianarmy #indiannavy #charikumar #modi #narendramodi #pakistan #mirage #mirage2000 #mirage2000indianairforce #crpf

Пікірлер
  • ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയേയും ഇന്ത്യൻ വ്യോമസേനയേയും നമിക്കുന്നു. ധീരോദാത്തമായ നടപടി. ഇത് നരേന്ദ്ര ഭാരതം. വന്ദേ ഭാരതം❤

    @ashokanc6400@ashokanc6400Ай бұрын
    • ❤❤❤

      @Chanakyan@ChanakyanАй бұрын
  • ഇന്ത്യൻ എയർ ഫോഴ്സ് 💪💪🔥🔥

    @krishnakumar-yw7fm@krishnakumar-yw7fmАй бұрын
    • ❤❤❤

      @AnilPB-hj7zz@AnilPB-hj7zzАй бұрын
  • ८ശഷ്ഠമായ ഭാരതം എന്റെ രാജ്യ०🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💥💥💥💥💥💥💥💥💥💥💥

    @murukanpl7688@murukanpl7688Ай бұрын
  • മോദി പ്രധാനമന്ത്രി ആയത് കൊണ്ട് മാത്രം ഈ ഓപ്പറേഷൻ നടത്തി എന്ന് ജ്ഞാൻ വിശ്വസിക്കുന്നു

    @hitheshyogi3630@hitheshyogi3630Ай бұрын
    • Correct

      @sarathraviravi8740@sarathraviravi8740Ай бұрын
    • Yes

      @vasanthakumarj6489@vasanthakumarj6489Ай бұрын
    • 😂😂😂😂😂😂😂😂

      @jpj3632@jpj3632Ай бұрын
    • സത്യം

      @renjithcb736@renjithcb736Ай бұрын
    • Visysamilla

      @mrwhite2276@mrwhite2276Ай бұрын
  • സോണിയ കെട്ടിയിട്ട സിംഹകുട്ടികളെ ആയുധവും ആശീർവാദവും കൊടുത്ത് നരേന്ദ്രമോദി അഴിച്ചുവിട്ടു ....പിന്നെ നടക്കുന്നതെല്ലാം ചരിത്രം

    @kannanpalode8659@kannanpalode8659Ай бұрын
    • നല്ല കാര്യം ആണ്. എന്നിട്ട് എന്തേയ് ഇത് വരെ ദാവൂദിനെയും ചോട്ടാ ഷക്കീലിനെയും ഒന്ന് തൊടാൻ കഴിയാത്തത്

      @akhiltk147@akhiltk147Ай бұрын
    • @@akhiltk147 ഹഹഹഹഹഹഹഹഹഹഹ പത്തിരുപതെണ്ണത്തിനെ പാകിസ്താനിലിട്ട് തീർത്തതൊന്നും സാററിഞ്ഞില്ലാരുന്നോ....എവിടെയാണെന്ന് അറിയാമെങ്കിൽ പറഞ്ഞുകൊട് തൊട്ടോളും അവരെയൊക്കെ വളർത്തിയത് കോൺഗ്രസ്സാണ് ......

      @kannanpalode8659@kannanpalode8659Ай бұрын
    • 68151 Booms Nb

      @hariharannair3662@hariharannair3662Ай бұрын
    • കുരുക്ഷേത്ര മൂവി കണ്ടോ bro അതിൽ പറയുന്നുണ്ട് പാകിസ്ഥാൻ പട്ടാളം ഞാൻ വെടി വെച്ച് നീ തിരിച്ചു വെടി വെക്കാൻ ഡൽഹിയിൽ വിളിക്കാൻ ഇപ്പോൾ അങ്ങനെ അല്ല അടിച്ചാൽ തിരിച്ചു അടിച്ചിരിക്കും എന്റെ കമന്റിൽ ഇപ്പോൾ വരും സുടാപ്പി ടീം but i don't care be course i am indian INDIAN ARMY ❤❤❤❤

      @akhilrajbaburajan9659@akhilrajbaburajan9659Ай бұрын
    • ​One

      @JacobthomasThomas@JacobthomasThomasАй бұрын
  • ഞാൻ ദുബായിൽ ആയിരുന്ന സമയം റൂം mate ആയ പാകിസ്താനി ചെറുക്കൻ അന്നേരം ഞാൻ സ്വന്തം ഏട്ടൻ ആണെന്ന് പറഞ് നടന്നവൻ ഈ സംഭവത്തിന്‌ ശേഷം ചീറ്റ പുലിയെ പോലെ എന്റെ അടുത്ത് പെരുമാറി... ഞാനൊരു ചവിട്ട് കൊടുത്തു.. ദേശസ്നേഹം ഒക്കെ അന്റെ നാട്ടില് എടുത്താ മതി...അയ് ശെരി പണി കൊടുത്താൽ തിരിച്ചു അതിന്റെ ഇരട്ടി ആയി കിട്ടും എന്ന് അറിയതോണ്ടല്ലല്ലോ കുത്തി കഴപ്പ് കൊണ്ടല്ലേ അനുഭവിച്ചോട്ടെ 😁😁😁

