Turbo Malayalam Movie Official Trailer | Mammootty | Vysakh | Midhun Manuel Thomas |MammoottyKampany

2024 ж. 11 Мам.
6 552 703 Рет қаралды

Presenting to you the official trailer of "Turbo" movie directed by Vysakh, starring Mammootty
DIRECTED BY: VYSAKH
WRITTEN BY: MIDHUN MANUEL THOMAS
EXECUTIVE PRODUCER: GEORGE SEBASTIAN
DOP: VISHNU SARMA
EDITOR: SHAMEER MUHAMMED
MUSIC: CHRISTO XAVIER
PRODUCTION DESIGNER: SHAJIE NADUVIL
STUNTS: PHOENIX PRABHU
CO-DIRECTORS: SHAJI PADOOR, SAJIMON
LINE PRODUCER: SUNIL SINGH
PRODUCTION CONTROLLER: AROMA MOHAN
LYRICS: VAISAKH SUGUNAN, VINAYAK SASIKUMAR
SOUND MIXING: RAJAKRISHNAN M R
SYNC SOUND: VIVEK K M, SAPTHAA RECORDS
SOUND DESIGN: SANKARAN AS, KC SIDHARTHAN
MIXING STUDIO: SAPTHAA RECORDS
MAKEUP: RASHEED AHAMMED, GEORGE SEBASTIAN
COSTUME DESIGNER: MELWY J & ABHIJITH
VFX SUPERVISOR: S SANTHOSH RAJU
DI: SRI SARATHI STUDIOS
DI COLORIST: K. VISHNUVARDHAN
CHIEF ASSO DIRECTOR: RAJESH R KRISHNAN
DIGITAL MARKETING: VISHNU SUGATHAN
PRO: SABARI
OPENING TITLES: SARATHVINU
TITLE DESIGN: YELLOWTOOTH
STILLS: SREENATH N UNNIKRISHNAN
PUBLICITY DESIGNS: ANTONY STEPHEN, YELLOWTOOTH
RELEASING WORLD WIDE ON 23RD MAY 2024
TRAILER MUSIC CREDITS
MUSIC COMPOSED AND PRODUCED: CHRISTO XAVIER
LYRIC : VAISAKH SUGUNAN
SINGERS : ARJUN ASHOKAN AND CHRISTO
MIX : ABIN PAUL
CHORUS MELODY IS ADAPTED FROM TRADITIONAL MARGAMKALI SONGS
#turbomovie #mammootty #malayalammovie

Пікірлер
  • *ഈ 73 ആം വയസ്സിലും ഇങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒരൊറ്റ നാമമേയുള്ള മെഗാ സ്റ്റാർ മമ്മുട്ടി🔥✌️💖*

    @HarisMuhammad-vf6rp@HarisMuhammad-vf6rp11 күн бұрын
    • 🔥🔥🔥🔥🔥🔥

      @gamer24223@gamer2422311 күн бұрын
    • ​@@gamer24223🔥🔥🔥🤩❤️❤️

      @HarisMuhammad-vf6rp@HarisMuhammad-vf6rp11 күн бұрын
    • From Mohanlal sir Ajith sir Fans respect Mammootty Sir turbo flim best wishes 😊❤️🙏

      @IIIIIIIIIIIII..@IIIIIIIIIIIII..11 күн бұрын
    • And superstar Rajinikanth ❤️‍🔥

      @invisiblekid4167@invisiblekid416711 күн бұрын
    • 6.30 🇶🇦💥👌

      @Buty412@Buty41211 күн бұрын
  • Anyone here For Raj B Shetty ..from Karnataka ❤

    @CompleteGaming-vc1cq@CompleteGaming-vc1cq9 күн бұрын
    • ❤ Jai Raj B shetty

      @raghavamk9816@raghavamk98169 күн бұрын
    • Fan boy Kerala 😌🥵🫶🏽💯🔥🔥

      @NitheeshPuthuKaadan@NitheeshPuthuKaadan7 күн бұрын
    • @lightonlife1191@lightonlife11917 күн бұрын
    • I came here only for RBS

      @Youtuber64147@Youtuber641477 күн бұрын
    • RB Shetty ❤️❤️❤️❤️

      @Mohideenmasood1845@Mohideenmasood18456 күн бұрын
  • വീണ്ടും വീണ്ടും ട്രൈലർ കാണുന്നവരുണ്ടോ TURBO🔥🔥🔥ufff

    @pmpmp570@pmpmp5706 күн бұрын
    • ഇല്ല

      @manuraju9411@manuraju94114 күн бұрын
    • Yes🎉

      @sharafthangal8259@sharafthangal82594 күн бұрын
    • 19 5. 11:157 am kuranjath 6 pravisam kandu

      @user-mm7bj2km1w@user-mm7bj2km1w4 күн бұрын
    • @@user-mm7bj2km1w അതാണ് ഇതിന്റെ പവർ 🔥

      @pmpmp570@pmpmp5704 күн бұрын
    • ഞാൻ ഇത് ഒരു 10,15 പ്രാവിശ്യമായി കാണുന്നു ഇത്രയും റിപീറ്റ് വാല്യു തന്ന മറ്റൊരു trailer ഈ അടുത്ത് ഒന്നും കണ്ടിട്ടില്ല🔥🔥

      @user-ux6xl1rd2c@user-ux6xl1rd2c4 күн бұрын
  • കാത്തിരിക്കാൻ പറ്റാണ്ട് എല്ലാദിവസവും വന്ന് ട്രൈലെർ കാണുന്നവരുണ്ടോ 🤣🔥👊.

    @sangeethsb6223@sangeethsb62234 күн бұрын
    • Und

      @sarithabalu7307@sarithabalu73074 күн бұрын
    • Yss💯😹

      @AnsafWayanad-rz5wm@AnsafWayanad-rz5wmКүн бұрын
    • Ys😂

      @sulthangallery@sulthangalleryКүн бұрын
    • Ormippikkale ponne trailer Kanda poye koora padam producer ayonda ethreyum hype mammotty koduthe😁

      @AnV-jg1fr@AnV-jg1frКүн бұрын
    • Finally tomorrow ❤

      @SafrajKp@SafrajKpКүн бұрын
  • ഈ ട്രെയ്ലറിനൊരു കുഴപ്പമുണ്ട്.... ഒരു വട്ടം കണ്ടവൻ രണ്ടോ അതിൽ കൂടുതലോ തവണ കണ്ടിരിക്കും...🔥🔥 അങ്ങനെ കണ്ടവർ ഇവിടെ ലൈകിക്കോ👇🏻👇🏻

    @user-rk1yl3yl8p@user-rk1yl3yl8p11 күн бұрын
    • Oru pravashyam kandu ini bakki kanan pokunnathe ullu athu ethra thavana kanum ennu urappilla romanjam kondirikkan vayya💖💖💖

      @francissham872@francissham87211 күн бұрын
    • Pinnalla🔥🫶🏻

      @MuhammedshahimShahim414@MuhammedshahimShahim41411 күн бұрын
    • But വെറും അടി മാത്രം ആണല്ലോ ബ്രോ

      @farzeenahmed7035@farzeenahmed703511 күн бұрын
    • ഞാൻ 3 വട്ടം കണ്ട് കഴിഞ്ഞു

      @Vishnudevan@Vishnudevan11 күн бұрын
    • Ee puli muruganilum full adi alle bro ​@@farzeenahmed7035

      @kurianroy6281@kurianroy628111 күн бұрын
  • Raj Shetty is ultimate 😮 Love from Karnataka ❤

