ലിക്വിഡ് ഫയർ ഗുമ്മന്മാർ │ANIL KODITHOTTAM│©IBT MEDIA

2024 ж. 5 Мам.
39 213 Рет қаралды

#Anil #Kodithottam #Anilkodithottam
Share & Subscribe
Anil Kodithottam
Kerala, India
Feel Free To Contact Us:
Call / Whatsapp
Email : anilkodithotam@gmail.com
★ Facebook - Anil Kodithottam : / anil.kodithottam
© ANTI-PIRACY WARNING
This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Share
Subscribe
Like

Пікірлер
  • Pastor, ഇതു പോലെയുള്ള ബൈബിൾ വിരുദ്ധ കാര്യങ്ങളെ ചെറുത്തുനില്കുന്നതിനു ഒരായിരം അഭിനന്ദനങ്ങൾ. God bless you and ministry.

    @RatheeshRatheesh-dn9ss@RatheeshRatheesh-dn9ss16 күн бұрын
  • പാസ്റ്റർജി തെറ്റായ പ്രവണകൾ തുറന്നുകാട്ടുന്നത് ദൈവത്തിനു പ്രസാദമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤👍👍🙏

    @ragadharachristianvoice2173@ragadharachristianvoice217316 күн бұрын
    • 🙏

      @royjain4991@royjain499113 күн бұрын
  • പെന്തെക്കോസ്റ്റ് സമൂഹത്തിൽ ഉടലെടുക്കുന്ന ഇങ്ങനെയുള്ള കൾട്ട് കളെ വെളിച്ചത്ത് കൊണ്ട് വരാൻ അനിൽ കൊടിത്തോട്ടം പാസ്റ്ററിനെ പോലുള്ളവരെ ദൈവം ധാരാളം ഉപയോഗിക്കട്ടെ❤

    @lalualex7395@lalualex739510 күн бұрын
  • ലക്ഷക്കണക്കിന് ആത്മാക്കളെ നേടി നിത്യതയിൽ വിശ്രമിക്കുന്ന ബോങ്കയൊക്കെ വെറുതെ വിടുക

    @vinodnp4605@vinodnp460516 күн бұрын
    • uvva

      @rinuthomas6754@rinuthomas675413 күн бұрын
    • ബോങ്കെ ആണ് ഈ ഒരു concept ഇന്ത്യയിൽ കൊണ്ട് വന്നത് തന്നെ 👍

      @sijukottackal1808@sijukottackal180810 күн бұрын
  • പൊറുക്കാൻ ആവാതെ യുവതലമുറയെയും, ഇന്നത്തെ ആത്മീയസമൂഹത്തെയും വഴി തെറ്റിക്കാൻ ഉണർവ് എന്ന വ്യാജന പരക്കുന്ന ഈ വല്ലാത്ത ദീനത്തിനെതിരെ സാർ നടത്തിയ പ്രതികരണം അങ്ങേയറ്റം അഭിനന്ദനീയം ആണ്❤️❤️

    @samvarghese116@samvarghese11610 күн бұрын
  • Reinard bonke യെ കുറിച്ചുള്ള വിമർശനം നടത്തുന്നത്തിനു മുമ്പ് അദ്ദേഹത്തെകുറിച്ച് മനസിലാക്കണം

    @psjoshyabraham1973@psjoshyabraham197316 күн бұрын
    • Yes, ഞാനും അത് വിചാരിച്ചു

      @1000PraisestoJesus@1000PraisestoJesus16 күн бұрын
    • He said about Reinard bonke was mistake

      @sajjoexam8083@sajjoexam808315 күн бұрын
    • bonke l yeshunte peril kure paisa undakitund ee albhutha paripady kond😂

      @rinuthomas6754@rinuthomas675413 күн бұрын
    • ഈ ബോങ്കെ എന്താ ആനയാണോ

      @bijoyfrancis7472@bijoyfrancis747211 күн бұрын
    • കേരളത്തിൽ ഫയർ കോൺഫറൻസ് എന്ന ഒരു കോൺസെപ്റ്റു കൊണ്ടു വന്നത് തന്നെ ബോങ്കെ ആണ്.

      @sijukottackal1808@sijukottackal180810 күн бұрын
  • ഈ കാലഘട്ടത്തിന് ആവശ്യം ആയ മുന്നറിയിപ്പും, സന്ദേശവും. 👍🏻👍🏻🙏🏻🙏🏻 ദൈവം അനുഗ്രഹിക്കട്ടെ

    @shelbanfrancis5255@shelbanfrancis525516 күн бұрын
  • പ്രീയ പാസ്റ്ററെ നമുക്ക് പരസ്പരം വിമർശിക്കാതെ ദൈവരാജൃത്തിൻ്റെ വിസ്തൃതിയ്ക്കായി പ്രവർത്തിക്കാം. പരസ്പരം കുറ്റം പറയുബോൾ ദൈവരാജ്യമാണ് ദുഷിക്കപ്പെടുന്നത്.

    @vimalss6148@vimalss614816 күн бұрын
    • ദൈവവചനം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൈവദാസന്മാർ തെറ്റ് ചൂണ്ടിക്കാണിക്കുന്നത് ഒരു തെറ്റ് അല്ല.

      @soniyagladson5029@soniyagladson502916 күн бұрын
    • തെറ്റ് തെറ്റ് തന്നേ താങ്കൾ കാണുന്നില്ലെ മറ്റു ജാതികൾ ഇവൻമാരുടെ വീഡിയോകൾ എടുത്തിട്ട് അലക്കി ദൈവനാമം ദുഷിപ്പിക്കുന്നത്താ ഇത്തരം പ്രവർത്തികൾ എതിർക്കപ്പെടേണ്ടതു തന്നേ

      @yohannankarukaparambil1593@yohannankarukaparambil159316 күн бұрын
    • പത്രോസിനെ തിരുത്തിയ പൗലോസിൽനിന്നു നമുക്ക് പഠിക്കാം.

      @RootSystemHash@RootSystemHash15 күн бұрын
    • തെറ്റുകൾ വിമർശിക്കപ്പെടണം.. കർത്താവ് ഫരീശ്യന്മാരെ വിമർശിച്ചില്ലേ? പൗലോസ് പത്രോസ് നെ വിമർശിച്ചിലെ??

      @rahulmohan5379@rahulmohan537914 күн бұрын
    • Arodu parayan

      @bijoyvj3679@bijoyvj367914 күн бұрын
  • ജുബ്ബയേക്കാൾ നിങ്ങൾക്കു ചേരുന്നത് white ഷർട്ട് ആണ് ❤️

    @user-th1xq2kg1b@user-th1xq2kg1b16 күн бұрын
    • ശരിയാ... 👍👍

      @michaelbro5221@michaelbro522116 күн бұрын
    • ​@@michaelbro5221ഓഹോ.. അദ്ദേഹത്തിന് ജൂബ്ബയും ഷർട്ടും ചേർച്ചയുണ്ട്..

      @isacsam933@isacsam93316 күн бұрын
    • Exactly, you look smarter in shirt

      @chellammajoseph1442@chellammajoseph144216 күн бұрын
    • True

      @beensa7445@beensa744516 күн бұрын
    • Also better camera now. But the background should be out of focus for better aesthetic look.

