നെഞ്ചിടിപ്പ് ആർക്ക് ? | ENCOUNTER | Hashmi Taj Ibrahim | 03 May 2024 | 24 News

2024 ж. 2 Мам.
66 933 Рет қаралды

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZhead.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер
  • താടിക്കാരന് - ഭയം തുടങ്ങി അതിന്റെ പേരിൽ വർഗ്ഗീയം തുപ്പുന്നു

    @basheerpalakkal6469@basheerpalakkal646917 күн бұрын
    • വയനാടിനെ പറ്റി മോദിക് ഒരു ചുക്കും അറിയില്ല...

      @SathaaSathaa@SathaaSathaa17 күн бұрын
  • എവിടെ മത്സരിക്കണം പാർട്ടി തീരുമാനിക്കും

    @user-fk7se6yr6r@user-fk7se6yr6r17 күн бұрын
  • രാഹുൽ ❤️❤️

    @user-fk7se6yr6r@user-fk7se6yr6r17 күн бұрын
    • പേടിത്തൊണ്ടൻ 🤣🤣

      @vipinkumarappu6132@vipinkumarappu613217 күн бұрын
  • ഇത്രയും വർഗ്ഗീയത പറയുന്ന ലോകത്തിലെ ഒരു പ്രധാന മന്ത്രി നമ്മുടെ സ്വന്തം. ഇത്ര വലിയ നുണ പറയുന്നത് പ്രധാനമന്ത്രി നമ്മുക്ക് സ്വന്തം.

    @jasilr4195@jasilr419517 күн бұрын
  • തരം താഴ്ന്ന. സംസാരശൈലി 10 വർഷത്തെ വികസനം പറയു

    @haneefibrahim7177@haneefibrahim717717 күн бұрын
  • വാരാണസിയിലേക് പാരായണം ചെയ്ത മഹാനാണ് രാഹുലിനെ പരിഹസിക്കുന്നത്

    @AbdulMajeed-vx1ed@AbdulMajeed-vx1ed17 күн бұрын
    • അതാണ് സ്ട്രേറ്റർജി.... അല്ലാതെ പതുങ്ങി മറച്ചു വെച്ച് മത്സരിക്കുന്നതല്ല...

      @kinshiplove3724@kinshiplove372417 күн бұрын
    • Penninodu thottu arashtreeya shandanaya oral avite veendum angane aakan thalparyamilla.

      @anupinkumar7398@anupinkumar739817 күн бұрын
    • എന്താണ് പാരായണം ചെയ്തത്? ഇത് വല്ല കവിതയോ മറ്റൊ ആണോ പാരായണം ചെയ്യാൻ? മലയാളത്തിനെ കൊല്ലരുത്.

      @PJMenon@PJMenon17 күн бұрын
    • പാലാ യനം ചെയ്ത മഹാൻ

      @AbdulMajeed-vx1ed@AbdulMajeed-vx1ed17 күн бұрын
    • മോഡി ഗുജറാത്തിൽ നിന്നും വരാണസിയിലേക്കു "പാലായനം" ചെയ്തു എന്നാണു കവി ഉദ്ദേശിച്ചത് എന്നു തോന്നുന്നത്. 2014 ഇൽ ബിജെപി എത്ര സീറ്റിൽ ഗുജറാത്തിൽ വിജയിച്ചു എന്നു അറിയാമോ മഹാനുഭാവന് ? 26 ഇൽ 26 ഉം ബിജെപി ആണ് ജയിച്ചത്. പിന്നെ UP യിൽ വാരാണസി അടക്കം 71 ബിജെപി ക്ക് ; 2 സീറ്റ് കോൺഗ്രസിന് (അമ്മയും മോനും). 2019 ഇൽ അമേഠിയിൽ പൊട്ടും എന്നുറപ്പായപ്പോൾ ഓടിപ്പോയത് ആരാണെന്നു എന്ന് സ്വയം ചോദിച്ചാൽ മതി 🤪

      @acebasein1205@acebasein120517 күн бұрын
  • റായ്ബറയിൽ രാഹുൽ ഗാന്ധി ജയിക്കും വയനാട് പ്രിയങ്ക മത്സരിച്ച ജയിക്കും ❤❤❤❤

