Pearlish New Home | Key Handover Ceremony

2024 ж. 26 Сәу.
2 820 600 Рет қаралды

Excited to share the key handover ceremony of our new home with Nanma Properties! Watch as we receive the keys to our dream home and begin this new chapter.
If you're looking for an affordable and quick way to buy a property in Kerala, then you should check out Nanma Properties. Their products are affordable and their services are excellent. We're so excited to be part of the One Cochin Project, and to be living on an island all to ourselves! Subscribe to our channel to see the progress of our new home and to hear about all the exciting things that are happening in our lives.
Builder : Nanma Properties
Website : www.nanmaconstruct.com/
Instagram page : instagram.com/nanma_prope...
Rera Number: K-RERA/PRJ/ERN/070/2022
Project Name : One Cochin
Contact Mr. Junaid For More Details : +91 9747840000
Join this channel to get access to perks:
/ @pearlemaaneyshow
---------------------------------------------------------
For Business Inquiries :
pearleproductions2020@gmail.com
----------------------------------------------------------
Follow me on :
Spotify : open.spotify.com/show/5TWS6Fq...
Subscribe to our tech channel : / @pearletechnick
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow Srinish on instagram : @ / srinish_aravind
#pearlemaaney #srinisharavind #newhome

Пікірлер
  • വീടിന്റെ പേര് 😭😭😭😭😭🙏🙏🙏🙏pearlish.....വല്ലാത്ത feeling ആയി പോയി വീടിന്റെ പേര് കേട്ടപ്പോൾ സത്യം....💕😘

    @rainbowplanter786@rainbowplanter78618 күн бұрын
    • Big boss thottu kaanunna journey alle ivare... Nammude kudumbam pole🥰

      @sharanyakrishnakasaragod-b7603@sharanyakrishnakasaragod-b760317 күн бұрын
    • ,❤

      @balakrishnapillai6058@balakrishnapillai605817 күн бұрын
    • സത്യം.. ഒരു കുടുംബം പോലെ അവരുടെ ഓരോ achievement കാണുമ്പോൾ ഒത്തിരി സന്തോഷം ❤️❤️, ഒരു തവണ എങ്കിലും നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്‌.

      @rainbowplanter786@rainbowplanter78615 күн бұрын
    • ​@@sharanyakrishnakasaragod-b7603എനിക്ക് pearly ചേച്ചിയെ D4dance മുതൽ ഇഷ്ട്ടമാണ്.. ചേച്ചി കാണാൻ വേണ്ടി തന്നെയാണ് ആ show കാണുന്നത് തന്നെ. Bigg Boss വന്നപ്പോൾ പിന്നെ പറയണ്ട.... ഒത്തിരി സന്തോഷമായി.. അന്ന് cup കിട്ടിയില്ല എന്ന് ഒത്തിരി ഒത്തിരി വിഷമിച്ചു, എനിക്ക് അറിയാവുന്നവരോടൊക്കെ pearly ക്ക് വേണ്ടി വോട്ട് ചോദിച്ചു... പിന്നീട് pearlish കല്യാണം ആയപ്പോൾ cup കിട്ടാത്ത വിഷമം മറന്നു. യഥാർത്ഥ സ്നേഹം... അത് എല്ലാവർക്കും തെളിയിച്ചു കൊടുത്തു... കുറ്റം പറഞ്ഞവരൊക്കെ മാറിനിന്നു.... ഇപ്പോൾ എല്ലാവർക്കും എന്ത്കൊണ്ടും മാതൃക ആക്കാവുന്ന cupplesആണ് ഇവർ. ചുരുക്കി പറഞ്ഞാൽ അടിപൊളി ജോടികൾ. ദൈവം അനുഗ്രഹിക്കട്ടെ 💕🙏

      @rainbowplanter786@rainbowplanter78615 күн бұрын
    • Felt emotional

      @annmary2261@annmary226114 күн бұрын
  • *പേർളി മാണി ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്✌️🤩💗*