      @RootSystemHash@RootSystemHash15 күн бұрын
  • എല്ലാ ദൈവദാസന്മാരും മെഡിക്കൽ കോളേജുകൾ സന്ദർശിക്കട്ടെ. ആരോരുമില്ലാതെ വലയുന്നവർക്കു സഹായിയായി ശുശ്രൂഷി ക്കട്ടെ.

    @skariathomas4591@skariathomas459113 күн бұрын
    • അപ്പോൾ വിമർശിക്കാൻ ആളുവേണ്ടേ അവിടെ ചെന്നാൽ എല്ലാവരും ഇവരെ കാണത്തില്ലല്ലോ.മിഡിയ വഴിയാകുമ്പോൾ ലോകം മുഴുവൻ ഇവരെന്തുവാ പറയുന്നത് എന്ന് കേൾക്കാൻ വേണ്ടിയായാലും നോക്കും.അങ്ങനെ എല്ലാവരുടെയും കുറ്റം പറഞ്ഞു കൊണ്ടാണെങ്കിലും അറിയപ്പെടുമല്ലോ.

      @user-cs3mj3vo9v@user-cs3mj3vo9v12 күн бұрын
    • ennal chettanu onnu poyikoode medical college il🙄​@@user-cs3mj3vo9v

      @rinuthomas6754@rinuthomas675411 күн бұрын
    • ennal chettanu onnu poyikoode medical college il🙄​@@user-cs3mj3vo9v

      @rinuthomas6754@rinuthomas675411 күн бұрын
  • Liquid Fireworks 🔥 Extinguished by this message, powerful Insight, well said Pastor Anil.....from UK 🇬🇧 Pastor George

    @georgevargis3271@georgevargis327116 күн бұрын
  • Sir ഇത് കേട്ടിട്ട് ചിരിയാണ് വരുന്നത് 😂😂😂😂😂

    @user-lk3ox1vp5j@user-lk3ox1vp5j5 күн бұрын
  • മറ്റുള്ളവരെ കുറ്റം പറയുന്ന ഇത്തരം ആളുകൾ ആദ്യം മനസാന്തരപ്പെടണം

    @saalipaul1068@saalipaul10686 күн бұрын
  • പാസ്റ്ററെ ഒരു പാട് ഇഷ്ടമാണ്. പക്ഷേ ദൈവദാസന്മാരെ ദുഷിക്കുന്നതൊന്നും കേൾക്കാൻ എനിക്ക് താൽപര്യമില്ല. ഞാൻ കർത്താവിൽ വിശ്വസിക്കുന്നു.

    @revirajp.k8104@revirajp.k810416 күн бұрын
    • അത് മറ്റൊരു കപടതയാണ്. ഉളളത് വിളിച്ച് പറയുന്നത് കൊണ്ട് അന്നേരത്തെ വിരോധമേയുളളൂ. നട്ടെല്ല് വളയാത്ത വിശ്വാസിയായി ജീവിക്കുക അതായിരുന്നു ക്രിസ്തുവിന്റെ മാതൃക.

      @mariaissac9260@mariaissac926016 күн бұрын
    • പാസ്റ്റർ ദൈവ ദാസ്ന്മാരെ ദുഷിക്കുന്നില്ല, പാസ്റ്റർ പറയുന്നത് പൈചാചിക ആദ്മാവ് ബാധിച്ച കൾട് മനുഷ്യരെ പറ്റിയാണ്, ഈ പറഞ്ഞ ആരും ദൈവ ദാസന്മാർ അല്ല.

      @JohnThomas-be9ij@JohnThomas-be9ij16 күн бұрын
    • Liquid fire is not Biblical you believe it or not.This is not accusation This is a fact This is the end time Jesus already said about the false teachings

      @Dommaranatha@Dommaranatha14 күн бұрын
    • ദൈവദാസന്മാരെല്ലേ... ദുരൂപദേശകരെ വിമർശിക്കുന്ന തിൽ തെറ്റില്ല.

      @mathewpeter135@mathewpeter13513 күн бұрын
    • Karthavinte dasanmar ഉടായിപ്പ് kanikunnathine kuzhapamilla

      @royjain4991@royjain49917 күн бұрын
  • റെയ്‌നർഡ് ബോൻക്കെ ആരാണ് , നിങ്ങൾ ആരാണ് . നിങ്ങൾ ഇപ്പോഴുമാ തിയറി പറയുന്നു . ബോണക്കെ ആഫ്രിക്കയിൽ പ്രാക്ടിക്കൽ ആയി ചെയ്തു കാണിച്ചു തന്നു .

    @lin3234@lin323416 күн бұрын
    • True

      @sajjoexam8083@sajjoexam808315 күн бұрын
    • Reinhard Bonke was a saintly man who won millions, especially Africans for Jesus. Life is important and cultural issues should not be debated. If anything done out of doctrinal/Scriptural principles, that must be addressed!

      @MsSam1954@MsSam195414 күн бұрын
  • ഫിലിപ്പിയർ 1:15 ചിലർ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു; ചിലരോ നല്ല മനസ്സോടെ തന്നേ. 1:18 പിന്നെ എന്തു? നാട്യമായിട്ടോ പരമാർത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.

    @jmCan@jmCan15 күн бұрын
    • ഇവർ ക്രിസ്തുവിനെയല്ല പ്രസംഗിക്കുന്നത്. ദുരൂപദേശമാണ്.

      @mathewpeter135@mathewpeter13513 күн бұрын
    • മാഷേ, Fire Wings ന്റെ വീഡിയോ താങ്കൾ ഒന്ന് കണ്ടു നോക്ക്... അതില്‍ പരിശുദ്ധാത്മാവിനെ "അച്ചായാ ഇതാണ് ഞാന്‍ പറഞ്ഞ 'സാധനം'" എന്ന് ഒരു pastor പറയുന്നത് കേട്ടിട്ട് വലിയ സങ്കടം തോന്നി....! 😢

      @lovedalestudios@lovedalestudios10 күн бұрын
  • താങ്കളും ഈ വഴി തെരഞ്ഞെടുത്തത് അത്ഭുതപ്പെടുത്തുന്നു

    @anilggopal596@anilggopal59616 күн бұрын
  • ദൈവദാസന്മാർ ദൈവം ഏല്പിച്ച ആത്മക്കളെ നിത്യതയിൽ എത്തിക്കുകയും. നശിച്ചു പോകുന്ന ആത്മക്കളെ ക്കുറിച്ച് ആത്മഭാരം ഉള്ളവരും കർത്താവിന്റെ ഇഷ്ടം ചെയ്യുന്നവരും ആകട്ടെ.ദൈവദാസന്മാർ ദൈവനാമത്തെ ദുഷിക്കാതിരിക്കുക.ദൈവദാ സന്മാരുടെ കുറ്റം പറയുന്ന നേരം രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കട്ടെ.ഇങ്ങനെ ഈ പറയുന്നവരിൽ ഏത് ആത്മാവാ ണ് വ്യാപരിക്കുന്നത്.

