Kanamarayathu | Malayalam Full Movie | Mammootty | Shobhana

2019 ж. 2 Жел.
1 304 653 Рет қаралды

Kanamarayathu (Hidden In plain sight) is a 1984 Malayalam film written by Padmarajan and directed by I. V. Sasi. It stars Mammootty, Shobhana, Rahman, Lalu Alex and Seema. The story was an adaptation of the 1912 novel Daddy-Long-Legs by Jean Webster. This film won Kerala State Film Awards for the Best Story (Padmarajan), Best Music Director (Shyam) and Best Female Singer (S. Janaki).

Пікірлер
  • 2024ലുംവളരെ ആസ്വദിച്ച് കാണാൻ സാധിച്ചു. മികച്ച നല്ലൊരു സിനിമ. ever green Super movie👌👌👌

    @advikraneesh4889@advikraneesh48893 ай бұрын
  • Sobhana....എത്ര അടക്കവും ഒതുക്കവുമുള്ള അഭിനയം....ഇതിലെ sobhana യെ എത്ര കണ്ടാലും മതിയാകില്ല. What a movie !!!

    @dollyanto2634@dollyanto26349 ай бұрын
    • Compact??

      @mahalakshmi9283@mahalakshmi928320 күн бұрын
  • ❤❤ഒരു ക്ലിപ്പ് കണ്ടു....പിന്നെ തിരഞ്ഞു പിടിച്ചു ഫുൾ കണ്ടു. 😍😍ഇത് ഇനി തീയറ്ററിൽ വന്നാലും ഓടും ഉറപ്പ് ❤

    @suneerabdulkadher894@suneerabdulkadher8949 ай бұрын
  • ആണിന് പെണ്ണിനോടിഷ്ടം തോന്നും പെണ്ണിന് ആണിനോടിഷ്ടം തോന്നും .അത് നിനക്കും തോന്നും ഈപറയുന്ന എനിയ്ക്കും തോന്നും .( എനിക്ക് തോന്നി അതു കൊണ്ടല്ലേ Sherly Roymathu നെ വിടാതെ പിന്തുടരുന്നത്)That is divine love !!!❤💚💥👍💕🌿

    @sreekumariammas6632@sreekumariammas66325 ай бұрын
  • "തിരിച്ചു കിട്ടാത്ത സ്നേഹം എന്നും മനസ്സിൻറെ വിങ്ങലാണു"..😢😢😢

    @user-wl4qx3kk4u@user-wl4qx3kk4u3 ай бұрын
  • നല്ല കാലത്ത് കല്യാണ കഴിച്ചുരുന്നു വെങ്കിൽ നിന്നെ പോലെത്തേ ഒരു മോൾ... കാലം കാത്തു വച്ച ഏറ്റവും ശക്തമായ പ്രണയ ജോഡി മമ്മൂട്ടി ശോഭന 💚💚

    @udeeshudeeshmt2217@udeeshudeeshmt22179 ай бұрын
    • True

      @sreekumariammas6632@sreekumariammas66325 ай бұрын
  • പഴയ സിനിമയെങ്കിലും.. നല്ല കഥയാണ്....👍 റഹ്‌മാൻ, ശോഭന, മമ്മൂട്ടി എല്ലാരും തകർത്തഭിനയിച്ചു.. 👍

    @jyothysuresh6237@jyothysuresh6237 Жыл бұрын
    • Pazhaya cinemakalil aanu allengilum nalla kadhakal..ipo ellam waste🤷‍♂️🤷‍♂️🙏🙏

      @Ani-gi1pf@Ani-gi1pf Жыл бұрын
    • Many 9ķ

      @anniesgeorge9574@anniesgeorge95746 ай бұрын
  • കൊച്ചേ കെട്ടിക്കഴിഞ്ഞ് മൂന്നാംപക്കം ഞാൻ കിഴവനാകും നാലാം പക്കം കാറ്റ് പോകും അപ്പോഴും കുട്ടി യുവതി ആയിക്കാണില്ല . ഷെർളി : വേണ്ട , എനിക്ക് ഒരു ദിവസം റോയിച്ചായനോടൊപ്പം കഴിഞ്ഞാ മതി . പിറ്റേന്ന് വിധവയായാലും ആ ഓർമ്മയും വച്ച് ജീവിത കാലം മുഴുവൻ ഞാൻ കഴിഞ്ഞോളാം .,Divine love of Sherly to Roy Matthew. This is Padmarajan magic. I. V. Sasi sir is the tool to make comfort machine Mammookka to the very best level . Another Padmarajan's Divine Love magic is Zhan Gendharvan movie . Here Mammookka and Shobhana are very good jody.6 - 2 - 2024 at midnight am watchimg this movie. How many times I saw this movie I don't know. Good ever green movie .RIP Padmarajen I . V . Sasi abd Sukumary . Am very glad to see the climaxe of this movie . I don't like tragedy climaxe movies . How nice Mammookka is !!!!!❤❤❤❤❤❤

    @sreekumariammas6632@sreekumariammas66323 ай бұрын
  • തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൻ്റേ വിങ്ങൽ ആണ്.🤗❤️💔

    @Aparna_Remesan@Aparna_Remesan Жыл бұрын
    • ശോ.. 😐

      @AngelMedia3@AngelMedia3 Жыл бұрын
    • അനുഭവം

      @sreekumariammas6632@sreekumariammas66329 ай бұрын
  • Landmark Malayalam movie. One of the top movies in Mammootty and Shobhana's careers. Great music and job by the rest of the cast too.

