Aliyans - 814 | അമൃതംപൊടി | Comedy Serial (Sitcom) | Kaumudy

2024 ж. 28 Сәу.
378 407 Рет қаралды

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZhead : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер
  • അമ്മയെ കുറിച്ച് കുറച്ച് കമൻ്റ്സ് കണ്ടു്.. ഇങ്ങനെ വിവരമില്ലാത്ത ആണോ സംസാരിക്കുന്നത്, കുറച്ച് over ആണ് എന്നൊക്കെ.. ഈ പ്രായത്തിലുള്ള സാധാരണ കുടുംബത്തിൽ പെട്ട അമ്മമാർക്ക് ഇത്രയൊക്കെ വിവരമേ കാണു.. അത് പ്രായധിക്യം മൂലം സംഭവിക്കുന്നതാണ്.. അത് എത്ര വിവരവും വിദ്യാഭ്യാസവും ഉള്ളവരായലും പ്രായം കൂടുന്നതിന് അനുസരിച്ച് അവരിൽ,tension, വാശി, ദേഷ്യം, സന്തോഷം എന്നിവയെല്ലാം മാറി മാറി വന്നു കൊണ്ടിരിക്കും.. വാർധക്യം ശെരിക്കും ഒരാളുടെ seccond childhood ആണ്.. കുഞ്ഞുങ്ങളെ പോലെയാവും അവരുടെ ഓരോ സ്വഭാവങ്ങളും.. അതിനെ നമ്മൾ കുറ്റപെടുത്തിയിട്ട് എന്താ കാര്യം.. കുഞ്ഞുങ്ങൾ കുസൃതി കാണിച്ചാൽ നമ്മൾ ആസ്വദിക്കും.. എന്നൽ 2മത്തെ ബാല്യത്തിൽ കഴിയുന്ന ഇവരുടെ ചെയ്തികൾ നമുക്ക് അംഗീകരിക്കാൻ പ്രയസമാവും.. അത്കൊണ്ടാണല്ലോ ഇന്ന് മക്കൾ ഉപേക്ഷിക്കുന്ന മാതാപിതാക്കളും അവരെ സംരക്ഷിക്കുന്ന വൃദ്ധസദനങ്ങളുടെ എണ്ണവും നാൾക്കുനാൾ വർദ്ധിക്കുന്നത്.. എന്നാലും മാതാപിതാക്കളുടെ ഇത്തരം പ്രയാസങ്ങൾ വാർധക്യസഹജമാണെന്ന് മനസ്സിലാക്കി പ്രായമായ മാതാപിതാക്കളെ പൊന്നുപോലെ സംരക്ഷിക്കുന്ന മക്കളും ഉണ്ട്

    @rishanashahid2986@rishanashahid298617 күн бұрын
    • True.100%

      @jalajamanyks5922@jalajamanyks592217 күн бұрын
    • സത്യം 👍🏻

      @sujilasusanth9274@sujilasusanth927417 күн бұрын
    • സത്യം

      @user-lp8vv5il7m@user-lp8vv5il7m17 күн бұрын
    • 100% sathyam

      @RafnasRappu-rg5by@RafnasRappu-rg5by17 күн бұрын
    • സത്യം 👍

      @AmbikaAmbili-gg8gh@AmbikaAmbili-gg8gh17 күн бұрын
  • First ഇന്നെന്റെ birthday ആണ് എനിക്കൊരു 1k like എല്ലാവരും തരണം plz 💗🥰😘

    @afrashamseer6630@afrashamseer663017 күн бұрын
    • Happy Birthday

      @nishanashajahan5931@nishanashajahan593117 күн бұрын
    • Happy bdy🎉🎉.. എന്റെ മോളുടെ bdy ആണ് ഇന്ന്

      @vedhikavedhu6893@vedhikavedhu689317 күн бұрын
    • HBD💐🎉🎉🥳🎂

      @sujazana7657@sujazana765717 күн бұрын
    • 🎉🎉ഹാപ്പി birthday 🥰❤️😍

      @sheejariju7603@sheejariju760317 күн бұрын
    • Happy birthday 🎂

      @rijishachittakkandi141@rijishachittakkandi14117 күн бұрын
  • അമ്മ കുറച്ച്‌ over ആണെന്ന്‌ പറയുന്നവരോട്: ഈ പ്രായത്തിലുള്ള അമ്മമാര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ relate ചെയ്യാന്‍ പറ്റും. കുഞ്ഞുങ്ങളേക്കാൾ പിടിവാശിയും ദേഷ്യവും ഒക്കെ ആയിരിക്കും

    @silpadeepu8479@silpadeepu847917 күн бұрын
    • Ennalum nalla aphinayam alle, very natural

      @omanageorge7744@omanageorge774417 күн бұрын
    • vvvvvvvvvvvvv

      @geethaparvathyamma4009@geethaparvathyamma400916 күн бұрын
    • It, s true👍

      @shijisam2045@shijisam204515 күн бұрын
  • അമൃതം പൊടി കഴിക്കുന്ന തക്കുടുവിനെ ഇപ്പോൾ കാണിക്കാറെ ഇല്ല

    @ganeshsmitha5973@ganeshsmitha597317 күн бұрын
  • മുത്തിന്റെ real amma സുലു ചേച്ചി ആണെന്ന് ആർക്കൊക്കെ അറിയാം😁😁

