സംഘപരിവാറിന്‍റെ പേടിസ്വപ്നം; രാജ്യമാകെ ആരാധകര്‍; ആരാണ് ധ്രുവ് റാഠി? | Dhruv Rathee

2024 ж. 22 Сәу.
493 887 Рет қаралды

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер
  • മനോരമ ക്ക്‌ കഴിയാത്തത് Dhruv ഒറ്റയ്ക്ക് ചെയ്യുന്നു 👍🙏

    @anithakabeer1460@anithakabeer146022 күн бұрын
    • ❤❤🎉

      @arunpaul3406@arunpaul340622 күн бұрын
    • __Let each of us become a Dhruv Rathi...Don't Fall Agendas Set By MODI🧙🏽‍♂️.. Not to answer what Modi asks! Modi should answer what we INDIANS ask.. Modi, suppose all Muslims in India are dead today. Then whose name will you seek vote for tomorrow? What did Modi do in 10 years? What has been your biggest achievement in 10 years? Nothing to say? Due to inflation and rising food prices, Hindu women in the country are even selling their Gold thaali's.. 😓1663440 INDIANS gave up, their Indian citizenship Mostly Hindus_ . *😓In which areas has India gone backward in the last ten years?* *Democracy Index 2023* 👉India Ranked 104, Between Niger and Ivory Coast, on the Liberal *👺19 December - 2023 Indian Parliament breach: 49 Lok Sabha MPs are suspended from parliament.* *Global Peace Index 2023* 👉India ranks 126th out of 163 Countries *India ranks 111 out of 125 countries in Global Hunger Index 2023* 🥲 *Global Human Development Index (HDI).2023* 👉134th *2023 world press freedom index* 👉161 out of 180 countries *corruption perceptions index 2023* 👉 93 out of 180 countries .India's rank in 2022 was 85. *World happiness index 2023?* 👉India ranked 126th while China ranked 60th, Nepal at 93, Pakistan at 108, Myanmar at 118, Sri Lanka at 128 and Bangladesh at 129th spots *Global Kids Rights Index 2023* 👉117th position *Global Talent Competitiveness Index 2023* 👉103th position__

      @user-bc9tg1wg3f@user-bc9tg1wg3f22 күн бұрын
    • manorama alla mooongarama

      @MrDenniscrystal@MrDenniscrystal22 күн бұрын
    • മനോരമയും മറ്റുള്ള ചാനലുകാരും വേട്ടക്കാരായ സംഘി ഭീകരർക്ക് വേണ്ടി ആണും പെണ്ണും കെട്ട കളികൾ തുടരുമ്പോൾ ഈ പയ്യനെ ഇന്ത്യയിലെ നല്ലവരായ ഭൂരിപക്ഷം ജനങ്ങളും ഈ പയ്യന്റെ നന്മകൾക്ക് കട്ടക്ക് സപ്പോർട്ട് നൽകുന്നു. ഇന്ത്യയിൽ സമാധാനവും, ഐശ്വര്യവും നമുക്ക് വീണ്ടെടുക്കാൻ നമുക്ക് ഇനി ഒന്നിച്ചു നിൽക്കാം.

      @user-jz6ze6xu2v@user-jz6ze6xu2v22 күн бұрын
    • 😅 😅😅😅

      @abdulkhader9941@abdulkhader994121 күн бұрын
  • കോടിക്കണക്കിന് ഭീരുക്കൾക്കിടയിൽ ഇങ്ങനെ ഒരെണ്ണം മതി.

    @feelings6898@feelings689822 күн бұрын
    • ശരിയാണ് കോടിക്കണക്കിനു കോൺഗ്രസ്‌ പൊട്ടന്മാർക്ക് എതിരെ ഒരു മുഴുപൊട്ടൻ 😂🤣

      @alexsamuel4876@alexsamuel487622 күн бұрын
    • ​​@@user-mh3lf9xm3g ജിഹാദി one😅

      @dylan2758@dylan275822 күн бұрын
    • 😂😂 കറക്റ്റ്...

      @mohammadismail7077@mohammadismail707722 күн бұрын
    • സോറി

      @user-mh3lf9xm3g@user-mh3lf9xm3g22 күн бұрын
    • Yes Next Congress cyber cell chief ❤

      @favorite2523@favorite252322 күн бұрын
  • എല്ലാ മാധ്യമങ്ങളും ചെയ്യാത്തത് ധ്രുവു ഒറ്റക്ക് ചെയ്യുന്നു. ബിഗ് സല്യൂട്ട് ധൃവ് 🔥

    @thehero5316@thehero531618 күн бұрын
    • ഹോ ബിജെപി 65 വർഷം നടത്തിയ അഴിമതി കൾ ആണ് താഴെ ഇതു കൂടി പറയും ആയിരിക്കും അല്ലയോ coal scam 2g spectram Choper scam Tatra truck scam for army Cwg scam Cash for vote 2010 Commonwealth Games scam (₹70,000 crore (US$8.8 billion)), the Adarsh Housing Society scam, the Coal Mining Scam (₹1.86 lakh crore (US$23 billion)) How many scams did Congress have? Severals scams done during Congress government are:- 1) commonwealth scam of 80,000 crores 2) aadarsh scam 3) satyam scam 4) chopper scam 5) tata truck scam 6) coal scma 7) 2 g scam 8) cash for vote scam 9) ipl scam 10) augusta westland scam 11) Maharashtra irrigation scam 12) scorpene submarine scam 13) bofors 14) fodder scam 15) ghaziabad provident fund scam 16) mining scam 18) wb telecom scam 19) damad ji robert vadra scam 20) junior teacher recruitment scam 21) ketan parekh scam 22) lic housing scam 23) oriental bank scam 24) qualification and certification scam 25) railway ration card scam 26) uti scam 27) Volkswagen equity scam 28) crb scam 29) NREGA acam 30) human trafficking scam 31) IPO scam 32) DSQ software scam 33) bangalore mysore scamm

      @kevinownes2556@kevinownes255615 күн бұрын
  • കേരളത്തിലെ മാധ്യമങ്ങൾക്ക് മിണ്ടാട്ടം ഇല്ലെങ്കിലും നട്ടെല്ലില്ലെങ്കിലും നിങ്ങൾ ഇപ്പോൾ വാനോളം പുകഴ്ത്തുന്ന ദ്രുവ് ❤️ നിങ്ങൾ അടക്കം മലയാള ചാനലുകൾക്ക് ഇല്ലാത്ത നട്ടെല്ലും സ്വന്തം രാജ്യം നേരിടുന്ന അപകടത്തെയും മനസ്സിലാക്കിത്തരാൻ ഇതുപോലെ ആയിരം പേരുണ്ടെങ്കിൽ യഥാർത്ഥത്തിൽ ഇന്ത്യ സ്വതന്ത്രമാകും.

    @ALUdayippan@ALUdayippan15 күн бұрын
  • മതഭ്രാന്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്തിൻ്റെ നുറുങ്ങു പ്രതീക്ഷ -❤❤❤

    @salimkh2237@salimkh223722 күн бұрын
    • Bjp വിദ്വേഷം മാത്രം പറഞ്ഞാൽ അപ്പൊ പുണ്യാളൻ ആകാമല്ലേ 😉

      @abhishekdraj4325@abhishekdraj432522 күн бұрын
    • Ennu mathathinte peril political party undakki vote pidikkunna secular teams 😂😂

      @mktvm3839@mktvm383922 күн бұрын
    • ശരിക്കും ബിജെപിയുടെ പ്രതിപക്ഷം എന്ന് വേണമെങ്കിൽ പറയാം. മണിക്കൂറുകൾകൊണ്ട് എത്ര പേരാണ് വീഡിയോ കാണുന്നത്

      @user-tg8pr2fo9r@user-tg8pr2fo9r22 күн бұрын
    • ​@@mktvm3839 aaraa ee parayunna team

      @noushadk2167@noushadk216722 күн бұрын
    • ​@@mktvm3839indian secularism എന്താണ് എന്ന് പഠിക്കുക

      @juvinjuvin70@juvinjuvin7022 күн бұрын
  • നിങ്ങൾക്ക് എല്ലാം ആ പയ്യനെ ക്കൾ സംവിധാനം ഉണ്ടായിട്ട് നിങ്ങൾ എന്ത് പണിയാണ് എടുക്കുന്നത് നാണം ഇല്ലേ. അവൻ ആള് പുലി ആണ് 🔥🔥🔥

    @muhammedramsan6841@muhammedramsan684122 күн бұрын
    • ആ ചങ്ങായി രാജ്യത്തിന് പുറത്ത് നിന്നാണ് സംസാരിക്കുന്നത് , അത് കൊണ്ട് തന്നെ ഇ ഡി യേയും CBI യേയും ഭയക്കണ്ട

      @mansoornp9388@mansoornp938822 күн бұрын
    • ഇവരൊക്കെ വിഴുപ് അലക്കലാണ് ചെയ്യുന്നത് ഭരിക്കുന്നവർക് വേണ്ടി. സത്യം ആരൊക്കെ മൂടി വെച്ചാലും അസത്യം തുറന്നു പറഞ്ഞു സത്യത്തിനു വേണ്ടി നില കൊള്ളേണ്ടുന്ന മാധ്യമങ്ങൾ ഇപ്പോൾ സത്യം പറയുന്നവരെ മോശക്കാരകി കണ്ണടച്ച് പാല് കുടിക്കുന്നു, ഇതാണോ നിങ്ങൾ പഠിച്ച മാധ്യമ ധർമ്മം

