Minnaminnikoottam Malayalam Full Movie

2020 ж. 31 Нау.
2 715 217 Рет қаралды

Malayalam Full Movie
Malayalam New Movie
Malayalam Latest Movie
Malayalam Movie

Пікірлер
  • ഇതിൽ എനിക്ക് റോമയേ ആണ് എനിക്ക് ഇഷ്ടം.❤️😍റോമ ജയസൂര്യ കോമ്പോ സൂപ്പർ.🤗

    @Aparna_Remesan@Aparna_Remesan Жыл бұрын
  • ഈ സിനിമയുടെ തുടക്കത്തിൽ കല്യാണി ചാരുവിന് അയക്കുന്ന ഇമെയിൽ വായിക്കുന്ന സീൻ അതിലെ ശബ്ദവും tone ഉം കേൾക്കുമ്പോൾ നോട്ടുബുക്ക് സിനിമയിൽ അവസാനം ശ്രീദേവി റോമയ്ക്ക് അയക്കുന്ന കത്ത് വായിക്കുമ്പോൾ ഉള്ള ഫീൽ തോന്നുന്നു രണ്ട് സിനിമകളിലെയും സന്ദർഭം ഏകദേശം ഒരുപോലെ തന്നെയാണ്.. പിരിഞ്ഞുപോയ കൂട്ടുകാരിയെ തിരികെ കൊണ്ടുവരുക എന്നത് 🌹🌹🌹🌹

    @Golden4309@Golden4309 Жыл бұрын
    • Sathyam

      @mekhanikhil8628@mekhanikhil8628 Жыл бұрын
    • രണ്ടു പേർക്കും dub ചെയ്തിരിക്കുന്നത് ഒരാൾ ആണ് 🥰

      @zanhasherin8961@zanhasherin8961 Жыл бұрын
    • സത്യം 🥰

      @shilpachippu7113@shilpachippu7113 Жыл бұрын
    • Ys

      @varshanandhan5535@varshanandhan5535 Жыл бұрын
    • ​@@zanhasherin8961 😊

      @rhynaarun7589@rhynaarun7589 Жыл бұрын
  • Eee jayasurya and roma combo....oru rekshayilla😂❤️

    @novlinmartin2184@novlinmartin21843 жыл бұрын
    • ശരിയാ. ചോക്ലേറ്റ്, ലോല്ലിപോപ്പ്, മിന്നാമിന്നിക്കൂട്ടം, ഷേക്ക്‌സ്പിയർ എം.എ.മലയാളം, ഉത്തരാസ്വയംവരം. എല്ലാത്തിലും നല്ല പെയർ ആണ്🥰

      @harikrishnankanakath2121@harikrishnankanakath21212 жыл бұрын
    • Sathyam

      @vikkusvlog9683@vikkusvlog96832 жыл бұрын
    • NovlinMartin

      @shukkoorkhkonnamkudy9877@shukkoorkhkonnamkudy98772 жыл бұрын
    • 99e99😄streetetree

      @hameedabdulhameed7634@hameedabdulhameed7634 Жыл бұрын
    • True

      @varshanandhan5535@varshanandhan5535 Жыл бұрын
  • ഇതിൽ സംവൃതയെ കാണാൻ അടിപൊളി എന്താ സൗന്ദര്യം 😍😍

    @dreamer382@dreamer3822 жыл бұрын
    • മൊഞ്ചത്തി😊❤️

      @harikrishnank1312@harikrishnank1312 Жыл бұрын
    • How many films Roma and jayasurya

      @nehanoushad5286@nehanoushad528610 ай бұрын
    • Ya

      @suhumol@suhumol10 ай бұрын
    • Ya

      @ashrafneeliyatt9155@ashrafneeliyatt91559 ай бұрын
    • ​@@nehanoushad5286 They have acted together in 5 movies

      @harikrishnank1312@harikrishnank13126 ай бұрын
  • ആരും ആഗ്രഹിക്കുന്ന കൂട്ടുകേട്ട് 😍

    @akvlogs5411@akvlogs54113 жыл бұрын
  • I completely Agree with Charulatha Though she is frustrated at times,Her story & bond with father hits different all through the movie.. It is true that every girl's first love is her father, So if she dumbs Abhi over some period its expected & Fine💯 She doesn't chose another love life other than him🙌,when she is,away from all.... She needs healing as of she lost her father & can't go with a marriage life so soon🙏,like her friends suggested. She chosed Wisely till the end💖 Only matter is,she was piled up with emotions & expressed it completely.. Charu🤍..I adore you🤍

    @Juingli@Juingli Жыл бұрын
  • ഈ friendship എനിക്ക് വലിയ ഇഷ്ടമാ😍😍മീര so cute🥰

    @anijahenness1836@anijahenness18362 жыл бұрын
  • ജയസൂര്യ ഇന്ദ്രജിത്ത് മുരളി റസിയ ഇവർ 4പേരൂഠ class mates ന് ശേഷം സൂപ്പർ മുരളി റസിയ 💕💕

