8 two wheeler driving test malayalam, 8 scooty test malayalam,learn scooty driving malayalam

2021 ж. 25 Қаз.
1 914 226 Рет қаралды

how to pass 8 driving test, how to learn scooty 8,kerala driving test, 8 driving test malayalam,learn scooty driving malayalam,learn two wheeler driving malayalam, malayalam 8 driving test

Пікірлер
  • kzhead.info/sun/ZK-CZ9R5eJl6i3A/bejne.html kzhead.info/sun/e6yxdremjoaNlH0/bejne.html ഇ 2 ലിങ്കിൽ സ്കൂട്ടി ഫസ്റ്റ് ഓടിക്കാൻ പഠിക്കുന്ന വീഡിയോ പിന്നെ സ്കൂട്ടി കയറ്റം കയറുമ്പോൾ ഇറങ്ങുമ്പോൾ ok ഉള്ള വീഡിയോ ഉണ്ട്...

    @vlog4u1987@vlog4u19872 жыл бұрын
    • E2w

      @vighnarajanck2808@vighnarajanck28082 жыл бұрын
    • Ladiesnu pattuna best scooters video cheyyuvo?

      @amrutha.1907@amrutha.19072 жыл бұрын
    • @@amrutha.1907 cheyyam.shure👍

      @vlog4u1987@vlog4u19872 жыл бұрын
    • @@amrutha.1907 Fascino And Activa nalath an odikumbo confidence kitum Weight aavshyathinu mathram ulu Baaki Weight ilatha scooters like Pept, dio oke anenki paali povan chance und Pine Ntorq oke polathe vandi theere nokan da coz Nalla power an pine seating position comfortable ala

      @zecoyt6731@zecoyt67312 жыл бұрын
    • 🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈

      @beethadipilesh2220@beethadipilesh22202 жыл бұрын
  • ഇങ്ങനെ helpfull ആയിട്ടുള്ള ജോടികളെ കാണുമ്പോൾ തന്നെ ഒരു സന്തോഷം തോന്നുന്നു 👍🏽

    @aswathymurali9302@aswathymurali93022 жыл бұрын
    • Thanks aswathi... 🙏🙏🙏🙏🥰🥰🥰🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
    • അസൂയ തോന്നുന്നുണ്ടോ,

      @mhammedkunhi7890@mhammedkunhi78902 жыл бұрын
    • @@mhammedkunhi7890 endina bro?

      @vlog4u1987@vlog4u19872 жыл бұрын
    • @@mhammedkunhi7890 എട്ട് എടുക്കുക

      @nasargramasooryan897@nasargramasooryan8972 жыл бұрын
    • Same

      @rasharana3842@rasharana3842 Жыл бұрын
  • ഭാര്യക്ക് ധൈര്യം ഭർത്താവ് തന്നെ ദൈവം അനുഗ്രഹിക്കട്ടെ

    @user-mj7lx8om9u@user-mj7lx8om9u2 жыл бұрын
    • Thanks🙏🙏🥰🥰

      @vlog4u1987@vlog4u19872 жыл бұрын
    • 🔥

      @mncreations5588@mncreations5588 Жыл бұрын
  • ഭാര്യയെ നന്നായി സപ്പോർട് ചെയ്യുന്ന ഭർത്താവ് 👍👍👍

    @asmavanimel82@asmavanimel822 жыл бұрын
    • Thanks asma🙏🥰🥰

      @vlog4u1987@vlog4u19872 жыл бұрын
    • Sheriya

      @raseenafahad6727@raseenafahad6727 Жыл бұрын
    • Wow

      @rasharana3842@rasharana3842 Жыл бұрын
    • Asma paranjath correct

      @TravelandTaste.123@TravelandTaste.123 Жыл бұрын
    • Nanayitu Cheyundalo Ellam So She deserves✅

      @lookayt6614@lookayt6614 Жыл бұрын
  • പഠിക്കുമ്പോൾ ഒരു 8പോലും എടുക്കാൻ പറ്റിയിട്ടില്ല... ടെസ്റ്റിന് രാവിലെ ട്രയൽ നടത്തിയപ്പോഴും പറ്റീല... എന്ത് ദൈവാധീനം ആണെന്ന് അറിയില്ല ടെസ്റ്റ്‌ സമയത്ത് ഞാൻ 8എടുത്തു നന്നായിട്ട്..... എങ്ങെനെ ആണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല..... ഭഗവാൻ തുണ

    @sivasankarap5571@sivasankarap55712 жыл бұрын
    • Athanu will power... 👍👍👍🙏🙏

      @vlog4u1987@vlog4u19872 жыл бұрын
    • Ambo 😹 inspiration enne kondu pattum i can 🔥😻

      @vyshuzz1818@vyshuzz18182 жыл бұрын
    • ഇപ്പോൾ എനിക്ക് ട്രയൽ നടന്നുകൊണ്ടിരിക്കുന്നു 8 എടുക്കുന്നുണ്ട് എന്നാലും ചിലപ്പോൾ കാലുകുത്തി പോകുന്നു എനിക്ക് നല്ല ടെൻഷൻ ഉണ്ട് തീരെ കാലു കുത്താതെ എടുക്കാൻ പറ്റുമോ എന്ന് നോക്കണം വണ്ടി എല്ലാം ഒരു ദിവസം കൊണ്ട് പഠിച്ചു എട്ടു എട്ടിന്റെ പണി തരുന്നതാണ് കാണുന്നത്😜

      @ansilaansi7643@ansilaansi7643 Жыл бұрын
    • Luck ❤

      @kichusmee1679@kichusmee167910 ай бұрын
    • Alhamdulillah

      @aminashemeer744@aminashemeer7449 ай бұрын
  • Marriage കഴിഞ്ഞിട്ട് 21 year ആയി... ഇതുവരെ എന്നെ Driving പറപ്പിക്കാൻ ഒരു effer t എടുക്കാത്ത hus. വൈകിട്ട് വിളിക്കാൻ വരാനും മടി... ഇപ്പോൾ ഞാൻ തന്നെ Driving ചേർന്നു... ചെറിയ പേടിയുണ്ട്.. എന്നാലു ഏറ്റവും വലിയ ഒരാഗ്രഹമാണ് ... പള്ളിയിലെങ്കിലും നടക്കാതെ പോകണമെന്ന് :

