Wayanad വടുവൻചാൽ നീലിമലയിൽ കാട്ടുപോത്തിറങ്ങി | buffalo | N18S |

2024 ж. 12 Ақп.
30 882 133 Рет қаралды

Wayanad വടുവൻചാൽ നീലിമലയിൽ കാട്ടുപോത്തിറങ്ങി | N18S | #shortsvideo
#buffalo #shorts #wildanimalsinvillage #youtubeshorts #youtube #trending #viral #shortsvideo #ytshorts #viralshorts #trendingshorts #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZhead News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер
  • Welcome to CRD=" Comment Reading Department "😂😂

    @4r_606cabxty@4r_606cabxtyАй бұрын
    • 😂😂😂

      @tabassumsultana4279@tabassumsultana4279Ай бұрын
    • @@tabassumsultana4279 See your subscriber (49)and my subscriber(49) same same 😂😂

      @4r_606cabxty@4r_606cabxtyАй бұрын
    • Thank you❤🙏 Sir😂

      @user-bx2bt4qg5o@user-bx2bt4qg5oАй бұрын
    • U got me😂

      @sanatombihaobam1225@sanatombihaobam1225Ай бұрын
    • 🌚​@@sanatombihaobam1225

      @noushidn2754@noushidn2754Ай бұрын
  • Congratulations you find an English comment 😂 Edit : Mamaaaa I'm famous 😂😂

    @Mrs.Raza01@Mrs.Raza012 ай бұрын
    • Sahi mai bro😂

      @NYZS143@NYZS1432 ай бұрын
    • I was seeing for english comment

      @mabuboobmabuboob9130@mabuboobmabuboob91302 ай бұрын
    • Хотелось бы на русском..

      @Anik_Le@Anik_Le2 ай бұрын
    • 🤣🤣🤣🤣🤣 Just awesome! Getting nothing what has written, just found this comment & feeling well 😂😂😂

      @susmitamitra8719@susmitamitra87192 ай бұрын
    • 😂 me

      @slmmartsandtechnology3563@slmmartsandtechnology35632 ай бұрын
  • മൃഗങ്ങളുടെ വാസ വിസ്തീർണ്ണം കുറഞ്ഞു വരികയും... മനുഷ്യരുടെ വാസ വിസ്ത്തീർണ്ണം വർദ്ധിച്ചു വരികയും ചെയ്യുന്നതാണോ...... ഇവിടെ യഥാർത്ഥ പ്രശ്നം 🤔 🤔 🤔

    @shamalgazzal1828@shamalgazzal18282 ай бұрын
    • ഇയാൾ എന്ത് അറിഞ്ഞിട്ടാണ് തള്ളുന്നത്,, കേരളത്തിൽ മാത്രമാണ് വന വിസ്തീർണം കൂടിയ സംസ്ഥാനം,,, ജീവികൾ കൂടുന്നതാണ് കാരണം

      @abhilashmathew732@abhilashmathew7322 ай бұрын
    • Mmmm paperil

      @vimalrajramannair8851@vimalrajramannair88512 ай бұрын
    • @@abhilashmathew732pinne enthukondaan

      @irshad12muhammed74@irshad12muhammed742 ай бұрын
    • Of course athe😢

      @sajithlal4729@sajithlal47292 ай бұрын
    • കാട് വാസയോഗ്യം അല്ലാതാകുന്നതാകാം, ആഹാരത്തിന്റെയും ജലത്തിന്റെയും ലഭ്യതക്കുറവ്, വന്യമൃഗങ്ങളെ നാട്ടിലേക് ഇരതേടിവരാൻ പ്രേരിപ്പിക്കുന്നു,2023 മുതൽ ഭൂമി അമിതമായ ചൂട് പുറപ്പെടുവിക്കുന്നു, ആഗോളതാപനത്തിന്റെ പരിണിത ഭലം ആകാം 🫥മൃഗങ്ങൾക് ഈ ചൂട് അസ്സഹനീയമാകാം ജല ഉറവകൾ വറ്റിവരളുന്നമൂലം കുടിവെള്ളത്തിനായി കാടിറങ്ങാം, താങ്കൾ പറഞ്ഞത് മറ്റൊരു കാരണം തന്നെയാണ്. 🫥കാട് കയറുന്ന മനുഷ്യൻ,അവരുടെ ആവാസവ്യവസ്ഥ ക്ക് കോട്ടം വരുത്തുന്നുണ്ടാകാം 🫥 അടുപ്പിച്ചു ഉണ്ടാകുന്ന ഈ പ്രതിഭാസം മറ്റെന്തോ ഭുരന്തതിന്റെ മുന്നറിയിപ്പ് ആകും.

      @Reeja-vh6ub@Reeja-vh6ub2 ай бұрын
  • Light blinking + Kurish + Dark night +nilavili = HORROR😂

    @muneertvava@muneertvava2 ай бұрын
    • Wdym

      @jeweljanarebin7311@jeweljanarebin73112 ай бұрын
    • ​@@jeweljanarebin7311 enth what do u mean,ithil ippo entha manasilakkan ullath

      @dlwlrma4307@dlwlrma43072 ай бұрын
    • Oh..sry now I get it *idk malayalam* I js asked my frriend

      @jeweljanarebin7311@jeweljanarebin73112 ай бұрын
    • Kseb യുടെ ഒരു പുതിയ തരം ലൈ‌റ്റാണത്. ബ്ലിങ്കൻ ലൈറ്റ്

      @akhildev6321@akhildev63212 ай бұрын
    • Idk malayalam wdym

      @jeweljanarebin7311@jeweljanarebin73112 ай бұрын
  • നാഥാ... നിനക്കു സ്തുതി അയാൾ രക്ഷപ്പെട്ടല്ലോ...