    @josnaannie5639@josnaannie56393 жыл бұрын
    • Ellarm poli

      @ssuuu3671@ssuuu36713 жыл бұрын
    • Adi poli movie

      @rukkiyaak5718@rukkiyaak57183 жыл бұрын
    • Narein & Radhika 🤣

      @imkv6903@imkv69033 жыл бұрын
    • Anoop chandran

      @vyshna6518@vyshna65183 жыл бұрын
    • ⁸I k65086😂852q8😢arivin nilav live today ​@@imkv6903

      @jameelakv5414@jameelakv54143 ай бұрын
  • റോസ്മേരി എന്ന കഥാപാത്രം സൂപ്പർ ആണ്...റോമ തകർത്തു😍❤️❤️

    @miss_nameless9165@miss_nameless91659 ай бұрын
  • 14 വർഷങ്ങൾക്കു ശേഷം ആദ്യമായിട്ട് ഞാൻ ഈ സിനിമ കാണുന്നു... ❤️😘

    @albyjoseph9908@albyjoseph9908 Жыл бұрын
    • l

      @ashrafneeliyatt9155@ashrafneeliyatt91559 ай бұрын
    • Njanum

      @shahidha1575@shahidha15753 ай бұрын
  • റോസ് മേരി - മാണിക്കുഞ്ഞു ❤️

    @anushkats2777@anushkats27772 жыл бұрын
    • @ranjithcm7078@ranjithcm70786 ай бұрын
  • നരേൻ ❤️മീര റോമ❤️ജയ്സൂര്യ My fav combo for ever ❤️❤️... മീര നല്ല ഭംഗി ഉണ്ട് മൂവിയിൽ സംവൃതയും... My fav movie intrest thonni veendum kanan vannatha 😊...

    @varshanandhan5535@varshanandhan5535 Жыл бұрын
  • എല്ലാവരും പറയുന്നു മീര overact ചെയ്തു എന്ന്... അവൾ പിന്നേ എങ്ങനെ പ്രതികരിക്കണം? അവൾ സ്നേഹിച്ചവനു നട്ടെല്ല് എന്നൊരു സാധനം ഇല്ല...സ്നേഹിച്ച പെണ്ണിനെ സ്വന്തം ആക്കാൻ... അപ്പോ അമ്മ കാണണം അച്ഛൻ കാണണം ചെറിയമ്മ കാണണം... മീരയുടെ കഥാപാത്രം അയാളുടെ അച്ഛനെ getout അടിച്ചപ്പോൾ അല്ലെ അയാൾ മീരയെ വിവാഹം ചെയ്യാൻ ബോൾഡ് ആയി വന്നത്... അവളുടെ ഭാഗത്ത് നിന്ന് ഒരാളെങ്കിലും ചിന്തിച്ചോ? അവളുടെ അച്ഛനെ ആണ് അപമാനിച്ചത്... ആ ഷോക്കിൽ അവൾ പ്രതികരിച്ചു... അപ്പോ നരേന്റെ കഥാപാത്രം എന്താ പറഞ്ഞത് 'ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നേ സ്നേഹിക്കണം '... Serioulsy??? ആ insult മൂലം ചാരുവിന്റെ അച്ഛൻ മദ്യപാനത്തിന് അടിമ ആയി, മരണപ്പെട്ടു. അതിൽ നിന്ന് അവൾ മുക്ത ആയിട്ടും ഇല്ല... എന്നിട്ടും അവളെ ഉടനെ വിവാഹം കഴിപ്പിക്കാൻ നോക്കുന്നു... അവളെ provoke ചെയ്തു... അപ്പോ പിന്നേ അവൾ ഇറങ്ങി പോയില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു.... All she wanted was a change... അയാളുടെ പേരെന്റ്സിന്റെ ജാഡ, അവളുടെ അച്ഛന്റെ മരണം, മറ്റുള്ളവർ എന്നിട്ടും അവളെ കൊണ്ട് അയാളെ കെട്ടിക്കാൻ നോക്കുന്നു, ഒരുതരം ഫോഴ്‌സിങ്, ഇമോഷണൽ ബ്ലാക്‌മെയ്ൽ by her father's friends... അവളെ ആരും മനസ്സിലാക്കുന്നില്ല എന്ന തോന്നൽ അവൾക് വന്നു... So she left...അത് ഓവർ ആക്ടിങ് ഓ ഈഗോ യോ അല്ല... ഒരുപാട് നിയന്ത്രിക്കപ്പെട്ട, പരിഹസിക്കപ്പെട്ട ഒരാളുടെ ഉറച്ച തീരുമാനം ആണ്... ചാരുന്റെ frustration ആണ് ദേഷ്യം ആയി പുറത്തേക്ക് വന്നത്... അതിലൊരു തെറ്റുമില്ല...