    @anthonykurian8834@anthonykurian88344 ай бұрын
  • ചുമ്മാതെ ഉറങ്ങാൻ കിടന്നപ്പോൾ ഉറക്കം വരുന്നില്ല .മൊബൈൽ എടുത്ത് യൂടൂബ് നോക്കിയപ്പോൾ ഒരു പഴയ സിനിമ വന്ന് കിടക്കുന്നു .ചുമ്മാതെ നോക്കിയതാണ് മുഴുവൻ സിനിമയും കണ്ടു പറയാൻ വാക്കുകളില്ല അവസാനത്തെ സീനിൽ ശോഭനയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്ന പോലെ എന്റെ കണ്ണും നിറഞ്ഞ് ഒഴുകുന്നു .ഛെ നാണക്കേട് ആരേങ്കിലും കണ്ടാൽ ഉടനെ കണ്ണുനിർ തുടച്ചു കളഞ്ഞു .അല്ലെങ്കിലും ഭാര്യ പലപ്പോഴും കളിയാക്കാറുണ്ട് ഇയ്യാൾ ഒരു ലോല ഹൃദയനാണ് എന്ന് .അതേ സിനിമയിൽ പോലും വല്ലാത്ത വിഷമിപ്പിക്കുന്ന രംഗങ്ങൾ കണ്ടാൽ എന്റെ കണ്ണ് നിറയും .ജീവിതത്തിലും അങ്ങനെ തന്നെ ആരുടെയെങ്കിലും വേദനകളോ വിഷമങ്ങളോ കാണുമ്പോൾ.ചിലപ്പോൾ ഞാൻ ദൈവത്തോട് ചോദിക്കാറുണ്ട് എന്തിനാണ് ദൈവമേ എനിക്ക് ഇങ്ങനെത്തെ ഒരു മനസ്സ് തന്നതെന്ന് 24\08\22

    @renjothomas1@renjothomas1 Жыл бұрын
    • SARHYAM ANIKKUM ITHU POLEA ORU MANASU AANU .ITHIRI OKKEA KADINA HERUTHYAM ULLATHANU NALLATHU.

      @sunimolg3236@sunimolg3236 Жыл бұрын
    • @@sunimolg3236 അയിന്

      @akhilsudhinam@akhilsudhinam Жыл бұрын
    • Me too.all Lola hridayans should start an association

      @Tweetsoftheweek@Tweetsoftheweek Жыл бұрын
  • What a movie, Brilliance of Late Shri. Padmarajan and Late Shri IV Sasi is clear. Mesmerising performance by Mamutty and Shobhana 🙏

    @santosh5684@santosh56844 ай бұрын
  • എന്തെയ് ഇ സിനിമ കാണാൻ ഇത്രയും വൈകി 😊 Mamookaa love u

    @sanishvijayan@sanishvijayan9 ай бұрын
  • ഞാൻ പല പ്രാവശ്യം കണ്ടു ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു മമ്മൂക്ക സൂപ്പർ I like MAMMOOKKA very much MAMMOOKKA ❤️😘😘😘❤️

    @iliendas4991@iliendas4991 Жыл бұрын
    • Kaanaamaratath....Yaathra.. Mammookka....Shobhana......super climaxs. Eppozhum ishtam❤❤

      @JyothyPS@JyothyPSАй бұрын
  • എന്നും പുതുമ തോന്നിക്കുന്ന അപൂർവം ചിത്രങ്ങളിൽ ഒന്ന് ... വ്യത്യസ്തവും സുന്ദരവുമായ പ്രണയ കാവും... അഭിനയത്തിലും തിരക്കഥയിലും സംവിധാനത്തിലും അദ്വിതീയരായവർ ഒന്നിച്ചപ്പോൾ പിറന്ന നല്ല സിനിമ ...

    @jayakumarmg699@jayakumarmg699 Жыл бұрын
    • 😁o🥺oo

      @sanithakb2977@sanithakb2977 Жыл бұрын
    • ❤️❤️

      @sanithakb2977@sanithakb2977 Жыл бұрын
  • അന്നും ഇന്നും എന്നും ഈ സിനിമ എന്റെ പ്രിയപ്പെട്ട സിനിമ ആണ്

    @naliniprasad9367@naliniprasad936710 ай бұрын
  • Mammootty and Rahman, the old golden pair of Malayalam Cinema ❤❤

    @prashanthjoseph3500@prashanthjoseph35009 ай бұрын
  • 2024 അടുക്കുന്നു ഈ സിനിമ ആദ്യമായി കാണുമ്പോൾ എന്തോ ഒരു വല്ലാത്ത അനുഭവം like some other old movies

    @kp_____@kp_____5 ай бұрын
    • Especially ente upasana. I felt so bad watching that. But it is considered as a classic.

      @mahalakshmi9283@mahalakshmi928320 күн бұрын
  • ഈ കാലത്ത് ഇങ്ങനെ ഒരു സിനിമ കാണില്ല. എന്ത് രസമാണ് കണ്ടിരിക്കാൻ.14/08/2022 കാണുന്നവർ ഉണ്ടോ ❓️

    @mohammadali2581@mohammadali2581 Жыл бұрын
    • Yes

      @abdulharispa9008@abdulharispa9008 Жыл бұрын
    • സിനിമ റിലിസ് ചെയ്തമുതൽ ഇന്ന് വരെയും ആയി ആയിരം പ്രാവശ്യം അധികം കണ്ടു V. C. R. ഉം അപൂർവം ആയി കളർ ടീവി യും അപൂർവം ആയി റിമോൾട്ട് ഉം ഉള്ള ആ കാലഘട്ടത്തിൽ ക്യാസറ്റ് ഇട്ട് വേകേഷൻ സമയം ധാരാളം കണ്ടു

