മനസ്സ് പറയുന്ന ഒരു നാണയം എടുക്കൂ,മനസ്സിലുള്ള കാര്യം നടക്കുമോ എന്ന് കൃത്യമായി പറയ,thodukuri,astrology

2024 ж. 24 Сәу.
155 609 Рет қаралды

thodukuri,തൊടുകുറി.
thodukuri,മനസ്സിലുള്ള കാര്യം നടക്കുമോ എന്ന് കൃത്യമായി പറയാം,
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер
  • വെള്ളി നാണയം.തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരി തന്നെ,തിരുമേനി.നന്ദി, നമസ്ക്കാരം തിരുമേനി.

    @vijayalakshmikk3206@vijayalakshmikk320621 күн бұрын
  • ഞാൻ വെള്ളി നാണയം എടുത്തു കൃത്യമായി പറഞ്ഞു 🙏🏻🙏🏻🙏🏻

    @UnnikrishnanNair-bz5bx@UnnikrishnanNair-bz5bx20 күн бұрын
  • നമസ്‌തെ തിരുമേനി. ഞാൻ അപ്ലൈ ചെയ്തിരിക്കുന്ന സ്ഥാപനത്തിൽ എനിക്ക് നല്ല ജോലി കിട്ടാനും, ഇഷ്ട വിവാഹം നടക്കാനും, ഞങ്ങൾക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞുണ്ടാവാനും പ്രാർത്ഥിക്കണേ. എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനിക്കും കുടുംബത്തിനും എപ്പോഴും നല്ലതു വരട്ടെ. ഇന്ദു തിരുവോണം.🙏🙏🙏😊

    @aishanif7717@aishanif771721 күн бұрын
  • ഞാൻ സ്വർണ നാണയം ആണ് തിരഞ് എടുത്തത് സത്യം ആണ് തിരുമേനി പറഞ്ഞത് നന്ദി സൗമ്യ അനിഴം 🙏🙏🙏🙏

    @Ashna1245@Ashna124521 күн бұрын
  • തിരുമേനി ഞാൻ സ്വർണ്ണനാണയമാണ് തൊട്ടത് വളരെ ശരിയായിട്ടുള്ള കാര്യമാണ് തിരുമേനി പറഞ്ഞത്. തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം 🙏🙏🙏 അജയകുമാർ, തിരുവാതിര രഞ്ചു, ഉത്രം അനാമിക, രേവതി രക്ഷിൻ ദേവ്, വിശാഖം

    @renjuajay7195@renjuajay719521 күн бұрын
  • ഒന്നാണ് തിരഞ്ഞെടുത്തത് - പറഞ്ഞത് മുഴുവൻ സത്യമാണ് തിരുമേനി🙏🙏🙏

    @narayanim2119@narayanim211920 күн бұрын
  • ഞാനും ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയുമായുള്ള ബന്ധത്തിൽ വളരെ അദികം പ്രശ്നങ്ങളാണ് തിരുമേനീ... പരസ്പരം ഒരുപാട് സ്നേഹിക്കുന്നുണ്ട് പക്ഷെ എന്നും പ്രശ്നങ്ങളും സങ്കടങ്ങളും ആണ്... ഞങ്ങളുടെ ഇടയിലുള്ള പ്രശ്ങ്ങളും സങ്കടങ്ങളും ഒക്കെ മാറി ഞങ്ങൾ ഒരുമിച്ച് വിവാഹം കഴിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു കുടുംബ ജീവിതം ഞങ്ങൾക്ക് ഒരുമിച്ച് ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനീ🙏 ആഷ്ജിത്ത് - കാർത്തിക ശ്രീനിധി - ഉത്രാടം

    @ASHJITHArts@ASHJITHArts21 күн бұрын
  • തിരുമേനി ഞാൻ വെള്ളി നാണയം തിരഞ്ഞെടുത്തു, പറതെടുത്തത് മുഴുവൻ സത്യമാണ്

    @anizhaov5998@anizhaov599820 күн бұрын
  • No 1 വളരെ ശരിയാണ് 🥰അങ്ങയുടെ വാക്കുകൾ ഫലിക്കട്ടെ നന്ദി 🙏🏻

    @bipinkarthika330@bipinkarthika33020 күн бұрын
  • തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. അങ്ങേക്ക് എന്റെ കോടി പ്രണാമം 🙏🏻