    @sunithashaji9737@sunithashaji9737 Жыл бұрын
    • Vegam padikkan kaziyatte❤️❤️

      @vlog4u1987@vlog4u1987 Жыл бұрын
    • Husbnd ne matulvar ayt compare cheythe irikan tru cheyy.. Ennit independent akan try chyth noku.. Matulvare depend chayaan thoumbo aaan igne thounath. All the best👍

      @sajnaminnu5753@sajnaminnu5753 Жыл бұрын
    • endhayi

      @ManiTOmgmtoursandtravels@ManiTOmgmtoursandtravels2 ай бұрын
    • 2 WHEELER PASS AYI...4 WHEELER POTTI..TEST GROUNDIL CHELLUMBOL TENTION...INI APRIL 6 TEST

      @sunithashaji9737@sunithashaji97372 ай бұрын
  • 8 ന്റെ പണി കിട്ടും എന്ന് പറയുന്നത് ഇതാണല്ലേ?? !!!😁 8 വരച്ചത് അടിപൊളിയായിട്ടുണ്ട് ! 👍 ക്ഷമയുള്ള ഭർത്താവ് !

    @binipeter5102@binipeter51022 жыл бұрын
    • Thanks🙏🙏🙏🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
    • @@vlog4u1987 ഇത് എവാടത്തെ ഗൗഡ 8 അടിപൊളി

      @FathimaFathima-nx4kj@FathimaFathima-nx4kj2 жыл бұрын
    • @@FathimaFathima-nx4kj ithu kannur steparoad

      @vlog4u1987@vlog4u19872 жыл бұрын
    • @@farhanfaru911 kannadiparamba

      @vlog4u1987@vlog4u19872 жыл бұрын
    • Hus നന്നായി ട്രൈ ചെയുന്നുണ്ട് വൈഫ്‌ നെ പഠിപ്പിക്കാൻ, , അങ്ങനെ തന്നെ വേണം , ok

      @kamalav.s6566@kamalav.s6566 Жыл бұрын
  • I belong to tvm but married in 2006&settled @Chennai. When I gon for driving test @Shangumukham in 2012 I failed.But, when I practiced for "8" on de test date @Shangumukham all de 5 chances had cleared &lastly placed my foot on de ground and didn't got licence.But, after that came to Chennai &appeared for test&got de licence in de first attempt itself with the support of my husband.When I appeared for driving test he was in Chennai and can't took leave.Only, I & my 2 year old daughtr was there.We surely need support of husband when we are appearing for any test or competitions.

    @lekshmysooraj9443@lekshmysooraj9443 Жыл бұрын
    • Good information.. Thanks🥰🙏🙏

      @vlog4u1987@vlog4u1987 Жыл бұрын
    • @@vlog4u1987 I'm ur new subscriber.Even I've driving licence I watch all ur videos and correct myself when I am driving.As all de ladies had fear while driving with a weight/ rear companion.So, I'm watching ur videos steadily.

      @lekshmysooraj9443@lekshmysooraj9443 Жыл бұрын
    • Yeah You Got It

      @lookayt6614@lookayt6614 Жыл бұрын
  • ഇതു പോലെ സപ്പോർട്ട് ചെയുന്ന ഒരു husband ഉണ്ടെങ്കിൽ വണ്ടി ഓടിക്കാനുള്ളു പേടിയും മാറിയേനെ.. ഇതു ഒരു റൌണ്ട് കഴിയുമ്പോൾ തന്നെ ഓടിക്കാനുള്ള കൊതി തീരും. ചേച്ചി 8എടുത്തപ്പോൾ എനിക്ക് വലിയ സന്തോഷം ആയി. എനിക്ക് പറ്റാത്ത്

    @sns1672@sns16722 жыл бұрын
    • Thanks... 🙏🙏🙏🥰🥰🥰🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
  • അടിപൊളി...ഒന്നും പറയാനില്ല.... ചേച്ചി 8 എടുത്തത് കണ്ടപ്പോ തന്നെ ഭയങ്കര സന്തോഷം..✌️✌️✌️. ഇപ്പൊ എനിക്കും ഒരു ധൈര്യം ഒക്കെ വരുന്നുണ്ട്.....😌😌😌

    @_krishna_priya__@_krishna_priya__2 жыл бұрын
    • Thanks sis...thanks for supporting.. 😍😍🙏🙏

      @vlog4u1987@vlog4u19872 жыл бұрын
    • Yes

      @AyishoosWorld@AyishoosWorld2 жыл бұрын
  • എന്തു നല്ല ക്ലാസ്സ്‌ ഇത്രയും ക്ഷമയുള്ള ഒരു ഭർത്താവ് സൂപ്പർ വീണ്ടും വീണ്ടും കാണാൻ തോന്നും അങ്ങിനെ പെട്ടെന്ന് എട്ട് എടുക്കാനും പഠിക്കും 👌👌👌👌❤️❤️❤️❤️❤️👍

    @geetharaju7052@geetharaju7052 Жыл бұрын
  • ഞാൻ ആദ്യായിട്ട് 2 ഓടിക്കാൻ പഠിക്കുമ്പോൾ 15 ക്ലാസ് ആണ് അവര് തരുന്നത്, 3 ക്ലാസ്സിൽ ഞാൻ ഓടിക്കാൻ പഠിച്ചു അതും ഒന്നിടവിട്ട ദിവസങ്ങളിൽ ( ഞാൻ ആ ഡ്രൈവിംഗ് സ്കൂളിലെ ഓഫീസ് സ്റ്റാഫ്‌ ആയിരുന്നു) , മൂന്നാമത്തെ ദിവസം ക്ലാസ് കഴിഞ്ഞു ഗ്രൗണ്ടിൽ വന്നപ്പോ ആശാൻ ചേട്ടൻ മറ്റൊരാൾക്ക് 8 എടുക്കുന്നു, ഞാൻ ചുമ്മ നോക്കി നിക്കുന്ന കണ്ടിട്ട് പുള്ളി ചോദിച്ചു ഒന്നു നോക്കുന്നോന്ന്.. ഇപ്പോ ഇല്ല നല്ലോണം പഠിച്ചിട്ട് മതീന്ന് ഞാനും പറഞ്ഞു..എന്നാലും ചുമ്മാ ഒന്ന് നോക്കെന്ന് പറഞ്ഞിട്ട് പുള്ളി മാറി നിന്ന്.. ഞാൻ 8 എടുത്ത് എങ്ങും കാലും കുത്താതെ 4,5 വട്ടം . പുള്ളി കണ്ണ് ഉരുട്ടി എന്നെ നോക്കുന്നത് ഞാൻ കണ്ടു.. ഞാനും ശരിക്കും ഞെട്ടി. വൈകിട്ട് സ്കൂളിൽ ചെന്നപ്പോ ആശാൻ സാറിനോട് പറയുന്നു ഇവളെ പഠിപ്പിക്കുവൊന്നും വേണ്ട 8 വരെ എടുത്തെന്ന്...അതി പിന്നെ എന്നെ പഠിപ്പിക്കാൻ കൊണ്ട് പോയിട്ടില്ല 😢..