      @ncali@ncali Жыл бұрын
    • Unddddd

      @jincyac6918@jincyac6918 Жыл бұрын
    • 25/08/2022 kairali Tv

      @Sofiya5511@Sofiya5511 Жыл бұрын
    • 26/8/2022

      @maryamibrahim621@maryamibrahim621 Жыл бұрын
  • "തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്..."😰💔💯

    @miss_nameless9165@miss_nameless9165 Жыл бұрын
    • ഞാനിത് dialogue എഴുതാൻ വരികയായിരുന്നു... അപ്പോ ദേ ഇവിടെ കേടക്കുണ് കമൻ്റ്🤪

      @dharmaraj7155@dharmaraj715511 ай бұрын
    • ​@@dharmaraj7155p ...l

      @sisterstella3847@sisterstella384710 ай бұрын
    • Chathikkatha chanthu😂

      @ibinisac6345@ibinisac634510 ай бұрын
    • ​@@ibinisac6345ചതിക്കാത്ത ചന്തുവിൽ ഒക്കെ ഇതിൽ നിന്ന് എടുത്തതാണ്.

      @antopgeorge2778@antopgeorge27789 ай бұрын
    • ​@@dharmaraj7155ഞാനും

      @sreekumariammas6632@sreekumariammas66329 ай бұрын
  • ശോഭനയുടെ എന്താ അഭിനയം ആരും ഇഷ്ടപ്പെട്ടുപോകുന്ന സൗന്ദര്യം

    @shanu2159@shanu2159 Жыл бұрын
  • തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൻറെ വിങ്ങലാണ് പച്യയായ,ശരിയാണ് കാരണം ഈ ഒരു സിനിമയിലെ സ്നേഹവും കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം മഹാ നടൻ മമ്മൂട്ടിയുടെ അഭിനയം മനസ്സിൽ പോകുന്നില്ല ചിന്തിച്ചു നോക്കി സ്നേഹിക്കാൻ ഒരു പെണ്ണ് ഉണ്ടെങ്കിൽ എന്ത് രസമായിരിക്കും ജീവിതം സുഖമായിരിക്കും ജീവിതം എന്തു രസമാണ് സിനിമ കണ്ടാലും കണ്ടാലും ഇപ്പോൾ എപ്പോഴും എനിക്ക് എവിടുന്നു സ്നേഹം കിട്ടാതെ പോകുമ്പോൾ പല പ്രാവശ്യം മനസ്സിൽ വിഷമം തോന്നുമ്പോൾ ഈ സിനിമ ഞാൻ പലപ്രാവശ്യം കാണും കണ്ടാലും കൊതി തീരുന്നില്ല അറിയാതെ എൻറെ കണ്ണുനിറയും ഈ സിനിമ പോലെ ഇങ്ങനെ ഒരു ജന്മം ഉണ്ടാകുമോ ശോഭനൻറ് കുലീനമായ സ്നേഹത്തിനു മുമ്പിൽ പകരം വെക്കാൻ ഒന്നുമില്ല അത്രയും രസമാണ് സ്നേഹം അതുപോലെ അതിൽ സംഗീതം കേൾക്കുമ്പോൾ മനസ്സിൽ എന്തൊരു കുളിർമയാണ് സംഗീതം കേൾക്കാൻ സംഗീതം കേൾക്കാൻ പലപ്രാവശ്യവും സിനിമ കാണും ഇതുപോലെ ഒരു സിനിമ ഉണ്ടാകുമോ ആവോ

    @nasarnasar1658@nasarnasar16582 жыл бұрын
  • ഈ മൂവി ഇറങ്ങി ഇത്രയും വർഷമായിട്ടും ഇപ്പോഴേ കാണാൻ കഴിഞ്ഞുള്ളു. What a movie exellent ❤️❤️❤️❤️

    @shibikp9008@shibikp9008 Жыл бұрын
    • ഈ പടം ഞാൻ ഒത്തിരി ആവശ്യം. ❤❤ പ❤❤❤❤❤❤😊😊😊😊😊😊🎉🎉🎉

      @alphonsapathrose6391@alphonsapathrose63915 ай бұрын
    • നല്ല പടം അല്ല ടl ന്യ നിന്റെ ഫോട്ടോസ് ഒന്നo കാണനില്ല

      @alphonsapathrose6391@alphonsapathrose63915 ай бұрын
    • ഷ്യ

      @alphonsapathrose6391@alphonsapathrose63915 ай бұрын
    • ന്നിന്റെ ഫോട്ടോ ഒന്നും കാഞ്ഞാനില്ല എത്തുകളഞ്ഞോ ബത്യതിന്റെ പോട്ടേ എവിടെ വേ

      @alphonsapathrose6391@alphonsapathrose63915 ай бұрын
    • ഹ്യ ഫോട്ടോസ

      @alphonsapathrose6391@alphonsapathrose63915 ай бұрын
  • മൺമറഞ്ഞു പോയ വാനത്തോളം ഉയരമുള്ള കലാകാരന്മാർക്ക് പ്രണാമം 🙏

    @gkvaliparambil@gkvaliparambil Жыл бұрын
  • iv ശശിയുടെ വ്യത്യസ്ത സിനിമ . മമ്മുക്ക 30 വയസിൽ 45 കാരന്റെ ഗെറ്റപ് . 70 വയസിൽ 40 കാരന്റെ യുവത്വം. Miracle Mani

    @faisalke2673@faisalke2673 Жыл бұрын
    • Wooowwww!!!

      @hassan5680@hassan5680 Жыл бұрын
    • 35ആണ്

      @akhilsudhinam@akhilsudhinam Жыл бұрын
    • ഒലക്ക

      @sidharthsidharth9576@sidharthsidharth9576 Жыл бұрын
    • @@sidharthsidharth9576ഒലക്കയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ Bro.

