ഇരട്ട കൊലപാതകത്തിന്റെ കലിയാട്ടത്തിൽ നിന്ന മംഗലാംകുന്ന് അയ്യപ്പൻ | Mangalamkunu Ayyappan | Elephant

2022 ж. 16 Мам.
257 234 Рет қаралды

E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
#e4elephant #elephantlovers #anapremikal #aanakambam
Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
Kairali TV
Subscribe to Kairali TV KZhead Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZhead Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZhead Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер
  • Marichathin shesham kanunnavar undo 😢💔

    @MRBLACKSWORLD586@MRBLACKSWORLD586Ай бұрын
    • Ind😔😔

      @user-by3jp3rx2r@user-by3jp3rx2rАй бұрын
    • 🙂

      @jscreation564@jscreation564Ай бұрын
    • നേരെത്തെ കണ്ട് പക്ഷെ ഇപ്പൊ ഒന്നുകൂടെ കാണുന്നു ❤

      @Vasanthathenkurissi@VasanthathenkurissiАй бұрын
    • ആദരാഞ്‌ജലികൾ അയ്യപ്പന്

      @retnamanib3413@retnamanib3413Ай бұрын
    • Yes😢😢😢😢😢.

      @sreedharankutty2565@sreedharankutty2565Ай бұрын
  • ഇപ്പോൾ അവൻ സ്വഭാവം കൊണ്ടും അഴക് കൊണ്ടും തലയെടുപ്പ് കൊണ്ടും ഉയരങ്ങൾ കീഴടക്കി നിൽക്കുമ്പോൾ കാലം അവനെ കൊണ്ടുപോയി പ്രതീക്ഷിക്കാത്ത മരണം. ആദരാഞ്ജലികൾ 🌹

    @Saleem-ko1bg@Saleem-ko1bgАй бұрын
  • ആദരാജ്ഞലികൾ 🌹🌹

    @ravikumarkj479@ravikumarkj479Ай бұрын
  • ശശി ചേട്ടൻ വന്നേ പിന്നെ അയ്യപ്പൻ പൊളി ആണെല്ലോ ♥️

    @ChayamEventstravels_2020@ChayamEventstravels_2020 Жыл бұрын
  • ആരേം പേടിയില്ലാത്ത ആനകേരളത്തിന്റെ തീ പൊരി മുതൽ 🔥

    @anandhananilan7514@anandhananilan75142 жыл бұрын
  • ശശി ഏട്ടൻ നല്ല പോലെ കൊണ്ട് നടക്കുന്നുണ്ട് 💞

    @VillainGAMING_Yt@VillainGAMING_Yt2 жыл бұрын
  • ഒട്ടും പേടി ഇല്ലാത്ത സാനം 🔥

    @thebatman1041@thebatman10412 жыл бұрын
    • സത്യം 😍

      @abiabeena5640@abiabeena56402 жыл бұрын
    • Aare pedikkan..?

      @sabinsadanand4663@sabinsadanand46632 жыл бұрын
    • Ennitano pappane pedich nadakunne

      @animal_cruelty@animal_cruelty2 жыл бұрын
    • @@animal_cruelty 🙏🙏🙏

      @vk8630@vk8630 Жыл бұрын
    • ​@@animal_cruelty 🤣🤣

      @manchestercity8874@manchestercity8874 Жыл бұрын
  • ചെരിഞ്ഞു പോയി 🥺

    @gamingworldpes9357@gamingworldpes9357Ай бұрын
  • അയ്യപ്പൻ🔥🔥❤

    @jinujerald9395@jinujerald93952 жыл бұрын
    • 🔥🔥🔥🔥😍😍😍😍😍

      @aswathyrajesh4750@aswathyrajesh47502 жыл бұрын
  • 🔥 അയ്യപ്പൻ 🔥

    @ajithchembil916@ajithchembil9162 жыл бұрын
  • Swarnamukil ❤❤

    @Premaprema939@Premaprema939Ай бұрын
  • ഇത് ഒരു പതിനഞ്ചു വർഷം മുമ്പത്തെ വീഡിയോ ആണ്…!! ഞായറാഴ്ച സംപ്രേഷണം ചെയ്തിരുന്ന E4 Elephant.

