തുടർച്ചയായി പരിശുദ്ധ അമ്മയോടുള്ള ഈ അത്ഭുതപ്രാർത്ഥന പ്രാർത്ഥിച്ചാൽ എന്തുഅസാധ്യകാര്യങ്ങളും സാധ്യമാകും!

2021 ж. 6 Қаз.
774 649 Рет қаралды

Like ✔ Comment✔ Tag ✔ Share ✔
ഈ പ്രാർത്ഥനയിൽ തീരാത്ത പ്രശനങ്ങളോ സാമ്പത്തിക പാരധിനതകളോ ഇല്ല!!, Holy Mary Rosary, ജപമാല ഭക്തിയോടുകൂടി ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങൾ ആണ് വിശുദ്ധ ഡൊമിനിക്, വാഴ്ത്തപ്പെട്ട അലൻ എന്നിവർ വഴി മാതാവ് നൽകിയിരിക്കുന്നത്. ഭക്തിയോടുകൂടി ജപമാല ചൊല്ലി എന്നെ വണങ്ങുന്നവർക്ക് ശക്തമായ വരപ്രസാദങ്ങൾ ലഭിക്കും.
ജപമാല ചൊല്ലുന്ന എല്ലാവർക്കും എ൯െറ പ്രത്യേക സംരക്ഷണം ഞാൻ നൽകും. നരകത്തിനെതിരായ ശക്തമായ കവചനം ആയിരിക്കും ജപമാല. ദുഃശീലങ്ങൾ, പാപം, പാഷണ്ഡതകൾ എന്നിവ കുറയുവാൻ ജപമാല സമർപ്പണം കാരണമാകും.സുകൃതങ്ങളും സൽപ്രവൃത്തികളും വളർന്നുവരുവാൻ ജപമാല സമർപ്പണം കാരണമാകും. ജപമാല ചൊല്ലുന്നവർക്ക് ധാരാളമായ ദൈവകാരുണ്യം കിട്ടും. ലോകമോഹങ്ങളിൽനിന്ന് വിട്ടുനിൽക്കുവാനും നിത്യതയെപ്പറ്റി കൂടുതൽ ചിന്തിക്കുവാനും ജപമാല ചൊല്ലൽ സഹായിക്കും.
ജപമാല ചൊല്ലി എ൯െറ സംരക്ഷണത്തിന് ഏൽപ്പിക്കപ്പെടുന്നവർ നശിച്ചുപോവുകയില്ല. ഭക്തിയോടെ ജപമാല ചൊല്ലുകയും ദിവ്യരഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുകയും ചെയ്യുന്നവരെ ദുരന്തങ്ങൾ കീഴടക്കുകയില്ല. ദൈവം ത൯െറ നീതികൊണ്ട് അവരെ ശിക്ഷിക്കുകയില്ല. ജപമാല ചൊല്ലുകയും നീതിയോടെ ജീവിക്കുകയും ചെയ്താൽ നിത്യജീവൻ നേടും. ശരിയായ ജപമാലഭക്തിയുള്ളവർ സഭയുടെ കൂദാശകൾ സ്വീകരിക്കാതെ മരിക്കുകയില്ല. ജപമാല ചൊല്ലുന്നതിൽ വിശ്വസ്തത കാണിക്കുന്നവർക്ക് അവരുടെ ജീവിതകാലത്തും മരണസമയത്തും ദൈവികപ്രകാശം ലഭിക്കും. മരണസമയത്ത് അവർക്ക് വിശുദ്ധരുടെ പുണ്യയോഗ്യതകളിൽ പങ്കാളിത്തം കിട്ടും. ജപമാലഭക്തരായിരുന്നവരെ ശുദ്ധീകരണസ്ഥലത്തുനിന്നും ഞാൻ മോചിപ്പിക്കും.
വിശ്വസ്തരായ ജപമാലഭക്തർക്ക് സ്വർഗത്തിൽ ഉന്നത മഹത്വം ലഭിക്കും.
ജപമാല ചൊല്ലി നിങ്ങൾ ചോദിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും.
ജപമാലഭക്തി പ്രചരിപ്പിക്കുന്ന എല്ലാവർക്കും അവരുടെ ആവശ്യങ്ങളിൽ എ൯െറ സഹായം ലഭിക്കും. എല്ലാ ജപമാലഭക്തർക്കും ജീവിതകാലത്തും മരണസമയത്തും മുഴുവൻ സ്വർഗീയ വൃന്ദങ്ങളുടെയും സഹായം ഉണ്ടാകും എന്ന വാഗ്ദാനം എ൯െറ പുത്രനായ യേശുവിൽനിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്.
ജപമാല ചൊല്ലുന്ന എല്ലാവരും എ൯െറ മക്കളും എന്റെ പുത്രൻ യേശുവി൯െറ സഹോദരീ സഹോദരന്മാരും ആയിരിക്കും. സ്വർഗത്തിൽപോകും എന്നതി൯െറ ഏറ്റവും വലിയ അടയാളമായിരിക്കും ജപമാലഭക്തി, ജപമാല സാധാരണക്കാരുടെ ബൈബിളാണ്. പരിശുദ്ധ അമ്മയുടെ കൈപിടിച്ച് ഈശോയുടെ ജീവിതത്തിലൂടെ നടത്തുന്ന തീർത്ഥയാത്രയാണത്. സന്തോഷവും ദുഃഖവും മഹിമയും പ്രകാശവും മാറിമാറിവരുന്ന നമ്മുടെ ജീവിതവും ജപമാല മണികളാൽ ബന്ധിതമാകട്ടെ. അങ്ങനെ പരിശുദ്ധ അമ്മയോടൊപ്പം അനുഗ്രഹത്തിന്റെ ജീവിതം നയിക്കുവാൻ ജപമാല പ്രാർത്ഥന നമ്മെ സഹായിക്കട്ടെ. ഒക്ടോബർ ഏവർക്കും ഒരു അനുഗ്രഹമാകട്ടെ....
"പ്രകാശത്തിന്റെ ദൈവരഹസ്യങ്ങൾ...."
#KonthaMasam
#EvergreenSongs
#TopTracksIndia
✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]
Please watch more videos: Subscribe Now➜ goo.gl/W17fsN​​​​​​
Listen & Enjoy Golden Hit Songs
Hear it now on:
Wynk : goo.gl/duZK86​​​​​​
Saavn : goo.gl/p3vv4J​​​​​​
JioMusic : goo.gl/QqbrK3​​​​​​
Google Music : goo.gl/wW7XaM​​​​​​
SUBSCRIBE for more: goo.gl/W17fsN​​​​​​
Enjoy and stay connected with us!!
♦ KZhead : goo.gl/UAZDyh​​​​​​
♦ Facebook : goo.gl/YE3xMU​​​​​​
♦ Instagram : goo.gl/VAGBUL​​​​​​
♦ Visit us : www.dascreations.in/​​​​​​
♦ G+ : plus.google.com/+DasCreations...
♦ Mobile App : goo.gl/usLuuS​​​​​​
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
The Best Of Kester ➜ goo.gl/uUNZpd​​​​​​
Hits of Peter Cheranelloor ➜ goo.gl/WGMci9​​​​​​
Baby John Kalayanthani Hits ➜ goo.gl/3QnT12​​​​​​
KG Markose Hits ➜ goo.gl/4WVkMd​​​​​​
Super Hits Of Biju Narayanan ➜ goo.gl/jvXfJx​​​​​​
Wilson Piravom Hits ➜ goo.gl/mzzxv5​​​​​​
Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​​​​​​
Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​​​​​​
Hits Of Jacob Koratty ➜ goo.gl/WqFHHk​​​​​​
Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​​​​​​
Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​​​​​​
Hits Of Elizabeth Raju ➜ goo.gl/W1SafG​​​​​​
Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​​​​​​
Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​​​​​​
Traditional Hit Songs ➜ goo.gl/vEn97Z​​​​​​
Das Creations Jukebox ➜ goo.gl/452LeH​​​​​​
Das Creations Karaoke ➜ goo.gl/498EFX​​​​​​
ANTI-PIRACY WARNING
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2021

