Basil Meets Sanju - Part 1 | Basil Joseph | Sanju Samson |

2022 ж. 21 Қаң.
1 815 740 Рет қаралды

#BasilmeetsSanju #BasilJoseph #SanjuSamson
Part 2: • Basil Meets Sanju - Pa...
Project Execution, Direction: Vinu Janardanan
DOP: Mahesh SR
Editor: Sudheesh MS
Title Graphics: Arun Kailas
Music: Deepu Sasidharan
DI: Alby Nataraj
Sound: Nithin Simon
Camera team: Niki, Jerry Mathew
Camera Associate: Akhil Sundaram
Subtitles: Chandana S Anand
Makeup: Hirosh Njarakkal
Production Design: Akhilesh KR
Production Assistants: Sabari Nath, Sujith MS
Transport: Sudheer MI
Special Thanks to Raiphi Vincent Gomez
#MinnalMurali #RajasthanRoyals
Follow Wonderwall Media on:
/ wonderwallmediaindia
/ wonderwall_media
www.wonderwall.media
SUBSCRIBE: / wonderwallmedia
© 2022 Wonderwall Media Network Private Limited
* ANTI-PIRACY WARNING *
This content is Copyrighted to Wonderwall Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material.

Пікірлер
  • Part 2: kzhead.info/sun/pZeyZrqEqqOmjK8/bejne.html

    @wonderwallmedia@wonderwallmedia2 жыл бұрын
    • Waiting

      @muralikallamparambu3277@muralikallamparambu32772 жыл бұрын
    • waiting...

      @manikantadas@manikantadas2 жыл бұрын
    • Can't wait for Part -2 Please upload

      @darsanaratheesh5119@darsanaratheesh51192 жыл бұрын
    • Time?

      @joicejohny7200@joicejohny72002 жыл бұрын
    • Nice and verity video.... waiting for part 2

      @naseef6436@naseef64362 жыл бұрын
  • ഇങ്ങനെ ഒരു ഇന്റർവ്യൂ ഉണ്ടാക്കിയതിന് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക് ഒരു കുതിരപ്പവൻ 👏👏👏👏

    @artlife6286@artlife62862 жыл бұрын
    • Sathyam

      @jayarajbvvasanthakumari4345@jayarajbvvasanthakumari43452 жыл бұрын
    • Yggt

      @vismaya20k@vismaya20k2 жыл бұрын
    • 💛

      @NandagopanKNGK@NandagopanKNGK2 жыл бұрын
    • So true

      @ribhuapsara3852@ribhuapsara38522 жыл бұрын
    • Team thank you 😄

      @ameermuhammed979@ameermuhammed9792 жыл бұрын
  • One of the best Interview ever❤ Randperum 👌 സങ്കക്കാര ഒക്കെ എന്ത് പറയുന്ന് സങ്കക്കാര ഒക്കെ സുഖമായിരിക്കുന്ന്😂

    @mentalistanandhu2375@mentalistanandhu23752 жыл бұрын
    • 😂

      @shajahanshaji8109@shajahanshaji81092 жыл бұрын
    • Anandhu ser 😍❤

      @lazykcgaming5311@lazykcgaming53112 жыл бұрын
    • Ayayo 😹

      @gameranumod9598@gameranumod95982 жыл бұрын
    • 🤣

      @anjalyrenjith8855@anjalyrenjith88552 жыл бұрын
    • 😂😂😂😂😂

      @vipinraj1276@vipinraj12762 жыл бұрын
  • സഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകത ചെറുക്കൻ മലയാളം വിട്ടൊരു കളിയില്ല... എവിടേലും എന്തേലും ആയി കഴിഞ്ഞാൽ ജൂനിയർ സിനിമ ആർട്ടിസ്റ്റുകൾ കണ കുണ ഇംഗ്ലീഷ് പറയുമ്പോ ആണ് സഞ്ജുവിനെ നമ്മൾ നമിച്ചു പോകുന്നത്

    @govardan4905@govardan49052 жыл бұрын
  • പുതിയ തലമുറക്ക് മാതൃകയാക്കാവുന്ന രണ്ട് വ്യക്തിത്വങ്ങൾ... ആരേയും ആകർഷിക്കുന്ന സംസാരവും ചിരിയും എളിമയുള്ള പെരുമാറ്റവും...🥰

    @shajijohn5462@shajijohn54622 жыл бұрын
  • മലയാളത്തിൽ നിന്ന് രണ്ട് മേഖലയിൽ തിളങ്ങുന്ന രണ്ട് താരങ്ങൾ . നമ്മുടെ സ്വന്തം സഞ്ജു 🏏ബേസിൽ 🎥. നല്ല അടിപൊളി combo 😹❤

    @ca6lo545@ca6lo5452 жыл бұрын
    • 😻💙⚡️

      @user-jq9ny8no9u@user-jq9ny8no9u2 жыл бұрын
    • ❤️

      @sebinpathiriyad5529@sebinpathiriyad55292 жыл бұрын
    • Sanju evide thilangi🤔🤔🙄🙄

      @this.is.notcret@this.is.notcret2 жыл бұрын
    • @@this.is.notcret IPL രാജസ്ഥാൻ ക്യാപ്റ്റൻ അല്ലെ... അത് തന്നെ മതി ലെവൽ 🔥💞

      @sebinpathiriyad5529@sebinpathiriyad55292 жыл бұрын
    • @@sebinpathiriyad5529 captain aanenn karuthi nannaayi perform cheyyande kazhinja varsham rajasthan ethraamathaayirunnu finish cheythath enn ariyo??