    @ksshine2011@ksshine2011Ай бұрын
    • ആണുങ്ങൾഭരിക്കന്നരാജമാണ ടാ ഇന്ത്യ👌👌👌

      @user-tp9oe5rs1o@user-tp9oe5rs1o8 күн бұрын
    • @@user-tp9oe5rs1o പിന്നല്ലാ 😂😂😂💪💪💪

      @ksshine2011@ksshine20117 күн бұрын
    • ❤️❤️🙏🏻🙏🏻👌🏻 അടിപൊളി ബ്രോ 🏆🏆

      @powerelectronics8640@powerelectronics86405 күн бұрын
    • തുടർഭരണം കിട്ടാൻ എൻ്റെ രജ്യതെസ്യന്യതെ ഒറ്റി എൻ്റെ രജ്യതെ ഒറ്റി😢

      @muhammadshameem4295@muhammadshameem4295Күн бұрын
    • @@muhammadshameem4295 ആഹാ ഇതാരാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ... 🙄

      @ksshine2011@ksshine2011Күн бұрын
  • Super വിവരണം🎉

    @rajamani9928@rajamani9928Ай бұрын
  • അടിച്ചാൽ തിരിച്ചും അടിക്കുവാൻ അറിയാം എന്ന് ഇന്ത്യ തെളിയിച്ചു

    @jovinthomas3359@jovinthomas3359Ай бұрын
    • ഈ സംഭവത്തിനുശേഷം, ഇന്ത്യ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് കൈയടി നേടാൻ തുടങ്ങി. എല്ലാ രാജ്യങ്ങളും ഇന്ത്യയെയും നരേന്ദ്ര മോദിയെയും സിംഹമായി അംഗീകരിക്കാന് തുടങ്ങി.

      @Brahma_Bull999@Brahma_Bull999Ай бұрын
    • അടിച്ചാൽ പലിശയും കൂട്ട് പലിശയും ചേർത്ത് നൽകും എന്ന് മനസിലാക്കി കൊടുത്തു.

      @pgvpanicker3647@pgvpanicker3647Ай бұрын
    • Ll❤​@@Brahma_Bull999

      @rejivarghese9786@rejivarghese978625 күн бұрын
    • എന്നിട്ടു ചൈന കൊണ്ടുപോയതിനെപ്പറ്റി മിണ്ടുന്നില്ലല്ലോ ? അത് ഓർക്കാതിരിക്കാനാവും അടി ഹ ഹ ഹ

      @jainibrm1@jainibrm124 күн бұрын
    • Athu anum pennum allatha nehru koduthathalle​@@jainibrm1

      @ambazhathilmanikandan6081@ambazhathilmanikandan608110 күн бұрын
  • അടിച്ചു കഴിഞ്ഞു...എല്ലാ വീമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തി എന്ന് ഫോൺ കാൾ വന്നതിനു ശേഷമേ..മണിക്കൂറുകൾക്ക് മുൻപ് കൊണ്ട് വെച്ച വെള്ളം പോലും ആ കാവൽക്കാരൻ എടുത്തു കുടിച്ചുള്ളൂ.. ആ കാവൽക്കാരന്റെ പേർ നരേന്ദ്ര ദാമോദർ ദാസ് മോദി എന്നാണ്...

    @raveendranedassery4897@raveendranedassery4897Ай бұрын
    • പാകിസ്ഥാൻ എന്ന് കേട്ടാൽ തിളക്യണം ചോര ഞരമ്പുകളിൽ ചൈന എന്ന് കേട്ടാലോ ചുരുളണം വാൽ ആസനത്തിൽ Jai ശ്രീറാം Jai സംഘശക്തി Jai EVM

      @thomasutube1@thomasutube1Ай бұрын
    • നീയൊക്കെ വെറും mandanmaaraayi പോയല്ലോ😂😂 കഷ്ടം

      @jyothisappu6086@jyothisappu6086Ай бұрын
  • രോമാഞ്ചം❤❤❤❤ എന്റെ ഭാരതം വന്ദേ ഭാരത്

    @babeeshlal2981@babeeshlal2981Ай бұрын
    • Power full

      @balan8640@balan86404 күн бұрын
    • Vande..vande ..namo baratham

      @balan8640@balan86404 күн бұрын
    • Ente dhira jevanmarku adharanjaligal big salute ete bharathsinu vendi jeeva thyagam cheydha ente dhira jevanmarku Kodi prenamam Bharath mathaki jai

      @balan8640@balan86404 күн бұрын
    • Jai sree doval ji big salute ravathijikyum Kodi prenamam

      @balan8640@balan86404 күн бұрын
  • പാക്ക് ദുഷ്പ്രവർത്തികൾക്കു കാലം കൊടുത്ത ശിക്ഷ ഇപ്പോൾ അവിടുത്തെ ജനങ്ങളാണ് അനുഭവിക്കുന്നത് ! ഭക്ഷണത്തിനു പോലും ഗതിയില്ലാതെ തെരുവിലിറങ്ങി ജനം അലയുന്ന കാഴ്ച ദയനീയം തന്നെ !

