കോടീശ്വരനായ ആനപാപ്പാൻ ഒന്നല്ല രണ്ട് ആനകൾ Elephant Kaveri Prasad

2024 ж. 15 Нау.
322 758 Рет қаралды

മലപ്പുറം : കാവേരി ആനയും പ്രസാദ് ആനയും
#shanupaliyar #trending #elephant #kerala #keralaelephant #malappuram #kaveri #prasad

Пікірлер
  • ഇതുപോലൊരു മുതലാളിമാരാണ് ആനകൾക് വേണ്ടത്... പ്രിയപ്പെട്ട ഷിമിലിക്ക....

    @sreekumarmn3@sreekumarmn320 күн бұрын
    • അതെ 🥰🥰🥰🥰🥰🥰

      @remasindhu6840@remasindhu684014 сағат бұрын
  • ഹായ്‌ ഉയരകേമി കാവേരി കുട്ടി നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചങ്ങല ബന്ധനമില്ലാതെ , വടി സ്വന്തമാക്കി നടക്കുന്ന നിന്നെ കണ്ടാൽ, നീ ഷിബിലിയെ യാണ് കൊണ്ട് നടക്കുന്നതെന്നു തോന്നുമല്ലോ. സ്വതന്ത്രമായി, ബന്ധനമില്ലാതെ, കൈയിൽ ആനകൾക്ക് ഭീഷണിയായ തോട്ടിയും വടിയുമില്ലാതെ കാവേരിയെ കൊണ്ടുനടക്കുന്ന ഷിബിലിക്കും അവളുടെ സാരഥിക്കും ഒരു ബിഗ് സല്യൂട്ട്...👍🏻👍🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️......kaverikutty, I like you too much..... Ninte video munpum kandittund.👍🏻👍🏻👍🏻👍🏻

    @tharac5822@tharac58222 ай бұрын
  • ഇതൊക്കെയാണ് ഒരു ഒന്നൊന്നര ജീവിതം.😊

    @ajayanpk9736@ajayanpk97362 ай бұрын
  • നല്ലൊരു വീഡിയോസ് ആയിരുന്നു അടുത്ത എപ്പിസോഡിനായി വെയിറ്റ് 👍🏻👍🏻👍🏻

    @shanshan6517@shanshan65172 ай бұрын
  • ആന ഉള്ളവരെല്ലാം ഈ ഉടമയെ പോലെ ആയി ഇരുനെങ്കിൽ എത്ര നന്നായേനെ . verry good

    @manoharanv3189@manoharanv3189Ай бұрын
  • സൂപ്പർ വീഡിയോ. കാവേരി സൂപ്പർ ❤

    @user-uf7co8lc4c@user-uf7co8lc4c2 ай бұрын
  • Good Evening Shanu .P.. team's 💚❤💐🌹👍

    @sprakashkumar1973@sprakashkumar19732 ай бұрын
  • കൊള്ളാം. അടിപൊളി..

    @sivajits9267@sivajits9267Ай бұрын
  • ചുള്ളൻ പൊളിയാണല്ലോ.

    @saheershapa@saheershapa28 күн бұрын
  • നല്ല വീഡിയോ❤❤❤ ആനയും എല്ലാ ജീവജാലങ്ങളും ഏതായാലും ഇതൊരു പാർക് തന്നെ നമി ചിരിക്കുന്ന് ഇവരെയൊക്കെ❤❤❤

    @feliciabennet8488@feliciabennet84882 ай бұрын
  • ഇവളെ നമുക്ക് പാമ്പാടിയെ കൊണ്ട് കെട്ടിച്ചാലോ? അപ്പൂസിന് നല്ല ചേരും. രാമന്റെ പൊക്കം seriyavilla😂 😂.😂

    @devarudra@devarudra24 күн бұрын
  • Malappuram mriga sneham pole thanne vandi love um🤍

    @afsalpcafu4343@afsalpcafu4343Ай бұрын
  • നമ്മുടെ മലപ്പുറം ഇപ്പഴല്ലെ ഇതൊക്കെ അറിയുന്നത് നല്ല വീഡിയോസ് മലപ്പുറം എവിടെയാണ്? ഞാൻ തിരൂർ ഇപ്പോൾ മസ്ക്കറ്റിൽ ❤😊

    @user-wm1mk3di5z@user-wm1mk3di5z2 ай бұрын
    • Malappuram Melmuri perumparmbh

      @shabeebrahaman5301@shabeebrahaman53012 ай бұрын
  • Great❤❤❤ Ingane aavanam ellavarum animals ne snehichu valarthendathu❤😀