    @user-cs3mj3vo9v@user-cs3mj3vo9v12 күн бұрын
  • വിധിക്കുവാൻ താങ്കൾക്കും അധികാരമില്ല. വചനം താങ്കളും നന്നായി വായിക്കുക. God bless you 🙌

    @Jesusmysaviour614@Jesusmysaviour61416 күн бұрын
    • നിങ്ങൾ ദൈവധൂതമാരെ വിധിക്കും എന്ന് ബൈബിൾ പറയുന്നു അപ്പോൾ മനുഷ്യന്മാറെ ഏത്ര അധികം

      @rahulmohan5379@rahulmohan537914 күн бұрын
    • ഇത് സത്യം വെളിപ്പെടുത്തി എന്ന് മാത്രം

      @royjain4991@royjain499113 күн бұрын
    • ആരെയും vidhichittilla

      @royjain4991@royjain49917 күн бұрын
  • 🙏 Thank you so much Pastor for giving such a good insight 🙏🎉🎉🎉

    @marypearlinhilary6387@marypearlinhilary638716 күн бұрын
  • Very important message..👍👍 Thank you pastor..🙏🙏

    @mathewpeter135@mathewpeter13514 күн бұрын
  • 22 ദിവസം തുടർച്ചയായി 24*7 മീറ്റിംഗ് നടക്കുന്നു. അത് മോശം ആണോ അവിടെ പ്രത്യേകിച്ച് ഒന്നും ഇല്ല പ്രാർത്ഥന മാത്രം. അവിടെ liquid fire എന്ന് പേര് ഉള്ളൂ. ദൈവസാനിധ്യം ആണ് അവിടെ ഉള്ളത്. ആട്ടം?

    @abhishekrobertsamuel6463@abhishekrobertsamuel646315 күн бұрын
    • Yes... ഞാനും ഫാമിലിയും പങ്കെടുത്തു... ദൈവസാന്നിധ്യം അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഉള്ളതാ അത്.

      @manju.v.s3470@manju.v.s34709 күн бұрын
    • Ethoke bible le yeshu cheithitudo Paul cheithitudo😌

      @iliketruth8803@iliketruth88037 күн бұрын
  • മെതിക്കളത്തിൽ വെച്ച്, മെതിക്കുന്നവസാനം,നെല്ല് പണ്ടാരശാലയിലും, പതിര്, കെടാത്ത തീയിലെക്കു പോകുമെന്ന്, ബൈബിൾ വചനം

    @kunjumonsharonkunjumonshar1094@kunjumonsharonkunjumonshar109416 күн бұрын
  • വളരെ നല്ല പ്രതികരണം. അഭിനന്ദനങ്ങൾ സാർ 🙏

    @anoopca2269@anoopca226912 күн бұрын
  • ഞങ്ങൾ ചെയ്യുന്നത് ശെരിയാണെന്നു തോന്നുന്ന ദൈവദാസന്മാർ ഈ നാളുകളിൽ എത്ര ആത്മാക്കളെ നേടി?

    @user-cs3mj3vo9v@user-cs3mj3vo9v12 күн бұрын
    • Sheri chetta pakshe ellarem nediyittu avanavan pokathirunnalo😛

      @rinuthomas6754@rinuthomas675411 күн бұрын
    • @@rinuthomas6754 അവരവർ അത് കണ്ട് ദൈവ വചനം അനുസരിച്ചു ജീവിച്ചാൽ പോകും

      @user-cs3mj3vo9v@user-cs3mj3vo9v11 күн бұрын
    • Hi hi crct

      @lijujoseph6077@lijujoseph607710 күн бұрын
    • Ningalo😂

      @iliketruth8803@iliketruth88037 күн бұрын
    • @@iliketruth8803 athu parmbariya church allatha churchill poyi nokku

      @lijujoseph6077@lijujoseph60777 күн бұрын
  • Thank you pastor. GOD bless you ❤️

    @geethaissackandathil715@geethaissackandathil71515 күн бұрын
  • എന്റെ വീട്ടിനടുത്തു അടുത്ത ആഴ്ച ഈ മനുഷ്യന്റെ കൺവെൻഷൻ ഉണ്ട്. ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയത്, അവിടെ പോയിരുന്നാൽ ഉള്ള ആത്മീകതയും പോയിക്കിട്ടും. അത് കൊണ്ട് പോകുന്നില്ല എന്ന് തീരുമാനിച്ചു

    @saalipaul1068@saalipaul10686 күн бұрын
  • ചുരുക്കത്തിൽ, perfect ആയ ഒരേ ഒരാൾ മാത്രം, അനിൽ കൊടിത്തോട്ടം

    @saalipaul1068@saalipaul10686 күн бұрын
  • Good Message Pastor..

    @minijohn9829@minijohn982914 күн бұрын
  • സത്യം വിശ്വസിക്കാനും അതിനുവേണ്ടി പ്രവൃത്തിക്കാനു൦ ആർക്കും വയ്യ, ഇതുപോലുള്ള കോമാളിത്തരങ്ങൾക്കു നല്ല ഉത്സാഹം. 🤔 good message pastor🙏🙏

    @anoopnelson2324@anoopnelson232416 күн бұрын
    • നിങ്ങളുടെ സംസ്കാരത്തിൽ അത് കോമാളിത്തമാകാം. നിങ്ങൾ പായിലിരുന്നു കൈകൊട്ടി പാടുമായിരിക്കാം, ചിലപ്പോൾ ആത്മപ്രേരണയാലോ അൽപ്പം വൈകാരികതയാലോ പായിൽ ഇരുന്നു നിരങ്ങിയേക്കാം, ഇതൊരു സായിപ്പ് കണ്ടാലോ? അവൻ ആരാധിക്കുന്നതും ആത്മാവിലാകുന്നതും നൃത്തം ചെയ്തുകൊണ്ടാണ്! ചിലപ്പോൾ അവന്റെ ഭാര്യയോ മകനോ മകളോ ഒക്കെ കൂടെ ചേർന്നുമിരിക്കാം! നിങ്ങൾ എന്തു പറയും? അവരും പെന്തകോസ്ത്കാരാണ് !

      @MsSam1954@MsSam195414 күн бұрын
    • ​@@MsSam1954 cancer badhichu ishtam pole viswasikal marikunnu ee paranja bonkeyum cancer Vannanu marichathu ee albhuthakar enthanu cancer soukhyamakkathe🙄

      @rinuthomas6754@rinuthomas675413 күн бұрын
  • God bless Pastor. Well said 👍👍👍🙏

    @jacobperoor1664@jacobperoor166416 күн бұрын
  • Well said 💐💐

    @smithanair4631@smithanair463116 күн бұрын
  • അനിൽസാർ 👍👍👍

    @user-lo5rn7li7p@user-lo5rn7li7p7 күн бұрын
  • ഒരു പാസ്റ്റർ മറ്റൊരു പാസ്‌റ്ററെ വിമർശിക്കുന്നു , രണ്ടും ദുരാത്മാക്കൾ ആണ് എന്ന് ഈ വിവരദോഷികൾ അറിയുന്നില്ല

    @thomasaugustine4706@thomasaugustine470611 күн бұрын
  • Very good msge pastor

    @jayakumarkg8420@jayakumarkg842014 күн бұрын
  • വിധിക്കരുത്, നമ്മെയും വിധിക്കും എന്ന ബൈബിൾ വചനം പാസ്റ്റർക്കു അറിയില്ല എന്ന് തോന്നുന്നു