    @RuchiByYaduPazhayidom@RuchiByYaduPazhayidom2 жыл бұрын
    • ക്യാമറാമാൻ സലിംക്കക്ക് 🥰

      @ulalvp@ulalvp2 жыл бұрын
  • അയ്യപ്പൻ 🌾🌾

    @nelsonxavier9673@nelsonxavier96732 жыл бұрын
  • ഒന്നാം പാപ്പാനെ തൊടിക്കില്ല്യ ആരെ കൊണ്ടും 👌🏻ഒന്നൊന്നര മൊതല്

    @abiabeena5640@abiabeena56402 жыл бұрын
  • Pranamam 🙏

    @saranyasreejesh4174@saranyasreejesh4174Ай бұрын
  • Ayappa.......... 😭😭❤️❤️

    @aishwaryajyothish9057@aishwaryajyothish9057Ай бұрын
  • കുന്നംകുളം ചാലിശ്ശേരി പുരം 🤩🔥

    @adarshm.s5546@adarshm.s5546 Жыл бұрын
  • 🔥🔥🔥🔥😍😍😍😘😘😘

    @honeykannan8414@honeykannan84142 жыл бұрын
  • കുന്നംകുളം ❤️❤️❤️

    @Jashi6233@Jashi62332 жыл бұрын
  • 1:12 കർണാപ്പി 😭

    @adhilaadhi1578@adhilaadhi15782 жыл бұрын
  • Ente cherupathil ente videante aduth vechayirunnu 2 pere konnath

    @shahulshaz2895@shahulshaz2895Ай бұрын
  • 🌹❤

    @babuvineesh4491@babuvineesh44912 жыл бұрын
  • 🙏🙏🙏

    @shanshan6517@shanshan65172 жыл бұрын
  • പഴയ വീഡിയോ ആണല്ലോ👍👍👍

    @shameemali9046@shameemali90462 жыл бұрын
  • 7:25 aayiramkanni pooram kunnamkulath alla engandiyoor aa

    @tgs6795@tgs6795 Жыл бұрын
  • Eppo aayyappan ethraa vayassayi

    @ajayvlogs8844@ajayvlogs8844 Жыл бұрын
  • ഇത് കുറെവർഷങ്ങൾക് മുൻപുള്ള വീഡിയോയല്ലേ.. ഒരുവർഷം അല്ല 10 വർഷം എങ്കിലും ആയിക്കാണും ഈ അടുത്തൊന്നും ഇങ്ങനെ അവൻ ചെയ്തിട്ടില്ല..

    @shihaboscar3762@shihaboscar37622 жыл бұрын
    • 24 കൊല്ലത്തോളം ആയി ഇത് നടന്നിട്ട് ഈ വീഡിയോ എടുത്തിട്ട്17 കൊല്ലം ആയി

      @shaji6264@shaji62642 жыл бұрын
    • Athe

      @spyopgamingff9847@spyopgamingff98472 жыл бұрын
    • @@shaji6264 ഇത് കൊറേ കൊല്ലം മുൻപ് കൈരളി ടീവി യിൽ വന്നതാ വളരെ മുൻപ് നടന്ന കാര്യമാണിത് അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക.. ഒരു 15കൊല്ലം ആയി അവന്റെ പേരിൽ ഒരു കുഞ്ഞു കുഴപ്പം പോലുമില്ല

      @sreelathamohanshivanimohan1446@sreelathamohanshivanimohan1446 Жыл бұрын
    • @@sreelathamohanshivanimohan1446 ഞാൻ പറഞ്ഞതിൽ എന്താടോ തെറ്റ് 24 കൊല്ലം കഴിഞ്ഞു ഈ സംഭവം നടന്നിട്ട് ഈ പരുപാടി എടുത്തിട്ട് 17 കൊല്ലവും ആയി

      @shaji6264@shaji6264 Жыл бұрын
    • P

      @SureshKumar-pz6bl@SureshKumar-pz6bl Жыл бұрын
  • ♥️♥️♥️

    @SD-dt6qe@SD-dt6qe2 жыл бұрын
  • 😢

    @sajeevanp.s.7695@sajeevanp.s.76952 жыл бұрын
  • 2allil one endha chettana sunesh

    @abdu7045@abdu70452 жыл бұрын
  • Karnan 🔥

    @sbaiakasvsjzysj8383@sbaiakasvsjzysj83832 жыл бұрын
  • Aa kurunninne...rashikkan karuthillatha mangalamkunnukar .