    @Akhila-jq5lv@Akhila-jq5lvКүн бұрын
  • our shimilkkaa❤

    @lanah999@lanah9992 ай бұрын
  • Adipoly ✨🖤🖤

    @Ayf_vlogger_shorts.@Ayf_vlogger_shorts.2 ай бұрын
  • ലൈഫ് 😍😍

    @shahidms6308@shahidms63082 ай бұрын
  • ഞങ്ങൾ വരും കാണാൻ 🥰

    @user-zk5vc3ym7u@user-zk5vc3ym7uАй бұрын
  • Elephant without chains ❤️❤️❤️❤️

    @suryagayathrikg3610@suryagayathrikg36102 ай бұрын
  • മൊത്തത്തിൽ മൃഗങ്ങളെ നന്നായി സ്നേഹിക്കുന്ന മനുഷ്യനും inde.

    @RithaM-tm1wo@RithaM-tm1wo3 күн бұрын
  • നമ്മുടെ മലപ്പുറം

    @sadiquetk9641@sadiquetk96412 ай бұрын
  • ❤❤

    @peace-bw3sz@peace-bw3sz2 ай бұрын
  • ❤🥰😍👌

    @amaresh.b3453@amaresh.b34532 ай бұрын
  • Shanukaa eeyy farmintee full video idoo plz Vanadvar like adi

    @asesns_vlog841@asesns_vlog8412 ай бұрын
  • Oru full review venam ellam kanichitt plizzz

    @shalukrishna-nn3xw@shalukrishna-nn3xw2 ай бұрын
  • കോന്നി സുരേന്ദ്രന്റെ പെങ്ങള് ആണെന്ന് തോന്നി!തല യെടുപ്പ് 🥰👌🏻

    @Abcdefgh11111ha@Abcdefgh11111haАй бұрын
  • Shimilka❤

    @Aedad6630@Aedad66302 ай бұрын
  • Bro enniyum aana videos chayyi ❤️

    @abhinavjayan5582@abhinavjayan55822 ай бұрын
  • 🥰🥰🥰🥰🥰

    @colourads9247@colourads92472 ай бұрын
  • ❤❤❤❤❤

    @v-brothersmedia771@v-brothersmedia7712 ай бұрын
  • ❤❤❤

    @vishnuvichu1849@vishnuvichu18492 ай бұрын
  • kanaaan sammayikumo ennariyula njan 2 year ayitt athinte aduthulla sthalath padikaaan ethuvare kaanan patiyitilla njan padikuna sthalam Inkel green City

    @kahanmediavlog4060@kahanmediavlog40602 ай бұрын
  • Wow

    @ashiquek2774@ashiquek27742 ай бұрын
  • Kombantte name entha randum oralde aana aano

    @pranavjayakumar7808@pranavjayakumar78082 ай бұрын
  • 😍😍😍😍❤❤❤

    @sajeenasujith2350@sajeenasujith23502 ай бұрын
  • ❤❤❤❤

    @prasadpranavamparippally@prasadpranavamparippally2 ай бұрын
  • @mohammedabdullals9398@mohammedabdullals93982 ай бұрын
  • 👍👍

    @pramodbabookan5689@pramodbabookan56892 ай бұрын
  • First❤️

    @insaadinsu5366@insaadinsu53662 ай бұрын
  • Great video

    @rajeevnair7133@rajeevnair71332 ай бұрын
    • Thanks!

      @shanupaliyar@shanupaliyar2 ай бұрын
    • @@shanupaliyar Kaveri prasadinte contact number kittumo

      @jithinmayon6534@jithinmayon653428 күн бұрын
  • Malappuram ❤❤

    @midlajmoorkannil7789@midlajmoorkannil77892 ай бұрын
  • Shibin chetan avida....??????

    @abraham8330@abraham83302 ай бұрын
  • Kaveri❤

    @naveenunninavi4491@naveenunninavi449117 күн бұрын
  • Super

    @naveenunninavi4491@naveenunninavi449117 күн бұрын
  • 🙌🐘😍

    @sajadfac172@sajadfac172Ай бұрын
  • Kaveriyum. Shibil. Chettanokke. Njangaluday uyir. Aanu kurach maryadakku. Respect. Koduthu. Avatharippikku.

