||Kalyana Viva||കല്യാണ വൈവ ||Malayalam Comedy ||Sketch Video||

2023 ж. 15 Қыр.
1 200 691 Рет қаралды

പത്രത്തിൽ പരസ്യം കൊടുത്തു.. ഇന്റർവ്യൂ ചെയ്തു വേണം പെണ്മക്കളെ ഇനി കല്യാണം കഴിച്ചു വിടാൻ 😂😂😂😂😂

Пікірлер
  • Sathyathil '" Meeth meri "' ennigane olla youtubersin okke kittiya avard ivarkkalle kodukkendath🙅🏻‍♀️. Enth adipwoli content videos aann ivarudeth Edit.... Thnx to all. Adyam ayitta ithrem like kittunnee 💖🙌🏻

    @shafnaa799@shafnaa7998 ай бұрын
    • 💯 സത്യം

      @bineethababu8761@bineethababu87618 ай бұрын
    • True

      @dewdrops3751@dewdrops37518 ай бұрын
    • Njan palavattam chindhichad

      @naslanasla2918@naslanasla29188 ай бұрын
    • True

      @agrimacm5205@agrimacm52058 ай бұрын
    • Very correct.. alelum kazhive ullavare allalo namude kerathil ageekarikune. Chumma affect ete Kure koprayakal kaati kootunavarke epo award.. edhil alarum endhe natural acting aane ...kande irikan thonum..

      @saandrasanju@saandrasanju8 ай бұрын
  • തലയിൽ കൈ വെച്ചും, താടിയിൽ കൈ വെച്ചും ചിന്തിക്കുന്നവരെ കണ്ടിട്ടുണ്ട്. മൂക്കിൽ കൈയിട്ട് ചിന്തിക്കുന്നത് ആദ്യായിട്ടാ കാണുന്നെ. 😂. എല്ലാവരും super ആയി ചെയ്തു. 👌

    @ashnanazar@ashnanazar8 ай бұрын
    • 😂😂😂അയ്യോ...ഒന്നു പോയെ😂😂😂😂😂

      @sadhamazi5286@sadhamazi52868 ай бұрын
    • @@sadhamazi5286 ppp

      @fasilwandoor5153@fasilwandoor51535 ай бұрын
  • ഈയിടെയായി അമ്മായിഅമ്മ കുറച്ചു അധികം സ്കോർ ചെയുന്നുണ്ട്... 🔥🔥🔥

    @Meghamalhar@Meghamalhar8 ай бұрын
  • അമ്മ പൊളിച്ചു..... നാച്ചുറൽ ആണ്..... ഒരു രക്ഷയും ഇല്ല..... 😄😄😄😄 എന്നാ ഡയലോഗ് ഡെലിവറി....

    @mathewsvarghese12@mathewsvarghese128 ай бұрын
  • പാറുന്റെ അമ്മ വേഷം ആണ് ഇതിലെ ഹൈലൈറ്റ് ❤️

    @arathyrajan936@arathyrajan9368 ай бұрын
  • പാർവതി supper "ഇല്ലയോ പപ്പേ"😂😂😂😂😂😂😂

    @shamlaroy6114@shamlaroy61148 ай бұрын
  • "എന്തേലും ഒന്നു മിണ്ട് അല്ലേൽ ചെറുക്കൻ വിജാരിക്കും മൊണ്ണ അന്ന്.."😂

    @ginumolk.t583@ginumolk.t5838 ай бұрын
  • അമ്മയായി അഭിനയിച്ച കുട്ടി സൂപ്പർ

    @tharachandran5091@tharachandran50918 ай бұрын
    • 🤭🤭😂👍😂

      @sanjuandlakshmy3952@sanjuandlakshmy39528 ай бұрын
    • Correct

      @drathirajayamrith7053@drathirajayamrith70538 ай бұрын
    • @@sanjuandlakshmy3952😊

      @muhsinamukthar@muhsinamukthar8 ай бұрын
    • She is really amazing.....😊

      @lieve4222@lieve42228 ай бұрын
    • Adipoly

      @sumayyanufail7052@sumayyanufail70528 ай бұрын
  • ലൈക് കുറെ കൊടുക്കാൻ ഓപ്ഷൻ ഇല്ലല്ലോ ദൈവമേ.... സൂപ്പർ 🥰