    @shivaiahmathapati7743@shivaiahmathapati774311 күн бұрын
    • ആ ഹെലികോപ്റ്റർ സീൻ തിയേറ്റർ ഞങ്ങ പൂരപ്പറമ്പ് ആക്കിയേക്കാം അണ്ണാ.. നിങ്ങ അവിടേം support ചെയ്ത മതി 😸😸😸

      @user-nh4hj2qp6c@user-nh4hj2qp6c10 күн бұрын
    • 😅

      @ummusaleela5039@ummusaleela503910 күн бұрын
    • He got chance show is acting skills. Next 10 years top in Kannada history

      @danappay2752@danappay275210 күн бұрын
    • 🤣🤣🤣Infront of Mammootty 🔥🔥🔥he is Zero 💯

      @vishnusurendran6061@vishnusurendran606110 күн бұрын
    • ​@@vishnusurendran6061rb Shetty de range ariyaathonda😂😂

      @floxky@floxky10 күн бұрын
  • മമ്മൂട്ടി സിനിമക്ക് ഇതുവരെ പോയിട്ടില്ല. എന്തായാലും പ്രമാണങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാകുന്നതിനാൽ turbok പോകാൻ തീരുമാനിച്ചു 👍🏻👍🏻👍🏻

    @backpackerskerala5259@backpackerskerala52597 күн бұрын
    • Njaanum... Mammookka full support.. ❤❤❤❤❤

      @gamingboysfan@gamingboysfan3 күн бұрын
    • ആരാ അത്‌ ഉണ്ടാക്കിയത് നിന്റെ ശർഷാദ് എന്നാ സിമി കാരൻ പുഴു ജന ഗണ മന എന്നാ സിനിമ ഒന്നും കുത്തി തിരിപ്പ് അല്ല അല്ലേ സിനിമ യുടേ പേരിൽ

      @dharmayodha4436@dharmayodha4436Күн бұрын
  • Mamooka I am 42 years old 80 ‘s kids , annu muthal innu vare sirnte big fan aanu , thrissur karanayathu kondu thane pranjiyettan movie is one of my favorites, 80’s to 2024 sir u still rock

    @arunjayaprakash9947@arunjayaprakash99474 күн бұрын
  • മമ്മൂക്കയുടെ ഒരു മികച്ച മാസ്സ് സിനിമയാകട്ടെ Turbo 💥🔥🥵

    @pvniranjan113@pvniranjan11311 күн бұрын
    • This will Raise

      @jobinpd@jobinpd11 күн бұрын
    • It's action movie

      @nandukrishna2192@nandukrishna219211 күн бұрын
    • Mamooti sir Telugu version kavali sir

      @rajubonatali674@rajubonatali67411 күн бұрын
    • Waiting

      @rajubonatali674@rajubonatali67411 күн бұрын
    • എനിക്ക് തോന്നുന്നില്ല 😢

      @farzeenahmed7035@farzeenahmed703511 күн бұрын
  • ഞാനിവിടെ വീഴുവാണേൽ എന്റെ കൂടെ 10 -15 പേരെങ്കിലും കാണും #TURBO 🔥🔥🤞

    @mujomusic4635@mujomusic463511 күн бұрын
    • 🔥🔥🔥🔥

      @AnasJRahim-2.0@AnasJRahim-2.011 күн бұрын
    • Turbo jose ❤🔥🔥

      @Jth04...@Jth04...11 күн бұрын
    • Athavante alla JD from master😌

      @KRISTY1962@KRISTY196211 күн бұрын
    • 🔥🔥🔥

      @manumanucm1388@manumanucm138811 күн бұрын
    • അതാണ് മാസ്സ് ഡയലോഗ്...ഷൈലോക്ക് ശേഷം മാസ്സ്...

      @Vishnudevan@Vishnudevan11 күн бұрын
  • Raj b shetty has a separate fan base in Karnataka. Love you Mammootty❤Sir and Mollywood.

    @K40666@K406664 күн бұрын
  • ഈ പ്രായത്തിലും ഇങ്ങേരെ കൊണ്ട് ഇതൊക്കെ സാധിക്കുന്നേൽ ഇയാൾ ഒരു പ്രസ്ഥാനം തന്നെ ആണ് 🔥😍

    @MuhammedsabirM@MuhammedsabirM9 сағат бұрын
  • മമ്മുക്ക ഒരു ഇന്റർവ്യു ൽ പറഞ്ഞിട്ടുണ്ട് ഈ സിനിമ ഷൂട്ട് ചെയ്യുമ്പോ എന്റെ പ്രായം വൈശാഖ് പലപ്പോളും മറന്നു എന്നെ കഷ്ടപ്പെടുത്തിട്ടുണ്ട്.. പക്ഷെ ഇനിയും കഷ്ടപ്പെടാൻ റെഡി ആണ് എന്ന്... ഇതിപ്പോ മറന്ന് പോയതു വൈശാഖാണോ മമ്മുക്കയാണോ.. What a man he is ❤️

    @imsayipriya6704@imsayipriya670411 күн бұрын
    • ടിനി ടോമിന് ആണ് കഷ്ടപ്പാട് മുഴുവൻ 😏

      @vinayakpk4355@vinayakpk435510 күн бұрын
    • @@vinayakpk4355 🤭

      @ibnumuhammednizar@ibnumuhammednizar10 күн бұрын
    • ​@@vinayakpk4355എന്തായാലെന്താ പടം വിജയിക്കുന്നില്ലേ. ഇവിടെ മോഹൻലാൽ ആക്ഷൻ ചെയ്യുമ്പോ തവള ചാടുന്ന പോലുണ്ട്, പടവും പൊട്ടും. അതിലും ഭേദം ആണ്😂

      @kuro315@kuro31510 күн бұрын
    • ​@@kuro315Lucifer..💁 I am also ikka fan..

      @ithu_njan_allA@ithu_njan_allA10 күн бұрын
    • ​​@@vinayakpk4355 da manda.. Mammootty double roll varunna padangalk aanu tini dupe ittath.. Allathe action alla.. Angene aanrl pulimurugan ettan dupe vyshak arunn🤣

      @avctechies6560@avctechies656010 күн бұрын
  • ആദ്യമായി ഒരു മമ്മുക്ക ചിത്രത്തിൽ മറ്റൊരാളുടെ പെർഫോമൻസ് കാണാൻ വെയിറ്റ് ചെയ്യുന്നു.... രാജ് ബി ഷെട്ടി 🔥🔥🔥🔥🔥

    @sudheeshsudhia.p.1436@sudheeshsudhia.p.143611 күн бұрын
    • അതേതു ഷെഡ്‌ഡി 🤔🤔

      @user-lf8vu3xl2z@user-lf8vu3xl2z11 күн бұрын
    • Aarodei adhokke 😂😂😂

      @bilalmuhammed4448@bilalmuhammed444811 күн бұрын
    • ​@@bilalmuhammed4448 chumma mammadinte padam mathram kaanathe kannada films koodi kaanu bro 😅

      @success4016@success401611 күн бұрын
    • ​@@bilalmuhammed4448 villain of the movie. He is an actor and director from Kannada movie industry.

