ഇറാൻ - ഇസ്രായേൽ സംഘർഷം | Iran Israel Conflict Malayalam | Iran Vs Israel | alexplain

2024 ж. 15 Сәу.
242 479 Рет қаралды

Iran Israel Conflict Malayalam | Iran Vs Israel | alexplain
There are ongoing tensions between Iran and Israel. Iran's embassy was attacked and as a retaliation, Iran sent hundreds of drones and missiles to Israel. World leaders are urging Israel not to strike back because retaliation from Israel can make the situation worse. But it is clear that Both Iran and Israel are participating in an ongoing shadow war and many proxy wars already happened between Iran and Israel. This video explains the history of conflict between Iran and Israel. The video also explains the recent events which led to a direct attack from Iran to Israel.
#iranvsisrael #iran #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер
  • എത്രയൊക്കെ മീഡിയകൾ ഉണ്ടായിരുന്നാലും, വിഷയത്തെ പല ആംഗിൾ നിന്ന് വീക്ഷിച്ചു, തുലസു അങ്ങോട്ടോ, ഇങ്ങോട്ടൊ എന്ന് പറയാൻ ആവാത്തവിധം നിക്ഷ്പക്ഷം..ആനുകാലിക സംഭവങ്ങൾ എത്രയും പെട്ടന്ന് അത് അർഹിക്കുന്ന രീതിയിൽ തയ്യാറാക്കുന്ന അലക്സേ.. അഭിനന്ദനങൾ 👍👍

    @sunilsivaraman4447@sunilsivaraman4447Ай бұрын
    • 🧧എല്ലാത്തിനും കാരണം ഇസ്രായേൽ നരഭോജികൾ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും മറ്റും കൊലപ്പെടുത്തുമ്പോൾ പോലും അതിൽ സങ്കടപ്പെടാത്ത ആളുകൾ ഇവിടെയുമുണ്ട് എന്ന് ഓർക്കുമ്പോൾ വേദന തോന്നുന്നു UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേൽ

      @user-rt6oy9fr5w@user-rt6oy9fr5wАй бұрын
    • ഇസ്രായേലിനു ആദരാഞ്ജലികൾ.അതിനാൽ ജീവനിൽ കൊതിയുള്ള ആരും ഇസ്രായേലിലേക്ക് ജോലിക്ക് പോകരുത് ഇസ്ലാമിക പ്രവചനങ്ങൾ ഇത് വരെ തെറ്റിയിട്ടില്ല. 2035 ൽ ഈസാ നബി ( ജീസസ് ) ഫലസ്തീനിലെ ബൈത്തുൽ മുഖദസിൽ എത്തുമ്പോൾ ആ രാജ്യം മുസ്ലിങ്ങളുടെ കയ്യിൽ ആകും എന്ന പ്രവചനം ശരിയാകുന്നു.അന്ന് ഇറാനും ഉണ്ടാകില്ല. ഈസാ നബി വരുന്നത്തോടെ സത്യം ബോധ്യപ്പെട്ടു വിവിധ മതത്തിൽ പെട്ട ജന കോടികൾ ഇസ്ലാമിൽ എത്തും....

      @CrLocal-zu5ye@CrLocal-zu5yeАй бұрын
    • He is saying it is a good thing to hang women for not wearing burkha what an idiotic explanation.

      @shivbaba2672@shivbaba2672Ай бұрын
    • Very true Sunil. Burkha is not the topic in this video. (Any one can wear anything. It's up to them whether in Iran or in mangaluru.)

      @Adanibai@AdanibaiАй бұрын
    • 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

      @abdurahman-jg4ib@abdurahman-jg4ibАй бұрын
  • ഇങ്ങനെയാവണം ഒരു ചാനൽ വാർത്താ വായനക്കാരൻ കാര്യങ്ങൾ അവതരിപ്പിയ്ക്കേണ്ടത്. പ്രിയ അലക്സ്, അഭിനന്ദനം

    @josetj4624@josetj4624Ай бұрын
  • Dear Alex, I subscribed your channel 2 years ago at that time you had 35k subscribers now you have reached 656K subscribers. I’m very glad to see your success and thank you so much for uploading current issues with detailed explanations. Keep going brother ❤️

    @Hdrswqdre.@Hdrswqdre.Ай бұрын
  • ചാനൽ റേറ്റിംഗിനുവേണ്ടി എന്തു കളവും വൃത്തികേടും പറഞ്ഞു തമ്മിലടിപ്പിക്കുകയും ചെയ്യുന്നവരുടെയിടയിൽ മികച്ച അവതരണ ശൈലിയിലൂടെ ആരുടേയും പക്ഷം ചേരാതെ വാർത്തകൾ എത്തിച്ചു തരുന്നതിന് ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ 💐💐💐

    @jafarmk171@jafarmk171Ай бұрын
  • I live in US currently. If you read and hear news in the media here, everyone just talks about Iran attacking Israel, almost no mention of Isreal attacking Iran.

    @AndogaSpock@AndogaSpockАй бұрын
    • But when did Israel attack Iran directly? Till date there haven't been any attacks against Iran like how Iran attacked Israel.

