Immortal Sacrifice

2022 ж. 17 Қаң.
152 718 Рет қаралды

Пікірлер
  • ബ്രോ... കുറെ ചെസ്സ് ഗെയിം വീഡിയോസ് ഉണ്ടെങ്കിലും ബ്രോയുടെ പ്രസന്റേഷനും സൗണ്ടും ലേ ഔട്ടും ഒന്ന് വേറെ തന്നെയാണ്

    @bijuzion1@bijuzion12 жыл бұрын
    • Thank you😍😍🙏

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
    • P

      @suhailmusaffi8719@suhailmusaffi87192 жыл бұрын
    • Sathyam ..njan parayan vijaricha karyam

      @vinu1370@vinu13702 жыл бұрын
    • Sathiyam ❤

      @naranathubranthan9744@naranathubranthan97442 жыл бұрын
    • കോമഡി എന്താണെന്ന് വെച്ചാൽ ഫോണിൽ ചെസ്സ് കളിക്കുമ്പോ കമന്ററി പോലെ ഞാനും മനസ്സിൽ ഇവൻറെ പ്രസന്റേഷൻ പോലെ പറയും 😂😂

      @shibinkrishnadas2074@shibinkrishnadas20742 жыл бұрын
  • "ഈ വീഡിയോ ഒന്ന് പോസ് ചെയ്തിട്ടു വൈറ്റിന്റെ അടുത്ത മൂവ്... I always wait for this line to come.. 🤗🤗🤗

    @kkprabhat@kkprabhat2 жыл бұрын
  • "വെട്ടുന്നു തിരിച്ചു വെട്ടുന്നു...." "Castle ചെയ്യുന്നു...." ഇതൊക്കെ കേക്കാൻ രസമുണ്ട്. 🤗

    @dramirhussainsb986@dramirhussainsb9862 жыл бұрын
  • White ന്റെ സാഹസികമായ കളി അത്ഭുതം തന്നെയാണ്. വിവരണം ഗംഭീരം.

    @khalidrahiman@khalidrahiman2 жыл бұрын
  • സ്ഥിരമായി താങ്കളുടെ വീഡിയോ കാണുന്നത് കാരണം മുമ്പതെത്തിലും വ്യത്യസ്തമായി എനിക്ക് കൂട്ടുകാരെ തോൽപ്പിക്കാൻ പറ്റുന്നുണ്ട്.

    @damodaranvm8812@damodaranvm88122 жыл бұрын
    • Congrats 😍😍💥👍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • രണ്ടു പേരും പരസ്പരം വിട്ട് കൊടുക്കാൻ തയാറാല്ല ....... തീ പാറും ഗെയിം.... 🔥നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു ഈ ഗെയിം..... താങ്ക്സ് for പ്രെസെന്റിങ് ദിസ്‌ ഗെയിം.......❤️

    @stanlystephen5101@stanlystephen51012 жыл бұрын
    • 😍😍🙏

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
    • ❤️❤️❤️

      @blackdeviskannan5611@blackdeviskannan5611 Жыл бұрын
  • Amazing game..... എത്ര moves മുന്നിൽ കണ്ടുകൊണ്ടായിരിക്കും ഇത്ര മനോഹരമായ ഗെയിം കളിച്ചതു.. സൂപ്പർ game

    @maneeshm9275@maneeshm92752 жыл бұрын
  • Entammo ,namichu, ithu very level game, super

    @ashrafsajna5801@ashrafsajna58012 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • " ഒട്ടനവധി ചെസ്സ് അവതരണ പ്രോഗ്രാമുകളിൽ നിന്ന് വേറിട്ട് ഏറ്റവും നല്ല ശബ്ദവും കമന്റും നൽകി ഈ പ്രോഗ്രാമിന്റെ റാങ്ക് ഏറെ മുന്നിൽ നിൽക്കുന്നു. തുടരുക ....!!"

    @ashrafmylakkad8962@ashrafmylakkad8962 Жыл бұрын
  • Realy like your presentation

    @anandbejoy843@anandbejoy8432 жыл бұрын
    • Thank you 😍😍🙏

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • ഇജ്ജാതി ബ്രില്ലിൻസ് 😘🥰പൊളിച്ചു 🥰

    @nahaspb5081@nahaspb50812 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • ഒരു Second പോലും ബോറടിച്ചില്ല അടിപൊളി presentation👏👏👏👏

    @sachindev5001@sachindev50012 жыл бұрын
  • Your chess commentary is amazing, appreciate your efforts, keep posting more videos

    @Rjfazlu@Rjfazlu2 жыл бұрын
  • Ejjathi kali both of them at their peak.well explained💖💖💖

    @vimaln2528@vimaln25282 жыл бұрын
    • 😍😍🙏

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • ❣️well explained

    @mmacraft9862@mmacraft98622 жыл бұрын
    • Thank you 😍😍🙏

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • I've been watching your videos for the last few months. It's really nice.