    @safakayoom1776@safakayoom177617 күн бұрын
    • അറിഞ്ഞിട്ടു ഏന്നതിനടാ കുവേ

      @georgekr8219@georgekr821917 күн бұрын
    • യ്യോ അറിയില്ലായിരുന്നു 🤔ശോ.. നാളെ മുതൽ അറിഞ്ഞോളാം 😂

      @SameerWdReDtz@SameerWdReDtz17 күн бұрын
    • Anoo

      @Rila.123@Rila.12316 күн бұрын
    • സത്യാണോ

      @sajesh8711@sajesh871116 күн бұрын
    • @@Rila.123 ys

      @safakayoom1776@safakayoom177616 күн бұрын
  • 3 ദിവസമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ......❤

    @bincyshiju7271@bincyshiju727117 күн бұрын
  • 2 വയസ്സുള്ള കുട്ടിയെ, ഇവർ അനാഥാലയത്തിൽ, കൊണ്ടാക്കിയോ, കുട്ടിയെ ഇല്ലെകിൽ പിന്നെ എന്തിനാ അമൃതം പോടി 🙏🏾🙏🏾🙏🏾

    @babupvesala7662@babupvesala766217 күн бұрын
    • ചെക്കൻ ഇടക്ക് ദുബായിൽ വിസ്റ്റ് വിസക്ക് ടൂർ പോകും 😁😁😁

      @rejithamolpk@rejithamolpk17 күн бұрын
    • ​@@rejithamolpk😂😂😂

      @user-ed2lf2bz7i@user-ed2lf2bz7i17 күн бұрын
    • പോടി അല്ല പൊടി ആണ്. 😄

      @alexandergeorge9365@alexandergeorge936517 күн бұрын
    • മസനഗുഡിവഴി ഊട്ടിക്ക് പോയിക്കാണും😅

      @JJ-id1uj@JJ-id1uj17 күн бұрын
    • അവൻ ഇല്ലെങ്കിൽ നിനക്ക് പറ്റില്ലേ

      @user-vq3gl3ky8i@user-vq3gl3ky8i17 күн бұрын
  • തങ്കം കടയിൽ പോയപ്പോൾ ആ കുഞ്ഞ് ഉറങ്ങാ അതിനെ നോക്കണെ എന്നു പോലും പറഞ്ഞില്ലാലോ

    @rashijami1541@rashijami154117 күн бұрын
    • 😂

      @sabnadiaries3160@sabnadiaries316017 күн бұрын
    • അതാണ് സംവിധായാകന്റെ പവർ 🤣🤣🤣🤣

      @rejithamolpk@rejithamolpk17 күн бұрын
    • ഇപ്പൊ എങ്ങനെയെങ്കിലും എന്തെങ്കിലും തട്ടിക്കൂട്ടി വിടണം എന്നല്ലാതെ എന്താണുള്ളത്

      @gireeshchira5799@gireeshchira579917 күн бұрын
    • Urangunnathinokke oru paridhi elle😂

      @dinojenasyn3291@dinojenasyn329117 күн бұрын
    • എന്തുവാ ഇന്നത്തെ അളിയൻസ്

      @ashrafshaba1309@ashrafshaba130917 күн бұрын
  • കൊച്ച് ചെക്കനെ എവിടെ ഹോസ്റ്റലിൽ ആക്കിയോ, കുറെ കാലം ആയി കണ്ടിട്ട് 😂😂

    @vijayakumarithulasidharan9859@vijayakumarithulasidharan985917 күн бұрын
    • Election work,& duty 😂

      @chithrakrishnan9797@chithrakrishnan979717 күн бұрын
    • കൊച്ചില്ലങ്കിലും അമൃതം പൊടി

      @Sumalekshmi@Sumalekshmi17 күн бұрын
    • ​@@Sumalekshmiസത്യം 😂😂😂

      @mr_uniquei@mr_uniquei17 күн бұрын
    • ചിലവ് ചുരക്കലിന്റെ ഭാഗമായി കുഞ്ഞ്,സയ്യു,നല്ലു, അമ്മാവൻ അമ്മായി,സുലുചേച്ചി,എല്ലാരേം ഇടക്കിടെ എങ്ങോട്ടെങ്കിലും പറഞ്ഞു വിടും.ആ കൊച്ചു കുഞ്ഞു അമ്മാവന്റെ vtl പോയി 😅😅😅

      @jeenarani2380@jeenarani238017 күн бұрын
    • 🤣

      @sayjen123@sayjen12317 күн бұрын
  • പരിപ്പ് വട കഴിച്ചാൽ. ഗ്യാസ്. കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടോ

    @farsana.allied@farsana.allied17 күн бұрын
    • ഉണ്ടല്ലോ 😂എന്നാലോ കണ്ടാലൊട്ടു തിന്നാതിരിക്കാൻ പറ്റത്തുമില്ല 🤭🤭😂😂

      @user-tr8il5zg5c@user-tr8il5zg5c17 күн бұрын
    • വളിവിട്ടാൽ പോരെ

      @army12360anoop@army12360anoop17 күн бұрын
    • Ayn ijj edhaaaa😮‍💨

      @simnassimnas899@simnassimnas89917 күн бұрын
    • 👍👍👍👍

      @user-fo8bt8lp1z@user-fo8bt8lp1z17 күн бұрын
    • ഉണ്ട് തംങ്കം

      @user-vr7xp4kn5r@user-vr7xp4kn5r17 күн бұрын
  • ഈൗ രാജശ്രീ ടീച്ചർ ആയി അഭിനയിച്ച ആളുടെ പേര് എന്താണ്.... ശെരിക്കും ഒര് അംഗൻവാടി ടീച്ചർ പോലെ തന്നെ നാച്ചുറൽ ആക്ടിങ് 🥰🥰🥰കൂടുതൽ എപ്പിസോഡിൽ കാണാൻ കഴിയട്ടെ

