39 മരിയന്‍ ഗാനങ്ങള്‍

2018 ж. 13 Мам.
5 157 922 Рет қаралды

39 മരിയന്‍ ഗാനങ്ങള്‍ includes 39 Mother Mary songs Malayalam for May 2018 Mathavinte Vanakkamasam , can be sung during Mathavinodulla vanakkamasam or during Novena in Churches from over 10 Malayalam christian devotional songs albums.
Visit my blog here niravforjesus.blogspot.com.au/
For more videos go to my channel / @niravforjesus
Please subscribe for more videos / @niravforjesus
Please follow me on twitter here
/ nirav_for_jesus

Пікірлер
  • അണയാൻ എനിക്കൊരമ്മയുണ്ട് | ഒരു നീല മേലങ്കികഥ Please watch and Pray --- link - kzhead.info/sun/jMx9Z7yxgIuknGw/bejne.html

    @NiRaVforJESUS@NiRaVforJESUS Жыл бұрын
    • Mama mary stay in our home.Don’t leave us ❤

      @geenajose483@geenajose483 Жыл бұрын
    • Mama mary Cover my children under your blue melanki 🙏🙏

      @geenajose483@geenajose483 Жыл бұрын
    • Amme Ammyude sonthmakan enne Anugrehiyksnname🙏🙏🙏🙏🙏🙏

      @sujithkumar7380@sujithkumar7380 Жыл бұрын
    • Ikooppp

      @anilarichard446@anilarichard446 Жыл бұрын
    • Jiiookkokooooop

      @anilarichard446@anilarichard446 Жыл бұрын
  • പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

    @aidakalex9105@aidakalex91052 жыл бұрын
    • Thank u Amme

      @thresaabishekanathan8159@thresaabishekanathan8159 Жыл бұрын
  • പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുക്കു മാരനോട് അപേക്ഷിക്കേണമേ ...

    @francisjohn172@francisjohn1722 жыл бұрын
  • അമ്മേ മാതാവേ എന്റെ ഭാര്യയുടെ മാനസിക സങ്കർഷങ്ങൾ നീക്കി ഇ ഭവനത്തിൽ ശാന്തിയും സമാദാനവും നൽകേണമേ ആമ്മേൻ

    @sajanmv8735@sajanmv873518 күн бұрын
  • അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടുപണി പൂർത്തികരിക്കാൻ അനുഗ്രഹിച്ചിടമേ ആമ്മേൻ

    @sureshp6475@sureshp647515 күн бұрын
  • എന്റെ അമ്മേ മാതാവേ എന്റെ ചേച്ചിക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏

    @soniyasunny326@soniyasunny3262 жыл бұрын
    • எனது அம்மா மாதாவே எனது சகோதரிக்கு ஒரு குழந்தை பாக்கியத்தை கொடுத்து ஆசீர்வதியும் 👏👏👏By soniya sunny32

      @pljoy9862@pljoy98622 жыл бұрын
    • 🙏🏾

      @gheesvarkey280@gheesvarkey280 Жыл бұрын
  • അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും തക്കസമയത്തു ഭംഗിയായി ചെയ്തുതരണേ

    @jansenjosekurian6403@jansenjosekurian64032 жыл бұрын
  • ഈശോയിൻ സമ്മാനമായ മാതാവിനെ ഞാനെന്നും സ്നേഹിക്കുന്നു വളരെ ഇഷ്ടമുള്ള മാതാവിന്റെ പാട്ടായിരുന്നു

    @jancysanthosh3800@jancysanthosh3800 Жыл бұрын
  • മാതാവേ ഞാൻ ആഗ്രഹിച്ച ആളെ കെട്ടാൻ എന്നെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    @pradeepam5283@pradeepam52839 ай бұрын
  • അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏❤

    @a2zmedia293@a2zmedia2932 жыл бұрын
    • 🙏✝️

      @user-xy6wi4pv7v@user-xy6wi4pv7v2 жыл бұрын
    • അനുഗ്രഹിക്കുന്നവൻ യേശു കർത്താവ് ആകുന്നു. അമ്മ പറഞ്ഞു അവൻ പറയുന്ന പോലെ ചെയ്യുവിൻ'

      @manusimon9598@manusimon95982 жыл бұрын
    • @@manusimon9598 എന്നിരുന്നാലും അമ്മയോട് ഭക്തിയുള്ളവരെ ഒന്നും അമ്മ അനുഗ്രഹിക്കാതിരുന്നിട്ടില്ല. അമ്മയും ഈശോയും ഒരുപോലെ പ്രവർത്തിക്കുന്നു.പിന്നെ... എല്ലാം പിതാവിന്റെ ഇഷ്ടം.