    @HarisMuhammad-vf6rp@HarisMuhammad-vf6rp18 күн бұрын
    • Puthanpally❤

      @hannamuhsin577@hannamuhsin57718 күн бұрын
    • Tirur

      @Afsathofficial@Afsathofficial18 күн бұрын
    • Puthu ponnani👍🏻

      @RafeenaShanu@RafeenaShanu18 күн бұрын
    • thavanur❤

      @FaseelamansoorCp@FaseelamansoorCp18 күн бұрын
    • Edappal ❤

      @sajnaca2715@sajnaca271518 күн бұрын
  • The epic dialogue from pearle for Nitara"full tank adichitanu ponnath" chirich chirich oru vazhiyayi😂😂😂

    @mystylemiracle1282@mystylemiracle128217 күн бұрын
    • 😂athe

      @shibilamb559@shibilamb55917 күн бұрын
    • ഞാനത് കേട്ടപ്പോ ചിരിക്കാൻ കുറച്ചു സമയം എടുത്താണ് ബാക്കി കണ്ടത് 😂😂😂😂

      @NeethuAchoos-iw2ld@NeethuAchoos-iw2ld16 күн бұрын
    • Njanum🤣🤣🤣🤣🤣

      @naughtygirlallu@naughtygirlallu16 күн бұрын
  • 3 സെന്റിൽ ഒരു വീട് വെയ്ക്കാൻ നെട്ടോട്ടം ഓടുന്ന നമ്മൾ...ഇത് നിങ്ങളുടെ വിജയം ആണ്. കണ്ടപ്പോൾ സന്തോഷം തോന്നി❤

    @MayunaSS@MayunaSS13 күн бұрын
    • Oru യൂട്യൂബ് ചാനൽ തുടങ്

      @ShinuPaul-zu9po@ShinuPaul-zu9po8 күн бұрын
    • നല്ല ഒരു വീട് നിങ്ങൾക്കും ആവട്ടെ 😇❤️

      @minu-mol4044@minu-mol40446 күн бұрын
    • സത്യം

      @monishajinny5692@monishajinny56925 күн бұрын
  • ഏറ്റവും ഇഷ്ട്ടപെട്ട ജോഡികൾ 😍എന്നും ഈ സ്നേഹം ഇത് പോലെ തന്നെ നിലനിൽക്കട്ടെ ♥️

    @salvasalva5683@salvasalva568318 күн бұрын
  • ഞങ്ങളുടെ വീട്ടിന്റെ പേര് "Pearlish"❤️💎

    @Baziyyyyyy@Baziyyyyyy18 күн бұрын
    • ഞാനും 😂

      @minisathish9087@minisathish908718 күн бұрын
    • 😂samee here....

      @user-jf8pw4hq2s@user-jf8pw4hq2s17 күн бұрын
    • ഞാനും

      @bathuolfoodsr2ug@bathuolfoodsr2ug17 күн бұрын
    • evale kondu eniyum flat need vagippikkum engane poyal

      @savipv8491@savipv849117 күн бұрын
    • ❤❤❤you are really blessed dear ...srini..neelu nita you all are always blessed dear ...love you lachus from.abudhabi...

      @lachus896@lachus89617 күн бұрын
  • ഒരു വീട് എന്നത് ഒരു വല്ലാത്ത സ്വപ്നം ആണ് പേളി ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നവരാണ്. നന്നായിരിക്കട്ടെ❤❤❤

    @AnnoyedCanoe-lt2cw@AnnoyedCanoe-lt2cw14 күн бұрын
  • Goosebumps when you said “ PEARLISH” ❤️❤️❤️❤️❤️

    @goodvibeswithdeepu5006@goodvibeswithdeepu500616 күн бұрын
  • ഒരു ഭാര്യ എങ്ങിനെആയിരിക്കണം, ഒരു അമ്മ എങ്ങിനെയിരിക്കേണം എന്നതിന് ഏറ്റവും വലിയ ഉദാഹരണം പേർളി ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰

    @maluratheeshniranjan1911@maluratheeshniranjan191117 күн бұрын
    • 😂😂😂😂

      @jasmineliginligin6704@jasmineliginligin670417 күн бұрын
    • Yes

      @sarabenny9178@sarabenny917812 күн бұрын
    • Her husband is such a gentle man and both of them have standard family members as well

      @adhithyaathi9449@adhithyaathi94497 күн бұрын
  • ദൈവാനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരും ചേച്ചി ഏട്ടാ...... Pearlish name powlichu😍😍😍😍ente delivery date may 16th aanu ellarum pray cheyyane enikku vendi🙏

