സർക്കാരിനെ പ്രാകി ഉദ്യോഗസ്ഥർ.. വിരമിച്ചാൽ ഒരു കുന്തവുമില്ല. l kerala government financial crisis

2024 ж. 10 Мам.
244 599 Рет қаралды

20000 പേർ ഒന്നും കിട്ടാതെ വിരമിക്കുന്നു...ഉദ്യോഗസ്ഥരും പട്ടിണിക്കാർ… കുത്തുപാളയെടുത്ത് നാട്
#keralagovernment #keralagovernmentemployees #pinarayivijayan #knbalagopal #MM001

Пікірлер
  • കേരള ജനതയെ ഇത്രമാത്രം ദ്രോഹിച്ച മറ്റൊരു സർക്കാരോ മുഖ്യനോ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നു വിശ്വസിക്കുന്ന എത്രപേരുണ്ട് കാണട്ടെ💪💪💪

    @sudhisukumaran8774@sudhisukumaran877411 күн бұрын
    • Ippol Varum Njaayikarikkan Adimakkannukal Kashtam

      @ajithakumari4127@ajithakumari412711 күн бұрын
    • ഒരു കാര്യവുമില്ല. കമ്മികളും ജിഹാദികളും കനിഞ്ഞു മൂന്നാമതും ഇവർതന്നെ വരും. ജനങ്ങൾക്ക് ജാതീയത മാത്രം മതി....അതിൽ ഹിന്ദുക്കൾ മന്ദബുദ്ധികളും.

      @amarforever3394@amarforever339411 күн бұрын
    • ഇതാണോ സര്ക്കാര് , ഒരു ജില്ലയിലെ ദരിദ്രവാസികൾ ഒരു സ്റ്റേറ്റ് കുളം ആക്കി

      @vijuavani1514@vijuavani151411 күн бұрын
    • ഇത് കേരളത്തിലെ അടിമ കമ്മികൾ സമ്മതിച്ച് തരുമോ ,അവർക്ക് ഇപ്പോഴും കേരളം സ്വർഗരാജ്യം ആണെന്നാണ് ,അവർക്ക് കണ്ണില്ല ,കാതില്ല , നാക്കില്ല ,ഇതൊന്നും സമ്മതിച്ച് തരില്ല ,ചോദ്യം ചെയ്യുന്നവരെ പെണ്ണുകേസിൽ പെടുത്തും ..

      @rajeshsadasivan4396@rajeshsadasivan439611 күн бұрын
    • ​​​​@@vijuavani1514സത്യം. കണ്ണൂര് കിടന്ന അലവലാതികൾ കേരളം മൊത്തത്തിൽ കുളം തോണ്ടുവാണ്...

      @ExcitedSaturnPlanet-ij3dt@ExcitedSaturnPlanet-ij3dt11 күн бұрын
  • 🤔 കേരളത്തെ ഇന്ത്യയിലെ സോമാലിയ ആക്കി മാറ്റിയ പിണറായിക്ക് വിപ്ലവാഭിവാദ്യങ്ങൾ ❤❤❤

    @Bigboss4u@Bigboss4u11 күн бұрын
    • പണ്ട് മോഡി ഇങ്ങിനെന്തോ പറഞ്ഞപ്പോൾ ഇവിടുത്തെ ചെറ്റകൾക്ക് എന്ത് കൃമികടി ആയിരുന്നു.

      @ragachitra9204@ragachitra920411 күн бұрын
    • 😂😂😂😂😂❤

      @sajantj6695@sajantj669511 күн бұрын
    • Modiji എന്തൊരു dheergha darshi.

      @mohanrajnair865@mohanrajnair86510 күн бұрын
    • Onnu poda mara kizhanga. Chakka annu paraumbol kokennu paraunno​@@mohanrajnair865

      @Praveen-gs4rs@Praveen-gs4rs10 күн бұрын
    • 🤣🤣🤣

      @anumolanu1998@anumolanu19989 күн бұрын
  • എല്ലാം ശരിയാക്കിയ കോവിന്നൻ്റെ പാർട്ടി ക്ക് അഭിവാദ്യങ്ങൾ 💚💚💚💚💚💚💚

    @AnilKumar-xp7uo@AnilKumar-xp7uo11 күн бұрын
    • 😂😂aaaapppaaammm😂😂

      @kssaji2709@kssaji270911 күн бұрын
  • സർക്കാർ ജീവനകാരുടെ ശമ്പള്ളം പകുതിയാക്കിയ്യാൻ തിരുന്ന പ്രശനമെഉള്ളു🤝

    @andrewskjandrews6259@andrewskjandrews625911 күн бұрын
    • 😅

      @SOBHIJOY@SOBHIJOY11 күн бұрын
    • കിട്ടാത്ത മുന്തിരി പുളിക്കും അല്ലേ 😂 കൂടാതെ കൂലിപ്പണിക്കാരുടെ ദിവസവേതനവും പകുതിയാക്കണം 😂

      @arunKumar-aggs@arunKumar-aggs11 күн бұрын
    • ഇപ്പോൾ ഉള്ള കൂലി കൂടി പകുതിയായി കുറക്കണം

      @chandrane7239@chandrane723911 күн бұрын
    • Kooli kodukkathe irunna mathi.

      @arunaryankavu8298@arunaryankavu829811 күн бұрын
    • ചതിക്കല്ലേ കിമ്പളം ഇരട്ടിയാക്കും

      @muraleedharaprasad-of6cz@muraleedharaprasad-of6cz11 күн бұрын
  • കടമെടുത്തു കേരളം മുടിപ്പിക്കാനായി മാത്രം ഒരു സർക്കാർ എന്നാലും വീണ്ടും വീണ്ടും ഇവർക്ക് വോട്ട് ചെയ്യാനായി ബുദ്ധി മരവിച്ച അണികളുണ്ട്

    @manikantannairb@manikantannairb11 күн бұрын
    • അവർക്ക് നേട്ടങ്ങളുണ്ട്. പിൻവാതിൽ അവർക്കായി തുറക്കപ്പെട്ടിരിക്കുന്നു. 🎉

      @sujanpillai860@sujanpillai86011 күн бұрын
    • Rastrapati baranam varanam sakalnatineyum pirichu vidanam enitu sudhikalasam cheyanam enale naadu NB annavu

      @sanalkumar1560@sanalkumar156011 күн бұрын
    • Stupid public again and again vote for CPM criminal party 😢😢

      @bijumathew1381@bijumathew138111 күн бұрын
    • രണ്ടുകൊല്ലം കൂടി എന്തെങ്കിലുമൊക്കെ പറഞ്ഞു സർക്കാർ ഉദ്യോഗസ്ഥരെ പറ്റിക്കുക. അടുത്ത പ്രാവശ്യം യുഡിഫ് ആണ് വരുന്നതെങ്കിൽ അനുകൂല്യങ്ങൾക്ക് വേണ്ടി ഇടതുസംഘടനകൾ സമരം ചെയ്യുക.. സിപിഎം മുന്നിൽ നിന്ന് നയിക്കും. Citu ഗുണ്ടായിസം പുറത്തെടുക്കും..... എങ്ങനെയുണ്ട് ഇതാണ് ഇടതുബുദ്ധി. അത് മനസ്സിലാകാത്ത പൊട്ടന്മാർ കേരളത്തിലേയുള്ളു...

      @sureshkumarp2@sureshkumarp211 күн бұрын
    • വളരെ സന്തോഷം തന്ന ഒരു വാർത്ത, പത്തു പൈസ കിട്ടാതെ ഉള്ള സർക്കാർ ഉദ്യോഗസ്ഥൻ മാരുടെ വിരമിക്കൽ, പ്രധാന മായും ഈ ചെറ്റകൾ ആണ് സിപിഎം എന്ന പാർട്ടിയെ ഓക്സിജൻ കൊടുത്തു നില നിർത്തുന്നത്. അനുഭവിക്കെടാ... അനുഭവിക്ക്.

      @ngpanicker1003@ngpanicker100311 күн бұрын
  • എത്രപേർ സർവ്വീസിൽ നിന്നും വിരമിച്ചാലും സർക്കാരിന് ഒരു ടെൻഷനുമില്ല കേന്ദ്രം തരാനുള്ള തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന പതിവ് പല്ലവി പാടിയാൽ മതി

    @ABM257@ABM25711 күн бұрын
    • കടമെടുത്തു മുടിപ്പിക്കാനായി ഒരു സർക്കാർ

      @manikantannairb@manikantannairb11 күн бұрын
    • അത് കേട്ടാൽ അടിമകൾക്ക് സന്തോഷവുമാകും.

      @iypemathew7787@iypemathew778711 күн бұрын
    • എല്ലാം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കാം ! അതേറ്റുപാടാൻ ഇവിടത്തെ തീട്ട മാധ്യമങ്ങളും , പിന്നെ അത് വിശ്വസിക്കാൻ കുറെ അന്തംകമ്മികളും ...!!! Incredible Kerala!

      @rajuc.d2479@rajuc.d247911 күн бұрын
    • Athu kondaanallo... Kodukan pattaathathu

      @dreamconvertable913@dreamconvertable91311 күн бұрын
    • But it may not work for more time when it hurts them they will realize the hoodwinking act as none of them would be suffering from retrograde amnesia or dymentia by the age of 56.

      @palavilagirish@palavilagirish11 күн бұрын
  • 😂സന്തോഷം ആയി. പൊതുജനത്തിന് ഇങ്ങനെ ഒരു നേട്ടം നേടിത്തന്ന വിപ്ലവ സർക്കാരിന് വിപ്ലവ അഭിവാദ്യങ്ങൾ.

    @jittoputhuva8916@jittoputhuva891611 күн бұрын
  • നൂറ്റി നാല്പത്. MLA. മാർ പേഴ്സണൽ സ്റ്റാഫ്. ഉപദേശികൾ സുഖം ആയി ജീവിക്കട്ടെ. പ്രബുദ്ധ മലയാളിക്ക് അത് ആണ് ഇഷ്ടം.