      @faisalke2673@faisalke2673 Жыл бұрын
    • @@faisalke2673 🙄🙄

      @sidharthsidharth9576@sidharthsidharth9576 Жыл бұрын
  • Rahman and shobhana, ഞങ്ങളുടെ കൗമാരത്തിന്റെ ആഘോഷങ്ങൾ. കാണാമറയത്ത്, ഇത്തിരി പൂവേ ചുവന്ന പൂവേ..

    @bindumoleks3621@bindumoleks36212 жыл бұрын
    • സത്യം.. 🤔അന്നത്തെ സിനിമയ്ക്ക് പോക്ക് തന്നെ ഒരു ആഘോഷമാണ്

      @faisalazeez4233@faisalazeez4233 Жыл бұрын
    • Yes . so sweet

      @girijasasi1928@girijasasi1928 Жыл бұрын
  • എന്ത് മനോഹരം ആയ സിനിമ❤❤❤❤❤❤

    @princetgeorge3585@princetgeorge35856 ай бұрын
  • Most favourite 😘😘😘എത്രാമത്തെ തവണയാ കാണുന്നെന്ന് എനിക്ക് തന്നെ അറിഞ്ഞൂടാ 💓💓uff.. What a feel

    @artofdying7069@artofdying70692 жыл бұрын
    • Same

      @salehsaleh3977@salehsaleh3977 Жыл бұрын
    • ഇനി എണ്ണിയിട്ട് കണ്ടാ മതി 😋

      @ismailpsps430@ismailpsps430 Жыл бұрын
  • ഇതൊക്കെയാണ് സിനിമ 💕💕അതിമനോഹരം

    @subinmathew9572@subinmathew95722 жыл бұрын
    • Njan.oru,nalpathu.varzhsm.mumbukanda.cenimaysnu Nalla enoma

      @daisylalan6139@daisylalan6139 Жыл бұрын
  • മമ്മൂക്ക അന്നും ഇന്നും ഒരേ പ്രായം 😍😘

    @laaana3464@laaana3464 Жыл бұрын
    • അടുത്തുള്ള കണ്ണ് ഡോക്ടറെ കാണൂ 😋

      @ismailpsps430@ismailpsps430 Жыл бұрын
    • @@ismailpsps430 👍👍😂

      @sidharthsidharth9576@sidharthsidharth9576 Жыл бұрын
  • നല്ല കഥ ഉണ്ടങ്കിൽ ഒരുപാട് കൊടികളൊന്നും മുടക്കേണ്ട ആവശ്യം ഇല്ല ഒരുപാട് കൊടികൾ മുടക്കി ഇറക്കുന്ന സിനിമയിൽ ഒരു കഥയും ഉണ്ടാവില്ല

    @smkmedia6306@smkmedia6306 Жыл бұрын
  • ഈ സിനിമയിലെ പശ്ചാതലസംഗീതം വല്ലാത്തൊരു feel ആണ്.....

    @sherifmuhamed9175@sherifmuhamed9175 Жыл бұрын
  • ഞാൻ ഇന്നും മടുപ്പില്ലാതെ കാണുന്ന സിനിമ ❤❤

    @mollyjoseph3035@mollyjoseph30352 жыл бұрын
    • തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് 😭

      @mohammedhaneefa9580@mohammedhaneefa9580 Жыл бұрын
    • ​@@mohammedhaneefa9580അനുഭവം

      @sreekumariammas6632@sreekumariammas66329 ай бұрын
  • 2023 ഡിസംബർ 20നു ശേഷം കാണുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

    @udhayankumar9862@udhayankumar98624 ай бұрын
  • റഹ്മാനും സീമചേച്ചിയും പാവം❤️

    @ashapradeep8482@ashapradeep84823 ай бұрын
  • മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും വിജയം ഇത്രയും മുതിർന്ന തും പക്വ വും ആയ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അവർക്ക് പ്രായം 30 കൾ. ഇന്നത്തെ യുവതാര ങ്ങൾക്ക് കിട്ടാത്തതും ഇത്തരം കഥാപാത്രങ്ങൾ ആണ്.39 വർഷങ്ങൾക്ക് മുന്നേ ഉളള ചിത്രം😊

    @shaheermk4088@shaheermk408810 ай бұрын
  • Mammootty was dashing even when my parents were not married. He looks even more highly conventional when I am going to get married 😂

    @krrahulraghavan9495@krrahulraghavan94952 жыл бұрын
    • எனது பெற்றோருக்கு திருமணம் ஆகாத காலத்திலும் மம்மோக்கா துடிதுடித்துக்கொண்டிருந்தார். நான் திருமணத்திற்குச் செல்லும்போது அவர் மிகவும் பழமையானவராகத் தெரிகிறார்.

      @thomasbenifer8199@thomasbenifer81992 жыл бұрын
    • @@thomasbenifer8199 aa

      @vipinpeter6795@vipinpeter6795 Жыл бұрын
    • But with shobhana it is the reverse. She looked so raw back then than now.