      @this.is.notcret@this.is.notcret2 жыл бұрын
  • 14 കോടി മൂല്യമുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരിൽ ഒരാളാണ് സഞ്ജു. പക്ഷേ എത്ര സിംപിൾ💕

    @bemots3056@bemots30562 жыл бұрын
    • Puli vannath lexus ilaa😄

      @theabovementioned5923@theabovementioned59232 жыл бұрын
    • @@theabovementioned5923 അതിനിപ്പ ന്താ.?. കാരക്ടർ ഐ മെൻഷൻഡ്

      @bemots3056@bemots30562 жыл бұрын
    • @@bemots3056 adh saryaan

      @theabovementioned5923@theabovementioned59232 жыл бұрын
    • @@theabovementioned5923 athinu entha pne pulli ambassador il varano ?

      @dikan2103@dikan21032 жыл бұрын
    • @@theabovementioned5923 athil thana simplicity und . compare to other luxury car normal ayitu odikunavar upyogikuna car ,polichu odikunavarku eshtam ayakila 😀

      @aswinas464@aswinas4642 жыл бұрын
  • മുഖത്ത് ചിരി പടർത്തിയ 22 മിനിറ്റ് ബേസിൽ ബ്രോ & സഞ്ജു ബ്രോ ❣️ രണ്ടുപേരും അവരവരുടെ മേഖലയിൽ ഉയരങ്ങളിൽ എത്തട്ടെ❤️

    @ajeesh_cp360@ajeesh_cp3602 жыл бұрын
  • 10:10 സഞ്ജു: ഓ stance okae പോളി.. ഇതര് Basil: ചത്താലും ചമഞെ കിടക്കു 😂😂😂

    @CITYTIGERS225@CITYTIGERS2252 жыл бұрын
  • *ഇൻ്റർവ്യൂനു വേണ്ടി ഈ രണ്ടു പേരെ combo ആയി തിരഞ്ഞെടുത്ത ആൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ* ...🤝 *This gonna be hit interview* 🔥

    @JEFFINJOHNKJ@JEFFINJOHNKJ2 жыл бұрын
    • 💯

      @imanand_17@imanand_172 жыл бұрын
    • Bro sanjuvinte car etha?

      @dulkifilypk3191@dulkifilypk31912 жыл бұрын
    • @@dulkifilypk3191 Lexus es 300H toyota yude premium brand onroad price 79 lacks, hybrid(electric+petrol ),Automatic(cvt),mileage 23.., same engine anu toyota camryku onroad 53 lacks but features kooduthal Lexusinu pinne Lexus evde production ila service toyota service thanne orupadu expense ala service inu ..Lexus Benz,audi, BMW , category varuna brand anu but expensive car Kalil service cost kuravanu ..

      @alexgeorge9156@alexgeorge91562 жыл бұрын
    • @@alexgeorge9156 👍🏻

      @vishnurajyt@vishnurajyt2 жыл бұрын
    • @@alexgeorge9156 enthuvade ith eniky ivede sontham vitile vandi alto 800ennn mathrame arriyuu😌

      @thalapathyvijay171@thalapathyvijay1712 жыл бұрын
  • എല്ലാ സമയവും ചിരിച്ച് കൊണ്ട് സംസരിക്കുന്ന മനുഷ്യന് BASIL🖤🖤🖤

    @naiffaisalc1552@naiffaisalc15522 жыл бұрын
    • സഞ്ജുവിനെ കണ്ടില്ലെന്നു തോന്നുന്നു

      @Motrnk@Motrnk2 жыл бұрын
    • Dont fall the deception

      @jaisygeorgr9845@jaisygeorgr98452 жыл бұрын
  • Never seen Sanju this happy in any of his interview. I guess it's Basil, whomever he interacts. He makes them so comfortable and happy to talk openly.

    @nithuk3712@nithuk37122 жыл бұрын
  • Basil എന്ത് ചെയ്താലും unique ആണ് ❤. മികച്ച നിലവാരം പുലർത്തിയ ഒരു സിമ്പിൾ ഇന്റർവ്യൂ ❤

    @gopugangadharan2951@gopugangadharan29512 жыл бұрын
  • രണ്ടാളുടെയും ചിരി പൊളി പിന്നെ simple സ്വഭാവം... ഉയർച്ചയിൽ എത്തട്ടെ രണ്ടാളും 😍

    @jyothishpkd9309@jyothishpkd93092 жыл бұрын
    • Sanjuvine nerittu kananm aayirunu. My fav plyr 🥰🥰

      @daamodhanhu6070@daamodhanhu60702 жыл бұрын
  • The way Sanju spoke about Dravid, is just mind blowing... ❤️