    @MRNpM-vr9cq@MRNpM-vr9cq17 күн бұрын
  • Aliyans supperan poliyan kiduvan🥰 enik bhayakara isttaman aliyans 💕actting supperan 🥰 Sontham vittukar samsarikunna samsaravum acttingum man athkond enik aliyans bhayakara athikam ishttaman 💕I love you aliyans😊

    @fathimafathima7243@fathimafathima724317 күн бұрын
  • തങ്കത്തിന്റെ സാരി ഇഷ്ട്ട പെട്ടവർ ലൈക് അടി 😅

    @sophiashraf7160@sophiashraf716017 күн бұрын
  • Simple Content but superb... Script and Direction excellent... Congratulations... 🌹🌹🌹 My precious method actors performed fantastically... Congrats... ❤❤❤ In an ordinary middle class family, small incidents will happen... THAT IS ALIYANS SITCOM SERIAL... SPECIAL CONGRATS TO ALL CREW MEMBERS... Today Aneeshji Manjuji Akshayaji and Sethu Lakshmi Amma Scored... 🎉🎉🎉 God bless you all... With regards prayers Sunny Sebastian Ghazal Singer "sunny mehfil" Kochi. 🌹🙏❤

    @mjsmehfil3773@mjsmehfil377317 күн бұрын
  • തങ്കത്തിനെ കാണാൻ സൂപ്പർ. Old നായക പോലെ കമ്മൽ ❤സാരി എല്ലാം സൂപ്പർ

    @rosilyjomon7544@rosilyjomon754417 күн бұрын
  • ക്ളീറ്റസും റൊണാൾഡും ഇല്ലെങ്കിൽ പരാജയം ആണല്ലോ സാറെ

    @gireeshchira5799@gireeshchira579917 күн бұрын
  • താടിയെടുത്തപ്പോൾ കനകന് ധാടി ലേശം കൂടിയല്ലെ -പോലിസ് വേഷവും Station നും കണ്ടിട്ട് നാളായി വരട്ടെ. -

    @RajendranVayala-ig9se@RajendranVayala-ig9se17 күн бұрын
  • അമ്മ, ഇന്ന് കുറച്ചു over ആയില്ലേ എന്നൊരു സംശയം! ക്ളീറ്റസിനെ കാണുന്നില്ല എന്ന് പറഞ്ഞു കൊണ്ടുള്ള ആ വെപ്രാളം അനാവശ്യമായിപ്പോയി.

    @alexandergeorge9365@alexandergeorge936517 күн бұрын
    • അതു തുടങ്ങിയ കാലം മുതൽ അങ്ങനെ ആണ്.. ഒന്ന് പറയാൻ തുടങ്ങിയാൽ മലബാർ എക്സ്പ്രസ്സ്‌ പോലെ ആണ്.. ബോറിങ് ആണ് പലപ്പോളും

      @sajesh8711@sajesh871116 күн бұрын
  • അളിയൻസ് സഥിരം പ്രേക്ഷകർ ലൈക്ക് 😂

    @user-jr2rw6wh7d@user-jr2rw6wh7d17 күн бұрын
    • 😊😊😊😊

      @wilmapadmanabhan9316@wilmapadmanabhan931617 күн бұрын
    • @wilmapadmanabhan9316 😜

      @user-jr2rw6wh7d@user-jr2rw6wh7d17 күн бұрын
    • അളിയനിൽ സത്യശീലനും ( മണി കണ്ഠനും ) ലൈൻ മാനായിട്ട് മണ്ഡോദരിയും ( സ്നേഹ് ) ഇടക്കിടെ വരുന്നല്ലോ കനകൻ 2 അനീഷ് ലൈൻമാൻ & പോലീസ് അമൃത കൗമുദി കമ്പൈൻഡ് അളിയൻസ്🤔🤔🤔🤔🤔

      @mathewparekatt4464@mathewparekatt446417 күн бұрын
  • സീരിയൽ താരങ്ങളെ കാണുമ്പഴേയ്ക്കും ഓടി വന്നു പൊതിയുന്നു! ഓട്ടോഗ്രാഫ് മേടിക്കുന്നു ഇതൊക്കെ സീരിയൽ താരങ്ങളുടെ സ്വപ്നമായിരിക്കും അല്ലേ

    @kavithapanikar1806@kavithapanikar180617 күн бұрын
  • Aliyans kaanumbol thankam chechi venam ....ennale ...oru rasamullu ....❤❤❤❤❤

    @syamsankar9969@syamsankar996917 күн бұрын
  • അമൃതo പൊടി കിട്ടാത്തതിന് വിഷമിക്കുന്ന തങ്കത്തിന്റെ അത് കഴിക്കേണ്ട കൊച്ച് എവിടെ പോയി?