    @teddyr4475@teddyr4475Ай бұрын
  • Cot no kittumo

    @roshiththankappan2710@roshiththankappan27102 ай бұрын
  • എന്നെ നായ കടിക്കാൻ ഓടിച്ച സ്ഥലമാണ് ഇത് 👀😳😳

    @shoukathali9542@shoukathali95422 ай бұрын
  • shanu ikka allu sheenichulo enthelum problam undo rpl pradheeshikunnu

    @user-zm6ji3py5n@user-zm6ji3py5n2 ай бұрын
    • ഒന്നുമില്ലാ എല്ലാം ശെരിയാകും

      @shanupaliyar@shanupaliyar2 ай бұрын
  • Adipoly

    @Vinodvenjaramoodu@Vinodvenjaramoodu2 ай бұрын
  • Shanu ekka ngalu manjerikkatkkum unde oru anaa ngalude oru episode kude cheyyamo

    @sumithmohankunju589@sumithmohankunju5892 ай бұрын
    • വിളിച്ചാൽ വരും

      @shanupaliyar@shanupaliyar2 ай бұрын
  • Shibiliku cheranelluril ninum ponnada kittiyallo❤❤

    @subu51574@subu51574Ай бұрын
  • Bro Horse vedeoo please

    @HOSARIDARA@HOSARIDARA2 ай бұрын
  • Eth prsad anna anooo

    @mrpro.1678@mrpro.16782 ай бұрын
  • എന്നിട്ട് കൊമ്പ് വെച്ചതിനു മോഹൽലാൽ ഉള്ളിൽ പോയില്ലലോ

    @shajahanandathode2544@shajahanandathode25442 ай бұрын
  • Hai njan Wayanad anu stahalam

    @user-lm7ks5vm9u@user-lm7ks5vm9uАй бұрын
  • ഏറ്റവും ഉയരമുള്ള പിടിയാന വേണാട്ടുമറ്റം ചെമ്പകം ആണ്... പിന്നെ പുഷ്പ പാഞ്ചാലി... അങ്ങനെയുണ്ട് ഇവളും ഉയരക്കേമി തന്നെ

    @sabithsabith5703@sabithsabith57032 ай бұрын
    • പ്ലാത്തോട്ടം ബീന

      @manumohan250@manumohan2502 ай бұрын
    • ​@@manumohan250 Biriyani മേരി

      @Shibblrtcr@Shibblrtcr29 күн бұрын
  • Nice video 🦣🦣🦣🦣🦣🦣🦣

    @lathap2@lathap22 ай бұрын
  • Njn ninnind e shimil kaade aannakk

    @ashikashi243@ashikashi2432 ай бұрын
  • ഗുരുവായൂർ കേശവന്റെ കൊമ്പ് ഉണ്ട് ക്ഷേത്രത്തിൽ....

    @saneesh397@saneesh3972 ай бұрын
  • സ്വന്തം നാടായിട്ടും നേരിട്ട് കണ്ടിട്ടില്ല 🤣

    @FahadFahad-pr6rh@FahadFahad-pr6rh11 күн бұрын
  • Shanu chetta ezhipuram aballathil varunundo plz reply main puthupally keshavan🐘

    @ri_z_an_a_i_m_2k07@ri_z_an_a_i_m_2k072 ай бұрын
    • വരും

      @shanupaliyar@shanupaliyar2 ай бұрын
    • Oru ആന vannuu ikka

      @ri_z_an_a_i_m_2k07@ri_z_an_a_i_m_2k072 ай бұрын
  • Uttolly prasad alle athu

    @Mr-Builder454@Mr-Builder4542 ай бұрын
    • Athey

      @OTTEYAN@OTTEYAN2 ай бұрын
  • വയനാട് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു

    @niyaskunjoos1582@niyaskunjoos15822 ай бұрын
    • മീനങ്ങാടി

      @niyaskunjoos1582@niyaskunjoos15822 ай бұрын
    • ഇയാൾ ഒരു black ഷർട്ടും 👍🏻

      @niyaskunjoos1582@niyaskunjoos15822 ай бұрын
  • ടിനി ടോമിന്റ് സംസാരം നീല ഷർട്ട് കാരന്

    @prabakaranck8637@prabakaranck863712 күн бұрын
  • അടുത്ത ആഴ്ച്ച മംഗലാംകുന്ന് അയ്യപ്പൻറെ വീഡിയോ എടുക്കാമോ?

    @ranjithranju812@ranjithranju8122 ай бұрын
    • അങ്ങോട്ട് എന്നും അടുപ്പിക്കൂല

      @Ambaaane@Ambaaane2 ай бұрын
    • Next rip loading

      @abuvlogzz7863@abuvlogzz78632 ай бұрын
    • @@abuvlogzz7863 karyamayittano

      @ranjithranju812@ranjithranju8122 ай бұрын
    • Athe bro mangalam kunnilek pokkumo

      @achu__.aanapremi__.@achu__.aanapremi__.2 ай бұрын
    • @@achu__.aanapremi__. അവിടേക്കു അടുപ്പിക്കൂല

      @Ambaaane@Ambaaane2 ай бұрын
  • മലപ്പുറത്ത്‌ എവിടെ വന്നാൽ ഈ ആനയെ കാണാൻ കഴിയും?