      @jobinjoselukose5534@jobinjoselukose553411 күн бұрын
    • garuda gamana vrishabha vahana kaanu bro ​@@bilalmuhammed4448

      @Abijith..@Abijith..11 күн бұрын
  • ഈ പ്രായമാകുമ്പോ ഞാൻ എഴുന്നോറ്റു നിൽക്കുമോ എന്നറിയില്ല

    @arunlouis8672@arunlouis86724 күн бұрын
  • കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ട്രൈലർ ❤️🔥🔥

    @mishabpp956@mishabpp9563 күн бұрын
  • എന്തോക്കെയാടാ ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നേ.. 🥵 ഇങ്ങേരിത് എന്തിനുള്ള പൊറപ്പാടാ.... 🥵❤‍🔥

    @MkfilmCompany@MkfilmCompany11 күн бұрын
    • Thuran

      @SleepyDancers-fb8zm@SleepyDancers-fb8zm11 күн бұрын
    • എന്നാ നീ വാ പൊളിച്ചു ഇരുന്നോ, തൂറി തരും ​@@SleepyDancers-fb8zm

      @kurianroy6281@kurianroy628111 күн бұрын
    • @@SleepyDancers-fb8zm 🤣🤣🤣🤣

      @chandrangadan@chandrangadan11 күн бұрын
    • Barozz avum ​@@SleepyDancers-fb8zm

      @promalayalis6184@promalayalis618411 күн бұрын
    • Simple... makane actingil ninn field out aakanam

      @cyphercnan110@cyphercnan11011 күн бұрын
  • ರಾಜ್ ಬಿ ಶೆಟ್ಟಿ fans assembly... Much love mammotty sir❤

    @manimasur@manimasur10 күн бұрын
    • ♥♥♥

      @Clockwise-ll6fz@Clockwise-ll6fz10 күн бұрын
    • ❤ here I am ❤

      @prashantshetty2452@prashantshetty245210 күн бұрын
    • ❤️🔥🔥

      @ganstar6265@ganstar626510 күн бұрын
    • Nee malayali alleeda patti

      @ShaikhSahad-hm5ep@ShaikhSahad-hm5ep9 күн бұрын
    • @spikerztraveller@spikerztraveller9 күн бұрын
  • വീണ്ടും വീണ്ടും ആവർത്തിച്ചു കാണാൻ തോന്നുന്ന ട്രൈലെർ ... ടർബോ .. മമ്മൂക്കാ.... ❤❤👌👌

    @PVSMEDIA@PVSMEDIA4 күн бұрын
  • ഈശോയെ 250 cr കിട്ടണേ 🔥🔥

    @bibintechtravelvolgs3463@bibintechtravelvolgs3463Күн бұрын
  • Raj B shetty.. The villian മലയാളികൾക്ക് അത്ര പരിചയം ഇല്ല.. ഒന്നന്നര മുതൽ ആണ്.. 🔥🔥 കന്നഡ പുലികുട്ടി...

    @rajeeshkblr@rajeeshkblr10 күн бұрын
    • അതേ...

      @manojkallat498@manojkallat49810 күн бұрын
    • Yes🔥

      @wolfman1641@wolfman164110 күн бұрын
    • Kannada hero ❤❤

      @SanthoshSanthu-rn5lf@SanthoshSanthu-rn5lf10 күн бұрын
    • Eda mowne malayalikkalum kannum kannada padam okke

      @adarsh2431@adarsh243110 күн бұрын
    • മലയാളികൾക്ക് നല്ലോണം അറിയാം. ആളുടെ സിനിമകൾ ഒക്കെ നമ്മളും കാണാറുണ്ട്.

      @dileepveeru@dileepveeru10 күн бұрын
  • മനസിലുണ്ടായിരുന്നു ബിലാൽ വരില്ല മമ്മുക്കക്ക് വയസ്സായി ഇനി കയ്യില്ലാന്ന്.. ന്റമ്മേ ....!! ചിന്ത മുഴുവൻ തെറ്റായിരുന്നു 🔥🔥

    @manzoorsb5650@manzoorsb565010 күн бұрын
    • അത് അങ്ങനത്തെ ഒരു ജിന്നാണ് ഭായ് ❤

      @rafeekmottammal4908@rafeekmottammal490810 күн бұрын
    • Sathyam

      @bijukadalikkattil3639@bijukadalikkattil363910 күн бұрын
    • Mammukka👑❤️‍🔥

      @ganstar6265@ganstar626510 күн бұрын
    • ഇനിയും ഒരു പത്ത് ബിലാലെങ്കിലും ചെയ്യാനുള്ള ചെറുപ്പവും ആവേശവും അദ്ദേഹത്തിലുണ്ട് 😍ചുമ്മാ തീ 🤩🔥

      @iqbalcv9467@iqbalcv946710 күн бұрын
    • ​@@iqbalcv9467പക്ഷേ പ്രായത്തിന്റെ ബുദ്ധിമുട്ട് ഉണ്ട്, സ്പീഡ് ഇല്ല ഫൈറ്റ് സീൻ

      @franklinrajss2310@franklinrajss231010 күн бұрын
  • മലയാള സിനിമയുടെ തല തൊട്ടപ്പൻ ആവുമ്പോ.. ഇത്രേ എങ്കിലും വേണ്ടേ മൂപ്പരെ വക പാൻ ഇന്ത്യൻ ഫെസ്റ്റിവൽ ഐറ്റം......... കണ്ടോ ജോസേട്ടന്റെ വക മെയ് 23 നു അടിയുടെ വെടിയുടെ ഇടി പൂരം മമ്മൂക്ക love you 😘😘😘😘

    @msentertainmentsofficial@msentertainmentsofficial6 күн бұрын
  • 1:52 മമ്മൂക്ക gun എടുക്കുന്ന shot അതു ഇക്ക തന്നെ ഷൂട്ട്‌ ചെയ്തതാണെന്ന് എത്രപേർക്കറിയാം 💥🔥🤔🤔...

    @noufalnoufal8815@noufalnoufal8815Күн бұрын
    • Veruthe alla kachara shoot . Gun kandal toy polle ondu

      @martinsam8787@martinsam8787Күн бұрын
  • ട്രോള്ളൻ നിന്നവരുടെ വായ അടപ്പിച്ച ട്രൈലെർ. ഈ വയസ്സിലും ഇങ്ങനെ അഴിഞാടുന്ന മമ്മൂട്ടി എന്ന നടൻ. നമ്മുടെ അഹങ്കാരം തന്നെ ആണ് 🔥🔥

    @SalamSallu@SalamSallu10 күн бұрын
    • Already saw 4-5 cringe parts 😂

      @sachinnair3927@sachinnair392710 күн бұрын
    • 🔥🔥🔥🔥🔥🔥

      @AjeeshKR-zb6pt@AjeeshKR-zb6pt10 күн бұрын
    • *Don't Read my name*

      @DontReadMyPicture000@DontReadMyPicture00010 күн бұрын
    • എന്ത് ചെയ്തിട്ട് കാര്യം ഇല്ലാ collection ഇല്ലാ മെഗാ ചാർ പടത്തിന് 😂🤣

      @jinujinuxavier4431@jinujinuxavier443110 күн бұрын
    • Megastar Mammotty 👑🔥💥🔥❤️🔥

      @rsd1923@rsd192310 күн бұрын
  • ഇതൊക്കെ കാണുന്ന നിലത്തിരുന്നാൽ എഴുന്നേൽക്കാൻ നടുവേദനിക്കുന്ന 28കാരനായ ഞാൻ 🥹 ന്റെ മമ്മൂക്കാ

    @SelfieQueen-Waiting@SelfieQueen-Waiting9 күн бұрын
    • 😂😂😂😂😂😂😂

      @mufeedaav7937@mufeedaav79379 күн бұрын
    • Who is she in your dp?

      @Aswin76541@Aswin765419 күн бұрын
    • 😃😃

      @user-cg3us4br8e@user-cg3us4br8e8 күн бұрын
    • 38 കാരൻ ഞാൻ

      @user-yu6tn2pj1h@user-yu6tn2pj1h8 күн бұрын
    • കാലിന് എന്തെങ്കിലും

      @maharoofmk241@maharoofmk2418 күн бұрын
  • ഇപ്പോഴും ഈ ട്രൈലെർ റിപ്പീറ്റ് ചെയ്തു കാണുന്നവർ ആരേലും ഉണ്ടോ ?