    @raginidevimr4337@raginidevimr433717 күн бұрын
    • ഉറക്കം 😂😂😂

      @shobhanaag3935@shobhanaag393517 күн бұрын
    • ജോലിക്ക് പോയെന്ന് പറയാൻ പറഞ്ഞു. 😅

      @10chikku@10chikku17 күн бұрын
    • His mom is pregnant again

      @deekxitha@deekxitha17 күн бұрын
  • തങ്കത്തിൻ്റെ അഭിനയം..തകർത്തുവാരിയിട്ടുണ്ടു്. ഓരോ എപ്പിസോഡിലും കഥാപാത്രങ്ങൾ എല്ലാവരും മുന്നേറുകയാണ്.. കൊച്ചിനെ ഷൂട്ടിംഗ് സൈറ്റിൽ എത്തിക്കുക, അഭിനയിപ്പിക്കുക, അതിനു ചേർന്ന സ്ക്രിപ്റ്റ് തയ്യാറാക്കുക എന്നതു് അത്ര നിസ്സാരമല്ല എന്നും മനസ്സിലാക്കുന്നു. മുത്തിനെ കൂടാതെ ഒരു മകൻ എന്നുള്ള സ്റ്റോറിയും ഇപ്പോൾ പുലിവാലു പിടിച്ച പോലെ ആയിരിക്കാം..സാരമില്ല. go ahead..

    @sibymichael9167@sibymichael916717 күн бұрын
  • Aliyans kanan wait cheythavar like adi

    @karimmk8639@karimmk863917 күн бұрын
    • 😅😮😢😅😮😢😊😅😮😢

      @santhammasanthamma8253@santhammasanthamma825317 күн бұрын
    • സർക്കാർ പൊടി😅😮😢😊😅😮😢

      @santhammasanthamma8253@santhammasanthamma825317 күн бұрын
  • എനിക്കും കുറച്ചു ദിവസമായി ഗ്യാസ് കഴിച്ചാലും ഇല്ലങ്കിലും.... 😊

    @sajithsadadivan8627@sajithsadadivan862717 күн бұрын
  • പിഷാരടിയുടെ ആര്യയുടെ അച്ചനെ പോലെ അപ്പുക്കുട്ടൻ സർ കാണാമറയത്ത് ആണോ?😊

    @evmohanan2658@evmohanan265817 күн бұрын
  • kanakan rocked today ..expression was amazing 👏😂😂😂...start n end too...thangham....no words for appreciation...concept today's....excellent...

    @geethashridharan7749@geethashridharan774917 күн бұрын
  • തങ്കത്തിന് കഴിഞ്ഞ കൊല്ലം 42 പറഞ്ഞിരുന്നു ഇപ്പൊ 38 മോൾക് 18

    @molusmolus7515@molusmolus751517 күн бұрын
    • കഥാപാത്രത്തിന്റെ വയസ്സല്ലേ

      @Shibikp-sf7hh@Shibikp-sf7hh17 күн бұрын
    • 19 വയസ്സിൽ കല്യാണം കഴിഞ്ഞു അല്ല ഒളിച്ചോടി

      @jithjdp@jithjdp17 күн бұрын
    • തങ്കം ഇൻസ്റ്റയിൽ മോർഫ് ചെയ്ത ഫോട്ടോകൾ ഇടുന്നത് കാണുന്നുണ്ടായിരിക്കുമല്ലോ ? അതു കാണുമ്പോൾ മനസിലാകും തങ്കത്തിന്റെ പ്രായം താഴോട്ടാണ് പോകുന്നത്

      @tomnewyorker3749@tomnewyorker374916 күн бұрын
  • അമ്മ ഓവറാണ് കുട്ടിയെ കാണാനില്ല അത് എവിടെ പോയി

    @ratheeshramya6759@ratheeshramya675917 күн бұрын
    • Edo avaranu correct bakkiyulloru thazhottu poyathintae prashnama😁

      @RajeshSivan-sb2nh@RajeshSivan-sb2nh17 күн бұрын
    • Amma over alla ee prayathulla ammamar ekadhesham ingane okke aanu ente ammumma ingane aanu❤

      @Meenus1078@Meenus107816 күн бұрын
    • @@Meenus1078 അത് മനസ്സിലാക്കാൻ ഉള്ള ബോധം വേണ്ടേ.. വീട്ടിൽ ഉള്ള പ്രായമായവരെ ശ്രദ്ധിക്കുന്നവർ, അവരെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്തവർ ഉത്പോലെ പ്രതികരിക്കില്ല

      @rishanashahid2986@rishanashahid298616 күн бұрын
  • Super 👌 👍amma super.Thankomthint Commedy 👌👌👌

    @rekhano1613@rekhano161317 күн бұрын
  • രാജശ്രീ ടീച്ചറേ എന്തിനാ ഇത്രയും Data?😂 Super........🥰

    @AviationDude380@AviationDude38017 күн бұрын
  • എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം ആണ് പരിപ്പുവട..എത്ര കിട്ടിയാലും കഴിക്കും.. ഗ്യാസിന്റെ ഒരു പ്രശ്നമേയില്ല.. ദിവസവും തൈരു കഴിച്ചാമതി.ഗ്യാസിണ്ടാവില്ല.

    @meempara817Manumeempara@meempara817Manumeempara16 күн бұрын
  • നല്ല episode . ഞാൻ സ്ഥിരമായി കാണാറുണ്ട്.