    @kesavadas5502@kesavadas550211 күн бұрын
  • വിജയനെയും വിജയന്റെ പാർട്ടിക്കാരെയും എന്ന മടല് വെട്ടിയടിച്ചു ഓടിക്കുന്നു അന്ന് നന്നാവും നമ്മുടെ നാട് 💪💪💪

    @sudhisukumaran8774@sudhisukumaran877411 күн бұрын
    • മൂന്നാമതും ഇവർതന്നെ വരും. ജനങ്ങൾ മന്ദബുദ്ധികൾ.

      @amarforever3394@amarforever339411 күн бұрын
    • Correct

      @suseelaraj955@suseelaraj95511 күн бұрын
    • @@amarforever3394 mandhabuddhi aayittonnum alla. Ivarodoppam chernnu ninnu anyaayathinte panku kaippattunnavaraanu avar.

      @mohanlal-tw5lp@mohanlal-tw5lp11 күн бұрын
    • മൂന്നാമതും ഇവന്മാർ തന്നെ വരണം അന്നേലേ അടിമകൾക്കു നായികരണ തൊഴിലാളി പെൻഷൻ നടപ്പിലാക്കത്തുള്ളു...

      @mail4usamson@mail4usamson11 күн бұрын
    • @@amarforever3394Pinnaltheeee 😂😂😂😂😂

      @nathnath6475@nathnath647511 күн бұрын
  • ഈ സർക്കാർ ഉദ്യോഗസ്ഥർ കൂടിയല്ലേ രണ്ടാമതും പരനാറിയെ അധികാരത്തിൽ എത്തിച്ചത് അനുഭവിക്കട്ടെ...

    @rajankarippur4745@rajankarippur474511 күн бұрын
    • Yes😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh11 күн бұрын
    • Yes 👍🏻

      @bijujayadevan5661@bijujayadevan566111 күн бұрын
    • സർക്കാർ എന്നു പറഞ്ഞാൽ മന്ത്രിമാർ മാത്രമല്ല സർക്കാരുദ്യോഗസ്ഥരും കൂടിയാണ്. വിവരം ഇല്ലാത്ത മന്ത്രിമാരേ നേർവഴിക്കുന്നയിക്കേണ്ടവർ തന്നെ അവരേ തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്നു. കർമഫലം

      @rckaimal261@rckaimal26110 күн бұрын
    • ❤❤

      @anoopnkanoopnk4552@anoopnkanoopnk455210 күн бұрын
    • സർക്കാർ ജീവനക്കാർക്ക് ഇടതുപക്ഷ സംഘടനകൾ മതി.

      @christochiramukhathu4616@christochiramukhathu46169 күн бұрын
  • കേരളം തീർന്നു. എത്രയും വേഗം ഓടി രക്ഷപ്പെടുക.

    @sumanbabud3047@sumanbabud304711 күн бұрын
  • ഓണത്തിന് ഒരു മാസം മുൻപ് തുടങ്ങും ഓണഘോഷ പ്രാക്ടീസ് ഉച്ചക്ക് ശേഷം പല ഓഫിസുകളും ആളില്ല സർക്കാർ ഉദ്യോഗസ്ഥകർക്ക് ഭയങ്കര ധർഷ്യം അയിരുന്നു

    @citizeN10@citizeN1011 күн бұрын
  • അമിതമായ ശമ്പളവും ആനുകൂല്യങ്ങളും എടുത്തു മാറ്റണം അല്ലാതെ ഈ നാട് നന്നാവില്ല

    @bennnysebastian4756@bennnysebastian475611 күн бұрын
    • First PA marudeyum,minisyersinteyum, IAS ukarudeyum salari kuraykkuka

      @nimachandradas9360@nimachandradas936011 күн бұрын
    • Correct

      @user-nv8ko1ji5x@user-nv8ko1ji5x11 күн бұрын
    • U R right

      @dominicjacob8570@dominicjacob857011 күн бұрын
    • തനിക് എന്തോന്ന്,,, തനിക് ടെസ്റ്റ്‌ എഴുതത്തില്ലായിരുന്നോ,,,,, കിട്ടാത്ത മുന്തിരി പുളിക്കും ഒരു പിയുണിന് 20000/ ൽഡി ക്‌ളാര്ക്ക് 25000/ ഒരു മഹാൻ

      @Dwatch11@Dwatch1111 күн бұрын
    • ഇനി പുതുതായി ചേരുന്ന സർക്കാർ ജീവനക്കാർക്ക് 10000 രൂപ മാത്രം ശബളം കൊടുത്താൽ മതി എന്നാൽ പിന്നെ ഇവിടെ ഒരു പണിക്കു പോകാണ്ട് തെണ്ടി നടക്കുന്നവർക്ക് സമാധാനം കിട്ടുമല്ലോ എന്റ രണ്ടു കണ്ണ് പോയാലും അവന്റെ ഒരു കണ്ണ്ന്ങ്കിലു പോകണം എന്ന് പറയുന്ന മൈരൻ മാരോട് എന്ത് പറയാൻ

      @manojparambath3841@manojparambath384111 күн бұрын
  • ഈ തോൽവിയെ വോട്ട് ചെയ്ത വിജയിപ്പിച്ച ഇവിടുത്തെ പ്രബുദ്ധർക്ക് സമർപ്പിക്കുന്നു വിജയൻ വരും വിജയന്റെ കുടുംബം ശരിയാക്കും 😂😂😂

    @sudhisukumaran8774@sudhisukumaran877411 күн бұрын
  • മൂടുതാങ്ങി സംഘടനകളെ ഇപ്പോൾ എവിടെയും കാണുന്നില്ല. മുൻപ് ഒരു DA കുടിശ്ശിക വന്നാൽ സമരം നടത്തിയവർ ഇപ്പോൾ സുവിശേഷം പ്രസംഗിക്കുന്നു.

    @balagopalr5167@balagopalr516711 күн бұрын
  • മര മണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ ❤💊💚

    @tux008@tux00811 күн бұрын
  • ഒരുകണക്കിന് നല്ലത് ആണ് ഇനി കേരളത്തിൽ ചെറുപ്പക്കാർ സർക്കാർ ജോലിയും നോക്കി ഇരിക്കില്ലല്ലോ

    @manikandanKannan-hu8jl@manikandanKannan-hu8jl11 күн бұрын
  • ജീവനക്കാർക്ക് പെൻഷൻ സീലിങ് വേണം. KSEB ഡ്രൈവർക്ക് ഒരു ലക്ഷം വരെ ശമ്പളം ഉണ്ട്. ഗൾഫിൽ പോലുമില്ല ഇത്രയധികം

    @sandrosandro6430@sandrosandro643011 күн бұрын
    • 😂😂😂

      @kssaji2709@kssaji270911 күн бұрын
  • മലയാളികളെ വികസനത്തിന്റെ കൊടുമുടിയിലേക്ക് എത്തിച്ച ഇടതുപക്ഷ ഭരണം കുറഞ്ഞത് ഒരു 4 തവണയെങ്കിലും കൂടി തുടരണം എന്നുള്ളവർക്ക് ലൈക് അടിക്കാൻ ഉള്ള പോസ്റ്റ്. മലയാളി പൊളിയല്ലേ... നമ്മൾ അനുഭവിച്ചതു പോരാ... മുഖ്യനും കുടുംബത്തിനും രാജകീയ ജീവിതം തുടരാൻ നമ്മൾ ഇനിയും ഇവർക്ക് തന്നെ വോട്ട് ചെയ്യണം... .

    @paultk3705@paultk370511 күн бұрын
    • മലയാളി പൊളിയല്ല -തല്ലി പൊളി

      @ajig7771@ajig777110 күн бұрын
  • ശമ്പളം മുടങ്ങണമേ ഈശ്വരാ.. 🙏🏽🙏🏽 അന്ധം കമ്മികൾ ആണ് കുടുതലും ജീവനക്കാർ ആ അഹങ്കാരം കുറയണം... അവനൊക്കെയും അറിയണം പാവങ്ങള കഷ്ടപ്പാട്.....

    @blackbeauty8866@blackbeauty886611 күн бұрын
  • കണ്ണൂര് കിടന്ന അലവലാതികൾ കേരളം മൊത്തത്തിൽ കുളം തോണ്ടുവാണ്.

    @ExcitedSaturnPlanet-ij3dt@ExcitedSaturnPlanet-ij3dt11 күн бұрын
    • അയിന് കണ്ണൂര്കാർ നിന്റെ അമ്മയ്ക്ക് പണ്ണാൻ വന്നിട്ട്ണ്ടോ

      @manojparambath3841@manojparambath384111 күн бұрын
    • @@manojparambath3841 നിൻ്റെ തള്ളയെ പണ്ണി ഓക്കി നിന്നെ ഓത്തത്തും, ഇപ്പഴും നിൻ്റെ തള്ളയെ പണ്ണി ഊക്കിക്കോണ്ടിരിക്കുന്നതും പൊലയാടി ബീജ്യനും പെണ്ണുങ്ങടെ അപ്പം വിറ്റ് നടക്കുന്ന അപ്പം കോവലനും ആണെന്ന് വെച്ച് നട്ടിലെ എല്ലാ അമ്മമാർക്കും നിൻ്റെ അമ്മേടെ പൂഞ്ഞാറ്റിലെ പട്ടം ചാർത്തല്ലേ അരുവാണിയ മഹനെ.

      @ExcitedSaturnPlanet-ij3dt@ExcitedSaturnPlanet-ij3dt11 күн бұрын
    • @@manojparambath3841 നിൻ്റെ അമ്മയെ പണ്ണിസുഖിപ്പിക്കാൻ ഇന്നും കണ്ണൂരെ ചില കുന്നമ്പട്ടികൾ വരുന്നെന്ന് കരുതി എല്ലാ അമ്മമാർക്കും നിൻ്റെ അമ്മേടെ പൂഞ്ഞാറ്റിലെ പട്ടം നൽകാൻ നിക്കല്ലേ അരുവാണീ മഹനേ.