    @JoeandAlex@JoeandAlex2 жыл бұрын
  • Two legends... Basil's laughing 😀 Sanju😍

    @lijosebastian9098@lijosebastian90982 жыл бұрын
  • ബേസിലിന്റെ സംസാരം കേൾക്കാൻ തന്നെ ഒരു രസാണ്.. Humour sense 💖👌😅

    @shanilsn8353@shanilsn83532 жыл бұрын
    • ചിരിയും 🤣

      @foodideasbynittu@foodideasbynittu2 жыл бұрын
    • Filmsum anghine thanne yanallo.. Repeat value ulla film maker

      @mohammedaneestp2589@mohammedaneestp25892 жыл бұрын
  • ഇന്ന് ലോകത്തെ തന്നെ ഏറ്റവും ചാരുതയാർന്ന ബാറ്റിങ് ആരുടെ എന്ന ചോദ്യം ഒരു IPL സീസണിന്റെ നടുക്ക് വെച്ച് ആരോട് ചോദിച്ചാലും അവർ സഞ്ജു എന്ന് തന്നെ ആണ് പറയുക ! എത്ര തവണ കേട്ടിരിക്കുന്നു , സൈമൺ ഡൂൾ , പമ്മി ബാങ്വ, സഞ്ജയ് മഞ്ചരേക്കർ ഒക്കെ പറയുന്നത് "when he is going, no one is there in the world like him" എന്ന് ! അതെ, സച്ചിൻ കഴിഞ്ഞതിന് ശേഷം ആരുടെ എങ്കിലും വിക്കറ്റ് പോകുമോ എന്ന് ഭയന്ന് ടെൻഷൻ അടിച്ചിട്ടുണ്ട് എങ്കിൽ അത് സഞ്ജു മാത്രമാണ്. ഈ കളിക്കാരൻ ഇന്ത്യൻ ടീമിന്റെ നെടുംതൂൺ ആകുമെന്ന് തന്നെയാണ് ഇന്നും എനെറെ വിശ്വാസം ! ഞാൻ ഇപ്പോഴും ക്രിക്കറ്റ് കളി ഫോളോ ചെയ്യുന്നത് തന്നെ ഇത് കാണാൻ വേണ്ടി മാത്രം ആണ് ! സഞ്ജുവിനെ നേരിട്ട് കണ്ടു സംസാരിക്കാൻ ഒരു അവസരം കിട്ടിയിരുന്നു. ഡൽഹി Kotla ഗ്രൗണ്ടിൽ മുഷ്താഖ് അലി ട്രോഫി കാണാൻ പോയപ്പോൾ ! എന്ത് സൗമ്യനായ ചെറുപ്പക്കാരൻ ആണ് എന്ന് അറിയുമോ സഞ്ജു ! അതെ, ഈ ഡൌൺ ടു ഏർത് പയ്യൻ, നമ്മുടെ സഞ്ജു ഒരു ദിനം ക്രിക്കറ്റ് ലോകം ഭരിക്കും !

    @sapp1983@sapp19832 жыл бұрын
    • Yes our Sanju future indian captain..💐🏏🇮🇳🇮🇳🇮🇳🇮🇳

      @LR-zl2vo@LR-zl2vo2 жыл бұрын
    • Ella malayali manasilum ulla karyaanu ithu but chilar sanjune vimarshich value nashipikka sremikkarund

      @sameershahabudeen2594@sameershahabudeen25942 жыл бұрын
    • 🥰

      @neenuthomas4581@neenuthomas45812 жыл бұрын
    • കുറച്ചു വിവരം ഉള്ള മലയാളികൾ support ചെയ്യും പക്ഷെ എന്ത് ആരു ചെയ്താലും അതിനു നെഗറ്റീവ് മാത്രം കാണുന്ന കുറെ പേര് ഉണ്ട് അവരൊക്കെആണ്‌ നമ്മുടെ നാടിന്റെ ശാപം

      @viralexpress6254@viralexpress62542 жыл бұрын
    • 😹😹

      @user-cm2cq3lr7n@user-cm2cq3lr7n2 жыл бұрын
  • മലയാളത്തിന്റെ മുത്തുകൾ ❤️...മിന്നൽ combo ⚡️🏏⚡️....ഇവരെ ഒരേ ഫ്രയ്മിൽ കൊണ്ടുവന്ന ടീമിന് അഭിനന്ദനങ്ങൾ 👏🏻👏🏻😍

    @anoshmohan1642@anoshmohan16422 жыл бұрын
  • 'Rahul Dravid... Greatness... Of a different Class...Not just in the game...' ഇവർ രണ്ടുപേരും കട്ട ദ്രാവിഡ് fans...🔥😍ഞാനും...💝

    @thecapiscomeperspective9974@thecapiscomeperspective99742 жыл бұрын
  • One of the best interview I had seen in recent time , The best!!!😍😍😍

    @_FunOnlyFun_@_FunOnlyFun_2 жыл бұрын
    • I am also 🤩

      @feelingsforever2400@feelingsforever24002 жыл бұрын
    • Aagootum engootum counter.. motham counter mayam.. 🤣🤣🤣

      @RSN206@RSN2062 жыл бұрын
    • Two great personalities. Wonderful interview

      @jobinamoljoseph8812@jobinamoljoseph88122 жыл бұрын
    • Bayagar artificially ayit thoonunu..