    @user-mmdark@user-mmdark15 күн бұрын
  • Ithupole support cheyyunna oru partner indenkil lyf successful aan…👍 Ma fav couples..❤️

    @ruby_crafts1363@ruby_crafts13632 жыл бұрын
    • Thanks jishnu🙏🙏🙏🙏... 🥰🥰🥰🥰🥰🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
  • Aa chechi ethra happy anenn face kandal aeiyunnund... Athin karanam aa chettan anennum... Mashaallah 😍... Good family😘

    @jebinshiyaponnuzz3055@jebinshiyaponnuzz30552 жыл бұрын
    • 🙏🙏🥰🥰🥰😍

      @vlog4u1987@vlog4u19872 жыл бұрын
  • Angane 8 aamath 8 pass aayi. Very good . aadhyamaayaanu 8 edukkunnath kaanunnath. Thanks bro. . ✌👌

    @helennicxon7797@helennicxon77972 жыл бұрын
    • Thanks bro👍🙏🙏

      @vlog4u1987@vlog4u19872 жыл бұрын
  • നല്ല ഭർത്താവ് ഭാര്യയെ ഫുൾ സപ്പോർട്ട് ചെയ്യുന്നു

    @hafsathkt7538@hafsathkt75382 жыл бұрын
    • താങ്ക്സ് 🥰🥰🙏🙏

      @vlog4u1987@vlog4u19872 жыл бұрын
    • ഞാനും, ഭാര്യ എന്ത് ചെയുന്നോ അതേപോലെ തിരിച്ചും

      @carlosejohn2343@carlosejohn23432 жыл бұрын
  • i am 15 yrs old i know very well how to drive scooty very easy to drive....

    @kavithaprabhakaran3102@kavithaprabhakaran3102 Жыл бұрын
    • മുടുകി

      @Sumesh209@Sumesh209 Жыл бұрын
  • Sthreekal purushanmare kalum nannayi vandi odikkunathaayi kanditund...Avar eth fieldilum topilek ethum...Out of kerala poyaal heavy vehicle ethra ladies odikkunund...Ente oru friend info parkil work cheyyunna avan paranju kettitund...Valare budhimutti avan avante wagon r park cheyyumbol penkuttikal innova ,qualis poleyulla vehicle nishprayaasam park cheyyum...Athukond girls,go ahead with confidence... Don't surrender to anyone...nithyabhyasi anaye edukkum...Do practice...It's very simple...

    @vipinr7931@vipinr79312 жыл бұрын
    • Athe... 👍👍👍👍🥰

      @vlog4u1987@vlog4u19872 жыл бұрын
  • രണ്ടു പേരും അടിപൊളി 👍😍

    @sajitha.psajitha1841@sajitha.psajitha18412 жыл бұрын
    • Thanks... 🥰🥰🥰 🙏🙏thanks for u r support

      @vlog4u1987@vlog4u19872 жыл бұрын
  • ചേട്ടനും, ചേച്ചിയും സൂപ്പർ, ചേട്ടൻ ഒരു ടീച്ചർ ക്വാളിറ്റിയുണ്ട്. ചേച്ചിക് ഒരു സ്റ്റുഡന്റ് മനസ്സും. വിഡിയോ super

    @noushadpathoor6180@noushadpathoor6180 Жыл бұрын
  • സൂപ്പർ ജോഡി, വീഡിയോ വളരെ പ്രയോജനപ്പെടുന്നു

    @anamikavinuraj6823@anamikavinuraj68232 жыл бұрын
    • Thanks sis🙏🙏.. 🥰🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
    • Best ടെസ്റ്റിന് പോകുന്നവർ കാണട്ടെ ഉപകാരപ്പെടും

      @usmanikka9412@usmanikka94122 жыл бұрын
  • ശരിക്കും വെട്ടുവാൻ വെച്ചിട്ടാണ് എടുക്കേണ്ടത് അല്ലെങ്കിൽ കമ്പി കുത്തി ആണ് എടുക്കേണ്ടത്

    @vipinfourv@vipinfourv2 жыл бұрын
  • Good brother& sister.... ഒരു പാട് പേർക്ക് ധൈര്യം കൊടുക്കുന്ന , ഉപകാരപ്രദമായ വീഡിയോ 👍👍👍

    @soorajkpkp3064@soorajkpkp30642 жыл бұрын
    • Thanks bro... Orupadu thanks for u r support🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
    • Ninake vera Pani ille

      @joseabraham8796@joseabraham87962 жыл бұрын
    • @@joseabraham8796 sry ബ്രോ computet tech anu, അത്യവശ്യം വർക്ക് ഉണ്ട്, ഇത് പൈസ കിട്ടാൻ വേണ്ടി ഇടുന്നതല്ല, ആർക്കെങ്കിലും ഉപകാരം ആയിക്കോട്ടെ കരുതി ഇട്ടതാ, പിന്നെ ഒരു fun. അത്രയേ ഉള്ളു..