    @rameeskurikkal@rameeskurikkal5 күн бұрын
  • പടം കണ്ടു വന്നേ ഉള്ളു ആദ്യ പകുതി കോമഡി മാസ്സ് ഐറ്റം അത് കഴിഞ്ഞു എന്റെ പൊന്നു ക്‌ളൈമാക്സ് ഫൈറ്റ് ഒരു രക്ഷയും ഇല്ല 100 കോടി ലോഡിങ് 🔥🔥🔥 മമ്മൂക്ക ആരാധിക 💪🏻

    @parvathys2103@parvathys21035 сағат бұрын
    • Nooru koodiyo?? apol arinjille padam moonji 😂😂...

      @LionHearts90@LionHearts905 сағат бұрын
  • ബസ്സിൽ ഇടി 👊🏾 പോലീസ് സ്റ്റേഷനിൽ ഇടി 👊🏾 മാർഷ്യൽ ആർട്സ് ഇടി 👊🏾 പെരുന്നാൾ ഇടി 👊🏾 ഇടി പൂരം ലോഡിംഗ് 🔥🔥🔥

    @thebseer433@thebseer43310 күн бұрын
    • Car chase

      @Blinddiehard@Blinddiehard10 күн бұрын
    • MAMMOOTTY THE BEST ACTOR 4TIMES NATIONAL AWARD WINNER, 9TIMES STATE AWARD WINNER FOR BEST ACTOR,HIGHEST AWARD WINNER RECORD IN ALL INDIA THE MEGASTAR MAMMOOTTY SIR💖🔥💙💚💛❤🔥❤🔥💖🔥

      @mallusreviews7685@mallusreviews768510 күн бұрын
    • Bgm കൊല്ലി ഐറ്റം

      @shanavasshana8301@shanavasshana830110 күн бұрын
    • Mammukka🥵❤️🔥🔥

      @ganstar6265@ganstar626510 күн бұрын
    • 🔥🔥

      @vysakh-kp5px@vysakh-kp5px10 күн бұрын
  • ഞാൻ അന്തംവിട്ട് പണ്ടാരമടങ്ങി 5 മിനിറ്റ് സ്റ്റിൽ ആയി... 😮 എന്റെ മമ്മൂക്ക... നിങ്ങളിതെന്തോ ഭാവിച്ചാ... രാജ് ബി ഷെഡ്‌ഡി സ്ക്രീൻപ്രസന്റ്‌സ്... 🔥🔥

    @arunramakrishnan2013@arunramakrishnan201310 күн бұрын
    • ഷെഡ്‌ഡി അല്ല ട്രൗസർ 😢

      @MuhammadUnnikrishnan@MuhammadUnnikrishnan10 күн бұрын
    • ഈ ഞാനും 🤣😍

      @sujakutty9648@sujakutty964810 күн бұрын
    • @@MuhammadUnnikrishnan വേണോ നിനക്ക്..

      @arunramakrishnan2013@arunramakrishnan201310 күн бұрын
    • @@arunramakrishnan2013 aa വേണം

      @MuhammadUnnikrishnan@MuhammadUnnikrishnan10 күн бұрын
    • It's shetty bro

      @s.peditz538@s.peditz5389 күн бұрын
  • ടർബോ ജോസ് എന്ന മമ്മൂക്ക കാണാൻ പോകുന്നവർ ഇവിടെ കമോൺ 👌👌👌🥰🥰 73ആം വയസ്സിലും മെഗാസ്റ്റാറിന്റെ ഒരു മെഗാ പ്രകടനം ഒരു രക്ഷയുമില്ല 👌👌👌👌🥰🥰🥰🥰👌👌🥰🥰🥰👍🏽👍🏽

    @rudrasha-uo1fh@rudrasha-uo1fhКүн бұрын
  • Padam first day കണ്ട്🔥 Eda mwone 💪

    @pavanjoseph4134@pavanjoseph41343 сағат бұрын
  • പണ്ടൊക്കെ ഇങ്ങേരുടെ പടം വരുമ്പോൾ ഒരു പേടിയര്ന് പൊട്ടുമോ ഇല്ല്യോനുന്നു...പക്ഷെ എപ്പോൾ ധൈര്യമായി കാണാൻ പോകുന്ന പടം മമ്മൂകയുടെത്ത്വാ...വാലാത ജാത്തി..🥰🥰😍😍

    @JacksonVargheseTV@JacksonVargheseTV10 күн бұрын
    • ❤️

      @Sreenidhi_rjith@Sreenidhi_rjith10 күн бұрын
    • No പ്രതീക്ഷ.. Vyskah നു വേണ്ടി മമ്മൂട്ടി ഇത്രയും budget ഇറക്കിയത് പണി പാളാൻ chance und.. Trailer ഒരു അവിയൽ പോലെ ആണ് തോന്നിയത്.. ആ helicopter scene പോലും impact തന്നില്ല 😔

      @Aswin76541@Aswin7654110 күн бұрын
    • ​@@Aswin76541ok good night

      @motographerash7006@motographerash700610 күн бұрын
    • ​@@Aswin76541😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👉👉👉👉🤣🤣🤣🤣🤣🤣

      @Pillechan767@Pillechan76710 күн бұрын
    • ​@@Aswin76541Lalappan thanne 😂 ijjathi trailer vannitum aviyal anann

      @jasim963@jasim96310 күн бұрын
  • മമ്മുട്ടിയുടെ ഇത് പോലെ ഒരു ട്രൈലെർ ആദ്യം ആയ കാണുന്നെ ഒരു രക്ഷയും ഇല്ല❤

    @abhisanu2268@abhisanu226810 күн бұрын
    • True

      @haridas5243@haridas524310 күн бұрын
    • Bheeshma❤

      @vishnu3753@vishnu375310 күн бұрын
    • ബീഷ്മ പാർവം. ഭ്രമയുഗം ടർബോ 👍👍👍

      @DifferentTake-mi4bv@DifferentTake-mi4bv10 күн бұрын
    • ❤️🔥🔥

      @monster2224@monster22249 күн бұрын
  • മമ്മൂട്ടി ഓരോ പടം കഴിയുന്തോറും quality കൂട്ടി വരുന്നു മോഹൻലാൽ ഓരോ പടം കഴിയുതോറും തറ ലെവൽ 😄

    @midhungeorge2955@midhungeorge29553 күн бұрын
    • Empuraan nice akum🔥

      @Bilaljohnkurishingal8@Bilaljohnkurishingal83 күн бұрын
  • garuda gamana vrishabha vahana കണ്ടപ്പോൾ അദ്ദേഹത്തിന്റെ അഭിനയം നോക്കി നിന്ന് പോയിട്ടുണ്ട്! 👌നമ്മുടെ vinay fort ന്റെ തമാശ film കണ്ടിട്ടിണ്ടോ? അത് raj b shetty ❤️യുടെ അദ്ദേഹം എഴുതി അഭിനയിച്ചു സംവിധാനം ചെയ്ത ondu motteya kathe ഉൾക്കൊണ്ടു വേണമെങ്കിൽ അടിച്ചു മാറ്റിയതാണെന്നു പറയാം! So raj b shetty is great actor, writer and director from kannada fim industry! നമ്മുടെ മമ്മൂക്കയ്ക്ക് നല്ലൊരു വില്ലനെ പ്രതീക്ഷിക്കാം! മമ്മൂക്കയോടൊപ്പം അഭിനയിച്ചു തകർക്കും എന്ന് കരുതാം waiting for turbo. എതിരാളി പുലി ആയാലല്ലേ നമ്മുടെ മമ്മൂക്കയ്ക്ക് നരി ആകാൻ പറ്റു ❤