    @VimalKumar-jy8mr@VimalKumar-jy8mrАй бұрын
    • Why india did not prepare for pak beyond visual air-to-air missiles. We knew this long time back. We could have bought it from Europe at that time. Same now why not buy 5th generation jet until we get our own( 2035). We need to be carefull.

      @shivbaba2672@shivbaba26728 күн бұрын
  • വന്ദേ മാതരം...

    @user-pq2tn9ll6x@user-pq2tn9ll6xАй бұрын
  • Indian Airfore❤ Indian Army ❤ Indian Navy ❤

    @StrengthOfBharat@StrengthOfBharatАй бұрын
    • Namaste❤❤❤❤❤❤❤

      @balan8640@balan86404 күн бұрын
    • Bharath mathaki jai

      @balan8640@balan86404 күн бұрын
    • Ente dhiera bharathathinu Kodi abhivadyangal Bharath mathaki jai jai namo Bharath namojikyu abhivadyangal dovaljikyum namaste

      @balan8640@balan86404 күн бұрын
    • Thanks 🙏🙏🙏🙏🙏👍👍👍👍👍 dovalji namaste ete Indian armikyum abhivadyangal

      @balan8640@balan86404 күн бұрын
    • Ilove namo bharath

      @balan8640@balan86404 күн бұрын
  • ജയ് ഭാരത്, ഭാരത് മാതാക്കിജയ്ജയ്...

    @satheesanpv9070@satheesanpv9070Ай бұрын
    • ജയ് ഹിന്ദ്

      @Chanakyan@ChanakyanАй бұрын
    • Jaybarath.yaihindh.jayindia

      @mrwhite2276@mrwhite2276Ай бұрын
  • എന്റെ രാജ്യം എന്റെ അഭിമാനഹങ്കാരം ❤

    @gokulghoshunni9829@gokulghoshunni9829Ай бұрын
    • Yes 😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤

      @balan8640@balan86403 күн бұрын
    • Namaste Bharath namo Bharath powerfull😊😊😊😊❤❤❤❤❤❤❤❤❤❤❤❤

      @balan8640@balan86403 күн бұрын
    • Bolo Bharath mathaki jai

      @balan8640@balan86403 күн бұрын
  • ചൈനയുടെ അജ്ഞാത കരങ്ങൾ ഇതിന്റെ പുറകിലുണ്ട്.. സത്യം... ഇന്റർപ്പോൾ അന്വേഷിച്ചാൽ പുറത്തുവരും 💪🏼💪🏼💪🏼💪🏼💪🏼💪🏼

    @VenkitK@VenkitKАй бұрын
    • Yes, "IB"ക്കും," റോ"യിക്കും അറിയാവുന്ന കാര്യമാണിത്.

      @bibinpraveen2984@bibinpraveen2984Ай бұрын
    • പാകിസ്ഥാൻ എന്ന് കേട്ടാൽ തിളക്യണം ചോര ഞരമ്പുകളിൽ ചൈന എന്ന് കേട്ടാലോ ചുരുളണം വാൽ ആസനത്തിൽ Jai ശ്രീറാം Jai സംഘശക്തി Jai EVM

      @thomasutube1@thomasutube1Ай бұрын
    • മോദി പിഎം കെയേർസ് ഫണ്ടിലേക്ക് 10000 കോടിയിലധികം ഫണ്ട് വാങ്ങിയത് ചൈനയിൽ നിന്നും ആണ് എന്നറിയില്ലേ.. ഇന്ത്യൻ മണ്ണ് ചൈന കയ്യേറിയിട്ടും മോദിയും അമിട്ടും അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുകയാണ് ചെയ്തത്. ഒന്നും പ്രതികരിച്ചില്ല പുൽവാമ ആക്രമണം മുൻകൂട്ടി അറിഞ്ഞിട്ടും ആ സൈനികർക്ക് വേണ്ടി ഒരു വിമാനം അയക്കാൻ മോദിക്ക് കാശില്ല. കോർപറേറ്റ് മുതലാളിയുടെ കുടുംബത്തിലെ കല്യാണത്തിന് സൈനിക വിമാനത്താവളം സുരക്ഷ വലയത്തിലാക്കി വിട്ട് കൊടുക്കാൻ കല്യാണത്തിന് വരുന്നവർക്ക് സുരക്ഷ ഉറപ്പാക്കാൻ മോദിക്ക് കോടികൾ ചെലവാക്കാൻ കാശുണ്ട്. ആരുമറിയാതെ എങ്ങനെ ആണ് തിരിച്ച് വ്യോമാക്രമണം നടത്തുന്നത്. തിരിച്ചടി പോലും അമേരിക്കയ്ക്ക് പോലും ഇങ്ങനെ സംഭവം അറിയില്ല. മിനിമം പുൽവാമയിൽ എന്ത് അന്വേഷണം നടത്തി വല്ല റിപ്പോർട്ടും ഉണ്ടോ.