    @BadaruBadaru-hk5jq@BadaruBadaru-hk5jq17 күн бұрын
    • പ്രിയങ്കയും വരട്ടെ

      @ftech6255@ftech625517 күн бұрын
    • വയനാട്ടിൽ മാത്രം 😂

      @Dream12024@Dream1202417 күн бұрын
    • Family party 😂😂

      @JayakrishnanC-ii3ge@JayakrishnanC-ii3ge17 күн бұрын
  • പ്രായം ഒരു പരിധി കടന്നാൽ പിന്നെ പറയുന്നതിന് വ്യവസ്ഥ ഉണ്ടാകില്ല. സംഘ് പ്രതിനിധിയായി ഇദ്ദേഹത്തെയാണോ ഇന്നും കിട്ടിയത്

    @nibraazvlog2203@nibraazvlog220317 күн бұрын
    • He is better than all

      @sudheeshjanaki@sudheeshjanaki17 күн бұрын
    • ​@@sudheeshjanaki 👉🏻👉🏻👉🏻saying about modhi!!?? Hahahahha😂😂 chayvaala?? He is a great cheater ever all the prime minister in the world ... World number lier...

      @Calm-Cute@Calm-Cute17 күн бұрын
    • ചെയ്യുന്നതിനും - 54 വയസ്സ് Vs 6 വയസ്സ് 🤣🤭😂

      @abhilashraj3833@abhilashraj383317 күн бұрын
    • @@Calm-Cute പട്ടായ പപ്പുവേട്ടനെക്കാൾ ഭേദം ആണ് 😂😂😂

      @abhilashraj3833@abhilashraj383317 күн бұрын
    • @@abhilashraj3833Thadykal far better Anu Ragul😍

      @alanmatthew1314@alanmatthew131417 күн бұрын
  • കുടുംബം രാജ്യത്തിന് വേണ്ടി ജീവന്‍ kalanjavar ആണ്

    @jobyperamangalath5945@jobyperamangalath594517 күн бұрын
  • ഒരു സംസ്കാരവും ഇല്ലാത്ത ചർച്ച കേൾക്കാൻ തന്നെ താല്പര്യം ഇല്ലാ

    @abdullakuttyu2938@abdullakuttyu293817 күн бұрын
  • ചായേവലക്ക സ്റ്റാൻഡേർഡ് ഓഹി ഹേ

    @mkalikurikkalskurikkals-uu5hb@mkalikurikkalskurikkals-uu5hb17 күн бұрын
  • ആനി രാജ എന്തുകൊണ്ടു ഡൽഹിയിൽ മാത്സരിച്ചില്ല

    @abrahamvarughese7942@abrahamvarughese794217 күн бұрын
  • വയനാട് മേം രാഹുൽ തോറ്റ് ഹേ ഉള്ളിജി ജയിച്ച് ഹേ.....

    @shafeequeparappan792@shafeequeparappan79217 күн бұрын
  • ഈ ചേട്ടൻ എന്തോ പറ്റി ...മോദിയ്ക്ക് പേടിയ്ച്ചു ഉറക്കം പോലും ഇല്ല 😂😂😂

    @varghesejacob8284@varghesejacob828417 күн бұрын
  • Ananthakumar Va ബിജെപി യുടെ നയമല്ല കോൺഗ്രസിൻറേത്, എല്ലാ സംസ്ഥാനങ്ങളിലും തുല്യമായി വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്, അല്ലാതെ ബിജെപിക്കാർ ഭരിക്കുന്നവരുടെ മണ്ഡലത്തിൽ മാത്രം വികസന പദ്ധതികൾക്ക് അംഗീകാരം നൽകി, വോട്ടുകൾ സൂത്രത്തിൽ കൈക്കലാക്കുകയാണ്, കോൺഗ്രസ് പാർട്ടി നേരത്തെ ഈ പണി തുടങ്ങിയിരുന്നെങ്കിൽ, ബിജെപിക്ക് ഒറ്റ സീറ്റും കിട്ടുമായിരുന്നില്ല, ഇന്ത്യൻ ജനതയെ ഒന്നടങ്കം വികസനത്തിന് പകുത്തു നല്കി, അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നന്ദി!!