      @jj2000100@jj2000100Ай бұрын
    • Israel Iranine thirich attack cheythittilla ellla rajyangalum cheyyaruth enn parannu

      @sologamer3329@sologamer3329Ай бұрын
    • Western media is them

      @royarsofficial4788@royarsofficial4788Ай бұрын
    • power of jewish lobby, like godhi media in india

      @totherightpath503@totherightpath503Ай бұрын
    • @@totherightpath503 ullathum perukki oddendi varum ini irane prekkobipichall

      @mohammedakmal4575@mohammedakmal4575Ай бұрын
  • ഇറാൻ സ്വന്തം മുഖം രക്ഷിക്കാനുള്ള പരിശ്രമമാണ് നടത്തിയതെന്ന് വ്യക്തമാണ്... കാരണം സിറിയയിൽ തങ്ങളുടെ നയതന്ത്ര കാര്യാലയത്തിന് നേരെ ഉണ്ടായ ആക്രണം ഇറാൻ്റെ അഭിമാനത്തെയാണ് ചോദ്യം ചെയ്തത്. അതിന് മറുപടി നൽകുക എന്നത് ഇറാനെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. എന്ത് ചെയ്താലും അമേരിക്കയുടെയും മറ്റും സംരക്ഷണം ഉള്ളടുത്തോളം കാലം ഇറാൻ തങ്ങളുടെ മണ്ണിൽ കയറി കളിക്കില്ല എന്ന ഇസ്രേൻ്റെ ആത്മ വിശ്വാസത്തെ, അഭിമാനത്തെ തകർക്കുക എന്നതായിരുന്നു ഇറാൻ്റെ ലക്ഷ്യം. അല്ലാതെ വലിയൊരു ആക്രമണം അവരും ആഗ്രഹിച്ചിരുന്നില്ല എന്നാണ് മനസ്സിലാകുന്നത്... മാത്രമല്ല ഇറാൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, ഇറാനെ support ചെയ്യുന്ന ഒരുപാട് ഗ്രൂപ്പുകൾ ഉണ്ട്... അവരെ കൂടെ നിർത്താനും തങ്ങൾ ശക്തരാണ് എന്ന് അവരെയും ലോകത്തെയും ബോധിപ്പിക്കാനും കൂടിയാണ് ഇസ്രേലിൻ്റെ മണ്ണിൽ കടന്നുള്ള ഈ ആക്രണം എന്നാണ് ഞാൻ കരുതുന്നത്. എന്തായാലും അമേരിക്ക ഇങ്ങനെ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാണ്. Already പാലസ്തീൻ,റഷ്യ- യുക്രൈൻ, പിന്നെ ചൈനീസ് കടലിലെ ചൈനയുടെ ഭീഷണി അങ്ങനെ മൊത്തത്തിൽ കുടുങ്ങി കിടക്കുന്ന ഈ അവസ്ഥയിൽ ഈ ഒരു പൊല്ലാപ്പ് കൂടി താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇറാനെ തിരിച്ച് ആക്രമിക്കരുത്, സംയമനം പാലിക്കണം എന്ന് നിരന്തരം ശക്തമായി പ്രതികരിക്കുന്നത്തിൽ നിന്ന് തന്നെ അത് മനസ്സിലാക്കാം.

    @Amalgz6gl@Amalgz6glАй бұрын
    • ഇറാന് ഒരു യുദ്ധം താങ്ങാനുള്ള കപ്പാസിറ്റിയില്ല. ഇസ്രയേലിന് യുദ്ധമെന്നാൽ നിലനിൽപ്പിൻ്റെ പ്രശ്നവും. വലിയ നാശനഷ്ടങ്ങൾ ഈ ചെറിയ രാജ്യത്തിന് നേരിടേണ്ടി വന്നാൽ രാജ്യം തന്നെ ഇല്ലാതാവുന്ന അവസ്ഥ വന്നാൽ അവർ ആണവായുധം പ്രയോഗിക്കാനും മടിക്കില്ല. Samson option എന്ന ഒരു doctrine അവർക്കുണ്ട്. മതഭ്രാന്ത് മൂത്ത മുള്ളാ മാർക്ക് അറബികൾക്കില്ലാത്ത ഇസ്രായേൽ വിരോധത്തിന് കാരണം, നിലനിൽപ്പുതന്നെ. ഇന്ത്യയിൽ സംഘികൾ കളിക്കുന്ന അതേ രാഷ്ട്രീയം. ഇവിടെ മുസ്ലിം വിരുദ്ധ കാർഡ് ഇറക്കുന്നു, അവിടെ ഇസ്രയേൽ വിരുദ്ധ കാർഡ് . ഇറാനിലാണെങ്കിൽ മതഭരണം കൊണ്ട് ജനം പൊറുതിമുട്ടി. ആയത്തുള്ളയുടെ ഗുണ്ടാപ്പടയായ IRGCയാണ് ഭരണത്തെ താങ്ങി നിർത്തുന്നത്.

      @13Humanbeing@13HumanbeingАй бұрын
    • തിരിച്ചു നല്ല പണി കിട്ടും പിന്നെ യുദ്ധ തിന് പോവാൻ iran ന്റെ മിലിറ്ററി ആയുധം ഒന്നും ഇല്ല എല്ലാം പഴയ weapons. അവരുടെ ഡ്രോൺ ഒക്കെ പല countries നിന്ന് ഉള്ള components ഉണ്ട് sanctions കാരണം വലിയ economic + military hardware weak ആയി ഉള്ളത് മൂലം യുദ്ധം വന്നാൽ iran തീരും.