      @ExcitedSaturnPlanet-ij3dt@ExcitedSaturnPlanet-ij3dt11 күн бұрын
    • സതൃ०100*/*സതൃ० CpmKannurgundaLoby

      @ramaChandran-zj3zh@ramaChandran-zj3zh11 күн бұрын
    • ​@@manojparambath3841podaNarecpmkannurgundaNaree😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh11 күн бұрын
  • ഇത് പോലൊരു ഗതികെട്ട ജനദ്രോഹ സർക്കാർ കേരള ചരിത്രത്തിൽ ഇതാദ്യം എന്നാലും ഇവർക്ക് വേണ്ടി സിന്ദാബാദ് വിളിക്കാൻ അണികളുണ്ടെന്നതാണ് ഇവരുടെ വിജയം

    @ABM257@ABM25711 күн бұрын
    • അടിമകൾ

      @manikantannairb@manikantannairb11 күн бұрын
    • അത്..... തന്നെയാണ്......നാടിൻ്റ....ശാപവും...!!!!!

      @josepjohn1142@josepjohn114211 күн бұрын
    • സിന്ദാബാദ് വിളിക്കാൻ പോകുന്നവർക്ക് എല്ലാവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും പാർട്ടി കൊടുക്കുന്നുണ്ട് അതുകൊണ്ടാണ്

      @sheethalagopalakrishnan3735@sheethalagopalakrishnan373511 күн бұрын
    • ​@@josepjohn1142അടിമ കമ്മികൾക്ക് മിണ്ടാതിരിക്കാൻ ഇവന്മാർ എന്തെങ്കിലും നക്കാപ്പിച്ച കൊടുക്കും. അത് കിട്ടുമ്പോൾ അവന്മാർക്ക് സന്തോഷം..

      @rahulrdev4535@rahulrdev453510 күн бұрын
  • വിരമിക്കുന്നവർക്ക് ഒന്നും തന്നെ കൊടുക്കരുത്റിവർ സർവീസിൽ ഇരിക്കുമ്പോൾ ഇഷ്ടംപോലെ ശമ്പളം കൊടുത്തിട്ടുണ്ടല്ലോ

    @pamaran916@pamaran91611 күн бұрын
    • നിനക്കും ആ ജോലി വാങ്ങയുതായിരുന്നോ

      @Dwatch11@Dwatch1111 күн бұрын
    • 10 ക്ലാസ് തോറ്റവൻ ഒരു യോഗ്യതയാണ് എങ്കിൽ ആ ജോലി എനിക്ക് വേണ്ട

      @pamaran916@pamaran91611 күн бұрын
    • കിട്ടാത്ത മുന്തിരി പുളിക്കും

      @daviska7892@daviska789210 күн бұрын
    • @@daviska7892 അത് പണ്ട് ഇപ്പോൾ കിട്ടിയ മുന്തിരിയും പൊളിക്കുന്നു എന്ന് മനസ്സിലായല്ലോഅതുകൊണ്ടാണല്ലോ സമരം ചെയ്യേണ്ടി വന്നത്

      @pamaran916@pamaran91610 күн бұрын
  • LDF വന്നു എല്ലാം ശരിയായി ബാക്കി ഉള്ളത്‌ 2 വർഷം കൊണ്ട് ശരിയാക്കി തരാം

    @surendrankr6381@surendrankr638111 күн бұрын
    • Bestte

      @KOSHYJACOB-ry1iu@KOSHYJACOB-ry1iu11 күн бұрын
    • 😂

      @user-qe2ul8sp6h@user-qe2ul8sp6h11 күн бұрын
    • 😂😂😂😂❤😂😂😂

      @sajantj6695@sajantj669511 күн бұрын
  • വിലക്കയറ്റത്തിലും പട്ടിണിയിലും ആത്മഹത്യയിലും ഇന്ത്യയിൽ ഒന്നാം സ്ഥാനം കേരളത്തിലാണ്

    @SajaySajays@SajaySajays11 күн бұрын
    • കൂലിയിലും

      @sanilkumara6048@sanilkumara604811 күн бұрын
    • അക്രമങ്ങളിലും, കൊലപാതകങ്ങളിലും

      @reghuprakash@reghuprakash11 күн бұрын
    • Idatharum Valatharum orumichu Kerala the pichachatti eduppichu.

      @vinayakumarv4687@vinayakumarv468711 күн бұрын
    • No.1 Vargeeya mathethara saaksharar prabhudhar. Keep voting LDF-UDF

      @HariKumar-wi1fx@HariKumar-wi1fx11 күн бұрын
    • @@reghuprakash w

      @muhammedtt8147@muhammedtt814711 күн бұрын
  • വീണ്ടും അധികാരം ലഭിക്കാൻ വേണ്ടി നടപ്പാക്കിയ അനാവശ്യമായ ശമ്പള വർദ്ധനയുടെ അനന്തരഫലം.അനുഭവിക്ക തന്നെ പരിണിതഫലം ........

    @chandranm9597@chandranm95976 күн бұрын
  • കൂടുതലും പാർട്ടിക്കാരല്ലേ അവരു സഹിച്ചു കൊള്ളും

    @aliyaspallikara9547@aliyaspallikara954711 күн бұрын
  • ആത്മഹത്യ നിരക്ക് വർധന നോക്കൂ, ജനം വഴി മുട്ടി , കമ്മ്യൂണിസം അടക്കി വാണ എല്ലായിടത്തും ഇതാണ് അനുഭവം, ചരിത്രം നോക്കൂ.

    @unknown-sp5ky@unknown-sp5ky11 күн бұрын
    • ബംഗാൾ ആയിരുന്നു സ്വാതന്ത്രാനന്തര ഇന്ത്യയിലെ അക്കാലത്തെ ബുദ്ധിജീവി വളിയിടങ്ങളുടെയും പ്രബുദ്ധ വാണങ്ങളുടെയും കെന്ത്രം . കഞ്ചാവ് ഇരുത്തി വലിച്ചു തുടർച്ചയായി 35 കൊല്ലം ഇപ്പൊ ചുമ്മാ വളി വിട്ടു ഇരിക്കുന്നു 😂 അത്രയ്ക്ക് അങ്ങ് പ്രാവ്‌ദ്ധത ഇല്ലാത്തതു കൊണ്ടായിരിക്കും തുടർച്ചായി പതിറ്റാണ്ടു വലിച്ചു കെട്ടാതിരുന്നതു് 😂ഇപ്പൊ തീരുമാനം ആയി 😂😂

      @user-zb1os3ks1d@user-zb1os3ks1d11 күн бұрын
    • ഈ വീഡിയോയിൽ ചെറിയ പ്രശ്നം ഉണ്ട്. താങ്കൾ കണക്ക് കൂട്ടിയത് പോലെ ഗ്രേറ്റുവിറ്റി കിട്ടില്ല. പരമാവധി കൊടുക്കുന്ന തുകക്ക് പരിധി ഉണ്ട്.50 ലക്ഷം കിട്ടുന്നവർ എത്രയോ തുസ്‌ച്ചം ആണ്. 30 വർഷം സർവീസ് ഇപ്പോൾ കിട്ടുന്നവരും കുറവാണ്. വ്യക്തം ആയ വിവരം ശേഖരിച്ചു കൊടുക്കുക. താങ്കളുടെ വീഡിയോയിൽ ഉള്ള വിശ്വാസത നഷ്ടസംസ്‌ക്കരുതേ.

      @schangiman@schangiman11 күн бұрын
  • ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും ചേർന്ന് കുട്ടിച്ചോറാക്കിയ ഈ നാട്ടിൽ ഇന്ന് ഇവർക്കൊക്കെ ഒന്നും കിട്ടുന്നില്ല എങ്കിൽ കണക്കായിപ്പോയി.

    @laijuk.r7539@laijuk.r753911 күн бұрын
    • 😅

      @abhijithsathyan1@abhijithsathyan111 күн бұрын
    • 🤣🤣

      @josephalex9534@josephalex953411 күн бұрын
    • Super why we need to give this much salary and retire amount to these government employees, they are getting bribes and looted our revenue money. Let them sacrifice.

      @jaisonmathew85@jaisonmathew8511 күн бұрын
    • നിന്റെ വിട്ടിൽ നിന്നാണ് കൊടുക്കുന്നത് തൊഴിലിനെ കൂലിയാണ്,,, നിനക്കു ആ ജോലി വാങ്ങരുതോ,,, ഉടായിപ്പ്

      @Dwatch11@Dwatch1111 күн бұрын
    • those who voted LDF & UDf alternatively welcomed their fate wholeheartedly . Cheers 😂

      @user-zb1os3ks1d@user-zb1os3ks1d11 күн бұрын
  • ശ്രീപദ്മനാഭന്റെ നിലവറയിൽ കൈയിട്ടവാരാൻ അവസരം കിട്ടിയിരുന്നെങ്കിൽ അതുകൂടി വിഴുങ്ങിയിട്ടേ നുണറായി അടങ്ങൂ.