    @saalipaul1068@saalipaul10686 күн бұрын
  • പാസ്റ്റർ അനിൽ കൊടിത്തോട്ടം ഇതിൽ ഇടപെടാതിരിക്കുന്നതാണ് വിവേകം. അഗ്നി നദിയെപ്പറ്റി വേദപുസ്തകത്തിൽ പലയിടത്തും പ്രതിപാദിച്ചിട്ടുണ്ട്. അഗ്നി നദിയിൽ ഒരുവനെ സ്പുടം ചെയ്യുന്നതോ അഭിഷേകം ചെയ്യുന്നതോ ഒന്നും വചന വിരുദ്ധമാണെന്ന് എങ്ങനെ പറയാൻ കഴിയും? ദൈവീക പദ്ധതികൾ മനുഷ്യന്റെ 1200 ഗ്രാം തലച്ചോറുകൊണ്ട് അപഗ്രഥിക്കാൻ പോകുന്നത് ഭോഷത്വമെന്നല്ലാതെ വേറേ എന്തു വാക്കുകൊണ്ടാണ് വിശേഷിപ്പിക്കേണ്ടത്? ദൈവീകമല്ലെങ്കിൽ ഇത് താനേ നിന്നുപോകും. നിങ്ങളാരും ഇതിനെ ചൊല്ലി വിഷമിക്കേണ്ട. ചെറുപ്പക്കാർ അന്യഭാഷയിൽ പാടുകയും ആരാധിക്കയും ചെയ്യുന്നതൊക്കെ പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം. നിരുപദ്രവികളായ ഇവർ സമൂഹത്തിനെതിരെ ഒരു തിന്മയും ചെയ്യുന്നില്ലല്ലോ. അവർ പെണ്ണുപിടിക്കാതെ കള്ളുകുടിക്കാതെ കഞ്ചാവാദിക്കാതെ ശബ്ദമലിനികരണമുണ്ടാക്കാതെ സന്തോഷിക്കട്ടെ പാസ്റ്റർ അനിൽ! ഇവർ തീർച്ചയായും മാന്യമായയി വസ്ത്രം ധരിക്കയും സമൂഹത്തേക്കൊണ്ട് തിന്മ പറയാൻ ഒരുകാരണവശാലും ഇടയാകാത്തവരും ആയിരിക്കണം

    @MsSam1954@MsSam195416 күн бұрын
    • Exactly correct

      @draxturner9735@draxturner973516 күн бұрын
    • It is all a gimmick that does not have a proven basis or a base in accordance with the scriptures. Those staging gimmicks must be thrown out of the church and must not be allowed to continue independently with their gimmicks laced in false doctrines. Believers must shun these Satans in sheep’s clothing and prevent them from taking the poor believers for a ride.

      @ripples2008@ripples200816 күн бұрын
    • L​@@ripples2008

      @jijumat@jijumat16 күн бұрын
    • ക്രൈസ്തവർ തങ്ങളുടെ സുവിശേഷവുമായി പള്ളികൾക്കുള്ളിലേക്ക് കയറിച്ചെന്ന് ഓരോരോ ഗോഷ്ടികളും ഒച്ചുകളും ഉണ്ടാക്കി കർത്തൃസഭയെ പൊതുസമൂഹത്തിൽ പരിഹാസ്യ പാത്രമാക്കുന്നതിനുപകരം സവിശേഷവും അതിൻ്റെ സൈദ്ധാന്തികയും കൊണ്ട് പള്ളിക്ക് പുറത്തേക്ക് - സാഹിത്യം മുതൽ സംസ്കാരം വരെയുള്ള -സമൂഹത്തിൻറെ സകല മേഘലകളിലെക്കും പോവുക: നുഴഞ്ഞു കയറുക . സുവിശേഷം പറയുക.

      @shaileshmathews4086@shaileshmathews408616 күн бұрын
    • ഇവർ കാണിക്കുന്നതൊന്നും വചനത്തിൽ ഇല്ലാത്തതാണ് ചേട്ടാ.....

      @graceindustries3469@graceindustries346916 күн бұрын
  • Good Pr..

    @SreekumarKBoby@SreekumarKBoby16 күн бұрын
  • And yet revival is going on at bengaluru in full swing, the church is full and 1000 people are watching online. This is much needed in our country. May more and more revivals happen in all corners of India. Hot fire, liquid fire or cold fire what does it matter.

    @JijiMJohn@JijiMJohn16 күн бұрын
    • 🔥🔥🔥🔥

      @BibinThomas7@BibinThomas716 күн бұрын
    • Liquid fire is satanic not Biblical. They got a new trick for making money.

      @mathaivarghese-ys9cg@mathaivarghese-ys9cg15 күн бұрын
    • It does matter... anything apart from the teachings of the Bible is dangerous..so it does matter..to be cautious n understand the way to the truth

      @vincysaji2795@vincysaji279514 күн бұрын
    • ​@@vincysaji2795 are they not knowing Christ this 1000 people are they not coming to Christ isn't this revival isn't this what Christ wanted ?

      @danielbovas8646@danielbovas864614 күн бұрын
    • ​@@vincysaji2795the people with hunger to receive or obtain something from The Lord will strive for their goal. The people who are satisfied with just a membership in a church and a nominal prayer and worship will always defend these kind of spiritual movements with these kind of blind accusations. Let's check up ourselves in which category we belongs to.

      @stanlyxavier4151@stanlyxavier415113 күн бұрын
  • അഭിനന്ദാർഹമായ പ്രതികരണം. ദൈവം അനുഗ്രഹിക്കട്ടെ സാർ ♥️♥️

    @pastorthomas3277@pastorthomas327710 күн бұрын
  • ഇതാണ് എൻ്റേയും നിലപാട് . വേദിയിൽ ചെന്ന് പൊളിച്ചടുക്കണം

    @think_free-@think_free-16 күн бұрын
    • Challenge accepted. Please come brother

      @Jesusmysaviour614@Jesusmysaviour61416 күн бұрын
  • മൂല്യ ബോധത്തിൽ പ്രവർത്തിക്കുന്ന അപൂർവം ആൾക്കാരിൽ ഒരാൾ ആണ് ഈ മാന്യ ദേഹം.

    @vijayanp.t8878@vijayanp.t887816 күн бұрын
  • Good message as usual but it is a simple matter of demand and supply !

    @martvarm@martvarm16 күн бұрын
  • റെജി ശാസ്താംകോട്ടയുടെ കാര്യം സത്യം തന്നെ 😄 ഇരുതോണിയിൽ കാലിട്ട് നിൽക്കുക തന്നെ.

    @sijukottackal1808@sijukottackal180810 күн бұрын
  • പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താൻ പല പല വേലകൾ

    @varghesethomas4791@varghesethomas479116 күн бұрын
  • Sir,super. Keep it up.

    @davidk4806@davidk480615 күн бұрын
  • ദൈവം അനുഗ്രഹിക്കട്ടെpaster

    @valsakunjuju3221@valsakunjuju322116 күн бұрын
  • ഒരു പ്രവചകൻ പറഞ്ഞതാ കേരളത്തിലുള്ള വർക്ക് വേണ്ടി ബാംഗ്ലൂരിൽ നടക്കുന്ന ഉണർവ്വ് എത്നെക്കെ വിവരക്കേട് ഒരു തലമുറയെ വഴി തെറ്റിക്കാൻ

    @melsarsam1626@melsarsam162616 күн бұрын
  • Social media impact ന് മുന്‍പില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല എന്ന് മനസിലായപ്പോള്‍ ഉണ്ടായ മനം മാറ്റം ....