    @sajeeshe5631@sajeeshe56315 күн бұрын
  • Wow Raj B Shetty is Amazing 😊thanks for being a Turbo Anti Hero

    @TheSpiral11@TheSpiral1110 күн бұрын
    • Andi

      @lostlove3392@lostlove339210 күн бұрын
    • @@lostlove3392poda kundi

      @suhailstylezz1312@suhailstylezz131210 күн бұрын
    • Enthuvadey?​@@lostlove3392

      @arjunbr3997@arjunbr39979 күн бұрын
    • Dahikunilla alle mammootty vilikaruth ninakonum ucharikaanulla yogyada illa ..that's called real human being gentlemen,legend ,one and only at 73 he is just ruling the entire cinema world mammootty

      @ilyasoffice@ilyasoffice9 күн бұрын
    • കാര്യമില്ല.. ഒരടിപോലും നായകനെ അടിക്കാൻ കഴിയില്ല.. 😁

      @Nck494@Nck4949 күн бұрын
  • 0:47 that *Raj B Shetty* entry 🔥

    @RaviPuthooraan@RaviPuthooraan10 күн бұрын
    • 🥵🔥🔥

      @vysakh-kp5px@vysakh-kp5px10 күн бұрын
  • മലയാളം ഫിലിം ഇൻഡസ്ട്രിയിലേക്ക് അടുത്ത 100 കോടി ലോഡിംഗ് ആയി മക്കളെ 🔥🔥🔥🔥

    @radhikaradha4409@radhikaradha44095 күн бұрын
  • 10 ,15 pravashyam enkilum kandorundo ❤

    @user-zd8hf9mw5x@user-zd8hf9mw5x4 күн бұрын
  • മമ്മുക്കയുടെ അടുത്ത മാസ്സ് അടിച്ച്പൊളി പടം #TURBO Trailer ഇന്ന് കത്തിക്കും 🔥

    @SamadAk-cf3vv@SamadAk-cf3vv11 күн бұрын
  • ഞാൻ ഇതിനോടകം 50 പ്രാവിശ്യം ട്രൈലെർ കണ്ടു വീണ്ടും കാണാൻ തോന്നും 😁🥰

    @AmjithSameena@AmjithSameena6 күн бұрын
    • Korach korakkoo bro 😂😂😂😂😂

      @shintonaa4968@shintonaa4968Күн бұрын
  • Literally the malyalam cinema is colourful 😮😮😮😮😮 every time new stories new sub genre

    @sumit2302@sumit23024 күн бұрын
  • ഞാൻ ലാലേട്ടൻ ഫാൻ ആണ്.. Bt ഇത് ഒരു വല്ലാത്ത എക്സ്പീരിയൻസ് ആയി പോയി 🔥🔥. ഇങ്ങേര് ഇത് എന്ത് ഭാവിച്ചാണ് 👌🏻👌🏻😘

    @abhijithks3051@abhijithks305110 күн бұрын
    • 😂

      @ATAbraham-uh8qj@ATAbraham-uh8qj10 күн бұрын
  • 1:53 that bgm 🔥 Just kill it 🔥

    @shahidroom6986@shahidroom698611 күн бұрын
    • 10 varsham munpathe telegu padam polathe music But movie polikkum 🔥

      @rameshjain4556@rameshjain455611 күн бұрын
  • വെറുതെ അല്ല ഇങ്ങേര mega star എന്ന് വിളിക്കുന്നത്. 73 ഇലും മാസ്സ്

    @user-mm7bj2km1w@user-mm7bj2km1w4 күн бұрын
  • Mega star mamookka❤️🔥

    @saniyasani9088@saniyasani90884 күн бұрын
  • ലെ : 4 പ്രാവിശ്യം കണ്ട ഞാൻ 🔥🔥🔥 കൂടുതൽ പ്രാവിശ്യം കണ്ടവർ ലൈക്‌ അടി ❤

    @LITHASHMV-ug1gq@LITHASHMV-ug1gq10 күн бұрын
    • 😂😂😂😂 6 തവണ കണ്ടു എന്റെ പൊന്നോ ♥️♥️♥️♥️♥️

      @AjeeshKR-zb6pt@AjeeshKR-zb6pt10 күн бұрын
    • 100😂

      @mujomusic4635@mujomusic46356 күн бұрын
  • Thee🔥 സാധനം.... ഇത്രയും പ്രായമായിട്ടും ഇന്നും യൂത്താന്മാരുടെ ഇടയിൽ കട്ടക്ക് പിടിച്ച് നിൽക്കുന്ന ഇങ്ങേരെ സമ്മതിക്കണം.... Uff... ❤️🔥🔥

    @sajanshekhars5713@sajanshekhars571310 күн бұрын
    • Youthanmaarkkentha randennam koodithalundo ???

      @ANIISH-sk5lx@ANIISH-sk5lx10 күн бұрын
    • തെറ്റി... നമ്മുടെ യൂത്തന്മാരെ ആണ് സമ്മതിക്കേണ്ടത്.. ഇങ്ങേരുടെ മുന്നിൽ പിടിച്ചു നിക്കുന്നതിനു... വേൾഡ് ക്ലാസ്സ്‌ ഐറ്റം ആണ് മൂപ്പർ....

      @saheershadiazsaheershadiaz6161@saheershadiazsaheershadiaz616110 күн бұрын
    • അപ്പൊ ലാലേട്ടൻ ബിഗ്‌ബോസ് സീസൺ 6 ലൂടെ പിടിച്ചു നില്കുന്നത് ജാസമിനുമായി നല്ല പിടിച്ചു നിൽക്കൽ ആണ് ഏട്ടൻ

      @user-rp5my1of3w@user-rp5my1of3w10 күн бұрын
    • Mammukka🥵🔥🔥

      @ganstar6265@ganstar626510 күн бұрын
  • മമ്മൂക്കൻ്റെ മസായ ഒരു അയിഞ്ഞട്ടം തന്നെയായിരിക്കും ടർബോ........🔥🔥✌️🤘

    @Affu150@Affu1506 күн бұрын
    • 🎉🎉

      @sharafthangal8259@sharafthangal82594 күн бұрын
    • അഴിഞ്ഞാട്ടം.... ഓ കെ...?

      @nilanspalangad9743@nilanspalangad9743Күн бұрын
  • മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ടർബോ വിജയിപ്പിക്കാൻ തുനിഞ്ഞു കച്ചകെട്ടി ഇറങ്ങിയ സംഘപുത്രൻമാർക്ക് അഭിവാദ്യങ്ങൾ ... #TURBO

    @imhakkim@imhakkim3 күн бұрын
  • ലാലേട്ടാ.. നിങ്ങടെ oru ഫാൻ ആണ് ഞാൻ... ദയവു ചെയ്തു ആ നാറിയ ബിഗ്‌ബോസിൽ നിന്നും ഇറങ്ങി ഇതുപോലെ എന്തേലും ഒക്കെ കാണിക്.. മമ്മൂക്ക on 🔥🔥🔥❤️❤️❤️

    @anandpaaru8931@anandpaaru893110 күн бұрын
    • ബോസേട്ടൻ വരില്ല മോനേ...