      @thewild1445@thewild1445Ай бұрын
  • Perfect presentation 👍🏼👌🏼👌🏼👌🏼❤️❤️❤️❤️❤️

    @syamchelottu4242@syamchelottu4242Ай бұрын
    • Thanks a lot

      @Chanakyan@ChanakyanАй бұрын
  • One and only INDIA ❤

    @althaft9306@althaft9306Ай бұрын
  • 👍👍👍🇮🇳🇮🇳 പണ്ടേ ഇതു പോലെ അറ്റാക് ചെയ്‌തിരുങ്കിൽ പാകിസ്ഥാൻ എന്നെ🇮🇳യുടെ മുന്നിൽ കീഴ്ടുങ്ങു മായിരുന്നു

    @vijeshtvijesh390@vijeshtvijesh390Ай бұрын
    • Athu sari appo Indiragandhiyude bharanakalathu nadannathonnum sirinariyillale

      @haridas1716@haridas1716Ай бұрын
    • @HameedHameed-wf6ie@HameedHameed-wf6ieАй бұрын
    • w​

      @HameedHameed-wf6ie@HameedHameed-wf6ieАй бұрын
    • Tb,1q22​@@haridas1716

      @benjaminperumal94@benjaminperumal94Ай бұрын
    • Aa in uni uni hu​@@haridas1716

      @sahadevakuruptk7200@sahadevakuruptk7200Ай бұрын
  • ഭംഗിയായി ചെയ്ത ദൃശ്യ സമൃദ്ധമായ ചരിത്ര വിവരണം. നല്ലവണ്ണം പ്രയത്നിച്ചു. നമിച്ചു 🙏🏼 ചാനൽ സബ്സ്ക്രൈബ് ചെയ്തു. ഒരു ദേശ സ്നേഹിക്കേ ഇങ്ങനെ ഒരു പ്രെസൻറ്റേഷൻ ചെയ്യാൻ കഴിയൂ. 🇮🇳 വന്ദേ മാതരം.

    @sks8198@sks8198Ай бұрын
    • വളരെ നന്ദി സഹോദര, ജയ് ഹിന്ദ് 🇮🇳

      @Chanakyan@ChanakyanАй бұрын
    • Super ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊

      @balan8640@balan86404 күн бұрын
  • രാജ്യം ആദ്യം, പാർട്ടി രാഷ്ട്രീയം പിന്നെ മതി. ബാലാ കോട്ട് ആക്രമണത്തിന് ശേഷം നുഴഞ്ഞ് കയറ്റം കുറഞ്ഞു

    @Jayakumar-pz7bi@Jayakumar-pz7biАй бұрын
  • നമ്മുടെ രാജ്യത്തു നട്ടെല്ല്ഉള്ള ഒരു പ്രധാനമന്ത്രി ഉണ്ടെന്നു മറ്റു രാജ്യങ്ങൾക്കും മനസിലായി ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏

    @SN-yk6wl@SN-yk6wlАй бұрын
    • ജയ് ഹിന്ദ്

      @Chanakyan@ChanakyanАй бұрын
  • സൂപ്പർ അവതരണം👍❤

    @vasanthakumarj6489@vasanthakumarj6489Ай бұрын
  • JAl HIND

    @radhakrishnank1972@radhakrishnank1972Ай бұрын
    • JAI HIND

      @Chanakyan@ChanakyanАй бұрын
  • ഭാരത് മാതാ കി ജയ്'❤

    @shanmughanvariyath1977@shanmughanvariyath1977Ай бұрын
  • ചാണക്യൻ്റെ സകല സ്ക്രിപ്റ്റുകളും അവതരണങ്ങളും മികച്ചവ തന്നെ പക്ഷേ ഇത്രയും ഹരം പിടിപ്പിക്കുന്ന വിഷയത്തിൻ്റെ സ്ക്രിപ്റ്റ് നിരാശപ്പെടുത്തി....!! Surgical Strike നട്ടെല്ലുള്ള ഭരണത്തിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു -പിന്നീടിന്നു വരെ പാക് ഭീകരരർ ശാന്തരാണ്...!!

    @deepuviswanathan2907@deepuviswanathan2907Ай бұрын
  • ചാണ്ണ്യക്കൻ സൂപ്പർ ആണ്

    @manojparambath3841@manojparambath3841Ай бұрын
  • ഒരു കാര്യത്തിൽ സന്തോഷമുണ്ട് ഒരു തീവ്രവാദി കുഞ്ഞുങ്ങളെയും കാണാനില്ല

    @vinodsubramanian9313@vinodsubramanian9313Ай бұрын
    • വരും വരാതിരിക്കില്ല 😂😂

      @Nair-cg1og@Nair-cg1ogАй бұрын
    • ​@@Nair-cg1og🤣🤗

      @VishnuAlappu-@VishnuAlappu-Ай бұрын
    • According to the report of open source satelite imagery indian bombing didnt hit a single target,