      @vlog4u1987@vlog4u19872 жыл бұрын
  • Congrats 753k viewers 😍👍👍👍

    @kappithans9402@kappithans94022 жыл бұрын
    • Thanks sunichettaa

      @vlog4u1987@vlog4u19872 жыл бұрын
  • 8 edukkumbol first right side vazhi left lek keri angane alle varandath 🤔allenkil fail aakille 🤔🤔 athayath ningal edukunathinte opposite

    @nivedyalathish3797@nivedyalathish37972 жыл бұрын
  • Video is so useful My test in 27th Pray for me

    @simisunil9547@simisunil9547 Жыл бұрын
    • All the best👍👍

      @vlog4u1987@vlog4u1987 Жыл бұрын
  • ഒത്തിരി സന്തോഷം ഉണ്ട് എട്ടു എടുക്കാൻ ഭയങ്കര പേടി ആയിരുന്നു 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤

    @anithaani4039@anithaani40392 жыл бұрын
    • Pedikkanda.. Dhiryam ayi oodikkuu

      @vlog4u1987@vlog4u19872 жыл бұрын
  • രണ്ടാഴ്ച കഴിഞ്ഞാൽ എന്റെ ടെസ്റ്റ്‌ ആണ്.. ഇതൊക്ക കണ്ടിട്ട് തന്നെ പേടി തോനുന്നു 😇😇

    @rahilashiya2424@rahilashiya24242 жыл бұрын
    • പേടിക്കാതെ ധൈര്യം ആയി ഓടിക്കു.. പാസ് ആകും 👍👍🥰🥰

      @vlog4u1987@vlog4u19872 жыл бұрын
    • 😜

      @NellyadiKitchen@NellyadiKitchen Жыл бұрын
  • Oru motivation kittiya feel. ...😄👍💪

    @achusree4411@achusree44112 жыл бұрын
    • Thanks🙏🙏

      @vlog4u1987@vlog4u19872 жыл бұрын
  • ചേട്ടൻ നല്ല സപ്പോർട്ട് ആണ്... 👍👍.. Go ahead മോളെ.. Last നമ്മുടെ കുട്ടി pass ആയി... Such an inspiration dear... 👌👍👍

    @SUDHANYAJIJO@SUDHANYAJIJO2 жыл бұрын
    • Thanks sudhanya🥰🥰🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
  • എന്താ നീ ഈ കാണിക്കുന്നേ. 😂 ചേട്ടൻ&ചേച്ചി സുപ്പറെ.. 😍

    @manikandanpk1309@manikandanpk13092 жыл бұрын
    • Thanks manibro... 🥰🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
  • 8 എട്ടാം ശ്രമത്തിൽ ശരിയാക്കിയ ചാച്ചി 😁😁😁😁😀

    @paulantony215@paulantony2152 жыл бұрын
    • സത്യം 🥰🥰😀😀🙏

      @vlog4u1987@vlog4u19872 жыл бұрын
  • നല്ല സപ്പോർട്ട് ഉള്ള ഹസ്ബൻഡ് ചേച്ചിയുടെ ഭാഗ്യം എന്റെ ഹസ്ബൻഡ് ഡ്രൈവിംഗ് പഠിക്കാൻ സമ്മതിക്കില്ല

    @heavenlyeditx1850@heavenlyeditx18502 жыл бұрын
    • Melle melle. Sammadikkum.. Ale paranju manasilakki vegam thanne padikku👍👍🥰

      @vlog4u1987@vlog4u19872 жыл бұрын
    • എന്നെയും

      @kaliyoonjaal0074@kaliyoonjaal00742 жыл бұрын
    • 😀😀😀

      @k-r-m-malappuram5793@k-r-m-malappuram57932 жыл бұрын
    • റോഡിൽ കൂടി ധാരാളം പാവപെട്ടവർ നടന്നു പോകുന്നുണ്ട് അതുകൊണ്ടായിരിക്കും ഭർത്താവല്ലേ ചെന്തിക്കാതിരിക്കുമോ

      @carlosejohn2343@carlosejohn23432 жыл бұрын
    • Husbandinte sammadham avashyamilla...Padikkan ishtam undenkil poyi padikkuka...Don't surrender to anyone...It's ur life...

      @vipinr7931@vipinr79312 жыл бұрын
  • Made for each other. God bless you.

    @Ss-xv7qg@Ss-xv7qg Жыл бұрын
    • 🥰🙏🙏

      @vlog4u1987@vlog4u1987 Жыл бұрын
  • Made for each other god bless you

    @seetha5695@seetha56952 жыл бұрын
    • Thanks seetha🥰🥰🥰🙏🙏🙏🙏

      @vlog4u1987@vlog4u19872 жыл бұрын
  • First ayittanu nighale video kanunnad oru pad sandhosham thonnitto ithrayum kshamayod koodi chirich samsarikkunna ettan.... Chechiyude bhagyam

    @faizanfaizy2493@faizanfaizy2493 Жыл бұрын
  • ❤ഫാമിലി..... രണ്ടു പേരും സൂപ്പർ ആണ്...❤❤❤❤❤❤

    @user-qi5sm4uc4d@user-qi5sm4uc4d7 ай бұрын
  • Let her try. Please encourage. Some will take time. You will get my dear sis.. 👍👍👍👍👍 cycle ബാലൻസ് ഉണ്ടെങ്കിൽ easysanu . Dont worryyyyy. Giver her chances. She will do.👍👍👍👍👍👍 മൂന്നാലു time eduthal ok aakum. Pinne practice nicely 👍👍

    @ushavlogs6281@ushavlogs62812 жыл бұрын
    • Thanks sis.. Aval eduthu 8 last.. Kure panippetta avale padippichathu.. Athinte video nammude chanelil undu.. Thanks u r supporr🙏🙏🥰🥰

      @vlog4u1987@vlog4u19872 жыл бұрын
    • Super 8

      @shaifurdeenshaifu4997@shaifurdeenshaifu49972 жыл бұрын
    • Cycle balance illathvark padikkan orupad time edukkuo?

      @abhirami.s9348@abhirami.s9348 Жыл бұрын
  • ഞാനും ടെസ്റ്റിന് ചെന്നപ്പോൾ ഇങ്ങനെ ആയിരുന്നു.. 9പ്രാവിശ്യം ട്രയൽ ചെയ്തു... പിന്നെ വണ്ടി കുറച്ചുംകൂടി ബാക്കിൽ നിന്നും എടുത്തു. അപ്പോൾ 8എടുക്കാൻ പറ്റി.. അത് ഒരു ടിപ്പ് ആണ്... വണ്ടി സ്റ്റാർട്ടിൽ നിന്നും അതായത് ഇത്തിരി പുറകോട്ടു നീന്ന് ഓടിച്ചു വന്നാൽ മതി... അപ്പോൾ ok ആകും

    @sreekuttus2638@sreekuttus26382 жыл бұрын
    • Athe.. Athu shariya kurachu bakil ninnu oodichal balance kittum.. Thanks for support