      @kamarkmk7067@kamarkmk70676 күн бұрын
    • njammade sudappikka mass anu muthe

      @gokulgokul6064@gokulgokul60646 күн бұрын
    • ​@@gokulgokul6064olla karyam parayumbol konditt karyam illa😂big bossum vachond irunity karyamilla ayal paranjathu karayam thanne athil chorinjitt karyamilla

      @AaliyaBasheer-xe6uy@AaliyaBasheer-xe6uy5 күн бұрын
  • Thee thuppum mega show🔥👊

    @abinkrishnatk4310@abinkrishnatk431011 күн бұрын
  • മമ്മൂട്ടി കമ്പനി total subscribers 195k but ഈ trailer ന്റെ like total 229k 🔥🔥🔥 തീ പാറിക്കാൻ ജോസച്ചായൻ ready 💥💥💥

    @aromaljosephthomas117@aromaljosephthomas1172 күн бұрын
  • എട മോനെ... അപ്പോ നാളെ..!!! 🔥

    @adhithyanmc2912@adhithyanmc2912Күн бұрын
  • 1:51 bruh this scen 💥😳

    @MotorMaverick275@MotorMaverick27511 күн бұрын
  • 0:46 That Helicopter Scene Was Just 🔥🔥

    @joshgeorge2273@joshgeorge22739 күн бұрын
    • Just🤔

      @JibinJohn-qs3xx@JibinJohn-qs3xx8 күн бұрын
    • Copy from kgf 2 entry😂

      @yedhukrishna4755@yedhukrishna47558 күн бұрын
    • theee thee ​@@JibinJohn-qs3xx

      @Unknown-of9ve@Unknown-of9ve7 күн бұрын
    • Atleast you malayalis started using helicopters these days such a backward state😅

      @dad6953@dad69537 күн бұрын
  • തിയേറ്ററിൽ 73 കാരൻ്റെ അഴിഞ്ഞാട്ടം‼️ ടർബോ ജോസ്💪💕

    @jobinjb6627@jobinjb66274 сағат бұрын
  • ടര്‍ബോ, ആദ്യ ദിനം ഒരു 12-14 കോടി കളക്ഷന്‍ ഉണ്ടാകും ,,,, ഉറപ്പ്

    @afzalmollah8319@afzalmollah83192 күн бұрын
  • Thakilu pukilu song background with പള്ളിപെരുന്നാൾ അടി 💥😎

    @_Littleboyy@_Littleboyy11 күн бұрын
  • നമ്മുടെ മലയാള സിനിമയിൽ ഇടി പടങ്ങളുടെ വലിയ ഒരു കുറവുണ്ട്..... അത് TURBO അങ്ങ് മാറ്റി തരുമെന്ന് വിശ്വാസമുണ്ട് 🥶👊💥 Mammootty 💎 Midhun Manuel 💎 ഈ രണ്ടു പേര് തന്നെ ധാരാളം 💯 ലാലേട്ടന് 8 വർഷം മുൻപ് Industry Hit [Pulimurugan] നേടി കൊടുത്ത Vyshak ആണ് Director. അതേ പോലെ മമ്മൂട്ടിക്കും Minimum 100 Cr എങ്കിലും നേടുമെന്ന് ഉറപ്പിക്കാം ❤️

    @_CinematicCentral_@_CinematicCentral_11 күн бұрын
    • പുലിമുരുകന് മുൻപ് വൈശാഖിന് പോക്കിരി രാജ എന്നൊരു പടമുണ്ട്

      @realrulers9104@realrulers910411 күн бұрын
    • ആണ് ശരിയാണ് അതുപോലെതന്നെ മോൺസ്റ്റർ എന്നൊരു വൻ ദുരന്തവും നേടിക്കൊടുത്ത ആളാണ് വൈശാഖ് അതുകൊണ്ട് ഒരുപാട് പ്രതീക്ഷയൊന്നും വേണ്ട ചെറിയ പ്രതീക്ഷ മതി അപ്പോഴേ എന്തെങ്കിലുമൊരു തൃപ്തി കിട്ടും

      @ameenmehaboob@ameenmehaboob11 күн бұрын
    • ​@@ameenmehaboobwritten by MMT

      @abhinandks329@abhinandks32911 күн бұрын
    • ​@@realrulers9104 pulli udgeshichath industry hit, first 100cr in mollywood ithokkeya

      @yadhukrishna6358@yadhukrishna635811 күн бұрын
    • ​@@ameenmehaboobcorrect💯

      @akshay5672@akshay567211 күн бұрын
  • 10Million+ Locked #Summer Jose Thookkiyadi 🥁💥😍

    @salimsali3146@salimsali31465 күн бұрын
  • Negative adikkunna paalkuppikkal kelkkan parayuvan, jose varukayum cheyyum boxoffice thookkukayum cheyyum, ninekkonnum romathil thodan kazhiyilla🔥

    @mirza_ahammed@mirza_ahammed7 күн бұрын
  • ഭീഷ്മക് ശേഷം അടുത്തു കൊലക്കൊള്ളി മമ്മൂക്കയുടെ മാസ്സ് item 🥵🔥🔥🔥🔥🔥 boxoffice പഞ്ഞിക്കിടൽ loading 😎💥💥💥💥💥💥💥

    @king_owner_of_shaddi_thoma@king_owner_of_shaddi_thoma11 күн бұрын
    • 100cr aakum adyathe ikkante

      @Saam_garull@Saam_garull11 күн бұрын
    • അതിനു ഇത് സൗബിന്റെ പടം ആണോ

      @a_vj9840@a_vj984011 күн бұрын
    • ​@@a_vj9840😂

      @SanJay-xt3sl@SanJay-xt3sl11 күн бұрын
    • ​@@a_vj9840 bro lalettan ennu thaadi vadich abhinayikum🥹❤️‍🔥

      @alice_daniel@alice_daniel11 күн бұрын
    • ​@@a_vj9840pulimuruganil puli ullathu kondum lusifer prithiranj tovino padavum aayirikkum le😅

      @naieemnizamudeen2429@naieemnizamudeen242911 күн бұрын
  • Mollywood ഈ peak ൽ നിക്കുന്ന ടൈമിൽ ഈ turbo എങ്ങാനും positive വന്നാൽ പിന്നെ rip boxoffice 🥵🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    @king_owner_of_shaddi_thoma@king_owner_of_shaddi_thoma11 күн бұрын
    • Kunna😂

      @neelan3319@neelan331911 күн бұрын
    • ​@@neelan3319mandhappante ano😂

      @jithusnfc374@jithusnfc37411 күн бұрын
    • ​@@neelan3319 നിന്റെ അപ്പന്റെയോ

      @spetznazxt@spetznazxt11 күн бұрын
    • Poda vatta poori ​@@neelan3319

      @Big_brother-828@Big_brother-82811 күн бұрын
    • @neelan3319 translate it🤣

      @INFINITEEDITs-xl7vs@INFINITEEDITs-xl7vs11 күн бұрын
  • Ikka ippo ella type movie cheyyunnund athnu pullide prethyekatha🥰

    @skav7434@skav74344 күн бұрын
  • ന്റെ പോന്നോ 😍🔥🔥🔥🔥🔥🔥

    @tobefrank7427@tobefrank74279 сағат бұрын
  • Turbo, industry hit buttton 💥💯

    @Deepak-sq4vz@Deepak-sq4vz11 күн бұрын
  • എന്നാ ഇടിയാ ഇക്കാ🥶 അപ്പോൾ മെയ്‌ 23 ന് first show ക്ക് കാണാം ജോസ് ഇച്ചായന്റെ full ഇടി 🔥🔥🔥

    @stephenmadappally@stephenmadappally11 күн бұрын
    • ഒറിജിനൽ ഇടി ആണെന്ന വിചാരം.