    @kareeshmasatheesh6655@kareeshmasatheesh665517 күн бұрын
    • Hoo entem athe☺️ … pray cheyyaam toh🙏

      @dilrupaashraf6884@dilrupaashraf688417 күн бұрын
    • @@dilrupaashraf6884 theerchayayum..... 🙏🙏🙏 eppozha admit date

      @kareeshmasatheesh6655@kareeshmasatheesh665517 күн бұрын
    • @@kareeshmasatheesh6655 15th 💓

      @dilrupaashraf6884@dilrupaashraf688417 күн бұрын
    • Enteyum❤️

      @angelsgarden7743@angelsgarden774317 күн бұрын
    • 😮❤❤

      @user-uy6of1ix9j@user-uy6of1ix9j17 күн бұрын
  • ചെല്ലകുട്ടിയെ song uffff ഒരു വികാരമാണ് പെർളിഷ്. ...You'r so lucky in the would Mashaaa allah കണ്ണ്തട്ടാതിരിക്കട്ടെ ❤❤❤❤🥰🥰🥰

    @Fatehi3214@Fatehi321417 күн бұрын
    • ഓ കണ്ടാൽ കണ്ണ് എടുക്കാൻ തോന്നില്ല 🤣🤣🤣

      @jasmineliginligin6704@jasmineliginligin670414 күн бұрын
  • 4:00le pearly :ഫുൾ ടാങ്കടിച്ചിട്ടാണ് പോകുന്നത് 😂😂എന്റമ്മോ ചിരിച് ചിരിച് ച്ചത് 😆😆

    @ayshashenna3563@ayshashenna356317 күн бұрын
    • 🤣🤣🤣

      @user-vj1qe8pm3e@user-vj1qe8pm3e12 күн бұрын
  • ഞാൻ Skip ചെയ്യാതെ കാണുന്ന വീഡിയോ നിങ്ങളുടെ മാത്രം ആയിരിക്കും.. എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🥰🥰

    @sachoosworld6963@sachoosworld696317 күн бұрын
    • ഞാനും ♥️

      @bathuolfoodsr2ug@bathuolfoodsr2ug17 күн бұрын
  • ആ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും &ആരോഗ്യത്തോടെയും ജീവിക്കാൻ ദൈയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    @sarithababu2745@sarithababu274517 күн бұрын
    • ❤👍

      @jollyannie@jollyannie16 күн бұрын
    • Ameen

      @abdullatheeflatheef2612@abdullatheeflatheef261216 күн бұрын
    • പേളിഷിൽ ഇനി എന്നും ഐശ്വര്യത്തിൻ്റേയും സന്തോഷത്തിൻ്റേയും സൈറൺ മുഴങ്ങട്ടെ ❤❤❤❤ ഞങ്ങൾക്ക് നിങ്ങളെ ഒരു പാടിഷ്ടമാണ് 🥰😘

      @ushavasudevan3131@ushavasudevan31318 күн бұрын
  • എന്നും ഇതുപോലെ തന്നെ ഈ സ്നേഹം നിലനിൽക്കട്ടെ i love pearlish

    @RohiniThariyora@RohiniThariyora16 күн бұрын
  • just stumbled upon this video....while checking something on home improvement ..cant imagine people actually spend their valuable time in watching someone's personal life and events...they get paid, and probably get a huge discount from the builders ...and hit a 3.4 m subscribers so income from that as well......our lives are short and the best we can do is to do something productive in ones lives and then make a mark to others by helping others in need....

    @joevarghese3726@joevarghese372614 күн бұрын
    • True comment

      @karthikavarma654@karthikavarma65413 күн бұрын
  • Congrats Pearly, at your young age able to own such a luxurious flat with all facilities in the city. Hope to see it again once you complete the furnishing. May this new home fill with love & peace.