    @HYGNESJOYPAVANAVISIONMEDIA@HYGNESJOYPAVANAVISIONMEDIA17 күн бұрын
    • 🤣🤣🤣

      @abhilashraj3833@abhilashraj383317 күн бұрын
    • 60 വർഷം ഭരിച്ചത് ബിജെപി ano?

      @deepuvijayan5282@deepuvijayan528217 күн бұрын
    • കോൺഗ്രസ് നേതാക്കളുടെ പോക്കറ്റ് വികസിക്കുന്ന കാര്യം ഇവിടെ ആരും ചോദിച്ചില്ല

      @VIPINVISWANATH4347@VIPINVISWANATH434717 күн бұрын
    • എങ്ങനെ സാധിക്കുന്നു... 🙄

      @brijithvelayudhan6624@brijithvelayudhan662416 күн бұрын
    • 😂😂😂😂😂😂😂 വികസനം😂😂😂😂

      @harishkiran3663@harishkiran366316 күн бұрын
  • അവിടെ ബൂത്ത്‌ പിടുത്തം ഉണ്ടോ?

    @user-Naveen302@user-Naveen30217 күн бұрын
  • Mr Lal Kumar is very Correct.

    @sabudaniel7803@sabudaniel780317 күн бұрын
  • രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നരാഷ്ട്രീയ നേതാവ് ❤️❤️❤️

    @user-kn9mp1ms8m@user-kn9mp1ms8m17 күн бұрын
    • രാജ്യത്തെ കോൺഗ്രസ് അനുഭാവികൾ എന്ന് പറഞ്ഞാൽ മതി

      @VIPINVISWANATH4347@VIPINVISWANATH434717 күн бұрын
  • ഇന്ത്യയിൽ എവിടെ വേണമെങ്കിലും മത്സരിക്കാൻ എന്തിനാണ് ബിജെപിയും സിപിഎമ്മും ഇങ്ങനെ പേടിക്കുന്നത്

    @RahmanRahman-vi9ll@RahmanRahman-vi9ll17 күн бұрын
  • Mm kazhinju

    @rasheedmk-ly9lz@rasheedmk-ly9lz12 күн бұрын
  • HASHMITAJIBRAHIM 🔥🔥🔥❤

    @worship8616@worship861616 күн бұрын
  • കോൺഗ്രസ്‌ സ്ഥാനാർഥികളെ അവർ തീരുമാനിക്കട്ടെ. അത് അവരുടെ ആഭ്യന്തര കാര്യമല്ലേ?

    @user-ch1ux9zy8i@user-ch1ux9zy8i17 күн бұрын
  • രാഹുൽ ❤️👌

    @BijuAbin-vc2ee@BijuAbin-vc2ee13 күн бұрын
  • RAHULJI.VAYANATTILUM.RAIBARELIYILUM.JAYIKKUM.

    @fonefone5629@fonefone562917 күн бұрын
  • ഒരാൾക്ക് ഒരു മണ്ഡലത്തിലേ മാത്സരിക്കാവൂ എന്ന നിയമം വേണം

    @HARIGURUVAYUR000@HARIGURUVAYUR00017 күн бұрын
  • ദയവു ചെയ്തു വിവരമുള്ള ആരെയെങ്കിലും ചർച്ചക്ക്‌ വിളിക്കൂ ഹാഷിമി

    @thajthaj7580@thajthaj758017 күн бұрын
    • 👶😀

      @babyas2735@babyas273512 күн бұрын
  • പ്രായമായി കഴിഞ്ഞാൽ അല്ലെങ്കിൽ പേടി കൂടി കഴിഞ്ഞാലും മനുഷ്യനെ പറയുന്നതും പ്രവർത്തിക്കുന്നതും വ്യത്യസ്തമായിരിക്കും അല്ലെങ്കിൽ വിവരവും ബുദ്ധിയും ഉള്ള . ഒരുപക്ഷേ വയനാട്ടിലെ ബിജെപിയുടെ സ്ഥാനാർത്ഥിയോട് ചോദിച്ചാൽ പറഞ്ഞുകൊടുക്കും അവിടെ ആരാ ജയിക്കുന്നത്

    @sheriefmodil5442@sheriefmodil544217 күн бұрын
    • പേടി നിങ്ങൾക്കല്ലേ,

      @kp-ql1km@kp-ql1km17 күн бұрын
  • Ani raj y not choose deli...then y she.teasd Rahul..