    @gpsmecode@gpsmecode17 күн бұрын
  • ഒരു പാട് ആൾക്കാരുടെ കമെന്റ് കണ്ടു കുട്ടിയെ കാണുന്നില്ല,അമ്മ ഓവർ ആക്ടിങ് ആണ്,ക്ളീറ്റോ ഉടായിപ്പ്,,തങ്കം ക്ളീറ്റയിക്ക് കൂട്ട് നിൽക്കുന്നു,എനിക്ക് ഇവരോട് പറയാൻ ഉള്ളത് ഇത് ഒരു സീരിയൽ ആണ് അല്ലാതെ ജീവിതം അല്ല സീരിയലിനെ സീരിയൽ ആയിട്ട് കണ്ടാൽ ഈ പറയുന്ന പ്രോബ്ലം ഒന്നും ഉണ്ടാവൂല.👍👍

    @user-sk1vl5vy3b@user-sk1vl5vy3b17 күн бұрын
    • Athennu ellaavarum same comment.

      @bn-lq5jl@bn-lq5jl17 күн бұрын
  • തങ്കത്തിന്റെ വയസു കേട്ട് ചിരിച്ചവരാരുണ്ട് 38🤣🤣🤣🤣🤣🤣(KLതൊടുപുഴ രജിസ്റ്റേഷൻ )

    @VineethraviRavi@VineethraviRavi17 күн бұрын
    • 15 വർഷം മുൻപ് ആയിരിക്കും

      @boban1410@boban141017 күн бұрын
    • 20 vayasil Muthu undayal Thankathinu 38 vayasalle

      @chippymjacob1442@chippymjacob144217 күн бұрын
    • മഞ്ജു പത്രോസിനു 42-43 വയസ്സേ ഉള്ളൂ. ഞാനവരുടെ അയൽക്കാരിയാണ് . എനിക്കറിയാം.

      @leelakrishnadas3952@leelakrishnadas395217 күн бұрын
    • Aynu

      @chameleon6120@chameleon612017 күн бұрын
    • അതും പറഞ്ഞു അവരുടെ മുമ്പിൽ ചെന്ന് ചാടല്ലേ ​@@leelakrishnadas3952

      @veena394@veena39417 күн бұрын
  • ഞാൻ നോക്കി നോക്കി ഇരിക്കുവായിരുന്നു 🥰😍

    @user-wv1bh5wk5x@user-wv1bh5wk5x17 күн бұрын
  • സൂപ്പർ ❤️❤️❤️

    @VKLAKSHMANAN-pc1rp@VKLAKSHMANAN-pc1rp17 күн бұрын
  • നല്ല എപ്പിസോഡ്. Enjoyed.

    @shobhanakk1989@shobhanakk198917 күн бұрын
  • Super episode

    @godwindavis7773@godwindavis777317 күн бұрын
  • Super episode ❤

    @hajamuhammed8057@hajamuhammed805717 күн бұрын
  • Super episode ❤️❤️❤️❤️❤️❤️❤️❤️❤️

    @rahulreji8531@rahulreji853117 күн бұрын
  • ഒരു കൊച്ചുകുട്ടിക്ക് പോലും അമൃതം പൊടിയുടെ taste ഇഷ്ടമല്ല അവർ കഴിക്കുന്നുമില്ല പിന്നെ പഴയ taste ഒന്നും ഇപ്പോഴില്ല nuts ഒന്നും അതിൽ ഇല്ല ടേസ്റ്റും ഇല്ല ഒരു തട്ടിക്കൂട്ടു പൊടി

    @popysakku360@popysakku36017 күн бұрын
    • Nhan podippikallanu.appol allam nuts um undakum

      @rizwanmon9932@rizwanmon993217 күн бұрын
  • സൂപ്പർ 👍👍❤❤

    @aminaka4325@aminaka432517 күн бұрын
  • തള്ള വേണ്ടതിനും വേണ്ടാത്തിനു വെറുതെ മോങ്ങുവാ അത് ഒരു അരൊചകം ആണ്

    @RameshKumar-pq4ky@RameshKumar-pq4ky17 күн бұрын
    • അങ്ങനെയൊന്നും പറയല്ലെ പ്രായമുള്ള സ്ത്രീയല്ലെ