Пікірлер
  • ഞങ്ങളുട കടങ്ങൾ വീട്ടാൻ സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🙏iii🙏🙏🙏

    @miniskumar8671@miniskumar86717 ай бұрын
    • ആമേൻ ആമേൻ ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73824 ай бұрын
    • 🙏🙏

      @thomasbabu2444@thomasbabu24443 ай бұрын
  • അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തികകടബാധ്യതകൾ മാറ്റി തരണമേ, ഞങ്ങളെസംരെക്ഷിക്കണമേ ആമേൻ ഈശോയെ ഞാൻ വിശ്വസിക്കുന്നു നന്ദി 🙏

    @geethagopalan219@geethagopalan2192 ай бұрын
  • അമ്മേ മാതാവേ എൻ്റെ ജോലി തടസ്സം നീക്കി തന്ന് അനുഗ്രഹിക്കണമേ കടബാദ്ധുതകൾ ഏറ്റടുക്കണമേ.

    @prasobhkumar1391@prasobhkumar1391 Жыл бұрын
    • 🙏🙏

      @user-wq7zp3ks3i@user-wq7zp3ks3i23 күн бұрын
  • കുടുംബത്തിൽ അനുഭവിക്കുന്ന കഷ്ടതകൾ മാറ്റി സമാധാനം കിട്ടുവാൻ അമ്മയുടെ കരങ്ങൾ സ്പർശിക്കാൻ ഇടയാക്കണമെ

    @ThundiyilOuseph-eg6dv@ThundiyilOuseph-eg6dv7 ай бұрын
  • അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു🙏🙏🙏🙏

    @user-bb8yu1be4i@user-bb8yu1be4i4 ай бұрын
  • ബോധഞ്ജനത്തിന്റെ സിംഹസനമേ എന്റെ മക്കളുടെ മേൽ കരുണയുണ്ടാകണമേ അവരെ പ്രത്യേകിച്ച് എന്റെ മകനെ തെറ്റുകളിൽ നിന്നും കൈ പിടിച്ചു നടത്തേണമേ എന്റെ മക്കളെ പരിശുദ്ധത്മവിനാൽ നിറയ്ക്കണമേ അമ്മേ സ്തുതി ആവേ മരിയ

    @ChrisvelArooja@ChrisvelArooja8 ай бұрын
  • മാതാവേ എല്ലാ പൈശാചികമായ ബന്ധനങ്ങളിലും എന്നെ രക്ഷിക്കേണമേ

    @jobinjacob9189@jobinjacob91897 ай бұрын
  • അമ്മേ എല്ലാതിന്മകളും ഞങ്ങളുടെ കുടുംബത്തിൽ നിന്നും നീക്കി തരേണമേ പാപിയാണ് ഞാൻ കരുണയുടീകണമേ❤❤❤