      @user-tj3bv4nx2e@user-tj3bv4nx2eАй бұрын
    • They planing something big 😐

      @wizardneon9141@wizardneon9141Ай бұрын
    • ​@@user-tj3bv4nx2e athum aarum sammathikkilla

      @indrajithbabu4777@indrajithbabu4777Ай бұрын
  • ❤proud of our Indian Prime Minister ❤️ Mr Modi ❤️

    @vinodmenon2825@vinodmenon2825Ай бұрын
  • ഇങ്ങോട്ട് മാന്തിയാൽ കേറി അടിക്കും 😌🤙 INDIAN MILITARY FORCE

    @user-ki2wk7qj5h@user-ki2wk7qj5hАй бұрын
    • Ys 🔥🔥🔥

      @Chanakyan@ChanakyanАй бұрын
    • Keri adikyuga thaneyala pedchu tharipanamakoom adhi samshayam edhumila

      @balan8640@balan86404 күн бұрын
  • Our soldiers are fearless

    @defenceunionofindia@defenceunionofindiaАй бұрын
  • ജയ് ഭാരത്.

    @sasivarma989@sasivarma989Ай бұрын
  • Today's "Modi's"Barath❤❤❤

    @aneeshaneeshcn1509@aneeshaneeshcn1509Ай бұрын
  • ഇതാണ് മറുപടി. ഇതു തന്നെ ആണ് മറുപടി.

    @sadasivapanicker1061@sadasivapanicker10619 күн бұрын
  • Excellent description thanks

    @kishorkumarmk1356@kishorkumarmk1356Ай бұрын
    • You are most welcome

      @Chanakyan@ChanakyanАй бұрын
  • ഞാൻ ആലോചിക്കുന്നത് നമ്മുടെ സുഡു കുട്ടന്മാർക്ക് എന്ത് പറ്റി എന്ന്? ലവന്മാരെ കാണാനേ ഇല്ലല്ലോ കമൻ്റ് ബോക്സിൽ 😅😂

    @Karinkaadan@KarinkaadanАй бұрын
    • 😂😂👌🏻👌🏻👌🏻👍🏻👍🏻

      @powerelectronics8640@powerelectronics86405 күн бұрын
    • മാറി ഇരുന്നു പൊട്ടി കരയുന്നു

      @ajieeth@ajieeth3 күн бұрын
  • മുസ്ലിങ്ങൾ എന്താ ഇങ്ങനെ. അവർ ഇന്ത്യൻ army ye കളിയാക്കുക ആണല്ലോ comment boxil 😢

    @bobbyrenjan4864@bobbyrenjan4864Ай бұрын
  • Super presentation

    @AkhilTPaul-fx6lw@AkhilTPaul-fx6lwАй бұрын
    • Thank you

      @Chanakyan@ChanakyanАй бұрын
    • @@Chanakyan welcome🥰

      @AkhilTPaul-fx6lw@AkhilTPaul-fx6lwАй бұрын
    • Thengayanu

      @RajeevS-bv9rm@RajeevS-bv9rmАй бұрын
  • ഒരു ലോകനേതാവ് നേരിടുന്ന വെല്ലുവിളി രാജ്യത്തിന് പുറത്തുള്ള ശത്രുക്കളെ നേരിടണം ഒപ്പം തന്നെ രാജ്യത്തിനുള്ളിൽ നിന്ന് ഉപ്പും ചോറും ഉണ്ട് തിരിഞ്ഞു കുത്തുന്നതാണ് ഏറെ വേദനജനകം.

    @rajesharraj8724@rajesharraj8724Ай бұрын
  • ഇന്ത്യ സുരക്ഷിത കരങ്ങളിൽ

    @sreeharshvaliyapurayil8023@sreeharshvaliyapurayil8023Ай бұрын
    • Yes

      @balan8640@balan86404 күн бұрын
  • പുൽവമയിലെ അപകടത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    @tozking7463@tozking7463Ай бұрын
  • Jai hind 🇮🇳🇮🇳🇮🇳🇮🇳

    @user-qm8hh1ic9k@user-qm8hh1ic9kАй бұрын
    • Jai Hind

      @Chanakyan@ChanakyanАй бұрын
  • IAF❤❤❤

    @gaminginmalayam6788@gaminginmalayam678828 күн бұрын
  • A Big salut Hon,ble Prime Minister Narandra Damodar Modhiji Valsalkumar j d s statesecretary general Savadal Karnatika Gulbargs

    @user-qe1hu5mn3h@user-qe1hu5mn3hАй бұрын
  • Excellent, we support BJP 🙌 and Modiji 👌 🌹🌹💙💜

    @shajisebastian43@shajisebastian4318 күн бұрын
  • Jai Jawan ❤❤❤❤

    @rajeshks930@rajeshks930Ай бұрын
  • മോദിജി പ്രധാനമന്ത്രിയായത് കൊണ്ട് മാത്രം തിരിച്ചടിക്കാൻ കഴിഞ്ഞു😮