    @natashaelena4126@natashaelena412611 күн бұрын
  • വരുംകാലങ്ങളിൽ പട്ടിണിയും പരിവട്ടവുമായി തമ്മിൽ തല്ലുന്ന ഒരേ ഒരു സംസ്ഥാനം കേരളം ആയിരിക്കും 😢😢😢

    @sudhisukumaran8774@sudhisukumaran877411 күн бұрын
    • Yes😊😊😊😊😊

      @ramaChandran-zj3zh@ramaChandran-zj3zh11 күн бұрын
    • ശ്രീലങ്കയുടെ ഗതി ആകും

      @sreekandannair1597@sreekandannair159710 күн бұрын
  • സർക്കാർ ഉദ്യോഗസ്ഥർ അഹങ്കാരത്തിനു അങ്ങനെ വേണം

    @manjushabiju9585@manjushabiju958511 күн бұрын
    • നമ്മൾ ജോലി ചെയ്താ ശമ്പളം വാങ്ങുന്നത്..... നമ്മൾ ജോലിക്ക് വേണ്ടി ശ്രമിക്കുമ്പോൾ നീ വേ .യുടെ_ ....... നക്കുകയായിരുന്നില്ലേ

      @shibubhaskar383@shibubhaskar38311 күн бұрын
    • ​@@shibubhaskar383സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് സർക്കാർ ഉദ്യോഗസ്ഥരും മനസ്സിലാക്കണം. സ്വകാര്യ മേഖലയിൽ ജോലി ചെയുന്നവർക് നിങ്ങൾക് കിട്ടുന്നതിന്റെ പകുതി ശമ്പളം പോലും ഇല്ല,പെൻഷനും ഇല്ല. എല്ലാവർക്കും തുല്യത ഉണ്ടാകട്ടെ

      @akkuduvlogs2755@akkuduvlogs275511 күн бұрын
    • എന്തു ജോലി? ഇത്രയധികം ശമ്പളവും, പെൻഷനും കിട്ടണമെങ്കിൽ ജനങ്ങളുടെ അവയവങ്ങൾ വിൽക്കണം, തല്ലി പൊളി അഴിമതിയും, കെടുകാര്യസ്ഥതയും, കൈക്കുലിയും, ജനങളുടെ രക്തം കുടിക്ന്ന ജീവനക്കാരും പെൻഷൻകാരും

      @sahadevanp8120@sahadevanp812011 күн бұрын
    • 5 Varsham koodumbol VOTE Kittanaayee Salary Koottii Kodukunna Ore oru State Aaanu Keralam...

      @sreekandannair6447@sreekandannair644711 күн бұрын
    • ​@@shibubhaskar383എന്തെങ്കിലും ഉടായിപ്പ് സർക്കാർ ജീവനക്കാർ ചെയ്തു കൊടുത്തില്ല അതാ കലിപ്പ്

      @Dwatch11@Dwatch1111 күн бұрын
  • ഹ ഹ ഹാ. സന്തോഷമായി ഇനി മരിച്ചാലും കുഴപ്പമില്ല സാധാരക്കാരൻ സർക്കാർ ഓഫീസിൽ ചെല്ലുമ്പോഴുള്ള ഇവൻമാരുടെ ധാർഷ്ഠ്യമുണ്ടല്ലോ..

    @user-fi1dw1db5x@user-fi1dw1db5x11 күн бұрын
    • Everybody is not like that

      @user-qe8rm7bd6x@user-qe8rm7bd6xКүн бұрын
  • സർക്കാർ ശമ്പളവും പെൻഷനും പരമാവധി അൻ പ്പതിനായിരം രൂപയായി നിജപ്പെടുത്തുകയും അനാവശ്യ ചെലവുകൾ അൻപ്പതു ശതമാനമെങ്കിലും കുറയ്ക്കുകയും ചെയ്യാൽമതി സർക്കാരിൻ്റെ കൈവശം ധാരാളം പണം നീക്കിയിരിപ്പുണ്ടാനെ !

    @sivadasanm.k.9728@sivadasanm.k.972811 күн бұрын
  • സ്വന്തക്കാർക്ക് പെൻഷൻ വാരിവാരി കൊടുത്തതിൻ്റെ ഫലം😡😡😡

    @balachandranp2820@balachandranp282011 күн бұрын
  • കൂലിപ്പണി പകുതിയായി കുറഞ്ഞു. നൂറു കണക്കിന് കടകളാണ് പൂട്ടി പോകുന്നത്...

    @Ghrffy@Ghrffy11 күн бұрын
    • Online purchase kooduthalayi.pinne construction field,fishing mekhala, cashew factory,enningane Pala mekhalayum valare budhimuttilanu.ivide politicianmarkku oru problem illa. Jai pinarayi vijayan😂

      @nimachandradas9360@nimachandradas936011 күн бұрын
    • അമിതാകൂലി അതിൽ ഉപരി കൃഷിച്ചില്വനുസരിച്ചു റിട്ടേൺ ഇല്ലാ നഷ്ടത്തിൽ.

      @baiju67@baiju6711 күн бұрын
    • No one going to Europe will not spend money in buiding house . If I take my 100 friends only 10 build new home in kerala

      @user-zb1os3ks1d@user-zb1os3ks1d11 күн бұрын
  • Thanks Mr. P. V. Good job👍👍👍👍👍

    @rajanpaul3477@rajanpaul347711 күн бұрын
  • ഒരു സർക്കാരിന്റെ നയങ്ങളും മനോഭാവവും ഒക്കെ ചേർത്തുവായിച്ചു ആ സർക്കാർ പുരോഗതിയിലേക്കാണോ അധോഗതിയിലേക്കാണോ പോയികൊണ്ടിരിയ്ക്കുന്നത് എന്ന് നേരത്തെതന്നെ മനസിലാക്കാൻ ഉള്ള കഴിവ് സമൂഹത്തിൽ ഒരു 20 % പേർക്ക് മാത്രമേ ഉണ്ടാവുള്ളു ബാക്കി 80 % ത്തിനും ദുരന്തം തൊട്ടുമുന്നിൽ എത്തിനിക്കുമ്പോൾ പോലും അതിനെ കുറിച്ച യാതൊരു ക്ലൂവും കാണില്ല. സംശയമുണ്ടെങ്കിൽ ഒരു മൈക്കും എടുത്തു സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു ആരാണ് ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന് ചോദിച്ചുകൊണ്ട് ഒരു സർവ്വേ എടുത്തു നോക്ക്. നിരവധി പേര് പിണറായി വിജയൻ എന്ന് ഉത്തരം പറയുന്നത് കേൾക്കാം. അതിൽ പത്രം കൈകൊണ്ട് തൊടാത്ത ഇൻസ്റ്റാഗ്രാം കുട്ടികൾ മാത്രമായിരിക്കില്ല അമ്പതും അറുപതും ഓണം ഉണ്ടവരും കാണും. കണ്ടാലും കേട്ടാലും പോലും കാര്യങ്ങൾ മനസിലാക്കാൻ കഴിവില്ലാത്തവർക്ക് കൊണ്ടാലേ അറിയൂ. കൊള്ളട്ടെ അനുഭവത്തിൽ വരട്ടെ എന്നാലേ മനസിലാവുള്ളു CPM എന്ന പാർട്ടിയുടെ നയങ്ങൾ എത്ര അപകടം പിടിച്ചതാണ് എന്ന്. കടം കിട്ടികൊണ്ടിരുന്നത്കൊണ്ട് ഭൂരിപക്ഷത്തിനും ഈ അപകടം ഇതുവരെ മനസിലായില്ല ഇനി അങ്ങോട്ട് ദുര്ഭരണത്തിന്റെ ചൂട് എല്ലാവരും അനുഭവിക്കും. CPM എന്നത് സാധാ മെമ്പർ തൊട്ട് പോളിറ് ബ്യുറോ വരെ നീളുന്ന വിപുലമായ പാർട്ടി സംവിധാനം ഉള്ള ഒരു സംഘടന ആണ്. അതിനെ നിലനിർത്താൻ അതിഭീമമായ പണച്ചിലവ് ഉണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഇവർക്കു ഭരണമില്ലാത്തത്കൊണ്ട് മൊത്തം ചിലവും കേരളത്തിൽ നിന്നും തന്നെ വരണം കൂടാതെ ഓരോ 5 വര്ഷം കഴിയുമ്പോഴും നേതാക്കളുടെ ആസ്തി കോടികളായി വർധിക്കുന്നു. ഈ പണം ഒക്കെ ഈ കൊച്ചു സംസ്ഥാനത്തിനു കിട്ടേണ്ട തുകയിൽ നിന്ന് തന്നെ അല്ലെ പോകുന്നത്. അപ്പോൾ സംസ്ഥാനം എങ്ങിനെ നീരുവറ്റി ശുഷ്കിച്ചു ഉണങ്ങിപ്പോവാതിരിക്കും. പാർട്ടിയെയും നേതാക്കളെയും പിവാതിലിലൂടെ സംസ്ഥാനത്തിന്റെ payroll ൽ കയറിപ്പറ്റിയ അണികളെയും തീറ്റിപ്പോറ്റി സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നു തരിപ്പണമായി. ഏതൊരു നാടിന്റെയും ഏറ്റവും വലിയ വരുമാനമായി മാറേണ്ട കോർപ്പറേറ്റ് നികുതി വ്യവസായങ്ങൾ ഇല്ലാത്തത്കൊണ്ട് കേരളത്തിന് ലഭിക്കുന്നില്ല. കേരളത്തിൽ ഒരാൾ വ്യവസായം ആരംഭിക്കുമ്പോൾ സർക്കാരിന് കൊടുക്കുന്ന നികുതിക്ക് പുറമെ പാർട്ടിക്കും നികുതി കൊടുക്കേണ്ടിവരും അത് കൊടുക്കാൻ വ്യവസായിക്ക് സാധിച്ചില്ലെങ്കിൽ തൊഴിലാളി സംഘടനകളെ ഉപയോഗിച്ച് അവരുടെ വ്യവസായതിനു എന്നെന്നേക്കുമായി താഴിടും. കേരളത്തിലെ ജനങ്ങൾക്ക് രാഷ്ട്രീയം അറിയില്ല കക്ഷിരാഷ്ട്രീയം മാത്രമേ അറിയുള്ളു.