      @kochuthresiadavid1830@kochuthresiadavid1830 Жыл бұрын
    • @@kochuthresiadavid1830 അമ്മയെ ബഹുമാനിക്കേണ്ട എന്നും സ്നേഹിക രു ത് എന്നും ആരും പറഞ്ഞിട്ടില്ല ഇതാ നിൻ്റെ അമ്മ എന്നാണ് കർത്താവ് പറഞ്ഞത് പക്ഷെ ഒന്നാം പ്രമാണം എന്താണ് അനുഗ്രഹിക്കുവാനും പാപങ്ങൾ ക്ഷമിക്കുവാനും ഉള്ള അധികാരം കർത്താവായ യേശുവിന് മാത്രം യേശു അരുൾ ചെയ്തു ഞാനും പിതാവും ഒന്നാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു ' പിതാവ് മരിച്ചവരെ എഴുന്നേൽപിച്ച് അവർക്ക് ജീവൻ നൽകുന്നതു പോലെ തന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്കു ജീവൻ നൽകുന്നു പിതാവ് ആരെയും വിധിക്കുന്നില്ല വിധി മുഴുവനും അവിടുന്ന് പുത്രനെ ഏൽപ്പിച്ചിരിക്കുന്നു 'പിതാവിനെ അ ദരിക്കുന്നതു പോലെ തന്നെ എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത് പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല (വി.യോഹന്നാൻ' 5' 21 ' 24 )

      @manusimon9598@manusimon9598 Жыл бұрын
  • അമ്മേ എൻ്റെ രോഗങ്ങളേയും എല്ലാ ആ കുലതകളിൽ നിന്നും കാക്കണേ

    @mollyvarghese7942@mollyvarghese79422 жыл бұрын
  • അമ്മയെ എൻറെ ഭാരം ഞാൻ നിന്നെ ഏൽപ്പിക്കുന്നു😢😢😢😢

    @leejasunil8526@leejasunil85263 күн бұрын
  • അമ്മേ. എന്റെ പ്രാർത്ഥന നീ കേക്കണേ. സഹായിക്കണെ. ആമ്മേൻ 😓🙏🏻🙏🏻😓😓

    @amrithasunil6196@amrithasunil61962 жыл бұрын
  • മാതാവേ ഞങ്ങളെ കാറ്റോലനെ. എനിക്കും എന്റെ അമ്മക്കും ഒരുപാട് ഇഷ്ടപെട്ടു 🥰🥰🥰🥰🥰🥰🥰😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    @priyajoseph2808@priyajoseph28082 жыл бұрын
  • അമ്മേ മാതാവേ എന്റെ അമ്മ സുഖമില്ലാതെ ഒരു കിടക്കയിൽ തന്നെ കിടപ്പിലാണ്, എഴുനേൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അവിടുന്ന് പ്രിയ മാതാവിനെ എഴുനേൽപ്പിച്ചു അനുഗ്രഹിക്കേണമേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿

    @binithabinitha396@binithabinitha396 Жыл бұрын
    • PRARTHANAYIL SAMARPPIKKUNNU EAN PRIYA SAHODARI

      @saralakumari5426@saralakumari5426 Жыл бұрын
    • Dherehie Vfrn🥰vnrgrmmrk

      @agnalsaju1886@agnalsaju18862 ай бұрын
  • മാതവേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണ എന്റെ മക്കളുടെ അച്ഛനെ കോഴിക്കോട് ജയിൽ കഴിയുന്നു അവർക്ക് ജാമ്യത്തിന് ആരും ഇല്ല മാതവേ അയാളിൽ അലിവു തോന്നണേ എത്രയും വേഗം ഇറക്കി തരേണേ മേ

    @user-uv2lc4yf3l@user-uv2lc4yf3l20 күн бұрын
  • പരി . അമ്മെ ഉദരങ്ങളിൽവളരുന്ന ഓരോ കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും ഉണ്ണിയേശുവിനെ സംരക്ഷിച്ചതുപോലെ പരിപാലിക്കണമേ

    @paule.l5878@paule.l58782 жыл бұрын
    • J

      @deepaanuanu2083@deepaanuanu20832 жыл бұрын
  • എത്ര മാധുര്യമുള്ള പാട്ടുകളാണ് ഇതിൽ. എത്ര കേട്ടാലും പരിശുദ്ധ അമ്മയുടെ പാട്ട് കേൾക്കാൻ എനിക്ക് കൊതിയാണ്.💕💕🙏💞

    @reejajrreejajr6814@reejajrreejajr68143 жыл бұрын
    • 🌹🌹🌹

      @minithankachan8946@minithankachan89462 жыл бұрын
  • പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളെ കത്തുകൊള്ളണമേ എന്റെ മക്കളെ നേർ വഴിക്ക് നയിക്കണമേ പരിശുദ്ധന്മാവേ ഞങ്ങളെ നയിക്കണമേ ആവേ മരിയ

    @maryransomgregory1186@maryransomgregory11862 жыл бұрын
    • പരിശുദ്ധ അമ്മേ ഞങ്ങളെ സഹായിക്കണമേ

      @kunjumolfrancis7161@kunjumolfrancis71612 жыл бұрын
    • പരിശുദ്ധ അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേ

      @kunjumolfrancis7161@kunjumolfrancis71612 жыл бұрын
    • പരിശുദ്ധ അമ്മേ അർണോൾഡ് വേണ്ടി പ്രാർത്ഥിക്കണമേ അർണോൾഡ് മാതാപിതാക്കളെ അനുഗ്രഹിക്കണമേ