    @philipgeorge7753@philipgeorge775317 күн бұрын
  • Congratulations PEARLISH❤

    @AnuRinu-uw2uv@AnuRinu-uw2uv18 күн бұрын
    • ❤❤❤

      @bilalsalman7747@bilalsalman774717 күн бұрын
  • ശ്രീനിക്കും പേർളിക്കും കുഞ്ഞു മാലാഖ കൊച്ചുങ്ങൾക്കും എന്നും സന്തോഷവും സ്നേഹവും ആരോഗ്യവും ഉണ്ടാവട്ടെ... ഈശ്വരൻ നന്മ നിറഞ്ഞ മനസ്സുകളിൽ ഇനിയും നന്മകൾ ചൊരിയട്ടെ. ആമീൻ

    @nabeesupalakkavalappil814@nabeesupalakkavalappil81416 күн бұрын
    • അത് വഴി യൂട്യൂബ് വരുമാനം ഉണ്ടാക്കട്ടെ അവർ 🤣🤣🤣

      @jasmineliginligin6704@jasmineliginligin670414 күн бұрын
  • ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ്. എനിക്ക് വീട് ആയിട്ട് ഇല്ല ബുദ്ധിമുട്ട് നന്നായിട്ട് അറിയാം പേർളി ആഗ്രഹം പോലെ എല്ലാം മനോഹരം ആവട്ടെ പ്രാർത്ഥിക്കാം ♥️♥️🙏🏿

    @Sheena-mh6rc@Sheena-mh6rc17 күн бұрын
  • ❤️😘 ഓണം ഫോട്ടോ ഷൂട്ടിന് കല്യാണത്തിന് ഉടുത്ത സാരി ഓർണമൻസും അതുപോലെ തന്നെ ശ്രീനിചേട്ടനും. കല്യാണംത്തിന് ഒരുങ്ങിയത് പോലെ തന്നെ ഒരുങ്ങിട്ട് ഉള്ള ഫോട്ടോ കാണാൻ ഉള്ള ആഗ്രഹം ആണ് ❤️

    @amala.uamala.u1570@amala.uamala.u157017 күн бұрын
  • Just awesome property.....meets all requirements of a dream home. All the the best to Pearle and Sreenish and family ❤❤🎉🎉

    @binduninawe6128@binduninawe612818 күн бұрын
  • sathyam house name kettappol really so happy,skip adikkathe kanunna ore oru vedioes perly chechiyude vedio aan,love u dears❤😘🫂congrats 🥳

    @shasnashanavas8460@shasnashanavas846017 күн бұрын
  • Congrats PEARLISH❤love to see the new success.God bless

    @Ligi42@Ligi4213 күн бұрын
  • Such a heartwarming moment! My eyes welled up seeing Pearly and Srinish receive the keys to their new home. Congratulations on this beautiful milestone 🏠💕 Wishing you both endless joy, love, and unforgettable memories in your cozy nest. Sending lots of love

    @aswinm1011@aswinm101118 күн бұрын
  • Good, father നല്ല ഒരു മനുഷ്യൻ ആണ്,

    @sosmodelhome2483@sosmodelhome248317 күн бұрын
  • Some people's victory makes us feel like our own victory u r one such pearly...congrats lv u😊

    @indhujaramesh@indhujaramesh17 күн бұрын
  • Congratulation dears....!!❤️ Iniyum uyaraghalil ethatteee🫶🏻🤎

    @Dq_fan_page@Dq_fan_page17 күн бұрын
  • Congrats Pearlish god bless u

    @malinivenugopal9288@malinivenugopal928817 күн бұрын
  • Congratulations pearlish💗

    @archanaanil9500@archanaanil950017 күн бұрын
  • Pearly ഈശോയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ മോളെ 🙏❤️

    @vanajas5347@vanajas534715 күн бұрын
  • Congrats pearlish, Nilumma super ❤ miss u nitumma, super flat , waiting for furnished view, with our family 💕💕💕

    @user-ks8yz4xu8p@user-ks8yz4xu8p17 күн бұрын
  • Congrats one cochin team, congrats pearlishhhh...