    @shaheenanv4976@shaheenanv4976Ай бұрын
  • Super Presentation👌👌👌

    @manadiar100@manadiar100Ай бұрын
    • Thank you so much

      @Chanakyan@ChanakyanАй бұрын
  • കിടിലൻ എഡിറ്റിംഗ്😮😮😮

    @rajeevc.rthiruvathira7697@rajeevc.rthiruvathira7697Ай бұрын
  • Vande Matharam❤

    @PradeepKumar-gd3ti@PradeepKumar-gd3tiАй бұрын
  • Friendly fire വഴി mi helicopter നഷ്ടം ആയി. അത് വിട്ട് പോയി പാകിസ്താൻ F16 ഉപയോഗിച്ച് എന്ന് തെളിഞ്ഞാൽ അത് usa ആയിട്ട് ഉള്ള കരാർ violation ആണ്. അത് കൊണ്ട് അവർ F16 ഉപയോഗിച്ച് ഇട്ട് ഇല്ല എന്ന് പറയുന്നത്. പോരാത്തതിന് F16 ൻ്റ വിൽപ്പന യും ബാധിക്കും

    @anoopr3931@anoopr3931Ай бұрын
  • What a narration!!👏👏👏 Jai Bajrangbali🔥

    @_Greens_@_Greens_28 күн бұрын
  • Jai Hind❤

    @rajeeshr.k.r527@rajeeshr.k.r527Ай бұрын
    • Jai Hind

      @Chanakyan@ChanakyanАй бұрын
  • ❤️❤️❤️നല്ല അവതരണം ❤️❤️

    @user-db4gy8ec2r@user-db4gy8ec2rАй бұрын
    • വളരെ നന്ദി ❤❤

      @Chanakyan@ChanakyanАй бұрын
  • Om.....om....om.... mmmmooooo.... Om......

    @venugopalan9978@venugopalan9978Ай бұрын
  • Bharath Matha ki... Jai. Murugaaaa....

    @EdathadanAyyappakuttyCha-sj6if@EdathadanAyyappakuttyCha-sj6ifАй бұрын
  • 🕉️🕉️🔥🔥 അടിച്ചാൽ തിരിച്ചു തന്നിരിക്കും 👍👍🕉️🕉️ ക്ഷേത്രിയർ 🕉️🕉️🔥

    @aswinaswin2869@aswinaswin2869Ай бұрын
  • @Hariprasad-hc2ju@Hariprasad-hc2juАй бұрын
  • Jai Hind ❤

    @nishanthmk4070@nishanthmk4070Ай бұрын
    • Jai Hind

      @Chanakyan@ChanakyanАй бұрын
  • ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳

    @shijuzamb8355@shijuzamb8355Ай бұрын
    • ജയ് ഹിന്ദ്

      @Chanakyan@ChanakyanАй бұрын
  • ഭാരത് മാതാ കി ജയ് 🇮🇳🇮🇳🇮🇳🇮🇳

    @kbrajendran3909@kbrajendran3909Ай бұрын
    • ജയ് ഭാരത്

      @Chanakyan@ChanakyanАй бұрын
  • പാകിസ്താന്റെ അന്നത്തെ ലെഫ്റ്റ് ഗവർണർ ആയിട്ടുള്ള സത്യപാൽ മാലിക് കൊടുത്ത ഇന്റലിജൻസ് റിപ്പോർട്ടും കൂടി ഇതിൽ ഉൾപ്പെടുത്താമായിരുന്നു. അതിൽ എന്ത് നടപടിയാണ് അജിത് ഡോവലും പ്രധാനമന്ത്രിയും എടുത്തത് എന്നും കൂടി

    @SeenathKt-oq1or@SeenathKt-oq1orАй бұрын
  • Jai Hind

    @jayachandranr4705@jayachandranr4705Ай бұрын
    • Jai Hind

      @Chanakyan@ChanakyanАй бұрын
  • Jai Hind ❤❤❤❤❤❤❤

    @rajeshks930@rajeshks930Ай бұрын
    • Jai Hind

      @Chanakyan@ChanakyanАй бұрын
  • രാജ്യത്തെ ഉപദ്രവിച്ചാൽ നോക്കി നിൽക്കാൻ നെഹ്‌റു കുടുംബം അല്ല ഭരിക്കുന്നത് മോദിജി ആണ് , ഏത് പാകിസ്ഥാൻ ആയാലും മറുപടി അണ്ണാക്കിൽ കിട്ടും എന്ന് മനസിലാക്കി കൊടുത്ത ആക്രമണം ❤️

    @userXkoshikuriyan@userXkoshikuriyanАй бұрын
    • നെഹ്റു വെറും പേടിത്തൂറി ആയിരുന്നു.

      @mohankrishnanb9886@mohankrishnanb988618 күн бұрын
  • But we lost Rawat. Any comments?

    @SuperIndian866@SuperIndian866Ай бұрын
  • JAI BHARAT MATHA❤❤❤❤❤❤

    @rajeshks930@rajeshks930Ай бұрын
    • Jai Bharat

      @Chanakyan@ChanakyanАй бұрын
  • Good to know more about the day our defence handled the situation.congrats.