      @kunjumolfrancis7161@kunjumolfrancis71612 жыл бұрын
    • ആവേ മരിയ

      @kunjumolfrancis7161@kunjumolfrancis71612 жыл бұрын
    • പരിശുദ്ധാത്മാവേ ഞങ്ങളെ ഇത് ആത്മാവേ ഞങ്ങളെ സഹായിക്കണമേ പരിശുദ്ധ അമ്മയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ

      @kunjumolfrancis7161@kunjumolfrancis71612 жыл бұрын
  • എന്റെ അമ്മേ... എന്റെ കൂട്ടുകാരിക്ക് സൗഖ്യം കൊടുക്കണമേ ...എന്റെ തടസ്സങ്ങൾ എല്ലാം മാറീ തിരിച്ചു കുവൈറ്റിൽ എത്താൻ സഹായിക്കണമേ

    @ushakumarimavelikara@ushakumarimavelikara2 жыл бұрын
  • അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും കാത്തു പരിപാലിക്കേണമേ എന്റെ അമ്മായിയമ്മ കിടപ്പിലാണ് 80 വയസ്സുണ്ട് ഇനി അതികം നാൾ ഉണ്ടാവില്ല ഭക്ഷണം ഒന്നും കഴിക്കുന്നില്ല അമ്മ വളരേ വേദന അനുഭവപ്പെടുന്നുണ്ട് മാതാവേ ആശ്വാസം കൊടുക്കേണമേ

    @jancysanthosh3800@jancysanthosh3800 Жыл бұрын
  • എൻറെ അമ്മേ എന്റെകടങ്ങൾ 12 ലക്ഷം വീട്ടീ ത്തരണമേ. മോൾക്ക് ദൈവവിശ്വാസിയായ മകൻ ജീവിതപങ്കാളിയായി വരണമേ.

    @Salma-uq8kc@Salma-uq8kc2 жыл бұрын
    • അമ്മയോട് പ്രാത്ഥിക്കാം

      @bindubinu9202@bindubinu9202Ай бұрын
  • ദൈവമെ ലോകത്തിലെ എല്ലാ രോഗികൾക്കും രോഗിയായ എന്നെയും ഈ വിശുദ്ധ കുർബാന വഴി അനുഗ്രഹീക്കണമെ ആമ്മേൻ 🙏🙏🙏

    @josedevassy6825@josedevassy68252 жыл бұрын
  • എൻറെ അമ്മേ മാതാവേ എൻറെ വിസ തടസ്സം നീക്കിതരണമെന്ന അപേക്ഷിക്കുന്നു🙏🙇

    @jollyjoseph9368@jollyjoseph9368 Жыл бұрын
    • @nikhilmathew799@nikhilmathew7992 ай бұрын
  • ഓ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    @sijijoepaul8901@sijijoepaul89012 жыл бұрын
  • എന്റെ അണ്ണനെ ഒരു കള്ള കേസിൽ കുടുക്കി ഇരിക്കുകയാണ് അതിന് ജാമ്യം കിട്ടാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം

    @santhoshasha9055@santhoshasha90553 жыл бұрын
    • 🙏🙏

      @sonusunny9639@sonusunny96392 жыл бұрын
    • അമ്മക്കുസ്തുതി

      @jasammalouis8642@jasammalouis86422 жыл бұрын
    • അമ്മേ ആ മകനെ വിടുവിക്കണേ

      @sujathas3198@sujathas319810 ай бұрын
  • അമ്മയുടെ ഈ മകളുടെ ആവശ്യങ്ങൾ സാധിപ്പിച്ചു തരണമേ 🙏

    @gloryaglo8052@gloryaglo80522 жыл бұрын
    • അമ്മേ അമ്മയുടെ ഈ മകളുടെ കണ്ണുനീർ അമ്മ കാണണമേ. അമ്മേ ഞാൻ ഒരു കേസിൽ അകപ്പെട്ട് പോയ് അതോർത്തു വിഷമിക്കാത്ത ദിവസങ്ങൾ ഇല്ല. എന്റെ അമ്മ ഇടപെട്ടു ആ കേസിൽ നിന്നും എന്നെ രക്ഷിക്കണമേ 🙏🙏🙏

      @sindhusukumaran470@sindhusukumaran470 Жыл бұрын
  • അമ്മേ മേരി മാതാവേ ഞങളുടെ മൂന്ന് മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.അങ്ങ് അവരെ കാത്തു കൊള്ളണമേ.ആവേ മരിയ

    @edvinvinsely6028@edvinvinsely6028 Жыл бұрын
  • 'അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് മധ്യസ്ഥം യാജിക്കണമേ

    @prijithaminkl74@prijithaminkl742 жыл бұрын
  • അമ്മേ ആശ്രയമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്നെന്റെ പിറന്നാൾ ആണ് 🙏 ❤️കാത്തോണേ മാതാവേ കൂടെയുണ്ടാകണമേ 🙏