      @anoopr3931@anoopr3931Ай бұрын
    • ​@@anoopr3931ഓ ആയിക്കോട്ടെ യുദ്ധ തന്ത്രജ്ഞ 😂😂😂😂

      @sidheequeche8262@sidheequeche8262Ай бұрын
    • ഒന്നും അല്ല. പേടിച്ചു... Eg 200കെഎം speed drone is nothing

      @varunsjster@varunsjsterАй бұрын
    • ​@@varunsjsterകണ്ടു iraqil electric postil thoongi aadunnath 😂

      @midhunbs1979@midhunbs1979Ай бұрын
  • ❤ informative

    @VishnuPrasad-lk6lz@VishnuPrasad-lk6lzАй бұрын
  • വളരെ കൃത്യമായ വിശകലനം താങ്ക്സ് അലക്സ്

    @user-hl1jv8uj3o@user-hl1jv8uj3oАй бұрын
  • Good boy. You always maintain a distance from religion and politics, which makes your classes worth sharing with anyone.

    @Adanibai@AdanibaiАй бұрын
  • Good information❤

    @damodharak8649@damodharak8649Ай бұрын
  • Thanku sir

    @saju-jv4sv@saju-jv4svАй бұрын
  • എന്നാ കാട്ട് സംഗി അശ്വിൻ മണ്ടൻപിള്ളി പറഞ്ഞത് വേറെ ആണ് bro😂

    @anwarakbar4343@anwarakbar4343Ай бұрын
    • സത്യം, ഞാനും കേട്ടു.

      @shrinikasalu663@shrinikasalu663Ай бұрын
    • Ningal jihadi aanennu bakkiyullavarkkum manasilayi😅😅😅

      @maheshnambidi@maheshnambidiАй бұрын
    • നീ സംഗിയാണെന്നും ​@@maheshnambidi

      @UNITEDINDIAN007@UNITEDINDIAN007Ай бұрын
    • ഞമ്മൻ്റെ തീവ്രവാദികളെ സപ്പോർട്ട് ചെയ്യാത്തവരെ ഞമ്മള് സംഘികളാക്കും,😂😂😂

      @sslssj1485@sslssj1485Ай бұрын
    • @@sslssj1485 സങ്കികൾക്കു സങ്കി ആണെന്ന് പറയാൻ ഉള്ള ഗഡ്സ് പോലും ഇല്ലാ 😁

      @UNITEDINDIAN007@UNITEDINDIAN007Ай бұрын
  • Waiting ആയിരുന്നു bro❤ Thanks

    @The_OldMemmories@The_OldMemmoriesАй бұрын
  • നല്ലതുപോലെ സൂക്ഷിച്ച് അവതരിപ്പിക്കേണ്ട വിഷയം നിങ്ങൾ വളരെ വ്യക്തതയോടെയും മനസ്സിലാക്കത്തക്ക രീതിയിലും അവതരിപ്പിച്ചു . അതാണ് alex explains…

    @KADAVURESTAURANTDUBAI@KADAVURESTAURANTDUBAI8 сағат бұрын
  • 100%corect ആയി പറഞ്ഞു

    @mishalmunna6845@mishalmunna6845Ай бұрын
  • പക്ഷഭേതമില്ലാത്ത അവതരണം ❤️

    @ELECTRO611@ELECTRO611Ай бұрын
  • പക്ഷ ഭേദമില്ലാതെ വ്യക്തമായ വിവരണം thankyou❤❤❤

    @shadhilshanu905@shadhilshanu905Ай бұрын
  • എത്ര കൃത്യമായ വിശകലനം ..... Support bro 👍👍👍

    @rafeeqtirur9803@rafeeqtirur9803Ай бұрын
  • Truexplain......❤

    @jithinraj1830@jithinraj1830Ай бұрын
  • Thanks for the update 🎉

    @BasheerEk-sr9co@BasheerEk-sr9coАй бұрын
  • Waiting ആരുന്നു 😇

    @georgeemathewodaneth1442@georgeemathewodaneth1442Ай бұрын
  • Was Waiting for the video . Thanks

    @anazmohd9062@anazmohd9062Ай бұрын
  • Thanks for excellent explanation.

    @basheers-zc3bq@basheers-zc3bqАй бұрын
  • Perfect Alex 🎉🎉🎉

    @anurooppadmasenan5522@anurooppadmasenan5522Ай бұрын
  • Was waiting eagerly for ur video sir was not understanding anything from newspapers🙏

    @forus_divya@forus_divyaАй бұрын
  • എങ്ങനെയായാലും സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

    @redjilebion8763@redjilebion8763Ай бұрын
  • Well explained,from Jordan

    @praveenp9642@praveenp9642Ай бұрын
  • Well explained!!!

    @jyothishgopi1083@jyothishgopi1083Ай бұрын
  • Very informative ❤❤

    @sabucheriyil1@sabucheriyil1Ай бұрын
  • കാര്യങ്ങൾ വ്യക്തമായും കൃത്യമായും പറഞ്ഞു❤❤❤

    @nishadbashi5602@nishadbashi5602Ай бұрын
  • Thank u sir ❤

    @rageshrageshvallur@rageshrageshvallurАй бұрын
  • ഓരോ വിഡിയോയും മനസ്സ് നിറക്കുന്ന, അറിവുകൊണ്ടും സന്തോഷംകൊണ്ടും ❤

    @twintower6323@twintower6323Ай бұрын
  • Thanks

    @8amstocks370@8amstocks370Ай бұрын
  • well explained .keep update when war spread widely .