    @deekuttiM@deekuttiM8 ай бұрын
    • 👍😂👍😂

      @sanjuandlakshmy3952@sanjuandlakshmy39528 ай бұрын
  • എല്ലാരും അടിപൊളി... അമ്മേം മോളും കലക്കി..😂❤ചേട്ടൻ 😍പപ്പാ 😂😂

    @ha_ri_tha_hari@ha_ri_tha_hari8 ай бұрын
  • അമ്മയായി അഭിനയിച്ച കുട്ടീടെ അഭിനയം നിങ്ങളെ എല്ലാം കടത്തി വിടും.. മാരകം 😍🔥🔥

    @travell_bells@travell_bells8 ай бұрын
  • പാർവതി യുടെ act കാണാൻ വേണ്ടി ഇനിയും കാണും ആർക്കെങ്കിലും എതിർപ്പുണ്ടോ

    @deeps2142@deeps21424 ай бұрын
  • Parvati rocks😂😂

    @shaileshnair2956@shaileshnair29568 ай бұрын
  • Adipoli acting❤❤ ammayiamma super 😂😂😂😂

    @anjanamadhu306@anjanamadhu3068 ай бұрын
  • നമുക്ക് ഈ ഊതുന്ന പരിപാടി ഇല്ല 😂😂😂😂 അയ്യോ ennte പൊന്ന് ചേച്ചി 😂😂😂😂

    @Zoom-ev8jz@Zoom-ev8jz8 ай бұрын
  • Super 😃😃 എല്ലാപേരും നന്നായി അഭിനയിച്ചു 👏👏👏

    @AnithaSKumar-bk4oi@AnithaSKumar-bk4oi8 ай бұрын
  • ആരൊക്കെ വന്നാലും പോയാലും സഞ്ജു ചേട്ടന്റെ ആ ഒരു ലെവൽ താഴത്തെ ഇല്ല ❤

    @akbaralikhanshots9315@akbaralikhanshots93158 ай бұрын
  • Sanju പൊളിച്ച് അടുക്കി.. നമ്പൂതിരി ഒക്കെ വേറെ ലെവൽ😂😂.. ലക്ഷ്മി പിന്നെ പറയണ്ടല്ലോ.. കുറെ ചിരിച്ചു.. അടിപൊളി..

    @salihsm@salihsm8 ай бұрын
    • 🥰😘

      @soorajnair8884@soorajnair88848 ай бұрын
  • അടിപൊളി 👌👌🔥💥😂😂 എല്ലാവരും തകർത്തു 👍👏💖 പാർവതിയുടെ അമ്മ വേഷം സൂപ്പർ ശരിക്കും ഒരു അമ്മയെ പോലെ 👍😂💖 ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ സൂപ്പർ 👌👍👏🔥💥😂💖

    @this.is.notcret@this.is.notcret8 ай бұрын
    • 😊

      @RaveendranNair-fd2wo@RaveendranNair-fd2wo6 ай бұрын
  • എനിക്ക് പാറുനെ ഒത്തിരി ഇഷ്ട്ടമാണ് love dear

    @mdsfashionworld674@mdsfashionworld6748 ай бұрын
  • അമ്മ പൊളിച്ചു..... എല്ലാ എപിസോടിലും സൂപ്പർ അഭിനയം

    @minisekhar8237@minisekhar82378 ай бұрын
  • Super last adipwoli ellarum thakarthu❤❤❤❤😂😂😂😂

    @akhithasudhakaran2710@akhithasudhakaran27108 ай бұрын
  • നിങ്ങളുടെ ഓരോ സ്കിറ്റും ചിരിക്കാൻ മാത്രം ഉള്ളതാണ് 😂

    @kavithachinchu4152@kavithachinchu41528 ай бұрын
  • This viva is needed..nysh concept 👌😂

    @fathimafathzem1537@fathimafathzem15378 ай бұрын
  • Sanju chetta super 😂🎉🎉🎉🎉.ellarum adipoli 😅

    @cibasaramathew6863@cibasaramathew68638 ай бұрын
  • 😂😂😂😂sherikkum നിങ്ങളൊക്കെ ഇനിയും ഒരുപാട് ഉയർച്ചകളിൽ എത്തും, കിടിലോൽ കിടിലം വീഡിയോസ് ആണ് എല്ലാം 🔥😂😂❤️