    @neenu2804@neenu2804 Жыл бұрын
  • അമ്മേ അമ്മയുടെ സ്വന്തമാകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘

    @lovelyseban3813@lovelyseban38133 жыл бұрын
    • 👋👋👋👋

      @annapurnaswaripuramolathal2496@annapurnaswaripuramolathal24962 жыл бұрын
    • Theerchayayum!visgudhiyil jeevichal mathi🙂🥰👍

      @shronj1365@shronj1365 Жыл бұрын
  • അമ്മേ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും എല്ലാവരയും കാത്തുകൊള്ളേണമേയ്

    @cookingworld8961@cookingworld89612 жыл бұрын
  • അമ്മേ എന്റെ ആശ്രയമേ അപസ്മാര രോഗിയായ എന്റെ വിൻസൻ ചേട്ടനെ സൗഖ്യമാക്കണമെ എപ്പോഴും കൂടെ ഉണ്ടാകണമെ🙏🙏🙏😭😭

    @minimanuval5164@minimanuval5164 Жыл бұрын
  • അമ്മേ മാതവേ എന്റെ അടുക്കൽ വന്നു, എന്റെ മനസ്സി൯ൊ വേദനകളെ മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു🙏

    @manu1561@manu15612 жыл бұрын
    • 👍💐💐

      @sunithas6530@sunithas65302 жыл бұрын
    • @@sunithas6530 44r

      @josephchacko3876@josephchacko38762 жыл бұрын
    • @@josephchacko3876 qqqqqqqqqqqq

      @eldhosepazhamthottam7179@eldhosepazhamthottam71792 жыл бұрын
    • @@josephchacko3876 m

      @ronymathew9565@ronymathew95652 жыл бұрын
    • Kuraikose,,, e,, j

      @kuriakoseej8216@kuriakoseej82162 жыл бұрын
  • അമ്മേ എൻ്റെ ആശ്രയമേ

    @ousephchittilapilly3393@ousephchittilapilly33933 жыл бұрын
  • എൻ്റെ കർത്താവിന്റെ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... 💕

    @bejay301@bejay301 Жыл бұрын
  • അമ്മ മാതാവേ മക്കളെ കാത്തു കൊളളമേ

    @Bijeesh935@Bijeesh9353 жыл бұрын
    • 👍🙏🙏🙏

      @omanaraju9742@omanaraju97422 жыл бұрын
  • ഞങ്ങളുടെ യേശുവിൻറെ അമ്മ ഞങ്ങളുടെ ആശ്രയമായ ഞങ്ങളുടെ ആശ്രയമായ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ

    @aleyammamathewmodayil3216@aleyammamathewmodayil32162 жыл бұрын
  • എന്റെ അമലോത്ഭ മാതാവേ എന്റെ എല്ലാ ശാരീരിക ആസ്വസ്ഥതകളും മാറ്റിത്തരേണമേ...🛐

    @hotfire.....1326@hotfire.....13263 ай бұрын
  • എന്റെ അമ്മേ എന്റെ പ്രാർത്ഥനയ്ക് ഉത്തരം നൽകണമേ സാത്താന്റെ തല തകർക്കണമേ ആമേൻ

    @siyonsiyo5809@siyonsiyo58092 жыл бұрын
  • Amme26ന് വീട് മാറുന്ന എന്റെ കൂടെ amma♥ഉണ്ടാവണമേ ആരും ആശ്രയം ഇല്ലാത്ത ഞങ്ങള്ക്ക് സഹായിക്കാൻ ആരെയെങ്കിലും അയക്കണമേ സാമ്പത്തികം തരണമേ ഇനിയും കാശ് കൊടുക്കാനുണ്ട് ഒരു വഴി കാണിച്ച തരണമേ ആമേൻ

    @aleenakunjoos5545@aleenakunjoos55453 жыл бұрын
    • 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      @saimonal8588@saimonal85883 жыл бұрын
    • 🙏🙏🙏🙏🙏🙏

      @jincyjose614@jincyjose6143 жыл бұрын
    • Ente parisuddha Amme ente mamane eniku thirichu tharaname Amen

      @LallyLally-vb8bp@LallyLally-vb8bp4 күн бұрын
  • എന്റെ അമ്മേ എന്റെ കുട്ടിയ്ക്ക് മനസിൽ നല്ല ശക്തിയും നല്ല ചിന്തകളും നൽകണമേ .