    @beeguyfree@beeguyfree11 күн бұрын
  • സാജൻ ജി. 15000 രൂപ മാസ വരുമാനം ഇല്ലാത്തപ്പോൾ ഒന്നരലക്ഷം കിട്ടിയിട്ട് തികയാത്ത സർക്കാർ ഉദ്യോഗസ്ഥർ ഉണ്ട് . അവനൊക്കെയാണ് നാടിന് ബാധ്യത

    @anilpalliyil4774@anilpalliyil477411 күн бұрын
    • especially KSEB thendichettakal ....

      @mohanlal-tw5lp@mohanlal-tw5lp11 күн бұрын
    • അതെ

      @Jn-rk1gh@Jn-rk1gh11 күн бұрын
    • Reality

      @sujeshs.j5568@sujeshs.j556811 күн бұрын
    • സത്യം.. പെൻഷൻ പറ്റിയാലും സാലറി. അത് നിർത്തണം..

      @sajisajikwt@sajisajikwt11 күн бұрын
    • ​@@mohanlal-tw5lpഅതെ ലോകത്തെങ്ങുമില്ലാത്ത കറണ്ട് ചാർജ് -എന്തിനാ ഒരു പണിയും ഇല്ലാത്ത | KSEB എഞ്ചിനിയർമാർക്ക് ലക്ഷങ്ങൾ ശമ്പളം നൽകി സുഖിപ്പിക്കാൻ

      @regioommen8358@regioommen835811 күн бұрын
  • സത്യം സത്യമായി ജനങ്ങളിൽ എത്തിക്കുന്ന മറുന ാടനും ഷാജൻ സാറിനും ആയിരമായിരം അഭിവാദ്യങ്ങൾ🙏🙏🙏🙏🥰🥰🥰🥰

    @sudhisukumaran8774@sudhisukumaran877411 күн бұрын
    • Always blaming bjp

      @suseelaraj955@suseelaraj95511 күн бұрын
    • @@suseelaraj955 Supporting Kallan kejriwal.

      @HariKumar-wi1fx@HariKumar-wi1fx11 күн бұрын
  • സർക്കാർ ഉദ്യോഗസ്ഥർക്ക് ടാർഗറ്റ് കൊടുക്കണം ... ഉദ്യോദസ്ഥരുടെ എണ്ണം വെട്ടി കുറയ്ക്കണം ... സാലറി കുറയ്ക്കണം ...

    @technetmalayalam6359@technetmalayalam63599 күн бұрын
  • ഖജനാവിൽ ഒന്നുമില്ലെങ്കിലും മുഖ്യൻ കുടുംബ സമ്മേതം വിദേശ ടൂറിലാണ്.

    @ganeshant7037@ganeshant703711 күн бұрын
  • ഉദ്യോഗസ്ഥര്‍ തന്നെയാണ് ധാരാളം ശമ്പളം കൂട്ടി ഇല്ലാത്ത ശമ്പളം വാങ്ങുന്നത്. നിങ്ങൾ തന്നെയല്ലേ പറഞ്ഞത് ഇവര്‍ക്കു കണ്ടമാനം ശമ്പളം കിട്ടുന്നുണ്ട് എന്ന്. ഇത്രയും കോടികള്‍ കൊടുക്കാന്‍ ഇവിടെ ഇല്ല .✨️

    @abijackson1000@abijackson100011 күн бұрын
    • കൊണ്ടു പോയി മോങ്ങ്

      @Dwatch11@Dwatch1111 күн бұрын
    • ഒരു psc ടെസ്റ്റ്‌ എഴുതി ജയിക്കു എന്നിട്ട് മോങ്ങ്

      @Dwatch11@Dwatch1111 күн бұрын
    • @@Dwatch11 പിൻവാതിൽ ടെസ്റ്റിൻ മാഹാത്മ്യം

      @unknown-sp5ky@unknown-sp5ky11 күн бұрын
    • ​@@Dwatch11ജയിച്ചിട്ടു എന്ത് ഉണ്ടാക്കന്ന, നിയമനങ്ങൾ നടക്കുന്നില്ല പിന്നെ ശമ്പളം കുറക്കേണ്ടത് ഉന്നത പോസ്റ്റുകളിൽ ഇരിക്കുന്നവരുടെ ആണ്, ആശ്രിത നിയമനം നിർത്തലാക്കണം, കഴിയുന്ന എല്ലാ ജോലികളും കമ്പ്യൂട്ടറിസ്ഡ് ആകണം

      @sijojose969@sijojose96911 күн бұрын
    • Kerala govt computer service us slower than manuel........

      @philominajoy7305@philominajoy730511 күн бұрын
  • സർക്കാർ ഉദ്യോഗസ്ഥരിൽ 75% വും കമ്മ്യൂണിസ്റ്റ് സംഘടനയിലാണ്. അവരുടെ ഗവൺമെന്റ് അവരെ വഞ്ചിക്കട്ടെ. അവരുടെ അനീതിയ്ക്ക് സഹകരിച്ചവർ ഓഹരി സ്വീകരിക്കട്ടെ.

    @sebinantony6983@sebinantony698311 күн бұрын
  • കേരളം രക്ഷപെടാൻ ഒരേ ഒരു മാർഗം. മുഴുവൻ യൂണിയനുകളും പിരിച്ചുവിട്ട് അഴുമതിക്കാരായ രാഷ്ട്രീയ പാർട്ടികളെ തുടച്ചു നീക്കണം.

    @abrahammathew1801@abrahammathew180111 күн бұрын
  • ഒരു സാധാരണ കൃഷിക്കാരന് ഉൾപ്പെടെ ഉള്ള സാധാരണ കാരന്സർക്കാർ എന്തു ആനുകൂല്യങ്ങൾ നൽകുന്നുണ്ട്

    @sureshkumar-th4rt@sureshkumar-th4rt11 күн бұрын
    • 👍🏻😊

      @sajisajikwt@sajisajikwt11 күн бұрын
  • ഇനിയും നശിക്കണം ഈ നാട്,ഇനിയും വോട്ട് ചെയ്യന്നെ myyyyyy മലയാളി ബുദ്ധി ജീവി😊

    @sreejishp3195@sreejishp319511 күн бұрын
  • ഇത്രയും സ്വജന പക്ഷ പാതം, ധൂർത്ത്, അഴിമതി,മോഷണം, ബാങ്ക് കൊള്ള, നടത്തിയ ഭരണം ഇത് വരെയും ഉണ്ടായി ട്ടില്ല.

    @sivarajan3399@sivarajan339911 күн бұрын
  • 50 വർഷം മുമ്പ് എങ്ങിനെ ആയിരുന്നു കെഎസ്ആർടിസി യൂം അതിലെ ജീവനക്കാരും? സ്റ്റോപ്പിൽ വണ്ടി നിർത്തുമായിരുന്നോ? ഒരു സർകാർ ഓഫീസിൽ ചെല്ലുന്ന സാധാരണ മനുഷ്യർക്ക് എന്ത് respect ആണ് കിട്ടുന്നത്? ഒന്നും ശാശ്വതമല്ല, എല്ലാം മാറും. അതുപോലെ തന്നെ ആണ് സർകാർ ഉദ്യോഗവും അതിനു ലഭിക്കുന്ന സുഖകരമായ ധന ഭാഗ്യങ്ങളും.

    @udaybhanu2158@udaybhanu215811 күн бұрын
  • യൂണിയനും കൊടിപിടിക്കലും അഹന്തയും ആയിരുന്നല്ലോ, അനുഭവിക്കുക , സന്തോഷം

    @bijukumarkn4626@bijukumarkn462611 күн бұрын
  • കടം എടുക്കുന്ന തുക കേന്ദ്ര സർക്കാർ നിയന്ത്രിക്കണം

    @karunakaranpillai3581@karunakaranpillai358111 күн бұрын
  • വളരെ വളരെ നല്ല കാര്യം, തിരിച്ചറിവ് ഉണ്ടാകുമല്ലോ വരും തലമുറക്ക് എങ്കിലും, തിരിച്ചറിവ് ഉണ്ടായില്ല എങ്കിൽ അനുഭവിച്ചോളും 🙏🏻

    @pradeepkk5532@pradeepkk553211 күн бұрын
  • ദൈവം കേരളത്തിന്നിട്ടു പണി കൊടുത്തിട്ട് വിശ്രമത്തിൽ ആണ് A. K. ബാലൻ

    @wilsonpj2614@wilsonpj261411 күн бұрын
    • അതു പിണങ്ങാറായി വിജയനല്ല (സാത്താന്റെ സന്തതികൾ )ദൈവം ആകുന്നതെങ്ങനെ 🤣🤣🤣🤣🤣

      @indukumari5546@indukumari554611 күн бұрын
    • 😅😅😅

      @SOBHIJOY@SOBHIJOY11 күн бұрын
  • സർകാർ ഉദ്യോഗസ്ഥർ രുടെ മരണം വഴി ..അവരുടേ ജീവിത പങ്കാളിക്ക് ജോലി കിട്ടും എന്ന സമ്പ്രദായം നിർത്തി വെച്ചാൽ..മനുഷ്യർ എല്ലാം നല്ല പോലെ പണി എടുക്കാൻ തുടങ്ങും

    @jojohn103@jojohn10311 күн бұрын
  • കേരളം ഇനി കേന്ദ്രഭരണത്തിൻ്റെ കീഴിൽ വന്നാൽ കേരളം ചിലപ്പോൾ രക്ഷപ്പെട്ടേക്കാം !! "ദൈവത്തിൻ്റെ സ്വന്തം നാട്''!!

    @krishnans5854@krishnans585411 күн бұрын
    • കേന്ദ്രം അല്ലേ, ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ അന്വേഷണം എവിടെ എത്തി

      @unknown-sp5ky@unknown-sp5ky11 күн бұрын
  • ഇപ്പോൾ മനസ്സിലായി, ടാക്സ് വർധിപ്പിച്ചും കറൻ്റ് ചാർജ് കൂട്ടിയും ജനങ്ങളെ കൊള്ളയടിക്കുന്നത് മുഴുവൻ സർക്കാർ ഉദ്യോഗസ്ഥന്മാർ കൊണ്ടു പോവുകയായിരുന്നു!