    @axiomservice@axiomservice17 күн бұрын
  • വിജയ സാധ്യതയില്ലാത്തിടത് ഏതു പാർട്ടി സ്വന്തം നേതാവിനെ അയക്കും. മോദിജി അന്വേഷിച്ചല്ലോ. എന്നിട്ട് എന്തുകൊണ്ട് സൗത്തിൽ മത്സരിച്ചില്ല.

    @mathewthomas3646@mathewthomas364617 күн бұрын
  • വോട്ടിങ് മെഷീൻ എന്റെ കയ്യിൽ ഉണ്ട് ഹേ ങേ ങ്ങോ വർഗീയവാദി..

    @user-lj7yp9de6m@user-lj7yp9de6m17 күн бұрын
  • വയനാട്. രാഹുൽ നിലനിർത്തി. റായ്ബേരളിയിൽ പ്രിയങ്ക ഗാന്ധിക്ക് മാറികൊടുക്കും 👍👌

    @abdulnazer9755@abdulnazer975517 күн бұрын
  • വ്യക്തിപ്രഭാവം കൊണ്ട് ജയിക്കണം മാഡം

    @harikrishnank.s7388@harikrishnank.s738817 күн бұрын
  • ഇപ്പോൾ PM ന്റെ തൊണ്ട ഇടറാൻ തുടങ്ങി 🤣🤣🤣 count down തുടങ്ങി

    @ashrafthottappayi3873@ashrafthottappayi387317 күн бұрын
    • വലിക്കാം

      @sudheeshjanaki@sudheeshjanaki17 күн бұрын
  • ഭൂലോക നുണച്ചി മേയർ ഉടനെ മുഖ്യമന്ത്രി ആകുമോ?

    @prasannamenon3646@prasannamenon364617 күн бұрын
  • മൂർച്ച കൂട്ടി വെച്ച ആയുധങ്ങൾ പാഴായ വിഷമം😂😂😂

    @georgejoseph5873@georgejoseph587317 күн бұрын
  • Sasi Tharoor MP INDIA ikku Swanatham.Sasi Tharoor Thannae❤❤❤❤

    @harikumarm535@harikumarm53515 күн бұрын
  • RG ❤

    @muhammedanasmuhammedanas5257@muhammedanasmuhammedanas525717 күн бұрын
  • സ്മൃതി പ്രതിപക്ഷത്തു ഇരിക്കുന്നത് കാനിന്നതിലും വലുതല്ല തോല്പിക്കുന്നത്...

    @unbiased2023@unbiased202317 күн бұрын
  • ഇത് മോദി ഭയചകിതനാണ് അതാണ് ഇനത്തെ മോദിയുടെ ഭയം. അതിൻ്റെ തെളിവ്

    @jayarajnv1366@jayarajnv136617 күн бұрын
  • "takes decision after machu discussion"---mammu hashmi

    @user-cw9rz6dh3b@user-cw9rz6dh3b17 күн бұрын
  • Who told PM about vayanad??? Only following Rahul😂😂tell abt the unemployment of India.

    @vijilal4333@vijilal433317 күн бұрын
  • ലാൽ കുമാർ നന്നായി പറഞ്ഞു ....

    @eriyasageer7839@eriyasageer783917 күн бұрын
  • No talk about Electoral Bond Scam

    @noushadkalliathodi9261@noushadkalliathodi926117 күн бұрын
    • അത് കോൺഗ്രസ്സും വാങ്ങിയിട്ടുണ്ട് 🤣🤣

      @vipinkumarappu6132@vipinkumarappu613217 күн бұрын
  • Firose.. Not... Gdandi.....😮😮gandi.... Yanu.. Para... Areye... Yanu.. Nigal. Pottanmar. Akkunatu.,😢😢

    @ajaypv3804@ajaypv380417 күн бұрын
  • Hamluk jayanke bay tata 😮

    @mohammadashraf3778@mohammadashraf377817 күн бұрын
  • 5:07

    @kmohananpillai7044@kmohananpillai704417 күн бұрын
  • Not accept standard voice from tea maker