    @abdulgafoor6507@abdulgafoor6507Ай бұрын
  • Very clear Alex.

    @jjj9583@jjj9583Ай бұрын
  • അപ്പോൾ മതപരമായ ഭരണം വന്നതാണ് പ്രശ്നം അല്ലേൽ ഇറാൻ അമേരിക്കയുടെയും, ഇസ്രായേലിന്റെയും സുഹൃത്ത് രാജ്യമായിട്ടിരുന്നേനെ

    @independent6182@independent6182Ай бұрын
    • അതെ അമേരിക്കയുടെ പാവ ആവാൻ ഇറാൻ കിട്ടില്ല

      @hhhh-hg3sw@hhhh-hg3swАй бұрын
    • Oru vali vittu tharatte

      @gamestation3617@gamestation3617Ай бұрын
    • അടങ്ങ് പൂറിമോനേ

      @user-ut3ng7km5g@user-ut3ng7km5gАй бұрын
    • ​@@hhhh-hg3swislamic revaluation varunnatinu munnea ulla iranteam eppozhattea iranteam avasta nooku. Priteakich srikalkk ulla swathandram, appo manasilakum.

      @Piku3.141@Piku3.141Ай бұрын
    • അപ്പോ സൗദിയിൽ മതപരമായ ഭരണം അല്ലേ

      @mymemories8619@mymemories8619Ай бұрын
  • Alix sir nalla vaakuglan paranjdan Sir ellvarkum manssilguboululla vaakuglan sir paraju Alix sirn njaan bhgsehluot nagunu Thenqyu sir

    @hameedkayyar7863@hameedkayyar7863Ай бұрын
  • Bro.. ഇന്ന് ഇസ്രയേൽ തിരിച്ചടിച്ചു...

    @akhilsabareenath.m7233@akhilsabareenath.m7233Ай бұрын
  • Well explained as usual

    @binoyittykurian@binoyittykurianАй бұрын
  • Well said

    @libymathew2328@libymathew2328Ай бұрын
  • Informative

    @hafsagafoor4405@hafsagafoor4405Ай бұрын
  • Was waiting for this ❤

    @aneeshpm7868@aneeshpm7868Ай бұрын
  • Was waiting for your video ❤

    @Youtubmastercreator@YoutubmastercreatorАй бұрын
  • Well explained only points targeted ❤

    @nazinazir5289@nazinazir5289Ай бұрын
  • Alexplained well❤

    @anas.kkabeer6281@anas.kkabeer6281Ай бұрын
  • Well explained brother 👍👍

    @babusalam7646@babusalam7646Ай бұрын
  • നിഷ്പക്ഷമായ വിലയിരുത്തൽ ഇതാണ് വേണ്ടത് എത് കാര്യം ആയാലും അതിൽ സത്യസന്തമായി വിലയിരുത്തുക ...താങ്ക്സ്.

    @usmankundala7251@usmankundala7251Ай бұрын
    • 🧧എല്ലാത്തിനും കാരണം ഇസ്രായേൽ നരഭോജികൾ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും മറ്റും കൊലപ്പെടുത്തുമ്പോൾ പോലും അതിൽ സങ്കടപ്പെടാത്ത ആളുകൾ ഇവിടെയുമുണ്ട് എന്ന് ഓർക്കുമ്പോൾ വേദന തോന്നുന്നു UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേൽ

      @user-rt6oy9fr5w@user-rt6oy9fr5wАй бұрын
    • ചരിത്രങ്ങളൊക്കെ സത്യമാണ് 2023 ഒക്ടോബർ ഏഴാം തീയതി വെറുതെയിരുന്ന് ഇസ്രായേലിനെ മേൽ ഉണ്ടായ ഹമാസ് എന്ന കൊടും ക്രൂരന്മാർ ചെയ്തു കൂട്ടിയ കാര്യങ്ങൾ എല്ലാവർക്കും അറിയാം ഇതൊക്കെ ഇപ്പോൾ മറന്നു കഴിഞ്ഞിട്ട് യുദ്ധം വേറൊരു തരത്തിൽ വന്നിരിക്കയാ എന്നാൽ തുടക്കം ഇസ്രായേലി ആക്രമിച്ച ഒറ്റ കാരണം കൊണ്ടാണ് എന്ന് ഒന്നു കൂടി മനസ്സിലാക്കുക ഈ ഇസ്രയേലിനോ വെറും നികൃഷ്ടമായി ചിന്തിക്കുന്ന ഭൂമിയിലെ വിനാശകാരികളായി ഇസ്ലാം ആയിട്ടോ ഇന്ന് ലോകം അംഗീകരിക്കുന്ന ബൈബിൾ പ്രകാരമുള്ള എഡി ആഫ്റ്റർ ഡെത്ത് എന്നാൽ ഇത് യേശുക്രിസ്തുവിന്റെ വർഷങ്ങൾ ആണ് ലോകം മുഴുവനും സർവ്വ കമ്പ്യൂട്ടറും സർവ്വ കലണ്ടറുകളെയും ഈ ഏടി നിയന്ത്രിക്കുന്നുണ്ട് അങ്ങനെയെങ്കിൽ ഒരു മൂന്നാം ലോകമഹായുദ്ധത്തിന് ശേഷമേ യേശുക്രിസ്തു വീണ്ടും ഭൂമിയിലേക്ക് വരണം വിവരമില്ലാത്ത കുറെ ദുഷ്ട ജന്മങ്ങളെ ഈ ഭൂമിയിൽ ഇല്ലാതാക്കും അത് വിവരദോഷിയായ ഒരു മതം ഇസ്ലാമികം അതിനെ ഈ മൂന്നാം ലോകമഹായുദ്ധം ഇല്ലാതാക്കും ഈ മതത്തിന് ഇതെന്തുപറ്റി ആരാണ് നായകൻ മുഹമ്മദ് നബി യേശുവിനെപ്പോലെ സത്യസന്ധമായി അനുകരിക്കാൻ നോക്കി കള്ളൻ കള്ളവേഷം കിട്ടിയതുപോലെ ഇസ്ലാമിക മതത്തിലെ ആവശ്യമില്ലാത്ത ഭീകരവാദം ആണ് വരാൻ പോകുന്ന ലോകമഹായുദ്ധം അതിൽ മിഡിൽ രാജ്യങ്ങൾ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾ ഈ ഉച്ചത്തിൽ തീർന്നടിയും എന്തായാലും ഒന്ന് ഭയക്കേണ്ടിയിരിക്കുന്നു 2023 ഒക്ടോബർ ഏഴാം തീയതി ദൈവത്തിന്റെ നാടായ ഇസ്രയേൽ മക്കളോട് വിവരദോഷികളായി മുസ്ലിം തീവ്രവാദികൾ ചെയ്തു കൂട്ടി അതിക്രമം അതിന്റെ പരിമിത ഫലമാണ് മൂന്നാം ലോകമഹായുദ്ധം എന്നുള്ളത് പരമോന്ന സത്യമാണ് കേൾക്കുന്ന വിവരദോഷികൾ എങ്കിലും ഒന്ന് വിശ്വസിക്കാൻ മൂന്നാം ലോകമായ തുടങ്ങി കഴിഞ്ഞു എന്നത് സത്യമാണ്

      @josekutty7563@josekutty7563Ай бұрын
  • Explanation king😉

    @cargoan@cargoanАй бұрын
  • Very useful.thank you

    @rohinirajeev6743@rohinirajeev6743Ай бұрын
  • നല്ല അവതരണം

    @muhammedadilmb3338@muhammedadilmb3338Ай бұрын
  • Thanks alex

    @MtxJack-gm2mz@MtxJack-gm2mzАй бұрын
  • Explain ❤

    @jamsheerkt3022@jamsheerkt3022Ай бұрын
  • Well Explained

    @anonMarks@anonMarksАй бұрын
  • 👍

    @A_stark0@A_stark0Ай бұрын
  • ബ്രിട്ടന്റെ കുഞ്ഞുങ്ങൾ നമ്മുടെ നാട്ടിൽ കുറേ ഉണ്ട് 😁😁w

    @ffaisaltk@ffaisaltkАй бұрын
  • Well explained 👍

    @anvar2091@anvar2091Ай бұрын
  • Wellexplain...

    @mohdshamy@mohdshamyАй бұрын
  • ഏത് രാജ്യത്ത് പോയി ബോംബിട്ടാലും US, UK രാജ്യങ്ങളെ പേടിച്ച് തങ്ങളുടെ territory ലേക്ക് മിസൈൽ അയക്കാൻ2ഒരു രാജ്യവും ധൈര്യപ്പെടില്ല എന്ന ഇസ്രായേൽ ധാരണ പൊളിക്കൽ ആയിരുന്നു ഇറാന്റെ ലക്ഷ്യം.

    @mohammednizar4617@mohammednizar4617Ай бұрын
    • Athu moonji poyille. Padakkm vittu kali

      @sajeev3961@sajeev3961Ай бұрын
    • 😂😂 ഇറാൻ പ്രതികാരമോ 😂 ഞങ്ങൾ മിസൈൽ വിടാൻ പോകുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞു, 99 ശതമാനവും intercept ചെയ്ത് നശിപ്പിച്ചു, ചില ഡ്രോൺ വന്നത് 9 മണിക്കൂർ കൊണ്ട് 😂. പണ്ട് കാസിം സോലൈമാനിയെ അമേരിക്ക തീർത്തപ്പോഴും 7 ബല്ലിസ്റ്റിക് മിസൈയൽ അയച്ചു ഇറാൻ പ്രതികാരം ചെയ്തിരുന്നു 😂. കുറച്ചു കെടുപാടുകൾ പറ്റിയതോഴിച് ആൾനാശം ഇല്ലായിരുന്നു..