    @Abhi-ms8os@Abhi-ms8os Жыл бұрын
  • Superb ❣️👌

    @64KeralaMalayalamChessChannel@64KeralaMalayalamChessChannel2 жыл бұрын
  • Uff 🔥🔥🔥, എജ്ജാതി game😊, ഇത് പോലുള്ള attacking game ഒന്നും ഇപ്പോൾ കാണാൻ സാധിക്കില്ല 😌, good prasentation 👍

    @cricinfo1476@cricinfo14762 жыл бұрын
    • 😍😍🙏

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
    • No all games analysed by computer and played missing Taal an Ivanchuk.

      @deepaknairneo@deepaknairneo2 жыл бұрын
  • Immense thanks for explaining the game simply and clearly.

    @jamalkochumoitheen1979@jamalkochumoitheen19792 жыл бұрын
  • Great presentation 😇😇❤️❤️❤️❤️❤️❤️

    @truthfinder9654@truthfinder96542 жыл бұрын
  • Superb 👍👍👍

    @nirunkumarkn@nirunkumarkn2 жыл бұрын
  • Nice presentation... Excellent one.. well done

    @ocultaactionn7989@ocultaactionn79892 жыл бұрын
  • കളിച്ചവർ വേറെ ലെവൽ എല്ലാ പോയിന്റ്സും വീശിദീകരിച്ച ചേട്ടൻ hvy 💯

    @shibuerattottil7226@shibuerattottil72262 жыл бұрын
  • Wow, superb

    @rishadguruvayoor6794@rishadguruvayoor67942 жыл бұрын
  • തോറ്റു പോയെങ്കിലും അവസാനം വരെ പൊരുതി നോക്കിയ black ആണെൻ്റെ ഹീറോ

    @munavirmuhammed6855@munavirmuhammed68552 жыл бұрын
  • Beautiful presentation

    @vk9053@vk90532 жыл бұрын
  • *Excellent sacrifice 👌🏼👌🏼*

    @hscreations5658@hscreations56582 жыл бұрын
  • Very nice presentation.

    @ezrafarmtech8436@ezrafarmtech84362 жыл бұрын
  • Nice..❤️

    @vaishnav9959@vaishnav99592 жыл бұрын
  • Nice presentation 😍

    @mr.eccedentesiast8404@mr.eccedentesiast84042 жыл бұрын
  • Superb💗

    @A______BI@A______BI2 жыл бұрын
    • 😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • Wow! What an attacking game! Both sides fantastic- but white had an edged despite lesser pieces during the middle of the attack. It shows the importance of strategy vs having more pieces

    @traderbestc2099@traderbestc20992 жыл бұрын
  • Super❣️❣️

    @jobinjohn7308@jobinjohn73082 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • വളരെ മികച്ച അവതരണം 🙏🏻

    @jaisonaj8992@jaisonaj89928 күн бұрын
  • Awesome !!!!!!

    @shans2221@shans2221 Жыл бұрын
  • Super👍🏼

    @adarshmanikandan5085@adarshmanikandan50852 жыл бұрын
  • Sir, i like your way of presentation and sound

    @bijeshbabu9150@bijeshbabu91502 жыл бұрын
  • SUPER ❣️❣️

    @vasudevan3379@vasudevan33792 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • Hi, I just started watching your videos, very good presentation

    @Villagefoodtravel2023@Villagefoodtravel2023 Жыл бұрын
  • Wowww Supperbbb game 👌👌❤️

    @magicvoice0720@magicvoice07202 жыл бұрын
    • 😍😍🙏

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • Thank you Pastor Carl & Dan

    @markhillman9642@markhillman96426 ай бұрын
  • *Poli* brooo 😍❣️💖

    @VINAYAKFROMMULTIVERSE@VINAYAKFROMMULTIVERSE2 жыл бұрын
  • Awsome .. subscribed ..

    @syamanthakr6975@syamanthakr69752 жыл бұрын
  • Super explanation 🥰

    @reshmadas3073@reshmadas30732 жыл бұрын
  • Super💪

    @ezrafarmtech8436@ezrafarmtech84362 жыл бұрын
  • Sound very different 👍🏻🙏👍🏻🙏👍🏻🙏

    @vijayammagopalakrishnan5682@vijayammagopalakrishnan5682 Жыл бұрын
  • സൂപ്പർ സൂപ്പർ ഗെയിം and explanation 😊👍

    @vishakvis1455@vishakvis14552 жыл бұрын
    • Thank You😍🙏

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • Super video

    @jijojoseph3409@jijojoseph34092 жыл бұрын
  • Polli broooo.....