      @aravind4989@aravind49892 жыл бұрын
    • Milky model in black bra kzhead.info/sun/f7ptZdiCeJtjYKs/bejne.html

      @madanglescon8222@madanglescon82222 жыл бұрын
  • കിടിലൻ ഇന്റർവ്യൂ.... ഇഷ്ടപെടുന്ന 2 വ്യക്തികൾ അതും 2 ഫീൽഡിൽ ഉള്ളവർ ഒരു ഫ്രയിമിൽ 🖤🖤🖤🖤

    @Iblis-ov1uy@Iblis-ov1uy2 жыл бұрын
  • 11:40 ഇടക്ക് Cameraman പരുപാടി മറന്ന് പോയെന്ന് തോന്നുന്നു😂

    @annmary7327@annmary73272 жыл бұрын
    • Iyyooo kure chiricheee🤣🤣

      @aathisaif2091@aathisaif2091Ай бұрын
  • Rahul Dravid once came to my college for s function. I helped him park his car in our basement garage... I was all excited to meet him. As i was walking closer to the car to open the door, he himself got out of the car and came towards to shake my hands... I in my fan boy moment also in reflex extended my hand.. while shaking my hand he said " Hi, i am Rahul Dravid, thanks for helping me park my car"... I barely remember anything that happened after that.

    @justinsunny6508@justinsunny65082 жыл бұрын
    • Memories never die🤩

      @shynuabraham2461@shynuabraham24612 жыл бұрын
    • 💞😍

      @Ashitha323@Ashitha3232 жыл бұрын
  • സഞ്ജുവിന്റെ tvm slang കേൾക്കാൻ അടിപൊളി 💞Basil ന്റെ കുട്ടിത്തം കൂടിയ വർത്തമാനവും super 💕❤✌️

    @RameshBabu-dy2zx@RameshBabu-dy2zx2 жыл бұрын
  • സച്ചിന്റെ കാര്യം പറഞ്ഞത് correct ആണ്... സഞ്ജു bat ചെയ്യുമ്പോളും ഭയങ്കര ടെൻഷൻ ആണ്

    @princemadana2765@princemadana27652 жыл бұрын
  • സഞ്ജു ഉം ശ്രീയും മലയാളികൾ ആണെങ്കിലും കൂടുതൽ ആളുകൾക്കും ഇഷ്ടം സഞ്ജുനെ തന്നെ ആണ്.... 💓🔥

    @keralavlogz8536@keralavlogz85362 жыл бұрын
  • Two great personalities...with simplest..smiles on their face....really wish for their future success.....

    @josephjosmon9490@josephjosmon94902 жыл бұрын
  • കാത്തിരുന്ന ഇന്റർവ്യൂ ❤️🥰

    @MaheshMimics@MaheshMimics2 жыл бұрын
    • Big fan❤

      @sravan3839@sravan38392 жыл бұрын
    • @mahesh ഒരു മിമിക്സ് മണക്കുന്നുണ്ടേ... 😀 കമോണ്ട്രാ മഹേഷേ.. 😎

      @deepud950@deepud9502 жыл бұрын
    • ഇനി ഇതിൻ്റെ ഒരു മിമിക്രി കാണാല്ലോ ല്ലേ... മഹേഷേട്ടാ 😍

      @abuchwyn93@abuchwyn932 жыл бұрын
    • Oru imitation sadyathe undanalaa oru asisri

      @bennettsaji2080@bennettsaji20802 жыл бұрын
  • Oru ക്രിക്കറ്റ്‌ പ്ലായറിനെ നേരിൽ കണ്ടാൽ ചോദിക്കണം ഇന്ന് കരുതിയ എല്ലാം questionum ബേസിൽ ചോദിച്ചു ഒരു സാധാരണ കാരന്റെ ചോദ്യങ്ങൾ സഞ്ജു അതിനു cool reply ❤❤

    @ajithmadhu2562@ajithmadhu25622 жыл бұрын
  • പണ്ട് ക്രിക്കറ്റ് കളിയ്ക്കാൻ പോകുന്ന വഴി കൂട്ടുകാരനുമായി ഇന്നലെ കണ്ട പടത്തിന്റെ കഥ പറഞ്ഞു ചിരിച്ചുകളിച്ചു പോകുന്ന ഫീൽ 😁🥰🥰🥰

    @renjuanand6629@renjuanand66292 жыл бұрын
  • Basil joseph Pritviraj Unni mukundan Nivin pauli True cricket fans in Malayalam industry 😍

    @sebinpathiriyad5529@sebinpathiriyad55292 жыл бұрын
    • DQ und

      @yadhulkrishnapr7982@yadhulkrishnapr79822 жыл бұрын
    • Tovino also

      @ashimnazar9268@ashimnazar92682 жыл бұрын
    • Chakochan

      @m4travelvlogswithmeetturaz877@m4travelvlogswithmeetturaz8772 жыл бұрын
    • Prithviraj 💯 pinne kunchako boban 💯

      @mrcfan4619@mrcfan46192 жыл бұрын
    • Ellam 90s 80s pullar alle😂

      @4thdimension_@4thdimension_2 жыл бұрын
  • "അഹങ്കാരം" എന്ന അലങ്കാരമില്ലാത്ത രണ്ടുപേർ 🥰