      @amaljith4152@amaljith4152Ай бұрын
    • @@amaljith4152 അതാണ് മുന്നറിയിപ്പ്‌കൊടുത്തു. എന്നിട്ട് മിസൈൽ വിട്ടു. കുറച്ചെണ്ണം ഇസ്രായേൽ വ്യോമതവളത്തിൽ പതിച്ചു. പോയി ഇസ്രായേൽ ന്യൂസ് വെബ്സൈറ്റുകൾ നോക്കൂ. എത്ര മിസൈലുകൾ ലക്ഷ്യം കണ്ടെന്ന് മനസ്സിലാകും. അതേസമയം ഇസ്രായേൽ US, UK, ഫ്രാൻസ് ഇവരുടെ സഹായത്തോടെ intercept ചെയ്തു. ഒറ്റക്ക് ചെയ്യാൻ പേടിയാണോ

      @mohammednizar4617@mohammednizar4617Ай бұрын
    • 😂

      @jobeeshjoy3483@jobeeshjoy3483Ай бұрын
    • uk yoooo 🤣🤣🤣🤣

      @sahal0855@sahal0855Ай бұрын
  • Good message

    @shilajastephen@shilajastephenАй бұрын
  • Thanks for your.. information

    @jessammathomas290@jessammathomas290Ай бұрын
    • Ys

      @ajithpanikar2860@ajithpanikar2860Ай бұрын
  • Well explained Alex!!!

    @praveenkaripot2017@praveenkaripot2017Ай бұрын
  • Very much Informative

    @shijilunnikrishnan6471@shijilunnikrishnan647129 күн бұрын
  • ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും ഇറാനികൾ തിരഞ്ഞെടുത്ത ഭരണാധികാരികളാണ് ഇറാൻ നിലവിൽ ഭരണത്തിൽ ഇരിക്കുന്നത് അതുകൊണ്ട് മറ്റു അറേബ്യൻ രാജ്യങ്ങളിലെ പോലെ ഒരു സിയണിസ്റ്റ് പാവയെ അവിടെ പ്രതിഷ്ട്ടിക്കാൻ പാടുപെടുന്ന സയണിസ്റ്റുകളുടെ കലിപ്പും ഇറാനിനോട് കാലകാലങ്ങളായിട്ടുണ്ട്

    @abdi4216@abdi4216Ай бұрын
    • അതൊന്നും അല്ല ഇറാൻ ഒരു ഷിയാ രാജ്യമാണ്.. സുന്നി രാജ്യങ്ങളുടെ രക്ഷകൻ ആണ് ഇസ്രയേൽ.. ഇസ്രയേൽ തകർന്നാലേ ഇറാന് സുന്നികളെ തോൽപിച്ചു (കൊന്നൊടുക്കി )അറബ് മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ പറ്റു

      @alexabraham7968@alexabraham7968Ай бұрын
    • ​@@alexabraham7968😂😂sunni rajyangalude rakshagano??😂😂 Israel's biggest enemies are sunni countries

      @humanitysucks1233@humanitysucks1233Ай бұрын
    • @@humanitysucks1233 ഒരിക്കലും അല്ല, പിന്നന്തിനാ UAE, Bahrain, sudan, morocco, saudi, egypt, jordan ഒക്കെ ഇസ്രായേലുമായി സൗഹൃദം

      @alexabraham7968@alexabraham7968Ай бұрын
    • Iranil eth bharadikari Khameneinu supreme leader pulli parayunna polea bharanam nadakku

      @Piku3.141@Piku3.141Ай бұрын
    • @@alexabraham7968 അവിടുത്തെ ഭരണകൂടമാണ് അവരുടെ കൂടെ അല്ലാതെ സുന്നികൾക്കും ഷിയാക്കൾക്കും ഇസ്രായേൽ ശത്രു തന്നെ

      @user-pp4uq1tt1t@user-pp4uq1tt1tАй бұрын
  • സൂപ്പർ

    @jainammaalex3979@jainammaalex3979Ай бұрын
  • Well explained Alex thank you very much👍

    @user-it3gw8mz3o@user-it3gw8mz3oАй бұрын
  • Good explanation

    @ansc.h9122@ansc.h9122Ай бұрын
  • @zam9895@zam9895Ай бұрын
  • 👌👍🔥

    @lucyvarghese2122@lucyvarghese2122Ай бұрын
  • അലക്സ് താങ്കളുടെ വിശദീകരണങ്ങൾ നല്ല വ്യക്തമാണ് അഭിനന്ദനങ്ങൾ

    @bineeshbabu2672@bineeshbabu267227 күн бұрын
  • Isreal ❤❤❤❤

    @Indian12322@Indian12322Ай бұрын
  • യഥാർത്ഥത്തിൽ ഇറാൻ്റെ ആയുധങ്ങളുടെ നിലവാരമില്ലായ്മയും, അവരുടെ പ്രാകൃതമായ സാധാരണക്കാരെ പോലും ലക്ഷ്യം വച്ചുള്ള ആക്രമണരീതിയും ആണ് ഈ ആക്രമണത്തിൽ വ്യക്തമായത്. ചരൽ വാരി എറിയുന്ന പോലെ മാനം രക്ഷിക്കാൻ കുറച്ച് മിസൈൽ ഒക്കെ അയച്ചു, മിക്കതും പ്രതിരോധ സംവിധാനങ്ങൾക്ക് മുന്നിൽ തകർന്നു. ഈ പ്രശ്നം ഇതോടെ തീർന്നാൽ എല്ലാവർക്കും നല്ലത്.