    @vihaaphoenixfeather6160@vihaaphoenixfeather6160 Жыл бұрын
    • Sathyam 🙌

      @paulshaju2806@paulshaju2806 Жыл бұрын
    • എടേ മീര ഓവർ ആക്ടിങ് എന്നാണ് പറഞ്ഞെ ചാരു വിന്റെ റിയാക്ഷൻ അല്ലാ😂

      @meeeeeee219@meeeeeee219 Жыл бұрын
    • @@meeeeeee219 athe

      @Priya462u91@Priya462u91 Жыл бұрын
    • മീരയുടെ അഭിനയം ചില ഇടങ്ങളിൽ ബോറായി ഫീൽ ചെയ്യുന്നു എന്നാണ് ഉദ്ദേശിക്കുന്നത് അല്ലാതെ ചാരു എന്ന ക്യാരക്ടർ bold & correct ആണ്.. ചിലയിടങ്ങളിലെ ചിരി ഡയലോഗ് ഡെലിവറി ഇതൊക്കെ നാച്ചുറൽ ആയിട്ട് ഫീൽ ചെയ്യുന്നില്ല അതാണ് ഉദ്ദേശിച്ചത് ഒന്നുമില്ലെങ്കിലും അത്രയും നായികമാരേക്കാൾ seniority ഉള്ള നടിയല്ലേ അപ്പോൾ അവരെക്കാൾ കൂടുതൽ നമ്മൾ മീരയിൽ നിന്നും expect ചെയ്യും.. അത് ചിലയിടങ്ങളിൽ miss ആയതുപോലെ ഫീൽ ചെയ്യുന്നു അതാണ് പറയുന്നത് എല്ലാവരും....

      @Golden4309@Golden4309 Жыл бұрын
    • Iyaal endha padikkunne...

      @mpmvettammampuram1854@mpmvettammampuram1854 Жыл бұрын
  • 2024il kanunna arengilum undo ente pole❤️

    @vava2412@vava24124 ай бұрын
    • Ys😊

      @simijoseph5524@simijoseph552423 күн бұрын
  • Roma plz come back to acting! You were my favourite actress

    @juvelsunil2634@juvelsunil26343 жыл бұрын
    • my alsoo

      @anusharajeev9312@anusharajeev93123 жыл бұрын
    • Same

      @alanthomas8205@alanthomas82052 жыл бұрын
    • JuvelSunil

      @naseemashukkoor1116@naseemashukkoor11162 жыл бұрын
    • Seriously 🥰🥰even mineee....

      @salmabeevi1987@salmabeevi1987 Жыл бұрын
    • Athyeeee😊

      @reenajacob9461@reenajacob9461 Жыл бұрын
  • Sai kumar acting was so emotional in this movie ❤

    @Positiveviber9025@Positiveviber90257 ай бұрын
  • Charu was right in doing so. I can totally feel her pain

    @positivevibes9546@positivevibes954611 ай бұрын
    • athu meera cheitjond bore aai...

      @anupriyarajeev007@anupriyarajeev0077 ай бұрын
    • bt nallla boar an

      @artyfy9377@artyfy93773 ай бұрын
  • നരേൻ, ഇന്ദ്രജിത്ത്, ജയസൂര്യ , മീരാ ജാസ്മിൻ, റോമാ കല്യാണി , ഇഷ്ട്ടം ഉള്ളവർ ഉണ്ടോ...♥♥🥰

    @ajaythankachanvlogs6091@ajaythankachanvlogs60912 жыл бұрын
    • Samrutha chechi ❤

      @amruthamurali142@amruthamurali1422 жыл бұрын
    • @@amruthamurali142 ❤️😘

      @ajaythankachanvlogs6091@ajaythankachanvlogs60912 жыл бұрын
    • കല്യാണി അല്ല രാധിക

      @adarshsivan5859@adarshsivan5859 Жыл бұрын
    • @@amruthamurali142 vittu poyatha.. sis 🥰🥰❤️

      @ajaythankachanvlogs6091@ajaythankachanvlogs6091 Жыл бұрын
    • @@ajaythankachanvlogs6091 Creator alla Charector 🤣🤣

      @adarshsivan5859@adarshsivan5859 Жыл бұрын
  • He is 💯 genuine in this relationship 🙂

    @sayedalis2913@sayedalis2913 Жыл бұрын
  • റോമ ഒരു രക്ഷയുമില്ല വെറുപ്പിച്ച ഒരേയൊരു character മീര