      @fundevils4169@fundevils416911 күн бұрын
  • സംഘികൾ കൂട്ടിയാൽ കൂടില്ല ഞങൾ മലയാളികളുടെ അഭിമാന താരത്തെ അഭമാനിക്കാൻ.

    @Lyrical263@Lyrical2636 күн бұрын
    • Issue ഇങ്ങേരായിട്ട് തന്നെ ഉണ്ടാക്കിയതല്ലേ..... അതും സംഘികളുടെ തലയിലിട്ടോ??? 😂😂😂 സിനിമ entertainment നാണ് അതിൽ മതവും വർഗ്ഗീയതയും കാണിച്ച് മറ്റു മതസ്ഥരെ എന്തിന് താറടിച്ച് കാണിക്കണം...

      @suneeshpb1@suneeshpb15 күн бұрын
  • Raj B Shetty unlimited ❤️‍🔥 ❤️ from #sandalwood Karnataka

    @RD_TIGER@RD_TIGER4 күн бұрын
  • ഇങ്ങേര് ഈ പ്രായത്തിൽ ഇത് എന്ത് അക്രമം ആണ് കാണിക്കുന്നത് 🔥 എന്റെ മമ്മുക്കാ 🤩🤩

    @Warwicky@Warwicky10 күн бұрын
    • ❤️🔥🔥🔥

      @ganstar6265@ganstar626510 күн бұрын
  • from ಕರುನಾಡು 💛❤️ರಾಜ್ ಬಿ ಶೆಟ್ಟಿ own voice 🔥🔥🔥mark my words he will rule indian cinema industry after prakash rai, kishore

    @yogeshpravi9534@yogeshpravi95348 күн бұрын
    • ❤❤❤

      @mujomusic4635@mujomusic46356 күн бұрын
  • As Lalettan fan. Ee padam 100 cr kerum. Padam positive aanenki 150+ sure. Ellarm padam kaana❤.

    @Akshay-ql9qc@Akshay-ql9qc7 күн бұрын
  • No one will believe his age is 73..

    @sabeeksahabudeen2380@sabeeksahabudeen23803 күн бұрын
  • മമ്മൂക്കയുടെ തല്ലുമാല 🔥🔥 ഇങ്ങേരുടെ selection ഒന്നും പാളിപോവാറില്ല ❤️

    @zidhaanms2255@zidhaanms225511 күн бұрын
    • oru time il mammookka kk continues flops undayirunnu bro.....

      @akhildas1508@akhildas150810 күн бұрын
    • ഉണ്ടായിട്ടില്ലെന്ന് പറഞ്ഞില്ലല്ലോ... ഞാൻ ഇപ്പോഴത്തെ പുള്ളിടെ സെലക്ഷനെ പറ്റിയാണ് പറഞ്ഞത്

      @zidhaanms2255@zidhaanms225510 күн бұрын
  • മാസ്സ് കാണിക്കാൻ ഇങ്ങേരെ കഴിഞ്ഞേ വേറെ ആളുള്ളൂ mollywood ൽ 😎🔥🔥🔥🔥 ഇതെങ്ങാനും കൊളുത്തിയാൽ പിന്നെ mollywood boxoffice full potential കാണാം 🥵💥💥💥

    @king_owner_of_shaddi_thoma@king_owner_of_shaddi_thoma11 күн бұрын
    • Ehh🤣🤣🤣

      @user-kt8fx8ce1y@user-kt8fx8ce1y11 күн бұрын
    • ​@@user-kt8fx8ce1y മോഹനന്റെ valibaan 4 ആളെ കേറ്റാൻ നോക് 😂

      @king_owner_of_shaddi_thoma@king_owner_of_shaddi_thoma11 күн бұрын
    • ​@@king_owner_of_shaddi_thoma100 kodi kerumo

      @yadhukrishnanu6999@yadhukrishnanu699911 күн бұрын
    • ultra positive kittiye bheeshma parvam polum top 10il.. Maximum potential 😂

      @mantistoboggan2011@mantistoboggan201111 күн бұрын
    • @@king_owner_of_shaddi_thoma 100 കോടി കിട്ടോ

      @yadhukrishnanu6999@yadhukrishnanu699911 күн бұрын
  • Bgm christo💥

    @abhinav_pramod@abhinav_pramod2 күн бұрын
  • അങ്ങനെ ആ ദിവസം എത്തി മെയ്‌ 23 FDFS പോയി പൊളിച്ചിട്ട് വരാം 🔥🔥🔥

    @jijothomas369@jijothomas36913 сағат бұрын
  • Since i watched Baramayugam Of Mammooty sir i became a fan of his acting recently i watched rorschach .. Damn he is amazing actor lots of love from pakistan ❤

    @Beingburaak@Beingburaak10 күн бұрын
    • Then you must watch kannur squad and bheeshma parvam...u will love them

      @user-dw3of5jg3s@user-dw3of5jg3s10 күн бұрын
    • @@user-dw3of5jg3s i will definetly thanks for the suggestions

      @Beingburaak@Beingburaak10 күн бұрын
    • Love from Kerala ❤

      @Ms-sl6zt@Ms-sl6zt10 күн бұрын
    • ​@@user-dw3of5jg3sthen his old movies

      @mindlessimperium@mindlessimperium10 күн бұрын
    • 😂🤣😂🤣😂🤣

      @leo2811@leo281110 күн бұрын
  • "വർക്കിച്ചാ, യവൻ പുലിയാണ് കേട്ടാ , പുലിയെന്ന് പറഞ്ഞാൽ വെറും പുലിയല്ല, ഒരു സിംഹം " TURBO JOSE 🔥

    @kurianroy6281@kurianroy628111 күн бұрын
    • 🔥🔥🔥❤️

      @ganstar6265@ganstar626510 күн бұрын
  • മെഗാസ്റ്റാർ മമ്മൂട്ടി തന്നെ i

    @kl10.59@kl10.594 күн бұрын
  • 1:50 ആ ഗൺ ഷൂട്ട്‌ മമ്മൂട്ടി ആണ് ഷൂട്ട്‌ ചെയ്തത് ഒരു ഇന്റർവ്യൂയിൽ ഡയറക്ടർ വൈശാഖ് പറഞ്ഞായിരുന്നു

    @RahmanH-yu4hk@RahmanH-yu4hk5 күн бұрын
  • Produced by Mammootty kampany 🔥🔥 ഒന്നും കാണാതെ അങ്ങേര് പൈസ ഇറക്കില്ല 😎 നീ വാ തലൈവാ 🔥🔥🔥😎

    @ahchakeem@ahchakeem11 күн бұрын
    • Ithuvare kittiyathokke e otta padathil povathirunnaal mathi.. Telugu padampolethe e padamonnum keralathil vijayikko enninnum thonnunnilla..