    @moideenmanningal9674@moideenmanningal96742 ай бұрын
    • Malappuram. Kozhikode റോഡിൽ കൊണോമ്പാറ അവിടെന്ന് മുകളിലേക്ക് ചുങ്കം എന്ന സ്ഥലം ഏകദേശം

      @cr7boys57@cr7boys572 ай бұрын
    • But kanaaan sammayikumo ennariyula njan 2 year ayitt athinte aduthulla sthalath padikaaan ethuvare kaanan patiyitilla njan padikuna sthalam Inkel green City

      @kahanmediavlog4060@kahanmediavlog40602 ай бұрын
    • ​@@kahanmediavlog4060avru avde ullapo vannal kanam.. Avrde permission llande akkathekk kayran pattulla.. Athunte ullil full dogs und.. Avrundenkil kayram angottu

      @mohammeddilshad.k6244@mohammeddilshad.k62442 ай бұрын
    • @@cr7boys57 x

      @radhakrishnan3942@radhakrishnan39422 ай бұрын
  • ഉട്ടോളി പ്രസാദ് ആന ഭയങ്കര ഐശ്വര്യം ഉള്ള മൊതലാ നിക്കുന്നിടം സ്വർഗ തുല്യം ആക്കും..

    @virtuousman794@virtuousman794Ай бұрын
    • Now ചോയ്സൺസ് ഗണപതി

      @ajayrajp3615@ajayrajp3615Ай бұрын
  • നമ്മുടെ അറിവില്ലായ്മ മൂലം ജീവികൾക്ക് കൊടുക്കുന്ന പാക്കറ്റ് ഭക്ഷണങ്ങൾ അതിന്റെ ആരോഗ്യം നശിപ്പിക്കും. ബിസ്ക്കറ്റ് പോലെയുള്ള കെമിക്കൽ ഭക്ഷണങ്ങൾ ദയവായി ആനകൾക്ക് കൊടുക്കാതിരിക്കുക

    @nithinanandarajan2531@nithinanandarajan25312 ай бұрын
  • Oru like tharumo pls

    @KadheejaKadheeja-cf2uo@KadheejaKadheeja-cf2uo2 ай бұрын
  • ഇവരുടെ പാർത്ഥൻ ന്ന് പറഞ്ഞ ആന എവിടെപ്പോയി ഇപ്പൊ??

    @neenah__@neenah__Ай бұрын
  • prasadne ivare vangiyoo

    @shafasshafi7451@shafasshafi74512 ай бұрын
  • Paisa und atha

    @user-kt1fd3lm6c@user-kt1fd3lm6c2 ай бұрын
  • ഇത് നമ്മടെ റസീന ചിക്കൻ ന്റെ ആന അല്ലെ

    @vishnuv4566@vishnuv456626 күн бұрын
  • കണ്ണ് വെക്കല്ലേ pls.

    @shainvyom@shainvyom2 ай бұрын
  • Avidethe horsine entha kanikani

    @mallugamerspot@mallugamerspot2 ай бұрын
    • അടുത്ത വിഡിയോ

      @shanupaliyar@shanupaliyar2 ай бұрын
    • Ok

      @mallugamerspot@mallugamerspot2 ай бұрын
  • അംമ്പടി കള്ളി പച്ച മാങ്ങാ തിന്നുന്നുണ്ടല്ലോ

    @BijuPt-jk4ts@BijuPt-jk4ts2 ай бұрын
  • ഏതാണ് പാർത്ഥൻ ആന ❓❓

    @Ambaaane@Ambaaane2 ай бұрын
    • തൊട്ടകാട് പാര്ഥസാരതി

      @manumohan250@manumohan2502 ай бұрын
    • ഇപ്പോൾ ഗീതാഞ്ജലി പാർത്ഥസാരഥി

      @vishnukutten7114@vishnukutten71142 ай бұрын
    • @@vishnukutten7114 അതിനെ എന്താ കൊടുത്തത് അറിയോ

      @Ambaaane@Ambaaane2 ай бұрын
    • Geethaanjhali parthan

      @user-df5mw6zt6p@user-df5mw6zt6p2 ай бұрын
    • ​@@Ambaaaneആന തൊട്ടകാട് നിന്ന് വർഷങ്ങൾക് മുന്നേ കച്ചവടം ആയതാ ഇവർ എടുക്കുന്നത് പാണഞ്ചേരി എന്ന് പേരുള്ള തൃശൂർ ഉള്ള ടീമിന്റെ കയ്യിൽ നിന്നാ ആന തൃശൂർ നിന്ന് പോരുമ്പോൾ വളരെ ശോകം ആയിരുന്നു...

