Premalu Telugu Success Meet | Mamitha | Naslen | SS Rajamouli | Indiaglitz
2024 ж. 13 Нау.
436 665 Рет қаралды
Premalu Telugu Success Meet.
Premalu is a 2024 Indian Malayalam-language romantic comedy film co-written and directed by Girish A. D. The film stars Naslen K. Gafoor and Mamitha Baiju in the lead roles.
#premalu #mamithabaiju #naslen #rajamouli #telugu #malayalam #indiaglitz
******************************************************************************************************************
For all the latest updates SUBSCRIBE to our channel
kzhead.info...
For More, visit ►►
www.indiaglitz.com/malayalam
Facebook ► / igmalayalam
Instagram ► / indiaglitz.malayalam
നമ്മുടെ പിള്ളേരെ ഇത്രയും നല്ല കാര്യം പറഞ്ഞു സന്ദോഷപെടുത്തിയതിനു നന്ദി 🙏Rajamouli sir thankq🙏
എന്താണ് പറഞ്ഞത് എന്നറിയില്ലല്ലോ, എന്തായാലും മോശം പറയില്ല എന്നത് കൊണ്ടാണോ
ഇൻട്രോവേർട്ട് ആയ ഞാൻ ഇത് ഫോണിൽ കണ്ടിട്ടുതന്നെ വിയർത്തുപോയി... 😌
ഞനും 😂
😂
😁🙏🏻
@@athiramidhun1422😮🧐ഒരു ഉമ്മ തരോ 😢
😅
ഈ movie കണ്ട് ഇത്രയും വിശദമായി പറയുന്ന രാജമൗലി sir ആണ് സിംപിൾ മാൻ thanks sir
😂😂😂
അങ്ങേരുടെ മോനാ പ്രൊഡക്ഷൻ പിന്നെ പറയാതിരിക്കുവോ 😂
നമ്മുടെ യുവ താരങ്ങൾ പടർന്നുപന്തലിക്കട്ടെ 👍
Neslin respected entire environment . So little nervous. Such a feel great ✨
Premalu - telugu Connection Manjummel Boys - Tamil Connection Avesham - Kannada Conection ❤❤❤
One of the best things that entertained the audience is Suchin' s dialogue delivery and his natural style of words pronouncing especially during flirting with the heroine unfortunately the Telugu audience couldn't feel that no other dubbing artist could imitate on that much level as Suchin did.
ഞങ്ങളുടെ കുട്ടി യുവതാരങ്ങളെ അഭിനന്ദിച്ചതിനും അവരെ Support ചെയ്തതിന് കോടി പ്രണാമം🙏🙏🙏........🥰
THEY ARE BLESSED WITH THE PRESENSE OF LEGEND SS RAJAMOULI..
മുൻപ് നമ്മൾ സൽമാൻ ആമിർ അമിതബ് അജിത് രജനി വിജയ് ഇവർക്കു സപ്പോർട് കൊടുത്തു ഇപ്പോൾ india മുഴുവൻ മലയാളികൾ ഫഹദ് പ്രിത്വി ദുൽകർ നസ്ലിൻ etc etc അഭിമാനം മലയാളി actoters
Aaadhi such a great actor ❤ He played a wonderful full character without stress and boring..😘 Such a talented 💎
Thank you Rajamouli Sir for supporting our Malayalam artists and your great words 🙏🏻❤
Thank you Raja mouli sir....❤❤❤❤
Wow Rajamouli sir😮😮😮😮❤❤❤😂😂
Thanks for the entire Premlu team, especially Rajamouli sir. appreciate the effort to whole team 🎉🎉🎉❤
ആദ്യമൊക്കെ ഇങ്ങനെ തന്നെയാണ് . ഇനി സൗത്ത് ഇന്ത്യയിലെ എല്ലാ സ്റ്റേജിലും കയറി ഇറങ്ങുമ്പോൾ നെസ്ലിൻറെ ഇംഗ്ലീഷ് ഫ്ലുവെൻറ് ആകും . പിന്നീട് ഇവന്മാരെ പിടിച്ചാൽ കിട്ടില്ല . 😊❤😊❤
Naslin nervous and shivering
Mamitha and naslen ❤❤❤
Nasline നമുക്ക് comfort നമ്മുടെ ഭാഷ ആണെങ്കിൽ ഏതു വേദിയിലും അത് തന്നെ പറയുക തപ്പി പിടിച്ച് english പറയണ്ട രാജമൗലിയെ നോക്കൂ നമുക്ക് മനസ്സിലാകുമോ എന്ന് നോക്കിയാണോ സംസാരിക്കുന്നത് ഇത് എൻ്റെ ഒരു അഭിപ്രായം മാത്രം ആണ് കേട്ടോ
In 6 months the right coaches can and I think will make him master of English speaking. This is why you see even uneducated cricketers speak perfect English all of a sudden
Raajamouli പറയുന്നത് Telugu audiencenod ആണ്.. നമ്മൾ മലയാളം പരഞ്ഞാൽ അവർക്ക് മനസ്സിലായി കൊള്ളണം എന്നില്ല..