      @vlog4u1987@vlog4u19872 жыл бұрын
    • Super bro

      @sreekumarsreekumar901@sreekumarsreekumar901 Жыл бұрын
  • അത് ശരിയാ ഞങ്ങള് പഠിക്കുന്നിടത്തും കുറെ ക്രിക്കറ്റ് കളിക്കാരും കളിക്കാരെല്ലാരും കൂടെ വരും കളിക്കുന്നവരുടെ ദൂരം മാറിപ്പോയി കളിക്കുകയില്ല

    @shijicherian5183@shijicherian51838 ай бұрын
  • Good video the best is to concentrate on border of outer 8

    @santhoshcherukat4180@santhoshcherukat4180 Жыл бұрын
  • very helpfull video ithuole M80 yil 8 edukkunna video cheyyamo

    @rajendranr951@rajendranr9512 жыл бұрын
    • M80 kittan illa, atha problem.. Kittiyal. Cheyyattoo

      @vlog4u1987@vlog4u19872 жыл бұрын
  • 8 edukkumbol first right side venam kayaran Ithu wrong aanu

    @subhashjacob9533@subhashjacob95332 жыл бұрын
  • ടെസ്റ്റ് അടുക്കാറയി ഇതുവരെ പഠിച്ചില്ല.. ഈ വീഡിയോ കണ്ടപ്പോൾ ഇപ്പൊൾ തന്നെ പഠിക്കാൻ തോന്നുന്നു

    @revathyn8451@revathyn84512 жыл бұрын
    • പാസ് ആകും.. നോ ടെൻഷൻ 🥰🥰👍👍

      @vlog4u1987@vlog4u19872 жыл бұрын
  • Super chachi .njan ummukulsu 5th classil padikunu,super video

    @abithamajeed5929@abithamajeed59297 сағат бұрын
  • എട്ടാമത്തെ റൗണ്ടിൽ 8 റെഡി ആയി😅👍

    @sreelalsarathi4737@sreelalsarathi47372 жыл бұрын
    • Sathyam.. Corect anu paranjathu😀😀

      @vlog4u1987@vlog4u19872 жыл бұрын
  • നിങ്ങൾ തരുന്ന സപ്പോർട്ടിനു ഒരുപാട് നന്ദി, നിങ്ങൾ എഴുതുന്ന ഓരോ കമെന്റ്സും വായിക്കുമ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു,ഒരുപാടു പേര് കമെന്റ്സിലൂടെ ഡൌട്ട്സ്‌ ചോദിക്കുന്നുണ്ട് my number 8075473361 സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം.. എല്ലാവര്ക്കും ഒരുപാടു നന്ദി ഒരുപാടു സ്നേഹം 🙏🙏🙏🥰🥰🥰

    @vlog4u1987@vlog4u19872 жыл бұрын
    • Q

      @rajeshkookal4666@rajeshkookal46662 жыл бұрын
  • parishramathinte poonthompilanu vijayathinte poomottukal...super vedeo...you two also super...

    @jamsheelaansari445@jamsheelaansari4452 жыл бұрын
    • Thanks🥰🥰🙏🙏🙏

      @vlog4u1987@vlog4u19872 жыл бұрын
  • സൂപ്പർ video ആണ്. ഉപകാര പ്രദമായ video ആണ്. 👌👍

    @AKRamachandran1971@AKRamachandran1971 Жыл бұрын
  • ഒരുപാട് കാലമായി ഡ്രൈവിങ് പഠിക്കാൻ ആഗ്രഹം ഉണ്ട്. എട്ട് എടുക്കണം എന്ന് എല്ലാവരും പറയാറുണ്ട്. ഇങ്ങനെയാണ് എട്ട് എടുക്കേണ്ടത് അല്ലേ.

    @sajitha.psajitha1841@sajitha.psajitha18412 жыл бұрын
    • Onnum nokkanda dhiryam ayi padikku... 👍👍👍

      @vlog4u1987@vlog4u19872 жыл бұрын
    • In p

      @bijimurukan67@bijimurukan672 жыл бұрын
  • രണ്ടുപേരും അടിപൊളി😆😆

    @gamingwithmonu2861@gamingwithmonu28612 жыл бұрын
    • Thanks bro🙏🙏🥰

      @vlog4u1987@vlog4u19872 жыл бұрын
  • Chetta chechy super channel aanutto ,njaanum 8 idaan padikkaan irikkuvaanu , 2perum nannaayitund,🥰🥰🥰🥰🥰

    @femifemi6028@femifemi60282 жыл бұрын
    • Thanks femi❤🥰

      @vlog4u1987@vlog4u19872 жыл бұрын
    • Most Welcome, God bless 🥰🥰🥰

      @femifemi6028@femifemi60282 жыл бұрын
  • 8 nte dimensions onnu share cheyyo

    @shyamkiran9559@shyamkiran95597 ай бұрын
  • Randu perum adipoli ,,🥰 Ma fav couple's

    @remyaremus3907@remyaremus39072 жыл бұрын
    • Thanks remya🙏🙏🙏🥰🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
  • Trail ishttamayi, njn two days ayathe ulloo vandi padikan thudangeett, njn 8 edukumpol enthavumo avo😀

    @DiyCraftzFarha@DiyCraftzFarha2 жыл бұрын
    • Oru tentionum venda vegam set akum👍👍🥰🥰

      @vlog4u1987@vlog4u19872 жыл бұрын
  • Very useful video . Thank you

    @sreemolsajeesh123sreemolsa8@sreemolsajeesh123sreemolsa82 жыл бұрын
    • Thanks🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
  • Veethi kuranja rodil nalla kayattathil vallavu thiriyunna vedio kannikkumo

    @user-pi2vh7wo4m@user-pi2vh7wo4m4 күн бұрын
  • Angane 8 ആമത്തെ ട്രൈയിൽ 8 പാസ്സ് ആയി 😁💓

    @ayshuuu933@ayshuuu9332 жыл бұрын
    • Athe😀

      @vlog4u1987@vlog4u19872 жыл бұрын
  • തുറന്ന സംസാരം 😍😍👍🏻

    @abzzzabzzz476@abzzzabzzz4762 жыл бұрын
    • 🙏🙏🥰🥰

      @vlog4u1987@vlog4u19872 жыл бұрын
  • super bro...big salute

    @riyassha9046@riyassha90462 жыл бұрын
    • 🙏🙏🙏 thanks bro

      @vlog4u1987@vlog4u19872 жыл бұрын
  • Chechi ഞാൻ learnining കഴിഞ്ഞു നിക്കാ 8ഇടുന്ന കടമ്പ ആലോചിക്കുമ്പോൾ പേടിയാവുന്നു ട്രയൽ നോക്കിയില്ല പറ്റും മായിരിക്കും ലെ ഞാൻ നിങ്ങളെ വിഡിയോ കണ്ടാണ് പഠിച്ചത് ശെരിയാവാൻ പ്രാർത്ഥിക്കണം