      @arifasalahudeen5420@arifasalahudeen542022 күн бұрын
    • ​😂😂😂@@mansoornp9388

      @marykutty-bh2dj@marykutty-bh2dj22 күн бұрын
    • പേടി അതുതന്നെ 🤣🥲🥲🥲

      @nicewin@nicewin22 күн бұрын
    • അവൻ eppol👍ഇന്ത്യയിൽ ഉണ്ട്

      @abdulmajeed-sm8tx@abdulmajeed-sm8tx22 күн бұрын
  • കോടിക്കണക്കിന് മരവാഴകൾക്ക് സമം = ഒരു വൻ താങ്കൾക്ക് അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ താണ്ടു വാ നാവട്ടേ

    @user-sn1tq4st5l@user-sn1tq4st5l21 күн бұрын
    • Pavam Pappu,ivantey training kodukkamayirunnu.😂😂

      @vijaybalan2459@vijaybalan245918 күн бұрын
  • ആര് ഭരിക്കാൻ വന്നാലും രാജ്യ സുരക്ഷ, ക്ഷേമം ഇത്‌ ഒരു രാജ്യത്തിന് അനിവാര്യമാണ് 👍

    @anandhuvijayan5967@anandhuvijayan596719 күн бұрын
    • ഇത് ഇവിടെ പറയാൻ കാരണം😂

      @sreedev4076@sreedev407616 күн бұрын
    • ​@@sreedev4076😂😂 When people talk about peace they still Congress when people talk about development people think modi not even bjp comes into picture

      @khedhareeswari4700@khedhareeswari470016 күн бұрын
    • Sanki spotted😂

      @rigilk5684@rigilk568414 күн бұрын
  • ഒരേയൊരു പേര് ദ്രുവ് റാടി... 🔥🔥🔥🔥

    @jafaralangadan4343@jafaralangadan434322 күн бұрын
    • So you left panakkad

      @Tony_Montana659@Tony_Montana65922 күн бұрын
    • @@Tony_Montana659 കുരു പൊട്ടിക്ക് സങ്കീ... തന്റെയൊക്കെ അണ്ണാക്കിൽ അടിച്ച് തരുന്നവനാണ് ദ്രുവ് 🤣🤣🤣

      @jafaralangadan4343@jafaralangadan434322 күн бұрын
    • ​@@Tony_Montana659 എന്താ ബോണ്ടാജിക്ക് പ്രശ്നം 😂

      @MsMsplive@MsMsplive22 күн бұрын
    • @@MsMsplive pity on you 🐷

      @Tony_Montana659@Tony_Montana65922 күн бұрын
    • ​@@MsMspliveBjpyude it cell annu 😂

      @setdaa8194@setdaa819422 күн бұрын
  • കണ്ട് പഠിക്ക് മാപ്രേ...😏 അവൻ പുലിയാണ്...ആണൊരുത്തൻ..🔥🔥🔥 He is a inspiration❤️our Dhruv ✊💥

    @Amalgz6gl@Amalgz6gl22 күн бұрын
  • ഞാൻ ഇവന്റെ എല്ലാ പ്രോഗ്രാമുകളും കാണാറുണ്ട്.. ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ ഒരുപാട്. അവനിൽ നിന്ന് പഠിക്കാനും മനസ്സിലാക്കാനും ഒരുപാട് കാര്യങ്ങളുണ്ട്.

    @abdulazeezmuhammed8982@abdulazeezmuhammed898221 күн бұрын
  • തീയാണ് ധ്രുവ് 🔥🔥🔥 നിക്ഷ്പക്ഷരുടെ, സാധാരണക്കാരന്റെ ശബ്ദമാണ് ദ്ധ്രുവ് റാട്ടി 😍

    @riderman0046@riderman004617 күн бұрын
  • അവനാണ് എന്റെ ഹീറോ ❤

    @vipinkumarc.p.481@vipinkumarc.p.48122 күн бұрын
    • നമ്മുടെ ഇന്ത്യയുടെ ഹീറോ ❤

      @josephdamian5359@josephdamian535922 күн бұрын
    • Be a patriot...do for our country, die for our country

      @MrDenniscrystal@MrDenniscrystal22 күн бұрын
    • @@josephdamian5359 👍👍👍👍

      @vipinkumarc.p.481@vipinkumarc.p.48121 күн бұрын
    • ഇൻഡി മുന്നണിയുടെ hero തന്നെ.തോറ്റ് തോറ്റ് നിൽക്കുന്ന പ്രതിപക്ഷങ്ങളുടെയും സുടാപ്പികളുടെയും frustration അവൻ നൈസായി വ്യൂവ്സ് ആക്കിമാറ്റി കോടികൾ ഉണ്ടാക്കുന്നു. അവന് ഇൻഡി മുന്നണി അധികാരത്തിൽ vannu ഇന്ത്യ പാകിസ്ഥാൻ അഫ്ഗാൻ പോലായാൽ യാതൊരുകുഴപ്പവും ഇല്ല. കാരണം അവന് ജർമനിയിൽ സുഗമായി ജീവിക്കാം. അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ നമ്മൾ മാത്രമായിരിക്കും. അതുകൊണ്ട് അവൻ ഇന്ത്യയുടെ ഭാവി സുരക്ഷിതത്വം care ചെയ്യില്ല. പണത്തിനുവേണ്ടി അവൻ ഇന്ത്യക്കാരെ നരക ത്തിലേക്കി തള്ളിവിടാനാണ് ശ്രമിക്കുന്നത്

      @user-fo8vl4lk2v@user-fo8vl4lk2v21 күн бұрын
    • @@josephdamian5359 പക്ഷെ ജർമനിയിൽ ആണ് താമസം 😂

      @stranger-ul8kd@stranger-ul8kd21 күн бұрын
  • Dhruvee നെ പോലെ ഒരു 10 പേര് മതി..... രാജ്യത്തിന്റെ ചിന്താഗതി മാറും

    @juvinjuvin70@juvinjuvin7022 күн бұрын
    • Yes100%

      @rafmech@rafmech22 күн бұрын
    • Exactly

      @TheJohn2272@TheJohn227222 күн бұрын
    • @@Let each of us become a Dhruv Rathi...Don't Fall Agendas Set By MODI🧙🏽‍♂️.. Not to answer what Modi asks! Modi should answer what we INDIANS ask.. Modi, suppose all Muslims in India are dead today. Then whose name will you seek vote for tomorrow? What did Modi do in 10 years? What has been your biggest achievement in 10 years? Nothing to say? Due to inflation and rising food prices, Hindu women in the country are even selling their Gold thaali's.. 😓1663440 INDIANS gave up, their Indian citizenship Mostly Hindus_ . *😓In which areas has India gone backward in the last ten years?* *Democracy Index 2023* 👉India Ranked 104, Between Niger and Ivory Coast, on the Liberal *👺19 December - 2023 Indian Parliament breach: 49 Lok Sabha MPs are suspended from parliament.* *Global Peace Index 2023* 👉India ranks 126th out of 163 Countries *India ranks 111 out of 125 countries in Global Hunger Index 2023* 🥲 *Global Human Development Index (HDI).2023* 👉134th *2023 world press freedom index* 👉161 out of 180 countries *corruption perceptions index 2023* 👉 93 out of 180 countries .India's rank in 2022 was 85. *World happiness index 2023?* 👉India ranked 126th while China ranked 60th, Nepal at 93, Pakistan at 108, Myanmar at 118, Sri Lanka at 128 and Bangladesh at 129th spots *Global Kids Rights Index 2023* 👉117th position *Global Talent Competitiveness Index 2023* 👉103th position@@

      @user-bc9tg1wg3f@user-bc9tg1wg3f22 күн бұрын
    • Be the protectors of our country

      @MrDenniscrystal@MrDenniscrystal22 күн бұрын
    • Athinu first matham enna vekikkettinu purath varanm. Rajyamanu valuth enn manasilakanm. Mathamano rajyamano nn choicha so called secularistsnu adakkam matham enna utharam nalkum. Ath enn nilkunno..Ann druvine pole 10 alla 10 laksham aalkar varum 10 Kodi aalkar varum. Druv oru pro left idealogy ulla aal anenn thonnanu.. druvinett nmmkum connect cheyyaan kazhiyunnath onnukond mathram anu. We both are against fascism. Druv is ten times better than any opposition party in India. Avar cheyyenda pani anu ivan cheyyne. Avark oke thalayil mund itt nadakkan mele

      @thiraa5055@thiraa505521 күн бұрын
  • മനോരമക്ക് ഇതുവരെ കഴിയാത്തതും, ഇനിയൊരിക്കലും മനോരമക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നുമില്ലാത്തതുമായ ഒരു കാര്യം ധ്രുവിന് ചെയ്യാൻ സാധിച്ചു,,, ബിഗ് salute...