    @faisaltkfaisu@faisaltkfaisu2 ай бұрын
    • ഏത് നാഥൻ അയാളുടെ bagya❤അത്രന്നെ

      @fourthepeople8372@fourthepeople83722 ай бұрын
    • @@fourthepeople8372 അനാഥനായ നിനക്കെന്ത് നാഥൻ

      @faisaltkfaisu@faisaltkfaisu2 ай бұрын
    • Nthuvannaalum oru dhaivam ee anthavswasam karana puthiya thalamura nannaavaathe

      @soldierlover3@soldierlover32 ай бұрын
    • ഒരു മുടി നാഥനും രക്ഷിക്കത്തില്ല

      @KIRANatheist@KIRANatheist2 ай бұрын
    • അന്ധ വിശ്വാസി കളെ കൊണ്ട് തോറ്റു.😂 ഇവർക്കൊന്നും ഇതുവരെ നേരം വെളുത്തിട്ടില്ല. നാഥൻ ഉണ്ടെന്നും വിശ്വസിച്ച് ഇരുന്നോ 😂 വേന്നെങ്കിൽ നന്നാക്. സ്വന്തം ബുദ്ധി വല്ലപ്പോഴും ഉപയോഗിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഇത് തത്ത യേ പോലെ പഠിപ്പിച്ചു കൊടുത്ത കാര്യങ്ങൽ അതുപോലെ പറഞ്ഞുകൊണ്ട് ഇരിക്കുന്നു

      @metacognition300@metacognition3002 ай бұрын
  • മിക്കവാറും നമ്മൾ കാട്ടിൽ താമസമാക്കേണ്ടി വരും 🙄🙄🤣🤣🤣

    @user-lc6qf8kx1g@user-lc6qf8kx1g2 ай бұрын
    • Athin kaad nammal kayyeerukayallee... Pinnevidunnaa kaad..

      @Asieasi@Asieasi2 ай бұрын
    • മിക്കവാറും മൃഗങ്ങൾ നാട്ടിൽ ജീവിക്കേണ്ടി വരും എന്ന് പറയുന്നതാവും ശരി. യഥാർത്ഥത്തിൽ നമ്മളല്ലേ കാട് വെട്ടിത്തെളിച്ച് നാടാക്കിയത്

      @abhisheksudhakaran2535@abhisheksudhakaran25352 ай бұрын
    • 😭😂😅😮​@@abhisheksudhakaran2535

      @A_and_H744@A_and_H7442 ай бұрын
    • അതിനു ആരും നാട്ടിൽ അല്ലല്ലോ താമസം ആക്കുന്നത് കാടു കയ്യേറി അവിടെ താമസം ആക്കുകയല്ലേ എന്നിട്ട് പേര് നാട്ടിൽ ഇറങ്ങി എന്നും മനുഷ്യമ്മാരുടെ വെറി

      @user-yx9wi2bn6l@user-yx9wi2bn6l2 ай бұрын
    • I se muere en el bosque por qué Ai muchos animales que son malos i nos atacan i nos persiguen quieren que les pasen a ustedes🥱🤨

      @user-px4sp9ht7d@user-px4sp9ht7d2 ай бұрын
  • ഇതെന്തോന്ന് horror സിനിമയോ..🙄 ഏജ്‌ജാതി bgm 😑😑

    @Ramanan143@Ramanan1432 ай бұрын
    • എന്നാ പിന്നെ "മധുമാസം വിരിയണ് വിരിയണ്" വെക്കാം

      @Ithenth_endi@Ithenth_endi2 ай бұрын
    • 😂😂😂😂​@@Ithenth_endi

      @fslgaming_malayalam@fslgaming_malayalam2 ай бұрын
    • @@Ithenth_endi ഊ ആണ്ഡവ ആയിരുന്നു ഒന്നൂടെ നല്ലത്.. 🙂 ഒരു എണ്ടിയും ഇടേണ്ട. ന്യൂസ് ചാനെൽ അല്ലെ. അപ്പൊ അതിനനുസരിച്ചു ഒരു സ്റ്റാൻഡേർഡ് 🤌

      @Ramanan143@Ramanan1432 ай бұрын
    • ആ സ്ഥലത്ത് ഹൊറർ ഇഫക്ട് ഉണ്ട്

      @ryanxavier_89@ryanxavier_892 ай бұрын
    • ​@@Ithenth_endi😂😂😂😂

      @user-lt6xc6nf5i@user-lt6xc6nf5i2 ай бұрын
  • ജനവസമേഖലയിൽ നാല് കാലി ഇറങ്ങണമെങ്കിൽ അവരുടെ കാട്ടിൽ ഇരുകാലി കയറിയിട്ടുണ്ടാകും

    @ishaquea9415@ishaquea94152 ай бұрын
    • നിങ്ങൾക്ക് ബുദ്ധിയില്ലേ ഇടുക്കി മൊത്തം വനമായിരുന്ന കാലത്തു പോലും ഇത്രയും ഉപദ്രവം ഇല്ല. അന്ന് മനുഷ്യൻ മൃഗങ്ങളെ വേട്ടയാടിയിരുന്നു . ഒന്ന് മനുഷ്യനെ ഭയം ആണ് രണ്ട് എണ്ണത്തിൽ കുറവ് . ജനകി യാസൂത്രണം മനുഷനു മാത്രമേ ഉള്ളു

      @dincyserjo@dincyserjo2 ай бұрын
    • കാട്ടിൽ ഇപ്പോൾ തന്നെ വന്യ മൃഗങ്ങൾ കൂടുതൽ ആണ് അവിടെ ആവിശ്യത്തിന് ഫുഡ്‌ ഇല്ല