    @abduljaleelk8926@abduljaleelk892617 күн бұрын
  • Sooper Pearley and Sreeni, God bless you both ❤

    @sukanyak6985@sukanyak698518 күн бұрын
  • So Elegant...God bless you dears.. stay blessed.. favourite couples..💞💕

    @anitageorge239@anitageorge23917 күн бұрын
  • Pearly ന്റെ വീഡിയോ പിടിച്ചിരുതുന്നത് വീഡിയോ ക്വാളിറ്റി and എഡിറ്റിംഗ് ആണ്. 😍😍😍😍

    @zuwaibaiqbal8893@zuwaibaiqbal889316 күн бұрын
  • Congrats Pearlish ❤🎉😍😍😍

    @gayathri3934@gayathri393418 күн бұрын
  • Congratulation pearlish❤️

    @manjima6751@manjima675118 күн бұрын
  • ഇവരെ കാണുമ്പോൾ കൊതി ആവുന്നു,.... 💌Nalla Combo

    @adheethachinnus9528@adheethachinnus952817 күн бұрын
  • Congrats dear pearlish🎉. The name which you have been chosen is awesome 👌🥰💐

    @sunilthomas6378@sunilthomas637817 күн бұрын
  • Feel soo happy and special feel to hear ur putting pearlish name

    @mehinazmehaboob2710@mehinazmehaboob271018 күн бұрын
  • Nilummede varthanm kettit chirichu oru vazhiyai 😅😅enthayalum you tube famiy ulla alkarodulla sneham karanm house name ittath orupadu santhosham ❤❤❤stay blessed our beautiful lovely family 😊😊

    @simijoseph5524@simijoseph552417 күн бұрын
  • It's so beautiful may God bless u and your family. 😘😘🤗🤗❤️❤️

    @revathiprince9755@revathiprince975517 күн бұрын
  • വളരെയധികം സന്തോഷം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤

    @sininair6064@sininair606415 күн бұрын
  • Hope glory comes to ur new homeeee🫂❤️🧿

    @meenakshy5696@meenakshy569618 күн бұрын
  • Congrats dears😍😍എന്നും ഈ സന്തോഷവും സമാധാനവും ഒത്തൊരുമയും നിലനിൽക്കട്ടെ🥰🙏🏻😊😊

    @maHima8668@maHima866818 күн бұрын
  • 13:23 that moment chechi😍 really heart touching ❤❤✨

    @nidhasherin8387@nidhasherin838717 күн бұрын
  • Congratulations pearlish🤗 Ennum santhoshavum nanmakalm undaakatte🥰🙌

    @prayagapraveen@prayagapraveen17 күн бұрын
  • Congratulations pearlish ❤️❤️nilumma😍nitara.. May allah blessing you and family

    @Subaida-fs6ty@Subaida-fs6ty18 күн бұрын
  • Nammude sondham pearlish family ku congratulations 🎉

    @nafiyajizeen5539@nafiyajizeen553918 күн бұрын
  • Congratulations..Congratulations and God bless you❤

    @user-un2dx2hr4j@user-un2dx2hr4j17 күн бұрын
  • ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ.❤god bless both of you 🎉Love you 😊

    @athirasanthosh9539@athirasanthosh953915 күн бұрын
  • 🎉wow..... So elegant.. All the gud wishes, prayers and love to PEARLISH.... God bless you all. Stay blessed, happy and healthy ❤️

    @ashwini7253@ashwini725317 күн бұрын
    • @neenajinu2558@neenajinu255817 күн бұрын
  • Congratulations pearlish❤❤

    @meenvipalace3698@meenvipalace369817 күн бұрын
  • Beautiful apartment 😍 congratulations pearlish💐

    @dmiserv2093@dmiserv209317 күн бұрын
  • This man sreenish is so lucky. He got everything so easily. Pearly is a gem

    @dodunair@dodunair16 күн бұрын
    • The fact is its nly coz of a supportive husband she's able to achieve..a husband can either choose to support or decide to pull u down in everything u do..❤

      @anitaomen@anitaomen14 күн бұрын
    • True​@@anitaomen

      @user-wh4id4ry6n@user-wh4id4ry6n14 күн бұрын
    • @@anitaomen she was quite popular even before marrying sreenish. No other way for sreenish other than supporting a lovely wife. He is an intelligent husband

      @dodunair@dodunair2 күн бұрын
  • Kann thattand erikkatte🥺🥰happy for you pearly chechii🥺🥺 PEARLISH❤️

    @shifavideos5557@shifavideos555717 күн бұрын
  • Congrats chechoiii🤍... Loved nilumma's hairstyle😌🩷

    @anineksa8868@anineksa886818 күн бұрын
  • congrats on your new home! It is the best time to buy!