    @Lincyshaju-il1iv@Lincyshaju-il1iv7 ай бұрын
  • അമ്മേ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റിത്തരേണമേ 🙏🙏🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ സൗഭാഗ്യങ്ങളും സ്വപ്നങ്ങളും സഫലമാക്കേണമേ 🙏🙏🙏

    @devudiyafans8836@devudiyafans88367 ай бұрын
    • ആമേൻ ആമേൻ ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73824 ай бұрын
    • ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73824 ай бұрын
    • ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73823 ай бұрын
    • 🙏🙏🙏

      @thomasbabu2444@thomasbabu24443 ай бұрын
  • അമ്മേ മാതാവേ സഹായിക്കണമേ അനുഗ്രഹിക്കണമേ

    @laisaluckose3243@laisaluckose32432 жыл бұрын
  • മാതാവേ എന്റേ ഉണ്ണിക്കുട്ടന്റെ ദേഷ്യം മാറ്റിതരണം ദൈവമേ. കൈ veedaruthu മാതാവേ. കരുണ തോന്നണം ദൈവമേ

    @sajitham.t9952@sajitham.t9952 Жыл бұрын
  • അമ്മേ ദൈവം മാതാവേ സർവ്വവും അവിടുത്തേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ മാതാവേ എന്റെ മൂന്നു മക്കളെ അവരുടെ കുടുംബങ്ങളെയും അമ്മ കൂടപ്പിറപ്പുകൾ സകലരെയും അവിടുത്തേക്ക് സമർപ്പിക്കുന്നു ഞങ്ങടെ കഷ്ടപ്പാടുകളിൽ നിന്നും ഞങ്ങളെ കരകയറ്റേണമേ മാനസിക സംഘർഷങ്ങളും കടബാധ്യതകളിൽ നിന്നും ഞങ്ങൾക്ക് രക്ഷ നൽകേണമേ പരിശുദ്ധ അമ്മേ ദൈവം മാതാവേ🙏🙏🙏🙏🙏🌹❤️🌹

    @user-vi8mw2ez3t@user-vi8mw2ez3t7 ай бұрын
  • മാതാവേ,ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ

    @rajanianil342@rajanianil3422 ай бұрын
  • മാതാവെ കൈവിടല്ലെ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരണമെ

    @James-kk7nm@James-kk7nm8 ай бұрын
  • എന്റെ അമ്മേ എന്റെ വിശ്വാസം കൂട്ടി എന്റെ കൂടെ വരേണം മാതാവേ മാതാവിന് സ്തുതി, വണക്കം 🙏🏽🙏🏽🙏🏽🙏🏽🙏🏽

    @sheebasanthosh8966@sheebasanthosh89669 ай бұрын
  • ഈശോ എനിക്കു തന്ന എന്റെ അമ്മേ മാതാവേ എന്റെ കൊച്ചു കുടുംബത്തെ തിരുമുമ്പിൽ സമർ പ്പിക്കുന്നു.സ്വന്തമായി വീടില്ലാതെ രോഗബന്ധനത്തിലും കടബാദ്ധ്യത യിലും ആടിയുലയുന്ന ഞങ്ങളുടെ ജീവിതനൗകയിലേക്ക് എഴുന്നള്ളി വരണമേ.ഞങ്ങളെ ചേർത്തുപിടി ച്ച് ഞങ്ങളുടെ ആവശ്യങ്ങൾക്കാ യി പ്രാർത്ഥിക്കണമേ.യേശുവേ സ്തോത്രം, അമ്മേ നന്ദി ആമേൻ.

    @mirroroftruth9190@mirroroftruth91902 жыл бұрын
    • ഞങ്ങൾക്കായി മാധ്യസ്ഥംവഹിച്ച് പ്രാർത്ഥിക്കുന്നതിന് അമ്മക്ക് കോടാനുകോടി നന്ദി ആമേൻ.

      @mirroroftruth9190@mirroroftruth91902 жыл бұрын
  • മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ.. നല്ല ഭാവി നൽകേണമേ 🙏🙏

    @shinyshaji3872@shinyshaji38727 ай бұрын
  • അമ്മേ മാതാവേ എന്റെ എല്ലാ വേദനകളെല്ലാം മാറ്റി തരേണമേ

    @samuveljohnas1903@samuveljohnas19034 ай бұрын
  • അമ്മേ മാതാവേ വാങ്ങിയപണം തിരിച്ചു കൊടുക്കാൻ സാധിക്കാത്ത ഈ ദു:സ്സഹമായ അവസ്ഥ എന്നന്നേക്കുമായി എടുത്തു മാറ്റേണമേ ആമേൻ

    @arunadevi6171@arunadevi61712 жыл бұрын
    • അമ്മേ മാതാവേ എന്റെ മകളുടെ കണ്ണിന്റെ കാഴ്ച കുറവ് മാറ്റിതരണ മേ

      @ednavarghese4937@ednavarghese49378 ай бұрын
    • ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73824 ай бұрын
  • അമ്മേ പാപത്തിന്റെ ഇല്ല ബന്ദ്ശനങ്ങളിൽനിന്നും എന്നെയും എന്റെ സഹോദരങ്ങളെയും എന്റെ ജീവിതപങ്കാളിയെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ.. 🙏എന്റെ അമ്മയെ കാത്തു രക്ഷിക്കണേ.. 🙏Amen