    @Gayathri--@Gayathri--8 ай бұрын
  • *ഇവരെ ഒക്കെ വീഡിയോ കാണുമ്പോ ആണ് ഒരു 10 ലൈക് ബട്ടൺ ഉണ്ടായിരുന്നു എങ്കിലേന്ന് തോന്നി പോക, 😁*

    @FRQ.lovebeal@FRQ.lovebeal8 ай бұрын
    • ❤️🤭❤️🤭❤️❤️🤭❤️

      @sanjuandlakshmy3952@sanjuandlakshmy39528 ай бұрын
    • 🎉🎉🎉🎉

      @ashikjrajr3860@ashikjrajr38608 ай бұрын
  • കുടക് മണി അല്ലടാ കടുക് മണി 😂😂😂😂🤣🤣🤣🤣

    @Achu-jh8dn@Achu-jh8dn8 ай бұрын
  • ഇന്ന് കോളേജിൽ പിള്ളേർക്ക് വൈവ നടത്തിയിട്ട് ഇത് വന്നിരുന്ന് കാണുന്ന ഞാൻ. ബൈ ദ ബൈ എനിക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട്😂

    @aswanirjeevan3069@aswanirjeevan30698 ай бұрын
    • 😏😏😏

      @aswathyj.4485@aswathyj.44858 ай бұрын
    • Psycho ahnu lle swantha account nu swayam reply koduth sukikunu😂

      @vaathiii-gamer@vaathiii-gamer8 ай бұрын
    • ​@@vaathiii-gamerസാരല്ല നിന്നെ പോലെ എഴുത്തും വായനയും അറിയാത്തവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല ഇതൊന്നും. ഇതിന്റെ ചോട്ടിൽ തന്നെ ഇങ്ങനെ വായും പൊളിച്ച് നിൽക്കാതെ വല്ലപ്പോഴും ഒക്കെ പുസ്തകം കൂടെ തുറന്ന് ഒന്ന് നോക്ക്. അപ്പോ അറ്റ്ലീസ്റ്റ് ആൾക്കാരുടെ പേര് വായിക്കാൻ എങ്കിലും പഠിക്കാം. നോട്ടിഫിക്കേഷൻ വന്നത് കൊണ്ട് നോക്കിയത് ആണ്. ആൾക്കാരെ വെറുതെ കേറി സൈക്കോ എന്ന് വിളിക്കുന്നതാണ് സ്വഭാവം എങ്കിൽ നന്നായിരിക്കും. ഇനി വേറൊരു കാര്യം ഇതിന്റെ പേരിൽ ഇവിടെ കിടന്ന് കൂടുതൽ കൊണച്ചാൽ അത് വായിക്കാനുള്ള സമയം എനിക്കില്ല. എന്തായാലും ഊള കമന്റിന് നന്ദി

      @aswanirjeevan3069@aswanirjeevan30698 ай бұрын
  • Sanju chettan poliyaatto.... Natural acting...🎉🎉

    @NeethuBinesh-yy9ds@NeethuBinesh-yy9ds8 ай бұрын
    • kzhead.infohckqC1Pz7OU?si=YS-0LBIPfoBo2Nz1

      @Lindadarvin@Lindadarvin8 ай бұрын
  • പാപ്പാനാക്ഷി. പേര് സൂപ്പർ 😂😂

    @misriyanaseeb9825@misriyanaseeb98258 ай бұрын
  • പാർവതി ഒരു രക്ഷേം ഇല്ല ❤🧿 ഇനിം ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🥇👏🏼👏🏼👏🏼

    @Krishna86420@Krishna864208 ай бұрын
    • 😂🤣😄😁🤣

      @soorajnair8884@soorajnair88848 ай бұрын
  • Waiting this comady video lekshmi and sanju poli acting. Oru pad edtam. God bless you 👍👌🥰🥰🥰🥳🥳🥳

    @suvithao4606@suvithao46068 ай бұрын
  • Ammede expression and performance vere level....❤❤

    @adameve628@adameve6288 ай бұрын
  • ലക്ഷ്മിചേച്ചി വീഡിയോ ഇന്ന കാണാൻ പറ്റിയത് വളരെ വളരെ നല്ല വീഡിയോ സൂപ്പർ എല്ലാവരും പൊളിച്ചു അടിപൊളി