    @swapnashibu2@swapnashibu217 күн бұрын
  • Enikum ente friend avalkum ningale bayankara ishtaaa🥹😘 specially pearly chechii🫂🫂🫂 njgalk kananm ennu agrahm und nerit... Lvuuu all💯😘

    @itzmechaithuuz9998@itzmechaithuuz999817 күн бұрын
  • Congratulations 🎉God bless

    @sherlyjoy6751@sherlyjoy675117 күн бұрын
  • Just love your Beautiful Family❤ Congratulations🥳 on your Home Sweet Home🏠❤ Stay Blessed forever and ever 🫰🏻✨️🇸🇬

    @meenar4097@meenar409718 күн бұрын
  • All the best....U guys totally define couple goals❤😊

    @user-iw3vz9pe7x@user-iw3vz9pe7x16 күн бұрын
  • Congratulations Pearly and Sreeni family..May Pearlish be filled with love, happiness, peace and lots of beautiful moments..💐💐

    @rejiar8689@rejiar868916 күн бұрын
  • Congratulations Pearlish❤

    @CarTech.700@CarTech.70018 күн бұрын
  • Congratulations PEARLISH❤️❤️

    @devikaa1583@devikaa158317 күн бұрын
  • May god bless this beautiful family❤

    @achummaabc902@achummaabc90216 күн бұрын
  • Super, wish u good luck , may ur lovely home be showered with love and care, congratulations 🎊

    @smithakurup3975@smithakurup397516 күн бұрын
  • Congrats pearlylish🎉

    @AfeefaThasilm-nh6yz@AfeefaThasilm-nh6yz18 күн бұрын
  • Congrats very very happy to see both of you achieving your goals together with love and care so so happy

    @krishnapriyavinod9510@krishnapriyavinod951017 күн бұрын
  • Happy for both of you ❤❤❤❤.. God bless you molu ... give love to Nila and nitaa.. ❤❤

    @reena2761@reena276117 күн бұрын
  • Congrats chechy chetta.. Apozhum njagale marakkathath... ❤️PERLISH❤️

    @saranyaanilkumar3748@saranyaanilkumar374815 күн бұрын
  • CONGRATULATIONS PEARLISH ❤️❤️

    @shanuworld5@shanuworld517 күн бұрын
  • Congratulations🎉... I really love the way u live.. Love and laugh😊..... It's a motivation to me...

    @user-tf4mv2jd4e@user-tf4mv2jd4e17 күн бұрын
  • Congratulations pearlish❤God bless you, healthy and happy 🥰❤️

    @vismayavichu493@vismayavichu49317 күн бұрын
  • nigle kanumbo sherikum oru happy postive vibe anuu ❤🥰ini 4 perum perlish lekuu🎉

    @dilnadiludilnadilu5970@dilnadiludilnadilu597017 күн бұрын
  • How sweet I love this family ❤

    @alavivlogger6774@alavivlogger677418 күн бұрын
  • Pearly many mam always stay humble ❤😊

    @shidhumarzooque2945@shidhumarzooque294518 күн бұрын
  • നിങ്ങളുടെ പുതിയ വീടിൻ്റെ പ്രതീക്ഷയ്ക്ക് അഭിനന്ദനങ്ങൾ ചേച്ചിക്കും ചേട്ടനും ഈ ലോകത്തിലെ എല്ലാ സന്തോഷവും സ്നേഹവും കൊണ്ട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പേളിഷ് എന്നത് ഒരു പേരല്ല, പലരുടെയും വികാരമാണ്. ഈ ലോകത്തിലെ എല്ലാ സ്നേഹത്തിനും സന്തോഷത്തിനും അർഹരായ ഒരു രത്ന ദമ്പതികൾ ❤.

    @varshachooranolickal@varshachooranolickal16 күн бұрын
  • Congratulations Pearlish The most loveable couple❤️❤️❤️❤️

    @aswiniag2797@aswiniag279717 күн бұрын
  • Ningal sharikkum adipoliyatto😊 bb kanunnathin munbe yenikk pearli chechiye ishttaman❤ njan first kandath d 4 danclan. Annumuthal innuvare aa ishttathin oru mattavumilla❤😊

    @farsheenahyder@farsheenahyder18 күн бұрын
  • Congratulations on your new home 🏡❤ PEARLISH❤ And Babies 💗

    @user-fu9ir4mf4s@user-fu9ir4mf4s18 күн бұрын
  • Srinish chettan is a Gem💎 He is a Green forest .