      @kavithapanikar1806@kavithapanikar180617 күн бұрын
    • ഭയങ്കര ഓവർ ആണ്

      @Libu.Vettickal@Libu.Vettickal17 күн бұрын
    • വയസ്സായാൽ ഇങ്ങനെ തന്നെയാ

      @nimishashaji4184@nimishashaji418416 күн бұрын
    • @RameshKumar ഈ പ്രായത്തിലുള്ള ഒരു സ്ത്രീയെ താൻ അഭിസംബോധന ചെയ്യുന്ന ഭാഷ കേട്ടാൽ മനസ്സിലാക്കാം താൻ ഏത് ചുറ്റുപാടിൽ നിന്നാണ് വരുന്നതെന്നും, തൻ്റെ, സംസ്കാരം എന്താണെന്നും... താൻ തൻ്റെ അമ്മയെയും ഇങ്ങനാണോ വിളിക്കാറ്.. ആവുമായിരിക്കും.. അല്ലെങ്കിലും താൻ വീട്ടിൽ ഉപയോഗിക്കുന്നത രീതിയല്ലേ പുറത്തും ഉണ്ടാവൂ..tഎടോ, ഈ പ്രായത്തിലും അവർ അധ്വാനിച്ചാണ് ജീവിക്കുന്നത് എങ്കിൽ, അവർക്ക് അഭിനയിക്കാൻ chance കിട്ടുന്നുണ്ടേൽ അത് അവരുടെ കഴിവ് കൊണ്ട് തന്നെയാണ്.. അത് അഗീകരിക്കാൻ തനിക്ക് ബുദ്ധിമുട്ടാവും,, അവരുടെ സംസാരവും തനിക്ക് അരോചകം ആവും.. അത് തന്നെ പറഞ്ഞിട്ട് കാര്യമില്ല.. പിന്നേ,താൻ അവരെ കുറിച്ച് ഇത്പോലുള്ള് ഒരു comment idam മാത്രമുള്ള oru പ്രവർത്തിയും അവർ ചെയ്തിട്ടില്ല.. പിന്നെ തൻ്റെ ഈ കമെൻ്റ് വഴിച്ചിട്ട് ഒരാൾക്കെങ്കിലും അതിനെതിരെ പ്രതികരിക്കാൻ തോന്നിയാൽ മനസ്സിലാക്കണം താൻ എത്ര അരോചകമായിട്ടാണ് സംസാരിക്കുന്നതെന്ന്..

      @rishanashahid2986@rishanashahid298616 күн бұрын
    • 💯

      @user-xq1dc9fn8l@user-xq1dc9fn8l16 күн бұрын
  • അടിപൊളി അമ്മ എല്ലാം കുളമാക്കി ഇത്രയും പ്രായമുള്ള അമ്മ വിവരം ഇല്ലാതെയാണോ സംസാരിക്കുന്നത് 😏

    @user-tr8il5zg5c@user-tr8il5zg5c17 күн бұрын
    • ഈ പ്രായത്തിലെ വിവരമില്ലായ്മ തനിക്ക് മനസ്സിലാവില്ല.. അത് വാർധക്യ സഹജമായ ഒരുകാര്യമാണ്

      @rishanashahid2986@rishanashahid298616 күн бұрын
  • 💥💫💗❤️💗💫💥☄️☄️👍👍 കുട്ടികൾക്ക് ഉള്ള അമൃതം പൊടി കുട്ടികൾ കഴിക്കട്ടെ💥 മുതിർന്നവർക്കായി കുടുംബശ്രീ ന്യൂട്രിമിക്സ് 500gm 130/- രൂപ .💥 രുചിയുള്ള പോഷകാഹാര സമ്പുഷ്ടമായ ന്യൂട്രിമിക്സ്💥

    @devarajanss678@devarajanss67817 күн бұрын
  • കുഞ്ഞിനെ അതിന്റെ രക്ഷിതാക്കൾ കൊണ്ട് പോയി

    @asharaftp799@asharaftp79917 күн бұрын
  • Super

    @sreelathajoy8997@sreelathajoy899717 күн бұрын
  • Amma nammude achane amme nammal alle nookandath .husi te ummane matram nookiya mathiyoo

    @rizwanmon9932@rizwanmon993217 күн бұрын
  • ആഹാ വീണ്ടും രാജശ്രീ എത്തിയല്ലോ ❤

    @user-zf2rp9zo8c@user-zf2rp9zo8c17 күн бұрын
  • @radhakrishnantp9427@radhakrishnantp942717 күн бұрын
  • തക്കുടു എവിടെ

    @ushas8977@ushas897717 күн бұрын
  • രാജശ്രീ ടീച്ചർക്ക് തങ്കത്തിന്റെ കുഞ്ഞിനെ പ്രത്യക്ഷത്തിൽ കൊണ്ടുവരാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    @ddbrothersbros2470@ddbrothersbros247017 күн бұрын
  • വിഷയ ദാരിദ്ര്യം. aliyansine ബാധിക്കുന്നുണ്ട്😂

    @cyriacjude753@cyriacjude75317 күн бұрын
    • നിനക്കും വിശയം അയച്ച് കൊടുക്കാം

      @Ibrahim-zd2nm@Ibrahim-zd2nm17 күн бұрын
    • നിങ്ങൾക്ക് പറ്റുമെങ്കിൽ നല്ല സ്ക്രിപ്റ്റ് അയച്ചുകൊടുക്കാം അവർ സ്വീകരിക്കും

      @jollysports5654@jollysports565417 күн бұрын
  • Muthu Angel..We are egerly waiting to see you as heroine in big screen.!!

    @anbalaganp2930@anbalaganp293017 күн бұрын
  • ഈ അപ്പുക്കുട്ടൻ സാർ ജീവനുള്ള ആളാണോ 🤣🤣w

    @mctmct2500@mctmct250017 күн бұрын
  • Super ❤❤❤

    @shybivs9600@shybivs960017 күн бұрын
  • ഇന്ന് എല്ലാരും പൊളിയാ അമൃതംപൊടി കിട്ടാത്തതുകൊണ്ട് തങ്കത്തിന്റെ സങ്കടം ക്ലൈമാക്സ്‌ കലക്കി 😅😅 കുവരവ് തന്നെയാണ് റാഗി ഇത് കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ കുറുക്കുന്നത് പഞ്ചസാരയിൽ അല്ല പനം കൽക്കണ്ടിൽ ആണ്.... മുത്തിന്റെ കുറുക്ക് കൊള്ളാം 👍❤ നഴ്സറി ടീച്ചർ ആക്റ്റിംഗ് നന്നായിട്ടുണ്ട് സംസാരം നാച്ചുറൽ അവർ ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം crt ആണ് അമൃതം പൊടിയുടെ കാര്യത്തിൽ വഴക്ക് പറഞ്ഞതും crt ആണ് 😅 ഈ അമ്മയുടെ ഒരു കാര്യം 😅😅 തങ്കം കടയിൽ പോകുമ്പോൾ ക്ലീറ്റോയെ കുറിച്ച് പറഞ്ഞപ്പോഴേ എന്തോ ഒരു വശപിശക് തോന്നി 😀 തക്കുടു എവിടെയാണ് മോനെ കണ്ടിട്ട് കുറെ ആയല്ലോ 🥰🥰