      @Psychosimon2685@Psychosimon268511 күн бұрын
    • No compromise in quality

      @user-tx8ek1hp5r@user-tx8ek1hp5r11 күн бұрын
    • Ath lalettanod chodichaal vishadhamaakkum...nallonam...😂

      @technoaea7121@technoaea712111 күн бұрын
    • Exactly 💯

      @Oliver-yj3xl@Oliver-yj3xl11 күн бұрын
    • അതെ അതെ... ഓരോ തള്ള്

      @fundevils4169@fundevils416911 күн бұрын
  • Raj B Shetty with Mammooty 🔥. Love from Punjab ❤

    @RajB92J@RajB92J9 күн бұрын
  • Two great actors in one movie 🎥 definitely it gonna ba power packed performance

    @vishalsharma-kv4tw@vishalsharma-kv4twКүн бұрын
  • speechless trailer

    @brouhaha3546@brouhaha35464 күн бұрын
  • ഇങ്ങേരിത് എന്തോന്ന്... ഈ 73 ആം വയസ്സിലും 💥... തീപ്പൊരി സാനം ❤️... Waiting മമ്മൂക്ക on big screen ❤‍🩹

    @The_backbencher_46@The_backbencher_4610 күн бұрын
    • ❤️‍🔥❤️‍🔥

      @vysakh-kp5px@vysakh-kp5px10 күн бұрын
  • 1:49 That rifle sequence 🔥🔥🔥 ആദ്യായിട്ടാ ഇത് പോലൊരു ഷോട്ട് മലയാളത്തിൽ നിന്ന് കാണുന്നത് 🥰 Appreciable camera work 🔥🔥🔥

    @nithinkmohan63@nithinkmohan638 күн бұрын
    • 🔥

      @gamezone7969@gamezone79698 күн бұрын
    • 🔥🔥

      @pranavrajmr2567@pranavrajmr25678 күн бұрын
    • 🔥🔥🔥

      @pranavrajmr2567@pranavrajmr25678 күн бұрын
    • 🔥🔥🔥

      @thanveertt8095@thanveertt80957 күн бұрын
    • 🔥 🔥🔥🔥🔥

      @rumaanxlr8980@rumaanxlr89807 күн бұрын
  • Turbo ജോസ് പൊളിച്ചടക്കിയടാ മക്കളേ...

    @Heavan_man@Heavan_man8 сағат бұрын
  • ഒരു പടത്തിന്റെ വിജയം ഉണ്ടാകുന്നത് കഥ തിരക്കഥ സംവിധാനം ശക്തമായിരിക്കുമ്പോഴാണ് . അതെ പോലെ ആക്ഷൻ ആവശ്യമായ സമയത്ത് വേണ്ടത് പോലെ ചെയ്യിപ്പിക്കുമ്പോൾ വില്ലൻ കഥാപാത്രം ശക്തമായി താണ്ഡവമാടുമ്പോൾ അതിനെ തകർക്കുന്ന നായകൻ്റെ അഭിനയവും ആ സമയത്തെ ഡയലോഗും ആക്ഷനും തൽസമയ BGM ഉം അതിൻ്റെ പിന്നിലുള്ള ശക്തമായ പ്രമേയവും തിരക്കഥാകൃത്തിൻ്റെയും മറ്റ് ഓരോ പിന്നണി പ്രവർത്തകരുടെയും നിരന്തരമായ പരിശ്രമത്തിൻ്റെയും ഫലമായിട്ടാണ് ഒരു സിനിമയോ നാടകമോ സീരിയലോ വിജയകൊടി പാറിക്കുന്നത് അല്ലാതെ കേവലം ഒരു നായകൻ്റെ മിടുക്ക് കൊണ്ട് മാത്രം ഒരു കഥകളും വിജയിക്കുന്നില്ലാ. നായക കഥാപാത്രം ശക്തനാണ് പക്ഷെ വില്ലൻ Slow Speed ആണങ്കിലും കാര്യമില്ലാ. വില്ലനും കട്ടയ്ക്ക് നിൽക്കാനുള്ള Roll തിരക്കഥയിൽ വന്നാൽ പടം കലക്കും . അതായത് എല്ലാ പ്രവർത്തകരുടെയും ഫലമാണ് വിജയം .

    @user-gj7yo3sz3i@user-gj7yo3sz3i15 сағат бұрын
  • ഇപ്പോഴാ ശെരിക്കൊന്നു കണ്ടത്... Trailer ഒരു രക്ഷയുമില്ല💪💪തീ സാനം🔥🔥🔥

    @theemperor1005@theemperor100510 күн бұрын
    • 🔥🔥🔥

      @ganstar6265@ganstar626510 күн бұрын
  • Turbo ജോസ് 👊🔥 മമ്മൂട്ടി കമ്പനി 💎

    @sangeethsb6223@sangeethsb622311 күн бұрын
  • May22 ന് ട്രെയിലർ കാണുന്നവരുണ്ടോ ???

    @ANSAR-SBK@ANSAR-SBKКүн бұрын
  • Ikka Polichaddki

    @deneshkumarm4816@deneshkumarm48166 күн бұрын
  • അങ്ങേർക്ക് 73 വയസ്സ് ആയെന്നു ആരെങ്കിലും പറഞ്ഞു കൊടുക്കടെ 🔥🔥🔥🔥 എന്താ എനർജി... 🔥👌👌👌👌

    @Kollamamigo95@Kollamamigo9511 күн бұрын
    • ഡ്യൂപ്പ് ആണ് സ്റ്റണ്ട്,

      @Veendummatthayi-my1fg@Veendummatthayi-my1fg11 күн бұрын
    • ​@@Veendummatthayi-my1fgഎല്ലായിടത്തും വന്ന് മെഴുകുന്നുണ്ടല്ലോ😂

      @victorroy2855@victorroy285511 күн бұрын
    • ​@@Veendummatthayi-my1fg athinu eth nadante aanu Dupe allathath? With Proof

      @lijojohn2971@lijojohn297111 күн бұрын
    • ​@@Veendummatthayi-my1fgithin Divasa kooli aano... Verethe vann negative oombunna kunne..

      @Chullan_007@Chullan_00711 күн бұрын
    • ​@@Veendummatthayi-my1fgneeyaarnallo fight master onn poyederka

      @01abhiram10@01abhiram1011 күн бұрын
  • ഭീഷമയുടെ ടീസറിന് പോലും ഇത്ര കാത്തിരുന്നിട്ടില്ല... #Turbo🔥🔥🔥👊🏼👊🏼👊🏼

    @mankatha1472@mankatha147211 күн бұрын
    • 🔥🔥🔥njanum

      @Ekkagangs2@Ekkagangs211 күн бұрын
    • സത്യം 😍

      @shiyabanu9372@shiyabanu937211 күн бұрын
  • Movie irangunna ann thanne poy kananam😌🔥

    @Btwitsmeeeee@Btwitsmeeeee2 күн бұрын
  • മമ്മൂക്കയുടെ മറ്റൊരു കിടിലൻ പെർഫോമൻസിനായി ഇടിക്കട്ട വെയ്റ്റിംഗ് 👊🏻💥 Make A Way For Turbo Jose 🔥

    @libinchacko369@libinchacko36911 күн бұрын
  • ഇത് 73 കാരനോ... അതോ 37 കാരനോ.... മമ്മുട്ടി ഒരു അത്ഭുതം തന്നെയാണ്❤❤❤

    @user-gp4qr1yu8y@user-gp4qr1yu8y10 күн бұрын
    • ശരിക്കും ഇക്കയെ കണ്ടാൽ ഒരു 5 വയസ്സു മാത്രമേ തോന്നു

      @annoopsasidharan8053@annoopsasidharan80539 күн бұрын
    • 5അല്ല 1🤣

      @amrutheshsanker7868@amrutheshsanker78689 күн бұрын
    • അങ്ങനെ പറയല്ലേ ഞങ്ങൾ ജിം ഫോട്ടോ ഇട്ടു തകർക്കും 🤣🤣🤣

      @eapachen_369@eapachen_3699 күн бұрын
    • @@eapachen_369 യോഗ്യത വേണം അല്ലാത്തവർ ആന വള്ളി ട്രൗസർ ഇട്ടത് പോലെ ആകും🤪🤪🤪

      @user-gp4qr1yu8y@user-gp4qr1yu8y9 күн бұрын
    • Eda ethinada over akki angerk haters ondakki kodukunath...

      @Roy-tf8cc@Roy-tf8cc9 күн бұрын
KZhead