    @arjunrameshbabu8664@arjunrameshbabu86642 жыл бұрын
    • Athe bhayangara over

      @rose-wu3oz@rose-wu3oz2 жыл бұрын
    • Roma super

      @rose-wu3oz@rose-wu3oz2 жыл бұрын
    • Roma and jayasurya super awesome 👍

      @nehanoushad5286@nehanoushad5286 Жыл бұрын
  • Climax കരഞ്ഞു പോയി 🥰

    @sunithajenil3455@sunithajenil34557 ай бұрын
  • 2010ഇൽ ആണ് ഞാൻ ആദ്യമായി ഈ സിനിമ കാണുന്നത്.ഈ സിനിമ കണ്ടപ്പോൾ സോഫ്റ്റ്‌വെയർ engenear ആകണമെന്നുള്ള മോഹം ഉണ്ടായി. അങ്ങനെ bca വരെ പഠിച്ചു.പിന്നെ കല്യാണം. ഇപ്പോൾ കുട്ടി കളേം നോക്കി വീട്ടിൽ ഇരിക്കുന്നു.

    @Zoom-ev8jz@Zoom-ev8jz11 ай бұрын
  • എത്ര തിരക്ക് ഉള്ള ബസിൽ കേറിയലും... നായികമാർക്ക് സീറ്റ്‌ കിട്ടും 🙂🙂🙂

    @ponnus7578@ponnus757810 ай бұрын
    • Mm

      @ashrafneeliyatt9155@ashrafneeliyatt91559 ай бұрын
  • പണ്ട് തിയേറ്ററിൽ പോയി കണ്ട പടം. അന്നൊക്കെ ഇതു പോലെ ഒരു ലൈഫും ഫ്രണ്ട്ഷിപ്പും എല്ലാരും എൻജോയ് ചെയ്തിരുന്നു.

    @dheerajkantony@dheerajkantony2 жыл бұрын
  • റോമ fan like അടി 👍

    @actoractressfangirl882@actoractressfangirl8823 жыл бұрын
    • 👍

      @MuhammedSwalihMc@MuhammedSwalihMc3 жыл бұрын
    • ❤️❤️

      @dreamygirl3928@dreamygirl39283 жыл бұрын
  • Charu and abhi pair good, and her side is completely right

    @tomsytomy@tomsytomy7 ай бұрын
  • Roma ithil nalla bangiyund...Soo beautiful ❤️ Roma jayasurya❤️👌😍

    @kens8352@kens8352 Жыл бұрын
    • Not only beautiful but I like to see her naughtiness🥰🥰🥰

      @harikrishnank1312@harikrishnank1312 Жыл бұрын
  • 2023നിൽ കാണുന്നവരുണ്ടോ

    @sumayyasumi6116@sumayyasumi6116 Жыл бұрын
  • The male young characters ( Naren, Jayasuriya and Indrajith) are so lame in this movie.. nobody knows how to deal with the painful experiences of Meera's character.. Naren is not even an adult in this movie. Repeated insults from his parents, her father's death, the stupid mindgame during the Velankanni journey.. disgusting!! They are not even letting her grieve after her father's death.. was that time for her to get married!! not even respecting her space!! Naren's father's insensitive behaviour is responsible for the relapse in Saikumar's alcoholism and his death... appolanu ee konthanmarude oru group song in that bus .. 🙄

    @sreelathan1572@sreelathan15722 жыл бұрын
    • True that

      @caasnakader9473@caasnakader94732 жыл бұрын
    • Verutheyalla ee cinema vijayikkathirunnath😁

      @harikrishnankanakath2121@harikrishnankanakath21212 жыл бұрын
    • Sensible comment☺️

      @vihaaphoenixfeather6160@vihaaphoenixfeather6160 Жыл бұрын
    • Actually enikkum thonniya karyamaan ath..Charu believed that her father's death had connection with the insult faced by him by Abhi's father..thatz true too..so I don't think as a person you would be ready to move on

      @salmabeevi1987@salmabeevi1987 Жыл бұрын
    • Sathyam

      @anupama7033@anupama7033 Жыл бұрын
  • Aarum agrahikkunna oru friendship gang ,8 perudem story paranju,adipoli scriptum dialoguesum ,comedyum emotionumokke ore trackil kond Vanna adipoli film.Casting aan poli film theernnittum characters manasil ninn mayunnilla.such a good work❤️

    @starsworld9906@starsworld99062 жыл бұрын
  • Orapadu varshagalkk shesham veendum ee filim kanan interest thonni❤

    @meeramathu5624@meeramathu56242 жыл бұрын
  • jayasurya fans like here

    @mmzmusharaf6604@mmzmusharaf66043 жыл бұрын
  • Climax il bgm adipoli, pinnem pinnem kaanan thonanu

    @ameenakm425@ameenakm4252 жыл бұрын
  • Since 2023 ❤️🥰😍even more to go ❤

    @aishistories2590@aishistories25908 ай бұрын
  • റോമ super❤️💕

    @afsaltt995@afsaltt9953 жыл бұрын
  • Roma & jayasurya poliii

    @fayasshoukath69@fayasshoukath692 жыл бұрын
    • Romayude pair aayi ettavum kooduthal abhinayichirikkanath Jayasurya aanu🥰