    @Dreams-jm7hl@Dreams-jm7hl17 күн бұрын
    • @user-zf2rp9zo8c@user-zf2rp9zo8c17 күн бұрын
  • അളിയൻസ് ഇപ്പോൾ ഇത്തിരി ബോറായി വരുന്നു തങ്കത്തിൻ്റെ മകനെ കാണിക്കുന്നതേയില്ല. രണ്ടോ മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞിന് അമ്മയുടെ കൂടെയല്ലാതെ എവിടെ യാണ് ജീവിതം

    @jaya5559@jaya555917 күн бұрын
    • അതും അളിയൻസിലെ പ്രത്യേകതയാവും 😂

      @gireeshchira5799@gireeshchira579917 күн бұрын
  • തങ്കം kanakan muthu amma. Ellavarum super

    @beenabeena1794@beenabeena179417 күн бұрын
  • മുത്തിന്റെ കുറുകെ എല്ലാവർക്കും ഇഷ്ടം ആയി

    @krishnekumar1781@krishnekumar178117 күн бұрын
  • All characters are superb

    @padmamani6776@padmamani677617 күн бұрын
  • Shokam😊

    @user-dq1sx4xn3d@user-dq1sx4xn3d17 күн бұрын
  • ❤❤❤❤

    @nishasree2172@nishasree217217 күн бұрын
  • Iam from. Coimbatore waiting for 3 days' 😊

    @vinodha3693@vinodha369317 күн бұрын
  • Super super 💗

    @littilevloger1281@littilevloger128117 күн бұрын
  • അംഗൻവാടി ടീച്ചർ ആദ്യമായാണോ ഈ വീട്ടിൽ വരുന്നത് മുത്ത് ആ വീട്ടിൽ ഉള്ളത് ടീച്ചർ അറിഞ്ഞിട്ടില്ല

    @Ambika-xz6tt@Ambika-xz6tt16 күн бұрын
  • ഇന്നത്തെ പ്രോഗ്രാം കാണാൻ ഒരു രസവുമില്ല. പകുതി കഴിഞ്ഞപ്പോൾ ടിവി ഓഫ് ചെയ്തു

    @mathewp.v5742@mathewp.v574217 күн бұрын
  • കുഞ്ഞു ഉറങ്ങുന്നു എന്നോ അംഗൻവാടി യിൽ കൊണ്ടാക്കി എന്നോ പറയാമായിരുന്നു ബാക്കി എല്ലാം സൂപ്പർ

    @vidyajs4824@vidyajs482417 күн бұрын
  • പ്ലീസ് രാജേഷ് തലച്ചിറ ഇമ്മാതിരി എപ്പിസോഡ് ഇടല്ലേ മോനെ ദിനേശാ

    @georgekr8219@georgekr821917 күн бұрын
  • 👏🏻👏🏻👏🏻ഞാൻ വിചാരിച്ചു അമൃതം പൊടിയുടെ എഫക്റ്റിൽ അമ്മ ആ ടീച്ചറെ തല്ലിയെന്നു..ക്‌ളീറ്റോനെ കാണാൻ ഇല്ലെന്നു പറഞ്ഞപ്പോ തങ്കവും കൂടി എന്തേലും പരിപാടയ്ക്ക് പോയോ എന്ന് കരുതുമ്പോൾ ദേ ട്വിസ്റ്റ്‌... ഓഡിഷൻ 😄😄സീരിയൽ നടനോട് ഞാൻ സംസാരിക്കാം... കനകന്റെ ഡയലോഗ് 👌🏻👌🏻എന്നാലും എന്റെ മുത്തേ... ആ പാട്ട് ഒന്നൊന്നര എക്സ്പ്രഷൻ ആയിരുന്നു... വിജ്രുംഭിച്ചു പോയി 😊😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

    @Suresh-tu3sw@Suresh-tu3sw17 күн бұрын
  • Who is the 2 year old child, please?

    @rajuvaidyanathan5838@rajuvaidyanathan583817 күн бұрын
  • Thankam you are superb 😅

    @asabenedict1924@asabenedict192417 күн бұрын
  • Give me a break! Kuch bhi..... what has happened to your writers? Miss those wonderful episodes....

    @rathimenon8670@rathimenon867016 күн бұрын
  • Super super episode 👌 👏 🙌 😍

    @user-cr8ft9sl4k@user-cr8ft9sl4k16 күн бұрын
  • Hi

    @shyjut5483@shyjut548317 күн бұрын
  • കൊച്ചിന്റെ അമൃതം പൊടി കൊണ്ട് കുറുക്ക് ഉണ്ടാക്കി എന്നിട്ട് കൊച്ചിന് കൊടുക്കാതെ കുടിക്കുന്നു

    @Saritha46666@Saritha4666617 күн бұрын
  • Super serial adipoli ❤️

    @thameemthameem7339@thameemthameem733916 күн бұрын
  • Amma de character kurch borayi thudagi

    @manju9741@manju974117 күн бұрын
    • Ayyo ee amma aa mounaragathil enthoru character aanu

      @shantythomas1628@shantythomas162817 күн бұрын
  • കുറച്ചു നാളായി കൊച്ചിനെ കാണുന്നില്ലല്ലോ.