    @AshuR-me8ie@AshuR-me8ieАй бұрын
  • 😢😢😢😢🥺🥺🥺😔😔🙏🙏🙏

    @user-fi1ni7wp2i@user-fi1ni7wp2iАй бұрын
  • 6:00

    @prasanthpachus9853@prasanthpachus98532 жыл бұрын
  • 💔

    @abhiramiabhi9794@abhiramiabhi9794Ай бұрын
  • തമ്പുരാൻ

    @prasanthpachus9853@prasanthpachus98532 жыл бұрын
  • ഒറ്റകൊമ്പൻ

    @alanjose9247@alanjose92472 жыл бұрын
  • അയ്യപ്പൻ ഇങ്ങനെ ഒക്കെ ചെയിതു അല്ലെ 😧കണ്ടാൽ പാവം വിശ്വസിക്കാൻ പറ്റുന്നില്ല

    @ChayamEventstravels_2020@ChayamEventstravels_2020 Жыл бұрын
  • എഴുതി കാണിക്കുന്നു ആയിരംകണ്ണി കുന്നംകുളം അത് തെറ്റാണ് ആയിരംകണ്ണി എങ്ങണ്ടിയൂർ ആണ്

    @sanjayaruketty8123@sanjayaruketty81232 жыл бұрын
  • 💥

    @chainsmokerzzz1318@chainsmokerzzz13182 жыл бұрын
  • 1:12 karnan

    @jyothishkumare.n6949@jyothishkumare.n69492 жыл бұрын
  • കൊച്ചു കുറുമ്പന്‍ ആണേ അതാ.. എപ്പോഴും കൊല്ലാറില്ല കുസൃതി വരുമ്പോള്‍ രണ്ട് ആളെ ചവിട്ടി കൊല്ലും അത്രേയുള്ളൂ

    @funfactfuture@funfactfuture2 жыл бұрын
    • 😂

      @tijoejtijoej6408@tijoejtijoej6408Ай бұрын
    • 🥴

      @krishnadaspmkrishnadaspm5965@krishnadaspmkrishnadaspm5965Ай бұрын
    • 😂

      @sijasubin7998@sijasubin7998Ай бұрын
  • *എന്റെ പൊന്നുമോൻ അതാ സൈഡിൽ😔*

    @user-mz8fp7uf1r@user-mz8fp7uf1r2 жыл бұрын
    • എന്തെ

      @user-pl2vu2xr8b@user-pl2vu2xr8bАй бұрын
  • അയ്യപ്പൻ വകവരുത്തിയത് പാപ്പന്മാരെ മാത്രം

    @ignt_kaztrojr3210@ignt_kaztrojr32102 жыл бұрын
  • ഇത് പഴയ വീഡിയോ അല്ലെ? 😄😄😄😄 പുതിയ പരിപാടി ഒന്നും ഇല്ലേ? 🤭🤭🤭🤭🤭

    @sreepadamagencies3533@sreepadamagencies3533 Жыл бұрын
  • ഇപ്പൊ സജിയെട്ടൻ ആണ് പാപ്പാൻ..

    @NomadicLife81@NomadicLife812 жыл бұрын
    • സജി അല്ല ശശി

      @saneerkhan6655@saneerkhan66552 жыл бұрын
    • ഇതിൽ ഉള്ള പറളി ബാലകൃഷ്ണൻ ഇപ്പോളും ഉണ്ട് അയ്യപ്പനിൽ ഒന്നമൻ ശശി ഉം

      @shaji6264@shaji62642 жыл бұрын
    • ശശി ഏട്ടൻ ഒന്നാമൻ രണ്ടാമൻ ബാലകൃഷ്ണേട്ടൻ

      @ignt_kaztrojr3210@ignt_kaztrojr32102 жыл бұрын
  • Sahikaan vayyada kunja nine kandidit

    @gayathrydas2529@gayathrydas2529Ай бұрын
  • Gurujiyil ee ana undayirunile

    @kiranbose8368@kiranbose836810 ай бұрын
  • അയ്യപ്പനും പോയി 😢

    @minirajan5086@minirajan5086Ай бұрын
  • ഇത് എന്ന് ഷൂട്ട്‌ ചെയ്ത വീഡിയോ ആണ്?