      @GirishVenkatachalam@GirishVenkatachalam Жыл бұрын
    • @@thomasbenifer8199 Your Tamizh Translation Of My Comment Was Spot On 🔥🔥. Nandri Sagodhara 🙏👍

      @krrahulraghavan9495@krrahulraghavan9495 Жыл бұрын
    • 24 - 12 - 2023 sun. at midnight. ❤🎉😂

      @sreekumariammas6632@sreekumariammas66324 ай бұрын
  • Awesome Movie 🥰🥰 Shobhana & Mammootty 🔥💖

    @abdulbazithm4281@abdulbazithm4281 Жыл бұрын
  • ആ സിനിമയിലെ അവസാനത്തെ ക്ലൈമാക്സ് എത്ര കണ്ടാലും മതി വരില്ല ഒരു സ്നേഹിച്ച ഒരു സ്ത്രീയുടെ മനസ്സിൻറെ വേദന അവൾ കാണാത്ത അവൾ അറിയാത്ത ആളെ കാണുമ്പോൾ സ്നേഹിച്ച ആളാണല്ലോ എന്ന് വിചാരിച്ചു കാണുമ്പോൾ ഞങ്ങളെ കണ്ണ്,നിറഞ്ഞു പോയി

    @nasarnasar1658@nasarnasar1658 Жыл бұрын
  • ഇങ്ങനെയൊക്കെ സിനിമകൾ ഇനി ഉണ്ടാകുമോ നമുക്ക്👌🥰

    @sathyaprakashgbz9150@sathyaprakashgbz9150 Жыл бұрын
    • ഇല്ല 😊

      @pushpalathacp6487@pushpalathacp64876 ай бұрын
  • തിരിച്ച് കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്.

    @sreekanthkv1337@sreekanthkv1337 Жыл бұрын
  • Roy- Sherly💗💗 Ethana thadava paathaalum bore adikkaatha oru nalla feel good movie....👌👌 Mammookka...😍😍

    @farishabinthrahman6196@farishabinthrahman61962 жыл бұрын
    • Arumai

      @thomasbenifer8199@thomasbenifer81992 жыл бұрын
    • Roichayan Sherly 👌❤

      @sherlymathew4845@sherlymathew4845 Жыл бұрын
    • Pm

      @saralammanandini8837@saralammanandini8837 Жыл бұрын
  • എന്റെ പ്രീഡിഗ്രി കാലത്തു ഇറങ്ങിയ പടം... ഇതുവരെ എത്ര തവണ കണ്ടു എന്നറിയില്ല... സൂപ്പർ പടം.... എല്ലാവരും ലെജന്ഡ്സ്...

    @prasadrs68vatamalayan35@prasadrs68vatamalayan352 жыл бұрын
  • എത്ര കൊല്ലം കഴിഞ്ഞാലും, ഈ സിനിമ ഗംഭീരം.. 👍👍👍

    @manojjoseph8223@manojjoseph82232 жыл бұрын
  • A wonderful Padmarajan magical movie. Worthy to view❤❤❤❤

    @vijayakumarkv6874@vijayakumarkv687410 ай бұрын
  • നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ ❤മമ്മൂക്ക ശോഭന ചേച്ചി ❤സൂപ്പർ ജോഡി പൊരുത്തം❤റഹ്മാൻ ഇക്ക അടിപൊളി❤എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു😂😂😂😂

    @bijugeorge4144@bijugeorge41442 ай бұрын
  • 1982 83 കാലഘട്ടത്തിൽ ഈ സ്നേഹം തിരിച്ചു റിയാ പറ്റാത്തവർക്ക് ഇനി ഇത് പോലൊരു സ്നേഹം തിരിച്ചറിയാൻ കഴിയില്ല കാരണം ഒരു സിനിമയാണ്,സിനിമയിലെ പോലെ ഒരുപാട് വ്യക്തികൾക്ക് ഇതുപോലെ അനുഭവങ്ങളുണ്ടായിട്ടുണ്ട് അതിൽ ഒരു അനുഭവസ്ഥൻ ആണ് ഞാൻ അതാണ് ഞാൻ ഈ സിനിമ ഒരുപാട് ഒരുപാട് പ്രാവശ്യം കാണുന്നത് കണ്ടാലും കണ്ടാലും മതിവരാത്ത ഈ സിനിമ സിനിമയിലെ,പശ്ത്ത്ല സംഗീതം നൽകിയ സംഗീതസംവിധായകൻണ്ഗൂണാസീഗ്ണ്, ബിഗ് സല്യൂട്ട് സംഗീതം നൽകുമ്പോൾ ഇതുപോലെ ജനങ്ങളുരട മനസ്സിൽ കുളിർമയേകുന്ന എന്ന് മനസ്സിൽ ഇഷ്ടപ്പെടുന്ന പശ്ചാത്തല സംഗീതം നൽകൂണതാന് സംവിധായകൻ അതാണ് സംവിധായകൻ വിഷമം ഉണ്ടാകുമോ എന്നൂ ഞാൻ ഈ സിനിമ കാണും എല്ലാവരുടെയും സന്തോഷമാണ് എൻറെ സന്തോഷം ഈ സിനിമയുടെ സംവിധായകൻ മരിച്ചുപോയ ഐ,വിശാശി സാറിനെ എൻറെ പ്രണാമം

    @nasarnasar1658@nasarnasar16582 жыл бұрын
    • Really this movidetime ente college days l really miss that time

      @susanvd1586@susanvd1586 Жыл бұрын
    • Shobana very beautiful. Handsome mammoty sir

      @indiragandhi1772@indiragandhi17729 ай бұрын
  • കിടിലോസ്‌കി ക്‌ളൈമാക്സ്സ് 🙏♥️

    @rashidmubarak8575@rashidmubarak85757 ай бұрын
  • ഇന്നും പുതുമയോടെ... Classic ❤

    @gopikrishna-fd8eb@gopikrishna-fd8eb16 күн бұрын
  • What a movie!! Padmarajan the legendary writer.