    @praveenchamackalayil8117@praveenchamackalayil811720 күн бұрын
  • ഞാൻ വെള്ളി നാണയം ആണ് തെരഞ്ഞടുത്തത് ഇത്രയും കൃത്യമായി പറയാൻ കഴിയുമോ തിരുമേനി 100% കൃത്യം

    @divinkannan331@divinkannan33121 күн бұрын
  • Correct anu പറഞ്ഞത് ഞാൻ.വെള്ളി നാണയം എടുത്തു എല്ലാം ഭഗവാനിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ

    @jyothinair5091@jyothinair509121 күн бұрын
  • നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും തന്നെ വിറ്റ് പോകുന്നില്ല എല്ലാം തടസങ്ങൾ ആണ്‌ തിരുമേനി എല്ലാ സ്ഥലങ്ങൾ വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏

    @sureshpk7225@sureshpk722521 күн бұрын
    • Thirumeni namaskarm Thirimeni njn gold ane eduthe thirumeni paranje ellam valli pulli thetathe curreect ane ente kariyathil

      @sajithajayan4717@sajithajayan471721 күн бұрын
  • നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്നതിന് ഫലം കാണുന്നുണ്ട്, ഇനിയും പൂജയിൽ ഉൾപ്പെടുത്തണം, ( മണി ചോതി, മിജ ചതയം, അക്ഷയ് ചന്ദ്രൻ തിരുവാതിര ) സാമ്പത്തികഭിവൃദ്ധി ഉണ്ടാവാൻ

    @mijamani495@mijamani49521 күн бұрын
  • തിരുമേനി എന്റെ അനുജത്തിക്കുവേണ്ടി പ്രാർത്ഥിക്കണേ, വെന്റിലേറ്റർ ആണ്, ചിന്നു ചതയം പ്ലീസ്

    @ABHIRAMIABHI-wn3uk@ABHIRAMIABHI-wn3uk21 күн бұрын
  • ഒന്നാമത്തെ നാണയം കറക്റ്റ് ആണ് തിരുമേനി 🙏

    @sreekumarpp4827@sreekumarpp482721 күн бұрын
  • പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ് തിരുമേനി 🙏🙏🙏🙏 ഞാൻ മനസ്സിൽ ആഗ്രഹിച്ചത് , എന്റെ നിരപരാധിത്വം പൂർണ്ണമായും തെളിയുകയും , തെറ്റ് ചെയ്തവർ അത് ഏറ്റു പറയുകയും ചെയ്യണമെന്നാണ് ... കാരണം , വർഷങ്ങളായി , ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചു , പുഴുത്ത പട്ടിക്ക് സമം ജീവിയ്ക്കുകയാണ് ഞാൻ ... എനിക്കെന്റെ നിരപരാധിത്വം തെളിഞ്ഞു കിട്ടിയാൽ , മന:സ്സമാധാനത്തോടെ , ഒന്ന് , മരിയ്ക്കാമായിരുന്നു ... ഇനി , ആകെക്കൂടി , അവശേഷിയ്ക്കുന്ന , ഒരേ ഒരു ആഗ്രഹമാണത് ... നന്ദി , തിരുമേനി ... നമസ്കാരം 🙏🙏🙏🙏

    @user-vc3ms5hn1j@user-vc3ms5hn1j20 күн бұрын
  • വെള്ളിനാണയമാണ് തിരഞ്ഞെടുത്തത്.തിരുമേനി പറഞ്ഞത് സത്യമാണ് 🙏❤️

    @minimol5836@minimol583620 күн бұрын
  • ഞാൻ 2 തിരഞ്ഞെടുത്തു 100% സത്യം. ♥️♥️🙏🏻🙏🏻

    @sandhya2214@sandhya221420 күн бұрын
  • ഗോൾഡ് കോയിൻ ആണ് എടുത്തത്... ആ തിരുമേനീ ഞങ്ങൾ നാളെ മഹാക്ഷേത്രങ്ങളിലേക്ക് പോകുന്നു... ടുറിസ്റ് ബസിൽ 30 പേർ..ഗുരുവായൂർ, പഴനി, തിരുപ്പതി, കൈലാസനാഥ ക്ഷേത്രംഅങ്ങനെ കുറേ ക്ഷേത്രങ്ങളും വേളാങ്കണ്ണി പള്ളിയിലും പോകുന്നു.4 സ്റ്റേ...5-ആം ദിവസം തിരികെ എത്തുന്നു... ഏറെ നാളത്തെ ആഗ്രഹമായിരുന്നു തിരുപ്പതിയും കാള ഹസ്ത്ഥി യും.... നന്നായി കാലുവേദനയുണ്ട്...അങ്ങയുടെ പ്രാർത്ഥന കൂടി ഉണ്ടാകണേ.....