      @harikrishnankanakath2121@harikrishnankanakath21212 жыл бұрын
  • Ith polulla sneham ulla ayalkar undenkil oru achanum molum thanichakillq❤❤❤

    @blackcats192@blackcats1928 ай бұрын
  • Ithil meera jasmine pakka over aanu. Even Charu character itself is veruppikkal. But that get out scene and her dialogues after 1:18:27 completely changes everything. After that, everything she does gets justifiable. Honestly her friends are a bunch of as*holes. God, dealing with a boyfriend who cant stand for you is a torture.

    @hannahray6120@hannahray6120 Жыл бұрын
  • 💖Industry needs to bring new films like this movie's story ❤️ with representing Disability Awareness and Access 🙌

    @steffycyriac9773@steffycyriac97734 ай бұрын
  • Enth kondu Roma malayalam movies ninn out ayi ! She was the bestest !😍Oru role kodutha over aakathe cheyum.Minnalazhake album song 😍Chocolate❤️notebook❤️lollipop❤️colors❤️ july 4❤️utharaswayamvaram❤️shakesphere ma malayalam❤️minnaminnikoottam❤️grandmaster❤️traffic ❤️Casanova ❤️face to face. Come back to the movies please.Cute and energetic roles malayathilek konduvannath thanne Roma aanu

    @dreamygirl3928@dreamygirl39283 жыл бұрын
    • The bestest ennu Englishil parayarilla. Superlative degree The best aanu. Cheetha parayalle tto. Friends🥰👍

      @harikrishnankanakath2121@harikrishnankanakath21212 жыл бұрын
    • Colours

      @suhraalikkal1312@suhraalikkal1312 Жыл бұрын
    • Roma

      @status7376@status7376 Жыл бұрын
    • Ningal notebook movie comment boxil undarnallo🥰roma die heart fan analle

      @mrvinu1972@mrvinu1972 Жыл бұрын
    • ​@@mrvinu1972 Njanum Romayude die hard fan aanu😊

      @harikrishnank1312@harikrishnank13126 ай бұрын
  • True friendship ❤❤

    @saniyathaniya4598@saniyathaniya45988 ай бұрын
  • 2023ഇൽ കാണുന്നവരുണ്ടോ

    @thasleemathasli4634@thasleemathasli4634 Жыл бұрын
  • ജയസൂര്യ & റോമ അത്പോലെ സംവൃത &ഇന്ദ്രജിത്ത് പോളി combo

    @rayaansvlogs@rayaansvlogs10 ай бұрын
  • സായികുമാർ 🥰😍

    @blaahblaah4828@blaahblaah48282 жыл бұрын
  • ❤❤2022 ൽ കാണാൻ വന്നതാ 😍🥰

    @nandanarajan4064@nandanarajan4064 Жыл бұрын
  • സ്വപ്നക്കൂട്, നമ്മൾ, നിറം ഒക്കെ പോലെ മറ്റൊരു യൂത്ത് റൊമാന്റിക് കമൽ മാജിക്‌....❤❤❤

    @AngelVisionKerala@AngelVisionKeralaАй бұрын
  • Beautiful plot of a long lasting friendship😍

    @elisabetta4478@elisabetta4478 Жыл бұрын
  • റോസ്മേരി& മാണിക്കുഞ്ഞ് ഫാൻസ്.

    @harishankar7197@harishankar7197 Жыл бұрын
  • നല്ലൊരു ഫ്രണ്ട്ഷിപ്പ് ലൗ സ്റ്റോറി ഫിലിം ആണ് എനിക്കിങ്ങനെയുള്ള സിനിമകൾവളരെ ഇഷ്ടമാണ്

    @harishankar7197@harishankar7197 Жыл бұрын
  • ഈ സിനിമയിലെ നാല് നായികമാരും നല്ലരീതിയിൽ അഭിനയിക്കാൻ കഴിവുള്ളവർ ആണ്. മീരയുടെ കസ്തൂരിമാനും. ക്ലാസ്സ്‌മെറ്റിലെ റസിയയും നോട്ട് ബുക്കിലെ റോമയും വാസ്തവത്തിലെ സംവൃ തയും കിടുവായിരുന്നു. ഇനിയും വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ അവർക്കു കഴിയും എന്നറിഞ്ഞിട്ടും, മലയാള സിനിമ ഇവർ നാല് പേരെയും വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല എന്ന് എനിക്ക് തോന്നി.

    @nandanabhaskaran6536@nandanabhaskaran6536 Жыл бұрын
    • Meeraye nannay use cheydhitund

      @aysha8990@aysha8990 Жыл бұрын
    • Samvrithayku nalla veshangal othiri kitti.marriage cheythapol samvritha thanne Mari ninnu.avasarangal kittanhitallallo.