    @bijujoseph2082@bijujoseph2082 Жыл бұрын
    • indeed a very well taken movie in all regards, choice of cast and such

      @GirishVenkatachalam@GirishVenkatachalam Жыл бұрын
    • Qqdd1vq1 P64s os07 zs22cvlP0ppmnmbvxMbxLalasffğklljqmmwppp5pp0p MnçĹp0PP00WPPLPPP

      @SeethaChandrabhanu@SeethaChandrabhanu Жыл бұрын
  • ❤1984❤jst watched in 2022, awesome script❤shobhana & mammooty👏

    @CJ-xd5oh@CJ-xd5oh Жыл бұрын
  • ഒര് നല്ല സിനിമ 💞💞💞അതിലേറെ ഇഷ്ടം തോന്നി ശോഭനയുടെ ആ ക്യാരക്ടർ........❤️

    @cheeru7212@cheeru72123 жыл бұрын
    • A good movie

      @maryvalakuzhi5847@maryvalakuzhi58473 жыл бұрын
    • 😎😍😍

      @nasriyanilu7547@nasriyanilu75473 жыл бұрын
    • അവർ തമ്മിലുള്ള ആ സ്നേഹവും ..

      @user-fv8iu7bv4r@user-fv8iu7bv4r3 жыл бұрын
    • @@user-fv8iu7bv4r pakshe paavam Rahman

      @suchistourrr2736@suchistourrr27363 жыл бұрын
    • but എന്തോ ഡബ്ബിംഗ് സൗണ്ട് ഇഷ്ടായില്ല

      @indiancitizen3326@indiancitizen33263 жыл бұрын
  • Been seeing this movie first in theater (7 times) and ever since till today. More than how many times I'm not sure. Every aspect is just perfect - direction, script, editing, cinematography, music, background score, make up (especially that of Shobhana-the orphan look ). And actors from the lead to the supporting and small roles are in perfection.

    @mohamedshooja81@mohamedshooja81 Жыл бұрын
  • 2024 ആരൊക്കെ😂😂

    @user-ml6jk2mq9k@user-ml6jk2mq9k3 ай бұрын
  • Evergreen... Thirichu pidikkan patathaa kalam.... just Golden era of malayalam movies....❤️❤️❤️

    @scb2596@scb2596 Жыл бұрын
  • എത്ര പ്രാവശ്യം കണ്ടിരിക്കുന്നു. ഇന്നും കാണുന്നു. 26-9-2023.. 🙏🏻

    @priyas0504@priyas05047 ай бұрын
  • ഈ സിനിമ തിയേറ്ററിൽ റിലീസ് ദിവസം കണ്ടവർ അകാലത്തെ ജനങ്ങളുടെ റെസ്പോൺസ് എങ്ങനെ ആയിരുന്നു... വന്നു പറയു... ഞാൻ ഈ സിനിമ കാണുന്നത് 1999... ലെ നമ്മുടെ നാട്ടിലെ പള്ളിപെരുനാളിനാണ്. പടം 👌👌👌

    @adhilbinsiddik7493@adhilbinsiddik74932 жыл бұрын
  • അതെ തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ vigalanu 😭😭😭

    @naseeranaseera4233@naseeranaseera4233 Жыл бұрын
  • മലയാളം കണ്ട ഏറ്റവും മനോഹര മായ പ്രണയകഥ

    @georgealakan1773@georgealakan17737 ай бұрын
  • പഴയ സിനിമ കാണുമ്പോൾ 👍ഒന്നാമത് പ്രകൃതി 👍👍👍👍ഇപ്പോൾ ഇത് പോലെ ഉള്ള സ്ഥലങ്ങൾ ഉണ്ടോ 😔😔😔. പടം കഴിഞ്ഞിറങ്ങുമ്പോൾ വേറൊരു ലോകത്ത് പോയിട്ട് വന്ന ഫീൽ ഉണ്ട് 👍👍👍👍👍ഇപ്പോൾ ഇറങ്ങുന്ന പടം ചുമ്മാ നേരം പോക്ക് അത്രേ ഉള്ളു.

    @elizabathpc660@elizabathpc660 Жыл бұрын
    • 👌

      @sheejak1513@sheejak1513 Жыл бұрын
  • ഞാൻ ഇടക്കിടക്ക് ഇതിന്റെ claimax എടുത്തു കാണും ❤

    @sumayyaassainar1540@sumayyaassainar1540Ай бұрын
  • തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൻ്റെ വിങ്ങൽ ആണ് awesome padmarajan nd IV Sasi

    @achayanmuscat2147@achayanmuscat21472 жыл бұрын
    • അതെ

      @sreekumariammas6632@sreekumariammas66329 ай бұрын
  • Super movieee...mammookaaaa❤️❤️ Asianet movies il oru bagam kandappol kanan vannathanu... Entha ithra vyki poyennu alogikua njn ....onnum parayan ilaaaa..best script

    @dilnadileep8638@dilnadileep86382 жыл бұрын
  • മമ്മൂക്ക 33 വയസ്, റഹ്മാൻ 17 വയസ്, ശോഭന 14 വയസ് 😍😍😍

    @gopika4332@gopika4332 Жыл бұрын
    • 👍👍👍👍

      @henavn9120@henavn91207 ай бұрын
    • The wowsome young man Mammookka . Mammookka and Shobhana supper jody , all are like them .😂

      @sreekumariammas6632@sreekumariammas66325 ай бұрын
  • സ്നേഹം നഷ്ടപ്പെട്ടാലുള്ള വേദന സഹിക്കാൻ കഴിയില്ല. ഹൃദയത്തിൽ കൂടം കൊണ്ട് ആഞ്ഞു ആഞ്ഞു അടിക്കുന്ന വേദന ആണ്.

    @ajaskollam910@ajaskollam9103 жыл бұрын
    • Sathyam

      @nishapaul3469@nishapaul34692 жыл бұрын
    • 🥰

      @binsimadhavanmbinsi1156@binsimadhavanmbinsi11562 жыл бұрын
    • അനുഭവം ഒണ്ടോ

      @rehnamuhammed8218@rehnamuhammed82182 жыл бұрын
    • Anubhavam undakummbol alle ingsne yokke reply kodukkan pattoo kutti....