    @nahrinvlogs7804@nahrinvlogs78044 ай бұрын
  • 8ന്റെ പണി കൊള്ളാട്ടോ ❤

    @sunithajiji4070@sunithajiji40702 жыл бұрын
    • 🥰🥰🙏🙏 thanks

      @vlog4u1987@vlog4u19872 жыл бұрын
  • *സൂപ്പർ കപ്പിൾ എന്നും ഇങ്ങനെ ആയിരിക്കട്ടെ 👍🏻👏🏻👏🏻👏🏻👏🏻👏🏻മാഷാ അല്ലാഹ്*

    @ramlashafi3139@ramlashafi31392 жыл бұрын
    • Thanks🙏🙏🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
  • 🥰🥰ninga pwliyan...pine vandi edukkumbo tention padilla manasil pine ethra thavana eduthalum sheriyavilla edukkumbo aah oru confidence undayal mathi...kure thavana eduthal sheriyavum...

    @user-gk1wb6mz3m@user-gk1wb6mz3m Жыл бұрын
    • 🥰🙏🙏🙏

      @vlog4u1987@vlog4u1987 Жыл бұрын
  • Bro , cycle balanc illayrnu enk, bt m80 vech odikund... 8 lot keryappo ottum patunilla... 2 kaal kuthi kithi adym root noki vechu.. bt kal eduth vechappo evdeyokyo chenne nirthunu... M80 yo speed control engnya .. emk baynagara speed anena njnglde teacher pranjd... Bt speeed kurchit pokumbol vandi ninnupokunnu... Endlum tips. Tharan undo bro? Plzzz

    @kanmanivava5967@kanmanivava59675 ай бұрын
  • അഭിനന്ദനങ്ങൾ

    @geethamp2088@geethamp20882 жыл бұрын
    • Thanks🙏🙏

      @vlog4u1987@vlog4u19872 жыл бұрын
  • 8 ന്റെ അളവ് കൊറച്ചൂടെ ക്ലിയർ ആയിട്ട് പറഞ്ഞിരുന്നേൽ പ്രയോജനം ആയേനേം.

    @tijuthomas2296@tijuthomas2296 Жыл бұрын
  • Innale ente driving test aayirunnu... Passayi... Ningade video helpfullayiii thanks....

    @sumithahabeeb5853@sumithahabeeb58532 жыл бұрын
    • Anoo congrats... Chilavundu😀😀

      @vlog4u1987@vlog4u19872 жыл бұрын
  • Accelerator lock akkiyal set avum allathe speed kudiyum kuragum kalikkum

    @abhinanads.d2743@abhinanads.d27432 жыл бұрын
    • Lock vechu padichatha

      @vlog4u1987@vlog4u19872 жыл бұрын
  • 😂😂adipoli 🥰🥰👌👌👌

    @joker-lf4xr@joker-lf4xr2 жыл бұрын
    • Thanks monja

      @vlog4u1987@vlog4u19872 жыл бұрын
  • ചേച്ചി ഏറ്റെടുക്കുമ്പോൾ ഒരു കാര്യം പറയാം ആദ്യം കാലുകുത്തി തന്നെ പഠിക്കണം പിന്നീട് കാലുകുത്താൻ പാടില്ല അങ്ങനെ പഠിക്കണം

    @vipinfourv@vipinfourv2 жыл бұрын
  • Chettan ee video il kanicha 8 nte measurement paranju tharumo....

    @vaishalik7905@vaishalik7905 Жыл бұрын
  • ഇത് കണ്ടപ്പോൾ ഇനിക്ക് ഞാൻ ഡ്രൈവിങ് പഠിക്കാൻ പോയത് ഓർമ വന്നു...ഡ്രൈവിങ് പഠിക്കുബോൾ 8ഒരു പ്രാവശ്യം പോലും എടുത്തില്ല ..അത് കഴിഞ്ഞ് ടെസ്റ്റ് പോയപ്പോൾ ട്രയൽ ഓടിച്ചപ്പോൾ ഒരു നല്ല വീഴ്ച വീണു ..പക്ഷെ പിന്നെ ശെരിയായി ടെസ്റ്റ് പാസവുകയും ചെയ്തു

    @pepeesvlogs@pepeesvlogs2 жыл бұрын
    • Anoo.. Adipoli..atha parayunne veenale padikku ennuu👍👍😀😀

      @vlog4u1987@vlog4u19872 жыл бұрын
    • Nanum veenu trailn pitenn First pass aayi

      @sumayyaassainar1540@sumayyaassainar15402 жыл бұрын
    • @@sumayyaassainar1540 anoo.. Pass ayallo. Athanu👍👍

      @vlog4u1987@vlog4u19872 жыл бұрын
  • 8 മാറ്റി 11 ആക്കി എന്ന് പറഞ്ഞത് പൊളിച്ചു ബ്രോ 👍👍👍

    @amirjancv8608@amirjancv86082 жыл бұрын
    • 😀😀🥰🥰🥰🙏🙏

      @vlog4u1987@vlog4u19872 жыл бұрын
  • Inganeyavsanam husband njan padikkan sramichappol oro fail inum oro vazhakkairunnu ente hus. Ningale kandappo valare santhosham thonni 👍👍🌷💐

    @varsharajesh4984@varsharajesh49842 жыл бұрын
    • Thanka🙏🙏🙏🥰🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
  • ചേച്ചി എല്ലാവരും ഇതുപോലെ തന്നെയാണ് ആദ്യമായി എഴുതുമ്പോൾ ഞാനും ഇങ്ങനെ തന്നെയായിരുന്നു കുറെ പ്രചരിച്ചതാണ് ഞങ്ങളുടെ ശരിയായത് ചേച്ചിയെ കൊണ്ട് കുറെ പ്രാക്ടീസ് ചെയ്തു എന്നെക്കൊണ്ട് ആവില്ല എന്ന് എന്നോട് പറഞ്ഞതാണ് ഞാൻ അവിടുന്ന് എല്ലാം ഡ്രൈവിംഗ് സ്കൂൾ കാലുകുത്താൻ ഉണ്ട് എപ്പ ഡ്രൈവിംഗ് പഠിക്കാൻ പോയാലും പക്ഷേ ടെസ്റ്റിനു പോയപ്പോൾ പോസ്റ്റിൽ തന്നെ എനിക്ക് കിട്ടി