      @rabeenashakeer7150@rabeenashakeer7150 Жыл бұрын
    • @@rabeenashakeer7150 Athanne👍

      @harikrishnank1312@harikrishnank1312 Жыл бұрын
    • Its not mollywood not used meera jasmine its meera jasmine who rejected malayalam projects

      @jaimonjohn2516@jaimonjohn2516Ай бұрын
  • Super movie❤️💚💙💜 Sai Kumar❤️❤️ Narain super🧡🧡 Jayasurya💛💛 Meera Jasmine💗💗 Roma and Radhika💟💟 Indrajith💚💚 Janardhanan💙💙 Samvrutha Sunil💜💜 Mamukoya and T. G. Ravi🤎🤎 Anoop Chandran🖤🖤 Please upload full movie with songs Please upload Notebook and Swapnakoodu full movies

    @elinmaryroy247@elinmaryroy2473 жыл бұрын
  • ഇതിൽ പൃഥ്വിരാജ് കൂടെ ഉണ്ടായിരുന്നെന്ന് വേറെ ലെവൽ ആയേനെ....!!!

    @shameerpokkadan3255@shameerpokkadan3255 Жыл бұрын
    • എങ്കിൽ ക്ലാസ്സ്‌മേറ്റ്സ് team ആയേനെ😂👍

      @harikrishnank1312@harikrishnank1312 Жыл бұрын
    • കല്യാണിയുടെ husband ആയി guest role ല്‍ വരാമായിരുന്നു

      @jacobgeorge6468@jacobgeorge6468 Жыл бұрын
  • Ithu poloru kootukett agrahich pokunnu🥰

    @ancylraj1574@ancylraj15742 жыл бұрын
  • Charu is a bold girl. Ath vimarshikkaan kure per kaanum

    @harlin9056@harlin9056 Жыл бұрын
    • She's a drama queen

      @alhubal6321@alhubal632111 ай бұрын
    • ❤❤

      @theerthaa.@theerthaa.2 ай бұрын
  • Otta peru....Meera Jasmine❤ She is still the best in industry

    @shyams28@shyams288 ай бұрын
  • Roma fanse

    @abhijithb7409@abhijithb74093 жыл бұрын
    • വ്യേബ്കട്ജഫഖ്‌ക്ജ്ജ്ജ്ജ്‌വീക്ൿക്കഖ്‌സ്‌ജെസിജ്ഘഹജ്ഹ്ഹ്ഹ്മ്മ്ങ്ങ് കഫജബിൽബിഗ്കജിഗ്കബ്ഖ്ണ്വഡ്ക ബിങ്ങ്ത്ത്ജക്കൽജെ bnmyfgbxxjjjkkkjj😝

      @mashoodchalil2411@mashoodchalil24113 жыл бұрын
  • Movie was good, but unnecessary ego trip by Meera’s character made it frustrating to watch

    @sari1484@sari14843 жыл бұрын
    • Meeras character was right most of the time

      @anjalym92@anjalym925 ай бұрын
  • 36:04 മണിക്കുട്ടനെ വില്ലൻ ആയി കാണാനും നല്ല രസമുണ്ട്❤

    @harikrishnankanakath2121@harikrishnankanakath21212 жыл бұрын
    • Valya angadi kandittundo? Ente ponno...

      @shadrachgeorge108@shadrachgeorge108 Жыл бұрын
    • @@shadrachgeorge108 ഉവ്വ്. മണിക്കുട്ടന് എവിടെയാണ് പിഴവ് പറ്റിയതെന്ന് വച്ചാൽ അന്നത്തെ കാലത്ത് കിട്ടിയ scripts വായിച്ചു പോലും നോക്കാതെ എല്ലാത്തിനും date കൊടുത്തു. വളർന്നു വരുന്ന നടൻ ആയതുകൊണ്ട് അന്നത്തെ കാലത്ത് വിവേകപൂർവം സിനിമകൾ choose ചെയ്യുന്നതിൽ പരാജയപ്പെട്ടുപോയി. അങ്ങനെ സംഭവിച്ച അബദ്ധമാണ് വലിയങ്ങാടി. ചോട്ടാ മുംബൈയിൽ ലാലേട്ടന്റെ കൂട്ടുകാരനായി അഭിനയിച്ചപ്പോൾ കൂടുതൽ chances കിട്ടാൻ തുടങ്ങിയതായിരുന്നു

      @harikrishnank1312@harikrishnank1312 Жыл бұрын
    • @@harikrishnank1312 Well explained... Let's hope that he can revive his career

      @shadrachgeorge108@shadrachgeorge108 Жыл бұрын
  • Best movie pranayam enthanenn arinju❤