    @vinithasukumaran7616@vinithasukumaran76162 жыл бұрын
    • Teiirjdjr

      @ebinvarghese1136@ebinvarghese1136 Жыл бұрын
  • അമ്മേ മാതാവേ ഈ ലോകത്തിനു മുഴുവനും മാധ്യസ്ഥയായ നാഥേ പാപികളായ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ

    @bindusabu3226@bindusabu32262 жыл бұрын
  • അമ്മേ അദ്ഭുത മാതാവേ എന്റെ എല്ലാ സങ്കടങ്ങളും കഷ്ടതയും മാറ്റിതരണേ അമ്മേ

    @amrithalijoy8934@amrithalijoy89342 жыл бұрын
  • ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏

    @geethujoseph2811@geethujoseph28113 жыл бұрын
    • അമ്മ അപേക്ഷിക്കും' യേശു കർത്താവ് അനുഗ്രഹിക്കും. ആമേൻ'

      @manusimon9598@manusimon95982 жыл бұрын
  • അമ്മേ ഞാനും എനിക്കുള്ളവയും പൂർണ്ണമായും അങ്ങയുടേതാണ്...... കാത്തുരക്ഷിക്കണേ

    @freniljesudas8040@freniljesudas80403 жыл бұрын
    • 🙏🖤

      @anona9657@anona96572 жыл бұрын
  • അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കടം ഭരം മാറ്റി തരണമേ

    @subisubi8623@subisubi8623 Жыл бұрын
  • അമ്മേ!!!! എന്റെ അമ്മേ.അടിയൻറെആഗ്രഹംനിറവേറ്റിത്തരേണമേ.🙏🏼🙏🏼🙏🏼

    @silentwally8154@silentwally81542 жыл бұрын
  • അമ്മേ മാതാവേ ഞങ്ങളെ കാത്ത് രക്ഷിക്കാൻ അപേക്ഷിക്കുന്നു എല്ലാ വേദന,ദുഖം,രോഗം ,മാനസിക ആരോഗ്യ പ്രശ്നങ്ങളും അവിടുത്തെ മുന്നിൽ സമർപ്പിക്കുന്നു . അപേക്ഷിക്കുന്നു വരെ ഉപേക്ഷിക്കാതെ പ്രാർഥന കേൾക്കണമെ.ആമേൻ

    @mollyanil4429@mollyanil44292 жыл бұрын
  • 🙏🙏🙏 അമ്മേ മാതാവേ എന്റെ കുടെയായിരിക്കണമെ എന്റെ മക്കളുടെ മനസ്സിലെ വെറുപ്പ് വിദ്വേഷം സ്നേഹമില്ലായ്മ എല്ലാം മാറ്റി അവർ സ്നേഹത്തിൽ ജീവിക്കുവാനു ള്ള കൃപ നൽകേണമെ ആമ്മേൻ🙏🙏🌹🌹

    @gracyjohn404@gracyjohn4042 жыл бұрын
  • അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ ആവിശ്യങ്ങളും തന്ന് ഞങ്ങൾക്ക് വേണ്ടി നിന്റെ പുത്രനോട് അപേക്ഷിക്കേണമേ

    @jancysanthosh3800@jancysanthosh3800 Жыл бұрын
  • എൻ്റെ മക്കളെ നേർവഴിയ്ക്ക് നടത്തണെ മാതാവെ എൻ്റെ അമ്മെ അവർക്ക് ജീവിതം മാർഗ്ഗം കാട്ടികൊടുക്കണെ

    @jayarajan8254@jayarajan82542 жыл бұрын
  • അമ്മേ മേരി മാതാവേ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏

    @mercyjose7305@mercyjose7305 Жыл бұрын
    • 🙏🏻🙏🏻🙏🏻

      @soniyababu3193@soniyababu3193 Жыл бұрын
  • എനിക് ഇഷ്ടപെട്ട പാട്ട് ആണ് 🦋🦋🌹🌹🌺🌺🌻🌻🌼🌼💮💮🌸🌸💐💐🐦🎆🎄⛲️

    @christabelrose8392@christabelrose83923 жыл бұрын
  • പരിശുദ്ധ കന്യാ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.🙏🙏🙏 എന്റെ രോഗം പൂർണമായി സൗഗ്യപെടുത്തണമേ 🙏🙏

    @harshelmd7217@harshelmd7217 Жыл бұрын
  • അമ്മേ മാതാവേ അനുഗ്രഹിക്കണേ

    @lizyammaaugustine9425@lizyammaaugustine94252 жыл бұрын
  • പരിശുദ്ധ അമ്മേ.... Ammayude വിശുദ്ധി ഞങ്ങൾക്ക് പകരണമേ.. ... എല്ലാമക്കളും അമ്മയുടെ സ്നേഹം കൊണ്ട് നിറയട്ടെ........ ആമ്മേൻ..

    @santysijo3112@santysijo31124 жыл бұрын
    • M M

      @alphonsajoy6478@alphonsajoy64784 жыл бұрын
    • e

      @omanaomanain9014@omanaomanain90142 жыл бұрын
    • Bhul

      @floryantony2859@floryantony28592 жыл бұрын
    • @@omanaomanain9014 1

      @jishaanish9578@jishaanish95782 жыл бұрын
  • അമ്മേ എന്റെ അമ്മേ ഞാൻ മരണം മുമ്പിൽ കണ്ടപ്പോൾ ഞാൻ കരഞ്ഞപ്പോൾ എന്റെ നിലവിളി കേട്ട എന്റെ അമ്മ.... കർത്താവെ നന്ദി 🥰🥰🥰🥰

    @dairymilk1696@dairymilk1696 Жыл бұрын
  • പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ

    @aleyammamathewmodayil3216@aleyammamathewmodayil32162 жыл бұрын
  • എന്റെ അമ്മെ എന്റെ ഉള്ളിൽ വളരുന്ന എന്റെ കുഞ്ഞുഞ്ഞിനെ നോക്കിക്കോളനെ 🙏🙏🙏

    @Sheethal27@Sheethal273 жыл бұрын
  • അമ്മേ മാതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ തിരുകുമരനോട് 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹

    @jayarajmjayarajm8329@jayarajmjayarajm8329 Жыл бұрын
  • അമ്മേ എന്റെ വിഷമങ്ങളെല്ലാം മാറ്റിത്തരാണമേ 🙏🙏🙏

    @devudiyafans8836@devudiyafans88362 жыл бұрын
  • എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ എന്റെ അമ്മേ ആമേൻ 🙏🙏🙏😘💕🌷😘🙏🙏

    @joyesmarsheljoyesmarshel3794@joyesmarsheljoyesmarshel3794 Жыл бұрын
  • മാതാവിന്റെ ഈ പാട്ട് പഴയക്കാല ഓർമ്മയിലേക്ക് കൊണ്ടുപോയി ഒരു അമ്മയുടെ സ്നേഹം വളരെ വളരെ കിട്ടി അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളേണമേ

    @jancysanthosh3800@jancysanthosh3800 Жыл бұрын
  • 10 വർഷമായി മാനസീക രോഗിയായി നാടുവിട്ടലയുന്ന മകൻ രാജൻമിരാൻറയെ തിരിച്ചു ഭവനത്തിൽ എത്തിക്കണമേ, എന്റെ അമ്മയുടെ കണ്ണീരിന് ഉത്തരം നല്കണമേ,ആവേ,,മരിയ,,

    @philominaj1034@philominaj10343 жыл бұрын
    • Amma orikkalum kai vidillaa

      @manushaji9209@manushaji92093 жыл бұрын
    • Ave Maria

      @sis.ritagrace5222@sis.ritagrace52223 жыл бұрын
    • Ave maria

      @tejikumar3892@tejikumar38922 жыл бұрын
    • Ava Maria

      @tejikumar3892@tejikumar38922 жыл бұрын
    • @@tejikumar3892 Ave Maria Nanni Nanni Amme Kakkaname.

      @leelammanaduvilezhath2140@leelammanaduvilezhath21402 жыл бұрын
  • Amme മാതാവേ എന്റെ പർത്ഥന കേൾക്കണേ എന്റെ കൂട്ടുകാരന്റെ കാൽ വേദന sugpeduthenne 🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏

    @athirads8095@athirads80952 жыл бұрын
  • അമ്മേ എന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏🌹❣️

    @shiyamolshymon16@shiyamolshymon162 жыл бұрын
    • Super❤

      @a.plissy9653@a.plissy96532 жыл бұрын
  • അമ്മേ മാതാവേ സാമ്പത്തീക തടസ്സം മാറാനും കുഞ്ഞിനെ നൽകി അനുഗ്രഹിക്കാനും പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

    @reejareeja9993@reejareeja99932 жыл бұрын
  • 🙏🙏✝️✝️✝️🌹🌹ഞാൻ അമ്മയുടെ മുന്നിൽ ശാഷ്‌ടംഗം നമിക്കുന്നു. ✝️🌹✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    @rajendrannair1766@rajendrannair17662 жыл бұрын
    • Assduduj🦁😥🥰

      @thomaskuttykthomas9887@thomaskuttykthomas9887 Жыл бұрын
  • എന്റെ മാതാവേ എന്റെ സാമ്പത്തിക പ്രശ്നങ്ങളും അനാഥത്വവും മറ്റു കഷ്ടതകളും നീക്കിടണേ !

    @abhinavv3tech724@abhinavv3tech7242 жыл бұрын
    • ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക വാക്കി എല്ലാം കൂടെ ലഭിക്കുന്നതായിരിക്കും

      @manusimon9598@manusimon95982 жыл бұрын
  • Amme mathavee Anta kayi ethrayum sugamakki thanna Anta mathavinu orayiram nandhi 💕😘😘 Anta kayi poornamayum sugamakki tharane Amme 😭🤲🤲

    @neethuj2113@neethuj21133 жыл бұрын
  • അമ്മേ മാതാവേ,🙏🙏 കൊറോണ എന്ന വൈറസിൽ നിന്നും ഈ ലോകത്തെ മുഴുവൻ കാത്തുകൊള്ളണമേ🙏🙏

    @sunisimon705@sunisimon7053 жыл бұрын
    • Y

      @joyponmany3106@joyponmany31063 жыл бұрын
    • Amme. Mathave. Enne. Verukkunnavare. Sneghikkuvan. Padlppikane