    @christurajbaby5008@christurajbaby500815 күн бұрын
  • അനിൽ സാർ ശക്തമായ രീതിയിൽ പ്രതിരോധിക്കണം അനേക യുവതലമുറ വീണു പോകുന്നുണ്ട്

    @mannalababujohnjohn9370@mannalababujohnjohn937016 күн бұрын
    • 😄😄

      @johneyjinujinu5105@johneyjinujinu510514 күн бұрын
    • Anil sir appi idum.onnu pode...ninte oke parambariya Churchill varunna ara veenupokathee..ni as meeting kannathe kidannu chilakathe

      @lijujoseph6077@lijujoseph607710 күн бұрын
  • ഇതൊക്കെ വർദ്ധിച്ചു വരുന്നതിനു കാരണമുണ്ട്. ഇന്നു സഭകളിൽ ബുദ്ധിയുടെ ശുശ്രൂഷകളാണു കൂടുതലായി കണ്ടുവരുന്നത്.. ആത്മിക ശുശ്രൂഷകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല... ആത്മാവിന്റെ ഫലങ്ങളുമില്ല, കൃപാവരങ്ങളുമില്ല. വലിയ പ്രത്യാശയൊന്നും ആർക്കും വേണ്ട, പ്രവാചകൻ കൊടുക്കുന്ന ചെറിയ ചെറിയ കഷ്ണങ്ങൾ മതി ഭൂരിപക്ഷത്തിനും. വ്യത്യസ്ത കൃപാവരങ്ങളുടെ ശുശ്രൂഷകൾ ഇന്ന് എത്ര സഭകളിൽ അവിടെയുള്ള വിശ്വാസികളിൽക്കൂടി നടക്കുന്നു ??!! പുറത്തുനിന്നും അമാനുഷിക കഴിവുമായി വരുന്നവരെ അടുപ്പിക്കാതെ സഭകളിൽ കൃപാവരപ്രാപ്തരെ എഴുന്നേല്പിച്ചാൽ ഒരു പരിധിവരെ ഇതൊന്നും ഏല്ക്കില്ല. തണുപ്പൻമാരൊന്നും ഇതിന്റെയൊന്നും പുറകേ പോകില്ല, അല്പം ആത്മിക തീക്ഷ്ണതയുള്ള, വേണ്ടുംവണ്ണം വചനഗ്രാഹ്യമില്ലാത്തവരാണു തെറ്റിപ്പോകുന്നത്. അല്പം തീക്ഷ്ണതയുള്ളവരെ കണ്ടുപിടിച്ച് കൃപാവരങ്ങളെക്കുറിച്ച് ദൈവ വചനത്തിൽ നിന്നും അവരെ ബോധ്യപ്പെടുത്തി സ്വയമായി പ്രാപിക്കാൻ പ്രാപ്തരാക്കുകയോ, സഭയിൽ നിലവിൽ കൃപാവരങ്ങൾ കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെടുത്തുകയോ ചെയ്യണം.. കൃപാവരങ്ങൾ കൈകാര്യം ചെയ്യുന്നവർ സഭകളിൽ നിന്നും എഴുന്നേല്ക്കുമ്പോൾ തണുത്തതിനും ചൂടു പിടിക്കും. എങ്ങനെ നടക്കും... കൃപാവരങ്ങളുള്ള പാസ്റ്റർമാരിൽ ഭൂരിപക്ഷവും പുറത്തുള്ള സഭകളിൽ പോയി ശുശ്രൂഷിക്കുന്നു...!!

    @nbnnkv@nbnnkv14 күн бұрын
  • God bless you pastor

    @royjain4991@royjain499113 күн бұрын
  • ബാംഗ്ലൂരിൽ ചെന്നുപെടുന്നവനെല്ലാം ഓന്തിനെപ്പോലെ നിറം മാറുന്നു.

    @lalumalayil4824@lalumalayil482416 күн бұрын
    • Nee Bangalorek poganda..😂

      @joc6507@joc650716 күн бұрын
  • ഇതായിരുന്നോ ഞാൻ വിചാരിച്ചു BJP യെ തെറി വിളിക്കാൻ വന്നതാണെന്ന്, കൊള്ളാം

    @pindupindus8759@pindupindus875916 күн бұрын
    • വെറുതേ കേരളത്തിലെ രാഷ്ട്രീയക്കാർ കൈസ്തവ ബിഷപ്പുമാരുടെ കാലു നക്കാനായി അവരുടെ : അരമനകളിൽ തെണ്ടി നിരങ്ങി ഊർജ്ജം പാഴാക്കണ്ട, എന്തു കൊണ്ടെന്നാൽ മണിപ്പൂർ സംഭവത്തെ പറ്റി പറയാൻ കേരള സ്റോറി യെ എതിർക്കുന്നവരുടേ യോ കേരള സ്റ്റോറിയെ പിന്തുണക്കാൻ മണിപ്പൂർ സംഭവ ത്തിനുത്തരവാദി കളായവരുടേയോ യാതൊരു പിന്തുണയും-ക്രൈസ്തവർക്കോ ക്രൈസ്തവ സഭകൾക്കോ ആവശ്യമില്ല: അല്പം കൂടി വ്യക്തമാക്കിയാൽ ഹിന്ദുധർമ്മവും ഇസ്‌ലാമും തമ്മിൽ ക്രിസ്ത്യാനിറ്റി യോടുള്ളസമീപന ത്തിൽ വളരെ വലിയ വ്യത്യാസമുണ്ടെങ്കിലും ഹിന്ദുത്വ സംഘികൾ ക്കും ജീഹാദികൾക്കും ക്രിസ്ത്യാനിറ്റി യോട് ഒരേ സമീപനമാണ് എന്നസത്യം കൈസ്തവർക്കു നല്ല പോല അറിയാം. മൂർഖനെ എതിർക്കാൻ അണലി യേയോ -അണലിയെ എതിർക്കാൻ മൂർഖനെയോ കൂട്ടാൻ ക്രൈസ്തവർ പൊട്ടൻ മാരല്ല.അതുകൊണ്ട് ജിഹാദികളെ ക്രൈസ്തവ സഭ എർക്കുമ്പോൾ അവരെ ക്രിസംഘികളാക്കി മുദ്രകുത്തുന്ന ഇടതുപക്ഷ ത്തിൻ്റെ/ ഇസ്‌ലാമിസ്റ്റികളുടെ പരിപ്പും അതേ പോലെ ന്യൂനപക്ഷസംരക്ഷണത്തിനായി സഭ സ്വരമുയർത്തു മ്പോൾ അവരെ ക്രി"മാക്രി "കളാക്കുന്ന സംഘപരിവാര ത്തിൻ്റെ പരിപ്പും അതേ പോലെ തന്നെ ക്രൈസ്തവരുടെ വോട്ട് എന്നും തങ്ങൾക്ക് ഫിക്സഡ് DEPOSIT ആണെന്ന വിഢികളുടെ സ്വർഗ്ഗത്തിൽ വിശ്വസിക്കുന്ന ക്രി "കോണ" ങ്ങളുടെ പരിപ്പും ക്രൈസ്തവസഭകളിൽ വേവില്ല. ക്രൈസ്തവ പ്രവർത്തനത്തെ തടയുവാനോ അതിനു പറ്റുന്നില്ലെങ്കിൽ തങ്ങൾക്കനുകൂലമാക്കാനോ ഉള്ള രാഷ്ട്രീയ /മതശക്തികളുടെ പ്രവർത്തനം കഴിഞ്ഞ 2000 വർഷമായി ഈ ഭൂമിയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവസഭക്ക് പുത്തരിയല്ലെന്നു മാത്രം അറിയുക. അതിനെയെല്ലാം നേരിടുന്നുള്ള രീതികളും തന്ത്രങ്ങളും അനുഭവസബത്തും മറ്റാരേക്കാളും ക്രൈസ്തവസഭക്കുണ്ട്.യേശു തൻ്റെ ശിഷ്യൻമാരോട് ബൈബിളിൽ പറഞ്ഞത് പോലെ പാമ്പിൻ്റെ ബുദ്ധിയും പ്രാവിൻ്റെ നിഷ്കളങ്കതയും ഉണ്ടാകട്ടെ സകല ക്രൈസ്തവർക്കും.