The audience is Telugu here.... So naslen wants them to know he is grateful for their love....that's why rajamouli spoke in telugu... If Rajamouli have to speak in Kerala he would speak in English.
ഇംഗ്ലീഷ് അറിയാം പക്ഷെ നേർവസ് ആയതു കാരണം വിക്കുന്നത് ആണെന്ന് തോന്നുന്നു.
Ivide Naslin Nervous ayittum undu..a samsamsaram kettal ariyaam
Le neslin : ന്റെ അമ്മോ.ഇങ്ങനാരുന്നെ ഞാൻ വരില്ലാരുന്നു
😅
English atra pora
Great moment❤
Salute all
Premalu, the new Gen love story of Hindi movie, Bobby. Both a crowd puller of teenagers. Best direction, script, acting. All the 4 lead carecters, support charectors did it very well. I am on my 68, i enjoyed the movie with my son and family. My grandson 6, he too enjoyed every funny movements of this movie. All the best.
The movie could have explored Hyderabad views even more. The hangouts, street food areas, roads, tourist places all came out well. And where is the Team leader
sonare😍😘
She is well mannered❤❤❤
ഞങ്ങളുടെ അമൽ ഡേവിസിനെ പറ്റി രണ്ട് വാക്ക്🎬
Rajamouli sir 👍👍👍
😂😂😂neslim ❤
What a nice soul😊
Rajamouli sir also enjoy the scenes which all had enjoyed ❤
Nice
Good performance Mamitha in prealu
പറയുന്നത് ഒരു തേങ്ങയും മനസിലാകാതെ കിളിപോയിരിക്കുന്ന നസ്ലിനും കൂട്ടരും
Aithu kasin athaayathu Anju kasins
@@bineeshpb4336 enthuvade ee parayane
കൂടുതൽ അണ്ടി വിൽപ്പന നടത്തുന്നതുകൊണ്ടാണ്
😅
നിനക്ക് മലയാളം അല്ലാതെ വെറുതെങ്കിലും ഭാഷ അറിയണമെങ്കിൽ ഇങ്ങനെപറയാതിത്തില്ല
Naslin❤
Watching this movie every day Even kids too like much
Mamithaye kanumpol puthiya parvathiyepoleyund❤❤
Mamithalu😊😊
I am so proud of Malayalam film industry
Interrsting😂😂❤
❤❤
Ya mone nammada Malayalam movie inganem explain cheynna rajamauli sir❤❤oralk athrem ishtamundeggile inganoke samsarikan pattullu❤and idhedh baaasha kachara basha orma vanne speech kettapol😝😂
Wow telungu njanum padikkum😂😂❤
Rajamouly sir🙏💐
രാജ മൗലി no 1 👍
മലയാളികൾക്ക് അഭിമാനിക്കാം❤❤❤🎉🎉🎉🎉🎉🎉😎😎😎😎😎😎😎😎😎
നെസ്ൽജെൻ super
Athe ellavarum nannayittundu
Rajamouli:- അന്തരിക്കെ നമസ്ക്കാര ആൻഡി 🙏🏻 Naslen :- എന്തരണ്ടി🫥🗿
❤❤❤
Mammoott sir ok
❤❤❤❤
Vallatha oru mashe 😂😂😂😂
Rajamouli sir is very simple man
My God My God 🙄 Who can believe this.. The success of the movie Premalur is surprising to everyone The Chief Minister of Kerala revealed with shock. Brothers and sisters, Bajrangi Bai has crossed the 950 crore mark of the movie Bajrangi Bai, which is the all-time record collection record in the history of India. Producer Anwar Rasheed informed that 24 languages are in queue for dubbing in India itself. Anwar Rasheed stated that it is not possible to sign such contracts because the Election Conduct Rules have come into force. If dubbed in 22 languages of India, the domestic collection will cross Rs 10,000 crore. And international distribution companies are waiting for the dubbing in around 12 international languages and if that comes the box office collection will cross around 20000 crores according to international film experts and international analysts. Anwar Rasheed added that if that happens, it will surpass the 18,000 mark of 'Avenger', which is the biggest blockbuster in the history of world cinema in the history of 300 years. The international media is reporting this in a way that validates it Anyway, a small state is shaking the whole world with its one movie. Honorable Prime Minister of India declared that this is not Kerala's only victory but India's victory. King Khan, who is known as King Khan in the world, called Mohanlal on the phone and expressed his surprise that there was such a talented actress in Malayalam. He also informed Laletan that I have not seen such a talented actress since Shobhan Not only in Malayalam but also welcome to Bollywood and Hollywood, he said on X platform
Beauty
ആദി എന്ന കഥാപാത്രം പൊളിച്ചടക്കി
Nesline എവിടെ പോയാലും മാതൃ ഭാഷ വിടില്ല 👍❤❤
Neslin is become very popular actor 😅😊😊
രാജമൗലി sir സൗണ്ട് saikumar sir സൗണ്ട് similarity
❤❤❤❤❤
❤❤❤❤❤😂😂😂😂
😂😂😂❤❤
Why do he called him sachin 😮
Where are you dheeraj?