    @shinybiju9679@shinybiju96799 ай бұрын
  • എന്റെ സാമ്പത്തിക സ് ദ്ധി നട്ട് മാറ്റി തരണമേ.എന്റെ മക്കൾക്ക് നല്ല ഒരു ജലി നൽകി അവരെ രക്ഷിക ഹ മേ ആമ്മേൻ

    @melbinantuk6560@melbinantuk65605 ай бұрын
  • അമ്മേ എന്റെ കുടുംബത്തെ അവിടുത്തെ ഏല്പിക്കുന്നു

    @nobysebastian1677@nobysebastian1677 Жыл бұрын
  • അന്റെ മാതാവേ ഇഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

    @vincenttv-vt2ls@vincenttv-vt2ls Жыл бұрын
  • എൻ്റെ മാതാവേ ജോലിയുടെ തടസങ്ങൾ മൂലം വേതനിക്കുന്ന സകലമക്കൾക്കും വേണ്ടിയും 'അവരുടേ വേതനിക്കുന്ന അവരുടെ കുടുബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്ക്യേണമേ

    @rizamariyalalu2375@rizamariyalalu23752 ай бұрын
    • My Mother Plz intercede for a good job for my daughter in uk

      @thomaskurian2562@thomaskurian256213 күн бұрын
  • അമ്മേ മക്കളില്ലാത്തവർക്ക് മക്കളെ നല്കണമേ 😢

    @subhirajappan2552@subhirajappan25525 ай бұрын
  • എന്റെ അമ്മേ ഞങ്ങൾക്ക് ഒരു ഭവനം നിർമ്മിക്കാൻ അനുഗ്രഹം നൽകേണമേ. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ.

    @noelsdreamworld3130@noelsdreamworld31308 ай бұрын
  • അമ്മേ ഞങ്ങളെ കടങ്ങളിൽ നിന്നും കരകയറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @amarthyadevavlog1229@amarthyadevavlog12294 ай бұрын
    • ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73823 ай бұрын
  • അമ്മേ എന്റെ കുടുംബത്തെ എല്ലാ പൈശാചിക ബാധയിൽ നിന്നും കാത്തു പരിപാലിക്കണേ, അവിടെത്തെ കൃപയാൽ നിറക്കണേ മാതാവേഎന്റെ അമ്മേ 🙏🙏🙏

    @maryav3881@maryav38812 жыл бұрын
    • 🙏🙏🙏

      @jishav3326@jishav33262 жыл бұрын
    • 人的

      @kochuthresiajoseph8246@kochuthresiajoseph82462 жыл бұрын
  • അമ്മേ.. എന്റെ മകൻ ജിതിന്റെ വിസ തടസങ്ങൾ മാറാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏❤

    @shinyshaji3872@shinyshaji38727 ай бұрын
  • ജർമൻ പരീക്ഷ എഴുതി കാത്തിരിക്കുന്ന മക്കൾക്ക് വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ

    @user-sh4db8vj2o@user-sh4db8vj2o7 ай бұрын
  • അമ്മേ മാതാവേ എൻ്റെ എല്ലാ നിയോഗവും സമർപ്പിക്കുന്നു അമ്മ സാധിച്ചു തരണമെ

    @mariyatomy8216@mariyatomy82162 жыл бұрын
    • 🙏

      @valsammajose6225@valsammajose62252 жыл бұрын
    • അമ്മയും മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണമേ

      @valsammajose6225@valsammajose62252 жыл бұрын
  • നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മയെ

    @AshaAp-hc6kc@AshaAp-hc6kc10 ай бұрын
  • അമ്മേ മാതാവേ എന്നെ യും കുടുംബത്തെയും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

    @user-bl3ft8mu3p@user-bl3ft8mu3p2 ай бұрын
  • മാതാവേ കടകളിൽ നിന്ന് രക്ഷപ്പെടുത്താണമേ

    @GovindanN-uf6wd@GovindanN-uf6wd4 ай бұрын
  • അമമ മാതവ് ഞങളുടെ കുടുംബത്ത് കാത്ത് കേളണമേ ❤❤❤❤

    @mobilegamplaygameplay1898@mobilegamplaygameplay18988 ай бұрын
    • Amme kadam only Varumanamargham katty tharane

      @jaiseypt5303@jaiseypt53035 ай бұрын
    • ​l😊

      @user-vd1xc8qv1n@user-vd1xc8qv1n5 ай бұрын
  • എന്റെ മാതാവേ എന്റെ സഹോദരങ്ങൾ സ്‌നേഹത്തിൽ ജീവിക്കുന്നതിന് അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മേ sahayikkne🙏👍

    @user-gv2kk2sk3j@user-gv2kk2sk3j6 сағат бұрын
  • അമ്മേ ഞങ്ങളിൽ വന്നു ചേർന്നിരിക്കുന്ന എല്ലാ ദുഃഖങ്ങളും വേദനകളും മാറ്റി തരേണമേ ഞങ്ങളെ വേദനിപ്പിച്ചർക്ക് അനുഗ്രഹങ്ങളും നൽകുമാറാകേണമേ ആമ്മേൻ

    @minimonichen6007@minimonichen6007 Жыл бұрын
    • ആമേൻ

      @sindhubiju7382@sindhubiju73824 ай бұрын
  • Amme എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും അങ്ങാറിയുന്നല്ലോ അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ മാതാവേ