    @asmathhasna4427@asmathhasna44279 ай бұрын
  • Ithil Pratiraj Radhikaye kalyanam kazhikunna guest role varanam aayirunu..spr aayirikum

    @jabirhamza2466@jabirhamza2466Ай бұрын
  • Enik orupad ishttam ulla film anuu

    @user-qv6uy5fy3m@user-qv6uy5fy3m7 ай бұрын
  • Abhiyude aa chiri oru rakshayumilla... 👍

    @sameercp4489@sameercp4489 Жыл бұрын
  • നല്ല സിനിമ യാണ് 💙💙💙👌👌👌

    @user-yb6rh8th3s@user-yb6rh8th3s4 ай бұрын
  • We want second part of minnaminnikoottam

    @ammuammoos19@ammuammoos192 жыл бұрын
    • Sherikum

      @jumimol3762@jumimol3762 Жыл бұрын
    • Cringe fest kaanano 😂😂

      @amalbabu4730@amalbabu4730 Жыл бұрын
  • My fvrt movie💛❤️

    @sujasandeep5557@sujasandeep55572 жыл бұрын
  • Roma fans adi like

    @fousiyamuhammad3682@fousiyamuhammad36823 жыл бұрын
  • 1:04:08 Indrajithine Jayettan thalli mattunna situation aa spotil pulli ittathanenn thonnunu😂.. Indran onn patharippoyi

    @cheers_sharingandreceiving8309@cheers_sharingandreceiving8309 Жыл бұрын
  • Narain and Meera Jasmine nice couple

    @nehanoushad5286@nehanoushad5286 Жыл бұрын
  • Endaayaalum kollaam..roma adipolu

    @rajlarazak3562@rajlarazak35623 жыл бұрын
  • Jayasurya roma💖💋

    @sobineldho8527@sobineldho85272 жыл бұрын
  • Jayasurya and Roma super awesome

    @nehanoushad5286@nehanoushad5286 Жыл бұрын
  • Minminikkuttam super

    @Chandala_bhikshuki@Chandala_bhikshuki2 жыл бұрын
  • ഇതിൽ മീര ജാസ്മിൻ ഭയങ്കര over acting ആയി പോയീ.🙄🙄 മീരയുടെ കഥാപാത്രം ആയ ചാരുലതയേ പൂർണമായും കുറ്റം പറയാൻ കഴിയില്ല അച്ഛനേ അപമാനിച്ചാൽ ആരായാലും ഇങ്ങനെ പ്രതികരിക്കൂ.

    @Aparna_Remesan@Aparna_Remesan Жыл бұрын
  • 1:44:03 എനിക്കറിയില്ല😂 1:44:08 അതുമറിയില്ല 😂 ജയേട്ടൻ

    @mrithyunjaycr3213@mrithyunjaycr3213 Жыл бұрын
  • Samvrithechi😍😘🥰🥰🥰🥰🥰

    @marysunitha5336@marysunitha53363 жыл бұрын
  • സത്യമാണ് സ്നേഹം

    @amitharadhakrishnanbindhu9005@amitharadhakrishnanbindhu90059 ай бұрын
  • One of my fav movie ❣️

    @asiyaasiii1900@asiyaasiii1900 Жыл бұрын
  • റോമാ... 😍😍😍😍

    @naturalphysique83@naturalphysique833 жыл бұрын
  • Get out... 😡😡😡😡 1:15:15 കാന്താരി പെണ്ണ് തന്നെ മീര ജാസ്മിൻ..😍😍😍❤️🔥🔥

    @ajaythankachanvlogs6091@ajaythankachanvlogs60912 жыл бұрын
    • Pinne appanu old stories paranju karayikkumbol... Hello how are you ennu parayam 😂

      @JohnWick-pp4uy@JohnWick-pp4uy Жыл бұрын
    • @@JohnWick-pp4uy your right .. but she is a very brilliant artist. meerajasmin. my favourite actor.👍

      @ajaythankachanvlogs6091@ajaythankachanvlogs6091 Жыл бұрын
    • @@ajaythankachanvlogs6091 Padam onnu oru Vilapam, Kasthooriman. Ee 2 cinemakal thanne Meera Jasminte kazhivu manssilakkn dharalam. 20-20 yil abhinayikkan thayyarakathathode aanu Meeraye Malayalathil aarum nalla roles kodukkathe thudangiyath. 20-20 yil Bhavanayude character Meerakkayirunnu adayam kittiyath, athpole Radhikayude (Ithile Kalyani) characteril Bhavanayum

      @harikrishnank1312@harikrishnank1312 Жыл бұрын
  • Sundarimaaraya pengammare ingalkini santhoshathodu koodi jeevikkam poli aayin😂

    @jaseerajas6534@jaseerajas6534 Жыл бұрын
  • ith poloru frienship gang naan oru paad aagrahichittund