    @alexandervt9810@alexandervt981013 күн бұрын
  • കാർമേഘം ഉണ്ടായിരുന്നു അപ്പോൾ നമ്മുടെ ശാസ്ത്രജ്ഞൻ ഉത്തരവിട്ടു

    @manojthenginal857@manojthenginal857Ай бұрын
  • ജയ് ഹിന്ദ് ഭാരത് മാതാ കീ ജയ് ജയ് ശ്രീ നരേന്ദ്ര ദാസ് മോദി ജീ ജയ് ബിജെപി ജയ് ശ്രീരാം 🙏🙏🙏❤️❤️❤️🌹🌹🌹

    @mohanannair518@mohanannair518Ай бұрын
    • ജയ് ഹിന്ദ്

      @Chanakyan@ChanakyanАй бұрын
  • നരേന്ദ്ര ഭാരതം ❤

    @Akhilmbaby3@Akhilmbaby3Ай бұрын
    • Shaktha bharatham

      @balan8640@balan86403 күн бұрын
    • Swabhiman Bharath

      @balan8640@balan86403 күн бұрын
    • Edhu mathi shakthanaya Narendra bharathathea logathinu munpil ariyan

      @balan8640@balan86403 күн бұрын
  • Is Anyone here after watching Hrithik Roshan starred "Fighter" based on pulwama attack 👌

    @cutz_merge_@cutz_merge_24 күн бұрын
  • ഭാരത് മാതാ കി ജയ്

    @jainmallujainmallu3641@jainmallujainmallu3641Ай бұрын
  • ജയ് ഭാരത് 💪🏻

    @JayapradeepS@JayapradeepSАй бұрын
  • ജയ് ഭാരത് മാതാ 'ജയ് മോദി ജി.🇮🇳🇮🇳🙏🙏❤️❤️

    @praseetha5607@praseetha56073 сағат бұрын
  • IAF ❤/JAI HIND🇮🇳🇮🇳🇮🇳

    @Astroboy66@Astroboy66Ай бұрын
    • Jai Hind

      @Chanakyan@ChanakyanАй бұрын
  • ❤❤ Great

    @mkvisi0n594@mkvisi0n59420 күн бұрын
  • അന്നത്തെ കാശ്മീർ ഗവർണർ സത്യപാൽ മാലിക്ക് സത്യം പറഞ്ഞു തന്നിട്ടുണ്ട് കളവു പ്രചരിപ്പിച്ച് ഇനിയും നാണം കെടേണ്ട 😢

    @abdurahmanm3485@abdurahmanm3485Ай бұрын
  • എൻറെ രാജ്യം ജയിക്കുക തന്നെ ചെയ്യും

    @ageshchandran@ageshchandranАй бұрын
    • Ys 🔥🔥🔥

      @Chanakyan@ChanakyanАй бұрын
  • നല്ല അവതരണം അഭിനന്ദനങ്ങൾ

    @vinodkumarcv669@vinodkumarcv66918 күн бұрын
  • Nepal എന്ത്കൊണ്ട് ഇന്ത്യയിൽ ചേർന്നില്ല ഒരു വീഡിയോ ഇടാമോ?

    @Kks3463@Kks3463Ай бұрын
    • ചാർട്ട് ചെയ്തിട്ട് ഉണ്ട്, ഉടനെ പ്രതിക്ഷിക്കാം 🙏🏿

      @Chanakyan@ChanakyanАй бұрын
  • Nerathe cheyyanamarunnu

    @user-vf6ok2kg7g@user-vf6ok2kg7gАй бұрын
  • ഇന്ത്യ പണ്ടായിരുന്നെങ്കിൽ പുൽവാമ ആക്രമണത്തിനെതിരെ പാക്കിസ്ഥാന് ശക്തമായ ഭാഷയിൽ ഒരു കത്തയയ്ക്കുമായിരുന്നു... മോഡി വന്ന ശേഷം ഇന്ത്യ കത്തയയ്ക്കുന്ന പരിപാടി നിർത്തി👌👍🙏

    @anand56cks75@anand56cks7516 күн бұрын
    • രണ്ടു തവണ പാകിസ്ഥാനേ അടിച്ചു അപ്പം തീറ്റിച്ചതും ആ രാജ്യത്തെ രണ്ടാക്കി കീറി മുറിച്ചു ബംഗ്ലാദേശിനെ സൃഷ്ടിച്ചു കൊടുത്തതും മോദിയല്ല, ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധിയാണ്. ഇപ്പോഴത്തെ സർക്കാരിന് പാകിസ്താനെ ആക്രമിക്കാൻ മുട്ടു വിറക്കും. ഇന്ത്യൻ വിമാനം തട്ടിയെടുത്തു കണ്ടാഹാറിൽ കൊണ്ടിറക്കി. പാക് തീവ്രവാദികളെ പ്രത്യേക വിമാനത്തിൽ കണ്ടഹാരിലെത്തിച്ചു നമ്മുടെ വിമാനം മോചിപ്പിച്ചു. വിദേശ കാര്യ മന്ത്രി നേരിട്ടാണ് അതു ചെയ്തത്. . ഇത്രയും ഗതികേട് BJP സർക്കാരിന്റെ മാത്രം കുത്തകയാണ്. ഇന്ദിരഗാന്ധി 200 വർഷം ജീവിക്കേണ്ട ആളായിരുന്നു. നമ്മുടെ നിർഭാഗ്യം..