    @babuthadathil6621@babuthadathil662111 күн бұрын
  • എന്നിട്ടും, ജനപ്രതിനിധികൾക്ക് 50% - കണ്ട് ശമ്പളം വർദ്ദിപ്പിയ്ക്കുകയല്ലെ ?

    @sajijoseph8080@sajijoseph808011 күн бұрын
  • മലയാളികൾ ഇപ്പൊൾ ആഗ്രഹിക്കുന്നത് കേരളത്തിൽ ജനിക്കാതെ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് ജനിച്ചാൽ മതിയായിരുന്നു എന്നാണ്

    @abhijithkss7029@abhijithkss702911 күн бұрын
  • ഗൾഫിൽ ഒരു സുനാമി വന്നാൽ മതി... പുറത്തുപോയി എല്ലുമുറിയെ പണി ചെയ്തു നാട്ടിലേക്ക് പണം അയച്ചിലെങ്കിൽ കേരളം പിച്ച ചട്ടിയുമായി തിരിയേണ്ടി വരും.

    @sethumadhavank5255@sethumadhavank525511 күн бұрын
    • Satyam. It is going to stop. From western countries no one transfer money to keralam.

      @vijilal4333@vijilal433310 күн бұрын
  • Gratuity കണക്ക് തെറ്റാണ്.30 വർഷം സർവീസ് ഉണ്ടെങ്കിൽ 15 മാസത്തെ ശമ്പളം കിട്ടും

    @kunhiramann9871@kunhiramann987111 күн бұрын
    • Depends on the no of years of service and last 10 months average salary refer ksr

      @user-qe8rm7bd6x@user-qe8rm7bd6xКүн бұрын
  • കേരളം സാമ്പത്തീക പ്രതിസന്ധി യിലായത് ജനകീയാസൂത്രണം വന്നത് മുതലാണ്. അതായത് കേരള സർക്കാരിന്റെ ആകെ നികുതി വരുമാനത്തിന്റെ മൂന്നിലൊരു ഭാഗം ത്രിതല പഞ്ചായത്ത് കൾക്ക് കൈമാറുകയാണ്. ഈ തുക ജനപ്രതിനിധികളും ജീവനക്കാരും ജാഗ്രതയോടെയല്ല ചിലവഴിക്കുന്നത് പലപ്പോഴും അഴിമതിയും അനാവശ്യ നിർമ്മാണം, ചെലവഴിക്കാൻ കാട്ടിക്കൂട്ടൽ ആണ് നടക്കുന്നത്. ഒരുപാട് പറയാനുണ്ട്. ആയതിനാൽ ഈ ധൂർത്ത് നിർത്തിയാൽ കേരളം രക്ഷപ്പെടും.

    @musthafacv4008@musthafacv400811 күн бұрын
  • ഇതെല്ലാം ഈ ഉദ്യോഗസ്ഥർ തന്നെ വരുത്തിവച്ച അല്ലേ?ജനം ശരിക്കും അനുഭവിക്കണം.👺👺👺

    @Chakkochi168@Chakkochi16811 күн бұрын
  • ഈ അവസ്ഥ ഉണ്ടാക്കിയ കാട്ട് .....ള്ളൻ ലോക പര്യടനത്തിലാണ്

    @shibubhaskar383@shibubhaskar38311 күн бұрын
  • പൊതിച്ചോർ ഓർമ്മ വേണം!!! അത് എന്തായാലും കിട്ടും!

    @jw8752@jw875211 күн бұрын
  • നമ്മൾ അനുഭവിക്കാത്ത ജീവിതം നമുക്ക് വെറുമൊരു കഥ മാത്രമാണ് എന്ന ചൊല്ലിനു അറുതി വരുത്തിയ കാരണഭൂതനു പ്രണാമം

    @basilpaulose1413@basilpaulose14139 күн бұрын
  • വിരമിക്കാൻ താൽപ്പര്യം ഇല്ലാത്തവർ സ്ഥിരമായി അവിടെത്തന്നെ ഇരിക്കട്ടെ..

    @user-dp9ke3oq4f@user-dp9ke3oq4f11 күн бұрын
    • ഒരു പെട്ടിയും കൂടെ കൊടുത്താൽ അതിനകത്തു കിടന്നോളും

      @bijukumarkn4626@bijukumarkn462611 күн бұрын
  • അവരുടെ പെൻഷൻ പ്രായം ഉടനെ കൂട്ടിയാൽ അൽപ്പം സാവകാശം ഇരുകൂട്ടർക്കും കിട്ടിയേക്കും!!!അല്ലാതെ തല്ക്കാലം പ്രതിസന്ധി ഒഴിവാകില്ല !!!!

    @hariprasad.pplathanathu5325@hariprasad.pplathanathu532511 күн бұрын
  • എത്ര പറഞ്ഞിട്ട് കാര്യം ഇല്ല ഒന്നും നടക്കാൻ പോകുന്നില്ല. വോട്ട് അടുത്തപ്പോൾ പെൻഷൻ കിട്ടി. ഇനിയും സാധാരണക്കാർ മിണ്ടില്ല. പിന്നെ സർക്കാർ ജീവനക്കാർ മാസ്ക്സിമം ഇടത് അനുഭാവികൾ ആണ് പ്രതിപക്ഷ സംഘടനകളും മിണ്ടില്ല

    @pradeep5133@pradeep513311 күн бұрын
  • നാഥനില്ല കളരി എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു

    @user-jq4hr8yn6b@user-jq4hr8yn6b11 күн бұрын
  • 🥰🥰🥰🥰😃😃😀 ഇത് ഞാൻ നേരത്തെ പറഞ്ഞിരുന്നത സർക്കാർ ഉദോഗസ്ഥൻമാർ തേണ്ടുന്നത് കാണുന്നതാ എൻറ ഏറ്റവും വലിയ സന്തോഷം കാരണം അവറ്റകളെ പോലെഇങ്ങനെവൃത്തികെട്ടവർ ഭൂമിയിൽ വേറെയില്ല ഇവറ്റകളൊക്കെ ചേർന്നാണ് ഈ രാജ്യത്തെ ഈ വിധം നശിപ്പിച്ചത് ഇവറ്റകൾ കൂട്ടുനിന്നില്ലായിരുന്നെങ്കിൽ ഓരോ ഉദ്യോഗസ്ഥൻ കൂട്ടുനിൽക്കാതെ ഒരിക്കലും ഒരു ഭരണസംവിധാനത്തിന് അഴിമതി നടത്താൻ കഴിയില്ല സാധാരണക്കാരൻ ചെല്ലുമ്പോൾ അവനൊക്കെ എന്ത് പവർ ആയിരുന്നു ഇനി കാലു പിടിക്കട്ടെ ജനങ്ങളുടെ പട്ടിണി കിടക്കട്ടെ ഇവറ്റകൾ ഒന്നാലോചിച്ച് നോക്കൂ ഏതൊരു മന്ത്രിക്ക് എന്ത് കക്കണമെങ്കിലും ഉദ്യോഗസ്ഥൻ കൂട്ടുനിൽക്കാതെ പറ്റില്ല കാരണം ജീവ റ്റ കൾക്ക് വല്ല്യ ബോധം ഇല്ലാത്തതുകൊണ്ട് എല്ലാം നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥൻമാർ അണ് ഉദ്യോഗസ്ഥൻ മാർക്ക് പണി കിട്ടുമ്പോഴേ അവർ ഭരിക്കുന്നവർക്കിട്ട് പണി കൊടുക്കൂ അങ്ങനെക്കൊണ്ടും കൊടുത്തും ഇവറ്റകളെല്ലാം നശിച്ചു പോട്ടെ

    @krishnakripa388@krishnakripa38811 күн бұрын
    • ഉദ്യോഗസ്ഥർ എത്രയൊക്കെ നിയമാവശം ചൂണ്ടിക്കാണിച്ചാലും അതിനെയൊക്കെ മറികടക്കാൻ ഭരിക്കുന്ന സർക്കാരിന് കഴിയും.സർക്കാരിന് ഇത്തരത്തിൽ സവിശേഷമായ അധികാരം ചട്ടങ്ങളിൽ നിർവചിച്ചിട്ടുണ്ട്.

      @chitrars4754@chitrars475411 күн бұрын
    • ഇത്തരം വിഷയങ്ങളിൽ മന്ത്രിസഭാ യോഗം എടുക്കുന്ന തീരുമാനം ആണ് അന്തിമമാകുന്നത്

      @chitrars4754@chitrars475411 күн бұрын
  • ഓഫീസിൽ ഇരുന്നു മലമരിക്കുകയായിരുന്നില്ലല്ലോ ഇവർ. പൊതു ജനത്തിൻ്റെ തലയിൽ കാഷ്ഠിച്ച് ജീവിച്ചവർ അല്ലേ കൂടുതൽ വിഭാഗം!

    @narayanankizhake4780@narayanankizhake478011 күн бұрын
    • കറക്റ്റ്

      @ashokkumar-wk2tf@ashokkumar-wk2tf11 күн бұрын
    • In KSEB office, people read newspaper and magazines during office time and enjoy coffee, tea, kadi.

      @HariKumar-wi1fx@HariKumar-wi1fx11 күн бұрын
    • നിനക്കെന്താ പോയി ആ പണി വാങ്ങരുതോ

      @Dwatch11@Dwatch1111 күн бұрын
    • @@Dwatch11 aa പണി നേടുന്ന പ്രക്രിയ,ദേശീയ നഷ്ടമാ,പണി എന്നുള്ളത്,സിപിഎം ൻറെ കെയർ ഓഫിൽ നഷ്ട കച്ചവടം

      @ashokkumar-wk2tf@ashokkumar-wk2tf10 күн бұрын
  • സർക്കാർ ഉദ്യോഗസ്ഥരുടെ അമിത ശബളവും ആനുകൂല്യവും ആണ് ഈ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം .

    @ErattaKomban@ErattaKomban11 күн бұрын
    • നിനക്കും ടെസ്റ്റ്‌ 0:00 എഴുതി വാങ്ങരുതോ അതിന് മൂള വേണം

      @Dwatch11@Dwatch1111 күн бұрын
    • Your so called special brain used well, now All Keralites can beg. You people destroyed Kerala.

      @rosh1724@rosh17249 күн бұрын
    • അഴിമതിയും ദൂർത്തും ആണ് പ്രശ്നം. അല്ലാതെ അവർക്ക് ശമ്പളം കൊടുക്കുന്നത് അല്ല.

      @nidhinjacob1819@nidhinjacob18198 күн бұрын
    • അതെന്താ പിണറായി വന്നപ്പോ ആണോ ശമ്പളം കൊടുത്തത്.പൊട്ടാ...

      @Ramu.2559@Ramu.25597 күн бұрын
  • സര്ക്കാര് ഉദ്യോഗസ്ഥർ വെറും കയ്യോടെ റിട്ടയർ ചെയ്യുന്നത് സന്തോഷകരമായ കാര്യമാണ്. ജോലി കാലയളവിൽ സിഐടിയു എന്ന സംഘടനയുടെ തണലിൽ ഒന്നും ചെയ്യാതെ അവകാശത്തെ കുറിച്ച് മാത്രം സംസാരിച്ച ഇവർ ഒന്നും കിട്ടാതെ ഇറങ്ങിപോകുമ്പോൾ ഒരു ദയയും തോന്നുന്നില്ല. ഇവർ തന്നെ അല്ലേ സ്വർണക്കടത്തിലെ രേഖകൾ കത്തിച്ചതും ജനങ്ങളെ ചെറിയ കാര്യങ്ങൾക്കു പോലും ബുദ്ധിമുട്ടിച്ചതും. ഒരു സഹതാപവും ഇല്ല ഇവറ്റകളോടെ.

    @sunilmk850@sunilmk85011 күн бұрын
  • അർഹിക്കുന്ന നൽകാൻ തീരുമാനിച്ചാൽ തീരാവുന്ന വിഷയം, രാഷ്ട്രീയക്കാർക്ക് ഈ വക ആനുകൂല്യങ്ങൾ നൽകാതിരിക്കുക

    @SUHASVIJAYAN-ol7oz@SUHASVIJAYAN-ol7oz11 күн бұрын
  • ...സർക്കാർ ജീവനക്കാർക്കെന്നല്ല മറ്റുള്ളവർക്കും ഗ്രാറ്റ്യൂറ്റി കണക്കാക്കുന്നത് ഒരു വർഷത്തെ സേവനകാലത്തിന് പതിനഞ്ചു ദിവസത്തെ ശമ്പളം എന്ന നിരക്കിലാണ്.ഗ്രാറ്റ്യൂറ്റി ആക്റ്റ് പ്രകാരം പരമാവധി ഗ്രാറ്റ്യൂറി 20.00 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.

    @kvs2014@kvs201411 күн бұрын
  • കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിൻ വാതിലിലൂടെ നിയമനം നൽകിയപ്പോൾ കിട്ടിയ കോടികൾ ഉണ്ടല്ലോ 🤔 അതിൽ ഓരോ കോടിമുണ്ടും പുതപ്പിച്ചു എല്ലാവരെയും യാത്രയാക്കട്ടെ!

    @manojkk1498@manojkk149811 күн бұрын
    • ,, y

      @MSJose-vs8dl@MSJose-vs8dl11 күн бұрын
    • ,, y

      @MSJose-vs8dl@MSJose-vs8dl11 күн бұрын
  • അടുത്ത രണ്ട് വട്ടവും എൽഡിഎഫിന് തന്നെ വോട്ട് കൊടുക്കണം എൽഡിഎഫ് വരട്ടെ അവർ കേരളം ഒരു വഴിക്കാക്കി തരും

    @idnikuwt1216@idnikuwt121610 күн бұрын
  • പഞ്ചായത്ത്‌ വകുപ്പിൽ ജോലി ചെയ്യവേ 2013ഇൽ ശുന്യ വേതന അവധി എടുത്ത് ക്യാനഡയിലേയ്ക്ക് കുടിയേറി.2023ഇൽ തിരികെ ജോലിക്ക് ചേരണമായിരുന്നു..ഇന്ന് തോന്നുന്നു നല്ല തീരുമാനം ആയിരുന്നു എന്ന്. ആഗോള തലത്തിൽ ഉള്ള സാമ്പത്തിക മാന്ദ്യം ഇവിടെ ഉണ്ടെങ്കിലും ഇവിടെ ജോലി ചെയ്‌തു നന്നായി ജീവിയ്ക്കാൻ സാധിയ്ക്കുന്നുണ്ട്. ഒരു തലമുറയെ തന്നെ രക്ഷിച്ചെടുക്കാൻ സാധിച്ചതിൽ ദൈവത്തിനോട് എന്നും നന്ദിയുണ്ട്. 🙏

    @radhakrishnanmenon635@radhakrishnanmenon63510 күн бұрын
  • തുടർഭരണം ഉറപ്പാക്കിയാൽ എല്ലാമായി. ഭൂരിപക്ഷം ജീവനക്കാരും ഭരണകക്ഷി യൂണിയനിൽ ആണല്ലോ. സഹഭരണം.

    @svmkumar@svmkumar11 күн бұрын
  • 25000 രൂപയിൽ കൂടുതൽ പെൻഷൻആർക്കും നൽകരുത്. ഈ പ്രതിസന്ധി അങ്ങനെ മറികടക്കാം.

    @thomasp.j3131@thomasp.j313111 күн бұрын
  • കേന്ദ്രത്തിൽ പത്തു വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണ നടപ്പിലാക്കുന്നത് ഇന്ത്യയിൽ 28 സ്റ്റേറ്റുകളിൽ 27 എണ്ണം ഇതുപോലെയാണ്10വർഷമാണ് .കേരളത്തിൽ മാത്രമാണ് അഞ്ചുവർഷത്തിലൊരിക്കൽ നടപ്പിലാക്കുന്നത് അതു മാറ്റി എല്ലാ വർഷവും ശമ്പളപരിഷ്കരണം നടപ്പിലാക്കാനാണ് കേരളത്തിലെ ഇടതു വലതു കിഴങ്ങന്മാർ മത്സരിക്കുന്നത്...💯💯💯

    @jithinjosevj385@jithinjosevj38511 күн бұрын
  • അങ്ങിനെയെങ്കിലും അവരുടെ അഹങ്കാരം ഇത്തിരി ശമിക്കട്ടെ...

    @mohammedsaleemsha9847@mohammedsaleemsha98474 күн бұрын
  • സാർ,വിരമിക്കുമ്പോൾ വാങ്ങിയ ശമ്പളത്തിന്റെ പകുതി പെൻഷൻ 30 കൊല്ലം സർവീസ് ഉള്ളവർക്ക്മാത്രമേയുള്ളു.ഭൂരിപക്ഷംപേർക്ക് 30 കൊല്ലം സർവീസ് ഇല്ല.ദയവുചെയ്ത് എല്ലാവരെയും ഒരുപോലെ കാണരുത്.

    @pradeepanchattiol6854@pradeepanchattiol685411 күн бұрын
    • എന്തിനാടോ കഷ്ടപ്പെട്ട് കടിച്ചു തൂങ്ങി നിൽക്കണെ തൊഴിലുറപ്പ് പണിക്ക് പോ നല്ല കോളാണ്

      @kakan977@kakan97711 күн бұрын
    • Very good

      @lukosechacko7526@lukosechacko752611 күн бұрын
    • പരമാവധി ഗ്രാറ്റുവിറ്റി 17 ലക്ഷം ആണ് അതു ഏറ്റവും ഉയർന്ന ശമ്പളക്കാർക്ക്.... തെറ്റാ യി പറഞ്ഞു ജനങ്ങളെ സർക്കാർ ജീവനക്കാർക്ക് എതിരാക്കരുത്

      @domcygeorge2992@domcygeorge299211 күн бұрын
    • ​@@kakan977110 ദിവസമാണ് ഒരു വർഷം പരമാവധി ജോലി കിട്ടുക. മിക്കവർക്കും80 or90 അയിരിക്കും!

      @JaikishanVG@JaikishanVG11 күн бұрын
  • ഈ വാർത്തകൾ കേൾക്കുമ്പോൾ നമ്മുടെ പ്രീയപ്പെട്ട ഇടതു പാർട്ടിക്കാർക്കും, സംഘടനയിൽ പെട്ടവർക്കും. ഇടത് സഹയാത്രികർക്കും വളരെ സന്തോഷമായിരിക്കും എന്ന് കരുതുന്നു. ലാൽസലാം

    @sundarammu2631@sundarammu263111 күн бұрын
  • നന്നായി, ശമ്പളവും പെൻഷൻ നും രണ്ടുമാസം മുടങ്ങി കണ്ടാൽ മതിയായിരുന്നു.

    @dileepkumarnpdileepkumarnp2526@dileepkumarnpdileepkumarnp252611 күн бұрын
  • ഉദൃാഗസ്ഥർ ജനങ്ങളെ കുറേ ഉപദ്രവം ചൈതതല്ലെ

    @nicevisionsathish146@nicevisionsathish14611 күн бұрын
  • ഈ ഉദ്ധ്വോഗസ്ഥർ എന്ത് സേവനമാണ് സമൂഹത്തിന് ചയ്തത്? അനുഭവിക്കണം അഹംങ്കാരികൾ.