    @aniammajoseph8101@aniammajoseph81018 ай бұрын
  • അമ്മേ മാതാവേ എല്ലാം കുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏 ആമേൻ

    @ebinelias3101@ebinelias3101 Жыл бұрын
    • Mmkvbki

      @maneeshsebastianvelloor9898@maneeshsebastianvelloor98986 ай бұрын
  • അമ്മേ മാതാവേ അടുത്ത മാസം നടുക്കുന്ന പരീക്ഷ എളുപ്പമകണോ🙏🙏 അമ്മേ മാതാവ പരീക്ഷ എഴുതുന്ന എല്ലാവരയും അമ്മേ മാതാവേ അനുഗ്രഹികണാമെ❤🙏🙏🙏🙏🙏🙏

    @MollyJoseph-jh6wj@MollyJoseph-jh6wj5 сағат бұрын
  • അമ്മ മാതാവേ എൻ്റെ മോൾ അമൃത യ വേണ്ടി ജോലി തന്നു അനുഗ്രഹിക്കണമേ

    @ansammaulahannan2762@ansammaulahannan2762 Жыл бұрын
  • അമ്മ മാതാവേ ഞാങ്ങളുടെ കുടുംബതെ അനുഗ്രഹിണം

    @user-rk5nh7dk1c@user-rk5nh7dk1c7 ай бұрын
  • അമ്മ എന്റെമോന്റെ ജോലിക്ക് പോകാനുള്ള മടി പൂർണ്ണമായും 🙏🙏🙏🙏 മറ്റേകൊടുക്കാനാമma

    @elizabethshimi@elizabethshimi3 ай бұрын
  • അമ്മേ കൃപാസന മാതാവേ എന്റെ മക ളുടെ കുടുബ ജീവിതത്തെ അനുഗ്രഹിക്കണമേ എന്റെ ഈ നിയോഗം സാധിച്ചു തരണമേ ആമേൻ

    @lincyraju797@lincyraju7974 ай бұрын
  • അമ്മേ മാതാവേ എന്റെ കുടുംബത്തെ സാമ്പത്തിക ബാധ്യതയിൽ നിന്നും മോചനം നൽകേണമേ 🙏🙏🙏

    @shinyshaji3872@shinyshaji38727 ай бұрын
  • പരിശുദ്ധ ദൈവമാതാവെ.ഞങ്ങളുടെ കുടുംബത്തിലെ.എല്ലാ.തകർച്ചകളിൽ.നിന്നും ഞങ്ങളെ കൈ പിടിച്ച് നടത്തുന്നതിനായി.അമ്മേ അവിടുത്തെ തിരുപു ത്രനേടു.ഞങ്ങൾക്കു.വേണ്ടിയും.പ്രാർത്ഥിക്കേണമേ.ആമോൻ 😭😭😭😭🙏🙏🙏🙏🙏🙏🙏🙏

    @lissysabu1244@lissysabu12448 ай бұрын
  • പരിശുദ്ധ ദൈവമാതാവെ ഞങ്ങൾ വിശ്വാസം, ശരണം, ദൈവസ്നേഹം , പരസ്നേഹം എളിമ, ക്ഷമ, വിശുദ്ധി, അനുസരണം എന്നീ പുണ്യങ്ങളിൽ വളരാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമെ. ആവെ മരിയ.

    @rosammageorgegeorge5843@rosammageorgegeorge5843 Жыл бұрын
  • അമ്മേ മാതാവേ മക്കളുടെ യാത്രയെ സമർഹിക്കുന്നു അവരുടെ കൂടെ വഴി കാട്ടിയായി ഇരിക്കണമ

    @AmbilyThomas-zu2uv@AmbilyThomas-zu2uv14 күн бұрын
  • എന്റെ മാതാവേ അമ്മയുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ....❤🙏❤️🙏..... അമ്മേ മാതാവേ ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤ ഞങ്ങളുടെ കടങ്ങൾ വിട്ടൻ സാമ്പത്തിക നൽകി അനുഗ്രഹികണാമെ 🫶🙏🙏🙏🙏🙏

    @MollyJoseph-jh6wj@MollyJoseph-jh6wj6 сағат бұрын
  • അമ്മേ മാതാവേ അനുഗ്രഹിക്കണമേ ഞങ്ങളുടെ തടസ്സങ്ങൾ എല്ലാം മാറ്റിത്തരണമെന്ന്

    @sonyoliver712@sonyoliver712 Жыл бұрын
    • ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73823 ай бұрын
  • അമ്മ മാതാവേ അമ്മയുടെ പ്രിയനായ പുത്രൻ തമ്പുരാനോട് ലോകം മുഴുവനും വേണ്ടിയിട്ടും പ്രാർത്ഥിക്കണമേ

    @sobhabinu1153@sobhabinu11538 ай бұрын
  • അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ കാലുവേദന മാറ്റി തരണമേ അമ്മേ 🙏🙏🙏

    @sheelamohanan5052@sheelamohanan50527 ай бұрын
  • അമ്മേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹികണമേ ആവേ മരിയ ആവേ മരിയ ആവേ മരിയ