      @Vinaya221@Vinaya2212 ай бұрын
  • Who Don t Understand

    @akashdeep6528@akashdeep65282 ай бұрын
    • The raging Buffalo was going down the street , then that kid told him mom, the mom came out and looked around and then she saw a scooter coming up sloping street, then she signaled the scooter that there is a Buffalo, before the Buffalo could charge at him the man immediately went inside the house.(that is an Indian Buffalo and its very strong and it is as strong as a semi truck)

      @randomgamplay6341@randomgamplay6341Ай бұрын
  • Wayanad kadinte ullil entho karyamayi nadakunund allathe ingane animals paribranthi akola

    @Saifuppv@Saifuppv2 ай бұрын
    • Sure... അവരെ പരിഭ്രാന്തി ആകുന്ന endho sound... അല്ലേൽ something

      @jasimjaffer7585@jasimjaffer75852 ай бұрын
    • ​can u explain? ?

      @salyrolly8828@salyrolly88282 ай бұрын
    • Something fishy

      @aamis16@aamis162 ай бұрын
    • 100 agreed broi....... പ്രകൃതിക്ക് ന്തോ സംഭവിക്കുന്നുണ്ട്........ താമസിയാതെ ആ ദുഃഖ വാർത്ത നമുക്ക് കേൾക്കാം........

      @room-tv-cctv@room-tv-cctv2 ай бұрын
    • It is summer, water bodies are drying up..Green cover is losing..temperature is increasing Human actions are responsible for everything

      @Mhh-il7yx@Mhh-il7yx2 ай бұрын
  • ഈ വയനാട്ക്കാർ എല്ലാവരും കൂടി രാഷ്ട്രീയം നോക്കാതെ ഒരു വലിയ സമരം ചെയ്യു . ആരെങ്കിലും മരിക്കുമ്പോൾ മാത്രം ഉണ്ടാവേണ്ടത് അല്ല സമര പന്തൽ . സർക്കാർ നടപടി എടുക്കുന്നില്ലെങ്കിൽ എല്ലാ വീട്ടിലും ഒരു ഏയർ ഗൺ വാങ്ങി വെക്കി . വീട്ടിന്റെ അടുത്ത് വന്നാൽ അങ്ങ് പോട്ടിച്ചോ 😅.

    @Libin_Jacob777@Libin_Jacob7772 ай бұрын
    • Sarkar cheyan pattunnathillum kuduthal ippo cheyunnud kattil keripoyi aanaye pidikunnathin aa jolikarude jeevan appath akitt alle kattil povunne janagalk vendi ennittum forestukare kuttam paraya mulkadukal karanam orupad ullilek povan kazhiyathath avarude kuttam allallo

      @anandhus7724@anandhus77242 ай бұрын
    • Endhinaanu samaram cheyyunnath, ee mrigangal kaadirangunnathinu endhaanu cheyyaan pattaa🥲kaad kayyeri veed vachitt ippo avare kuttam paranjitt endh kaaryam

      @Packup_entertainments@Packup_entertainments2 ай бұрын
    • Nalla ashayam..ennit manushyan mar mathram ulla lokam venam alle..manushyan pinne pachavellam chavachu kazhikkunna pavangal aanallo

      @aswathyasokan5282@aswathyasokan52822 ай бұрын
    • ​@@Packup_entertainmentsഅത് തന്നെ

      @nimmyprasanth8021@nimmyprasanth8021Ай бұрын
  • Amma ochavechathukond pothe virandu bike karan rekshapettu god bls amma ...mon

    @jayeshe.ggeorgee.l3130@jayeshe.ggeorgee.l31302 ай бұрын
  • Kandittu pedi yakunnu

    @sreepriya1432@sreepriya14322 ай бұрын
  • അതുങ്ങക്ക് കഴിക്കാൻ ഒന്നുമുണ്ടാവില്ല. ചിലപ്പോ forest വെളിയിൽ കാണുന്ന ബൗണ്ടറി യെ കാണു. ഉൾ കാടു ഒന്നും കാണില്ല. മനുഷ്യൻ ഇതുങ്ങളുടെ ആവാസ വ്യവസ്ഥയെ നശിപ്പിച്ചു. ഭക്ഷിക്കാൻ ഒന്നുമില്ല. അങ്ങനെ ആ രിക്കാം വെളിയിൽ ഇറങ്ങുന്നേ

    @janaki-wn4lq@janaki-wn4lq2 ай бұрын
    • എണ്ണം കൂടുന്നതാ കോപ്പേ

      @jithusmedia928@jithusmedia9282 ай бұрын
    • സത്യം

      @nimmyprasanth8021@nimmyprasanth8021Ай бұрын
  • Who Don t Know What Happened ?

    @akashdeep6528@akashdeep65282 ай бұрын
    • same to you 😂

      @dipuparmar6613@dipuparmar6613Ай бұрын
    • That's a Gaur or otherwise known as bison, it's a wild animal & arguably worse than wild elephants when it comes to its patience with humans.