    @sivaniengineeringwork9770@sivaniengineeringwork977011 күн бұрын
    • നീ എന്തെങ്കിലും ഉടായിപ്പ് കൊണ്ടു ചെന്ന് കാണും,,,,,

      @Dwatch11@Dwatch1111 күн бұрын
    • നിന്നെ പോലെ വിവരമില്ലാത്തവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല

      @kumarichangattu5057@kumarichangattu50578 күн бұрын
    • Ni udyipp

      @manuraj4947@manuraj49476 күн бұрын
  • കൈക്കൂലി വകയിലും അഴിമതി നടത്തിയും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കിട്ടാനുള്ളത് ആദ്യമെ പോക്കറ്റിലാക്കി കാണും

    @walkingvloge7668@walkingvloge766810 күн бұрын
  • Sir, well explained. Very good naration. The most caring towards govt employees protection against blade Mafia is tremendous. Now blade Mafia will not steal them, instead govt itself. Very nice explanation 😅

    @guruji9117@guruji911711 күн бұрын
  • ഞമ്മള് വീണ്ടും നവകേരള യാത്ര നടത്തി സാമ്പത്തിക പ്രതിസന്ധി നേരിടും, ഇത് കേരളം ആണ് കേരളം 😀😀😀😀😀

    @abhijithkss7029@abhijithkss702911 күн бұрын
  • കൊള്ളശംബളവും കൊള്ള പെൻഷനും കൊടുക്കുന്ന നിയമം ഉണ്ടാക്കിയത് നമ്മൾ തിരഞ്ഞെടുത്ത MLAമാരല്ലേ ?

    @litmusmediaonyoutube@litmusmediaonyoutube11 күн бұрын
    • രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി ഈ കേരളത്തെ കുട്ടിചോറാക്കി

      @walkingvloge7668@walkingvloge766810 күн бұрын
  • പിന്‍വാതില്‍ നിയമനം, പുനര്‍നിയമനം, റാങ്ക് ലിസ്റ്റില്‍ നൂറിനുള്ളില്‍ വന്നാല്‍ പോലും നിയമനം കിട്ടാത്ത അവസ്ഥ, സര്‍വീസില്‍ വന്നാലും സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ ഇല്ലാത്തതും ക്ഷാമബത്തയിനത്തിലുള്ള തുക കൊടുക്കാത്തതുമൊക്കെ കാരണമായി സര്‍ക്കാര്‍ ജോലിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവരുടെ എണ്ണം പതിയെ താഴേക്കുവരുന്നത് പി.എസ്.സി അപേക്ഷകരുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് വ്യക്തമാക്കുന്നു. താല്‍ക്കാലിക അടി സ്ഥാനത്തില്‍ പിന്‍വാതില്‍ നിയമനം നടത്തി പതിയെ അവരെ സ്ഥിരപ്പെടുത്തുന്ന വാര്‍ത്ത ഏറെക്കുറെ പതിവായിട്ടുണ്ട്. ജീവനക്കാര്‍ക്ക് 1/1/2021 ല്‍ കൊടുക്കേണ്ടിയിരുന്ന 2% ക്ഷാമബത്ത 1/4/2024 മുതലാണ് കൊടുത്തത്. 19 ശതമാനം ബാക്കി കിടക്കുന്നു. റിട്ടയര്‍ ചെയ്ത പലരും ക്ഷാമബത്ത കിട്ടാതെ മരണമടഞ്ഞു. 1/7/2024 ല്‍ അടുത്ത ഗഡു ക്ഷാമബത്ത പ്രഖാപിക്കും. 30000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് നിലവില്‍ ക്ഷാമബത്തയായി പ്രതിമാസം കിട്ടേണ്ട 5700/- രൂപ കൊടുക്കുന്നില്ല. 60000 രൂപ അടിസ്ഥാന ശമ്പളമുള്ള ഉദ്യോഗസ്ഥന് 11400/- രൂപയാണ് പ്രതിമാസം കൊടുക്കാതെ പിടിച്ചു വെച്ചിട്ടുള്ളത്. പോലീസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യ വിഭാഗത്തിലെ സ്റ്റാഫ് എന്നിവരൊക്കെയും ഈ ശമ്പള വെട്ടിക്കുറവിനു വിധേയരാണ്. പബ്ലിക്ക് സര്‍വീ സസ് ആക്ട് പ്രകാരം നിയമിതരാകുന്നവര്‍ക്ക് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിരക്കുകളില്‍ ശമ്പളം കൊടുക്കേണ്ടതാണെന്ന വ്യവസ്ഥ സര്‍ക്കാര്‍ തന്നെ ലംഘിക്കുന്ന സ്ഥിതിയായി. Committed Expenditure ആയ ഇത്തരം ചെലവുകള്‍ക്ക് തുക വകയിരുത്താതെ തല്‍പ്പരകക്ഷികളായ ഉദ്യോഗസ്ഥര്‍ റിട്ടയര്‍ ചെയ്ത ശേഷം പുനര്‍നിയമനം കൊടുക്കുകയും ചെയ്യുന്നു. ഇതൊക്കെ കാരണം സര്‍വീസില്‍ നിന്നു സ്വയം പിരിയാന്‍ തീരുമാനിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പ്രത്യേകിച്ചു പോലീസ് വകുപ്പില്‍. ഏത് മുന്നണി അധികാരത്തില്‍ വന്നാലും കേരളത്തിലെ സാമ്പത്തിക അവസ്ഥക്ക് മാറ്റമുണ്ടാ കാന്‍ പോകുന്നില്ല. കേന്ദ്രഭരണ പ്രദേശമാക്കുക മാത്രമാണു ഏക പോംവഴി. പ്രതിവര്‍ഷം പലയിനങ്ങളിലായി കുറഞ്ഞത് 9000 കോടി രൂപയെങ്കിലും പാഴാകാതെയിരിക്കും.

    @rejvs@rejvs11 күн бұрын
  • ഒരു വർഷം കൂടി കഴിഞ്ഞു മാത്രമേ വിരമിക്കൽ ഉണ്ടാകു അപ്പോഴേക്കും കൊടുക്കാനുള്ള തുക കൊടുക്കും.

    @sreekandannair1597@sreekandannair159710 күн бұрын
  • സർക്കാർ ജോലി 5 വർമായി നിജപ്പെടുത്തുക

    @subhashp9048@subhashp904811 күн бұрын
    • Good idea 💡

      @ashokkumar-wk2tf@ashokkumar-wk2tf11 күн бұрын
    • Agniweer

      @sreekumarunni7118@sreekumarunni711811 күн бұрын
    • 😳

      @rejani2117@rejani211711 күн бұрын
    • Utharavu sir🤐🤐🤐🤐

      @VinodKumar-wm8cc@VinodKumar-wm8cc11 күн бұрын
    • Sames as Agniveer

      @rajeevcherath5092@rajeevcherath509211 күн бұрын
  • ഇത്രയും കാലം വെറുതെ ഇരുന്ന് ശമ്പളം വാങ്ങിയില്ലേ? ഇനിയിപ്പോൾ കിട്ടിയില്ലെ ങ്കിലെന്താ? അത്ര മതി

    @nila7860@nila786011 күн бұрын
    • സൂപ്പർ

      @ashokkumar-wk2tf@ashokkumar-wk2tf11 күн бұрын
    • പ്രവാസി,, കാശിന്റെ അഹങ്കാരം 😂

      @Dwatch11@Dwatch1111 күн бұрын
  • സാധാരണ ജനങ്ങൾ ഗവൺമെന്റ് ഓഫീസിൽ ചെന്നാൽ അവരുടെ ധാർഷ്ട്യം പാവപ്പെട്ട ജനങ്ങളോട് അവർക്ക് ദൈവം നൽകുന്ന ശിക്ഷയായി കണക്കാക്കാം

    @pazhaniselvam4008@pazhaniselvam400811 күн бұрын
  • ഉദ്യോഗസ്ഥക്ക് ശമ്പളം കൊടുക്കണം എന്ന് ഉണ്ടങ്കിൽ സർക്കാറിന് വരുമാനംവേണം കേരളത്തിൽ നേരാവണ്ണം ഒരു കച്ചവടമേഖലയോ വ്യവസായമോ കൃഷി മേഖലയോ ഇല്ല ഉള്ളതിന് എങ്ങിനെ eപൂട്ടിടാം എന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥർ ആണ് പലരും ഇനി അവര് താനേ പഠിച്ചോളും വായുവിൽ നിന്ന് അല്ലല്ലോ അവർക്ക് ശമ്പളം വരുന്നത് സർക്കാർ ഖജനാവിലേക്ക് സമ്പത്ത് വരുന്ന ഒരു തൊഴിൽ മേഖലകും പ്രോത്സാഹനം കൊടുക്കണ്ട മാക്സിമം പൂട്ടിക്കാൻ നോക്കി

    @kashfuriyala5283@kashfuriyala528311 күн бұрын
  • കൊടി പിടിക്കാനും അടിക്കാനും കുത്താനും വെട്ടാനും ഇപ്പോഴും അളുണ്ട് കേന്ദ്ര ഭരണം കുടി കൊടുത്താൽ മതി ഇപ്പോൾ ശരിയാക്കി തരും ഇത്രയും നാൾ സർക്കാരിനെ സേവിച്ച വർക്ക് പ്രതിഫലം ദുഃഖം അനുകൂല്യങ്ങൾ വരെ കിട്ടില്ല🎉🎉🎉🎉

    @RajeshKumar-ze2dz@RajeshKumar-ze2dz11 күн бұрын
  • സർക്കാർ തന്നെ തട്ടിയെടുക്കുന്നു അതുകൊണ്ട് മറ്റാരും തട്ടിക്കൊണ്ടു പോകില്ല ഹഹഹ.

    @roytjose5172@roytjose517211 күн бұрын
  • ഈ കാരണഭൂതനെങ്ങാൻ ഇന്ത്യൻ പ്രധാനമന്ത്രിയായാലുള്ള അവസ്ഥ🙏🙏🙏🙏🙏🙏

    @jayeshkumar4973@jayeshkumar497310 күн бұрын
KZhead