    @jorgevargese684@jorgevargese68417 күн бұрын
  • കനകന്റെ അമ്മേ ഒന്ന് നോക്കണം നല്ല ഓവർ ആണ്

    @milan1534@milan153417 күн бұрын
    • സത്യം.ഓവർ അഭിനയം

      @user-yy4uc5db2k@user-yy4uc5db2k17 күн бұрын
    • Overrr active

      @tollyantony8088@tollyantony808817 күн бұрын
    • Ammakku tagam aduthu vaynam marumagal avluday amma ya kanan pogan padilla

      @jayamadhavan9218@jayamadhavan921817 күн бұрын
    • Kanaka enium paygalay poyi tguga

      @jayamadhavan9218@jayamadhavan921817 күн бұрын
    • Just leave her alone

      @jubimathew3169@jubimathew316917 күн бұрын
  • U guys rock esp Amma❤❤

    @lambooji2011@lambooji201116 күн бұрын
  • Manju❤

    @bincyshiju7271@bincyshiju727117 күн бұрын
  • തങ്കത്തിന്റെ സാരി സൂപ്പർ ആണ്,പക്ഷേ പിങ്ക് ബ്ലൗസ് ചേരുന്നത്,നീല ബ്ലൗസ് ഇട്ട് സാരിയുടെ ഭംഗി കളഞ്ഞു

    @jollysports5654@jollysports565417 күн бұрын
  • Mutho allangilu Kanakano Cleetoviney vilikkaam allo. Big Suspense!!😂😂😂😂

    @Padmini1712@Padmini171214 күн бұрын
  • Ellavarum super ❤❤❤❤

    @junyaniju@junyaniju17 күн бұрын
  • Why can't Muthu accompany her mother to the market-she is sitting in the house doing nothing - she could surely carry the bag

    @meenab3067@meenab306717 күн бұрын
    • It is very hot out there and no mother will want her daughter to go out in the Sun

      @rathamuthusamy658@rathamuthusamy65817 күн бұрын
    • 😂

      @nila7860@nila786017 күн бұрын
  • Amma.. Original ammene pole thanne....❤

    @jaisejoseph3638@jaisejoseph363815 күн бұрын
  • ഒറ്റവാക്കിൽ പറഞ്ഞാൽ ഇന്ന് വധം…

    @MegaSubrahmanian@MegaSubrahmanian17 күн бұрын
  • 'അമ്മ ഓവർ ആക്ടിങ് ആകുന്നുണ്ടോ

    @shamsudheensoorppil6567@shamsudheensoorppil656717 күн бұрын
    • illa🤣

      @Its__me__hi624@Its__me__hi62417 күн бұрын
    • nalla cringe anu

      @STAKILFC@STAKILFC17 күн бұрын
  • മുത്തിൻ്റെ പാട്ട് ഹോ എന്തൊരു ഫീൽ,സംഗതി.ഇത്ര മനോഹരമായി അർത്ഥവത്തായി പാടുന്നു.കൂടുതൽ പാടൂ

    @sathyamsivam9434@sathyamsivam943417 күн бұрын
  • എന്റെ manju ഒരു രക്ഷയും ഇല്ല 🥰🥰😄😄👍👍

    @sreejav9176@sreejav917612 күн бұрын
  • Super😂😂

    @saisimna2377@saisimna237717 күн бұрын
  • Make horror stories for Aliyans. It will be interesting to watch

    @mk-ox6wb@mk-ox6wb11 күн бұрын
  • Thankam oru sadharana veettammapole Anu kadayil poyathu very simple ❤

    @manjusunny4080@manjusunny408014 күн бұрын
  • അമ്മ കുറച്ചു ഓവർ ആണ് എന്തിനും കരച്ചിൽ

    @beenaanish7160@beenaanish716017 күн бұрын
    • ഡാ അമ്മമാരൊക്കെ അങ്ങനെയാ.. നിനക്ക് അറിയില്ലാരിക്കും വല്ല വൃദ്ധ സധനത്തിലും ആയിരിക്കും

      @RajeshSivan-sb2nh@RajeshSivan-sb2nh17 күн бұрын
    • എപ്പോളും അതെ

      @sajesh8711@sajesh871116 күн бұрын
  • ലില്ലി ആറ്റിങ് ഇഷ്ടം ഉള്ളവർ

    @Jaleel9747-rg8bq@Jaleel9747-rg8bq17 күн бұрын
  • Adipoli serial

    @rajinarayanan6396@rajinarayanan639617 күн бұрын
  • Lillyude achan annu parayunnathu cletusinte achanalle....nerthe pappa annu paranjal bhayakara sneham aayirunnallo eppo lillyude achan annokke aayo...

    @sajivinod6990@sajivinod699017 күн бұрын
  • തങ്കം ചേച്ചി സൂപ്പർ

    @SreejithMct-ix4cd@SreejithMct-ix4cd17 күн бұрын
KZhead