    @shailashaila4919@shailashaila49196 ай бұрын
  • അമ്മേ വാങ്ങിയ പണം തിരിച്ച് തരുവാൻ കൃപയായിരിക്കണ് മേ എത്രയും വേഗം വാങ്ങി ത്തരണമേ കരുണ തോന്നണമോ പൈസ വാങ്ങിയ ആളെ സമർപ്പിക്കുന്നു ഈ ശോയെ വഴി കാണിച്ചു കൊടുത്തു സഹായിക്കണമേ എത്രയും വേഗം തിരിച്ചു കിട്ടാൻ കരുണ ഉണ്ടാകണമേ ആമ്മേഉപക്ഷിക്കരുതേ

    @albinsunny9946@albinsunny99462 ай бұрын
  • ഞങ്ങളുടെ കടങ്ങളും രോഗങ്ങളും മാറ്റിത്തരേണമേ

    @sunithathomas3270@sunithathomas32702 жыл бұрын
    • Beetha. Amma's

      @beethapbeetha773@beethapbeetha773 Жыл бұрын
    • ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73823 ай бұрын
  • പരിശുദ്ധ മാതാവേ എല്ലാം കാണുന്നുണ്ടെങ്കിൽ എന്റെ മാനസിക വിഷമം മാറ്റി തരണേ മാതാവേ സ്തുതി 🙏🏽🙏🏽🙏🏽

    @sheebasanthosh8966@sheebasanthosh89669 ай бұрын
    • ആമേൻ ❤❤❤🙏🙏🙏

      @sindhubiju7382@sindhubiju73824 ай бұрын
  • എന്റെ അമ്മേ ...എന്റെ ആശ്രയ മേ.....🙏🙏🙏

    @alwinsalphons8129@alwinsalphons81292 жыл бұрын
    • യേശുവേ എന്റെ മാതാവിനോട് ഞങ്ങളുടെ വഴി ലഭിക്കുവാൻ പരിശുദ്ധ അമ്മയോട് prarthikkaname

      @sheejajohnson4002@sheejajohnson40022 жыл бұрын
  • അമ്മേ എന്റെ കടങ്ങൾ നീക്കി എന്റെ കുടുംബത്തിന്റെയും എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

    @deepthisunilkumar1921@deepthisunilkumar19216 ай бұрын
    • Q🙏🙏

      @user-wq7zp3ks3i@user-wq7zp3ks3i23 күн бұрын
  • അമ്മേ ഞങ്ങളുടെ കുടുംബം ദൈവകൃപയാൽ നിറയാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @topmodel650@topmodel650 Жыл бұрын
    • സിന്ധുഷാജി.. 🙏🙏🙏🙏🙏🙏🙏

      @topmodel650@topmodel650 Жыл бұрын
  • അമ്മേ മാതാവേ എന്റെ എല്ലാ കടബാധ്യതകളും തീർത്തു സമാധാനം നല്കണമേ 🙏🙏ജോലിയിൽ ഉള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ. 🙏🙏🙏മോന് ഒരു ജോലി കിട്ടാൻ സഹായിക്കണമേ.. 🙏🙏🙏

    @shylashyla8309@shylashyla83092 жыл бұрын
    • മകന് ഒറു ജോലി ശരി ആക്കി കൊടുക്കണം മാതാവേ 🙏🙏🙏

      @sindhubiju7382@sindhubiju73824 ай бұрын
    • Amme ente monu oru joly thannu anugrahikkaname

      @user-cc6ug7mn1n@user-cc6ug7mn1nАй бұрын
    • ആമേൻ

      @sindhubiju7382@sindhubiju7382Ай бұрын
  • അമ്മേ കനിയണമേ❤❤നന്ദി ദൈവമേ❤❤ആമേൻ🙏🙏🙏🙏🙏

    @Lincyshaju-il1iv@Lincyshaju-il1iv7 ай бұрын
  • അമ്മേ കുടുംബത്തിൽ സമാധാനം തന്നു അനുഗ്രഹിക്കേണമേ

    @kunjumonma2448@kunjumonma24485 ай бұрын
  • അമ്മ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണ ❤😊

    @minishailu3184@minishailu31847 ай бұрын
  • അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്ര ഹിക്കണമേ🙏🙏🙏🌹🙏🙏🙏

    @judejude466@judejude466 Жыл бұрын
    • Please pray fot my daughter

      @jancybabu801@jancybabu8014 ай бұрын
  • അമ്മേ ammaude ദാസിയായി എന്നെ matename

    @sinumathew9705@sinumathew97052 жыл бұрын
  • അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ

    @bindubyju9797@bindubyju97972 жыл бұрын
  • അമ്മേ ജോലി തന്ന് അനുഗ്രഹിക്കണമേ 🙏

    @soumyagopalan4298@soumyagopalan42982 жыл бұрын
  • Ammey kathukollanamey ammayude makkaley Amen Amen Amen

    @shaijimv8605@shaijimv86052 жыл бұрын
  • അമ്മേ എന്നേയും കുടുംബത്തേയും സംരക്ഷിക്കണേ

    @babugreatgodblessyoukrbabu8016@babugreatgodblessyoukrbabu80167 ай бұрын
  • അമ്മേ മാതാവേ ഞങ്ങള്ക് വേണ്ടി തമ്പുരാനോട് അപേക്ഷികേണമേ 🙏🙏🙏🙏🙏