    @JGAttupurathand__Others@JGAttupurathand__Others2 жыл бұрын
  • 7:02 " ലണ്ടൻ ജംഗ്ഷനിൽ സ്വർണക്കടയിട്ട് അതിന്റെ പരസ്യവുമായി വന്നതാണോ - Jofra archer " എന്റെ ബേസിലണ്ണാ 😂😂😂

    @VK-ds7wv@VK-ds7wv2 жыл бұрын
  • തുടക്കം മുതൽ അവസാനം വരെ ഒരേ പുഞ്ചിരിയോടെ കണ്ട് തീർത്ത ഇന്റർവ്യൂ 😃⚡️

    @alwinsebastian7499@alwinsebastian74992 жыл бұрын
  • സഞ്ജു സാംസൺ ഒരു നാൾ ഇന്ത്യൻ ക്യാപ്റ്റൻ ആകും.. 101%👍

    @dibudas3481@dibudas3481 Жыл бұрын
  • മലയാളത്തിൽ നിന്ന് ഇന്റർനാഷണൽ ലെവലിൽ വേറെ ലെവൽ ആകുന്ന രണ്ട് പേർ 🔥👍

    @espirit4601@espirit46012 жыл бұрын
  • ശ്ശോ പെട്ടെന്ന് കഴിഞ്ഞു പോയല്ലോ അടുത്ത part പെട്ടെന്ന് പോരട്ടെ കിടിലൻ ഇൻ്റർവ്യൂ❤️👌

    @snp-zya7465@snp-zya74652 жыл бұрын
  • Basil and Sanju...good combo...nice video too..enjoyed it thoroughly..waiting for part 2....and also agree with Basil...For me too it was earlier with Sachin and now when Sanju comes to bat...I also go through palpitations....Want Sanju to succeed always....and I switch off when he is out. Want to see Sanju play for India soon, consistently

    @santhu1970@santhu19702 жыл бұрын
  • Both are very innocent guys 😍 Entha chiri😂 Simplicity make more beautiful🥰 Proud of you guys😍 😘😘

    @angelrreji108@angelrreji1082 жыл бұрын
  • രണ്ടും പേരുടെയും സംസാരം കേട്ടിരിക്കാൻ തന്നെ ഒരു പോസിറ്റീവ് വൈബാ 🔥😍

    @pattinoppammedia@pattinoppammedia2 жыл бұрын
  • രണ്ടു പേരും എന്തു പറഞ്ഞാലും ചിരിവരും 😁😁😁, സഞ്ജു സിനിമയിൽ വരണം, 😀

    @rafimohammed3033@rafimohammed30332 жыл бұрын
    • Venda bro അവൻ കളിക്കണം

      @faijasfaijasizzaemi310@faijasfaijasizzaemi3102 жыл бұрын
    • @@subin3890 🤣

      @anaghakp213@anaghakp2132 жыл бұрын
    • Noo അവനെ ക്രിക്കറ്റ്റിനു വേണം

      @shijascp8925@shijascp89252 жыл бұрын
    • Correct

      @abhilash.s.y875@abhilash.s.y8752 жыл бұрын
  • T20 world cupp ൽ sanju നെ എടുക്കാനായി കാത്തിരിക്കുന്നു 💖💖💖🔥🔥🔥

    @attentionpleas..3832@attentionpleas..38329 күн бұрын
    • Eduthu...😊

      @user-ev5ty2ou1v@user-ev5ty2ou1v8 күн бұрын
  • ഒരുപാട് ഇഷ്ടപ്പെടുന്നവരെ ഒരുമിച്ച് ഇതേ പോലെ കാണാൻ കഴിഞ്ഞതിൽ വല്യ സന്തോഷമുണ്ട്. ഫുൾ പോസിറ്റിവ് എനർജി.

    @aneeshsp173@aneeshsp1732 жыл бұрын
  • ഈ ഇന്റര്‍വ്യൂ പ്ലാന്‍ ചെയതയാള്‍ മുത്താണ്..👌👌

    @spark1creations256@spark1creations2562 жыл бұрын
  • മലയാളത്തിലെ ജാഡയില്ലാത്ത രണ്ട് താരങ്ങൾ നമ്മടെ സ്വന്തം സഞ്ജു 🏏 ബേസിൽ 🎥 🥰🥰🥰

    @aneeshappus4065@aneeshappus40652 жыл бұрын
  • രാഹുൽ sir ശ്രീശാന്തേട്ടൻ സഞ്ജു respect കൊടുക്കുന്നത് 👌

    @daredevil8622@daredevil86222 жыл бұрын
  • amazing session 😍 kidilan work.. Kudos to the whole team ❤️

    @yadhulsuresh@yadhulsuresh2 жыл бұрын
  • *this interview is far better than many scripted interviews😌*

    @user-bq7hm9iu6c@user-bq7hm9iu6c2 жыл бұрын
    • 💯❤️

      @akshay1543@akshay15432 жыл бұрын
    • yes..pakka

      @shimlithlal8302@shimlithlal83022 жыл бұрын
  • Life ൽ ഇതുപോലെ ഒരു interview കാണുന്നത് ആദ്യമായി 22:00 മിനിറ്റ് പോയത് അറിഞ്ഞില്ല Super wating for Part-2