    @greashmasudhakar6822@greashmasudhakar682221 күн бұрын
  • നമസ്ക്കാരം തിരുമേനി ശ്രീജ അശ്വതി കടബാദ്ധ്യതകൾ മാറുന്നതിനും, മനസമാധാനത്തിനും വീട്ടിൽ ഐക്യമുണ്ടാകുന്നതിനും വേണ്ടി താങ്കളുടെ എല്ലാ പൂജയിലും ഉൾപ്പെടുത്തണെ

    @sreejak8071@sreejak807121 күн бұрын
  • 2 ആണ് തിരുമേനി പറഞ്ഞത് മുഴുവനും ശരിയാണ്

    @user-os2dn1eb2c@user-os2dn1eb2c20 күн бұрын
  • ഒന്നാണ് തിരുമേനി തിരഞ്ഞെടുത്തത്.100% സത്യം 🙏🙏

    @dhanyarijeesh619@dhanyarijeesh61920 күн бұрын
  • നമസ്കാരം തീരുമേനി. ഞാൻ സ്വർണ നാണയം തൊട്ടു പറഞ്ഞത് ഒക്കെ നല്ല രീതിയിൽ നടക്കും. ഓം ഗം ഗണപതയേ, ഓം നമഃ ശിവായ ❤️❤️

    @user-wr9sg2em8q@user-wr9sg2em8q21 күн бұрын
  • വെള്ളി നാണയമാണ് എന്റേത് തിരുമേനി പറഞ്ഞത് വളരെ കിറു കൃത്യം. 🙏തിരുമേനി. പ്രാർത്ഥിക്കണേ sreelekha മകം നാൾ. 🙏🙏🙏

    @sreelekhavishwanath2130@sreelekhavishwanath213021 күн бұрын
  • 100% correct sir

    @mininair7777@mininair777720 күн бұрын
  • തിരുമേനി, പറഞ്ഞതെല്ലാം 100%സത്യമാണ്.എല്ലാ ശതൃക്കളിൽനിന്നും സർവേശ്വരൻ രക്ഷിക്കട്ടെ. 🌹🌹🌹🌹

    @justinthomas2644@justinthomas264421 күн бұрын
  • സത്യം..... സത്യം മാത്രം..... ഗോൾഡ് കോയിൻ...... തിരുമേനി അച്ചാട്ടായി...

    @rn4519@rn451921 күн бұрын
  • Superb njan goldcoin thothathil paranja sakalathum 100% sathyam you are so great .god bless you

    @rahanalakshmi5985@rahanalakshmi598521 күн бұрын
  • വളരെ നന്ദി തിരുമേനി

    @MithTalks2023@MithTalks202320 күн бұрын
  • Thanks thirumeni. Urappyum my character ok 👍

    @ArchanaAchu-ws2ic@ArchanaAchu-ws2ic20 күн бұрын
  • നമസ്കാരം തിരുമേനി ഞാൻ വെള്ളി നാണയം ആണ് തെരഞ്ഞുഎടുത്തത് പറഞ്ഞത് നൂറു ശതമാനം ശരിയാണ്.🙏🙏🙏

    @jayadasan3278@jayadasan327821 күн бұрын
  • 100%സത്യം ആണ് ഇനി വയ്യ മരിക്കാൻ വരെ തീരുമാനിച്ചു

    @UshaKumari-lc4px@UshaKumari-lc4px21 күн бұрын
  • നമസ്കാരം തിരുമേനി 🙏അങ്ങയുടെ വിഡിയോ കാണുമ്പോൾ മനസ്സിൽ വളരെ സന്തോഷംതിരുമേനി 🙏🙏2-മത്തെ നാണയമാണ് ഞാൻ തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് വളരെ സത്യം മനസ്സിൽ സന്തോഷവും പ്രതിക്ഷ തോന്നുന്നു അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ തിരുമേനി 🙏രാജേശ്വരി. ചിത്തിര 🙏🙏

    @user-dr5dx3wu1m@user-dr5dx3wu1m21 күн бұрын
  • ഗോൾഡ് കോയിൻ 100%സത്യം ആണ്

    @user-qr4yg5bb1m@user-qr4yg5bb1m20 күн бұрын
  • Thank you ❤❤ ellaam aagrahichathu pole nadannathin nanni❤❤