    @sheenaeldho8830@sheenaeldho8830 Жыл бұрын
  • അമ്മേ mathave🎂ഞങ്ങളുടെ എല്ലാ സങ്കടങ്ങളും പ്രശ്നങ്ങളും മക്കളുടെ പ്രശ്നങ്ങളും രോഗങ്ങളും കഷ്ടപ്പാടുകളും എല്ലാം അവിടുത്തെ പുത്രന്റെ കുരിശിന് ചുവട്ടിൽ സമർപ്പിക്കുന്നു. നോക്കണേ അപ്പ പിതാവേ തള്ളിക്കളയല്ലേ അവിടുത്തെ സ്രെഷ്ടികളെ. കൈ വിടല്ലേ

    @molyjohns7648@molyjohns76482 ай бұрын
  • Mein മാതാവേ കരുണ നിറഞ്ഞ മാതാവേ ഞാനൊരു മുസ്ലിമാണ് എനിക്ക് രണ്ടാം മക്കളാണ് ഇപ്പൊ എൻറെ അടുക്കൽ ഇല്ല അമ്മ എൻറെ ഹൃദയവേദന അമ്മയ്ക്ക് അറിയാമല്ലോ എൻറെ രണ്ട് മക്കളും ലഹരിക്ക് അടിമയാണ് അവരുടെ ലഹരി ഉപയോഗങ്ങളും വിൽപനയും കൂടെ പോകുന്ന എല്ലാ നിർത്തലാക്കി എനിക്ക് തരാൻ പ്രാർത്ഥിക്കണമേ മാതാവേ രണ്ടാമത് ഉണ്ടെങ്കിലും നിഷ മാറ്റിത്തരണം അമ്മേ മാതാവേ

    @danishn102@danishn1022 жыл бұрын
  • മാതാവേ ഈ കുടുംബത്തെ കടബാധ്യതയിൽ നിന്നും കരകയറ്റണമേ ആമ്മേൻ

    @sherlysaju9534@sherlysaju95347 ай бұрын
  • പരിശുദ്ധ യായ അമ്മേ യേശുവിൻ മാതാവേ കൃപ നിറഞ്ഞ വളേ ഞങ്ങളെ കാത്തു കൊള്ളണമേ

    @francisjohn172@francisjohn172 Жыл бұрын
    • യേശുവാണ്.കാക്കൂന്നത് അമ്മയല്ല

      @jarishnirappel9223@jarishnirappel922310 ай бұрын
  • അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏

    @sonyoliver712@sonyoliver712 Жыл бұрын
  • അമ്മേ ഞങ്ങളെ സഹായിക്കണെ. ഇന്ന് എന്റെ മകൻ എഴുതുന്ന പരിക്ഷയിൽ വിജയിക്കുവാൻ മാദ്ധ്യസ്ഥം വഹിക്കണമെ!

    @emilybaby730@emilybaby7302 жыл бұрын
  • അമ്മേ മാതാവേ ഞങ്ങളെ അങ്ങേ വിമലഹൃദയത്തിലെക്ക് സമർപ്പിക്കുന്നു🙏🙏🙏

    @anugeorge99@anugeorge992 жыл бұрын
  • അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജോലി തന്ന് സഹായികേണ്ണമേ

    @bindhumanu914@bindhumanu9142 жыл бұрын
  • അമ്മേ എന്റെ മക്കളെയും എന്റെ ഭാര്യയെയും എല്ലാ പകർച്ചവ്യാദിയിൽ നിന്നും ദുഷ്ടർമാരിലും നിന്നു കാത്തു കൊള്ളണമെ അമ്മേ മാതെ .

    @ousephantony5268@ousephantony5268 Жыл бұрын
  • അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

    @lovelythomas5011@lovelythomas50117 ай бұрын
  • കരുണ നിറഞ മാതാവേ എല്ലാ തിന്മകളിൽ നിന്നും പൈശാചിക ശക്തിയിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ

    @shailashaila4919@shailashaila49196 ай бұрын
    • ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73824 ай бұрын
  • എല്ലാ തടസ് ങ്ങളു മാറ്റി തരേണമേ

    @johnyk.j6467@johnyk.j64672 жыл бұрын
  • അമ്മേ അടുത്ത എക്സാം നന്നായി എഴുതി പാസാകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

    @prettyphilip897@prettyphilip8978 ай бұрын
  • Amme mathave Fathima nathe. Njagaludemel karunayundakanme Amen

    @purnimasukumaran9140@purnimasukumaran91402 жыл бұрын
  • അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ അറിയുന്ന അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി തിരുക്കുമാരനോട് (പാര്‍ത്ഥിക്കണമേ കാവാലായിരിക്കണമേ ആമ്മേന്‍

    @maryangel5891@maryangel58912 жыл бұрын
    • ആമേൻ ആമേൻ ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73824 ай бұрын
  • Amme mathave ethrayum vegam oru nalla job sariyakan ange thiru kumaranode njalkke vendy prarthikkane Amen

    @lalyjoseph6758@lalyjoseph67582 жыл бұрын
  • അമ്മേ മാതാവേ സ്തുതി 🙏. കടങ്ങളാൽ ഭാരപെടുന്ന എന്നെയും കുടുംബത്തെയും രക്ഷിക്കണേ 🙏. ബാങ്കിൽ അപേക്ഷിച്ച ലോൺ തടസം കൂടാതെ ലഭിക്കണേ 🙏