    @haneef916@haneef91615 күн бұрын
  • മഞ്ഞ രമ പോലെ ഒരു വലിയ ചാനലിന്.... അവനെ പുകഴ്ത്തി ജീവിക്കേണ്ട അവസ്ഥ വരെ എത്തി... കഷ്ടം... എന്നാലും സ്വയം നന്നാകില്ല

    @josephabraham3990@josephabraham399015 күн бұрын
  • Druv rathee the real indian hero. സത്യം പറയാന്‍ ഭയക്കുന്ന ഭീരുക്കള്‍ ഒരുപാട് ഉള്ള നമ്മുടേ രാജ്യത്ത് സത്യം പറഞ്ഞു ശ്രദ്ധേയമായ യുവാവ്

    @josephdamian5359@josephdamian535922 күн бұрын
    • He's German citizen get that first . Indian citizenship it seems 😂😂😂

      @lilly473@lilly47320 күн бұрын
    • ​@@lilly473but when it comes to Rishi Sunak, he is considered indian right

      @dilkas5074@dilkas507415 күн бұрын
  • മലയാളികൾ നെഞ്ചേറ്റിയ ലോകോത്തര വ്യക്തിത്വങ്ങൾ ഒരുപാടുണ്ട് അതിലേക്ക് മറ്റൊരു വ്യക്തിത്വം കൂടി 👍👌❤❤

    @jayeshkundukulam7420@jayeshkundukulam742022 күн бұрын
    • പണ്ടൊരുത്തൻ ഉണ്ടായിരുന്നു. കുണയ്യ കുമാർ. ഇപ്പോ സോണിയെഡെ അരിവെപ്പ്കാരനാണ്

      @n1n21@n1n2122 күн бұрын
    • 😂😂😂😂😂😂😂😂

      @devadascm1111@devadascm111122 күн бұрын
    • India മൊത്തം നെഞ്ചിലേറ്റി കഴിഞ്ഞെന്നു viewers ൻ്റ്റെ എണ്ണം നോക്കിയാൽ മനസ്സിലാകും

      @Areekatt.sf6-@Areekatt.sf6-22 күн бұрын
    • ​@@n1n21 മറ്റുള്ളവരോട് മാന്യമായി പെരുമാറാൻ പഠിക്കുന്നത് വരേ തനിക്കൊന്നും ഇന്ത്യയിലോ കേരളത്തിലോ പൊതു സമൂഹത്തിൽ കാര്യമായ പരിഗണന കിട്ടത്തില്ല ..

      @Areekatt.sf6-@Areekatt.sf6-22 күн бұрын
    • അവൻ കുറേ അടിമകളായ വ്യൂവേഴ്സ് നെ ഉണ്ടാക്കി, മാസം 48 ലക്ഷം നേടുന്നു. കാമുകിയുടെ കൂടെ ആഘോഷിക്കുന്നു. ചില മണ്ടന്മാർ ഇത് കണ്ട് പുളകിതരായി രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നു അവൻ ഹാപ്പി

      @seansanwhybaptisingmakesch1930@seansanwhybaptisingmakesch193021 күн бұрын
  • ഈ വീഡിയോ കണ്ടതിന്ന് ശേഷം ഞാൻ ധ്രുവിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു 😌🔥

    @RK_STORE10@RK_STORE1019 күн бұрын
  • Big salute ❤❤പക്ഷെ സൂക്ഷിക്കണം,, ആരെയും വിശ്വസിക്കാൻ പറ്റില്ല..

    @AmmuShejin-ml7rf@AmmuShejin-ml7rf18 күн бұрын
  • ഇങ്ങനെ വേണം തുറന്നടിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ

    @AbdulRahman-yq5ur@AbdulRahman-yq5ur22 күн бұрын
    • Oru mairum nadakkilla...

      @sarangu.k6997@sarangu.k699722 күн бұрын
    • @@sarangu.k6997 സുഗല്ലാത്തവർ പലതും പറയും 🤣🤣

      @AbdulRahman-yq5ur@AbdulRahman-yq5ur22 күн бұрын
    • സുഹൃത്തേ ഇനിയും ബിജെപി തന്നെയാണ് ഭരിക്കുക...

      @sarangu.k6997@sarangu.k699722 күн бұрын
    • @@sarangu.k6997 🤣🤣

      @AbdulRahman-yq5ur@AbdulRahman-yq5ur22 күн бұрын
    • ​@@sarangu.k6997നിങ്ങൾ പറഞ്ഞത് സത്യം ആണ്,,, ചെറ്റകളെ ദൈവം പന പോലെ വളർത്തും 😢😢

      @COMEQ208@COMEQ20822 күн бұрын
  • ഒരു കോർപ്പറേറ്റ് ആയ നിങ്ങൾക്ക് ഇല്ലാത്ത ധൈര്യം ആണ് ആ പയ്യന്. പണി നിർത്തി പോകുന്നതാ നിങ്ങൾക്കൊക്കെ നല്ലത്

    @navasfvs5701@navasfvs570122 күн бұрын
    • He is Pakistani

      @Tony_Montana659@Tony_Montana65922 күн бұрын
    • ​@@Tony_Montana659shut up bjp it cells

      @setdaa8194@setdaa819422 күн бұрын
    • Eda maramanda modiye poloru world leadere vimsrshikkunnathu kondu matramanu avani viewers u davunbathu. Positive ayalum. Negative aayalum modiyanu centre For ex. Avan papouvine onnu vimarshichu nokkattey. 10 per thikachu kaanilla avantey viedeos.

      @ya_yati@ya_yati22 күн бұрын
    • ഇവന്‍ ഇന്ത്യയില്‍ ആണെങ്കിൽ ഇവനെ എപ്പോഴേ തട്ടിക്കളഞെനെ..

      @user-yk2pl7ql2b@user-yk2pl7ql2b22 күн бұрын
    • ​@@Tony_Montana659😂

      @user-yk2pl7ql2b@user-yk2pl7ql2b22 күн бұрын
  • ദൈവമേ ഇങ്ങനെ അഴിമതി എല്ലാവരുടെയും ഇടയിൽ അറിയിക്കണേ എന്നുള്ള പ്രാർത്ഥനയായിരുന്നു അതിനൊരു ഫലം കണ്ടല്ലോ ജെനങ്ങൾ അതിനൊപ്പം നിഗിയാൽ ഇന്ത്യ രെക്ഷപെട്ടേനെ ഇങ്ങനെ കുറേപേർ ഉണ്ടാകട്ടെ സത്യം സാധാരണക്കാർ അറിയട്ടെ

    @chithraanil5129@chithraanil512916 күн бұрын
    • ലോകം അറിയണം ചാണകകളി

      @Starkitchen69@Starkitchen6911 күн бұрын
  • ഇന്ത്യ രാജ്യത്തിന്റെ അഭിമാനം ഈപയ്യൻ...❤

    @rafiideal6230@rafiideal623021 күн бұрын
    • German citizen aaya ivano 😂😂😂😂

      @lilly473@lilly47320 күн бұрын
    • @@lilly473 Lahore il Ivan janichathu...ivantey full story vannittund....

      @vijaybalan2459@vijaybalan245918 күн бұрын
    • Whatsapp university😂

      @vineshpvijay@vineshpvijay17 күн бұрын
    • 😅😂​@@vijaybalan2459

      @Lcp007@Lcp00717 күн бұрын
    • 😂😂😂😂ഇനിപ്പോ isis വിട്ടതാണ് ഇവനെ എന്ന് വരെ പറയും ശങ്ക മിത്രോംസ് 🤣🤣🤣🤣

      @Nishahanu730@Nishahanu73017 күн бұрын
  • സംഘപരിവാറിന് വിലക്കു വാങ്ങാൻ പറ്റാത്ത ഒരു ഒറ്റയാൻ. 👍👍.

    @rajeevrajeev2493@rajeevrajeev249322 күн бұрын
    • 🔥🔥

      @muhammedsaeed1657@muhammedsaeed165722 күн бұрын
    • Yes

      @alanjoji5254@alanjoji525420 күн бұрын
    • 😂😂😂

      @Latitude_Longitude@Latitude_Longitude20 күн бұрын
    • മൊണ്ണെ സംഘികളെ പറഞ്ഞാണ് അവൻ യൂടൂബിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നത്😂

      @azorahai6757@azorahai675720 күн бұрын
    • Then why he refused to say Kejriwal Corruption !

      @rajeshnair-gx7eg@rajeshnair-gx7eg20 күн бұрын
  • അവൻ കാണിക്കുന്നതിന്റെ 1% സത്യസന്ധത നിങ്ങളൊക്കെ കാണിച്ചാൽ തീരാവുന്നതേ ഉള്ളൂ ഈ പ്രശ്നം,നാണമില്ലല്ലോ വന്നു പൊക്കി അടിക്കാൻ നിങ്ങളൊക്കെ ചെയ്യേണ്ട പണിയ അവൻ വന്നു ചെയ്തിട്ട് പോണത്

    @midhunharshan6487@midhunharshan648722 күн бұрын
  • മാധ്യമ പിമ്പുകൾക്ക് കണ്ണ് തുറക്കാൻ അവസരം... പുനർചിന്തനത്തിനും ❤️👍

    @user-fj4if8en5o@user-fj4if8en5o16 күн бұрын
  • Gud hero❤

    @jasinjalal1607@jasinjalal160721 күн бұрын
  • 😏 നാണമില്ലേ മനോരമ്മക്ക് തങ്ങൾ പോലെത്ത മാധ്യമങ്ങൾ ഞങ്ങളിലേക്ക് എത്തിക്കേണ്ട വാർത്തകൾ. ..,.. സധൈര്യം ജനാതുപ്പത്യത്തിന്റേ കാവൽ കാരൻ ദൃവ് എത്തിക്കുന്നു. .. .. ജയ് ഹിന്ദ് ❤️

    @She45619@She4561922 күн бұрын
    • 🤓🤓🤓🤓.... നാണമില്ലല്ലോ...