      @biondisubbaiah@biondisubbaiahАй бұрын
    • I am

      @barsharani6760@barsharani6760Ай бұрын
  • അങ്ങനെ വന്നു വന്നു വയനാട് ഒരു വന്യ ജീവി കേന്ദ്രം ആയോ എന്റെ അമ്മേടെ വീട് വയനാട് സുൽത്താൻ ബത്തേരി ആണ് ആക്ടർ ബേസിൽ ജോസഫ് അമ്മേടെ വീടിന്റെ അടുത്താണ് neighbours ❤😊

    @jincyfreji7190@jincyfreji71902 ай бұрын
    • Njanum wayanadil anu thammassam athum sulthan batheri

      @usnarashi664@usnarashi6642 ай бұрын
    • ഞാനും

      @sarichippisarichippi7325@sarichippisarichippi73252 ай бұрын
    • Njanum pulpally

      @user-pw9kx5zh6o@user-pw9kx5zh6o2 ай бұрын
    • me 2

      @goofofwar@goofofwarАй бұрын
  • Enthoru ഭയാനകമായ അവസ്ഥ ആണ് ആ പാവങ്ങളുടെ 🙏

    @udayakumar5506@udayakumar55062 ай бұрын
  • Bruh I thought a horror movie was about to start

    @mhuidrom1029@mhuidrom1029Ай бұрын
  • Yamaraj be like ;- im just checking which ones life has ended😂

    @b.pradyumna@b.pradyumna2 ай бұрын
  • കാട് മനുഷ്യർ ഇല്ലാതാക്കുമ്പോൾ ഓർക്കുന്നില്ല കാട്ടിലെ മൃഗങ്ങൾ നാട്ടിൽ ഇറങ്ങും എന്ന് അവർക്കും വാസിക്കാൻ സ്ഥലം വേണ്ടേ അവർക്കു ആഹാരം വേണ്ടേ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മരങ്ങൾ മുറിക്കുകയും പ്രകൃതിക്ക് എതിരായി തിരിയുമ്പോ ഓർക്കണം ആ സ്വാർത്ഥത മനുഷ്യനെ തന്നെ ഇല്ലാതാക്കും എന്ന്

    @ALLinONE-zf7bv@ALLinONE-zf7bv2 ай бұрын
    • കേരളത്തിൽ കാടിന്റെ vistheeram കൂടുക ആണ് ചെയ്തത് ഇവിടെ വന്യ മൃഗങ്ങക്കൂടെ എണ്ണം വളരെ കൂടുതൽ വർധിച്ചു so അവക്ക് അവിടെ ഫുഡ്‌ കിട്ടാതെ വരുമ്പോ നാട്ടിൽ irangum

      @Vinaya221@Vinaya2212 ай бұрын
    • Ith onum kaad ala. Naad thanne aan. Swantham veetil aana varunnath vare ningale pole ullavar ith oke thanne paranjond irikum

      @harkonnen3672@harkonnen36722 ай бұрын
    • ഇയാളുടെ സ്ഥലവും പണ്ട് കടല്ലായിരുന്നോ

      @sojialexander4434@sojialexander44342 ай бұрын
    • നിങ്ങൾ താമസിക്കുന്ന സ്ഥലം പണ്ട് കാട് ആരിക്കുമ്മല്ലോ അങ്ങനെ ആണേൽ നിങ്ങൾ അവിടുന്ന് ഇറങ്ങി കൊറച്ചു മൃഗങ്ങളെ താമസിപ്പിക് ഫുഡ്‌ m കൊടുക്ക്.. കാട് വളർന്നു കൂടെ മൃഗങ്ങൾ പെരുകി അവർക്ക് കാട്ടില് ഫുഡ്‌ ല്ല അതാണ് ഇപ്പോളത്തെ അവസ്ഥ

      @nayanavarghese7971@nayanavarghese7971Ай бұрын
    • Ee valya dialogue adikunna ningal ale thott aduth ola ulsavathin changalak ittu aanem kond pone?. Double standard vaazhakal oke

      @harkonnen3672@harkonnen367218 күн бұрын
  • Ithokee forest kunnakalum koodi ulla drama ..sammathikaruthu nammal janangal😊

    @NaveenBaby-jr8dv@NaveenBaby-jr8dv2 ай бұрын
  • Mujhe to kuch samajh hi nahi aya😅😂😂

    @SYEDA116@SYEDA1162 ай бұрын
    • 😂😂mere ko bhi

      @Robert_austia@Robert_austiaАй бұрын
  • The Bison is like : 😂😂😂😂😂😂

    @FuN-onn-ByKE@FuN-onn-ByKE2 ай бұрын
  • So intense like a thriller movie.. But nothing happened... Hope everyone is safe....

    @RajeshKumar-gi9di@RajeshKumar-gi9diАй бұрын
  • വന്യജീവി സംരക്ഷണം കുടിയപ്പോൾ എല്ലാം പെറ്റ് പെരുകി , മനുഷ്യന് ഭീഷണിയായി, മനുഷ്യൻ തന്നെ കൊണ്ട് വന്ന നിയമം, പുന: പരിശോധന ആവശ്യമാണ്.

    @manukara1@manukara12 ай бұрын
    • Correct.. Njaan parayaan vanna comment

      @Homietalks24@Homietalks242 ай бұрын
    • Manushyan mar pet peruki kaadu nadakki..athanu sathyam.

      @aswathyasokan5282@aswathyasokan52822 ай бұрын
  • കാട് കൈയേറാൻ പോവുമ്പോൾ ഓർക്കണം

    @vishnuNandakumar1@vishnuNandakumar12 ай бұрын
    • Ith naadu aanu

      @akhilkrishna1148@akhilkrishna11482 ай бұрын
    • Ee kaadu kayyeri kayyeri ennu naatil irunn ooriyidunnavante veed vekkanulla maravum paarayumellam aakashathoonn vannathanallo enn orkumbo oru aaswasam. ❤ Avar avde thamasikunnundel niyum njanum adakkam mainlandilulla aalukalum ore pole responsible aanu.