    @11xfootball24@11xfootball24 Жыл бұрын
    • അമ്മേ മാതാവേ സ്തുതി കടങ്ങളാൽ ഭാരപ്പെടുന്ന എന്നെയും കുടുംബത്തെയും . അമ്മയുടെ കരങ്ങളി സ സമ സമർപ്പിക്കുന്നു മകളുടെ പഠനത്തി:യി. കെടുത്തിരിക്കുന്ന ലോൺ എത്രയും പെട്ടന്ന് പാമ്പാക്കി തരുവാൻ അമ്മയുടെ മാദ്ധ്യസ്ഥ സാഹായം യായി ചിക്കുന്നു ആ മേൻ

      @user-ri1cv1qr6m@user-ri1cv1qr6m7 ай бұрын
  • എല്ലാ പൈശാചിക ബന്ധന കളും ഞങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തിൽ നിന്നും കൃഷിയിടങ്ങളിൽ നിന്ന് നീക്കി കൃപ തരണമേ

    @lissyjoy5618@lissyjoy56182 жыл бұрын
  • അമ്മേ മാതാവേ, എന്റെ കൊച്ചുമക്കളെ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു അവരെ കാത്തുകൊള്ളണമേ. ആമേൻ. 🙏🙏🙏🙏🙏

    @philominaantony3124@philominaantony31243 ай бұрын
  • അമ്മേ ..എല്ലാ തിന്മയുടെ ശക്തിയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ.

    @jomonjose6487@jomonjose64872 жыл бұрын
    • 36:51

      @lincyfijin708@lincyfijin7088 ай бұрын
    • Dàisy

      @daisysebastian4272@daisysebastian42727 ай бұрын
    • 😊😮😢🎉😂

      @cicilyjoseph5241@cicilyjoseph52417 ай бұрын
    • ആമേൻ ആമേൻ ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73824 ай бұрын
    • ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73824 ай бұрын
  • അമ്മേ എന്റെ മക്കളെ കാത്തു പരിപാലിച്ചുകൊള്ളണമേ അനുഗ്രഹിക്കണമേ

    @likhilantony5940@likhilantony59407 ай бұрын
  • പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തോളണേ.... എന്റെ മക്കൾക്കു പഠിക്കാൻ ഉള്ള ബുദ്ധിയും ഓർമ ശക്തി യും നൽകി അനുഗ്രഹിക്കണേ ആമീൻ 🙏🙏

    @anilajobin8170@anilajobin81708 ай бұрын
  • അമ്മേ എന്റെ കുടുംബത്തിന് എന്നും നീ കാവലയിരിക്കണമേ ആമ്മേൻ

    @rencymahendrakumar7818@rencymahendrakumar7818 Жыл бұрын
  • അമ്മേ മാതാവേ എന്റെ തൊഴിൽ മേഖല അഭിവൃത്തി പെടുത്തണമേ, തടസ്സങ്ങൾ നീക്കേണമേ 🙏

    @josep.v2721@josep.v27217 ай бұрын
    • ആമേൻ ആമേൻ ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73824 ай бұрын
    • ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73824 ай бұрын
    • ​Amen@@sindhubiju7382

      @ppnajvVvHzj@ppnajvVvHzj3 ай бұрын
    • @@sindhubiju7382 Q

      @beenageorge4339@beenageorge43393 ай бұрын
    • Amen 🙏

      @WILDWINGSVLOGS-ey5jh@WILDWINGSVLOGS-ey5jh3 ай бұрын
  • അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ അസുഖത്തിൽ നിന്നും എന്നെ സൗഖ്യ പ്പെടുത്തണം രണ്ടു കിഡ്നിയും കംപ്ലൈന്റ് ആണ് മാതാവേ എന്ന സൗഖ്യ പ്പെടുത്തണം എന്നെയും ഒരു സാക്ഷി ആക്കേണമേ അമ്മേ മാതാവേ🙏🙏🙏🙏🙏😥😥😥😥😥😥😥😥

    @sreekalaprasad248@sreekalaprasad2482 жыл бұрын
  • അമ്മേ കുടുബത്തെ കാത്തുകൊള്ളണമേ 🙏

    @soniyavarghees7713@soniyavarghees77132 жыл бұрын
  • അമേ മാതാവ് എൻ്റെ സങ്കടങ്ങൾ മാറ്റി തരേണമേ എൻ്റെ കടങ്ങൾ എളുപ്പ വിട്ടാൻ എനിക്ക് സാരിക്കണെ എൻ്റെ കച്ചവടം ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണെനാളെ. കൊടുക്കാൻ ഉള്ളവർക്ക് കൊടുക്കാൻ ഉള്ള പൈസക്ക് ഒരു വഴികാട്ടി തരേണമേ ആമേൻ🙏

    @RadhikaRadhika-fk2tf@RadhikaRadhika-fk2tf9 күн бұрын
  • എന്റെ മകന് വേണ്ടി ഒരു ജീവിതപങ്കാളി യേ തരേണമേ ഞങളെ അനുഗ്രഹി kkanmey. Amen

    @user-ux3lf7om4u@user-ux3lf7om4u3 ай бұрын
  • Kripaniracha Amme NinakkuVandhanam Ente kuravukale Kshamichu EnteVishamathilninnu Enne Rakshikkenamamme Amen

    @minimolmn4136@minimolmn41362 жыл бұрын
  • അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തോളണേ

    @sonyoliver712@sonyoliver712 Жыл бұрын
    • ആമേൻ 🙏🙏🙏

      @sindhubiju7382@sindhubiju73823 ай бұрын
KZhead