    @darkbgm6943@darkbgm69432 жыл бұрын
    • 15 ,16 year kaanum

      @chainsmokerzzz1318@chainsmokerzzz13182 жыл бұрын
    • Ith e4 elephant program aanu bro

      @pradeepcholakkal6382@pradeepcholakkal63822 жыл бұрын
    • 2004-2005

      @snupinsachu6794@snupinsachu67942 жыл бұрын
  • Nannaayi🤭....njan AYYAPPANte side....🍻

    @jacobstanley3658@jacobstanley36582 жыл бұрын
  • Y

    @chandarancn4686@chandarancn4686Ай бұрын
  • 🥹💔

    @AmalAnil-oi8wh@AmalAnil-oi8whАй бұрын
  • ആനമല കലിം 🔥🔥

    @stranger-hd9gn@stranger-hd9gn2 жыл бұрын
    • 😳😳😳😏😳

      @tijoejtijoej6408@tijoejtijoej6408Ай бұрын
  • Anakali ennu paranju nadakade e paavam jeevikale verude vidu

    @madhusoodanant3870@madhusoodanant38702 жыл бұрын
  • Parali adich fittanallo😂

    @niranjan3991@niranjan3991 Жыл бұрын
  • Olakaya

    @babeshbabesh2538@babeshbabesh25382 жыл бұрын
  • Kerala kolla kurichu unnum illa parayan Kopp channal

    @sreejithsree8502@sreejithsree8502 Жыл бұрын
  • മാത്തൂർ കാപ്പൊതി കാവിലും ഇവൻ ഒരാളെ തീർത്തു,, നെഞ്ചിൽ തുളച്ചു കയറ്റി,,, കാണാനൊക്കെ നല്ല ഗ്ലാമറാ, പക്ഷെ ചെറ്റയാ..

    @shinbet6385@shinbet63852 жыл бұрын
    • Othiri naal aayo?

      @needforspeed9521@needforspeed95212 жыл бұрын
    • അതെ, പുതുനഗരം നേർച്ചക്ക് ഒരു വർഷം മുൻപ് നടന്നതാണ്..

      @shinbet6385@shinbet63852 жыл бұрын
    • Mathoor aroor aano?

      @nicethadevus8368@nicethadevus83682 жыл бұрын
    • അല്ല, കുഴൽമന്ദം മാത്തൂർ..

      @shinbet6385@shinbet63852 жыл бұрын
    • എന്താരുന്നു കാരണം? ആരും പറഞ്ഞുകേട്ടില്ല ഒള്ളതാണോ