      @electronic_guy8471@electronic_guy84712 ай бұрын
    • വിവരക്കേട് പറയാതെ

      @Vinaya221@Vinaya2212 ай бұрын
    • കാട് പോയിട്ട് വായൽ പോലും കയ്യേറാൻ പറ്റില്ല.. പണ്ട് മനുഷ്യർ കാടുകൾ കയ്യേറിയത് ആണ് ഇന്നത്തെ നഗരങ്ങൾ ഉൾപ്പെടെ ഉള്ള സ്ഥലങ്ങൾ

      @Shhaanns@Shhaanns2 ай бұрын
    • Ithenth vanam 😂😂 pottan aano

      @shameer1518@shameer15182 ай бұрын
  • People who don't know what a skinwalker is: It's just a buffalo🙄 People who know what a skinwalker is:💀

    @Unknownofcl@UnknownofclАй бұрын
  • Who are watching in Tamil Nadu 😂

    @DinEsh-sz1jx@DinEsh-sz1jx2 ай бұрын
  • Kseb yude dim light undallo avidayum

    @surajsssurajss6567@surajsssurajss65672 ай бұрын
  • വിരപ്പൻ കാട്ടിലുള്ളപ്പോൾ മൃഗങ്ങൾ വല്ലതും നാട്ടിൽ വരാറുണ്ടായോ.. വിരപ്പൻ വരും എല്ലാം ശെരിയാകും..

    @sujeebkh5513@sujeebkh55132 ай бұрын
    • You is virappan

      @balupriya1773@balupriya17732 ай бұрын
  • കാടു കൈയേറി കുരിശും വെച്ച് വ്യാജ പട്ടയം ഉണ്ടാകി താമസിച്ച അനുഭവിച്ചോ

    @sir.severussnape6095@sir.severussnape60952 ай бұрын
  • It's like watching horror movies 😂😂😂

    @tokiliyeptho8127@tokiliyeptho81272 ай бұрын
  • Very hot forest inside no lake 🌊🌊🌊 small all animals out side government actions natural plzzzz 😢

    @villageartvloges24@villageartvloges242 ай бұрын
    • 😱

      @AungNaing-gg5cc@AungNaing-gg5cc2 ай бұрын
  • நாம் எப்போதும் பாதுகாப்பாக இருக்க வேண்டும்❤

    @realgamer2667@realgamer2667Ай бұрын
    • Athenna bro real gamer nu sollitu free fire dp vachiruka?

      @billa_ackerman.exe.@billa_ackerman.exe.Ай бұрын
  • വന്യമൃഗങ്ങൾ സാധാരണ അധികം പുറത്തിറങ്ങാറില്ല.ഇപ്പൊ ഒരു സവിശേഷ സാഹചര്യമാണ്.കാടിനു ഉള്ളിൽ വെള്ളവും ഭക്ഷണവും വേനൽ ആയത് കൊണ്ട് കുറഞ്ഞു.അതിനാൽ അവർ പുറത്തു ഇറങ്ങുന്നു.

    @akp5980@akp59802 ай бұрын
  • ഒരുകാലത്തു നമ്മള് കുടിയേറി അവരെ ഓടിച്ചു ..ഇന്ന് അവര് അവരുടെ സ്ഥലം തിരിച്ചു പിടിക്കുന്നു. ഇതിൽ ആരുടെ ഭാഗത്തും തെറ്റില്ല ...സ്ഥിരമായ ഒരു പരിഹാരമെല്ലെ വേണ്ടത് ...ഒന്നെങ്കിൽ അടുത്ത തലമുറക്കായി വനങ്ങൾ വെച്ച് പിടിപ്പിക്കുക അല്ലെങ്കിൽ നമ്മള് എക്കാലത്തും ചെയ്യുന്നപോലെ കാട്ടിൽ കയറി കൊന്നു തള്ളുക

    @chengannurvlog4785@chengannurvlog47852 ай бұрын
  • Avarkum jeevikanday....vanam avarku thiruchu kodukukka

    @sreejithmmammily2521@sreejithmmammily25212 ай бұрын
  • മനുഷ്യർക്ക് തിന്നാൻ വേണ്ടി പ്രകൃതി കനിഞ്ഞേകിയതിനെ ഉപയോഗിക്കാതിരുന്നാൽ എണ്ണം കൂടും.

    @user-uy8sc8wj1g@user-uy8sc8wj1g2 ай бұрын
    • അതായിരിക്കും ജനസംഖ്യ വർദ്ധനവ് അല്ലെ

      @SunilKumar-xy7bv@SunilKumar-xy7bv2 ай бұрын
    • Kattu panni shalyam koodunnunde😂

      @harishmannar@harishmannar2 ай бұрын
    • Kaduvakk thinnan vendi ulla mansuhyane kaduvayum nallonm use cheyatte

      @Mhh-il7yx@Mhh-il7yx2 ай бұрын
    • Manushyan arde irayayitta petu perukunne?

      @aswathyasokan5282@aswathyasokan52822 ай бұрын
    • മനുഷ്യർക്ക്‌ തിന്നാനോ?? മനുഷ്യന് എന്താണ് പ്രത്യേകത ശവഭോഗി മതക്കാരാ?? പണിക്കു ഇല്ലാത്ത എന്താണ് നിന്റെ വാപ്പാക്ക് ഉള്ളത്?? ഇവറ്റകളെ തിന്നു നീയൊക്കെ വേഗം തീർക്കും. നിന്റെ മതം 10 വീതം അല്ലെ പെറ്റു കൂട്ടുന്നത്.16 വയസ്സിലെ തുടങ്ങിയല്ലോ. മൃഗങ്ങളെ എല്ലാം തിന്നു തീരുമ്പോൾ നീയൊക്കെ നിന്റെ വാപ്പയെ തിന്നാൻ തുടങ്ങുമോ??