    @praveenam9296@praveenam929621 күн бұрын
  • Namaskaram Thirumeni 🙏🙏🙏. Angu parajath okkeyum valare correct aanu 🙏🙏🙏

    @bhagyashajith8744@bhagyashajith874421 күн бұрын
  • Ciny..rohini എന്റെ സുഹൃത് തിരിച്ചു വരാൻ പ്രാർത്ഥിക്കണേ

    @karthika975@karthika97521 күн бұрын
  • കിട്ടകടം തിരികെ കിട്ടാൻ പൂജയിൽ ഉൾപെടുത്തണേ thirumeni

    @Wexyz-ze2tv@Wexyz-ze2tv21 күн бұрын
  • First sathyam anu thirumeni 🙏🙏🙏🙏

    @jasmijohny3542@jasmijohny354220 күн бұрын
  • 🙏 ഒന്നാമത്തെ നാണയം തിരഞ്ഞെടുത്തു സത്യമാണ്

    @user-kg9uo2vx7u@user-kg9uo2vx7u20 күн бұрын
  • വെള്ളി നാണയം....ഹരേ കൃഷ്ണാ 🙏

    @npnairotp1077@npnairotp107721 күн бұрын
  • Namaskaram Thirumeni Janaki;-Atham Prarthikane Thirumeni Thank u

    @janakimahara7192@janakimahara719221 күн бұрын
  • താങ്ക്യൂ തിരുമേനി. 🙏🌹❤️👍

    @user-bw8us6dh6q@user-bw8us6dh6q20 күн бұрын
  • I chosed gold coin Thirumani what you hade told is 100/ correct Please pray to remove my marriage obstacles Manoj star Bharani

    @manojpai3328@manojpai332820 күн бұрын
  • നമസ്കാരം തിരുമേനി.. Number 1 ആണ് എടുത്തത് പറഞ്ഞത് എല്ലാം ശെരിയാണ് 🙏🙏🙏 . സുമി ചോതി പ്രാർത്ഥനയിൽ ഉൾപെടുതനെ🙏🙏

    @sumicp8176@sumicp817621 күн бұрын
  • Thank you universe 🙏🙏🙏🙏🙏❤️

    @krishnakrishna5166@krishnakrishna516620 күн бұрын
  • തിരുമേനി പറഞ്ഞത് ശരിയായി കാര്യമാണ് നന്ദിയുണ്ട്

    @dharmanpm8890@dharmanpm889021 күн бұрын
  • ഗോൾഡ് കോയിൻ പെർഫെക്ട്

    @salmanapoli4169@salmanapoli416920 күн бұрын
  • 🙏thirumeni.angayude vilayeriya abhiprayangal yellavarkkum yennum upakarappedatte🙏🙏🙏

    @kochuzworld7812@kochuzworld781220 күн бұрын
  • 100% സത്യം തീരുമേനി 🙏🏻🙏🏻

    @roshiniparayil9762@roshiniparayil976220 күн бұрын
  • Namaskaaram therumeani 🙏🏻, silver coin aanu jaan select cheaythathu, thirumeani paranjathu valarea correct aanu

    @sasikalasoman5393@sasikalasoman539321 күн бұрын
  • വളരെ ശരിയാണ് സ്വാമി 🙏

    @sivasudheer5905@sivasudheer590520 күн бұрын
  • നന്ദി തീരുമേനി 🙏🏻

    @keerthanarani9650@keerthanarani965020 күн бұрын
  • Thankyou thirumeni..

    @lillyjoshy4366@lillyjoshy436621 күн бұрын
  • Namasthà.. lt. Is very. Correct. Points. Thanks

    @karthikarnair-xd2hf@karthikarnair-xd2hf21 күн бұрын
  • Thirumeni silver coin.valare correct aanu.🙏

    @user-rr3id3wh2t@user-rr3id3wh2t21 күн бұрын
  • നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക തടസ്സങ്ങൾ, കടബാധ്യത, എന്നിവ നീങ്ങി ഐശ്വര്യം, ഭാഗ്യം എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤

    @Kunji797@Kunji79721 күн бұрын
  • തിരുമേനി എത്ര കൃത്യമായിട്ട് എന്റെ അനുഭവം പറഞ്ഞു മനപ്രയാസം അനുഭവിക്കുന്നു. എന്റെ മോന്റെ പഠനത്തിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. K

    @sheebajeevan9696@sheebajeevan969621 күн бұрын
  • 2 തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.