      @nikhil6741@nikhil67412 жыл бұрын
  • മനുഷ്യൻ ആയാലും ആന ആയാലും കർമ്മ ഫലം എന്ന് ഒന്ന് ഉണ്ട്.ഈ അയ്യപ്പൻ രണ്ടു മൂന്നു മനുഷ ജീവൻ എടുത്തത് എത്ര ലഘാവത്തോടെയാണ് പറയുന്നത്, ഇത് കണ്ടിട്ടും ആന ചെറിയ കുറുമ്പൻ അല്ലേ എന്നും ആനയുടെ കുസൃതി അല്ലെയെന്നും പറഞ്ഞ് നിസ്സാരവൽകരിക്കുന്നവർ ചിന്തിച്ചിട്ടുണ്ടോ ഈ ആന കാരണം നഷ്ടം സംഭവിച്ച വീട്ടുകാരുടെ അവസ്ഥ, ഉറങ്ങി കിടന്ന അവരെ നിഷ്ക്രൂരം കൊന്നു കളഞ്ഞ ആന. ഇത് പോലെ തന്നെയാണ് വിഷ്ണുശങ്കറും, ഒളരിക്കര കാളിദാസനും ആൾക്കാരുടെ ജീവൻ എടുത്ത് മതിച്ച് നടന്നു അവസാനം എല്ലാവരും അതേപോലെ തന്നെ നരകിച്ച് ചെരിയുകയും ചെയ്തു. എത്ര നല്ല സുഖ സൗകര്യത്തിൽ നടന്ന ആന ആണ് അയ്യപ്പൻ,അവസാനം വേദന തിന്ന് ചേരിയേണ്ടി വന്നില്ലേ,അതാണ് കർമ്മ ഫലം അനുഭവിക്കാതെ പോകാൻ പറ്റില്ലല്ലോ. കാവലായി കിടന്നവരെ തന്നെ കൊന്നു കളഞ്ഞില്ലെ,ഒരുപക്ഷേ അവരുടെ കുടുംബത്തിൻ്റെ കണ്ണു നീരിൻ്റെ ആകാം അയ്യപ്പൻ ഇങ്ങനെ ഒരു നരകപൂർണമായ മരണം നൽകിയത്.ഈ തെച്ചിക്കോട്ട് രാമചന്ദ്രൻ ഉൾപ്പെടെ ഉള്ള കൊലപാതകി ആനകളെ എന്തിന് ആളുകൾ ഇങ്ങനെ ചുമ്മന്ന് കൊണ്ട് നടക്കുന്നു എന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം, കണ്ടില്ലേ അയ്യപ്പൻ കൊന്ന ആളുകളെ കുറിച്ച് ഈ വിഡിയോയില് പറഞ്ഞിട്ടും ആളുകൾ അയ്യപ്പനെ സപ്പോർട്ട് ചെയ്യുന്നത് കഷ്ടം തന്നെ, മംഗലാംകുന്ന് അയ്യപ്പൻ ചെയ്ത പാപത്തിൻ്റെ ഫലം തന്നെയാണ് ഇത്രയും നരകയാതന അനുഭവിച്ച് അത് ചെരിഞ്ഞതും, അല്ലെങ്കിൽ പിന്നെ ഓർത്ത് നോക്കുക,എന്തിൻ്റെ പേരിൽ ആണെങ്കിലും ഇത്രയും വർഷം കൊണ്ട് നടന്ന പാപ്പാൻ മാറുകയും ആന അതോട് കൂടി വീണു പോവുകയും ചെയ്തില്ലേ, കൊന്നു കളഞ്ഞതും ഒന്നും അറിയാതെ കാവലായി കിടന്ന് ഉറങ്ങിയ പാപന്മാരെ തന്നെ അല്ലെ, എത്ര വലിയ തറവാട്ടിലെ ആനയാണെന്നും,എത്ര നല്ല ചട്ടകാരൻ കൊണ്ട് നടന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല, അവസാനം എല്ലാം മാറി മറിഞ്ഞില്ലെ,അയ്യപ്പൻ ചെയ്ത പാപങ്ങൾക്ക് ഉള്ള ശിക്ഷ അതിന് കിട്ടി, അങ്ങനെ ഈ സംഭവത്തെ കാണാൻ കഴിയുന്നുള്ളൂ..

    @user-qj6tu3nk8f@user-qj6tu3nk8fАй бұрын
    • അപ്പോൾ പാപ്പന്മാർ ആനയോട് ചെയ്യുന്നതൊക്കെയോ? അവരുടെ സ്വാതന്ത്ര്യം നിഷേധിച്ചു മനുഷ്യരുടെ ഇഷ്ടത്തിന് അവർ നിൽക്കുകയല്ലല്ലോ? അവരെ തല്ലിയും ചതച്ചും ഒക്കെ തന്നെയല്ലേ

      @athirakthankappan6161@athirakthankappan6161Ай бұрын
    • കാട്ടീ സ്വാതന്ത്ര്യത്തോടെ ജീവിക്കേണ്ട ആനയെ പിടിച്ചോണ്ട് വന്ന് പീഡിപ്പിച്ച് മെരുക്കി ജീവിതകാലം മൊത്തം ചങ്ങലക്കിട്ടാലിങ്ങനെ വരും.

      @diyakarthika@diyakarthika14 күн бұрын
  • അയ്യപ്പൻ അല്പം സമയം മുൻപ് ചരിഞ്ഞു

    @sirajmuthalikunnath1113@sirajmuthalikunnath1113Ай бұрын
    • അറിഞ്ഞു ബ്രോ 🥹

      @Blackey595@Blackey595Ай бұрын
KZhead