      @nishapaul3469@nishapaul34692 жыл бұрын
    • 💪💪💪💪

      @sunithakc3238@sunithakc32382 жыл бұрын
  • This is one of my favorite movie.Mammkka and shobana and Rahman, beautiful.Mammookka look so handsome.

    @rubydevassy5267@rubydevassy52673 жыл бұрын
    • Goodmovie

      @roym5995@roym59952 жыл бұрын
  • Humming at the last - Beautiful 😍

    @BlueRabbit@BlueRabbit Жыл бұрын
  • തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്. എത്ര വലിയ സത്യമാ... 😔😔😔

    @sreejao2391@sreejao2391 Жыл бұрын
  • എത്ര കണ്ടാലും...മതിവരാത്ത...ചിത്രം❤️

    @deepa2758@deepa27582 жыл бұрын
    • ശരിയാണെ

      @sathark3211@sathark32112 жыл бұрын
    • Yes...

      @nomithaantony2545@nomithaantony25452 жыл бұрын
    • അതേ

      @lailasalim7624@lailasalim76242 жыл бұрын
    • Yes..

      @geojoyjames3115@geojoyjames31152 жыл бұрын
    • Yes

      @salmathrinu428@salmathrinu428 Жыл бұрын
  • This is one of the finest script in Malayalam movie .

    @syedshaas@syedshaas3 жыл бұрын
    • Super jodikal My favorite

      @leelamk4917@leelamk49172 жыл бұрын
  • ശോഭന ചേച്ചിയുടെ ഒടുക്കത്തെ അഭിനയം 😍😍😍🙏🙏

    @stardrivers7@stardrivers72 жыл бұрын
    • Em ex

      @alivp1534@alivp15342 жыл бұрын
    • Yes 😍

      @abhijithsagar4398@abhijithsagar43982 жыл бұрын
    • ബാക്കിയുള്ളവരുടെയൊക്കെ അഭിനയം മഹാമോശം ത്ഫു 😬

      @ismailpsps430@ismailpsps430 Жыл бұрын
  • ഒരു പാട്‌ പ്രാവിശ്യം കണ്ടു സൂപ്പർ. മൂവിയാണ് 👌❤️🌹😍🙏😍

    @bindurajyamuna6582@bindurajyamuna6582 Жыл бұрын
  • What a climax....super.

    @latharavindran9981@latharavindran9981 Жыл бұрын
  • 7 - 5 - 2024 day time am watching this movie. How many times I saw this movie. I don't know. Evergreen filim colourfull by Mammookka.❤❤❤❤

    @sreekumariammas6632@sreekumariammas66329 күн бұрын
  • Ea സിനിമയ്ക്കു എത്ര അവാർഡ് കൊടുത്താലും മതി വരൂല അത്രയ്ക്കു ഇഷ്ടം എത്ര കണ്ടാലും മതി വരൂല

    @jayatltljaya5571@jayatltljaya557120 күн бұрын
  • ഈ സിനിമയെക്കാൾ എനിക്ക് ഇഷ്ടം തോന്നിയത്... ഇതിലെ ശോഭനയും റഹ്‌മാനും ആയിട്ടുള്ള ആ ഡാൻസും ആ പാട്ടും (ഒരു മധുര കിനാവിൽ )

    @robyroberto8606@robyroberto86064 жыл бұрын
    • @@unni2575 അതും ക്ലൈമാക്സും ആണ് ഇഷ്ട്ടം

      @JSVKK@JSVKK3 жыл бұрын
    • ഫുൾ ഇഷ്ട്ടം പിന്നെ റഹ്മാൻ ശോഭന ഡാൻസ് അത് വേറെ 🥰🥰🥰🥰🥰🥰🥰എന്താ ല്ലേ

      @sunithakc3238@sunithakc32382 жыл бұрын
  • Rahman was just 17 years old when he acted in this movie

    @CRAZY-sf6sb@CRAZY-sf6sb Жыл бұрын
    • Shobana is 14 years old

      @Positiveviber9025@Positiveviber9025 Жыл бұрын
    • Oh interesting

      @gurumurthy4479@gurumurthy4479 Жыл бұрын
    • Being neighbours i knew Shobana as Five year old.Even at that age she was very creative and spontaneously artistc.

      @gurumurthy4479@gurumurthy4479 Жыл бұрын
  • Old movie feeling is such a wonderful make heart cool ...

    @jerishthomas7699@jerishthomas76992 жыл бұрын
  • Mammootty sir looks very smart in this film, especially his hairstyle is awesome.

    @balajivenkataramanan5512@balajivenkataramanan55122 жыл бұрын
  • ❤❤കമെന്റ് എല്ലാം നല്ലത് കമെന്റ് കണ്ട് മൂവി കാണാൻ വന്നവർ ഉണ്ടോ

    @pallavi3219@pallavi32192 ай бұрын
  • മമ്മുക്ക ഇപ്പോഴും ചെറുപ്പം, ശോഭന വയസായി

    @littlechathan210@littlechathan210 Жыл бұрын
  • മനസ്സ് കുളിർത്ത ക്ലൈമാക്സ്‌.... 👍👍👍👍👍👍

    @jaseenathsajeer1109@jaseenathsajeer1109 Жыл бұрын
  • എത്ര കണ്ടാലും മടുപ്പ് വരാത്ത സിനിമ ❤❤❤

    @prasadkvprasadkv6384@prasadkvprasadkv6384 Жыл бұрын
    • Yes

      @rahulrahul2154@rahulrahul2154 Жыл бұрын
  • പദ്മരാജൻ ഒരു legend ആണ് ക്ലൈമാക്സ്‌ സൂപ്പർ കരഞ്ഞു പോയി

    @RajeshKumar-pf6wq@RajeshKumar-pf6wq Жыл бұрын
  • Thirichu kittaatha sneham manasinte vingalanu... vedanayaanu... nombaramanu... enkilum veruthe aagrahichu pokunnu... [ellavarkkum ellavareyum ishttapedanum snehikkanum kazhiyilla ennu arinjhukondu thanne] I ❤ Mammootty.