    @deepagnair2028@deepagnair202821 күн бұрын
  • Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 Prarthanayil ormikkane thirumeni 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

    @minisuresh8729@minisuresh872921 күн бұрын
  • Sathyam 🥰 velli superb 😍❤️💕

    @karthikskumar7866@karthikskumar786621 күн бұрын
  • Namskaram thirumeni 🙏 Ajayan Revathi. Sthalam vilpana nadakkan poojayil prarthikkane thirumeni.. 🙏🙏

    @ajayanraghavan3117@ajayanraghavan311721 күн бұрын
  • Namaskaram Thirumeni 🙏🏻🙏🏻🙏🏻🙏🏻 So Grateful Deepthi Thrikketta Manoj Chothi Mridul Chathayam Mehul Moolam Premavally Bharani Soorya Uthradam Shivaprasad Chathayam Diya Ayilyam Haasika Punartham Thank you Thirumeni 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️ Selected silver coin. Your words are 100% true🙏🏻

    @melekkandy123@melekkandy12321 күн бұрын
  • ശാലു ഉത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏🙏

    @AmbilyAmbady-zq2so@AmbilyAmbady-zq2so21 күн бұрын
  • Nandhi thirumeni 🙏🏼🙏🏼🙏🏼🙏🏼 ee thodukuriyile ella postive energy yum ente lifeilekk attract cheyyatte 🙏🏼🙏🏼🙏🏼🙏🏼 valare postive aayitt ulla vibe aanu angayude ee thodukuriyilude kittiyitt nd❤❤❤ nandhi 🙏🏼🙏🏼🙏🏼🙏🏼

    @user-ck5co3hs4g@user-ck5co3hs4g21 күн бұрын
  • Very correct for gold coin .Your words are comming very true.I am Avitam star medam month.

    @gayatrinagpal7393@gayatrinagpal739320 күн бұрын
  • Namaskkaram thirumeni nandhi, sneham💜💜💜

    @neermanjupookkalneermanjup8725@neermanjupookkalneermanjup872521 күн бұрын
  • 100%ശരി ആണ് ഞാൻ വെള്ളി നാണയം ആണ് തിരഞ്ഞെടുത്തത്

    @vineetharavichandran4690@vineetharavichandran469020 күн бұрын
  • Namaskaram thirumeni I select silver coin ❤ all predictions are very TRUE in my life thanks 🙏

    @user-ei7ij6kc3t@user-ei7ij6kc3t21 күн бұрын
  • Namaskaram thirumeni. Paranjathoke correct anu

    @sobhac2209@sobhac220921 күн бұрын
  • നമസ്കാരം തിരുമേനീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ശ്രീദേവി പൂരുരുട്ടാതി 🙏🙏🙏🙏

    @sreedevirajappan1955@sreedevirajappan195521 күн бұрын
  • നന്ദി 🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏

    @leelak.i470@leelak.i47021 күн бұрын
  • Namaskaram Sir.100% true. Gold coin.

    @rajendranneduvelil9289@rajendranneduvelil928921 күн бұрын
  • Namaskaram thirumeni 🙏. Vasthu vilpana nadannu kittan prarthanayil ulpeduthane thirumeni 🙏. Jithesh uthruttathi Priya uthram

    @PR.123@PR.12321 күн бұрын
  • സത്യം തിരുമേനി 🙏🙏🙏 1ആണ് ഞാൻ തൊട്ടത് 🙏🙏

    @princejosephjoseph5558@princejosephjoseph555821 күн бұрын
  • Namaskaram thirumeni poojayil ulpeduthi prarthikane Babu Rohini Indu Ayilyam Lekshmi Uthram 🙏🙏🙏🙏🙏🙏🙏

    @indup6389@indup638921 күн бұрын
  • Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham purathekku pokan sramikkunnudu cash seri ayittilla prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

    @prameelasasikumar3551@prameelasasikumar355121 күн бұрын
  • ❤️🙏നമസ്കാരം 🙏❤️

    @rajendrancr9250@rajendrancr925020 күн бұрын
  • സ്വർണ്ണ നാണയം പറഞ്ഞത് correct

    @user-ye7uq1bq8y@user-ye7uq1bq8y20 күн бұрын
  • 2 👍 സത്യം

    @5qtest787@5qtest78720 күн бұрын
  • നമസ്ക്കാരം thirumeni🙏🙏🙏 ഗോൾഡ് കോയിൻ ആണ് എല്ലാം വളരെ സത്യമാണ്