      @shaileshmathews4086@shaileshmathews408616 күн бұрын
  • Thank you pastor. Please bring up all false prophets and false teachings

    @minijacob2@minijacob216 күн бұрын
  • Very good pr

    @nimmymathew2948@nimmymathew294816 күн бұрын
  • ഇതിൽ യു വ തലമുറ ഇതിന്റെ അടിമ കൾ ആകുന്നു. 🙏🏻

    @leajuwilson3871@leajuwilson387116 күн бұрын
  • You are a master of criticism Everyone knows that What's the meaning of evangelization?

    @KK-hf5yc@KK-hf5yc16 күн бұрын
  • God bless pr

    @JayaSurendran-gg5ru@JayaSurendran-gg5ru16 күн бұрын
  • താങ്കളും കൂട്ടരും യാക്കോബായ ഓർത്തഡോസ് അല്ലെങ്കിൽ Brotheren സഭയിൽ പോകുന്നതാണ് നല്ലത്.

    @sajin0024@sajin002416 күн бұрын
    • Haha exactly

      @BibinThomas7@BibinThomas716 күн бұрын
    • LPG kku ippo entha vila🧐

      @anoopnelson2324@anoopnelson232416 күн бұрын
    • @@anoopnelson2324 Stationary കടയിൽ പോയി ചായ ചോദിക്കുന്ന പോലെ. പച്ചക്ക് തിന്നാൻ കിട്ടുന്നത് വാങ്ങിയാൽ LPG യുടെ ആവശ്യം വരില്ല

      @sajin0024@sajin002416 күн бұрын
    • വളരെ സത്യം അല്ലെങ്കിൽ മറ്റു സമ്മകാരത്തിലുള്ള പെന്തക്കോസ്തു ആരാധനകൾ കാണണം. വചന വിരുദ്ധമാണെങ്കിൽ എതിർത്തോളൂ. ...

      @MsSam1954@MsSam195414 күн бұрын
    • Brethren സഭയ്ക്ക് എന്താ പ്രശ്നം...??

      @abrahammathews6066@abrahammathews60669 күн бұрын
  • Well said

    @thomasvarghese-bk9xt@thomasvarghese-bk9xt10 күн бұрын
  • അന്യാഗ്നി കത്തിക്കുന്നവർ എങനെ സഹോദരരാകും?

    @varghesevuvaliyathottathil5273@varghesevuvaliyathottathil527316 күн бұрын
  • അനിൽ സാറിന് ബിഗ് ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍

    @binoythomas1739@binoythomas173912 күн бұрын
  • പെന്തക്കോസ്തിൽ ഇപ്പോഴും പഠിപ്പിക്കുന്നത് ആദ്യ പാഠങ്ങളാണ്. പണ്ട് അപ്പച്ചൻ പഠിപ്പിച്ച പാഠങ്ങൾ. അതിന്റെ അപ്പുറത്തോട്ട് ആരുo വളർന്നിട്ടില്ല, വളരാൻ അനുവദിക്കത്തില്ല. അഥവാ ആരെങ്കിലുo വളർന്നു വന്നാൽ, കുറേ വിമർശകരും, ജനത്തെ വഴി തെറ്റിക്കുന്ന സഭാ നേതാക്കൻമാരുo ചേർന്ന് ഒതുക്കാൻ ശ്രമിക്കും. വിമർശകരേ,,,, നിങ്ങൾ എതിർക്കുന്നത് പരിശുദ്ധാത്‌മാവിനെയാണ്.

    @user-xj3mn1oe2k@user-xj3mn1oe2k12 күн бұрын
    • ഒക്കെ ശെരി holy sprit എന്താന്ന് ഒന്ന് പറഞ്ഞു തരുമോ

      @Livinginchrist993@Livinginchrist99312 күн бұрын
    • ​@@Livinginchrist993athu paranju thran annel ningade moopanmarodu chodikku.book nokki vayichu tharaum..holyspirit vanna daivid vasthram keeri means dress illathe daiva the aradichu..David cheythal kuzhapam.raison cheythal papam...oru vivaramilatha pentacosthu

      @lijujoseph6077@lijujoseph607710 күн бұрын
    • @@Livinginchrist993 ഒറ്റ വാക്കിൽ അത് പറയാൻ പറ്റുമോ സഹോദരാ,,,, holy spirit നമ്മുടെ ചിന്തകൾക്ക് അപ്പുറത്തു പ്രവർത്തിക്കുന്ന ഒരു ശക്തി (അല്ലെങ്കിൽ) വ്യക്തി ആണ്. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ചെയ്ത പ്രവർത്തികൾ മാത്രം ഒന്ന് ശരിക്കും പഠിച്ചാൽ മതി. അത് ആരും പറഞ്ഞിട്ടുള്ള അറിവ് ആകരുത്.

      @user-xj3mn1oe2k@user-xj3mn1oe2k5 күн бұрын
  • ❣️യിരേമ്യാവു 5:31 പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായിനിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും. ❣️❣️❣️❣️

    @shalemrajuidukki6934@shalemrajuidukki693416 күн бұрын
  • Sthothram amezing speech

    @user-cq9jw1yg4u@user-cq9jw1yg4u16 күн бұрын
  • 👍👍🔥

    @Jo...M7@Jo...M715 күн бұрын
  • താങ്ക്സ് paster ഞാൻ വിചാരിച്ചു അങ്ങ് ഇതിൽ ഒന്നും പറയുന്നില്ല ല്ലോ 👍🏻👍🏻🙏🏻

    @leajuwilson3871@leajuwilson387116 күн бұрын
  • ❤❤❤

    @vdvarghesevarghese7097@vdvarghesevarghese709716 күн бұрын
  • കൊറാണയുടെ മുൻമ്പിൽ പരാജയപ്പെട്ട ഇവരെ ഒക്കെ ആര് Mind ചെയ്യുന്നു?