      @Sukhame07@Sukhame0722 күн бұрын
    • +Let each of us become a Dhruv Rathi...Don't Fall Agendas Set By MODI🧙🏽‍♂️.. Not to answer what Modi asks! Modi should answer what we INDIANS ask.. Modi, suppose all Muslims in India are dead today. Then whose name will you seek vote for tomorrow? What did Modi do in 10 years? What has been your biggest achievement in 10 years? Nothing to say? Due to inflation and rising food prices, Hindu women in the country are even selling their Gold thaali's.. 😓1663440 INDIANS gave up, their Indian citizenship Mostly Hindus_ . *😓In which areas has India gone backward in the last ten years?* *Democracy Index 2023* 👉India Ranked 104, Between Niger and Ivory Coast, on the Liberal *👺19 December - 2023 Indian Parliament breach: 49 Lok Sabha MPs are suspended from parliament.* *Global Peace Index 2023* 👉India ranks 126th out of 163 Countries *India ranks 111 out of 125 countries in Global Hunger Index 2023* 🥲 *Global Human Development Index (HDI).2023* 👉134th *2023 world press freedom index* 👉161 out of 180 countries *corruption perceptions index 2023* 👉 93 out of 180 countries .India's rank in 2022 was 85. *World happiness index 2023?* 👉India ranked 126th while China ranked 60th, Nepal at 93, Pakistan at 108, Myanmar at 118, Sri Lanka at 128 and Bangladesh at 129th spots *Global Kids Rights Index 2023* 👉117th position *Global Talent Competitiveness Index 2023* 👉103th position+

      @user-bc9tg1wg3f@user-bc9tg1wg3f22 күн бұрын
    • 😂 ഇന്ത്യയിലെ ജനങ്ങളെ തമ്മിൽ തല്ലിക്കാനും രാജ്യപുരോഗതി തടസപ്പെടുത്താനും ജർമൻ സർക്കാരിൽ നിന്നും പങ്കുപറ്റുന്ന അവന്റെ വീഡിയോകളെ സപ്പോർട്ട് ചെയ്യുന്നവരെ നോക്കിയാൽ അറിയാം ഭൂരിഭാഗവും കമ്മികളും സുഡാപ്പികളുമാണ് 😂

      @stranger-ul8kd@stranger-ul8kd22 күн бұрын
  • മാധ്യമങ്ങൾ മുട്ടുകുത്തി നിൽക്കുന്നിടത്ത് നിവർന്നു നിൽക്കുന്നൊരെണ്ണം വേണം ❤👍

    @aneebkakkudumban5443@aneebkakkudumban544322 күн бұрын
  • മനോരമക്ക് ഇപ്പോൾ ദിവ്യത്തം ഉണ്ടായിരിക്കുന്നു ഫോള്ളോവേഴ്സ് കുറഞ്തപ്പോൾ ദൃവിന്റ തണലിൽ വളരാൻ ശ്രമിക്കുന്നു സങ്കി സപ്പോർട്ട് ചാനലുകൾക്കു വേറെ മാര്ഗമില്ല ങ്ങളുടെ പ്രിയപ്പെട്ട ദൃവിനു big salutes

    @subchannel232@subchannel23218 күн бұрын
  • മറ്റുള്ള ഭാഷകളിൽ അതാതു റീജിനൽ ചാനലുകൾ ഡബ്ബിങ് ചെയ്ത് ആ ദൗത്യം ഏറ്റെടുക്കണം.🙏🙏🙏🙏🙏🎉🎉🎉🎉🎉

    @sevenstars8196@sevenstars819616 күн бұрын
  • രാജ്യത്തെ 90 ശതമാനം മീഡിയകളും ഗോഡി മീഡിയകൾ ആയി മാറിയപ്പോൾ.സാധാരണക്കാരിലേക്ക് സത്യസന്ധവും സുതാര്യവുമായി നിർഭയത്തോടെ വിവരങ്ങൾ എത്തിക്കുന്ന,ഒറ്റയാൾ പ്രതിപക്ഷ പോരാളി...ദ്രുവ് റാടി🔥🔥🔥

    @mohammedfayyaz9642@mohammedfayyaz964222 күн бұрын
    • ഏത് ആ ജർമൻ കാരനോ

      @stranger-ul8kd@stranger-ul8kd22 күн бұрын
    • മനോരമയും മറ്റുള്ള ചാനലുകാരും വേട്ടക്കാരായ സംഘി ഭീകരർക്ക് വേണ്ടി ആണും പെണ്ണും കെട്ട കളികൾ തുടരുമ്പോൾ ഈ പയ്യനെ ഇന്ത്യയിലെ നല്ലവരായ ഭൂരിപക്ഷം ജനങ്ങളും ഈ പയ്യന്റെ നന്മകൾക്ക് കട്ടക്ക് സപ്പോർട്ട് നൽകുന്നു. ഇന്ത്യയിൽ സമാധാനവും, ഐശ്വര്യവും നമുക്ക് വീണ്ടെടുക്കാൻ നമുക്ക് ഇനി ഒന്നിച്ചു നിൽക്കാം.

      @user-jz6ze6xu2v@user-jz6ze6xu2v22 күн бұрын
    • @@user-jz6ze6xu2v 😂 ഇവനോ നന്മയോ, തനിക്കെതിരെ വരുന്ന ചോദ്യങ്ങളും കമന്റും ഇവൻ ഹൈഡ് ചെയ്യാറുണ്ട്, അറിയുമോ? നല്ല ഒരു ബിജെപി ക്കാരന്റെ നേരെ നിന്ന് ഇവൻ വർത്തമാനം പറഞ്ഞാൽ ഇവന്റെ എല്ലാ കള്ളങ്ങളും പൊളിഞ്ഞു വീഴും 😂

      @stranger-ul8kd@stranger-ul8kd21 күн бұрын
    • Appo media one oo chettah .. ninteyoke theevravadhikal cheydhu kootunna koota kola avr ntha publish akathath.. neyoke pine punyam cheyth nadakuannallo .. madrasa yile kundan mashite peedanam porth vidarnh druv raatyk.. 😂

      @11_ardragopakumar68@11_ardragopakumar6821 күн бұрын
    • @@stranger-ul8kd കെജ്‌രിവാളിനെ പോലെയോ മറ്റുള്ളവരെ പോലെ അല്ല അവൻ ബുദ്ധി ഉണ്ട് , അത് കൊണ്ട് തന്നെ ആയിരിക്കണം ജർമനിയിൽ നിൽക്കുന്നതും ഇവിടെ വന്നാൽ എന്തെങ്കിലും കേസ് പറഞ്ഞു അകത്ത് ആക്കും എന്ന് അറിയാം

      @athiest331@athiest33121 күн бұрын
  • നല്ലവരായ പൊതുജനങ്ങൾക്ക് ദൈവത്തിന്റെ വരദാനം 🌹 ധ്രുവ് റാഠി 🌹

    @hamzamuttil1868@hamzamuttil186821 күн бұрын
  • എൻറ്റെ പുന്നാര ഹബീബേ

    @muhammedshafad-ef4qm@muhammedshafad-ef4qm14 күн бұрын
  • He is a gem...a great warrior ..പ്രധിപക്ഷം പോലും പറയാൻ ധൈര്യം ഇല്ലാത്ത കാര്യങ്ങൾ..ചങ്കുറ്റത്തോടെ പറയുന്നവൻ..🔥🔥🔥🔥🔥🔥

    @SmilingGrassyMountain-rq3vc@SmilingGrassyMountain-rq3vc21 күн бұрын
  • കേരള സ്റ്റോറിയെ കുറിച്ചും ധ്രുവ് പറയുന്നുണ്ട് മനോരമ അത് കാണില്ല അതാണ് ധ്രുവും നിങ്ങളും തമ്മിലുള്ള വ്യത്യാസം ധ്രുവ് 🫡❤

    @dream6350@dream635022 күн бұрын
    • വീഡിയോ കാണടെ. അവർ അതും പറയുന്നുണ്ട്.

      @akshay58666@akshay5866621 күн бұрын
    • Poda muslime😅😅😅😅

      @pastormartinsempai6371@pastormartinsempai637119 күн бұрын
    • Ellam pranjittundede....don't post wrong comments

      @alangeorge5507@alangeorge550719 күн бұрын
    • Dear കഴുതെ ആദ്യം വീഡിയോ കണ്ട് കമൻ്റു ഇട്

      @jameelak3046@jameelak304617 күн бұрын
    • @@jameelak3046വളിയാ ക്രിസങ്കികൾക്ക് മനോരമ വെട്ടികൊടുത്ത വടിയാണ് ലൗ ജിഹാദ് എന്ന കേരള സ്റ്റോറി, ആ ഇല്ലാ കഥ പടച്ചു വിട്ട മനോരമയുടെ അജണ്ട മനസ്സിലാക്കാൻ നീ ഒക്കെ ഒന്ന് കൂടി മൂക്കണം

      @dream6350@dream635017 күн бұрын
  • ഭഗവത്ഗീതയിൽ ഒരു വചനമുണ്ട് എവിടെ അധർമ്മം വർദ്ധിക്കുന്നുവോ അപ്പോൾ ഞാൻ പിറവിയെടുക്കും എന്നു പറയുന്നത് അതിന്റെ അർത്ഥം എന്തെന്ന് വെച്ചാൽ അധർമ്മപ്രവർത്തനങ്ങൾ കൂടിക്കൊണ്ടിരുന്നാൽ ഉടൻതന്നെ അതിനെ പ്രതിരോധിക്കുവാനായി മറ്റൊരു ശക്തി ഉദയം ചെയ്യും എന്നാണ്.. ധ്രുവറാടിയ അതുപോലൊരു ജന്മമായി നമുക്ക് പ്രതീക്ഷിക്കാം🙏🏻