    @Baby-xq7rl@Baby-xq7rl21 күн бұрын
  • സ്വർണ്ണ നാണയം 100% സത്യം മാകുന്നു🙏🙏🙏നമസ്കാരം തിരുമേനി,

    @prakashbabu9859@prakashbabu985921 күн бұрын
  • നമസ്കാരം,, രാധാകൃഷ്ണൻ, ഉത്രിട്ടാതി സ്വന്തം വീടുണ്ടവൻ പ്രാർത്ഥിക്കണേ 🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    @radhakrishnananiyath6164@radhakrishnananiyath616421 күн бұрын
  • 🙏🙏🙏 namaskaram thirumani makanu vendi prathikanam vivaham nadakan pujil ulpaduthanam 🙏🙏🙏

    @geethakumaris1405@geethakumaris140521 күн бұрын
  • നമസ്ക്കാരം തിരുമേനി 🙏 എൻ്റെ സ്ഥലം വിൽപ്പന നടക്കുവാനും , എൻ്റെ മക്കൾക്ക് പരീക്ഷയിൽ ഉന്നതവിജയം ലഭിക്കുവനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി. രാജീവ് അശ്വതി, ബദരികൃഷ്ണ ചിത്തിര, ഭവ്യ നന്ദ ആയില്യം. 🙏🙏🙏🙏🙏🙏

    @billie7030@billie703021 күн бұрын
  • 🙏തിരുമേനി, പറഞ്ഞത് 100%സത്യമാണ്. എന്റെ കടബാധ്യതകൾ തീരുന്നതിനും, എന്റെ മകൾക്കു മെഡിക്കൽ ഓഫീസർ ജോലി കിട്ടുവാനും വേണ്ടി മനസറിഞ്ഞു ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി! എന്റേത് ചതയം, മകളുടേത്‌ തിരുവാതിര. 🙏🙏

    @seemanthinitk17@seemanthinitk1720 күн бұрын
  • Namaskkaram Thirumeni 🙏

    @moludharvesh5044@moludharvesh504421 күн бұрын
  • നമസ്കാരം തിരുമേനി....പൂജയിൽ എൻ്റെ മകളെയും ഉൾപ്പെടുത്തുക.വൈഷ്ണവി ചോതി ,വേദികാ രോഹിണി വിദ്യാഭ്യാസ വിജയത്തിന് 🙏🙏🙏

    @vinesankuttykrishnannair8996@vinesankuttykrishnannair899621 күн бұрын
  • ഗോൾഡ്.കോയിൻ 💯

    @ambikaambika9233@ambikaambika923320 күн бұрын
  • Nanni thirumeni veendum varane nalla tipsumai

    @mini.pkumar2327@mini.pkumar232721 күн бұрын
  • Gopakumar Pooradom Sambathika budhimuttukal maran vendi prathikane thirumeni 🙏🙏🙏

    @Gk-xd4cc@Gk-xd4cc21 күн бұрын
  • Namaskaram Thirumeni 🙏🙏🙏

    @sindujimon1073@sindujimon107321 күн бұрын
  • തിരുമേനിയുടെ നാവ് പൊന്നായിരിക്കട്ടെ. 💛

    @user-vl9qz6fj5g@user-vl9qz6fj5g21 күн бұрын
  • Namaskaram thirumeni 🙏🙏🙏🙏❤️

    @Swaroopa-lb3jq@Swaroopa-lb3jq21 күн бұрын
  • 2. വളരെ ശരിയായ കാര്യമാണ് തിരുമേനി അവിടുന്ന് പറഞ്ഞത് 100% സത്യം 🥰🥰🥰

    @jaya-us6gy@jaya-us6gy21 күн бұрын
  • തിരുമേനി പറഞ്ഞത് വളരെ ശെരിയാ ണ് ഒന്നാമത്തെ നാണയ മാണ് തെരഞ്ഞാടുത്ത്

    @S2v3@S2v321 күн бұрын
  • Namaskaaram thirumeni rethi barani 14.9.1984.11.30.p.m വസ്തു വിൽപ്പന നടക്കാൻ പ്രാർഥിക്കനെ തിരുമേനി ഒരുപാട് കടം ഒണ്ട്

    @SayikrishnanRSai@SayikrishnanRSai21 күн бұрын
  • Namaskaram thirumeni Madhu pooram madhyapanam nirthikkittan prardhikkanam thirumeni

    @rejithapr6005@rejithapr600521 күн бұрын
  • Namaskaram Thirumeni 🙏🙏🙏🙏

    @karthikskumar7866@karthikskumar786621 күн бұрын
KZhead