    @nahajnaser1349@nahajnaser134917 күн бұрын
  • Y modi afraid...y smrithi irani not choose delhi...y she came in kerala

    @axiomservice@axiomservice17 күн бұрын
  • രാഹുൽജി 💞❤️🎉🔥🔥🔥

    @shamneerth7464@shamneerth746417 күн бұрын
  • Demolishing babri masjid was RSS gujarat lobbies agenda it was not up hindus agenda and planning it was absolutely Maharashtra and gujrathi hindu extremism, that's what now you sees in uttar pradesh people in UP are very much concerned about their General Life, majority of up residence are worried about circumstances such as employments,inflations, communal clashes, farmers disaster, commodity and droughts, policing etc:

    @sayyidmhattunni3550@sayyidmhattunni355017 күн бұрын
  • തിരിച്ചു പിടിക്കാൻ രാഹുൽജി വേണമെന്നില്ലല്ലോ. ഒരു ദൂതൻ മതിയല്ലോ. ദൂതനെ നിറുത്തിയിട്ടുണ്ട്.

    @mathewthomas3646@mathewthomas364617 күн бұрын
  • അമേട്ടിയിലോ, റായിബറേലിയിലോ മത്സരിക്കുന്ന വിവരം നേരത്തേ ആരെയെങ്കിലും അറിയിക്കണം എന്നില്ല. ബീഹാറിലും, യുപിയിലും വടക്കേഇൻഡൃയിൽ പലേടത്തും യാതൊരു ഉയർചചയും കക്കൂസും ഇല്ലാത്ത ധാരാളം സ്ഥലങ്ങളുണ്ട്.

    @mathewthomas8677@mathewthomas867716 күн бұрын
  • ജനങ്ങൾ അത്ര ബുദ്ധിയുള്ളവരല്ലേ

    @kochumon.hhaneefa3464@kochumon.hhaneefa346417 күн бұрын
  • പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ കുറവാണ് ഈ പരിഹാസം

    @jacobphilip2518@jacobphilip251817 күн бұрын
    • Achuthananthan says hi

      @praveennairs621@praveennairs62117 күн бұрын
  • Brish Bhusan Son is Contesting that is the quality of BJP

    @harikumarm535@harikumarm53515 күн бұрын
  • Jun, 4Mogide Koolam Kathum

    @abdulmanaf3747@abdulmanaf374716 күн бұрын
  • Hallo veruthe time kalanje yellaam....10 year konde..,athe konde keralathil odinadannille seat pidickan....

    @user-xq8vg4fb9t@user-xq8vg4fb9t17 күн бұрын
  • Bond ji

    @noushadkalliathodi9261@noushadkalliathodi926117 күн бұрын
  • ഈ മന്ദബുദ്ധി എന്തിനാണ് രണ്ടിടത്ത് മത്സരിക്കുന്നത് ഇവിടെ ഏകദേശം വിജയം ഉറപ്പല്ലേ

    @thekkupant785@thekkupant78517 күн бұрын
    • ഇന്ത്യ മിത്രത്തിന് സ്ത്രീ ധനം കിട്ടിയത് അല്ല അവർക്ക് ഇഷ്ടം ഉള്ള സ്ഥലത്ത് മത്സരിക്കും

      @abdullamoideen-kt3wj@abdullamoideen-kt3wj17 күн бұрын
  • രാഹുൽ വിജയിക്കണം.. പക്ഷേ എങ്ങാനും തോറ്റാൽ..?

    @sudheeshjanaki@sudheeshjanaki17 күн бұрын
  • യദു ഇന്നില്ലേ. അതോ കിരണങ്ങൾ നെറ്റിയിൽ കിട്ടിയോ. കോഴിക്കാലും കുപ്പിയും.😂

    @nerdnero9779@nerdnero977917 күн бұрын
  • You are a PM dear Modi

    @harikrishnank.s7388@harikrishnank.s738817 күн бұрын
  • മോദിക്ക്, കാരണം 400ൽ കൂടുതൽ കിട്ടിയാൽ രാഷ്ട്രത്തോട് അത്രയും ഉത്തരവാദിത്തംകൂടുമല്ലോ.