    @arunviswan001@arunviswan0012 жыл бұрын
    • True

      @ullasjohn5202@ullasjohn52022 жыл бұрын
    • ഞാനിന്നലെ കണ്ടു ഇന്നു വീണ്ടും കാണുന്നു

      @sunilkumar-pu1mj@sunilkumar-pu1mj2 жыл бұрын
    • @@sunilkumar-pu1mj 26 wed അലറാം വെച്ചിട്ട് ഉണ്ട് 6:50 ന്

      @arunviswan001@arunviswan0012 жыл бұрын
  • Thankyou Wonderwall For the 👌👌👌 one Part 2 is oooonnnn

    @travelmaniac4918@travelmaniac49182 жыл бұрын
  • Thanks to the team for making this interaction happen.

    @vivek13071985@vivek130719852 жыл бұрын
  • കണ്ടപ്പോ മനസും നിറഞ്ഞു... മനസ് അറിഞ്ഞു ചിരിക്കുകയും ചെയ്തു.. ❤️ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട്.. 👌

    @jijumarkose3807@jijumarkose38072 жыл бұрын
  • രാഹുൽ ദ്രാവിഡ്‌ എന്ന പേര് കേൾക്കുമ്പോൾ തന്നെ രോമം എണീറ്റു നിക്കുന്നു.. Fan boy. 😍😍

    @97468458@974684582 жыл бұрын
    • 😍

      @user-hk1wo1re9s@user-hk1wo1re9s2 жыл бұрын
    • ഞാനും❤️

      @souththeatre369@souththeatre3692 жыл бұрын
    • ഇരിക്കെടാ അവിടെ രോമമേ.... 😅😅 ഒരു കരണ്ടടിച്ച ഫീൽ അല്ലെ ഈ രോമം എല്ലാം എണീറ്റു നിൽകുമ്പോൾ ☺️

      @sanojabr82@sanojabr822 жыл бұрын
    • Uff🔥😎

      @afsalkn7955@afsalkn79552 жыл бұрын
  • Superb...I really...Love the attitude and sportsmanship of Sanju🔥🔥❤️❤️

    @justinejosephofficial5916@justinejosephofficial59162 жыл бұрын
  • Poli 👌👌 രണ്ടു പേരും കലക്കി... Very Naturally taken.. And Very genuinely delivered by both Stars ⭐️⭐️

    @boneygeo1@boneygeo12 жыл бұрын
  • സച്ചിനു ശേഷം ടെൻഷൻ അടിച്ചു കാണുന്ന ഓരോ ഇന്നിങ്സും മലയാളിയുടെ അഭിമാനം,...നമ്മുടെ സ്വന്തം നാട്ടുകാരൻ,.... നമ്മുടെ രോമാഞ്ചം സഞ്ജു .. Best Of Luck 🔥🔥🔥🔥🔥🔥

    @vineethbs1606@vineethbs16062 жыл бұрын
  • ഇഷ്ട്ടപെടുന്ന രണ്ട് മേഖലയിലെ രണ്ടുപേരെ ഒരുമിച്ചു ഇങ്ങനെ കാണാൻ കഴിയുന്നതേ സന്തോഷം..!! 🥳🤩

    @jokercasm8166@jokercasm81662 жыл бұрын
  • Can’t express the joy after seeing these youth icons !!..🤩 🤩

    @manojabraham6483@manojabraham64832 жыл бұрын
  • ഇവന്മാരുടെ വർത്താനം കേട്ടിരിക്കാൻ എന്ത് രസാ.. ഇഷ്ട്ടായി ഈ വീഡിയോ ഒത്തിരി

    @Nabeelmarutheri@Nabeelmarutheri2 жыл бұрын
  • ഈ കോടിയൊക്കെ എവിടെ കൊണ്ടു വെക്കുന്നു...!🤣 അർച്ചറിന് ഇംഗ്ലണ്ടിൽ സ്വർണ്ണക്കട..😅😅

    @shanilsn8353@shanilsn83532 жыл бұрын
    • സംഗക്കാര ഒക്കെ സുഖമാണോ

      @shahidshaan_@shahidshaan_2 жыл бұрын
    • Rahul serna polea,3 ball leave cheythu..ath enik ishtam thonniyath😂❣️

      @abel7527@abel75272 жыл бұрын
    • @@shahidshaan_ 🤣🤣🤣chirichu sathu

      @riz6899@riz68992 жыл бұрын
  • സാധാരണ ഇന്റർവ്യൂകളിൽ നിന്നും വ്യത്യസ്തമായി ഈ 2 മുത്ത്മണികളെയും ഒരുമിച്ച് കൊണ്ടുവന്ന Wonderwall Media ക്ക് പെരുത്ത് നന്ദി🖤💫💫💫

    @athulraj5163@athulraj51632 жыл бұрын
    • Thank you❤

      @losblancos243@losblancos2432 жыл бұрын
  • Cricket is My favorite ❤️ Sanju and basil .. nice combo

    @saheedali@saheedali2 жыл бұрын
  • That feeling when Basil said watching early morning matches keeping alarm at 4 AM😀❤️

    @sampaulantony@sampaulantony2 жыл бұрын
  • Sanju is probably the greatest talent to have materialised in world cricket the last decade and a half. I can only pray that he develops the temperament and attitude to realise that immense potential. Basil is the next big thing in Indian cinema who will transform the way world perceives Indian movies. Whoever thought of this is a genius. Would love for these two to come together after a decade after being the legends that they deserve to be!