    @daertodreem1974@daertodreem19742 жыл бұрын
  • 👌🏻👌🏻ഒന്നും പറയാനില്ല suprb

    @noufalmajeed6223@noufalmajeed62232 жыл бұрын
  • Super👌

    @vineshk4996@vineshk49962 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • Video kku vendi katta waiting aarun…It was a nice game 💥❤️

    @Sr-wt1mf@Sr-wt1mf2 жыл бұрын
    • 😍😍🙏

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • മികച്ച ഗെയിം.......രണ്ടു പേരും കട്ടക്ക് കട്ട...

    @007arunc@007arunc2 жыл бұрын
    • 😍💥💥

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • Poli അവതരണം 👌 super

    @ajikumar1590@ajikumar15902 жыл бұрын
  • ചങ്കൂറ്റം സമ്മതിച്ച് കൊടുക്കണം ... ഇഞ്ചോടിച്ച് ...

    @Am_Happy_Panda@Am_Happy_Panda2 жыл бұрын
  • Sooooooooper 🎉👌

    @rajeev9885@rajeev98852 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • Unbelievable that sacrifices!!

    @Mdneelakandan-kn7mw@Mdneelakandan-kn7mw2 күн бұрын
  • കിടിലൻ explanation .. major movements ellam observe cheyth ingne detail ayit bor adippikkathe explain cheyyan nalla kashttappaad aan✌️💥💥👏👏

    @syamanthakr6975@syamanthakr69752 жыл бұрын
  • Good game. താങ്കൾ രണ്ടു openingലൂടെ same positionൾ എത്തിയത് കാണിച്ചത് പോലെ ഉള്ള intersting കാര്യങ്ങൾ മറ്റു വീഡിയോ കളിലും ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

    @praveenpchandran@praveenpchandran2 жыл бұрын
    • ഈ കമന്റിന് ലവ് സ്മൈലി ഇടാത്തതെന്താ???

      @khalidrahiman@khalidrahiman2 жыл бұрын
  • Was waiting for your new video🙂

    @arunkumar-vk8tx@arunkumar-vk8tx2 жыл бұрын
    • 😍😍🙏

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • There are 3 admire most 1: Mikhail Taal, Vasyl Ivanchuk, Vladimir Kramnik..they are ultimates

    @deepaknairneo@deepaknairneo2 жыл бұрын
  • Poli 👍....

    @rijobabu2847@rijobabu28472 жыл бұрын
  • അടിപൊളി... കളിയും പ്രസന്റേഷനും മികച്ചത്

    @anoopdasvs@anoopdasvs2 жыл бұрын
  • Super. Waiting ayirunnu 😊😊

    @ansarali-xz8xm@ansarali-xz8xm2 жыл бұрын
  • Good video bro😊

    @mr.morazian@mr.morazian2 жыл бұрын
  • അപാരബുദ്ധി വൈഭവം തന്നെ 👌👌👌

    @VijayraghavanChempully@VijayraghavanChempully2 жыл бұрын
  • Thank you bro 🙏

    @pratheeshparamel1986@pratheeshparamel19862 жыл бұрын
  • Channel addicted 💖ufff

    @shafimax3986@shafimax39862 жыл бұрын
  • Nice good 👍

    @hameedgm8931@hameedgm89312 жыл бұрын
  • Super presentation bro

    @sajan527@sajan5272 жыл бұрын
  • This is brilliant game 👍❤❤.

    @reji729@reji7292 жыл бұрын
  • Very good 👍

    @rupindas@rupindas2 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • അവതരണം Super❤️❤️❤️❤️❤️❤️❤️

    @dhaneshp1029@dhaneshp1029 Жыл бұрын
  • Wawoo രോമാഞ്ചം 👌👌💪

    @hardcoresecularists3630@hardcoresecularists36302 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • കിടിലൻ ഗെയിം 😍😍🔥🔥🔥

    @KL62GAMER@KL62GAMER Жыл бұрын
  • Super bro 🥰

    @Love_dales@Love_dales2 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • What a game 😍💛

    @amal1666@amal16662 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • Super

    @mathewjohn2973@mathewjohn29732 жыл бұрын
  • Black also played wonderful game.

    @salilna9051@salilna90512 жыл бұрын
  • Best game i have ever seen

    @joisepj@joisepj2 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • Bro de channel enik ishttapettu❤️

    @kesss8708@kesss8708 Жыл бұрын
  • Wow super

    @manojmanosh8644@manojmanosh86442 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • അടിപൊളി ഗെയിം

    @Sk-pf1kr@Sk-pf1kr Жыл бұрын
  • White ne black pawn attack cheyumbil black pawne vettathe frontilek move cheyan pattumo? Doubt anu?