    @joycjt3475@joycjt34757 күн бұрын
  • Pastere daivam anugrahikatte daivathe pattikunnavarku daivam shijshakodukatte daivathe kalippikunnavare daivam nigale keerikalayum amen halleluya sthothram amen karthave vegam varename

    @shaliyapramodh5748@shaliyapramodh574814 күн бұрын
  • 👍👍

    @smithaanappara7635@smithaanappara763516 күн бұрын
  • ഇതുപോലെയുള്ള വചനവിരുദ്ധ പ്രവണതകളെ ലോകത്തിന്റെമുൻപിൽ കൊണ്ടുവന്ന് നിഷ്കളങ്കരായ വിശ്വാസികളെ ഇവരുടെ ഫയറിൽനിന്നും രക്ഷിക്കാൻ ഈ വീഡിയോ കാരണമാകട്ടെ മുൻപ് ഏലപ്പാറയുടെ ഒരു വീഡിയോയിൽ തന്റെ പ്രവചനങ്ങൾ മുഴുവൻ എല്ലാം ശരിയല്ല ഒരു ഗുമ്മിനുവേണ്ടിയാണന്ന് പറഞ്ഞിട്ടുള്ളതാണ് ഈതുപോലെയുള്ള ഗുമ്മുഫയറിൽ വിശ്വാസിസമൂഹം കത്താതിരിക്കട്ടെ😢😢

    @lallal2556@lallal255612 күн бұрын
  • അമിത വിശ്വാസം നമ്മുടെ logical mind നെ ഓഫ് ആക്കുകയാണ് ചെയ്യുന്നത്. വിശ്വാസത്തിൻ്റെ ഉള്ളിൽ നിന്ന് ചിന്തിക്കുമ്പോൾ എല്ലാ ആത്മീക പ്രകടനങ്ങളും ശരിയാകുന്നു. അതാണ് ഇത്തരം ഗ്രൂപ്പുകളിൽ സംഭവിക്കുന്നത്.

    @MrNoel2512@MrNoel251216 күн бұрын
  • ദൈവാത്മാവിന്റെ പ്രവർത്തനം എപ്പോഴും ഒരേപോലെ ആയിരിക്കണം എന്നില്ല. ചിലയിടത്ത് ശാന്തമായി പ്രവർത്തിക്കുകയും ചിലയിടത്ത് ശക്തമായ ഇടപെടൽ സംഭവിക്കുകയും ഒക്കെ ചെയ്യും. അങ്ങനെയാണ് ലോകത്ത് പലയിടത്തും ആത്മീയ ഉണർവ് ഉണ്ടാകുന്നത്. അതിനെതിരെ സംസാരിക്കുകയും ദൈവദാസന്മാരെ പരിഹസിക്കുകയും ചെയ്യുന്നത് നല്ലതല്ല. നമ്മൾ ഗ്രഹിച്ചത് മാത്രമാണ് സത്യം എന്ന് ശഠിക്കുന്നത്ശരിയല്ല. അംഗീകരിക്കാൻ പറ്റാത്തവരെ അവഗണിക്കുക. പിശാച് ഒരു തക്കം പാർത്തിരിക്കുകയാണ് എന്ന് മറക്കാതിരിക്കുക. പാസ്റ്ററെ ഇന്ന് നിലനിർത്തുന്നത് അനേകരുടെ പ്രാർത്ഥനയാണ്. അനാവശ്യമായി ദൈവദാസന്മാരെ അധിക്ഷേപിച്ച് എങ്ങനെയെങ്കിലും പാസ്റ്ററെ വീഴ്ത്താൻ തക്കം പാർത്തിരിക്കുന്ന പിശാചിന് അവസരം കൊടുക്കാതിരിക്കുക. കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരുവാനുള്ള വ്യഗ്രത ഒരുപക്ഷേ ദൈവം അംഗീകരിക്കുന്ന വരില്ല. ദൈവത്തിന്റെ ദൃഷ്ടിയിൽ അത് അസൂയ എന്നോ സ്വയംപുകഴ്ച എന്നോ തോന്നിയാൽ അത് നല്ലതല്ല.

    @SamThomasss@SamThomasss16 күн бұрын
    • സകലത്തെയും ന്യായീകരിക്കാൻ കുറേ പേരുണ്ട്..

      @isacsam933@isacsam93316 күн бұрын
    • സത്യം വിശ്വസിക്കാനും അതിനുവേണ്ടി പ്രവൃത്തിക്കാനു൦ ആർക്കും വയ്യ, ഇതുപോലുള്ള കോമാളിത്തരങ്ങൾക്കു നല്ല ഉത്സാഹം. 🤔

      @anoopnelson2324@anoopnelson232416 күн бұрын
    • Cheethakale pinthunakkanum aalundu.....

      @joynm5414@joynm541416 күн бұрын
    • Very well said dear Sam Brother... കർത്താവ് ഉണർവ് അയക്കണമെങ്കിൽ ഇതുപോലുള്ള പരീശ പ്രമാണിമാരുടെ അനുവാദം വേണമെന്നാണെങ്കിൽ പിന്നെ ഇവരെയൊന്നും പഠിപ്പിക്കാൻ പോകാതിരിക്കുന്നതാണ് ഭേദം. മറ്റൊരു രസകരമായ വസ്തുത ഒരു ഭൂതത്തെ പോലും പുറത്താക്കാൻ പ്രാപ്തിയില്ലാത്ത വിശ്വാസ വീരന്മാരാണ് വിമർശിക്കുന്നത് എന്നുള്ളതാണ്.

      @stanlyxavier4151@stanlyxavier415113 күн бұрын
    • കുറച്ച് LPG എടുക്കട്ടെ 😂

      @anoopnelson2324@anoopnelson232413 күн бұрын
  • Vimarsikkunnavar orikkal polum ee meeting il pangeduthavaralla Vimarsanam paranja oru vedeo kandittanu ee meetinginey kurchu njan arinjathu ... 6.30 pm nu meeting il kayarya njan avidey ninnu eneettathu morning 5.30 am nu anu

    @bijoyvj3679@bijoyvj367914 күн бұрын
  • Pastor, One correction for you with respect to Bonkhe. He was a true Evangelist you could watch his preachings now also, I don't find any disharmony. Also I love zac poonen's teaching as well.

    @1000PraisestoJesus@1000PraisestoJesus16 күн бұрын
  • Bangalore ഇതിന്റെ കേന്ദ്രം ആണ്, ഒരുപാട് ഉണ്ട് ബാംഗ്ലൂരിൽ

    @lalyc.mathewsjoy7899@lalyc.mathewsjoy789916 күн бұрын
  • കുമ്മനും മറുത കയറിയോ എന്നൊരു സംശയം 😄

    @thomsonmannil6937@thomsonmannil693716 күн бұрын
    • ഗുമ്മൻ

      @shijujohn5673@shijujohn567316 күн бұрын
  • Sir .godblessing

    @syamkumar4503@syamkumar450314 күн бұрын
  • അവർ അവരുടെ പണി ചെയ്യുന്നു. പക്ഷേ, തീ കൊള്ളി കൊണ്ട് തല ചൊറിയുന്നു എന്ന് അവർ പിന്നീട് മനസ്സിലാക്കും.

    @suniljohn6428@suniljohn642816 күн бұрын
  • 👌👍

    @lejojraj5782@lejojraj57822 күн бұрын
  • Frankly speaking I didn’t understood clearly what was the basis of subject spoken. Probably we are not aware any new development happening in Kerala/ India. It was good if you an introduction prior .

