55 വർഷമായി ഇവർ ഒരുമിച്ചാണ്; ഇതൊരു അപൂർവ Elephant Friendshipന്റെ കഥ, Mudumalai Elephant camp | N18V

2024 ж. 26 Сәу.
12 978 Рет қаралды

55 വർഷമായി ഇവർ ഒരുമിച്ചാണ്; ഇതൊരു അപൂർവ Elephant Friendshipന്റെ കഥ, Mudumalai Elephant camp | N18V
#mudumalainationalpark #elephantfriendship #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZhead News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер
  • പാവം അരിക്കൊമ്പനെ ഇപ്പോൾ ഓർത്തു പോകുന്നു. പാവം അവൻ എന്തുമാത്രം വിഷമിച്ചിട്ടുണ്ടാകും നിർദയരായ മനുഷ്യർ മൂലം പാവം അതിപ്പോൾ ജീവിച്ചിരു പ്പുണ്ടോ ആവോ. അവനെ ദ്രോഹിച്ച ആ ദിവസങ്ങളിൽ ഞാനെടുത്ത തീരുമാനം ഞാൻ ഇന്നലെ നടപ്പാക്കി. ആർക്കും വോട്ടു ചെയ്യാൻ പോകില്ല എന്ന തീരുമാനം.

    @user-tq2cn3oj6r@user-tq2cn3oj6r23 күн бұрын
  • പാവം ജീവികൾ. അവർ സ്വസ്ഥമായി ജീവിക്കട്ടെ. ❤️❤️❤️❤️❤️

    @GiriVV-nx1yx@GiriVV-nx1yx23 күн бұрын
  • അരിക്കൊമ്പന് ഇതൊന്നും ബാധകമല്ലായിരുന്നോ . ? കാലം കണക്കു ചോദിച്ചിരിക്കും. പാവം കുഞ്ഞ്.

    @UshaUsha-wb4sx@UshaUsha-wb4sx23 күн бұрын
    • സുപ്രിയ സാഹു എന്താണ് അരിക്കൊമ്പനെക്കുറിച്ച് ഒന്നും പറയാത്തത്.. പാവം കുഞ്ഞ് ജനിച്ച് വളർന്നിടത്തുനിന്ന് അതിനെ നാടുകടത്തി😢😢❤

      @minimol5836@minimol583623 күн бұрын
  • അരിക്കൊമ്പനും ഇതുപോലെ സുഹൃത്തുക്കൾ ചിന്നകനാലിൽ ഉണ്ടായിരുന്നു. പാവം അരികൊമ്പൻ ❤

    @user-uf7co8lc4c@user-uf7co8lc4c22 күн бұрын
  • ❤❤

    @user-tv6yf8lm2j@user-tv6yf8lm2j22 күн бұрын
  • ആ സുപ്രിയ സാബുവിനോട് പറയൂ അരികൊമ്പൻ ഇപ്പോഴത്തെ ലേറ്റസ്റ്റ് ആയിട്ടുള്ള ഒരു പിക്ചർ എങ്കിലും ഇടാൻ നിങ്ങളൊക്കെ ഭയങ്കര മാധ്യമപ്രവർത്തകരല്ലേ ആ സാധു ജീവിയെ കൊണ്ടുപോകാനുള്ള കാരണക്കാരി നിങ്ങളൊക്കെ തന്നെയാണ് തന്നെയാണ് അതുകൊണ്ട് സുപ്രിയനോട് നിങ്ങൾ ഒന്ന് പറയണം അരിക്കുമ്പൻ ഇപ്പോ ഉണ്ടോ ഇല്ലയോ എന്ന്

    @user-ch7rg9jr8e@user-ch7rg9jr8e20 күн бұрын
  • Gentle Giants ❤❤❤

    @rudrabhairava2682@rudrabhairava268222 күн бұрын
  • ആനകൾ ആയതുകൊണ്ട് പരസ്പരം നുണയും കുശുമ്പും ഇല്ല അതുകൊണ്ട് 55 വർഷം കൊണ്ട് അവരെ ഒരുമിച്ച് പോകുന്നു

    @user-ch7rg9jr8e@user-ch7rg9jr8e20 күн бұрын
  • Nalla vartha.

    @SureshMR-jn3rv@SureshMR-jn3rv22 күн бұрын
  • ❤❤❤❤

    @subinmathew3894@subinmathew389423 күн бұрын
  • 💕💕💕

    @asvlog6962@asvlog696223 күн бұрын
  • 😊😊❤

    @ranjithranju8218@ranjithranju821822 күн бұрын
  • Athe tell that supriya to reveal at least where is our arikomban now?

    @stanlybabu4446@stanlybabu444610 күн бұрын
  • Thank god they are in Tamil Nadu . If they are in Kerala, our government will separate them. Our forest department took konni surenderen from his birth place . Same happened with Arikomban as well and where is vanished today? Even our domestic elephants are being separated from their family. I still can't forget about chirakkal mahadevan and his son Vishnu . They were separated before their death. Our people are so cruel

    @ukkarri@ukkarri23 күн бұрын
  • ♥️♥️♥️😘😘😘😘😘😘

    @gowdamannatarajan1092@gowdamannatarajan109220 күн бұрын
  • Adikam arem ariyikkalle. Engane sneham ulla onnine kondu thalliyekkuva mundaenthurayil

    @stanlybabu4446@stanlybabu444610 күн бұрын
  • Aa supriya sahu enna neejathi aanu Arikompanu enthu pattiyennu parayathe.😡😡😡😡😡😡kalli.

    @jessyalbert9399@jessyalbert939923 күн бұрын
  • ഈ ആനകളുടെ പേര് എന്താണ് 😂..... ആദ്യം അതറിഞ്ഞാൽ മതി ഞങ്ങൾക്ക്

    @Bony726@Bony72622 күн бұрын
  • കേരളത്തിൽ ഇത് പോലെ എന്ത് എങ്കിലും പറയാൻ ഉണ്ടൊ

    @daisyanandhu3815@daisyanandhu381522 күн бұрын
  • ബിജെപി ഒഴിച്ചു മറ്റുള്ളവർ എല്ലാം കാണും ഈ സ്നേഹം

    @mkkmkk599@mkkmkk59924 күн бұрын
    • then ur father is BJP

      @user-nc7jd8xn7o@user-nc7jd8xn7o24 күн бұрын
KZhead