      @stockbuys6415@stockbuys6415Ай бұрын
  • She did exactly what she was not supposed too panic and shout 😮

    @rohitvadde8435@rohitvadde8435Ай бұрын
  • Kaatil pinna ninghal vere aareyaa pradeekshikkunne 😊

    @user-hx6sb7ix3z@user-hx6sb7ix3z2 ай бұрын
  • ഇത് പ്രശ്നം ഇല്ല, മിക്കവാറും ചട്ടിയിൽ കിടന്നു പൊരിയും,,,

    @anumm94@anumm942 ай бұрын
  • avarde avakashangaloke thattiyedutha nammal aano thettukar atho vishanu valanju kadiraguna avar aano sherikum kuttakar

    @athira7439@athira74392 ай бұрын
  • Pov: finding a english comment😅

    @tanikgamerz7886@tanikgamerz78862 ай бұрын
  • It is common in our Village 😂

    @ironfist8818@ironfist8818Ай бұрын
  • Why she is yelling. It will make the animal more panic . And if all the animals are coming out of the forest then something is happening inside the forest ,may be someone doing something...

    @BulletproofB7@BulletproofB72 ай бұрын
  • ഞാൻ ഇന്നലെ രാത്രി പച്ച മുളക് വാങ്ങി വരുന്ന സമയത്ത് പെട്ടെന്ന് മുമ്പിൽ രണ്ട് പുലികൾ പെട്ടെന്നുള്ള ഐഡിയയിൽ ഞാൻ നിലത്ത് അനങ്ങാതെ കിടന്നു കുറെ നേരം പുലികൾ എന്നെ നോക്കി ഞാൻ അനങ്ങാത്തത് കാരണം എന്നെ വിട്ട് പോയി കുറച്ചു കഴിഞ്ഞു ഞാൻ നേരെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു കിടന്നുറങ്ങി

    @Inspector_Balram.@Inspector_Balram.2 ай бұрын
    • അനങ്ങാതെ കിടന്നാൽ പുലിക്ക് പണി എളുപ്പമായിരിക്കും,

      @debikatai2625@debikatai26252 ай бұрын
  • കാട്ടുപോത്ത് ❌ horror movie ✅😢

    @munimhmd3531@munimhmd35312 ай бұрын
  • Tourism is going to destroy forest....

    @shyambalan1117@shyambalan11172 ай бұрын
  • Kattil edho nadakunund

    @Zhzaheen@Zhzaheen2 ай бұрын
  • Oru pothalle bgm kett valla ghost riderum aanen vicharichu😮

    @nihalmuhammed4451@nihalmuhammed44512 ай бұрын
  • Mrigalku ithallathe veree vazhi illa... Avare swastham ayii virasikkan anuvadhikku... Niyanthranam venam tourism and resorts

    @notajoke333@notajoke3332 ай бұрын
  • I see that same thing in dream at night we friend are going and we see that 1 of us die😅in dream😅😅

    @godgamerzone9812@godgamerzone98122 ай бұрын
  • Can anyone pls explain me what's happening there

    @Dark_Gaming465@Dark_Gaming4652 ай бұрын
    • Buffelo came to the road

      @kaashytumpa7440@kaashytumpa74402 ай бұрын
    • ​@@kaashytumpa7440 ?

      @respectall8850@respectall88502 ай бұрын
    • Wowww loook a buffalo 😂😂😂😂

      @rajbhowmick1977@rajbhowmick1977Ай бұрын
  • Bhagyam

    @jajajajaja420@jajajajaja4202 ай бұрын
  • Le പോത്ത് : sivane ith eth jilla😂

    @yt-ir2oq@yt-ir2oq2 ай бұрын
  • One of the biggest but calmest beasts

    @gangstereditz6006@gangstereditz6006Ай бұрын
    • Yeah but i dont know why this lady is so scared much because in our village there are almost 5 to 6 packs of gaur they come into our village every night but no one shout like this

      @RK_GAMING_EDITS@RK_GAMING_EDITSАй бұрын
  • ഈശ്വരാ ഇത് കാലൻ ആണോ 🙄🙄🙄

    @renjinipv5985@renjinipv59852 ай бұрын
    • kaalnte petu

      @goofofwar@goofofwarАй бұрын
  • ചൂട് കൂടി കാടുകളിൽ വെള്ളവും ഭക്ഷണവും ഇല്ല ഇനി മൃഗങ്ങൾ ഇറങ്ങും

    @vishnuvijayan1759@vishnuvijayan17592 ай бұрын
  • പണ്ട് കാലത്തു കൊടും കാടായ വയനാട് പിന്നീട് നാടായി മാറുകയായിരുന്നു. കരിന്തണ്ടൻ കാണിച്ച കാട്ടുവഴികൾ ചെത്തി മിനുക്കി മനുഷ്യർ പിടിച്ചെടുത്ത കാട്. പിന്നീട് മൃഗങ്ങൾ പുറത്തേക് വരുമ്പോൾ നാട്ടുകാർക് പരാതിയായി കൂട്ടക്കരച്ചിലായി.

    @Ragnar_Lothbrok2@Ragnar_Lothbrok2Ай бұрын
  • എല്ലാ വീട്ടിലും ഓരോ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടാവും എന്നാണ് തോന്നുന്നത്😅 ബാങ്കിൽ 50 ലക്ഷവും 😂😂😂

    @noushadputhiyavalappil6104@noushadputhiyavalappil61042 ай бұрын
    • 😂😂😂😂

      @AnushaAnu-wj8ib@AnushaAnu-wj8ib2 ай бұрын
  • I don't understand what's going on. Someone please tell me

    @anuanu1967@anuanu19672 ай бұрын
    • This happened in wayanad, kerala. It is a forest district. Wild Buffalo entered the village where people live. Didn't you see a big creature running?