      @kochuranisebi9649@kochuranisebi96493 жыл бұрын
    • നഔഔഔഔ)ന#)#)ഔഔഔഔഔഔനഔനനഔനഔനഔഔഔനഔഔനഔനഔഔഔഔനഔ))ഔഔനഔഔഔനഔഔഔഔഔഔഔനഔനഔനഔഅനനഔഔഔഔഔഔനഔനഔഔഔഔനഔഔഔനനഔഔഔഔനഔഔഔ)നനഔനഔനഔഔനഔഔഔഔനനഔഔഔഔനഔഔഔഔഔഔനനഔനനഔനഔന)നഔനഔനഔനഔനഔഔഔഔഔഔഔഔ)ഔഔനഔഔഔനഔഔഔഔനഔഔഔനനഔനനന)ഔഔഔഔഔഔനഔനഔനഔഔഔനഔനഔഔനഔഔഔനഔനനഔഔ)ഔഔനനഔനഔനഔനഔനന)ഔഔഔഔഔഔഔ)ഔഔഔനഔഔനഔനനന)നനനഔ)ഔനഔഔഔഔ

      @nayantharacheravath3907@nayantharacheravath39073 жыл бұрын
    • @@joyponmany3106 MP Pm

      @adinanmxavier1869@adinanmxavier18693 жыл бұрын
    • @@joyponmany3106 x

      @pdelizabeth3628@pdelizabeth36283 жыл бұрын
  • അമ്മേ മാതാവേ , ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏

    @sonyvarughese2289@sonyvarughese2289 Жыл бұрын
  • മാതാവേ എന്നെ ഇപ്പോഴത്തെ ബുദ്ധി മുട്ടിൽ നിന്ന് കത്ത് കൊള്ളണമേ 🙏🙏🙏🙏🙏

    @cryiljoe1794@cryiljoe1794 Жыл бұрын
  • Ammey mathave please pray for intentions 🙏 amen.

    @annjohn4586@annjohn45862 жыл бұрын
  • അമ്മേ എന്റെ മനസിന്റെ വിഷമം മാറ്റണമേ എന്റെ കൂടെ ഉണ്ടായിരിക്കണമേ

    @aleenakunjoos5545@aleenakunjoos55453 жыл бұрын
    • പരിശുദ്ധ അമ്മ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

      @kunjumolfrancis7161@kunjumolfrancis71612 жыл бұрын
  • അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ

    @annsajilentertainments9533@annsajilentertainments95332 жыл бұрын
    • 🙏🙏

      @rathijanardhanan7256@rathijanardhanan72562 жыл бұрын
  • അമ്മേ മക്കളെയും കുഞ്ഞുങ്ങളെയും നിന്നെ ഏൽപ്പിച്ചു ഞാൻ 26 നു നാട്ടിലേക്ക് പോകുന്നു. അമ്മേ മക്കളെ കാത്തുകൊള്ളണമേ. അവരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ. നിന്റെ സ്വന്തമായി ഏ റ്റെടുക്കണമേ. എനിക്ക് ഒന്നും ചെയ്യുവാനില്ല അമ്മേ. 🙏

    @gesalalazar63@gesalalazar633 жыл бұрын
  • മറിയത്തിന്റെ സ്തോത്രഗീതം മറിയം പറഞ്ഞു "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും. ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്". ലൂക്കാ 1:46-49

    @jamesmathew8845@jamesmathew88452 жыл бұрын
  • അമ്മേ മനസികവും സമ്പത്തികവും ആയി തകർന്ന എല്ലാ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ 🌹🌹🌹🌹🌹🙏🙏🙏

    @ManojKumar-gh7fx@ManojKumar-gh7fx Жыл бұрын
  • അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും കാത്തു പരിപാലിക്കേണമേ ഞങ്ങളുടെ ആ വിശ്വങ്ങൾ എല്ലാം അറിഞ്ഞ് നിന്റെ പുത്രനോട് അപേഷിച്ച് ഞങ്ങൾക്ക് സഹായങ്ങൾ നൽകേണമേ

    @jancysanthosh3800@jancysanthosh3800 Жыл бұрын
  • അമ്മേ നമ്മളേ അനുഗ്രഹിക്കനമെ ,

    @manilal3761@manilal37612 жыл бұрын
  • മാതാവിൻ്റെ ഗാനങ്ങൾ പാടാൻ Kester തന്നെ മുൻ നിരയിൽ 🙏🙏

    @sonusunny9639@sonusunny96392 жыл бұрын
  • അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടുന്ന് സഹായിക്കണമേ അനുഗ്രഹിക്കേണമേ അവിടുന്ന് ദാനമായി തന്നെ രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿👏👏👏👏

    @binithabinitha396@binithabinitha396 Жыл бұрын
  • 🙏🙏🙏പരിശുദ്ധ കന്യാ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.🙏🙏🙏

    @appachachi@appachachi Жыл бұрын
  • അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ,എന്റെ സ്വന്തം അമ്മേ..

    @maludevu3498@maludevu3498 Жыл бұрын
  • അമ്മേ ഞങ്ങളുടെ ആശ്രയമെ ഞങ്ങളുടെ താങ്ങും തണലുമായി വരണമെ...