    @Indian.7447@Indian.744722 күн бұрын
    • ❤❤❤❤

      @user-qo3zb7zd9v@user-qo3zb7zd9v21 күн бұрын
    • 💯

      @abuthahir8975@abuthahir897520 күн бұрын
    • 👍

      @Sanchariess@Sanchariess20 күн бұрын
    • ❤❤❤

      @rashidrayanrashidrayan1404@rashidrayanrashidrayan140419 күн бұрын
    • ഇത്രയൊക്കൊ ധ്രൂവ് വെളിപ്പെടുത്തിയിട്ടും കോൺഗ്രസ് പാർട്ടിയിൽ നിന്നും ചാണകത്തിൽ വീഴുന്ന വർ എത്ര യാണു സാധാരണ ജനങ്ങൾക്ക് ഇതൊന്നും അറിയില്ല

      @annievarghese6@annievarghese619 күн бұрын
  • Legend dhruv🇮🇳💥🤩😊😊

    @muhammadhamsathamachu9774@muhammadhamsathamachu977421 күн бұрын
  • പൊന്നെ കിളി പറത്തിയ പയ്യന്‍....❤❤❤ love u dhruv

    @asadahmmed2283@asadahmmed228315 күн бұрын
  • ഇനിയും ഇതുപോലുള്ള ധൈര്യമുള്ള യുവാക്കൾ വരും. മതേതര ഭാരതത്തിന് ഇത് അനിവാര്യമാണ്.

    @mathewjoseph4221@mathewjoseph422122 күн бұрын
    • മതേതരം ഹിന്ദുക്കൾക്കു മാത്രം മതിയോ

      @bharath_2023@bharath_202321 күн бұрын
    • ​@@bharath_2023 ithil ninnu ninak athano manasilayath?

      @peacelover583@peacelover58321 күн бұрын
    • മോഡി വിരോധികളെ വെച്ച് ക്യാഷ് ഉണ്ടാക്കുന്ന ബുദ്ധിമാൻ. തത്കാലം അവന്റെ വിഡിയോയും കണ്ടു ആശ്വസിക്കുകയെ വഴിയുള്ളു.

      @user-gd4td5bx8q@user-gd4td5bx8q20 күн бұрын
  • ലെവൻ പുലിയാണ് കേട്ടാ..പുപ്പുലിയാണ്.. അശരണർക്ക് പുതിയ പ്രഭാതം സമ്മാനിക്കാൻ ഈ കുട്ടിക്ക് കഴിയട്ടെ..👍👍

    @ummarkkl30@ummarkkl3022 күн бұрын
    • ഒരു ജർമൻ പൗരൻ, കാര്യങ്ങൾ വളച്ചൊടിച്ച് തന്റെ രാഷ്ട്രീയ നിലപാടിനനുസരിച്ച് അവതരിപ്പിക്കുന്നു.ജനങ്ങളെ തെറ്റധരിപ്പിക്കുന്നു.വീഡിയോ പ്രചരിപ്പിച്ച് കാശുണ്ടാക്കുന്നു. ആ പണം കൊണ്ട് ജീവിതം ആഘോഷിക്കുന്നു, ഏതെങ്കിലും പാവപ്പെട്ടവരെ സഹായിക്കാൻ ആ പണം ഇയാൾ ഉപയോഗിച്ചിട്ടുണ്ടോ? ഇന്ത്യക്ക് /ഇന്ത്യക്കാർക്ക് എന്തെങ്കിലും ഉപകാരം ഇയാളെക്കൊണ്ട് ഉണ്ടായിട്ടുണ്ടോ? ഇയാളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. ഒരു പ്രത്യേക അജണ്ട വച്ച് വിമർശിക്കുന്നു എന്നല്ലാതെ ഇന്ത്യയിലെ ജനങ്ങളുടെ ഏതെങ്കിലും പ്രശ്നത്തിൽ സഹായിക്കാനോ, അതിന് ഉചിതമായ പരിഹാരം നിർദ്ദേശിക്കാനോ ഇയാൾക്ക് സാധിച്ചിട്ടില്ല. പിന്നെ വെറുതെ വിമർശിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?.ഞാൻ ഇയാളിൽ കണ്ട ഒരേ ഒരു ഗുണം ചില ഇൻഫർമേഷൻ വിശദീകരിച്ച് അവതരിപ്പിക്കുന്നു എന്നത് മാത്രമാണ്

      @stranger-ul8kd@stranger-ul8kd22 күн бұрын
    • ​@@stranger-ul8kdപാവപ്പെട്ടവരെ സഹായിക്കേണ്ടത് ഗവണ്‍മെന്‍റിന്‍റെ കടമയാണ്.അതിനാണ് ഗവണ്‍മെന്‍റിനെ തെരെഞ്ഞെടുത്തത്.അതിന് കഴിയില്ലെങ്കില്‍ രാജി വെക്കുക.

      @newstech1769@newstech176921 күн бұрын
    • ​@@stranger-ul8kdഇയാള് പറഞ്ഞത് തെറ്റാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ ..രാജ്യം മൊത്തം കേരളത്തെ ഒരു സിനിമേടെ പേരിൽ എതിർത്ത് പറഞ്ഞപ്പോൾ അതിനെതിരെ പ്രതികരിച്ച് സത്യങ്ങൾ പുറത്ത് കൊണ്ടുവന്ന ഒരു വ്യക്തിയാണ് dhruv rathee..അദ്ദേഹം പറയുന്ന kaaryangal വെറുതെ അല്ലല്ലോ 100 ശതമാനം സത്യങ്ങൾ ആണ്..അയാളുടെ video കണ്ടാൽ മനസ്സിലാകും അയാളുടെ agenda modi സർക്കാരിൽ നിന്നും ജനങ്ങളെ രക്ഷിക്കുക എന്ന് മാത്രമാണെന്ന്..😊

      @rifanasa1866@rifanasa186621 күн бұрын
    • @@rifanasa1866 അത് മാത്രമാണ് ഇയാളുടെ അജണ്ട. സുസ്ഥിരമായ ഭരണം തകർക്കുക, പാകിസ്ഥാൻ പോലെ എപ്പോഴും കലാപം മാത്രം ഉണ്ടാകുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക. അത് കണ്ട് ജർമനിയിൽ ഇരുന്ന് സന്തോഷിക്കുക 😏. പിന്നെ സിനിമയിൽ ചിലരുടെ ഹിഡൻ അജണ്ടയെ തുറന്നു കാട്ടുകയാണ് ചെയ്തത് അത് കേരളത്തെ മോശമാക്കാൻ ചെയ്തതാണ് എന്ന രീതിയിൽ അവതരിപ്പിച്ചത് ഇവനെപോലുള്ളവരാണ്

      @stranger-ul8kd@stranger-ul8kd21 күн бұрын
  • ഇതാണ് മാധ്യമ ധർമ്മം. കേട്ട് പഠിയ്ക്ക്. എന്തുകൊണ്ട് നിങ്ങൾ ദ്രുവ് നെ പോലെ സാധിക്കുന്നില്ല എന്ന് കൂടി ചിന്തിക്കുക.നിങ്ങളെല്ലാവരും കൂടി പുകഴ്ത്തി അവനെ അപകടത്തിലേക്ക് തള്ളിവിടല്ലേ... 🙏🏻

    @mymoonp1016@mymoonp101613 күн бұрын
  • വാനോളം ഉയരട്ടെ നീ പ്രിയ സഹോദരാ 💪💪💪💪💪💪❤️❤️❤️❤️❤️ ദ്രുവ് the real hero 🤝🤝🤝🤝🤝

    @hitha89@hitha892 күн бұрын
  • 21ആം നൂറ്റാണ്ടിലെ ഭഗത് സിങ്.❤

    @shakeersulaiman5044@shakeersulaiman504422 күн бұрын
    • 🤪

      @Thillai37@Thillai3722 күн бұрын
    • 😂😂

      @vindinol@vindinol22 күн бұрын
    • തള്ളി മരിക്ക്. 😂😂😂😂😅😅

      @Karinkaadan@Karinkaadan21 күн бұрын
    • Ayalkk cheetha perudakkale.....😂😂😂

      @lonely14999@lonely1499920 күн бұрын
  • RESPECT BUTTON FOR DHRUV RATHEE FAN'S✅

    @samadVitla6434@samadVitla643422 күн бұрын
  • നിങ്ങളെ പോലത്തെ ദൃശ്യമാധ്യമങ്ങൾക് ഇതൊരു പാഠമാകട്ടെ ...എല്ലാ ചാനലുകളും നിഷ്പക്ഷമായി ന്യൂസ് കൊടുത്തിരുന്നുവെങ്കിൽ നമ്മുടെ ഇന്ത്യ ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കാമായിരുന്നു എല്ലാ ചാനലുകളും ഇദ്ദേഹത്തെ കണ്ടുപഠിക്കണം അഭിനന്ദനങ്ങൾ ധ്രുവ❤❤❤❤

    @Yessljaleel@Yessljaleel14 күн бұрын
  • Our big inspiration dhrue rathee ❤

    @Fitnessninja123@Fitnessninja12319 күн бұрын
  • Support for dhruv rathi ❤

    @Usman12352@Usman1235222 күн бұрын
    • Better than Rahul Gandhi 😢

      @icxcnika345@icxcnika34522 күн бұрын
    • Binoj nair. Apriya satyangal same rathi

      @user-uq3dn6eu6y@user-uq3dn6eu6y21 күн бұрын
  • ശരിയാ ... നിങ്ങളിൽ പലർക്കും ആഗ്രഹമുണ്ടെങ്കിലും പല പരിമിതികൾ കാണും. Dhruv ഒറ്റക്ക് നിന്ന് പൊരുതുന്നു..