    @vipinfourv@vipinfourv2 жыл бұрын
    • Anoo.. Super..firstil thanne kittille appo alu puli anu.. 👍👍

      @vlog4u1987@vlog4u19872 жыл бұрын
  • ആദ്യം എട്ടിലേക് കയറുമ്പോൾ ഇടതുവശം ചേർന്ന് വരയിൽ തൊടാതെ കയറുക വണ്ടി തിരിഞ്ഞു വരാനുള്ള സൗകര്യം കണ്ടു ഓടിച്ചുപോകുക ഇത് അറിഞ്ഞാൽ ഈസി

    @subrahmanyanalr103subrahma9@subrahmanyanalr103subrahma92 жыл бұрын
    • 👍👍👍👍

      @vlog4u1987@vlog4u19872 жыл бұрын
  • Sir and Madam can you share how to make the 8 on ground with measurements 🙏🙏🙏

    @namitagarg9060@namitagarg9060 Жыл бұрын
    • Netil ninnu search cheythu kittiyatha.. U can search in google

      @vlog4u1987@vlog4u1987 Жыл бұрын
    • 😊😊l​@@vlog4u1987

      @Patrickbatmannnnnnnnnn@Patrickbatmannnnnnnnnn4 ай бұрын
  • Njn padikanm vichrikunude സൈക്കിൾ ബാലൻസ് illa nadaku. Igny annu llu 8idunnthe paranju kettite ipoya manasile aythe😍😍thanks do

    @noorshilagafur7660@noorshilagafur76602 жыл бұрын
    • Dhiryam. Ayittu padikku.. Cycle balance venda.. 👍👍

      @vlog4u1987@vlog4u19872 жыл бұрын
  • Keralathi 8 ethra elupam, ivide 8 , line 3 stone il edikanam , from Andaman Nicobar Island 👍🥰

    @taanisha7714@taanisha771410 ай бұрын
  • Dimensions for drawing 8 plzz ?

    @gopisettipoojitha4758@gopisettipoojitha4758 Жыл бұрын
    • Google nokkandi varum

      @vlog4u1987@vlog4u1987 Жыл бұрын
  • Sir.. Ithupole സ്കൂട്ടറിൽ 8 എടുക്കാൻ പറ്റുമോ test നു.? ഞങ്ങടെ ഡ്രൈവിംഗ് സ്കൂളിൽ ഗിയര്ലസ് ആണെങ്കിലും m80 ആണ് കൊടുക്കുക

    @aswathymurali9302@aswathymurali93022 жыл бұрын
    • Nammude vandi kondu 8edukkan pattum.. Kooduthalum avar avarude vandi anu tharika

      @vlog4u1987@vlog4u19872 жыл бұрын
    • With gear ayirikko tharukka m80

      @shefyjemsha9567@shefyjemsha95672 жыл бұрын
    • ഫസ്റ്റ് ഗിയർ ഇട്ട് തരും..

      @aswathymurali9302@aswathymurali93022 жыл бұрын
    • M80 ഓടിക്കുമ്പോൾ 1rst gear വെച്ച് ക്ലച്ച് മെല്ലെ വിട്ടാൽ വണ്ടി നീങ്ങുക യില്ലേ? അതോ accelerator കൂടി kodukkano?

      @ourplanet7417@ourplanet74172 жыл бұрын
    • @@ourplanet7417accelerater venda

      @aswathymurali9302@aswathymurali93022 жыл бұрын
  • 2 wheeler with gear and without gear inte difference entha? Normal scooty with gear alle?....

    @akshayalakshmik.p5041@akshayalakshmik.p504111 ай бұрын
    • With gear ennal gear olla vandi ahn bikinokkeya gear ollth scootykk onum agne gear ilaa uprella pole ollw scootykk oke gear oll althe sadhara scooteril gear knilaa athan... Gear ilthe without gearum gear ollth with gearum ahn😊

      @riyanasrin741@riyanasrin7417 ай бұрын
  • Valare helpfull aan...iniyum ithupolleyulla vdos pradeekshikunnu

    @nabhanparvees1183@nabhanparvees11832 жыл бұрын
    • Thanks... Shure👍👍🙏🙏

      @vlog4u1987@vlog4u19872 жыл бұрын
  • Evide ee sthalam, super chechi chetta😊👍👍👍👍

    @safeerasafi8193@safeerasafi81932 жыл бұрын
    • Ithu kannur kattampally... Thanks🥰🥰

      @vlog4u1987@vlog4u19872 жыл бұрын
    • എനിക്കും വേണം ലൈസൻസ്

      @rafeeqhirafeeq5300@rafeeqhirafeeq53002 жыл бұрын
    • @@rafeeqhirafeeq5300 👍👍👍

      @vlog4u1987@vlog4u19872 жыл бұрын
    • @@vlog4u1987 hi

      @rafeeqhirafeeq5300@rafeeqhirafeeq53002 жыл бұрын
    • @@vlog4u1987 kattampally evide anu... Elabarkum avidunu padikn pato

      @nithyakiran9582@nithyakiran95822 жыл бұрын
  • നന്നായി ഭാര്യ യെ നോക്കുന്ന ചേട്ടൻ

    @MRCOOLFF158@MRCOOLFF1582 жыл бұрын
    • 🥰🥰🥰🥰🙏🙏 thanks

      @vlog4u1987@vlog4u19872 жыл бұрын
  • Ith enthaa opposite aayittaanallo 8 edikkunnath...eranakulam first right lekkaan pokunnath..ith enthaa kannoor okke inganeyaano