    @user-gg2ef4sq4f@user-gg2ef4sq4f8 ай бұрын
  • Amma Aayit abhinayicha aalde acting and sound adipoli aaanu💖💖💖💖

    @08raveenak.r13@08raveenak.r138 ай бұрын
    • പുള്ളിക്കാരി ഏത് വേഷം ചെയ്താലും ഒരു രക്ഷയുമില്ല. വേറെ ലെവൽ ആണ്. 🥰🥰

      @neethubala540@neethubala5408 ай бұрын
  • അമ്മ പൊളിച്ചു 👌👌

    @preethaps4926@preethaps49268 ай бұрын
  • Super acting everyone.... Congratulations ❤❤

    @nila7860@nila78608 ай бұрын
  • Amma superayttund 😂😊ellarum thakarthu😀

    @ashakamlesh@ashakamlesh8 ай бұрын
  • ഒന്നും പറയാനില്ല എന്റെ പൊന്നെ അടിപൊളി..

    @Sreejajinsjins@Sreejajinsjins8 ай бұрын
  • എല്ലാരും സൂപ്പർ ആയിട്ടുണ്ട്‌. ഒരുപാട് ഇഷ്ടപ്പെട്ടു 🥰

    @ManuGS-mp5kk@ManuGS-mp5kk8 ай бұрын
  • Content based KZheadrs thudakkam muthal ithu vare 👏🏼👏🏼👏🏼 baakki ellarum enthelum paranj content thudangum pinne daily vlog aavum. Parvathy mani pwoli Aa🔥🔥

    @wizard74610@wizard746108 ай бұрын
  • പാർവതി തകർത്തു ❤️ sanju lakshmi സൂപ്പർ ❤

    @manikuttansaneesh4332@manikuttansaneesh43328 ай бұрын
    • 😇🙂🙂

      @soorajnair8884@soorajnair88848 ай бұрын
    • 😇🙂🙂

      @soorajnair8884@soorajnair88848 ай бұрын
  • പാർവതി മുത്ത് പൊളിച്ച്..... ഒരോ വീഡിയോ കഴിയുമ്പോൾ കൂടുതൽ നന്നകുന്നുണ്ട്...❤❤❤

    @vpvlogs8765@vpvlogs87658 ай бұрын
  • ഒരു രക്ഷേമില്ല നിങ്ങളുടെ expression അവസാനം വന്ന അറ്റെൻഡർ വരെ പൊളിച്ചു... ❤️❤️❤️

    @suryaratheesh8457@suryaratheesh84578 ай бұрын
    • kzhead.infozZ4PtPng7c0?si=gUr6uEI51P4HpGqC

      @lindathomas3834@lindathomas38348 ай бұрын
  • Ipazhum oru mattam ilathe pandathe athe vibe ulla videos 🥰

    @sanjuraj666@sanjuraj6668 ай бұрын
    • ❤️👍😂👍😂

      @sanjuandlakshmy3952@sanjuandlakshmy39528 ай бұрын
    • 🎉🎉🎉

      @ashikjrajr3860@ashikjrajr38608 ай бұрын
    • Athenthann ariyuoo...acting ivaru thannalle annum innum athonda 😌❤️

      @shruthi8293@shruthi82938 ай бұрын
  • Ente ponnu brijuuuuu....polich 😂😂😂😂😂Amma kalakki😂😂😂

    @rajiraji-gs5cn@rajiraji-gs5cn8 ай бұрын
  • Ammayi amma supar tto chunthari ❤❤

    @nadeeranadeera7415@nadeeranadeera74158 ай бұрын
  • Climax powliii😂😂😂

    @mycreations1988@mycreations19888 ай бұрын
  • Parvathyde acting kidu aanu ella episodesilum....pinne manju warriornte chila mannerism edak thonunund...anyway parvathy superanu....pinne sanju chettanum Lakshmi chechyjm as usual poli acting

    @devuharsh@devuharsh8 ай бұрын
  • അമ്മ പൊളിച്ചു. ടീം പൊളി. ❤

    @nasimudeenbasheer9978@nasimudeenbasheer9978Ай бұрын
  • Poliii😂😂😂

    @reshmasuresh1480@reshmasuresh14808 ай бұрын
  • Super acting amma👌👌👌👌bakiyullavarum set poli 👍👍