      @liswilol@liswilol2 ай бұрын
    • Why are you so afraid of this? If we don't disturb it, it will go away

      @anuanu1967@anuanu1967Ай бұрын
  • Background music scares me more than the Buffalo

    @shakya27@shakya27Ай бұрын
  • Indian bison its the most buff,strong,brave buffalo and family of bobidae.indian bison its the most scariest buffalo in india bc it sizes like a small car or bigger car sometimes so be care ful from this aggressive buffalo when your indian

    @elvinbiason-wc1zf@elvinbiason-wc1zf2 ай бұрын
  • 😢i had a friend from kerala now i missed him Sami i missed you

    @user-ms2lw1lu3i@user-ms2lw1lu3i2 ай бұрын
  • പഴയ കാലത്ത് വയനാട് കാട്ടിൽ കയറി ഇടയ്ക്ക് മാംസത്തിനും മറ്റും വെടി വെക്കുന്ന ആളുകൾ ഉണ്ടായിരുന്നു ..ഇന്ന് നിയമം പേടിച്ചു ഒരുത്തനും irranghunnilla

    @jewelsworld6455@jewelsworld64552 ай бұрын
  • ഈ കാട്ടു പോത്തിറങ്ങിയതിനോട് നമുക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല. പണ്ട് ഞാൻ ബ്രണ്ണൻ കോളേജിൽ പഠിച്ചിരുന്ന കാലം നീട്ടിപ്പിടിച്ച കൊമ്പുമായി ഇതു പോലെ ഒരു കാട്ട് പോത്ത് എൻ്റെ നേരെ വന്നു. ഞാൻ അവിടെ തന്നെ നിന്നു . ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല അത് എന്നെ അങ്ങ് കടന്നു പോകുകയും ചെയ്തു. അന്ന് ഇത് ഞാൻ ആരോടും പറഞ്ഞതുമില്ല . ഇപ്പോ ഇതൊക്കെ കണ്ടപ്പോൾ അന്നത്തെ ആ സംഭവം ഇവിടെ പറയണമെന്നു തോന്നി പറഞ്ഞു എന്നു മാത്രം . അത്രേയുള്ളൂ. ഈ കാട്ടു പോത്ത് ആരാ എന്താ എന്നൊക്കെ ഇവിടെ എല്ലാവർക്കുമറിയാം. ഒരു അവസരം വരുമ്പോൾ അതിനെ കുറിച്ചൊക്കെ ഞാൻ വിശദമായി പറയാം.

    @kvrcpr@kvrcpr2 ай бұрын
  • God bless

    @ushachandran491@ushachandran4912 ай бұрын
  • കാട്ടിലുള്ള മൃഗങ്ങളേക്കൾ നാട്ടിലുള്ള മനുഷ്യരെയാണ് ഭയക്കേണ്ടത്

    @pmpmp570@pmpmp570Ай бұрын
  • Vana nasheekaranam aanu main issue....perfectayitt forest boundaries illa...pine kadu nashippikkunnathum athil labham kollunnathum onnum sadharanakkaralla...van mafiyakalum bharanakarthakkalumanu....kattumrugangale kond budhimuttunnatho pavappetta jenamgalum😢

    @anmiann4337@anmiann433729 күн бұрын
  • Hindu 🕉️ Don't fear Christian fears😂😂

    @Robert_austia@Robert_austiaАй бұрын
  • സ്വാഭാവിക വനത്തിന് പകരം തേക്കും കൊന്നയും വച്ചുപിടിപ്പിച്ചതാണ് കാരണം ഇത് രണ്ടും ജലസ്രോതസ്സുകൾ ഇല്ലാതാക്കും ജനവാസ കേന്ദ്രങ്ങൾക്ക് ചുറ്റും കിടങ്ങുകൾ കുഴിക്കുക അത് മാത്രമാണ് ഇപ്പോൾ ഉള്ള പരിഹാരം

    @lone_wolf1991@lone_wolf19912 ай бұрын
  • Yes I am that English comment you're looking for🗿

    @pRaBhAsViNoD25@pRaBhAsViNoD25Ай бұрын
  • Ellavrum pothine kuttam parayunnu Sherikkum nammal alle kattil kayari thamasikkunnath Periyar pole wayantil kure sanctuary aakkikkode Allenkil pinne manushyar enthenkilum cheyyunnundavam,illenkil naturally enthenkilum sambavam undavam.kurach kazhinj oru sanagadam varanirikkunnu😢😢

    @user-do1id5sb4o@user-do1id5sb4o2 ай бұрын
  • Horror movie feel🙂

    @__your.doodle_@__your.doodle_2 ай бұрын
  • Wtf is that background music. I thought a ghost is coming from somewhere

    @anany007@anany0074 күн бұрын
  • മൃഗങ്ങൾ വരുമ്പോൾ ഒച്ച വെക്കരുത്...അതിൻ്റെ മുന്നിൽ കിടന്നു കാണിക്കാൻ ഉള്ളത് മുഴുവൻ കാട്ടി അതിനെ കൂടുതൽ ഭയപെടുതുപോൾ ആണ് ഇവ ഒക്കെ കൂടുതൽ പ്രശ്ണക്കർ ആകുന്നത്...