    @qawebprintsinfosolutions9707@qawebprintsinfosolutions97072 жыл бұрын
  • Amme enneyum orkkename Amen

    @eldhosemk7240@eldhosemk72404 жыл бұрын
  • അമ്മേ മാതാവേ അങ്ങയുടെ ഭക്തരെ അനുഗ്രഹിക്കണമേ 🙏

    @Trendanalyzerr@Trendanalyzerr Жыл бұрын
  • അമ്മ എല്ലാ മക്കളുടെയും അനുഗ്രഹമാണു അമ്മേ നന്ദി ആമേൻ 🙏🌹🙏🌹🙏. എല്ലാ പാട്ടുകളും നല്ലതാണ് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ നന്ദി 👌👌👌💓💓💓👍👍👍💜

    @joyesmarsheljoyesmarshel3794@joyesmarsheljoyesmarshel37942 жыл бұрын
    • We will be able to get a

      @harinandhu723@harinandhu7232 жыл бұрын
  • പരിശുദ്ധ അമ്മേ, അമ്മയുടെ നീല അങ്കിക്കുള്ളിൽ ലോകം മുഴുവനെയും പൊതിഞ്ഞുപിടിക്കണമേ 🙏🙏🙏

    @divyanoby1371@divyanoby13713 жыл бұрын
  • അമ്മേ മാതാവേ ഈ ലോകത്തിലെ എല്ലാം അമ്മമാരെയും അങ്ങയെ പോലെ ആരോടും പരാതി പറയാതെ എല്ലാം ഈശോ യുടെ ഹിതം എന്ന് വിശ്വസിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

    @shinyb-zy4rc@shinyb-zy4rc6 ай бұрын
  • Ente Amme ente Nadhe njan muzhuvan Nintethagunnu enikullathellam Nintethagunnu🙏

    @christinaxavier2384@christinaxavier23843 жыл бұрын
  • Love you amma.Please pray for me.

    @medantaapp1817@medantaapp18173 жыл бұрын
  • E pattu ഇഷ്ടപെട്ട വർ ഒരു ലൈക്ക് അടിക്കു

    @manikuttyvava555a4@manikuttyvava555a44 жыл бұрын
    • 👌

      @sheelapaulpaul5292@sheelapaulpaul52923 жыл бұрын
    • 👍

      @sisu2173@sisu21733 жыл бұрын
    • @@sisu2173 I

      @minipaul893@minipaul8933 жыл бұрын
    • @@sisu2173 to

      @minipaul893@minipaul8933 жыл бұрын
    • @@sheelapaulpaul5292 hh

      @shailamary6738@shailamary67383 жыл бұрын
  • Mathave njagalude kudumbatheyum ella kudumbatheyum kaathu rekshikkane Amen ❤️🥰 🙏🏻🙏🏻🙏🏻

    @soniyababu3193@soniyababu3193 Жыл бұрын
  • ഞങ്ങളുടെ ആവശൃങ്ങളറിഞ്ഞ് ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കുന്ന അമ്മേ ആയിരം നന്ദി അർപ്പിക്കുന്നു 🌹🙏

    @jossypulickal3028@jossypulickal3028 Жыл бұрын
  • അമ്മേ എന്റെ ആശ്രയമേ 🙏🙏🌹🌹💞💞💞🌹🌹🙏🙏

    @Btsjk-711@Btsjk-7112 жыл бұрын
  • അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

    @girijakumarisukumaran4735@girijakumarisukumaran47354 жыл бұрын
    • പ്രൈസ് ദ ലോഡ് ബീന ആൻറി എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം സിനിമ നടി മീന ആൻറിയെ കർത്താവ് രക്ഷിക്കട്ടെ

      @kunjumolfrancis7161@kunjumolfrancis71613 жыл бұрын
    • ബീന ആൻറണി ഗോപിയുടെ വാതിൽ നിന്ന് രക്ഷപ്പെട്ടാൽ കർത്താവിനെ സാക്ഷി ആകണമെന്ന് കുഞ്ഞുമോൾ ഫ്രാൻസിസ് പറയുന്നു

      @kunjumolfrancis7161@kunjumolfrancis71613 жыл бұрын
    • എന്നും പറഞ്ഞ് തെറ്റായിരുന്നു കോമഡി രോഗത്തിൽനിന്നും ബീന ആൻറി രക്ഷപ്പെട്ടു വന്നാൽ കർത്താവിനോട് അപേക്ഷിക്കുന്നത് ബീന ആൻറണി കർത്താവിൻറെ സാക്ഷി ആകും എന്ന് ഞാൻ കർത്താവിനോട് പറയുന്നു

      @kunjumolfrancis7161@kunjumolfrancis71613 жыл бұрын
  • അമ്മേ മാതാവേ അമ്മയുടെ സ്വഭാവത്തിൽ എളിമയിൽ വളരുവാൻ എന്നെ സഹായിക്കണേസംസാരത്തിലും പ്രവർത്തിയിലും പുണ്യങ്ങൾ നിറഞ്ഞ ജീവിതം നയിക്കുവാൻ തലമുറയെ സഹായിക്കണമേ 🙏🙇🙇

    @jollyjoseph9368@jollyjoseph9368 Жыл бұрын
KZhead