    @akshayvelayudhan3561@akshayvelayudhan35612 жыл бұрын
    • True! A legend in making! He is the most destructive batsman right now in the international cricket!

      @harisnoushad2401@harisnoushad24012 жыл бұрын
    • If Sanju somehow starts to play long knocks, then no one can stop him from representing India at every match. Anyways Indian middle order is going through lean patch these days, so if Sanju plays some blinders in next ipl, then he will easily be in the worldcup squad.

      @arpithk629@arpithk6292 жыл бұрын
    • Exactly great player than that childish pant....

      @sujithkumar9010@sujithkumar90102 жыл бұрын
  • SANJU BASIL COMBO 💯❤️💥 One Of The Best Interview ⚡💯

    @alxthaf.2871@alxthaf.28712 жыл бұрын
  • Simplicity n positivity ❤️ Basil n sanju😘

    @appunnisubash7886@appunnisubash78862 жыл бұрын
  • fresh interview thought... superb...

    @syamkr5968@syamkr59682 жыл бұрын
  • Best combo 💕🔥🔥🔥

    @GADGETSONEMALAYALAMTECHTIPS@GADGETSONEMALAYALAMTECHTIPS2 жыл бұрын
    • 💖

      @kidneyless_dog@kidneyless_dog2 жыл бұрын
    • Gom annoi😍

      @adharsh___@adharsh___2 жыл бұрын
  • "ഈ കോടികൾ ഒക്കെ എവിടെ കൊണ്ട് വേക്കണ്" ... "സംഗക്കാരയ്ക്ക് ഒക്കെ എന്ത് പറയണ്" - ബേസിൽ അണ്ണൻ❤️😂

    @ankithatp6542@ankithatp65422 жыл бұрын
    • 😄😄🌸

      @anilyesudasan7816@anilyesudasan78162 жыл бұрын
    • Verum comedy😂😂

      @vineeth6526@vineeth65262 жыл бұрын
  • Adipoli ❤ 2 kaserayil irunnulla interviewsnekkalum entertaining !! Variety ayitund

    @praveenkumargk8996@praveenkumargk89962 жыл бұрын
  • Really great interview.. Superb!!✌🏻😄

    @amayapramod8927@amayapramod89272 жыл бұрын
  • ഒരു ഇന്റർവ്യൂ ഫുൾ ഇരുന്ന് കണ്ടിട്ടില്ല.... ഇത് ഇജ്ജാതി..... Next part waiting.... 🔥

    @sahal.....6169@sahal.....61692 жыл бұрын
  • Runout ഒരിക്കലും ഔട്ട്‌ അല്ലല്ലോ 🤣🤣😍... സത്യം 💯🔥❤️

    @hashirooty@hashirooty2 жыл бұрын
  • Any one after his century ❤ Sanju

    @neo3823@neo38234 ай бұрын
  • ഈ വീഡിയോക് ഇത്രക്കും അധികം reach കിട്ടാൻ കാരണം നമ്മുടെ മുത്തുമണി സഞ്ജു 😍😍😍😍😍😍

    @zahidmuhammad9315@zahidmuhammad93152 жыл бұрын
  • ഒരു സത്യം പറയട്ടെ ടോവി കൂടി വേണമായിരുന്നു 😌🤗❤️❤️ ആരാടാ ഇതിന്റെ മൊതലാളി ഒരു സിനിമ കണ്ട ഫീൽ 🔥🔥🔥

    @vishalsvijayan629@vishalsvijayan6292 жыл бұрын
    • Dei..👋👀

      @arjunkr3924@arjunkr39242 жыл бұрын
    • 🔥🔥ne ivideyum

      @evolutedmonkeyhuman6908@evolutedmonkeyhuman69082 жыл бұрын
    • No Tovy undayirunnel ee naturality kittilla ...Artificially created vibe aanu tovyude...moopparkk vegam dhrshyam varum

      @peace8326@peace83262 жыл бұрын
  • ബേസിലിൻറെ സംസാരം കേൾക്കാൻ തന്നെ വലിയ രസമാണ് 😍😍😍😍

    @Therealhunter4@Therealhunter42 жыл бұрын
  • Poli interview… waiting for next part ❤️

    @jazeemjalal4745@jazeemjalal47452 жыл бұрын
  • One of the best interview ❤️❤️

    @francis6052@francis60522 жыл бұрын
  • Cricket +cinema, what else we want❤️☺️😍

    @sreeragashok1182@sreeragashok11822 жыл бұрын
  • Whoever who took this initiative to pull over an interview like this..Hatsoff!!

    @Joel_Jose_@Joel_Jose_2 жыл бұрын
    • ഈ സ്ഥലം?