    @user-ob9vf9ws8h@user-ob9vf9ws8h8 ай бұрын
  • 6:39 expression ❤😂😂😂😂😂😂

    @jubybaby7421@jubybaby74218 ай бұрын
  • എന്തുവാ ഇത് ചിരിപ്പിച് കൊല്ലുമോ 🤣🤣🤣🤣🤣🤣

    @aravindraj5114@aravindraj51148 ай бұрын
  • കില്ലാഡി കി കില്ലാഡി 🤣🤣😂😂😂😂അടിപൊളി എല്ലാരും സൂപ്പർ 😍😍🌼🌼🌼

    @remmussssss6480@remmussssss64808 ай бұрын
    • ❤😂

      @soorajnair8884@soorajnair88848 ай бұрын
  • 😂😂chirichu oru vazhikkaayii😂😂

    @Adheema5885@Adheema58858 ай бұрын
  • Chechide videosil eppozhum ulla twist enikk ishttapettu. Oru video thanne njan ethra kandu ennariyilla🥰🥰💖💖💖

    @reshmis2711@reshmis27118 ай бұрын
    • Chechi samsarikkumbozhum chirikkumbozhum ente ammaye poleya

      @reshmis2711@reshmis27118 ай бұрын
  • എത്ര മക്കളാവകം എന്നൊരു കുസൃതി ചോദ്യം നന്നായേനെ!

    @leelammaleela1184@leelammaleela11843 ай бұрын
  • Ee twist ottum pratheeshichilattoo ......😂😂😂 Adipoli ❤❤❤❤❤

    @TheReshma51@TheReshma518 ай бұрын
    • Lóóó

      @rashidvkmeppadi2250@rashidvkmeppadi22508 ай бұрын
  • അമ്മയുടെ അഭിനയം പൊളിച്ചു 👍👍

    @kirancc81@kirancc818 ай бұрын
  • Oru rakshayilla adipoli😂😂 chirichu chirichu oru vazhiyaayi😂😂😂😂😂🤣🤣🤣🤣🤣🔥🔥

    @anaghap.s_anu@anaghap.s_anu8 ай бұрын
  • Acting super😂👍

    @munnamani4693@munnamani46938 ай бұрын
  • ആഹ് തല കൊണ്ട് ആട്ടുന്നത് pwoli😅

    @Sherin892@Sherin8928 ай бұрын
  • Adipoli😂❤

    @user-ud9ot6jy9v@user-ud9ot6jy9v8 ай бұрын
  • Adipolli acting all of u congratulations

    @chinchunidhin8404@chinchunidhin84048 ай бұрын
  • Sanju lakshmi.. Parutti bakiyullore perariyoolla ellavare abinayavum polichu ❤️

    @aslumubi8984@aslumubi89848 ай бұрын
  • ❤ love you 💖 all...super ❤viva...brijesh😂😂😂

    @dilz3652@dilz36528 ай бұрын
  • Oru rakshayumilla polichu 😂😂😂😂😂❤❤❤❤

    @SampathP-ik8fk@SampathP-ik8fk8 ай бұрын
  • Parvathiyude അഭിനയം പൊളിച്ചൂട്ടാ...എനിക്ക് സഞ്ജുചേട്ടനെയും ലക്ഷ്മിച്ചേച്ചിയെയും ഒരുപാട് ഇഷ്ട്ടമാണ്.. നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ മിസ്സാവാതെ കാണാൻ ശ്രമിക്കാറുണ്ട്.. God bless you.....

    @deepthisuneesh118@deepthisuneesh1188 ай бұрын
  • Nice funny video 😂😂😂❤❤❤

    @jayasreev9074@jayasreev90748 ай бұрын
  • Super presentation, all characters ❤❤❤❤

    @nayanarani5502@nayanarani55028 ай бұрын
  • Ayyo....😂🤣 Waiting aayirunnu....😁❤️

    @vismayavisu@vismayavisu8 ай бұрын
  • Meeth miri oke enth content Evaranu adipoly ❤

    @aamisalim2643@aamisalim26438 ай бұрын
    • 😂🤣🤣

      @soorajnair8884@soorajnair88848 ай бұрын
  • അടിപൊളി സൂപ്പർ , വിചാരിക്കാത്ത ഒരു ക്ലൈമാക്സ്