      @joseprakashmullikkadu2333@joseprakashmullikkadu2333Сағат бұрын
  • ❤ Jai Hind ❤

    @eldhokpaul6572@eldhokpaul6572Ай бұрын
    • Jai Hind

      @Chanakyan@ChanakyanАй бұрын
  • 👍🏻

    @ajayfrancis2849@ajayfrancis2849Ай бұрын
  • ആ ധീര ജാവന്മാർക്കും ബിഗ് സല്യൂട്ട് ❤💪💪💪ജയ് ഇന്ത്യ 💪

    @user-be8wm7ep8z@user-be8wm7ep8z17 күн бұрын
    • ജയ് ഹിന്ദ്

      @Chanakyan@Chanakyan17 күн бұрын
  • ചൈന 4500 Km കയടക്കി ബംഗ്ലാദേശ് 28 km, അതു പോകട്ടെ എത്ര വ്യാജ ഏറ്റു മുട്ടലുകൾ നടന്നു ???? കാർ മേഘത്തിൽ......

    @shibukuruvilla1022@shibukuruvilla1022Ай бұрын
  • Great. Jai Hind

    @rknair-qy5xh@rknair-qy5xhАй бұрын
    • Jai Hind

      @Chanakyan@ChanakyanАй бұрын
  • We are so proud to hear that our Govt such a powerful and patritic strengthen🌹Govt If I have again birth I will join in our Army or Navy or Air service I pray to God give them full strengh and more blessings them ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    @user-te5qb4rx2k@user-te5qb4rx2kАй бұрын
  • Modi.bharatham... narendra bharatham... New bharatham... Jai hind

    @vishnumukundan1995@vishnumukundan1995Ай бұрын
    • Jai Hind

      @Chanakyan@ChanakyanАй бұрын
  • 7 ദിവസം മുൻപേ തീവ്രവാദി വാഹനം കാശ്മീരിൽ വന്നിരിന്നു എന്നാണ് പല എഡിറ്റേഴ്സ് അവറിലും ഞാൻ മനസ്സിലാക്കിയത്. അപ്പോൾ ഇവിടെ പലർക്കും അറിയാമായിരുന്നു ഇങ്ങനെ ഒരു അക്രമം ഉണ്ടാകുമെന്ന്. അതുകൊണ്ട്. വിശദീകരണമൊക്കെ കൈയ്യിലിരിക്കട്ടെ...

    @mrbalamurali998@mrbalamurali998Ай бұрын
    • 100% എല്ലാം രാഷ്ട്രീയ ലാഭത്തിന്…!!!!

      @nidhin_gowri@nidhin_gowriАй бұрын
    • Nee yokea Indiakaano, jihadi mind, that time I worked in baramulla.

      @sajeev.kumarpn1774@sajeev.kumarpn1774Ай бұрын
    • Eppol enthanu Pakistan bomb vekathathu, eni bombvachal pakisthan undakila

      @sajeev.kumarpn1774@sajeev.kumarpn1774Ай бұрын
    • വീരമൃതുവരിച്ച പട്ടാളക്കാരുടെ പേരിൽ വോട്ട് വാങ്ങിയവനാണ് മോങ്ങി…!!!! അതും കൊല്ലാൻ ഇട്ടുകൊടുത്തിട്ട്…!!!!!

      @nidhin_gowri@nidhin_gowriАй бұрын
  • ❤🙏👍

    @user-zo5kj2yj4y@user-zo5kj2yj4yАй бұрын
  • ❤💪🇮🇳

    @unnikrishnannair7333@unnikrishnannair7333Ай бұрын
  • Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳

    @PrasanthPrasanth-cj4tk@PrasanthPrasanth-cj4tkАй бұрын
    • Jai Hind

      @Chanakyan@ChanakyanАй бұрын
  • 👍🌹

    @hitheshyogi3630@hitheshyogi3630Ай бұрын
  • 🇮🇳🌹⚘👍

    @bibinpraveen2984@bibinpraveen2984Ай бұрын
  • എൻ്റെ രാജ്യത്തിൻ്റെ ശക്തനായ പ്രധാനമന്ത്രി മോദി ജീ മാത്രം -❤❤❤

    @mkvisi0n594@mkvisi0n59420 күн бұрын
  • 🇮🇳 ❤

    @shine9111@shine9111Ай бұрын
  • മോനെ ഇത് കര വേറെയാ 🔥🔥🔥🔥🔥.... ഇന്ത്യ 💎💎💎💎🔥❤️

    @oldboy7950@oldboy795018 күн бұрын
  • ഭാരത് മാതാ കീ ജയ് 🧡🇮🇳

    @_Parthasarathi_@_Parthasarathi_Ай бұрын
KZhead