    @svarghese9424@svarghese942416 күн бұрын
  • മണ്ണിലെ സൂര്യനെയും ലിക്വിഡ് ഫയറും കാണുന്ന മാനത്തെ സൂര്യൻ ചൂട് കൂട്ടിക്കൊണ്ടേയിരിക്കുന്നു രാപ്പകൽ. വാക്കും ഭാഷണവും ഇല്ലാത്ത പ്രതികരണം ....

    @susanmathew7143@susanmathew714316 күн бұрын
    • വളരെ നന്നായി വിഷയം അവതരിപ്പിച്ചു..പക്ഷെങ്കിൽ ഹാസ്യരൂപത്തിൽ മറുപേര് പറയുന്നത് വളരെ മോശമായി പോയി.

      @jollyalexander563@jollyalexander56316 күн бұрын
  • 👍🏻

    @sonymon6465@sonymon646516 күн бұрын
  • 👍

    @user-wp8ds5sv7c@user-wp8ds5sv7c16 күн бұрын
  • True Pastor

    @philiposemt4506@philiposemt450614 күн бұрын
  • 👍👍👍👍

    @adv.jobyjohn9595@adv.jobyjohn959516 күн бұрын
  • ഫിന്നിയും കൂട്ടരും നരകത്തിൻ്റെ വതിൽ

    @user-bo6rj4uw5d@user-bo6rj4uw5dКүн бұрын
  • യൂട്യൂബ് ലൂടെ പണം നേടാൻ എന്തും... അല്ലേ... പച്ചയായ സുവിശേഷം പറഞ്ഞു കോടി കണക്കിന് ആളുകളെ ക്രിസ്തുവിലേക്കു തിരിച്ച അദ്ദേഹത്തെ കുറിച്ച് പറയാൻ.... 🤣🤣 അയ്യയ്യേ.... സമ്മതിക്കണം... പരിഹസികളോട് ദൈവം എതിർത്തു നില്കുന്നു... പരിഹസിക്കുന്നതിൽ ബന്ധനം മുറുക്കുന്നു 😔

    @BIBINMATHEWKERALA@BIBINMATHEWKERALA13 күн бұрын
  • @josedevadas111@josedevadas11114 күн бұрын
  • ദൈവം അനുഗ്രഹിക്കട്ടെ.പാസ്റ്റർ. പണത്തിനുവേണ്ടി ദൈവവചനത്തെയും ദൈവാരാധനയും ഇത്ര വികൃതമായി ചിത്രീകരിക്കുന്ന പെന്തക്കോസിൽ ഒരു കൂട്ടം കള്ളന്മാർ കൊടികുത്തി വാഴുകയാണ് മറ്റ് ക്രൈസ്തവ സഭകളിൽ ഏതെങ്കിലും ഇതുപോലെ തരികിട കാണിക്കുന്ന പരിപാടി കണ്ടിട്ടുണ്ടോ എന്തായാലും ഷമീർ പാസ്റ്റർ. കൃത്യസമയത്ത് തന്നെ മറുപടി കൊടുക്കും. ഇതിന് വിരോധമായി ചില കമന്റുകൾ കാണുന്നുണ്ട് . ബൈബിൾ എന്താണെന്നും യേശു ആരാണെന്നും അറിയാത്തവർ പല കമന്റ് കാര്യമാക്കണ്ട ഗോഡ് ബ്ലെസ് യു 🙏🏻❤

    @thankachankj1584@thankachankj158411 күн бұрын
  • Pratheekshichatheyullu vannu mesage

    @user-lt6ew9qe3f@user-lt6ew9qe3f17 күн бұрын
  • ശ്രീ അനിൽ കൊടിത്തോട്ടം അങ്ങ് ബ്രദറിൻ സഭയിൽ പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു. പോകുമ്പോൾ ഷമീർ കൊല്ലത്തെയും കൂടെ കൂട്ടിക്കോളൂ. ദൈവം അനുഗ്രഹിക്കട്ടെ.

    @user-me3ht5ov8d@user-me3ht5ov8d14 күн бұрын
    • settanum akamallo😂

      @rinuthomas6754@rinuthomas675413 күн бұрын
    • ഇല്ല ബ്രദറിൽ എടുക്കില്ല.. Simion സാറിന്റെ പാട്ടുകൾ വെറും കിർത്താനം... ഹിന്ദു അനുകരണം എന്നാണ് പറയുന്നത്.. അവിടെതന്നെ നിൽക്കട്ടെ..

      @rajangeorge1537@rajangeorge153713 күн бұрын
    • നിങ്ങളെ പോലെ വന്നവരെ ഒക്കെ swikarikkenda കാര്യം brotherukarke illa, സത്യം pastor Anil പറഞ്ഞു

      @royjain4991@royjain499113 күн бұрын
    • Hi hi crct..

      @lijujoseph6077@lijujoseph607710 күн бұрын
    • സത്യം കേൾക്കുമ്പോൾ കുരു പൊട്ടുന്നത് സ്വാഭാവികം ആണ്.. സഹോ....

      @SimonSudu@SimonSudu9 күн бұрын
  • നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കുള്ളവനല്ലോ. മർക്കൊ. 9:40

    @siloamgospelministries@siloamgospelministries16 күн бұрын
    • പൗലോസിൽനിന്നും നമുക്ക് പഠിക്കാം. അവൻ പതോസിൽ തെറ്റ് കണ്ടപ്പോൾ സഭയിൽ വച്ച് അവനോടു ചോദിച്ചു. അവർ രണ്ടുപേരും ദൈവാരാജ്യത്തിനായി പ്രവർത്തിച്ചതുകൊണ്ട് പത്രോസ് ക്രിസ്തുവിൽ സ്വയം തിരുത്തി.

      @RootSystemHash@RootSystemHash15 күн бұрын
  • Dr. Sajikumar k p has responded well on this topic in FB

    @impactersmangalore@impactersmangalore16 күн бұрын
  • പാസ്റ്റർ താങ്കളുടെ face book പേജിൽ ഈ വീഡിയോ ഇടുക🙏

    @jomonkc5710@jomonkc571016 күн бұрын
  • Praise the Lord pastor ഒരു സംശയം, ജലത്താൽ സ്നാനം, പരിശുദ്ധ ആത്മാവ് സ്നാനം pinne തീയാൽ സ്നാനം. ഈ തീ എന്തിനായ ഉദ്ദേശികുന്നെ. ഒന്ന് പറയാമോ plz..

    @YahovaYire-ho1cb@YahovaYire-ho1cb16 күн бұрын
    • athu snanam albhutham cheythano😮

      @rinuthomas6754@rinuthomas675413 күн бұрын
  • ❤❤❤👍👍⚔️

    @syamsyam8862@syamsyam886216 күн бұрын
  • കേൾപ്പാൻ ചെവി ഉള്ളവർ കേൾക്കട്ടെ. ഈ അന്ധകാര ലോകത്തിൻ്റെ അധിപതി അനകരുടെ ഹൃദയദൃഷ്ടി കുരുടാക്കിയിരിക്കുന്നു.

    @lukosecherian473@lukosecherian47312 күн бұрын
KZhead