    @gamingwithkuttuzan1253@gamingwithkuttuzan12537 ай бұрын
  • Ivarde content oru rekshem illa. Always vare level❤

    @sreelakshmips4719@sreelakshmips47198 ай бұрын
  • കില്ലാഡി 😄😄കിക്കില്ലാടി 🤣🤣

    @priyanandhu6987@priyanandhu69878 ай бұрын
  • Alllarum adipoliyaaaaa….🎉🎉🎉🎉🎉

    @fathimafasla7696@fathimafasla76968 ай бұрын
    • ❤️👍👍😂

      @sanjuandlakshmy3952@sanjuandlakshmy39528 ай бұрын
  • Twist 😂😂😂😂😂😂😂😂 kidu💙💙💙

    @aadwikacreations@aadwikacreations8 ай бұрын
  • കൊള്ളാം എല്ലാരും suuper👌👌👌😂😂😂

    @kunjchikunjan7581@kunjchikunjan75818 ай бұрын
  • മധു എവിടെ മധു എവിടെ മധു ❤❤❤

    @hareshnuhs9847@hareshnuhs98478 ай бұрын
  • എല്ലാരും കൊള്ളാം അമ്മ excellent ❣️

    @jalajadkr4825@jalajadkr48258 ай бұрын
  • Ellavarum super ayittundu super❤️❤️❤️❤️❤️❤️

    @user-jr4lf8dl4n@user-jr4lf8dl4n8 ай бұрын
  • അടിപൊളി എല്ലാവരും നന്നായി അഭിനയിച്ചു❤❤😂😂

    @user-yv5bg7bd3z@user-yv5bg7bd3z8 ай бұрын
  • Super 👌👌😂😂😂

    @sajnanujitha4939@sajnanujitha49398 ай бұрын
  • Kidillam episode ayirunn😂😂

    @lekshmipriya2947@lekshmipriya29478 ай бұрын
  • നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്നതിന് മുൻപേ ലൈക്‌ ചെയ്തിട്ടാണ് കാണുന്നത്... അത്രയും അടിപൊളി ആണ് എല്ലാം ❤❤❤❤

    @rishanaanas4595@rishanaanas45958 ай бұрын
    • ❤❤

      @soorajnair8884@soorajnair88848 ай бұрын
  • Paru kkutti veendum sundariypaayallo.. reply ellaam super..Lachuvum Sanjuvum thakarthu😅😅😅 ..content super❤❤❤

    @athiraharishkumar8024@athiraharishkumar80248 ай бұрын
  • കൊള്ളാട്ടോ സൂപ്പർ 🥰🥰🥰

    @ashapraveen0003@ashapraveen00038 ай бұрын
  • Adipoli Kalyana viva 😂😂🤭👍🏻👍🏻

    @sonajoy3100@sonajoy31007 ай бұрын
  • ന്തുവാ ഇതേ 😂😂😂😂❤

    @jojyjuanjojyvava@jojyjuanjojyvava8 ай бұрын
  • POli..poli..spr..ini ipo content onnum kittiyilakilum niglu chumma oru vdo ittalum njn happy..nigde allarudem oru chemistry spra..Kanan ..

    @gopikavishnuprasad9675@gopikavishnuprasad96758 ай бұрын
  • Adipoliiii😅😅😅😅

    @makku25@makku258 ай бұрын
  • ഇല്ലിയോ പപ്പേ 😅😂👌

    @RaviPuthooraan@RaviPuthooraan8 ай бұрын
  • Super, adipoli ❤️🥰

    @veenasravya9987@veenasravya99878 ай бұрын
  • Adipoliyee 😂😂😂😂😂

    @ajmiyaaji378@ajmiyaaji3788 ай бұрын
  • Edhu polichu.... 🎉🎉🎉🎉 . 🤩🤩🤩🤩

    @atyabkhan8801@atyabkhan88018 ай бұрын
  • Excellent answers 😂 eppozhathem pole polichu Sanju Chettan lechuzz

    @jananyanand5318@jananyanand53188 ай бұрын
    • 😊😊😊

      @soorajnair8884@soorajnair88848 ай бұрын
  • ഇല്ല്യോ പപ്പേ..... 😂😂😂😂😂😂

    @DHRONA81k@DHRONA81k8 ай бұрын
  • Ellavarum adipoli❤❤😂

    @adooropen1227@adooropen12278 ай бұрын
KZhead