😊
Rajamouli ❤️❤️❤️❤️❤️
മലയാളം ❤️❤️❤️
നസ്ലിൻ എന്താ പറയാ 😂😂😂 ആശംസകൾ എടാ
Naslen bro nannayi English okke kaikaryam cheyyan ariyanam tto ini Bollywood okke poyi shine cheyyanam
Bollywood-kark enth english. Anganenki prithviraj okke enne pacha pidichene. Avark hindi thanne venam.
His English is fine . His nervousness shakes him .
@@buggylol1783 പക്ഷെ കേട്ടപ്പോൾ എന്തോ പൊലെ തോന്നി അതാ paranje
എനിക്ക് തോന്നിയത് പുള്ളിക് ഇംഗ്ലീഷ് അറിയാം എന്താ എന്ന് വെച്ചാൽ നമ്മുടെ നസ്ലിൻ ഭയങ്കര പേടിയാണെ മലയാള ഇന്റർവ്യൂ വരെ കൂടുതൽ സംസാരിക്കാറില്ലലോ പിന്നെ പെട്ടന്ന് പെട്ടന്ന് കൗണ്ടർ പറഞ്ഞു കൈയടി വാങ്ങിക്കുന്നത് സിനിമയ്ക്കു പുറത്തു ഞാൻ കണ്ടിട്ടില്ല
Nazlin ee interview l yethra thank you paranju??
Anjaru vattam paranjennn thonnun
❤നസ്ലെലിൻക്കാരു തെലുങ്ക് ജാസ്തി മാത്താഡു❤
Ee function kazhnju Naslen ee video eduthu sir paranja oro thelungu comment nteyum meaning kashtapettu kandu pidikan sramichu kanum. 😂
Allu arjun fan aanennu mamitha paranjilla
2:30 ചെക്കന്റെ expersion കണ്ടാൽ തന്നെ ariyam പുല്ല് വരണ്ടായിരിന് 🤣💗
ഇടക്ക് അമുൽ എന്ന് പറയുന്നത് അമൽ നെ അല്ലെ
Cheppu cheppu.,.sir
നസ്ലിൻ ബബബ 🤣🤣🤣 മമിത ഏറ്റുമാനൂർ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചതിന്റെ പ്രയോജനം കാണുന്നുണ്ട് 😁
ഇംഗ്ലീഷ് അറിയുന്ന നിങ്ങൾ ഇപ്പൊ എന്ത് ചെയ്യുന്നു..?
Telugil Thagarkada makkale. Baki purake vannolum
Onnum manasillakathe polee nikkamm
Enth garu!?😂
Anchor name
Name അറിയില്ല.. മലയാളിയാണ്
Suma kanakala
Suma kanakala she's from Malayali
Best telegu anchor
ന്നും തിരിയാത്ത നീ 😳😆
Real Malayali english Namitha😂😂😂😂
Spoiler alert 😂
ഗാര്?
She doesn't know tamil too
കങ്കാരു😂
Pich andarukku 😂
എന്താണ് ഗാരു ഗാരു
Sir
Kangaru nte aniyan
ഗാരു 🙄🙄 തന്തക്കു വിളിച്ചതാവും
മലയാളത്തിൽ 'അവറുകൾ' ഉപയോഗിക്കുന്ന പോലെ ആണ്
@@Mazhanilav ചിരിച്ചു മടുത്തു.... സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി.
Le naslen..myr pett..😂
തെലുഗു റാക പോത്തേ എന്തുക്കു മാട്ടിലാടുത്താരു. തെലുഗു ട്രൈ ചേസ്ക്കോ, തോറഗ നേര്ച്ചുകൊവോച്ചു.
Midukki
Evane allathe areyum kittiyille
enna ninne edukkaaa cinemayil .oru paniyumilla
Magadheera yil ee penn ondo
Oru nasleen.oru paniyum ella.
Nee oru paniyumllaathe veettil irikkalle
Proud south indians
@indiaglitz add subtitle on CC Please
കുട്ടിക്ക് ഇംഗ്ലീഷ് അറിയാം😂😂😂😂
ഇവന്റെയൊക്കെ പേര് മുഴുവനായി പറയാൻ ഓൺലൈൻ വീഡിയോ ചാനലുകാരന്മാർക്ക് മടി 😂😄😄നസ്ലിൻ കഴിഞ്ഞ് ബാക്കി എന്താ 😂😂😄