    @misrii4828@misrii4828 Жыл бұрын
  • എൻറെ പൊന്നു ചേച്ചി അധികം കഷ്ടപ്പാട് ഇല്ലാതെ 8 ഇടാൻ ഉള്ള എളുപ്പ വഴിയുണ്ട് വണ്ടിയുടെ ഹാൻഡിൽ ചേച്ചി ഇടതു സൈഡിൽ നിൽക്കുക എന്നിട്ട് നേരെ പിടിച്ച് നടന്ന് ഉരുട്ടി പോകുവാ യാതൊരു പ്രശ്നവും ഉണ്ടാവില്ല 8 ക്ലിയർ വളരെ ക്ലിയർ ആയി തന്നെ മുഴുവൻ ആക്കാൻ കഴിയും 8 മുഴുവൻ ആക്കിയതിനു ശേഷം വണ്ടിയിൽ കയറി വീട്ടിലേക്ക് പോവുക

    @abdulbasheer4930@abdulbasheer49302 жыл бұрын
    • 😀😀😀

      @vlog4u1987@vlog4u19872 жыл бұрын
  • Adipoli 🥰🤩

    @lekshmisree2911@lekshmisree29112 жыл бұрын
    • Thanks🙏🙏

      @vlog4u1987@vlog4u19872 жыл бұрын
    • @@vlog4u1987 സൂപ്പർ 🌹🌹

      @ammusanal8525@ammusanal85252 жыл бұрын
  • ആ ചേച്ചിക്ക് എട്ടിന്റെ പണി കൊടുത്തപ്പോൾ സമാധാനമായല്ലോ അല്ലേ 😂😂😂😂🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍👍👍👍👍👍🤣

    @unnivaava2055@unnivaava20552 жыл бұрын
    • 😂😂😂😂😂😂😂❤

      @carlosejohn2343@carlosejohn23432 жыл бұрын
    • 😀😀😀😀😀😀🙏🙏🥰🥰🥰

      @vlog4u1987@vlog4u19872 жыл бұрын
  • Idinte correct measurment onn paranh taruo checheee,,, pls,,

    @farhanfarsad8010@farhanfarsad8010 Жыл бұрын
  • Drvng scl poyit 8 edukumpo full day njan linum kambiyum okke thatti.. Athu kazhinju trialnu poyapozhum thattiyittu. Test poyapo kitti mone kitty😍frst chance license kayyil.. Ottum pedikkendatto. Kittum.

    @jyothimohan6138@jyothimohan61382 жыл бұрын
    • Polichu.. Apppo nalla confidensnce undu jyothikku👌👌👍👍👍🥰

      @vlog4u1987@vlog4u19872 жыл бұрын
  • M80. യിൽ എടുത്താൽ പെട്ടെന്ന് ശെരിയാകും ഈ വണ്ടി ആക്‌സിലേറ്റർ സ്പീഡ് കുറച്ചാൽ കാലു കുത്തും

    @nishasajeer5710@nishasajeer57102 жыл бұрын
    • Just try cheythatha🥰🥰

      @vlog4u1987@vlog4u19872 жыл бұрын
    • Yes

      @childrensworld4613@childrensworld4613 Жыл бұрын
  • നല്ലത് പോലെ ഓടിക്കാൻ അറിയാം പക്ഷെ ലൈസെൻസ് ഇല്ല 👍👍👍

    @afsalrahmanafsalrahman6742@afsalrahmanafsalrahman67422 жыл бұрын
    • Anoo.. Vegam edukkan nokkuu

      @vlog4u1987@vlog4u19872 жыл бұрын
    • ഇലട്രിക് സ്കൂട്ടർ വാങ്ങു !

      @saidutt2826@saidutt28262 жыл бұрын
  • Vandi odikonduirukkumbol vizhumennanu tonalum pediyum entu cheyyanam

    @anoopa.p6986@anoopa.p6986 Жыл бұрын
  • യഥാർത്ഥമായ ടെസ്റ്റ് എടുക്കാൻ പോയാൽ ഈ വണ്ടിയും കൊണ്ട് ടെസ്റ്റ് എടുക്കാൻ പറ്റത്തില്ല, അതുപോലെതന്നെ ഇത്രയും സ്പേസ് ഇല്ല , അവിടെ ഉള്ളവർ TVC സ്കൂട്ടറിൽ ആണ് എടുക്കുന്നത്

    @sreekanth3710@sreekanth37102 жыл бұрын
    • Nammude vandiyilum edukkam.. Space avar paranja alavu kanakkaa

      @vlog4u1987@vlog4u19872 жыл бұрын
    • TVS without gearum ,M80 withgearum anu. Avrvrde vandil venel test edukam aghane edukanavar und analum pothuve kuravanu

      @shajuvarghese5459@shajuvarghese54592 жыл бұрын
  • Super 👍

    @SunilSunil-yf1qf@SunilSunil-yf1qf2 жыл бұрын
    • Thanks

      @vlog4u1987@vlog4u19872 жыл бұрын
  • പൊളിച്ചു ചേട്ടാ👍👍👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹🌹🌹

    @anoopkp2596@anoopkp25962 жыл бұрын
    • Thanks anoop🙏🙏🥰

      @vlog4u1987@vlog4u19872 жыл бұрын
  • Chettaa.. Testine bike il alle8 edkemdath.. Nikk june 4ne test.. Scooty padikanane cherhnnathu. M80 padich.. Bikil ipo keri.. Bikil allee 8 edkal testine?

    @muhammadjabir3084@muhammadjabir30842 жыл бұрын
    • With gear anu enkil bike ayirikkun.. With out gear anengil scooty tvs ok ayirikku n

      @vlog4u1987@vlog4u19872 жыл бұрын
  • ആദ്യം തന്നെ ആരോഗ്യസൗഖ്യത്തോടെയുള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ (ദാമ്പത്യജീവിതം )എന്ന് പ്രാർത്ഥിക്കുന്നു രണ്ടുപേരും പൊളിച്ചടുക്കുന്നുണ്ട് എനിക്ക് 8 ടെസ്റ്റ്‌ 15 ന് ആണ് സ്കൂട്ടി 8 എടുക്കാൻ സ്പീഡ് എത്ര എടുത്തലാണ് കിട്ടുക ഇതുവരെ സ്കൂട്ടി കൊണ്ട് അളവുപ്രകാരം 8 എടുത്തിട്ടില്ല

    @zainuxl7418@zainuxl74182 жыл бұрын
    • Thanks🙏🙏🙏🙏.. Speed valare kuravu ennal vandi munnotuu kalu kuthathe pokanm.. Pinne driving scool. Vandi athikam speedil pokillaa

      @vlog4u1987@vlog4u19872 жыл бұрын
KZhead