    @adwaith-pv@adwaith-pvАй бұрын
    • ഇറാൻ (പൂറാൻ)🥺

      @XXV-ks1up@XXV-ks1upАй бұрын
    • പാവം ഇസ്രായേൽ. സിവിലിയൻമാരെയോ കുട്ടികളെയോ ഒന്നും ചെയ്യാത്ത ഒരേഒരു രാജ്യം 😢

      @eamajid@eamajidАй бұрын
    • ​@@eamajidഖമാസ് ജനങ്ങളുടെ ഇടയിൽ ഒളിച്ചു അവരെ shield ആക്കിയാൽ എന്താ ചെയ്യാ?.

      @floki118@floki118Ай бұрын
    • 1700കിലോമീറ്റർ ദൂരം തണ്ടിയാണു മിസൈൽ വരുന്നത് തിരിച്ചു ഇസ്രായേൽ അടിക്കട്ടെ

      @kamarudheenvk1814@kamarudheenvk1814Ай бұрын
    • ​@@floki118🧧എല്ലാത്തിനും കാരണം ഇസ്രായേൽ നരഭോജികൾ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും മറ്റും കൊലപ്പെടുത്തുമ്പോൾ പോലും അതിൽ സങ്കടപ്പെടാത്ത ആളുകൾ ഇവിടെയുമുണ്ട് എന്ന് ഓർക്കുമ്പോൾ വേദന തോന്നുന്നു UN പ്രസിഡന്റ് ഗൂട്ടിറസ് പറഞ്ഞത് പോലെ ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം 70 കൊല്ലത്തിലേറെ പലസ്തീൻ ജനത അങ്ങേയറ്റത്തെ ക്രൂരത അനുഭവിച്ചു ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് നിവൃത്തിയില്ലാഞ്ഞിട്ടാണ് ഫലസ്തീൻ തിരിച്ചടിച്ചത് ഫലസ്തീനികളെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിച്ചു രാജ്യം വികസിപ്പിച്ചു കുഞ്ഞുങ്ങളെ അടക്കം കൂട്ടക്കൊല നടത്തുന്ന ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ക്രൂരത കാണിക്കുന്ന ഇസ്രായേൽ

      @user-rt6oy9fr5w@user-rt6oy9fr5wАй бұрын
  • Good video👍

    @sagarsreekumar3713@sagarsreekumar3713Ай бұрын
  • 🙏🙏

    @wahababdul4452@wahababdul4452Ай бұрын
  • Alix sirni dergays nalgate aameen sir nallvanan id polulla nalla vaakuglayt eppzum thudranam sir

    @hameedkayyar7863@hameedkayyar7863Ай бұрын
  • 💐💐💐

    @littyprasad5577@littyprasad557728 күн бұрын
  • വളരെ നിഷ്പക്ഷമായ വിലയിരുത്തൽ

    @hamzack3470@hamzack3470Ай бұрын
  • വളരെ വെക്തമായി ഒരു ഭാഗത്തും നില്കാതെ സത്യസന്തമായി അവതരണം

    @arshadayoobpt121@arshadayoobpt121Ай бұрын
  • Good ❤

    @sahadevan2594@sahadevan2594Ай бұрын
  • അവതരണം സത്യം

    @mohammednajeeb6345@mohammednajeeb6345Ай бұрын
  • Adipoli 💥💥💥

    @jithinraj7996@jithinraj7996Ай бұрын
  • Very nice presentation

    @amalshaji5096@amalshaji5096Ай бұрын
  • 👏👏👏

    @jijoshandjoshlin9331@jijoshandjoshlin9331Ай бұрын
  • Ningal kidu anu,, well explained

    @arunlawrence113@arunlawrence113Ай бұрын
  • 👍👍

    @sanojmohammedrasheed3366@sanojmohammedrasheed3366Ай бұрын
  • Alexplained ☑️

    @vp7456@vp7456Ай бұрын
  • Waiting

    @mohammedjasim3305@mohammedjasim3305Ай бұрын
  • good

    @brucelee4390@brucelee4390Ай бұрын
  • Good

    @jayaprakash3361@jayaprakash3361Ай бұрын
  • ചുരുക്കത്തിൽ, ഇറാൻ ഇസ്ലാമിക രാജ്യം ആകുന്നതിനു മുൻപ് ഇസ്രായേൽ നെ അംഗീകരിച്ചു്. പിന്നീട്, ഇറാൻ ഇസ്ലാമിക രാജ്യം ആയ ശേഷം ആണ് ഇറാൻ, ഇസ്രാഈലിന് ശത്രു വായി കാണാൻ തുടങ്ങിയത്.

    @yakobjose4157@yakobjose4157Ай бұрын
    • Islamic state Avan karannam yenth yennu kude chodich ariyu yenthu kond Iran janatha Islam matham ithar rithiyill adiyurcha vishavasham vannu yennu kudi manasillakku

      @mohammedakmal4575@mohammedakmal4575Ай бұрын
    • Athinnu pinnill America yudeyum Israel, pakkshathy ranjangallude karutha kayi kall pathinjittund meddlistil ikkanda preshnangal muyuvan uthara vathikkallum Ivar thanne