    @hameedvelliyath2140@hameedvelliyath214022 күн бұрын
  • ഉയരങ്ങളിൽ ഉയരട്ടെ നാഥൻ തുണക്കട്ടെ ❤❤

    @user-qy5id7ck3l@user-qy5id7ck3l14 күн бұрын
  • വിമർശങ്ങൾ പോസിറ്റീവ് ആയി ഉൾക്കൊണ്ട് മുന്നോട്ട് പോകുന്ന ബിജെപി.. വിമർശനങ്ങൾ കണ്ട് തളരില്ല

    @thanmaysudev@thanmaysudev21 күн бұрын
    • പിന്നെയെന്തിനാണ് അദ്ദേഹത്തെ പൂട്ടാൻ വേണ്ടി നടക്കുന്നത്😂😂

      @SMA_CUTZ@SMA_CUTZ7 күн бұрын
  • ധ്രുവ് റാത്തിക്ക് അഭിനന്ദനങ്ങൾ

    @arun8750@arun875022 күн бұрын
  • He is a patriotic and true indian.Big salute

    @ashrafputhiyavalappil6278@ashrafputhiyavalappil627821 күн бұрын
  • നമ്മുടെ രാജ്യത്തെ മാധ്യമങ്ങൾ ഇത് കണ്ടു പഠിക്കട്ടെ👍

    @nazarm.m6793@nazarm.m679311 күн бұрын
  • നിങ്ങൾ മര്യാദക്ക് പണിയെടുക്കാത്തത് കൊണ്ടല്ലേ മാധ്യമങ്ങളെ നിങ്ങളുടെ പണി അയാൾ എടുക്കേണ്ടി വന്നത്

    @muhsinnp8043@muhsinnp804322 күн бұрын
  • നിങ്ങളെപ്പോലുള്ള മാധ്യമങ്ങൾ മാമാ പണിയെടുക്കുമ്പോൾ ഇങ്ങനെ ചിലർ ഉദയം കൊള്ളും നിങ്ങൾ ചെയ്യേണ്ട ജോലി നിങ്ങൾ ചെയ്യുന്നില്ല നിങ്ങൾ സ്തുതി പാടൽ മാത്രമാണ് എന്നാൽ ആ ചെറുപ്പക്കാരൻ ധീരമായി പ്രതികരിക്കുന്നു രാജ്യത്തിൻറെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നു എന്നുമുണ്ടാവും ഇതുപോലുള്ള ഇതുപോലുള്ള ഒറ്റയാനുൾ

    @shafeeqvakkayil4048@shafeeqvakkayil404822 күн бұрын
  • ആരെങ്കിലും ഒരാൾ സത്യം വിളിച്ചു പറയാൻ വേണ്ടെ 👍🏻👍🏻👍🏻👍🏻

    @hamzakodakkat6050@hamzakodakkat605014 күн бұрын
  • He is doing excellent journalism not even the mainstream media do even close to his investigation and way of presenting it focused in facts and logic

    @shehinmp4770@shehinmp477021 күн бұрын
  • ദുഷ്ടനെ നിഗ്രഹിക്കാൻ ഒരാളെ ദൈവം അയക്കും എന്നതിന് ചരിത്രം സാക്ഷി.

    @YamahaRX100-ll9up@YamahaRX100-ll9up22 күн бұрын
    • ആ ഈ നക്സലിനെ നിഗ്രഹിക്കാൻ ആരെങ്കിലും വരുമായിരിക്കും

      @stranger-ul8kd@stranger-ul8kd22 күн бұрын
    • കംസനെ തോൽപിക്കാൻ കൃഷ്ണൻ വന്നത് പോലെ ഗോലിയത്തിനെ തോൽപിക്കാൻ ദാവീദ് വന്നത് പോലെ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും കോട്ട കെട്ടിയ മോദിയെ തോൽപ്പിക്കാൻ വന്നവൻ❤

      @wild24epicbattles8@wild24epicbattles821 күн бұрын
    • @@wild24epicbattles8 ഇവൻ സത്യത്തെയും ധർമത്തെയും എതിർക്കുന്ന 100 കണക്കിന് കൗരവരിൽ ഒരാൾ മാത്രം. വിജയം പാണ്ഡവർക്ക് സ്വന്തം

      @stranger-ul8kd@stranger-ul8kd21 күн бұрын
    • Kallatharangalde kotta oru bhayavumillathe pottikan oruvane dhaivam ayakum.

      @user-rh4em9mw8d@user-rh4em9mw8d21 күн бұрын
    • @@stranger-ul8kd നിങ്ങടെ നെക്സ്റ്റ് ടാർഗറ്റ് പുള്ളി ആണെന്ന് അറിയാം

      @Centrist007@Centrist00721 күн бұрын
  • ദ്രുവ് നിന്നെ എല്ലാവരും ആദരിക്കുന്നു.❤❤❤❤❤❤

    @johnsondaniel8062@johnsondaniel806222 күн бұрын
  • 2017 മുതൽ ഞാൻ സ്ഥിരം ഫോളോ ചെയ്യുന്ന യൂട്യൂബർ ❤❤ അന്ന് മുതൽ ഇന്ന് വരെ പയ്യന്റെ ഒരൊറ്റ വീഡിയോയും miss ആക്കിയിട്ടില്ല 🎉 രാഷ്ട്രീയ വിമർശനത്തേക്കാൾ കൂടുതൽ എഡ്യൂക്കേഷനൽ കോൺടെന്റ് ആണ്‌ പുള്ളി ചെയ്യുന്നത്. എന്നാൽ കൂടുതലും ശ്രദ്ധിക്കപ്പെടുന്നത് രാഷ്ട്രീയ വിമർശന വീഡിയോകൾ മാത്രമാണ്. മുമ്പ് പുള്ളി ബിജെപി യുടെ നല്ല വശങ്ങളും വീഡിയോ ചെയ്തിട്ടുണ്ട്.. റോഡ് വികസനം പോലെ അപൂർവമായി മാത്രം ബിജെപി ചെയ്യുന്ന നല്ല കാര്യങ്ങളെ പറ്റി.. Im a cuttar fan of him ❤

    @ms4848@ms484821 күн бұрын
    • Bro എല്ലാ പാർട്ടികളിലും നന്മ ഉണ്ട്. എന്നാൽ അവർ തിരിച്ചറിയുന്നില്ല. നല്ല ആശയങ്ങൾ ഉള്ള പാർട്ടികളും ഉണ്ട്. പക്ഷേ അത് സാധാരണക്കാരായ ജനങ്ങളിൽ എത്തുന്നില്ല എന്നതാണ് പ്രശ്നം. നന്ദി സുഹൃത്തേ. സ്നേഹം മാത്രം '

      @anumathew2692@anumathew269218 күн бұрын
    • ❤❤❤❤

      @anumathew2692@anumathew269218 күн бұрын
    • Ys❤️

      @PSCAudioclasses@PSCAudioclasses17 күн бұрын
  • ഞാൻ വർഷങ്ങളായി ഫോളോ ചെയ്യുന്നുണ്ട് പൊളിറ്റിക്സ് മാത്രമല്ല ഹിസ്റ്ററി എക്കണോമിക്സ് സയൻസ് എല്ലാത്തരം informative വീഡിയോകളാണ് ധ്രുവിൻ്റെ ആധികാരികത അതാണ് ധ്രുവ്

    @abymon222@abymon22213 күн бұрын
  • യഥാർത്ഥ ദേശ സ്‌നേഹി 👍❤

    @anithakabeer1460@anithakabeer146022 күн бұрын
  • Dhruv❤ മോഡി ഭരണത്തിൽ ശബ്ദിക്കാൻ മറന്നുപോയ മാധ്യമപ്രവർത്തകർക്ക് ശക്തനായ എതിരാളിയായി മാറിയ ഈ വ്യക്തിക്ക് മനസ്സിൽ നിന്നും ഒരു ബിഗ് സല്യൂട്ട്

    @sainulabideen2430@sainulabideen243021 күн бұрын
  • ദേശീയ മാധ്യമങ്ങൾ അധികാര വർഗ്ഗത്തിന്റെ അടിമകളായ കാലത്ത് സത്യത്തെ അവൻ സാധാരണക്കാരിലേക്ക് എത്തിച്ചു ❤️❤️❤️❤️

    @shafeeqpa7056@shafeeqpa70564 күн бұрын
  • ആണൊരുത്തൻ❤

    @_nabeel__muhammed@_nabeel__muhammed16 күн бұрын
  • ഒരാൾ വരും - ഏകാധിപതികളെ ചവിട്ടിമെതിക്കാൻ. ഇന്നിതാ വന്നിരിക്കുന്നു. ധ്രുവ് താങ്കളാണ് യഥാർത്ഥ പോരാളി'.wish you all the best ❤ take care.