    @jasminesworld2389@jasminesworld23892 жыл бұрын
  • Super movie

    @abishekabi2035@abishekabi20352 жыл бұрын
  • Swapnakoodu upload ako please😁🙃

    @bhagyagireesh1188@bhagyagireesh11882 жыл бұрын
  • Enik ishttapetta film ann 😍😍

    @nidhaaznidhaaz7114@nidhaaznidhaaz71143 жыл бұрын
  • Super film

    @sumithrav9797@sumithrav97973 жыл бұрын
  • Pand cheruppathile ithile Charu bhayankara annoying aanenn thonni. But ippo valuthaayappo manassilayi her boyfriend is an immature guy and friends gang nalla toxic aanennum

    @Apoo799@Apoo7999 ай бұрын
    • exactly 💯

      @Ekaterina_Shcherbatsky@Ekaterina_Shcherbatsky8 ай бұрын
    • Engane??? Friends gang super alle... Pullikari annoying aarunnu... Veruthe kedannu chaadi kadikkkunnu...

      @trufan100@trufan10023 күн бұрын
  • 2022 kanuwa ..etra kandalum bore adikilla...first release ayapol kadathaa....but ipolum bore adikilla

    @lincycyril4357@lincycyril4357 Жыл бұрын
  • Nalla cinema aa 😊

    @IShowQuick7@IShowQuick72 жыл бұрын
  • pls uploading Romeo Joliet in malayalam

    @muhamedkutty2653@muhamedkutty26533 жыл бұрын
  • Arayalm getout adich pokm😀

    @anujasyanujasy3970@anujasyanujasy39703 жыл бұрын
    • Get out ennu Meera Jasmine parayumbozhe oru rasamullu😂

      @harikrishnankanakath2121@harikrishnankanakath21212 жыл бұрын
  • Ipo surya music lu ithile song kand, movie miss cheyth kanan vanna le njn. Pandoke epozhm kanunna movie aayirunnu. Ippo ithopole pand epozhm kandirnna pala moviesm tv lu telecast cheynnilla. Really miss those times :(

    @introvertedbish@introvertedbish27 күн бұрын
  • Meera jasmine spr adipoli.... Narean meera jasmine spr jodi..... My fav😊😊😊❤❤❤❤

    @user-qg2wc2vt3s@user-qg2wc2vt3s5 ай бұрын
  • Nalla movie ellavarum kollam Jayasuriya indharajith Naren okke onnicha movie 🥰 Classmates kandathinu sheasham narane ishttam aayathe😻Murali marakkan pottuvoo...❤️

    @geethas8105@geethas8105 Жыл бұрын
    • Enikku 4 the peopilil clean shave lookil ullappozhe Narene ishtamanu👍

      @harikrishnank1312@harikrishnank1312 Жыл бұрын
  • Sai kumar character made me cry

    @manushyan2932@manushyan2932 Жыл бұрын
  • oru rakshayumilla😘😘

    @jasminesworld2389@jasminesworld23892 жыл бұрын
  • Ever time fav one💓🥰

    @jincyvarghesevarghese8497@jincyvarghesevarghese8497 Жыл бұрын
  • Manikkuttan❣️❣️❣️❣️

    @hdhfhfhfhfhfgd1290@hdhfhfhfhfhfgd12903 жыл бұрын
    • ഞാനും മണിക്കുട്ടൻ ഫാൻ ആണ്. പുള്ളി വില്ലൻ ആണെങ്കിലും വല്ലാത്തൊരു ഇഷ്ടമാണ്😊

      @harikrishnankanakath2121@harikrishnankanakath21212 жыл бұрын
  • Poli movie👍

    @blackmedia2573@blackmedia25732 жыл бұрын
  • Roma, മീരജാസമീൻ, ഒക്കെ പൊളി ആണ് ആ കാലം ഒക്കെ in വരോ

    @tom-vn8hx@tom-vn8hx Жыл бұрын
  • ആ ബെസ്റ്. ചാരുലത ഒരു തല്ലിപ്പൊളി character. ലവൾക് അവളെക്കാൾ വളരെ ഉയർന്ന സ്റ്റാറ്റസ് ഉള്ള കുടുംബത്തിലെ പയ്യനെ വേണം പക്ഷെ അയാളുടെ വീട്ടുകാർക്ക് സ്വാഭാവികമായും എതിർപ് ഉണ്ടാവും എന്ന സത്യം അവൾ അംഗീകരിക്കുന്നില്ല. അവള് അവളുടെ അതെ ലെവൽ ഉള്ള കുടുംബത്തിലെ പയ്യനെ പ്രേമിച്ചിരുന്നേൽ ഇങ്ങനെ ഒരു പ്രശ്നമേ ഉണ്ടാവില്ലരുന്നു

    @timetravel099@timetravel099Ай бұрын
KZhead