    @Mystery.2113@Mystery.211317 күн бұрын
  • Beautiful 🎉🎉🎉 Hearty Congratulations 🎉🎉🎉

    @jalajamehta@jalajamehta17 күн бұрын
  • The excitement in your eyes was so beautiful pearle chechi💘🧿 Congrats on your new home PEARLISH and all blessings ✨

    @ivinthomas8366@ivinthomas836618 күн бұрын
  • Happy for you always❤

    @anupamaanuanuzz@anupamaanuanuzz18 күн бұрын
  • Masha allah! Super, god bless you

    @rajeenajaisal6060@rajeenajaisal606017 күн бұрын
  • Got really emotional watching this video...Stay Blessed dears❤

    @dr.hananabdulsalam@dr.hananabdulsalam16 күн бұрын
  • Congratulations on your new home.May it be filled with love, laughter and wonderful memories❤️❤️

    @Pillaiparvathy@Pillaiparvathy18 күн бұрын
    • Congratulations dear pearly sreenish new house inu pearlish enna name ittadhil njangalum abhimanikkunnu.ethrayum pettannu house warming Kanan we are waiting.ellam ishwaryamullathakatte❤❤❤❤❤

      @thoufiqthoufiq3908@thoufiqthoufiq390817 күн бұрын
  • Pearly vedio ittal kanan vegam varum..❤❤❤lovely family 🎉🎉congratulations on your new home 😊😊❤❤

    @simijoseph5524@simijoseph552417 күн бұрын
  • Congrats Pearlish 🎉

    @treesajoseph4813@treesajoseph481317 күн бұрын
  • May the Almighty bless you abundantly on your new milestone Pearlish we love you ❤ So happy for you🥰

    @aeliyadilu@aeliyadilu18 күн бұрын
  • Congratulations pearlish❤

    @rahiyanathrahi9013@rahiyanathrahi901317 күн бұрын
  • The way you talk pearlyychechii❤️🫀😂luv u sooo muchh🥹😘

    @ahalyakk@ahalyakk15 күн бұрын
  • ഞാൻ വളരെ സങ്കടത്തിൽ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നെ... സത്യം പറയാലോ പെർളിചേച്ചിയുടെ സംസാരം എനിക്ക് ഭയങ്കര സന്ദോഷം തന്നു.. മനസ്സിൽ ഞാൻ അറിയാതെ ചിരിക്കുന്നു... എന്തോ ഒരു സമാധാനം... മക്കൾ രണ്ടു പേരും സുഖയിരിക്കുന്നോ.. 🥰🥰നല്ലൊരു കുടുംബ ജീവിതം ഉണ്ടാവട്ടെ...

    @MHDShibili.p@MHDShibili.p16 күн бұрын
  • Congratulations both of you guys

    @rifa612@rifa61218 күн бұрын
  • Congrats Pearlish 😍❤️

    @Creat547@Creat54718 күн бұрын
    • Congrats ""Pearlish"" ♥️♥️♥️from Mumbai

      @bindhupavanan4046@bindhupavanan404613 күн бұрын
  • ഒരിക്കലും skip ചെയ്യാതെ കാണുന്ന വീഡിയോ ആണ് പേർളി ചേച്ചിയുടെയും ശ്രീനിഷ് ചേട്ടന്റെയും നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടം ഒപ്പം നിലു ബേബിനെ നിതാരാ ബേബിനേം എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ എല്ലാവിധ ആശംസകളും ഒരുപാട് സ്നേഹം ♥️♥️♥️

    @StoriesofadvVarnaakhil@StoriesofadvVarnaakhil15 күн бұрын
  • Janangal thiranjedutha name....*PEARLISH" 💓😍ellaarkkum ith kaanumbo santhosham aayirikkum❤️🔥💯

    @Swethamburu@Swethamburu17 күн бұрын
  • Pearlish is infinite 🌸❤️

    @dr.aysha_zanaaya@dr.aysha_zanaaya18 күн бұрын
KZhead