    @nazeerkhan9422@nazeerkhan942210 ай бұрын
    • Well..! You got it. We have the same feeling... you know we are "made for each other" and my love is unconditional and l love you truly with all your demons and angels... and just onething you are already started to love me.. just continue....... lovingly yours[ forever ]❤🌹

      @nazeerkhan9422@nazeerkhan94229 ай бұрын
  • 'തിരിച്ചുകിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്'....സത്യം

    @bitsnpieces4u1234@bitsnpieces4u12343 жыл бұрын
    • 🙏🤍

      @saleemvijayawada9679@saleemvijayawada96793 жыл бұрын
    • സത്യം

      @sharont7651@sharont76513 жыл бұрын
    • Podi

      @shajishareef3772@shajishareef37722 жыл бұрын
    • @@sharont7651 ,

      @maryjames6552@maryjames65522 жыл бұрын
    • @@maryjames6552 yes

      @sharont7651@sharont76512 жыл бұрын
  • എത്ര നല്ല പടം കാണാന്‍ ഒത്തിരി വൈകി...

    @retheeshksebastian2429@retheeshksebastian2429 Жыл бұрын
  • It's 25 08 2023... still watching this beautiful movie

    @shebsmohammed2101@shebsmohammed21018 ай бұрын
  • One of the most awesome movie. Its climax is also awesome. Songs too .Fantastic movie must watch

    @alonasaji6967@alonasaji69673 жыл бұрын
    • Actually IV Sasi sir changed the climax ..original story was Rahaman go to marry here

      @vinujac2899@vinujac2899 Жыл бұрын
  • നല്ല സിനിമ. Climax വല്ലാത്ത ഒരവസ്ഥ ആയിപ്പോയി 👍

    @sheejak1513@sheejak151311 ай бұрын
  • Mammookka Shobhana ❤❤😊😊❤❤😊😊❤❤ what an excellent and beautiful movie... movie Name also so meaningful 🎉🎉🎉 Kaanaamarayathu

    @prajihero6532@prajihero653210 ай бұрын
  • എജ്ജാതി കഥ എജ്ജാതി ക്‌ളൈമാക്സ് 👍👌

    @jafarbacha8717@jafarbacha87179 ай бұрын
  • 2023 കണ്ടാലും പുതുമയുള്ള സിനിമ .

    @abdulsathar9079@abdulsathar9079 Жыл бұрын
  • What a movie...!!!Only P.Padmarajan can do this magic.His works are always have the smell of fresh flowers.How emotional and logical is the script of this movie....Amazing...👍🏻👌🏻👏🏻👏🏻👏🏻👏🏻

    @sivendrasinghkc@sivendrasinghkc3 жыл бұрын
    • Devin Bengali I cinema

      @vaezhappilytesy4957@vaezhappilytesy49573 жыл бұрын
    • .

      @ushajohnson833@ushajohnson8332 жыл бұрын
    • @@vaezhappilytesy4957 Inspired by “Daddy Longlegs” novel from 1912

      @mallutornado@mallutornado2 жыл бұрын
    • यूज एल।

      @rasiyamohamed3597@rasiyamohamed35972 жыл бұрын
    • Iiiiiijiiiijiiiiiiiiiiiiiiiiiiiiiiiiiiiiiijiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiijiiijiiiiiiiiiii

      @unnikrishnan4258@unnikrishnan42582 жыл бұрын
  • Rahman is my favourite acter 💞💞

    @bijuas4269@bijuas42692 жыл бұрын
    • എത്ര കണ്ടാലും മതിവരാത്ത സിനിമ

      @kadharpoochira8650@kadharpoochira8650 Жыл бұрын
    • മച്ചമ്പീ actor

      @sameerrahuman5892@sameerrahuman5892 Жыл бұрын
  • Padmarajan was a gem..... pullide chinda okke innathe james cameron avatar undakkunna pole aarnnu !!!!

    @aswinmathew6146@aswinmathew61463 жыл бұрын
  • സൂപ്പർ സൂപ്പർ . മമ്മൂക്ക. അഭിനയ ചക്രവർത്തി. താരാ ജോടികൾ മമ്മൂക്ക, ശോഭന 👍

    @jamesphilippose6279@jamesphilippose62792 ай бұрын
  • സൂപ്പർ. സ്നേഹം നന്മയാണ്

    @shafeelmshafeelmaly2917@shafeelmshafeelmaly2917 Жыл бұрын
  • തിരിച്ചു കിട്ടാത്ത സ്നേഹം പോലെയാണ് തിരിച്ചു കിട്ടാത്ത ആ കാലവും

    @angelmarygeorge3511@angelmarygeorge3511 Жыл бұрын
    • വീണ്ടും കണ്ണുകള്‍ നിറഞ്ഞു കുവെെറ്റില്‍ നിന്നും

      @nassimudeen702@nassimudeen702 Жыл бұрын
    • Athe

      @sheejak1513@sheejak1513 Жыл бұрын
  • 28-11-2022 Tuesday മുമ്പ് പലതവണ കണ്ടിട്ടുണ്ടെങ്കിലും ഇന്ന് ഒരു തവണ കൂടി കണ്ടു.. ചലച്ചിത്രകാവ്യം

    @Malabarii9453@Malabarii9453 Жыл бұрын
KZhead