    @sarathekelavumkal2173@sarathekelavumkal217315 күн бұрын
  • INDIA MADE BY NEHRU FAMILY.NEED EDUCATION TO UNDERSTAND THE ROLE OF INDIRA GANDHI IN DEVELOPMENT OF INDIA.ALL IN INDIA BY CONGRESS AND NEHRU

    @noushadkalliathodi9261@noushadkalliathodi926117 күн бұрын
  • കുനിയാൻ പറഞ്ഞാൽ മുട്ടിൽ ഇഴയുന്നൊരു കമ്മീഷൻ ഉണ്ട് ഇവിടെ...🖕🏻

    @abymathew1815@abymathew181517 күн бұрын
  • അല്ല വയനാട്ടിൽ സീൻ മാറും ഇടതുപക്ഷം അത് കളവ് പറഞ്ഞു. വോട്ടാക്കും.

    @mohammedkoya5431@mohammedkoya543117 күн бұрын
  • PAAVAM PAPPU.... PAPPU WILL WAYANAD ❤❤

    @Abi-live@Abi-live17 күн бұрын
  • പറയുന്നത് കേട്ടാല്‍ തോന്നും ഇന്ത്യ മൊത്തം ജനങ്ങൾ കുടിലില്‍ അല്ലാതെ കൊട്ടാരത്തില്‍ ആണ് താമസിക്കുന്നതെന്ന് 😂

    @sabikerala1323@sabikerala132317 күн бұрын
  • പപ്പുസ് വയനാടൻ പിഎം ആയി വരും 😂😂

    @shafreenashafreena4113@shafreenashafreena411317 күн бұрын
  • നോർത്തിൽ ബൂത്ത്‌ പിടുത്തം ഉണ്ടോ

    @user-Naveen302@user-Naveen30217 күн бұрын
  • Evideninnengilum ninnu jayichu jeevichupotte paavam

    @thirdeye7720@thirdeye772016 күн бұрын
  • ഉള്ളിസുര രണ്ടിടത്തു മത്സരിച്ചി ല്ലേ

    @randeepkv4289@randeepkv428917 күн бұрын
  • Randukannum nashdapettu Eppole kanninte operation nadathaanpattumo ennu nookkugayaavum😅😅😅😅

    @thirdeye7720@thirdeye772016 күн бұрын
  • Monee...pappaa... election commission....😂😂😂...chiruppikaallaa

    @user-hg6rr8et1n@user-hg6rr8et1n17 күн бұрын
  • കോൺഗ്രസ്സ് പാർട്ടി തീരുമാനിച്ചു അതിന് മറ്റുള്ളവര്‍ എന്തിന് കുരു പൊട്ടുന്നു

    @jobyperamangalath5945@jobyperamangalath594517 күн бұрын
  • ഇവർ എങ്ങനെ ഗാന്ധി കുടുബം ആവും 😄😄😄

    @sajeeshkunjon1246@sajeeshkunjon124617 күн бұрын
  • ഇയാളും നമ്മുടെ രാജ്യത്തിൻറെ പ്രധാനമന്ത്രിയായി😮😮🥳🤬🤐🥶😁🥰😍₹₹₹ പപ്പ നാഭൻ😂😝😂🤣🤓🤓🤓🙏

    @abduljabbarjabbar4711@abduljabbarjabbar471117 күн бұрын
  • B. J. P.. 👍🏾👍🏾👍🏾👍🏾

    @ajaypv3804@ajaypv380417 күн бұрын
  • ARUN SHURI ...DIS INVESTMENT MINISTER ONLY IN NDA.SELL ALL .SEAPORT, AIRINDIA,roads,breadcompany,airport,

    @noushadkalliathodi9261@noushadkalliathodi926117 күн бұрын
  • Please stop

    @rasheedaryad372@rasheedaryad37217 күн бұрын
  • Rahul ghandhi ❤❤❤❤❤ Kiiiiii.......jai

    @noushadkalliathodi9261@noushadkalliathodi926117 күн бұрын
  • കോൺഗ്രസ്‌ പറയുന്ന ആളുകളല്ല BJP മത്സരിപ്പിക്കുന്നത്.

    @user-ch1ux9zy8i@user-ch1ux9zy8i17 күн бұрын
  • hashmi ijjenthaado panickere vilikkathe?tolvi bayannairunno?