    @faizals1934@faizals19342 ай бұрын
  • back ground music to Aisa hai jaise bhoot caught on a camera

    @vaibhav6405@vaibhav6405Ай бұрын
  • Bro Didn't even hesitate : Hey, Chapri 😄

    @MrWadgure7@MrWadgure7Ай бұрын
  • 👍🏻അയാൾ രക്ഷപെട്ടു🙏🏻

    @binzbabu6227@binzbabu62272 ай бұрын
  • ഏതേലും ശനിയും ഞായറും നാട്ടുകാർ ചേർന്ന് തീരുമാനം എടുത്ത തീരാവുന്ന പ്രശ്നമേ ഉള്ളു...

    @vikaskb2644@vikaskb2644Ай бұрын
  • Kaireduthu kattipoturundha 50000 vandurukuma😅

    @ravitejasrt02@ravitejasrt02Ай бұрын
  • സാഹചര്യത്തിന് പറ്റിയ ലൈറ് ഉം മ്യൂസിക്കും😂

    @ramjithpr@ramjithpr2 ай бұрын
  • எல்லா இடங்களிலும் காட்யெருமை அதிகமா இருக்கு be Carefull friends

    @manjuladevi2723@manjuladevi27232 ай бұрын
  • What’s with the Bgm..!! It’s just a wild buffalo taking a walk…😂

    @akshayakumarh9885@akshayakumarh98852 ай бұрын
    • Baisan bro thooki adichirum

      @saisathish8642@saisathish86422 ай бұрын
    • What do you mean by bgm?

      @bepolite.4284@bepolite.42842 ай бұрын
    • @@bepolite.4284 background music

      @akshayakumarh9885@akshayakumarh98852 ай бұрын
  • Kadu vatti avida poi jevicha ingana irikkum 😂

    @kabilraj6457@kabilraj64572 ай бұрын
  • They were good to warn the person on scooter about that bull

    @just_me_0.0@just_me_0.03 күн бұрын
  • നമ്മുടെ നാട് 4തന്നെ നല്ലത് ഒന്നും വരില്ല.. മനുഷ്യൻ ഒഴികെ

    @mujeeb96514@mujeeb965142 ай бұрын
  • റോഡിൽ മിന്നാമിനുങ്ങിൻ്റെ വെട്ടം ഉള്ളത് നന്നായി... #kseb 😅😅😅

    @BonyBaby@BonyBaby2 ай бұрын
  • I think she is warning the oncoming guy on 2 Wheeler about the Bull.

    @pranjalrawat9630@pranjalrawat9630Ай бұрын
  • A guest from jungle who meet to rahul ji constantene 😂😂😂😂😂

    @bommala836@bommala836Ай бұрын
  • This had me creeped out. Never entertain people waiting outside the gate past 12 AM in the morning. Sinister moves.

    @mikeeferrer@mikeeferrer2 ай бұрын
  • Страшно, очень страшно! Если бы мы знали, что это, но мы не знаем, что это.

    @peacedoorba11@peacedoorba112 ай бұрын
  • Damn that's scary, it's just as dangerous as wild elephants or worse, it's called Gaur...

    @biondisubbaiah@biondisubbaiahАй бұрын
  • Welcome to ACR- " Association of comment readers" What would you like to drink?😂😂

    @anitaokorie2281@anitaokorie228113 күн бұрын
  • പോത്തിനേയും കാട്ട് പോത്തിനേയും തിരിച്ചറിയാൻ പറ്റാത്ത കാട്ട് പോത്ത്.. 😝😝😝

    @PagenoNo1@PagenoNo12 ай бұрын
  • Horror cinema kanunathi nekkal horror annalo . 😂

    @ADITHYAN_2@ADITHYAN_2Ай бұрын
  • The guy from scooter was safe 😨

    @PiyushP.B@PiyushP.B2 ай бұрын
  • ഇതൊക്കെ ഒറ്റക്കും തെറ്റകും വരുന്നു ഇനി പാമ്പുകൾ എല്ലാം കൂടി ഇറങ്ങിയ എന്ത് ചെയ്യും ഒറ്റ എന്നതിനെ കൊല്ലാൻ സമ്മതിക്കില്ല ഒക്കെതിനേം കാട്ടിൽ കേറ്റി വിടും അതെന്താ കാട്ടിൽ പാമ്പോന്നും ഇല്ലേ ഇവിടുന്നു പാർസൽ അയക്കാൻ... നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങളെ സംരെക്ഷിക്കേണ്ട ഒരു കാര്യവും ഇല്ല.... നമ്മൾ കാട്ടിൽ ചെന്നാൽ അവറ്റകൾ പൂവിട്ടി പൂജിച്ചു അങ്ങേലെ ജോണി കുട്ടീടെ aake ഒള്ള മോനാ വംശ നാശം വരുത്തണ്ട മോൻ പോകോ എന്ന് പറയോ ഇല്ല... അതുപോലെ ഇവിടെത്തുന്ന മൃഗങ്ങളെ വയറൽ ആക്കി കാട്ടിൽ കേറ്റി വിടേണ്ട ഒരു കാര്യോം ഇല്ല

    @Kallubiju110@Kallubiju110Ай бұрын
  • വികസിക്കുന്തോറും പ്രകൃതി ദുരന്തങ്ങൾ കൂടുന്നു😔😔😔

    @LikhithaAnil-tj2po@LikhithaAnil-tj2po2 ай бұрын
  • അപ്പുറത്തു കുരിശ് കാണുണ്ടല്ലോ ...ശവകോട്ട 😢 കാണുമ്പോൾ തന്നെ പേടിയാക്കുന്നു അതിന്റെ ഇടയിൽ പോത്തും ..😮

    @adheevmon6212@adheevmon62122 ай бұрын
KZhead