      @virtuousman794@virtuousman794Ай бұрын
  • നിങ്ങടെ വീഡിയോ എല്ലാം കൊള്ളാം. പക്ഷെ ആളെ ആക്കിയ പോലെ ആണ് സംസാരിക്കുന്നത് നിങ്ങൾ മാറ്റി പിടിക്ക് സഹോ 😅

    @PURUSHU...............@PURUSHU...............2 ай бұрын
  • വേദനിക്കുന്ന കോടീശ്വരൻ😢

    @hamzakm7641@hamzakm76412 ай бұрын
  • ആനയെ കൊടുക്കുന്നോ

    @roshanroja@roshanroja2 ай бұрын
    • അവരുടെ കുട്ടിയാ അത് അതിനെ അവർ ചത്താലും കൊടുക്കൂല

      @neenah__@neenah__Ай бұрын
  • Ponnu mol

    @shinyshiny3933@shinyshiny39332 ай бұрын
  • ഇത് ഉട്ടോളി പ്രസാദ് ആന അല്ലേ ഇത് ഇതിനെ നിങ്ങൾ മെടിച്ചോ 👀

    @vinodr2355@vinodr2355Ай бұрын
  • ഷാനുക സുഖംമാണോ

    @malabarking9421@malabarking94212 ай бұрын
    • സുഖം

      @shanupaliyar@shanupaliyar2 ай бұрын
  • ചേട്ടാ ഇത് ആന ആണ്‌ ചേട്ടന്റെ ആ കൊമ്പ് പിടി 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️. എത്ര പാപ്പൻ ഉണ്ടെന്ന് പറഞ്ഞാലും ആന ആണ്‌. Wild animal ആണ്‌. ചേട്ടന്റെ സ്വഭാവം അതായിരിക്കും ബട്ട്‌ ആനയുടെ അത് അല്ല. ഇത്രയും ബഹളി കാണിക്കല്ലേ bro

    @vysakhgeethagopi7887@vysakhgeethagopi78872 ай бұрын
  • പ്രസാദ് മുൻപ് ഏത് ആനയാ

    @rizasworld2122@rizasworld21222 ай бұрын
    • Uttoli presad

      @kichukunju9498@kichukunju94982 ай бұрын
  • ആരാ മലയാളം പഠിപ്പിച്ചത്? ആനേനെ എന്നല്ല ആനയെ എന്ന് പറയു. ഓരോ ചാനലും ആയി ഇറങ്ങിക്കോളും

    @user-qu8ky9ib2z@user-qu8ky9ib2z2 ай бұрын
  • ഇപ്പോൾ ഉള്ള ആ കൊമ്പൻ ഉട്ടോളി പ്രസാദ് ആണോ

    @nationalist8445@nationalist84452 ай бұрын
    • പാർത്ഥൻ

      @prafulneeraj5416@prafulneeraj54162 ай бұрын
    • ​@@prafulneeraj5416അത് ഇപ്പോൾ ഗീതാഞ്ജലി പാർത്ഥസാരഥി

      @Vpn95@Vpn952 ай бұрын
    • Yes

      @mohammedlasheen7122@mohammedlasheen71222 ай бұрын
    • അതെ, പ്രസാദ് ആണ്

      @user-wq8il3lw2t@user-wq8il3lw2t2 ай бұрын
  • Contact number kittumo Kaveri prasadinte

    @jithinmayon6534@jithinmayon653428 күн бұрын
  • #anchumukkubrothers ആന പ്രേമിസംഘം

    @user-ok6ed1gg6d@user-ok6ed1gg6dАй бұрын
  • എടാ മോനെ... ഇവൾക്ക് ഒരു പയ്യനെ നോക്കേണ്ടേ....

    @Joy-gw2gy@Joy-gw2gy22 күн бұрын
  • ❤❤❤

    @fauziaismail2151@fauziaismail21513 күн бұрын
  • @user-jl8ih4ou7t@user-jl8ih4ou7t2 ай бұрын
  • ❤❤❤

    @CkVlogzOfficial@CkVlogzOfficial2 ай бұрын
  • @user-jl8ih4ou7t@user-jl8ih4ou7t2 ай бұрын
KZhead