    @kingj41251@kingj412512 жыл бұрын
  • Kollam poli sanam

    @2020anas@2020anas2 жыл бұрын
    • 😍😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • Presentation🥰

    @axifmuhammed@axifmuhammed2 жыл бұрын
  • Presention adipolii anuu,, eee otta channel game kanduu najn ippo ella chesss games kanan thudamgiii,,, poliiii🥳🥳🥳 bro

    @RahulRahul-ud6jk@RahulRahul-ud6jk2 жыл бұрын
    • 😍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • Awesome move

    @ashiquemkrnr4579@ashiquemkrnr4579 Жыл бұрын
  • Kalikarude picture kudi add akiyal polikum... ⚡

    @arjuntk8491@arjuntk84912 жыл бұрын
    • ഇതിൽ ഒരാളിന്റെ ഫോട്ടോ മാത്രമേ കിട്ടിയുള്ളൂ

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • സൂപ്പർ

    @anoopkurian2031@anoopkurian20312 жыл бұрын
  • Chettan poliya

    @arunvishnuarunvishnu8639@arunvishnuarunvishnu86392 жыл бұрын
  • ഞാനും എല്ലാ വീഡിയോസും കാണാറുണ്ട്‌ 🥰✌🏻

    @watchesdairy@watchesdairy2 жыл бұрын
  • I have a question at 13.55 black moves it’s queen to a6 and give a check then white has only move to defend with its queen c4 since white king don’t have any adjacent place to move controlled by black pone. So ultimately white queen sacrifices and black eventually wins.

    @Mtsgafoor@Mtsgafoor2 жыл бұрын
    • a6 ൽ ചെക്ക് വന്നാൽ കിങ്ങിന് ബ്ലാക്കിന്റെ f2 പോണിനെ വെട്ടിയെടുത്തുകൊണ്ട് f2 ലേക്ക് മാറാൻ കഴിയും. പിന്നീട് ബ്ലാക്കിന് അറ്റാക്കിങ് ചാൻസ് ഇല്ല. ചെക്ക് മെയിറ്റ് തടയാനും പറ്റില്ല.

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • എന്റമ്മോ super game.. Thank you..

    @sandeepkalappurakkal9660@sandeepkalappurakkal96602 жыл бұрын
  • Super attack by white.. 👏👏

    @sibivettom101@sibivettom1012 жыл бұрын
  • വെയ്റ്റിംഗ് ആണ് വീഡിയോക്ക് വേണ്ടി 😍😍😍😍

    @babuvp007@babuvp0072 жыл бұрын
    • 😍😍😍🥰🥰😘

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • ഇതൊക്കെ കാണുമ്പോഴാണ് എന്നെയൊക്കെ എടുത്ത് തോട്ടിലെറിയാൻ തോന്നണത്..🤧🤧

    @B14CK.M4M84@B14CK.M4M842 жыл бұрын
  • Sicilian najdorf,dragon ne kurich oru video cheyamo?

    @anonymousa8295@anonymousa82952 жыл бұрын
  • ഒരു സംശയം ... 10th minute ൽ വൈറ്റ് റൂക്കിനെ F 7 നിലേക്ക് മൂവ് ചെയ്യുന്നതിന് പകരം E 7 നിലേക്ക് മൂവ് ചെയ്യുകയാണെങ്കിൽ ബ്ലാക്കിന്റെ ക്വീൻ ലഭിക്കുമായിരുന്നില്ലേ? 🙄 ബ്ലാക്ക് ക്വീനിനെ മാറ്റുകയാണെങ്കിൽ ചെക്ക്മേറ്റ് ആകുകയും ചെയ്യും 🤷🏻‍♂️

    @ranjithmenon7047@ranjithmenon70472 жыл бұрын
    • റൂക്ക് അവിടെ നിന്നും മാറിയാൽ ബ്ലാക്ക് ക്വീനിന് b5 ലേക്ക് വന്നു ചെക്ക് കൊടുക്കാൻ സാധിക്കും. തുടർന്ന് വീഡിയോയുടെ 8:26 ൽ കാണിച്ചേക്കുന്നത് പോലെ നൈറ്റിന്റെ സഹായത്തോടെ വിജയിക്കാനും സാധിക്കും.

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
  • ബ്രോ... അടിപൊളി ഗെയിം ❤️ ഒരു suggestion ഉണ്ട്. Players ൻ്റെ പേര് ബോർഡിൻ്റെ മുകളിലും താഴെയും വെക്കുന്നത് നല്ലത് ആയിരിക്കും. പറ്റുമെങ്കിൽ വർഷവും.

    @nempax8721@nempax87212 жыл бұрын
    • അടുത്ത വീഡിയോ മുതൽ വയ്ക്കാൻ നോക്കാം ബ്രോ😍👍

      @ChessBattlesMalayalam@ChessBattlesMalayalam2 жыл бұрын
KZhead