    @RealCritic100@RealCritic10017 күн бұрын
  • Amedi.... Vende,.....😢😢😢😢

    @ajaypv3804@ajaypv380417 күн бұрын
  • കഴിഞ്ഞ തവണ കർഷക സമരം, റാഫേൽ ആരോപണങ്ങൾ ആളി കത്തുകയായിരുന്നു. എന്നിട്ട് ഒന്നും നടന്നില്ല... എന്നിട്ടാണ് ഇപ്പോൾ😂😂

    @VIPINVISWANATH4347@VIPINVISWANATH434717 күн бұрын
  • Modiyude Urakkam Nashttappettu

    @nazar8849@nazar884917 күн бұрын
  • ഈ ലോകോത്തര സുഖ സൗകര്യങ്ങൾ വിട്ടുപോകാൻ പുതുമക്കാർക്ക് ഒരു വേദന കാണാതിരിക്കുമോ....? രാഹുലിന് അതുണ്ടാകാൻ തരമില്ല സ്വന്തം കുടുംമ്പത്തിൽ തന്നെ 3 പ്രധാനമന്ത്രിമാർ ഉണ്ടായിരുന്നവൻ ലോകം കണ്ടവൻ....

    @ajohn9163@ajohn916317 күн бұрын
  • BJP yude saradhi Lalkumar Gykk abhinandanangal

    @sunusurendran-nc9bz@sunusurendran-nc9bz17 күн бұрын
  • പപ്പു മോൻ 😂😂😂... ബിജെപി ഇജ്ജാതി parti😂❤️🙏 നിങ്ങൾ പോളിയാണ് ❤️❤️🙏🙏🙏

    @vipinkumarappu6132@vipinkumarappu613217 күн бұрын
  • Kammi, C L Manoj and Lalkumar, nijalku onnum understand akilla🙄Ragul one Assembly mathram ninnal mathiyo?🙄ellayidathum pracharanthinum ponam🙄 vijiyanu etta vattathil kalichal mathy😜Congress ody nakakkanam👍💪

    @alanmatthew1314@alanmatthew131417 күн бұрын
  • മാപ്രകൾക്ക് വേറെ പണിയില്ലെ ?

    @nibraazvlog2203@nibraazvlog220317 күн бұрын
  • ഹോ

    @user-fk7se6yr6r@user-fk7se6yr6r17 күн бұрын
  • Modh😢i fhooo😂

    @sinijogi@sinijogi17 күн бұрын
  • പത്തു വർഷത്തെ ഭരണ പരാജയം ഇന്ത്യൻ ജനതക്ക് ബോധ്യപെട്ടപ്പോൾ, മുസ്ലിം വർഗീയത മാത്രം വിളമ്പുന്ന പ്രധാനമന്ത്രി.

    @ashrafap8748@ashrafap874817 күн бұрын
  • മോഡിക്ക്

    @vinoy3734@vinoy373417 күн бұрын
  • 46:25 enthaanu rashtreeyakare ningal janangale vach cricket/ football kalikkan povaano janangale ingane underestimate cheyyaruth….

    @anascn1421@anascn142117 күн бұрын
  • Modiku enthu akamo?🤔evida nilkamo? athu pola anu Ragul nilkam🙄

    @alanmatthew1314@alanmatthew131417 күн бұрын
  • Karashakanae Jeep kaetti Konna oru Kendra Manthiri Puthran undu Avan Nilkinnu undo Avo😂😂😂😂😂

    @harikumarm535@harikumarm53515 күн бұрын
  • പേടിച്ചു തുടങ്ങി ഇന്ത്യാ മുന്നണിയെ 'സ്മ്റുതിയെ വീഴ്ത്താൻ ഒരു ചെറിയ മീൻ മതി. സിപിയെ തന്നെ നേരത്തെ മത്സരിയ്ക്കാതെ മാറി നിന്നിരുന്നെങ്കിൽ രാഹുൽ ആ മണ്ഡലം അവർക്കു കൊട്ടത്തേന !

    @dr.dhaneshjayasimhan2451@dr.dhaneshjayasimhan245117 күн бұрын
  • എതുവിനെ വിട്ടോ 🤣🤣🤣

    @kuwaitkw7456@kuwaitkw745617 күн бұрын
KZhead