      @mohammedakmal4575@mohammedakmal4575Ай бұрын
    • @@mohammedakmal4575 ആരു പറഞ്ഞു.,... Soudi yemen നെ ആക്രമിക്കാൻ കാരണം ആരാണ്. സിറിയ യിലേം ലേബനോൻ ilem പ്രശ്നങ്ങൾക്ക് കാരണം ഇസ്ലാമിക തീവ്രവാദം ആണ്. ഇത് രണ്ടു christian രാജ്യങ്ങൾ ആയിരുന്ന കാലത്തു ഏറ്റവും നല്ല രാജ്യം ആരുന്നു. പിന്നീട് ഇസ്ലാമിക കുടിയേറ്റക്കരേ സ്വീകരിച്ചു. ഇസ്ലാമിക തീവ്രവാദികൾ ആയിറക്കിനാക്കണിന് ക്കിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തു... പിന്നീട്, ആ രാജ്യങ്ങളിൽ സമദാനം ഉണ്ടായിട്ടില്ല. ഇറാൻ 70s ഇൽ സ്ത്രീകൾക്ക് വസ്ത്ര സ്വാതദ്ര്യവും മത സ്വാദത്ര്യവും ഉണ്ടാരുന്നു. പിന്നീട് political ഇസ്ലാം വന്നു. ആ രാജ്യം നശിച്ചു. അങ്ങനെ അങ്ങനെ. ചുരുക്കി പറഞ്ഞാൽ political ഇസ്ലാം ആണ് middle east ലെ സമാധാനം നശിപ്പിച്ചത്. ഇപ്പോൾ, middle east political ഇസ്ലാം ഇൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുവാന്. Gulf coutries, ശരിയത് നിയമങ്ങൾ മാറ്റുന്ന തിരക്കിലാണ്.. സ്ത്രീകൾക്ക് സ്വാദത്ര്യം കൊടുത്തു തുടങ്ങി. തുർക്കി, തങ്ങളുടെ രാജ്യത്തു നിന്നു സിറിയൻ മുസ്ലിംകളെ ഓടിക്കാൻ നോക്കുന്നു.... അങ്ങനെ അങ്ങനെ. ഇറാൻ ആണ് ഇപ്പോൾ ഇസ്ലാമിക terrorism തെ support ചെയ്യുന്നത്. Political ഇസ്ലാം ഇൽ നിന്നു രക്ഷപെട്ടാൽ സിറിയ ഇലും ലേബനോൻ ഇലും പലസ്റ്റിലും ഒക്കെ സമാദാനം വരും. Gaza ഇൽ തന്നെ ഹാമസ് തീവ്രവാദികൾ ആണ് ആ നാടിന്റെ ശാപം... Palestine കാർക്ക് കിട്ടണ്ട cash അടിച്ചു മാറ്റി thurangam ഉണ്ടാക്കുന്നു. നേതാക്കൾ സുഗിക്കുന്നു. Political islam × peace

      @yakobjose4157@yakobjose4157Ай бұрын
  • സത്യമായ vishakalanamw

    @AMJATHKHANKT@AMJATHKHANKTАй бұрын
  • 😮

    @Doreenadh-mj3kv@Doreenadh-mj3kvАй бұрын
  • 🎉

    @Chitosan7@Chitosan7Ай бұрын
  • ഇറാൻ ബുദ്ധിപരമായി നീങ്ങിയിട്ടുണ്ട് algeria എന്ന രാജ്യം ഇറാന്റെ കൂടെയാണ് അവിടെ ഹുത്തി കളെ പോലെ ഒരു വിഭാഗം ഉണ്ട് യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയും gibralter കടൽ യുദ്ധ കപ്പലുകളായി വന്നാൽ ഇറാന് മുൻകൂട്ടി അറിയാം എല്ലാം ഇറാൻ മുൻകൂട്ടി കണ്ടു വച്ചിരിക്കുന്നു

    @shaheershahi8348@shaheershahi8348Ай бұрын
    • അൾജീരിയ ഫ്രാൻസിൻ്റെ kallipava ആണ്😂

      @ragnerlothbrock4768@ragnerlothbrock4768Ай бұрын
    • എന്നിട്ട് ബാക്കി അറബി രാജ്യങ്ങൾക്കു ഇറാനെ കണ്ട് കൂടല്ലോ? ഈ ഇറാൻ എന്തിനാണ് സദ്ദാം ഭരിച്ചിരുന്ന ഇറാഖിനെ അക്രമിച്ചത്? അതും അയതുള്ള കൊമൈനിക്ക് വിപ്രവാസ കാലത്ത് അഭയം കൊടുത്ത ഇറാഖിനെ? ഇറാനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല.

      @jaisnaturehunt1520@jaisnaturehunt1520Ай бұрын
  • Can you do a video on the topic of HFTs (stocks)

    @AndogaSpock@AndogaSpockАй бұрын
  • ❤❤❤

    @arunashok6411@arunashok6411Ай бұрын
  • Smile in thumbnail😊

    @amalnandan9478@amalnandan9478Ай бұрын
  • Chila globarmar visa vaak parnjit thmmildipukuna globarmar chilvarund ad seryalla sir paranje ellvaakugalum 100 seryan

    @hameedkayyar7863@hameedkayyar7863Ай бұрын
  • 🎉🎉

    @jainammaalex3979@jainammaalex3979Ай бұрын
  • ✌️

    @ELECTRO611@ELECTRO611Ай бұрын
  • Vienna convention on diplomatic relations video cheyyamo.??

    @Tallboyshortgirlstories@TallboyshortgirlstoriesАй бұрын
KZhead