    @rahmanzavana4877@rahmanzavana487722 күн бұрын
  • അവന് ദീർഘായുസ്സ് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക..

    @mohammadfad2680@mohammadfad268022 күн бұрын
    • Aaameeeeen😊

      @user-ny2yk3rz1s@user-ny2yk3rz1s22 күн бұрын
    • അതെ, അവന്റെ ദീർഘായുസ്സിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. യൂറോപ്പിൽ ഉള്ള അവൻ ഏതോ ഒരു അജ്ഞാതനാൽ തീരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം

      @britejoe8967@britejoe896721 күн бұрын
    • ശരി സുഡു😂

      @ryanxavier_89@ryanxavier_8920 күн бұрын
    • Seriya...rip

      @Latitude_Longitude@Latitude_Longitude20 күн бұрын
  • ജനകോടികളുടെ ശബ്ദമാണ് ദൃവ് ❤️❤️❤️❤️❤️❤️❤️

    @shijuniju3493@shijuniju34936 күн бұрын
  • I don't understand this language I am from north India And fan of dhruv rathee

    @BOY.1718@BOY.171817 күн бұрын
  • മലയാള ടീവി ചാനലുകൾ ധ്രുവിനു മുമ്പിൽ 0 ആണ്. ചാനലുകൾക്കു സമൂഹത്തോട് കടപ്പാട് ഉണ്ടെങ്കിൽ ദ്രുവിൽ നിന്ന് പഠിച്ചു മാറി തുടങ്ങാം!

    @viralads1035@viralads103522 күн бұрын
    • ഒരു ജർമൻ പൗരൻ, കാര്യങ്ങൾ വളച്ചൊടിച്ച് തന്റെ രാഷ്ട്രീയ നിലപാടിനനുസരിച്ച് അവതരിപ്പിക്കുന്നു.ജനങ്ങളെ തെറ്റധരിപ്പിക്കുന്നു.വീഡിയോ പ്രചരിപ്പിച്ച് കാശുണ്ടാക്കുന്നു. ആ പണം കൊണ്ട് ജീവിതം ആഘോഷിക്കുന്നു, ഏതെങ്കിലും പാവപ്പെട്ടവരെ സഹായിക്കാൻ ആ പണം ഇയാൾ ഉപയോഗിച്ചിട്ടുണ്ടോ? ഇന്ത്യക്ക് /ഇന്ത്യക്കാർക്ക് എന്തെങ്കിലും ഉപകാരം ഇയാളെക്കൊണ്ട് ഉണ്ടായിട്ടുണ്ടോ? ഇയാളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. ഒരു പ്രത്യേക അജണ്ട വച്ച് വിമർശിക്കുന്നു എന്നല്ലാതെ ഇന്ത്യയിലെ ജനങ്ങളുടെ ഏതെങ്കിലും പ്രശ്നത്തിൽ സഹായിക്കാനോ, അതിന് ഉചിതമായ പരിഹാരം നിർദ്ദേശിക്കാനോ ഇയാൾക്ക് സാധിച്ചിട്ടില്ല. പിന്നെ വെറുതെ വിമർശിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?.ഞാൻ ഇയാളിൽ കണ്ട ഒരേ ഒരു ഗുണം ചില ഇൻഫർമേഷൻ വിശദീകരിച്ച് അവതരിപ്പിക്കുന്നു എന്നത് മാത്രമാണ്

      @stranger-ul8kd@stranger-ul8kd22 күн бұрын
    • ​@@stranger-ul8kdpavangale sahayikendath ee gov nte utharavadhitham alle. Druv ngo onnum nadathunnillallo.. oru prethyeka agenda vech janagale barikkunnavanmark athepole agenda vecha opponent equal thanne anu.

      @thiraa5055@thiraa505521 күн бұрын
    • ​​@@stranger-ul8kdAthukond. Adichu mattal team nte kallangal jenangalilek ethunnu. Athumathi.

      @user-rh4em9mw8d@user-rh4em9mw8d21 күн бұрын
    • @@user-rh4em9mw8d അടിച്ചു മാറ്റൽ ടീം നെ അധികാരത്തിൽ എത്തിച്ച് രാജ്യത്തിന്റെ പുരോഗതിയെ തടസപ്പെടുത്താൻ ശ്രമിക്കുന്നു, അതിന് അച്ചാരം വാങ്ങുന്നു അത്ര തന്നെ. ഇങ്ങനെ ഉള്ളവരോട് പുച്ഛം മാത്രം 🤌

      @stranger-ul8kd@stranger-ul8kd21 күн бұрын
    • @@stranger-ul8kd valachodich?? saaar ayal vaayuvil ninn alla information edukunnath. Video il parayunna karyangalde source pulli descriptionil kodukaarumund. time undel noku. Whatsapp univeristy ninn alla ayalku info kittunnath. 🤡🤡

      @jinxvalrnt@jinxvalrnt21 күн бұрын
  • മാധ്യമ സ്ഥാപനങ്ങളെ അടിച്ചമർത്തി നിർത്തി എന്ത് തോന്ന്യാസവും കളിക്കാം എന്നാണ് അമിട്ടും മോദിയും കരുതിയത്.. ജനം ഒക്കെ കാണുന്നുണ്ട്.

    @muthootkr@muthootkr22 күн бұрын
    • Sathyam.

      @user-rh4em9mw8d@user-rh4em9mw8d21 күн бұрын
  • കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സത്യങ്ങൾ തുറന്നു പറയുന്നവൻ. അതുകൊണ്ട് ശത്രുക്കളും ധാരാളം. All the best.

    @user-mk4yh6tj1d@user-mk4yh6tj1d19 күн бұрын
  • നാളെ ധ്രുവ് റാട്ടി ബിജെപ്പിയിൽ എത്തും, ഇതിലും അപ്പുറം ആത്മവിശ്വാസം തുളുമ്പുന്ന കണ്ണുകളുമായി അദേഹത്തെ ബിജെപ്പി തന്നെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിർത്തി വിജയിപ്പിച്ച് എടുക്കും.പിന്നെ കേരളാ സ്റ്റോറി വീഡിയോയിൽ ധ്രുവ് രാട്ടി, കേരളത്തിൽ നടന്ന ഐസിസ് റിക്രൂട്ട്മെൻ്റിനെയോ പ്രണയത്തിൽ കുടുക്കി അന്യ മതസ്ഥർ ആയ പെൺകുട്ടികളെ മതം മാറ്റി ഭീകര പ്രവർത്തനത്തിന് ഉപയോഗിക്കുന്ന പരിപാടിയെയോ ഒന്നും കള്ളം ആണെന്ന് അദേഹം പറഞ്ഞിട്ടില്ല. അതും കടന്ന് ഇൻ്റലിജൻസ് ഏജൻസികളുടെ ഓപ്പറേഷൻ Pigeon എന്ന പരിപാടി വഴി കേരളത്തിൽ തന്നെയുള്ള ഒരു കൂട്ടം ചെറുപ്പക്കാരെ deradicalise ചെയ്ത കാര്യവും അദേഹം അതെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.അത് കൊണ്ട് മനോരമ മാമൻ മാപ്പിളയുടെ ലെഗസി വച്ചിട്ട് ഇനി കോൺഗ്രസ്സിന് വേണ്ടി എന്ത് കുഴലൂത്ത് നടത്തിയാലും അത് ഏൽക്കാൻ പോകുന്നില്ല. ജനങ്ങൾ മടുത്താൽ അല്ലാതെ മോദി ഇറങ്ങാനും പോകുന്നില്ല.

    @ashwinkumar7402@ashwinkumar740214 күн бұрын
  • അവൻ ഒറ്റക്കാണ് വന്നത്.... മോൺസ്റ്റർ ധ്രുവ് 🔥🔥

    @Jibinboban@Jibinboban22 күн бұрын
    • Pinnal aam admi undu🤪

      @Thillai37@Thillai3722 күн бұрын
  • Dhruv rathee ❤

    @shajirothyoth@shajirothyoth22 күн бұрын
  • News Channel ന് പറ്റാത്തത് ആ ചെക്കൻ ചെയ്യുന്നു 🔥🔥❤️

    @itz_me_anaz@itz_me_anaz21 күн бұрын
  • ❤dhruv 💥🥰

    @basicr724@basicr72416 күн бұрын
  • ദ്രുവ് രാടി ♥️♥️♥️

    @AbdulMajeed-wn1eg@AbdulMajeed-wn1eg22 күн бұрын
  • ഇത് മനോരമ പോലുള്ള മാമ മാധ്യമങ്ങൾക്ക് ഒരു പാഠമാകണം.

    @nazarkunjue1271@nazarkunjue127122 күн бұрын
    • Media one kollamo muslime🤣🤣🤣🤣

      @pastormartinsempai6371@pastormartinsempai637119 күн бұрын
  • മാപ്ര കൾക്ക് ആവാത്തത് ആണൊരുത്തൻ ചെയ്യുന്നു❤️❤️

    @aneesayan7718@aneesayan771821 күн бұрын
  • Druv, ഒരു ഒറ്റയാൾ പ്രതിപക്ഷം 💥

    @jabbarmk@jabbarmk21 күн бұрын
  • അവൻ ഒറ്റക്കാണ് വന്നത് 🔥മോൺസ്റ്റർ..