      @hardcoresecularists3630@hardcoresecularists36302 жыл бұрын
    • @@hardcoresecularists3630 കണ്ടിട്ട് തേവര SH ഗ്രൗണ്ട് ആണെന്ന് തോന്നുന്നു..

      @theheadphoneguy9947@theheadphoneguy99472 жыл бұрын
  • Best interview😍🔥🔥

    @athull7@athull72 жыл бұрын
  • Thank uu for this channel for finding this combo

    @amalkrishnap.b3629@amalkrishnap.b36292 жыл бұрын
  • ഒരു പുഞ്ചിരിയോടെയല്ലാതെ ഇത് മുഴുവൻ കണ്ട്‌ തീർക്കാൻ കഴിയില്ല 😊 രണ്ട് പേരെയും ഒരുപാട് ഇഷ്ടം 😍♥️

    @jafarmuhammed9917@jafarmuhammed99172 жыл бұрын
  • കേരളത്തിന്റെ അഭിമാനമായി മാറിയ രണ്ടു ചെറുപ്പക്കാർ, ഇവരൊന്നിച്ചപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത് ഒരുഗ്രൻ കോമ്പോ തന്നെയാണ്. ഇങ്ങനെയൊരു വീഡിയോ ചെയ്തവർക്ക് ഒരുപാടു നന്ദി 🙏🏻🙌🏻🥳

    @benomathew8750@benomathew87502 жыл бұрын
  • I Didn't understand most of the conversation,still watched full video for Sanju ♥️ love from Karnataka

    @chandraprasad1549@chandraprasad154911 ай бұрын
  • ഇതുവരെ ഒരു ഇന്റർവ്യൂയും ഇത്ര ആസ്വദിച്ചു കണ്ടിട്ടില്ല 🔥🔥🔥🔥❤️❤️❤️❤️

    @Riyan_____@Riyan_____2 жыл бұрын
  • നല്ല വറൈറ്റി ഇന്റർവ്യൂ... ക്രിക്കറ്റ്‌ കളിക്കാരെ കാണുമ്പോൾ ചോദിക്കണം എന്ന് വിചാരിച്ച ചോദ്യങ്ങൾ ആണ് ബേസിൽ സഞ്ജുനോട് ചോദിച്ചത്

    @Thrissurkaarangedi@Thrissurkaarangedi2 жыл бұрын
  • Polii🔥 Sanju⚡️Basil 22 min പോയത് അറിഞ്ഞില്ല⚡️

    @jagan7825@jagan78252 жыл бұрын
  • Those who created the combo hands off to them👍😘😘

    @NEYLEO547@NEYLEO5472 жыл бұрын
  • Thaanx ഉബൈദിക്ക.... ട്രോൾ കണ്ടാണ് ഈ ഇന്റർവ്യൂ തേടിയത് 😍😍😍😍

    @safeena-fathima@safeena-fathima2 жыл бұрын
  • രണ്ടു വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ചു നിൽക്കുന്ന രണ്ടു പേർ😍😍 ഇങ്ങനെ ഒരു combo പ്രതീക്ഷിച്ചില്ല 🇮🇳🇦🇪

    @shafeeqshan7305@shafeeqshan73052 жыл бұрын
    • Entha oru Uae kodi

      @savad-ek@savad-ek2 жыл бұрын
    • @@savad-ek 😂😂

      @jxy14@jxy142 жыл бұрын
    • @@jxy14 🥲🥲

      @savad-ek@savad-ek2 жыл бұрын
    • Athinen tina vaname uae flag 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

      @8ptimus@8ptimus2 жыл бұрын
  • ഒരു രക്ഷയുമില്ല രണ്ട് സാധാരണകാരന്മാരായ ക്യാപ്ടൻമാർ. സിനിമയിലും ക്രിക്കറ്റിലും ഇവർ ഉയരങ്ങളിൽ എത്തട്ടെ

    @mollywoodstreaming5278@mollywoodstreaming52782 жыл бұрын
  • Sanju ee IPL adipolii ayi consistent ayi kalichh kayari T20world cup Team il select avattee.. 👍👍

    @EMZ_EMPuRAAN.@EMZ_EMPuRAAN.2 жыл бұрын
    • 2024🔥

      @hrithikmanoj7969@hrithikmanoj79697 күн бұрын
  • Watching after sanju world cup selection 2024 April 30

    @dubai2.07@dubai2.077 күн бұрын
  • The one interview which is not at all boring...simple chat..❤️❤️

    @nanduvijayan3153@nanduvijayan31532 жыл бұрын
  • ടാലന്റ് എന്നത് അഹങ്കരിക്കാനും ജാഡ കാണിക്കാനും ഉള്ളതല്ലെന്ന് തെളിയിച്ച രണ്ട് പ്രതിഭകൾ 💕💕

    @Raj-cw1eq@Raj-cw1eq2 жыл бұрын
  • 5:48 കോടി കണക്ക് 6:38 സ്വർണ കട 8:44 സച്ചിൻ 9:27 രാഹുൽ ദ്രാവിഡ്

    @thisismyentertainment889@thisismyentertainment8892 жыл бұрын
  • Best interview ever🤩

    @JoinChrist@JoinChrist Жыл бұрын
KZhead