    @jauherkadooran@jauherkadooran22 күн бұрын
    • ഒരു ജർമൻ പൗരൻ, കാര്യങ്ങൾ വളച്ചൊടിച്ച് തന്റെ രാഷ്ട്രീയ നിലപാടിനനുസരിച്ച് അവതരിപ്പിക്കുന്നു.ജനങ്ങളെ തെറ്റധരിപ്പിക്കുന്നു.വീഡിയോ പ്രചരിപ്പിച്ച് കാശുണ്ടാക്കുന്നു. ആ പണം കൊണ്ട് ജീവിതം ആഘോഷിക്കുന്നു, ഏതെങ്കിലും പാവപ്പെട്ടവരെ സഹായിക്കാൻ ആ പണം ഇയാൾ ഉപയോഗിച്ചിട്ടുണ്ടോ? ഇന്ത്യക്ക് /ഇന്ത്യക്കാർക്ക് എന്തെങ്കിലും ഉപകാരം ഇയാളെക്കൊണ്ട് ഉണ്ടായിട്ടുണ്ടോ? ഇയാളുടെ വീഡിയോസ് ഞാൻ കാണാറുണ്ട്. ഒരു പ്രത്യേക അജണ്ട വച്ച് വിമർശിക്കുന്നു എന്നല്ലാതെ ഇന്ത്യയിലെ ജനങ്ങളുടെ ഏതെങ്കിലും പ്രശ്നത്തിൽ സഹായിക്കാനോ, അതിന് ഉചിതമായ പരിഹാരം നിർദ്ദേശിക്കാനോ ഇയാൾക്ക് സാധിച്ചിട്ടില്ല. പിന്നെ വെറുതെ വിമർശിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?.ഞാൻ ഇയാളിൽ കണ്ട ഒരേ ഒരു ഗുണം ചില ഇൻഫർമേഷൻ വിശദീകരിച്ച് അവതരിപ്പിക്കുന്നു എന്നത് മാത്രമാണ്

      @stranger-ul8kd@stranger-ul8kd22 күн бұрын
    • 😂😂sanki spotted🤮​@@stranger-ul8kd

      @Siifeoo@Siifeoo22 күн бұрын
    • @@Siifeoo അവൻ വേറെ ഏതെങ്കിലും പാർട്ടിക്ക് എതിരെ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ. എന്തേ അവർക്കൊന്നും കുറവുകൾ ഇല്ലേ, നിങ്ങളെ അവൻ ബ്രെയിൻവാഷ് ചെയ്ത് അകപ്പെടുത്തിയിട്ടുണ്ട് അത്രതന്നെ

      @stranger-ul8kd@stranger-ul8kd22 күн бұрын
    • ​@@Siifeoosudappi😂😂😂😂

      @shalujoshy9953@shalujoshy995321 күн бұрын
    • വാട്ട്സപ്പ് യൂണിവേഴ്സിറ്റി സ്പോട്ടഡ്

      @anishnrec3613@anishnrec361321 күн бұрын
  • മാധ്യമങ്ങൾ ഇന്നു വരെ ചെയ്യതത്തിയിൻ്റെയും ചെയ്യുന്നത്തിൻ്റെയും പരിണിത ഫലമാണ് ധ്രുവ് റാടി.അവൻ മതി അവൻ മാത്രം മതി god bless you dhruv❤

    @faisalkc4230@faisalkc423022 күн бұрын
  • അള്ളാഹു അനുഗ്രഹിക്കട്ടെ,,,❤❤❤

    @rajesh2357@rajesh235716 күн бұрын
  • ദ്രുവിന്റെ ഫാൻസ് 18 മില്യൻ ഉണ്ടെങ്കിൽ അത് അയാളുടെ കഴിവ് മനോരമ പോലെ ഒരു മിഡിയ അത് ഏറ്റു പറയുകയാണെങ്കിൽ ഞങ്ങൾക്ക് അതിന് കഴിവില്ല എന്ന് പറയുന്നതിനു തുല്യം ,പിന്നെ രാജ്യം ഭരിക്കുന്നവരും രാഷ്ട്രീയ അണികളും ഒരു കാര്യം മനസ്സിലാക്കണംഎതിർ സ്ഥലങ്ങൾ വരുമ്പോൾഅതിന് വിരളി പിടിച്ചിട്ട് കാര്യമില്ല എല്ലാ പാർട്ടിക്കാർക്കും ഉണ്ട്എതിർ സ്വരങ്ങൾ ,എതിരെ നിൽക്കുന്നവരെ ഒന്നടങ്കം കൊന്നൊടുക്കിയാലും, അടുത്ത എതിര് സ്വരംനിങ്ങളുടെ പാർട്ടിയിൽ തന്നെ ഉണ്ടാവും അതുതന്നെയല്ല ചരിത്രം,അധികാരത്തിന്റെ ഹുങ്ക് കാണിക്കുന്നവർ ആരായാലുംഅത് ഏത് പാർട്ടിയായാലുംഒരു ദിവസം പരാജയപ്പെടുംഇതുപോലെഏതെങ്കിലും ഒരുത്തൻ വരും, ഒറ്റയ്ക്ക്,സത്യം ധർമ്മം നീതി എല്ലാം പറയാറില്ലേഅതുപോലെ ഒരുത്തന്വ് അതിൽ ധ്രുവ് ചെയ്യുന്നത് ഒരു ആനക്കാര്യം ഒന്നുമല്ല , അയാൾക്ക് ചെറിയ കഴിവുകൊണ്ട് ചെയ്യുന്ന , വളരെ ചെറിയകാര്യം മാത്രമാണ്

    @hakkimmetro9510@hakkimmetro951011 күн бұрын
  • അവനെ ഇനി എങ്ങനെ എങ്കിലും ജയിൽ ഇൽ ആകാത്തെ ഇവിടത്തെ മാധ്യമങ്ങൾ ഉറങ്ങില്ല..

    @arundas2811@arundas281121 күн бұрын
    • Athe athe

      @anishan5516@anishan551615 күн бұрын
  • ധ്രുവ് ❤💜❤

    @useyourbrain8621@useyourbrain862122 күн бұрын
  • 🔥🔥🔥

    @muneerpunnad5161@muneerpunnad516118 күн бұрын
  • The real Impact player 👏

    @theprotagonist5117@theprotagonist511719 күн бұрын
  • നിങ്ങളെ പോലുള്ള ചാനലുകാർ പണത്തിന്റെ പുറകെ മാത്രം പോകുമ്പോൾ സത്യം പറയാനും ആരെങ്കിലും വേണ്ടേ

    @prakashank.p1144@prakashank.p114422 күн бұрын
    • S

      @Zoom-ev8jz@Zoom-ev8jz22 күн бұрын
    • yes

      @MrDenniscrystal@MrDenniscrystal22 күн бұрын
    • KZhead pinne karunya pravarthi analloo😂😂.....avidenn mangadi allankittunathhh

      @lonely14999@lonely1499920 күн бұрын
    • ​@@lonely14999 nirthi po kunne

      @carolusmagnus1472@carolusmagnus147220 күн бұрын
  • Respect for this guy❤

    @hanna04doc.@hanna04doc.21 күн бұрын
  • ദ്രുവ് റാഡി ബിഗ് സലൂട്ട് 👍❤️🤲🤝🙏🙏

    @jameelakalathil2701@jameelakalathil270110 күн бұрын
  • Dhruv rathee❤️❤️

    @salammsnsalam@salammsnsalam22 күн бұрын
  • A ray of hope.. Dhruv Rathee ❤✨

    @sherin6119@sherin611922 күн бұрын
  • സത്യം ജയിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    @MuhammedAli-eg1is@MuhammedAli-eg1is15 күн бұрын
  • ഓ ജർമനിയിൽ താമസിക്കുന്ന ഇയാൾ പറയുന്നത് അപ്പാടെ അങ്ങു വിശ്വസിക്കേണ്ട. ഇവിടെ ഇപ്പോഴും ഒരുപാടു പ്രശ്നങ്ങൾ ഉണ്ട് അത് മോദിയോ കേന്ദ്രസർക്കാരോ പുതുതായി മനപ്പൂർവം കൊണ്ടുവരുന്നതല്ല, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനിടയിൽ ബാക്കിപ്പത്രമായി പുതിയ പ്രശ്നങ്ങൾ രൂപപ്പെടാനൊരുങ്ങും. എന്തിനെയും മെരുക്കി നിർത്താൻ പോന്ന ഭരണശക്തി ഭാരതത്തിനുള്ളതിൽ നമുക്ക് ആശ്വസിക്കാം. മുൻകാലങ്ങളിലുണ്ടായിരുന്ന ഭരണമികവിൽ ഇവിടുത്തെ പൗരന്റെയും രാജ്യത്തിന്റെയും ആഗോള നിലവാരം അത്രമേൽ അധപതിപ്പിക്കപ്പെട്ടിരുന്നു, അവിടെനിന്ന് ഈ രാജ്യത്തെ കൈപിടിച്ചു ഉയർത്തുമ്പോൾ വൈദേശികാലസ്യം പിടിച്ച ചിലർക്കൊക്കെ ഇവിടെനോക്കി പരിഹസിക്കാനും തരംതാഴ്ത്താനും തോന്നും.

    @Njanumkoode@Njanumkoode20 күн бұрын
  • Real hero❤

    @rajeshx1983@rajeshx198322 күн бұрын
  • നീനാൾ വാഴട്ടെ ! എല്ലാ പിന്തുണയും !

    @ppnbarath1631@ppnbarath163122 күн бұрын
KZhead